Це відео не доступне.
Перепрошуємо.

Kallai Paalam | Malabar Cafe Musical Band 2019 | Riyana Rameez | Mujeeb Rahman

Поділитися
Вставка
  • Опубліковано 14 чер 2019
  • WATCH Kallai Paalam | Malabar Cafe Musical Band 2019 | Riyana Rameez | Mujeeb Rahman
    Direction - MJ & Crew
    Dop - Manu Joseph
    Editing - Nidhin P kacheri
    Vocal - Riyana Rameez
    Lyrics - Sidhiq Chakkum Kadavu
    MUSIC - MUJEEB RAHMAN
    Pro Controler - BABU PUTHIYARA
    Makeup - SHARADHA
    Art - Subahu Muthukadu
    Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
    MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.

КОМЕНТАРІ • 719

  • @manucr77
    @manucr77 5 років тому +11

    മുജീബ് ഇക്കാ പാടി പൊളിച്ച പാട്ട്.... ഇക്കാടെ വോയിസ്‌ ഒരു രക്ഷയും ഇല്ല.....

  • @jaisonnadukani1267
    @jaisonnadukani1267 2 роки тому +6

    മൂജീബ് ഇക്ക പാടിയതാണ് എനിക്ക് ഇഷ്ടം. മുജീബ് ഇക്ക പാടിയത് എത്ര പ്രവശ്യം കേട്ട് യെന്ന് എനിക്കെ അറിയില്ല അതക്ക് മനോഹരമായി പാടി

  • @abubakarcp3523
    @abubakarcp3523 4 роки тому +12

    എത്ര പൊന്നാക്കികൊടിതിട്ടും സ്നേഹതിൻെറ വില മനസിലാകുന്നില്ല മറക്കാനും എനിക്കാകുനില്ല വിതിയുടെ വിളയാട്ടാത്തിലാണ് ജീവിതം മുന്നോട്ട് പോകുന്നത്

    • @shahanarahana961
      @shahanarahana961 3 роки тому

      😢😢

    • @shamsudheenpm484
      @shamsudheenpm484 3 роки тому

      വിട്ട് കള വർകിച്ച ലോകത്തു വേറെ പെണ്ണൊന്നും ഇല്ലേ

  • @shaficalicut1382
    @shaficalicut1382 5 років тому +93

    കല്ലായി പാലം.... ടീം സോംങ്ങ്.... ഇന്നും..... അലയടിക്കുന്നൂ...... മുജീബ് സാഹിബിന്റെ ആ വാക്കുകൾ ഇന്നും ജനഹൃദയങ്ങളിൽ..... ഉണ്ട് എന്നതിന് ഉദാഹരണമാണ്.. ഇപ്പോഴും ഈ ഗാനം ഇഷ്ട്ടപ്പെടുന്നതും കേൾക്കുന്നതും......

    • @mujeebrahman1862
      @mujeebrahman1862 5 років тому +9

      അതിന്റെ എല്ലാ അംഗീകാരവും ഞങ്ങൾക്കാണ് കാരണം നിങ്ങൾ ഓരോരുത്തരും എന്ന് സഹായിച്ചിട്ടുണ്ട് സഹായത്തിന് നന്ദിയും കടപ്പാടും അറിയിക്കുകയാണ് ഇനിയും ഇതുപോലെ സപ്പോർട്ട് ചെയ്യണം എ

    • @ashrafkmukkomanshiaadil3027
      @ashrafkmukkomanshiaadil3027 5 років тому +2

      Yes

    • @dream267
      @dream267 3 роки тому

      !+

    • @goput2616
      @goput2616 6 місяців тому

      എന്താ feel........ ഇനിയും ഒരുപാട് ഗാനങ്ങൾ ആയി കടന്നു വരു ❤❤❤

    • @user-sm9oo9wh6l
      @user-sm9oo9wh6l 4 місяці тому

      Lllĺĺĺĺ ñ​@@mujeebrahman1862

  • @roobymanjeri4781
    @roobymanjeri4781 3 роки тому +22

    മുജീബേ ഒരു പറയാലോ. നിങ്ങൾ പാടുന്ന സൊങ്ങ് സൂപ്പർ ആണ്.. നമ്മുടെ കഴിവ് പ്രകടിപ്പിക്കാനും.. മനസ്സിന്റെ നന്മ തെളിയിക്കാനും ഒരിക്കലും. നമ്മുടെ കളർ ഒരു ബാധകമല്ല.. അത് കൊണ്ട് ധൈര്യം കൈവിട്ടു പോകരുത്.. വീണ്ടും തുടർന്ന് പാടുക.. Ok

