ഈശോപ്പാ എന്റെ ഭർത്താവ് 9വർഷമായി പള്ളിയിൽ പോയിട്ട് 😔അദ്ദേഹത്തിന് നല്ലൊരു മനസിനെ കൊടുത്തു മദ്യപാനം മാറ്റി അലസത മാറ്റി ഒരു പുതിയ ഒരാളാക്കി... അനുഗ്രെഹിക്കണേ ഈശോപ്പാ 🙏😔
ഞങ്ങൾ താമസിക്കുന്ന വാടക വീട് ഉടമസ്ഥൻ വിൽക്കുന്നു. ഞങ്ങൾക്ക് ഈ വീട് വാങ്ങുവാൻ ആഗ്രഹം ഉണ്ട്... ദൈവമേ സ്വർഗ ഫണ്ടാരം തുറന്ന് അനുഗ്രഹിക്കണമേ ....ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ... 11 വർഷമായി വാടക വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് 🙏
എന്റെ ദൈവമേ കടം കാരണം പുറത്തിറങ്ങാൻ കഴിയാതെ നടക്കുന്ന എന്നെ എങ്ങനെയെങ്കിലും ഒന്ന് സഹായിക്കാൻ വരണമെ ഒരു ദിവസം ഒന്ന് ഒറങ്ങാൻ കഴിയണമേ എന്ന് ജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമേൻ 🙏🙏
അതേ പിതാവേ ഇന്നത്തെ പ്രസംഗം എനിക്കുള്ള ദൂതാണ്. ഒരു അൽഭുതം പ്രവർത്തിക്കേണമെ എൻ്റെ കടഭാരം തീർക്കാൻ ഒരു വഴിയുമില്ല പിതാവേ എൻ്റെ ദൈവം എന്നെ ഇതിൽ നിന്നും ഒരു വിടുതൽ തരും എന്ന് പ്രത്യാശിക്കുന്നു. ആമേൻ❤️🙏🙏🙏
എൻ്റെ കുടുംബത്തിൽ സമാധാനം ഇല്ലാ രണ്ട് മക്കളുടെ കുടുംബവും അപ്പൻ്റെടുത്തും അമ്മരെടുത്തും മിണ്ടില്ലാ ഞങ്ങൾ നാലാം തിയതി ജോലിക്ക പൊകുയാണ് ഞങ്ങളുടെ കുടുംബത്തിന് സമാധാനം നൽകണമെ ഈശോയേ ഞങ്ങളെ കാത്ത് കൊള്ളണമെ മക്കളെ വിശുദ്ധികരിക്കണമെ
എന്റെ കർത്താവേ എനിക്ക് സെപ്റ്റംബർ 5തീയതി 1ലക്ഷം രൂപ വേണം കടം തീർക്കാൻ എനിക്ക് ഒരു മാർഗവും ഇല്ല കർത്താവേ എനിക്ക് ഒരു വഴി കാണിച്ചു തരണേ കർത്താവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
അച്ഛൻ പറഞത് സത്യം എന്റവീടിന്റ അവസ്ഥ കണ്ടു എനിക്കു പ്രാർത്ഥിക്കാൻ കഴിയുന്നില്ല സന്തോഷിക്കാനും കഴിയുന്നില്ല എന്ത് ചെയ്യണം എന്ന് അറിയുകില്ല ആവസ്ഥയാണ് ഇപ്പോൾ അച്ഛൻ പ്രത്യകം പ്രാർത്ഥിക്കണം
ഈശോയേ എന്റെ കഴിവുകൾ ഒന്നും അല്ല... ദൈവമേ,,, ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു,, 😭 കർത്തവേ,, സ്വന്തമായിട്ട് ചെറിയ ഒരു ഭവനം മേടിക്കാൻ സാമ്പത്തിക മേഖലയെ അങ്ങ് അനുഗ്രഹിക്കണമേ മിശിഹായെ ഞങ്ങൾക്ക് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏 ഈശോയേ മകനെ അനുഗ്രഹിക്കണമേ, സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും പെട്ടന്ന് ഉള്ള വീഴ്ചയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ,, 🙏🙏 ഈശോയേ മകനെ നേർ വഴിക്ക് നടത്തി കാത്തു കൊള്ളണമേ,, ആവശൃമില്ലാതെ ഒരു കൂട്ട് കെട്ടിലും അകപെടാതെ നല്ല വഴിയിലേക്ക് നയിക്കണമേ 🙏 അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരുന്നു കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹♥️♥️♥️
