പോലീസ് മയക്കുമരുന്ന് സംഘത്തെ പിടികൂടുന്ന ദൃശ്യങ്ങൾ.. | kasargode

Поділитися
Вставка
  • Опубліковано 22 чер 2023
  • സാറേ എന്നെ വിടൂ..
    ഞാൻ വെള്ളിയാഴ്ച വന്നാൽ പോരേ..
    kasargode #adhurps #keralapolice #ncb
    #excisedepartment #ME006 #MR006

КОМЕНТАРІ • 513

  • @sjsignature3156
    @sjsignature3156 Рік тому +386

    ഇതിൽ നാലു കൊടുക്കുന്നതിനു യാതൊരു കുഴപ്പവുമില്ല.... ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️

    • @sinjithasinju74
      @sinjithasinju74 8 місяців тому +6

      അയ്യോ പ്രതികളെ തല്ലാൻ പാടില്ല...അതിനെതിരെ കമന്റ്‌ aayi വരും ചില മീഡിയ കളും കമന്റ്ഒളികളും...

  • @paulosemathay2872
    @paulosemathay2872 Рік тому +77

    പോലീസ് വളരെ റിസ്ക് എടുക്കുന്നു അവരെ അഭിനന്ദിക്കുന്നു

  • @SURESHTVM-bp8pw
    @SURESHTVM-bp8pw Рік тому +333

    ഇങ്ങനെ ഉള്ളവരെ പൊതുസമൂഹത്തിൽ തുറന്ന് കാട്ടുന്ന മറുനാടന് big salute ഇത് പോലുള്ള വാർത്തകൾ ഇന്നിയും വരണം

    • @ReemReem-zn2qh
      @ReemReem-zn2qh Рік тому +21

      അതുകൊണ്ടാണ് മറുനാടനെ തീർക്കാൻ ശ്രമിക്കുന്നത്, മറ്റൊരു മാധ്യമ ----മക്കളും ഇതൊന്നും പുറത്തു പറയുന്നില്ല

    • @SURESHTVM-bp8pw
      @SURESHTVM-bp8pw Рік тому +6

      @@ReemReem-zn2qh സത്യം

    • @VivekKumar-ky5dy
      @VivekKumar-ky5dy Рік тому +2

      ❤❤❤

    • @pm9645Media.
      @pm9645Media. 10 місяців тому

      @@ReemReem-zn2qh ethilum valuya kudumba prashna maan marumalam chayyunbed

    • @sunil.m2094
      @sunil.m2094 10 місяців тому

      ​@@ReemReem-zn2qhW

  • @asmasvlog1235
    @asmasvlog1235 11 місяців тому +51

    പാവം പോലീസുകാരൻ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് ഒരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ പോലീസ സാറ് മാർക്ക്

    • @user-hw8qs6gi6f
      @user-hw8qs6gi6f 9 днів тому

      പിഞ്ഞേ വെറുതെ ഇരുന്ന് മൂഞ്ചനല്ലലോ സർക്കാർ ശമ്പളം കൊടുക്കുന്നെ 😂

  • @jp3818
    @jp3818 Рік тому +146

    സത്യങ്ങൾ പുറത്ത് കൊണ്ടുവരുന്ന മറുനാടന് അഭിനന്ദനങ്ങൾ 🎉🎉🎉

  • @nrsmaney4099
    @nrsmaney4099 Рік тому +129

    ഇങ്ങനെയുള്ള വാർത്തകൾജനങ്ങളുടെ മുമ്പിൽ സത്യസന്ധമായ അവതരിപ്പിക്കുന്ന മറുനാടന് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤🙋🙋🙋🙋🙋🙋🙋👍👍💪💪👌👌🌼🎉🌻🏵️💮🥀🌺🍁🌷❤️🙏മറുനാടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙋🙏

  • @minimanoj7813
    @minimanoj7813 Рік тому +88

    ഇനിയും അവൻ ഇറങ്ങി ഓടില്ലെ? വിലങ്ങ് വെക്കാൻ നിയമം അനുവദിക്കില്ലെന്ന് തോന്നുന്നു അല്ലെ. ഒരിക്കലും ഒരു ഇളവും ഇവറ്റകൾക്ക് കൊടുക്കരുത്.

