നെവിൻ അഗസ്റ്റിൻ കഞ്ചാവ് ലഹരിയിൽ എക്സൈസ് ഓഫീസിൽ നടത്തിയ പരാക്രമം | mattancherry martin

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 2,3 тис.

  • @bavabavas5361
    @bavabavas5361 2 роки тому +267

    ഈ വ്യക്തിയുടെ സംസാരം കേട്ട് അറിയാതെ ചിരിച്ചുപോയി
    പക്ഷെ
    അതിൽ കൂടുതൽ ചിന്തിക്കുവാനുള്ള കാര്യങ്ങളും അതിലുണ്ട്

  • @shibusr8984
    @shibusr8984 Рік тому +143

    മാർട്ടിൻ ഒരു വലിയ ശെരിയും, സത്യവും ധൈര്യവുമാണ്, salute u👍

    • @ffboscojr6720
      @ffboscojr6720 Рік тому

      💯 vro

    • @antonyfernandez1261
      @antonyfernandez1261 Рік тому +2

      മുഖം മുടിയിട്ടു ജീവിക്കുന്ന ഇന്നത്തെ കാലത്തെ മനുഷ്യരേക്കാളും കൊള്ളാം

    • @shahulHameed-gn8ct
      @shahulHameed-gn8ct 9 місяців тому

      ,.​@@antonyfernandez1261

  • @buickmp
    @buickmp 2 роки тому +2553

    ഈ അവസ്ഥയിലും അവന്റെ അമ്മയോട് ഉള്ള സ്നേഹത്തിനു കുറവില്ല... അത്രയെങ്കിലും ആശ്വാസം

    • @reginademilo9588
      @reginademilo9588 2 роки тому +19

      പ്ഫ ....

    • @kochumon3827
      @kochumon3827 2 роки тому +4

      @@reginademilo9588 😆🔥

    • @siraj3697
      @siraj3697 2 роки тому +13

      ബുദ്ധി ഉണ്ട് അവൻ😇

    • @k26141
      @k26141 2 роки тому +10

      Bro Evan tallent showil okke vaninte .

    • @siraj3697
      @siraj3697 2 роки тому +27

      @@k26141 അതാ പറഞ്ഞെ,കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും,അറിവുള്ളവർ അറിയപ്പെട്ടുകൊണ്ടിരിക്കും😁😇♥️

  • @frameforge8502
    @frameforge8502 2 роки тому +650

    എക്സൈസ് ഓഫീസർമാരുടെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു, മനസ്സും നിറഞ്ഞു... നല്ല പ്രോത്സാഹനം തന്നെ ഏമാന്മാരെ... 😇😇😇

    • @AsifKhan-sf8up
      @AsifKhan-sf8up 2 роки тому +15

      Ethakka keatta eathu manushyarum chirichu poovumh

    • @MR-jg8oy
      @MR-jg8oy 2 роки тому +19

      കൂടെ നിന്ന് ഫോട്ടോക്ക് ഫോസ് ചെയ്യുന്നു.. നാണമില്ലാത്ത പോലിസ്

    • @edwinnthomas4612
      @edwinnthomas4612 2 роки тому

      ua-cam.com/video/H6bpvD8JWLc/v-deo.html

    • @baseermohammed3402
      @baseermohammed3402 2 роки тому +6

      തല്ലിയിട്ട് എന്ത് കിട്ടാനാ വലിക്കുന്നവർ വലിക്കും ആരുടെയെങ്കിലും അടുത്ത് സിഗരറ്റ് വലിക്കെല്ലെ എന്ന് പറഞ്ഞു നോക്കുക അദ്ദേഹം പുകവലി നിർത്തുമോ ഇല്ല അതുപോലെ തന്നെയാണ് മൈക്ക് മരുന്ന്

    • @baseermohammed3402
      @baseermohammed3402 2 роки тому +5

      തല്ലി കഴിഞ്ഞാൽ അതും എക്സൈസ് കാർ ആ പ്രതിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജോലിയും പോകും ജയിലിൽ കിടക്കണം

  • @shefinhaneef7394
    @shefinhaneef7394 2 роки тому +48

    ആ അമ്മക്ക് എന്തെങ്കിലും വന്നു പോയ പിന്നെ ഈ പാന്റിന്റെ മുകളിൽ തല കാണില്ലട്ടാ 🔥❤️

  • @ചിന്തകൻ-ട2ള
    @ചിന്തകൻ-ട2ള 2 роки тому +715

    ഇയാൾ പറഞ്ഞത് ശരിയാണ്..
    കഞ്ചാവിനേക്കാളും മാരകമായ പൊടികൾ ഉപയോഗിക്കുന്ന പ്ളസ്ടു മുതലുള്ള പിള്ളേരെയാണ് പൂട്ടേണ്ടത്..

    • @nishadnichu3135
      @nishadnichu3135 2 роки тому +2

      Athe

    • @sukuna9327
      @sukuna9327 2 роки тому +1

      Athe bro

    • @abdulazeez4137
      @abdulazeez4137 2 роки тому +1

      അതിലും കൂടുതൽ വിഷം ഉള്ള മസാലപ്പൊടികളുടെയും പുട്ടു പൊടിയുടെയും പരസ്യം ടീവിയിൽ 24മണിക്കൂറും സെലിബെർട്ടി എന്ന് പറഞ്ഞു മഞ്ചുവും ചിഞ്ചുവും കുഞ്ജുവും ആടി തകർക്കുന്നു ആ മസാല പൊടികളിൽ മായം ചേർത്ത് ജനത്തെ കേൻസർ പകർത്തി കൊല്ലുന്ന മുതലാളി മാരെ നിങ്ങൾക്ക് തൊടാൻ കഴിയുമോ സർക്കാരെ

    • @JustAWatcher73
      @JustAWatcher73 2 роки тому +3

      Correct✔

    • @afthabakku9075
      @afthabakku9075 2 роки тому +2

      100% ✓

  • @nidheeshnadha375
    @nidheeshnadha375 2 роки тому +63

    ഞാൻ അടിച്ചു ലൈക്ക്👍. ..... പ്രിയപ്പെട്ട മറുനാടനെ.... കേരളത്തിലെ നിയമം പാലിക്കുന്ന പോലീസിനെ 👍....!
    ഇതാണ് ഹീറോയിസം 👌

  • @gkn7562
    @gkn7562 2 роки тому +1307

    😁😁ഇത് കണ്ടിട്ട് ചിരി വന്നതും കുറച്ചു ചിന്തിച്ചതും ഞാൻ മാത്രം ആണോ 🤣

    • @rbcreation3501
      @rbcreation3501 2 роки тому +33

      സിഗരറ്റും ബീഡിയുമല്ലെ ശെരിക്കും കഞ്ചാവിലോട്ടുള്ള വഴികാട്ടി അപ്പോൾ അതല്ലെ ആത്യം നിർത്തേണ്ടത്. തൊടില്ല നീയൊന്നും കിടുക്ക വിറക്കും കാരണം വരുമാനമുണ്ടല്ലെ

    • @shintojohn8032
      @shintojohn8032 2 роки тому

      @@rbcreation3501 എന്ത് നല്ല myir 🤣🤣

    • @art-and-soul-1
      @art-and-soul-1 2 роки тому +6

      സത്യം ഞാനും

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 2 роки тому +4

      അല്ലാട്ടോ ഞാനും,

    • @paulshalbin2224
      @paulshalbin2224 2 роки тому +3

      Njanum

  • @dijeshc5337
    @dijeshc5337 2 роки тому +28

    എനിക്ക് ആ പാട്ടാണ് ഇഷ്ട്ടപെട്ടത് 😍😍😍😍👌👌👌👌👌പൊളി

  • @riskybiscuit2607
    @riskybiscuit2607 2 роки тому +107

    സിഗരറ്റും,മദ്യത്തിനും tax ഉള്ളതുകൊണ്ട് അത് നിയമം, കഞ്ഞവിന് Tax ഇല്ലാത്തതുകൊണ്ട് അത് നിയമത്തിൽ അനുശാസിക്കുന്നില്ല.

