'അങ്ങനെ തൊടല്ലേ ചേട്ടാ, എനിക്കിഷ്ടമല്ല... പൊലീസല്ലേ മോനേ, നീ ക്ഷമിക്ക്' മറൈൻ ഡ്രൈവിൽ നടത്തിയ പരിശോധന

Поділитися
Вставка
  • Опубліковано 2 жов 2024
  • kochi marine drive police checking #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1,9 тис.

  • @theMysticGuy
    @theMysticGuy 11 місяців тому +6400

    ഇയാള് കുറ്റം ഒന്നും ചെയ്തിട്ടില്ലെങ്കിൽ ഈ പരിശോധന വീഡിയോ എന്തിന് news ആയി കൊടുത്തു? This is clearly a violation of his privacy.

    • @chandhupraveen6466
      @chandhupraveen6466 11 місяців тому +44

      Ath ee cmnt box sredhichal manasilaavum avarkk nalla peru kittan

    • @bejinkbenny3378
      @bejinkbenny3378 11 місяців тому +45

      News channel ine athire case kodukku 😂😂

    • @shafimh9821
      @shafimh9821 11 місяців тому +18

      Kodukanam ethonnum shariyalla Ella rum ariyanam

    • @snharmony1243
      @snharmony1243 11 місяців тому +10

      100 percent

    • @fashidvc5757
      @fashidvc5757 11 місяців тому +2

      Chettan kerala policeil aavendathayirunnu

  • @ajithnandakumar4721
    @ajithnandakumar4721 11 місяців тому +2355

    ഇതെടുത്ത് news ഇട്ടവൻ്റെ എല്ലാവരെയും ഈ നിമിഷത്തിൽ സ്മരിക്കുന്നു.

    • @pachalamvlogs
      @pachalamvlogs 11 місяців тому +8

      Sathyam

    • @A2zcom24
      @A2zcom24 11 місяців тому +7

      👍👍👍

    • @shafeequepp2997
      @shafeequepp2997 11 місяців тому +8

      അവന്ടെ ഓളുടെ മറ്റേ വീഡിയോ ഉണ്ട് കാണണ്ടേ

    • @Chef_-_Ajith92
      @Chef_-_Ajith92 11 місяців тому +2

      Edaa marabhoothame avan thanne annu paranje ethu ellavarum kananam ennu

  • @janhavthapsi8679
    @janhavthapsi8679 11 місяців тому +2894

    പരിശോധിക്കുന്നതിൽ തെറ്റില്ല വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്നത് ശുദ്ധ പോക്രിത്തരം 👍

    • @manju9309
      @manju9309 11 місяців тому +53

      ആ മോൻ കുറ്റക്കാരൻ അല്ല എങ്കിൽ ഇതിന് ഏതിരെ പ്രതികരിക്കണം. വീഡിയോ ഇടാൻ ഇവർക്ക് എന്താ അധികാരം

    • @Tarif-br6fl
      @Tarif-br6fl 11 місяців тому +12

      Correct 👍 ayaal thettukaranallengil,..kashtam

    • @anandhuaromal2117
      @anandhuaromal2117 11 місяців тому +4

      💯

    • @MuhammedNishad-cg8yz
      @MuhammedNishad-cg8yz 11 місяців тому +12

      ​@@manju9309ഇത് കേരളമാണ് ബ്രോ ഇവിടെ വേറെ രാജ്യമാണ് ഇവിടെ വേറെ കോടതിയാണ് ഇവിടെ വേറെ നിയമസമിതയാണ്

    • @keralan772
      @keralan772 11 місяців тому +2

      ഭാഗ്യം അലങ്കിൽ പോക്കറ്റിൽ കിടന്ന ചില റ പോയേനേ

  • @shaheerpmrs9777
    @shaheerpmrs9777 11 місяців тому +490

    തെറ്റ് കാരനല്ലെങ്കിൽ പിന്നെ എന്തിന് അയാളെ കാണിച്ചു ?😡 ഇത് ഒരു പെണ്ണാണെങ്കിൽ ? Shame on you media one 😡

    • @ashish6510
      @ashish6510 8 місяців тому +5

      വിസ്മയം channel

    • @M7Series
      @M7Series Місяць тому

      Evde equality choich varunnavar!!

  • @icaniwill6162
    @icaniwill6162 11 місяців тому +1527

    ചെറുക്കന്റെ കയ്യീന്ന് ഒന്നും കിട്ടിയതുമില്ല നാണക്കേട് ആവുകയും ചെയ്തു ഒരു പെൺകുട്ടി ആയിരുന്നേൽ രാജ്യദ്രോഹ കുറ്റം ചെയ്താലും മുഖം കാണിക്കില്ല....
    നിർഭാഗ്യവശാൽൽ ചെറുക്കൻ റാങ്ക് ഹോൽഡർ അല്ല...😂😂😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 11 місяців тому +9

      😄👍

    • @akhillal4059
      @akhillal4059 11 місяців тому +4

      🤣🤣🤣

    • @jithinunleashed
      @jithinunleashed 11 місяців тому +8

      @@Axl-cu1jl Entu kittan? Atrak powerful onnum alla eee police pani. Collector onnum allalo. Policekaran alle?

    • @ZealousLion
      @ZealousLion 11 місяців тому +3

      True words 😂😂😂😂

    • @SouthSide410
      @SouthSide410 11 місяців тому +1

      എടാ മോനേ പോലീസ് പിന്നെ എന്തിനാണ്, സംശയം തോന്നുവരെ പരിശോധിക്കും .... ഇവിടെ കഞ്ചാവും MDMA yum ഒഴുകുന്നത് നിങ്ങളുടെ മക്കൾ ഇതിൽ പെടുമ്പോഴെ പഠിക്കൂ... .. കേരളം നശിക്കും ഇങ്ങനെ പോയാൽ...

  • @gokulpzr2866
    @gokulpzr2866 11 місяців тому +1957

    ഇത്രയും മാന്യമായി പോലീസ് സംസാരിക്കുന്നത് കാണുന്നത് വളരെ കുറവാണ് 😍👍👍

    • @SPECTRAL_FLAME
      @SPECTRAL_FLAME 11 місяців тому +127

      Camera on akkiyal police decent an chuttum alukal undel super cool

    • @manikandanv2760
      @manikandanv2760 11 місяців тому +40

      Camera cameraaa😂😂

    • @Phoenix-hw8yr
      @Phoenix-hw8yr 11 місяців тому +35

      ക്യാമറ ട്രിക്ക്.ക്യാമറ ട്രിക്ക്

    • @JaisWorld1
      @JaisWorld1 11 місяців тому +19

      Drama kings😂

    • @shivanyavineeth1998
      @shivanyavineeth1998 11 місяців тому +13

      Mone athu avarude acting allea

  • @akhilraj5527
    @akhilraj5527 11 місяців тому +513

    Onnum kittate aayappo...vandiyude paper chodicha sir inu big salute🤝

  • @Itzmenibinsree
    @Itzmenibinsree 11 місяців тому +753

    പോലീസ് മാന്യമായി സംസാരിച്ചു എന്ന് പലരും പറയുന്നത് ശ്രദ്ധയിൽ പെട്ടു...വളരെ നല്ലകാര്യം സാധാരണഗതിയിൽ ക്യാമറയ്ക്കു മുന്നിൽ അല്ലായിരുന്നേൽ ഒരുപക്ഷെ ഇതായിരിക്കില്ലായിന്നു സ്ഥിതി എന്നത് മറ്റൊരു വാസ്തവം 👍👍👍

    • @sreeraja1735
      @sreeraja1735 11 місяців тому +1

      Recording ayond aa alee

    • @Achuzpk
      @Achuzpk 10 місяців тому

      parayan kureyalundavum

    • @bobgaming4106
      @bobgaming4106 7 місяців тому

      100 percentage

    • @AshkarAshku-fu9fm
      @AshkarAshku-fu9fm 7 місяців тому

      Athinu evide police undo avideyellam aalkkar kyamarayumayundallo nalla police uthyogastharum ee keralathil und

    • @muhammedaflah4324
      @muhammedaflah4324 2 місяці тому

      Avar camera on akyathe kond manyamay samasarikunu😅

  • @meenu2500
    @meenu2500 11 місяців тому +1158

    ക്യാമറ ഉണ്ടായത് നിന്റ ഭാഗ്യം 😌പോലീസ് നു വേറെ മുഖം ഉണ്ട്

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 11 місяців тому +8

      😊😅

    • @rafeerafeeq8157
      @rafeerafeeq8157 11 місяців тому +14

      Satyham

    • @abhinavabhi9852
      @abhinavabhi9852 11 місяців тому +3

      Oooooooo, anno

    • @dsosys
      @dsosys 11 місяців тому +15

      അത് വണ്ടി കൊണ്ട് പോകും എന്ന് കേട്ടപ്പോൾ തന്നെ മനസ്സിലായി...

