@@rajeenariyas7441 ഞാനാരുടേതും കൊണ്ട് പോയിട്ടില്ല അതു കൊണ്ട് തന്നെ ആൺകുട്ടികളുടേത് എനിക്കറിയില്ല അവളാ അവളാ കൊണ്ട് പോയത് എന്റെ മുഴുവൻ സമയവും സന്തോഷവും സമാധാനവും
ഞാൻ ഓട്ടോ ഓടിച്ചക്കാലം ഓർമ്മ വന്നു ... മറക്കില്ല ഒരിക്കലും എന്റെ പൊന്നിനെ ILove you... Ramla ഷാഫിക്ക എന്റെ ജീവിത വരികൾ കൊർത്തിണക്കിയ വരികൾ..."സ്വപ്നങ്ങളെ.. ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക........................ എനിക്ക് കിട്ടാതെ പോയ ആ മുന്തിരിക്ക് ഇന്നും മധുരം തന്നെയാണ്" ♥💞
65 കാരനായ ഞാൻ ഷാഫി മോൻ്റെ പ്രണയഗാനം മനസ്സിൽ ആ ചെറുപ്പകാലം 75 'കാലഘട്ടത്തിൽ ജീവിച്ചത് ഒർമ്മിപ്പിച്ചു' എന്നാൽ ഇന്നത്തെ ട്രൻറ്റ് അല്ലാ... ഷാഫി യുടെ പാട്ടിൽ ഏറ്റവും ചൂണ്ടിൽ തുളുമ്പുന്നത് മുമ്പത്തെ .ഗാനം മനസ്സിൻ്റെ മണിയറയിൽ .എന്ന ഗാനം റബ്ബ് അനുഗ്രഹിക്കട്ടെ... വീടിയോയിൽ അഭിനയിച്ച പെൺകുട്ടിക്കും മറ്റ് എല്ലാവർക്കും അഭിനന്തനം
ഞാൻ 12 വയസു മുതൽ സ്നേഹിച്ചു എന്നിട്ട് എന്നെ വിട്ടുപോയി വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിട്ടു പോയിട്ട് 14 വർഷം കഴിഞ്ഞു എന്നിട്ട് വീണ്ടും എന്നെ തേടി എത്തി ഇപ്പോ അൽഹംദുലില്ലാ ഞങ്ങൾ സുഖമായി ജീവിക്കുന്നു തവക്കൽത്തു അലല്ലാഹ് ഇനി ഞങ്ങളെ മരണത്തിനു പോലും വിട്ടു കൊടുക്കല്ലേ അങ്ങനെയുണ്ടെങ്കിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു പോകണം അതാണ് ഞങ്ങളുടെ ആഗ്രഹം എന്നെ ഇപ്പോൾ സ്നേഹം കൊണ്ട് മൂടുകയാണ്
ഈ പാട്ട് കേൾക്കുമ്പോ ഇന്നും ഞാൻ എന്റെ ഇല്ലായ്മയുടെ കാലം ഓർക്കും ഇന്നത്തെ ഞാൻ ആയിരുന്നു 8 വർഷം മുൻപ് എങ്കിൽ അവളെ നിനക്കെ ഞാൻ തരൂ എന്ന് അവളുടെ ബാപ്പ പറഞ്ഞു ഷാഫിക്ക thanks 💚💚💚💚💚 നഷ്ടങ്ങൾ കണ്ണ് നിറക്കുന്നു 😥😥😥😥
രചന പൊളിച്ചടുക്കി ഷാഫിക്ക ഇതേ പോലൊരു KIDDuuuu സാധനം എഴുതാൻ ആൽബം മേഖലയിൽ എതൊരു കലാകാരൻ വന്നാലും നടക്കില്ല അതിനും നമ്മുടെ മച്ചാൻ തന്നെ വേണം മാസ് ആണ് മച്ചാൻ മരണ മാസ് 👌👌👌👌👌👌👌👌👌👌👌
ഇഷ്ട്ടക്കനി താഹ നൂറുൽ അമീനെ ഇഷ്ടത്തോടെ ഞാൻ പാടുന്നു ഇന്നും അമ്പവൻ തന്ന ഇമ്പ കനിയെ ആലമാകെ പുകഴ്ത്തുന്ന ജീവേ ദിക്ക് മക്കത്തുദിതന്ന് നൂറ് വന്നു രഹ്മതായ് ആലമിൽ കൈർ വീണു കിസ്റാ കൈസറിൻ കൊട്ടാരം വറ്റി വരണ്ടു സാവ തടാകം ജീവിതം തന്നെ (aaaaaa) സമർപ്പിച്ച നൂരെ.... ജീവനേക്കാളും ജീവായ നുറെ കൂടി അബൂബ്കറന്നാ തിരു ചാരെ കൂട്ട് ഇന്നും തുടരുന്നു ചേലിൽ വെട്ടി നുറുക്കാനയി വന്ന ഉമറും പൊട്ടി കരഞ്ഞു വാഫാതിൻ്റെ നേരം സ്നേഹം കൊണ്ടെന്ന് തീർത്തുള്ള ലോകം... ഇന്നും പടരുന്നു ആ തിരു ഗന്ധം വാക്കാലോതുങ്ങില്ല തിരു നൂറിൻ മദ്ഹ് ദാഹം തീരില്ല കേട്ടാലും മൊഴികൾ/വചനം വിട്ടു പോവേണം ഒരു നാളിൽ കൂട് ഇട്ട് മൂടേണം എൻ്റെ ഈ ദേഹം.. വേണമൊരുനാളിൽ (aaaa) എനിക്കൊന്ന് ചാരെ ...ചേർന്ന് കഴിയേണം ഇഷ്കിൻ്റെ തീരം
മറക്കാൻ കഴിയില്ല എന്റെ പ്രണയമേ.. നിന്നെ മറക്കാനും വെറുക്കാനും കഴിയില്ല പ്രണയത്തേക്കാൾ സുഖം വിരഹത്തിനാണ്. അതെനിക്ക് സമ്മാനിച്ച നിന്നെ ഞാൻ എങ്ങനെ മറക്കാനാ...😒 മറക്കില്ല നിന്നെ ഞാൻ എന്നിൽ റൂഹുള്ള കാലമത്രയും.. 💔💔
ഇങ്ങേര് ഇങ്ങനെ ഇനിയും ഒരു സ്റ്റേജിൽ പാടിയാൽ 💝💝 വിടെയോക് വേണ്ടി അല്ലാതെ ഒരു ഓപ്പൺ സ്റ്റേജിൽ പാടിയാൽ അത് കാണുന്നതിൽ 80 വയസ്സുള്ള ഒരാൾ ഉണ്ടെങ്കിലും അയാളുടെ മനസ്സ് വരെ ഈ ഏഴു മിനിറ്റ് തന്റെ 20 നും മുപ്പത്തിനും ഇടക്കുള്ള പ്രായത്തിലേക് പോകും ഉറപ്പാണ്😥😥😥 ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു ❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ഡാൻസ് കളിച്ചവർക് കട്ട സപ്പോർട്ട് ഞാനായിരുന്നെങ്കിൽ ഡാൻസ് കളിച്ചു മരിച്ചേനെ എനിക് പണ്ടേ ഇളക്കത്തിന്റെ കംപ്ലൈന്റ് ഉള്ളതാണ്😜😜😜😜
ഞാൻ ഒരു ദിവസം ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും കേൾക്കും ഈ ഗാനം.എത്ര മനോഹരമായ വരികൾ. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ
മാഞ്ഞു പോകുന്ന ഓർമകളിൽ ഇന്നും നമ്മുടെ ആ നാളുകൾ ഞാൻ ഓർത്തെടുക്കുന്നു. എന്റെ ഓർമകളിൽ ഞാൻ ഇന്നും നിന്നെ കാണുന്നു നേരിട്ട് ഒരിക്കലും കാണില്ല എന്ന ബോധ്യത്തോടെ...
