ആഫ്രിക്കൻ കോളനിയിൽ കയറി നൈജീരിയൻ ​ഗുണ്ടയെ പൊക്കി കേരള പൊലീസ് | Kerala Police | Kallan Kathakal

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 649

  • @24OnLive
    @24OnLive  Рік тому +32

    Watch Next
    അതീവ ബുദ്ധിശാലിയായ ബാങ്ക് റോബറി സ്പെഷ്യലിസ്റ്റ്
    ua-cam.com/video/J_uNd9rhGsE/v-deo.html

  • @arunav96
    @arunav96 2 роки тому +449

    പോലീസ് പ്രവർത്തനം അഭിനന്താർഹമാണ് 👏🏻,എന്നാലും ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് വന്നു കോളനി ഉണ്ടാക്കി താമസം ആക്കി, എല്ലാ തോന്നിവാസവും കാണിച്ചു, ഒടുവിൽ പോലീസ് നു പോലും പേടി ആവുന്ന തരത്തിൽ ഇവർക്കു വളരാൻ ആവുന്നല്ലോ 😏നിയമം 👏🏻👏🏻👏🏻

    • @AyubKhan-ug2bd
      @AyubKhan-ug2bd 2 роки тому

      ഇത് ഇവിടെ കേരളത്തിൽ സംഭവിക്കും ഇവിടെ ഉള്ള ബംഗാളികൾ ഭൂരിപക്ഷവും ബംഗ്ലാദേശ്കാർ ഇവിടെ കൂട്ടമായി താമസിച്ച് എല്ലാ അക്രമവും നടത്തുന്നത് അടുത്ത് തന്നെ പ്രതീക്ഷിക്കാം

    • @shameershahir8932
      @shameershahir8932 2 роки тому

      Athaanu enikum manassilakathath oru rekhakalum illathe criminalism kaanichu jeevikkunnu police num ividutha niyamathinum ivare pedi

    • @Kochikaran3242
      @Kochikaran3242 2 роки тому +8

      Correct,,. Delhi police enganey ithu okkey anuvadichu kodukunathu.

    • @Jozephson
      @Jozephson Рік тому +14

      അമേരിക്കയിൽ വരെ ഇത് സാധാരണം അണ്😂

    • @CM-mw8qd
      @CM-mw8qd Рік тому +5

      എല്ലാം ലവസാനം വണ്ണടിയുന്നത് കേരളത്തിലും.. 🤔

  • @saheeshasaheesha9805
    @saheeshasaheesha9805 2 роки тому +582

    India എന്ന രാജ്യത്ത് ആഫ്രിക്കൻ കോളനി ഉണ്ടെങ്കിൽ അവിടെ പോലീസുകാർക് കയറാൻ ഭയമുണ്ടെങ്കിൽ ath അവരുടെ കുഴപ്പം അല്ല നമ്മുടെ രാജ്യത്തിലെ നിയമത്തെ അവർക്ക് ഭയം ഇല്ലാത്തത് കൊണ്ടാവാം

    • @forest7113
      @forest7113 2 роки тому +7

      Abayarthikal aya African s aanu.eppo indikarum

    • @jithinjosepeter6085
      @jithinjosepeter6085 2 роки тому

      @@forest7113 india should boycott these laws letting everyone inside.
      This why some population protest against citizenship amendment bill . india for Indians only

    • @FORYOU-st9uz
      @FORYOU-st9uz 2 роки тому +20

      @@forest7113 ഏത് അഭയാർഥികൾ..😂😂😂
      ഈ വീഡിയോ കണ്ടില്ല ഞങ്ങളാരും ആ വാക്ക് കേട്ടില്ല...
      നിനക്ക് അഭയാർത്ഥി എന്ന വാക്ക് എവിടുന്നു കിട്ടി...😂😂😂

    • @forest7113
      @forest7113 2 роки тому +5

      @@FORYOU-st9uz ee vartha kelkkumbol mthram karyangal arinjattu karyam Ella....indiayum already African migrants indu...avrude colony aanu athu

    • @FORYOU-st9uz
      @FORYOU-st9uz 2 роки тому +5

      @@forest7113 ഇപ്പോൾ migrants ആയോ...
      താൻ അഭയാർത്ഥി എന്നല്ലേ പറഞ്ഞത്...

  • @binoybinoy3082
    @binoybinoy3082 2 роки тому +227

    Big സല്യൂട്ട് ആത്മാർഥത നിറഞ്ഞ പോലീസുകാർക്ക്..