    • @rafeerafeeq8157
      @rafeerafeeq8157 11 місяців тому +3

      @@Sharon-ed2mm kallanmary poovittu pojikka

  • @wonderfulexplore
    @wonderfulexplore 11 місяців тому +118

    എല്ലാം ക്ഷമിക്കാം... പക്ഷെ ഒന്നും കിട്ടാതായപ്പോ ആ വണ്ടി നമ്പറും ലൈസൻസും ഉപദേശവും ഷോ... ഹൌ ഒരു രക്ഷയും ഇല്ല...😅

  • @saranm9143
    @saranm9143 7 місяців тому +45

    2:14 കയ്യിൽ നിന്ന് ഒന്നും കിട്ടാതെ ആയപ്പോ വണ്ടി പിടിക്കാം എന്ന് കരുതി😂😂 ഇജ്ജാതി മൊയന്തുകൾ😂😂😂

  • @jilcyeldhose8538
    @jilcyeldhose8538 11 місяців тому +117

    യൂണിഫോമിൽ ഉള്ള പോലീസുകാരെ ചേട്ടാ എന്നു വിളിക്കാനുള്ള അവന്റെ മനസ് 😂

    • @shameerpk7
      @shameerpk7 11 місяців тому +12

      പേര് വിളിച്ചാലും മതി.

    • @itz__a_k_b
      @itz__a_k_b Місяць тому +2

      sir enn vilikkunnathu respect kondaanu. allathe angane avare sir enn vilikkanam enn rule illa

  • @vismayalokam4543
    @vismayalokam4543 11 місяців тому +99

    ക്യാമറ അണ്ണൻ ഉള്ളത് കൊണ്ട് നന്നായി അഭിനയിച്ചു പോലീസ്

  • @joeljohnson4708
    @joeljohnson4708 11 місяців тому +238

    I know this guy, once i was stuck in panampilly nagar due to out of petrol at late night he helped to get petrol and dropped me the same location! Such a nice person i had never seen him after that! Thanks brother for your help!!

  • @tony-10
    @tony-10 11 місяців тому +105

    നീയെങ്കിലും സാറേ സാറേ എന്ന് വിളിച്ചില്ലല്ലോ
    നന്ദിയുണ്ട് ഒരു കോടി🙏🙏🙏🙏

  • @rahulmadhav8670
    @rahulmadhav8670 11 місяців тому +148

    1. ഒരാളുടെ ദേഹത്തു അനാവശ്യമായി തൊടാൻ ഒരു പോലീസിനോ മന്ത്രിക്കോ അധികാരമില്ല...
    അയാൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ... ആളുകൾ നോക്കി നിൽക്കെ ഇതുപോലെ കൂട്ടം കൂടി ഒരാളെ പരിശോധന നടത്തുന്നത് ശരിയല്ല...
    അയാളുടെ ദേഹത്തു തൊടുന്നത് അയാൾക്ക് ഇഷ്ടമല്ലെങ്കിൽ തൊടരുത്.. തൊടരുത് എന്ന് പറഞ്ഞിട്ടും ആ പോലീസുകാരൻ വീണ്ടും വീണ്ടും തൊടുന്നു...
    2. ഇതൊക്കെ എടുത്ത് വീഡിയോ ഇടേണ്ട ആവിശ്യം എന്തിനാണ്?? ഇങ്ങനെ കാണിക്കുന്നത് വഴി അയാളുടെ ഒക്കെ പ്രൈവറ്റ് സ്പേസിൽ കേറിയാണ് നീയൊക്കെ ക്യാമറ കേറ്റുന്നത്...
    3. തപ്പി നോക്കിയത് കിട്ടാതെ വന്നപ്പോൾ അവൻ വന്നത് എങ്ങനെ ആണെന്ന് അറിയണം, ബൈക്കിന്റെ ബുക്കും പേപ്പറും ഒക്കെ കാണണം..
    എന്ന് മുതൽ ആണ് ഏമാന്മാർ റോഡിൽ നിന്നും മാറി അതുപോലെ ഉള്ള സ്ഥലങ്ങളിൽ ഇരിക്കുന്നവരുടെ ബുക്കും പേപ്പറും ഒക്കെ പരിശോധിക്കാൻ തുടങ്ങിയത്??
    നാണമുണ്ടോടോ തനിക്ക് ഒക്കെ ഇമ്മാതിരി പണി ജനങ്ങളോട് ചെയ്യാൻ 🙏🏻
    ക്യാമറ ഉള്ളത്കൊണ്ട് മാന്യന്മാർ ആയി നിൽക്കുന്ന പോലീസ് 🙏🏻 അല്ലേൽ അവനെ ഇവന്മാർ പിടിച്ചു കെട്ടി body ഫുൾ check ചെയ്യുമായിരുന്നു

  • @Albin2004
    @Albin2004 11 місяців тому +276

    His name is abraham. എല്ലാവരും ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ പെരുമാറണം എന്ന് നിർബന്ധം പാടില്ല. അവൻ്റെ style and talk elam അങ്ങനെയാണ്, and ആരോടും ഒരു ഉപ്‌ധരവും ഇലതെ പനമ്പിള്ളി നഗർ il കൂടെ സൈക്കിൾ il പോകുന്നത് കാണാം.

    • @liyafas8590
      @liyafas8590 11 місяців тому +57

      അയ്യാൾ പറഞ്ഞത് പോലെ അയാളുടെ സ്റ്റൈൽ കണ്ട് എമാൻമാർക്ക് ചൊറിയാൻ തോന്നിയതാവും...ലഹരി വിൽകുന്നവൻ ആ സമയം അടുത്ത് കൂടെ പോലീസുകാരെ കണ്ട് ആക്കിയ ഒരു ചിരിയും ചിരിച്ച് പോയിട്ടുണ്ടാവും .😅 കൊച്ചി പഴയ കൊച്ചി തന്നാ.,😎

    • @ajashameed9827
      @ajashameed9827 11 місяців тому +6

      അപ്പോ വിനായകനെ ടാർഗറ്റ് ചെയ്യുന്നത് എന്തിനാ സ്റ്റൈൽ ജസ്റ്റ് the matters

    • @Shaluvlogs123
      @Shaluvlogs123 8 місяців тому +1

      പോലീസ് കാർക്ക് വേദനയാണ്

  • @hdks3067
    @hdks3067 11 місяців тому +62

    പോലിസ് ന് നിയമം ഇല്ല ഒരാളെ വാറന്റോ പെർമിഷനോ ഇല്ലാത്ത ദേഹ പരിശോധന ചെയ്യാൻ നിയമം ഇല്ല

  • @cocktail3926
    @cocktail3926 11 місяців тому +275

    ആൾക്കാരെ നോക്കി ജഡ്ജ് ചെയ്യ്ത് പരിശോദിക്കുബോൾ ആർക്കായാലും വിഷമം തോന്നും ആാാ വിഷമമാണ് അയാൾ ദേഷ്യമായി പ്രകടിപ്പിച്ചത്... അയാൾ പോലീസിനോട് ചോദിക്കുന്നുണ്ട് ബാക്കി അവിടെ ഇരിക്കുന്ന ആരയും എന്താ പരിശോധിക്കാത്തതെന്ന്

    • @anilanilpt5316
      @anilanilpt5316 11 місяців тому +4

      Ellavareyum enganeya parishodhikkuka it’s not possible avark samshayam thonunavare parishodhikkande. Video eduth news aakiyath aan thenditharam

    • @m4streaming
      @m4streaming 11 місяців тому +8

      ഇവിടെ മാത്രമേ പോലീസ് ചെക്കിങ് നടത്തുമ്പോൾ കുറേ എണ്ണം ആക്രോഷിച്ച് ചെല്ലുകയുള്ളൂ.. ദുബായ് എയർപോർട്ടിൽ പോലീസ് ചെക്കിങ് നടത്തുമ്പോൾ ബോംബ് ഒന്നും കയ്യിൽ ഇല്ല എന്ന് ദുബായ് പോലീസിനോട് പരിഹാസത്തോട് പറഞ്ഞ ആൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ സംഭവം നടന്നത് ഒരാഴ്ച മുൻപാണ്..