  • @thomaskutty2487
    @thomaskutty2487 2 роки тому +534

    തെറി പറയുന്ന എക്സൈസ് കാർക്ക് ഒരു മാതൃക യാണ് ഈ എക് സൈസ് ... അഭിനന്ദനങ്ങൾ

    • @akhilthulaseedharan7755
      @akhilthulaseedharan7755 2 роки тому +6

      എക്സൈസ്

    • @edwinnthomas4612
      @edwinnthomas4612 2 роки тому

      ua-cam.com/video/H6bpvD8JWLc/v-deo.html

    • @KlcmdVLOG
      @KlcmdVLOG 2 роки тому +15

      ക്യാമറ ഓഫ് ആകട്ടെ അപ്പൊ കാണാം @###🤣🤣🤣🤣

    • @sonuabhi3242
      @sonuabhi3242 2 роки тому +4

      Camera on annakil oruthanum anghne theri parayilalo bro ath chindhichude

    • @aseesasi9668
      @aseesasi9668 2 роки тому +1

      വെറുതെപോകുന്നവനെ എന്തിനാണ് എക്‌സൈസ് തെറിപറയുന്നത്

  • @ratheeshramanan6066
    @ratheeshramanan6066 2 роки тому +209

    മാർട്ടിൻ ബ്രോ നിങ്ങൾ പൊളിയാണ് എത്ര ലഹരിയിലും അമ്മയെ കുറിച്ച് ഓർത്തല്ലോ. ഇനിയെങ്കിലും എല്ലാ ഉപേക്ഷിച്ച് ജീവിതത്തിലേക്ക് മടങ്ങിവരും 👍

    • @augusin
      @augusin 2 роки тому +36

      സുബോധത്തോടെ അമ്മയെ ഓർക്കുന്നവർ പൊട്ടന്മാരും.. കഷ്ടം

    • @Voiceofdrbilal
      @Voiceofdrbilal 2 роки тому +2

      😂🤣🤣🤣

    • @athulachu1494
      @athulachu1494 2 роки тому +2

      @@augusin 👍

    • @athulachu1494
      @athulachu1494 2 роки тому +2

      @@augusin ഇവനൊക്കെ പ്രാന്താ

    • @hinumolhinu1686
      @hinumolhinu1686 2 роки тому +2

      എനിക്ക് അദ്ദേഹത്തോട് ആദരവ് തോനുന്നു ഇങ്ങനെയൊക്കെ അടിച്ചിട്ടും അവൻ അമ്മയെ ഇതുവരെ ഒന്നും ചെയ്തില്ല 😘😘

  • @westeasttrend290
    @westeasttrend290 2 роки тому +462

    He is so genuine

    • @mithunkrishna1449
      @mithunkrishna1449 2 роки тому +33

      Naale oraale konnaalum…. He is so genuine 😂😂😂😂😂

    • @aswin9607
      @aswin9607 2 роки тому +7

      Cannabis induced psychosis

    • @rasgeet
      @rasgeet 2 роки тому

      Shameless for supporting dirts like him!! Manorama channel and that boy who promotes him must be penalised.

    • @royarsofficial4788
      @royarsofficial4788 2 роки тому +1

      Yes, he is.

    • @feather3006
      @feather3006 2 роки тому +1

      chila sandarbhangalil aalukale intoxicate cheythittu sathyam parayikkaarundu...pakshe appol aarum "he is so genuine ennu parayilla"... except you.

  • @mm-pr3cp
    @mm-pr3cp 2 роки тому +147

    I think he is a nice person...very genuine.. ഇവിടെ കാട്ടു കള്ളന്മാർ പോലും പിടിക്കാൻ ദൈര്യം ഇല്ല..ഒര് കലാകാരൻ

    • @remyavgaaa5285
      @remyavgaaa5285 Рік тому

      U r absolutely right dude.... Nevin Augustine or mattancheri Martin is really nyc person than others.... Nevin bro.... with u...✌️

  • @amarsaleem4522
    @amarsaleem4522 2 роки тому +3

    എല്ലാവരും ഹാപ്പിയാണ് 🙏
    എന്താ ലവന്റെ ഇളി 🙏

  • @alliswell1516
    @alliswell1516 2 роки тому +541

    സാറേ ഇത് അവന്റെ അഭിനയമാണെങ്കിൽ അവന് കൂമ്പിനിട്ട് അവാർഡ് കൊടുക്കണം
    പിന്നെ ഇവനുമായി സംസാരിച്ച പെൺകുട്ടി അവൾ മറ്റുള്ള പെൺകുട്ടികളെ കൂടി ലഹരിക്ക് അടിമപ്പെടുത്താൻ ഇടയുണ്ട്
    ആയതിനാൽ അവളെ ലഹരി മുക്ത സെന്ററിൽ എത്തിക്കാനുള്ള വഴിയുണ്ടാകുമെങ്കിൽ ഒരു പക്ഷെ അവളും അവൾ കാരണം വഴി തെറ്റാൻ ഇടയുള്ള മറ്റുള്ള കുട്ടികളും രക്ഷപെട്ടേക്കാം
    👏👏👏പോലിസ് 💕💕

    • @royjain4991
      @royjain4991 2 роки тому +3

      🙏

    • @veerappan5539
      @veerappan5539 2 роки тому +23

      സത്യം, ആ പെൺകുട്ടി ഉൾപ്പെട്ട കഞ്ചാവ് ടീമിനെ ഉടനെ പൊക്കണം, ഇവന് ഇത് എവിടന്നാണ് കിട്ടുന്നത് എന്നും അന്വേഷിക്കണം.

    • @sasikumartg2617
      @sasikumartg2617 2 роки тому +9

      ഒരിക്കലും നടക്കില്ല നാളെ വിടും രണ്ടു ഗ്രാം പോരാ

    • @priyankaka8539
      @priyankaka8539 2 роки тому +2

      Correct

    • @akashjaison2517
      @akashjaison2517 2 роки тому +13

      This is not acting.... This guy lives near my house...
      നല്ല മനുഷ്യയൻ ആയിരുന്നു പുള്ളി....
      Had a good Job. Shipൽ ആയിരുന്നു work. അവിടെ ഒരു accidentൽ തല അടിച്ചു brainൽ scratch വന്നു. പതുക്കെ പുള്ളി one side paralyzed ആയി പോയി. പിന്നെ തൊട്ട് പുള്ളിക്ക് പിള്ളേരുടെ സ്വഭാവം ആണ്.
      He Lost His Job, Friends, almost everything.
      Actually it was very sad to see. When i was a kid i used to watch him play football in the nearby ground. He was a good football player as well. പുള്ളി പിന്നെ പതുക്കെ walk ചെയ്തു ready ആയപ്പോൾ movie ഒക്കെ chance കിട്ടി. Acted in a movie with kunjako boban. And this guy has even featured a program in mazhavil manorama.
      👇
      ua-cam.com/video/unvfsrz0Hng/v-deo.html
      And he even got married to a foreigner from Croatia who visited Kochi! He was in Croatia few months ago.
      👇
      ua-cam.com/video/4_aXJTb0RlQ/v-deo.html
      പുള്ളിയെ arrest ചെയ്യാൻ കാരണം, this guy went live on instagram and talked with some people smoking weed! Yes! Went live smoking weed!
      👇
      ua-cam.com/video/d0ymox-sT_Y/v-deo.html
      Explaining his life👇
      ua-cam.com/video/kwpzHxQjvvo/v-deo.html

  • @alisulu7143
    @alisulu7143 2 роки тому +169

    ചിരിച്ചോണ്ട് നിക്കുന്ന ആ പോലീസ് കാരന് ഒരു സല്യൂട്

  • @sourav2739
    @sourav2739 2 роки тому +387

    ആള് കിളിയാണെങ്കിലും പറഞ്ഞത് കാര്യമാ..........
    പൊടിയടിച്ചിട്ടാണ് പല പിള്ളേരും perappu കാണിക്കുന്നത്.