  • @binducr9483
    @binducr9483 Рік тому +5

    എത്ര തവണ കെട്ടുന്നു പറയാൻ പറ്റില്ലാ അത്രയധികം ഇഷ്ടം ആണ് 🥰🥰🥰🥰

  • @shaheershab2119
    @shaheershab2119 5 років тому +183

    ഈ പാട്ട് ഇതിനു മുമ്പ് വേറൊരാള് പാടിയിരുന്നു... അന്ന് ഇതിനെ ആരും വേണ്ടപോലെ ശ്രദ്ധിച്ചില്ല. All the best. ❤

    • @singingcouple9309
      @singingcouple9309 5 років тому +13

      ആ ആളാണ്‌ എനിക്കു പാടാൻ അവസരം തന്നത്. മുജീബ്ക്ക

    • @AtoZ76411
      @AtoZ76411 5 років тому +7

      അദ്ദേഹം ആണ് ആ വല എടുത്ത് പോകുന്നത്

    • @jessy7334
      @jessy7334 5 років тому +3

      *പെണ്ണ് വന്ന് ഗോഷ്ഠി കാണിക്കണം അതാ🙄*

    • @echuechuzzz4009
      @echuechuzzz4009 5 років тому

      @@singingcouple9309 ഇയാളാണോ ആ പാടുന്നത് 🤔🤔

    • @sameelp8938
      @sameelp8938 5 років тому

      Ithu kettirunnal nintethum povum

  • @shameemsha3934
    @shameemsha3934 5 років тому +52

    പ്രിയ സഹോദരി അതി മനോഹരമായി പാടി. കാലങ്ങൾ കഴിഞ്ഞിട്ടും ഇൗ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു നെസ്റ്റോൾജിയ 😍

  • @sinanaboobakkar4709
    @sinanaboobakkar4709 5 років тому +23

    ഈ വരികൾ കേൾക്കുമ്പോൾ മുജീബ്ക്കാന്റെ . കണ്ണേ എൻ കൺമണിയെ .... ആ വരികളും ഈണവും ആ സ്വര മാധുര്യവും ചെവിയിൽ അലയടിക്കുന്ന ഓർമകൾ good timing

  • @musthakpmusthakp2970
    @musthakpmusthakp2970 4 роки тому +39

    പാട്ടെല്ലാം കൊള്ളാം പക്ഷെ മുജീബ്ക്ക പാടുന്ന ആ ഫീലും വോയിസും ഉണ്ടല്ലോ... അതൊരു ഫീൽ തന്നെ...
    ഇക്കാന്റെ ആ സ്റ്റൈൽ എന്നാൽ വേറെ ലെവലാ..
    മുത്താണ് ഞമ്മളെ

    • @jareernalakath2968
      @jareernalakath2968 4 роки тому

      അത്‌ ഈ പാട്ട്‌ അദ്ദേഹത്തിന്റെ അനുഭവ്‌ ആണ്‌ സ്വന്തം അനുഭവം പാട്ടാക്കുമ്പോൾ അത്‌ വേറെ ലെവലാകും

    • @judhalatheee7974
      @judhalatheee7974 4 роки тому

      Kallayi paalam. Sooppar

    • @roobymanjeri4781
      @roobymanjeri4781 3 роки тому

      കറക്റ്റ് 👍

  • @Komban.fk6799
    @Komban.fk6799 Рік тому +1

    ഇത് അന്ന് ഒരാൾ പാടിയപ്പോൾ അന്ന് എല്ലാവർക്കും പുച്ഛം ആയിരുന്നു ഇപ്പോൾ എല്ലാവർക്കും വേണം എന്തായാലും അങ്ങേര് പാടിയത്തിന്റെ ഒരു ഫീൽ ആർക്കും തരാൻ പറ്റീട്ടില്ല

