ഒരുപാട് ഇഷ്ട്ടമാണ് ഈ നീർമാതള പൂവിനെ, ഒരു സ്ത്രീയുടെ ചിന്തകൾ, വികാരങ്ങൾ, സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ എല്ലാം സത്യസന്ധമായി തന്റെ തൂലികയിൽ ആവിഷ്കരിച്ച വ്യക്തിത്വം... 💖💖🙏🙏
മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നത് ശ്രീകൃഷ്ണനെ ആയിരുന്നു. ഇന്ത്യയിൽ റൊമാൻ്റിക് സങ്കല്പത്തിൽ ഉള്ള ശ്രീ കൃഷ്ണന് പകരം ആദർശപുരുഷ സങ്കല്പത്തിൽ ഉള്ള ശ്രീ രാമൻ കടന്നു വന്നത് ശ്രദ്ധിക്കുക. ഈ സാമൂഹ്യ മാറ്റം തന്നെയാണ് അവർ പറയുന്നത്.
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കെട്ടിപിടിച് ഒരുമ്മ കൊടുത്തേനെ ഞാൻ.... അത്രയ്ക്ക് ഇഷ്ടാവാ ഈ നീർമാതളത്തെ.... ഞാൻ അത്രയും ആഗ്രഹിച്ച് ഒരു ബുക്ക് വായിച്ചിട്ടുണ്ടെങ്കിൽ അത് മാധവിക്കുട്ടി അമ്മയുടെ മാത്രമാണ്.... Love u..... അടുത്ത ജന്മം എങ്കിലും ഒന്ന് നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ.... Love u a lot.....🥰
എന്ത് ഭംഗിയാണ് സംസാരം പോലും.... മലയാള സാഹിത്യത്തിൽ ഇനി അവർത്തിക്കപ്പെടാൻ സാധ്യത ഇല്ലാത്ത രചനാ വൈഭവം.. സ്വതന്ത്ര ചിന്താഗതി.. സ്വയം വെള്ളപൂശാത്ത സ്ത്രീ മനസ്സിന്റെ ഉടമ...
How sweet her behavior is... Such a legend ❤️26 വർഷത്തോളമായി ഈ ഇന്റർവ്യൂ കഴിഞ്ഞിട്ട്... ഇന്നും പ്രാദാന്യമുള്ള വാക്കുകൾ. സമൂഹത്തിനു ഒരുമാറ്റവും ഇല്ല.. പുതിയ പരിഷ്കാരങ്ങൾ വരുന്നുണ്ട് മനുഷ്യന്റെ സ്വഭാവം അന്നും ഇന്നും ഒന്ന് തന്നെ....
അതെ. ഞാൻ ജനിച്ച വർഷത്തെ ഇന്റർവ്യൂ. ഇപ്പോ എനിക്ക് 27 വയസ്സായി. കാലവും മാറി കോലവും മാറി. മനുഷ്യന്റെ ഉള്ളിലെ ചിന്തകൾ അങ്ങനെ തന്നെ. പ്രേമിക്കുന്നവരെയും പ്രേമത്തെപ്പറ്റി എഴുതിയവരും ചീത്തയും ദുസ്വാധീനവും, വെറുക്കുന്നവരെയും വേദനിപ്പിക്കുന്നവരെയും പുകഴ്ത്തുന്നു. എത്രത്തോളം പറയുന്ന വാക്കുകളിൽ ഉള്ളർത്ഥം ഉണ്ടെന്ന് നോക്കിയേ.
100% സത്യസന്ധയായ ശുദ്ധ കലാകാരി...🙏🌹 യഥാർത്ഥ വിദ്യ കൊണ്ട് വിളങ്ങിയിട്ടും, ഇത്രയും പരന്ന അറിവും, യാത്രാകൾ നൽകിയ അനുഭവസമ്പത്തും കൊണ്ട് അന്നത്തെ കാലത്ത് പോലും, അതിവിശാല മനസ്സുണ്ടായിട്ടും, അവരും മനോഹരമായി തെറ്റിദ്ധരിയ്ക്കപ്പെട്ടു ;അതിലേറെ ക്രൂരമായി ചതിയ്ക്കപ്പെട്ടു.. എഴുത്തുകാരും, കലാകാരന്മാരും, അസാധാരണ വ്യക്തികൾ ആണെന്നും, അവരെ സാധാരണ ആൾക്കാരുടെ പോലെ കരുതരുത്, അവരുടെ മനസ്സ്, ചിന്താഗതി ഒക്കെ പ്രത്യേകത ഉള്ളതാണ്, അത് പൊതുസമൂഹം മനസ്സിലാക്കണം എന്ന് മനസ്സിലാക്കിയ മനഃശാസ്ത്ര ജ്ഞരെ വെല്ലുന്ന അതി ബുദ്ധിമതി..തത്വചിന്തക...ദീർഘ ദർശിത്വം ഉള്ള മഹതിയുടെ പാവന സ്മരണയ്ക്ക് മുന്നിൽ സാദര പ്രണാമം 🙏🌹
കാലത്തിനു മുൻപേ സഞ്ചരിച്ച കവിയത്രി.... സമൂഹം അർഹിക്കുന്ന ആദരവ് നൽകിയില്ല എന്നതിൽ ദുഃഖം തോന്നുന്നു....ഇതുവരെ വായിച്ചതിൽ ഏറ്റവും മനസ്സിൽ തട്ടിയ കൃതികൾ മാധവികുട്ടിയുടേത് ആണ്... 🥰🥰🥰🥰
എത്ര അർത്ഥവത്തായ വാക്കുകൾ ഇന്നും പ്രസക്തമാണ്. കുട്ടികൾ . കുട്ടികൾ പഠിക്കാതെ ടെലിവിഷൻ കാണുന്നു. ഇന്ന് കുട്ടികൾ പഠിക്കാതെ മൊബൈലിൽ സജീവമാകുന്നു. അതുപോലെ പാവപ്പെട്ടവന്റെ മക്കൾ സാദാ സ്കൂളിൽ കോളേജിൽ രാഷ്ട്രീയം കൊണ്ട് നടന്ന് അടി പിടികൂടുന്നു. മന്ത്രിമാരെ കുട്ടികൾ രാഷ്ട്രീയമില്ലാത്ത സ്കൂളിൽ ചേർന്ന് വിദ്യാസമ്പന്നരാവുന്നു. എല്ലാ കാലത്തും പ്രസക്ത്രമായ വാക്കുകൾ
മാധവിക്കുട്ടി അമ്മ 🙏ഒരുപാട് സ്നേഹവും ബഹുമാനവും ആണ് .. എപ്പോളും ഈ മുഖം കാണുമ്പോൾ എനിക്ക് നഷ്ടപ്പെട്ട നീലാംബരി എന്ന കഥ ഓർമ്മ വരും. അതിന്റെ ചലച്ചിത്രാവിഷ്കാരം ആയ മഴ മൂവി ഓർമ്മ വരും.എന്തൊരു സൃഷ്ടി ആണത്... പ്രണയത്തിന്റെ തീവ്രതയും വേദനയും വിരഹവും കാത്തിരിപ്പും ഒടുവിൽ അമൂല്യമായി കൊണ്ട് നടന്നത് നഷ്ടപ്പെടുമ്പോൾ ഭ്രാന്തിൽ അഭയം തേടുന്ന മനുഷ്യ മനസ്സിന്റെ നിസ്സഹായതയും... അങ്ങനെയുള്ള അമൂല്ല്യ സൃഷ്ടികൾ നമുക്ക് നൽകിയ അതുല്യ പ്രതിഭ 😍😍😍
പത്തു മുപ്പതു വർഷങ്ങൾക്കു മുൻപുള്ള കാഴ്ച്ചപ്പാട് .....!ഇന്നും അതിൻ്റെ തീവ്ര കൂടിയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല! എന്തൊരു ദീർഘ വീക്ഷണം !! കാലത്തിനു മുന്നേ പറഞ്ഞു വച്ച നിഗമനങ്ങൾ ഇന്നും അനുസ്യൂതം തുടരുന്നു.... നമിക്കുന്നു! ഈ വീഡിയോയ്ക്കും അഭിനന്ദനങ്ങൾ.....
ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും ഈ നിമിഷങ്ങൾ ❣️നന്ദീ അപ്‌ലോഡ് ചെയ്ത വ്യക്തിക്ക് !!!!!! വായനയുടെ ലോകത്തെ ഞാൻ അറിയാൻ ആമിയോളം കാരണക്കാരി വേറെന്തുമില്ല::ഇത്ര ഗന്ധവും,രുചിയും,ജീവനുമുള്ള എഴുത്തുകൾ സമ്മാനിച്ചൊരു എഴുത്തുകാരി❤️❤️ so much of luv... remembrance..no words!!! Tears&beats from the bottom of heart....luv u aami❤️luv madhavikuttyamma❤️
ഞാൻ സ്നേഹിക്കുന്നെ എന്റെ എഴുത്തുകാരി. ഞാൻ ഒത്തിരി വായിച്ചിട്ടുണ്ട്.. ഇപ്പോൾ ജീവിച്ചു ഇരിക്കുണ്ടേൽ ഒന്ന് പോയി കാണാമായിരുന്നു എന്നാലും ഇപ്പഴും ജീവിക്കുന്നെ എഴുത്തുകാരി 🥰
ഇത്രയും വർഷത്തിന് ശേഷവും സ്ത്രീകളോട് ഉള്ള കാഴ്ചപ്പാടിൽ മാത്രം ഒരു വ്യത്യാസവും ഇല്ല. തുറന്നു സംസാരിക്കുന്നവർക്ക് ഫെമിനിസ്റ്റ് എന്ന പട്ടവും ചാർത്തികൊടുത്തു ആമി പറഞ്ഞത് പോലെ നിശബ്ദരാക്കി ഒരു മൂലയിൽ ഇരുത്തുക. സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ മാത്രം കഴിവുള്ള ആളുകളാണ് ചുറ്റും. പറക്കാൻ ഉള്ള ചിറകരിഞ്ഞു കളഞ്ഞു നമ്മളെ നോക്കി അയ്യോ പാവം പറയും. 💞
അത്രമേൽ മനോഹരമായി മധുരമായി സംസാരിക്കുന്നു. ഈ നിഷ്കളങ്കത കൊണ്ട് ആയിരിക്കാം അവരെ സ്നേഹം കൊണ്ട് ചതിക്കാൻ എല്ലാവർക്കും കഴിഞ്ഞത്. എങ്ങനെ ആണ് ഇത്ര മാധുര്യമായി സംസാരിക്കാൻ കഴിയുക?
വിലപ്പെട്ട നിമിഷങ്ങൾ... ❤❤❤ഈ വീഡിയോ upload ചെയ്തതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല.ഹൃദയത്തിൽ തൊട്ട് നന്ദി.🙏 ആമിയെ വീണ്ടും കാണാനുള്ള ആഗ്രഹത്താൽ ഇനിയും പ്രതീക്ഷിക്കുന്നു.❤🙏
മാധവികുട്ടി എന്ന എഴുത്തുകാരിക്ക് = മാധവികുട്ടി മാത്രം. മുൻപും ഇല്ല, ഇനി ചാൻസുമില്ല എന്നുവേണം കരുതാൻ. ആ നനഞ്ഞ വാക്കുകളുടെ തീഷ്ണത, ശാന്തത...വാക്കുകൾ പിടിച്ചുലക്കുന്ന നമ്മുടെ അസ്വാദന സീമകൾ.... മലയാളത്തിന്റെ അനശ്വര നിധി ആയിരിക്കും എന്നും അവർ. 🙏
.ഏതൊരു മനുഷ്യനിലും അന്തർലീനമായിരിക്കുന്ന ഒരു വികാരമാണ്ലൈംഗികത .എന്തിനാണ് ലൈംഗികതയെ ഒരു അധമവികാരം ആയി നാംകാണുന്നതെങ്ങനെ .എന്തിനെ കുറിച്ച് എഴുതണമെന്നത് എങ്ങനെഎഴുതണമെന്നത്വ്ക്തിസ്വാതന്ത്ര്യത്തിന്റെ കാര്യമാണല്ലോ '
ഓ.. God!! Innale ആമി മൂവി കണ്ടു.. എനിക്കു മഞ്ജുവിന്റെ അഭിനയം ഇഷ്ടമായി എങ്കിലും ഫേസ് മഞ്ജുവിന്റെ ശെരിയായില്ല എന്ന് തോന്നി. വേറെ ആരു അഭിനയിച്ച നന്നായേനെ എന്ന് ഒരുപാട് ആലോചിച്ചു.. ശെരിയാണ് നിത്യ ആരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ ♥️♥️♥️
മനുഷ്യന്റെ യഥാർത്ഥ മുഖം പുറത്തുകാണിച്ച ഒരു മനുഷ്യ സ്നേഹി ഇവരുടെ എഴുത്തുകൾ ഇന്നും തലമുറകൾ കഴിഞ്ഞാലും ഒളിമങ്ങില്ല അതുപോലെ ഇവർക്ക് സാഹിത്യത്തിനുള്ള നോബൽ പ്രൈസ് സെലെക്ഷൻ കിട്ടി അത്രയും മഹത്താണ് ഇവരുടെ എഴുത്തുകൾ. ഒരിക്കലും മറക്കില്ല ❤️❤️❤️❤️❤️
ഞാൻ കഴിഞ്ഞ ആഴ്ച്ചകൂടെ പോയിരുന്നു മാധവികുട്ടി ജനിച്ചുവളർന്ന ആ നാട്ടുവഴികളിലൂടെ ഓർമ്മകളുടെ സുഗന്ധo പേറിനിൽകുന്ന ഒരു പൂക്കാലം ഇന്നും അവിടെ ബാക്കിവെച്ചുകൊണ്ടാണ് പ്രിയ പെട്ട എഴുത്തുകാരി നമ്മെ വിട്ടുപോയിരിക്കുന്നത് 😔💐☘️💐☘️💐
@@roufpvchangaramkulam8971 ആ... ചങ്ങരംകുളം എന്ന് പേരിന്റെ കൂടെ വായിച്ചു... അവിടെ ആ പാമ്പിൻകാവ് ഒക്കെ ഇപ്പോഴും അത് പോലെ ഉണ്ട് അല്ലെ.. നാലപ്പാട്ട് നിന്ന സ്ഥലത്ത് ഇപ്പോ ഒരു സാംസ്കാരിക നിലയം ആണോ
നല്ല സ്വരമാധുരി - സൗന്ദര്യം - വാക്കുകളിലെ നിഷ്കളങ്കത - മലയാളിക്ക് അഭിമാനിക്കാവുന്ന - വ്യക്തി - ബാലാമണിയമ്മയുടെ മകൾ - നാല പ്പാട്ട് തറവാട്ടിലെ സന്തതി - പക്ഷേ ഇനിഷ്ക്കളങ്കത ചൂഷണം ചെയ്യാൻ ജിഹാദികൾക് സാധിച്ചു - അതിലവർ വീഴരുതായിരുന്നു - മതം മാറാതെത്തന്നെ അവരുടെ ആവശ്യം നിറവേറ്റാൻ സാധിക്കുമായിരുന്നല്ലോ - ജൻമാ നാൽ തന്നെ - കൊടുംകുറ്റവാളികളുടെ കൂടെ അന്ത്യവിശ്രമം കൊള്ളണ്ട വരല്ലായിരുന്നു. - ഇത്ര വലിയ കൃഷ്ണ ഭക്തയായ (മീരയെപ്പോലെ, ) ഇവരിതിൽ വീഴരുതായിരുന്നു
ഇവരെ പോലും വീഴ്ത്തിയെങ്കിൽ റ്റിക്റ്റോക്കും റീൽസും ആയി ആടിപ്പാടി നടക്കുന്ന നമ്മുടെ വീട്ടിലെ നിഷ്കളങ്കരായ പെൺകുട്ടികളെ അവർ എത്രയധികം കുഴിയിൽ വീഴ്ത്തും എന്ന് ചിന്തിക്കുക എല്ലാവരും. വേണ്ടത് ചെയ്യുക.