  • @mubarisali2895
    @mubarisali2895 Рік тому +61

    ഇത് ഒരു movie ആക്കിയാൽ അടിപൊളി ആവും.എല്ലാവർക്കും പോലീസിൻ്റെ കഷ്ടപ്പാട് മനസ്സിലാവും..
    ...kerela police big salute

  • @vishnur3781
    @vishnur3781 2 роки тому +347

    ഈ വാർത്ത കേട്ട് വളരെ വളരെ സന്തോഷിക്കുന്നു അഭിമാനിക്കുന്നു, north Indian police അവനെ കണ്ട് പേടിച്ച് വിറച്ചു പെടുത്തുകൊണ്ട് നിൽക്കുന്നു, kerala police ( ഇവിടെനിന്നും പോയ വെറും 5 പേർ) അവനെ കീഴടക്കുന്നു, jai Kerala, jai Kerala, jai Kerala

    • @vishnur3781
      @vishnur3781 2 роки тому +49

      @Nandu Narayanan എന്ത് entire police system, I am proud about my Kerala and Kerala police.

    • @shajikalarikkal2512
      @shajikalarikkal2512 2 роки тому +1

      Yes

    • @midhun1308
      @midhun1308 2 роки тому +9

      @Nandu Narayanan kavi police kark kazhivillathath avrde kazhivukedalle

    • @nitishhpd
      @nitishhpd 2 роки тому +2

      Onnu poda

    • @musfartorque7032
      @musfartorque7032 2 роки тому

      Indiayile power police aarennu nokedey…😂 ithoke pinarayikk kallu kachavadam kootaanulla trick 🙏🙏

  • @ajmalsanu4956
    @ajmalsanu4956 2 роки тому +167

    എനിക്ക് സംശയം ഇതല്ല ഈ new delhi india യിൽ അല്ലെ അതോ ആഫ്രിക്കയിലോ കഷ്ടം ഇങ്ങനെ ഒരു ആഫ്രിക്കൻ കോളനി ഈ രാജ്യത്ത് ഉണ്ടെങ്കി ഏത് നട്ട പാതിരാക്കും കയറി ചെല്ലാൻ ഇന്ത്യ യിലെ എല്ലാ force നും അവകാശം ഉണ്ടാവണം വാർത്ത കേട്ടാൽ തോന്നും new delhi യിലെ ആഫ്രിക്കൻ കോളനി ആഫ്രിക്കയിലാണെന്ന് 🤦‍♂️

    • @renjithsr8009
      @renjithsr8009 2 роки тому +8

      Crct bro

    • @abythomas5758
      @abythomas5758 2 роки тому

      Nia, raw, ed, cbi, ഇതൊന്നും പോരാഞ്ഞിട്ട് defence force inte എല്ലാ head quarters എല്ലാം ഡൽഹിയിൽ
      കേരളത്തിൽ ആയിരുന്നേൽ നമ്മക്ക് പിണറായി രാജി വെക്കണം എന്ന് പറഞ്ഞു post ഇടാരുന്നു,

    • @hakeemchelari7604
      @hakeemchelari7604 2 роки тому +5

      Sathyam 😂😂😂

    • @hakeemchelari7604
      @hakeemchelari7604 2 роки тому +2

      Anganeyenkil athu ee rajyathinte papparathamanu

    • @yaboooih6756
      @yaboooih6756 Рік тому

      Bro,never lived in delhi I guess.

  • @sampreeth999
    @sampreeth999 2 роки тому +190

    കോടതി വിചാരിച്ചാൽ മതി. ജാമ്യം കൊടുക്കാതെ കേസ് വെച്ച് നീട്ടണം.

    • @gayathridevi4069
      @gayathridevi4069 2 роки тому +5

      Ippo vijarikkum.....

    • @peacesmileandlove6150
      @peacesmileandlove6150 2 роки тому +4

      നമ്മൾ മാത്രം വിചാരിക്കും ... കോടതിയും ഭരണകൂടങ്ങളും വിചാരിക്കില്ല ...

    • @reneeja5470
      @reneeja5470 Рік тому

      അത് തന്നെ ആണ് നടക്കുന്നത്. Bail കൊടുക്കില്ല ഇപ്പൊൾ

  • @hakkeemap
    @hakkeemap 2 роки тому +23

    രാജ്യ തലസ്ഥാനത് ഇങ്ങനെ ഒരു ആഫ്രിക്കൻ കോളനി അവിടെ ഡ്രഗ്സ് ഡീലിങ്ങും ഡ്രഗ്സ് കുക്കിങ്ങും കേന്ദ്ര സർക്കാരിൻ്റെ പൂർണ പരാജയം

