🇮🇳കൃപാസനം ഒന്നാം ചൊവ്വ (07/5/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

Поділитися
Вставка
  • Опубліковано 5 тра 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 4 тис.

  • @valsammamk4291
    @valsammamk4291 Місяць тому +37

    അമ്മമാതാവേ കൃപാസനത്തിൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി അമ്മ തിരുകുമാരനോട് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼

  • @josephpappachan9129
    @josephpappachan9129 Місяць тому +65

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

    • @RosyJoseph-vy7kd
      @RosyJoseph-vy7kd Місяць тому +1

      Ente jivithathile ella preyasavum mattitharaname

  • @minimudanattu9731
    @minimudanattu9731 Місяць тому +10

    അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും, ഞങ്ങളുടെ വാഹനങ്ങളെയും യീശോയുടെ കരങ്ങളിൽ സമർപ്പിക്കണമേ. 🙏🏻🙏🏻🙏🏻, ഞങ്ങളുടെ രോഗങ്ങളെ സമർപ്പിക്കണമേ 😢😢😢

  • @rajeshthomas8699
    @rajeshthomas8699 Місяць тому +36

    അമ്മയെ പഠിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ🙏 പരിശുദ്ധ പ്രകാശിപ്പിക്കേണമേ 🙏 വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ അനുഗ്രഹം കൊടുക്കണമേ🙏

    • @premyjacob5228
      @premyjacob5228 Місяць тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @josephpappachan9129
    @josephpappachan9129 Місяць тому +37

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 Місяць тому +35

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @shayeemohan8495
    @shayeemohan8495 Місяць тому +11

    അമ്മേ മാതാവേ എന്റെ സാമ്പത്തിക കടബാധ്യതകൾ തീർത്തു എന്റെ മനസ്സിന് സമാധാനം തരേണമേ. മാതാവേ എന്റെ കുഞ്ഞുങ്ങളെയും കുടുംബത്തെയും വിശുദ്ധീകരിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഉടമ്പടി സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏

  • @user-if2kz5ol2u
    @user-if2kz5ol2u Місяць тому +6

    ഈശോയെ ഞങ്ങളുടെ കുടുമ്പങ്ങളെ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അങ്ങ് വഴിനടത്തണമേ ആമേൻ 🙏🙏🙏

  • @prabhadlajidr8037
    @prabhadlajidr8037 Місяць тому +64

    പരിശുദ്ധ മാതാവേ, ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ഉടമ്പടിി യോഗങ്ങളിൽ സാന്നിധ്യം നൽകണമേ🙏

  • @gemolk1750
    @gemolk1750 Місяць тому +44

    ഈശോയെ നന്ദി 🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി എന്നെ ഞങ്ങളെ ഉയർത്തണേ 🙏🙏🙏😭😭🙏🙏😭😭അമ്മേ കൃപാസനം പ്രസാദവരമാതാവേ പാപം ചെയ്യാതെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണേ 🙏🙏🙏😭😭😭ഉണ്ണിയേം അപ്പുനേം കാത്തുകൊള്ളണമേ 🙏🙏🙏😭😭😭😭😭കൂടെ ഉണ്ടാകണമേ 🙏🙏🙏😭😭😭😭😭😭🙏

  • @nixonkv3280
    @nixonkv3280 Місяць тому +4

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lincyjohnson4776
    @lincyjohnson4776 Місяць тому +6

    ഇശോയേ,അമ്മേ മാതാവേ എബിക്ക് പുറത്തേക്ക് പോവാനുള്ള കാര്യങ്ങളിൽ അത്ഭുതം പ്രവർത്തിക്കണേ

  • @josephpappachan9129
    @josephpappachan9129 Місяць тому +18

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @bindujoseph1766
    @bindujoseph1766 Місяць тому +117

