MEHABOOBUL BAQIYAL | MALABAR MAKKANI SONG 2019 | MUJEEB RAHMAN

Поділитися
Вставка
  • Опубліковано 11 лют 2019
  • WATCH MEHABOOBUL BAQIYAL | MALABAR MAKKANI SONG 2019 | MUJEEB RAHMAN
    SUNG BY MUJEEB RAHAMN
    D.O.P: PRAVI RAJ V NAIR
    EDITING: NIDHIN P KACHERI
    ART: SUBAHU CAMERA
    ASSO: ABIN CHANDRAN
    MAKEUP: SHIJU FEROKE
    PRO CONTROLLER: BABU PUTHIYARA
    UNIT&STUDIO: MILLENNIUM DIGITAL CLT
    ONLINE MEDIA: ASNEEM SAIT
    DESING: USMAN OMAR
    PUBLICITY DESIGN: RAHEEM ICHOOS

КОМЕНТАРІ • 658

  • @govindolancheri
    @govindolancheri 4 роки тому +723

    ഞാനൊരു മുസ്ലിം മതസ്ഥനല്ല. എന്നിട്ടും എത്ര കേട്ടാലും മതി വരുന്നില്ല ഈ ഗാനം. വല്ലാത്തൊരു ഫീലിംഗ്.

  • @raheempandikasala928
    @raheempandikasala928 4 місяці тому +17

    2024 കേൾക്കുന്നവർ ഉണ്ടോ ❤

  • @raheemk2003
    @raheemk2003 2 роки тому +20

    നല്ല, മുഖപ്രസന്നതയിലുള്ള അവതരണം
    അതാണ് ഈ ഗാനത്തിൻ്റെ 916 മാറ്റ്,,

  • @adbdullakoyathangal3069
    @adbdullakoyathangal3069 2 роки тому +39

    മർഹൂAv മുഹമ്മദ് ആലപിച്ച ഗാനം അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത് നൽകട്ടെ. ഗായകൻ നല്ല ആലാപനം

  • @shaficalicut1382
    @shaficalicut1382 5 років тому +72

    അതി മനോഹരം.... മുജീബ് ഭായ് & ടീം.... സൂപ്പർ.......

  • @hello10089
    @hello10089 5 місяців тому +5

    എത്ര പാട്ടു അറിയാത്തവരുംകൂടെ ഒന്ന് മൂളി പാടും.. മനോഹരമാണ്. ഈ ഗാനം ❤❤❤🌹🌹🌹

  • @user-yx6xg9ze1u
    @user-yx6xg9ze1u 2 роки тому +21

    ഇത് കേട്ട് ഉറങ്ങാൻ തന്നെ എന്തൊരു സുഗമാണ് മുജീബ് കാ

  • @shereefkkv1693
    @shereefkkv1693 4 місяці тому +3

    മർഹുOAVമുഹമ്മദ്ക്കയുടെ ശബ്ദ സാമ്യം താങ്കൾക്കുണ്ട്❤❤ 2024 ൽ കേൾക്കുന്നവരുണ്ടൊ??

  • @sidheequept1476
    @sidheequept1476 5 років тому +65

    ماشاءالله വളരെ മനോഹരമായി അവതരിപ്പിച്ചു

  • @shahul1002
    @shahul1002 2 роки тому +15

    ഇങ്ങനെ പാടാൻ ദീർഘായുസ്സ് നൽകട്ടെ മാഷാഅള്ളാ

  • @hussainmalayil4013
    @hussainmalayil4013 2 роки тому +14

    ഈ പാട്ട് പാടണമെങ്കിൽ നല്ല ശബദം തന്നെ വേണം, കലക്കി,👌👌

  • @bkaladi1483
    @bkaladi1483 3 роки тому +150

    ഈ ഗാനം താങ്കളുടെ ശബ്ദത്തിലൂടെ ഇതിൻ്റെ ഒറിജിനൽ പാട്ടിൻ്റെ പൂർണത ഉണ്ട്...👍🏻👏🏻👏🏻👏🏻👌🏻

  • @abdulsalam-vo6wz
    @abdulsalam-vo6wz 3 роки тому +15

    മുജീബ് താങ്കളുടെ പാട്ട് ഇഷ്ടപ്പെട്ടു
    ഒന്നു പരിചയപ്പെടണമായിരുന്നു

  • @shareefshareef485
    @shareefshareef485 2 роки тому +13

    സൂപ്പർ സോങ്... സൂപ്പർ സൗണ്ട് ക്ലാരിറ്റി... അനുഗ്രഹീത ഗായകൻ...

