പീഡിപ്പിച്ചിട്ടില്ല എന്ന ഉറപ്പുള്ള നടന്മാർ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ പോയി ഒപ്പിട്ടു കൊടുത്താൽ അന്വേഷണം ഒരാഴ്ച കൊണ്ട് തന്നെ തീർക്കാമായിരുന്നു.
നിങ്ങൾ ചാനലുകാർക്ക് നല്ല കൊയ്ത്ത് ആണ് ഇപ്പോ...പൊടിപ്പും തൊങ്ങലും വെച്ചുള്ള നല്ല മസാല വാർത്തകൾ...ഇതിനിടയിൽ വയനാട് മറന്നു നമ്മുടെ അർജുനെ മറന്നു...നിങ്ങളുടെ റേറ്റിംഗ് കൂടുകയും ചെയ്തു....
ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും. ഇങ്ങനെ ചോദിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാവുന്ന trauma എന്താണെന് പുരുഷൻമാരും അറിയട് ട്ടെ. ചോദിച്ചവരൊക്കെ അനുഭവിക്കട്ടെ. എല്ലാ മേഖലയിലും സ്ത്രീ കൽക്കതിരെ അതിത്രമം ഉണ്ട്. പക്ഷേ സിനിമാമേഖലയിലുളളവർ ജനപ്രിയരാണ്. ജനശ്രദ്ധ കൂടുതൽ നേടിയവരാണ്. അവർ ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു തുടി ജനങ്ങളു മനസിൽ ആഴത്തിൽ കൊള്ളും. സിനിമ സ്വാധീനം പോലെ വേറെ മേഖലയിലുള്ളവരെ നമ്മൾ screenil അധികം കാണുന്നില്ലല്ലോ.
@@comedy_entre അത് ഈ കാര്യത്തിൽ മാത്രമല്ല. സമൂഹത്തിലെ 99% കാര്യങ്ങളും പുരുഷന്മാർ എന്ത് നിലപാട് എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സ്ത്രീക്ക് ഇവിടെ ഒരു റോളുമില്ല. ഉണ്ടെങ്കിൽ തന്നെ അത് പുരുഷന്മാർ കൊടുത്താലേ കിട്ടുകയുള്ളൂ. സമൂഹത്തിൽ എപ്പോഴും അധികാരവും സ്വാധീനവുമുള്ളത് പുരുഷന്മാർക്ക് ആണ്.
@@professor.georgekutty4thst75മാന്യനായ മെഗാസ്റ്റാർ ഇതെല്ലാം അറിയാം തടഞ്ഞില്ല പുറത്ത് പറഞ്ഞില്ല കള്ളനെ കഞ്ഞിവെച്ചവൻ എല്ലാരും മഞ്ജു വാര്യരെ മാത്രം കുറ്റപ്പെടുത്തുന്നു
പക്കാ ഫ്രോഡ് ബാബുരാജ് ശ്രീ കൊല്ലം അജിത്തിനെ മനുഷ്യമൃഗം സിനിമയിൽ അഭിനച്ചിട്ട് 20,000 രൂപയുടെ വണ്ടി ചെക്ക് കൊടുത്ത് പറ്റിച്ചു സുഹൃത്താണെന്ന് ഓർക്കണം😢 ആ ചെക്കുമായി ഞാൻ ആലുവ ബാങ്കിൽ കയറിയിറങ്ങി ബാങ്ക് ജീവനക്കാർ എന്നെ നോക്കി ചിരിക്കുന്നു അജിത്തേട്ടൻ തകർന്നു നിക്കുന്ന സമയം ഡ്രൈവറായ എനിക്കു തന്നെ സങ്കടം വന്നു സിനിമയിലെ ചതി
വിക്കറ്റുകൾ വീണ് കൊണ്ടിരിക്കുന്നു....അത് കൊണ്ട് തന്നെ ഇത് ടെസ്റ്റ് മാച്ചാണ്..... ആദ്യ ബാറ്റിംഗ് തുടരുമ്പോൾ 8വിക്കറ്റ് നഷ്ടത്തിൽ റൺസൊന്നും നേടാനാകാതെ.. 0 റൺസ് 😂
ഇവർക്കെതിരെ സർക്കാർ നടപടി എടുത്തില്ലെങ്കിൽ ഇനിയൊരു പെൺകുട്ടിയും പീഡന പരാതി പുറംലോകത്തോട് വിളിച്ചു പറയില്ല.., സൂപ്പർ സ്റ്റാറുകളുട അവസ്ഥ ഇങ്ങനെയാണേൽ സാധാരണക്കാരുടെ അവസ്ഥ എന്താകും
മമ്മൂട്ടി, മോഹൽലാൽ, ഇന്ദ്രൻസ്, ടോവിനോ, ഇന്ദ്രജിത്, പ്രിത്വിരാജ്, നിവിൻ, കുഞ്ചാക്കോ, ആസിഫ്, എന്നിവരെ കുറിച്ച് പരാതി / ആരോപണം ഉണ്ടെങ്കിൽ ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ മാപ്രക്കൾക്ക് മുന്നിൽ വെളിപ്പെടുത്തേണ്ടത് ആണ് 😂
പ്രിയപ്പെട്ട വാർത്ത ചാനലുകാരെ നിങ്ങൾ ഇടക്ക് ഇടക്ക് ഓരോരുത്തരുടെ പേരും പറഞ്ഞ്ഹു വരല്ലേ ഞങ്ങള്ക്ക് അത് വളരെ ബുദ്ധിമുട്ടാണ് നിങ്ങൾ ഒരു നാല് ദിവസം കൂടി കാത്തിരിക്കൂ അപ്പോളേക്കും ഇനി ആ ടീമിൽ ആരൊക്കെ ബാക്കിയുണ്ട് അവരുടെയൊക്കെ കഥകൾ പുറത്തു വരും അപ്പോൾ ഒന്നിച്ചു ഒരു ലിസ്റ്റ് ഇങ് തന്നാൽ മതി 😂😂😂😂😂😂
ഞാനും ഇതുപോലെ സിനിമയിൽ ചാൻസിനായി ഒരു നായികാ നടിയെ സമീപിച്ചു. ആനടി അഡ്ജസ്മെന്റ് ചോദിച്ചു. ഞാൻ പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെ എന്റെ ചാൻസ് പോയി. പക്ഷെ ചരിഥാർഥ്യം നഷ്ടപ്പെട്ടില്ല
പടക്കം പൊട്ടിക്കുമ്പോൾ...അതെ സമയത്ത് തന്നെ പൊട്ടിയിരുന്നു എങ്കിൽ... ഓലപ്പടക്കം ആയി മാറിയേനെ... വർഷങ്ങൾ കാത്തിരുന്നു പടക്കങ്ങൾ പൊട്ടിക്കുമ്പോൾ... പടക്കം പൊട്ടിക്കാൻ കിട്ടാത്ത കുറച്ച് മാധ്യമ ങ്ങളും... കുറച്ചു കൊഴികളും മാത്രം കാണൂ... നിയമങ്ങൾ പോലും നില നിൽക്കില്ല നല്ലവരായ ജനങ്ങളും കൂട്ട് നിൽക്കില്ല... അത് കൊണ്ട് ഇനിയും പടക്കങ്ങൾ പുറത്ത് വന്ന് പൊട്ടിച്ചാൽ .. വെടിവെപ്പ് ക്കാർ നിയമത്തിന്റെ മുന്നിൽ രക്ഷ പെട്ടേക്കാം...പടക്കം വന്ന് പൊട്ടിക്കുന്നത് ആരുടെ ഒക്കെയോ പ്രേരണ കൊണ്ട് ആണ് എന്ന് ഇവർക്ക് കൊടതിയിൽ തെളീക്കാൻ കഴിയും...വെടിവെപ്പ്കാർ ചിരിച്ചു പുറത്ത് വരും...പടക്കം സ്വന്തം കുടുബത്തിൽ ലും പൊതു ജനങ്ങളുടെ മുന്നിലും ഒരു പടക്കം ആയി മാറും...ആരേയും വേദനിപ്പിക്കാൻ ഉള്ള കമന്റ് അല്ല നമ്മുടെ നാട്ടിലെ നിയമം പണം ഉള്ളവരുടെ കൂടെ ആണ്...ഭാവനക്ക് നീതി ലഭിച്ചോ...