  • @safnacheppu7919
    @safnacheppu7919 5 років тому +6

    ഈ പാട്ട് പല ഭാഗങ്ങളായി കേട്ടിട്ടുണ്ട്... ആദ്യമായാണ് full song കേൾക്കുന്നത്..... Super ഇഷ്ടായി ഒരുപാട് ഇഷ്ടായി

  • @nishadherumely
    @nishadherumely 5 років тому +2

    ആദ്യം തന്നെ ന്റെ മുജീബ് ഇക്കയോട് നന്ദി പറയുന്നു. അതിലുപരി അദ്ദേഹം എന്നേ ചേർത്ത് പിടിച്ച സന്തോഷം ഇവിടെ അറിയിക്കുന്നു. ഈ ഗാനം മ്മടെ ചങ്ക് പാടി ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ സ്വീകരിച്ചതാണ്. അതിന് തെളിവാണ് ഇത് വീണ്ടും വന്നത് തന്നെ... ഈ പാടിയ പ്രിയപ്പെട്ട സ്നേഹിതക്കും കൂട്ടർക്കും ഒരായിരം ആശംസകൾ നേരുന്നു.. ഇനിയും ഇതുപോലുള്ള ഹിറ്റുകൾ ഉണ്ടാവട്ടെ.. ഏവർക്കും ഒരുപാട് വിജയാശംസകൾ... സ്നേഹത്തോടെ... 💞💞💞💞🌹🌹🌹🌹

  • @mohamedkutty6470
    @mohamedkutty6470 5 років тому +13

    മാഷാഅല്ലാഹ്‌ അടിപൊളി ആയിട്ടുണ്ട് റിയാനാ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @AtoZ76411
    @AtoZ76411 5 років тому +182

    E പാട്ടിന്റെ ആളാണ് ആ തോണിയു വലയും എടുത്ത് പോകുന്നത്.. അദ്ദേഹത്തിന്റെ ജീവിതം ആണ് ഇത്.

    • @singingcouple9309
      @singingcouple9309 5 років тому +13

      സത്യമാണ് നിങ്ങൾ പറഞ്ഞത്. ഈ പാട്ടിലും സത്യമുണ്ട്. മൂജീബ്ക്ക സ്റ്റോറി

    • @AtoZ76411
      @AtoZ76411 5 років тому +2

      @@singingcouple9309 അതാണ് ഒരു റീയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയതും മറ്റും കേട്ടിരുന്നു... നിങ്ങളാണോ പാടിയത്

    • @ansilelayil5931
      @ansilelayil5931 4 роки тому +2

      Carat

    • @ranjith8094
      @ranjith8094 4 роки тому +1

      @@AtoZ76411 yes

    • @ranjith8094
      @ranjith8094 4 роки тому +1

      @@ansilelayil5931 / Yes

  • @risufaisal3253
    @risufaisal3253 4 роки тому +5

    രണ്ടു വോയ്‌സിലും song സൂപ്പർ.. 👍👍👍👍💖💖💖😍😍🤩🤩🤩

  • @ASHKUPV
    @ASHKUPV 5 років тому +124

    മാഷാഅല്ലാഹ്‌ വളരെ മനോഹരമായ് റിയാനാ പാടി നല്ല ഫീൽ ഉണ്ട് നല്ല വോയിസ് .

  • @user-mp9mx6bw4q
    @user-mp9mx6bw4q 5 років тому +345

    കല്ലായി പാലം പാടിയുരുന്നാൽ - സിറാത്ത് പാലം പോവും!

    • @shahimolkps8124
      @shahimolkps8124 5 років тому +5

      ചിരുമ്മ രമ്മണൻ
      ☺️☺️

    • @shubuc8299
      @shubuc8299 5 років тому +29

      @@user-nn9ob3rx3b നീയും ഇത് കാണാൻ വന്നപ്പോൾ അല്ലെ ഇ കമന്റ് കണ്ടേ എന്നിട് ബാക്കി ഉള്ളവരെ നന്നാകാൻ നടക്കുന്നു 😀😀

    • @shamilashami5321
      @shamilashami5321 5 років тому +10

      Commened ഇടാൻ വന്ന നീ സ്പീഡിൽ അങ്ങു പാലം കടക്കും ഒന്നു പോടാ..