  • @aboobackerpulllooni1593
    @aboobackerpulllooni1593 3 роки тому +101

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ഗാനം സുബ്ഹാനല്ലാഹ്. അള്ളാഹു ആ മഹാന്റെ ദറജ ഉയർത്തി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammednavas9317
    @mohammednavas9317 2 роки тому +6

    എന്നാ ഗാനം എത്ര കേട്ടാലും മതിയാവില്ല.. മഹാൻ അവർകൽ അല്ലെ...

  • @nazninaworld3068
    @nazninaworld3068 3 роки тому +39

    അതി മനോഹരമായ ആലാപനം
    അനുഗ്രഹീത ശബ്ദം
    കേട്ടിരുന്നു പോകും ആ യഥാർത്ഥ ഭാവത്തോടെ ഹൃദയം നിറഞ്ഞു കൊണ്ട് ഇക്ക പാടിയപ്പോൾ വല്ലാത്തൊരു ഫീൽ
    ദൈവാനുഗ്രഹം കിട്ടിയിട്ടുണ്ട്
    അനശ്വര ഗാനങ്ങളുമായ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ...

  • @sajeeramoli3959
    @sajeeramoli3959 2 роки тому +5

    Uppa padi tharunna paattu love u uppaaa ❤️❤️❤️❤️ ethu padiyavarkkum big 🙏👍👍👍👍💯♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍✌️😍😍😍😍😍😍😍😍😍

  • @saira9541
    @saira9541 2 роки тому +5

    ഈ സോങ് എത്ര കേട്ടാലും മതി വരില്ല അത്രയ്ക്കു നല്ല സോങ്. 👍👍👌👌👏👏🌹🌹🤲🤲💐💐❤❣️

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 роки тому +8

    എത്ര പ്രാവശ്യം കേട്ട്‌ എന്നറിയില്ല ❤️❤️❤️❤️❤️👍👌

  • @user-jd1xs1no6r
    @user-jd1xs1no6r Місяць тому

    ഒരുപാട് മാപ്പിള പാട്ട് കേട്ടിട്ടും ഈ ഒരു പാട്ട് മനസ്സിൽ നിന്നും എ ത്ര കേട്ടാലും മതി വരില്ല അത്രയ്ക്കും മനോഹരം 👍❤️❤️❤️💕💕💕

  • @jaazicha
    @jaazicha Рік тому +4

    എ വി യുടെ ശബ്ദ ഗംഭീര്യം അതെ പടി നിങ്ങളിലുണ്ട്... ഇതാണ് പാട്ട്... ഇങ്ങനൊയൊക്കെയാണ് പാടേണ്ടത് ❤️❤️

  • @samadkottopadam1779
    @samadkottopadam1779 2 роки тому +19

    A. v യുടെ ഗാനങ്ങൾ ഇനിയും പാടണം
    അതേ ശബ്ദം
    ആ ഓർമകൾ നിലനിൽക്കട്ടെ

  • @moydupmoydu6573
    @moydupmoydu6573 3 роки тому +27

    നല്ല റിയൽ സൗണ്ട് ഈ പാട്ട് എ വി യുടെ അതേ ശബ്ദത്തിൽ പാടി അത് കൊണ്ട് പൊളിച്ചു

  • @majeedchiniyari7939
    @majeedchiniyari7939 3 роки тому +21

    ഒന്നും പറയാനില്ല mr mujeeb സൂപ്പർ ആയിട്ട് പാടി ✌️✌️

  • @KP-uw9nc
    @KP-uw9nc 3 роки тому +81

    നൈനാംവളപ്പ് കാരനാണ് ഔലിയാക്കന്മാരുമായി ബന്ധമുള്ള മാതാപിതാക്കൾക്ക. അല്ലാഹു കൊടുത്ത ഒരു നിഥിയാണ് ഈ പാട്ടുകാരൻ (മടവൂർ ഔലിയായിൽ നിന്ന്)

  • @fasalfasal2189
    @fasalfasal2189 Місяць тому

    മൂന്നോ നാലോ വർഷം മുമ്പ് കേട്ടതാണ് ഈ പാട്ട് അതും മുജീബിന്റെ ശബ്ദത്തിൽ. ഇന്ന് വീണ്ടും കേൾക്കാൻകഴിഞ്ഞു👍👍👍👍👍

  • @sageerperinjanam5774
    @sageerperinjanam5774 2 роки тому +20

    മാഷാ അല്ലാഹ്. എത്ര കേട്ടാലും മതിയാവില്ല. 😍♥️നല്ല ഫീൽ 🎧

  • @jaleelsaquafi4015
    @jaleelsaquafi4015 2 роки тому +7

    ഒപ്പം ചേർന്നു പലവട്ടം പാടി..... മുജീബ്ക്ക സൂപ്പർ....