@@pintsizedpals അതേ... സമദാനിയുടെ പേരിൽ ആണ് ആ ആരോപണം വന്നത്... ഇവർ സമതനിയെ കുറിച്ചു പറയുന്ന ഒരു ഭാഗം കണ്ടിരുന്നു...അയാൾ അമ്മേ എന്നും ആമി മോനെ എന്നും ആണ് വിളിച്ചിരുന്നത് അത്രേ... ആ ബന്ധത്തെയാണ് മത തീവ്രവാദികൾ അവിഹിതത്തിന്റെ ചാപ്പ കുത്തി മരിച്ചു പോയ അവരെ ഇന്നും നോവിക്കുന്നത്... കാലം മാപ്പ് കൊടുക്കില്ല...
ഞാൻ ജനിച്ച വർഷത്തെ ഇന്റർവ്യൂ. ഇപ്പോ എനിക്ക് 27 വയസ്സായി. കാലവും മാറി കോലവും മാറി. മനുഷ്യന്റെ ഉള്ളിലെ ചിന്തകൾ അങ്ങനെ തന്നെ. പ്രേമിക്കുന്നവരെയും പ്രേമത്തെപ്പറ്റി എഴുതിയവരും ചീത്തയും ദുസ്വാധീനവും, വെറുക്കുന്നവരെയും വേദനിപ്പിക്കുന്നവരെയും പുകഴ്ത്തുന്നു. എത്രത്തോളം പറയുന്ന വാക്കുകളിൽ ഉള്ളർത്ഥം ഉണ്ടെന്ന് നോക്കിയേ.
Love & love for this great legendary writer ❤ She was.an multi faceted prodigy by all means!! Tons & tons of love respect for The Great Madhavikutty Amma....Ever fresh n fragrant "Neermathalam" and a lost Nerlaambari
She is an extraordinary woman. She was talking so many facts with open mind. Unfortunately she was highly stereotyped by someone but they were successful to convert people's mind against her.
She predicted the rise of global terrorism so accurately. Interesting perspective for the reasons too. This aspect is something I haven't heard discussed a lot.
ഞാൻ ജനിച്ച വർഷം..അപ്പോൾ നടന്ന ഇന്റർവ്യൂ.... ഞാൻ കാലത്തിന്റെ പിന്നെ സഞ്ചരിച്ചു കാലത്തിന്റെ മുന്നേ വിരിഞ്ഞ ഈ അപൂർവ്വ പുഷ്പത്തെ കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു
2024 il കാണുന്ന ആരെങ്കിലും ഉണ്ടോ 😊
Entoru Bangiya
Njan 😢
Jancy rani neeyano 😂
@@Sreelekha-1248 yaya ഒരു യുദ്ധം ഉണ്ട് പോരുന്നോ 😆
@@jancyjancy4029 enne kalyanam kazhikkuvanel yudhathinu varam koode. Njan male aanu 😍
❤️കാലത്തിന് മുന്നേ സഞ്ചരിച്ച അനശ്വരയായ എഴുത്തുകാരി.🙏
Great
എഴുത്തുകാരിയുടെ പേര് - "സുരയ്യ"
a akalathum ithupole okkke thanne und dude
Great
Yes..
ഒരുപാട് ഇഷ്ട്ടമാണ് ഈ നീർമാതള പൂവിനെ, ഒരു സ്ത്രീയുടെ ചിന്തകൾ, വികാരങ്ങൾ, സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ എല്ലാം സത്യസന്ധമായി തന്റെ തൂലികയിൽ ആവിഷ്കരിച്ച വ്യക്തിത്വം... 💖💖🙏🙏
അവസാനം എന്ത് അയി
പ്രായത്തിന്റ pakvtha പോലും ഇല്ലാതെ ayille
@@AnilKumar-wv3ut അനിയന് ഇനിയും അവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല എങ്കിൽ ദയവ് ചെയ്ത് മിണ്ടാതെ ഇരിക്കണം.വെറുതെ പുഴുക്കു ത്തുകൾ എഴുതരുത്
@@abhijithmk698 crct
@@abhijithmk698 correct
U r correct
എന്തൊരു ഭംഗി ആണ് 🥰
ആ ചിരി😍
ആ സംസാരം ☺️
മാധവി കുട്ടി ♥️
😍 ആമി
@@poojaashok6751 പൂജ അശോക് ഒരു hi തരുമോ..? ഒരു ആരാധകൻ ആണ് തങ്ങളുടെ 🥰
@@akhilkn8992 ornam.. Mathiyooo ardhakanu🥴... Hiii Hii Hii
The power of her eyes👌
@@funnyenglish8385 beauty 🥰
ആരെയെങ്കിലും വെറുക്കുന്നു എന്ന് പറഞ്ഞാൽ അത് മാന്യ വികാരം ആരെയെങ്കിലും സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ തെറ്റ് 😁what a legend sense
What is meanig of love mercy and kamam
മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നത് ശ്രീകൃഷ്ണനെ ആയിരുന്നു.
ഇന്ത്യയിൽ റൊമാൻ്റിക് സങ്കല്പത്തിൽ ഉള്ള ശ്രീ കൃഷ്ണന് പകരം ആദർശപുരുഷ സങ്കല്പത്തിൽ ഉള്ള ശ്രീ രാമൻ കടന്നു വന്നത് ശ്രദ്ധിക്കുക. ഈ സാമൂഹ്യ മാറ്റം തന്നെയാണ് അവർ പറയുന്നത്.
ua-cam.com/video/8mMUK-h7vZk/v-deo.html
50th 'fg''f) can on
@@sitagopinathan9828 To think aĺl r equals we have soul conscious instead of body conscious
എത്ര മധുരമായ സ്വരം. ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നു. അർഹമായ ആദരം നാം നൽകിയില്ല എന്ന് ഇപ്പോൾ വിഷമം തോന്നുന്നു.
