ഞാൻ മരിക്കുന്നവരെ കഞ്ചാവ് വലിക്കും.... | Mattancherry Martin | Nevin Augustine Exclusive Interview |

Поділитися
Вставка
  • Опубліковано 9 лют 2023
  • Nevin Agustin is a talented actor hailing from Fort Kochi, India. He gained popularity after participating in the reality show "Nayika Nayakan" on Mazhavil Manorama.
    Creative Director & Programme Producer : Arjun Zaq
    Anchor: Ajin
    Camera : Dain, Gokul
    Editor: Daniel
    Production Controller: Sarath Kumar
    #mazhavilmanorama #interview #mattancherry martin
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Music: Phobia by Soundridemusic
    Copyright: GOLOVACH, VOLODYMYR
    Publisher: Songtrust Blvd IPI #615755145
    P.R.O.: IPI# 00382646438
    Link to Video: • Tense Cinematic NoCopy...
  • Розваги

КОМЕНТАРІ • 1,7 тис.

  • @anuragk5970
    @anuragk5970 Рік тому +3286

    ഇവൻ, shine ടോം ചാക്ക്, വിനായകൻ, shane നിഗം, ശ്രീനാഥ് ഭാസി ഇവരെ ഒരുമിച്ചു ഇരുത്തി ഒരു ഇന്റർവ്യു എടുത്താൽ പൊളിക്കും 🥰😇

    • @trollfaktory1453
      @trollfaktory1453 Рік тому +15

      Ya bro

    • @thethirdeyetales
      @thethirdeyetales Рік тому +3

      Ennitt

    • @Indian5015
      @Indian5015 Рік тому +113

      പക്ഷെ ആങ്കർ കഞ്ചാവ് അടിച്ചിരിക്കണം

    • @riyaschennara
      @riyaschennara Рік тому +10

      ഞാനും ഉണ്ടാവും Ripper banto ✌️

    • @akshay4788
      @akshay4788 Рік тому +4

      😆🤣

  • @cherymon6881
    @cherymon6881 Рік тому +128

    നല്ലൊരു പച്ചയായ മനുഷ്യൻ മുഖംമൂടി ധരിച്ച ഈ ലോകത്ത് മുഖംമൂടിയില്ലാതെ ഡയറക്ടറായി സംസാരിച്ച ഈ വ്യക്തിക്ക് ഒരു ബിഗ് സല്യൂട്ട് ദീർഘായുസ്സ് നൽകുമാറാകട്ടെ നൽകുമാറാകട്ടെ ഇനിയും ഒരുപാട് വർഷം ഇതുപോലെ ചങ്കുറപ്പോടുകൂടി ജീവിക്കുവാനുള്ള

  • @farhanmunna4704
    @farhanmunna4704 Рік тому +94

    20:57 ufff explained🔥💯

  • @mayadevimr3657
    @mayadevimr3657 Рік тому +117

    മാർട്ടിൻ... പറഞ്ഞത് 100%സത്യം... സ്വന്തം വേദന... അത് ഒറ്റയ്ക്ക് അനുഭവിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നൂ... ആരെയും അങ്ങോട്ട്‌ പോയി ഉപദ്രവിച്ചതായി കേട്ടിട്ടില്ല... അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇഷ്ട്ടമുള്ളവർ അംഗീകരിച്ചാൽ മതി... 🙏എനിക്കിഷ്ട്ടം ഈ സഹോദരനെ ❤️❤️❤️🥰