    • @edwinnthomas4612
      @edwinnthomas4612 2 роки тому

      ua-cam.com/video/H6bpvD8JWLc/v-deo.html

    • @akbarsha.
      @akbarsha. 2 роки тому

      Kanjavum preshnamanu.

    • @user-tr1ic4hv2z
      @user-tr1ic4hv2z 2 роки тому +14

      @@akbarsha. കഞ്ചാവ് seen ഒന്നും ഇല്ല bhai. M ആണ് EFFECTIVE

    • @akbarsha.
      @akbarsha. 2 роки тому +1

      @@user-tr1ic4hv2z kanjavum preshnamanu.ath brainine Nalla reethiyil baadikkum.praanth varum.

    • @BottomHeart
      @BottomHeart 2 роки тому +3

      @@akbarsha. madhyavum seen aanu

  • @narayanannambissan2049
    @narayanannambissan2049 2 роки тому +37

    നല്ല അഭിനയം, സംവിധാനം, ദേശീയ അവാർഡ് കൊടുക്കാം

  • @santhoshvayakodan748
    @santhoshvayakodan748 2 роки тому +85

    I’m a big fan of him 🔥
    He have a multi talented personality 🔥🔥👏🏻🤗

    • @SameerSameer-jo5un
      @SameerSameer-jo5un 2 роки тому +1

      കിളി. പോയി

    • @sansu6626
      @sansu6626 2 роки тому

      Ningalokke thanneya enganathavan maare prolsaahipikunnath. Evanokkeyaan naadinu shaapam. Oru encounter il theerkenam evaneyokke

  • @syambro5877
    @syambro5877 2 роки тому +763

    ശെരിക്കും എല്ലാ ലഹരിവസ്തുക്കളും നിരോധിക്കണം, ഇവിടെ വെള്ളമടിക്കുന്നതും ,സിഗരറ്റ് വലിക്കുന്നതും വലിയ കാര്യമായി കാണുന്ന നാടാണ്

  • @ohooho_5678
    @ohooho_5678 2 роки тому +81

    നല്ല നാടകം..എല്ലാവരും നന്നായി അഭിനയിക്കുന്നു....excise വേഷം ഇട്ടവരും സൂപ്പർ

    • @premaa5446
      @premaa5446 2 роки тому +6

      സത്യം. ഇനി മാനസികമാണ് എന്ന് പറഞ്ഞു വെറുതെ വിടും. അല്ല എങ്കിൽ govt..ചിലവിൽ ചികിത്സക്കും.കഷ്ടം😭

  • @Alps_1111
    @Alps_1111 2 роки тому +644

    എന്തോരു കാരൃം... തിമിംഗലങ്ങൾ വെളിയില്‍ വിലസുന്നു... നെത്തോലിയേ പിടിച്ച് വീരസൃം കാണിക്കുന്ന പോലീസ്... 🤮🤮🤮

  • @trichytamilrapper9582
    @trichytamilrapper9582 2 роки тому +71

    i love his vibe his rap is awesome

  • @trollkiller0077
    @trollkiller0077 2 роки тому +3

    മട്ടാഞ്ചേരി മാർട്ടിൻ....ഈ മുതലിനെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്...🔥🔥🔥😍✌🏻✌🏻

  • @tuttumon8107
    @tuttumon8107 2 роки тому +28

    ആദ്യം ചിരിച്ച പോലീസ് മാമ സൂപ്പർ ചിരി 😄

  • @bijuk9128
    @bijuk9128 2 роки тому +20

    സാജൻ സാറിനെ നമിക്കുന്നു 🌹

  • @4pp_2024
    @4pp_2024 2 роки тому +330

    AKG യിൽ ആറ്റംബോബിട്ടവനെ ഇതുവരെ കിട്ടിയില്ല. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു😭

    • @Animaladdict7703
      @Animaladdict7703 2 роки тому

      Avan vali kayilaaki erinjadhana thonunea💨

    • @Sanasayuu
      @Sanasayuu 2 роки тому +1

      Sathyam..

    • @sooryaprasad2394
      @sooryaprasad2394 2 роки тому +11

      അത് വേറെ റൂട്ട് ആണ് ബായ്.... അതിന്റ പിറകെ പോകാൻ നോക്കിയവർക്ക് ഒക്കെ സ്പോട്ടിൽ ട്രാൻസ്ഫർ ആണ്....രണ്ട് കൊല്ലം ഇനിയും പിടിച്ചു നിക്കണ്ടേ....

    • @4pp_2024
      @4pp_2024 2 роки тому

      @@sooryaprasad2394 😀

    • @KERALADIARIES181
      @KERALADIARIES181 2 роки тому

      Akg yil bomb ittavan ithupole live vannillaa

  • @MR_MALAyALI_777
    @MR_MALAyALI_777 2 роки тому +1

    Uff... Mone.... Aa patt kidukki😇😇.. ⚡️...

  • @sheeskd8472
    @sheeskd8472 2 роки тому +80

    കഞ്ചാവ് ലീഗൽ അല്ലാത്ത രാജ്യങ്ങളിൽ അത് നട്ടുവളർത്തുന്നവനെതിരെയും വിപണനം നടത്തുന്നവനെതിരെയും ആണ് കേസ് എടുക്കേണ്ടതും ശിക്ഷാ നടപടികൾ എടുക്കേണ്ടതും.

    • @Irshadmuhammed0098
      @Irshadmuhammed0098 2 роки тому +8

      അതിനു കഞ്ചാവ് ഇത്രയ്ക്കു വല്യ കുറ്റമാണോ?

    • @siraj3697
      @siraj3697 2 роки тому +2

      @@Irshadmuhammed0098 ATH UBHAYOGICH MARICHATHONNUM NJAN KETTITTILLYA🤔😂

  • @bin_esh
    @bin_esh 2 роки тому +123

    പറ്റിയ പോലീസുകാർ, അവന്റെ താളത്തിന് ഒപ്പം നിന്ന് തുള്ളുന്നു കഷ്ടം.

    • @mskalim8409
      @mskalim8409 2 роки тому

      Onnu pukakkan koduthukanum police karkku

    • @aravindraj5114
      @aravindraj5114 2 роки тому +4

      അത് ക്യാമറക്ക് മുന്നിൽ 😂😂😂

    • @leegeorge9766
      @leegeorge9766 2 роки тому +1

      പിന്നെ എന്താ ചെയ്യണ്ട വട്ടനെ ഒക്കെ

    • @susheelarajan4877
      @susheelarajan4877 2 роки тому

      Police evane aano atho evan Policene aano pidichath.