  • @shershasayedmohd341
    @shershasayedmohd341 2 роки тому +21

    മാഷാ അല്ലാഹ് നല്ല ആലാപനം റബ്ബ് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @user-jd1xs1no6r
    @user-jd1xs1no6r Місяць тому +2

    നാനൊരു ഡ്രൈവർ ആണ് സ്റ്റാൻഡിൽ എ ത്തിയാൽ ഞാൻ ഈ പാട്ട് കേൾക്കും എ ല്ലാ ടെൻഷൻ മാറും 🤝🤝

  • @yemmessheikh3517
    @yemmessheikh3517 2 роки тому +9

    Masha അല്ലാഹ് എത്ര കേട്ടാലും മതി വരുന്നില്ല

  • @thajupadappilpadappil2412
    @thajupadappilpadappil2412 2 роки тому +11

    സൂപ്പർ song വീണ്ടും വീണ്ടും കേൾക്കാൻ മോഹിക്കുന്നു

  • @sakkeerhussain9994
    @sakkeerhussain9994 2 роки тому +3

    സൂപർ സൂപർ ശെരിക്കും പൊളിച്ചു

  • @minnusminnus1955
    @minnusminnus1955 2 роки тому +2

    മാഷാഅല്ലാഹ്‌ മുജീബ് താങ്ങൾ ഇതു വരെ എവിടെയായിരുന്നു
    ഒരു മുതൽ കുട്ടാണ് നിങ്ങൾ 👍👍👍

  • @shakeelarafi780
    @shakeelarafi780 Рік тому +2

    മുജീബ് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ എത്ര കേട്ടാലും മതി വരാത്ത വരികൾ 🙏🙏

  • @toxicdipson2644
    @toxicdipson2644 Рік тому +41

    അമ്പിയാക്കളും സ്വഹാബത്തും കയിഞ്ഞാൽ ലോകം കണ്ട ഏറ്റവും മഹാനായവർ ശൈഖ് ജീലാനി♥️

    • @jaleelkunjan8549
      @jaleelkunjan8549 11 місяців тому

      Yuuu

    • @quranlearning9929
      @quranlearning9929 11 місяців тому +1

      Then what ?He is a respected Islamic Sheik we have read his books and follow what he asks us to do.

    • @jaleelkunjan8549
      @jaleelkunjan8549 10 місяців тому

      😂❤😮 h 😮😮 YG up ygggghhfffff ghjjggghyyyy

    • @jaleelkunjan8549
      @jaleelkunjan8549 10 місяців тому

      ​@@quranlearning9929😢😮 j p gy

    • @shihab3655
      @shihab3655 3 місяці тому

      Atukkum mele

  • @greenyshootvtm2967
    @greenyshootvtm2967 4 роки тому +17

    Adipoli oru rakshumilla vallatharu sukam kelkan😍

  • @binuhassan7517
    @binuhassan7517 2 роки тому +2

    കാലങ്ങൾക്ക് മായ്ക്കാൻ പറ്റാത്ത പാട്ട്

    • @anjalabr8942
      @anjalabr8942 2 роки тому

      മുജീബ് സൂപ്പർ

  • @muhammedafsadsp3366
    @muhammedafsadsp3366 3 роки тому +24

    എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒരു പാട്ടാണ് ഇത് super 💚💚💚💚

  • @Nabznablu
    @Nabznablu Рік тому +1

    മാഷാ അല്ലാ അടിപൊളി സൂപ്പർ വെരി ബെസ്റ്റ്

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 2 роки тому +18

    എന്റെ കുട്ടി കാലം ഓർമ വരുന്നു

  • @shareefshareefullah2041
    @shareefshareefullah2041 2 роки тому +5

    ഞാൻ ഇന്നാണ് കേട്ടത് 😭😭😭😭 2...9....2021... വല്ലാത്ത ജാതി

  • @fathimaaazeez.4021
    @fathimaaazeez.4021 2 роки тому +7

    Vallathoru feel... Sankadavum santhoshavum okke thonnunna oru song... Adhehathinte shabdhathil poornnathayum kitti ee paattinu 🥰🥰🥰👍👍👍👍