  • @aleenafernandez220
    @aleenafernandez220 10 місяців тому +294

    എവിടെയൊക്കെയോ കണ്ണുനിറഞ്ഞു... His attitude about LOVE....❤

    • @aleenafernandez220
      @aleenafernandez220 10 місяців тому

      @@peterparkerzzz Yes

    • @MuhammedAjab
      @MuhammedAjab 9 місяців тому +1

      ​@@aleenafernandez220😂

    • @rahulkr0305
      @rahulkr0305 8 місяців тому

      ​@@peterparkerzzz😁😁😁

    • @PrimaryLord
      @PrimaryLord 7 місяців тому +2

      ​@@peterparkerzzzഎടാ ലോക തോൽവീ..😂

    • @PrimaryLord
      @PrimaryLord 7 місяців тому

      @@peterparkerzzz വിഷമിക്കണ്ട...
      നിനക്ക് നല്ല ഒരു ഗേൾഫ്രണ്ടിനെ കിട്ടും..😇✌️

  • @prasadpk4429
    @prasadpk4429 Рік тому +676

    സിക്രട്ടു ഏജന്റ് നെ കുറിച്ച് പറഞ്ഞത് ശരിയാ👍കർമ and equal respect 💯💯🙏🙏🙏

    • @vickyz169
      @vickyz169 Рік тому +26

      വിക്കി തഗും ഇവനും ഒരേ wave ആണ്.. അപ്പോ പിന്നെ സീക്രെട് ഏജന്റ് നെ

    • @nigilv.d4237
      @nigilv.d4237 Рік тому

      Karma kavi enthanu udeshichathe .karma arka kitiyathe ene manasilaye vartha kandile enalathe oru panda the case pongi vanathe .pine arkum enthum parayam avatharakan Paisa veadichitane screat agent ne kuriche chodichathe ene arum parayila.

    • @gamerdude8092
      @gamerdude8092 Рік тому

      Poda myre

    • @wonderthings1270
      @wonderthings1270 Рік тому +15

      എന്നാ താൻ പോയി കഞ്ചാവ് അടിച്ച് നടക്ക്😂😂

    • @malayali1601
      @malayali1601 Рік тому

      ആണോ ഫുണ്ടെ 😂ഇങ്ങനെ കൊറേ ഊളകൾ

  • @aadhiarts568
    @aadhiarts568 Рік тому +654

    This man is just living his life ❤️

    • @ak5258
      @ak5258 Рік тому

      I have nothing against smoking weed but this dude is soooo fake, just a chimp mimicking American swag.

    • @intothewild5804
      @intothewild5804 11 місяців тому

      Oh is that so ? We are all living our life, but in a decent way. That's the difference. Get lost.

    • @JGeorge_c
      @JGeorge_c 10 місяців тому +10

      He is wrong person . He destroys his own life and others

    • @Travelerisever
      @Travelerisever 6 місяців тому +2

      @@JGeorge_cdude where did u see distroyed life of his ! He is enjoying his own way! And only in some countries these drugs are illegal same this drugs are legal in many other countries. And he is the real person who openely said these .

    • @dajjaal861
      @dajjaal861 4 місяці тому

      True alpha

  • @nishanthkumar.vnishanthkum7327
    @nishanthkumar.vnishanthkum7327 Рік тому +53

    നല്ല മനുഷ്യൻ ആണ് 🥰...
    ന്തായാലും കൊള്ളാം 🥰

  • @abith5752
    @abith5752 Рік тому +419

    Real man lived in earth 🌍

    • @Stephen_Achayan
      @Stephen_Achayan Рік тому +17

      Nahh bruhh lived in kerala.. In foreign the society minds their own business 😑❗️

    • @psych7084
      @psych7084 Рік тому +4

      ​@@Stephen_Achayan True..

  • @noblenoby5209
    @noblenoby5209 Рік тому +413

    ഇങ്ങേരു അടുത്ത ബിഗ് ബോസ്സ് സീസണിൽ വന്നാൽ പൊളിക്കും 😊❤

    • @mjolnirgaming3261
      @mjolnirgaming3261 Рік тому +20

      Kanjavu kodukandi varum big bossil😂

    • @user-cg6pn1eh3p
      @user-cg6pn1eh3p Рік тому +3

      കുട്ടാ, അതിന് വേറെയും😮😮 കുറച്ച് മാനദണ്ഡങ്ങൾ ഉണ്ട്...