    അമ്മേ ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

    • @RadhikaksRadhu
      @RadhikaksRadhu Місяць тому +1

      അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ anugrahikkaname🙏

    • @VinodthiniU
      @VinodthiniU Місяць тому +2

      എൻ്റെ മാതാവെ എൻ്റെ നടുവ് വേദന മാറ്റിത്തരണമെ

  • @sheejathomas2672
    @sheejathomas2672 Місяць тому +7

    അമ്മേ എന്റെ മൂത്ത മകൻ ക്രിസ്ത്യൻ കോളേജിൽ തുടർന്ന് പഠിക്കാൻ സഹായികണമേ അവന്റെ മനസ്സിലെ ഭാരമെല്ലാം മാറ്റി സമാദാനത്തോടെ കോളേജിൽ മുന്ന് വർഷം പഠിച്ചു പാസ്സായി ഇറങ്ങാൻ സഹായിക്കണേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @ambilivarghese3706
    @ambilivarghese3706 Місяць тому +5

    എന്റെ ഈശോയെ ദൈവസ്നേഹത്തോടും വിശ്വാസത്തോടും ഉടമ്പടി പൂർത്തിയാക്കാൻ കനിയേണമേ ❤

  • @mercythomas2489
    @mercythomas2489 Місяць тому +32

    അമ്മേ മാതാവേ അവിടുത്തെ സഹായം തേടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @valsaroy5406
    @valsaroy5406 Місяць тому +12

    എന്റെ ഈശോയേ എന്റെ കുടുംബത്തിലെ കലഹം കൂടുന്ന അവസഥ എടുത്തു മാറ്റണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയേ എന്റെ മകനെ അനുഗ്രഹിക്കണമേ അവന് ജോലിയിൽ ഉയർച്ച നൽകി അനുഗ്രഹിക്കണമെ അവന് ഉണർവ്വും ഉന്മേഷവും ഊർജവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ShiniSajeev-qu9nf
    @ShiniSajeev-qu9nf Місяць тому +4

    ഉന്നതവിജയം തന്ന മാതാവിന് ഒരായിരം നന്ദി 🙏🙏🙏♥️♥️♥️♥️♥️

  • @LethaJ.L-mg7yj
    @LethaJ.L-mg7yj Місяць тому +3

    അമ്മേ രാജേഷിനെ കാത്ത് കൊള്ളണേ രോഗസൗഖ്യാo നൽകണമേ അമ്മേ.❤❤❤❤

  • @rosybeena5337
    @rosybeena5337 Місяць тому +24

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് നൽകികൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി. എന്റെ അമ്മേ വളരെ വിഷമകരമായ ഒരു അവസ്ഥയിൽ ആണ് ഞാൻ. എന്നെ അമ്മ കൈപിടിച്ച് കയറ്റണമേ. ഈശോയിലും അമ്മയിലും ഞാൻ ആശ്രയിക്കുകയാണ്. എന്റെ കുടുംബത്തെ താങ്ങി നിർത്തണമേ.

    • @mathewjose783
      @mathewjose783 Місяць тому

      Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Boba_Tea.538
    @Boba_Tea.538 Місяць тому +23

    എന്റെ അമ്മേ എന്നെ സഹായിക്കണമേ എന്റെ സകല കടഭാരങ്ങളും പൂർണ്ണ മായി മാറ്റി തന്നനുഗ്രഹിക്കണമേ അമ്മേ

  • @valsalakollarickal7421
    @valsalakollarickal7421 Місяць тому +2

    അമ്മേ രോഗം സൗഖ്യയം തരണേ മാതാവേ 🙏

  • @SijaRaju-yd4br
    @SijaRaju-yd4br Місяць тому +3

    എൻ്റെ ചേച്ചിയുടെ പനി മാറ്റേണമേ അമ്മേ! മാതാവേ!❤❤❤❤😢😢

  • @clarapaul7597
    @clarapaul7597 Місяць тому +18

    അമ്മയെ പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാ സഹോദരങ്ങളേയും ആശ്വസിപ്പിക്കണമേ

  • @meenarajan2638
    @meenarajan2638 Місяць тому +48

    എന്റെ ഭർത്താവിന്റെ കൂട്ടുകൂടിയുള്ള മദ്യപാനം മാറ്റി തരണമേ അമ്മേ. മദ്യപാനത്തിന് അടിമകളായ എല്ലാവരെയും അതിൽ നിന്ന് മോചിപ്പിക്കാനുള്ള കൃപ ഉണ്ടാകണമേ അമ്മേ