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 5 років тому +31

    പൊളിച്ചടുക്കി മുജീബ്റഹ്മാൻ 😍😍

  • @shahlsharbin8888
    @shahlsharbin8888 2 роки тому +4

    Supper ayitud masha allha 👍👍👍

  • @mhdmedia3774
    @mhdmedia3774 Рік тому +1

    Ee song innale parall palliyyil verave vannapp ittinnu ath kett thappi vannatha Masha Allah super

  • @jaizelpkvcalicut2340
    @jaizelpkvcalicut2340 2 роки тому +29

    ഈ ഗാനം താങ്കളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് khതാനൂര് ❤

    • @mishabtanur8156
      @mishabtanur8156 Рік тому +1

      എന്റെ നാട്ടുകാരൻ

  • @mobilecitykallara7968
    @mobilecitykallara7968 2 роки тому +3

    SUPER
    ADIPOLI
    AAMEEN YA RABBULLALAMEEN

  • @jamaludheenkungu3073
    @jamaludheenkungu3073 2 роки тому +2

    MashaAllha. 👍 GOOD

  • @kamarudheenkamaru8959
    @kamarudheenkamaru8959 2 роки тому +5

    പാട്ടിലെ വരികളും av യെ ഓർക്കാൻ 🙏super 👍👍👍🧡🧡🧡

  • @subairmk7647
    @subairmk7647 2 роки тому +1

    ഒരുപാട് തവണ കേട്ടു നല്ല ഫീലിംഗ്

  • @faisalpkfaisalfais8709
    @faisalpkfaisalfais8709 Рік тому +2

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @abdullamk1347
    @abdullamk1347 2 роки тому +7

    നല്ല ശബ്ദ മാകുന്നു നല്ല പാട്ടും 👌

  • @safvan8189
    @safvan8189 4 роки тому +63

    മനോഹരമായ ഗാനം. അൽഹംദുലില്ലാഹ്

  • @rahnarasheed4979
    @rahnarasheed4979 Рік тому +3

    Masha allah❤️❤️ evergreen madh song

  • @aflahp6178
    @aflahp6178 2 роки тому +2

    Alhamdulillah.masha allah

  • @farzinmubarak644
    @farzinmubarak644 Рік тому +2

    Mashallah....👍🤝 Onnum parayanilla❤️❤️❤️❤️❤️❤️

  • @sajidaak6649
    @sajidaak6649 2 роки тому +3

    അടിപൊളി യായി പാടുന്നു

  • @firozzorif6241
    @firozzorif6241 2 роки тому +8

    താങ്കളുടെ ശബ്ദ മാധുര്യവും താങ്കളുടെ മുഖത്തെ പ്രസന്നതയും ആണ് ഈ പാട്ടിന്റെ പൂർണത

  • @hello10089
    @hello10089 5 місяців тому

    എത്ര നല്ല ഗാനം.. അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്.

  • @hussaintkkarathode9799
    @hussaintkkarathode9799 2 роки тому +3

    നല്ല saundh എല്ലാം സൂപ്പർ

  • @abbas6720
    @abbas6720 2 роки тому +5

    Suparayi padi, thanks to mujeeb rahman and all the team.

  • @rukiyaazith6802
    @rukiyaazith6802 3 роки тому +7

    സൂപ്പർ സോങ് നല്ല വോയിസ് മുജീബ്ക്കക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @MahinMahin-ms5rf
    @MahinMahin-ms5rf 2 місяці тому

