Mattancherry Martin

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @Timmy..18-m
    @Timmy..18-m Рік тому +141

    മാർട്ടിന്റെ ഇന്റർവ്യു ന് ശേഷം വന്നവർ ണ്ടോ... 😌?

  • @innale.marichavan
    @innale.marichavan 2 роки тому +287

    അങ്ങേര് പറഞ്ഞത് 90% ശരിയാണ്....
    മനുഷ്യൻ ആണ് ഏറ്റവും വലിയ വിഷം
    🙌🏻

    • @rafirios3549
      @rafirios3549 2 роки тому +31

      ഡാ നീ ഇന്നലെ മരിച്ചില്ലേ പിന്നെ എങ്ങനെ ഇവിടെ പോയി കിയുമഠത്തിൽ അടങ്ങി ഒതുംഗി കിടന്നോ ആല്ലെങ്കിൽ നിന്ന് കോകച്ചി പിടിക്കൂം പറഞ്ഞില്ല വേണ്ട

    • @innale.marichavan
      @innale.marichavan 2 роки тому +7

      @@rafirios3549 🥲🚶🏻‍♂️

    • @mickymouse776
      @mickymouse776 2 роки тому +3

      ​@@rafirios3549 😂😂😂😌

    • @rayan734
      @rayan734 2 роки тому

      Environmentalil poison ayittu kurea vastulak und plantsum animalsum

    • @shirinks6741
      @shirinks6741 2 роки тому +1

      🤣😂Ennalle marchavanee... Nee mindaathe pettiyil kidannoo allenkil ninne veendum kollum👣

  • @harshamattayi5904
    @harshamattayi5904 2 роки тому +52

    സൊസൈറ്റി & parents ഒരു ചട്ടക്കൂടിനുള്ളിൽ ഇട്ട് വളർത്തുമ്പോൾ ഒരു ചെറിയ gap കിട്ടിയാൽ explore ചെയ്യാൻ ഉള്ള tendency കൂടും .... അടിച്ചേൽപ്പിക്കാതെ nice ആയിട്ട് കാര്യങ്ങൾ കുഞ്ഞിലേ പറഞ്ഞു കൊടുത്തു തുടങ്ങണം.... ഉപദേശം ആയിട്ടല്ല... ഇതുപോലെ news ഒക്കെ varumbo അവരെ കൂടെ ഇരുത്തി അവരുടെ അഭിപ്രായം ചോദിച്ച്......

    • @sahadnujumudeen
      @sahadnujumudeen 2 роки тому

      Yes... കാര്യങ്ങൾ മനസിലാക്കുക..

  • @akhilraju6858
    @akhilraju6858 2 роки тому +67

    "നിയമം പാലിക്കണം.. നിയമം അനുസരിക്കണം, എപ്പോൾ വരെ.. നിയമം നീതിക്ക് നിരക്കുന്നത് ആയിരിക്കും വരെ."
    ഇവിടെ പലർക്കും പലതിനും പല നിയമം ആണ് ബ്രോ.
    ബാക്കി ഒക്കെ കറക്ട് 💐

  • @CallMeShazzamVINES
    @CallMeShazzamVINES 2 роки тому +227

    respect man

  • @prasadpk4429
    @prasadpk4429 2 роки тому +82

    ❤ ഭൂമിയിൽ മുളച്ചു ഉണ്ടാകുന്ന കഞ്ചാവ് വലിച്ചു ലഹരി പിടിക്കുന്നതിലും തെറ്റല്ലേ സർക്കാരിന്റെ അനുവാദത്തോടെ ഉണ്ടാകുന്ന സിഗറട്ടും മദ്യം കുടിച്ചു ലഹരി പിടിക്കുന്നത് ❤

    • @themotoclown8679
      @themotoclown8679 2 роки тому +3

      അതെ

    • @AbhishekBM
      @AbhishekBM 2 роки тому +7

      സിഗരെറ്റിൽ ഉള്ള പുകയില പിന്നെ ആസനത്തിലാണല്ലോ മുളക്കുന്നത്

    • @arjunarju716
      @arjunarju716 2 роки тому +2

      Ete oru lehariyum prekrithiyil ninu kittuna annu. Athe ippo kanjave matram alla 🤷🏻‍♂️

    • @BottomHeart
      @BottomHeart 2 роки тому +1

      @@AbhishekBM അതിൽ ഒരുപാട് chemicals ചേർക്കുന്നുണ്ട്.

    • @BottomHeart
      @BottomHeart 2 роки тому

      @@arjunarju716 yes but studies have proven kanjav has no association with cancer.

  • @milky__view4085
    @milky__view4085 2 роки тому +183

    മദ്യവും സിഗരേറ്റ് ഉം വിൽക്കുന്ന സർക്കാർ ആണ് കഞ്ചാവ് പാടില്ല എന്ന് പറയുന്നത്....ബെസ്റ്റ്...

