Це відео не доступне.
Перепрошуємо.

Nenjil Mayangiya | Makalkkaayi | Kannur Shareef | Faasila Bhanu | Shafi Kollam |Album songs

Поділитися
Вставка
  • Опубліковано 22 лис 2023
  • Lyrics-Shafi kollam
    Music-Nabeel Kondotti
    Orchestration-Iqbal kannur
    Mixing-Iqbal Kattur
    Singers-Kannur Shareef & Fazila banu
    Camera-Fayis manjeri
    #malayalam #malayalamhitsongs #shareefkannur #music #musicalbumsongs #malayalammappilasongs #album #mappilappattu #shareefsongs #albumsong #nenjiljiljil #nejilmayangiya
    #newalbumsong #newalbumsongmalayalam #newalbum #albumsongs #kannurshareefsongs #kannurshareef #kannur #kollamshafi ##shafikollam #kannurnews #fasilabanu #faziaali #marriagevideo #marriage #marriagesongs

КОМЕНТАРІ • 46

  • @naishajmp3063
    @naishajmp3063 3 місяці тому +1

    Kannh nirangpoy orupaad orupaadishtam shereefkkkaaa 😍❤

  • @user-nb3ys9iv6t
    @user-nb3ys9iv6t 8 місяців тому +4

    മാപ്പിള പാട്ടിന്റെ രാജകുമാരൻ 🥰🥰 അടിപൊളി ജോഡികൾ 2 പേരുടെയും പാട്ട് കേൾക്കാൻ നല്ല രസം u🥰❤🤍❤‍🔥😍

  • @moiduap2284
    @moiduap2284 3 місяці тому +2

    Super😊❤💡👍🏼👍🏻😍🌹

  • @sidiquereal761
    @sidiquereal761 8 місяців тому +2

    ഈ മനോഹര ഗാനം ഇനി മലയാളകര മുഴുവൻ മൂളി നടക്കട്ടെ 🥰🥰🥰

  • @Woee_
    @Woee_ 8 місяців тому +2

    🥰🥰🥰 കേട്ടിരിക്കാൻ നല്ല രസമുണ്ട് 😍😍😍.. മോളെ കല്യാണം ആയെങ്കിൽ എന്ന് തോന്നിപ്പോയി ❤❤❤

  • @RahiyasPp-jy4qn
    @RahiyasPp-jy4qn 5 місяців тому +1

    ഷെരീഫ്ക്ക അടിപൊളി സോങ് 👍👍👍👍👌👌🥰🥰🌹🌹🌹🌹

  • @naishajmp3063
    @naishajmp3063 8 місяців тому +1

    Etra vattom ketunariyla😍❤

  • @gazalmusic8326
    @gazalmusic8326 8 місяців тому +2

    സൂപ്പർ

  • @nathasharahman
    @nathasharahman 8 місяців тому +1

    മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സിൽ ഇടം പിടിക്കുമെന്നതിൽ ഒട്ടും സംശയം വേണ്ട ഷരീഫിനും ബാനുവിനും പ്രത്യേക അഭിനന്ദനങ്ങൾ

  • @nichoos1264
    @nichoos1264 8 місяців тому +1

    നെഞ്ചിൽ മയങ്ങിയ 🎈🎈പുതിയ വേർഷൻ അടിപൊളി 🎈🎈🎈

  • @sabeel.pazhur6072
    @sabeel.pazhur6072 8 місяців тому +1

    ഷ രീഫ്ക്ക അടിപൊളി സോങ്. രണ്ടുപേരും നന്നായി പാടി. ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു. സബിൽ പാഴൂർ

  • @hussainkk5469
    @hussainkk5469 8 місяців тому +2

    മനോഹര ഗാനം 👍👍

  • @user-mm9fu4lk7r
    @user-mm9fu4lk7r 4 місяці тому +1

    ഇക്കാ സൂപ്പർ രണ്ടു പേരും നന്നായി പാടീട്ടാ ഫീമേയിൽ സൗണ്ട് ഇക്കാന്റെ ശബ്ദത്തിനും കുറച്ച് ഒച്ച കൂടിയ പോലെ തോന്നി