@@user-nd3gw6zd8v അങ്ങനെ ആണേൽ ഈ ആരോപണം crt ആണോ എന്ന് എങ്ങനെ അറിയും?... ആർക്കും എന്തും വിളിച്ചു പറയാവുന്ന സ്ഥിതി വരരുത്....... Every alligation sholud be gone through strict enquiry.. അതല്ലാതെ media വിചാരണ കാര്യം ഇല്ല .
@@juvinjuvin70സ്വന്തം മാനം വച്ച് ഒരു സ്ത്രീ കളിക്കുമോ ചങ്ങാതീ.😮 താങ്കൾ ഈ വിഷയം വീട്ടിൽ സ്തീകൾ ഉണ്ടെങ്കിൽ ചോദിച്ചു നോക്കൂ. അങ്ങനെ എങ്കിലും തലയിൽ കുറച്ചു വെളിച്ചം കയറ്റൂ
ലോകത്തിലെ ഏറ്റവും വിശുദ്ധരും നീതിമാന്മാരും ഞ ങ്ങൾ മാത്രമാണ്. എന്റെ കണ്ണിലെ കോല് അവിടെ ഇരിക്കട്ടെ മറ്റുള്ളവരുടെ കണ്ണിലെ കരട് എല്ലാവർക്കും കാണിച്ചു കൊടുക്കാം.
ഡയറക്ടർ ഒക്കെ ഉണ്ടെന്ന് പറഞ്ഞാണ് വിളിപ്പിച്ചത് എന്ന് കേട്ടില്ലേ. വീട്ടുകാർ അറിയാതെ അഭിനയിക്കാൻ പോയതായിരിക്കും. പിന്നെ പത്ത് വർഷം മുൻപ് വരെ Social Media ഇങ്ങനെ വികസിക്കും എന്നോ സത്യം പറയാൻ പീഢനത്തിനിരയായവർ മുന്നോട്ട് വരുമെന്നോ ഇവനൊന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. ഈ Case ഒക്കെ ദിലീപ് അറസ്റ്റിന് മുൻപ് ഉള്ളതാണ്. അത് കഴിഞ്ഞ് എല്ലാം ഒന്ന് ഒതുങ്ങിയിട്ടുണ്ട്. എങ്കിലും നിർത്തിയിട്ടൊന്നുമില്ല
UA-cam തുറക്കുമ്പോൾ ഓരോ സമയത്തും പുതിയ നടന്മാർ വരുന്നെങ്കിൽ, നിങ്ങളുടെ മൊബൈൽ up to date തന്നെയാണ് 👍
🤭
😊😊😊
😂
Correct
😂😂
പീഡിപ്പിച്ചിട്ടില്ല എന്ന ഉറപ്പുള്ള നടന്മാർ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ പോയി ഒപ്പിട്ടു കൊടുത്താൽ അന്വേഷണം ഒരാഴ്ച കൊണ്ട് തന്നെ തീർക്കാമായിരുന്നു.
😂
🤣🤣🤣👍🏻
nalla vevaram ...🤣
😂
😂😂😂
അമ്മയുടെ ആസ്ഥാനം ബോംബെ കാമത്തിപുര യിലേക്ക് മാറ്റുന്നത് നന്നായിരിക്കും.
Amma alla A. M .M .A 😂 athra mathi …..
🤣🤣🤣🤣🤣
😂😂😂
😂
The letters in that word should be rearranged. It is really high time.
ബാബു രാജിന്റെ കാര്യത്തിൽ അത്ഭുതമൊന്നും ഇല്ല 😮
yes.
Mohanlal inteyum konesanteyum karyamo😂😂😂😂
Kalaye kolayalla rape chaithu aabhasanmar😂😂😂😂😂
Mammotiyude kundan maliyude karyamanu doubt@@BG-bc4je
🌹🌹അമ്മ സംഘടനക്ക്. ആദരാജ്ഞലികൾ 🌹🌹🌹🌹🌹
മാമാ സംഘടനയുടെ ജനറൽ സെക്രട്ടറിയാകാൻ 🐓 ബാബുരായാവിന് യോഗ്യതയുണ്ടെന്ന് തെളിഞ്ഞു👌
Unni munkundan enthaa moshsm 😂
ബാബുരാജ് ഒരു കൊച്ച് ക്രിമിനൽ ആണ് എത്ര കേസുകൾ ഉണ്ടെന്ന് അറിയാമോ
He is also a rank holder
Even murder case
No Anoop Menon is the rank holder
@@ajithkris Babu raj also
അവൻ പക്കാ പെണ്ണ് പിടിയൻ ആണ്
എത്ര കൊച്ചു പെൺകുട്ടികളുടെ സ്വപ്നങ്ങളാണ് ഈ വയസ്സന്മാർ തകർത്തത് മാന്യന്മാരായി നടക്കുന്നു.
അങ്ങനെ സ്ത്രീകൾ മുൻപോട്ടു വന്നു സത്യം പറയുക 🥰🥰🥰🥰🥰🥰
Ee parayunnathil ehra padakkangal undu....ivar parayunnath u ellam sathyamano???
വന്ന് വന്ന് സിനിമ നടിമാർ എന്ന് മാറ്റി.... സിനിമ അതിജീവിതകൾ എന്ന് ആക്കേണ്ടി വരുമല്ലോ.... ✌️🙄
അട്ജെസ്റ്റ്മെന്റ് കൊണ്ട് മാത്രം വളർന്ന അമ്മ സംഘടന പിരിച്ചു വിടുക
അമ്മയുടെ അടുത്തയോഗം പൂജപ്പുര സെൻട്രൽ ജയിലിലേക്കാക്കിയാലോ?