    AV യുടെ പിൻ ഗാമിയാകാൻ യോഗ്യതയുള്ള പാട്ടുകാരൻ സൂപ്പർ❤❤❤🎉🎉🎉

  • @rasiyamusthafa4856
    @rasiyamusthafa4856 3 роки тому +5

    Masha Allah
    Alhamdulillah
    🤲🤲🤲
    🌹🌹🌹🌹🌹

  • @ashrafkunnekadan1448
    @ashrafkunnekadan1448 4 роки тому +17

    Ikka polichu

  • @Jafarijaz
    @Jafarijaz Рік тому +12

    ഒരു മുസൽമാനു ജീവിതത്തിലെ പ്രധിസന്ധികളെ തരണം ചെയ്യാനും മനസമാധാനത്തോടെ ജീവിക്കാനും ഈമാനോട് പുഞ്ചിരിച്ചു സന്തോഷത്തോടെ മരിക്കാനും അല്ലാഹുവിലേക്ക് കൈപിടിക്കുന്ന, റൂഹിലും ഓരോ ശ്വാസത്തിലും കലിമ ഉറപ്പിച്ച് തരുന്ന ഒരു വഴികാട്ടി അഥവാ മുറബ്ബി ആയ ഒരു ശൈഖ് വേണം.
    മുറബ്ബിയായ ശൈഖ് ഇല്ലാത്തവന് മരിക്കുമ്പോൾ ഒരു മുസ്ലിമായിട്ട് പോലും മരിക്കാൻ കഴിയില്ല. എന്നാൽ ഒരു മുമീൻ ആയി മരിക്കണമെങ്കിൽ മുത്ത്‌ റസൂലിലേക്ക് പരമ്പര ചെന്നെത്തുന്ന കണ്ണി മുറിയാത്ത ഔലിയാക്കളിലൂടെ കൈമാറി വന്ന പരിശുദ്ധ കലിമ
    لا اله الا الله محمد رسول الله
    അവരിൽ നിന്ന് നേരിട്ട് സ്വീകരിച്ചു, അവരുമായി കരാർ ചെയ്ത് ജീവിക്കണം.( സയ്യിദ് മൂഹിയാദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി -റ ഉപ്പാപ്പ ♥️♥️♥️🌹)
    നമ്മുടെ കയ്യിൽ ഒരു നന്മയും ശേഷിക്കാതെ വരുമ്പോൾ, നാളെ ആഖിറത്തിൽ നമ്മുടെ നാവിനു സീൽ വെച്ച് നമ്മുടെ കൈകൾ പോലും നമുക്ക് എതിരെ സാക്ഷി പറയുമ്പോൾ, ഉറ്റ സുഹൃത്തുക്കളും രക്തത്തിൽ പിറന്ന സഹോദരങ്ങളും, ജന്മം നൽകിയ മാതാപിതാക്കൾ പോലും, എല്ലാവരും നമ്മെ കുറ്റപ്പെടുത്തി നമ്മെ കൈവെടിയുന്ന നേരത്ത് അവസാനം സ്വർഗത്തിലേക്ക്, അല്ലാഹുവിന്റെ രാജഥാനിയിലേക്ക് നമ്മെ കൈപിടിച്ചുകൊണ്ടുപോകാൻ ഒരു മുറബ്ബിയായ സ്നേഹനിധിയായ ശൈഖ് വേണം. അല്ലെങ്കിൽ ഈ ദുനിയാവ് വെറും വേസ്റ്റ്.

    • @mrstraight3532
      @mrstraight3532 Рік тому

      മുഹ്‌യുദ്ധീൻ shikinte മുമ്പുള്ളവരുടെ ഷെയ്ഖ് ആരാ.കള്ള thoreeqathukaar മുഹ്‌യുദീൻ shiekinte കാര്യം പറഞ്ഞു ആളെ വീഴ്ത്തുന്നു. ആലുവ thoreeqath എന്തായി.

    • @siddeequecpn7419
      @siddeequecpn7419 Місяць тому

      ബല്ലാത്ത ജാതി...ഒരു മുസ്ലിമിന് എന്ത് വേണം എന്ന് പ്രവാചകൻ (സ ) വിടവാങ്ങൽ പ്രസംഗത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്... അത് ഖുർആനും, തിരുസുന്നത്തും ആണ്...

  • @subaircheenikkal4532
    @subaircheenikkal4532 2 роки тому +2

    നിങ്ങളെ തിരസ്ക്കരിച്ചവർക്കുള്ള ചുട്ട മറുപടി ഈ പാട്ടിലൂടെ ... പൊളിച്ചു

  • @suharachuzali6199
    @suharachuzali6199 2 роки тому +6

    മാഷാ. അല്ലാഹ്. സൂപ്പർ. സോഗ്

  • @irfamedia9965
    @irfamedia9965 2 роки тому +43

    അതി മനോഹര ആലാപനം
    ഒരുപാട് ഇഷ്ടമായി
    അള്ളാഹു അനുഗ്രഹിക്കട്ടേ!