    • @user-mp9mx6bw4q
      @user-mp9mx6bw4q 5 років тому +4

      Subianzif Subianzif ചാടിയാൽ നീ കമ്പനിക്ക് ഉണ്ടല്ലോ!

    • @rasheedsiam
      @rasheedsiam 5 років тому +7

      ചിരുമ്മ രമ്മണൻ ആദ്യം നീ പോയി നന്നാവാൻ നോക്കു

  • @ashrafnp2620
    @ashrafnp2620 5 років тому +13

    ഇതിലും മനോഹമായി മുജീബ്ക്ക പാടിയ ആ സുഖം പറഞ്ഞരീക്കാർ കഴിയില്ല ഇനിയും ഒരുപാട് ഉയങ്ങളിൽ എത്തട്ടെ

  • @user-hh5se1qs2r
    @user-hh5se1qs2r 5 років тому +16

    Masha Allha
    Riyanna voice👌👌

    • @singingcouple9309
      @singingcouple9309 5 років тому +1

      താങ്ക്സ് റഫീക്കാ

  • @nashidpck1149
    @nashidpck1149 5 років тому +1

    Riyana Rameez Vere Level . Onnum parayaanilla. Sweet Voice. Ippo ulla female singersil ettavum nalla voice. Mujeeb Rahmanum adiooli. Varikal super

  • @BrightMediaOfficial
    @BrightMediaOfficial 5 років тому +8

    അടിപൊളി, മുജീബ്ക്കന്റെ വരികളോട് വല്ലാത്തൊരു മുഹബ്ബത്ത്

    • @singingcouple9309
      @singingcouple9309 5 років тому

      സംഗീതം ആണ് മുജീബ്ക്ക. വരികൾ സിദ്ധീഖ് ചക്കുംകടവ്

  • @abusinan147
    @abusinan147 5 років тому +15

    മോളോട് കഴിയുന്ന അത്ര ഉഷാറാക്കിട്ടുണ്ട്.. എന്നാലും ചില സ്ഥലങ്ങളിൽ എന്തോ... Allah bless you.. Mujeeb ക്ക മനമറിഞ്ഞു പാടിയത് 👍👍

    • @singingcouple9309
      @singingcouple9309 5 років тому

      Thanks

    • @shamsuomy4738
      @shamsuomy4738 2 роки тому

      ഒറിജനൽ പാട്ടിനെ പാടി തളർത്തുന്നു. സൂപ്പർ ആയിട്ട് മുജീബ്ക്ക പാടിയിട്ടുണ്ട്. ഇനി . ആരും പാടി അത്. കുളമാക്കതിരുന്നാ മതി

  • @insigncalicut1618
    @insigncalicut1618 5 років тому +54

    വളരെ നന്നായി മോളെ കൂടുതൽ അവസരങ്ങൾ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @sahalkonothodi7034
    @sahalkonothodi7034 2 роки тому +1

    നല്ല പാട്ട്
    ഞാൻ ഇത് മുമ്പും കേട്ടിട്ടുണ്ട്
    നല്ല വരികൾ
    നല്ല ട്ടൂൺ
    നല്ല ആലാപനം💐💐💐💐💐

  • @rasiyav4583
    @rasiyav4583 3 роки тому +1

    Super riyana thatha .

  • @4u956
    @4u956 4 роки тому +16

    നല്ല രസം ണ്ട് ട്ടോ മോളെ ♥️✌️

  • @mnmmedia1820
    @mnmmedia1820 5 років тому +6

    എല്ലാവിധ വിജയാശംസകളും നേരുന്നു ....

  • @muhammedkothamangalam5562
    @muhammedkothamangalam5562 4 роки тому +4

    സൂപ്പർ സോങ്

  • @shemeemashemeema4501
    @shemeemashemeema4501 4 роки тому +3

    സൂപ്പർ

  • @seenathseenu8634
    @seenathseenu8634 2 роки тому +2

    My favourite song 👍❤️❤️😘💕💕❤️❤️😘😘😘😘😘😘😘 nice work sound orum rakshaum ella feeling poli alhamdulillah orupad uyarangalil ethatty ameen yarabbal alameeen

  • @sailakshmisai6645
    @sailakshmisai6645 4 роки тому +1

    Endha feel super

  • @shafiputhanathani
    @shafiputhanathani 5 років тому +7

    Riyanatha.. pwoli.. 😍

  • @drivinginstructoralain8863
    @drivinginstructoralain8863 5 років тому +4

    Pattokke niruthi kuttik nalloru salihaya jeevitham ashamsikkunnu...allahu anugrahikkatte...