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Рік тому +19

    എല്ലാം നല്ല സാമ്പത്തികം ഉള്ള വീട്ടിലെ പയ്യന്മാർ, ഇവനൊക്കെ എന്തിന്റെ കുറവാ... കൂലി പണി എടുക്കുന്നവക്ക് അന്തസുണ്ട്.. പോലീസ് കാർക്ക് big സല്യൂട്ട്.

  • @sobhanaradha9510
    @sobhanaradha9510 Рік тому +65

    പോലീസുകാർക്ക് അഭിനന്ദനങ്ങൾ

  • @roumman2138
    @roumman2138 Рік тому +38

    big salute ഇത് പോലുള്ള വാർത്തകൾ ഇന്നിയും വരണം

  • @-sarasa2965
    @-sarasa2965 Рік тому +191

    ഇവനെ ഒന്നും ഇനി വെളിയിൽ വിടരുതെ ഇതുപോലെ ഉള്ള നശിച്ചവൻമാർ കാരണം എത്ര കുട്ടികളാ നശിക്കുന്നത്.എത്റ മാതാപിതാക്കൾ കണ്ണീരുകുടിക്കുന്നു.

    • @JGeorge_c
      @JGeorge_c Рік тому +4

      Yes

    • @sparzobroh
      @sparzobroh Рік тому +1

      😢

    • @ravindran6215
      @ravindran6215 Рік тому +4

      ഇതൊക്കെ കുട്ടികൾ എല്ലാം കാണണം, ആരും ഈ പ്രവർത്തി ക്ക് പോകാൻ ഭയം വരണം.

    • @ashikarif3206
      @ashikarif3206 11 місяців тому +1

      💯💯💯

  • @aroonv2000
    @aroonv2000 Рік тому +75

    പിടിച്ചത് കൊള്ളാം.. പക്ഷെ അതിനു ശേഷം ഇവനൊക്കെ എന്ത് സംഭവിച്ചു എന്ന് കൂടി അറിയണം... ആലപ്പുഴയിൽ പോലെ ആകരുത്

    • @naturelover7441
      @naturelover7441 Рік тому +5

      ഇറങ്ങും വീണ്ടും തുടരും

    • @meenualwinaaron8423
      @meenualwinaaron8423 Рік тому +3

      ഇടിച്ചു ഇവന്റെ പരിപ്പ് ഇളക്കണം മയക്കുമരുന്നു മായി പിടിച്ചാൽ ആ സ്പോട്ടിൽ ഇടിച്ചു നുതേക്കണം

  • @josekm285
    @josekm285 Рік тому +50

    ഒരു തലമുറയുടെ നിലനിൽപിന് ഭീക്ഷണി ആകുന്ന ഇത്തരം ആൾക്കാരെ നിർദാക്ഷണ്യം നേരിടണം.പോലീസ് കുറച്ചു കൂടി മുൻകരുതൽ എടുക്കേണ്ടതുണ്ട്‌.

  • @abdulbasith5155
    @abdulbasith5155 10 місяців тому +15

    1 ക്രിമിനലിനു 5പോലീസ്കാർ വരും 10 ആൾക്ക് 50 പേര് വരും നിങ്ങൾ എത്ര വലിയ ഗാങ് ആയാലും അതിന്റെയൊക്കെ പതിൻ മടങ്ങു പോലീസുകാർ ഉണ്ടെടാ കേരളത്തിൽ എന്നാലും വിടൂലാ ഈ ക്രിമിനലുകളെ.... പോലീസ് എന്നും പോലീസ് 🎖️🎖️🎖️

  • @thomasthekkekara
    @thomasthekkekara Рік тому +55

    കുറച്ചു പേരെ പിടികൂടുന്നു, ചെറിയ വിതരണക്കാർ. വമ്പൻ സ്രാവുകൾക്ക് സർവ്വ സ്വാതന്ത്ര്യം ഉള്ള പോലെ തോന്നുന്നു. ആരുടെയൊക്കെയോ സംരക്ഷണം ഉള്ളതു പോലെ. ഇതു പിടികൂടാൻ കേരള പോലീസിനും എക്സ്സൈസിനും കഴിവില്ല എന്ന് ആരും പറയില്ല.