    • @_l_max9065
      @_l_max9065 5 місяців тому +1

      Idh avande lokam ane.. adhil ayal happy ane.. machan polikkate❤

  • @renjithsivan1088
    @renjithsivan1088 2 роки тому +180

    ജനമൈത്രി പോലീസ് സ്റ്റേഷൻ ആണെന്ന് തോന്നണു... എല്ലാരും നല്ല ഹാപ്പി ആണല്ലോ.....

    • @Ashok-bt5jw
      @Ashok-bt5jw 2 роки тому +4

      Excise office aan.. Bro 😄

    • @ramEez.c
      @ramEez.c 2 роки тому +1

      പിടിച്ചെടുത്തത് അടിച്ചു കാണും 😂

  • @minimanoj7813
    @minimanoj7813 2 роки тому +38

    ഇത്രയും efficient ആയ നമ്മുടെ സ്വന്തം പോലീസ് സേനക്ക്‌ ഓരായിരം salute. നമ്മുടെ നാടിനെ ഇവർ കാത്തോളും.

    • @vignesh.b7706
      @vignesh.b7706 2 роки тому +3

      12 പഠിച്ച പെൺകുട്ടി live ആയ വന്ന് കഞ്ചാവ് ഉണ്ടോ എന്ന് ചോദിക്കുന്ന വരെ എട്ടി നിക്കുന്ന് efficiency

    • @harrynorbert2005
      @harrynorbert2005 2 роки тому

      🤣🤣🤣🤭🤭🤭

    • @karicha911
      @karicha911 2 роки тому

      not police ,excise

    • @youtubespot013
      @youtubespot013 2 роки тому

      Chirippikathe podey 😂😂

  • @adithyancpadithyancp8782
    @adithyancpadithyancp8782 2 роки тому +8

    നിയമം എല്ലാവർക്കും ഒരേ പോലെ ആവണം

  • @Mad-Maddy
    @Mad-Maddy 2 роки тому +8

    All his words are meaningful....I LOVE YOU SO MUCH BRO

  • @prakashmathew4175
    @prakashmathew4175 2 роки тому +46

    4:35 I dont smoke cigarettes, I dont use chemicals and acids സാറെ കഞ്ചാവിന് എന്നേ പിടിക്കണ്ടണ്ട.. ഈ തലമുറ നശിപ്പിക്കുന്ന ആ പൊടിയിനെ ആണ് പിടിക്കേണ്ടത്...

  • @KunnampallilGejo
    @KunnampallilGejo 2 роки тому +22

    Am appreciated this person. He needs..some special people needs...its according to people's mind...

  • @aswin1386
    @aswin1386 2 роки тому +6

    ഇതിനെക്കാളും എത്ര വലിയ തെണ്ടിത്തരം മനുഷ്യൻമാർ ചെയ്യുന്നു... ഇത് ഇത്രേം വലിയ ന്യൂസ്‌ ആയി കൊടുക്കേണ്ട ആവിശ്യം ഇല്ല്യ.. ഫീലിംഗ് പുച്ഛം..
    Peace❤️

  • @adarshachu3058
    @adarshachu3058 2 роки тому +1

    Machan paranjath sathyam matram...go green

  • @febindevassia333
    @febindevassia333 2 роки тому +1

    Uniform ഇട്ട നടൻ മാരും കലക്കി. വനിത ഉദ്യോഗസ്ഥ" ഇനി പാട്ട് പാടിക്കോ " എത്ര സ്നേഹത്തോടെ ഉള്ള പെരുമാറ്റം. സാറുമാരുടെ നിഷ്കളങ്കമായ ചിരിയെ പറ്റി വർണിക്കുന്ന തെമ്മാടി.

  • @manikuttanm1883
    @manikuttanm1883 2 роки тому +12

    Unarnnu pravarthicha udiyogastharkku big salute 👍

  • @naturelover9861
    @naturelover9861 2 роки тому +31

    പിടിക്കപ്പെട്ടപ്പോൾ ഉള്ള ഇവന്റെ അഭിനയം അടിപൊളി 👏

    • @comedyplanet2376
      @comedyplanet2376 2 роки тому +3

      Pullikarante live kanunnavark manasilakum abinayam alla enn

    • @vishnuofd635
      @vishnuofd635 2 роки тому +3

      അഭിനയം ഒന്നുമല്ല ആൾ ഫുൾ ടൈം ഇങ്ങനെ തന്നെ

  • @nobichan9231
    @nobichan9231 2 роки тому +400

    ഇത്‌ കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ സീൻ ആണ് ഓർമ്മവരുന്നത്. അരിസ്റ്റോ സുരേഷിനെ സ്റ്റേഷനിൽ കൊണ്ട് വന്നപ്പോൾ ജോജുവും പ്രജോതും നിവിനും ഉള്ള സീൻ അതുപോലെ തോന്നി.. 😂😂😂👍

  • @devinpadaveedan6492
    @devinpadaveedan6492 2 роки тому +8

    മച്ചാന്റെ കൂടെ നിന്ന് സെൽഫി എടുത്ത എക്സ്സൈസ് ഓഫീസർ ആണ് താരം.

  • @anoopdevasiya3214
    @anoopdevasiya3214 2 роки тому +2

    മാർട്ടിൻ ചേട്ടൻ പൊളി 😍

  • @addidevdev4066
    @addidevdev4066 2 роки тому +275

    ഇവനു വട്ട് ഒന്നും ഇല്ല .ആ പെൺകുട്ടിയുമായി സംസാരിച്ചപ്പോൾ എത്ര സുന്ദരമായി കാര്യങ്ങൾ പറഞു. അടവ് 😄

    • @Alps_1111
      @Alps_1111 2 роки тому +9

      അയാള്‍ക്ക് വട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ..

    • @akashjaison2517
      @akashjaison2517 2 роки тому +3

      This guy lives near my house...
      നല്ല മനുഷ്യയൻ ആയിരുന്നു പുള്ളി....
      Had a good Job. Shipൽ ആയിരുന്നു work. അവിടെ ഒരു accidentൽ തല അടിച്ചു brainൽ scratch വന്നു. പതുക്കെ പുള്ളി one side paralyzed ആയി പോയി. പിന്നെ തൊട്ട് പുള്ളിക്ക് പിള്ളേരുടെ സ്വഭാവം ആണ്.
      He Lost His Job, Friends, almost everything.
      Actually it was very sad to see. When i was a kid i used to watch him play football in the nearby ground. He was a good football player as well. പുള്ളി പിന്നെ പതുക്കെ walk ചെയ്തു ready ആയപ്പോൾ movie ഒക്കെ chance കിട്ടി. Acted in a movie with kunjako boban. And this guy has even featured a program in mazhavil manorama.
      👇
      ua-cam.com/video/unvfsrz0Hng/v-deo.html
      And he even got married to a foreigner from Croatia who visited Kochi! He was in Croatia few months ago.
      👇
      ua-cam.com/video/4_aXJTb0RlQ/v-deo.html
      പുള്ളിയെ arrest ചെയ്യാൻ കാരണം, this guy went live on instagram and talked with some people smoking weed! Yes! Went live smoking weed!
      👇
      ua-cam.com/video/d0ymox-sT_Y/v-deo.html
      Explaining his life👇
      ua-cam.com/video/kwpzHxQjvvo/v-deo.html

    • @Fein811
      @Fein811 2 роки тому +1

      @@akashjaison2517 മട്ടാഞ്ചേരി മാർട്ടിൻ ആണോ ഇത്??

    • @mallu_1990
      @mallu_1990 2 роки тому +3

      നിനക്ക് വട്ടുണ്ടായിട്ട് അങ്ങനെ തോന്നുന്നത്

    • @nj9748
      @nj9748 2 роки тому +2

      Just went through all the videos. It’s really sad to watch him at this state now.. hope he recovers and live a healthy life..!

  • @anshaanchu5631
    @anshaanchu5631 2 роки тому +19

    അമ്മ 🔥🔥🔥

  • @jp3818
    @jp3818 2 роки тому +334

    ഇടക്ക് ഇങ്ങനെ ഓരോ തമാശ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... ജയ് സർക്കാർ ഇവർ നീണാൾ വാഴട്ടെ

  • @sunilkochin
    @sunilkochin 2 роки тому +1

    അങ്ങനെ കേരളത്തിനെ കഞ്ചാവുപയോഗത്തിൽ No: I ആക്കിയതിൽ വളരെ സന്തോഷം.🙏

  • @kunjhu2022
    @kunjhu2022 2 роки тому +2

    He's such a cool man.. Nice vibe aan🥰

  • @cartoonworld4688
    @cartoonworld4688 2 роки тому +40

    ശരിക്കുപറഞ്ഞാൽ കഞ്ചാവിനെക്കാൾ അപകടം പിടിച്ചതാണ് പുകവലിയും മദ്യപാനവും.എന്നാൽ ഗവൺമെന്റ് ലേക്ക് ടാക്സി കിട്ടുന്നത് ആയതുകൊണ്ട് അതിന് ഫുൾ സപ്പോർട്ട്. നിരോധിക്കുമ്പോൾ എല്ലാം നിരോധിക്കണം. അതുപോലെതന്നെ തിരിച്ചു പ്രതികരിക്കില്ല എന്ന് ഉറപ്പുള്ള പാവങ്ങളുടെ മേലിൽ മാത്രമേ കേസെടുക്കുക യുള്ളൂ. ഇതിനെക്കാൾ വലിയ രീതിയിൽ കൊച്ചു കുഞ്ഞുങ്ങളിൽ വരെ സ്വാധീനം ചെലുത്തുന്ന കഞ്ചാവും മറ്റു ലഹരിപദാർത്ഥങ്ങളും ഉപയോഗിക്കുന്ന സിനിമകൾക്ക് നേരെ കേസ് എടുക്കുവാനോ അങ്ങനെയുള്ള സിനിമകൾ ബാൻ ചെയ്യുവാനോ ഉള്ള നടപടികൾ ഇവർ സ്വീകരിക്കുന്നില്ല. പണവും സ്വാധീനവും ഉള്ളവർക്ക് ഒരു വിധിയും. പാവപ്പെട്ടവർക്ക് നേരെ മറ്റൊരു രീതിയിലുള്ള നടപടിയും എടുക്കുന്നത് ശരിയല്ല.

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 роки тому +68

    ആഹാ ഇതാരിത് motivation സ്പീക്കറോ. Motivation ആണ് സാറേ ഇവന്റെ main

  • @mmathew4519
    @mmathew4519 2 роки тому +51

    പൊലീസ്കാര്‍ പ്രതിയുമായി selfie എടുക്കുകയാണ് എന്ന് തോന്നി പോകും ചില സീന്‍ കണ്ടാല്‍. അവര്‍ ചിരിച്ച് കൊണ്ട്‌ പോസ് ചെയ്യുന്നു.

    • @shebaabraham687
      @shebaabraham687 2 роки тому +2

      എനിക്കും തോന്നി രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല

    • @diytyremachan4400
      @diytyremachan4400 2 роки тому

      Excise

    • @jinanmk1674
      @jinanmk1674 2 роки тому +2

      Evanta kopryam kandal aranu chirikathathu

  • @anzx__
    @anzx__ Рік тому +2

    Martin machaaaan uyirrr💞

  • @kochuranykarayamparambil4266
    @kochuranykarayamparambil4266 2 роки тому

    പ്രാൻസിസ് പുണ്യാളാ.മാർട്ടിൻ പുണ്യാളാ. ഈ മകനു വേണ്ടി ഈശോയോടു പ്രാർഥിക്കണമെ

  • @geethavinod1293
    @geethavinod1293 2 роки тому +135

    എന്തോ ആഘോഷം നടക്കുന്നപോലുണ്ട്

  • @aju5716
    @aju5716 2 роки тому +7

    പുള്ളി വേറെ ലെവൽ 🔥

  • @veerappan5539
    @veerappan5539 2 роки тому +520

    സാധാരണക്കാരനെ ഇടിച്ചു പരത്തുന്ന പോലീസ് ഇളിച്ചോണ്ട് നിൽക്കുന്നു ☹️

    • @ssm3233
      @ssm3233 2 роки тому +5

      Njanum athanokiyath😡

    • @adarshau5801
      @adarshau5801 2 роки тому +26

      Policinem excise nem തിരിച്ചറിയാൻ മേലെ,?

    • @sjk....
      @sjk.... 2 роки тому

      പിന്നെ എപ്പോഴും ഇടിയല്ലേ പോലീസിൻറെ പണി ....
      ശിക്ഷ കൊടുക്കാൻ ഇവിടെ കോടതി നിയമങ്ങളും ഒക്കെയുണ്ട് നിന്റെയൊക്കെ തെറ്റായ ധാരണകളാണ് ഈ സമൂഹം നന്നാകാത്തത്

    • @willian6535
      @willian6535 2 роки тому +5

      @@adarshau5801 ഇങ്ങനെ ഉണ്ടല്ലോ കുറെ എണ്ണം.... Njagalude കയ്യിൽ ആണേൽ ഇളിചോണ്ട് ഇരിക്കാൻ ആഹ് പല്ല് കൂടി ഞങൾ ഇങ്ങു എടുത്തേനേ 😝

    • @Alps_1111
      @Alps_1111 2 роки тому +4

      @@adarshau5801 തിരിച്ചറിഞ്ഞാൽ വല്ല പ്രയോജനവുമുണ്ടോ.. രണ്ടും useless

  • @achuanu5157
    @achuanu5157 2 роки тому

    സർ ഇത്രയും ക്ഷമയോടെ ചിരിച് കൊണ്ട് കയ്യ് കാര്യം ചെയ്തല്ലോ ബിഗ് സല്യൂട്ട്

  • @homelybazaar8640
    @homelybazaar8640 2 роки тому +1

    nice manushyan

  • @digun2470
    @digun2470 2 роки тому +58

    നല്ല രാജാവും നല്ല പ്രജകളും

    • @arshadsidhik7943
      @arshadsidhik7943 2 роки тому

      AA Pala poorante narcotic jihaad😀😀😀😀😀😀😀

    • @mallutribe439
      @mallutribe439 2 роки тому

      കേരളം വിട്ടാൽ റോഡ് സൈഡിൽ കാണാം, ഗുജറാത്തിൽ പാലിൽ ചേർത്ത് bhang ആയിട്ട് കിട്ടും,,അപ്പോഴാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ കിട്ടാൻ പാട്

    • @jamesmammen396
      @jamesmammen396 2 роки тому

      @@arshadsidhik7943 സ്വന്ത പിതാവിനെ ഓർത്തു പോയതാണ്. ക്ഷമിച്ചേക്കൂ അതാണ് ക്രിസ്തീയത. മമ്മദു മതം പോലെയാകരുത്.

    • @jamesmammen396
      @jamesmammen396 2 роки тому +2

      രാജാവിനു പാറപ്പുറത്തു വെച്ച രണ്ടു വാഴകളെക്കുറിച്ച് മാത്രമേ കരുതലുള്ളൂ.

  • @josephdevasia6573
    @josephdevasia6573 2 роки тому +326

    ദൈവമേ എത്ര പിഞ്ചുമക്കൾ ആണ് നശിക്കുന്നത് എത്ര കുടുംബങ്ങൾ ആണ് മക്കളെ ഓർത്തു മാനസിക രോഗികൾ ആകുന്നത്

    • @godsgrace2401
      @godsgrace2401 2 роки тому

      കോളേജ് കാമ്പസ്സുകളും സ്ക്കൂളുകളും ഇന്ന് മയക്ക് മരുന്നിൻ്റെ ശക്തമായ സ്വാധീനത്തിലാണ് SFI എന്ന സംഘടന ഒക്കെ ഇതിനെ സപ്പോർട്ട് ചെയ്യുന്നു .. സ്വന്തം അച്ഛനമ്മമാർക്ക് മാത്രമെ സ്വന്തം മക്കൾ നശിക്കാതെ നോക്കിയിരിക്കാൻ കഴിയൂ. വേറെ ആർക്കും ചെയ്യാൻ കഴിയാത്ത സാഹചര്യം ആണ്

    • @truth-yz9ic
      @truth-yz9ic 2 роки тому +9

      അച്ചോ 🤣🤣🤣🤣

    • @mallumigrantsdiary
      @mallumigrantsdiary 2 роки тому +1

      Careless parents...

    • @heybitch1711
      @heybitch1711 2 роки тому

      🤧😹

    • @flywithme6442
      @flywithme6442 2 роки тому +1

      ഇയാൾക്കും മാനസികം അല്ലെ

  • @antomathew1784
    @antomathew1784 2 роки тому +42

    അടിപൊളി..... 😂😂😂😂😂

  • @odiyan6677
    @odiyan6677 2 роки тому +1

    ഈശ്വരꪆ🌺ഭഗവ൭ന😔എനിക്ക് മാത്രം നല്ലത് ക᭄ട്ടണേ🧘🦋

  • @fajismuhammed
    @fajismuhammed Рік тому +1

    Angane avane hero aaki.... Good Job...teensine ee vaartha kaanikalle...

  • @jeminijemini6934
    @jeminijemini6934 2 роки тому +14

    ഇങ്ങനെ ഉള്ളവർ ആണ്, ബോധം ഇല്ലാതെ, ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നത്. എന്റെ അനുഭവം 😭😭😭😭😭😭😭😭👏👏👏👏👏👏👏

    • @ArtiZan31
      @ArtiZan31 2 роки тому +1

      Blame on Liquor. that's even more deadly. Why is govt selling it then ? its all business my fiend

    • @Delete_direct
      @Delete_direct 2 роки тому

      Kanjavinekal apakada kari aan liquir bodam illayma athin aan koodtha

  • @varghesethomas4791
    @varghesethomas4791 2 роки тому +27

    മറുനാടാൻ Hit ആണ് , മാമാ മാധ്യമങ്ങൾ തലയിൽ മുണ്ടിട്ടു നട

  • @nevin2001
    @nevin2001 2 роки тому +193

    All I Can See An Authentic Human Being Spitting his Facts!
    Spread Love ;)

    • @rt-flux96c86
      @rt-flux96c86 2 роки тому +37

      ഒന്നൂടെ ഒന്ന് ഇരുത്തി വലിച്ചേ.....

    • @nevin2001
      @nevin2001 2 роки тому +2

      @@rt-flux96c86 🤣😂

    • @akashjaison2517
      @akashjaison2517 2 роки тому +21

      This guy lives near my house...
      നല്ല മനുഷ്യയൻ ആയിരുന്നു പുള്ളി....
      Had a good Job. Shipൽ ആയിരുന്നു work. അവിടെ ഒരു accidentൽ തല അടിച്ചു brainൽ scratch വന്നു. പതുക്കെ പുള്ളി one side paralyzed ആയി പോയി. പിന്നെ തൊട്ട് പുള്ളിക്ക് പിള്ളേരുടെ സ്വഭാവം ആണ്.
      He Lost His Job, Friends, almost everything.
      Actually it was very sad to see. When i was a kid i used to watch him play football in the nearby ground. He was a good football player as well. പുള്ളി പിന്നെ പതുക്കെ walk ചെയ്തു ready ആയപ്പോൾ movie ഒക്കെ chance കിട്ടി. Acted in a movie with kunjako boban. And this guy has even featured a program in mazhavil manorama.
      👇
      ua-cam.com/video/unvfsrz0Hng/v-deo.html
      And he even got married to a foreigner from Croatia who visited Kochi! He was in Croatia few months ago.
      👇
      ua-cam.com/video/4_aXJTb0RlQ/v-deo.html
      പുള്ളിയെ arrest ചെയ്യാൻ കാരണം, this guy went live on instagram and talked with some people smoking weed! Yes! Went live smoking weed!
      👇
      ua-cam.com/video/d0ymox-sT_Y/v-deo.html
      Explaining his life👇
      ua-cam.com/video/kwpzHxQjvvo/v-deo.html

    • @akshay-ui5mr
      @akshay-ui5mr 2 роки тому +2

      കഞ്ചാവ് teams🤣

    • @nevin2001
      @nevin2001 2 роки тому +4

      @@akashjaison2517 Thnks for the share bro 🤝✌

  • @nishad.c544
    @nishad.c544 2 роки тому +2

    പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു........

  • @3ammoonchild..295
    @3ammoonchild..295 Рік тому

    I just really loved this mahnnnnn sooo much❤❤❤

  • @ajis5466
    @ajis5466 2 роки тому +50

    ഏതെങ്കിലും പാവപ്പെട്ടവൻ ജീവിക്കാൻ വേണ്ടി രണ്ടു കുപ്പി മദ്യം വിറ്റ ഈ എക്സൈസുകാരും പോലീസും ചേർന്ന് അവന്റെ കൂമ്പി പിടിച്ചു വാട്ടും ഇവിടെ ഒരുത്തൻ എക്സൈസ് ഓഫീസിൽ നൃത്തംടുന്നു അതു കാണാൻ കുറെ കിഴങ്ങ് പോലീസുകാരും കാഷ്ടം

  • @jayanv8988
    @jayanv8988 2 роки тому +4

    ഇവൻ കലാകാരൻ ആണല്ലോ 😀

  • @fightingfile9280
    @fightingfile9280 2 роки тому +48

    ഇവൻ അല്ലേ ഗൾഫിൽ ആണെന്ന് പറഞ്ഞത്... നാട്ടിൽ വരുമ്പോൾ കാണാം എന്നൊക്കെ ആ പെണ്ണിനോട് തള്ളുന്നുണ്ടായിരുന്നല്ലോ.....