ഈ പാട്ട് മൺമറഞ്ഞ പ്രശസ്ത പാക്കിസ്ഥാൻ ഗായകൻ അത്താവുല്ലാ ഖാൻ പാടിയ " ഇഷ്ക് മേ ഹം തുമേ ക്യാ ബത്താഹെ " എന്ന പാട്ടിന്റെ റിമേക്ക് ആണ് പക്ഷേ ആ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടാതെ ഭംഗിയായി മലയാളത്തിൽ അവതരിപ്പിച്ച കൊല്ലം ഷാഫിക്ക് ഒരു ബിഗ് സല്യൂട്ട്👍👍
ഉള്ളത് പറയാലോ ഞാൻ ഷാഫിക്കൻറെ കട്ട ഫാൻ ആണ്... പാട്ടുകളും എനിക്ക് ഇഷ്ട്ടമാണ്... എങ്കിലും പറഞ്ഞോട്ടെ... സ്റ്റേജിന്റെ മുന്നിൽ ഇരുന്ന് ഡാൻസ് കളിക്കാനുള്ളതൊന്നും ഈ സോങ്ങിൽ ഇല്ല
മൊഞ്ചത്തി മോളെ കണ്ടിട്ട് കുറേ നാളായല്ലോ...ഒരുപാട് മാറി കല്ലൃാണം ഒക്കെ കഴിഞ്ഞുകാണും ഒരുപാട് ആൽബം കാണാറുണ്ടായിരുന്നു ഒരു 20 കൊല്ലം സ്റ്റാറായിരുന്നല്ലോ എല്ലാ ആൽബത്തിലും..!!!
എന്തൊരു പാട്ടാണ്... സൂപ്പർ വീണ്ടും വീണ്ടും കേൾക്കാനുള്ള വെബ്ബൽ..... ഒത്തിരി ഇഷ്ടം ആണ് ഇക്കായെയും, പാട്ടും... ഒരുപാട് സ്നേഹം മാത്രം.... 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
മറ്റൊരാളിന്റ വധുവായ നിന്നെ ... ഇറ്റു കണ്ണീരാൽ ഓർക്കുന്നു ഇന്നും ................ അവിചാരിതമായി ഇന്നും ഈ സോങ് കേട്ടു പണ്ടൊക്കെ നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ പിരിയുമ്പോൾ ഈ ലോകം തന്നെ ഇല്ലാതാവുമെന്നു തോന്നിയിരുന്നു എന്നാൽ ഇന്ന് അതൊക്കെ ഒരു കോമഡിയാണ് ..ഇന്നത്തെ പ്രണയവും സ്നേഹവും കാമകേളികൾക്ക് വേണ്ടി മാത്രമാണ് 99 % ശതമാനവും
ഈ കഥയിലെ എഴുതിയിട്ടുള്ള പാട്ട് എൻറെ ഓർമ്മ ഉള്ളതാണ് എൻറെ ജീവിതമായി ഉള്ളത് ഞാൻ ജീവിച്ചിരിക്കുന്ന ഉള്ളൂ അതുകൊണ്ട് ഈ പാട്ട് എനിക്ക് വിളിക്ക് എന്നെ വിളിക്കാൻ എന്നുള്ള കഥകൾ എഴുതി കൊടുക്കും ഈ കഥയിൽ നടന്ന എന്തെങ്കിലും സംഭാവന ഉള്ള ഗൾഫിലെ സംഭവം ഇവിടത്തെ സമ്പ്രദായം ഗൾഫിലെ മലയാളി 100% സപ്പോർട്ട് ചെയ്യാണ് അതുമാത്രമല്ല ഇനി എഴുതുന്ന കഥ എന്ന ചെയ്തതാണെങ്കിൽ
പൊതുവെ ഷാഫി യുടെ പാട്ടുകൾ ഇഷ്ട്ടമല്ല. പക്ഷെ ഈ പാട്ട് വല്ലാതെ മനസിനെ സ്പർശിച്ചു. ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് സൗദി റിയാദിൽ വെച്ച് നടന്ന കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ 5ആം വാർഷികഘോഷമായ mehfil സീസൺ 2ൽ ഷാഫി തന്നെ ലൈവ് ആയി പാടിയപ്പോഴായിരുന്നു. അന്ന് ആ പരിപാടിക്ക് ശേഷം റൂമിൽ വന്ന് യൂട്യൂബിൽ വീണ്ടും കേട്ടു കേട്ടു കേട്ടു വീണ്ടും വീണ്ടും കേട്ടു ഇപ്പോളും കേട്ട് കൊണ്ടിരിക്കുന്നു. 😍😍😘😘
മറക്കാൻ കഴിയാത്ത ഒരു പേരുണ്ട് മനസ്സിൽ ഈ പാട്ട് കേട്ടപ്പോൾ ഞാൻ അവളെ ഓർത്തുപോയി ഒരുപാട് സ്നേഹം തന്നു മറ്റൊരാളുടെ ഫോൺ വിളിയിൽ എന്നെ മറന്നു അങ്ങുദൂരെ പോയി മറക്കില്ലൊരിക്കലും മരിക്കുവോളം
@@niyazmohd6500 bhai ഇത് നമ്മൾ എഴുതുന്ന പോലെ വരണമെന്നില്ല.. ചിലർക്ക് മംഗ്ലീഷ് ടൈപ്പിംഗ് correct അറിയണമെന്നില്ല.. വിമർശിക്കുമ്പോൾ നമ്മൾ അത്രക്കും ഉന്നതനാണോ എന്ന് ചിന്തിക്കുന്നതും നല്ലതാ