  • @shijicherian5183
    @shijicherian5183 Рік тому +53

    പാവം പോലീസ്‌കാർ ഇവന്മാരെ നാളെത്തന്നെ പുറത്തിറക്കും

  • @nidhindevad6268
    @nidhindevad6268 Рік тому +48

    ഈ പിടുത്തം ഇവരിൽ മാത്രം ഒതുങ്ങരുത്. അടിവേര് കണ്ടെത്തി നശിപ്പിക്കണം

  • @muralitm6221
    @muralitm6221 Рік тому +126

    കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @thomasmorgan2669
    @thomasmorgan2669 Рік тому +53

    കാസർഗോഡ് പോലീസിനെ ബിഗ് സല്യൂട്ട് ആ പോലീസുകാർക്കു അവാർഡ് കൊടുക്കണം.

    • @modz_of_Kerala
      @modz_of_Kerala 9 місяців тому +1

      സർക്കാർന് കൊള്ളാ ചെയാം 😂😂😂. സാധാരണ കാർ ച്യ്താൽ രാജ്യ ദ്രോഹം 😌😌. ഇതാണോ ക്വിഡ് ഇന്ത്യ 😂😂😂😂. ഒരു കോപ്പ്. 1st റോഡ് നാടും നന്നാക്ക. എന്നിട്ട് ഇവന്മാരെ പിടിയ്

  • @alithnaintechcont8171
    @alithnaintechcont8171 Рік тому +57

    പോലീസികാർ ഇപ്പോഴും അവനെ വിലങ്ങു വച്ചിട്ടില്ല, അല്ലെങ്കിൽ കൈ കൂട്ടി കെട്ടിയിട്ടു പോലും ഇല്ല. അവൻ MDMA അടിച്ചിട്ടില്ല എന്നത് പോലീസ്കാരുടെ ഭാഗ്യം.. Dr. വന്ദന ക്ക് സംഭവിച്ചത് ഓർത്തുപോയി

  • @mahibinu3397
    @mahibinu3397 Рік тому +26

    പൊളി vibe.. Dj music.. Mdma raid.. Police ആഹാ അന്തസ്

  • @kannanta3707
    @kannanta3707 8 місяців тому +6

    ശരീരത്തിന് ഒരു താളമുണ്ട്...❤❤❤ ലഹരി ഉപയോഗിച്ച് കൃത്രിമ താളത്തിന് ശ്രെമിച്ചാൽ ജീവിതത്തിന്റെ താളം തന്നെ തെറ്റി പോകും...🖤🖤🖤

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 Рік тому +22

    ഇങ്ങിനെ ഉള്ളവരെ കിട്ടിയാൽ ആദ്യം കൈ രണ്ടും പുറകിലാക്കി ക്ലിപിടുക എന്നിട്ട്
    ചോദ്യം ചെയ്യുക.....ഇതൊക്ക എന്നാണാവോ നമ്മുടെ പോലിസ് പഠിക്കുക.......