എന്റെ ജീവിതത്തിലെ വരുമാന മാർഗത്തിലെ തടസ്സം മക്കൾക്കു ജോലി തടസ്സം സാമ്പത്തിക ബുദ്ധിമുട്ട് അപ്സമാരം എന്ന രോഗം 18വർഷമായി മാറി കിട്ടുന്നില്ല എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ഞങ്ങൽ താമസിക്കുന്ന വാടക വീട്,ഉടമസ്ഥൻ വിൽക്കുന്നു.വാങ്ങിക്കുവാൻ ആഗ്രഹം ഉണ്ടു.ദൈവമേ ഭണ്ഡാരം തുറന്നു ഞങ്ങൾക്ക് വഴിയും വാതിലും തുറക്കണമേ.31 വർഷം ആയി വാടക വീട്ടിൽ താമസിക്കുന്നു.ദൈവമേ കനിയണമേ
🙏🙏 അമ്മേ മാതാവേ ഞങ്ങളെ ദിവസം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഓർത്തു നന്ദി പറയുന്നു പരിശുദ്ധ മാതാവേ ജോലിസ്ഥലത്ത് പോണം എന്ന് ആഗ്രഹിക്കുന്നവരെ അനുഗ്രഹിക്കണമേ ഈശോയെ ഞാൻ ഒരു മലയാളത്തിൽ മാത്രം ജോലി ചെയ്യുന്നു ബാക്കി എല്ലാ ആൾക്കാരും എന്നെ ഓടിക്കാൻ ശ്രമിക്കുന്ന🙏🙏
കർത്താവെ എന്റെ കുടുംബത്തിലേ എന്റെ മക്കളുടെ കുടുംബജീവിതത്തിലേ അടിക്ക് അടി ഉണ്ടായി kodirikkunna എല്ലാ പ്രതി സന്ധികൾ പ്രതിക്കൂലങ്ങളിൽ നിന്ന് വിടുവിച്ചു കാത്തുകൊള്ളണമേ ദൈവം അനുകൂല മെങ്കിൽ പ്രതികൂല ഒന്നും ഇല്ല എന്ന് ഞാൻ അറിയുന്നു വിശ്വസിക്കുന്നു ആമേൻ
കർത്താവെ എന്റെ കടബാദ്യ തയിൽ നിന്നും മോചിപ്പിച്ചു തരാൻ ഒരു വഴി കാട്ടി തരണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണമെ🙏🏽🙏🏽🙏🏽🙏🏽
അപ്പാ എനിക്ക് അവിടന്നലാതെ ആരുമില്ല എൻ്റെ ദുഃഖങ്ങൾ മാറ്റണം
ഈശോപ്പാ എന്റെ ഭർത്താവ് 9വർഷമായി പള്ളിയിൽ പോയിട്ട് 😔അദ്ദേഹത്തിന് നല്ലൊരു മനസിനെ കൊടുത്തു മദ്യപാനം മാറ്റി അലസത മാറ്റി ഒരു പുതിയ ഒരാളാക്കി... അനുഗ്രെഹിക്കണേ ഈശോപ്പാ 🙏😔
ദൈവമേ എന്റെ സമാധാനം ഇല്ലാത്ത ഇപ്പോഴത്തെ ജീവിത അവസ്ഥയെ ഞാൻ അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുന്ന് ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഇശോ ജീവിതത്തിൽ സമാധാനം തരണമേ. കനിവുണ്ടാകണമേ.ആമ്മീൻ🙏🙏🙏
Amen Halleluah Avemaria Praise the Lord Amen 🙏🙌❤👏💖♥
അച്ഛൻ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ നിത്യ ജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ...പ്രാർത്ഥിക്കണേ അച്ചാ .
കർത്താവെ കാത്തോളണേ 🙏❤️
എനിക്ക് എന്റെ കർത്താവു എല്ലാം അനുഗ്രഹം തരും എന്റെ പൊന്നെ യേശു എന്നെ ക്കൈ വിടില്ലാ ഒരിക്കലും 🙏🙏🙏🙏
നാളെ എൻ്റെ ജീവിതത്തിൽ ഒരു അത്ഭുദം പ്രവർത്തിക്കേണമേ യേശുവേ.
