How to sing in correct rhythm | താളം മനസ്സിലാക്കി പാട്ടുകൾ പാടാം

Поділитися
Вставка
  • Опубліковано 25 лис 2022
  • Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
    How to sing in correct sruthi | ഒരു പാട്ട് ശ്രുതി ചേർത്ത് എങ്ങനെ പാടാം -
    • How to sing in correct...
    Sing with more emotion. എങ്ങനെ ഫീൽ കൊടുത്തു പാടാം ? -
    • Sing with more emotion...

КОМЕНТАРІ • 1 тис.

  • @SURESHDASMUSICS
    @SURESHDASMUSICS  Рік тому +115

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFOt

  • @dineshnattukarathil
    @dineshnattukarathil Рік тому +55

    പാട്ടുകാരല്ലാത്ത എന്നാല്‍ പാട്ട് ഇഷ്ടമുള്ളവരും പാടാന്‍ ആഗ്രഹിക്കുന്നവരായ എന്നെ പോലുള്ളവര്‍ക്ക് ഗുണകരമാണ് അങ്ങയുടെ ക്ളാസ്സ്

  • @baburaj8221
    @baburaj8221 Рік тому +56

    Sir മനോഹരം... ഇത്രയും effort കൊടുത്തു യൂട്യൂബിൽ free ആയി പഠിപ്പിക്കുന്ന അങ്ങയ്ക്കു oru big salute 🌹👍

  • @jayakumarpv8390
    @jayakumarpv8390 Рік тому +11

    സർ, ഞാൻ അഞ്ചാറു വർഷം ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ട് അരങ്ങേറ്റവും നടത്തി (പിന്നീട്‌ ജോലിക്കായി പുറം രാജ്യങ്ങളിലൊക്കെ പോയി സംഗീത ഫീൽഡ് വിടുകയും ചെയ്തു) എന്നിരുന്നാലും ലളിത/സിനിമ ഗാനങ്ങളുടെ താളങ്ങളെപ്പറ്റി കാര്യമായ ഗഹനം ഇല്ലായിരുന്നു സർ, ഇപ്പോൾ താങ്കളുടെ ക്ലാസ് കേട്ടപ്പോൾ കാര്യങ്ങൾ മനസിലായി വളരെ ഉപകാരം സന്തോഷം

  • @user-zg5hq2nc7c
    @user-zg5hq2nc7c 9 місяців тому +8

    സർ താളത്തെ കുറിച്ചുണ്ട ക്ലാസ് കേട്ടു വളരെ ലളിതമായി നല്ലവണ്ണം മനസിലാകുന്ന വിധത്തിലുള്ള ഒരു ക്ലാസായിരുന്നു സാറിന് എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യങ്ങളും നേർന്നുകൊള്ളുന്നു ഇനിയും ഇങ്ങനെയുളള ക്ലാസകൾ പ്രതീക്ഷിക്കുന്നു❤❤❤

  • @vmpki
    @vmpki Рік тому +141

    സർ ന്റെ ശിഷ്യയായി ഇപ്പോഴും സംഗീതം പഠിക്കാൻ കഴിയുന്നതിൽ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്..സർ ന് എല്ലാ നന്മകൾക്കും ആയുരാരോഗ്യ സൗഖ്യത്തിനായും പ്രാർത്ഥിക്കുന്നു

  • @lakshmikrishnakumari8768
    @lakshmikrishnakumari8768 Рік тому +20

    Sir, 🙏സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് ഈ അറിവ് വളരെ പ്രയോജനപ്പെടും. ലളിതമായി താളങ്ങൾ മനനസിലാക്കിത്തരുന്ന അങ്ങയ്ക്ക് വളരെ നന്ദി 🙏

  • @jyothimolr7934
    @jyothimolr7934 Рік тому +10

    സാർ , പറഞ്ഞു തരുന്ന കാര്യങ്ങൾ സംഗീതം പഠിക്കാത്ത എന്റെ പാട്ടിൽ വരുത്താൻ സാധിചിട്ടുണ്ട്. ഒരു പാട് നന്ദി.🙏🙏🙏🙏🌹🌹🌹🌹

  • @vijayakumaranmenon4751
    @vijayakumaranmenon4751 Рік тому +9

    ഗാനരചനയിലേക്ക് തിരിഞ്ഞ എനിക്ക് താങ്കളുടെ ക്ലാസ്സ് ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നു

  • @indiraneelakandhan2417
    @indiraneelakandhan2417 Рік тому +9

    ലളിതമായ ശൈലിയിൽ പറഞ്ഞു താളബോധം മനസ്സിലാക്കി തരാനുള്ള കഴിവ് sir നേ പോലെ മറ്റാർക്കുമില്ല. ഈശ്വരാനുഗ്രഹമുള്ള sir ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🙏🙏🙏🌹

  • @sumavijayan2109
    @sumavijayan2109 Рік тому +8

    എനിക്ക് സംഗീതം പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്... അങ്ങയുടെ ക്ലാസ്സ് വളരെ ഭംഗിയായി മനസ്സിലാകുന്നു

  • @sailajasss2577
    @sailajasss2577 2 місяці тому +7

    സംഗീതം പഠിക്കാൻ പറ്റാതെ പോയ, നന്നായി പാടുന്നവർക്ക് കിട്ടുന്ന ഏറ്റവും വലിയ അറിവാണല്ലോ sir ഇത്, big salute🙏🏻👍🏻