@@4thepeople367 bro.... നമ്മൾ കേരളത്തിലാണ് up യിൽ അല്ല... മലയാളം വായിക്കാൻ അറിയാത്തവർ ആരും ഇല്ല... ഒരാൾ എഴുതി കഴിഞ്ഞാൽ അതു ഒന്നും കൂടെ repiet ചെയ്തു വായിക്കുന്നത് നന്നായിരിക്കും ഇല്ലെങ്കിൽ ജനങ്ങളുടെ മുമ്പിൽ കോമാളി ആയി മാറും ഞാൻ അങ്ങനെ എഴുതിയത് മൂപ്പര് കണ്ടിട്ട് മൂപ്പർക്ക് മൂപ്പരുടെ mistake കാണാൻ ഇടയായിട്ടുണ്ടെങ്കിൽ ഇനിയുള്ള സമയം ശ്രദ്ധിക്കാൻ പറ്റുമെങ്കിലോ ? ഇതു പോലും ഞാൻ 2 ടൈം വായിച്ചു നോക്കി mistake ഇല്ല ഉറപ്പ് വരുത്തിയാണ് സെന്റ് ചെയ്യുന്നത്
Shafi veritta pradiba pazhakumthorum matt koodunnu ee vijayam shafi kashttappett nefiyath sakal kala vallaban ella vijayavum ondakatte prarthanayil ond shafeeee orupaaaad ishttam❤❤❤❤❤❤❤
ചില പെൺകുട്ടികളുണ്ട്
അവരുടെ ജീവിതത്തിലെ കുറച്ച് നിമിഷങ്ങൾ നമുക്ക് നൽകി
നമ്മുടെ ജീവിതത്തിലെ മുഴുവൻ സമയവും കൊണ്ട് പോകുന്നവർ
Shanavas Kp ആൺ കുട്ടികളും ഉണ്ട്
@@rajeenariyas7441 ഞാനാരുടേതും കൊണ്ട് പോയിട്ടില്ല
അതു കൊണ്ട് തന്നെ ആൺകുട്ടികളുടേത് എനിക്കറിയില്ല
അവളാ
അവളാ കൊണ്ട് പോയത് എന്റെ മുഴുവൻ
സമയവും
സന്തോഷവും
സമാധാനവും
Shanavas Kp സോറി അനുഭവങ്ങൾ എല്ലാർക്കും അറിയൂ
@@rajeenariyas7441 അതെ അനുഭവിക്കുമ്പോഴെ തോന്നു വേണ്ടായിരുന്നൂന്ന്
കാരണം വല്ലാത്തൊരു വേദനയാ പ്രണയത്തിലെ വിരഹത്തിന്
Sathyam. Same njanum
കാലങ്ങൾ മായ്ക്കാൻ ശ്രമിച്ചിട്ടും ഹൃദയത്തിൽ കെടാത്ത കനൽ ആരോടും പങ്കു വെക്കാൻ കഴിയാത്ത നൊമ്പരം എപ്പോഴും സന്തോഷവതി ആയിരിക്കട്ടെ
Ok 🤟❤️
ഞാൻ ഓട്ടോ ഓടിച്ചക്കാലം ഓർമ്മ വന്നു ... മറക്കില്ല ഒരിക്കലും എന്റെ പൊന്നിനെ ILove you... Ramla
ഷാഫിക്ക എന്റെ ജീവിത വരികൾ കൊർത്തിണക്കിയ വരികൾ..."സ്വപ്നങ്ങളെ.. ഇനിയുമെന്നെ മോഹിപ്പിക്കാതിരിക്കുക........................ എനിക്ക് കിട്ടാതെ പോയ ആ മുന്തിരിക്ക് ഇന്നും മധുരം തന്നെയാണ്" ♥💞
chathude chengaayi
@@afsalomar4709 polich😍😍😍😘
😀😀😀😀😀😀ramla
@@afsalomar4709 njn parayan karthiyad nee parajallo, onte onakka mundiri
@@afsalomar4709 🤣🤣🤣🤣🤣
ഒറ്റവാക്കിൽ ഞാൻ പറഞ്ഞോട്ടെ ആരൊക്ക ഇനി ഈ ആൽബം industryil വന്നാലും നിങ്ങളുടെ ഈ തട്ട് താണ് തന്നെ ഇണ്ടാവും. 👍👍👌👌 ഷാഫിക്ക ഇസ്‌തം 😍😍😍
😛💖😁😁
ട്രൂ
Athe
ഇതിന്റ ഒർജിനൽ കേട്ടുനോക്ക് ഇഷ്‌ക് മേഹം തും ഹേ ക്യാ ബാത്തയെ
സത്യം പഴയ പല കാര്യങ്ങളും ഓർമ വരും എപ്പോൾ കേട്ടാലും
15 വര്ഷമായിട്ട് ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന സങ്കടം. എന്റെ കൂടെ ഖബറിൽ ഒടുങ്ങട്ടെ..😪😪. മറ്റൊരാളിന്റെ വധു വായ നിന്നെ ഇറ്റു കണ്ണീരാലോർക്കുന്നു എന്നും....
കരയിപ്പിക്കാതെടാ 😂
Ninak bang lon uddo
Rogiyaaya umma uddo
Jolik povan patatha avastha vannituddo
Adokke varanam edonnum onnum allaaa
😭😭😭
Romantic varunnada
😢🙏🏻
ഇഷ്ട്ടമാണ് കൊല്ലം ഷാഫിയെ ഒരുപാട് ഇതുപോലത്തെ ഗാനം പാടാൻ കഴിവുണ്ടാകട്ടെ
Ikka poliyanu
Podave koppa potta pattu
❤❤❤
ഷാഫിക്കാടെ voice ഇഷ്ട്ടള്ളോർ ആ കയ്യൊന്ന് നീല കൈയാക്കാമോ 😊
Peruthishaa ikkede song ellam
Athe bro shafikka muth alle
Kai neelayavunillaa black aavunnulloohh
✌️
@@fazalp2241 L
.6
മറ്റൊരാളിന്റ വധുവായ നിന്നെ ...