    • @PS-pj4qg
      @PS-pj4qg 5 місяців тому

      എല്ലാ മയക്കുമരുന്ന് കാരും മുസ്ലിംസ് ആണ് കോയ. ..ഇസ്ലാമിന്റെ പരാജയമാണോ

  • @muhammedfoulu1118
    @muhammedfoulu1118 2 роки тому +23

    ഇങ്ങനെ ഉള്ള സ്ഥലത്തൊക്കെ നമ്മുടെ military യെ ഇറക്കി വിടണം

  • @lijolijo4784
    @lijolijo4784 2 роки тому +240

    Kerala police officer your great support 👍💖

  • @vivekks3266
    @vivekks3266 2 роки тому +50

    ആവശ്യക്കാർ ഉള്ളിടത്തോളം കാലം ഈ മയക്കുമരുന്നിൻ്റെ ഒഴുക്ക് തടയാൻ കഴിയില്ല....

  • @salimonsali4932
    @salimonsali4932 2 роки тому +69

    ഒരു മാപ്പും കൊടുക്കാൻ പറ്റാത്ത വിഭാഗമാണ് മയകുമരുന്ന് വിതരണക്കാർ

    • @PS-pj4qg
      @PS-pj4qg 5 місяців тому

      എല്ലാവരും മുസ്ലിംസ് ആണ്

    • @ashiquejiju
      @ashiquejiju 4 місяці тому

      വിക്ടർ, ജോൺ, പാബ്ലോ escobar etc

    • @PS-pj4qg
      @PS-pj4qg 4 місяці тому

      @@ashiquejiju അഫ്‌ഘാനിസ്ഥാനിലെ തലിബാൻ oppium കൃഷി ചെയ്തിട്ട മതം വളർത്തിന്നത്

    • @sanalmc1164
      @sanalmc1164 3 місяці тому

      സൗദി നിയമം applicable ആണ് ​@@PS-pj4qg

  • @subi2172
    @subi2172 2 роки тому +83

    ഈ കോളനിയിൽ അനധികൃത താമസക്കാർ ആണെങ്കിൽ അത് ഒഴിപ്പിക്കാൻ ഉള്ള നടപടികൾ അവിടുത്തെ ഗവർമെന്റ് ചെയ്യാൻ കഴിയില്ലേ

    • @georgethomas143
      @georgethomas143 2 роки тому +28

      Aye അവരെ ഒന്നും പുറത്തു ആകില്ല. ഈ രാജ്യത്ത് ജനിച്ചു വളർന്നു ജീവിക്കുകയും tax അടക്കുകയും ചെയ്യുന്ന നമ്മളെ ആണ് പുറത്ത് ആകുക 👍🏻

    • @keerthimuthiah6556
      @keerthimuthiah6556 2 роки тому

      ​@@georgethomas143 aare purathaaki...ninte appane aano??

    • @georgethomas143
      @georgethomas143 2 роки тому +6

      @@keerthimuthiah6556 കാള പെറ്റു എന്ന് കേട്ടപ്പോളേക്കും കയർ എടുത്തു അല്ലെ? കൊള്ളാം 🤝🏻 ഞാൻ പറഞ്ഞത് താങ്കൾക് മനസിലാക്കാൻ ഉള്ള കഴിവ് ഇല്ല. എന്റെ അപ്പനെ വിളിച്ചത് കാണാത്തത് കൊണ്ടല്ല തിരിച്ചു വിളിക്കാത്തത് അതിനും ഒരു കാരണം ഉണ്ട്.

    • @stephen6644
      @stephen6644 2 роки тому

      @@georgethomas143 sudaapii

    • @georgethomas143
      @georgethomas143 Рік тому +2

      @@stephen6644 🤣 അടിപൊളി സത്യം പറഞ്ഞാൽ ഒന്നുകിൽ സുടാപ്പി അല്ലെങ്കിൽ സങ്കി, കൃസങ്കി, ഇവിടെ ഇതിൽ ഒന്നിലും ഇല്ലാത്ത കുറച്ച് മനുഷ്യർ ഉണ്ട്

  • @jobinmathew-iq7fm
    @jobinmathew-iq7fm Рік тому +7

    Ee വാർത്ത കേട്ടപ്പോ സൂര്യയുടെ സിങ്കം സിനിമ ah orma vanne.......💥

  • @major9446
    @major9446 2 роки тому +23

    ബിഗ് സല്യൂട്ട് kerala പോലീസ്

  • @beenabenny7354
    @beenabenny7354 2 роки тому +23

    എന്തിനാണ് ആഫ്രിക്കക്കാർക്ക് ഇവിടെ Colony ഉണ്ടാക്കി കഴിയാൻ അവസരം കൊടുക്കുന്നത് ?