  • @fathimasulaiman9642
    @fathimasulaiman9642 5 місяців тому +1

    മധുര മനോഹരസോങ്

  • @MansooraliBkAli
    @MansooraliBkAli 8 місяців тому +1

    സൂപ്പർ ശാരീഫക്ക

  • @sirajuddinkovval4987
    @sirajuddinkovval4987 3 місяці тому +1

    💖💖💖💖💖

  • @aseesaseeasees4878
    @aseesaseeasees4878 8 місяців тому +2

    ❤❤

  • @abdullahabdu6308
    @abdullahabdu6308 8 місяців тому +2

    Muhiyadeen mala full qawali akki padamo please shereef bai

  • @ummerh7350
    @ummerh7350 6 місяців тому +1

    Adipoli Song ❤️👌

  • @YF3MEDIA
    @YF3MEDIA 8 місяців тому +1

    ഷരീഫ്ക്കാ... നല്ലൊരു സോങ്... നല്ല സുഖമുണ്ട് കേൾക്കാൻ ❤️

  • @anwarshanu
    @anwarshanu 8 місяців тому +1

    🥰🥰🥰🥰👍🏻

  • @subairkongad8445
    @subairkongad8445 8 місяців тому +1

    Sooooooooper 🎉

  • @ShanShan-eq3rt
    @ShanShan-eq3rt 6 місяців тому +1

    മഴവില്ലിന് ശേഷം 🫰🫴❤️🎉😍💕😘

  • @moidukannur2789
    @moidukannur2789 8 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤
    Suooooooooooooooooooooperrrrrrr..............

  • @shailasmusic3896
    @shailasmusic3896 8 місяців тому +2

    ശരീഫ്‌ക്ക.. എനിക്കി ഇഷ്ട്ടം ആയ സോങ്.. മഴവില്ലിൻ ചേലാണ്.. ആ സോങ് ഞാൻ padichu😄..ഇതും നന്നായിട്ടുണ്ട്.. ശരീഫിക്ക ഉള്ളതോണ്ടാ ഇത് കാണുന്നത് 🥰😊.. നന്നായിട്ടുണ്ട്.. ഇതും.. സൂപ്പർ.. Sharifkka❤🥰.. ലിറിക്‌സ്, മ്യൂസിക്, സിങ്ങിങ് നന്നായിട്ടുണ്ട്.. ഫസ്റ്റ് പിൻ ചെയ്യോ 🥰

  • @user-qv2wo4in6n
    @user-qv2wo4in6n 6 місяців тому +1

    😢❤

  • @musthafamedia8433
    @musthafamedia8433 8 місяців тому +1

    ശരീഫ്ക്ക ങ്ങൾ മൈലാഞ്ചി സീസൺ 1 ൽ ഫസ്റ്റ് പാടിയ ആവാതുണ്ടാകും കാലം നാഥനിൽ അമൽ ചെയ്തോളി എന്ന ഖവാലി സോങ് ഒന്ന് ful പാടി ഇറക്കുമോ plz 🥰😊

