Dreamsong52
Dreamsong52
  • 23
  • 1 477 379
" എന്നോ എങ്ങോ മറഞ്ഞുപോയി നീ..." , പുതിയ മലയാളം ലളിതഗാനം
പണ്ടെങ്ങോ പിരിഞ്ഞുപോയ കൂട്ടുകാരീ എന്നെങ്കിലും നമ്മൾ കണ്ടുമുട്ടും...
പാട്ടിന്റെ വരികൾ :
എന്നോ എങ്ങോ മറഞ്ഞുപോയി നീ
നിത്യവിസ്മൃതിയിൽ ആരോമലാളെ
കണ്ടുമുട്ടും നമ്മൾ ഒരുനാൾ തമ്മിൽ
ജീവിതയാത്രയിൽ നിശ്ചയമായ്
എന്നാത്മാവിൻ പുഷ്പദളങ്ങളിൽ
നീയന്ന് കുറിച്ച പ്രേമകവിതകൾ
ഇന്നെന്റെ ദു:സ്വപ്നരാത്രികളിൽ
പെയ്തിടുന്നു നെഞ്ചിൽ കുളിർമഴയായ്
നൊമ്പരമിയലും നിന്നോർമ്മകൾ
രാപ്പകലെന്നെ പുല്കിടുമ്പോൾ
തേടുന്നു ഞാനഭയം സംഗീത -
സാഗരത്തിൻ സ്വച്ഛതീരങ്ങളിൽ
ഗായകൻ : സംഗീത് വിനോദ്
രചന , സംഗീതം : ഡോ. എബി തച്ചിൽ
പശ്ചാത്തലം: എം.പി.ദിവാകരൻ
എഡിറ്റിംഗ് : ആൻ്റണി റെയ്ഗൻ
കാമറ : മധു ആലുവ
സ്റ്റുഡിയോ: നന്മ ഡിജിറ്റൽ
Eons have passed since we parted; but we are sure to meet again, my sweetheart!
Artist: Sangeeth Vinod
Lyrics & Music : Dr. Eby Thachil
Arrangement: M.P.Divakaran
Editing : Antony Raigan
Camera : Madhu Aluva
Studio : Nanma Digital
Переглядів: 583