  • @Navajeevan273
    @Navajeevan273 Рік тому +86

    ഒരു ദയയും ആവശ്യമില്ല
    ഒരു നാടിൻ്റെ (രാജ്യത്തിൻ്റെ ) ഭാവി നശിപ്പിക്കുന്ന ഇത്തരം
    കാര്യങ്ങൾ അനുവദിക്കരുത്
    സല്യൂട്ട് എല്ലാ പോലീസുകാർക്കും❤

  • @satheesh.satheesh7215
    @satheesh.satheesh7215 21 день тому +2

    നോ കോംബ്രമെയ്സ്
    ബിഗ് സല്യൂട്ട് 🙏🙏🙏❤️❤️❤️🇮🇳
    ഇത് താഢാ കേരള പോലീസ് 💪💪💪

  • @jasarpovvalvloger9773
    @jasarpovvalvloger9773 Рік тому +39

    ലഹരിക്കെതിരെയുള്ള വാർത്ത ❤നടക്കട്ടെ

  • @aswinbabu9004
    @aswinbabu9004 Рік тому +12

    ഇതുപോലെ ഉള്ള മാരക ലഹരികൾ ഉപയോഗിക്കുന്നതിനെതിരെ കർശന നിയമങ്ങൾ നിലവിൽ വരേണ്ടത് അത്യാവശ്യമായി മാറി കഴിഞ്ഞു

  • @dixondevassychemmacheryant2654

    മറുനാടന് എല്ലാ നന്മകളും നേരുന്നു.ഇങ്ങനെയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മറുനാടന് മാത്രമേ ചങ്കൂറ്റമുള്ളു.അതുകൊണ്ടാണ് മറുനാടനെ തളക്കാൻ മടിയിൽ കനമുള്ളവർ കിണഞ്ഞു പരിശ്രമിക്കുന്നത്. A ബിഗ് സല്യൂട്ട് for മറുനാടൻ 🙋🏻‍♂️

  • @viswanathks7356
    @viswanathks7356 Рік тому +17

    Very systematic approach,well done.

  • @junianil1058
    @junianil1058 Рік тому +5

    ചെറിയ അളവിൽ കൈവശം വെക്കുന്നവർക്ക് നടപടിയുണ്ടാവരുത് അവരെ protect ചെയ്യണം.. ആ ധൈര്യം കിട്ടിയാൽ യഥാർത്ഥ കുറ്റവാളികളെ ഇവർ കാണിച്ച് തരും.

  • @thampikumar5279
    @thampikumar5279 Рік тому +21

    👍the police team deserve an appreciation.

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 10 місяців тому +5

    ഇവിടെ ആരാണ് ഇതിനൊക്കെ സാധ്യത ഉണ്ടാക്കി കൊടുക്കുന്നെ.. 😍ഇതിന്റെ എല്ലാം തലപ്പത്തു ഒരു plotical member കാണും... അവരെ സംരക്ഷിക്കാൻ ഭരണകൂടവും

  • @MalluBoyInIreland
    @MalluBoyInIreland Рік тому +6

    ജയിലിൽ ആണ് ഏറ്റവും കൂടുതൽ ലഹരി ഉപയോഗം 🙏

  • @divakarkumar411
    @divakarkumar411 Рік тому +6

    എല്ലാം താടിയുള്ള അപ്പന്മാരാണ്

  • @user-tw1zx3fi7f
    @user-tw1zx3fi7f Рік тому +4

    ഇങ്ങനെ ഉള്ളവരെ നാട്ടുകാർ തന്നെ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയും വേണം....good