    • @whatsup_viral
      @whatsup_viral 11 місяців тому +5

      Policinu Avante bodylanguage kandapo doubt adichu. Atha check cheythe... police has lot of experience bro. Try to respect that

    • @MuhammedNishad-cg8yz
      @MuhammedNishad-cg8yz 11 місяців тому +5

      ​@@m4streamingഇത് കേരളം ഇവിടെയുള്ളത് ചില മണ്ടൻ പോലീസുകാരൻ 🤣

    • @sebastianvarghese9741
      @sebastianvarghese9741 11 місяців тому

      ​@@m4streamingഅവിടെ ഇതുപോലെ മീഡിയ ഈ കുന്തവും പൊക്കി പിടിച്ചു വീഡിയോ എടുക്കാൻ ചെല്ലുമോ?

  • @Jishnu_b17
    @Jishnu_b17 8 місяців тому +4

    Umbiya naadu

  • @mbro-w3b
    @mbro-w3b 11 місяців тому +321

    മുന്നേ ഒരു കേസിൽ പോലും ഇല്ലാത്ത ആളാണെൽ ദേഹത്തു തോട്ടതിനും വീഡിയോ എടുത്തതിനും കേസ് കൊടുക്കാം

    • @Onana1213
      @Onana1213 11 місяців тому +8

      ഒരു കോപ്പും നടക്കില്ല. പോലീസിന് എന്തൊക്കെ ചെയ്യാം എന്ന് kerala police act ൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. Police പരിശോദിച്ചു എന്ന് പറഞ്ഞു കോടതിയിൽ പോയാ കോടതി കണ്ടം വഴി ഓടിക്കും. Ipc, crpc പോലെ ആക്ടുകൾ വേറെയും ഉണ്ട്

    • @bejinkbenny3378
      @bejinkbenny3378 11 місяців тому +3

      Police kaarkk ariyam avarde pani😂😂

    • @mbro-w3b
      @mbro-w3b 11 місяців тому

      @@Onana1213 പോയി വാക്കിലിനോട് ചോദിക്ക് 🤗വീഡിയോ തെളിവാണ്

    • @Nandagopan_
      @Nandagopan_ 11 місяців тому

      ​@@bejinkbenny3378koppan.
      Ithuvare casil pedathe ale anu parishodhikkunnathenkil angane chennonnum dheha parishodhana nadathan pattilla. Adhyame dheha parishodhana nadathan mathram ayal suspicious ayitt nthelum cheyyanam
      Aa suspicion athin shesham minimum thahasildar rankil olla orale bodhyapeduthi ayalde presencil ninn mathrame pattu. Chumma poi oralde dhehath onnum pidikkan policin pattilla...

    • @Natureels
      @Natureels 11 місяців тому

      ​@@Onana1213ഡേയ് പാകിസ്താൻ കോടതിയിലെ നിയമം ആണോ?😂 വെറുതെ ഇജ്ജാതി വിവരക്കേട് എഴുതി വിടുന്നതിന് മുന്നേ ഒന്ന് ഗൂഗിൽ സെർച്ച് ചെയ്യാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ

  • @davidthomas5523
    @davidthomas5523 11 місяців тому +31

    The police has very clearly violated the human rights of this young man and no police officer is authorized to search the body of a citizen if there is no proof or a warrant. Simply because he keeps long hair is no reason for such a humiliating search. What about his constitutional rights? It shows the pathetic standards of the Kerala Police, which is already infamous for human rights violations.

    • @AnsafP
      @AnsafP 8 місяців тому +1

      no one knows law, every one is just thinking cops can do any shit.

  • @jaisaljaisu9643
    @jaisaljaisu9643 11 місяців тому +1728

    പോലീസുകാർ മാന്യമായി സംസാരിച്ചു👍

    • @vyshakkc7058
      @vyshakkc7058 11 місяців тому +167

      അത് ക്യാമറ ഉള്ളത് കൊണ്ട് matrama

    • @harisnk5188
      @harisnk5188 11 місяців тому +13

      Poda

    • @christy7227
      @christy7227 11 місяців тому +32

      camera ullath kondan eyy manyatha

    • @funkyfook
      @funkyfook 11 місяців тому +14

      Camera

    • @amaluuu5033
      @amaluuu5033 11 місяців тому +14

      Camera ollond avan rekshapett😂

  • @joojoobe1
    @joojoobe1 11 місяців тому +15

    ഈ പോലീസുകാർക്ക് ഒരു ഇന്ത്യൻ പൗരനോട് എങ്ങനെ പെരുമാറാം എന്ന് നല്ലപോലെ ട്രെയിനിങ് കൊടുക്കേണ്ടതാണ്

  • @pramodav2017
    @pramodav2017 11 місяців тому +1186

    ഈ പോലീസുകാർ ആ പൗരനോട് ചെയ്യുന്നത് വളരെ തെറ്റായ സമീപനമാണ് പരാതി ഇല്ലെങ്കിൽ ഒരാളെയും പൊതുസ്ഥലത്ത് റോട്ടിൽ ഇങ്ങനെ അപമാനിക്കാൻ പാടില്ല അനാവശ്യമായി ദേഹത്ത് തൊട്ടുള്ള പരിശോധനയും പാടില്ല ഈ പോലീസുകാർക്ക് ഒരു ഇന്ത്യൻ പൗരനോട് എങ്ങനെ പെരുമാറാം എന്ന് നല്ലപോലെ ട്രെയിനിങ് കൊടുക്കേണ്ടതാണ് സംശയ ദൃഷ്ടിയാൽ കാണുന്നവരെയെല്ലാം കഞ്ചാവ് അടിയ മാരും പെണ്ണുപിടിയൻ മാരും ആക്കിത്തീർത്തു അപമാനിക്കരുത് ഇത് നിങ്ങളുടെ സ്വന്തം അനുഭവത്തിൽ ഒന്ന് കണ്ടു നോക്കൂ

    • @mech4tru
      @mech4tru 11 місяців тому

      കയ്യിലിരിപ്പാണ്, കേരളത്തിൽ മാത്രമല്ല ,കുട്ടികൾ മാതാപിതാക്കൾ ,മത് പണ്ഡിതർ, രാഷ്ട്രീയക്കാർ ,എന്തോ മുകളിൽ നിന്നും പൊട്ടിവീണ ജന്തുക്കളെ പോലെ ,

    • @sujith3684
      @sujith3684 11 місяців тому +1

      പോലീസുകാർ മാന്യമായാണ് പെരുമാറുന്നത്. സംശയമുള്ളവരെ ദേഹ പരിശോധന നടത്തുന്നത് ഇന്ത്യയിൽ മാത്രമല്ലല്ലോ? കൈ തട്ടി മാറ്റിയത് അമേരിക്കയിൽ ആയിരുന്നെങ്കിൽ അപ്പോൾ തന്നെ അറസ്റ്റിലാകുമായിരുന്നു.

    • @jainibrm1
      @jainibrm1 11 місяців тому +47

      എന്നാൽ സംശയമുള്ളവരെ സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധിക്കാം

    • @snowdrops9962
      @snowdrops9962 11 місяців тому +26

      Kerala police act ഒന്ന് വായിക്കൂ മിസ്റ്റർ...

    • @hilltopstreams2506
      @hilltopstreams2506 11 місяців тому

      Who told... if they have doubt they can do...with recording right them shut your mouth

  • @17seconds84
    @17seconds84 11 місяців тому +177

    തേങ്ങാ. വെറുതെ വഴിയിൽ ഇരിക്കുന്ന ഒരുത്തനെ ദേഹപരിശോധന നടത്തുന്നത് നിയമവിരുദ്ധം ആണ്.

    • @m4streaming
      @m4streaming 11 місяців тому +5

      ഇവിടെ മാത്രമേ പോലീസ് ചെക്കിങ് നടത്തുമ്പോൾ കുറേ എണ്ണം ആക്രോഷിച്ച് ചെല്ലുകയുള്ളൂ.. ദുബായ് എയർപോർട്ടിൽ പോലീസ് ചെക്കിങ് നടത്തുമ്പോൾ ബോംബ് ഒന്നും കയ്യിൽ ഇല്ല എന്ന് ദുബായ് പോലീസിനോട് പരിഹാസത്തോട് പറഞ്ഞ ആൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ സംഭവം നടന്നത് ഒരാഴ്ച മുൻപാണ്..