ആര് പറഞ്ഞു ആദരം നൽകിയില്ലാന്ന്... അവർ സ്വർഗ്ഗത്തിൽ എത്തിയില്ലേ... അള്ളാഹു അവരുടെ ഖബറിടം വിശാലമാക്കികൊടുക്കും...അത് പോരെ
ua-cam.com/video/dSfCB9aEr4U/v-deo.html
@@Theams1111 😀😀
@@Theams1111 Did u go to heaven ? What makes you sure about it ??
@@sujithpillai154 പഠിച്ചിറ്റ് ബിമർശിക്കൂ സുകർത്തേ
അപ് ലോഡ് ചെയ്ത വ്യക്തിയ്ക്കു ഒരുപാടു നന്ദി അറിയിക്കുന്നു .
ഈ പാവതിനെ പറ്റി എന്ടെല്ലാം ഇപ്പോൾ പറയുന്നു സത്യം പറഞ്ഞത് മസ്സിലാക്കിയത് കൊണ്ട്
@@AbdulRahman-ml1gc hindu aayirunnapol ethra therry ningal vilichu.nanam Elle engane parayaan
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കെട്ടിപിടിച് ഒരുമ്മ കൊടുത്തേനെ ഞാൻ.... അത്രയ്ക്ക് ഇഷ്ടാവാ ഈ നീർമാതളത്തെ.... ഞാൻ അത്രയും ആഗ്രഹിച്ച് ഒരു ബുക്ക് വായിച്ചിട്ടുണ്ടെങ്കിൽ അത് മാധവിക്കുട്ടി അമ്മയുടെ മാത്രമാണ്.... Love u..... അടുത്ത ജന്മം എങ്കിലും ഒന്ന് നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ.... Love u a lot.....🥰
സത്യം....കാലഘട്ടത്തിനു അനിവാര്യമാണ് ഈ നായിക
സത്യം 💕
Ella manushyarkum jaganiyanthav budhiyum vivekavum nalkiyittund .
Manushyaril athikavum kazhuthakalekkal moshamay chinthikkunnu.
Truth
@@sangeethajayaraj5942മതം തീനികൾ ഉള്ള ലോകത്തു ഇനി അവർ ജനിക്കില്ല... അവർ അത്രക്കും വെറുത്തുപോയി ഇസ്ലാമിനെ...
എന്തൊരു സൗന്ദര്യവും സ്നേഹവുമാണ് ആ മുഖത്തും സംസാരത്തിലും 🌹❤
നഷ്ട്ടപെട്ടേക്കാം പക്ഷെ പ്രണയിക്കാതിരിക്കരുത് ❤❤❤❤
മാധവിക്കുട്ടിയുടെ ഇത്ര നല്ല ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല 🙏❤️❤️ഇത്ര നാൾ സൂക്ഷിച്ചതിനു നന്ദി
എന്ത് ഭംഗിയാണ് സംസാരം പോലും.... മലയാള സാഹിത്യത്തിൽ ഇനി അവർത്തിക്കപ്പെടാൻ സാധ്യത ഇല്ലാത്ത രചനാ വൈഭവം.. സ്വതന്ത്ര ചിന്താഗതി.. സ്വയം വെള്ളപൂശാത്ത സ്ത്രീ മനസ്സിന്റെ ഉടമ...
ഈ സ്ത്രീയോട് എന്ത് തരം ആരധനയാണെന്ന് സത്യമായും എനിക് അറിയില്ല പക്ഷേ അവർ എന്നും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്...❤️❤️❤️❤️❤️
👍
"ആത്‍മവിന് എന്നോട് ഒരു പ്രണയം ഉണ്ട്.. ആ ആത്മാവ് ഞാനാണ് " മാധവി കുട്ടി ❤️❤️❤️
Nalla book ano
@@trogenbot2185 അത് അവരുടെ വാക്കുകളാണ് എന്നാണ് തോന്നുന്നതത്
ഇതുപോലെ ഉള്ള ഇന്റർവ്യൂ കൾ ഉണ്ടെങ്കിൽ ഇനിയും ഇടണം ഇതൊക്കെ അമൂല്യങ്ങൾ ആണ് 👍👍👍
എത്ര മനോഹര ശബ്‌ദം. ആ എഴുത്തു പോലെ..... ആമിയെ പോലെ ഒരു നീർമാതളവും മനോഹരമായി ഇന്നോളം പൂത്തിട്ടില്ല. അപ്‌ലോഡ് ചെയ്ത വ്യക്തിയ്ക്കു നന്ദി.
How sweet her behavior is... Such a legend ❤️26 വർഷത്തോളമായി ഈ ഇന്റർവ്യൂ കഴിഞ്ഞിട്ട്... ഇന്നും പ്രാദാന്യമുള്ള വാക്കുകൾ. സമൂഹത്തിനു ഒരുമാറ്റവും ഇല്ല.. പുതിയ പരിഷ്കാരങ്ങൾ വരുന്നുണ്ട് മനുഷ്യന്റെ സ്വഭാവം അന്നും ഇന്നും ഒന്ന് തന്നെ....
അതെ. ഞാൻ ജനിച്ച വർഷത്തെ ഇന്റർവ്യൂ. ഇപ്പോ എനിക്ക് 27 വയസ്സായി.
കാലവും മാറി കോലവും മാറി. മനുഷ്യന്റെ ഉള്ളിലെ ചിന്തകൾ അങ്ങനെ തന്നെ.
പ്രേമിക്കുന്നവരെയും പ്രേമത്തെപ്പറ്റി എഴുതിയവരും ചീത്തയും ദുസ്വാധീനവും, വെറുക്കുന്നവരെയും വേദനിപ്പിക്കുന്നവരെയും പുകഴ്ത്തുന്നു. എത്രത്തോളം പറയുന്ന വാക്കുകളിൽ ഉള്ളർത്ഥം ഉണ്ടെന്ന് നോക്കിയേ.
Sathyam
വല്ലാത്ത ആദരവ് തോനുന്നു ❤ തുറന്നെഴുത്തിന്റെ ശക്തി, ഊർജം.