  • @sirajudeentk7179
    @sirajudeentk7179 Рік тому +11

    എല്ലാരും പണത്തെ സ്നേഹിച്ചപ്പോൾ താങ്കൾ പാട്ടിനെ സ്നേഹിക്കുന്നു എന്ന് മനസ്സിലായി. ഞങ്ങളെ പോലെ പാടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വലിയ കണി തന്നനുഗ്രഹിച്ചതിൽ ഒരു പാട് നന്ദിയുണ്ട്.
    ഈ ഉപകാരങ്ങൾ ഒരിക്കലും മറക്കില്ല.
    നന്ദി, നമസ്ക്കാരം.❤️

  • @sajeevj4782
    @sajeevj4782 Рік тому +12

    വിദ്യാർഥികൾക്കും, സാധാരണക്കാർക്കും വളരെ ഫലപ്രദമായ വിശദീകരണവും പ്രാക്റ്റിക്കലും...
    സന്തോഷം
    അഭിനന്ദനങ്ങൾ...
    ആശംസകൾ...

  • @ammuammuse4752
    @ammuammuse4752 Рік тому +4

    ഞാൻ ഇടയ്ക്ക് കരോക്കെ ഇട്ടു പാടും.. പാടാൻ ഒരുപാടിഷ്ട്ടമാ.. ഇതൊക്കെ ശ്രെദ്ധിക്കണമല്ലേ... ക്ലാസ്സ്‌ 👌👌

  • @pankajamp569
    @pankajamp569 Рік тому +5

    പാട്ട് താളം പിടിച്ചു പാടുന്നത് ഇനിയും ഒരുപാട് മനസ്സിൽ ആക്കാൻ ഉണ്ട് sir. Sir ന്റെ വീഡിയോ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന പാട്ട് ഒരു ജീവശ്വാസം പോലെ കരുതുന്ന എനിക് വളരെ ഉപകാരം ആണ് sir. ഒരുപാട് നന്ദി 🙏🙏🙏

  • @ajithmp9202
    @ajithmp9202 Рік тому +5

    സംഗീതത്തെയും അതിൻ്റെ രീതികളെയും മനസ്സിലാക്കാൻ വളരെ ഉപകാരപ്രദം ആയ ചാനൽ .thank you so much sir

  • @vijusdiary886
    @vijusdiary886 Рік тому +17

    ചേട്ടാ വളരെ മനോഹരമായ അവതരണം, താളത്തെക്കുറിച്ചും പാടേണ്ട രീതിയെക്കുറിച്ചും അവതരിപ്പിച്ച ഈ അപ്പിസോഡ് എല്ലാ സംഗീത വിദ്യാർത്ഥികൾക്കും പാട്ടുപാടാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരുപാട് പ്രയോജനപ്പെടും. ഇത്തരം മനോഹരമായ വീഡിയോകൾ ഇനിയും ചേട്ടൻ ചെയ്ത് ഇടണം. കട്ട സപ്പോർട്ട് ഉണ്ട് എന്റെ കൂട്ടുകാരുടെയും. 👍👍❤️❤️❤️❤️👏👏👏👏

  • @replyreply2836
    @replyreply2836 Рік тому +5

    ആദ്യമായി,
    ഇത്തരം അറിവുകൾ പകർന്നു തന്ന അങ്ങേക്കു നന്ദി .

  • @ambikasaura3815
    @ambikasaura3815 Рік тому +2

    ആദ്യം ദൈവത്തിന് നന്ദി പറയുന്നു. കാരണം ഇങ്ങനെയൊരു ചാനൽ ഒരുപാട് കാലമായി അന്വേഷിക്കുകയാണ്. ഇപ്പോൾ suresh sir.. ന്റെ രൂപത്തിൽ ,sir ന്റെ ചാനലിലൂടെ അത് ദൈവമായി കൊണ്ടു തന്നിരിക്കുന്നു. Sir ന് നമസ്കാരം.. പാട്ട് പഠിക്കാനും, പാടാനും ആഗ്രഹിക്കുന്ന എന്നെ പോലെയുള്ളവർക്ക്‌ ലഭിക്കുന്ന ഈശ്വരാധീനം ആണ് ഇങ്ങനെയുള്ള ചാനലുകൾ. കാണാനും, കേൾക്കാനും വൈകി പോയി.. പക്ഷേ കിട്ടാത്ത ക്ലാസുകൾ കഴിയുന്നത്രയും. കിട്ടാൻ ശ്രമിക്കും.
    അത്രക്കും ലളിതമായ അവതരണ ശൈലി ... പാട്ട് പാടുന്നവരെ ഞാൻ അൽഭുതത്തോടെയും, ആദരവോടെയുമാണ് നോക്കി കാണാറുള്ളത്... പാട്ട് ജീവനാണ്. പാടാൻ അറിയില്ലെങ്കിലും പാടും 😄.ഇന്നുമുതൽ ഞാനും sir ന്റെ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു. അനുഗ്രഹിക്കണം.🙏🏻