    • @daisythomas2965
      @daisythomas2965 Місяць тому +1

      ആമേൻ

    • @MollyM-nv5bc
      @MollyM-nv5bc 13 днів тому

      ആമ്മേൻ. എല്ലാ മദ്യപാനികളം ടെയം മദ്യപാനംഉപേക്ഷിക്കുവാൻ അനുഗ്രഹം നിറക്കണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏

  • @beenajohn7622
    @beenajohn7622 Місяць тому +1

    അമ്മേ മാതാവെ ഞങ്ങളുടെ മകളുടെ മുഖത്തുള്ള എല്ലാ കുരുക്കളിൽ നിന്ന് സൗഖ്യം നൽകണമെ.ആമ്മേൻ. നാളെ കാണാനിരിക്കുന്ന Dr അനുഗ്രഹിക്കണെ

  • @shayeemohan8495
    @shayeemohan8495 Місяць тому +1

    മാതാവേ വാടക കൊടുത്തു മടുത്തു മാതാവേ ഞങ്ങളുടെ കയ്യിൽ അമ്മയുടെ ഉടമ്പടി അല്ലാതെ ഒന്നുമില്ലമ്മേ. എനിക്ക് സ്വന്തമായി നല്ലൊരു ഭവനം തന്നനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌹🌹🌹❤

  • @smithajoshy5450
    @smithajoshy5450 Місяць тому +14

    ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴിൽ താഴ്മയോടെ നിൽക്കുവിൻ, അവിടുന്ന് തക്ക സമയത്തു നിന്നെ ഉയർത്തും, നിന്റെ ഉൾക്കണ്ടകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ, അവിടുന്നു നിന്റെ കാര്യത്തിൽ ശ്രദ്ധലുവാണ് 🙏

  • @jijo_joy
    @jijo_joy Місяць тому +22

    മനുഷ്യനു അസാദ്യമായത് ദൈവത്തിനു സാധ്യമാണ്.. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🤍🤍

  • @seenar8642
    @seenar8642 Місяць тому +2

    പരിശുദ്ധ പരമദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ഛയും ഉണ്ടായിരിക്കണേ ❤നാഥാ വരേണമേ എന്നിൽ നിറയണമേ നാഥാ വരേണമേ സൗഖ്യം നല്കേണമേ 🙏🕯🙏

  • @agiunni9297
    @agiunni9297 Місяць тому +1

    എന്റെ മാതാവേ എന്റെ മോനു +2 എക്സാമിന് 84.2% തന്നു അനുഗ്രഹിച്ചതിനു ഒത്തിരി നന്ദി മാതാവേ 🙏🙏🙏🙏🙏🙏

  • @k.tantony5059
    @k.tantony5059 Місяць тому +31

    കർത്താവേ, എൻ്റെ കുടുംബത്തെ വിശ്വാസത്തിൽ ആഴപ്പെടുത്തി , അവിടത്തെ ക്യപയ്ക്ക് അർഹരാക്കേണമേ!

  • @rejithaarunrejitha535
    @rejithaarunrejitha535 Місяць тому +1

    എന്നെ ചേർത്ത് നിർത്തണേ അമ്മ മാതാവേ യേശു അപ്പച്ചാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dominickurishingal7415
    @dominickurishingal7415 Місяць тому +1

    അമ്മ മാതാവേ എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കാത്ത് പരിപാലിക്കണമേ. എനിക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🙏

  • @maryagnesignatious7444
    @maryagnesignatious7444 Місяць тому +45

    കൃപാസനമാതാവേ സഞ്ചാരി മാതാവേ എൻ്റെ മക്കളുടെ അടുത്ത് സഞ്ചരിക്കേണമേ അവരുടെ ആവശ്യങ്ങൾ നടത്തി കൊട്ടുക്കണമേ

  • @josephpappachan9129
    @josephpappachan9129 Місяць тому +6

    ദൈവമേ അങ്ങേ പുത്രനായ ഈശോയിലും ,അവിടുത്തെ വാഗ്ദനമായ പരിശുദ്ധാത്മാവിലും സന്തോഷിക്കുവാൻ എനിക്കും എൻ്റെ കുടുംബത്തിനും കൃപാ തന്ന് അനുഗ്രഹിക്കണമേ

  • @ABRAHAM_7808
    @ABRAHAM_7808 Місяць тому +2

    🙏കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ് സാധിച്ചു തരേണമേ German language B2Hören, Lesen, Schrieben, Sprechen അതുപോലെ അതുപോലെ തന്നെ എനിക്ക് രണ്ട് ഇന്റർവ്യൂ ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമ😭😭😭😭😭

  • @raicymathew2464
    @raicymathew2464 Місяць тому +2

    അങ്കിതയും ആഷിതയും എഴുതുന്ന C A പരീക്ഷ പാസാകണമേ. അമ്മ മാധ്യസ്ഥം വഹിക്കണമേ.