  • @prasoonsoon3411
    @prasoonsoon3411 Рік тому +9

    No mercy…should investigate the chain

  • @pramodmc3622
    @pramodmc3622 Рік тому +8

    ബുർഹാൻ വെൽ ഡൺ 👍👍

  • @AjithKumar-yt5ye
    @AjithKumar-yt5ye Рік тому +6

    കേരള പോലീസ് ബിഗ് സല്യൂട് രണ്ടെണ്ണം കൊടുക്കാമായിരുന്നു

    • @sinjithasinju74
      @sinjithasinju74 8 місяців тому

      കൊടുത്തിട്ടു വേണം പോലീസ് ഞാൻ നാളെ സസ്പെന്ഷന് കിട്ടാൻ

  • @pramar2010
    @pramar2010 Рік тому +1

    നാട്ടിൽ പഠിച്ചു ഇറങ്ങുന്ന വിദ്യാർഥികൾക്ക് സമയബന്ധിതമായി ജോലി ലഭിക്കാനുള്ള അവസരം നിഷേധിച്ചതാണ് കൂടുതൽ പിള്ളേരും ഈ അവസ്ഥയിൽ എത്തുന്നത്. നാടിന് ആവശ്യം ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന സർക്കാര്. സ്വന്തം അണികൾക്ക് മാത്രം ജോലി കൊടുക്കാൻ നോക്കിയാൽ പൊതുജനം മോശക്കാരാവും. അവർക്ക് ജീവിക്കാൻ നിവൃത്തി ഇല്ലാതെ വരുമ്പോൾ ഇത് പോലുള്ള വൃത്തി കെട്ട മാർഗങ്ങൾ അവർ സ്വീകരിക്കും. ഈ നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട് 💪

    • @sinjithasinju74
      @sinjithasinju74 8 місяців тому +1

      കൂലി പണി എടുത്താലും ജീവിക്കാം...
      പെയിന്റിംഗ,work shop,അങ്ങനെയൊക്കെ എത്ര എത്ര ജോലികൾ ഉണ്ട്... 😂
      പണി എടുക്കാതെ cash ഉണ്ടാക്കണം...അത്രേം ullu ഇവന്റെയൊക്കെ വിചാരം...
      പോലീസ് ❤❤

  • @sujasanthosh2912
    @sujasanthosh2912 Рік тому +6

    Salute Kerala Police🙏🙏

  • @metalx1980
    @metalx1980 Рік тому +16

    മുറിയണ്ടികൾ ഡ്രഗ്സുമായി പിടിക്കപ്പെട്ടു 😂😂

  • @hamedyousaf2516
    @hamedyousaf2516 10 місяців тому +3

    പോലീസുകാർക്ക് ജനങ്ങൾ സപ്പോർട്ട് ചെയ്യുക നമ്മുടെ മക്കളാണ് കേടുവരുന്നത് അതോർത്ത് നന്നായിരിക്കും ഇവർ പല അടവും നയിക്കും പക്ഷേ അതിനൊന്നും വീണു പോകരുത് പോലീസിന് ബിഗ് സല്യൂട്ട്

  • @rashidrashivl997rashi7
    @rashidrashivl997rashi7 11 місяців тому +1

    മത സ്പർദ്ധ ഉണ്ടാക്കുന്നത് നിർത്തി ഇനിയും വരട്ടെ ഇങ്ങനെ ഉള്ള വാർത്തകൾ.. എല്ലാ ഇനം പേരുകാരെയും പിടിക്കുകയും, പേരും മുഖവും കാണിക്കുകയും ചെയ്യുക.

  • @sajisa3202
    @sajisa3202 Рік тому +6

    തൊപ്പി ടെ ഫാൻസ്

  • @jayarajkv8150
    @jayarajkv8150 Рік тому +3

    കയ്യിൽ കിട്ടിയ സമയത്ത് തന്നെ ഇവന്മാരെ എല്ലാം രണ്ടുകയ്യും ലോക്ക് ചെയ്തുകൂടെ

  • @sraji5785
    @sraji5785 6 днів тому

    എഡാ പട്ടീകള്ള kule paneku പൊയ്ക്കൂടാ സാർ ബിഗ് സല്യൂട്ട് 👍🏼👍🏼👍🏼

  • @oldmonkxxxrum6702
    @oldmonkxxxrum6702 9 місяців тому +1

    ഇപ്പോഴത്തെ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്.