  • @vijayansr1916
    @vijayansr1916 2 роки тому +22

    ഇവരേയൊന്നും ഒരു കോടതിക്കും വിട്ടു കൊടുക്കരുത്...എൻകൗൺന്ടർ ചെയ്യണം....

  • @ANWAR1851
    @ANWAR1851 2 роки тому +6

    സിനിമ കാണുന്ന പോലെ.. നല്ല അവതരണം..

  • @radhakrishnannair1648
    @radhakrishnannair1648 2 роки тому +11

    ബിഗ് സല്യൂട്ട് കേരളാപോലീസ് 👍🏿👍🏿

  • @Dinkan111
    @Dinkan111 2 роки тому +36

    അല്ല ഒരു സംശയം എന്തിനാ ഇവന്മാരെ ഈ രാജ്യത്ത് താമസിക്കാൻ ഉള്ള അധികാരം കൊടുക്കുന്നെ

    • @リーダー-g4y
      @リーダー-g4y 2 роки тому +4

      ഭൂരിഭാഗവും സ്റ്റുഡൻ്റ്സ് എന്ന ലേബലിൽ വന്നു കൂടിയവർ ആണ്. ബാംഗ്ലൂര് ഒക്കെ ഈ ലേബലിൽ ആണ് അവന്മാർ ഇത് പോലുതെ പണി എടുക്കുന്നത്

  • @sharafushine9947
    @sharafushine9947 2 роки тому +21

    ഇത് ഇപ്പോ നമ്മൾ നൈജീറിയ യിൽ ഇന്ത്യ കോളനി ഉണ്ടാക്കിയത് ആണോ അതോ..... ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ...ഈ ബുൾഡോസർ ഓക്കേ അവിടത്തന്നെ ഉണ്ടല്ലോ അല്ലേ.....

  • @ameer_amr
    @ameer_amr 2 роки тому +76

    നമ്മുടെ നാട്ടിൽ നടക്കും
    ഒരിക്കൽ റിയാദിൽ ഒരു ആഫ്രിക്കൻ പോലീസിനെ വേടി വെച്ചടെ ഓർമയുള്ളു എന്ന് അവിടെ 4 തൃശ്ശൂർ പൂരം ഓർമിച്ച് നടന്നത്

  • @varghesemo7625
    @varghesemo7625 Рік тому +3

    ഇത്പോലെയുള്ള മാരകവിഷങ്ങളെ ചാരമാക്കികൂടെ കേന്ദ്ര ഗവൺമെൻ്ടിന് ✌️✌️

  • @arunraj8110
    @arunraj8110 4 місяці тому +1

    രാഷ്ട്രീയ സമ്മർദ്ദം ഇല്ലെങ്കിൽ കേരള പോലീസ് ഏത് കേസും തെളിയിക്കും 🔥🔥....

  • @gopishgkumar8732
    @gopishgkumar8732 2 роки тому +6

    Nice presentation bro. ❤️❤️

  • @pettravellersudhin
    @pettravellersudhin 2 роки тому +4

    Kerala police നു ഒരു ബിഗ് സല്യൂട്

  • @gafoor9855
    @gafoor9855 2 роки тому +13

    നമ്മുടെ രാജ്യത്തിൽ വന്നു,,നമ്മളെ പേടിപ്പിച്ചു ജീവിതം നയിക്കാൻ നോക്കിയാൽ,, എന്ത് ആഫ്രിക്കൻ ഒച്ച് ആയാലും,, അവനെ തൂക്കും 💪💪

  • @muhammedali5669
    @muhammedali5669 2 роки тому +40

    ഇങ്ങനത്തെ ഉദ്യോഗസ്ഥന്മാർക്ക് സർക്കാർ പ്രത്യേക പാരിതോഷികം നൽകണം ,
    ഇതുപോലത്തെ ഏരിയകൾ എല്ലാ രാജ്യത്തും ഉണ്ട് ,ഒരു സാധാരണ പോലീസുകാരന് അങ്ങോട്ട് ചെല്ലാൻ കഴിയുകയില്ല ,,,

  • @sulthan6632
    @sulthan6632 2 роки тому +2

    നെട്ടിപ്പിക്കുന്ന അവതരണം അടിപൊളി

  • @maryphilip2948
    @maryphilip2948 2 роки тому +24

    Why center government not take Action ...

    • @gaimsob419
      @gaimsob419 2 роки тому +1

      💸

    • @peacesmileandlove6150
      @peacesmileandlove6150 2 роки тому

      അവർക്ക് ഇതിനൊക്കെ എവിടെ സമയം ... ജാതി മതം പറഞ്ഞു തമ്മിൽ തല്ലിക്കും അതിലൂടെ vote നേടാൻ മാത്രമല്ലെ സമയം ഉള്ളു

    • @andrumad3938
      @andrumad3938 Рік тому

      Why Delhi state not taking any action?

