കൃപാസനം മൂന്നാം ചൊവ്വ (21/5/2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് 🌎 !|| Dr FrV.P Joseph Valiyaveettil

Поділитися
Вставка
  • Опубліковано 19 тра 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 3,8 тис.

  • @josephpappachan9129
    @josephpappachan9129 26 днів тому +111

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @merlinmathew9205
    @merlinmathew9205 25 днів тому +112

    അമ്മേ മാതാവേ രോഗികളായി കഴിയുന്ന എല്ലാ മക്കൾക്കും രോഗസൗഗ്യം നൽകി അനുഗ്രഹിക്കേണമേ.

  • @leelammachandy6602
    @leelammachandy6602 25 днів тому +33

    വിവാഹ തടസ്സത്തിൽ കഴിയുന്ന എല്ലാ യുവതി യുവാക്കളെയും അനുഗ്രഹിക്കണമേ അവരുടെ എല്ലാ മാനസികവിഭ്രാന്തിയിൽ നിന്നും അവരെ ഓരോരുത്തരെയും രക്ഷിക്കണമേ അമ്മയെ ഈശോ നന്ദി

    • @nandanaas6a264
      @nandanaas6a264 21 день тому

      🙏🙏🙏

    • @rosilypaul9772
      @rosilypaul9772 15 днів тому

      🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ushajacob4033
    @ushajacob4033 25 днів тому +47

    ഫ്രൂണ ഹത്യ മൂലം കൊല ചെയ്യപ്പെട്ട കുഞ്ഞു മക്കളുടെ ആത്മക്കളോട് കരുണ തോനാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BeenaEd-pt6ll
    @BeenaEd-pt6ll 26 днів тому +73

    അമ്മേ മാതാവേ എല്ലാ കിടപ്പ് രോഗികളെയും സുഖപ്പെടുത്തണമേ❤❤

  • @moonchild_2025
    @moonchild_2025 26 днів тому +54

    എന്റെ അമ്മേ മാതാവേ, എന്റെ പെട്ടെന്നു ഉണ്ടാകുന്ന ദേഷ്യവും വാശിയും എനിക്കു ഉപേക്ഷിക്കാൻ പറ്റണമേ🙏🙏 എനിക്കു ഉടമ്പടിയിൽ വിശുദ്ധിയോടെ ജീവിക്കാൻ സാധിക്കണമേ🙏🙏എന്റെ എല്ലാ നിയോഗങളും സാധിച്ചു തരണമേ🙏🙏🙏🙏

  • @lissaremesh7258
    @lissaremesh7258 24 дні тому +13

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരുടെയും വട്ടച്ചൊറി പൂർണ്ണമായി സുഖപ്പെടുത്തണേ 🙏🙏

  • @alicealex8721
    @alicealex8721 24 дні тому +11

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മകനെ അനുഗ്രക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lathavarghese8940
    @lathavarghese8940 26 днів тому +104

    അമ്മേ മാതാവേ ഉടമ്പടിയിൽ വിശ്വസ്തയോടെ ജീവിക്കാൻ അമ്മേ പ്രാർത്ഥിക്കണമേ

  • @ebinjoseph.k3499
    @ebinjoseph.k3499 26 днів тому +49

    അമ്മേ സഞ്ചാരി മാതാവേ +2 വിന് പഠിക്കുന്ന ഒരു വിദ്യാർത്ഥി Accident പറ്റി Spinal cord ഒടിഞ്ഞു അരയ്ക്ക് താഴെ തളർന്നു പോയി ആ പയ്യനെ സ്പർശിക്കണമേ അമ്മേ 😭🙏🏻

    • @ananthunandhus2936
      @ananthunandhus2936 25 днів тому

      🙏അമ്മേ

    • @alphyjoseph7936
      @alphyjoseph7936 25 днів тому +1

      Amme EE mone rekshikkane.

    • @Zaaksaa__
      @Zaaksaa__ 22 дні тому

      Amme🙏

    • @mollythomas3207
      @mollythomas3207 20 днів тому

      Amme sanjari madhave aa kunjine thottu sugapadauthi , ammyude sakhi aakkenamea🙏🙏🙏🙏

    • @elizabathxavier318
      @elizabathxavier318 20 днів тому

      അമ്മേ സൗഖ്യം കൊടുക്കണേ

  • @sherlyrajan6812
    @sherlyrajan6812 24 дні тому +6

    എന്റെ അമ്മേ 22വയസുള്ള മകന്റെ ജീവിതത്തിൽ ദൈവ ഹിതം പൂർത്തീകരിക്കണേ അമ്മേ.