    • @MuhammedNishad-cg8yz
      @MuhammedNishad-cg8yz 11 місяців тому

      ​@@m4streamingഅത് ദുബായ് അവിടത്തെ പോലീസുകാർക്ക് മാന്യതയുണ്ട് അന്തസ്സ് ഉണ്ട് 🤣 ഇവിടുത്തെ ഏതെങ്കിലും ന********* അതുണ്ടോ 🤣 ഒന്നോ രണ്ടോ ആളുകൾക്കുണ്ടാകും 🤣

    • @vaz_mo
      @vaz_mo 11 місяців тому +14

      ​@@m4streamingഎയർപോർട്ടിൽ ചെക്കിങ് നടത്തുന്നതും വഴിയോരത്ത് ചെക്കിംഗ് നടത്തുന്നതും ഒരുപോലെ ആണോ ചേട്ടാ

    • @poraali.shibu0235
      @poraali.shibu0235 11 місяців тому

      ​@@vaz_moനീ ഊംബ ടാ മയിരെ

    • @AmalMohan-ug6ze
      @AmalMohan-ug6ze 11 місяців тому +4

      ​@@m4streamingAvde democracy alenu orma venam

  • @mtakku4727
    @mtakku4727 7 місяців тому +2

    Machan trip anu😂 thakol evidaya. Lee police -kazhuthil maranu poyo😂

  • @pravaranmula8863
    @pravaranmula8863 11 місяців тому +38

    നിയമപ്രകാരം ബുക്കും പേപ്പറും എപ്പോളും കൈയിൽ വേണം എന്ന് പറയുന്നത് തെറ്റല്ലേ...
    ടൂ വീലർ ആണേൽ ഹെൽമെറ്റ്‌ ധരിച്ചിരിക്കണം ആൻഡ് ലൈസൻസ് ഇവ മാത്രം മതി കൈവശം..... ബാക്കി documnt എല്ലാം കറക്റ്റ് ആയിരിക്കണം എന്നെ ഉള്ളു..
    കൂടാതെ പരിവാഹൻ ആപ്പിൽ RC ലിങ്ക് ചെയ്‌താൽ ഫുൾ ഡീറ്റെയിൽസ് ഇൻഷുറൻസ് PUCC തുടങ്ങി എല്ലാം അതിലുണ്ട് അത് കാണിച്ചു കൊടുത്താലും മതി..അല്ലെങ്കിൽ ഡിജിലോക്കർ ലിങ്ക് ചെയ്തു എല്ലാ ഡോക്യുമെന്റ് അപ്‌ലോഡ് ആക്കിയാൽ മതി.

  • @wayfarers1145
    @wayfarers1145 11 місяців тому +12

    വെറുതെ കാറ്റും കൊണ്ട് ഇരിക്കുന്നവനെ യുദ്ധ സന്നാഹത്തോടെ പരിശോധിക്കാൻ വന്ന ഇവന്മാരുടെ ശുഷ്കാന്തി ഭയങ്കരം തന്നെ. ആ തപ്പുന്നവന്റെ ആവശം വല്ലാത്ത ലെവലാണ്

  • @sreeraj5300
    @sreeraj5300 11 місяців тому +50

    സ്റ്റേഷനിൽ കൊണ്ടുപോയാൽ.. ഷഡി ഇട്ട് നിൽക്കേണ്ടി വരുമെടാ 😂😂

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 11 місяців тому

      😅

    • @motozan
      @motozan 11 місяців тому +12

      അവൻ ഇട്ടിട്ടില്ല എന്ന് മാന്യമായി പറഞ്ഞല്ലോ 😂

  • @shintoalappatt2634
    @shintoalappatt2634 11 місяців тому +2

    അയാളുടെ കയ്യിൽ നിന്നും ഒന്നും കിട്ടിട്ടുമില്ല എന്നിട്ടും വീഡിയോ എടുത്തു പുറത്തുവിട്ടേക്കുന്നു.... എന്ത് തോന്നിവാസം ആണ് ഇത്‌

  • @GDA_FF
    @GDA_FF 11 місяців тому +467

    രാഷ്ട്രീയകാരുടെ മുമ്പിൽ മുട്ട് വിറക്കുന്ന പോലീസ് പാവപെട്ട ജനങ്ങളെ ബുദ്ധിമുട്ടിച്ചു നിയമം നടപ്പാക്കാൻ ശ്രമിക്കുന്നു💯😬😬

    • @anandus4690
      @anandus4690 11 місяців тому +1

      Pinna naadu nannak commentidatha nigalu eragi nannak ennit dialogue adi

    • @MuhammedNishad-cg8yz
      @MuhammedNishad-cg8yz 11 місяців тому +1

      ​@@anandus4690നാട് നന്നാക്കാൻ കോരള പോലീസ് ആവേണ്ട ആവശ്യമില്ല. ഓരോരുത്തരുടെ ഉള്ളിലും ഒരു പോലീസ് ഉണ്ടായാൽ മതി തെറ്റ് നടക്കാതിരിക്കാൻ അതിനടിച്ചമർത്താൻ Ok

    • @anzilllckjse2602
      @anzilllckjse2602 11 місяців тому

      ​@@MuhammedNishad-cg8yzഅപോ നാട്ടിൽ സദാചാര പോലീസ് കൂടും, അത് വല്യ പ്രശ്നം ആകും

    • @JGeorge_c
      @JGeorge_c 11 місяців тому

      Pavam annu ennu 😂engane judge cheythu , attitude towards police checking itself shows he has some fishy behaviour

    • @JGeorge_c
      @JGeorge_c 11 місяців тому +1

      ​@@MuhammedNishad-cg8yz police are necessary in many areas

  • @faisaloftak4668
    @faisaloftak4668 11 місяців тому +258

    പോലീസ് കൃത്യമായി വളരെ നല്ല രീതിയിൽ സംസാരിക്കുന്നു
    നമ്മൾ ഇത്തരം പരിശോധനക്ക് നിന്ന് കൊടുത്താൽ മാത്രമേ മയക്കു മരുന്ന് പോലുള്ള വിതരണക്കാരെ കണ്ടെത്താൻ കഴിയു

    • @muhsinmuhammed9913
      @muhsinmuhammed9913 11 місяців тому +19

      miru samsaran enth samsaram long hair aano prashanm atho avante niram enth samshayam its fucking human being respect human..............

    • @sulthansulthan2874
      @sulthansulthan2874 11 місяців тому +4

      Mon ariyathe kariyathil polum avare munnil pett nok ni kuttakaran aayi angane aavum avar samsarika

    • @muhsinmuhammed9913
      @muhsinmuhammed9913 11 місяців тому

      gods own country
      @@sulthansulthan2874

    • @anzilllckjse2602
      @anzilllckjse2602 11 місяців тому +10

      ഇത്തരം പരിശോധനയ്ക്ക് നിന്ന് കൊടുക്കണ്ട ആവശ്യം ഇല്ല

    • @dodge9600
      @dodge9600 11 місяців тому

      ​@@anzilllckjse2602ഇത്തരം പരിശോധനയ്ക്ക് നിന്ന് കൊടുക്കേണ്ട കാര്യം ഇല്ല. പ്രൈവസി വലുതാണ്. കഞ്ചാവ് വിപണനവും ഉപയോഗവും വർധിക്കുന്നെങ്കിൽ അങ്ങ് വർധിക്കട്ടെ. നാട് കുട്ടിച്ചോറാകുമ്പോ പ്രൈവസി ആക്ടിവിസ്റ്റുകൾ ഉൾപ്പടെ പോലീസിൻ്റെ നിഷ്ക്രിയത്വം ആണ് കാരണം എന്നും പറഞ്ഞ് പോലീസിനെ കുറ്റം പറയട്ടെ. പക്ഷേ പോലീസ് മൈരേൽ ഒന്ന് അനക്കുക പോലും ചെയ്യരുത് എന്നാണ് എൻ്റെ ഒരു ഇത്. പ്രൈവസിക്ക് വേണ്ടി വാദിച്ചവന്മാർ എല്ലാം പോയി നീട്ടിപ്പിടിച്ച് ഊമ്പിച്ചാവട്ടെ.

  • @liyafas8590
    @liyafas8590 11 місяців тому +412

    ഒരു കാരണവും കൂടാതെ ഒരാളെ പബ്ലിക് ആയി പരിശോധിക്കാൻ പോലീസിന് അധികാരമുണ്ടോ?! അവിടെ മാന്യത കാണിച്ചു എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം?! പോലീസിൻ്റെ ഇത്തരം കുട്ടൻപിള്ള നയം അവസാനിപ്പിക്കണം.

    • @shadhin.k8533
      @shadhin.k8533 11 місяців тому +15

      എടാ അത് information കിട്ടിയിട്ട് ആണ് അവർ പരിശോധി കുനത്

    • @razakrazz2942
      @razakrazz2942 11 місяців тому +12

      തീർച്ചയായിട്ടും ബ്രോ, അവർക്ക് അതിനുള്ള അധികാരം ഉണ്ട്.