  • @vinodcb
    @vinodcb Рік тому +2

    സൂപ്പർ സാറിന്റെ ക്ലാസ് ഈ അടുത്താണ് കാണാൻ ഇടയായത് നല്ല അവതരണം ഞാനും പാട്ട് വളരെ ഇഷ്ട്ടപെടുന്ന ആളാണ് സംഗീതം പഠിക്കാൻ സാധിച്ചിട്ടില്ല സാറിന്റെ ക്ലാസ് ഇനി മുടങ്ങാതെ കാണാൻ ശ്രെമിക്കാം അത്ര മനോഹരമാണ് ക്ലാസ് കേട്ടിരിക്കാൻ 👌👌👌പിന്നെ സാറിനെ കാണുമ്പോൾ സാറിന്റെ സംസാരം കേൾക്കുമ്പോൾ സിനിമ നടൻ മുരളി ചേട്ടനെ ഓർമ വരും

  • @SaJiTHPaYyOLi
    @SaJiTHPaYyOLi Рік тому +7

    Great Sir... എത്ര സുന്ദരമായിട്ടാണ് മനസ്സിലാക്കി തരുന്നത് ❤

  • @meenabhaskar5582
    @meenabhaskar5582 Рік тому +4

    🙏 താളത്തെക്കുറിച് മനസ്സിലാക്കാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം . നന്ദി.

  • @pranavasree9751
    @pranavasree9751 Рік тому +3

    എനിക്ക് പാടാനും പാട്ടുകേൾക്കാനും ഒത്തിരി ഇഷ്ട്ടമാണ്.. സംഗീതം എന്റെ ജീവനാണ് ❤❤❤ഇന്നുമുതൽ ഞാൻ sir ന്റെ ശിഷ്യയാണ് 🙏🏻🙏🏻

  • @user-qm1ju1si1m
    @user-qm1ju1si1m 6 місяців тому +1

    മഹത്തരമായ രീതിയിൽ താള ജ്ഞാനം പകർന്നു തന്ന ഗുരുവിന്നു നന്ദി നമോവാകം

  • @rameshthalappilly847
    @rameshthalappilly847 Рік тому +14

    വളരെ ആസ്വാദ്യകരവും മനസ്സിലാക്കുവാൻ എളുപ്പത്തിൽ സാധിക്കുന്ന തരത്തിലുമാണ് മാഷിന്റെ അധ്യാപനം 🙏🎻🎼💜... മാഷിന്റെ മുഖവും ചില രീതികളും അനശ്വനായ നടന തിലകം നടൻ മുരളിയുമായി എന്റെ മനസ്സിൽ എന്തോ ചെറിയ സദൃശ്യം തോന്നി 🙏🥰🎻

  • @beenap7906
    @beenap7906 Рік тому +4

    Thank you very much sir 🙏🙏
    വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌. പാട്ടുകൾ പാടാൻ ഇഷ്ടമാണ് പക്ഷെ താളം പലപ്പോഴും ശരിയാവാറില്ല.ഈ ക്ലാസ്സിലൂടടെ കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ ഒരു പാട് നന്ദി 😍😍

  • @christochiramukhathu4616
    @christochiramukhathu4616 3 місяці тому

    മാഷേ വളരെ നന്ദി. ആവശ്യമുള്ള തിയറി പറയുകയും, എന്നാൽ പ്രായോഗിക പാട്ടുകൾ ഉദാഹരണമാക്കിയും നൽകിയ ക്ലാസ് വളരെ പ്രയോജനകരമായി. പഠിക്കാൻ എളുപ്പമാണ്.

  • @v.a.sasidharanvellappilli7782
    @v.a.sasidharanvellappilli7782 Рік тому +1

    താളവും ശ്രുതിയും എല്ലാം വലിയ പ്രശ്നമായ ഞാൻ അത്ഭുതത്തോടെ ആണ് അങ്ങയെ കേട്ടത്, കണ്ടത്..... നന്ദി...

  • @gireeshantk4895
    @gireeshantk4895 Рік тому +3

    🙏🤝 വളരെ നന്നായിരിക്കുന്നു നമ്മളെപ്പോലുള്ളവർക്ക് ബേസിക്കായി കിട്ടിയ ഒരു ക്ലാസ് ആയി നമുക്ക് തോന്നുന്നു

  • @restinclrestincl9431
    @restinclrestincl9431 Рік тому +1

    "സാർ വളരെ ഉപകാരം" ഇതുപോലെ അവരവർക്കുള്ള അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകുകയാണെങ്കിൽ നമ്മൾ മലയാളികളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല🙏

  • @subinmathew9572
    @subinmathew9572 18 днів тому

    വളരെ നന്ദി സാർ സംഗീതം പഠിക്കാൻ കഴിയാത്തവർക്ക് താങ്കളുടെ ക്ലാസ്സ്‌ ഒരു അനുഗ്രഹം ആണ്... സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @steephenpg8279
    @steephenpg8279 Рік тому +21

    എത്ര മനോഹരമായി പറഞ്ഞു മനസിലാക്കി പാടി തരുന്നു 🙏🙏💯👌❤

  • @sibymathews182
    @sibymathews182 Рік тому +5

    Very useful and helpful to the students of music, thank you very much Suresh Master 🙏🙏

  • @rahuln10
    @rahuln10 Рік тому +2

    ഞാൻ പാട്ടു പഠിച്ചിട്ടില്ല bt നല്ലൊരു ആസ്വാദകനാണ്..🙏🏻🙏🏻🙏🏻👍🏻

  • @meenadawood358
    @meenadawood358 5 місяців тому

    സാറിൻ്റെ അരികിലിരുന്ന് ശിഷ്യത്വം ലഭിക്കുന്നപോലെ ആണ് ഓരോ ക്ലാസ്സുകളും. വളരെ ബഹുമാനം തോന്നുന്നു. അഭിനന്ദനങ്ങൾ