കാലത്തെ അതിജീവിച്ച എഴുത്തുകാരി
100% സത്യസന്ധയായ ശുദ്ധ കലാകാരി...🙏🌹
യഥാർത്ഥ വിദ്യ കൊണ്ട് വിളങ്ങിയിട്ടും, ഇത്രയും പരന്ന അറിവും, യാത്രാകൾ നൽകിയ അനുഭവസമ്പത്തും കൊണ്ട് അന്നത്തെ കാലത്ത് പോലും, അതിവിശാല മനസ്സുണ്ടായിട്ടും, അവരും മനോഹരമായി തെറ്റിദ്ധരിയ്ക്കപ്പെട്ടു ;അതിലേറെ ക്രൂരമായി ചതിയ്ക്കപ്പെട്ടു.. എഴുത്തുകാരും, കലാകാരന്മാരും, അസാധാരണ വ്യക്തികൾ ആണെന്നും, അവരെ സാധാരണ ആൾക്കാരുടെ പോലെ കരുതരുത്, അവരുടെ മനസ്സ്, ചിന്താഗതി ഒക്കെ പ്രത്യേകത ഉള്ളതാണ്, അത് പൊതുസമൂഹം മനസ്സിലാക്കണം എന്ന് മനസ്സിലാക്കിയ മനഃശാസ്ത്ര ജ്ഞരെ വെല്ലുന്ന അതി ബുദ്ധിമതി..തത്വചിന്തക...ദീർഘ ദർശിത്വം ഉള്ള മഹതിയുടെ പാവന സ്മരണയ്ക്ക് മുന്നിൽ സാദര പ്രണാമം 🙏🌹
ആദ്യമായാണ് മാധവിക്കുട്ടിയമ്മയുടെ ഇന്റർവ്യൂ കാണുന്നത്.. ഓരോ വാക്കുകളും കൃത്യമായ ബോധ്യത്തോടെയുള്ളത്..👌🏻❤️
അമ്മേ നിങ്ങൾ എത്ര നിഷ്കളങ്കമായ സംസാരിച്ചത് ,നിങ്ങളുടെ ആത്മാവിനെ നിത്യശാന്തി ലഭിക്കട്ടെ 🙏🙏🙏
ഇന്ത്യയിൽ ഞാൻ ഏറ്റവും നേരിൽ കാണാൻ ആഗ്രഹിച്ച -കാണാൻ കഴിയാതെ പോയ "Legend"
The great indian writer -Kamala Das❤️
അപ്‌ലോഡ് ചെയ്ത വ്യക്തിയോട്, പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. 👍🌹
ua-cam.com/video/xIc-jU1gIhk/v-deo.html
this interview was taken in 1994 but she is living in 2040..
much forward thought ..
fab women❤
ഈ അഭിമുഖം കണ്ടപ്പോൾ തെറ്റിദ്ധരണ എല്ലാം മാറി. നല്ലൊരു വ്യക്തിത്വത്തിനുടമ.,🌷🌷🌷🌷🌷🌷🌷
വള്ളുവനാടിന്റെ മനോഹരിതയാണ് ആ വാക്കുകളിലും, ചിന്തയിലും നിറഞ്ഞുനിൽക്കുന്നത് 🙏
കാലത്തിനു മുൻപേ സഞ്ചരിച്ച കവിയത്രി.... സമൂഹം അർഹിക്കുന്ന ആദരവ് നൽകിയില്ല എന്നതിൽ ദുഃഖം തോന്നുന്നു....ഇതുവരെ വായിച്ചതിൽ ഏറ്റവും മനസ്സിൽ തട്ടിയ കൃതികൾ മാധവികുട്ടിയുടേത് ആണ്... 🥰🥰🥰🥰
Ethane...ath
കവയിത്രി
Kaviathri 😅😅
എന്ത് ഭംഗിയാണ് ഇവരെ കാണാൻ ❤️
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... നല്ല oru poet aanu madhavikutty... Ellam thurann ezuthiya oru aal
Yes
അടുത്ത ജന്മം നിങ്ങളോടൊപ്പം ആയിരിക്കാൻ ഇഷ്ടപെടുന്നു...
ഈ മുഖം മറക്കില്ല ഒരിക്കലും...
ആമി... എന്റെ പ്രിയപ്പെട്ട എഴുത്തു ക്കാരി..മറക്കില്ല ഒരിക്കലും.. എന്താ വാക്ചാതുരി... thanks for this vedio..
എത്ര അർത്ഥവത്തായ വാക്കുകൾ ഇന്നും പ്രസക്തമാണ്. കുട്ടികൾ . കുട്ടികൾ പഠിക്കാതെ ടെലിവിഷൻ കാണുന്നു. ഇന്ന് കുട്ടികൾ പഠിക്കാതെ മൊബൈലിൽ സജീവമാകുന്നു. അതുപോലെ പാവപ്പെട്ടവന്റെ മക്കൾ സാദാ സ്കൂളിൽ കോളേജിൽ രാഷ്ട്രീയം കൊണ്ട് നടന്ന് അടി പിടികൂടുന്നു. മന്ത്രിമാരെ കുട്ടികൾ രാഷ്ട്രീയമില്ലാത്ത സ്കൂളിൽ ചേർന്ന് വിദ്യാസമ്പന്നരാവുന്നു. എല്ലാ കാലത്തും പ്രസക്ത്രമായ വാക്കുകൾ
മാധവിക്കുട്ടി അമ്മ 🙏ഒരുപാട് സ്നേഹവും ബഹുമാനവും ആണ് .. എപ്പോളും ഈ മുഖം കാണുമ്പോൾ എനിക്ക് നഷ്ടപ്പെട്ട നീലാംബരി എന്ന കഥ ഓർമ്മ വരും. അതിന്റെ ചലച്ചിത്രാവിഷ്കാരം ആയ മഴ മൂവി ഓർമ്മ വരും.എന്തൊരു സൃഷ്ടി ആണത്... പ്രണയത്തിന്റെ തീവ്രതയും വേദനയും വിരഹവും കാത്തിരിപ്പും ഒടുവിൽ അമൂല്യമായി കൊണ്ട് നടന്നത് നഷ്ടപ്പെടുമ്പോൾ ഭ്രാന്തിൽ അഭയം തേടുന്ന മനുഷ്യ മനസ്സിന്റെ നിസ്സഹായതയും... അങ്ങനെയുള്ള അമൂല്ല്യ സൃഷ്ടികൾ നമുക്ക് നൽകിയ അതുല്യ പ്രതിഭ 😍😍😍
വാക്കുകളിൽ പോലും കവിത തുളുമ്പുന്നു 🌸🌼💮🍂
പത്തു മുപ്പതു വർഷങ്ങൾക്കു മുൻപുള്ള കാഴ്ച്ചപ്പാട് .....!ഇന്നും അതിൻ്റെ തീവ്ര കൂടിയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല! എന്തൊരു ദീർഘ വീക്ഷണം !! കാലത്തിനു മുന്നേ പറഞ്ഞു വച്ച നിഗമനങ്ങൾ ഇന്നും അനുസ്യൂതം തുടരുന്നു.... നമിക്കുന്നു! ഈ വീഡിയോയ്ക്കും അഭിനന്ദനങ്ങൾ.....
പുന്നയൂർകുളത്തെ നീർമാതളപൂവിന്റെ ഗന്ധമുള്ള ആമി ❤️
അമിയോ kashtam
Nnt punnayurkulsm pullikariyude veetil poyitundo😇
മതം മാറ്റി നിർത്തൂ ❤
ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും ഈ നിമിഷങ്ങൾ ❣️നന്ദീ അപ്‌ലോഡ് ചെയ്ത വ്യക്തിക്ക് !!!!!!