  • @MariyaSalas
    @MariyaSalas Місяць тому +10

    അമ്മേ മാതാവേ, എന്റെ ഉടമ്പടി കൃത്യതയോടും തീക്ഷണതയോടുംകു‌ടെ പാലിക്കാൻ അനുഗ്ഗ്രഹിക്കണേ.... എന്റെ നിയോഗങ്ങൾ നടത്തിത്തന്ന് കൃപാസന മാതാവേ കൃപ ഉണ്ടായിരിക്കണമേ....

  • @shaibymol6271
    @shaibymol6271 Місяць тому +24

    എന്റെ അമ്മേ മാതാവേ ഇനി ഒരിക്കൽ കൂടി അമ്മ പ്രത്യക്ഷപ്പെട്ട അൾ താരയിൽ സാക്ഷ്യം പറയാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-zg2jk5lx7o
    @user-zg2jk5lx7o Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ നാളിതു വരെ അമ്മ തന്ന അനുഗ്രഹങ്ങൾ. ക്ക് അമ്മയ്ക്കും തിരു കമാരനും ഒരായിരം നന്ദി ആ മേൻ

  • @rekhageorge5903
    @rekhageorge5903 Місяць тому +1

    അമ്മേ, മാതാവേ, എന്റെ മകനെ ശാന്തസ്വഭാവമുള്ള ദൈവഭക്തിയിലും അനുസരണയിലും വളർന്നു വരാൻ അനുഗ്രഹിക്കണമേ

  • @sijirosemary3058
    @sijirosemary3058 Місяць тому +13

    അമ്മ മാതാവേ എനിക്ക് പ്രാർത്ഥനയിൽ നിലനിൽക്കാനും, മാതാവേ അങ്ങയെ കാണാനും എനിക്ക് സാധിക്കണമേ

  • @itsmeera1319
    @itsmeera1319 Місяць тому +19

    പരിശുദ്ധ അമ്മേ, എന്നെ പോലെ വിദേശ ജോലിക്ക് ശ്രമിച്ചു നിരാശരായി ഇരിക്കുന്ന എല്ലാ മക്കളേം സമർപ്പിക്കുന്നു അമ്മേ 😔😔🙏🏻🙏🏻🙏🏻🙏🏻

  • @user-sv2su5pm2z
    @user-sv2su5pm2z Місяць тому +1

    അമ്മേ ഞാൻ വന്നു ഉടമ്പടി എടുത്തോളാം എന്നിൽ കൃപ നിറച്ച് അമ്മേ ഈശോ 🙏🙏🙏എന്നോടൊപ്പം വരണേ എന്റെ ഗോൾഡ് ലോൺ എടുത്ത് കൊടുക്കാൻ pattane നാളെ തന്നെ എനിക്ക് അതിന് അവിടുത്തെ കൃപ നൽകണേ 🙏🙏🙏

  • @lalythomas4078
    @lalythomas4078 Місяць тому +2

    Amma Divamathava krupasanamathava Anta jeevithathIL Edapadanama karunathonanama Amen AVE Maria Nanni sothram halaluyia 🙏🙏🙏❤️😘😘

  • @josephpappachan9129
    @josephpappachan9129 Місяць тому +9

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതണമേ അമ്മേ ആമേൻ

  • @SunithaSunil-eu2oo
    @SunithaSunil-eu2oo Місяць тому +40

    വ്യാഴാഴ്ച Plus2 Result വരുമ്പോൾ എല്ലാം മക്കളും ജയിക്കാനുള്ള കൃപ തരണമേ പരിശുദ്ധ അമ്മേ ക്യപാസനമാതാവേ