ഇറ്റു കണ്ണീരാൽ ഓർക്കുന്നു ഇന്നും... ❣️
Saaramilla bro
Experience is great teacher
ഞാനും ❤️😥
ജയേട്ടാ 😥😥😥ഞാനും 👍
ഞാൻ ആകാൻ പോകുന്നു ഫ്രണ്ട്സ്,,,😊
2023കേൾക്കുന്നവർ ഉണ്ടോ പഴകും തോറും വീര്യം കൂടുന്നു മുഹബത്തിന്റെ വീഞ്ഞ് ♥️♥️♥️
Yes
S
April 22 2023
28/4/2013
Yes
65 കാരനായ ഞാൻ ഷാഫി മോൻ്റെ പ്രണയഗാനം മനസ്സിൽ ആ ചെറുപ്പകാലം 75 'കാലഘട്ടത്തിൽ ജീവിച്ചത് ഒർമ്മിപ്പിച്ചു' എന്നാൽ ഇന്നത്തെ ട്രൻറ്റ് അല്ലാ... ഷാഫി യുടെ പാട്ടിൽ ഏറ്റവും ചൂണ്ടിൽ തുളുമ്പുന്നത് മുമ്പത്തെ .ഗാനം മനസ്സിൻ്റെ മണിയറയിൽ .എന്ന ഗാനം റബ്ബ് അനുഗ്രഹിക്കട്ടെ... വീടിയോയിൽ അഭിനയിച്ച പെൺകുട്ടിക്കും മറ്റ് എല്ലാവർക്കും അഭിനന്തനം
*ഇൗ പാട്ട് കേട്ടവർ ആരും തന്റെ* *പ്രണയത്തിന്റെ ആ സുന്ദര നിമിഷങ്ങൾ* *ഓർക്കാതെ പോവില്ല❤️❤️❤️❤️❤️❤️*
മം
ഓര്മിപ്പിക്കല്ലേ
Sundara nimishangalkapuram vedanakal mathram thannitt poyavana entedh
Mm
എനിക്ക് ഇഷ്ടമായി എന്റെ ഒരു അനുഭവം പോലെ
മുത്താണ് ഷാഫിക്ക അൽബം സോങ്ങ്സിൽ ഏറ്റവുംകൂടുതൽ ഇഷ്ടമുള്ള ഗായകൻ
Sathyam
😝😝😝
മാസ്മരിക വരികൾ,
ലഹരി കലർന്ന ശബ്ദം,
ഒറ്റയിരുപ്പിൽ പലതവണ ഞാൻ മോന്തിക്കുടിച്ചു,
മത്ത് ഇനിയും മാറിയിട്ടില്ല.....
ബലെ ഭേഷ് 🌹
Yess... വരികൾ, അതിലെ. ഫീൽ... ഇതൊക്കെയാണ്.. ഷാഫി എന്ന കലാകാരന്റെ.. വിജയം.. 👌👌👌👌👌🌹🌹🌹🌹👍👍🤝💗💗💗💗🏆🏆🏆🏅🏅🏅
Aaadaraanjalikal.
😊@@DXMAX11
ഈ സോങ് കേട്ടപ്പോൾ പഴയ കാലം അയവിറക്കിയത് ഞാൻ മാത്രമോ
അയവിറക്കാൻ നീ എന്താ പശുവോ 🤣🤣
ഞാൻ 12 വയസു മുതൽ സ്നേഹിച്ചു എന്നിട്ട് എന്നെ വിട്ടുപോയി വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിട്ടു പോയിട്ട് 14 വർഷം കഴിഞ്ഞു എന്നിട്ട് വീണ്ടും എന്നെ തേടി എത്തി ഇപ്പോ അൽഹംദുലില്ലാ ഞങ്ങൾ സുഖമായി ജീവിക്കുന്നു തവക്കൽത്തു അലല്ലാഹ് ഇനി ഞങ്ങളെ മരണത്തിനു പോലും വിട്ടു കൊടുക്കല്ലേ അങ്ങനെയുണ്ടെങ്കിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു പോകണം അതാണ് ഞങ്ങളുടെ ആഗ്രഹം എന്നെ ഇപ്പോൾ സ്നേഹം കൊണ്ട് മൂടുകയാണ്
Mashaaa Allah
ഈ പാട്ട് കേൾക്കുമ്പോ ഇന്നും ഞാൻ എന്റെ ഇല്ലായ്മയുടെ കാലം ഓർക്കും ഇന്നത്തെ ഞാൻ ആയിരുന്നു 8 വർഷം മുൻപ് എങ്കിൽ അവളെ നിനക്കെ ഞാൻ തരൂ എന്ന് അവളുടെ ബാപ്പ പറഞ്ഞു
ഷാഫിക്ക thanks 💚💚💚💚💚
നഷ്ടങ്ങൾ കണ്ണ് നിറക്കുന്നു 😥😥😥😥
🌹🌹🌹🌹ഒന്നിൽ കൂടുതൽ തവണ ഈ വീഡിയോ കണ്ട ആരെങ്കിലും ഉണ്ടോ 👌👌👌
kottarathil Rufy കാരൂർ കടവ് ചിലപ്പോ 100 പരം തവണ കണ്ടു
Njan orupadu kandu
S
Und
Und
വല്ലാത്ത ഒരു ഫീൽ.. എന്റെ പ്രണയം ഞാൻ നിരസിച്ചിരുന്നെങ്കിൽ.... ജീവിതാവസാനം വരെ ഞാൻ വേദനിച്ചേനെ.... അൽഹംദു ലില്ലാഹ് ഞാൻ വളരെ സന്തോഷവതിയാണ് ഇന്ന്..
Alhamdu lillah ballatha jaathi
😔
2024 ആയിട്ടും ഇത് കേട്ട് കൊണ്ടിരിക്കുന്ന ആരെങ്കിലുമുണ്ടോ??❤
2021 വരെ 100 ൽ പരം സമയം ..... ചില ഓർമകളിൽ നിന്നും ഹൃദയം എന്നും. തേങ്ങുന്ന പ്രേമം വേദന', പ്രായം മറന്നു പോവുന്നു. സ്നേഹത്തോടെ അഭിനന്ദനങ്ങൾ നേരുന്നു ഷാഫി
Thajuu undu muthe
Ok👍👌
രചന പൊളിച്ചടുക്കി
ഷാഫിക്ക
ഇതേ പോലൊരു KIDDuuuu സാധനം എഴുതാൻ ആൽബം മേഖലയിൽ എതൊരു കലാകാരൻ വന്നാലും നടക്കില്ല
അതിനും നമ്മുടെ മച്ചാൻ തന്നെ വേണം മാസ് ആണ് മച്ചാൻ മരണ മാസ്
👌👌👌👌👌👌👌👌👌👌👌
mone ithu kattatha swantham eyuuthiyathalla
Shameem Salam ഇത് ഹിന്ദി സോങ്ങിന്റെ ട്യൂണ് ആണ്
Ashkar❤
Pakisthani singer athahulla khan
രചന അല്ല കോപ്പി
ottavaakil nian paranjote shaafikkaaa......njan oru naalum kettillaa ithupoloru paattu..
😁😄
😜😜😜
ഇഷ്ട്ടക്കനി താഹ നൂറുൽ അമീനെ
ഇഷ്ടത്തോടെ ഞാൻ പാടുന്നു ഇന്നും
അമ്പവൻ തന്ന ഇമ്പ കനിയെ
ആലമാകെ പുകഴ്ത്തുന്ന ജീവേ
ദിക്ക് മക്കത്തുദിതന്ന് നൂറ്
വന്നു രഹ്മതായ് ആലമിൽ കൈർ
വീണു കിസ്റാ കൈസറിൻ കൊട്ടാരം
വറ്റി വരണ്ടു സാവ തടാകം
ജീവിതം തന്നെ (aaaaaa) സമർപ്പിച്ച നൂരെ....