  • @hashirct7992
    @hashirct7992 2 роки тому +124

    10:00 No Rain 🌅
    21:28 Rain Starts ☂️
    23:00 Heavy Rain ☔️

    • @RD-fs4fq
      @RD-fs4fq 2 роки тому +7

      😆

    • @SecretAgentX
      @SecretAgentX  2 роки тому +25

      😅

    • @lookayt6614
      @lookayt6614 2 роки тому +5

      Ellam Commentil Kanum Igneathe Oru Ith😆🚀

    • @akhil8481
      @akhil8481 2 роки тому +3

      Namaskarichu chetta ith kanan vendi video kand

    • @hashirct7992
      @hashirct7992 2 роки тому +1

      @@lookayt6614 Just a *rocket* like you 💧

  • @manukumaras4898
    @manukumaras4898 2 роки тому +13

    Inn edutha topic nallonam explain cheydatond. Really informative 👏 oru veetil parenting or teachers schoolil moral paranju kodutha poley ningal ee social medial bhodavalkarich manasilakiyen oru big respect and salute 👏 👍

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 2 роки тому +3

    നല്ല രസകരങ്ങളായ കാഴ്ചകൾ കാണിക്കുക...
    പ്രവർത്തിക്കുക....
    നല്ലത് മാത്രം ചിന്തിക്കുക....
    സാഹോദര്യം നിലനിർത്തണം...
    മതമൈത്രി യുണ്ടാവണം...!
    Allah bless you and your family...

  • @Samthnen
    @Samthnen 2 роки тому +49

    എന്തു കൊണ്ട് പെണ്കുട്ടിയെ അറസ്റ്റ് ചെയ്തില്ലെന് താങ്കൾ ചോദിച്ചു!
    എന്തു കൊണ്ട് താങ്കൾ പെണ്കുട്ടിയുടെ ഫോട്ടോ blur ആക്കി ?
    their is the answer for ur question☺️

    • @SecretAgentX
      @SecretAgentX  2 роки тому +17

      Minor aanu that’s all

    • @bitheshk
      @bitheshk 2 роки тому

      athe ee live kanunna ellarkum ariyam.ee kutti thanne anu thettukari enn.

    • @Samthnen
      @Samthnen 2 роки тому +9

      plus two kazhinja kuttik mikyavarum oru 18 + avendathan . so she is not a minor

    • @AkshaiRaj7011
      @AkshaiRaj7011 2 роки тому +3

      ഇങ്ങേരെയും കൂടെ അകത്തക്കാണോ

    • @_sali__22
      @_sali__22 6 місяців тому

      ​@@SecretAgentX she is not minor. This is bad gender equality

  • @thebearjunior3505
    @thebearjunior3505 2 роки тому +71

    The stigma around drug abuse is too much among our society. This only worsens the current situation. The right kind of awareness is what we need to tackle this. This was a great video.

  • @gaminghub7270
    @gaminghub7270 2 роки тому +20

    നമ്മൾ വല്ല വണ്ടിയിൽ വല്ല മോഡിഫിക്കേഷൻ ചെയ്ത്. രാജ ദ്രോഹം. ഇതിനേ ഒന്നും ആരും ഒന്നും ഇണ്ട് ആകർ ഇല്ല 😒

  • @bayisp2807
    @bayisp2807 2 роки тому +15

    ഗാന്ധിജി പറഞ്ഞത് ഓർക്കുന്നു...നിയമങ്ങൾ പാലിക്കണം...ഏത് വരെ..നിയമം നീതിക്ക് നിരക്കുന്നത് വരെ ❤️

  • @vahabvahu2078
    @vahabvahu2078 2 роки тому +69

    മുമ്പും കഞ്ചാവ് അടിക്കര് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു അവർ ഒറജിനൽ സാധനം ആയിരുന്നു അവർക്ക് കിട്ടിയത് ഇപ്പോൾ ഇത് സുലഭം ആയപ്പോൾ മുഴുവൻ കെമിക്കലാണ് അതു കൊണ്ടാണ് യൂസ് ചെയ്യാതിരിക്കുക

    • @sudarshanvs3380
      @sudarshanvs3380 2 роки тому

      💯

    • @alyaseenkhalid84
      @alyaseenkhalid84 2 роки тому

      Angana ARDAYOKAYO fault karanam ELARDAYUM right of choice ano edth kalayandath ath enth selfishness an man elavarum ath accept cheyunath kondan ingana polum or njayeegranagal inganatha silly thingsin SOCIETY kand pidikunath atleast baki olavara right og choice engilm edth matathirik brother

  • @mohammedhaseebcp8085
    @mohammedhaseebcp8085 2 роки тому +57

    കഞ്ചാവ്‌ നിരോദിച്ചത്‌ മദ്യകംബനികൾക്ക്‌ ലാഭം ഉണ്ടാക്കാനും ഗവണ്മെന്റിനു ടാക്സ്‌ വലിക്കാനും
    ലീഗൽ ആക്കിയൽ മദ്യ വിപണി ഇടിയും ,ചെടികൾ ഒരുപാട്‌ വീടുകളിലും കാണും ഇതൊക്ക്‌ തന്നെ സീൻ 😄😄

    • @hashirredzofficial
      @hashirredzofficial 2 роки тому +6

      North l ഒകെ സുലഭമായി കിട്ടും ഇതൊക്കെ 🤣. റോഡ് സൈഡിൽ ഒകെ കാണാ

    • @mohammedhaseebcp8085
      @mohammedhaseebcp8085 2 роки тому

      @@hashirredzofficial അവർക്കൊന്നും ഇത്‌ ഒരു സംഭവം തന്നെ അല്ല 😄😄
      പിന്നെ കേരളത്തിൽ ഇത്‌ മാരക വിഷം പരത്തുന്ന ചെടിയാണു 😆😆
      1985 ലാണു ഇത്‌ ബാൻ ചെയ്യുന്നെ
      ഇപ്പൊഴത്തെ ഗവണ്മ്ന്റിനു ലീഗലൈസ്‌ ചെയ്യാൻ ഒരു താൽപര്യം ഒക്കെ ഉണ്ടെന്ന് തോന്നുന്നു മാരക ലഹരി മരുന്നിന്റെ ലിസ്റ്റിൽ നിന്നൊക്കെ ഒഴിവാകിയല്ലൊ കനാബീസീനെ ..