പുതിയ ജയിൽ പണിയേണ്ടി വരും
@@krishnadasank5336athilum nallath ivanmarkk vendi oru jayil paniyunnathaanu🤣
എല്ലാ തെമ്മാടികളെയും അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. സർക്കാർ എന്ത് കൊണ്ടാണ് നടപടി എടുക്കാത്തത്
@@RajeeshRavi-jb5pk Amma =Adjust ment mens association🤣🤣
നിങ്ങൾ ചാനലുകാർക്ക് നല്ല കൊയ്ത്ത് ആണ് ഇപ്പോ...പൊടിപ്പും തൊങ്ങലും വെച്ചുള്ള നല്ല മസാല വാർത്തകൾ...ഇതിനിടയിൽ വയനാട് മറന്നു നമ്മുടെ അർജുനെ മറന്നു...നിങ്ങളുടെ റേറ്റിംഗ് കൂടുകയും ചെയ്തു....
😡 നിർത്ത്.... നിർത്ത്
ഇനി ഇല്ലാത്തവരെ പറഞ്ഞാൽ മതി അല്ലെങ്കിൽ ഈ കൊല്ലം മൊത്തം ഈ വാർത്ത മാത്രമേ ഉണ്ടാവൂ 🙏🏻🙏🏻🙏🏻 ഞങ്ങൾക്ക് മറ്റു വാർത്തകളും കേൾക്കണം...
Solar kazhinjal kollillakkam srishticha News ellathilum Ganeshkumar und
ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും. ഇങ്ങനെ ചോദിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാവുന്ന trauma എന്താണെന് പുരുഷൻമാരും അറിയട് ട്ടെ. ചോദിച്ചവരൊക്കെ അനുഭവിക്കട്ടെ.
എല്ലാ മേഖലയിലും സ്ത്രീ കൽക്കതിരെ അതിത്രമം ഉണ്ട്. പക്ഷേ സിനിമാമേഖലയിലുളളവർ ജനപ്രിയരാണ്. ജനശ്രദ്ധ കൂടുതൽ നേടിയവരാണ്. അവർ ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചു തുടി ജനങ്ങളു മനസിൽ ആഴത്തിൽ കൊള്ളും. സിനിമ സ്വാധീനം പോലെ വേറെ മേഖലയിലുള്ളവരെ നമ്മൾ screenil അധികം കാണുന്നില്ലല്ലോ.
Ur right @@comedy_entre
ഞാൻ ഇത് മുകേഷിൻ്റെ വോയ്സിൽ ആണ് കേട്ടത്😂😂😂
@@comedy_entre അത് ഈ കാര്യത്തിൽ മാത്രമല്ല. സമൂഹത്തിലെ 99% കാര്യങ്ങളും പുരുഷന്മാർ എന്ത് നിലപാട് എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സ്ത്രീക്ക് ഇവിടെ ഒരു റോളുമില്ല. ഉണ്ടെങ്കിൽ തന്നെ അത് പുരുഷന്മാർ കൊടുത്താലേ കിട്ടുകയുള്ളൂ. സമൂഹത്തിൽ എപ്പോഴും അധികാരവും സ്വാധീനവുമുള്ളത് പുരുഷന്മാർക്ക് ആണ്.
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചോണ്ടിരിക്കുകയായിരുന്നു...
അ ടി ച്ചു കേ റി വാ . . .
അതേ 🤣🤣🤣🤣🤣
😂😂
😂😂
😂😂😂
Nee potanano🤣🧠💫
പിഡിപ്പിക്കാത്തവരുടെ പേര് പുറത്തു വിടൽ ആണ് കുറച്ചു കൂടി എളുപ്പം 😂😂😂😂
😂😂😂😂
I think top stars ill
Tovino
Privthiraj
Asifali
Kunchacko
Indrajith
Fafa
Dulqur salman
Mamooty
Pine vallarnvaruna kurach pear
😁
ശരിയാണ് അതാണെങ്കിൽ ഏറ്റവും നല്ലത് അങ്ങനെ എല്ലാവരും രംഗത്ത് വരട്ടെ
@@professor.georgekutty4thst75ee listum sheriyalla... Ithil ulla kurrach perude name okke kelkkunund
@@professor.georgekutty4thst75മാന്യനായ മെഗാസ്റ്റാർ ഇതെല്ലാം അറിയാം തടഞ്ഞില്ല പുറത്ത് പറഞ്ഞില്ല കള്ളനെ കഞ്ഞിവെച്ചവൻ എല്ലാരും മഞ്ജു വാര്യരെ മാത്രം കുറ്റപ്പെടുത്തുന്നു
അമ്മയിൽ ഇനി ചെറുപ്പക്കാർ വരട്ടെ പ്രിത്വിരാജ്, കുഞ്ചാക്കോ, ടോവിനോ, ആസിഫ് അലി,
ആസിഫ് അലി നയിക്കട്ടെ 😌🔥
Angane alla vendathu. 50-50 varanam. Allathe Ella sthanavum purushanmar alankarkkenda avasyam illa. Seniority aanenkil urvashi, Manju warrior or sobhana pole ullavarkku sthanam. Pinne senior men's num kodukanam.
ആസിഫ് അരങ്കിലും കണ്ണുരിട്ടിയാൽ മാറ്റി പറയും ' മുമ്പ് ഉണ്ടായിട്ടുണ്ട്@@anandmarryjisoo
അമ്മ എന്നാ സംഘടന തന്നെ ഉണ്ടാവരുത്
Manju വേണോ
സിനിമ ഏറ്റവും മോഹിപ്പിക്കുന്നത് സ്ത്രീകളാണ് അവരെ സൂക്ഷിക്കുക
Correct avaranu ellathineyum attract cheyyunnath
Swantham bharya e okke vech mattu sthreekale nokkunnath adipoli aanallo
ലൈഗിക ദാരിദ്ര്യം ഉള്ള മേഖലയാണ് മലയാള സിനിമ . ഇത്തരം സിനിമ നടൻമാർക് സെക്സ് ഡോൾ വാങ്ങി കൊടുക്കണം അതാണ് എൻ്റെ അഭിപ്രായം
ദാരിദ്രം അല്ല കാമപ്രാന്ത് ആണ്
@@coconutpunch123 veri aanu kaamam, swantham makante ilatha mala dwarathil kayattikkaanam, chekkanum sukham kittun
അമ്മ എന്ന സംഘടന പിരിച്ചുവിടുക അതേയുള്ളു ഒരു പരിഹാരം
Exactly...pirichu vidanam
ഒന്നും ചെയ്യില്ല. സിനിമക്കാർ രാഷ്ട്രീയക്കാരെ blackmail ചെയ്യും. കാരണം രാഷ്ട്രീയക്കാരും ഇതിന്റെ ഒക്കെ ഭാഗമാണല്ലോ
@@bharatmatha1877,*പിരിച്ചുവിട്ടാൽ എങ്ങനെയാണ് ഈ പ്രശ്നം അവസാനിക്കുക? അവസാനിക്കില്ലല്ലോ*?