ജീവനേക്കാളും ജീവായ നുറെ
കൂടി അബൂബ്കറന്നാ തിരു ചാരെ
കൂട്ട് ഇന്നും തുടരുന്നു ചേലിൽ
വെട്ടി നുറുക്കാനയി വന്ന ഉമറും
പൊട്ടി കരഞ്ഞു വാഫാതിൻ്റെ നേരം
സ്നേഹം കൊണ്ടെന്ന് തീർത്തുള്ള ലോകം...
ഇന്നും പടരുന്നു ആ തിരു ഗന്ധം
വാക്കാലോതുങ്ങില്ല തിരു നൂറിൻ മദ്ഹ്
ദാഹം തീരില്ല കേട്ടാലും മൊഴികൾ/വചനം
വിട്ടു പോവേണം ഒരു നാളിൽ കൂട്
ഇട്ട് മൂടേണം എൻ്റെ ഈ ദേഹം..
വേണമൊരുനാളിൽ (aaaa)
എനിക്കൊന്ന് ചാരെ ...ചേർന്ന് കഴിയേണം ഇഷ്കിൻ്റെ തീരം
ഒരുപാട് ഇഷ്ടം കൊല്ലം ഷാഫി എന്ന ഗായകനെ.. അടിപൊളി വോയിസ്
2024 ൽ കേൾക്കുന്നവരുണ്ടോ 👍എന്നെ പോലെ 😢
Yes
Njan
❤❤❤❤
Yes
2024 സെപ്റ്റംബർ 23.... സൗദി ദേശീയ ദിനത്തിൽ
സിംപിൾ ഡാൻസിന് പറ്റിയ മ്യൂസിക് അല്ലെ . . .അതേ അവരും ചെയ്തിട്ടുള്ളു . . .ഇക്ക മരണ മാസ്സ് വരികൾ
pakka copy adicha tunes ...onnu kelkku athaullah khan album'waqte ruksat'.....ath athepole cheythirikkunnu tunes
@@sajidkhan-xo6zj aa album cd yil thanne ath parayunnund bro
@@ഖലീൽആഷിക് 👍 that good
എന്റെ ജീവിതം ഇതേ പോലെ തന്നെയാണ് ഞാൻ ഈ ആൽബം എന്നും എടുത് കേൾക്കും എന്നിട്ട് കരിയും മുത്തേ. എനിക്ക് ഒരു പാട് ഇഷ്ടമായി ശാഫി മുത്തേ😭😭😭😭🙏🙏
🥰
തേച്ചത് ആരാ അവന്റെ അണ്ടി അരീ യണം
Njanum
ഏതോ ഒരുവനെ തേച്ച് അല്ലെ😂😂😂😂 എന്നിട്ടു വര്‍ഷം കഴിഞ്ഞിട്ടു ഒരു പാട്ട് കേട്ട് എന്ത് തേങ്ങക്ക് ആണ്😂😂😂😂😂
മനോഹരമായ വരികൾ
മികച്ച ആലാപനം.
ഷാഫി...'
മറക്കാൻ കഴിയില്ല എന്റെ പ്രണയമേ.. നിന്നെ മറക്കാനും വെറുക്കാനും കഴിയില്ല പ്രണയത്തേക്കാൾ സുഖം വിരഹത്തിനാണ്. അതെനിക്ക് സമ്മാനിച്ച നിന്നെ ഞാൻ എങ്ങനെ മറക്കാനാ...😒 മറക്കില്ല നിന്നെ ഞാൻ എന്നിൽ റൂഹുള്ള കാലമത്രയും.. 💔💔
എന്റെ ഓളെ ഓർമയാകുമ്പോൾ ഈ സോങ് കേൾക്കും അപ്പൊ വല്ലാത്തൊരു ഫീൽ ആണ് 😥😥😥🥺😥🥺🥺💔💔😥😥
ഇങ്ങേര് ഇങ്ങനെ ഇനിയും ഒരു സ്റ്റേജിൽ പാടിയാൽ 💝💝
വിടെയോക് വേണ്ടി അല്ലാതെ ഒരു ഓപ്പൺ സ്റ്റേജിൽ പാടിയാൽ അത് കാണുന്നതിൽ 80 വയസ്സുള്ള ഒരാൾ ഉണ്ടെങ്കിലും അയാളുടെ മനസ്സ് വരെ ഈ ഏഴു മിനിറ്റ് തന്റെ 20 നും മുപ്പത്തിനും ഇടക്കുള്ള പ്രായത്തിലേക് പോകും ഉറപ്പാണ്😥😥😥
ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു
❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ഡാൻസ് കളിച്ചവർക് കട്ട സപ്പോർട്ട്
ഞാനായിരുന്നെങ്കിൽ ഡാൻസ് കളിച്ചു മരിച്ചേനെ എനിക് പണ്ടേ ഇളക്കത്തിന്റെ കംപ്ലൈന്റ് ഉള്ളതാണ്😜😜😜😜
haha true
😜😜😜😜😜
👍
😜😜😜😜😜😜😜
ഇങ്ങനെ തള്ളല്ലേ സേട്ടാ
യൂറ്റ്യൂബ് പൊളിയും
ഒരു ആനപ്പൂറ്റിലെ പാട്ട്
ഞങ്ങളൊക്കെ ഉത്സാഹിച്ചു പ്രായത്നിച്ച ആൽബം 😍ഈ 2024 കാണുമ്പോയും വല്ലാത്തൊരു കുളിർമ 😍
ഷാഫി നന്നായിട്ടുണ്ട്, വരികൾ, ദൃശ്യം, ട്യൂൺ എല്ലാം മികച്ചത്.
വീണ്ടും വർഷങ്ങൾക്കു ശേഷം ഷാഫിയുടെ പാട്ടുകൾ കേൾക്കാൻ വീണ്ടും വന്നതു ഞാൻ മാത്രമാണോ
അല്ല
2024 kanunnavar undekil poratte 😂😂
😢
👍
🥰
❤❤l❤❤❤❤❤
@@thakurgymlower504
😌💔
ഞാൻ ഒരു ദിവസം ചുരുങ്ങിയത് മൂന്ന് പ്രാവശ്യമെങ്കിലും കേൾക്കും ഈ ഗാനം.എത്ര മനോഹരമായ വരികൾ. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ
ഇതിൻറെ ഒർജിനൽ സോങ് ഹിന്ദിയാണ്. അത്താഉളളാ ഖാൻറെ ഗസൽ. വരികൾ നന്നായിട്ടുണ്ട്
Not Hindi Pakistani Urdu attaulla khan gazal
currect bro exellent athaullah khan album 'waqte ruksat'
Gazal name pls
@@azadpi7272 atha ullah khan....album name bewafa sanam....song starting ' waqte ruksat tum laash meri'
@@sajidkhan-xo6zj kitti be wafa enter kayyil undayirunnu
ഷാഫി പാടി തുടങ്ങിയ കാലം മുതൽ ഇന്ന് വരെയും ഞാൻ ഫാൻ ആണ് പറ്റുന്ന time എല്ലാം പാട്ടുകൾ കേൾക്കാറുണ്ട്
👍👍👍👍
എന്റെ ഫേവറേറ്റ് സിംഗർ അന്നും ഇന്നും ഷാഫി ❤️❤️❤️ ഇതു വേറെ വെറുപ്പിക്കാത്ത രണ്ടു പേരിൽ ഒരാൾ
Mattaal aara
മാഞ്ഞു പോകുന്ന ഓർമകളിൽ ഇന്നും നമ്മുടെ ആ നാളുകൾ ഞാൻ ഓർത്തെടുക്കുന്നു. എന്റെ ഓർമകളിൽ ഞാൻ ഇന്നും നിന്നെ കാണുന്നു നേരിട്ട് ഒരിക്കലും കാണില്ല എന്ന ബോധ്യത്തോടെ...