കർത്താവേ എൻ്റെ ദുഃഖങ്ങളിൽ പ്രതിസന്ധിയിൽ അവിടന്ന് ഇടപെടണം
എന്റെ കർത്താവെ എന്റെ മക്കളെ അവിടുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
വിദേശത് ജോലിയില്ലാതെ കഷ്ടപ്പെട്ട് നിരാശയിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു.. നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏
🙏🙏
ഞങ്ങൾ താമസിക്കുന്ന വാടക വീട് ഉടമസ്ഥൻ വിൽക്കുന്നു. ഞങ്ങൾക്ക് ഈ വീട് വാങ്ങുവാൻ ആഗ്രഹം ഉണ്ട്... ദൈവമേ സ്വർഗ ഫണ്ടാരം തുറന്ന് അനുഗ്രഹിക്കണമേ ....ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ... 11 വർഷമായി വാടക വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് 🙏
Philippians 4/19
@@selinvarghesemathew8561 🙏🙏
Amen appave angu angane cheyyumennuatenaye sthotram 🙏🙏
Yeshuve anugrahikkename
ദൈവം വഴി തുറന്നു തരും.
Thank you Jesus❤❤❤
Yesuve, maathave yesunamathil pravarthichu anugrahichu rekshichu anugrahikkane, yesunamathil
Yesuve ante, e, niyogangalum anikku saadhichu tharane, yesunamathil
❤❤ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ കടബാദ്യത തീർക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ
ഈശോയെ ങ്ങളുടെ പ്രശ്നം മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഒരു ഹിന്ദുവാണ് (വർഗീയത അല്ല )ഇദ്ദേഹത്തിന്റെ വാക്കാൽ എന്റെ ഒരു മോശം ശീലം മാറ്റാൻ കഴിഞ്ഞു. Thanaks god.. ❤️
യേശുവേ എൻ്റെ കുടുംബത്തിൽ സമാധാനവുരോഗശാന്തിയും നൽകണമേ
Yishove matukudubatheyum kakaname❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ കരുണ തോനെണ്ണമേ എന്റെ അവസ്ഥ നോക്കെനസമേ 🙏🏽🙏🏽🙏🏽
എൻ്റെ ഇശോയെ എൻ്റെ ജീവിതത്തിലേയ് കുടുബാംഗങ്ങളിലക്ക് രിശുദ്ധാൽ ത്മാവ് ഴുന്നള്ളിവരണമെ അമമ്മേ കാത്തു കൊള്ളണമെ ആമേൻ
എൻ്റെ കുടുംബ പ്രശ്നം പരിഹരിക്കാൻ ദൈവമേ നീ ഇടപെടേണമേ എൻ്റെ ഭാര്യ എന്നോട് മിണ്ടിട്ടു മാസങ്ങളായി അവൾ എത്രയും വേഗം സന്തോഷത്തോടെ എന്നെ വിളിക്കാൻ ഇടയാകേണമേ
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
കർത്താവെ അനിയൻ്റെ ഭാര്യകക്ക് എന്നോടുള്ള ദേഷ്യം മാറ്റണമെ ഓണത്തന് എല്ലാവരും ഒന്നിച്ച് കൂടാൻ അവസരം തരണമെ
എന്റെ ദൈവമേ കടം കാരണം പുറത്തിറങ്ങാൻ കഴിയാതെ നടക്കുന്ന എന്നെ എങ്ങനെയെങ്കിലും ഒന്ന് സഹായിക്കാൻ വരണമെ ഒരു ദിവസം ഒന്ന് ഒറങ്ങാൻ കഴിയണമേ എന്ന് ജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ആമേൻ 🙏🙏
🙏🙏🙏🙏