    • @jokeey3
      @jokeey3 11 місяців тому +3

      Information ullath kond anu

    • @pubglords5785
      @pubglords5785 11 місяців тому

      ​@@shadhin.k8533പിന്നെ ഇത്രേം ക്യാമറ ഒക്കെ വച്ചിട്ടോ.. ഇത് എന്തോ ഒരു ഷോ കാണിക്കൽ ആയിട്ടാണ് എനിക്ക് തോന്നിയത്..അവിടെ വന്നതെല്ലാം ഉയർന്ന ഉദ്യോഗസ്ഥരാണ്... ഞങ്ങൾ വളരെ നല്ല രീതിയിൽ ആണ് കാര്യങ്ങൾ എല്ലാം ചെയ്യുന്നത് എന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആയി നടത്തിയ ഒരു പ്രകടനം മാത്രം ആയേ ഞാൻ ഇതിനെ കാണുന്നൊള്ളു.

    • @pubglords5785
      @pubglords5785 11 місяців тому +13

      ​@@Axl-cu1jlഇത് പറയാനുള്ള നിന്റെ കോണ്ഫിഡൻസിന്റെ രഹസ്യം എന്താ..?

  • @divyakr8608
    @divyakr8608 11 місяців тому +4

    തെറ്റുകാരൻ അല്ലങ്കിൽ എന്തിനാ അയാളുടെ മുഖം പരസ്യം ആക്കിയത്.. അല്ല കൊലക്കുറ്റം ചെയ്യുന്നവനെയൊക്കെ മൂടി കെട്ടി കൊണ്ട് പോകുന്നു... അയാൾക്കും ആ വീട്ടുകാർക്കും ഉണ്ടാവുന്ന മാനസികാവസ്ഥയെങ്കിലും ഓർത്തുടെ.. Publicity കിട്ടാൻ വേണ്ടി മാത്രം ആവരുത് മാധ്യമപ്രവർത്തനം

  • @sarath.p.l8367
    @sarath.p.l8367 11 місяців тому +55

    കൃത്യമായ തെളിവുണ്ടെങ്കിൽ പരിശോദിച്ചാൽ പോരെ ഒരാളെ ഇങ്ങനെ അപമാനിക്കണോ ഇവിടെ രാജ ഭരണം ഒന്നും അല്ലല്ലോ

    • @MuhammedNishad-cg8yz
      @MuhammedNishad-cg8yz 11 місяців тому

      കേരളത്തിൽ ഇപ്പോൾ രാജ്യം ഭരണവും ഉദ്യോഗസ്ഥർ ഭരണവും ആണ് നടക്കുന്നത് ഏതൊരു ന*** പോലീസുകാരനെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം ഇല്ലാത്ത കേസിൽ പോലും പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത്

    • @sabu9713
      @sabu9713 11 місяців тому

      പരിശോധിച്ചാൽ അല്ലടോ കോപ്പേ തെളിവ് കിട്ടത്തുള്ളൂ അല്ലാണ്ട് കള്ളൻ ചെയ്തവൻ തന്റെ വാക്യകത്ത് കൊണ്ട് തരില്ല തെളിവ് മാന്യമായി ചോദിച്ച വിനായകന് മറുപടി കൊടുക്കാത്ത പോലീസ് ആണ് ഇവിടെ ഇത്രയും മാന്യമായി ഇടപെട്ടിട്ടും അവന് തൊടുന്നത് ഇഷ്ടമല്ല പോലും വിനായകന്റെ പോലീസിന്റെ കയ്യിൽ ആയിരുന്നെങ്കിൽ നാണം എന്ന് പറഞ്ഞ ഇവന്റെ അണ്ടിയിൽ കയറി കെട്ടി തൂക്കുമായിരുന്നു

  • @spv688
    @spv688 11 місяців тому +40

    തൊടല്ലേ 😂😂 കൊണ്ട് പോയി ചവിട്ടി കൂട്ടും😂

  • @pkzvdoz
    @pkzvdoz 11 місяців тому +3

    പോലീസ് മാന്യമായി സംസാരിച്ചു എന്നൊക്കെ .. ചുറ്റും camerayum ആളുകളും ഉണ്ടായത്ത് കൊണ്ട് മാത്രം ആണ് ..

  • @raoofk1709
    @raoofk1709 11 місяців тому +44

    എയർ പോർട്ടിൽ പോലും ഒരാൾ മാത്രം ആണ് പരിശോധിക്കാരുള്ളത്. ഇത് ചക്കര ചെമ്പിൽ എല്ലാവരും കയ്യിട്ട് നക്കുന്നു. ഒരുവൻ ഷോക്ക് ഉണ്ടോ എന്നു പരിശോധിക്കുന്നമാതിരി തട്ടിനോക്കുന്നു. ഈ കാര്യത്തിൽ ഒരു ട്രൈന്നിംഗ് ആവശ്യം ആണ്

  • @triviyan
    @triviyan 11 місяців тому +24

    ഓഫ് ക്യാമറയിൽ അവന് പണി ഉറപ്പ് 😂😅😂

  • @DheepuDeepak
    @DheepuDeepak 3 місяці тому +2

    ഒന്നും കിട്ടാതായപ്പോ വണ്ടിയുടെ പേരിൽ ലോക് ചെയ്യാൻ നോക്കുന്നു

  • @chrisexpress3482
    @chrisexpress3482 11 місяців тому +26

    സത്യത്തിൽ ഇങ്ങനെ പരിശോധിക്കാൻ പാടില്ലലോ സംശയം ഉണ്ടെങ്കിൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമ പോലെ ഒരാളുടെ സാന്നിധ്യം ആവിശ്യം അല്ലെ

    • @UjithUR
      @UjithUR 11 місяців тому

      Action hero biju il SI aanu... CI illathath kondaanu Thahasildar ne vilichu varuthiye... CI muthal gazetted rank officers aanu. Ivide ACP aanu vanne... So mattoru gazetted officer nte aavashyam illa bro

  • @Delete_direct
    @Delete_direct 11 місяців тому +1

    ഒന്നും ഇല്ലേൽ വീഡിയോ എന്തിനാ പബ്ലിക്കിന് കാണിക്കുന്നേ അവന്റെ പ്രൈവസിക്ക് ഒരു വിലയും ഇല്ലേ ?ഈ നാട്ടിൽ
    അല്ലങ്കിലെ മാന്യമായി നടന്നിട്ട് പെണ്ണ് കിട്ടുന്നില്ല

  • @reelsonfirecreationsbyafsa7152
    @reelsonfirecreationsbyafsa7152 11 місяців тому +9

    ഈ വിഷയത്തിൽ അയാളുടെ കൈയിൽ നിന്ന് വല്ല ലഹരി items
    കിട്ടീട്ടില്ല . mediaone നോട്‌ ഒരു ചോദ്യം പിന്നെ എന്തിന്റെ അടിസ്ഥാന ത്തിലാണ് അയാളുടെ അഡ്രസ്സും മറ്റു വിവരങ്ങളും അയാളുടെ മുഖവും
    കാണിച്ചത്. ഇയാൾ കുറ്റം ചെയ്യ്തിട്ടുണ്ടാക്കിൽ അയാളുടെ മുഖം കാണിക്കാം. ഇന്ന് വെച്ച് ഇപ്പോഴത്തെ കാലത്ത് ഈ media കൂടുതലുള്ള ഈ സാഹചര്യതിൽ
    മറ്റുള്ളവർ പല തരത്തിലും ചിത്രികരിക്കും media നാടിന് നന്മ കുവേണ്ടി ആകണം . അല്ലതെ media പബ്ലിസിറ്റി ക്ക് വേണ്ടിയആകരുത്

  • @tovinofan9218
    @tovinofan9218 Місяць тому +1

    ithinte edekoode vedio indakanda aavshyam inda

  • @FantasyJourney
    @FantasyJourney 11 місяців тому +4

    ഭഗവാനെ വന്നു വന്നു മുടിയും താടിയും വളർത്തി ഒരു പാർക്കിൽ സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത അവസ്ഥയായി… ഇതൊക്കെ ശുദ്ധ തെമാടിത്തരം ആണ് അയാളുടെന്ന് എന്തേലും പിടിച്ചിട്ടുടെങ്കിൽ ഒക്കെ അയാളുടെ വീഡിയോ publish ചെയ്യാം.. ഇത് innocent ആയ ഒരാളെ പരിശോധിച്ച് ഒന്നും കിട്ടിയില്ല എന്നും പറഞ്ഞു അയാളുടെ വീഡിയോ പബ്ലിഷ് ചെയ്യുന്നത് എന്ത് മര്യതയാണ്.. ഒരാളുടെ സ്വകാര്യതയിൽ അല്ലേ കൈകടത്തുന്നത് ?