    • @Brigh5dosê
      @Brigh5dosê 2 роки тому

      @@hashirredzofficial keralam vitta thanne ishtam pole kittum but ath upayogikkarilla

    • @TOBI-0-0-0
      @TOBI-0-0-0 2 роки тому

      കഞ്ചാവും കൂടി ലീഗൽ ആക്കിയാൽ
      വെള്ളം അടിച്ചു violent ആവണോ കഞ്ചാവ് അടിച്ചു mental ആകണോ എന്ന് നാട്ടുകാർക് തീരുമാനികാം
      രണ്ടും തമ്മിൽ എന്ത് വ്യത്യാസം 😑

    • @suhail2850
      @suhail2850 2 роки тому

      @@hashirredzofficial അതാണ് അവന്മാർക് വെളിവില്ലാത്തത്

  • @Yahooth_obg3
    @Yahooth_obg3 2 роки тому +9

    ഞാൻ വിജരിക്കുകയായിരുന്നു എവിടെ ഇന്ന് കണ്ടില്ല എന്ന് ലേറ്റ് ആയിപ്പോയി..💜💜

  • @LEO_1974
    @LEO_1974 2 роки тому +17

    നിങ്ങൾക്ക് ചർച്ച ചെയ്യാൻ എന്നും ഒരു വിഷയം ഉണ്ട്ന്ന് അറിയുബോൾ ഒരു വിഷമം . കേരളം ഇത്രക്ക് അതപതിച്ചു എന്ന് മനസ്സിലാക്കാൻ പറ്റും.

  • @NEYMAR-zi8dv
    @NEYMAR-zi8dv 2 роки тому +136

    The plant is the healer of a nation. Alcohol is the bane 😂

  • @MPWDR
    @MPWDR 2 роки тому +2

    "പാലിച്ചിട്ടു വേണം,
    ചൂണ്ടിക്കാണിക്കാൻ"
    🤍

  • @vidhyarthilakshiya888
    @vidhyarthilakshiya888 2 роки тому +4

    Kettipidichu Njerukkiy Oru Valiya HUG, Cheyyan Pattilla Pakshe Ennankillum pattiyaal. Spread Selfless Love. ♥️
    ANTI-ADDICTION THEMEIL please make more YOU DESERVE CHETTA. WE BELIEVE IN YOU♥️🦋🦋🦋🦋

  • @ismailichoos
    @ismailichoos 2 роки тому

    E video enik valare athigam ishttapettu skip polum cheyythe aan njan ith kandath valare vekthmayittan ningal samsarikkunnath enikum yathoru vitha lahariyum adiction illa...... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @alishakkir5436
    @alishakkir5436 2 роки тому +48

    പെൺകുട്ടി ആയത് കൊണ്ട് മുഖം ബ്ലർ ആക്കുന്നു ന്ന് നിങ്ങ പറഞ്ഞത് ശരിയായില്ല... ആൺകുട്ടികൾക്ക് എന്താ ഈ മാനം ഒന്നുമില്ലേ... നിങ്ങളെ പോലൊരു ആള് അങ്ങനെ പറഞ്ഞത് ശരിയായില്ല 😊

    • @tbonex7650
      @tbonex7650 2 роки тому

      Kutti minor alle

    • @sakeerhuzain6919
      @sakeerhuzain6919 2 роки тому +3

      ഇദ്ദേഹം പെൺകുട്ടി എന്ന് മെൻഷൻ ചെയ്യുന്നില്ല എന്ന് വിഡിയോയിൽ പറഞ്ഞിരുന്നു bro നേരെ കേൾക്ക്

    • @vmin7kook943
      @vmin7kook943 2 роки тому

      Oru cheriya mistake aan kutti ennulla parigananayan kodthath

    • @newname5597
      @newname5597 2 роки тому +2

      penkutti ayathu kondu ennu udheshichathu . she is a girl means below 18

  • @Althaf9887
    @Althaf9887 2 роки тому +2

    ന്യൂജനറേഷനിൽ ഉള്ള ചില ആളുകൾ ഇത്തരം പരിപാടിയിൽ പോകുന്നുണ്ട് ചില ആളുകൾ അല്ല സ്ത്രീകൾ അടക്കം ഒട്ടുമിക്ക ആളുകളും... പക്ഷേ അതിൽ നല്ല വ്യക്തികളുമുണ്ട് മാന്യമായി മുന്നോട്ടുപോകുന്ന ആളുകളുമുണ്ട് പക്ഷേ എന്തുതന്നെയായാലും പഴയ ജനറേഷനിലുള്ള ആളുകൾ ന്യൂജനറേഷനെ മൊത്തമായി കുറ്റം പറയേണ്ടതില്ല... കാരണം അവരുടെ ജനറേഷനിലും തലതിരിഞ്ഞ ആളുകൾ ഉണ്ടാകാം 💯💯

  • @akhilroy4321
    @akhilroy4321 2 роки тому +10

    Drugs Had Ruined Our Society 😢

  • @abhishekthonnakkal4296
    @abhishekthonnakkal4296 2 роки тому +1

    ഇത്രയും പ്രകൃതി സ്നേഹിയാണെങ്കിൽ
    മരം വെച്ച് പിടിപ്പിക്കു 😊

  • @sakeerhuzain6919
    @sakeerhuzain6919 2 роки тому +2

    എനിക്ക് അടുത്തു നിന്ന് സിഗരറ്റ് വലിക്കുന്നവരെ വരെ മാറ്റി ഓടിച്ച് വിടാറുണ്ട് ഒരു ലഹരിയോടും ഇതുവരെ ഒരു ആഗ്രഹം തോന്നിയിട്ടില്ല കാരണം ഞാൻ എന്റെ ശരീരത്തോട് അത്ര എങ്കിലും ആത്മാതത കാണിക്കണ്ടെ . എല്ലാവരും നല്ല പോലെ ജീവിക്കാൻ ശ്രമിക്കു