    • @vishnubhaskaran3029
      @vishnubhaskaran3029 11 місяців тому +1

      Big ബോസ് കഞ്ചാവ് ഇയാൾക്ക് കൊടുക്കോ

    • @sanalsabu9224
      @sanalsabu9224 11 місяців тому +3

      എന്തിന് big bos പുകയ്ക്കാനോ 🥴

    • @z.e.u.z8309
      @z.e.u.z8309 6 місяців тому

      ninte dady stick kondaoi kodakkuvo

  • @Simi-tk3rt
    @Simi-tk3rt 9 місяців тому +32

    ഇന്നലെ ഫോർട്ട്‌കൊച്ചിയിൽ കണ്ടു ഭയങ്കര സങ്കടം തോന്നി നല്ലൊരു മനുഷ്യൻ ♥️♥️♥️

    • @HaleelTS
      @HaleelTS 5 місяців тому +2

      സങ്കടം എന്തുകൊണ്ടാണ് തോന്നിയത്

  • @ReghuMechira
    @ReghuMechira 9 місяців тому +42

    I saw him in Mattanchery once..... He smiled like an old friend..... I think he is good at heart ❤😊

  • @indian65258
    @indian65258 Рік тому +88

    നിങ്ങൾ പൊളിയാണ് മനുഷ്യ❤️❤️❤️❤️

  • @dathankalanad8978
    @dathankalanad8978 Рік тому +15

    Thank you for good advice. Special thinks❤️

  • @VijaiRavi
    @VijaiRavi Рік тому +365

    NOT ADDICTED JUST COMMITED ❤️.....

  • @johnmonai
    @johnmonai Рік тому +222

    He is living his life to the fullest.. just being who he wants to be .. 🥰

    • @arunpaarun6159
      @arunpaarun6159 Рік тому +3

      Yaya🙏🏻❤️

    • @user-sc2pf1yn9y
      @user-sc2pf1yn9y Рік тому +7

      It’s Called Losing Your true Self

    • @Hanseo10
      @Hanseo10 Рік тому

      @@user-sc2pf1yn9y finally someone wit a brain ,they yall jus normalizing this sht

    • @johnmonai
      @johnmonai Рік тому +1

      @@user-sc2pf1yn9y how ?

    • @Duchwood
      @Duchwood 5 місяців тому

      Yeh living like a crazy person.

  • @49bikingbiker32
    @49bikingbiker32 Рік тому +50

    they told me this guy is not normal .but i find him most sensible of all .

    • @user-cg6pn1eh3p
      @user-cg6pn1eh3p Рік тому

      കുറച്ച് കടലപ്പിണ്ണാക്ക് കലക്കി തരട്ടെ.. 🙃

    • @aliengaming.5456
      @aliengaming.5456 4 місяці тому

      No one is normal😂

  • @kaipunyamtheworldnfeelofta7216
    @kaipunyamtheworldnfeelofta7216 Рік тому +78

    Pwoliii... He s telling the truth n a real man... He is living what he was.... Not for others.... Not imitate others.... Not looking others... Real hero...

  • @hizamnaseef3305
    @hizamnaseef3305 Рік тому +10

    Super real interview❤

  • @kowsii9024
    @kowsii9024 11 місяців тому +30

    A real man in earth 🌏

  • @hscreations5658
    @hscreations5658 Рік тому +232

    *കൂടുതൽ അറിഞ്ഞപ്പോൾ കുറെ ഇഷ്ടവും ബഹുമാനവും തോന്നുന്നു.Secret agent എന്ന പയ്യനെ പറ്റി പറഞ്ഞത് 100% സത്യം*

    • @AAcreations4024
      @AAcreations4024 Рік тому

      എങ്കിൽ ചെല്ല് അവന്റെ പിന്നാലെ....