Відео

പുതിയ മലയാളം ലളിതഗാനം: പുത്തൻദിനം
Переглядів 2,3 тис.2 роки тому
കാഞ്ചനമാലകൾ ചാർത്തി വരവായ് പുലരി സുമുഖി താരുകൾ കൺചിമ്മി ഉണർന്നു ഒരു നവവാസരമണഞ്ഞു മാനസവനികൾ തളിർത്തു മോഹനസ്വപ്നങ്ങൾ വിടർന്നു മാനവഹൃദയത്തിലായിരം മാരിവില്ലുകൾ വിരിഞ്ഞു രാവിൻ കറുത്തൊരാടകൾ മാറ്റി ധരണി മോഹിനി സുരഭിലതൈലം പൂശി പട്ടുടയാടകളണിഞ്ഞു ഞങ്ങളുടെ പുതിയ ഗാനം. ഒരു നീണ്ട ഇടവേളക്ക് ശേഷം! കാഞ്ചനമാലകൾ ചാർത്തി വരുന്നു പുത്തൻ പുലരി. പുഷ്പങ്ങൾ കണ്ണ് ചിമ്മി ഉണരുന്നു. ഒരുപുത്തൻ ദിനം വന്നണഞ്ഞിരിക്കുന്നു. ഗാ...
അമ്പാടിക്കണ്ണൻ, മലയാളം ലളിതഗാനം
Переглядів 3,6 тис.3 роки тому
അമ്പാടിയുടെ ഓമനയായ ഉണ്ണിക്കൃഷ്ണനെപ്പറ്റി ഒരു ഗാനം. ഗായിക : ശ്രദ്ധ ദിനേശ് രചന : ഡോ. എം.പി.ഗിരിധരൻ സംഗീതം : ഡോ.എബി തച്ചിൽ പശ്ചാത്തലസംഗീതം, സാങ്കേതിക മേൽനോട്ടം: എം.പി.ദിവാകരൻ
പൊയ്‌പ്പോയ കാലം -മലയാളം ലളിതഗാനം
Переглядів 3,2 тис.4 роки тому
ജീവിതപാതയിൽ വാടിവീണ സ്വപ്‌നങ്ങൾ! ആ പൊൻകിനാക്കൾ എങ്ങുപോയ് മറഞ്ഞു? A song about cherished dreams cast away on the killing fields of life. Singer: Binha Rose Lyrics&Music: Dr.Eby Thachil Lyrics: പൊയ്‌പ്പോയ കാലത്തിൻപുൽമേടുകളിൽ ചിത്രശലഭങ്ങൾ പോലൊരുനാൾ പാറിനടന്നൊരെൻ പൊൻകിനാക്കൾ എന്നെ വിട്ടെങ്ങോ പോയ്മറഞ്ഞു വെന്തുരുകും മണൽക്കാട്ടിലെങ്ങാനും ചിറകു തളർന്നു പിടഞ്ഞുവീണൊ കോരിച്ചൊരിയും പേമാരിയിലും കാറ്റിലും കോ...
ധനുമാസപ്പുലരി, മലയാളം ലളിതഗാനം Dhanumaasappulari, Malayalam light music.
Переглядів 3,1 тис.5 років тому
ഒരു ചെറുകുളിരുമായി വിളിച്ചുണർത്തുന്ന ധനുമാസപ്പുലരി.സുപ്രതീക്ഷയോടെ പുത്തൻദിനം. A song about a glorious sunrise, the gentle dawn waking up the singer with an ever so mild chill. ഗായിക: നമീത റെജി രചന, സംഗീതം :ഡോ.എബി തച്ചിൽ പശ്ചാത്തലം : ദിവാകരൻ എം.പി. Singer: Nameetha Reji Lyrics&music: Dr.Eby Thachil Orchestration: Divakaran M.P.
കാട്ടുമൈനകൾ -- മലയാളം ലളിതഗാനം
Переглядів 314 тис.5 років тому
കാട്ടുമൈനകൾ മലയാളം ലളിതഗാനം പകൽ യാത്രയായി. നിദ്ര പൂകാൻ ഒരുങ്ങുന്ന ഭൂമി. താരചന്ദ്രഭുഷിതയായി ഏഴുന്നെള്ളുന്ന രാത്രി ! രചന, സംഗീതം: ഡോ.എബി തച്ചിൽ ഗായിക : ബിൻഹ റോസ് സാങ്കേതിക സംവിധാനം : ദിവാകരൻ എം.പി . പശ്ചാത്തലസംഗീതം :എബിൻ പള്ളിച്ചൻ വയലിൻ സോളൊ : ഫ്രാൻസിസ് സേവ്യർ പി.ഡി. Kattumainakal-Malayalam light music Here's a song about the glory of the evening hour. The day is drawing to a close. The night is ...
ചിന്തകൾ, പുതിയ മലയാളം ലളിതഗാനം Chinthakal, New Malayalam light music
Переглядів 4,6 тис.7 років тому
ചിന്തകൾ... ക്ഷണമില്ലെങ്കിലും മനസ്സിൽ കുടിയേറിപറ്റുന്ന അതിഥികളെപ്പറ്റി ഒരു ഗാനം ഗായിക : ശ്യാമ സിജു രചന, സംഗീതം :ഡോ . എബി തച്ചിൽ Chinthakal, a song about thoughts...uninvited guests to the mind. Singer: Syama Siju Music & Lyrics: Dr.Eby Thachil
Swapnageethangal 1 with karaoke
Переглядів 1 тис.7 років тому
സ്വപ്നഗീതങ്ങൾ 1 കരോക്കെ സഹിതം സുഹൃത്തുക്കളേ ,ഡ്രീംസോങ് 52 ചാനലിലെ ഏഴ്പാട്ടുകൾ കരോക്കെയോടൊപ്പം ചേർത്തിരിക്കുന്നു . രചന , സംഗീതം: ഡോ .എബി തച്ചിൽ , സാങ്കേതികസംവിധാനം: ദിവാകരൻ എം.പി. 1 .തന്നനം താനന്നം ...(നന്ദിത എസ് .) 2 .സ്വപ്നവൃന്ദാവനത്തിൽ...(ജയരാജ് ) 3. ദേവകന്യകേ ...(മജീഷ്കുമാർ) 4. പോക്കുവെയിലിൽ...(സെബ ടോമി ) 5. മാമരച്ചാർത്തുകളിൽ...(അഞ്ജലി സാം ) 6. ഇന്നലെ രാവിൽ ...(സംഗീത് വിനോദ് ) 7. പൂമരത്തിൻ.....
മേടക്കാറ്റ് , പുതിയ മലയാളം ലളിതഗാനം Medakkattu, New malayalam song, Female
Переглядів 141 тис.8 років тому
എരിവേനലിൽ ഇത്തിരി കുളിരേകാൻ മേടക്കാറ്റെ നീ വരുമോ... Calling upon the wind to give a cool hug to beat the scorching summer... ഗായിക : നേഹ ശശി രചന, സംഗീതം : ഡോ.എബി തച്ചിൽ Singer: Neha Sashi Music & Lyrics: Dr.Eby Thachil
ദേവകന്യക, പുതിയ മലയാളം ലളിതഗാനം Devakanyaka, New Malayalam light music,
Переглядів 10 тис.8 років тому
A song about the humble lover adoring his sweetheart from afar. Singer: Majeeshkumar K.R. Lyrics and music: Dr.Eby Thachil ഗായകൻ : മജീഷ്കുമാർ കെ. ആർ. രചന , സംഗീതം :ഡോ.എബി തച്ചിൽ
ഇന്നലെ രാവിൽ, പുതിയ മലയാളഗാനം Innale Raavil, Malayalam light music, male
Переглядів 19 тис.8 років тому
Looking for the singing bird... ചെമ്പകവാടികളിൽ പാടിയിരുന്ന പക്ഷിയെ തേടി... ഗായകൻ: സംഗീത് വിനോദ് ആലുവ രചന, സംഗീതം :ഡോ.എബി തച്ചിൽ Singer: Sangeeth Vinod, Aluva Lyrics & Music: Dr.Eby Thachil
നീറിപ്പുകയും.....പുതിയ മലയാളം ലളിതഗാനം, Neerippukayum...New Malayalam light music, Male ,
Переглядів 68 тис.9 років тому