  • @ApaliMorayur-kw5jn
    @ApaliMorayur-kw5jn 11 місяців тому +1

    ആർക്കു വേണ്ടിയാണ് വിഡിയോ എടുത്തു പ്രചരിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ പോരാട്ടം അല്ലെ 🙏

  • @beinghumnme6589
    @beinghumnme6589 11 місяців тому +40

    പോലീസിന് information കിട്ടിക്കാനും.. അല്ലെങ്കിൽ ഒരാളെ മാത്രം പരിശോധനക്ക് വിധേയം ആകില്ലല്ലോ

  • @rajeshr4643
    @rajeshr4643 11 місяців тому +6

    ആ പുഞ്ചിരി അതാണ് വലുത്. ഇത്ര സന്തോഷത്തോടെ ആ വണ്ടി സാറ് കൊണ്ടുപോയ്ക്കോ എന്ന് പറഞ്ഞ അവന്റെ ആ വലിയ മനസ് ആരും കാണാതെ പോകരുത് 😄😄😄

  • @arunjacob6301
    @arunjacob6301 11 місяців тому +45

    Police have no authority to check without permission and no media have no right to share the same video as a news in any social media channels....he can actually sue against both....

    • @bunnNop
      @bunnNop 2 місяці тому

      ith india alle bro aarodu parayan aar chodikkan 😂

  • @abdulrasak6308
    @abdulrasak6308 6 днів тому +1

    വണ്ടി പിടിക്കന്നത് അതിന്റെ പേപ്പറും ലൈസൻസ് ഇല്ലാത്തതിനാണ് K ട്ടോ

  • @ajvlog1995
    @ajvlog1995 11 місяців тому +8

    തപ്പാൻ തുണി പറിച്ച് കാണിച്ചു കൊടുക്കണം....കുറെ എണ്ണം ഉണ്ട് കാക്കി ദേഹത്ത് കയറിയാൽ.. രാജാവാണെന്ന് വിചാരിക്കുന്നവർ 😡😡😡

  • @21stcenturyentertainment14
    @21stcenturyentertainment14 11 місяців тому +1

    എല്ലാം മാറ്റിനിർത്താം. ഇത് publish ചെയ്യാൻ Media One ന് എന്ത് അധികാരം? വെറുതെ അല്ല ഇത് ഒരിക്കൽ പൂട്ടിച്ചത് എന്ന് ഇപ്പോൾ മനസ്സിലായി 🙏 views ഇന് വേണ്ടി എന്തും എന്ന അവസ്ഥ ആയി

  • @rafinesi840
    @rafinesi840 11 місяців тому +9

    ഒരാളെ ഇതുപോലെ അപമാനിക്കരുത് ക്യാമറ ഉള്ളത് കൊണ്ട് പോലീസ് മാന്യമായി സംസാരിച്ചു.....

  • @believe1536
    @believe1536 11 місяців тому +1

    ഒരു കുറ്റവും ചെയ്യാത്ത ആളുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ ഇടുന്നത് വളരെ തെറ്റായ ഒരു കാര്യമാണ് അതുപോലെ തന്നെ ഇതൊരു പെൺകുട്ടിയാണെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമായിരുന്നു ഇവിടെ എവിടെയാണ് ഈക്വാലിറ്റി ഉള്ളത് എന്താണ് ഇപ്പോഴും ഇങ്ങനെ ഈ മാധ്യമപ്രവർത്തകരും ന്യൂസ് ചാനലും....... ഒരാളുടെ ഭാവിയെയാണ് അത് എഫക്ട് ചെയ്യുക അതാരായാലും ശരി ഞാൻ ആയാലും നീ ആയാലും ചെയ്ത തെറ്റിന് മാത്രമേ നമ്മൾ വിചാരണ ചെയ്യപ്പെടാനും വിധിക്കപ്പെടാനും പാടൂ.....

  • @fijofrancis2264
    @fijofrancis2264 11 місяців тому +10

    Does a news agency have rights to screen a person without his permission if he’s innocent?would they do the same if he was a women?what kind of news value does this have other than I find this to be defamatory.

  • @sarathNN
    @sarathNN 11 місяців тому +3

    എന്തൊക്കെ മാന്യമായി സംസാരിച്ചു എന്ന് പറഞ്ഞാലും ആ പരിശോധന നടത്തുന്ന പോലീസുകാരൻ തനി പോലീസുകാരൻ്റെ കൊണം കാണിക്കുന്നുണ്ട്... ആ പയ്യനോടുള്ള ചൊരുക്ക് തീർക്കാൻ എന്ന രീതിയിൽ മനപൂർവ്വം ഓരോ തട്ട് കാണാം....

  • @MrRashadk
    @MrRashadk 11 місяців тому +41

    അസിസ്റ്റന്റ് commissionr നല്ല മര്യാദ ക്കാരൻ ആണ്

  • @adhunm7320
    @adhunm7320 11 місяців тому +17

    യാതൊരു കോടതി നിർദ്ദേശം ഇല്ലാതെ ഒരാളെ ഇങ്ങനെ തൊടാനും പരിശോധിക്കാനും പോലീസിന് അധികാരം ഉണ്ടോ????
    ഇതാണോ ജനാധിപത്യം....

  • @94535
    @94535 11 місяців тому +10

    Ithoke aanodai neeyoke support cheyune? This is not the duty of a policeman. No policemen have the right to insult or treat an individual like this. What is he, an animal? This is purely done based on his looks. This should be made an issue and action should taken against the police officers. No one has the right to treat anyone like that.

  • @Shaneeshpulikyal
    @Shaneeshpulikyal 11 місяців тому +4

    പിന്നെ പോലീസിന്റെ മാന്യത അത് നമ്മൾ കുറേ കണ്ടതല്ലേ ക്യാമറക്ക് മുന്നിലുള്ളതും പിന്നിലുള്ളതും...

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 11 місяців тому +17

    അവനെ ഇക്കിളിയാക്കല്ലേ പോലിസ് ചേട്ടാ 😆

  • @AkbarCp-fb6ft
    @AkbarCp-fb6ft 11 місяців тому +4

    പോലിസ് കാർ പെട്ടു 😀😀😀 ഇത്തരം പരിശോധന നിയമത്തിൽ ഇല്ലല്ലോ 😀😀 സ്റ്റേഷനിൽ അല്ലാതെ പൊതുസ്ഥലത്ത്വെച്ച് ഇത്തരം പരിശോധന പാടില്ലല്ലോ കേസ് ആയാൽ സസ്പെൻഷൻ ആവില്ലേ

  • @dvs786687
    @dvs786687 11 місяців тому +10

    Thodilla , kaalel vaari alakkathe ullu

  • @MuhammedShabeeb-hm3lj
    @MuhammedShabeeb-hm3lj 3 місяці тому +1

    അവൻ കഞ്ചാവോ mdma ഒന്നുമല്ല കൂടിയ ഇനം എന്തോ ആണ്

  • @sudhirkp8170
    @sudhirkp8170 11 місяців тому +220

    Police should respect every individual. How can a officer call a person 'ni' 'da'? Did the officer abide by any of the provisions under NDPS Act before searching his person. Will this officer call 'da' if he is son of a minister? When they found nothing on his person they are trying to cook up a case gathering details of his vehicle. Sad state of affairs.

    • @mgeorgekp
      @mgeorgekp 11 місяців тому +9

      It depends on there attitude and behaviour also... Here we can see his behaviour will make him suspicious

    • @VinodKumar-pc8qj
      @VinodKumar-pc8qj 11 місяців тому +7

      First respect their duty, obey what is said, allow them to inspect if one is found suspicious. This is what everyone has to learn and do. If anything found or not both are clean.