    • @xtvloger
      @xtvloger Рік тому +3

      Super

    • @pvr5214
      @pvr5214 Рік тому +15

      Nth arinjappol aan respect thonniyath...kanjav adichathiloo😹😹

    • @hscreations5658
      @hscreations5658 Рік тому +1

      @@pvr5214 കഞ്ചാവ് അടിച്ചത് മാത്രമാണോ നീ കേട്ടത് ഊളെ

    • @vishnu_popzzzz
      @vishnu_popzzzz Рік тому +2

      Respect oo 😂😂

  • @akhilpillai4483
    @akhilpillai4483 Рік тому +26

    Being Human ❤️

  • @nibinnelson1184
    @nibinnelson1184 Рік тому +48

    ചോദിച്ചദിനെല്ലാം ഉത്തരം പറഞ്ഞ ഒരു മനുഷ്യൻ 💯💯💯💯

  • @ayoobkhan4003
    @ayoobkhan4003 Рік тому +142

    Vinayakan and Martin they are friends guys 😁

  • @relvinsebastian5365
    @relvinsebastian5365 Рік тому +70

    His life his words ❤️

  • @vishnus8161
    @vishnus8161 Рік тому +8

    Great talk❤

  • @SUJITH_369
    @SUJITH_369 Рік тому +21

    ANCHOR👏🏻👏🏻GOD MAN❤️

  • @leofernandes8616
    @leofernandes8616 Рік тому +92

    Crystal clear human pure person 😍🥰

  • @prajuprajoth6521
    @prajuprajoth6521 Рік тому +12

    Happy ayi jeevikyan pattunille athne ah brode success 🎉❤️

  • @rameezayoob1475
    @rameezayoob1475 Рік тому +22

    Good human being 🥰❤️🖤🌚

  • @sreelenin8352
    @sreelenin8352 Рік тому +16

    Nevin bro...💯Love you Broo..❤️😍

  • @kochukuttappy
    @kochukuttappy Рік тому +14

    Martin nigal super aanu aduth ariyumbol aanu nigale manasilavuka .....

  • @himalayanzombie4713
    @himalayanzombie4713 8 місяців тому +17

    love this man❤

  • @amithami3932
    @amithami3932 Рік тому +50

    He is a human bro i love this mahn❤

  • @sonumimics9763
    @sonumimics9763 Рік тому +15

    Vere leavel man 💖💖💖💖💖💖💖💖💖

  • @marutisupercarrylovers927
    @marutisupercarrylovers927 Рік тому +17

    Real man 🔥🥰

  • @moviecapital2344
    @moviecapital2344 Рік тому +8

    ഓരോ ആളുകൾക്ക് അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കട്ടെ

  • @nithin_x_wr0ng138
    @nithin_x_wr0ng138 Рік тому +12

    പച്ചയായ മനുഷ്യൻ.bro i love you broo ❤️

  • @aby4558
    @aby4558 Рік тому +91

    Ellarkum equal respect, coz I see there souls and every one is unique-it hits hard

  • @nishajpk1706
    @nishajpk1706 Рік тому +5

    vibe man🔥

  • @riyastalks
    @riyastalks Рік тому +5

    Orupaad kaalangalkk shesham oru interview conplete aayi kandu manass niranju❤

  • @bachushortblog4090
    @bachushortblog4090 Рік тому +782

    ചോദിക്കുന്നവൻ secret agentine.ഇട്ട് വെക്കാൻ മാത്രം എന്ന് 😆തോന്നിയവർ.. ആരൊക്കെ

    • @ArjunM-ow5tn
      @ArjunM-ow5tn Рік тому +38

      ആരുമില്ല... നീ തന്നെ...

    • @gamerdude8092
      @gamerdude8092 Рік тому

      Avan anchor myran

    • @yadu5638
      @yadu5638 Рік тому +26

      @@ArjunM-ow5tn avann support aayi 111 perr ippo thanne like adichitind... Ninakk support nee maathram🤣

    • @ahmed-dq3gg
      @ahmed-dq3gg Рік тому +15

      @@yadu5638 exactly bro😂😂😂

    • @onlytruth7169
      @onlytruth7169 Рік тому +4

      😂😂

  • @aadil7348
    @aadil7348 Рік тому +7

    Powli 🔥

  • @uservyds
    @uservyds Рік тому +214

    സീക്രെട് ഏജന്റെ ന്റെ കാര്യം & താജ് മഹല്ലിന്റെ കാര്യം ഇത് രണ്ടും 200%ശെരി 🙏👌👌🥰ഞാൻ പറയുന്നത് പുള്ളിയെ കേരള മുഖ്യ മന്ത്രി ആക്കണം 🥰എന്ത് കൊണ്ടും ഇപ്പോൾ ഉള്ള മുക്കിയ മന്ത്രിയെ കാളും ഭേദം ആയിരിക്കും🙏🙏