  • @AmbadyAnirudhan
    @AmbadyAnirudhan 2 роки тому +60

    *എല്ലാവരും ഇങ്ങനെ content തരാൻ തുടങ്ങിയാൽ ഞങ്ങൾ പാവങ്ങൾ വീഡിയോ ചെയ്ത് വിയർക്കും 😌*

    • @AmbadyAnirudhan
      @AmbadyAnirudhan 2 роки тому +1

      @Boruto അതെ പിന്നെയും ഞാൻ തന്നെ 🤪

  • @ameenaslam6296
    @ameenaslam6296 2 роки тому +9

    8:10 aa generation dialogue ath enikk Perrthhh ishtayi😂🙌🏻

  • @Yahooth_obg3
    @Yahooth_obg3 2 роки тому +5

    വിനീതിന്റെ ആ ലൈവ് വീഡിയോ ഏജന്റ് പുറത്ത് വിട്ടത് കൊണ്ടിപ്പോ .ട്രോളന്മാർ ഒരേ റൈസ്...💥💥

  • @aishu183
    @aishu183 2 роки тому +37

    ഇയാളല്ലേ josh talkil inspiration story പറഞ്ഞത് 😂. പലരുടെയും whatsapp status ആയിരുന്നു ഇവരുടെ words 🔥

    • @jithingeorge1897
      @jithingeorge1897 2 роки тому +3

      അതിനു ഇപ്പൊ അയാൾക്കു എന്തു സംഭവിച്ചു??

  • @editeroli8767
    @editeroli8767 2 роки тому +30

    Bro ഇതൊക്കെ പബ്ലിക് ആയി പറയണമെങ്കിൽ എത്രത്തോളം addiction ഈ സൊസൈറ്റി യെ ബാധിച്ചിരിക്കുന്നു എന്ന് ചിന്തിക്കണം....🙂വികസനവാഗ്ദാനാങ്ങൾ നടത്തി വെള്ളപൂശി നടക്കുന്ന രാഷ്ട്രീയക്കാർ ഇങ്ങനെയുള്ള കാര്യങ്ങൾക്കെതിരെ മുൻകരുതലുകളെടുത്താൽ തീരുന്നതേയുള്ളു ഈ പ്രശ്നം...
    ആരോട് പറയാൻ ആര് കേൾക്കാൻ✨️

  • @shahnazmalu
    @shahnazmalu 2 роки тому +7

    Njanum oru pattalakarante makala. I am very much proud of that 🔥🔥🔥. Chettante video ellam poliyanu keto 👍

  • @rathishnair4290
    @rathishnair4290 2 роки тому

    Iam watching this from Netherlands 😅😅

  • @jithin22
    @jithin22 2 роки тому +6

    നല്ല മോട്ടിവേഷൻ ആണ് tnx bro🙏

  • @Mr_AlieN.
    @Mr_AlieN. 2 роки тому +13

    Why should boy's have all the fun 😂🔥

    • @CFM-FF
      @CFM-FF 2 роки тому +1

      😂😂

  • @shibinns3411
    @shibinns3411 2 роки тому +10

    നോർത്ത് ഇന്ത്യയിൽ ഇത് gov ഷോപ്പുകളിൽ sale ചെയുന്നു ബ്രോ
    ഒരുപാടു ബ്ലോഗിൽ കണ്ടിട്ടുണ്ട്

  • @gffitnessvlog7727
    @gffitnessvlog7727 2 роки тому

    നന്നായി സംസാരിച്ചു, വ്യത്യസ്തമായ കാഴ്ചപ്പാടാണ് താങ്കളുടേത് പിന്നെ മറ്റാഞ്ചേരി മാർട്ടിൻ കുറെ ആളുകളുടെ കണ്ണ് തുറപ്പിച്ചു, എല്ലാ വ്ലോഗ്ഗെഴ്സിനും കൊത്തിപറിക്കാൻ ഉള്ള വകുപ്പായി,
    പിന്നെ കഞ്ചാവുകേസിൽ പ്രതിയായ പെൺകുട്ടിക്ക് കഞ്ചാവ് വാങ്ങാനുള്ള വഴി പറഞ്ഞുകൊടുത്തതിന്റെ പേരിൽ മാർട്ടിൻ അകത്തായി, മാനസിക വളർച്ച എന്നുപറയുന്നത് പ്രായത്തിനതീതമാണെന്ന് ഇനി എന്ന് നമ്മൾ എല്ലാവരും മനസിലാക്കും, പ്രായം ഒരു നമ്പർ മാത്രം.മാനസിക വൈകല്യമില്ലാത്ത ആര് തെറ്റുചെയ്താലും അതിനെ ഒരേ തുലാസിൽ തന്നെ തൂക്കണം,പിന്നെ തെറ്റ് ചെയ്യാനുള്ള പ്രചോദനം അതുംകൂടി മനസിലാക്കണം,14, 15, 16 17 ഇതെല്ലാം തെറ്റുചെയ്യാൻ പക്ക്വമായ പ്രായം തന്നെയാണ്, പറഞ്ഞു പറഞ്ഞു ഞാൻ എന്താണ് പറയുന്നത് എന്ന് എനിക്കും മനസിലാകുന്നില്ല നിർത്തുന്നു, എല്ലാ ആശംസകളും ബ്രോ keep going

