🇮🇳കൃപാസനം അഞ്ചാം ചൊവ്വ (30/4/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

Поділитися
Вставка
  • Опубліковано 28 кві 2024
  • This is a Marian Apparition Site in Kerala, South India
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 3,7 тис.

  • @philominanv1219
    @philominanv1219 25 днів тому +47

    മാതാവേ എന്റെ മക്കളെ വിശ്വാസത്തിലേക്ക് കൂടുതൽ അടുപ്പിക്കണേ അമ്മേ 🙏🙏🙏

  • @sheenasatheesan7138
    @sheenasatheesan7138 24 дні тому +53

    അമ്മേ മാതാവേ,എന്റെ കുടുംബത്തെ പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിക്കേണമേ

  • @shelbijohn4548
    @shelbijohn4548 22 дні тому +23

    എന്റെ അമ്മേ അമ്മയുടെ പ്രതിക്ഷീകരണത്തിന്റെ സ്ഥിരസാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ അമ്മേ. 🙏🙏🙏
    എന്റെ ജീവിതത്തെ യേശു ആഗ്രഹിക്കുന്ന രീതിയിൽ kramapeduthane അമ്മേ. 🙏🙏

  • @lovelyvj5632
    @lovelyvj5632 20 днів тому +5

    എന്റെ അലസത മാറ്റി ഏകാഗ്രതയോടെ പ്രാർത്ഥിക്കാൻ കൃപ തരണമേ 🙏

  • @linasmathew
    @linasmathew 24 дні тому +110

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 25 днів тому +125

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @GeethaPa-ti7re
    @GeethaPa-ti7re 22 дні тому +8

    അമ്മേ രക്ഷിക്കേണമേ. പാപങ്ങൾ പൊറുക്കേണമേ. മദ്യപാനം മൂലം മക്കളുടെ ദുർനടപ്പ് മൂലം വിഷമിക്കുന്ന കുടുംബത്തെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നു. എല്ലാവർക്കും നല്ലത് വരുത്തേണമേ. എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏

  • @nithathomas
    @nithathomas 23 дні тому +33

    പ്ലസ് വൺ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കളെയയും അമ്മയും ഈശോയും പേപ്പർനോക്കുന്ന എല്ലാ ടീച്ചേർസിനെയും അനുഗ്രഹഹിക്കണമെ

  • @abinkannur2949
    @abinkannur2949 24 дні тому +62

    വിദേശ ജോലിക്കായി ശ്രമിക്കുന്നവരുടെ സർവ്വ തടസങ്ങളും മാറ്റി എത്രയും വേഗം പോകുവാനും അവിടെ നല്ലൊരു ജോലിയും നൽകി എല്ലാവരെയും അമ്മ അനുഗ്രഹിക്കേണമേ 🙏🙏

  • @beenajoseph18
    @beenajoseph18 25 днів тому +112

    ജോസഫ് അച്ചനും ടീം അംഗങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @BinduJames-zh2il
    @BinduJames-zh2il 23 дні тому +33

    ഞായറാഴ്ച ധ്യാനത്തിന് പോകുന്ന എൻ്റെ മകനെ അനുഗ്രഹിക്കേണമേ

  • @cicilybenny9223
    @cicilybenny9223 21 день тому +32

    വിവാഹം ആലോചിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @basilp7534
      @basilp7534 17 днів тому

      eshoye anugrakikane❤

    • @jayaa.k9517
      @jayaa.k9517 13 днів тому

      എന്റെ മോൾക്ക് ചേർന്ന ഒരു മകനെ തരണേ വേഗം

  • @victoriapappachan4305
    @victoriapappachan4305 24 дні тому +32

    അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും ശാന്തിയും സമാധാനവും സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണമേ❤❤❤❤

  • @sivimolcp
    @sivimolcp 24 дні тому +18

    സഞ്ചാരി മാതാവേ ഞങ്ങളുടെ ഭവനത്തിൽ വന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ രോഗങ്ങളിൽ നിന്നും ദുഃഖത്തിൽ നിന്നും ഞങ്ങളെ വിടുവിക്കേണമേ 🙏🙏🙏🙏