    • @icancyou
      @icancyou Рік тому +6

      @@andrumad3938
      Police in Delhi is under Central government and Amit Shah since it is National Capital Territory.
      Arvind Kejriwal has no police force.

  • @vijayansr1916
    @vijayansr1916 4 місяці тому +1

    എന്തുകൊണ്ട് ഇത്തരം ആഫ്രിക്കൻ കോളനികളെ ഡൽഹി പോലീസ് തുടച്ചു നീക്കാത്തത്....ഇതൊക്കെ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് എത്ര നാണക്കേടാണ്....എല്ലാവരും അറിഞ്ഞുകൊണ്ട് ഒരു രാജ്യത്ത് ഇത്തരം ക്രിമിനലിന് ഇത്തരം activitikal ചെയ്യാൻ മൗനാനുമതി നൽകുന്നത് വളരെ അപകടം തന്നെ

  • @kunhuttymlp6258
    @kunhuttymlp6258 2 роки тому +8

    ഇതാണ് നമ്മുടെ ദില്ലിയു൦ ദില്ലി പോലീസു൦

  • @moominpt7035
    @moominpt7035 2 роки тому +7

    ഇങ്ങനെ ഒരു സംഭവം അവിടെ ഉണ്ടെങ്കിൽ പട്ടാളത്തെ വെച്ച് എന്തുകൊണ്ട് തടയുന്നില്ല

  • @anshadsn5309
    @anshadsn5309 2 роки тому +4

    അവതരണം അടിപൊളി 😊

  • @usmanke2391
    @usmanke2391 2 роки тому

    നമ്മുടെ. നാടിന്റെ. ഫോഴ്സ്. ശക്തമാണ്. വേണ്ടിവന്നാൽ. മാത്രം. രാഷ്ട്രീയ. സമ്പന്ന. ഓഫീസഴ്സ്. ഇടപെടലില്ലങ്കിൽ...
    നമ്മുടെ. ഫോഴ്സ്. ശക്തമാണ്.
    അതാണ്‌. ഓരോ പൗരന്മാരും.
    ആഗ്രഹിക്കുന്നത്..
    എന്നിരുന്നാലും.ഈ ദൗത്യം. പൂർത്തി കരിച്ച.. ആ മിടുക്കരായ
    പോലീസ് ഫോഴ്‌സിന്. ഹൃദ യം..
    നിറഞ്ഞ. അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️👍👍👍
    Jaihind..

  • @AzharudheenM
    @AzharudheenM 2 роки тому +2

    ഇങ്ങനെ ഒരു കോളനി ഉള്ളത് തന്നെ ആദ്യമായിട്ടാണ് കേൾക്കുന്നത്
    കേന്ദ്ര gov നു അവിടെ ഉള്ള കുടിയേറ്റക്കാരുടെ ഡീറ്റൈൽസ് ഒക്കെ നോക്കാൻ കഴിയില്ലെ..!

  • @prk9137
    @prk9137 2 роки тому +8

    അഭിനന്ദനങ്ങൾ 🌹🌹

  • @marykuttyabraham4833
    @marykuttyabraham4833 2 роки тому +8

    ഡൽഹി നൈജീരിയൻ കോളനി 🌹🌹 അതും എവിടെ എന്ന് ഓർക്കണം 😂😂😂

    • @jithumonjithu1113
      @jithumonjithu1113 2 роки тому +6

      അടുത്തത് കേരളത്തിലെ ബംഗാളി കോളനി🤣🤓

  • @Footballpopclub
    @Footballpopclub 2 роки тому +2

    നിങ്ങളെ ഓരോ വീഡിയോസിന് കുറെ ആയി കാത്തിരിക്കുന്നെ ♥️🚀

  • @mahadevan1979
    @mahadevan1979 2 роки тому +2

    നമ്മുടെ നിയമം 👌👌👌👌സൂപ്പർ

  • @namr1993
    @namr1993 Рік тому +2

    എല്ലാത്തിന്റെയും ഉറവിടം കിട്ടും. അതിന് പോലീസ് പഴയ പണികൾ നന്നാക്കി കൊടുത്താൽ തത്ത പറയും പോലെ പറയും. കേന്ദ്ര സർക്കാരിന്റെ മൂക്കിന്റെ താഴെ ഇത്രയും വലിയ ക്രിമിനൽ കൂടാരം പ്രവർത്തിച്ചിട്ട്. അതിനെ വേരോടെ പിഴുത്തുമാറ്റാൻ കഴിയില്ലെങ്കിൽ അതിനേക്കാൾ എത്രയോ ബേധം നമ്മുടെ പോലീസിന്റെ 5ചുണക്കുട്ടികൾ ആണ് 👍👍👍