    • @LoneOldMonk
      @LoneOldMonk Рік тому

      Kannapi chekkan aanenne thonunnu... Thante age etraya

    • @vickyz169
      @vickyz169 Рік тому +10

      വിക്കി തഗും ഇവനും ഒരേ wave ആണ്.. അപ്പോ പിന്നെ സീക്രെട് ഏജന്റ് നെ

    • @harisignalseditz1610
      @harisignalseditz1610 Рік тому +1

      നിന്റെ ഒക്കെ നിലവാരം കഷ്ടം 🖕🏿

    • @wonderthings1270
      @wonderthings1270 Рік тому +4

      @@vickyz169 copy paste ചെയ്യാണോ😂😂😂

    • @__DEATH_00
      @__DEATH_00 Рік тому +1

      ഒന്ന് പോടാ വാണമേ

  • @Bl4ckieee
    @Bl4ckieee Рік тому +14

    True soul❤

  • @Salman-bf5xk
    @Salman-bf5xk Рік тому +36

    25:40 well said🙌🙌

  • @SUJITH_369
    @SUJITH_369 Рік тому +30

    Real maaN❤️‍🔥

  • @woodsmokeboss9795
    @woodsmokeboss9795 Рік тому +72

    ഈ video യിൽ achor ഏത് നിമിഷവും air യിൽ പോകാൻ ready ആയിട്ടുണ്ട് 😂😂😂

  • @ashishpaul424
    @ashishpaul424 Рік тому +12

    He is correct💯... Give respect take respect🥰🥂 go on manh ... Swantham karym noki set ay pon😌

  • @muneerkhan4656
    @muneerkhan4656 Рік тому +48

    Hope he will get chance for acting in movies

  • @almaasali7049
    @almaasali7049 Рік тому +36

    Very good attitude MATTANCHERI MARTIN അയാൾക്ക് അയാളുടേതായ ശക്തമായ നിലപാടുകൾ ഉണ്ട് അതിൽ ഉറച്ചു നിൽക്കുന്നു

    • @akhilc2482
      @akhilc2482 Рік тому +4

      Orupad per evan Karanam kanjavu adichu nashamayittund..evan nashamakiyitund...than very good paraja sthithik thante makkal aniyanmar evare okke evante koode company adikateeeee..ellaaa ashamsakal

    • @whadwuler8740
      @whadwuler8740 Рік тому

      @@akhilc2482 if those innocent kiddos are getting inspired from these kinda guys , it's thier and their parent's fault ( if they are below 15 yrs ) . It's the fault of the parents if they don't teach their kids on what to follow and what to avoid, especially during the social media age .
      For example if my kid got blindly inspired by these kinda guys, it's my fault because I havent thaught him/her to intellectual way of grasping information. So there is no point in blaming the ones who are promoting these activities and saying " they are destroying kids " just shut the .... up bro.

    • @almaasali7049
      @almaasali7049 Рік тому

      @@akhilc2482 തൻറെ മക്കൾ വഴിതെറ്റാതിരിക്കാൻ നീ ശ്രദ്ധിക്കുക എന്നെ ഉപദേശിക്കാൻ നീ വരണ്ട കേട്ടോടാ പുല്ലേ

    • @Hydra-og6jf
      @Hydra-og6jf Рік тому

      @@akhilc2482 aysheri eea Kanda movie il okke rape ,um murder um okke kanikkumbo ath kand inspire aaville angane aahnel , alcohol, cigarette ithokke ellarkkum available alle eea naattil ??

    • @abi3751
      @abi3751 Рік тому

      @@whadwuler8740 nice

  • @rahulr8861
    @rahulr8861 Рік тому +98

    Vinayakan + matrin 😻🤗

  • @sachinsaju7263
    @sachinsaju7263 Рік тому +6

    The man💗

  • @jacobthomas1970
    @jacobthomas1970 7 місяців тому +3

    Martin,you are genius.. u r something spiritual....