വായനയുടെ ലോകത്തെ ഞാൻ അറിയാൻ ആമിയോളം കാരണക്കാരി വേറെന്തുമില്ല::ഇത്ര ഗന്ധവും,രുചിയും,ജീവനുമുള്ള എഴുത്തുകൾ സമ്മാനിച്ചൊരു എഴുത്തുകാരി❤️❤️ so much of luv... remembrance..no words!!! Tears&beats from the bottom of heart....luv u aami❤️luv madhavikuttyamma❤️
എല്ലാ സ്ത്രീകൾക്കും ഇവരുടെ ചിന്തകൾ മനസ്സിലാവും! ഒട്ടുമിക്ക സ്ത്രീകളും ഇങ്ങനെയാണ് ചിന്തിക്കുന്നത് ❤ ഇതാണ് സ്ത്രീത്വം
ഞാൻ സ്നേഹിക്കുന്നെ എന്റെ എഴുത്തുകാരി. ഞാൻ ഒത്തിരി വായിച്ചിട്ടുണ്ട്.. ഇപ്പോൾ ജീവിച്ചു ഇരിക്കുണ്ടേൽ ഒന്ന് പോയി കാണാമായിരുന്നു എന്നാലും ഇപ്പഴും ജീവിക്കുന്നെ എഴുത്തുകാരി 🥰
എന്നും ആരാധനയും പ്രണയവും സ്നേഹവും. ഇഷ്ടവുമൊക്കെ തോന്നുന്ന മഹത് വ്യക്തിത്വം
ഇത്രയും വർഷത്തിന് ശേഷവും സ്ത്രീകളോട് ഉള്ള കാഴ്ചപ്പാടിൽ മാത്രം ഒരു വ്യത്യാസവും ഇല്ല. തുറന്നു സംസാരിക്കുന്നവർക്ക് ഫെമിനിസ്റ്റ് എന്ന പട്ടവും ചാർത്തികൊടുത്തു ആമി പറഞ്ഞത് പോലെ നിശബ്ദരാക്കി ഒരു മൂലയിൽ ഇരുത്തുക. സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ മാത്രം കഴിവുള്ള ആളുകളാണ് ചുറ്റും. പറക്കാൻ ഉള്ള ചിറകരിഞ്ഞു കളഞ്ഞു നമ്മളെ നോക്കി അയ്യോ പാവം പറയും. 💞
ആ നീർമാതളം ഇപ്പോളും പൂക്കാറുണ്ട്.. പക്ഷെ അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നീട് ഒരിക്കലും.. ❤❤❤
Sathym
@@manjumelethilmanju3224 ❤️
Beautiful Comment ❤️❤️❤️
Ath nammude kazhchapad mathramane.....neermathalam.... .nannayi pookunnede..Pakshe....manase thuranne kanniloode nokkanam
@@abymilanjohnson9957 🥰
മഹത്തരമായ ചിന്തകൾ.
മനുഷ്യർ ക്കുവേണ്ടി ഇതിനേ
ക്കാൾ കേമമായ തത്വചിന്ത
ചിന്തകളൊന്നും ഉണ്ടാകാനില്ല.
ഇളം കാറ്റിൻറെ തലോടൽ
പോലെ അതിമനോഹര
മായ സംഭാഷണശൈലിഎത്ര
കേട്ടാലും മതിയാവില്ല.
ചരിത്രത്തെ എങ്ങനെ കൃത്യം ആയി വരച്ചു ചേർക്കണം എന്ന് പറയുകയും അത് തൻ്റെ രചനകളിൽ കൂടി കാണിക്കുകയും ചെയ്ത അനശ്വര കവയത്രി❤️❤️❤️👍
അത്രമേൽ മനോഹരമായി മധുരമായി സംസാരിക്കുന്നു. ഈ നിഷ്കളങ്കത കൊണ്ട് ആയിരിക്കാം അവരെ സ്നേഹം കൊണ്ട് ചതിക്കാൻ എല്ലാവർക്കും കഴിഞ്ഞത്. എങ്ങനെ ആണ് ഇത്ര മാധുര്യമായി സംസാരിക്കാൻ കഴിയുക?
എത്ര മനോഹരമായി സംസാരിക്കുന്നു ❤❤
എത്ര മധുരമാണ് ആ ശബ്ദം പോലും .....
എന്റെ ആത്മാവിന്റെ ഒരംശം ആണ് ഈ എഴുത്തുകാരി. ഞാൻ ജനിച്ച വർഷം അവർ എങ്ങനെയായിരുന്നു എന്ന് കാണാൻ സാധിച്ചതിൽ സന്തോഷം.
💜💜💜💜💜💜
Aamavenu, ,shanty ketata
ഞാനും. ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയാത്തത്തിൽ സങ്കടം 🙏
💖💖💖💖💖💖👍വളരെ സന്തോഷം തോന്നി കണ്ടപ്പോൾ ഇത് വരെ കാണാത്ത ഇന്റർവ്യൂ
സംസാരശൈലിയ പോലും .. കഥ.. എഴുതുന്ന പോലെ ... നല്ല രസമുള്ള ഭാഷയും ശൈലിയും❤🎉🎉
നഷ്ടപ്പെട്ട നീലാംബരി വായിച്ചു കഴിഞ്ഞ് you tube തുറന്നപ്പോൾ അതാ വീഡിയോ വന്നുകിടക്കുന്നു...what a coincidence😍❤️💯💯
വിലപ്പെട്ട നിമിഷങ്ങൾ... ❤❤❤ഈ വീഡിയോ upload ചെയ്തതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല.ഹൃദയത്തിൽ തൊട്ട് നന്ദി.🙏 ആമിയെ വീണ്ടും കാണാനുള്ള ആഗ്രഹത്താൽ ഇനിയും പ്രതീക്ഷിക്കുന്നു.❤🙏
ഏറ്റവും പ്രിയപെട്ടെ എഴുതികാരി....... അവർ ഒരിക്കലും അർഹിക്കതാ ഒരു അവസാനകാലഘട്ടം.... ഇപ്പോഴും വേദന തോന്നുന്നു നിർമാതളതിന്റ്റ് കഥക്കാരി.....
നാം ഇപ്പോഴും 1994 ൽ നിൽക്കുന്നു...
എന്ന് ഈ ഇന്റർവ്യൂ കാണപ്പോൾ മനസിലാവും...
Valare satyam janagal ippozhum mattam varuthiyittilla
True
Satyam...... 😢
ഞാൻ എന്ന് പറഞാൽ മതി
"കടൽ മയൂരം " എന്ന ഒറ്റ നോവൽ വായിച്ചപ്പോൾ ഞാൻ മാധവിക്കുട്ടിയുടെ വലിയ ആരാധകനായി മാറി...
മാറിയല്ലോ മാഡം ഇപ്പോൾ ❤.. കാലം മാറി. കഥ മാറി 🥰.. ഇന്ന് പെണ്ണെഴുത്ത്. ആണെഴുത്ത്.. അതൊക്കെ പോയി ഇന്ന്.. പെൺ കുട്ടികൾ മാറ്റി എല്ലാം 👍
ആ കണ്ണുകൾ
ഈറൻ അണിയുന്നുണ്ടോ.,... ❤
ആമി, എൻ്റെ പ്രിയ എഴുത്തുകാരി. അവരുടെ ഓരോ സ്രഷ്ട്ടികളും കാലാനുവത്തികളായി നിലനിൽക്കും.