എന്തെ കണ്ടില്ലല്ലോ പേര് കേട്ട് ഇല്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുക ആരുന്നു, അപ്പോൾ തന്നെ വന്ന്.. ബാബേട്ടാ ബാബേട്ടാ 😂
അതല്ലേ പുളളി പറഞ്ഞേ അടുത്തത് താൻ ആയിരിക്കും എന്ന്.😂😅
😂😂😂😂😂😂😂
😂
@@SabuXL അതെ പറഞ്ഞ പോലെ തന്നെ 🤓
പുള്ളിക്ക് ഉറപ്പുള്ള കര്യമായത് കൊണ്ടായിരിക്കുമല്ലോ😂
അമ്മ എക്സിക്യൂട്ടീവിലേക് ഇനി ഇപ്പൊ ബംഗാളിയെ ഇറക്കേണ്ടി വെരുമോ...😂
😂😂😂😂😂😂
ബംഗാളിക്കും രക്ഷയില്ല
😂😂
@sreekutty.... 😂😂😂
പെണ്ണ് ആണേൽ ഏലിയൻസ് ആണേലും ഇന്റർവെൽ ബാബു കേറി പിടിക്കും 😂
സിനിമ കാണുന്നതിലും കൂടുതൽ ആവേശത്തിലാണ് ഇപ്പോൾ വാർത്തകൾ കാണുന്നത്. എല്ലാ സൂപ്പർ സ്റ്റാറുകളെയും ഇതിൽ കാണാമല്ലോ
😂
AMMA = Adjust Ment Mens Association
ഹെവി 🔥🔥🔥
🎉🎉🎉🎉
Underrated 😂
😂😂😂
Verutheyalla ivanmar amma ennu perittath🤣🤣
പക്കാ ഫ്രോഡ് ബാബുരാജ് ശ്രീ കൊല്ലം അജിത്തിനെ മനുഷ്യമൃഗം സിനിമയിൽ അഭിനച്ചിട്ട് 20,000 രൂപയുടെ വണ്ടി ചെക്ക് കൊടുത്ത് പറ്റിച്ചു സുഹൃത്താണെന്ന് ഓർക്കണം😢 ആ ചെക്കുമായി ഞാൻ ആലുവ ബാങ്കിൽ കയറിയിറങ്ങി ബാങ്ക് ജീവനക്കാർ എന്നെ നോക്കി ചിരിക്കുന്നു അജിത്തേട്ടൻ തകർന്നു നിക്കുന്ന സമയം ഡ്രൈവറായ എനിക്കു തന്നെ സങ്കടം വന്നു സിനിമയിലെ ചതി
കോടതിയിൽ സമർപ്പിച്ച കേസ് എടുത്തുടെ ??
അജിത്ത് ചേട്ടന് പ്രണാമം 😢
ഇയാളൊക്കെ കുടുങ്ങാനം
അവൻ കൊടും ക്രിമിനൽ ആണ്. സൂപ്പർ താരങ്ങളുടെ ഗുണ്ട ആണ് അവൻ
വണ്ടി ചെക്ക് എന്നാൽ എന്താ
?
പേരിൽ മാത്രമാണ് AMMA ,
അടുത്തു കഴിഞ്ഞാൽ UMMA, രാത്രിയായാൽ MAMA,
എല്ലാം കഴിഞ്ഞാൽ CHUMMA..
അമ്മയെന്ന സംഘടന വന്നതിന് ശേഷമാണ് ശ്രീ പീഡനം ഇത്രയും രൂഷമായത് ഈ സംഘടന പിരിച്ചുവിടുകയാണ് മലയാള സിനിമയ്ക്ക് നല്ലത്
UA-cam onnu refresh chyumbol oru nadan mar peddunnu 😂😂
😂😂
😂😢
സത്യം😂
😂
Sathyam 😂😂😂😂..ravile urakatheen ezhunett puthiya aalde peru vanitundo enn nokal aane pani😅😅
ഇനിയുള്ള വെളിപ്പെടുത്തലുകൾ നാളെത്തേക്ക് വെക്കുവാൻ അ ഭ്യർത്ഥിക്കുന്നു ......ഞങ്ങൾ കമന്റ് തൊഴിലാളികൾ കുറച്ചു ദിവസമായി ഊണും ഉറക്കവും ഇല്ലാതെ അവശരാണ്
Yassss
നാട് ഫുൾ അതിജീവിതകൾ ആണല്ലോ
സ്ത്രീകളെ തെറ്റായി നോക്കുന്ന ആണുങ്ങൾ ഉള്ളിടത്തെല്ലാം അതിജീവിത കാണും
Aanallo chetta.. busil, schoolil, tuition class il, veettil, thozhilidam angine ella sthalathum sexualy or verbally sthreekal apamanikkapedunund. Athi jeevithakal aan njangal. Ningal aanungal sthreekale bahimanikkan padikunnath vare.
നെതന്യാഹുനോട് പറയൂ രണ്ടു ദിവസം പാലസ്തീൻ ആക്രമണം നിർത്തിയ ശേഷം ആ രണ്ടു ദിവസം അമ്മ സംഘടനയുടെ ആസ്ഥാനം ആക്രമണം നടത്താൻ പറയണം.
😜
😂
😂😂😂😂❤❤❤❤❤❤
😅😅😅
😂😂😂ആപ്പിലായി കിടക്കുന്ന ആളെത്തന്നെ വിളിയ്ക്കണോ 😂😂
ആരും വരണ്ട
ഓരോ ദിവസവും പുതിയ വിക്കറ്റ്കൾ വീഴുന്നത് കാണാം 😂😂
ഈ ആരോപണം വളരെ ഗുരുതരം ആണ്...തടങ്കലിൽ വച്ച് പീഡിപ്പിക്കുക എന്നത്
അമ്മ മീറ്റിങ് വിളിക്കുക.പോലീസ് മിനിമം ഒരു വോൾവോ ബസുമായി പോയാൽ മുഴുവൻ ആളുകളെയും പിടിച്ചു വരാം 😂.
അമ്മയിൽ ചേർന്നാൽ അമ്മയാകുന്ന സംഘടന.
