പുതിയ മലയാളം ലളിതഗാനം: പുത്തൻദിനം

Поділитися
Вставка
  • Опубліковано 27 сер 2024
  • കാഞ്ചനമാലകൾ ചാർത്തി
    വരവായ് പുലരി സുമുഖി
    താരുകൾ കൺചിമ്മി ഉണർന്നു
    ഒരു നവവാസരമണഞ്ഞു
    മാനസവനികൾ തളിർത്തു
    മോഹനസ്വപ്നങ്ങൾ വിടർന്നു
    മാനവഹൃദയത്തിലായിരം
    മാരിവില്ലുകൾ വിരിഞ്ഞു
    രാവിൻ കറുത്തൊരാടകൾ
    മാറ്റി ധരണി മോഹിനി
    സുരഭിലതൈലം പൂശി
    പട്ടുടയാടകളണിഞ്ഞു
    ഞങ്ങളുടെ പുതിയ ഗാനം. ഒരു നീണ്ട ഇടവേളക്ക് ശേഷം!
    കാഞ്ചനമാലകൾ ചാർത്തി വരുന്നു പുത്തൻ പുലരി. പുഷ്പങ്ങൾ കണ്ണ് ചിമ്മി ഉണരുന്നു. ഒരുപുത്തൻ ദിനം വന്നണഞ്ഞിരിക്കുന്നു.
    ഗായിക :ബിൻഹ ജോസ്
    രചന, ഈണം :ഡോ: എബി തച്ചിൽ
    പശ്ചാത്തലം, എഡിറ്റിംഗ് : ദിവാകരൻ എം.പി.
    Dawn is breaking in all glory....a breathtaking beauty bedecked with gold ornaments. Flowers are opening eyes, awakening from slumber....welcoming the new day!
    Artist :Binha Jose
    Lrics, Music :Dr.Eby Thachil
    Instrumentation, Editing : Divakaran M.P.

КОМЕНТАРІ • 9

  • @dreamsong5278
    @dreamsong5278  2 роки тому +1

    വരികൾ വിവരണത്തിൽ ചേർത്തിരിക്കുന്നു🌹

  • @evershinevarkala
    @evershinevarkala Рік тому +1

    ഒന്ന് ഒന്നിനോട് മത്സരിക്കുന്ന പോലെ മനോഹരമാക്കിയ ഒരുമയ്ക്ക് അഭിനന്ദനങ്ങൾ.
    മോഹൻദാസ് എവർഷൈൻ

  • @ramakrishnank6914
    @ramakrishnank6914 2 роки тому

    Exquisitely sweet and simple lyrics, splendid music and magnificent rendering

  • @sathidevy9666
    @sathidevy9666 2 роки тому

    രചന, ആലാപനം, എഡിറ്റിംഗ്,visuals, orchestration എല്ലാം അസ്സലായി. ടീമിന് അഭിനന്ദനങ്ങൾ

  • @DrLijozTechWorld
    @DrLijozTechWorld 2 роки тому +1

    Beautiful Music... So distinctive music and vocal!!! Congratulations!!😇👌👌👌👏👏👏🙏

  • @beenaabraham9043
    @beenaabraham9043 2 роки тому +1

    Very heart touching music & lyrics. Beautiful singing. Excellent work🌹🌹

  • @jinuthachil7292
    @jinuthachil7292 2 роки тому

    Soulful lyrics sung beautifully!

  • @sajudevmusic9528
    @sajudevmusic9528 2 роки тому

    Good .

  • @ratheeshgoalan3834
    @ratheeshgoalan3834 Рік тому

    Good