  • @bindusm7762
    @bindusm7762 22 дні тому +40

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ മദ്യം കൈകൊണ്ട് പോലും തൊടരുത് മാതാവേ, എന്റെ ഭർത്താവിനെ മദ്യപിക്കരുത് നല്ല സന്തോഷത്തോടുകൂടിയും സമാധാനത്തോടുകൂടിയും കുടുംബജീവിതം നല്ലതുപോലെ ജീവിക്കാൻ അനുവദിക്കണമേ അമ്മേ മാതാവേ

    • @aniammamathew1444
      @aniammamathew1444 19 днів тому +1

      🙏🙏🙏

    • @basilp7534
      @basilp7534 17 днів тому

      amme mathave anugrakikane❤❤

    • @marygeorge3207
      @marygeorge3207 13 днів тому

      അമ്മേ മാതാവേ മക്കൾ ദൈവവിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @tessyrajijose
    @tessyrajijose 21 день тому +8

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും എല്ലാ മക്കളെയും എന്നെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @ushajoseph7736
    @ushajoseph7736 25 днів тому +23

    അമ്മേ മാതാവേ എന്റെ മനസ്സിന്റെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ കൊണ്ട് എന്നെയും എന്റെ കുടുംബത്തെയും നിറയ്ക്കണമെ.

  • @sonareji844
    @sonareji844 24 дні тому +45

    അമ്മേ മെയ് 8 തീയ്യതി SSLC result കാത്തിരിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ എല്ലാ മക്കൾക്കും ഉന്നത വിജയം നേടണമേ

  • @josephpappachan9129
    @josephpappachan9129 23 дні тому +9

    ജോസഫ് എന്ന മകൻ ജോലി ചെയ്യുന്ന കമ്പനിയുടെ കോൺട്രാക്റ്റ് ജുലയിൽ തീരും അത് പുതുക്കി കിട്ടാനും എല്ലാവർക്കും ജോലിയിൽ തുടരാനും സാധിക്കണമേ അധികാരികളിൽ നിന്ന് കരുണ ലഭിക്കുന്നതിന് പ്രാർത്ഥനയാചിക്കുന്നു🙏

  • @beenasimna930
    @beenasimna930 18 днів тому +3

    പരിശുദ്ധ മാതാവെ എൻറെ കാഴ്ചശക്തി വർദ്ധിച്ചു തരണമെ

  • @seejasathyaraj8979
    @seejasathyaraj8979 24 дні тому +37

    ഈശോയേ NEET പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം കൊടുത്ത് വിജയം നൽകണമേ🙏🙏🙏🙏

  • @girijamk1376
    @girijamk1376 25 днів тому +39

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ കുടുബംത്തിന്റെ കടബാത്യാതകളും സാമ്പത്തിക ബുദ്ധി മുട്ടുകളും മാറ്റി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @susystanly537
    @susystanly537 21 день тому +3

    അമ്മേ എന്റെ മോനു ഒരു ഉറപ്പുള്ള ഒരു കൊച്ചു ജോലി കൊടുത്തു സമദനിപ്പിക്കണേ ഇനി ത്മസിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻

  • @user-yp8xx9fm8w
    @user-yp8xx9fm8w 21 день тому +5

    അമ്മേ മാതാവേ എന്റെ മോന്റെ മാനസികനില നേരെയാക്കിത്തരണമെ അവന്റെ എല്ലാ അസ്വസ്ഥതകളും മാറ്റി ത്തരണമെ. സാഖ്യം നൽകി അനുഗ്രഹിക്കണമെ

  • @user-bc3ti6wz3g
    @user-bc3ti6wz3g 25 днів тому +20

    എന്റെ മാതാവേ കടത്താൽ വിഷമിക്കുന്ന എല്ലാവരെയും അമ്മ രക്ഷിക്കേണമേ

  • @leenasiju9412
    @leenasiju9412 25 днів тому +60

    അമ്മേ മാതാവേ എൻറെ തലമുടി കോഴിച്ചിൽമാറ്റീതരണമേ

  • @maryjoseph3846
    @maryjoseph3846 23 дні тому +2

    അമ്മയെ കൃപാസനം പ്രസാദകരമായ മാതാവേ നിൻറെ ദീപ കുമാറിനെ കൂട്ടി ഈ ഭവനത്തിൽ വരണമേ ഞങ്ങൾക്കുണ്ട് ആകുന്ന എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിൽ നിറയുവാൻ ഞങ്ങളെ സഹായിക്കണം അമ്മയെ സ്വസ്തി

  • @athulyasn1108
    @athulyasn1108 22 дні тому +2

    ഈശോയെ എല്ലാവിധ പാപസാഹചര്യങ്ങളിൽ നിന്നും അകന്ന് ഓരോ നിമിഷവും അങ്ങയുടെ ഇഷ്ടങ്ങൾ മാത്രം പ്രവർത്തിച്ച അങ്ങയെ മഹത്വപ്പെടുത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അപ്പാ 🙏🙏🙏🙏🙏🙏

  • @shineyjoseph1474
    @shineyjoseph1474 25 днів тому +22

    എൻ്റെ അമ്മേ എൻ്റെ ഹൃദയത്തിൻ്റെ ആകുലതകൾസമർപിക്കുന്നു....അമ്മേ എനിക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമേ ....

    • @Rachelmathew-vc6it
      @Rachelmathew-vc6it 24 дні тому

      അമ്മേ മാതാവേ എനിക്ക് എന്റെ മകനെക്കുറിച്ചുള്ള ആകുലതകൾ മാറ്റി തരേണമേ.അവനിൽ വിശ്വാസത്തെ കൊടുകേണമേ.പള്ളിയിൽ പോകുവാനും കുദാശകൾ സ്വികരിക്കുവാൻ കൃപ ആകേണമേ.

  • @josephpappachan9129
    @josephpappachan9129 25 днів тому +14

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതണമേ അമ്മേ ആമേൻ

  • @dianasebastian5195
    @dianasebastian5195 22 дні тому +6

    അമ്മേ കൃപാസനം പ്രസദവര മാതാവേ, എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സ്ഥിരം സാക്ഷിയായി ഉയർത്തേണമേ. ആമേൻ . Praise the lord. Halleluya...

  • @liji.laijupj1580
    @liji.laijupj1580 21 день тому +2

    SSLC exam results kathrikuna എല്ലാ മക്കളേയും വിജയിപ്പിക്കണമേ

  • @jalajaandmadhu1962
    @jalajaandmadhu1962 25 днів тому +20

    കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ 🙏

  • @aleyammamani8838
    @aleyammamani8838 24 дні тому +45

    എൻറെ അമ്മെ മാതാവേയ്ഞങ്ങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ, കടഭാരങ്ങൾ മാറ്റിത്തരേണമേ,

    • @salyjose5158
      @salyjose5158 23 дні тому

      Amme please bless my child with holy spirit

  • @sajeevvarghese1846
    @sajeevvarghese1846 19 днів тому +1

    വസ്‌തു വിൽപന നടക്കാത്ത എല്ലാം സഹോദരങ്ങളുടെയും എത്രയും പെട്ടന്ന് നടത്തിത്തരുവാൻ അനുഗ്രഹിക്കേണമേ amme മാതാവേ കൃപാസനം മാതാവേ 🙏🙏🙏🙏

  • @jesuslove636
    @jesuslove636 20 днів тому +1

    അമ്മേ മാതാവേ ശത്രു കരങ്ങളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ...അമ്മേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.. ആമ്മേൻ...🙏🏻🙏🏻

  • @maryjose3409
    @maryjose3409 25 днів тому +133

    മദ്യപാനം മൂലം കുടുബ സമാധാനം നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കു വേണ്ടിയും അമ്മ മാധ്യസ്ഥം വഹിക്കണമെ🙏🙏🙏🙏

  • @sonathomas9702
    @sonathomas9702 25 днів тому +6

    അമ്മേ എന്റെ കുഞ്ഞിന്റെ തലച്ചോറിനെ സുഖപ്പെടുത്തണേ 🥹😢😢😢ആരോഗ്യം ഉള്ള ഒരു കുഞ്ഞു ലെഭിക്കണേ 🙏🙏

  • @sibytb1255
    @sibytb1255 21 день тому +2

    എൻ്റെ കടബാധ്യത പൂർണ്ണമായും മാറി സ്വസ്ഥതയോടെ സമാധാനത്തോടും കൂടി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @bindusobhana2892
    @bindusobhana2892 19 днів тому +2

    അമ്മേ മാതാവേ എന്റെ മോനെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിച്ചു നല്ല വഴിക്കു നയിക്കണമേ ദൈവസ്നേഹവും കുടുംബസ്നേഹവും ഉള്ളവനും ആക്കി മാറ്റണേ മാതാവേ ദുർബല ആയ ഈ അമ്മയുടെ പ്രാർത്ഥന കേൾക്കണേ മാതാവേ അനുഗ്രഹിക്കണേ 🙏 ആമേൻ 🙏

  • @jissajojo9896
    @jissajojo9896 24 дні тому +33

    തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ ഔസഫ് പിതാവേ ഞങ്ങള്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @seenar8642
    @seenar8642 25 днів тому +4

    നാഥാ വരേണമേ എന്നിൽ നിറേയണമേ നാഥാ വരേണമേ സൗഖ്യം നൽകേണമേ ❤പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ എന്നും എന്നേക്കും ആരാധന 🙏🕯🙏ആവേ ആവേമരിയ ആവേ ആവേമരിയ ❤

  • @akhildavid4468
    @akhildavid4468 19 днів тому +1

    Eshoye Aaradhana Mahathwam Sthuthi Sthothram Nanni Hallelujah Hallelujah Praise the Lord Amen 🙏 Eshoye Kaathone Karthaave 🙏 Eshoye ente velyapachaneyum joliyeyum samarpikkunnu kaathrakshikkaname Amen 🙏

  • @riyasalish5445
    @riyasalish5445 19 днів тому +1

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @marypaulpalatty612
    @marypaulpalatty612 24 дні тому +17

    നാളെ c a എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @rosybeena5337
    @rosybeena5337 24 дні тому +40

    അമ്മേ മാതാവേ അമ്മ വഴി എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു. അമ്മേ മാതാവേ ഞാൻ ഇപ്പോൾ വളരെയധികം വിഷമിക്കുന്ന ഒരു അവസ്ഥയിലാണ്. എനിക്ക് ഇന്ന് അത് സാധിച്ചു തരണമേ. മറ്റുള്ളവരുടെ മുൻപിൽ തലകുനിച്ചു നില്കാൻ ഇടപെടുത്തരുതേ. സഹായിക്കണമേ. കൈവെടിയരുതേ.

  • @AliceShijo
    @AliceShijo 21 день тому +2

    മാതാവേ result നോക്കിയിരിക്കുന്ന എല്ലാ മക്കളെയു സമുദധമായി അനുഗ്രഹിക്കണമേ🙏🙏🙏

  • @Mindhunpunni
    @Mindhunpunni 21 день тому +5

    എൻ്റെ കൃപാസനം മാതാവേ എൻ്റെ മകൾ ജോലിക്കു പോകുവനും ഒരു ജോലി നൽകി അനുഗ്രഹിക്കണമെ ജോലി മാതാവേ എൻ്റ മക്കളുടെ 'കല്ലാണം നടത്തി തരണമെ

  • @juditsebastian627
    @juditsebastian627 24 дні тому +34

    അമ്മേ ഭർത്താവിൻ്റെ വർഷങ്ങളാലുള്ള മദ്യപാനം മാറ്റി തരണമേ അമ്മേ

  • @sinianil4054
    @sinianil4054 24 дні тому +47

    അമ്മേ board എക്സാം result കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

  • @katrina42116
    @katrina42116 19 днів тому +3

    ഞങ്ങളുടെ കുടുംബത്തിന് വേണ്ടി അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കനെ

  • @bindusm7762
    @bindusm7762 22 дні тому +2

    അമ്മയെ മാതാവേ എന്റെ നടുവ് വേദന മാറ്റിത്തരണമേ എനിക്ക് നല്ലതുപോലെ ജോലി ചെയ്യാൻ ആവതു തരണമേ എന്റെ നടുവിന് വേദനിക്കരുത് എനിക്ക് കുനിയാനം നൂറാനും പറ്റണമേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ

  • @LeelammaFranklin
    @LeelammaFranklin 25 днів тому +19

    അമ്മേ മാതാവേ എന്റെ മക്കൾ പരിശുത്താല്മവിന്റെ വരദാനങ്ങൾ കൊണ്ട് നിറയൂവാൻ കരുണതോന്നണമേ 🙏ആമേൻ 🙏🙏🙏

    • @369army2
      @369army2 24 дні тому

      🙏🏻🙏🏻

  • @jessyjohn3877
    @jessyjohn3877 25 днів тому +81

    എൻ്റ അമ്മേ എൻ്റ മക്കളെ അനുഗ്രഹിക്കേണമേ,അവർക്കാവശ്യമായ എല്ലാ അത്മീയവരങ്ങളാകുംനൽകി അനുഗ്രഹിക്കേണമേ

  • @tessyrajijose
    @tessyrajijose 21 день тому +3

    🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന ആൻഡ്രിയ നീനു ജോസിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @tigimolgeorge7773
    @tigimolgeorge7773 8 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏🙏

  • @annicejohnson1688
    @annicejohnson1688 25 днів тому +8

    ഈശോയെ എന്റെ കുടുംബത്തിൽ സമാധാനം തരേണമേ അമ്മേ ഞങ്ങൾക്ക് വേണ്ടി തിരുകുമരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 25 днів тому +10

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @Swararagam777
    @Swararagam777 20 днів тому

    എന്റെ കൃപാസനപ്രസാദമാതാവേ എന്റെ പേരക്കുട്ടിയായ അഭിനവന്ന പുന്നൂസിനെ നേർവഴിക്ക് നയിക്കേണമേ നല്ല മകനായി ഞങ്ങൾക്ക് അമ്മ തരേണമേ ഞങ്ങൾക്ക് അമ്മ തരേണമേ ആ മകനെ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മ സംരക്ഷിക്കേണമേ🙏🙏🙏

  • @girijamk1376
    @girijamk1376 25 днів тому +19

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ കുടുബംത്തിന്റെ ഉടമ്പടി നിയോഗങ്ങളിൽ കരുണയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
    കർത്താവേ എന്റെ കുടുബംത്തിന്റെമേൽ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @shijivinu8186
      @shijivinu8186 23 дні тому

      Molkku first semester nannay padichutheerkuvanum nalla mark score cheyan anugrahahikane

  • @josephpappachan9129
    @josephpappachan9129 25 днів тому +5

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @mariyamathew9468
    @mariyamathew9468 19 днів тому +2

    Amme mathave ente എക്സാമിൽ വിജയം നൽകി അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏🙏

  • @user-io2ju5dt5u
    @user-io2ju5dt5u 19 днів тому

    യേശുവേ എെൻ മകളുടെ അമ്മായിയമ്മക്ക് രോഗസൗഖൃം നൽകണമേ🙏

  • @dayajose894
    @dayajose894 25 днів тому +53

    അമ്മേ മാതാവേ അമ്മയെയും തിരുകുമാരനെയും ദർശിക്കാൻ ഉള്ള ഭാഗ്യം അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും നല്കണമേ 🙏🌹

  • @mercyjoseph396
    @mercyjoseph396 24 дні тому +18

    അമ്മേ എൻെറ പൊന്നമ്മേ ഞങ്ങളുടെ മകൾക്ക് 3 ന് തുടങ്ങുന്ന സി എ പരീക്ഷയിൽ മികച്ച വിജയം ലഭിക്കുവാനും ഭാവിജീവിതത്തെയും സമർപ്പിക്കുന്നു അവളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ ആമ്മേൻ ആവേമരിയ ആവേമരിയ ആവേമരിയ ഹല്ലേലൂയ ആമ്മേൻ

  • @user-jd1us4uh3t
    @user-jd1us4uh3t 21 день тому +1

    എന്റെ ഈശോയേ എന്റെ മാതാവേ ഷീജ ക്ക് എത്ര യുംപെട്ടന്ന്ഒരുനല്ലവീട്അമ്മതന്നെകൊടുക്കണമേആമേൻ

  • @chinjuthankachan967
    @chinjuthankachan967 22 дні тому +2

    അമ്മേ ഈ ഉടമ്പടി ധ്യാനം കൂടുമ്പോൾ അമ്മേ സാലറിയിൽ കുറച്ചു കൂട്ടി തരാൻ അമ്മ എനിക്ക് വേണ്ടി സംസാരിക്കണമേ അമ്മേ ഇടപെടണമേ അമ്മേ ആവേ ആവേ ആവേ മരിയ 🙏🙏🙏

  • @moonchild_2025
    @moonchild_2025 25 днів тому +31

    അമ്മേ മാതാവേ🙏 എന്റെ പ്രാർത്ഥിക്കുമ്പോൾ വരുന്ന ഉറക്കം എടുത്തു മാറ്റണമേ 😭🙏

  • @roshansworld6713
    @roshansworld6713 25 днів тому +15

    അമ്മ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്നവരോട് ചേർത്ത് എന്റെ ജീവിത പങ്കാളിയെയും സമർപ്പിക്കുന്നു 🙏

  • @DipinVarghese-bb4nz
    @DipinVarghese-bb4nz 7 днів тому

    ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

  • @Rajibiju297
    @Rajibiju297 22 дні тому

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കടഭാരം ഏറ്റെടുക്കണമേ 🙏🙏🤲🤲🤲വഴികൾ തുറക്കണമേ അമ്മേ😭😭😭

  • @girijaakshara5938
    @girijaakshara5938 25 днів тому +6

    എന്റെ അമ്മ മാതാവും യേശു അപ്പയും കണ്ണുനീർ മാറ്റുവാൻ കരുണയാകണേ 🙏🙏🙏😭😭😭

  • @dayajose894
    @dayajose894 25 днів тому +164

    അമ്മേ മാതാവേ... തിരുകുമാരനെ കൂട്ടി എന്റെ ഭവനത്തിൽ വരണമേ... 🌹🙏

    • @ancyjoseph737
      @ancyjoseph737 25 днів тому +2

      🙏🙏🙏

    • @jessysaji9312
      @jessysaji9312 24 дні тому +3

      🙏🙏

    • @NeethuJeslin
      @NeethuJeslin 24 дні тому +1

      എന്റെയും❤😢

    • @jesusitrustinyou6656
      @jesusitrustinyou6656 24 дні тому

      എന്റെയും 🙏🏾

    • @Rachelmathew-vc6it
      @Rachelmathew-vc6it 24 дні тому +1

      അമ്മേ മാതാവേ എന്റെ മകനും ഒരു ജോലി ശരിയാകുവാൻ അമ്മ പ്രാർത്ഥിക്കണമേ.

  • @tigimolgeorge7773
    @tigimolgeorge7773 7 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കാനുള്ള ആഗ്രഹത്തെ സമർപ്പിക്കുന്നു🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 8 днів тому

    അമ്മേ മാതാവേ എൻ്റെ കൂടെ നില്ക്കണമേ നല്ലത് നടത്തി തരണമേ🙏🙏🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 25 днів тому +12

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @mariyashalima9800
    @mariyashalima9800 24 дні тому +13

    അമ്മേ മാതാവേ may 5ന് നടക്കുന്ന Neet പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.എനിക്കും ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ

  • @lincyp7051
    @lincyp7051 20 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഇന്നേ ദിവസം നീറ്റ് എക്സാം എഴുതാൻപോയിരിക്കുന്ന എന്റെ ചേച്ചിയെ അമ്മയുടെ കൃപയാൽ നിറയ്ക്കണമേ 🙏🙏🙏🙏🙏

  • @antanitaal2703
    @antanitaal2703 22 дні тому

    അമ്മേ, കിടപ്പ് രോഗികളായവർക്ക് സൗഖ്യം നൽകണേ. തായേ 🙏🙏🙏🙏🙏🙏

  • @ansilansil7732
    @ansilansil7732 25 днів тому +9

    അമ്മേ കൃപാസന മാതാവേ എല്ലാ മക്കളോടും കരുണയായിരിക്കേണമേ എല്ലാവരുടെയും മനോവിഷമം മാറ്റികൊടുക്കേണമേ റിസൾട് കാത്തിരിക്കുന്ന മക്കളെ അമ്മയുടെ കരങ്ങളിൽ അർപ്പിക്കുന്നു നന്ദി മാതാവേ സ്തോത്രം

  • @Lekshmi_4241
    @Lekshmi_4241 24 дні тому +6

    അമ്മ മാതാവേ എനിക്ക് മെയ്‌ 5 നു neet എക്സാം ആണ്. ആ പരീക്ഷയെ അമ്മയുടെ മുൻപിൽ ഞാൻ പൂർണമായും സമർപ്പിക്കുന്നു. ഞാൻ ആഗ്രഹിച്ച മാർക്ക്‌ എൻ്റെ അമ്മ നൽകണേ. എന്നോടൊപ്പം അമ്മയുടെ മുൻപിൽ ഈ പരീക്ഷക്കായി പ്രാർത്ഥിക്കുന്ന മക്കളെയും സമർപ്പിക്കുന്നു. അമ്മയുടെ പ്രതീക്ഷിക രണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണേ😭😭🙏🙏

  • @sujajohn8254
    @sujajohn8254 23 дні тому +2

    എന്റെ കുഞ്ഞിന് udampadi എടുക്കാൻ കൃപ കൊടുക്കണേ മാതാവേ...