😀😀ammayalla achan olakan A.M.M.A athra mathi
😂😂
രാഷ്ട്രീയക്കാരെ ഇവർ ബ്ലാക്‌മെയ്ൽ ചെയ്യും. കാരണം രാഷ്ട്രീയക്കാരുടെ പല രഹസ്യങ്ങളും ഇവർക്ക് അറിയാം
നവകേരള ബസ് ആണ് നല്ലത് 😂കക്കൂസ് കൂടി ഉണ്ട്
Evarkk ini Lorry mathyakum
സത്യത്തിൽ ഇപ്പോൾ അടുക്കളയിൽ കേറാൻ സമയം ഇല്ല. എല്ലാവരേയും പെട്ടന്ന് പിടിക്ക്
😅
പ്രമുഖർ എന്നത് മാറ്റി എല്ലാ നടന്മാർക്കും പേരിടാൻ തുടങ്ങിയതിൽ സന്തോഷം...ഓരോരുത്തരായി അടിച്ചു കയറി വരട്ടെ 😌🔥
സെക്രട്ടറി സ്ഥാനം ജഗദീഷ് ഏട്ടന് ആണ് ഏറ്റവും നല്ലത് പുള്ളി കറക്റ്റ് ആണ് 👍.
വിക്കറ്റുകൾ വീണ് കൊണ്ടിരിക്കുന്നു....അത് കൊണ്ട് തന്നെ ഇത് ടെസ്റ്റ് മാച്ചാണ്..... ആദ്യ ബാറ്റിംഗ് തുടരുമ്പോൾ 8വിക്കറ്റ് നഷ്ടത്തിൽ റൺസൊന്നും നേടാനാകാതെ.. 0 റൺസ് 😂
Ellarum running aanu😂
😂😂😂😂
ബാബുരാജ് ഉണ്ടെന്ന് ഉള്ളത് വലിയ ഞെട്ടൽ ഇല്ല 😅
Mathrubhumi ചാനലിൽ ഒരു പീഡനം നടന്നിരുന്നു... അതിനെ പറ്റിയുള്ള വാർത്തക്കൂടി വരണം.. സീനിയർ ഒരു ജൂനിയർ പെൺകുട്ടിയെ പീഡിപ്പിച്ചത്.. ആ വാർത്ത മുക്കി 😢
AMMA യുടെ പ്രസിഡന്‍റായി ജഗദീഷിനെയും ജന.സെക്രെട്ടറിയായി ടോവിനോ തോമസിനെയും ചുമതല ഏല്‍പ്പിക്കുക
Ennu veenoo
ജൂനിയർ മാൻഡ്രേക് പോലെ അമ്മയുടെ തലപ്പത്തു കയറുന്നവന്റെ കാര്യം തീരുമാനമാകും 😂😂😂
ബാബു, മുകേഷ്, ഗണേഷ്, ഇടവേള, മോഹൻ ലാൽ, മമ്മുട്ടി
ഏതായാലും അമ്മയുടെ ഈ സ്ഥാനത്തേക്ക് ഇനിയും ആരും വരാൻ തയാറകില്ല😮
ഇന്ന് മാസ്സ് ഡയലോഗ് അടിക്കുന്നവൻ നാളെ നേരം വെളുക്കുമ്പോൾ പൊളിയുന്നു
ഇവർക്കെതിരെ സർക്കാർ നടപടി എടുത്തില്ലെങ്കിൽ ഇനിയൊരു പെൺകുട്ടിയും പീഡന പരാതി പുറംലോകത്തോട് വിളിച്ചു പറയില്ല.., സൂപ്പർ സ്റ്റാറുകളുട അവസ്ഥ ഇങ്ങനെയാണേൽ സാധാരണക്കാരുടെ അവസ്ഥ എന്താകും
മാലയാള സിനിമ ബംഗാളികളെ ഇറക്കി ആദ്യം മുതൽ തുടങ്ങണം
ഇത് ഇപ്പോ സിനിമയിലെ എല്ലാരും ഉണ്ടേലോ 😂👀
മമ്മൂട്ടി, മോഹൽലാൽ, ഇന്ദ്രൻസ്, ടോവിനോ, ഇന്ദ്രജിത്, പ്രിത്വിരാജ്, നിവിൻ, കുഞ്ചാക്കോ, ആസിഫ്, എന്നിവരെ കുറിച്ച് പരാതി / ആരോപണം ഉണ്ടെങ്കിൽ ഇന്ന് വൈകുന്നേരം 5 മണിക്കുള്ളിൽ മാപ്രക്കൾക്ക് മുന്നിൽ വെളിപ്പെടുത്തേണ്ടത് ആണ് 😂
വേണ്ട സജി cheriyanu കൊടുക്കാം
💯🤣🤣🎉
😂😂😂😂😂 ബാക്കിയെല്ലാം വീണു
@@meirah4822 😀😀😀
അയ്യോ😂😂😂😂😂
ഇങ്ങനെ ഒക്കെ ഒരു ആവശ്യവുമായി ദൂരെ ഒരാളുടെ വീട്ടിലേക്ക് പോകുമ്പോൾ ഒരാളെ കൂടി കൂടെ കൂട്ടാമല്ലോ അത് ആണായാലും പെണ്ണായാലും.
ഒരു ന്യായീകരണം
കഷ്ടം
Correct
Pennughal entha adimayano
ഇതൊക്കെ കേൾക്കുമ്പോൾ ദിലീപിന് സന്തോഷമാകും ഞാൻ മാത്രമല്ലോല്ലോ എന്നാരു തോന്നൽ ഉണ്ടാകും
രാവിലെ മൊബൈൽ ഓൺ ചെയ്യുമ്പോൾ ഇന്ന് പുതിയ നടന്മാരുടെ പേരുകൾ കാണല്ലേ എന്നാണ് പ്രാർത്ഥന, 2025 ൽ ആ സ്വപ്നം യാഥാർഥ്യം ആകും 😂😂😂😂
*All OUT ആകുമോ AMMA👀*
ആസിഫ് അലി, പ്രിത്വിരാജ്, മമ്മൂട്ടി, കുഞ്ചക്കോ ബോബൻ, ദുൽകർ സൽമാൻ 😼🔥 (പെണ്ണ് കേസ് വരില്ല )
@@anandmarryjisooNo guarantee .any non impotent male is capable
@@MsJophy phaaaa
മോഹൻലാൽ ആണ് നേതാവ്
ഒരു സ്ത്രീയിൽ എന്തെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ടോ അതെല്ലാം കണക്കാക്കിയിട്ടാണ് അമ്മ എന്ന പേര് ഇവരെല്ലാം കൂടി ഈ സംഘടനയ്ക്ക് ഇട്ടത്
പരാതി കൊടുത്തിട്ടേണ്ടുകാര്യം, പോലീസ്, രാഷ്ട്രികാർ ഇവരെല്ലാം ഇതിന്റെയൊക്കെ പ്രധാന ഏജൻസി ആയി വർക്ക് ചെയ്യുമ്പോൾ, ആർക് നിതി കിട്ടും 😢
ലാലേട്ടന്റേത് ഇന്ന് വരാൻ ചാൻസ് ഉണ്ടെന്ന് അദ്ദേഹത്തിന്തന്നെ അറിയാമെന്ന് തോന്നുന്നു. എത്ര വിളിച്ചിട്ടും എക്സിക്യൂട്ടീവ് മീറ്റിംഗിന് വരുന്നില്ലാ.