കർത്താവെ ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണ് ഇതിൽനിന്നും മോചനം ലഭിക്കുന്നതിനുവേണ്ടി പ്രാത്ഥിക്കണം 🙏🙏🙏🙏🙏
ഈശോയെ സഹായികേണമേ 🙏🙏🙏
PRAYERS
ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ
Thank you jesus for the blessed day. Not my power only ur grace ❤❤
Jesus please bless and pray for my families special intentions and others ammen praise the lord hallaluah hallaluah ammen
മുടങ്ങിക്കിടക്കുന്ന ഞങ്ങളുടെ സന്ധ്യാ പ്രാർത്ഥന തുടങ്ങാനുള്ള അനുഗ്രഹം തരണമേ ഈശോയെ
Eesoyae madhyapanam moolam bhudhimuttunna ellavrudaeyum kudubhamngalae madhya panathil ninnum mochippikkanamae eesoyae 🙏🙏🙏
Karthave Anugrahikanamae nagaludae kudumathe kakkanamae🙏Amen 🙏🙏🙏
കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏
Eshoye 🙏sreekkuttyku nalloru jivitha pankaaliye kodukkane 🙏🙏🙏🙏🙏
അതേ പിതാവേ ഇന്നത്തെ പ്രസംഗം എനിക്കുള്ള ദൂതാണ്. ഒരു അൽഭുതം പ്രവർത്തിക്കേണമെ എൻ്റെ കടഭാരം തീർക്കാൻ ഒരു വഴിയുമില്ല പിതാവേ എൻ്റെ ദൈവം എന്നെ ഇതിൽ നിന്നും ഒരു വിടുതൽ തരും എന്ന് പ്രത്യാശിക്കുന്നു. ആമേൻ❤️🙏🙏🙏
Same ❤❤❤
എൻ്റെ കുടുംബത്തിൽ സമാധാനം ഇല്ലാ രണ്ട് മക്കളുടെ കുടുംബവും അപ്പൻ്റെടുത്തും അമ്മരെടുത്തും മിണ്ടില്ലാ ഞങ്ങൾ നാലാം തിയതി ജോലിക്ക പൊകുയാണ് ഞങ്ങളുടെ കുടുംബത്തിന് സമാധാനം നൽകണമെ ഈശോയേ ഞങ്ങളെ കാത്ത് കൊള്ളണമെ മക്കളെ വിശുദ്ധികരിക്കണമെ
എന്റെ കർത്താവേ എനിക്ക് സെപ്റ്റംബർ 5തീയതി 1ലക്ഷം രൂപ വേണം കടം തീർക്കാൻ എനിക്ക് ഒരു മാർഗവും ഇല്ല കർത്താവേ എനിക്ക് ഒരു വഴി കാണിച്ചു തരണേ കർത്താവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
Amen🙏
Sthothram hallelujah hallelujah
ഈശോയെ എന്റെ മകൻ വീടിന് ഒരു അനുഗ്രഹമാകണമേ 🙏🙏
ദൈവമേ എന്റെ വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടു മാറ്റിത്തായെ സമാധാനം തരണേ
Eesoyae eesoyae eesoyae 🙏🙏🙏
ഈശോയെ ചിപ്പിയേ അനുഗ്രഹിക്കണമേ
അച്ഛൻ പറഞത് സത്യം എന്റവീടിന്റ അവസ്ഥ കണ്ടു എനിക്കു പ്രാർത്ഥിക്കാൻ കഴിയുന്നില്ല സന്തോഷിക്കാനും കഴിയുന്നില്ല എന്ത് ചെയ്യണം എന്ന് അറിയുകില്ല ആവസ്ഥയാണ് ഇപ്പോൾ അച്ഛൻ പ്രത്യകം പ്രാർത്ഥിക്കണം
എന്റെ ദൈവമോ നമ്മുടെ ബുദ്ധിമുട്ടുകൾ ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന് ഒത്തവണ്ണം ക്രിസ്തുവേശുവിൽ പൂർണമായും തീർത്തുതരും.. ആമേൻ 🙏
ഈശോയേ എന്റെ കഴിവുകൾ ഒന്നും അല്ല...