  • @sulfikersulfi579
    @sulfikersulfi579 8 місяців тому +1

    👌👍🌹

  • @gramaphone397
    @gramaphone397 8 місяців тому +1

    ❤️❤️❤️❤️

  • @vavaashrafkottakal8866
    @vavaashrafkottakal8866 8 місяців тому +1

    Masha Allah എന്താണ് സുഖം കേൾക്കാൻ,ഒരുപാട് നന്നായി 😊

  • @riyaskeezhur1003
    @riyaskeezhur1003 6 місяців тому +1

    💋💋💋💋💋❤

  • @user-ry8qd1bz7m
    @user-ry8qd1bz7m 8 місяців тому +1

    🥰❤️🌹👌👏🙂

  • @dilse..3232
    @dilse..3232 8 місяців тому +1

    Shareefka Ishtam
    Fasila banu nte hus um undallo 😅 Key board

  • @basithmayanad8758
    @basithmayanad8758 8 місяців тому +1

    (M)നെഞ്ചിൽ മയങ്ങിയ കിളി
    മകള്....മൊഞ്ചിൽ വിരിഞ്ഞു
    ള്ള പുതു മലര്....
    (F)നെഞ്ചിൽ മയങ്ങിയ കിളി
    മകള്....മൊഞ്ചിൽ വിരിഞ്ഞു
    ള്ള പുതു മലര്....
    (M)മോളെ നിനക്കിന്ന് കല്യാ
    ണ നാള്...നോവും മനസ്സിന്ന്
    പാടുന്നു ശീല്....
    (F)മോളെ നിനക്കിന്ന് കല്യാ
    ണ നാള്....നോവും മനസ്സി
    ന്ന് പാടുന്നു ശീല്....
    (M+F)നെഞ്ചിൽ മയങ്ങിയ
    കിളി മകള്...മൊഞ്ചിൽ വി
    രിഞ്ഞുള്ള പുതു മലര്....
    (M)പാറി പറന്നൊരു ശലഭമാ
    യി പാടും പുള്ളിക്കുയിൽ സ്വ
    രവുമായി....
    (F)ആടി ചിരിച്ചൊടും പാവാട
    ക്കാരീ....ആരും കൊഞ്ചിച്ചീ
    ടും കുസൃതിക്കാരീ...
    (M)കാലം കിതച്ചോടി പരുവ
    മായി...കാനോത്തിന്റെ ചേ
    ലിൽ ചമഞ്ഞ നാരീ....
    (M+F)നെഞ്ചിൽ മയങ്ങിയ
    കിളി മകള്...മൊഞ്ചിൽ വി
    രിഞ്ഞുള്ള പുതു മലര്...
    (M)പൊന്നിൻ വള കയ്യിൽ
    മൈലാഞ്ചി ചോപ്പ്...മുന്നി
    ൽ തിളങ്ങുന്നു ദാമ്പത്യതോ
    പ്പ്....
    (F)മാരൻ മനസ്സോരു മന്ദര
    ചെപ്പ്...മാടി വിളിക്കുന്നു മ
    ഹറിൻ ഹുബ്ബ്...
    (M)ആശംസകളൊത്ത് കൈ
    കൊട്ടി പാട്ട്...ആശിർവദിക്ക
    ട്ടെ നെറുകിൽ തൊട്ട്....
    (M+F)നെഞ്ചിൽ മയങ്ങിയ
    കിളി മകള്...മൊഞ്ചിൽ വി
    രിഞ്ഞുള്ള പുതു മലര്...
    (M)ഖൽബ് പിടഞ്ഞിട്ടും ചിരി
    നിറച്ച്...കണ്ണിൽ പൊടിയുന്ന
    വ്യഥ മറച്ച്...
    (F)കാണീ നിന്റെ മാരൻ ക
    യ്യും പിടിച്ച്...കാവൽ തേടു
    ന്നുണ്ടെ ഉള്ളം വിറച്ച്....
    (M)നാളെ തുടങ്ങുന്നു പുതി
    യൊരേട്....നീളെ കനിയട്ടെ
    പതിതൻ വീട്....
    (M+F)നെഞ്ചിൽ മയങ്ങിയ
    കിളി മകള്....മൊഞ്ചിൽ വി
    രിഞ്ഞുള്ള പുതു മലര്...മോ
    ളെ നിനക്കിന്ന് കല്യാണ നാ
    ള്... നോവും മനസ്സിന്ന് പാ
    ടുന്നു ശീല്...[2]

  • @ajwaasvlog3816
    @ajwaasvlog3816 8 місяців тому +1

    സൂപ്പർ

  • @shihabmukkam2477
    @shihabmukkam2477 8 місяців тому +1

    ❤❤