  • @sindhuaji87
    @sindhuaji87 20 днів тому +3

    Neet exam എഴുതുന്ന എല്ലാ മക്കളുടെയും വിജയത്തിന് വേണ്ടി മാധ്യസ്ഥം വഹിക്കണമേ mathave❤️🙏🏻

  • @jincysamsonjincysamson9584
    @jincysamsonjincysamson9584 24 дні тому +8

    അമ്മേ പരിക്ഷയ്ക്കായ ഒരുങ്ങുന്ന എല്ലാ മക്കൾ വേണ്ടി അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @mariammajohn5402
    @mariammajohn5402 24 дні тому +14

    🎉 അമ്മേ മാതാവേ എൻ്റെ മക്കളെ പരീക്ഷ vijayippikkaname അമ്മേ

  • @shinythomas4837
    @shinythomas4837 22 дні тому +2

    കർത്താവെ ഞങ്ങളുടെ കുറവുകൾ അറിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @rejimohan7634
    @rejimohan7634 23 дні тому +1

    അമ്മ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @user-vi8mw2ez3t
    @user-vi8mw2ez3t 25 днів тому +11

    അമ്മേ മാതാവേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളെയും അവിടുത്തെ സാക്ഷികളാക്കി മാറ്റേണമേ അവിടുത്തെ ദൈവസ്നേഹം ഞങ്ങളിൽ നിറയ്ക്കേണമേ വിശ്വാസം വർദ്ധിപ്പിക്കേണമേ 🙏🙏🙏🙏🙏❤️🌹❤️

  • @user-xb3eo3bl3c
    @user-xb3eo3bl3c 24 дні тому +4

    അമ്മേ പരിശ്ച അമ്മേ ഞാൻ സമപ്പിച്ച 6 നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ ഇപ്പോഴത്തെ മനസ്സിന്റെ പ്രയാസങ്ങൾ മാറ്റി. തരണമേ അപ്പാ എന്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @jessyk2168
    @jessyk2168 22 дні тому

    അമ്മേ ഉടമ്പടിയോട് കൂടുതൽ വിശ്വസ്തയാഹൻ ഈ മകളെ അനുഗ്രഹിക്കണമെ

  • @user-jd1us4uh3t
    @user-jd1us4uh3t 21 день тому

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @johnsonta1805
    @johnsonta1805 25 днів тому +2

    Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 25 днів тому +13

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @soumyagopalan4298
    @soumyagopalan4298 17 днів тому

    അച്ചന് ആയുസ്സും ആരോഗ്യവും കൊടുക്കണേ ഈശോയെ ഇതുപോലെ പ്രാർത്ഥന കേൾക്കാൻ 🙏🙏

  • @user-bw9do1ew9h
    @user-bw9do1ew9h 18 днів тому

    വീട് വൃത്തിയാക്കി ഇടുന്ന സ്വഭാവം നൽകി എന്റെ സഹോദരങ്ങളെ അനുഗ്രഹിക്കേണമേ

  • @josephpappachan9129
    @josephpappachan9129 25 днів тому +9

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

    • @shijivinu8186
      @shijivinu8186 25 днів тому

      Ente molkku first semester exam easy akuvanum nannay padikuvan nalla mark score cheyan anugrahahikane

  • @MeghanaThomas-dz9lq
    @MeghanaThomas-dz9lq 25 днів тому +4

    എൻ്റെ അമ്മേ.. ഈശോയ്ക്ക് ഇഷ്ട്ടുള്ള മകൾ ആയി ജീവിക്കാൻ എനിക്ക് സാധിക്കണമേ❤❤❤

  • @soniyamathew625
    @soniyamathew625 18 днів тому

    അമ്മേ മാതാവേ മക്കളില്ലാത്ത ചികിത്സയിൽ ആയിരിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @vimalrose7469
    @vimalrose7469 9 днів тому

    ഈശോയെ അൽനയെ സുഖപ്പെടുത്തണമെ. ഈശോയുടെ സാക്ഷിയക്കണമെ

  • @hannahtresa6926
    @hannahtresa6926 25 днів тому +11

    മാതാവേ മുന്ന് മക്കളുടെയും കണ്ണുകൾ ക്കു നല്ല കാഴ്ച കൊടുക്കണമേ 🙏

    • @susmitha5948
      @susmitha5948 24 дні тому

      മാതാവേ ഈ മക്കളോട് കൃപയുണ്ടാകണമേ,🙏🙏🙏🙏