ഒരു പൂ ചോദിച്ചപ്പോൾ മാതാവു തന്നത് പൂന്തോട്ടം!!.ഈ വീട്ടമ്മയുടെ സാക്ഷ്യം ഞെട്ടിപ്പിക്കുന്നതാണ്
Вставка
- Опубліковано 26 січ 2025
- Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
അമ്മേ 🙏മാതാവേ 🙏എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റേണമേ 🙏🙏എപ്പോഴും കൂടെ ഉണ്ടാവണേ 🙏
എന്റെ മനസ്സി പ്രയാസം മറ്റി എന്റെ ദൈവം തന്ന ജീവിതം സന്തോഷത്തോടെ ജീവിക്കാൻ എന്നെ അര ഗ്രഹിക്കേണമേ. അതുപോലെ പ്രയാസം അനുഭവിക്കുന്ന എല്ലാവരുടെ വിഷയത്തിലും ഇടപെടേണമേ.🌹🙏🙏🌹🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കെണ്ണമേ 🙏🙏🙏
ഈശോയേ കോടാനുകോടി നന്ദി നന്ദി ആവേ ആവേ മരിയ 🙏🙏🌹🌹🌹🌷🌷🌷🔥🔥🔥
നന്ദിമാത്രമേ എന്നും പറയാനുള്ളു ❤️❤️❤️❤️❤️
എന്റെയും. കുടുംബത്തിന്റെയും വിശ്വാസം നിത്യവരെ നിലനിർത്തണമേ❤
ദൈവമേ നല്ല ശമ്പളത്തിൽ ജോലി തന്നു അനുഹ്രഹികണമെ
അമ്മേ എൻ്റെ മോൾക്ക് പ്ലസ് one പരീക്ഷ ബിയോളജി ക് തോറ്റുപോയി പേപ്പർ റിവേലുവെഷൻ നു കൊടുക്കുവാണ് അമ്മേ അവൾക്കു ജയിക്കാൻ 2മാർക്കു കൂടി വേണം ആ മാർക്കു അമ്മ പേപ്പർ നോക്കി അവൾക്കു കൊടുകേണമേ 🙏🙏🙏ഞങ്ങളുടെ വിശ്വാസം വർത്തിപ്പികേണമേ 🙏🙏
Amme 🙏🙏🙏🙏ente koode ente kudumbathinte koode undakename🙏🙏Amma yude neelangiyil kakkename🙏 udambadi jevithamaki matan njangalku krepa tharne Amme 🙏🙏🙏
അമ്മേ മാതാവേ സ്വസ്തി, അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, സ്വസ്തി
അമ്മേ മാതാവേ ഇന്ന് എഴുതിക്കൊണ്ടിരിക്കുന്ന എക്സാമിൽ എഡ്വിൻ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
🙏🏻🙏🏻🙏🏻ആമേൻ ❤️🙏🏻🙏🏻🙏🏻ആമേൻ
അമ്മേ ഈശോയെ എന്റെ വിശ്വാസം കുറച്ചു കളയല്ലേ.. അമ്മേ.... എന്റടുത്തു നിന്നും പോവല്ലേ
Amme joliyil sarashAnam thannu uyarcha nalkane. Amme🙏🙏🙏
Amme mathave anugrahikaname amen 🙏 🙌 👏
💌ammey mathavey
Mathave ente prarthanakal mudangaathe kakane. Enik preshitha pravarthikal cheyan amma anugrahikane . 🙏🙏🙏🙏🙏😢😢😢😢😢😢😢
മാതാവേ അടുത്ത മാസം മുതൽ 43 രൂപയെങ്കിലും തരണമേ. കടലാസുകളുടെ കാര്യത്തിലും എന്നെ തുണക്കണമേ മാതാവേ' ഈ പരീക്ഷയിലെങ്കിലും അമ്മ മാതാവ് അഞ്ചൂനെ പാസാക്കിത്തരണമേ...🙏🙏🙏🙏
അടുത്ത വർഷം ഈ സമയത്ത് എന്റെ മകൻപത്താം ക്ലാസ് പരീക്ഷ എഴുതി റിസൾട്ട് വരുന്ന സമയമാണ് 80ശതമാനം മാർക്ക് നൽകി അൾത്താരയിൽ സാക്ഷ്യം പറയാനും പ്രത്യക്ഷീകരണം ത്തിന്റെ സാക്ഷി ആകാനും കൃപ നൽകണമേ
മാതാവേ, ഈ മാസത്തെ പത്രം എന്റെ കൊടുത്തു തീർന്നിട്ടില്ല. മുഴുവൻ കൊടുത്ത് തീർക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏
അമ്മ മാതാവേ എനിക്കും ഇതു പോലെ ഉടമ്പടിയിൽ ജീവിക്കാനുള്ള കൃപ തരണമേ 🙏🙏
അമ്മേ മാതാവേ സുഖമില്ലാതെ എൻറെ ചേട്ടായി പണിക്കു പോയിട്ടുണ്ട് ഒരു അസുഖവും വരുത്താതെ നീ തിരിച്ചെത്തിയ അമ്മേ
ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤❤🌹🌹
അമ്മേ കൈവിടരുതേ 🙏🙏
Mathave ente vayarinte asugamellam mattitharename . ammede kripa onu konde marullu.😢😢😢😢😢😢ente amma mathavinte karunyathal anu ippo sugapettirikune.amme iniyum ente ammayudeyum ente kudumbathinteyum koode undavane .🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭
😊 മാതാവേ ഞാൻ എഴുതുന്ന പിഎസ്സി പരീക്ഷകളും ഫുൾ മാർക്ക് നൽകി എന്നെ ,ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണേ😍😍😍. Thank you മാതാവേ, ഞാൻ പറഞ്ഞ റിസൾട്ട് എനിക്ക് നൽകിയതിന്. 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻. മാതാവ് പപ്പയുടെ മനസ്സ് മാറ്റി പുതിയൊരു സ്ഥലത്ത് നല്ലൊരു വീട് നൽകി കൂടെ വീട് താമസവും നൽകി വിവാഹത്തിനുമുമ്പേ (2024 കഴിയുന്നതിനു മുൻപ് തന്നെ അനുഗ്രഹിക്കണമേ . ❤️❤️❤️❤️❤️
Amme mathave ente esoay ente kudembthe anugrahiknme
അമ്മേ നന്ദി പറയുന്നു
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ജോലി ലഭിക്കാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏
Mathave സഞ്ചാരി മാതാവേ അമ്മ യുഎസ്എ പോയി കുഞ്ഞിന് നല്ലൊരു ജോലി ശെരിയാക്കി കൊടുത്ത് അനുഗ്രഹിക്കേണമേ.മോൻ.വിളിക്കുമ്പോൾ സന്തോഷ വാർത്ത ആരറികേണമേ കേള്ക്കുന്നത്
എന്റെ അമ്മേ 🙏🏻എപ്പോഴും കൂടെ ഉണ്ടാവണമേ 🙏🏻മോൾക്ക് ഒരു വിഷമങ്ങളും ഉണ്ടാവരുതേ 🙏🏻പഠനത്തിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാവാതെ അമ്മ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
മാതാവേ എനിക്ക് quality controller ആയിട്ട് ജോലി നൽകി അനുഗ്രഹിക്കണമേ. എൻ്റെ യോഗ്യത കൊണ്ടല്ല അമ്മേ അമ്മയുടെ കൃപ കൊണ്ട് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ.
Amme madave endeyum ende kudumbathinde mele karunathoname
അമ്മേ മാതാവേ എനിക്ക് തരുന്ന എല്ലാ അനുഗ്രഹത്തിനും ഒരായിരം നന്ദി 🙏🙏🙏
Amme ente kashimonte പേടി ഭയം matti anugrahikkanam amen. Anitha 🙏🏻🙏🏻🙏🏻🙏🏻♥️
എൻ്റെ മിന്നു മോൾക്ക് നഴ്സിംഗ് പഠനത്തിൽ ഉന്നതവിജയം നൽകി സാക്ഷ്യം പറയാനുള്ള കൃപനൽകണമെ🙏🙏🙏🙏🙏
എക്സാമിൽ ഉന്നത വിജയം നേടിതരണേ 🙏🏻
ഗൗതുമോനിൽ മാറ്റം കാണിച്ചു ച്ചുതരണേ 🙏🏻
കൃപാസനം മാതാവേ അമ്മേ എന്റെ മോൾക്ക് നാളെ വിസയ്ക്ക് വയ്ക്കുവാൻ എല്ലാം ശരിയാക്കി അമ്മ അവൾക്ക് യൂണിവേഴ്സിറ്റി കോളേജിൽ തന്നെ അഡ്മിഷൻ നൽകണമെന്ന് അപേക്ഷിക്കുന്നു എല്ലാ തടസ്സങ്ങളും മാറ്റി അമ്മ അനുഗ്രഹിക്കണമേ 🙏🙏
മാതാവേ 🙏🙏എന്നെയും മകളായി സ്വീകരിക്കേണമേ 🙏🙏😊
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും വാക്കുകൾ ഉച്ചരിക്കുവാൻ പ്രാർത്ഥിക്കുന്നു
Kreupasanam madhave Oet exam pass aki tharaname madhave 🙏🙏🙏🙏🙏🙏🙏🙏🙏🙏💐
അമ്മേ മാതാവേ എനിക്ക് ഇംഗ്ലീഷ് പഠിക്കണം ഞാൻ എത്ര നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല അമ്മേ 😭😭😭എനിക്ക് എല്ലാവരോടും സംസാരിക്കാൻ പറ്റണെ 😭😭😭😭🙏🙏🙏🙏🙏
അമ്മേ എൻ്റെ മകൻ്റെ പരീക്ഷ ഫലം വിജയകരമാകണമേ
ആമ്മേൻ 🙏🙏
അമ്മ മാതാവിനെ ഈശോയ്ക്ക് എന്റെ കുടുംബത്തിന്റെ മേൽ ചെയ്ത എല്ലാ അനുഗ്രഹങ്ങളെയും ഓർത്ത് ഞാൻ ഒരായിരം നന്ദി പറയുന്നു❤❤🤗🤗😘😘🙏🙏🙏🙏
അമ്മേ മാതാവേ.....🙏🙏🙏
അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി അർപ്പിച്ചു കൊള്ളുന്നു..🙏🙏🙏🙏.അമ്മേ പരിശുദ്ധ അമ്മേ.... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമ🙏🙏🙏🙏. ആമേൻ🙏🙏🙏
അമ്മേ ജെസി ന്നേയും ജിജിമോളേയും സമർപ്പിക്കുന്നു അവർക്ക് ക്യാൻസർ എന്ന രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണമെ എല്ല രോഗികളെയും തോട്ട് സുഖപ്പെടുത്തണമെ🙏🙏🙏
Ente amme achachenum ammakkum samadhanavum santhoshavum aayusum aarogyavum koduthu anugrahikaname amen may 30
Ente ammaaaa😢😢😢😢😢😢😢🙏🙏🙏🙏🫂✨
അമ്മേ മാതാവേ, ഇതുപോലെ സകല മക്കളെയും അമ്മ കാത്തു പരിപാലിക്കണമേ, 🙏. ഈശോയെ കരുണയായിരിക്കണേ. 🙏. ഹല്ലേലുയ ദൈവമേ. 🙏. ആവേ മരിയ. 🙏
എന്റെ അമ്മേ മാതാവേ എന്റെ മകന്റെ അടുത്ത് വന്ന് ഒന്ന് തൊടണമേ എന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു 🙏🙏🙏
അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മക്കൾക്ക് രണ്ടു പേർക്കും വീട് നൽകി അനുഗ്രഹിക്കണേ 🙏🏻ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
അതാണ് മാതാവ് 🙏🏻മാതാവിനെ നിങ്ങൾ ഒരിക്കലും കൈവിടരുത് ഓരോ ആവശ്യഘട്ടത്തിലും നമ്മളെക്കാൾ കൂടുതൽ അറിവ് മാതാവിനുണ്ട് നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞ് അവിടുന്ന് തരും 🙏🏻
അമ്മേ മാതാവേ Psc പരീക്ഷ എത്തുന്ന ജിയയ്ക്കു അമ്മ പരീക്ഷ എഴുതി പാസ്സാക്കി തരണേ
Amme mathave permit nte thadasam neridunna makkaleum samarpichu prathikunnu karunathonnaname 🙏🙏🙏
ജിമ്മി ചേട്ടന്റെ വൈഫെനെ സുഖപ്പെടുത്തീ, അവരുടെ മക്കൾക്ക് അവരുടെ അമ്മയെ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു നൽകാന്നെ അമ്മേ🙏🙏🙏
Amme sheriyaya decision edukan anugrahikane thetaya decision edukan anuvadhikaruthe appa amme
നടക്കാൻ പറ്റാതെ കിടപ്പിലായ എൻ്റെ മകനെ എഴുന്നേൽപ്പിച്ച് നടത്തണമെ എൻ്റെ കൃപാസനം അമ്മെ
അമ്മേ മാതാവേ 🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea . Ella thettugalum shamikyanamea .Examine nalla mark theranamea. Padikyan nanayi pattanea . Nalla result theranamea . Ella thettugalum shamikyanamea.Ammayodula pakti koodeanamea 🙏🙏🙏
Amme nte makal annayeyum ammayude sakshiyayi uyarthaname
അമ്മേ മാതാവേ ബേബിച്ചായന് ഒരുനല്ല ഭവനം നൽകി അനുഗ്രഹിക്കേണമേ
അമ്മേ ഞാൻ എന്റെ അമ്മയോട് ഒരു കാര്യം പറഞ്ഞില്ലേ ഒരു ചേച്ചി എന്നെ വിളിക്കുന്ന കാര്യം അമ്മേ ആ ചേച്ചി എന്നെ വിളിച്ചു എനിക്ക് എല്ലാം അവർക്ക് കൊടുക്കാൻ പറ്റും ഒരായിരം നന്ദി 🙏🙏🙏🙏🙏
മാതാവേ ഈ സഹോദരി അങ്ങയെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾക്കും ഇങ്ങനെ അങ്ങയെ സ്നേഹിക്കാനും അറിയാനും ഉള്ള കൃപ നൽകണേ 🙏🙏🙏🙏🙏🙏🙏🙏
അമ്മമാതാവേ മാതാവേ എന്നെയും ഇതേപോലെ ഒരു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ മകന്റെ അടുത്ത ഇന്റർവ്യൂ ൽ അമ്മ അവനിലൂടെ സംസാരിക്കേണമേ ആ ഇന്റർവ്യൂ അവൻ പാസ്സാകേണമേ
Hallelujah hallelujah hallelujah amen🙏
നടക്കാൻ സാധിക്കാതെ ഇരിപ്പിലായ എന്റെ പേരക്കുട്ടിയെ എഴുനേൽപ്പിച്ചു നടത്തേണമേ അമ്മേആമേൻ🙏🙏🙏🙏🙏🙏🌹♥️
അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ കൂട്ടതലായി തരണെ
ചേച്ചി പത്രം കൊടുക്കുമ്പോൾ ചിരിക്കുന്നവർ ചിരിക്കട്ടെ കളിയാക്കുന്നവരെ മാതാവ് മാതാവിന്റെ അടുത്ത് എത്തിക്കും കൃപസനത്തിൽ ഉറപ്പ്
എൻറെ അമ്മേ മാതാവേ അങ്ങനെ
Amme mathave ente sathyamol nithyamol ammaude vishwasam vardhipikaname amen 🙏🏻🙏🏻
അമ്മേ മാതാവേ രക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
❤അമ്മേ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ജീവിതപങ്കാളിയുടെ മരണശേഷം, ഇതു വരെ രണ്ട് പെൺകുട്ടികളെ വിവാഹം, മറ്റുകാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ, അമ്മയും തിരുക്കുമാരനും സഹായിച്ചു. ഇപ്പോൾ എന്റെ ഭവനത്തിന്റെ അവസ്ഥ മോശമാണ്. സാമ്പത്തികമായി പിന്നോക്കമാണ്. അമ്മേ ഇപ്പോഴത്തെ കാലാവസ്ഥ കാരണം പുര ഓട് പൊളിച്ചടക്കാൻ പറ്റുന്നില്ല. അമ്മ വരണേ മാതാവേ.