  • @prasanthcm1987
    @prasanthcm1987 Рік тому +7

    Negativooli aavunnathallaa...ivarokkey chumma irangi pookunnathu kandu maduthu....evarudey chain pidichu pooyaal yeethenkilum Political Shark intey aduthu vannu nilkkum athu thanney aanu Shajan sir inum undaaya anu bhavam....enthaayaalum Good Job in absence of him full support to Marunaadan Team❤❤❤

  • @sobhanaradha9510
    @sobhanaradha9510 Рік тому +2

    നല്ല ശിക്ഷ കൊടുക്കണം. എങ്കിലെ ആവർത്തികാതിരിക്കു

  • @dinithpallathil98
    @dinithpallathil98 Рік тому +8

    Nalla track ❤❤❤ pwoli

  • @naturelover7441
    @naturelover7441 Рік тому +9

    മാന്യം മരിയാതക്ക് പണിയെടുത്ത് ജീവിക്കുന്ന ആളുകള്‍ക്ക് കടവും കടത്തിന്റെ കൂടും ഇവന്മാര്‍ക്ക് ലക്ഷങ്ങളുടെ വണ്ടിയും ഫോണും എല്ലാമെല്ലാം കേസായാല്‍ ഇറക്കാനും കേസിനും ആളുകളും കാണും കുറച്ച് കഴിഞ്ഞ് ഈ പരിപാടി വളരെ വിധഗ്ധമായി തുടരുകയും ചെയ്യും കഷ്ടം

  • @raghunathan6928
    @raghunathan6928 Рік тому

    Nice..Great.. Bro.. ithinethire.. Ottakettai.. Varum... Thalamurakalkuvendi...ithinethire..pravarthikunnavarku..Police
    Support.. Kodukkuka...avar..
    Sondam..jeevan..panayam..vechanu..chaiyyunnathu..🙏🙏🙏❤️❤️❤️

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Рік тому +4

    വളർത്തി വലുതാക്കിയ വീട്ടുകാരുടെ ഒരവസ്ഥ🙃🙃🙃🙃🙃

  • @abdullakp8016
    @abdullakp8016 Рік тому +1

    ഇവർ ഇനി പുറം ലോകം കാണരുത് ഇവരുടെ കൂടെ ഉള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണം പുതു തലമുറയേ നശിക്കാൻ ഒരുങ്ങിയ ഇവരെ ചാവും വരെ ഇരുട്ടറയിൽതള്ളണം ഇവരെ പിടികൂടിയ പോലീസ് കാർക് അഭിനന്ദനങ്ങൾ

  • @manoharanv3189
    @manoharanv3189 Рік тому +2

    ഇങ്ങനെ കഷ്ടപ്പെട്ട് പിടിച്ചിട്ട് എന്ത് കാര്യം ഇവന്മാർ പുറത്ത് ഇറങ്ങിയാൽ ഇത് തന്നെ അല്ലേ വീണ്ടും ചെയ്യുക .

  • @gamingwithathex9025
    @gamingwithathex9025 Рік тому +10

    വിൽക്കുന്നവരെ പിടിക്കാതെ ഇതു ഉപയോഗിച്ചവരെ പിടിക്കുന്ന പോലിസ് 😂😂.

    • @sinjithasinju74
      @sinjithasinju74 8 місяців тому

      അതിലും പോലീസ് ന്ഹ കുറ്റം...

  • @lineeshmk9628
    @lineeshmk9628 Рік тому +9

    എല്ലാം ഭൂതഭരണം ശെരിയാക്കും....... ജയ് കഞ്ചാവ് വേര

    • @vinodmarath1679
      @vinodmarath1679 Рік тому

      എന്ത് അവസ്ഥ, താൻ ഒരു മണ്ടൻ ആണേ

  • @james-bu2ky
    @james-bu2ky Рік тому +18

    മറുനാടൻ 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @niyasniyas1770
    @niyasniyas1770 Рік тому +1