  • @Irfu521
    @Irfu521 2 роки тому +14

    ഇപ്പളാ ശെരിക്ക്
    സ്ത്രീ പുരുഷ സമത്വം വന്നത്
    🤣😂🤣😂🤣😂🤣😂🤣

  • @aashiq1499
    @aashiq1499 2 роки тому +10

    വിഷ കുരു പച്ചക്കറി ആണെന്നൊർത് ആരേലും അത് തിന്നുവോ😂😂.പിന്നെ മനുഷ്യൻ വിശം തന്നെയാണ്👍

  • @ijazmuhammed6983
    @ijazmuhammed6983 2 роки тому +115

    Your explanation is very very good❤️❤️❤️

    • @nithinkrishna.2455
      @nithinkrishna.2455 2 роки тому +6

      Not a explanation..
      This is right 💯.
      He said brilliantly. His voice is mine and also in the world's voice. 💓💓💓 Mind this.

  • @shababgupbet
    @shababgupbet 2 роки тому +1

    Well said
    Keep going ✌️✨
    Najnum Martin paranjath full Accept cheyth erikkayirunnu
    Video cheythath Nnannayi 🤘

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 роки тому +79

    🌺 മീശക്കാരനെയും പൊക്കി താടി കാരനെയും പൊക്കി താടിയും മീശയും ഇല്ലാത്തത് ഭാഗ്യം 🌺😪

  • @Royalcourt0011
    @Royalcourt0011 2 роки тому +1

    Bro ഈ വിഷയത്തിൽ മറുനാടൻ ചാനൽ ആ പെൻകുട്ടിയുടെ വീട്ടിൽ പോയി ഒരു സ്റ്റോറി ചെയ്തിരുന്നു . ബ്രൊ കണ്ടിരുന്നൊ എന്നറിയില്ല. നമ്മൾ വിജാരിക്കുന്ന പോലെയല്ല കാര്യങ്ങൾ വളരെ പരിതാപകരമാണ്‌....
    അതുംകൂടെ ഉൾപ്പെടുത്തി ബ്രൊ ഒരു വീഡിയൊ കൂടെ ചെയ്യണം

  • @amruth5946
    @amruth5946 2 роки тому +42

    😂😂😂.. പ്രകൃതിയെ സ്നേഹിച്ചവൻ

  • @amiamigoz253
    @amiamigoz253 2 роки тому +57

    ഈവൻ ഒരു പന്പരാഗ് പോലും തിന്നാറില്ല ✌️❤️

    • @crizzayn9585
      @crizzayn9585 2 роки тому +2

      ഇത്ര നല്ലൊരു മനുഷ്യൻ ഇന്ത്യയിൽ വേറെ ഇല്ല ,ഗാന്ധിജിക്കു ശേഷം ഇത്ര നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ,ഇയാളെ ഞാൻ റോൾമോഡൽ ആക്കും 🙌🏽

  • @Mr_akhil___
    @Mr_akhil___ 2 роки тому +16

    മീശക്കാരനും പോയി ദേ ഇപ്പോ താടിക്കാരനും പോയി.... എങ്ങെനെ ഇരിക്കുന്നു 🤣

  • @commonbeing9359
    @commonbeing9359 2 роки тому +16

    Ethokee mass anu ennu parayunna kure 2k, 90s palkuppis 😹

    • @hashirredzofficial
      @hashirredzofficial 2 роки тому

      Ithoke undenkile penn piller k boys ne pattu 😪. Mess aanathre

  • @Jo-duz98
    @Jo-duz98 2 роки тому +18

    14:58 മരുന്ന് വാങ്ങാൻ കൈയിൽ പൈസ ഇല്ല പക്ഷെ കഞ്ചാവ് വാങ്ങാൻ ക്യാഷ് ഉണ്ട് 😂😂

    • @muhammedniyas6624
      @muhammedniyas6624 2 роки тому

      Ith njan ആലോചിച്ചിരുന്നു 😂😂

    • @Jo-duz98
      @Jo-duz98 2 роки тому +4

      @@muhammedniyas6624അവന്റ അടുത്ത ഡയലോഗ് കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയപ്പോൾ നടക്കാനും സംസാരിക്കാനും പറ്റി. അങ്ങനെ ആണെങ്കിൽ ഇവടെ ഹോസ്പിറ്റൽ പൊളിച്ചിട്ടു കഞ്ചാവ് കൃഷി നടത്തിയാൽ പോരെ. ഇവന് പറഞ്ഞതിൽ ശെരിയുണ്ട് എന്നുപറഞ്ഞു കുറെ ദുരന്തങ്ങളും.

    • @ramchandrantkkk9477
      @ramchandrantkkk9477 2 роки тому

      @@Jo-duz98 appo edkkedakku chikilsikkan amerikkaykku parakkanda kozhikode med collagilninnu parikkuka valikkuka purathuvarika clean

  • @naufalnaushad4893
    @naufalnaushad4893 2 роки тому +3

    24:49 ആദ്യം ഇത് കാണുക എന്നിട്ട്
    7:49 ഇത് കാണുക
    8:55 ഇതും കൂടി
    😄🤭

  • @manjimaramakrishnan6329
    @manjimaramakrishnan6329 2 роки тому +6

    Well said broo!❤️❤️ Agreed💯💯💯💯 Videos like these are necessary for our generation to uplift thier thoughts and vision! This is an excellent one! Keep going broo & make these kinds of videos to aware ppl. Lack of awareness is there in our society.