    • @AnonymousMarley204
      @AnonymousMarley204 11 місяців тому +23

      ​@@mgeorgekp u better keep on living with that slave attitude! Body search cheyan warrant venam... What kind of attitude are u talking about? Cameraum, 5+ police vanu attack cheynadhe ano manyatha ? political criminalsum , juice case oke , religious case oke Ula criminals oke nalla attitude ane...and what happened? He isn't looting anyone or hasn't pushed any drug at scene....manyanmare ude mukhavhm , attitude ulavare oke saints ale 😂

    • @aleenaprasannan2146
      @aleenaprasannan2146 11 місяців тому +14

      ​@@VinodKumar-pc8qjThere are a lot of people who has issues with that like people with autism and they would have reacted much more drastically and our uneducated and totally ignorant police would instantly have arrested them because of their bruised egos making up something or other. Even people who are not in the spectrum could not like getting touched especially if they have been an victim of abuse. The society is not made only for perfect people you know, laws are made to protect the most vulnerable people, not to take advantage of them.
      Also does 'men's rights' don't matter if it's the police that violates it? And you cannot just go in public and randomly body search someone for no reason just because you are police.
      Even entering a person's home requires a search warrant, do you think a humans' body can be violated with impunity while a property is better protected?
      How would you like your minor son or brother to be felt up by some sleezy old guy, because he suddenly 'felt the need to inspect' out of the blue with no rhyme or reason? How would you like it if that guy threatens him if your minor or young son or brother don't let him feel up any part of his body however long that police wanted to until he was 'satisfied' enough? How would you like it if that police takes his information, targets and stalks him if he objected to the police touching him too much?

    • @ajmalpm3437
      @ajmalpm3437 11 місяців тому +9

      The guys who all are supporting this police officers please try to think of this situation for you. If you are searched by a group of police officers in public and with media how you feel , after this incident how the people or society will see him after this. No one will bother about that he is guilty or not. And the important point is that no one can’t search anyone body without a proper evidence or permission from higher authorities. Just simply come to one citizen and making him uncomfortable.
      I am dam sure that this police officers search him just because of his hair and looks. Still I don’t know how this guys are judging a person with his outlook.

  • @Stranger_wing_48
    @Stranger_wing_48 3 місяці тому +1

    ചില സന്ദർഭങ്ങളിൽ നമ്മട ആത്മാഭിമാനത്തിൻ്റെ മുകളിൽ ഒരുത്തൻ കാൽ എടുത്ത് കയറ്റി വെക്കുമ്പോൾ വെച്ച കാല് കൊണ്ട് അവൻ അവിടെ ചിത്ര പണി നടത്തുമ്പോൾ ഞരമ്പുകളിലൂടെ ഓടുന്നത് കലർപ്പില്ലാത്ത രക്തം ആണെങ്കിൽ പൂർവിക പരമ്പരയിൽ എങ്ങും നവോംസഹങ്ങൾ ഇല്ലാ എങ്കിൽ നമ്മള് ചെലപ്പോൾ മാടമ്പിമാരൂം തമ്പുരാമാരും ഒക്കെ ആയി പോവും വേഷം കെട്ടാൻ നിൽക്കാറില്ല വേഷം കെട്ടിച്ചാൽ പിന്നെ കളി കഴിഞ്ഞേ അഴിക്കാറുള്ള്

  • @akhileshprabha1457
    @akhileshprabha1457 10 місяців тому +1

    Enik anubhavam ollatha ... Ithok news aki video idunu .. njagalk veliyil erangi nadakan manyanmaraya .. dash dash sahodharangale... E vdo.itt avn mathram onum cheytahe kore per baliyad ayitund ... Parishodhikunavark kozapam Kanika... Ath kazinj konapum paranj povum.. ith kazinj kand nikunavarde munill dress ilathe nilkune oru avastha pole ahnn. Ithok choikanam nth myrnan.. ingane ondakunen parishodhikuvanengi ondakit poanam aland onum cheytha korach perde lyf spoil.akuvan... reaction kituelo .. bldy

  • @star-xm7lg
    @star-xm7lg 11 місяців тому +185

    അവൻ്റെ ധൈരയaam 👌

    • @sujith3684
      @sujith3684 11 місяців тому +4

      ith dhairyamennalla parayunnath

    • @star-xm7lg
      @star-xm7lg 11 місяців тому +16

      @@sujith3684 പോലീസ് എന്ന് പറയുമ്പോ thuooran മുട്ടുനവരെ അല്ല പറഞ്ഞെ.😂😂😂😂

    • @sujith3684
      @sujith3684 11 місяців тому +2

      @@star-xm7lg ninakk police ennu kettal thooran muttunnundenkil ath ninte kayyiliruppinteya😂😂

    • @sujith3684
      @sujith3684 11 місяців тому +3

      @@star-xm7lg നീയും ഇവനെപ്പോലെ വേട്ടാവളിയൻ ആയത് കൊണ്ടാ ഇങ്ങനൊക്കെ തോന്നുന്നത്.😂😂😂😂

    • @star-xm7lg
      @star-xm7lg 11 місяців тому +4

      @@sujith3684 live അവൻ്റെ dairam കണ്ടിട്ട് dairam അല്ലന് പറയുന്ന നിന്നേകളും ബോധം എനിക്കുണ്ട്

  • @CyberPunk-wr4ko
    @CyberPunk-wr4ko 10 місяців тому +1

    Media one pokk athra sheriyalla..... Vere news onnum kittathondano😂 kashttam😂💩

  • @AlenKA-pz1ex
    @AlenKA-pz1ex 11 місяців тому +8

    Police maniyamayi perumariyath avide news reporters ullath kondan 😂

  • @ok-podcaster7489
    @ok-podcaster7489 3 місяці тому +1

    Ithipo enthna video itekne

  • @hanssebastian8900
    @hanssebastian8900 11 місяців тому +6

    This is freaking absurd....why are the police given the authority to search a man based on his appearance...the stereotypical mindset is the reason why people are not able to express themselves...just like he asked in the video why are the police not checking others...this a proper misuse of power

  • @tastebudsbyangamalikkari7410
    @tastebudsbyangamalikkari7410 11 місяців тому +1

    Police kar manyamayi avarude joli cheyyunna paksham janangal enna nilayil avarod sahakarikkuka.. allatha paksham aavasyamillatha sadachara bodham cheruppakkareyum ellavareyum vazhitettikkan maatre upakarikkunnollu...oru prashanamundayathinu sesham maatralla nadapadikal vendath.. samsayaspadamaya sthalangalum sahacharyangalum alukaleyum oke kandal parisodhikkanulla authority police num und... Arum aarudem karyathil idapedandanda enna chinda gathikal aanu palarkum kuttakrithyangal cheyyanulla inspiration... Nyamayama karyangale support cheyyanam.. ivane parisodhichu nnu vechit ipo entha undaye... Avark samsayam tonni.avaru check cheythu.. aa payyante mattum bhavomokke kandal arkkum tonnum doubt.. polikar cheyyunnath
    Avarude duty... Avide ethelum reeethiyil enthenkilum information kitiyitavam anganeyoru parisodhana... Ath idakkide nalllatha...kanjavum kunthom okke menj nadakkana ee sahacharyathil ingane yulla checking valare nalllathanu.pakshe athoru prahasanam maatram aavaruth.

  • @shabeebkt6961
    @shabeebkt6961 11 місяців тому +84

    പോലീസുകാർ മാന്യമായിട്ടാണ് പെരുമാറിയത്

  • @aswanips7542
    @aswanips7542 7 місяців тому +1

    Ee kaaki ittu aanu-sugham thedi nadakuvanoooo

  • @sajilvlogs2617
    @sajilvlogs2617 11 місяців тому +8

    Very cheap behavior of police officers, they insulted a young man in public, this is humiliation

  • @deepakkandangath326
    @deepakkandangath326 11 місяців тому +1

    Enthu manyamaya perumattam... aa payyantethum police intethum ivide...

  • @ramshadkalariyil444
    @ramshadkalariyil444 11 місяців тому +8

    പോലീസല്ലേ സംസ്കാരം തൊട്ടുതീണ്ടാത്തതിനാൽ അത്രയൊക്കെ പ്രതീക്ഷിച്ചാമതി... താടീം മുടീം നീട്ടിയാ അവൻ കഞ്ചാവ്... പുഴയോരത്തോ ബീച്ചിലോ ഒറ്റക്കിരുന്നാ അവൻ കഞ്ചാവ് എന്ത് പ്രഹസനമാണ് ഭായ്.. അവരെയൊക്കെ ഒറ്റക്ക് കിട്ടിയാണ്ടല്ലോ..*+*#*+*#+-*₹#+*%*+.:"#*+

    • @hdks3067
      @hdks3067 11 місяців тому

      താടീം മുടിയും നീട്ടി വളർത്തുന്നവരിൽ50%എങ്കിലും dragss ആയി ബന്ധപ്പെട്ട വർ തന്നെ

  • @jamshijaz
    @jamshijaz 11 місяців тому +1

    Avante vesham niram adhellam anu avark prashnam.. appurath nalla descent dressil drugs kodkunnundavum 😂