    കേരള പോലീസിന് അഭിവാദ്യങ്ങൾ

  • @adarshk2073
    @adarshk2073 Рік тому +6

    Police um super

  • @loransnereppil2892
    @loransnereppil2892 Рік тому +18

    കൂട്ടത്തിൽ കമ്മികൾ ഉണ്ടെങ്കിൽ പോലീസിന് പണി കിട്ടും 😂

  • @Kvtzgxkhf
    @Kvtzgxkhf 8 місяців тому

    Congratulations. Exice officers ....🤝👋

  • @user-nb5gd8ow7h
    @user-nb5gd8ow7h 22 дні тому

    Good work .and big selut

  • @rajankk-ht7zo
    @rajankk-ht7zo 10 місяців тому

    Thanks100000

  • @gopalabykrishnan744
    @gopalabykrishnan744 Рік тому +13

    പോലീസ് kar😂എന്താ വിലങ്ങു വെക്കാത്തത്
    ഈ പിടുത്തം അപകടകാരം,......

    • @sinjithasinju74
      @sinjithasinju74 8 місяців тому

      പെട്രോളിംഗ് nu ഇടയിൽ പിടിച്ചതാ...സകല സമയവും പൊലീസ് വിലങ്ങു കൊണ്ട് നടക്കില്ല... വിലങ്ങു ഇല്ലാത്തത് കൊണ്ട് പിടിക്കാതിരിക്കേം ചെയ്യില്ല

  • @uservyds
    @uservyds Рік тому +7

    മുനഫിർ, ഷാറൂഖ്, സുഹൈൽ 😜ഇനി ഇഇ നർകോറ്റിക് ടീംസ് ന് കോൾ ആയിരിക്കും.. അവന്റെ കരച്ചിൽ 🤬🤬🤬😠😡

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 9 місяців тому

    Kore uchakikaladu ithupolea videos idathea palathumparanjupovum chettakalu bro kalakki

  • @thulughoastreader9950
    @thulughoastreader9950 Рік тому +3

    ഒന്നും സംഭവിക്കില്ല നേതാക്കൾ ഇടപെട്ട് സോൾവ് ചെയ്ത് കൊള്ളും

  • @user-hw8qs6gi6f
    @user-hw8qs6gi6f 9 днів тому

    പിടിക്കാൻ വന്ന പോലീസിന്റെ തലയടിച്ചു പൊളക്ക് മച്ചാനെ ✊

  • @gymlover-um4et
    @gymlover-um4et Рік тому +1

    Big salute

  • @SafvanP-ox1yw
    @SafvanP-ox1yw Рік тому +2

    BGM പൊളിച്ചു 👍🏻

  • @seyyidshamil333
    @seyyidshamil333 9 місяців тому

    Great 👏👏

  • @davida36
    @davida36 Рік тому +5

    Psychedelic BGM 😂❤

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Рік тому

    ബിഗസല്യൂട് 🌹🌹🌹🌹

  • @suresh-pe3wx
    @suresh-pe3wx Рік тому +3

    ഇവർ ക്ക് ഇത് ഹറാമ് അല്ലെ

    • @jijeeshjiji8569
      @jijeeshjiji8569 Рік тому +1

      മദ്യം മാത്രം ഹറാം അത് ഇഹലോകത്ത് മാത്രം പരലോകത്ത് മദ്യപുഴ തന്നെയുണ്ട്😅

    • @SAYU1977
      @SAYU1977 Рік тому

      Haram malayalathil vayichamadhi 😂

  • @boostonharry9497
    @boostonharry9497 Рік тому +6

    മറുനാടന് നട്ടെല്ലുണ്ട് !💪💪👀

  • @Sheeldubey
    @Sheeldubey Рік тому +8

    Narcotics dept Big Salute 🫡

  • @radharajan2770
    @radharajan2770 Рік тому +2

    കഷ്ടം . നമ്മുടെ മക്കൾ.....