  • @nothappy5589
    @nothappy5589 2 роки тому +5

    Aa kutti already valikkunn paranjanallo enthayalum martin kudungi💫

  • @jasirmangad1213
    @jasirmangad1213 2 роки тому +5

    Bro Waitng aayirunnu😂 Pwolikk❤️

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 2 роки тому +11

    If cigarettes banned in india,ITC company will no more,No Govt system here without big corporates 😂😂 So Legal or illegal is a choice of system.

  • @തോൽവി
    @തോൽവി 2 роки тому +3

    ബ്രോ നിങ്ങൾ വലിക്കില്ല എന്നത് വലിയ കാര്യം ആണ് നിങ്ങൾ കുറെ പേരിനെ ഇൻസ്പിർ ചെയുന്നു 👍

  • @nayanas9522
    @nayanas9522 2 роки тому +3

    Ravile pullide news kandapole ee oru Video Waiting aarunu ...ipo ethu latest news vannalum athinte reality ariyan ipo chettante videoku waiting aanu...

  • @hasiakku1856
    @hasiakku1856 2 роки тому +9

    School kalath ente kayil puli achaarum sipupum. Ethokke kelkkumbol 😔😔

  • @arshad2888
    @arshad2888 2 роки тому +1

    കഞ്ചാവ് ഒരുപാട് നാട്ടിൽ ലീഗൽ ആണ്,ഇവിടെ ലീഗൽ ആക്കിയ മദ്യം വില്പന കുറയും, ഗവണ്മെന്റ് മൂഞ്ചും 😹💯💯

  • @user-pf3wx6me6f
    @user-pf3wx6me6f 2 роки тому +11

    Vegitable lover aannu chettan😁

  • @sherin347
    @sherin347 2 роки тому +14

    പൊക അടിച്ചു ഇങ്ങനെ നടക്കുന്നു.... Go Green 🌿🌿🌿

  • @kaztrofan5976
    @kaztrofan5976 2 роки тому +3

    Martin machaan paranjath crctalleee...carrot...betroot...cheera...ithokke pachakkariyalleee... appo ee kanjaav aarundaakkeethaaa... ellaam dhaivam undaakkiyathaaanenn paranj nadakkunnoorallee... appo ithaarundakkeethaaa ee kanjaavum ee parayunna dhaivam indaakkeethanneyallee...athin maathram nthoottaa ithra scene...pinne kochu pilleerood paranjath ath thettaan... ath sammathikkaam...but ee kanjaavenn parayana saadhanam athenthinaa undaakkiyeekkaneee... thinnaanoo athoo karivech kazhikkaanoo... athithinokke thanneyaan... martin machaan nice aaan...angeerith innum innaleem thudangeethallalloo...angeer coolaan...happyaan..chillaan... Nice video broo❤️❤️❤️

    • @gokulgirish001
      @gokulgirish001 2 роки тому

      Appo ee parambil okke valarana choriyanavum , vesham olla kaaya indaavunna chedikalum useful aano???
      Naturil nallathum inde , cheethayum ind

    • @kaztrofan5976
      @kaztrofan5976 2 роки тому

      @@gokulgirish001 machaaneee athin cheethayallaannalla paranjeee... angeer angeerde vazhikk poonam... ninakkadikkaneel ninakkadikkaam enikkadikkaneel enikkadikkaam...but pilleere pidich valichidandaann clearaayi njaan paranju... athokke ooroorutharde personalallee aliyaaa... allaandathilippo kuttamillaann paranjillaa

    • @eminemstan8257
      @eminemstan8257 2 роки тому

      @@gokulgirish001 but its has scientifically proven that marijuana has no side effect but nammude naatil kittuna kanjav scene anu full chemical anu

  • @allen7673
    @allen7673 2 роки тому

    Adhyayitte ehh pullde oru video kanditte ishthapettathe this was useful and informative video for all

  • @eziojodexe9093
    @eziojodexe9093 2 роки тому +7

    Hmm next item 🤣🔥

  • @bilaljon1829
    @bilaljon1829 2 роки тому +4

    ഇതിന്റെ തലപ്പത്തു ഉള്ളവരെ പൂട്ടാൻ ഒരു പോലീസിനും കഴിയുന്നില്ല. After lockdown നമ്മുടെ കേരളത്തിൽ ക്യാമിക്കൽ സുലഭമായി കിട്ടാൻ തുടങ്ങി. എവിടെ നിന്ന് വരുന്നു? ആര് ഇതിനു അനുവദിക്കുന്നു??? Think its so simple 😇

  • @agil8429
    @agil8429 2 роки тому +10

    Ammonium, sodium phosphate and sodium and potassium citrate are used to treat the cigarette paper which works to control the rate at which the cigarette papers burns. Additives are also used to control the temperature of the burning cigarette. Humectants include sugars, glycerine and glycol compounds. GO GREEN

  • @divyanandu
    @divyanandu 2 роки тому +14

    Very valuable points sai 💯 respect👍

  • @adilriyas
    @adilriyas 2 роки тому +44

    To be sincerely speaking in my humble opinion without being sentimental and of course without offending anyone who thinks differently from my opinion but rather looking into this serious matter with perspective distinction and without condemning anyone's point of view, i honestly think and believe that i have nothing to say.
    Thank you

    • @djj075
      @djj075 2 роки тому +3

      Enthu thenga yado e parayunathu

    • @devi2928
      @devi2928 2 роки тому +6

      go green aanalle

    • @djj075
      @djj075 2 роки тому

      @@devi2928 ennodaano

    • @devi2928
      @devi2928 2 роки тому +1

      @@djj075 no adhi yod

    • @jam9127
      @jam9127 2 роки тому +1

      I appreciate ur cooperation in this auspicious situation .