എത്ര ആത്മാർത്‌ഥതയുള്ള വാക്കുകൾ….കേട്ടിരുന്നു പോയി❤️🙏
Ennum koree snehikkunna oru ezhuthukari, ആത്മാര്‍ത്ഥമായ manassum സംസാരവും ulloru വ്യക്തിത്വം, ശാലീന സുന്ദരി, നമ്മുക്ക് നഷ്ട്ടപ്പെട്ട വലിയ മനസ്സ്
Her voice is very nice and we feel her innocence in her words ❤️❤️
കേട്ട് കൊണ്ടേ.. ഇരിക്കാൻ തോന്നുന്ന പരിപാടി.👍
മാധവികുട്ടി എന്ന എഴുത്തുകാരിക്ക് = മാധവികുട്ടി മാത്രം. മുൻപും ഇല്ല, ഇനി ചാൻസുമില്ല എന്നുവേണം കരുതാൻ. ആ നനഞ്ഞ വാക്കുകളുടെ തീഷ്ണത, ശാന്തത...വാക്കുകൾ പിടിച്ചുലക്കുന്ന നമ്മുടെ അസ്വാദന സീമകൾ.... മലയാളത്തിന്റെ അനശ്വര നിധി ആയിരിക്കും എന്നും അവർ. 🙏
.ഏതൊരു മനുഷ്യനിലും അന്തർലീനമായിരിക്കുന്ന ഒരു വികാരമാണ്ലൈംഗികത .എന്തിനാണ് ലൈംഗികതയെ ഒരു അധമവികാരം ആയി നാംകാണുന്നതെങ്ങനെ .എന്തിനെ കുറിച്ച് എഴുതണമെന്നത് എങ്ങനെഎഴുതണമെന്നത്വ്ക്തിസ്വാതന്ത്ര്യത്തിന്റെ കാര്യമാണല്ലോ '
Classy woman And writer who was much ahead of her time. Actually all her readers enjoy her work but they are too afraid to admit it.
Y they are afraid?
ഇന്ന് ബയോ പിക് ചെയ്യാൻ ഏറ്റവും യോജിക്കുന്ന ആൾ നിത്യ മേനോൻ ആണ്. ആ വോയിസ് മോഡ്ലേഷൻ ഒക്കെ.. 😍♥️
ഓ.. God!! Innale ആമി മൂവി കണ്ടു.. എനിക്കു മഞ്ജുവിന്റെ അഭിനയം ഇഷ്ടമായി എങ്കിലും ഫേസ് മഞ്ജുവിന്റെ ശെരിയായില്ല എന്ന് തോന്നി. വേറെ ആരു അഭിനയിച്ച നന്നായേനെ എന്ന് ഒരുപാട് ആലോചിച്ചു.. ശെരിയാണ് നിത്യ ആരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ ♥️♥️♥️
Adhe yenikk eppola thoniye@@bincymathew9715
Yes
മനുഷ്യന്റെ യഥാർത്ഥ മുഖം പുറത്തുകാണിച്ച ഒരു മനുഷ്യ സ്നേഹി ഇവരുടെ എഴുത്തുകൾ ഇന്നും തലമുറകൾ കഴിഞ്ഞാലും ഒളിമങ്ങില്ല അതുപോലെ ഇവർക്ക് സാഹിത്യത്തിനുള്ള നോബൽ പ്രൈസ് സെലെക്ഷൻ കിട്ടി അത്രയും മഹത്താണ് ഇവരുടെ എഴുത്തുകൾ. ഒരിക്കലും മറക്കില്ല ❤️❤️❤️❤️❤️
how could you keep this interview in hive for past 27 years .. great disclosure of a legend of all time .. like it . thank you for uploading
മലയാള ഭാഷയെ ലോക സാഹിത്യ ത്തോളം ഉയർത്തിയ വ്യക്തി.നേട്ടം മാത്റം ലക്ഷ്യമിട്ട് എഴുതന്നവരുടെ ഇടയിലെ വേറിട്ട ശബ്ദം. മലയാള ത്തിലെ ഹിമാലയം
ഞാൻ കഴിഞ്ഞ ആഴ്ച്ചകൂടെ പോയിരുന്നു മാധവികുട്ടി ജനിച്ചുവളർന്ന ആ നാട്ടുവഴികളിലൂടെ ഓർമ്മകളുടെ സുഗന്ധo പേറിനിൽകുന്ന ഒരു പൂക്കാലം ഇന്നും അവിടെ ബാക്കിവെച്ചുകൊണ്ടാണ് പ്രിയ പെട്ട എഴുത്തുകാരി നമ്മെ വിട്ടുപോയിരിക്കുന്നത് 😔💐☘️💐☘️💐
നിങ്ങളുടെ നാട് പുന്നയൂർകുളം ആണോ
@@aswathynairr5235 അടുത്ത സ്ഥലം ആണ് എപ്പോഴും അതിലെ പോവാറുണ്ട് ☺️
@@roufpvchangaramkulam8971 ആ... ചങ്ങരംകുളം എന്ന് പേരിന്റെ കൂടെ വായിച്ചു...
അവിടെ ആ പാമ്പിൻകാവ് ഒക്കെ ഇപ്പോഴും അത് പോലെ ഉണ്ട് അല്ലെ.. നാലപ്പാട്ട് നിന്ന സ്ഥലത്ത് ഇപ്പോ ഒരു സാംസ്കാരിക നിലയം ആണോ
@@aswathynairr5235 Ys❤❤❤❤
"വെറുപ്പും വൈരവും മാന്യമായ വികാരമായിരിക്കുന്നു" , വളരെ നല്ല അഭിമുഖം
നല്ല സ്വരമാധുരി - സൗന്ദര്യം - വാക്കുകളിലെ നിഷ്കളങ്കത - മലയാളിക്ക് അഭിമാനിക്കാവുന്ന - വ്യക്തി - ബാലാമണിയമ്മയുടെ മകൾ - നാല പ്പാട്ട് തറവാട്ടിലെ സന്തതി - പക്ഷേ ഇനിഷ്ക്കളങ്കത ചൂഷണം ചെയ്യാൻ ജിഹാദികൾക് സാധിച്ചു - അതിലവർ വീഴരുതായിരുന്നു - മതം മാറാതെത്തന്നെ അവരുടെ ആവശ്യം നിറവേറ്റാൻ സാധിക്കുമായിരുന്നല്ലോ - ജൻമാ നാൽ തന്നെ - കൊടുംകുറ്റവാളികളുടെ കൂടെ അന്ത്യവിശ്രമം കൊള്ളണ്ട വരല്ലായിരുന്നു. - ഇത്ര വലിയ കൃഷ്ണ ഭക്തയായ (മീരയെപ്പോലെ, ) ഇവരിതിൽ വീഴരുതായിരുന്നു
ഇവരെ പോലും വീഴ്ത്തിയെങ്കിൽ റ്റിക്റ്റോക്കും റീൽസും ആയി ആടിപ്പാടി നടക്കുന്ന നമ്മുടെ വീട്ടിലെ നിഷ്കളങ്കരായ പെൺകുട്ടികളെ അവർ എത്രയധികം കുഴിയിൽ വീഴ്ത്തും എന്ന് ചിന്തിക്കുക എല്ലാവരും. വേണ്ടത് ചെയ്യുക.
Samadani umai aano? Atharinjath ipo anu. 1994 il evar matham marieruno? Enk valareyadhikam ishtam airunu. Bt 60+ yrs kazhinj oralod aduppam undakunath athra sheri ai thonunilla
നിന്റെ തന്തയാണോ ജിഹാദി ?