2022 ഇൽ കാണുന്നവർ പോന്നോട്ടെ 😂😂
Njn
ഡെയിലി kelkalund 😁
Poli
Njanum kelkarind
Poli alle Shari icha
താജുദ്ധീൻ എന്താ തലയിൽ ആണോ പൗഡർ ഇട്ടിരിക്കുന്നിത്..
😂😂😂😂😂😂😂
ചെറിയൊരു കൈയബദ്ധം നാറ്റിക്കരുത്
😄😄😄😄padachoneeaa
🤭🤭🤭🤭🤭🤭🤓🤓🤓
😂😂😂😂😂😂വർക്ക്
ആദ്യായിട്ട് കേൾക്കുകയാ....
വല്ലാത്ത ഫീൽ....
:... മിച്ചമിരിപ്പുണ്ട് നെഞ്ചിൽ ::
.
Fvrt song Adicted this song😘🥰🥰🤙🏻🤙🏻💞💞... 😌
ഈ പാട്ട് മൺമറഞ്ഞ പ്രശസ്ത പാക്കിസ്ഥാൻ ഗായകൻ അത്താവുല്ലാ ഖാൻ പാടിയ " ഇഷ്ക് മേ ഹം തുമേ ക്യാ ബത്താഹെ " എന്ന പാട്ടിന്റെ റിമേക്ക് ആണ് പക്ഷേ ആ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടാതെ ഭംഗിയായി മലയാളത്തിൽ അവതരിപ്പിച്ച കൊല്ലം ഷാഫിക്ക് ഒരു ബിഗ് സല്യൂട്ട്👍👍
എന്താ പറയാ ഷാഫിക്ക ദൈവം അനുഗ്രഹിച്ച കലാകാരൻ ❤❤❤❤
ഉള്ളത് പറയാലോ ഞാൻ ഷാഫിക്കൻറെ കട്ട ഫാൻ ആണ്... പാട്ടുകളും എനിക്ക് ഇഷ്ട്ടമാണ്... എങ്കിലും പറഞ്ഞോട്ടെ... സ്റ്റേജിന്റെ മുന്നിൽ ഇരുന്ന് ഡാൻസ് കളിക്കാനുള്ളതൊന്നും ഈ സോങ്ങിൽ ഇല്ല
ജോൺ ജാഫർ ജനാർദനൻ ethu gazal taip songaanu bhai
Thullanullathalla varikalilum eenathilum layichirunnu aaswadikkanullathaanu
Shafi ishtam😍.. vallathoru feela pulliyude song oke..
പൊളിച്ചു ഓർക്കുബോൾ കണ്ണിൽ നിന്ന് കണ്ണിർ വന്നു പോയി🙏🙏🙏😭😭😭
Ok,🥰👌💔😍
എന്നാ ഓർക്കേണ്ട 😂😜
Sathyam
😢😢
മൊഞ്ചത്തി മോളെ കണ്ടിട്ട് കുറേ നാളായല്ലോ...ഒരുപാട് മാറി കല്ലൃാണം ഒക്കെ കഴിഞ്ഞുകാണും ഒരുപാട് ആൽബം കാണാറുണ്ടായിരുന്നു ഒരു 20 കൊല്ലം സ്റ്റാറായിരുന്നല്ലോ എല്ലാ ആൽബത്തിലും..!!!
"ഷാഫിയുടെ ഒറ്റവക്കിൽ എന്ന ഗാനം തകർത്തു.....
ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ വീണ്ടും പുതുക്കിയ പോലെ.
താങ്ക്‌യൂ ഷാഫി......
P< •π÷∆®©℅©®]😭📲📩👏( 'ω👏( 'ω' )👏( 'ω' )🐝🍯🐝🤮🦄😍🤞⛅🌪☔⛈☁☄⛄🔥🔥☃🌈🍟🍤🍔🍕🍳🥚🍗🍖🥪🥗🌯🥗🍩🍫🍭🍭🍭🍮🍯🍼🍼☕🍵🥤🍪🥂🍴🍾🍹🥢🎾⚾🚛☎📞
മച്ചാനേ.... പൊളിച്ചു.....👌👌👌👌😊😊😊🥰🥰😍😍♥️♥️♥️ ഇതിൽ കൂടുതലൊന്നും ഈ പാട്ടിന് പറയാനൊന്നുമില്ല.......
2025 ൽ കാണുന്നവർ 😂😂
എന്തൊരു പാട്ടാണ്... സൂപ്പർ വീണ്ടും വീണ്ടും കേൾക്കാനുള്ള വെബ്ബൽ..... ഒത്തിരി ഇഷ്ടം ആണ് ഇക്കായെയും, പാട്ടും... ഒരുപാട് സ്നേഹം മാത്രം.... 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
2022-ൽ ഞാൻ കേഴ്ക്കുന്നു.. നിങ്ങളോ... മനസ്സിൽ നിന്നും മായാത്ത പാട്ട് 💖
Njanum
2023 il കേൾക്കുന്നു,, 10.4.2023
ഇത് ഏത് കാലത്ത് കേട്ടാലും ഒരേ monjjelle ❤️❤️❤️❤️❤️ love you shafikka ❤️❤️
Shafi...ningal oru rakshayum illa...polichu...polichadukki... thanks for the song...
നല്ലൊരു പെണ്ണും ആണും കല്ലിയാണം കഴിഞ്ഞാൽ ഏദ് പാട്ട് കേട്ടാലും സ്നേഹം ഭാര്യയോട് മാത്രം
ശരിയാണ് എന്നാലും ഈ പാട്ട് ഒക്കെ kettal engneyayalum ആദ്യ പ്രണയം മനസിൽ കയറിവരും അത് kettyole ishttm illanjittonnum alla chumma oru feel
ഏതൊരാളുടെ ജീവിതത്തിലും ഉണ്ടാകും ഇത്പോലോത്ത സംഭവം.. ഈ എന്റെ ജീവിതത്തിലും...🥰🥰. അസ്ഥിക്ക് പിടിച്ച പോലോത്ത ഒന്ന്..😍😍.പക്ഷെ നിരാശ മാത്രം ഫലം...😞😞😞
സത്യം
Saramilla pottea
undayinu
Star മാജിക് കണ്ടതിനു ശേഷം കൊല്ലം ഷാഫി സോങ്‌സ് എന്ന് യൂത്തുമ്പിൽ നോക്കുന്നത് ഞാൻ മാത്രം ആണോ.