ദൈവമേ,,, ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു,, 😭 കർത്തവേ,, സ്വന്തമായിട്ട് ചെറിയ ഒരു ഭവനം മേടിക്കാൻ സാമ്പത്തിക മേഖലയെ അങ്ങ് അനുഗ്രഹിക്കണമേ മിശിഹായെ ഞങ്ങൾക്ക് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏
ഈശോയേ മകനെ അനുഗ്രഹിക്കണമേ, സകല തിന്മയിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും പെട്ടന്ന് ഉള്ള വീഴ്ചയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ,, 🙏🙏
ഈശോയേ മകനെ നേർ വഴിക്ക് നടത്തി കാത്തു കൊള്ളണമേ,, ആവശൃമില്ലാതെ ഒരു കൂട്ട് കെട്ടിലും അകപെടാതെ നല്ല വഴിയിലേക്ക് നയിക്കണമേ 🙏 അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരുന്നു കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹♥️♥️♥️
യേതുവെ ഞങ്ങളുടെ വീട് വിൽപ്പന സംബന്ധിച്ച് കേസ്സിന്റെ വിസ്താരം ഇന്ന് 29 തിയതി ആണ് യേശുവെ സഹായിക്കണമെ
ഞാൻ ഒരു ഹിന്ദുവാണ്. എനിക്ക് ഈശോയേ വിശ്വാസമാണ്
God Bless you
Yidhoye nani madave nani 😊😊😊😊😊❤❤❤❤❤❤❤❤❤
എന്റെ ശരീരിക ബുദ്ധിമുട്ടുകൾ പൂർണ്ണമായി മറുവാൻ വേണ്ടി പ്രാർത്ഥിക്കണം. കർത്താവെ നന്ദി സ്തോത്രം 🙏🙏🙏
ഈശോയെ സ്തുതി ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏q❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
എന്റെ ജീവിതത്തിലെ വരുമാന മാർഗത്തിലെ തടസ്സം മക്കൾക്കു ജോലി തടസ്സം സാമ്പത്തിക ബുദ്ധിമുട്ട് അപ്സമാരം എന്ന രോഗം 18വർഷമായി മാറി കിട്ടുന്നില്ല എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
യേശുവേ ഈ പാപിയായ na അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ ഇടപെടണമേ കടബാധ്യതകളാൽ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
Yeshuve ente molde jeevithathil oru albhutham nadakane
ഞങ്ങൽ താമസിക്കുന്ന വാടക വീട്,ഉടമസ്ഥൻ വിൽക്കുന്നു.വാങ്ങിക്കുവാൻ ആഗ്രഹം ഉണ്ടു.ദൈവമേ ഭണ്ഡാരം തുറന്നു ഞങ്ങൾക്ക് വഴിയും വാതിലും തുറക്കണമേ.31 വർഷം ആയി വാടക വീട്ടിൽ താമസിക്കുന്നു.ദൈവമേ കനിയണമേ
എൻ്റെ ഭർത്താവിനെ അന്ധവിശ്വാസത്തിൻ്റെ അടിമത്തത്തിൽ നിന്നും രക്ഷിക്കണം
🙏🙏 അമ്മേ മാതാവേ ഞങ്ങളെ ദിവസം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഓർത്തു നന്ദി പറയുന്നു പരിശുദ്ധ മാതാവേ ജോലിസ്ഥലത്ത് പോണം എന്ന് ആഗ്രഹിക്കുന്നവരെ അനുഗ്രഹിക്കണമേ ഈശോയെ ഞാൻ ഒരു മലയാളത്തിൽ മാത്രം ജോലി ചെയ്യുന്നു ബാക്കി എല്ലാ ആൾക്കാരും എന്നെ ഓടിക്കാൻ ശ്രമിക്കുന്ന🙏🙏
ദൈവമേ അനു८ഗഹിക്കണമേ ആമേർ
കർത്താവെ എന്റെ കുടുംബത്തിലേ എന്റെ മക്കളുടെ കുടുംബജീവിതത്തിലേ അടിക്ക് അടി ഉണ്ടായി kodirikkunna എല്ലാ പ്രതി സന്ധികൾ പ്രതിക്കൂലങ്ങളിൽ നിന്ന് വിടുവിച്ചു കാത്തുകൊള്ളണമേ ദൈവം അനുകൂല മെങ്കിൽ പ്രതികൂല ഒന്നും ഇല്ല എന്ന് ഞാൻ അറിയുന്നു വിശ്വസിക്കുന്നു ആമേൻ
യേശുവേ കുടുംബസമാധാനം തരണേ 🙏🙏
Eshoyeee ente kudumbathee anugrahikenamee athbhutham pravarthikenamee🙏🙏🙏🙏
എൻ്റെ കുടുംബത്തെ കൈവിടരുത് അപ്പാ ഞാൻ എൻ്റെ മക്കളുടെ ഭാവിയിൽ ദുഃഖിക്കുന്നു
യേശുവേ എൻറെ ശിഖ മോളുടെ എല്ലാ അസുഖവും മാറ്റി സൗഖ്യം നൽകണമേ
Ente hruha nirmanam poorthiyakki tharaname🙏🙏❤