  • @jinn140
    @jinn140 2 роки тому +6

    Thirr...✨️.. sanam.... 🥵

  • @ameennavas7156
    @ameennavas7156 2 роки тому +3

    ഇ വീഡിയോ അടിച്ചു high ആയിട്ടു കാണുന്നവർ എത്ര പേരുകാണും?
    Marijuana legal ആക്കുന്നത് ഇപ്പോഴുള്ള അവസ്ഥയെക്കാളും ഭേദമാണ്
    Legalize it
    Educate
    Cultivate
    Regulate
    Taxing
    angane..... angane...

  • @amritha04
    @amritha04 2 роки тому +36

    Sir....The Man you are🔥💯the way of ur explanation is jst✨❤️

  • @devilsondavid4794
    @devilsondavid4794 2 роки тому +14

    കഞ്ചാവിനെ ഞായികരിക്കുന്ന സ്ഥിതി വരെ എത്തി കാര്യങ്ങൾ.. 😂😂

    • @humanbeing5115
      @humanbeing5115 2 роки тому +1

      Kanjav enthanenn ariyan shramikarhe ith parayunna ninte nilavaram 🙏

  • @dreamgirl3475
    @dreamgirl3475 2 роки тому +3

    ഞാൻ ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു

  • @venkiteshsingh9504
    @venkiteshsingh9504 2 роки тому +8

    He is genune man ❤❤

  • @salluvlogz24
    @salluvlogz24 2 роки тому +1

    Mattanchery Martin 🤟🧡 vibesh 💥❤️

  • @bruceleee6445
    @bruceleee6445 2 роки тому +157

    എന്തോന്നടെയ് ഇത് സ്കൂൾ പുല്ലാര ഫസ്റ്റ് സെക്കന്റ്‌ 😅

  • @itshumairahere
    @itshumairahere 2 роки тому +2

    2yrs mumbathe vdo ipo leak ayi 🙄nenmaulla logameeee🫡

  • @terencesaron
    @terencesaron 2 роки тому +7

    ബ്രോയെ പോലെ ഉള്ളവർ വരണം നമ്മുടെ സിസ്റ്റം ശെരിയാകണം. വിജയൻ ഇതൊക്കെ മനസിലാക്കിയാൽ മതി

  • @spirox1363
    @spirox1363 2 роки тому +2

    10 I'll 1 pok ayirkum ath ene aroke enthoke chythalum nashikan illath nashikum aru ethra sradichalum 👍

  • @parokkottil
    @parokkottil 2 роки тому +5

    3 masamayi veetil kayaratha nalla kudumbathil pirana kutty 🥵

  • @aromaldigitalmarketer4981
    @aromaldigitalmarketer4981 Рік тому +2

    He is a good human being

  • @Anarchy10
    @Anarchy10 2 роки тому +32

    U are the best example for good social media influencer 👍

  • @soudag.a7802
    @soudag.a7802 2 роки тому +2

    ഈ പുള്ളിക്കാരൻ ആണോ ആക്ഷൻ ബിജു വിൽ അഭിനയിച്ച ആണ് തടിക്കാരൻ 🤯🤯🤯

  • @Tropicalmallu
    @Tropicalmallu 2 роки тому +16

    എന്ത് വേണമെങ്കിലും പറഞ്ഞോ പക്ഷെ ഇത് ഈ രാജ്യത്ത് illegal ആണെന്ന് മാത്രം പറയരുത്... സൗത്ത് ഇന്ത്യയിൽ illegal ആണ് നോർത്തിലേക് പോയാൽ ഇത് വഴി അരികിൽ ആട് തിന്നുന്ന വെറും ഒരു ചെടി മാത്രം ആണ്... ഒരു ഇന്ത്യ ഒരു നിയമം എന്നതൊക്കെ കോമഡി ആണ്

  • @jemsonjames4827
    @jemsonjames4827 2 роки тому

    മട്ടാ ഞ്ചേരി മാർട്ടിനെ എനിക്ക് നേരിട്ടറിയാം, my Friend of friend

  • @jinshadjinu4483
    @jinshadjinu4483 2 роки тому +3

    Ellam ഉബയോഗിച്ച് നിർത്തിയ ഞാൻ 😁

  • @shibinem6183
    @shibinem6183 2 роки тому

    അന്തല്ലേ സത്യം പറഞ്ഞാൽ ഞാൻ ന്യൂസ്‌ കാണാറില്ല ഫുൾ കൊല, പീഡനം,ലഹരി, പിന്നെ, തൊലിഞ്ഞ കുറച്ച് രാഷ്ട്രീയക്കാരും
    പിന്നെ നാട്ടിലെ പ്രധാന കാര്യങ്ങൾ അറിയുന്നത് ചേട്ടനിലൂടെ ആണ് ❤❤

  • @irshadirshad175
    @irshadirshad175 2 роки тому +7

    എല്ലാ പട്ടാളക്കാരുടെ മക്കളും ഒരു പോലെ ആവണമെന്നില്ല

  • @MuhammadAmeen-k3p
    @MuhammadAmeen-k3p Рік тому

    Martin bro love you broooiii❤💯💯💘💘💫😘😘😘

  • @kaztrofan5976
    @kaztrofan5976 2 роки тому +3

    Naattil nalla mazhayaanalloo machaaneee... odukkathe kaataan namukkivideeem... manjery vannirunnu... vellakkaliyaan... vellathilaavuoo nammal veendum.. karthaaveee

  • @simy79
    @simy79 2 роки тому +2

    That girl’s dad is not military.There was a video from marunadan about her living conditions.