  • @cobrakai6746
    @cobrakai6746 Рік тому +9

    Respect ❤️

  • @smithaprathap8095
    @smithaprathap8095 Рік тому +11

    You are absolutely right

  • @markosemarydasan6384
    @markosemarydasan6384 Рік тому +7

    He ..... Still fall for her 🖤🥺

  • @amalamal-fo8hw
    @amalamal-fo8hw Рік тому +10

    His words about love.....

  • @anandhu5572
    @anandhu5572 Рік тому +12

    14:24 സത്യം 🔥❤️

  • @sreeju9809
    @sreeju9809 Рік тому +41

    മനുഷ്യൻ ♥️

  • @Josephnidhin319
    @Josephnidhin319 Рік тому +25

    മൂപ്പര് പറയുന്ന ചില കാര്യങ്ങൾ 💯💥🔥🔥

  • @makboolkp9727
    @makboolkp9727 Рік тому +21

    ഒരു നിമിഷംചിന്തിച്ചാൽ ഈ സമൂഹത്തിൽ ഒരു നല്ല മനുഷ്യൻ ആകും 🙏

  • @Isso_123
    @Isso_123 Рік тому +24

    Real man..
    The purposes of life nthanen ariyana free green man
    Go green man

  • @sanalsebastian1017
    @sanalsebastian1017 Рік тому +26

    മാർട്ടിൻ മച്ചാൻ പറഞ്ഞത് ellam good points aan man made cig um മദ്യവും ellam legal aakunna ee രാജ്യത്ത് പ്രകൃതി tharunna ചെടിയെ legal aakiya entha kuzhappam കഞ്ചാവ് adichitt marichu poyekkunna orale kaanich thanna ok legal aakanda appo athinte koode മദ്യവും cig um niruthal aakanam ath India government inu പറ്റില്ല 😏 മറ്റുള്ള mikya രാജ്യത്തും legal aaya oru oru Medcine aanu kanjav...... India yil kanjav vechulla ethra Medicine's ind athinu onnum kuzhappam ila 😏😏 full support indavum Martin chettanu 😍♥️

    • @bilalhamsa4418
      @bilalhamsa4418 Рік тому

      Kurach ninte ammakkum കൊടുക്ക്

  • @athuls6896
    @athuls6896 Рік тому +71

    മനുഷ്യൻ ❤️

  • @F25344
    @F25344 Рік тому +4

    Hi bro nice to see you 🔥🔥🔥🔥
    After long time to see you machaa

  • @umeshtuss
    @umeshtuss Рік тому +73

    'മുഖം മൂടി' ധരിച്ച ലോകത്തിന് മുന്നിൽ
    'മുഖം മൂടി' ഇല്ലാത്ത പച്ചയായ മനുഷ്യൻ...
    ക്യാമറയ്ക് മുന്നിൽ ഇത്രയും മനസ് തുറന്നു പറയാൻ എത്ര പേർക്ക് സാധിക്കും എന്ന് ചിന്തിക്കണം..

    • @ADON_GMNG2
      @ADON_GMNG2 Рік тому

      Onn poyeda
      Og alanennu
      Bakki okke yentha koppe

    • @umeshtuss
      @umeshtuss Рік тому

      @@ADON_GMNG2 😂🤣🤣

    • @abi3751
      @abi3751 Рік тому +1

      @@umeshtuss randennam adichal arekondum sadikum

  • @basheer386
    @basheer386 Рік тому +20

    ഐ ലവ് മട്ടാഞ്ചേരി മാർട്ടിൻ

  • @Adithyanps-nh1dw
    @Adithyanps-nh1dw Рік тому +7

    Gud Human Being❤

  • @abhimanyuks6102
    @abhimanyuks6102 Рік тому

    So connective!

  • @vIshaholic
    @vIshaholic Рік тому +9

    whatever it is.. everyone has a point... speaking ones mind & heart needs a lot of courage & character. Respect Bro!