  • @arun3734
    @arun3734 2 роки тому +28

    ആഫ്രിക്കൻ കോളനിയോ അങ്ങനെ ഒക്കെ ഉണ്ടോ ഇങ്ങു ഇന്ത്യയിൽ 😲🤷🏻‍♂️

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +3

      ഇവിടെ "വിയറ്റ്നാം കോളനി" വരെയുണ്ട് 😊.

    • @rainflowerkid
      @rainflowerkid Рік тому

      @@sivanandk.c.7176 അത് ഇപ്പോൾ കുറെ കൊല്ലമായി... ഒറ്റ രാത്രി കൊണ്ട് മുംബൈ യിലെ ചേരി ഒഴിപ്പിച്ച ഏട്ടൻ തന്നെയാ ഇതും ഒഴിപ്പിച്ചേ.. 😅😃😃😍😍😂

  • @Dream-farming-passion
    @Dream-farming-passion Рік тому +1

    Big salute പുലികുട്ടികൾ 💪🏻💪🏻💪🏻

  • @akshayraveendran1560
    @akshayraveendran1560 2 роки тому +25

    Kerala police vere level✌️✌️

  • @baijushammugan5860
    @baijushammugan5860 Рік тому +3

    Kashttam thane indiayill African colanyoo dhevame 😩😩😩

  • @LETS_GO_TO_VIBE
    @LETS_GO_TO_VIBE 2 роки тому +6

    VERE LEVEL POLICE UNCLE UMMA 🥰❤️

  • @susanmeenu4772
    @susanmeenu4772 2 роки тому +63

    നമ്മുടെ നിയമം ശരിഅല്ല. നാലൊരു നിയമം ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിൽ ഇതൊന്നും ഇവിടെ നടക്കില്ല

    • @retroman5025
      @retroman5025 Рік тому

      എവിടെയാ നടക്കാത്തതെന്ന് പോയി കണ്ടു പിടിച്ചിട്ട് പറ.

  • @winsonabraham3925
    @winsonabraham3925 2 роки тому +12

    A big salute to kerala police 👏

  • @pranavrayan9405
    @pranavrayan9405 2 роки тому +3

    Thumbnail കണ്ടപ്പോ Mbappe ആണെന്ന് തോന്നി. 😅😂

  • @Anu007.
    @Anu007. Рік тому +3

    മാന്യമായി ജോലി ചെയ്യണമെന്ന് ആഗ്രഹം ഉള്ള പോലീസുകാരും ഉണ്ട്.but,ഇവരെ ഭരിക്കുന്നത് നാട്ടിലെ ഏറ്റവും വലിയ കള്ളന്മാർ എന്നതാണ് പ്രശ്നം.പോലീസുകാർക്ക് എതിരെയുള്ള അച്ചടക്ക നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ പോലെ ഒരു സ്വതന്ത്ര കമ്മീഷൻ ആണ് നോക്കുന്നതെങ്കിൽ ഇവർക്ക് രാഷ്ട്രീയക്കാരെ ഭയക്കാതെ ജോലി ചെയ്യുവാൻ കഴിയും

  • @johge02
    @johge02 5 місяців тому

    Excellent..job.

  • @acharyasujapathanjali.3485
    @acharyasujapathanjali.3485 2 роки тому +9

    Salute Kerala Police 🙏

  • @manon2wheels771
    @manon2wheels771 5 місяців тому +1

    മുഴുവൻ കണ്ണികളും ഞമ്മന്റെ ആൾക്കാരാണല്ലോ 😯💚

  • @kcrahman
    @kcrahman 4 місяці тому

    pulsar vare ethane sadhichitillu

  • @akhileshmannur9731
    @akhileshmannur9731 5 місяців тому +1

    തൃശൂർ സ്‌ക്വാഡ് ❣️

  • @judesondavid3000
    @judesondavid3000 4 місяці тому +1

    Kannur Squad 2 നുള്ള കഥയായി

  • @JovsVMP
    @JovsVMP 5 місяців тому

    Iyalkk evide ninnum anu kittunnath?