Seeking solace in music.... Singer: Sangeeth Vinod Aluva Lyrics & Music: Dr.Eby Thachil സംഗീതത്തിന്റെ മൃദുസ്പർശം .... ഗായകൻ: സംഗീത് വിനോദ് ആലുവ രചന, സംഗീതം: ഡോ. എബി തച്ചിൽ പാട്ടിന്റെ വരികൾ : ആ....ആ...ആ ...ആ നീറിപ്പുകയും കരളിൻ വെൺമലർത്താളുകളിൽ കുളിർമഴ ചൊരിയൂ സംഗീതമെ പാ പമ ഗമ പനി ധപ നിനി സാ സാ സഗ രിസ നിസാ .നി ധപ മഗ രിസ ഗാ കുളിർമഴ ചൊരിയൂ സംഗീതമെ താരകമാലകൾ പൂത്തിറങ്ങിയ സുന്ദരവാസന്തരാത്രികളിൽ നിൻമണി...
നൂപുരം, പുതിയ മലയാള ലളിതഗാനം, NUPURAM, New Malayalam Song, Male
Переглядів 6 тис.9 років тому
Waiting to hear your footsteps.... Singer: Vinod Aluva Lyrics& Music: Dr.Eby Thachil നൂപുരധ്വനിക്കായ് കാതോർത്ത് ..... ഗായകൻ: വിനോദ് ആലുവ രചന , സംഗീതം ; ഡോ.എബി തച്ചിൽ
Pokkuveyil, New Malayalam song , Female പോക്കുവെയിൽ മലയാളം ലളിതഗാനം
Переглядів 23 тис.9 років тому
പോക്കുവെയിലിൽ പറന്നകലുന്ന പറവകൾ. അവയെ വേദനയോടെ നോക്കിനിൽക്കുന്ന ഭുമി.... Its a song about the pangs one feels when birds of passage disappear on the horizon with the departing sun. Singer:Zeba Tomy Lyrics & Music: Dr.Eby Thachil
Vipanchika, New Malayalam song, male
Переглядів 7 тис.9 років тому
A song telling the veena to break its silence and sing like old times. വിപഞ്ചികെ, നിനക്കിന്നെന്തേ മൌനം? Singer: Naushad Edathala Music & lyrics: Dr.Eby Thachil Technical direction: Divakaran M.P. Orchestration: Antony Mathew
Nidra,New Malayalam song, female
Переглядів 22 тис.9 років тому
Nidra,New Malayalam song, female
Swapnam, New Malayalam song, male
Переглядів 8 тис.10 років тому
Swapnam, New Malayalam song, male
ഓടക്കുഴല്‍, Odakkuzhal, New Malayalam song, female
Переглядів 181 тис.10 років тому
ഓടക്കുഴല്‍, Odakkuzhal, New Malayalam song, female
Periyar, New Malayalam song, male
Переглядів 13 тис.10 років тому
Periyar, New Malayalam song, male
Thennal,New Malayalam song,female
Переглядів 599 тис.10 років тому
Thennal,New Malayalam song,female
Kokilam-2, New Malayalam song, male
Переглядів 3,4 тис.10 років тому
Kokilam-2, New Malayalam song, male
PANCHAVARNAKKILI, New Malayalam song,male
Переглядів 6 тис.10 років тому
PANCHAVARNAKKILI, New Malayalam song,male
KOKILAM, New Malayalam song, female
Переглядів 38 тис.10 років тому
KOKILAM, New Malayalam song, female