    • @shamsudheen.p4318
      @shamsudheen.p4318 2 роки тому

      എന്തുകൊണ്ട് തഴഞ്ഞു എന്ത് ഫീൽ

    • @riswanvloger3508
      @riswanvloger3508 Рік тому

      ആമീൻ 🤲🤲🤲

  • @navasnaduvan6990
    @navasnaduvan6990 2 роки тому +3

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പാട്ട്

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 2 роки тому +3

    സമൂഹത്തിൽ അവഗണിക്കപ്പെട്ട,,,സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന വൈരകല്ലാണ് മുജീബ്

  • @abdullam4489
    @abdullam4489 Рік тому +1

    കലക്കി 🌹🌹🌹 👍

  • @Usb616
    @Usb616 2 роки тому +4

    സൂപ്പർ ❤️

  • @majeedibrahim2098
    @majeedibrahim2098 Рік тому +2

    നല്ലപാട്ടും
    മുഖ പ്രസന്നതയും
    ഒത്തു ചേർന്നു.. ഗംഭീരം 👍

  • @MuhammedAli-vp2ks
    @MuhammedAli-vp2ks 2 роки тому +3

    Masha allah super

  • @mujeebrahman282
    @mujeebrahman282 2 роки тому +33

    മസിന് വേദന വരുമ്പോ കേട്ടുകൊതിരിക്കും പ്രത്യജിച്ചു ഞങ്ങളെ പോലെയുള്ള പ്രവാസികൾ

  • @hameedp4615
    @hameedp4615 2 роки тому +2

    Masha allah ..
    ..súper

  • @nichus131
    @nichus131 3 роки тому +6

    Orupad ishtayi... kettapole veendum kelkan thonnunnu 🥰🥰🥰

  • @azeezputhoor
    @azeezputhoor 5 років тому +26

    മുജീബ്ക Spr

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 2 роки тому +1

    അടിപൊളി ഇക്കാ👌👌👌👌👌👌👌👍👍👍👍👍👍👍

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 роки тому +4

    മനോഹരം

  • @bijut7935
    @bijut7935 Рік тому +1

    മുജീബ്ക്ക ....... ഇഷ്ടം ......... .......ഒരു പാട്

  • @user-ec3mf7kk8s
    @user-ec3mf7kk8s Рік тому

    മുജീബ്ക്ക നിങ്ങൾ കോഴിക്കോടിന്റ ചാകര യാണ് 🤲💯

  • @basheerabdullah5725
    @basheerabdullah5725 2 роки тому +2

    MASHA allah super cool ☔💕👏☔💕👏

  • @faseemalichockly7128
    @faseemalichockly7128 Рік тому +1

    MASHA ALLHA. Supeeerrrrrr😍😍😍😍

  • @abdulkhader4253
    @abdulkhader4253 2 роки тому +5

    👍ഒരുപാടിഷ്ടം,.....🌹

  • @muhammedziyad6506
    @muhammedziyad6506 2 роки тому +3

    ഇനിയും ഉയരത്തിൽ എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

  • @kamarushamsu4284
    @kamarushamsu4284 Рік тому +1

    അടിപൊളി 👍🏻❤

  • @haleemahanna9226
    @haleemahanna9226 2 роки тому +3

    Very nice mujeeb,you are the real singer

  • @kunjoos2542
    @kunjoos2542 2 роки тому +10

    Av യുടെ അതെ ശബ്ദം അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ

    • @kammuvt4221
      @kammuvt4221 2 роки тому

      ഉഷാറായി ഗാനം: നാഥൻ തുണക്കട്ടെ

    • @kammuvt4221
      @kammuvt4221 2 роки тому

      AVപാടിയ പോലെ

  • @abuvp.vattolipookkotturmal5862
    @abuvp.vattolipookkotturmal5862 2 роки тому +4

    മാസാഅള്ളാസുപ്പർ
    ഒളിയം

  • @samadkottopadam1779
    @samadkottopadam1779 2 роки тому +7

    പഴമ തന്നെ
    ഇന്നും പുതുമ

  • @rifasedappal2482
    @rifasedappal2482 2 роки тому +3

    മാഷാ അല്ലാ

  • @akkuakkumk3845
    @akkuakkumk3845 5 років тому +10

    പൊളിച്ചു ഇക്കാ 👌👌👌👌

  • @njr369
    @njr369 2 роки тому +4

    Polichu muthee 😍😘

  • @moideenkp2076
    @moideenkp2076 Рік тому +1

    നല്ല ഫീൽ ഉണ്ട് ❤️❤️❤️

  • @ifafellaah6672
    @ifafellaah6672 5 років тому +17

    woow awesome. song kayttappol manassinu vallatha sathosham thonnunnu.lyrics adipoli

  • @AbdulSalam-kg4tx
    @AbdulSalam-kg4tx 2 роки тому +3

    Masha Allah. Alhamdulillaaaa