  • @jjv7226
    @jjv7226 Місяць тому +1

    എന്റെ വിസ തടസംഎത്രയും പെട്ടന്ന് മാറ്റി തരണം അമ്മേ, എന്റെ സ്ഥല കച്ചവടം എത്രയും പെട്ടന്ന് നടത്തി 15 ലക്ഷം കടം അവസാനിപ്പിച്ചു തരണം അമ്മേ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumijohnson5531
    @sumijohnson5531 Місяць тому +30

    അമ്മേ മാതാവേ എനിക്ക് ഏറ്റവും വിശ്വസ്ഥതയോടു കൂടി ഉടമ്പടി പാലിക്കാൻ ഉള്ള കൃപ നൽകേണമേ amme🙏പ്രാർഥനയിൽ കൂടുതൽ തീഷ്ണത നൽകി അനുഗ്രഹിക്കേണമേ എന്റെ കുടുംബത്തെ 🙏🙏എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും അമ്മയുടെ കൈയിൽ ഞാൻ പൂർണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll Місяць тому +98

    അമ്മേ മാതാവേ ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ഭവനം നൽകി കാത്തു രക്ഷിക്കണമേ ആമേൻ❤

    • @tincyantony255
      @tincyantony255 Місяць тому

      May 30 2024 mathavea enteaum entea husband nteaum kudea undakanamea

    • @soniastellus1
      @soniastellus1 Місяць тому

      Njangaleyum 🙏 🙏 🙏

  • @crystalcreations8750
    @crystalcreations8750 Місяць тому +1

    അമ്മേ മാതാവേ എന്റെ നിയോഗം എല്ലാം സാധിച്ചു തരണേ പ്രേത്യേകിച്ചു എന്റെ കട ബാധ്യത മാറ്റി തരണേ

  • @user-sv2su5pm2z
    @user-sv2su5pm2z Місяць тому +1

    അമ്മേ ദൈവമാതാവേ easoe എന്റെ ഗോൾഡ് ലോൺ എടുത്തു കൊടുക്കാൻ കൃപ നൽകണേ 🙏🙏🙏🙏🙏 നാളെ വീട്ടിൽ ചെല്ലാൻ അമ്മേ നിന്റെ കൃപ nalkane🙏🙏🙏🙏🙏🙏🌹

  • @subhashinidivakaran4152
    @subhashinidivakaran4152 Місяць тому +63

    എന്റെ യേശുവേ ലോകമെൻഭാടുമുള്ള എല്ലാമാരകമായരോഗികളെ യും സുഖപ്പടുത്തേണമേ

  • @babyofmary6404
    @babyofmary6404 Місяць тому +22

    അമ്മേ പരിശുദ്ധ അമ്മേ ക്രൂപാസനത്തിൽ വന്നു പ്രാർത്ഥിക്കുന്ന എല്ലാവർക്കുവേണ്ടിയും അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ നന്ദി

  • @minibonifus4125
    @minibonifus4125 Місяць тому

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ, ഞങ്ങൾ വിചാരത്തിലും, വാക്കിലും, പ്രവർത്തിയിലും, ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഹൃദയത്തിലും അങ്ങേയ്ക്ക് സംപ്രീതരായിരിക്കാനും, എല്ലാ കാര്യങ്ങളിലും അങ്ങേയ്ക്ക് സംപ്രീതകരമായ വിധത്തിൽ 100 മേനി ഫലം പുറപ്പെടുവിക്കുന്നവരായിരിക്കാനും കനിയണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SaijyBenny
    @SaijyBenny Місяць тому +1

    അമ്മ മാതാവേ, എന്റെ മകൻ may15ന് നടക്കുന്ന പരീക്ഷ നല്ല പോലെ എഴുതാൻ സഹായിക്കണേ, തോറ്റു പോയാവിഷയം ആണ്. അമ്മേ, ജയിക്കാൻ ഉള്ള മാർക്ക്‌ തന്നാൽ മതി അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏🏽

  • @sheenacm7032
    @sheenacm7032 Місяць тому +6

    അമ്മേ മാതാവേ പ്ലസ്ടു റിസൾട്ട്‌ കത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല വിജയം നല്കണമേ 🙏

  • @nishafrancis3672
    @nishafrancis3672 Місяць тому +30

    അമ്മേ മാതാവേ എന്റെ രോഗാവസ്ഥ പൂർണമായി മാറ്റി വേദനയിൽ നിന്നും വിടുതൽ നൽകണമേ ..ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തരണമേ ..എന്റെ ജോലി സംരക്ഷിക്കണമേ .

  • @aniammageorge9064
    @aniammageorge9064 Місяць тому +1

    അമ്മേ മാതാവേ ക്രിസ്മോനെ സുഖപ്പെടുത്താണമേ 🙏🏾🙏🏾🙏🏾

  • @ashajibin698
    @ashajibin698 Місяць тому +1

    അമ്മേ മാതാവേ, ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ കാത്തു കൊള്ള ണെ . സുരക്ഷിതമായി തിരിച്ചെത്താൻ ഞങ്ങളെ സഹായിക്കണമേ🙏

  • @SimsonSim-ji5co
    @SimsonSim-ji5co Місяць тому +63

    മാതാവേ എല്ലാ രോഗികൾക്കും രോഗശാന്തി നൽകണമേ 🙏 അവരെ കുറിച്ചോർക്കുന്ന വേണ്ടപ്പെട്ടവർക്കും മനസ്സിൻ ആശ്വാസം കൊടുക്കണേ മാതാവേ 🙏🙏

  • @prasana3232
    @prasana3232 Місяць тому +82

    അമ്മ മാതാവേ... അമ്മയുടെ ഈ ധ്യാനം കൂടുന്ന എല്ലാവരും പരിശുദ്ധത്മാ വിനാൽ നിറയാൻ പ്രാർത്ഥിക്കണമേ. 🙏🙏🙏

  • @sumajoy6279
    @sumajoy6279 Місяць тому +1

    അമ്മേ ഞങ്ങൾക്കുവേണ്ടി അപേഷികേണമേ. ഞങ്ങളുടെ മകനെ വിഷാദരോഗം അവനിൽ നിന്നും പൂർണ്ണമായും മാററീ തരേണമേ.

  • @user-nw3pz1ws5i
    @user-nw3pz1ws5i Місяць тому +1

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻 അമ്മയെ പരിശുദ്ധ അമ്മേ🙏🏻🙏🏻🙏🏻 എന്റെ ശരീരത്തിലെ എല്ലാ അസുഖങ്ങൾക്കും വിടുതലും തരണമേ 🤲🏻🤲🏻🤲🏻

  • @renukasanalkumarrenukasana7230
    @renukasanalkumarrenukasana7230 Місяць тому +21

    അമ്മേ മാതാവേ ഞായറാഴ്ച ദിവ്യബലിയിൽ പങ്കടുക്കാനും ദിവ്യകുർബ്ബാന സ്വികരിക്ക്കാനുള്ള തടസം മാറ്റി ഞാനും എന്റെ ഭർത്താവും പള്ളിയിൽ പോകാൻ സഹായിക്കണേ ❤️❤️❤️🙏🏻🙏🏻🙏🏻

  • @sinianil4054
    @sinianil4054 Місяць тому +14

    അമ്മേ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു സാമ്പത്തിക മേഖല സമർപ്പിക്കുന്നു

  • @achammageorge7761
    @achammageorge7761 Місяць тому +1

    അമ്മേ മാതാവേ... ഈശോയേ മഴ തന്നതിന് ഒരുപാടു നന്ദി പറയുന്നു. സ്തുതിക്കുന്നു. ആരാധിക്കുന്നു.

  • @shantyissac6349
    @shantyissac6349 Місяць тому +2

    Ente kreupasanam amme, Ente aashrayame ❤

  • @Besttime895
    @Besttime895 Місяць тому +19

    അമ്മേ 🙏🙏 8,9 തീയതി റിസൾട്ട്‌ അറിയുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു കനിയേണമേ 🙏🙏🙏🙏🙏

  • @salammapj6946
    @salammapj6946 Місяць тому +42

    അമ്മേ മാതാവേ ജീവിതത്തിന്റെ എല്ലാ പ്രയാസങ്ങളും അമ്മയുടെ മാധ്യസ്ഥതയിൽ സമർപ്പിക്കുന്നു

  • @robyannaugustine9564
    @robyannaugustine9564 Місяць тому +1

    അമ്മേ മാതാവേ, എന്റെ അമ്മയുടെ പാർക്കിൺസൺ ഹാലൂസിനേഷൻ മാറ്റിത്തരണമേ 🙏🙏🙏🙏

  • @Remya720
    @Remya720 8 днів тому

    എന്റെ അമ്മേ മാതാവേ എന്റെ മോളുടെ ചിക്കൻ പോക്സിന്റെ ചൊറിച്ചിലും ബുദ്ധിമുട്ടുകളും എത്രയും പെട്ടന്ന് മാറ്റി കൊടുക്കണമേ.

  • @user-pw9oo2lo2o
    @user-pw9oo2lo2o Місяць тому +42

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻എന്നെ അമ്മേയുടെ പ്രിയപ്പെട്ട മകളായി വളർത്തനമേ

  • @ancyjoy241
    @ancyjoy241 Місяць тому +46

    ഈശോയെ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവർക്ക് നല്ല ജോലി കൊടുത്ത് anugrhikkename🙏

  • @JancyRaju-zw2pr
    @JancyRaju-zw2pr Місяць тому

    അമ്മേ മാതാവെ ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അമ്മേ എല്ലാ മക്കളെയും അവർക്ക് ഉചിതമായ ജോലി കൊടുത്ത് അനുഗ്രഹിക്കണമെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏

  • @BindhuSantosh-lb1mi
    @BindhuSantosh-lb1mi Місяць тому +1

    അമ്മേ എന്റെ മകന്റെ വിദേശ തടസ്സം മാറ്റിഎത്രയും പെട്ടന്ന് പോകാൻ ഉള്ള വരം ലെഫ്യ്‌ക്കണമേ ആമേൻ 🙏🙏🙏

  • @smithabenz5204
    @smithabenz5204 Місяць тому +39

    മാതവേ എൻ്റെ മകനെയും SSLC പരീക്ഷ എഴുതിയ എല്ലാം മക്കളെയുജയപ്പിക്കണമേ

  • @jollysamuel9384
    @jollysamuel9384 Місяць тому +13

    അമ്മേ മാതാവേ ജെസ്സിക്കയെ സുഖപ്പെടുത്തുവാൻ കരുണയുണ്ടാകണമേ 🙏🙏🙏

  • @jayakumarivl2086
    @jayakumarivl2086 Місяць тому

    പരിശുദ്ധ അമ്മേ. ദൈവമാതാവേ. നാളത്തെ ചിട്ടി കുറി വീണു കിട്ടണമേ ..... അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻ്റെ സാക്ഷിയാക്കണമേ......

  • @user-sv2su5pm2z
    @user-sv2su5pm2z Місяць тому +1

    അമ്മേ ഞാൻ വന്നു സാഷ്യം പറഞ്ഞോളാം അമ്മേ എന്റെ വേദന നീ കാണുന്നില്ലേ 🙏🙏🙏🙏🙏🙏🙏🙏 കൃപ നൽകണേ 🙏🙏🙏🙏🙏🙏

  • @valsaroy5406
    @valsaroy5406 Місяць тому +7

    എന്റെ ഈശോയേ എന്റെ അമ്മ മാതാവേ എന്റെ അമ്മ യുടെ കാല് വേദന ഇപ്പോൾതന്നെ സുഖപ്പെടുത്തണമെ

  • @user-un9eo8jc8g
    @user-un9eo8jc8g Місяць тому +13

    അമ്മേ.. സമാധാനമായി ജീവിക്കുവാനും കടങ്ങൾ ഇല്ലാതെ സന്തോഷത്തോടെ ജീവിക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ.. ആമീൻ 🙏🏿🙏🏿🙏🏿

  • @user-sv2su5pm2z
    @user-sv2su5pm2z Місяць тому +1

    അമ്മേ 🙏🙏🙏🙏🙏🙏 നിന്റെ kripavaram എന്നിൽ nirakkane 🙏🙏🙏🙏🙏

  • @shinyjoseph6998
    @shinyjoseph6998 Місяць тому +1

    ദൈവനാമത്തിന് മഹത്വം നിജീനയ്ക്‌ ജർമ്മനിയിൽ ജോലി ശരി ആകുവാൻ പ്രാത്ഥിക്കുന്നു🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Місяць тому +6