  • @Rajeswari-n7p
    @Rajeswari-n7p Рік тому

    ക്യാപ്ഷൻ കണ്ടപ്പോൾ കരുതി അങ്ങ് നൈജീരിയയിൽ പോയി പൊക്കി എന്നാണ് വാർത്ത കേട്ടപ്പോഴല്ലേ മനസിലായത് നമ്മുടെ രാജ്യത്താണെന്ന് കേട്ടിട്ടു തന്നെ നാണക്കേട് തോന്നുന്നു നമ്മുടെ രാജ്യത്ത് ആഫ്രിക്കൻ കോളനി . എന്ത് കൊണ്ടാണ് നമ്മുടെ രാജ്യത്തു മാത്രം ഇങ്ങനെ ഒരു ഇന്ത്യൻക്കാരൻ വേറെ ഒരു രാജ്യത്ത് പോയാൽ അവിടെ അടി തൊഴി മരണം ഇവിടെ ആഫ്രിക്കക്കാരൻ വന്ന് അടിക്കുന്നു എന്താ ഇത് . ഒരു കുറ്റി ചൂല് പോലും ഇല്ലേ ഇവന്റെ യൊക്കെ മുഖത്തടിക്കാൻ 😡

  • @akhiltj3499
    @akhiltj3499 2 роки тому +13

    ഇവനെ ഒക്കെ എന്തിനാ visa കൊടുത്തു നിർത്തിയിരിക്കുന്നെ? Deport ചെയ്തു കൂടെ

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +1

      Detention center ൽ ഇടാനേ പറ്റൂ.

  • @divine8139
    @divine8139 2 роки тому +2

    Great sir, I respect you 💯👌

  • @AKR330
    @AKR330 Рік тому +2

    അഭിനന്ദനങ്ങൾ 🙃🤍

  • @nanduj41
    @nanduj41 Рік тому +15

    ഇന്ത്യയിലെ top പോലീസ് നമ്മുടെ തന്നെയാണ് വേറെ സ്റ്റേറ്റിൽ പോയാൽ അത് നമുക്ക് മനസിലാകും

  • @sadiq5628
    @sadiq5628 2 роки тому +3

    Kerala police 👏🏻
    ഇത്ര വലിയ കൊടും ക്രിമിനലിനെ ഡൽഹിയിൽ നിന്നും കൊണ്ട്‌ വന്നത്‌ ട്രൈയ്നിൽ? 😳.

  • @syamlalvp2517
    @syamlalvp2517 Рік тому +3

    കേരളത്തിലെ നാല്പതോളം (40) ആളുകൾ അവൻ്റെ വലയിൽ അകപ്പെട്ടു. നിലവിൽ ഇപ്പോഴും ആരൊക്കെയോ അകപ്പെട്ടു കൊണ്ടിരിക്കുന്നു.

  • @vichumuppatta1607
    @vichumuppatta1607 2 роки тому +7

    എല്ലാ ദിവസവും ചിക്കൻ ബിരിയാണി കിട്ടിയാൽ ലെവൻ നന്നായിക്കോളും എന്ന് തോന്നുന്നു... 😂😂

  • @mujeebgdrmujeeb2570
    @mujeebgdrmujeeb2570 2 роки тому +9

    വിദേശ രാജ്യങ്ങളിലെ പോലെ
    മുഴുവൻ വീഡിയോ റെക്കോഡിങ് ചെയ്യണമയിരുന്നൂ

  • @vivekks3266
    @vivekks3266 2 роки тому +3

    ഇനിയിപ്പോൾ കേരളത്തിൽ മയക്കുമരുന്നിൻ്റെ പുതിയ വേർഷൻ ഉണ്ടാക്കാമല്ലോ....

  • @nousahd.babu.9948
    @nousahd.babu.9948 2 роки тому +1

    Super.kerala. police. Knowledge 👍👍👍

  • @nisarkallai9905
    @nisarkallai9905 5 місяців тому

    Kerala police big salute 👍👍💪💪💪

  • @chidroopm2519
    @chidroopm2519 2 роки тому +1

    Superb presentation

  • @chirakkalsh2837
    @chirakkalsh2837 2 роки тому +1

    Nice presentation 🔥

  • @jitheshkm2676
    @jitheshkm2676 3 місяці тому

    ഇതിൽ എന്ത് കാര്യം... ഇൻഡിയിൽ അല്ലെ... ആഫ്രിക്കയിൽ ഒന്നും അല്ലല്ലോ

  • @nowyorkdood6172
    @nowyorkdood6172 2 роки тому +1

    പൊളി machans 🤩big സെല്യൂട്

  • @josephmathew2086
    @josephmathew2086 2 роки тому +14

    എവിടെയൊക്കെ കേറി ആണെങ്കിലും ഗുണ്ടകൾ ആണോ അവരെ ഒക്കെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സമൂഹത്തിനു നാശം ഉണ്ടാക്കുന്ന ഇവറ്റകളെ ഒരിക്കലും വെറുതെ വിടരുത്.