  • @manjuvincent3280
    @manjuvincent3280 11 місяців тому +3

    ഈ വീഡിയോ ടെലികാസ്റ്റ് ചെയ്ത ചാനലിന് നടുവിരൽ നമസ്ക്കാരം

  • @deepakjayakumar8570
    @deepakjayakumar8570 17 днів тому +1

    വണ്ടിയോടിക്കുമ്പോൾ ചോദിച്ചാൽ മതി ഡ്രൈവിംഗ് ലൈസൻസ്, ഹ എന്താ ജോലിയോടുള്ള ആത്മാർത്ഥത, എന്തൊരു കൃത്യനിർവഹണ ബോധം

  • @RDX07077
    @RDX07077 11 місяців тому +1

    ഇങ്ങിനെ കാണിച്ചാൽ ഈ വർഗം നന്നാവുമോ...ഒരിക്കലും ഇല്ല..കാശും സ്വാധീനവും ഉള്ളവന്റെ അടുത്താണെങ്കിൽ വാല് മടക്കി നിൽക്കും 😂😂

  • @jasilcp5512
    @jasilcp5512 11 місяців тому +10

    ചെക്കൻ പൊളി

  • @shalu810
    @shalu810 11 місяців тому +3

    No no, ഇതുപോലെ പോലീസുകാരുടെ മക്കളേ പരിശോതിക്കുമ്പോൾ, അപ്പോൾ അറിയാം അതിന്റെ വേദന.... Stupidity

  • @abhilashmathew732
    @abhilashmathew732 3 місяці тому +1

    ഇങ്ങനെ പരിശോധിക്കാൻ ഗസ്സെറ്റെഡ് അല്ലെങ്കിൽ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം ആവശ്യമാണ് ( വട്ട തൊപ്പി വച്ചയാൾ dysp ആണെന്ന് തോന്നുന്നു )

  • @rambo5200
    @rambo5200 11 місяців тому +3

    പോലീസ് നു സംശയം തോന്നിയാൽ പരിശോധിക്കാനുളള അധികാരം ഉണ്ട് അത് അവരുടെ ജോലിയുടെ ഭാഗമാണ് . ചിലർ ഉണ്ട് എന്തു ചെയ്താലും പോലസിനെ കുറ്റം പറയാൻ നടക്കുന്നവന്മാർ ഈ കമന്റ് ബോക്സ്ൽ

    • @Minnu1960-m1l
      @Minnu1960-m1l 11 місяців тому +1

      Parishodhikkam pakshe public ayi nattikkaruthu

    • @vinayak90417
      @vinayak90417 3 місяці тому

      Enthe samshayam!!?? They should tell the proof to search someone..wtf lol

  • @JaisWorld1
    @JaisWorld1 11 місяців тому +1

    Mudi valrthyal thadi valarthyal kanchav ith orikalum marila ee narikaluda vijaram channels also kanakk aane shame on this type of actions everytime 🤌🏽

  • @abd4900
    @abd4900 11 місяців тому +6

    വാഹനം എടുക്കാൻ സ്റ്റേഷനിലോട്ട് തന്നെ പോകണേ മകനെ

  • @praveenprakash6701
    @praveenprakash6701 11 місяців тому +1

    Mosham aanu media one. Ee video itt aa manushyane aakshepichathinu ningalude peril case edukkanam.

  • @habeebhabi4172
    @habeebhabi4172 11 місяців тому +8

    ഇത്രക്കും മോശമായ പോലീസ്.. അത് കേരത്തിൽ മാത്രമാണ് 🥹

    • @rafinesi840
      @rafinesi840 11 місяців тому

      കേരളത്തിന്‌ പുറത്തു പോയാൽ അറിയാം പോലീസിന്റെ തനി കൊണം...... കേരളത്തിൽ കുറച്ചു മര്യാദയുണ്ട് പോലീസിന്

  • @anandhupp8123
    @anandhupp8123 11 місяців тому +1

    Avan kuttam onnum cheythittillallo pne nthina ith news akkiye ❗

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 11 місяців тому +1

    What the fk!!!! Y that guy been exposed unnecessarily on media !!!!!!!!!!!!!!!!!!

  • @NKM_VML
    @NKM_VML 11 місяців тому +3

    Ith nthinaa post cheythath ?

  • @motivations594
    @motivations594 2 місяці тому +1

    Enthin oru yuvavine ingane apamanichath eny elarum avane ah oru kannil alle kanuka ith

  • @sbdastech
    @sbdastech 11 місяців тому +4

    പോലീസിന് ഒരു തെളിവുമില്ലാതെ , അറസ്റ്റ് ചെയ്യാതെ ഇങ്ങനെ പരിശോധിക്കാൻ അധികാരമുണ്ടെങ്കിൽ അത് എടുത്ത് കളയുകതന്നെ വേണം . ഇത് അന്തസ്സിന് നിരക്കാത്ത പരിപാടി ആണ്‌ . നാളെ നമ്മൾ ആരെങ്കിലും റോഡിലൂടെ പോകുമ്പോൾ ഇതുപോലെ സൗമ്യമായി ദേഹപരിശോധന നടത്തിയാൽ എങ്ങനെ ഇരിക്കും ? അയാൾക്കു കാശുണ്ടെങ്കിൽ ഇതിനു ഡിഫമേഷൻ കേസ് കൊടുക്കാം .

    • @ashikstyle163
      @ashikstyle163 8 місяців тому

      കേസ് കൊടുത്താൽ സ്റ്റേഷനിൽ എത്തും. എത്തിക്കും 😄

  • @islncu
    @islncu 10 місяців тому +1

    Police kundatharam aanu kaanikunathu .athanu avanu feel akunathu

  • @dzrzrzgr9170
    @dzrzrzgr9170 11 місяців тому +5

    അങ്ങനെ തൊടല്ലേ ചേട്ടാ 😂😂😂😂

  • @emmanuveljacob6530
    @emmanuveljacob6530 11 місяців тому +1

    Adutha divasam Ivane false case koduth akath aakum

  • @vishnu_namboothiri
    @vishnu_namboothiri 11 місяців тому +152

    തൊപ്പി വെച്ച ആ സാറിന് അഭിനന്ദനങൾ.. ❤🙏
    very polite in de-escalating the issue.. ക്യാമറ ഇല്ലത്തപോഴും ഇങ്ങനെ ആണെന്ന് വിശ്വസിക്കുന്നു..

    • @vineeshcv
      @vineeshcv 11 місяців тому

      Please don't be stupid...this s not according to law

    • @ibrat8082
      @ibrat8082 11 місяців тому +25

      ഒന്ന് പോണം mr. നടുറോഡിൽ നിർത്തി അപമാനിച്ചു, അത് വീഡിയോ എടുത്ത് ചാനലുകാർക്ക് കൊടുത്തു നാടു മുഴുവനും ആ പയ്യനെ നാണം കെടുത്തി.. എന്നിട്ട് ഡീസന്റ് ആണു പോലും 😡

    • @vishnu_namboothiri
      @vishnu_namboothiri 11 місяців тому +1

      @@ibrat8082 ഇതില് എന്താണ് ഇത്ര നാണം കെടാൻ ഉള്ളത്.. അവൻ മാന്യമായി പോക്കറ്റ് തുറന്ന് കാണിച്ച് കൊടുത്താൽ മതിയായിരുന്നല്ലോ.

    • @ibrat8082
      @ibrat8082 11 місяців тому +9

      @@vishnu_namboothiri താങ്കളെ ഇതുപോലെ നടുറോഡിൽ നിർത്തി ഉടുമുണ്ട് തപ്പി പരിശോധന നടത്തിയാൽ അഭിമാനം ആണോ അനുഭവപ്പെടുക

    • @vishnu_namboothiri
      @vishnu_namboothiri 11 місяців тому

      @@ibrat8082 ഉടുമുണ്ട് പൊക്കിയോ.. അത് ഞാൻ കണ്ടില്ല..
      സംശയാസ്പദമായ സാഹചര്യത്തിൽ പൗരനെ പരിശോധിക്കാൻ പോലീസിന് വിവേചനാധികാരം ഉണ്ട്.
      crpc 41 കീഴിൽ സുപ്രീം കോടതി അഭിപ്രായപ്പെടുന്നത്:
      The guidelines established by the Supreme Court for the use of stop and frisk include:
      Reasonable suspicion:
      The police officer must have reasonable suspicion that the person has committed a cognizable offense.
      Non-arbitrary:
      The stop and frisk must be carried out in a non-arbitrary manner and must not be based on discrimination or personal biases.
      Respect for individual rights:
      The individual's rights, including their right to privacy and personal liberty, must be respected during the stop and frisk.
      Documentation:
      The stop and frisk must be documented, and the reason for the search must be recorded.
      Proportionality:
      The extent of the search must be proportionate to the seriousness of the offense suspected.