  • @abbasabdulkhadar5424
    @abbasabdulkhadar5424 6 місяців тому

    ഒന്നും പറയാനില്ല ❤❤❤ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ മുജീബിക്കാ സൂപ്പർ അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ ഈ പാട്ട് കേട്ട് ഒരുപാട് ഒരുപാട് സങ്കടമായി. സൂപ്പർ സൂപ്പർ ഗുഡ് ആണ്. ❤❤❤❤

  • @seenaseenu-gv1lo
    @seenaseenu-gv1lo 9 місяців тому

    ഹായ് മുജീബ് ഇനിയും ന്നന്നായിട്ട് പാടി നല്ല ഫീലോടെ പാടി എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ പാട്ട് ഇനിയും നല്ല നല്ല പാട്ടുകേൾ പാടുവാൻ പടിച്ചവൻ ആയുസും ആഫിയത്തും നൽകുമാറാവട്ടെ ആമീൻ ആമീൻ യാറമ്പിൽ ആലമീൻ

  • @nasrinkk8428
    @nasrinkk8428 5 років тому +3

    Supeer song anu enikku Eeee song valaare adhikam isttapettu super voice iniyum uyaragalil ethatte inshallah

  • @muhammadsajeer6691
    @muhammadsajeer6691 3 роки тому +1

    സൂപ്പർ സോങ്‌സ്

  • @smismailk
    @smismailk 5 років тому +10

    നന്നായി പാടി ..സൂപ്പർ

  • @jumanaamana2291
    @jumanaamana2291 5 років тому +5

    Super muthe riyana 😘😘😘😘😘

  • @bijinbenjamin1490
    @bijinbenjamin1490 5 років тому +6

    Riyana pengal polich...nalla feel..nalla visual treat..good work..kp it up..

  • @najeelamumthaz7233
    @najeelamumthaz7233 5 років тому +7

    Riyana super......
    Love this song...

  • @mubashirkannurmubirichu6469
    @mubashirkannurmubirichu6469 5 років тому +2

    Masha allha mujeeb ikka &riyana polichu super

  • @Publicreporter865
    @Publicreporter865 Рік тому +1

    അടിപൊളി സോങ് ആണ് റിയാനാ നല്ല വോയ്സ്💙ഇതിന് മുമ്പ് ഇത് നമ്മടെ മുജീബ്ക്ക പടിയിരുന്നു... അന്ന് ഇത് ആരും അത്ര ശ്രദ്ദിച്ചില്ല.. ഇപ്പോൾ ഇതാ കാലം തെളിയിച്ചു ഈ പാട്ടിന്റെ മൂല്യം.അന്ന് അങ്ങേരെ കളിയാക്കിയവരും തള്ളി പറഞ്ഞവരും പുച്ഛിച്ചവരും താടിക്ക് കൈ വെച്ച് ഇരിക്കായിരിക്കും ❣️❣️all the best👀

  • @abduvt298
    @abduvt298 2 роки тому

    അഹമ്മദ് സാഹിബിൻ്റെ പാട്ട് പാടിയ അന്നു ഇഷ്ടപ്പെട്ട പാട്ടുക്കാരനാണ് മുജീബ് സൂപ്പർ ഗായകൻ

  • @nooraskarnooraskar7269
    @nooraskarnooraskar7269 5 років тому +13

    എന്തെല്ലാം കോലവും ഹാലുമാണിത് അല്ലാഹ്. കാക്കണേ

  • @umairakunjol5768
    @umairakunjol5768 5 років тому +8

    Entha ee shall kond katteekkne
    Pandathe vallimmar kettiyapole
    Song spr

  • @hudhasgarden6635
    @hudhasgarden6635 5 років тому +77

    ഇതിന് മുമ്പ് മുജീബ്ക്ക പാടിയപ്പോയുള്ള ഫിൽ ഇല്ല മോള് നന്നായി പാടി -

  • @sayoofichu487
    @sayoofichu487 5 років тому +10

    Riyana polichadakkiii. Sprr voicee

  • @muhama12kjui8
    @muhama12kjui8 5 років тому +6

    Hi rihana ramees team work spr voice spr

  • @sinnukasrodofficial1742
    @sinnukasrodofficial1742 5 років тому +32

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌
    Masha allah nice voice
    All the best
    ✌✌✌✌✌✌✌✌✌✌✌