അവർ പലപ്ലവട്ടം പറഞ്ഞതല്ലേ അവർ ഇഷ്ടപ്പെട്ടു എസ്‌ത തീരുമാനം ആണ് അതെന്ന്... വീണ്ടും മരിച്ചു പോയ അവരെ എന്തിനാ സംസാരത്തിലേക്ക് കൊണ്ട് വരുന്നത്?
@@pintsizedpals അതേ... സമദാനിയുടെ പേരിൽ ആണ് ആ ആരോപണം വന്നത്... ഇവർ സമതനിയെ കുറിച്ചു പറയുന്ന ഒരു ഭാഗം കണ്ടിരുന്നു...അയാൾ അമ്മേ എന്നും ആമി മോനെ എന്നും ആണ് വിളിച്ചിരുന്നത് അത്രേ... ആ ബന്ധത്തെയാണ് മത തീവ്രവാദികൾ അവിഹിതത്തിന്റെ ചാപ്പ കുത്തി മരിച്ചു പോയ അവരെ ഇന്നും നോവിക്കുന്നത്... കാലം മാപ്പ് കൊടുക്കില്ല...
ഇത്രയും നല്ല സ്വഭാവത്തിന്റെ ഉടമയായത് കൊണ്ടാണ്, ഇവർക്ക് ദൈവം സത്യം കാണിച്ചു കൊടുത്തത് തീർച്ച 😍
ചതിയിൽ വീണു പോയി. തുറന്നു പറഞ്ഞു. പിന്നീട്
ഭാവത്തിലോ സംസാരത്തിലോ ഒരു ജാഡയും ഇല്ലാത്ത വ്യക്തിത്വം. ഇവരെപോലെയുള്ളവരുടെ വേർപാടിന്റെ ശൂന്യത നമുക്കൊരിക്കലും തീരുന്നില്ലല്ലോ എന്റെ ഈശ്വരാ !
ഞാൻ ജനിച്ച വർഷത്തെ ഇന്റർവ്യൂ. ഇപ്പോ എനിക്ക് 27 വയസ്സായി.
കാലവും മാറി കോലവും മാറി. മനുഷ്യന്റെ ഉള്ളിലെ ചിന്തകൾ അങ്ങനെ തന്നെ.
പ്രേമിക്കുന്നവരെയും പ്രേമത്തെപ്പറ്റി എഴുതിയവരും ചീത്തയും ദുസ്വാധീനവും, വെറുക്കുന്നവരെയും വേദനിപ്പിക്കുന്നവരെയും പുകഴ്ത്തുന്നു. എത്രത്തോളം പറയുന്ന വാക്കുകളിൽ ഉള്ളർത്ഥം ഉണ്ടെന്ന് നോക്കിയേ.
കണ്ണുനീരിൻ റെ ഇത്രയും സുന്ദരമായ രൂപം ഞാൻ കണ്ടിട്ടില്ല
This❤
നഷ്ട്ടപ്പെട്ട നീലാംബരി 🙏
സുഗന്ധം പരത്തിയ നീർമാതളം...🙏🙏🙏❤️❤️❤️
Love & love for this great legendary writer ❤ She was.an multi faceted prodigy by all means!! Tons & tons of love respect for The Great Madhavikutty Amma....Ever fresh n fragrant "Neermathalam" and a lost Nerlaambari
She is such a humble and modest human being❤❤
മാധവിക്കുട്ടി യെ പോലെ മധവികുട്ടിക്കെ എഴുതുവാൻ കഴിയൂ അവരുടെ രചനകൾ മനോഹരമാണ് അനശ്വര രചനകൾ നമിക്കുന്നു
മനോഹരമായ വ്യക്തിത്വം 🙏
We can see deep pain through her words....
Genius lady.
Nice caption to this video... Thanks for uploading...
ua-cam.com/video/xIc-jU1gIhk/v-deo.html
Truely a genuine human being, hope there are more people like her. She is role model for women who loves true freedom.
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന അമ്മയാണ് ആരു എന്തു പറഞ്ഞാലും ഒ രിക്കലും തളരരുത് you are very genius Lady I love you ❤❤👌👌
Such a legend...she was much ahead of her time in the way of thinking...🥰 impressive...she will be always remembered .
നാലപ്പാട്ട് തറവാടിന്റെ മുറ്റവും നീർമാതളത്തിന്റെ ഗന്ധവും ❤️❤️❤️❤️
പ്രിയ എഴുത്തു കാരി 🙏🙏🙏🙏🙏🙏🙏🙏ഒരിക്കലും മരിക്കും വരെ വായിക്കുന്നു
Ende Ami....njanghalkkuvendi enthellam ezhuthy...a jeevithathil ninnu enthellam njanghal padichu.. dhairyappettu...Ami enikku ninghale orupadu eshtamanu. I really miss u🙏
ഞാൻ ജനിച്ച വർഷം നടന്ന ഒരു ഇന്റർവ്യൂ,, ഇന്ന് 2024 ഒരു ജൂലൈ ഞാൻ ഇതു കാണുന്ന....
പറയുന്ന ഓരോ വാക്കുകളും ❤️❤️❤️എന്തൊരു അതിശയം മനോഹരം ❤️
She is an extraordinary woman. She was talking so many facts with open mind. Unfortunately she was highly stereotyped by someone but they were successful to convert people's mind against her.
She predicted the rise of global terrorism so accurately. Interesting perspective for the reasons too. This aspect is something I haven't heard discussed a lot.
Absolutely !! May be she wouldn't have even thought that it'd come so true.
That's how great thinkers are.❤️
But she fall in their trap also. That is the biggest failure
@@Reji82135 She accepted what she felt was the truth. It's not a trap. She's an intelligent person. She can understand traps.
@@Reji82135 വിഡ്ഡികളുടെ ചക്രവർത്തി ഒരു നടുവിരൽ സലുട്ട്🤞
I extend my gratitude to those who telecast this interview.. really really soo happy to hear our most precious gem Madhavi kutti amma....🙏❤️
ഞാൻ ജനിച്ച വർഷം..അപ്പോൾ നടന്ന ഇന്റർവ്യൂ.... ഞാൻ കാലത്തിന്റെ പിന്നെ സഞ്ചരിച്ചു കാലത്തിന്റെ മുന്നേ വിരിഞ്ഞ ഈ അപൂർവ്വ പുഷ്പത്തെ കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു
മികച്ച സാഹിത്യകാരി 🙏🙏🙏🙏🙏💯💯💯💯
നല്ല അഭിമുഖം ❤❤👍
പുന്നയൂർകുളത്തെ ആ നീർമാതള ത്തിന്റെ അവിടെ ഒരു വട്ടം കൂടി ഒന്നുപോണം..ന്റെ കമലമ്മേ.. 🥰❤🙏
Ee adutha kalathalle muslims eshta pette.ningalude matha KUNDYTHAN maar ethra therry vilichu hindu aayirunnapol.ningal cpm pole aanu.koode ninnal nakkum.ellengil vettum 52
രസമായി സംസാരിക്കുന്നു....... കേട്ടിരിക്കുന്നു പോകുന്നു 🥰🥰
ആമി കുട്ടി പ്രണാമം