  • @azzbillah3237
    @azzbillah3237 2 роки тому +1

    അമ്മയോടുള്ള സ്നേഹം 😍🙌

  • @LineeshKumarCk
    @LineeshKumarCk 2 роки тому

    ഉയിരാണ് മുത്തേ നീ 🥰🥰🥰🥰🥰😘😘😘😘

  • @Beautifulmin-ds
    @Beautifulmin-ds 2 роки тому +117

    5:9 കഞ്ചാവടിച്ചു ഇരിക്കുന്നവനേട് ഇടികൂടാൻ വിളിച്ചാൽ... അവൻ പറയും " ഡാവേ ഇപ്പൊ വേണ്ടാ നാളെ നോക്കാം " എന്ന്...
    അപ്പൊ ഞാൻ പറഞ്ഞു വന്നത് കഞ്ചാവ് ഒരു സമാധാനത്തിന്റെ പ്രതീകമാണ് അല്ലാതെ.... 🤣🤣🤣🤣

  • @alientribe3966
    @alientribe3966 2 роки тому +6

    Vibe manushyan 🔥🤙

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 роки тому +91

    മാർട്ടിൻ ബ്രോ.... ഗഞ്ച നമുക്ക് ലീഗൽ ആക്കാൻ.. സെക്രട്ടറിയേറ്റ് ധർണ്ണ നടത്തിയാലോ 👍

  • @isupportworld9464
    @isupportworld9464 2 роки тому

    ഇനിയും കേരളത്തിന് ദോഷം ഉണ്ടകുന്നവൻ പഇടിക്കപ്പെടട്ടെ

  • @aravind9851
    @aravind9851 2 роки тому +2

    My man spitting absolute fax 🔥🔥

  • @johnsonvettom4273
    @johnsonvettom4273 2 роки тому +153

    എക്സൈസ്...ഇൻസ്പെക്ടർ, Mr. Predeep, എന്തോ വലിയ സംഭവം...ചെയ്ത പോലെ....ക്യാമറ...ക്ക് മുമ്പിൽ 😀

    • @rinsonjose3821
      @rinsonjose3821 2 роки тому +5

      2 gram kanjaavennu… naanam kettavan 😂😂😂. The man who arrested in this case is so funny and not antisocial.. leave him free.. arrest or shoot the bloody anti social politicians. They are the real enemies in our societies for our upcoming generation. 😊😊

    • @nedumbasserykkaran5205
      @nedumbasserykkaran5205 2 роки тому

      Johnson vettom നിന്റെ മക്കൾ കഞ്ചാവ് കേസിൽ പ്രതി ആവുമ്പോൾ നീ പഠിക്കും

    • @realman8231
      @realman8231 2 роки тому

      Saamoohya virrudhane pidikkunnath valiya karyam thanne

  • @muhammadashar5348
    @muhammadashar5348 2 роки тому +96

    ദൈവം എല്ലാം സൃട്ടിച്ചു.പക്ഷെ നല്ലതും മോശംമും തിരിച്ചറിയാനുള്ള വിവേകം മനുഷ്യനി നൽകി

    • @boxing094
      @boxing094 2 роки тому +25

      എന്നിട്ടും മുഹമ്മദ്‌ ഒരു പ്രവാചകൻ ആണെന്ന് മുസ്ലിം ങ്ങൾ വിശ്വസിക്കുന്നു 😂😂

    • @rajzik2991
      @rajzik2991 2 роки тому +1

      എന്നിട്ട് മനുഷ്യൻ നല്ലതും മോശവും തിരിച്ചറിഞ്ഞ ???

    • @mohammedshameel5420
      @mohammedshameel5420 2 роки тому +1

      @@boxing094 onn poda pulle

    • @sinan_mohd9316
      @sinan_mohd9316 2 роки тому

      @@boxing094 bro ithinidayilum ithupolathe kunna varthanam parayalle

    • @boxing094
      @boxing094 2 роки тому +4

      @@nijasmarhaba6462 അനക്കൊക്കെ മദ്രസയിൽ മറ്റേപണിക്ക് റേഷൻ വെളിച്ചെണ്ണ തരുന്നത് മറ്റുള്ളവറുടെ കൂടി പൊതുസ്വത്തിൽ നിന്ന് എടുത്തിട്ടാണ്.. ആ ഓർമ വേണം നിനക്ക്

  • @Redmi-xv4xl
    @Redmi-xv4xl 2 роки тому +10

    ഒരു ജന്മം 🙏

    • @anversalih6931
      @anversalih6931 2 роки тому +1

      കിട്ടിയ 2gm ആ പോലീസ് കാരെ കൊണ്ട് വലിപ്പിച്ചു ലവൻ വീട്ടിൽ പോയി 🤪

    • @siddhikkayi4955
      @siddhikkayi4955 2 роки тому

      ua-cam.com/video/4_aXJTb0RlQ/v-deo.html

  • @mbeast7128
    @mbeast7128 2 роки тому +3

    5:37 ഈ വാർത്ത കേട്ട് aa അമ്മക്ക് എന്തേലും പറ്റിയാൽ ഈ പാൻ്റിൻ്റെ മേലെ തല കാണില്ല 🥵❤️‍🔥

  • @sinojstephen3022
    @sinojstephen3022 2 роки тому

    ❤️എന്തൊക്കെ ആയാലും ബ്രോ കിടു

  • @arshad2888
    @arshad2888 2 роки тому +146

    നാട്ടിൽ methamphetamine, acid polulla drugs കിടന്ന് വിലയാടുമ്പോ ഈ ശാന്തി മനുഷ്യനെയാണോ കിട്ടിയേ, കഷ്ടം

    • @edwinnthomas4612
      @edwinnthomas4612 2 роки тому

      ua-cam.com/video/H6bpvD8JWLc/v-deo.html

    • @vishnump400
      @vishnump400 2 роки тому +1

      💯

    • @joncykoshy836
      @joncykoshy836 2 роки тому +1

      😂😂😂😂😂👍👍👍👍👍👍

    • @arshad2888
      @arshad2888 2 роки тому +1

      കഞ്ചാവ് ഒരുപാട് നാട്ടിൽ ലീഗൽ ആണ്,ഇവിടെ ലീഗൽ ആക്കിയ മദ്യം വില്പന കുറയും, ഗവണ്മെന്റ് മൂഞ്ചും 😹💯💯

  • @valsannavakode7115
    @valsannavakode7115 2 роки тому +5

    പിയൂഷേ
    ഈ വിദ്വാൻ 2021 ലെ super talent show ൽ പങ്കെടുത്ത ആളാണ്, പിന്നെ എങ്ങിനെ ഈ വിധമായി എന്നറിയില്ല... ഒരുപാട് കഴിവുള്ള വ്യക്തി.. Nevin Agustin...

    • @thugbot7733
      @thugbot7733 2 роки тому +1

      Kandittund👌aal kidilan aan.. pinned enth patti ennariyilla..