КОМЕНТАРІ

  • @ikbalvm5770
    @ikbalvm5770 Місяць тому

    Mr Divakaran thanku very much also otherse.

  • @ikbalvm5770
    @ikbalvm5770 Місяць тому

    Dear dr Ebin all the best,it is i think greatlines.

  • @ikbalvm5770
    @ikbalvm5770 Місяць тому

    Dear daughter Binha rose all yhe best and blessings.

  • @ikbalvm5770
    @ikbalvm5770 Місяць тому

    Beautiful,salute those worked behind this wonderful creation.Thanku verymuch.

  • @raghavanchaithanya9542
    @raghavanchaithanya9542 2 місяці тому

    Kattumainakalsooparayi

  • @balachandranVm-ur1kz
    @balachandranVm-ur1kz 2 місяці тому

    നൈസ് 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 3 місяці тому

    Nice 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 3 місяці тому

    Beautiful 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 3 місяці тому

    നൈസ് 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 4 місяці тому

    നന്നായിട്ടുണ്ട് 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 4 місяці тому

    സൂപ്പർ 🌹

  • @balachandranVm-ur1kz
    @balachandranVm-ur1kz 4 місяці тому

    വെരി നൈസ് ❤

  • @balachandranVm-ur1kz
    @balachandranVm-ur1kz 4 місяці тому

    Nice 🌹

  • @jebingeorge8836
    @jebingeorge8836 6 місяців тому

    ❤ memeris

  • @wandRR7656
    @wandRR7656 6 місяців тому

  • @sunilajayan3005
    @sunilajayan3005 8 місяців тому

    It is very good song 😍😍😍😍😍😍💯😎👍😉😀🙂😃

  • @shajik1858
    @shajik1858 8 місяців тому

    So so good

  • @swapnam5374
    @swapnam5374 8 місяців тому

    സൂപ്പർ 😘😘ചേച്ചി ഇനിയും പാട്ടുകൾ ഇടണം 😘😘👏👏🥰🥰😊

  • @Ashh_vlogs
    @Ashh_vlogs 9 місяців тому

    I got 1st prize by singing this song...❤

  • @bijubiju9932
    @bijubiju9932 9 місяців тому

    വോയിസ്‌ അടിപൊളി.... എന്റെ മോൾ കലോത്സവത്തിന് ഇതാ പാടുന്നത്

  • @harigovindh4636
    @harigovindh4636 9 місяців тому

    ഞാൻ ഈ പാട്ടു പാടിയിട്ടു തേർഡ് കിട്ടി

  • @minhajv3619
    @minhajv3619 9 місяців тому

    ഇത് ലളിതഗാനം ആണോ PLEES RIPLEY

  • @anakhamalu8253
    @anakhamalu8253 9 місяців тому

    👍

  • @aneeshraneeshr7037
    @aneeshraneeshr7037 10 місяців тому

    Ente മോൾ schoolil പാടി second kitti❤❤

  • @anjalyks7849
    @anjalyks7849 10 місяців тому

    Thanku for this song❤❤❤❤

  • @tenasworld8524
    @tenasworld8524 10 місяців тому

    Nice😊😊

  • @alameencp2782
    @alameencp2782 10 місяців тому

    Second 🥈 price kitty 🎉

  • @soumyasiju4000
    @soumyasiju4000 10 місяців тому

    😮😮😮t bahbbbbbbb BBVA. 0:18 Pj😮😮

  • @drrakhyrenjith4397
    @drrakhyrenjith4397 11 місяців тому

  • @sabirafaisal6572
    @sabirafaisal6572 11 місяців тому

    ❤️👍

  • @krishnakripa6152
    @krishnakripa6152 Рік тому

    Thennal copy

  • @JagathammaSudhakaran-nx5cf

    ഇമ്പമാർന്ന ഗാനം 🌹🌹🌹👌👌👌❤️❤️❤️

  • @unninairnair8433
    @unninairnair8433 Рік тому

    രചനയിൽ നല്ല സാഹീതൃമുണ്ട് കേൾക്കാനൂം രസമുണ്ട് അഭിനന്ദനങ്ങൾ എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം

  • @sathidevy9666
    @sathidevy9666 Рік тому

    നല്ല രചനയും ആലാപനവും പശ്ചാത്തലവുംഎഡിറ്റിംഗും ! അഭിനന്ദനങ്ങൾ!

  • @evershinevarkala
    @evershinevarkala Рік тому

    ഒന്ന് ഒന്നിനോട് മത്സരിക്കുന്ന പോലെ മനോഹരമാക്കിയ ഒരുമയ്ക്ക് അഭിനന്ദനങ്ങൾ. മോഹൻദാസ് എവർഷൈൻ

  • @lijofrancis9848
    @lijofrancis9848 Рік тому

    👌👌💯

  • @sheelaabraham1267
    @sheelaabraham1267 Рік тому

    Excellent lyrics and catchy tune. Melodious song. Good singing.👏👏💐💐

  • @beenaabraham9043
    @beenaabraham9043 Рік тому

    Very sweet song. 👏👏👏 Touching &melodious lines💞💞

  • @DrLijozTechWorld
    @DrLijozTechWorld Рік тому

    Really touching lyrics, music and superb rendering!!!! 🌹🌹👌👌❤❤

  • @dreamsong5278
    @dreamsong5278 Рік тому

    പാട്ടിന്റെ വരികൾ വിവരണത്തിൽ കൊടുത്തിരിക്കുന്നു.

  • @biji5233
    @biji5233 Рік тому

    0:37 1:56 3:41

  • @dreamsong5278
    @dreamsong5278 Рік тому

    പാട്ടിന്റെ വരികൾ ഇതാ: തന്നന്നം താനന്നം പാടിയെത്തും തെന്നലെ നീയൊന്ന് നില്ല് പാടത്തിനക്കരെ പാല പൂത്തോ കൈത പൂത്തോ നീ ചൊല്ല്‌ കാട്ടുവള്ളിപൂങ്കുടിലിൽ കുയിലമ്മതൻ പാട്ടുണ്ടോ പൂമരത്തിൻ ചില്ലകളിൽ തേൻ നുകരും വണ്ടുകളുണ്ടോ അന്തിവെയിൽ പൊന്ന് പൂശും കുന്നിൻചരിവുകളുണ്ടോ തമ്പുരുകൾ മീട്ടുമോമൽ തുമ്പികളും അക്കരെയുണ്ടോ നെയ്തലാമ്പൽ നിറഞ്ഞ നൽ - തെളിനീർക്കുളമുണ്ടോ കൂടണയാൻ പാറിവരും പച്ചപ്പനംതത്തകളുണ്ടോ

  • @dreamsong5278
    @dreamsong5278 Рік тому

    പാട്ടിന്റെ വരികൾ ഇതാ : പൂമരത്തിൻ ചില്ലകളിൽ ഊയലാടും തെന്നലെ പൂങ്കുലകളിലോടിനടന്നുമ്മ വക്കും തെന്നലെ ഇതുവഴിയെ ഇതുവഴിയെ പോര് തെന്നലെ കുളിരിളം കൈകളാലെ പുണരുകയെന്നെ പൂങ്കുയിലിൻ പല്ലവികൾ ഏറ്റു നീ പാടി കദളിവാഴക്കൈകളിൽ താളമടിച്ചു പൂമ്പൊടിയും പൂമണവും കൊണ്ടുവാ തെന്നലെ ഉമ്മറക്കോലായിലിത്തിരി പനിനീർ തെളിക്കൂ കാനനച്ചോലകളിൽ ഞൊറികൾ നെയ്ത കാറ്റേ കൂട്ടിലെ കുഞ്ഞിപ്പൈങ്കിളിയെ താരാട്ടിയ കാറ്റേ കുളിരോലും മലനിരകൾ തഴുകിവരും കാറ്റേ എരിവേനൽ ചൂടിലിത്തിരി കുളിരേകാൻ പോരൂ

  • @anjums901
    @anjums901 Рік тому

    Thank you chechi for this beautiful song...This will be useful to me..❤️❤️❤️🙏🙏

  • @Ratheeshpv-rg4lg
    @Ratheeshpv-rg4lg Рік тому

    Njn ee pattu Padi 1st Prize Kitti

  • @rosammageorge853
    @rosammageorge853 Рік тому

    Supper voice

  • @sathidevy9666
    @sathidevy9666 Рік тому

    രചനയും സംഗീതയും ഒർക്കസ്ട്രേഷനും ഗംഭീരം! നന്ദിതക്കുട്ടിയുടെ നിഷ്ക്കളങ്കമായ സ്വരവും ഭാവവും എടുത്തുപറയാതെ വയ്യ.!

  • @ratheeshgoalan3834
    @ratheeshgoalan3834 Рік тому

    ഞാൻ ഇത് സ്കൂളിൽ കലോത്സവത്തിന് പാടാൻ പുവാണ്.😀😀

  • @rosammageorge853
    @rosammageorge853 Рік тому

    Nan yee pattu papdan pokukayanu

  • @rosammageorge853
    @rosammageorge853 Рік тому

    Supper light music🥰🥰