  • @nisaroscar8810
    @nisaroscar8810 5 років тому +11

    സൂപ്പർ വോയ്‌സ് 👍👍 റിയാന റമീസ്

  • @MultiAseef
    @MultiAseef 5 років тому +8

    super da riyana....your voice is jszt awesome.. dnt knw hw to express it..athrkum feel verunn..ee song kekumbol...veendum veendum kelkanamenn thonum...expecting more gud songs frm u...gd luck...

  • @mnmmedia1820
    @mnmmedia1820 5 років тому +7

    Super riyana.. super voice ..👏👏👏👏👏

  • @fsmedia1386
    @fsmedia1386 5 років тому +6

    ഒരു രക്ഷയും ഇല്ല
    പൊളിച്ച്

  • @abdullaabdulla6851
    @abdullaabdulla6851 4 роки тому

    Kidukkachi poli

  • @TaalboysVision
    @TaalboysVision 5 років тому +37

    Next Hit Riyana Rameez 😍❤️😍Mujeebka Super Work

  • @arsintheparambilarsin7519
    @arsintheparambilarsin7519 5 років тому

    From coimbatore arsin theparambil....
    Super mujeebikka..enaku valare ishtamayi...iniyum niraye ikka ezhuthanam songs........

  • @ashrafmakati2260
    @ashrafmakati2260 5 років тому +18

    Waaoooo ഒരുപാട് ഇഷ്ട്ടായി

  • @haneefakunhippally1274
    @haneefakunhippally1274 5 років тому +9

    Mashaallah chankukal polichu👌👌👌

  • @Sakee-sp3yy
    @Sakee-sp3yy 5 років тому +3

    മുജീബ് ഇക്ക വോയിസ്‌ ആണ് എനിക്ക് ഇഷ്ടം ആയത്

  • @shibilamunaviralikarayil8284
    @shibilamunaviralikarayil8284 Рік тому +1

    അടിപൊളി 🥰🥰🥰

  • @Publicreporter865
    @Publicreporter865 Рік тому

    എന്താണെന്ന് അറില്ല കേട്ടിട്ടും കേട്ടിട്ടും മതിയാവണില്ല 💞💞💞

  • @ajinasaji.gimelcomajinasaj1728
    @ajinasaji.gimelcomajinasaj1728 5 років тому +3

    Super.👍👍👍👌

  • @anshif8131
    @anshif8131 5 років тому +1

    Mujeebkante athra varillelum
    Koravukalonnum parayanilla
    Voice pwoli aanu 💓

  • @hakeemp752
    @hakeemp752 3 роки тому +1

    Supper Supper👌👌👌

  • @fathimathshahima5179
    @fathimathshahima5179 5 років тому +7

    Riyana karale maass😍😘

  • @shabazshabaz9859
    @shabazshabaz9859 4 роки тому +1

    Super!