  • @TripBreather
    @TripBreather 2 роки тому +134

    കേസ് കഴിഞ്ഞു ഇറങ്ങിയാൽ സിനിമയിൽ ചാൻസ് കിട്ടാൻ ഉള്ള വക ഉണ്ട് 😂😂😂

    • @jaseelcalicut4909
      @jaseelcalicut4909 2 роки тому +2

      Ithu nayika nayakanil vannu

    • @TripBreather
      @TripBreather 2 роки тому

      @@jaseelcalicut4909 ohh gdd

    • @sharon164
      @sharon164 2 роки тому +2

      Avan cinemayil act cheythathonnum thanikk ariyan padille

    • @TripBreather
      @TripBreather 2 роки тому +1

      @@sharon164 ഒരു സിനിമ touch ഉണ്ടെന്നു തോന്നി. But കണ്ടിട്ടില്ല bro🙏

    • @siddhikkayi4955
      @siddhikkayi4955 2 роки тому

      ua-cam.com/video/4_aXJTb0RlQ/v-deo.html

  • @sudheesh3927
    @sudheesh3927 2 роки тому +2

    പോലീസ് അണ്ണൻമാർ സെൽഫി ആകെ 😍 ഇതാണ് ജനമൈത്രി പോലീസ് സ്റ്റേഷൻ ഇങ്ങനെ വേണം 😄

  • @jackpot6721
    @jackpot6721 2 роки тому +21

    സത്യം പറഞ്ഞാൽ, കഞ്ചാവ് അടിച്ചാൽ. വഴക്ക് കൂടാനോ, അലമ്പ് ഉണ്ടാക്കാനോ പോവാൻ തോന്നില്ല... നല്ലപോലെ കളിച്ചു ചിരിച്ചു ഇരിക്കാം 🥰🥰🥰

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 роки тому +5

    അയാൾക്ക്‌, അയാളുടെ ശരികൾ.. അയാൾ കൊച്ചുകുഞ്ഞിനെ പീഡിപ്പിച്ച ആൾ ഒന്നും അല്ലല്ലോ, ദിലീപും, വിജയബാബുമാരും മാന്യന്മാരായി നടക്കുന്ന കേരളത്തിൽ, ഇയാൾ എന്തു മഹാ പാതകമാണ് ചെയ്തത്.. ചിന്തിച്ചു നോക്കു ✌🏻✌🏻

  • @satheesankrishnan4831
    @satheesankrishnan4831 2 роки тому +50

    അദ്ദേഹത്തിന് ആവിഷ്കാര സ്വാതന്ത്ര്യം ഒന്നുമില്ല അല്ലേ?? പ്രകൃതിജന്യമായ ഒരു സാധനം ഒരു ചെടി വിശദീകരണം കൊടുത്താൽ ഇത്ര വലിയ കൊലക്കുറ്റമാകുമോ?? സരസമായ സംഭാഷണം

  • @ritok9147
    @ritok9147 2 роки тому +7

    Poli Bro 💫🔥

  • @christymathew4102
    @christymathew4102 2 роки тому

    Machan poli ah full support 😍😍😅👍👌

  • @pencilincredible2351
    @pencilincredible2351 2 роки тому +1

    True words👏🏻

  • @naveennandakumar9220
    @naveennandakumar9220 2 роки тому +10

    Excise അല്ലെന്നേ.... EXCESS Department... അതാണ് ഉചിതം☝️

  • @lathamony5429
    @lathamony5429 2 роки тому +159

    നല്ല ബെസ്റ്റ് പാർട്ടി. ക്യാബേജ്, ക്യാരറ്റ്, ചീര, ഇതൊക്കെ പോലെ അല്ലേ കഞ്ചാവ് 😔😔😔😔

    • @josephjoseph5709
      @josephjoseph5709 2 роки тому +17

      അവൻ കഞ്ചാവ് തോരൻ വച്ചുകഴിക്കുമായിരിക്കും

    • @jancyajaykumar
      @jancyajaykumar 2 роки тому +7

      😃 ചീരയും മുരിങ്ങയിലയും എല്ലാം മാറ്റിവയ്ക്കാം പകരം ഒരു ചേഞ്ച് ആവട്ടെ

    • @muhammedshafeeq3241
      @muhammedshafeeq3241 2 роки тому +6

      kanjav eat cheyyum pandulla aalkar eppalalle ban aakiya pinna ee kanjav valichatt aarkum eth vare onnum aayittilla athilum harmfull aahn cigaretteum alcoholum ath nirodhikkula bcs ee government cash undakkunnath athiluude aahn

    • @hadil2587
      @hadil2587 2 роки тому

      @@josephjoseph5709 kanjav toranum vekkam omelet ilum idam bro kanjav ivde illegal akkiyad maarakamaya drug ayadkond alla.. ee sadanathin government in tax pidikkan kazhiyilla adkond an ee keralathile mandanmar an kanjav lahari an enn paranju nadakkunnad

    • @hadil2587
      @hadil2587 2 роки тому +14

      kanjaav ine pati ningalk okke endh ariyam amidamay bakshanam kazhichal undavunna oru avastha und aa oru avastha an kanjav adichal kittunnad adin areyum upadravikano kollano peedipikano onnum ulla mind varilla.. soyam oru moolayil chadanj koodi irikkum.. pinne kanjav adichal ake ulla oru prshnm adh nammale madiyanmar akki teerkum.. ee Canada yilum london lum okke idh legal alle ennit avdthe alukal nashich poytt undo ivdthekkal sugam aytt alle avar avde jeevikunnad.. pinne ee cigarette daily valikunna etra per und maarakamaya nicotine enna raasavasthu valich kettunna atra health problems undo idh valicha enn onnu chindikku ee valiya valiya pop singers okke kanjav daily use cheyyunnavar avarude jeevidathil endegilum oru prshnm ningalk choondikanich taran pattumo.. government tax kittilla enn ulla otta karanam kond 1967 Indiayil idh illegal akki karanam idh nammude veet muttath polum sugam ayi vikasipich edukkan kazhiyum alukal adh parich valikum.. pukayilla vangade avum madhyam vangaade avum government kittunna etrayo tax illade avum ee oru pedikond matram illegal akkiya kanjav nammude keralathile mandanmar aya janagal lahari marunn akki maati... ippozhum ayur vydhya shalakalum, hospitalukalum kanjav medicine vendi use cheyd kondirikunnu,,, oru muriv undaya adh petten unagan kanja valicha madhi enn ivde etra perk ariyam? adh pole etrayo nalla karyangal... pinne idinde demerit nokkukayangil.. madi, ulsahamillayma, maravi allade shareekamaya oru prshnglum ee kanjav karanam undavunnilla... nammude okke poorvikar etrayo upayogicha ee sadanam innathe talamurayil lahari marunn ayi mari.. kanjav valichal nalladh cheyyan matrame edoralkum tonnarullu udaharanam, bakthi koodum, sneham koodum, deshyam kurayum areyum patikano, chadikano tonnath illa.. tension illade avum pedi yum bhayavum koodum vishap koodum idhoke an idinde prethyekadakal.. ingne ulla oru chediye lahari marunn akki maatiyad aaaran.. manushanmar ee bhoomiyil undavunnadin munne ee bhoomiyil undaya kanjav engne an lahari marunn avunnad... lahari enn parayunnad manushyan undakiya sadangale an. adh chemicals enn parayum.. daivam undakiya ee chediye engne an drug akki maatunnad... keralathile mandanmark matrame ingne chindikan kazhiyu endayalum adikam vykade kanjav India yil legal avum ennullad urapp an adin ulla permission cental government tannu kazhinju endayalum legal avunna vare arum use cheyyade irikuka karanam adhvare namuk kittunna kanjavil alav kootan eli visham cherkunnund so be careful.. adkond legal ayadin shesham veetil natt valarthi ellavarum valich resiku...

  • @shyamprakash4394
    @shyamprakash4394 2 роки тому +5

    ഇതൊക്കെ tv ഇൽ കണ്ടു വീട്ടിൽ ഇരിക്കുന്ന അമ്മക്ക് വല്ലതും പറ്റിയാൽ.... സാറെ..........
    അത് 💪

  • @Carnivalmovies.
    @Carnivalmovies. 2 роки тому

    Correct karyamanu ഇങ്ങേരു പറയുന്നത്......

  • @asuazhar744
    @asuazhar744 2 роки тому

    Machan paraunnathe allam sheriyanne kanjave leghal akiyal pakuthi preshnaghal marrum.... Gude jobe brw