  • @haneefakm4558
    @haneefakm4558 Рік тому +4

    ❤❤❤മാഷേ വളരെ മനോഹരം 👍👍ഒത്തിരി സന്തോഷം ❤👍🙏

  • @sujathamanu8781
    @sujathamanu8781 Рік тому +5

    വ്യക്തം ലളിതം എന്നാൽ സമഗ്രം.🌷വളരെ നല്ല അവതരണം 🌷നന്ദി 🙏

  • @shobhamenon2430
    @shobhamenon2430 Рік тому +1

    നല്ല ഒരു വഴി ആണ് സാർ നമ്മുക്ക് പറഞ്ഞു തന്നത്. സൂപ്പർ 👌🙏🙏🙏

  • @unnichettanghsadimali6106
    @unnichettanghsadimali6106 Рік тому +2

    വളരെ വ്യക്തമായ അവതരണം ആയിരുന്നു വളരെയധികം നന്ദി
    നന്നായി പാടുന്നു 🙏🙏

  • @mohanlalkumar1682
    @mohanlalkumar1682 Рік тому +4

    Thank you Master for your great informative class

  • @binupappachan7527
    @binupappachan7527 Рік тому +3

    എനിക്ക് 45 വയസ്സ് ആയി സർ... പാടാൻ ആഗ്രഹം ഉണ്ട് ❤❤ സാറിന്റെ ക്ലാസ്സ്‌ വളരെ ലളിതവും ഫല പ്രദവും ആണ് ഗോഡ് ബ്ലെസ് യു 😍😍🙏🙏

    • @thomaskuttymathew9120
      @thomaskuttymathew9120 Рік тому

      അയ്യോ അതൊരു പ്രായം ആണോ. 👍. ഇവിടെ 75 കാരൻ. 😂

  • @user-zg5hq2nc7c
    @user-zg5hq2nc7c Місяць тому

    സർ
    നമസ്കാരo സംഗീതം പഠിക്കാത്ത എന്നെ പോലുള്ളവർക്ക് മനസ്സിലാകുന്ന വിധത്തിൽ വളരെ ലളിതമായി പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി❤

  • @pambmtp-yt3de
    @pambmtp-yt3de 4 місяці тому

    ഈ ക്ലാസ്സ്‌ കേട്ടപ്പോൾ സംഗീതത്തോട് ഒരുപാട് അടുപ്പം വന്നു. ഇനിയും കേട്ടുകൊണ്ടേ ഇരിക്കും. സാറിന് ഒരുപാട് അഭിനന്ദനങ്ങൾ, നന്ദി. 🌹🌹🌹🙏

  • @sonylizz
    @sonylizz Рік тому +5

    താളം മാത്രമല്ല, ശ്രുതിയും കൃത്യമായും ശുദ്ധമായും തന്നെ ഇദ്ദേഹം പാലിച്ചിരിക്കുന്നു. It is a good channel for music lovers

  • @bcp1963
    @bcp1963 Рік тому +15

    നന്ദി സുരേഷ് സർ, പാട്ടുകൾ ക്കു ജീവൻ നൽകുന്ന താളത്തെ പരിചയപ്പെടുത്തിയതിനു നന്ദി. , Great effort..May God give you good health and fortunes to make us more knowledgeable in science behind music . Thank you sir ❤️🙏🙏🙏

    • @user-si1xg8um4j
      @user-si1xg8um4j Рік тому

      കഴിവ് വേണം അല്ലാതെ ethra പഠിച്ചിട്ടു
      കാര്യം ഇല്ല അത് മറ്റുള്ളവർക് ആസ്വദിക്കാൻ കഴിയില്ല

  • @tkrajan4382
    @tkrajan4382 Рік тому +1

    ഇതാണ് എന്റെ ഞാൻ തേടിയ സംഗീത ഗുരു. നല്ല ട്യൂഷൻ ഇങ്ങനെയായിരിക്കണം. താങ്ക്സ് സർ thanks

  • @shylamohan2708
    @shylamohan2708 Рік тому +2

    പാട്ട് ഒത്തിരി ഇഷ്ടം ആണ്.. പാടാനും ഇഷ്ടം.. 🙏പഠിച്ചിട്ടില്ല സാറിന്റെ ക്ലാസ് ശ്രദ്ധിക്കുന്നുണ്ട് 🙏

  • @jalajapk8058
    @jalajapk8058 Рік тому +10

    എത്ര ആൽമാത്രത യെടെ ആണ് സാർ പാടി പഠിപ്പിക്കുന്നത് 👏🏾👏🏾👏🏾

    • @jayakumarpv8390
      @jayakumarpv8390 Рік тому

      ആത്‌മാർത്ഥത എന്നാണ് കുട്ടീ ....

  • @rachanth_sree
    @rachanth_sree Рік тому +4

    പ്രീയപ്പെട്ട സുരേഷ് മാഷ്,
    വീണ്ടും ഒരു സംഗീത പഠന ക്ലാസ് ..... മനോഹരം... സംഗീതം ഇഷ്ടപ്പെടുന്ന അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇതൊരു അനുഗ്രഹമാണ് അതിലേറെ ഒരു സുകൃതവും🙏🙏🙏🙏

  • @minijoey7755
    @minijoey7755 16 днів тому

    Sir..ഇത്രയും ഭംഗിയായി പറഞ്ഞു തരുന്ന സാറിന് ഒരു Big Salute.

  • @shajimathew3969
    @shajimathew3969 Рік тому +1

    ദ ഗ്രേറ്റ്. ഈ ചാനൽ സംഗീത വിദ്യാർത്ഥികൾക്കും സംഗീതം പഠിക്കുവനാഗ്രഹിക്കുന്നവർക്കും അൽപ അറിവാ ളികൾ ആയ സംഗീതത്തിൽ എല്ലാം തികഞ്ഞവൻ എന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന സംഗീതക്‌ഞ്ഞർക്കും സംഗീത പണ്ഡിതന്മാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ ചാനലിന് ബിഗ് സല്യൂട്ട്

    • @sachinthampi6012
      @sachinthampi6012 Рік тому

      Paadum padichitilla sarude class ishtaayi vethiyil paadaarunde..pakshe nanaayi paadaan etharam class sahayikum thanku

  • @induprakash01
    @induprakash01 Рік тому +7

    സംഗീതം ഒരുപാട് ഇഷ്ടം. താളം ഒരിക്കലും ശരിയാവാത്ത ഞാൻ 😥 പഠിപ്പിച്ചു തന്നതിന് സാറിനു ഒത്തിരി നന്ദി 🙏🙏🙏🌹

  • @jaideepmadhavan930
    @jaideepmadhavan930 Рік тому +3

    Thank you Sir very in formative to all of us new Comer's especially like myself 🙏🏻

  • @s.krishnapillai5109
    @s.krishnapillai5109 Рік тому

    🙏 ആർക്കും മനസിലാകുന്ന രീതിയിൽ, വളരെ മനോഹരമായി പറഞ്ഞു തരുന്നു, നന്ദി.

  • @chandramohannairp.s.1886
    @chandramohannairp.s.1886 Рік тому +1

    Very useful episode. Thank you very much Suresh Sir.

  • @sadasivanchaluvally8293
    @sadasivanchaluvally8293 Рік тому +10

    Dear sir, I am unfortunately too old to start learning music but I am delighted to see you explaining and taking much effort to make it reach to the lovers of music. You are a gifted singer I can see. With no reason I have subscribed myself to your channel just to hear you sing. I know there are giants in this field but you look so simple and just happy to be who you are. May God bless you. Please sing. You are not a bad shot at all.......

    • @padmavathipp6034
      @padmavathipp6034 Рік тому

      Thank you sir

    • @user-it7mr9ox1n
      @user-it7mr9ox1n 6 місяців тому

      ​@@padmavathipp6034Thank you sir patinepatti a. Ndhanu patukal anu manazilakkan patiti onum ariyatha njangale poleyullavark orupatu upakaarapetum 🙏🙏🙏❤️👍😄👌

  • @lailamadhulaila8875
    @lailamadhulaila8875 Рік тому +95

    സർ, എനിക്ക് വളരേ ഇഷ്ട്ടമുള്ള ചാനൽ ആണ് സാറിന്റെത് " 🙏🏻
    ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല
    പക്ഷേ എനിക്ക് ജീവനാണ് പാട്ട് "
    എനിക്ക് അന്പത്താറു വയസ്സ് ആയി ഞാൻ എന്റെ ചെറുപ്പം മുതൽ രാവിലെ മുതൽ പാടി പാടി നടക്കും ആരും കേൾക്കാതെയാണ് " പാടുന്നത് "
    ചിലപ്പോൾ ആരെങ്കിലും കേട്ടാൽ അവർ പറയും നന്നായി പാടുന്നുണ്ടല്ലോ... എന്ന് പക്ഷേ എനിക്ക് മറ്റുള്ളവർ കേൾക്കെ പാടാൻ ഇപ്പോഴും കഴിയാ റില്ല
    ഇപ്പൊ എനിക്ക് വളരേ ആഗ്രഹം ഉണ്ട് പാട്ട് പഠിക്കാൻ ഇനി ഈ പ്രായത്തിൽ പാട്ട് പഠിക്കുക എന്നാൽ സാധിക്കുമോ സർ,?
    സാറിന് ആയൂരാരോഗ്യസൗഗ്യത്തിനായി പ്രാർത്ഥിക്കുന്നൂ.. 🙏🏻🙏🏻🙏🏻🙏🏻

    • @famirafik143
      @famirafik143 Рік тому +1

      ❤️💐👍

    • @daisykoruth4047
      @daisykoruth4047 Рік тому

      Thank you🙏👍👍

    • @sivanandk.c.7176
      @sivanandk.c.7176 Рік тому +20

      ധൈര്യമായി പാടൂ. എനിയ്ക്കിപ്പോൾ 63 വയസ്സുണ്ട്. 57ആം വയസ്സിൽ കീബോഡ് പഠിച്ചുതുടങ്ങി. പക്ഷെ , ഒരു വർഷമേ സാധിച്ചുള്ളൂ. 4 വിരൽ മാത്രം. ഭാഗ്യവശാൽ കുട്ടികളുടെ കൂടെ എന്നെയും ആ സ്‌കൂളിന്റെ സ്റ്റേജിൽ അരങ്ങേറ്റം നടത്തിത്തന്നു ! എന്റെ നാട്ടിൽ തിരിച്ചെത്തിയിട്ടും ഞാനത് തുടർന്നു. ഇപ്പോൾ യൂ ട്യൂബിൽ 109 സിനിമാപ്പാട്ടുകൾ അപ് ലോഡ് ചെയ്‌തു കഴിഞ്ഞു.

    • @unclebook24X7
      @unclebook24X7 Рік тому +1

      @@sivanandk.c.7176 salute 🙏🏻

    • @lailamadhulaila8875
      @lailamadhulaila8875 Рік тому +1

      ​@@sivanandk.c.7176 🙏🏻🙏🏻🙏🏻
      🌹🌹🌹🌹

  • @user-zf2jd3cb9r
    @user-zf2jd3cb9r Рік тому +1

    💞💞💞💞ലളിതമായ വിശദീകരണം... എന്നെ പ്പോലെ പാട്ട് പഠിക്കാത്തവർക്ക് ഉപകാരപ്രദമാണ് 🙏🙏🙏🙏🙏

  • @sunilvadakara7566
    @sunilvadakara7566 Рік тому +3

    Sir
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്ന അങ്ങേക്ക് വളരെ നന്ദി

  • @sunithasunitha5765
    @sunithasunitha5765 Рік тому

    ഒത്തിരി ഒത്തിരി താങ്ക്യൂ സാർ നല്ലരീതിയിൽ മനസിലാക്കാൻ പറ്റുന്നുണ്ട് നല്ല അവതരണം. 👍👍👍👍👍👍

  • @sudha839
    @sudha839 Рік тому +5

    Good.. Well spoken, informative and to the point for all learners 🙏

  • @majeedpk7960
    @majeedpk7960 Рік тому +3

    നല്ല ക്ലാസ് ഇതൊക്കെ കുറേ നേരത്തെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സമാന്യം നന്നായി വെറുതെയെങ്കിലും പാടാമായിരുന്നു ❤️

    • @forbescare
      @forbescare Рік тому

      Ningalku iniyum nannaayi paadaan kazhiyum.

  • @surajsubramanian4816
    @surajsubramanian4816 Рік тому +2

    വളരെ ഉപകാരപ്രദമായ ക്ലാസ് . Thanks Master

  • @sindukeloth7016
    @sindukeloth7016 4 місяці тому

    👍👏👏❤️വളരെ അറിവാർന്ന ക്ലാസ്സ്‌ പകർന്നു തന്ന സാറിന് അഭിനന്ദനങ്ങൾ. പാട്ടിനെ കുറിച്ച് ഇനിയും അങ്ങയുടെ ക്ലാസ്സ്‌ കേൾക്കുവാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.👍🙏

  • @Nouphy1
    @Nouphy1 Рік тому +7

    വളരെ മനോഹരമായ കേട്ടിരിക്കാനും അറിവ് മനസ്സിലാക്കാനും പറ്റിയ അവതരണം🙏❤ hi sir, ബാക്കിയുള്ള പാട്ടുകൾ നമുക്കെങ്ങനെ മനസ്സിലാക്കാൻ പറ്റും താളങ്ങൾ ഏതാണെന്നു

  • @jalajapk8058
    @jalajapk8058 Рік тому +6

    സാർ അവിടുത്തെ പദം തൊട്ടു നമസ്കരിക്കുന്നു 🙏🙏🙏

  • @lathathotteel5809
    @lathathotteel5809 Рік тому +1

    താളത്തിൽ ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
    നന്ദി.
    സന്തോഷം. 🙏🙏🙏

    • @rajupp8431
      @rajupp8431 Рік тому

      🙏🙏🙏സാർ പറഞ്ഞു തന്നതും പാടി കാണിച്ചു തന്നതും ഓരോ കലാകാരനും മുതൽ കൂട്ടായിരിക്കും ഒരുപാട് നന്ദി സാർ അങ്ങേക്ക് ആയുസും ഐശ്വര്യങ്ങളും ശ്രീ നാരായണ ഗുരുദേവൻ തരും 🌹🌹🌹🌹🌹

  • @haridas2115
    @haridas2115 Місяць тому

    Excellent Namichu sir.great

  • @venugopalmenon503
    @venugopalmenon503 Рік тому +4

    Very informative class. This is a rare but very valuable class which brings out the importance of rhythm in singing

  • @gangadharanp.b3290
    @gangadharanp.b3290 Рік тому +8

    സംഗീത വിദ്വാന്മാർക്കും, വിദ്യാർഥികൾക്കും, സാധാരണക്കാർക്കും പോലും വളരെ ഫലപ്രദമായ വിശദീകരണവും പ്രാക്റ്റിക്കലും...
    അത്യധികം സന്തോഷം തോന്നുന്നു..
    നന്ദി..
    അഭിനന്ദനങ്ങൾ...
    ആശംസകൾ...

    • @tkrajan4382
      @tkrajan4382 Рік тому +1

      ഈ സാർ എല്ലാ പാട്ടും വളരെ നന്നായി നല്ലബ്ദത്തോടെ പാടുകയും ചെയ്യുന്നു.

  • @saleemky1058
    @saleemky1058 Рік тому

    താളത്തെ കുറിച്ച് ഇത്രയും ഭംഗിയായി അവതരണം നന്നായി മനസിലാക്കി തരുന്ന അവതരണം നന്നായിട്ടുണ്ട് നന്ദി സർ

  • @nelsonvarghese9080
    @nelsonvarghese9080 6 місяців тому

    മാഷേ... താങ്കളുടെ ക്ലാസ്സ് എനിക്ക് വളരെയധികം ഇഷ്ടമാണ് എല്ലാ നന്മകളും നേരുന്നു..👍

  • @rajeshpankan1467
    @rajeshpankan1467 Рік тому +3

    God bless you sir🙏

  • @pushpyskaria8590
    @pushpyskaria8590 Рік тому +6

    Dear brother in Christ, greetings in the name of Father God.സംഗീതം ഇത്ര മനോഹര താളത്തിൽ പാടണമെങ്കിൽ അതു നന്നായി പഠിക്കേണ്ടതുണ്ട് എന്നു ഇന്നത്തെ ക്ലാസ്സിൽ നിന്നു മനസ്സിലായി. Thanks a lot..

  • @aaboonasmusic3999
    @aaboonasmusic3999 Рік тому +1

    നല്ല അവതരണം പെട്ടെന്ന് മനസ്സിലാവുന്ന ശൈലി. സന്തോഷം

  • @krishnanraghavan9728
    @krishnanraghavan9728 4 місяці тому

    അഭിനന്ദനങ്ങൾ മാഷേ. ഒരുപാട് സംഗീത അറിവുകൾ കേൾക്കുവാനും, കുറെയൊക്കെ മനസ്സിലാക്കുവാനും കഴിഞ്ഞു. എന്നാൽ പൂർണമായി മനസ്സിലായുമില്ല. അതുകൊണ്ട് തുടർന്നു മാഷിന്റെ വീഡിയോകൾ കേൾക്കാനും കാണുവാനും ശ്രമിക്കും 👍👍 എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍താങ്ക്യു മാഷേ ❤❤

  • @pallotty
    @pallotty Рік тому +14

    ഞമ്മക് പാട്ട് പാടാനുള്ള കഴിവ് ഇല്ലാതെയായി പോയി 😔.
    പാരമ്പര്യമായി ആകെ കിട്ടിയത് കഷണ്ടി. തലയിൽ മുടി പോയി.😉
    പാട്ട് പാടാനുള്ള കഴിവ് ഒരു ബല്ലാത്ത കഴിവ് തന്നെയാണ്

    • @sahidmkl
      @sahidmkl Рік тому

      പാട്ട് പഠിച്ചാൽ മതി ബ്രോ...
      എല്ലാർക്കും ജന്മനാ കിട്ടില്ല...കിട്ടാത്തവർ...പാട്ട് പഠിക്കണം..100% sheriyaakum...

    • @sivadaspallippurath1081
      @sivadaspallippurath1081 Рік тому

      🤣🤣🤣

    • @sahidmkl
      @sahidmkl Рік тому

      @@sivadaspallippurath1081 എന്താ ബ്രോ

    • @AbhishekamMedia
      @AbhishekamMedia Рік тому

      You, cute, why you be little yourself? You have a great heart to appreciate others humbly is most beautiful Quality.

    • @Mohammed.CK.Malappuram
      @Mohammed.CK.Malappuram Рік тому

      സാറിന്റെ ക്ലാസ് കേട്ടു പഠിച്ച ഞാനും പാടി തുടങ്ങി പാട്ട് പാടാനുള്ള വലിയ ഒരു കഴിവൊന്നും ഇല്ല ബ്രോ
      ഞാൻ പാടിയ പാട്ടിന്റെ link
      ua-cam.com/video/WpUsX6iw7kM/v-deo.html

  • @sajeeshg6179
    @sajeeshg6179 Рік тому

    ഇത്രയും സങ്കീർണതകൾ പാട്ടുകളിൽ ഉണ്ടെന്നത് പുതിയ അറിവാണു.നന്ദി

  • @vilasinic9257
    @vilasinic9257 Рік тому

    Sir.. നമസ്ക്കാരം ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... ഞാൻ സംഗീതം പഠിച്ചിട്ടില്ല.. പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ്.. ഞാൻ അഞ്ചു വർഷമായി ഒരു music ഗ്രൂപ്പിൽ ചേർന്നിട്ടുണ് മുമ്പ് പാട്ടൊന്നും പാടിയിരുന്നില്ല... ഗ്രൂപ്പിലുള്ളവർ പാടി നോക്കാൻ പറഞ്ഞു അതുകൊണ്ട് ഞാൻ ഒരു വർഷം ആയി കഴിയുന്ന പോലെ പാടാറുണ്ട്.... ഈ ചാനൽ കണ്ടപ്പോൾ പാട്ടിനെ കുറിച്ച് കൂടുതൽ അറിയണം തോന്നി.... ഈ ചാനൽ സ്ഥിരമായി കാണാൻ ശ്രെമിക്കാം.... നന്ദി..... 🙏🎼

  • @karthikavk8555
    @karthikavk8555 Рік тому +3

    Online ക്ലാസ്സ് ഉണ്ടോ സർ...പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്..