ഇതെല്ലാം കഴിഞ്ഞിട്ട് സമയം ഉണ്ടെങ്കിൽ... വയനാട്, കാഫിർ, മുല്ലപെരിയാർഎം... ഇതൊക്കെ ഒന്നു പരിഗണിക്കണം... 'മാ'ധ്യമങ്ങളെ..
Yassssssssss
ഇത്ര യും നല്ല ഉരുപടി ആയ ഭാര്യ ഉണ്ടായിട്ട് ഇവന് ഇത് എന്തിന്റെ കേടാ
അവള് വേറെ പോകുന്നുണ്ടാവും 😂
@@prasanthmenon1985അയ്യോ ഹഹഹ😅
അതു പിന്നെ പറയാൻ ഉണ്ടോ ചങ്ങാതീ.😂
അപ്പൊ ആ നായിന്റെ⁹ മോൻ⁰ ശ്രീജിത്ത് രവീയോ? തീട്ടം⁰ പോലെയിരിക്കുന്ന അവനും ഉണ്ടല്ലോ നല്ലൊരു ചരക്ക്⁶ ഭാര്യ? എന്നിട്ടവൻ കൊച്ചു⁷ കൂഞ്ഞുങ്ങളെ⁰ പീഡിപ്പിക്കുവാൻ⁸ നടക്കുവാണ്.
എപ്പോഴും ചൂടു ചോർ മാത്രം കഴിച്ചാൽ പോരല്ലൊ. പഴങ്കഞിയും കുടിക്കാൻ തോന്നും
പയ്യിനെ കറന്നെടുത്തു പാൽകുടം നിറച്ചുവെച്ചു പാലാഴി തിങ്കളായി വന്നുരാധ വാണി വേറെ മേയാൻ പോകുന്നുണ്ടാകും 😂
മരിച്ചുപോയവർ വരെ ലിസ്റ്റിൽ വന്നസ്ഥിതിക്ക് നസീർ sir ഉം സത്യൻ മാഷും ജയേട്ടനും ഒക്കെ abuse ചെയ്തു എന്ന് പറഞ്ഞു ഏതെങ്കിലും അമ്മൂമ്മ വരുമോ ഈശ്വരാ ഇനി 😔
Innau ayirrnn3ll uruupp
ഈ സ്ത്രീകളെ ഇങ്ങനെ വിട്ടാൽ ശെരിയാകില്ല... ഗവണ്മെന്റ് ഇടപെട്ടു അന്വേഷണം നടത്തണം 🙏🏻🙏🏻
അയ്യോ. ഇനിയും അന്വേഷണം?
ഇങ്ങനെ അന്ധമായ ആരാധന വേണോ ചങ്ങാതീ. പരമ കഷ്ടം.
@@SabuXL പറയുന്നതെല്ലാം ശെരിയെന്നു താങ്കൾക്ക് എന്ത് ഉറപ്പ്. ഇങ്ങനെ പോയാൽ ആർക്കും എന്തും പറയാനുള്ള ധൈര്യം ഉണ്ടാകും. അത് ശെരിയല്ല 🙏🏻🙏🏻
@@messiah471 ഇത് ഒറ്റ തിരിഞ്ഞുള്ള
ആരോപണം അല്ലല്ലോ ചങ്ങാതീ.
മാത്രമല്ല സ്വന്തം വ്യക്തിത്വം ബലി കഴിച്ച് നുണ പറയുമോ?
Aa perinu oru sathyam undu... 'AMMA' atha ethra kaalam eduthalum ella sathyangalum purathu vannu kondiriykkunnathu..❤
Besttttttt!! Great Acting By Baburaj!!!
മറഞ്ഞു ഇരുന്നു പറയുന്നത് കൊണ്ട് എന്താണ് നിങ്ങൾ പ്രായപൂർത്തി ആയ സ്ത്രീ അല്ലെ പരാതി കൊടുക്കുക നീതിക് വേണ്ടി ജെനങ്ങൾ കൂടെ ഉണ്ട്
Calculator എടുത്തുവച്ചു എണ്ണം എടുക്കേണ്ട ഗതികേട് പേരുകൾ മാത്രമല്ല ആളുകളുടെ കണക്കുകൾകൂടി കിട്ടാൻ ബാക്കി ഉണ്ടെന്ന് തോന്നുന്നു....
അമ്മ എന്നല്ലേ പേര് ... അച്ഛനെന്നല്ലല്ലോ? സ്ത്രീകൾ അമ്മയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ എത്തട്ടെ
ഇരകൾ എല്ലാരും അടിച്ചുകേറിവാ.. ഗണേശനോ, മുകേഷനോ, ഏട്ടനോ, ഇക്കയോ, എല്ലാർക്കും വേണ്ടതെന്ന് വെച്ചാൽ കൊടുക്ക്, എല്ലാരും ഒന്ന് വിയർക്കട്ടെ.
Correct ivanmarude Cinema kanathe irunnal engane panam undakkum penne engane Cash kittiyal alle pennupidikkan pattu
എനിക്കൊരു സംശയം. ഈ വലിയ നടികൾ എല്ലാം കൂടെ കിടന്നിട്ട് ആണ് ഇത്ര വലിയ നടി ആയത്
ഓരോ ദിവസവും ഓരോ ഒരുത്തനും അവളെ മേയ്യുന്നു
എന്തൊരു രസം ആയിരിക്കും.
AMMA…സങ്കടന പിരിച്ചു വിടുക ആ പേരു കളങ്ക പെടുത്തരുത് ...