  • @farsanafarsu863
    @farsanafarsu863 4 роки тому

    പൊളിച്ചടക്കി സൂപ്പർ

  • @saneerasaneeraagmailcom3161
    @saneerasaneeraagmailcom3161 3 роки тому

    Poli Moley nala voice song super mutey

  • @mujeebrahman6543
    @mujeebrahman6543 5 років тому +1

    Masha allah.. സൂപ്പർ... നന്നായിട്ടുണ്ട്

  • @hashimthangal9510
    @hashimthangal9510 5 років тому +9

    Maasha Allah pwollichadaki riyathaa Mujeebka mmalle chunkaann randaallum

  • @aakibhusain4369
    @aakibhusain4369 3 роки тому +1

    Masha allha so beautifull 👌👌🔥🔥🔥🔥🔥🔥

  • @Subairmk-vd8os
    @Subairmk-vd8os 5 років тому +7

    സൂപ്പർ അടിപൊളി

  • @abutty-manjeri7454
    @abutty-manjeri7454 5 років тому +5

    പൊളിച്ചുട്ടോ 👍♥

  • @bensibensira3022
    @bensibensira3022 4 роки тому +1

    Mujeeb ikka paadiyath poliyan iyy kuyappamilla mujeeb ikkka ighal poliyan 👉💓♥️

  • @nissarpailippuram6850
    @nissarpailippuram6850 5 років тому +3

    My fvrte song
    ഉഷാറായി പാടി ഒരുപാടിഷ്ടം

    • @hashimabha1890
      @hashimabha1890 5 років тому

      അടി പേളി മുജ്ബ് ക്ക

  • @ajnasaju4811
    @ajnasaju4811 5 років тому +4

    Nice

  • @majeed6753
    @majeed6753 4 роки тому +2

    Super song and super voice👍😍😍👍

  • @ff.professor3878
    @ff.professor3878 5 років тому +3

    Awesome sis pwolichadukki😘😘😘😘

  • @sibinsivan2762
    @sibinsivan2762 4 роки тому

    മേക്കപ്പ്.. ഇല്ലാത്ത കൊണ്ട് നല്ല ഭംഗി..... തലേകെട്ടും സൂപ്പർ... പാട്ട് supper.... ഗോഷ്ടി supperoooosupper....

  • @sairakabeer5185
    @sairakabeer5185 5 років тому +1

    Actigum pattum polichu

  • @shamseershams1342
    @shamseershams1342 5 років тому +7

    Mashallah 💗💗❤❤❤⚘🌷🌷🌷⚘⚘👍💞💞💞

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 років тому +15

    ഗുഡ് വർക്ക്‌
    നൈസ് വോയ്‌സ്
    All the best

  • @saasasuvaisaasa8940
    @saasasuvaisaasa8940 5 років тому +2

    പാടിയ ആളും പാട്ടും ഒന്നിനൊന്നു സുന്ദമാണ്

  • @muhammedanas4078
    @muhammedanas4078 5 років тому +4

    Orginal feeling e paatinte udamayaaya mujeebka thanne paadumbozhaan kituunne ennalum ninte voice super aan to😍😘

  • @shahirchombalasha2480
    @shahirchombalasha2480 5 років тому +11

    Adipoli riyana 👍👍👍👌👌👌👌 superrrrrrr

  • @ebullljetfansarmy1584
    @ebullljetfansarmy1584 2 роки тому +1

    അടിപൊളി

  • @shahinashahi3540
    @shahinashahi3540 3 роки тому +2

    Mashallha 😍👍👍

  • @Suneer_ahmed
    @Suneer_ahmed 5 років тому +4

    റിയാന പൊളിച്ച്.. 😍😍

  • @noushadalmaraikasargode4703
    @noushadalmaraikasargode4703 4 роки тому +1

    Wouu spr,😍

  • @mabackerbacker4341
    @mabackerbacker4341 2 роки тому +2

    Mashaallah 👍👍

  • @bossboss-oo2hh
    @bossboss-oo2hh 5 років тому +1

    മോഷണം

  • @afsalrinu7729
    @afsalrinu7729 4 роки тому +1

    Voice poli onnum parayanilla ❣️❣️❣️❣️❣️

  • @skkinasserisk3226
    @skkinasserisk3226 5 років тому +1

    അടിപൊളി👍👍👍👍

  • @shamnashamna179
    @shamnashamna179 Рік тому

    സൂപ്പർ 😍

  • @izmailiz3108
    @izmailiz3108 5 років тому +4

    Super 😍😍😍 nice voice

  • @ismailafsal7698
    @ismailafsal7698 5 років тому +4

    Masha Allah 🥰🥰😍 nyz

  • @assanarsajeenaassanarsajee2004
    @assanarsajeenaassanarsajee2004 5 років тому +1

    പൊളിച്ചോടുക്കി 😘😘😘😍😍😍

  • @nafinandifanbase9325
    @nafinandifanbase9325 5 років тому +18

    Mashah Allah Pwolichu Riyantha 😍👍 Nice Voice 👌👌👌 All The Best👏👏👏👏