Eesoyae entae sambhathikabhuthimuttukal neeki tharanamae.nalloru jolithannu anugrahikka namae eesoyae.nalloru bhavanam paniyan anugrahikka namae eesoyae 🙏🙏🙏
Jesus Mercy On Us...Holy spirit heal us
സാത്താൻ്റെ ശക്തികളെ മാറ്റി ശത്രുക്കളിൽ നിന്നും സംരക്ഷിക്കണം
Amen eshoyae
Achan പറഞ്ഞത് ശെരിയാണ് വീട്ടിൽ നില്കാൻ പറ്റുന്നില്ല എന്നും വഴക്കാണ് എനിക്കും ഫാമിലികും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
കർത്താവെ എന്റെ കടബാദ്യ തയിൽ നിന്നും മോചിപ്പിച്ചു തരാൻ ഒരു വഴി കാട്ടി തരണമേ
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ
മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണമെ🙏🏽🙏🏽🙏🏽🙏🏽
oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram
യേശുവേ, എന്റെ മകളുടെ വിവാഹം നടക്കാനായി എല്ലാവരും പ്രാർത്ഥിക്കണേ, യേശുവേ അവിടുന്ന് പ്രവർത്തിക്കണേ
Thank you Jesus
ഈശോയെ കേരളത്തിൽ തന്നെ നേഴ്സിങ് പഠിക്കാൻ ഒരു സീറ്റ് തന്ന അനുഗ്രഹിക്കണേ
ഈശോയെ ഞങ്ങളിലും ലോകം മുഴുവനിലും കരുണയായിരിക്കണമെ
എനിക്ക് കിട്ടിയ പുതിയ പണിയുടെ ബാങ്കിലെ തടസ്സം നീക്കി പണി തുടങ്ങുവാൻ അനുഗ്രഹിക്കേണമേ യേശുവേ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏Jesus🙏🙏🙏🙏
Yesuve ellavarkku manasadharam nalkaname.Thirichu varan anugrahikkaname Amme AMEN
Karthave karuna thonni Njangale anugrahikename
Thank you God for helping me to pray during my sleeping time. I am so sleepy, but somehow I try my best to concentrate your prayer. Thank you Lord
Eeshoye nalathe divasam ente target poorthiyakki joliye anugrhichu uyarthename.. Amen yeshuve nandi yeshuve sthothram
Omanaymma 🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരുമോ 🙏🏻🙏🏻🙏🏻
GLORY TO YOU GOD 🙏🙏🙏🙏❤️❤️❤️🌷🌷🌷
Ammen
Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏♥️
Amenhallelujah 👏👏👏👏👏👏
yesuve ente vastu vilkaname
എന്റെ മകളുടെ കടങ്ങൾ മാറ്റിത്തരേണമേ കർത്താവെ
അപ്പാ എൻ്റെ അമ്മയുടെ രോഗം മാറ്റി വേദന കുറച്ചു കൊടുക്കണം
അമ്മയെ അനുഗ്രഹിക്കണം ഉറക്കം കൊടുക്കണം
Ente eshoye ente ammayude Ella niyogamludemelum rogangludemel karuna undayirikkaname soughyam aakki kodukkaname aayusum arogyvum kodukkaname
Elimayulla eppozhum nilanilkan nite kripa tarane eesoye 🙏
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... ഏറെ നന്ദിയോടെ...ഞാൻ വിശ്വസിക്കുന്നു... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕
❤❤❤ Amen 🙏🙏🙏 Amen ❤❤❤
Hallelujah hallelujah hallelujah
ഈശോയെ, സെപ്റ്റംബർ 16ന് നടക്കുന്ന അപ്പീലിൽ എനിക്ക് വിജയം നല്കണമേ. ജോലി തിരികെ തരണേ 🙏
Have mercy on us all
Eshoye ente fever mattitharaname eshoye karuna thonnaname eshoye 🙏🙏🙏
Amen 🙏 hallelujah hallelujah hallelujah
Eshoye ente kudumbathile rogavastha ennekkum aayi Matti tharane eshoye finance munnettam nalkaname eshoye 🙏🙏🙏
Yeshuve
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen