കീമോ ചെയ്‌തിട്ടും ഞാൻരക്ഷപ്പെട്ടില്ല എന്റെ ദിവസം എണ്ണപ്പെട്ടുഎന്ന് ഡോക്ടർ എന്റെമുഖത്ത്നോക്കി പറഞ്ഞു

Поділитися
Вставка
  • Опубліковано 8 тра 2024
  • #kreupasanam#marian#udambadi#saakshyam

КОМЕНТАРІ • 78

  • @mercybiju4403
    @mercybiju4403 Місяць тому +15

    യേശുവേ നന്ദി ഈ സാക്ഷ്യം കേട്ടു കരഞ്ഞുപോയി കർത്താവേ ഈ ലോകത്ത് നിന്ന് തന്നെ ഈ ക്യാൻസറിന്റെ അണുക്കളെ മാറ്റി തരണമേ. ഒരു മനുഷ്യർക്കും ക്യാൻസർ വരരുതേ അപ്പാ അനുഗ്രഹിക്കട്ടെ

    • @Dgdjdj-tv8sx
      @Dgdjdj-tv8sx Місяць тому +1

      ആർക്കും ക്യാൻസർ എന്ന രോഗം പരരുത് എന്റ കടുത്ത ബത്തിൽ മക്കൾ ഒ ജീവിപങ്കാളിയ്ക്കും എനിക്കും വരരുത്
      2:55

  • @mollypaulose309
    @mollypaulose309 Місяць тому +15

    എൻറെ അനുജത്തി യുടെ കാൻസർ രോഗം മാറ്റി തരണമേ ഈശോയെ.അവളെ അനുഗ്രഹിക്കണമേ ആമേൻ.

  • @vijayammav1476
    @vijayammav1476 Місяць тому +9

    അമ്മേ ഈ രോഗം ആർക്കും വരാതെ അമ്മ എല്ലാവരേയും അമ്മയുടെ നീല എങ്കിയിൽ പൊതിഞ്ഞു സംരെക്ഷിക്കേണമേ

  • @sarajohn2192
    @sarajohn2192 Місяць тому +13

    എന്റെ മാതാവേ എനിക്കു Myeloma Cancer കണ്ടു പിടിച്ചു കഴിഞ്ഞു പല കാര്യത്തിലും ഇതുപോലെ go through ചെയ്തതാണ് 🙏 അമ്മയോടും ഈശോയോടും കണ്ണ് നീരോടെ പ്രാർത്ഥിച്ചു 🙏 ഇപ്പോഴും treatment നടക്കുന്നു 🙏പരിശുദ്ധ അമ്മ എന്റെ കൂടെ ഉണ്ടെന്നുള്ള വിശ്വാസം ഉണ്ട് 🙏എല്ലാ cancer രോഗികളെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏

  • @aleyammape873
    @aleyammape873 Місяць тому +31

    ❤അമ്മേ ഇങ്ങനെയുള്ള സാക്ഷ്യം കേൾക്കുമ്പോൾ ഭയങ്കര മനോ വിഷമമാണ്. Cancer എന്ന മഹാരോഗം ആർക്കും വരുത്തല്ലേ അമ്മേ. എന്റെ ജീവിത പങ്കാളി brain ടൂമർ വന്ന് മരണപ്പെട്ടു.22 വർഷം കഴിഞ്ഞു എന്നും സങ്കടമാണ്, ഒറ്റക്കാണ്.

    • @rajeshverghese5951
      @rajeshverghese5951 Місяць тому +3

      Jesus is with you

    • @geethaajayakumar5067
      @geethaajayakumar5067 Місяць тому +4

      ഈ മകൾക്ക് ഇനി ഒരു രോഗവും ഉണ്ടാവില്ല. മാതാവ് കൂടെ ഉണ്ട്. മാതാവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും മോളെ

    • @sheelab3559
      @sheelab3559 Місяць тому

      EntemamiyudemakalkucancerrokatthilninnusukamkodukkuvanmathaveprRthikkanr

  • @ashajoseph2391
    @ashajoseph2391 Місяць тому +9

    Amme എന്റെ കുടുംബം അമ്മ ഏറ്റെടുക്കണമേ 🙏🏼അമ്മ ഭർത്താവ് മദ്യം, ഹാൻസ് എന്നിവ ഉപയോഗിച്ച് നടക്കുന്നു, അമ്മേ ഏറ്റെടുക്കണമേ 🙏🏼

  • @elizabethdaniel8795
    @elizabethdaniel8795 Місяць тому +6

    ഏതോ ജീവി കടിച്ചത്‌് കാരണം24 മണിക്കൂർ ഓബ്സർവേഷനിൽ ആയിരിക്കുന്ന എന്റെ husband നെ ഒരു കുഴപ്പവും കൂടാതെ ഡിസ്ചാർജ് കിട്ടാൻ വേണ്ടി എന്റെ കൃപസനമാതാവേ സഹായിക്കേണമേ

  • @rajammajose1713
    @rajammajose1713 Місяць тому +8

    അമ്മേ ഇന്നു അവിടെ വന്നു അമ്മയെ കാനന്‍ എന്നെ അനുഗ്രഹിച്ച് അതിന് nanni Amen അമ്മേ മാതാവേ edapedename എന്റെ udambadi amma സാധിച്ചു tharename amen 😢😢 ദൈവ സ്നേഹത്തില്‍ എന്നെ valarthename 😢😢

  • @user-uw3pc2bs5m
    @user-uw3pc2bs5m 18 днів тому

    എല്ലാം ക്യാൻസർ രോഗികൾ ക്കും രോഗം മാറ്റി കൊടുക്കണേ 🙏🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Місяць тому +3

    Amme mathave, arkkum blood cancer varathe katholaname amme ellavareyum katholaname rakshikaname anugragikaname amen🙏🌹🙏🌹❤️❤️❤️❤️❤️

  • @molyphilip6368
    @molyphilip6368 Місяць тому

    കർത്താവെ, പരിശുദ്ധ അമ്മേ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ

  • @molyphilip6368
    @molyphilip6368 Місяць тому

    യേശു നാഥാ, പല, പല വിഷയങ്ങളിൽ ഒരുപാട് സങ്കപ്പെട്ടിരിക്കുന്നവർക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏ആമേൻ

  • @molyphilip6368
    @molyphilip6368 Місяць тому

    യേശു നാഥാ, എല്ലാ ക്യാൻസർ രോഗികളെയും സുഖപ്പെടുത്തണമേ 🙏ആമ്മേൻ

  • @shijijohnson7517
    @shijijohnson7517 Місяць тому +3

    🙏🙏🙏🙏Good God ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനു നന്ദി 🙏🙏🙏🙏🙏🙏

  • @oetalphabets8492
    @oetalphabets8492 Місяць тому +2

    Orayiram nanni amme. Ethratholam nee kathu ee makale. Ayiram nanni

  • @Anuuu1230
    @Anuuu1230 Місяць тому +3

    Ente ammade blood cancer mattane🙏🏻🙏🏻🙏🏻mathave

  • @rajammajose1713
    @rajammajose1713 Місяць тому +2

    അമ്മേ ഈ മോളേ kathukollenameamen 😢😢

  • @sujashajan8463
    @sujashajan8463 Місяць тому +1

    അമ്മേ മാതാവേ😭🙏

  • @saritharenjish163
    @saritharenjish163 Місяць тому +1

    Amma mathave.... ente ammayude biopsy result negative aaki
    tharaname...Mathave kathukollane..
    Mathave ente ammayude koode eppozhum aayirikkane

  • @jonsbaiju
    @jonsbaiju Місяць тому

    Thank you amme mathave ❤️❤️❤️

  • @ksantony7243
    @ksantony7243 Місяць тому

    Ammea ellam Amyilum Eeshoyea ilum samarpikkunnu 🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @donellpeter5035
    @donellpeter5035 Місяць тому

    Nanni Amme❤❤❤ Amme, Ella thinmakalil ninnum njangale kathukollaname. Njangalkkuvendi eeshoyodu prarthikkaname.🕯🕯🕯🌷🌹🌷

  • @Anuuu1230
    @Anuuu1230 Місяць тому +1

    Ente ammade blood cancer mattane mathave orikalum varathe mattane🙏🏻🙏🏻🙏🏻

  • @soniyaps3042
    @soniyaps3042 Місяць тому

    Amma mathave ennodu kshamikanea.amen

  • @mercyfrancis5798
    @mercyfrancis5798 Місяць тому

    Amme Maathaave 2019 may monthly udambady edutha an u muthal inner. Imisham vareAmmaum thiru kumaara um nalkiya ellaa anugraha ngalkum kodaanukody nandhyum sthuthium arpikunnu ❤❤❤❤❤❤❤❤❤

  • @sheejaj1475
    @sheejaj1475 Місяць тому

    Give your family happy and healthy life kripasanam matha❤❤❤

  • @rebekaleni7619
    @rebekaleni7619 Місяць тому

    Amme mathave ella rogikalkkuvendiyum prarthikkename🙏🙏🙏

  • @ambilimurali3319
    @ambilimurali3319 26 днів тому

    Ellam shariyakum,amma mathavu kathukollum

  • @user-eb2nl5fb9z
    @user-eb2nl5fb9z Місяць тому

    അമ്മേ ആർക്കും ഇങ്ങനെയുള്ള രോഗം ഉണ്ടാകരുതേ ....

  • @achammapaulose5516
    @achammapaulose5516 Місяць тому

    Amme mathave Ella cancer patientsum sughapedane

  • @mercyfrancis5798
    @mercyfrancis5798 Місяць тому

    Amme Maathaave enne Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙💙❤❤❤❤❤

  • @jincyjohn5078
    @jincyjohn5078 Місяць тому

    Praise the lord 🙏

  • @sheenaantony4845
    @sheenaantony4845 Місяць тому

    Dr Rony ya sugapeduthaname

  • @vimalasebastianvimalasebas5004
    @vimalasebastianvimalasebas5004 Місяць тому

    Ammemathave ente ippozhathe ee vedanayum murivilulla pusum mattitharaname amme ave maria

  • @mercybiju4403
    @mercybiju4403 Місяць тому

    യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേലുയ്യ

  • @user-vt7yl9dw4b
    @user-vt7yl9dw4b Місяць тому +1

    Ammaaa😢😢😢

  • @elcylawrence9358
    @elcylawrence9358 Місяць тому

    എന്റെഅമ്മേ....എന്റെആസ്രയമേ.....🙏🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @user-vt7yl9dw4b
    @user-vt7yl9dw4b Місяць тому

    Ente ammaa mathavee unniyentente kayyilemurivu sughapeduthenama🙏🙏🙏🙏✨❤️♥️

  • @steepansteepan6255
    @steepansteepan6255 Місяць тому

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் அம்மா 🙏🙏

  • @maryjose8029
    @maryjose8029 Місяць тому

    Ammae Mathavee end Austinkuttend Ella kuravukalum mattitharane suddenly samsarikkan kripa kodukkaname

  • @annammavphilp4342
    @annammavphilp4342 Місяць тому

    Amen Mathave🙏

  • @jminu2jose908
    @jminu2jose908 Місяць тому

    Mathave pray for my colleagues .🙏🙏

  • @ksantony7243
    @ksantony7243 Місяць тому

    Ammea mathave Anil nt Dad samarpikkunnu 🙏🏻🙏🏻🌹🌹

  • @sheejaj1475
    @sheejaj1475 Місяць тому

    Kripasanam mathaave.. ❤❤❤❤

  • @Sheela-lz8sf
    @Sheela-lz8sf Місяць тому

    Ayalvasiyayakidinirogathalvishmikunnabinishayesamarpikunnu halleluyaamenjagalkayipidakalsahichavaneamenhalleluya❤❤❤❤

  • @bosammathomas6857
    @bosammathomas6857 Місяць тому +1

    Jesus Christ is the only way to heaven.

  • @jminu2jose908
    @jminu2jose908 Місяць тому

    Mathave praying for all cancer patients 🙏🙏

  • @lisymathew8559
    @lisymathew8559 Місяць тому

    Amme ellareyum kathoname

  • @anijabiby9289
    @anijabiby9289 Місяць тому

    Amme ente asrayame🙏

  • @bindubindu.pradeep2061
    @bindubindu.pradeep2061 Місяць тому

    അമ്മേ എന്റെ ഭർത്താവ് പ്രദീപിന്റെ രോഗങ്ങൾ മാറ്റി തരണേ അമ്മേ ഇനി ബ്ലഡ്‌ ഓമിറ്റ് ചെയ്യല്ലേ 🙏🏻🙏🏻🙏🏻

  • @annaaugustine739
    @annaaugustine739 29 днів тому

    🙏🙏🙏

  • @user-eb2nl5fb9z
    @user-eb2nl5fb9z Місяць тому

    ആമേൻ❤

  • @marianazareth7647
    @marianazareth7647 Місяць тому

    Ente amme it's a wonderful to hear amme amme mathave you are great please help me to get back the parcel to which is held back by the customs last 20months please help me to get back amme

  • @BinduShaji-yj3ts
    @BinduShaji-yj3ts 29 днів тому

    Amen

  • @shibithomas8937
    @shibithomas8937 Місяць тому

    🙏🙏🙏🙏

  • @harshahaneesh3088
    @harshahaneesh3088 Місяць тому +1

    Ente ammayk CT scan cheythapol lungsil entho problem undennu ariyan kazinnju .njagal valya sangadathila.ente ammayk oru aapathum varuthalle parishudha amme🙏🥺🥺🥺

  • @sheejamol2283
    @sheejamol2283 Місяць тому

    Amen 🙏 🙏 🙏

  • @jiniabraham9312
    @jiniabraham9312 Місяць тому

    Ammae job kitane

  • @user-lz6nj2tg6i
    @user-lz6nj2tg6i Місяць тому

    Ente amma sujedem binduammedem cancer matty tharane

  • @marianazareth7647
    @marianazareth7647 Місяць тому

    Amma madave please make the people to take the property and settle it soon 🙏

  • @ammaislife3338
    @ammaislife3338 Місяць тому

    13 njan scan cheyyumbol ente brain tumer marane ente mathave😔♥️

  • @VijayaSree-po9en
    @VijayaSree-po9en Місяць тому

    Renjith ne reshikkane

  • @sunithaben4608
    @sunithaben4608 Місяць тому

    Amme maathaave joliyumaayi bhandhapettu enikku nannayi English parayendi sahacharyam aanu . Enthu kondo enikku athinu saadhikkunnilla . Enikku nannayi perform cheyyaan pattaan sahaayikkane

  • @user-xs8mj1kh6i
    @user-xs8mj1kh6i Місяць тому

    Amme mathave, ente visa approval aavaname🙏🏻❤️

  • @rosycv6300
    @rosycv6300 Місяць тому

    Ente manorogam mattitharaname

  • @elsammavinoyi3735
    @elsammavinoyi3735 Місяць тому

    Eeashow aarkkum rogangal varutharuthe thadayane

  • @jiniabraham9312
    @jiniabraham9312 Місяць тому

    Ammae shamikane

  • @roythomas1542
    @roythomas1542 Місяць тому

    AMMAE ENTE AMMAKAE SACHAYAM KODUKANMAE ENTAE AMMAKAE ORMA KODDKUNNAE

  • @jibingeorge7434
    @jibingeorge7434 Місяць тому

    - ente - Amme - kreupasanam - prasadha - vara - mathave - anugrahikename - enneyum - ente - kudumbatheyum - ennu - apekshikunnu - ente - amme - kreupasanam - prasadha - vara - mathave - amen -

  • @sandhyakamal6326
    @sandhyakamal6326 Місяць тому

    🙏🙏🙏