  • @jobsandfuture5982
    @jobsandfuture5982 2 роки тому +37

    *Big salute to Kerala police*

  • @bijujoseph3676
    @bijujoseph3676 2 роки тому +4

    വാർത്ത കേട്ടാൽ തോന്നും ആഫ്രിക്കയിൽ ചെന്നു പ്രതിയെ പിടിച്ചെന്ന് 😀

  • @niyamanoos1979
    @niyamanoos1979 2 роки тому

    ❤️❤️സന്തോഷം മായി

  • @rasheedali9272
    @rasheedali9272 2 роки тому +4

    എങ്ങനെ പിടിച്ചിട്ടും കാര്യമില്ല... ഉടനെ തന്നെ ജാമ്യം കൊടുക്കും....

  • @rreply
    @rreply 4 місяці тому

    Delhiyil Entha military force ille.. Security ellatha metro city aano...illigal cheyyan

  • @Gulanvarkala
    @Gulanvarkala 2 роки тому

    Kerala policinu aayiramaayiram abhivadyangal...polichu machanmare...

  • @akshaysunil4374
    @akshaysunil4374 Рік тому +1

    I need a web series on this whole drug saga of thrissur police. Odisha operation was also very interesting

  • @georgejacob9131
    @georgejacob9131 2 роки тому

    ഉദ്യയോഗസ്ഥരും ഇവന്മാർക്ക് സപ്പോർട്ട് ആയിരിക്കും

  • @thomasaacheril7751
    @thomasaacheril7751 8 місяців тому

    Still,we couldn't find the source....

  • @aidhuzz
    @aidhuzz 5 місяців тому

    Good report

  • @xerox-f1p
    @xerox-f1p 2 роки тому +3

    Singam 2🔥

  • @muhammedalthaf9
    @muhammedalthaf9 4 місяці тому +1

    കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് 🔥🔥

  • @abubakerkunjus190
    @abubakerkunjus190 2 роки тому +12

    A big salute to Kerala Police.

  • @mohemmedrashi7549
    @mohemmedrashi7549 Рік тому +1

    ആഫ്രിക്ക അപ്പൊ ഇന്ത്യയിൽ ആണോ 🤔

  • @muhammedbasheer8311
    @muhammedbasheer8311 5 місяців тому

    വെരി ഗുഡ് 👍❤️

  • @jijojijojob2457
    @jijojijojob2457 2 роки тому +1

    നമ്മുടെ രാജ്യത്ത് തന്നെ അല്ലേ 🤔🤔🤔🤔

  • @ideas4272
    @ideas4272 Рік тому

    Sound coulity is very low

  • @basi1peter
    @basi1peter Рік тому +1

    Thrissur 💚 Kerala police 💯✨✨

  • @somarajan007
    @somarajan007 3 місяці тому

    എന്തിന് നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു സമാന്തര രാജ്യം കേന്ദ്ര സർക്കാർ അനുവദിക്കുന്നു...???? ഇത് ഇന്ത്യയുടെ ക്യാൻസർ ആകും.!!!

  • @georgejose8600
    @georgejose8600 4 місяці тому

    Congratulations Kerala Police

  • @emperor..837
    @emperor..837 2 роки тому +26

    ഇടിച്ചു നട്ടെല്ല് ഒടിക്കണം...അല്ലാതെ ബിരിയാണി ഊട്ടൽ അല്ല വേണ്ടത് 😏

    • @jamsheerpaikkarathodi
      @jamsheerpaikkarathodi 2 роки тому +5

      ഷൂട്ട് ആൻഡ് സൈറ്റ്‌ ❤❤❤better …

  • @pmfilms8935
    @pmfilms8935 2 роки тому +1

    Sound pora theere sound illa

  • @niyatiujalam11
    @niyatiujalam11 2 роки тому

    ഇങ്ങനെ ഉള്ളവരെ എൻകൌണ്ടർ ചെയ്യുകയാണ് വേണ്ടത്. ക്രിമിനൽസിനോട് ഒരു തരത്തിലുള്ള സഹതാപം വേണ്ട..

  • @JFteamofficialpage
    @JFteamofficialpage 4 місяці тому

    നമ്മുടെ രാജ്യത്തിന്റെ ബലഹീനത ആണ് ഇതിൽ ചൂണ്ടി കാണിക്കുന്നത്

  • @breakingbad2936
    @breakingbad2936 Рік тому

    evidethe unnadharkkedhireyulla kesukal mathram varshangal kazhinjalum kandupidikkilla