Ente amme ente makkale kaividalle amme 🙏🙏🙏🙏💙💙💙💙💙💚💚💚💚💚💚💚💚
അമ്മേ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ കൃപതരണെ എൻ്റെ ഉടമ്പടിയിൽ വച്ച എൻ്റെ നിയോഗങ്ങൾ അമ്മേ സാധിച്ചു തരണെ
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏Q🙏
Amme mathave enne German language nallapole amma padipich tharanne ❤❤❤pass aakkanee
അമ്മ മാതാവേ എനിക്കും എന്റെ സുനിലിനും അമ്മയുടെ അടുത്ത് വരാൻ ഞങ്ങളെ ഇടയാക്കണമേ മാതാവേ
Mathave ente jeevithathil varane
Ave mariya✨🙏ave mariya🙏✨ave mariya✨🙏,,,....
Appa hrydhayam kondu appane poornamayi snehikan enneum ente kudumbhatheum sahodhari sahodharangaleum eshunamathil uyarthaname 🙏🏻
മാതാവേ എന്റെ മകളുടെ വിട്ടുമാറാത്ത ചുമ മാറ്റിതന്നതിനു കോടാനുകോടി നന്ദി മാതാവേ 🙏🙏🙏🙏 അങ്ങയോട് അപേക്ഷിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണേ amme🙏🙏🙏
അമ്മേ മാതാവേ മോനു വിസ നൽകി അനുഗ്രഹിക്കണേ
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ അമ്മേ 🙏
Amen
എന്റെ യേശുവേ എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണം ഈശോയെ ഇന്നുമുതൽ ഒരു വിശ്വാസത്തിലും ഉപവാസത്തിലും ജീവിക്കാൻ അവരെ അനുഗ്രഹിക്കണം
മാതാവ് ഒരു സ്ഥലം വാങ്ങി വീട് പണിയാൻ അമ്മ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു
എന്റെ മോളുടെ uk പഠനത്തെ അനുഗ്രഹിക്കണമെ🙏 ലോൺ പെട്ടെന്ന് ശരിയാക്കിത്തരണമെ🙏 Offer Letter ലഭിക്കണമെ🙏🙏🙏
Amme എനിക്ക് ഡ്രൈവിന്ദ് ടെസ്റ്റ് ആദ്യം എടുത്ത ഡേറ്റിൽ പാസ്സാക്കി അമ്മതരണമേ amen... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕
Amme mathave ente esoay ente maklum nannai padikan anugrahiknme
അമ്മേ മാതാവേ എല്ലാ നിയോഗങ്ങളുടെ മേൽ കൃപ ചെയ്യണേ എല്ലാവർക്കും നിയോഗങ്ങളുടേമേൽ കൃപചെയ്യണേ
പരിശുദ്ധ അമ്മെ നന്ദി , ഈ മകളെയും കൊച്ചു മകളെയും ലോകത്തിന്റെ നിറുകയിൽ അവിടുന്ന് കയറ്റി നിരുത്തണമേ , സ്തുതി
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏
ജീവനുള്ള അമ്മയാണ് kreupasana മാതാവ്
അമ്മ അപ്പ ഹൃദയത്തിലെ ദുഷ്ടതാ അങ്ങ് കഴുകി കളഞ്ഞു എനിക്ക് വിശുദ്ധി നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
Amma. Ena. Kali. Phycho. Nu. Parenju. Amma. Amma. Ena. Injena. Parenavare Amma. Thena. Ena. Enaku. Help. Cheyanum Amma. Plz. 🙏🙏🙏🙏🙏
ഈ സാക്ഷ്യം കേൾപ്പിച്ചതിനു അമ്മക്ക് നന്ദി🙏🙏🙏
മാതാവേ എന്നെ പോലെ sambathika bhudhimuttu anubhavikunna ella മക്കളെയും anugrahikane 😢😢😢😢😢😢
Amme thangu.aakaname
❤❤❤ ammaea jesus ❤❤❤
എൻ്റെ അമ്മ മാതാവെ എൻ്റെ സഹോദരി സുജാതയുടെ മകൻ സജയൻ്റെ ചെവിയുടെ കേൾവിശക്തി നൽകി അനുഗ്രഹിക്കണം
അമ്മേ എന്റെ മകൾക്ക് ഇത്തവണത്തെ കെ. Tet പരീക്ഷയിൽ 90 മാർക്ക് കിട്ടി പാസ്സാക്കാനുള്ള കൃപ ഉണ്ടാകണമേ.