  • @ajscrnr
    @ajscrnr 10 місяців тому

    ലഹരി,അതൊരു ലഹരി ആണ് സാറേ,,

  • @gopalakrishnan.c.p2857
    @gopalakrishnan.c.p2857 Рік тому +17

    പ്രതി മേത്തനായാല്‍ പിണറായി ഇറക്കിടും. പോലീസുകാര്‍ക്ക് സസ്പെന്‍ഷനും

    • @mohammedkoyam6820
      @mohammedkoyam6820 Рік тому +1

      പ്രതി സങ്കി ആയാൽ കേന്ദ്രം ഇടപെട്ട് ഇറക്കി കൊള്ളും

    • @saleem5278
      @saleem5278 Рік тому

      കേന്ദ്ര പിടിപാട് ഉണ്ടെങ്കിൽ... പെട്ടെന്ന് രക്ഷപെടാം

    • @sunaifk615
      @sunaifk615 Рік тому +1

      ഷൂ നക്കിയാൽ സംഭവ സ്ഥലത്ത് നിന്നും രക്ഷപെടും

  • @awz079
    @awz079 10 місяців тому +1

    Ithavanam police. Government cheyyandath e policeukarkku venda safety equipment and weapons/gear nalkuka ennathan. Good work.

  • @nowshadadam538
    @nowshadadam538 10 місяців тому

    God bless you 🙏❤

  • @jaleeljalu3063
    @jaleeljalu3063 Рік тому

    പാവങ്ങൾ...😂😂സൂപ്പർ പോലീസ്

  • @user-sb7wn3yu5u
    @user-sb7wn3yu5u Рік тому +1

    Kerala പോലീസ് പൊളിച്ചു

  • @Sasura7349
    @Sasura7349 Рік тому +4

    Pavam kure police.ethra kazttapette pidikkum.. pinne ulla drama....... camera maati cheppakutti adichu polikkee

  • @shijicherian5183
    @shijicherian5183 Рік тому +11

    ഈ ചാനലുകാരെന്തിനാ പോലീസിന്റെ മുഖം കാണിക്കുന്നത് അവർ ജീവിച്ചുപോട്ടെ

  • @Malayalali
    @Malayalali Рік тому +1

    Ee karyathil police nallonam kodukkanm 👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @malavikamenon4465
    @malavikamenon4465 Рік тому +2

    എല്ലാം... ഒരേ... 🤭🤭🤭ഒന്നും പറയുന്നില്ല.... എല്ലാം പിഴകൾ ആണ് അല്ലെ... പേരിന് പോലും നല്ല ഒരാളും ഇല്ലേ നിങ്ങളുടെ ഇടയിൽ.....

  • @uservyds
    @uservyds Рік тому +6

    നർകോറ്റിക് ജിഹാദികൾക് ഇതേ പോലെ കിട്ടണം ❤️🇮🇳നിന്റെ ഒക്കെ അന്ത്യം ഇനി ncb

  • @mrudhulk2253
    @mrudhulk2253 8 місяців тому +1

    Kerala police. ...🔥

  • @musthafakakkattil
    @musthafakakkattil Рік тому

    Appreciated

  • @nowshadadam538
    @nowshadadam538 10 місяців тому +1

    Great officer's

  • @ranjith-il8fx
    @ranjith-il8fx Рік тому +9

    🌿 അഭിനന്ദനം 🌿

  • @pesreeletha9756
    @pesreeletha9756 11 місяців тому +1

    Big salute to marunadan

  • @MuhammadIrfan-hd4ki
    @MuhammadIrfan-hd4ki Рік тому

    Nannayik kollam sarummare

  • @SHINEKumarMK
    @SHINEKumarMK 6 днів тому

    ഞമ്മന്റെ കേരളം😂😂 നവോദ്ധാനം😂😂😂

  • @sibithram1983
    @sibithram1983 Рік тому +1

    👍👍👍

  • @shijinhussain2955
    @shijinhussain2955 Рік тому

    Great Kerala pOlice👏👏👏appreciate.Eth eppol drugs Use cheyyaruth madhyam adicho kuzappamilla ennatu poleyayallo

  • @AslamMk-go1xm
    @AslamMk-go1xm 14 днів тому

    Bgm poli annallo😄

  • @syamvidya
    @syamvidya Рік тому +1

    Big salute to police