  • @josephgeorge6657
    @josephgeorge6657 Рік тому +6

    അങ്ങയെ കാണുമ്പോൾ എന്നെ സംഗീതം പഠിപ്പിച്ച കുമാരനല്ലൂർ രാധാകൃഷ്ണൻ സാറിനെ ഓർക്കുന്നു.
    അങ്ങ് അസ്സാധാരണമായ സംഗീത ജ്ഞാനമുള്ള അദ്ധ്യാപകൻ തന്നെ.
    ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @SURESHDASMUSICS
      @SURESHDASMUSICS  Рік тому +1

      Thank you

    • @haris7135
      @haris7135 Рік тому

      Raadakrishnan chuuraL prayogakkaranaa pahayan ,, dvHS le alle 😭

  • @josekuttykjthakku2707
    @josekuttykjthakku2707 Рік тому

    വളരെ ലളിതമായി പറഞ്ഞ് പഠിപ്പിക്കുന്ന രീതിക്ക് പ്രത്യേകം നന്ദി

  • @shajimenon5928
    @shajimenon5928 Рік тому +1

    മാഷേ, വളരെ ഉപകാരപ്രദമായി.. നന്ദി...ആയിരമായിരം...

  • @sreenair7103
    @sreenair7103 Рік тому

    എല്ലാ വീഡിയോ കണ്ടു സാറിന്റെ സ്റ്റുഡന്റ് ആകാൻ ഭാഗ്യം ലഭിച്ചതിൽ സർവേശ്വരനോട് നന്ദി പറയുന്നു ഒപ്പം സാറിനും എനിക്ക് അഡ്മിഷൻ തന്നതിന്... 🙏🙏🙏

  • @PrejithaSureshWrites...
    @PrejithaSureshWrites... Рік тому

    🙏 മാഷേ ഇത്രയും അറിവ് പകർന്നതിന് വളരെ വളരെ നന്ദി 🙏

  • @bennyachan9
    @bennyachan9 Рік тому

    Excellent presentation. very useful. Thank you very much sir.

  • @skerala8175
    @skerala8175 Рік тому

    നല്ല അറിവുകൾ വളരെ നന്ദി ഇനിയും ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുമല്ലോ

  • @vijayalakshmink7459
    @vijayalakshmink7459 Рік тому

    Thank you sir. Very informative. Thalam is a problem for me too. This video is much useful🙏🙏🙏

  • @sailajakumarit2691
    @sailajakumarit2691 Рік тому +1

    പാട്ടുപാടാൻ കഴിയില്ലെങ്കിലും ആസ്വദിക്കാൻ കഴിയും.താളത്തോടെയാണ് ആസ്വദിക്കുന്നത്.❤

  • @anilmathew5563
    @anilmathew5563 Рік тому

    വളരെ നന്നായിട്ടുണ്ട് സർ. ഇതു എല്ലാർക്കും പ്രയോജനം ചെയ്യും 👌

  • @geethap7683
    @geethap7683 Рік тому

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ ശ്രദ്ധിച്ചത് വളരെ ഉപകാരപ്രദമായ. ക്ലാസ്സ് thank you ❤

  • @sambabujohn3518
    @sambabujohn3518 Рік тому +1

    Sir ,Heavenly blessings, keep it up, God Almighty bless you aboundenly.

  • @sunithasunitha5765
    @sunithasunitha5765 Рік тому

    നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങക്ക് ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥👌👌

  • @ajithasuresh9592
    @ajithasuresh9592 Рік тому

    ആദ്യമായാണ് ഇതുപോലൊരു വീഡിയോ കാണുന്നത് പഠിക്കുന്നവർക്കും പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും വളരേ ഉപകാരപ്രേദമാണ് 🙏

  • @vasanthivasanthi.m9093
    @vasanthivasanthi.m9093 5 місяців тому

    താളം വലിയൊരു പ്രശ്നമാണെനിയ്ക്ക് ' സാറിൻ്റെ ക്ലാസ് എനിയ്ക്ക് വളരെ ഉപകാരമായി. 🙏🙏🙏

  • @firozkamarudin
    @firozkamarudin Рік тому +2

    The Depth of Music is more deeper than the Ocean !!!

  • @pmmohanan9864
    @pmmohanan9864 Рік тому

    Thanks guruji, you are master of singing.

  • @ayyappanmenon7693
    @ayyappanmenon7693 2 місяці тому +1

    ഞാൻ ശാസ്ത്രീയ സംഗീതത്തിന് ഒരു ആരാധകനാണ് ആരാധകർ ഇല്ലെങ്കിൽ സംഗീതമില്ല അന്നു നമ്മൾ കണ്ട എന്ന പാട്ടും ഇന്നലെ മയങ്ങുന്ന എന്ന പാട്ടും വേറെ വേറെ കൈവഴികൾ ആണ് വൃന്ദാവന സാരംഗ്

  • @user-uo3ru7xk9u
    @user-uo3ru7xk9u Рік тому

    സർ..... എത്ര മനോഹരമായി പറഞ്ഞു തരുന്നത്... കണ്ടിരിക്കാൻ നല്ല രസം.... പാട്ട് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... Own വോയിസ്‌... 👌👌👌👌.... So നൈസ് ഫീൽ സർ.... ഞാൻ അങ്ങയുടെ ക്ലാസ്സിൽ ഒരു വിദ്യാർത്ഥി ആയി കഴിഞ്ഞു 🙏🙏🙏🙏r🙏