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ

  • @josephpappachan9129
    @josephpappachan9129 Місяць тому +6

    അമ്മേ മാതാവേ അവിടുന്ന് എന്നും ഞങ്ങളുടെ കൂടെ ഉണ്ടവനെ അമ്മേ എന്നും ജീവിത കാലം മുഴുവൻ നിൻ്റെ പ്രത്യിക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കനമേ

  • @jinijesson415
    @jinijesson415 Місяць тому +2

    Amen 🙏 🙏 🙏 🙏 🙏

  • @nixonkv3280
    @nixonkv3280 Місяць тому +1

    അമ്മേ മാതാവേ എന്റെ മക്കൾക്കു പ്ലസ്‌ two റിസൾട് ഇപ്പോൾ വരും എല്ലാ വിഷയത്തിലും A പ്ലസ് തന്നു അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 Місяць тому +7

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @dianasebastian5195
    @dianasebastian5195 Місяць тому +11

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണതിൻ്റെ സ്ഥിരം സാക്ഷിയായി തീർക്കണമേ. ആമേൻ.
    . Praise the lord. Halleluya...

  • @user-cj9gq1mg7j
    @user-cj9gq1mg7j Місяць тому +1

    Amma mathave 😭😭😭🙏💅🌹🌹 Entay Ammachi. Kannu. Thurannu. Food. Kazhikkanamay. Chaya. Kudikkanamay. Amma mathave 🙏🙏🙏💅🌹. Entay Ammachiday. Paishasika. Bedhanam. Marikittanamay

  • @johncyshinoj9955
    @johncyshinoj9955 Місяць тому +1

    എൻറെ ഈശോയെ ഞാൻ ജോലി ചെയ്യുന്ന മഠത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നുഇനി ചെല്ലുമ്പോൾ ജോലിഭാരം അവർ കൂട്ടി തരരുത് അവിടെയുള്ളവർക്ക് എന്നോടുള്ള കുശുമ്പും വാശിയും എല്ലാം മാറ്റി തരേണമേ

  • @sajnaantony9124
    @sajnaantony9124 Місяць тому +17

    മാതാവേ കടബാധ്യതയാൽ വിഷമിക്കുന്ന എല്ലാവരെയും അമ്മ ആശ്വസിപ്പിക്കണമേ അവർക്ക് കടം വീട്ടുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @anithabernard8424
    @anithabernard8424 Місяць тому +51

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ തൃപ്പാതത്തിൽ സമർപ്പിക്കുന്നു കുടുംബത്തിൽ വീണിരിക്കുന്ന കടബാത്യതകൾ തീർക്കാൻ അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @antonylinson7758
    @antonylinson7758 Місяць тому

    കൃപാസന മാതാവേ! സഞ്ചാരി മാതാവേ! തിരുകുമാരനോടൊപ്പം ഇന്നു മുഴുവൻ എന്നോടും ഞങ്ങളോടൊപ്പം കൂടെയായിരിക്കേണമെ, കൂട്ടായിരിക്കേണമെ. 🙏🙏🙏

  • @binumathew3231
    @binumathew3231 25 днів тому

    മനുഷ്യന്റെ എല്ലാവിധ ജീവിത പ്രശ്നങ്ങളും എടുത്തു പറഞ്ഞു പ്രാർത്ഥിക്കുന്ന ജോസഫ് അച്ചനെ ഈശോയുടെ തിരുരക്തത്തിൽ പൊതിയണമേ ഈശോയെ 🙏🏻❤️

  • @sunithasatish9848
    @sunithasatish9848 Місяць тому +13

    അമ്മേ മാതാവേ എല്ലാവർക്കും ആരോഗ്യവും സമാധാനവും നൽകേണമേ. എല്ലാ വേദനകളും മാറ്റി tharaenamae. ആമേൻ.

  • @user-hs8vd7qq3t
    @user-hs8vd7qq3t Місяць тому +5

    2021 ലെ അപ്പോയിൻ മെൻ്റ പാസാവാത്ത എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സഞ്ചാരി മാതാവേ നിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