  • @menace3681
    @menace3681 2 роки тому +11

    Weed actualy helps no matter what. Its what studies show. But if it is illegal in our country we should not use it. ☘️☘️

  • @JOKER-ti6hn
    @JOKER-ti6hn 2 роки тому +2

    15:00 to 15:25 ധർമജൻ sunday holiday സിനിമയിൽ പരസ്യം ചെയ്യുന്ന പോലെ ഉണ്ട് 😅

  • @amalvm
    @amalvm 2 роки тому +12

    കഞ്ചാവ് അടിച്ചത് മോശം കാര്യം ആണെങ്കിൽ മദ്യപിക്കുന്നത് കൊടിയ പാപം ആണ് അപ്പോ അത് വിൽക്കുന്ന സർക്കാര് പാപിയും

    • @javan1552
      @javan1552 2 роки тому

      🥃🥃 uyirr ann ath tott kalikanda🥃

    • @amalvm
      @amalvm 2 роки тому +2

      @@javan1552 അങിനെ ഒരു ലഹരിക്ക് മത്രമായിട്ട് ഒരു considernte ആവശ്യമില്ല

    • @javan1552
      @javan1552 2 роки тому

      @@amalvm ബ്രൊ 100 വർഷം ബ്രമണൻ ayy ഇരുന്നിട്ട് കാര്യം ഇല്ലാ എപ്പോഴാ ചാവുന്നത് എന്ന് പറയാൻ പറ്റില്ല

    • @amalvm
      @amalvm 2 роки тому +2

      @@javan1552 മദ്യപിച്ച് ബ്രോക് 50 വർഷം പോലും തികക്കാൻ കഴിയില്ല ആൽക്കഹോളിൻ്റെ 10% സൈഡ് എഫക്റ്റ് പോലും കഞ്ചാവ്വിനില്ല ബ്രോ എന്നിട്ടും അത് illegal മദ്യം ലീഗൽ that what I'm trying to talk bro 🙂

  • @__.sudev._
    @__.sudev._ 2 роки тому +1

    സ്റ്റേഷനിൽ വച്ച് പറഞ്ഞത് കേട്ടപ്പൊ പറഞ്ഞത് ശരിയല്ലേ എന്ന്ഒരു നിമിഷം ഞാൻ ചിന്തിച്ചു

  • @warrior8000
    @warrior8000 2 роки тому +8

    8:48 athentha bro angane ? Please explain?

  • @Megatron50-p6b
    @Megatron50-p6b 2 роки тому +2

    Agent is agent .but bro engane ithra clear ayi chinthikkunnath?❣️😇

  • @onperson5059
    @onperson5059 2 роки тому +4

    🔛 boy ☮️ bro you respect 🔛 vibe ☮️

  • @RP_HUB
    @RP_HUB 2 роки тому +1

    സിഗരറ്റെയിൽ തുടങ്ങും കഞ്ചാവിൽ തീരും.!!😂🤌🏻

  • @rami3043
    @rami3043 2 роки тому +16

    മച്ചാന്റെ caring ✌🏻 സിഗരറ് വലിക്കല്ലേ .... 😂

  • @faizalsrkmr4u
    @faizalsrkmr4u 2 роки тому +2

    പുള്ളി പറഞ്ഞ കാര്യങ്ങളിൽ എത്രത്തോളം സത്യമുണ്ട് എന്നത് ആരും നോക്കാറില്ല. ചുറ്റുമുള്ള ചില വിരുതന്മാർ ഇതിനൊപ്പം മറ്റു പല harmful drug അടിച്ച് എന്തേലും ഒക്കെ ആയിപ്പോയാലും കഞ്ചാവ് നെ മാത്രം ആണ് പഴിക്കുക. പൊതുധാരണ തെറ്റാണ് എന്നത് കൊണ്ട് കഞ്ചാവും അത് യൂസ് ചെയ്യുന്നവരും സാമൂഹ്യ വിരുദ്ധാരായി തീരുന്നു. എന്താല്ലേ ഗവണ്മെന്റ് ന് സിഗരറ്റ് ഉം മദ്യവും പോലുള്ള മനുഷ്യനിർമ്മിത കെമിക്കൽ ഒക്കെ വിൽക്കാം. അത് legal. പിന്നെ ഇന്ത്യയിൽ illegal ആക്കുന്നതിന് മുന്നേ നിരോധിച്ച പല രാജ്യങ്ങളിലും ഇന്നിത് legal ആണ് വർഷങ്ങളായി. പ്രശനങ്ങൾ ഉണ്ടെങ്കിൽ അവർ വീണ്ടും illegal ആക്കേണ്ടിയിരുന്നു. നിരോധിക്കേണ്ടി ഇരുന്നു. But എന്തേ കാണുന്നില്ല. എന്തിന് വിദേശികൾ കൈക്കുഞ്ഞുങ്ങൾക്ക് പോലും cbd പോലുള്ള Weed extracted Medicines കൊടുക്കുന്നത്. അതിനെ സപ്പോർട്ട് ചെയ്യുന്നത്. എത്രത്തോളം proof ഉണ്ടെങ്കിലും കഞ്ചാവ് danger ആണ്. 👌🙏