😄
Njanaum
Exactly
Njanum
njan
എനിക്ക് ഭയങ്കരം ഇഷ്മടയി' ഷാഫി ഇക്കാ
ഒറ്റ വാക്കിൽ ഞാൻ പറഞ്ഞോ ട്ടെ ഷാഫി
ഒരു നാളും ഞാൻ മറക്കില്ലീ ഗാനം
JWALA VISION njaanum marakkilla
2020 ൽ കാണുന്നവർ അടി മക്കളെ like
100ok
2020
April. 2020
Njhnum chinga chika chinga chika🤣🤣
Hi
Uff feel 🎧കുട്ടികാലത്തേക്ക് ഒന്ന് പോയി ഷാഫിക്കാ ഉയിര് 😍😍😍😘😘😘😘
ഈ പാട്ട് കേട്ടപ്പോൾ ഒരു 15 വർഷം പുറകോട്ട് പോയി എത്ര നല്ല ഓർമ്മകൾ ഒരിക്കലും മറക്കാൻ പറ്റില്ല
ജീവിത്തിൽ ഓർത്തിരിക്കാൻ ഒരുപാട് നല്ലനിമിഷങ്ങൾ സമ്മാനിച്ച എന്റെ. മോളുട്ടി (ഷെറിൻ ) മറക്കില്ല വെറുക്കില്ല മരിക്കുവോളം... Aju & മഞ്ഞ......
Manja
Ano arinhilla arum paranhilla 😆😅😂
it is dedicated to "oola thanseer"......
(shafikkaaa kiduuuu)
😄😄😄ath polichh 😂😂💞💞
Kalakki
Hai
sAmEeR bin aBbAs ckd shafikka maassalleee
Pwoli..😂😂😂....
ഒരു പക്ഷെ മറ്റൊരു നായിക ആയിരുന്നേൽ .ഇത് ഇത്രേ വിജയിക്കില്ലായിരുന്നു supper shaafi
ithinte vijayam its tune
Ellaarum nenjiletiya old is gold
Pacha mashy kondu Atha super
Adh sheriyann avar nala jodiya
Nadiyude perenthaan bro??
ചില പാട്ട് കേൾക്കുമ്പോൾ നഷ്ട്ടപെട്ട പ്രണയത്തെ ഓർമ്മ വരും, പിന്നെ കുറേ നേരം ആ ഓർമയും ഞാനും ഓരേ ഇരിപ്പ് ആണ്
Sathyam
മറ്റൊരാളിന്റ വധുവായ നിന്നെ ...
ഇറ്റു കണ്ണീരാൽ ഓർക്കുന്നു ഇന്നും ................ അവിചാരിതമായി ഇന്നും ഈ സോങ് കേട്ടു പണ്ടൊക്കെ നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ പിരിയുമ്പോൾ ഈ ലോകം തന്നെ ഇല്ലാതാവുമെന്നു തോന്നിയിരുന്നു എന്നാൽ ഇന്ന് അതൊക്കെ ഒരു കോമഡിയാണ് ..ഇന്നത്തെ പ്രണയവും സ്നേഹവും കാമകേളികൾക്ക് വേണ്ടി മാത്രമാണ് 99 % ശതമാനവും
ഇതിന്റെ ഒരു കരോക്കേ.വിടാൻ പറ്റോ ഇത് പൊളിച്ച് ശാഫിക്കാ കോഴിക്കോട് നിന്ന് ഹാരിസ്
ഹൃദ്യം, രസകരം ,നൊസ്റ്റാൾജിക് ,വേദനാകരം
,
2024 കാണുന്നവർ like അടിച്ചോളി ❤,
ഷാഫിക്ക അന്നും ഇന്നും ഉയിർ ആണ്. വല്ലാത്തൊരു മൊഹബത് ആണ് ഇങ്ങേരോട് 🥰🥰😘
ഇന്നും ഈ song കണ്ടു.. ഒരു രക്ഷയുമില്ല.. സൂപ്പർ ❤️❤️❤️
സൂപ്പെർ....
ഓൾഡ് ആണേലും
കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ ചെയ്യുന്നു
🌹🌹🌹🥰🥰
ഒരു പാട് നന്നായി.. എന്റെ ഷാ... ആ വരികൾ മനസ്സിൽ എന്നും നിൽക്കും
Mm
@@Mallutalks10 മറക്കില്ല
2019ൽ കാണുന്നവർ ഉണ്ടോ 😍😍
sorry i have no time watching this at 2019 . now i am watching this in 2020..
@@thisismyentertainment889 ✌✌
@@thisismyentertainment889it's ok
ഞാനും കണ്ടു അവളെ .... 20 വർഷത്തിന് ശേഷം ... മറ്റൊരാളുടെ വധുവായിട്ട് എൻ്റെ മുന്നിൽ ....