Correct allengil Peru mattuka
അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. എല്ലാം അറിഞ്ഞിട്ടും നിശബ്ദരായി ഇതിന്റെ ഭാഗമായി ഇരുന്നത് സൂപ്പർ താരങ്ങൾ ആണ്
പ്രിയപ്പെട്ട വാർത്ത ചാനലുകാരെ നിങ്ങൾ ഇടക്ക് ഇടക്ക് ഓരോരുത്തരുടെ പേരും പറഞ്ഞ്ഹു വരല്ലേ ഞങ്ങള്ക്ക് അത് വളരെ ബുദ്ധിമുട്ടാണ് നിങ്ങൾ ഒരു നാല് ദിവസം കൂടി കാത്തിരിക്കൂ അപ്പോളേക്കും ഇനി ആ ടീമിൽ ആരൊക്കെ ബാക്കിയുണ്ട് അവരുടെയൊക്കെ കഥകൾ പുറത്തു വരും അപ്പോൾ ഒന്നിച്ചു ഒരു ലിസ്റ്റ് ഇങ് തന്നാൽ മതി 😂😂😂😂😂😂
ഞാനും ഇതുപോലെ സിനിമയിൽ ചാൻസിനായി ഒരു നായികാ നടിയെ സമീപിച്ചു. ആനടി അഡ്ജസ്മെന്റ് ചോദിച്ചു. ഞാൻ പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെ എന്റെ ചാൻസ് പോയി. പക്ഷെ ചരിഥാർഥ്യം നഷ്ടപ്പെട്ടില്ല
വീട്ടിൽ സ്വർണ്ണം വച്ചിട്ട് നാട്ടിൽ തേടി നടക്കുന്ന നടൻമാർ😅
മറ്റു പലരും ആ സ്വർണം ഒക്കെ എടുത്തു നന്നായി അണിയുന്നുണ്ട്.😅
മരമണ്ടൻമാർ..! ഒന്നും അറിയാത്ത പൊട്ടൻമാർ.😊
ശെടാ...ഈ സംഘടനയുടെ പേര് "AMMA" എന്ന് മാറ്റി "UMMA" എന്നാക്കണം എന്നാണ് എൻ്റെ ഒരു ഇത് 😂😂😂😂😂😂😂😂😂😂😂😂😂😂
വീട്ടിലേക്ക് വിളിച്ചപ്പോൾ എന്തു പണി ക്കെന്നാണ് കരുതിയത്😅
പടക്കം പൊട്ടിക്കുമ്പോൾ...അതെ സമയത്ത് തന്നെ പൊട്ടിയിരുന്നു എങ്കിൽ... ഓലപ്പടക്കം ആയി മാറിയേനെ... വർഷങ്ങൾ കാത്തിരുന്നു പടക്കങ്ങൾ പൊട്ടിക്കുമ്പോൾ... പടക്കം പൊട്ടിക്കാൻ കിട്ടാത്ത കുറച്ച് മാധ്യമ ങ്ങളും... കുറച്ചു കൊഴികളും മാത്രം കാണൂ... നിയമങ്ങൾ പോലും നില നിൽക്കില്ല നല്ലവരായ ജനങ്ങളും കൂട്ട് നിൽക്കില്ല... അത് കൊണ്ട് ഇനിയും പടക്കങ്ങൾ പുറത്ത് വന്ന് പൊട്ടിച്ചാൽ .. വെടിവെപ്പ് ക്കാർ നിയമത്തിന്റെ മുന്നിൽ രക്ഷ പെട്ടേക്കാം...പടക്കം വന്ന് പൊട്ടിക്കുന്നത് ആരുടെ ഒക്കെയോ പ്രേരണ കൊണ്ട് ആണ് എന്ന് ഇവർക്ക് കൊടതിയിൽ തെളീക്കാൻ കഴിയും...വെടിവെപ്പ്കാർ ചിരിച്ചു പുറത്ത് വരും...പടക്കം സ്വന്തം കുടുബത്തിൽ ലും പൊതു ജനങ്ങളുടെ മുന്നിലും ഒരു പടക്കം ആയി മാറും...ആരേയും വേദനിപ്പിക്കാൻ ഉള്ള കമന്റ് അല്ല നമ്മുടെ നാട്ടിലെ നിയമം പണം ഉള്ളവരുടെ കൂടെ ആണ്...ഭാവനക്ക് നീതി ലഭിച്ചോ...
എൻ്റെ ബാബുച്ചേട്ടാ.
നിങ്ങടെ ചേട്ടൻ ആണോ ആ തായോളി...😅
അമ്പട കേമാ ബാബുക്കുട്ടാ... 🙏
ആരോപണം ഉന്നയിക്കുന്ന ആരും പരാതി പറയാൻ തയ്യാർ അല്ല.. എന്നാൽ media യിൽ വരും.....
Paradhi koduthit enthu karyam,vaadhi pinneed prathiyaakum, ethaakumbo eni thettu cheyyan avaronnu pedikun,
@@user-nd3gw6zd8vപരാതി പറഞ്ഞാൽ അവരുടെ ജീവിതം പിന്നെ കോടതി കയറി തീർക്കാം, പിന്നെ ഇരകൾ ഒക്കെ വേട്ടക്കാരെ പോലെ പണ ചാക്കുകൾ അല്ല
@@user-nd3gw6zd8v അങ്ങനെ ആണേൽ ഈ ആരോപണം crt ആണോ എന്ന് എങ്ങനെ അറിയും?... ആർക്കും എന്തും വിളിച്ചു പറയാവുന്ന സ്ഥിതി വരരുത്....... Every alligation sholud be gone through strict enquiry.. അതല്ലാതെ media വിചാരണ കാര്യം ഇല്ല .
@@user-nd3gw6zd8vappom ithu yadharthyam aano ennu engane thirichariyum...! Arkkum enthum vilichu parayam ennulla oru reethi sheriyalla...! Ivide oru judiciary undu...case um aayi munjottu ponam...ennittu thettu cheythottundenkil shiksha anu avikkanam...! Ini atheva ithu illathethu aanenkil nere thirichum...simple...
@@juvinjuvin70സ്വന്തം മാനം വച്ച് ഒരു സ്ത്രീ കളിക്കുമോ ചങ്ങാതീ.😮
താങ്കൾ ഈ വിഷയം വീട്ടിൽ സ്തീകൾ ഉണ്ടെങ്കിൽ ചോദിച്ചു നോക്കൂ.
അങ്ങനെ എങ്കിലും തലയിൽ കുറച്ചു വെളിച്ചം കയറ്റൂ
ആരൊക്കെ നല്ലവരാണെന്നും ആരൊക്കെ ചീത്തവരാണെന്നും ആർക്കും ഒന്നും പറയാൻ പറ്റാത്ത ഒരു കാലമാണ് ഇത്
ഇതെല്ലാം കൂടി ഒന്നിച്ചു ഒരു ദിവസം വെളിപ്പെടുത്തുകയായിരുന്നേൽ നന്നായിരുന്നു.. 15 മിനിട്ട് 15 minute കൂടുമ്പോൾ ഫോൺ എടുത്തു നോക്കാൻ പറ്റുന്ന കാര്യമാണോ?
ബാബുരാജ് ബലാത്സംഗ കേസിൽ എത്രയോ വർഷം ജയിലിൽ കിടന്നതാണ്
Ss🎉🎉
അമ്മ പ്രസിഡൻ്റ് ഇനി അന്യ സംസ്ഥാന തൊഴിലാളി ആവുമോ?
അയാൾ മനസ്സറിഞ്ഞ് ചിരിക്കുന്നു 🥰 അയാളുടെ ചിരിക്കി കാരണമായത് നിങ്ങളും 🤝💯🫂
ഒരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്, 😮
മാധ്യമരംഗത്തിലേ സ്ട്രീകളുട്ടെ വിഷയത്തിൽ വന്നാൽ മൊട്ടയും, നികേഷ് കുമാറും, ശ്രീകണ്ഠനും, ഹാഷ്മിയും എല്ലാം മുൻപന്തിയിൽ ഉണ്ടാവും😊😊
ഇനി പുതിയ സിനിമയുടെ advt. ഹേമ കമ്മിറ്റിയിൽ പേര് വരാത്ത നടൻ അഭിനയിച്ച.... സൂപ്പർ ഹിറ്റ് മൂവി... 🤑🤑🤑🤑
ഉർവശി അമ്മ പ്രസിഡണ്ട് ആകട്ടെ.