  • @sscmaths5580
    @sscmaths5580 Рік тому +4

    ❤maahn .njn oru day fort kochi poyapo pullinte dance kandirunnu. Just amazing ❤

  • @AjJijo
    @AjJijo Рік тому +6

    Rave but never crave 💫

  • @Pluto_phoenix_gaming
    @Pluto_phoenix_gaming Рік тому +8

    Real man real opinion

  • @ezrafarmtech8436
    @ezrafarmtech8436 Рік тому +45

    He is a great person ❤️

  • @rkffcreations5550
    @rkffcreations5550 9 місяців тому +2

    മാർട്ടിനെ.. You are very smart..
    Woww"!!!love you daa.. 👍🏻💖"

  • @GAMINGWITHBSK
    @GAMINGWITHBSK Рік тому +1

    Well said brother ⚡️

  • @mahi__17
    @mahi__17 Рік тому +67

    Dont care too much about this man's life guys, he is living his life peace, its his choice ♥️♥️. Iam proud of him because he didn't care about others opinion. Sometimes i think iam more cautious about others,then what i gain in my life is nothing, we are dropping our happiness and moments for nothing.

  • @drarunaj
    @drarunaj Рік тому +28

    Secret agent നെ പറ്റി പറഞ്ഞത് 100% ശെരിയാണ്....

  • @romanreings8054
    @romanreings8054 Рік тому +16

    Machan. Vere level💪💪🔥🔥

  • @vimalvimal2589
    @vimalvimal2589 Рік тому +2

    Machan poli ya💥❤️

  • @themusicpetal2622
    @themusicpetal2622 Рік тому +47

    ഇയാള് എന്ത് വലിച്ചാലും powli മനുഷ്യൻ ആണ് 💯💯

  • @jeenapikachu5021
    @jeenapikachu5021 Рік тому +20

    GREAT MAN ☮️❤️

  • @suhanack7855
    @suhanack7855 Рік тому +4

    Gud human being 😊❤❤❤

  • @farzin8912
    @farzin8912 Рік тому +15

    Ithan interview 🔥🔥 Martin 👄🖤

  • @naseemaarankuzhiyan
    @naseemaarankuzhiyan Рік тому +6

    മാർട്ടിൻ്റെ നിലപാട് ❤️

  • @christykurian5848
    @christykurian5848 Рік тому +5

    Machan poliya aliyaa

  • @ansaranu3175
    @ansaranu3175 Рік тому +6

    Nalla manushyan👍

  • @nithasuresh8401
    @nithasuresh8401 Рік тому +6

    His attitude 🔥

  • @mirshadalakkal2020
    @mirshadalakkal2020 Рік тому +1

    You are right

  • @aromaldigitalmarketer4981
    @aromaldigitalmarketer4981 Рік тому +6

    Gud human being

  • @ratheeshenasu269
    @ratheeshenasu269 Рік тому +10

    I understand his situation I never thought he is addicted to drugs its not for new generation so sad

  • @athulkrishna2633
    @athulkrishna2633 Рік тому +50

    His confidence ❤

  • @muhsincp3755
    @muhsincp3755 Рік тому +10

    Such a good words💯💯

  • @jasianwar3303
    @jasianwar3303 Рік тому +5

    Pure Machan 😁

  • @hellssangels6771
    @hellssangels6771 Рік тому +14

    Machan pwoli🔥🔥🔥🔥 ippo njanum machante fan aayi💪💪

  • @abhijithmani8837
    @abhijithmani8837 Рік тому +1

    U r right 💥

  • @sreehari2585
    @sreehari2585 Рік тому +22

    Under the sky we all are equal

  • @appz1347
    @appz1347 Рік тому +41

    Anchor ajin നീയാണ് കിളി അദ്ദേഹം പറയുന്നത് ഒന്ന് പോലും മനസ്സിലാകാത്ത കിളി..!! nevin bro lub uh so much❤️🫂

  • @crzone6517
    @crzone6517 Рік тому +30

    Real man with true face...❤❤