ദൂരെ നിന്നും ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് കണ്ടില്ല 17 വർഷായിട്ട്
കാലങ്ങൾ കൊണ്ട് മാച്ചു കളയാൻ കഴിയാത്ത വാക്കുകളാണ് ഈ ആൽബത്തിലെ ഓരോ വരികളും
ഓരോ വാക്കുകളും
ഇ വരികൾ കേൾക്കുബോൾ
പഴയ കാലഘട്ടത്തിൽ നമ്മൾ അറിയാതെ കടന്നു പോകും
ഈ കഥയിലെ എഴുതിയിട്ടുള്ള പാട്ട് എൻറെ ഓർമ്മ ഉള്ളതാണ് എൻറെ ജീവിതമായി ഉള്ളത് ഞാൻ ജീവിച്ചിരിക്കുന്ന ഉള്ളൂ അതുകൊണ്ട് ഈ പാട്ട് എനിക്ക് വിളിക്ക് എന്നെ വിളിക്കാൻ എന്നുള്ള കഥകൾ എഴുതി കൊടുക്കും ഈ കഥയിൽ നടന്ന എന്തെങ്കിലും സംഭാവന ഉള്ള ഗൾഫിലെ സംഭവം ഇവിടത്തെ സമ്പ്രദായം ഗൾഫിലെ മലയാളി 100% സപ്പോർട്ട് ചെയ്യാണ് അതുമാത്രമല്ല ഇനി എഴുതുന്ന കഥ എന്ന ചെയ്തതാണെങ്കിൽ
ഷാഫിക്കാടെ അടുത്ത ആൽബം വെയിറ്റ് ചെയ്യുന്നവർ അടിക്ക്
പ്രണയം എന്നും തീരാ വേദന തന്നെയാണ് മറക്കില്ല മരിക്കുവോളം
പക്ഷെ നീ മറന്നു 😣
നമ്മുടെ വിരഹ ഗായകൻ എവിടെ
സലീം കോടത്തൂർ
sk & sk
ഷാഫി കൊല്ലം 😊😊😊😊😊😊💪💪💪💪💪
😭😭😭😭
പൊതുവെ ഷാഫി യുടെ പാട്ടുകൾ ഇഷ്ട്ടമല്ല. പക്ഷെ ഈ പാട്ട് വല്ലാതെ മനസിനെ സ്പർശിച്ചു. ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് സൗദി റിയാദിൽ വെച്ച് നടന്ന കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ 5ആം വാർഷികഘോഷമായ mehfil സീസൺ 2ൽ ഷാഫി തന്നെ ലൈവ് ആയി പാടിയപ്പോഴായിരുന്നു. അന്ന് ആ പരിപാടിക്ക് ശേഷം റൂമിൽ വന്ന് യൂട്യൂബിൽ വീണ്ടും കേട്ടു കേട്ടു കേട്ടു വീണ്ടും വീണ്ടും കേട്ടു ഇപ്പോളും കേട്ട് കൊണ്ടിരിക്കുന്നു. 😍😍😘😘
മറക്കാൻ കഴിയാത്ത ഒരു പേരുണ്ട് മനസ്സിൽ ഈ പാട്ട് കേട്ടപ്പോൾ ഞാൻ അവളെ ഓർത്തുപോയി ഒരുപാട് സ്നേഹം തന്നു മറ്റൊരാളുടെ ഫോൺ വിളിയിൽ എന്നെ മറന്നു അങ്ങുദൂരെ പോയി മറക്കില്ലൊരിക്കലും മരിക്കുവോളം
സൂപ്പർ സോങ് ഉറങ്ങികിടന്ന ഓർമകളെ തട്ടി ഉണർത്തും
മികച്ച വരികൾ 👍👍👍👍👍👍
ഹൃദ്യമായ അവതരണം
ഞാൻ പുതിയ മാപ്പിള പാട്ട് കൊൾക്കാറില്ല പക്ഷോ എനിക്ക് ഒരു പാട് ഇസ്ട്ടമാൺ ഈ പാട്ട്
എഴുത്തച്ഛൻ ആരായിട്ടു വരും ഇയാളെ. നല്ല അഷ്കര ഫ്യൂഡത
ഞാനും
Njanum
@@niyazmohd6500 bhai ഇത് നമ്മൾ എഴുതുന്ന പോലെ വരണമെന്നില്ല.. ചിലർക്ക് മംഗ്ലീഷ് ടൈപ്പിംഗ് correct അറിയണമെന്നില്ല.. വിമർശിക്കുമ്പോൾ നമ്മൾ അത്രക്കും ഉന്നതനാണോ എന്ന് ചിന്തിക്കുന്നതും നല്ലതാ
@@4thepeople367 bro.... നമ്മൾ കേരളത്തിലാണ് up യിൽ അല്ല...
മലയാളം വായിക്കാൻ അറിയാത്തവർ ആരും ഇല്ല...
ഒരാൾ എഴുതി കഴിഞ്ഞാൽ അതു ഒന്നും കൂടെ repiet ചെയ്തു വായിക്കുന്നത് നന്നായിരിക്കും
ഇല്ലെങ്കിൽ ജനങ്ങളുടെ മുമ്പിൽ കോമാളി ആയി മാറും
ഞാൻ അങ്ങനെ എഴുതിയത് മൂപ്പര് കണ്ടിട്ട് മൂപ്പർക്ക് മൂപ്പരുടെ mistake കാണാൻ ഇടയായിട്ടുണ്ടെങ്കിൽ ഇനിയുള്ള സമയം ശ്രദ്ധിക്കാൻ പറ്റുമെങ്കിലോ ?
ഇതു പോലും ഞാൻ 2 ടൈം വായിച്ചു നോക്കി mistake ഇല്ല ഉറപ്പ് വരുത്തിയാണ്
സെന്റ് ചെയ്യുന്നത്
Shafi veritta pradiba pazhakumthorum matt koodunnu ee vijayam shafi kashttappett nefiyath sakal kala vallaban ella vijayavum ondakatte prarthanayil ond shafeeee orupaaaad ishttam❤❤❤❤❤❤❤
ഞാൻ ഒരു പാട് തവണ കണ്ടു കേട്ടു ഒന്ന് പഠിക്കാൻ ഷാഫി ബ്രോ ഒന്നും പറയാനില്ല നിങ്ങളുടെ പാട്ടിൽ എനിക്ക് ഇത്രയധികം ഇഷ്ട്ടപ്പെട്ട വേറെ പാട്ടു ഇല്ല woww
Tiktokil kand ishttapettu youtubil search cheyth kittiya song manasinu vallatha ishttam aayi 2020 March 11 kandavar like adik
പച്ച മഷി കൊണ്ട് വരച്ചിട്ടതിന്നും,,,മിച്ചമിരിപ്പുട്ടെൻ ഇടനെഞ്ചിൽ തന്നെ♥️
Ufff.... ഇജ്ജാതി വരി
Shafikka♥️🤩😘
💔💔💓💕💞🌹
Idanejil തന്നെ ഇരുന്നോട്ടെ🤪🤪🤭
@@saaffuusaaiiffu686 allaathe vere vazhy illaalo....undenkil Shafikka parayatte🤣
ടിക് ടോക്കിൽ കണ്ടു
ഇവിടെ വന്നു കാണുന്നത്
ഞാൻ മാത്രം ആണോ???
😍😍👈
Njanum 😀
ആകും
Me to
Njaanum
Njanund
ജീവിത്തിൽ ഓർത്തിരിക്കാൻ ഒരുപാട് നല്ലനിമിഷങ്ങൾ സമ്മാനിച്ച എന്റെ. മോളുട്ടി മറക്കില്ല വെറുക്കില്ല മരിക്കുവോളം...NOUSHU
എന്താ... ഫീൽ.. ഷാഫിക്കാ... പൊളി.... 👍👍👍എന്നെങ്കിലും നേരിട്ട് കാണാൻ കഴിയുമെന്ന് വിചാരിക്കുന്നു... ✌🏻✌🏻
സങ്കടംവരുമ്പോൾ ഷാഫിക്ക ഈ പാട്ട് കേട്ടിരിക്കാൻ എന്തൊരു രസമാണെന്നോ ന്നുള്ളിനോവിക്കാൻ അറിയാത്ത
പെണ്ണെ☺☺
Ok
2024 ലേക്ക് അടുക്കുമ്പോൾ കാണുന്നവർ ഉണ്ടോ അല്ലെങ്കി വരാനുള്ള 2024 ൽ കാണുന്നവർ?😮
മറ്റൊരാളിന്റെ വധുവായ നിന്നെ.... എജ്ജാതി...വരികൾ❤️❤️❤️❤️❤️❤️❤️love you ശാഫിക്ക...😘😘😘😘
മനസിൽ ഉടക്കിയ അൽബം
Orupadu thavana kandittundu
Shafi Kollam, nalloru addipoli gayagananu