Pullikarikeq kurea kidaan vanathaaa😂😂
പസ്റ്റ് .😮
ആ നടി ആക്രമിക്കപ്പെട്ട കാലത്ത് ഒരു പ്രതികരണവും കണ്ടില്ല ആയമ്മയുടേതായി.😂
വെള്ളമടിച്ചു കറങ്ങി നടക്കുന്നവർ വേണ്ടാ
ജഗദീഷ് ആണ് വേണ്ടത്
ഉർവശി പീഡിപ്പിച്ചു എന്ന് മനോജ് k ജയൻ പറഞ്ഞാൽ എന്തു ചെയ്യും
😂@@ajithdileep1960
ലെ ദിലീപ് :അടിച്ച് കേറി വാ...😂
ഇത്രയും നാൾ ഞാൻ ഒറ്റക്കാരുന്നു 😂😂
മൊത്തത്തിൽ എല്ലാ നടൻമാരും പെട്ടു എന്നാണ് തോന്നുന്നു .
ഇതൊക്കെ വെച്ചുനോക്കുമ്പോൾ അതിജീവിത എന്നും പറഞ്ഞു നടക്കുന്ന പെണ്ണിന് ഒന്നും സംഭവിച്ചിട്ടില്ല 😂😂
ഇതിന് ഒരു അന്ത്യമില്ലേ????
തുടങ്ങി അല്ലെ ഉള്ളു
കാമം തീർക്കാൻ ഏറ്റവു പറ്റിയ സ്ഥലം A- M - A- M. കോളിറ്റി അഡ്ജസ്റ്റ്മെൻ്റ് അവതരണം നടൻ മാര് മൊത്തം
നടൻ മധു പീഡിപ്പിച്ചു എന്ന് പറഞ്ഞ് ആരെങ്കിലും വരുമോ പടച്ചോനേ 😢😢
ഇതുവരെ പ്രായം കൂടിയവരിൽ മാമുക്കോയ ഉണ്ടായിരുന്നു😂 ... മധുവിനും സാധ്യത ഉണ്ട്😂
😂😂😂😂😂😂😂
അടൂർ ഭാസി....
@@abduaman4994 ശങ്കരാടി ,അടൂർ ഭാസി ( ഇയാൾക്കെതിരെ KPAC ലളിത പറഞ്ഞ കാര്യം ഇന്നും യൂ ടൂ ബിലുണ്ട്)
Vannayirunn
ഇതൊക്കെ കേൾക്കുമ്പോൾ എന്തോരു പ്ലാനിങ് പോലെ എല്ലാം അനുഭവിച്ചിട്ട് ഇപ്പോൾ ഉളുപ്പില്ലാതെ വിളിച്ചു കൂവുന്നു
ഫസ്റ്റ് മോഹൻലാലിനേയും ഇട വേള ബാബൂനേം പൊക്കി ചെകിട്ടത്തടിച്ചു റിമാൻഡിലിടണം
സകല വെടി വഴിപാടും പുറത്ത് വരും
Nee aarada ellavareyum chekidatthadickkaan
ലോകത്തിലെ ഏറ്റവും വിശുദ്ധരും നീതിമാന്മാരും ഞ ങ്ങൾ മാത്രമാണ്.
എന്റെ കണ്ണിലെ കോല് അവിടെ ഇരിക്കട്ടെ മറ്റുള്ളവരുടെ കണ്ണിലെ കരട് എല്ലാവർക്കും കാണിച്ചു കൊടുക്കാം.
അദ്ദേഹം വിളിച്ചപ്പോൾ താങ്കൾ എന്തിനു പോയി താങ്കൾക് നോ പറയാമായിരുന്നില്ലേ എല്ലാവരും കണക്കാണ് നടന്മാരെ മാത്രം കുറ്റം പറയാൻ പറ്റുകയില്ല
ഓ ചങ്ങാതീ താങ്കളുടെ കോമൺ സെൻസിന് എന്താ പറ്റിയത്? അതോ ഇനി
അങ്ങനെ ഒരു സംഗതി ഇല്ലേ
ഡയറക്ടർ ഒക്കെ ഉണ്ടെന്ന് പറഞ്ഞാണ് വിളിപ്പിച്ചത് എന്ന് കേട്ടില്ലേ. വീട്ടുകാർ അറിയാതെ അഭിനയിക്കാൻ പോയതായിരിക്കും. പിന്നെ പത്ത് വർഷം മുൻപ് വരെ Social Media ഇങ്ങനെ വികസിക്കും എന്നോ സത്യം പറയാൻ പീഢനത്തിനിരയായവർ മുന്നോട്ട് വരുമെന്നോ ഇവനൊന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. ഈ Case ഒക്കെ ദിലീപ് അറസ്റ്റിന് മുൻപ് ഉള്ളതാണ്. അത് കഴിഞ്ഞ് എല്ലാം ഒന്ന് ഒതുങ്ങിയിട്ടുണ്ട്. എങ്കിലും നിർത്തിയിട്ടൊന്നുമില്ല
വരയിട്ട പേജുള്ള വലിയ ഒരു നോട്ട്ബുക്ക് എടുത്തോളൂ......
ഇനിയും കുറേ പേരുകൾ എഴുതി ചേർക്കാം .....
അമ്മയുടെ പുതിയ ഓഫീസ് പൂജപ്പുര സെൻട്രൽ ജയിലിൽ അടുത്ത് തുടങ്ങിയിരിക്കുന്നു എന്ന പുതിയ വിവരം അറിയിക്കുക😂😂
സിനിമ രംഗത്തെ ലൈംഗിക അരാജകത്തിന്റെ പറുദീസയാക്കി മാറ്റി. മാന്യതയോടെ മുഖംമൂടികൾ ഓരോന്നായി അഴിഞ്ഞുവീഴുന്ന ദയനീയമായ കാഴ്ചകൾ
സത്യം പുറത്തു വരട്ടെ എല്ലാവർക്കും കലയുടെ പേരിൽ പെണ്ണ് മതി
ഒരാള് വിളിക്കി ബം തനിച്ച് പോവാൻ പാടണ്ടോ എന്ത് കൊണ്ടാണ് അയാളെ വിശ്വസിച്ചത്
യൂട്യൂബ് തുറക്കാൻ വയ്യാത്ത അവസ്ഥ യൂട്യൂബ മുഴുവൻ ആഴ്ചകളായി പ്രബുദ്ധ ഞരമ്പന്മാർക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു😢
Yasssßss