  • @valsageorge8788
    @valsageorge8788 23 дні тому +8

    മാതാവേ ഞാൻ ചെയ്യാൻ പോകുന്ന എന്തോസ്കോപിയിൽ കാത്തുകൊള്ളണമേ. എന്റെ അസുഖം മാറ്റിതരണമേ. മകന്റെകല്യാണം ഉടനെ നടത്തിതരണേ. മകൾക് സുഖപ്രസവം കൊടുത്തു അനുഗ്രഹിക്കേണമേ ❤❤❤❤❤❤

  • @sheebafrancis-6352
    @sheebafrancis-6352 25 днів тому +25

    ദീവ്യ ഈശോയെ എന്റെ ഭവനത്തി വരേണമേ. ഞങ്ങളെ പാപം ചെയ്യാതെ ജിവിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @laisaluckose3243
    @laisaluckose3243 26 днів тому +116

    അമ്മേ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കണമേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

    • @anujajose9297
      @anujajose9297 24 дні тому +1

      Amen

    • @carolinedcouth410
      @carolinedcouth410 23 дні тому

      Prardhikkunnu

    • @sibidaniel1126
      @sibidaniel1126 22 дні тому

      അമ്മേ എന്റെ ഭവനത്തിൽ സമാധാനം തരണേ

    • @leenathaiparambil5665
      @leenathaiparambil5665 22 дні тому +1

      Amme Joly illatha makkalku Joly koduthu anugrahikkane kudumbam enghine eghilum reskshapeduthanam ennu agrahichu Jolyku vedy sremikunna Ella makkalkkum Joly koduthu anugrahikkane 😭🙏🙏🙏🙏🙏

    • @ShinySunil-gn1bp
      @ShinySunil-gn1bp 22 дні тому

      ​@@anujajose9297❤❤❤❤❤❤❤❤❤❤❤❤❤❤p1❤

  • @AnithaK-zx2tx
    @AnithaK-zx2tx 23 дні тому +15

    അമ്മേ മാതാവേ എന്റെ കഷ്ട്ടതകളിലും ദുരിതങ്ങളിലും നിന്നും എന്നെ കരകയറ്റണമേ അമ്മേ മാതാവേ എന്റെ കട ബാധ്യതയിൽ നിന്നും എന്നെ കരകയറ്റണമേ എന്റെ പ്രായസ്സങ്ങളിൽ നിന്നും രെക്ഷ പെടുത്തണമേ അമ്മേ മാതാവേ

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 25 днів тому +8

    അമ്മേ എന്റെ മോനെ എന്നും തലവേദയാണ് ഈശോയെ സുഖപ്പെടുത്തണമേ അവനെ എല്ലാം നന്മകളും കൊടുത്താനുഗ്രഹിക്കണമേ അവനെ പരിശുതത്മാവൽ നിറയിക്കണമേ ❤❤

  • @mallublogger4900
    @mallublogger4900 25 днів тому +16

    മാതാവേ പിശാശ് എന്നെ പിടിച്ചിരിക്കുന്നു എന്നെ വിടുവിക്കണേ രക്ഷിക്കണേ അമ്മേ എന്നെ കാത്തു പരിപാലിക്കണേ അമ്മ മാതാവേ 🙏🏻

  • @sheejaashok2982
    @sheejaashok2982 26 днів тому +138

    അമ്മേ പരിശുദ്ധ മറിയമേ, ഞങ്ങളെ നശിപ്പിക്കാൻ വരുന്ന എല്ലാ തിന്മരൂപീകകളുടെ പിടിയിൽനിന്നും, പ്രലോഭനങ്ങളിൽനിന്നും പാപാസാഹചര്യങ്ങളിൽ നിന്നും ഞങളെയെല്ലാവരെയും, ഞങളുടെ ഭവനത്തെയും എന്നെന്നേക്കുമായി രക്ഷിച്ചുകൊള്ളേണമേ amen🙏ഹല്ലേലുയ 🙏

  • @sachindevmj7787
    @sachindevmj7787 25 днів тому +22

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽ഒരു കുറവും വരുത്തരുതേ അമ്മേ 🙏🏽എല്ലാം നല്ലതുപോലെ നടത്തി തരണമേ അമ്മേ 🙏🏽കാത്തോളണേ അമ്മേ 🙏🏽

  • @mercyjoseph2897
    @mercyjoseph2897 25 днів тому +17

    അമ്മേ മാതാവേ എന്നോട് പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാവരെയും അനുഗ്രഹിക്കേണമേ❤❤❤❤❤

  • @josephpappachan9129
    @josephpappachan9129 26 днів тому +155

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

  • @sarithasaritha649
    @sarithasaritha649 26 днів тому +170

    അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @supriyathankappen5160
      @supriyathankappen5160 26 днів тому +5

      Amme mathave oru jolli nalki anugrahikkename

    • @mariatom4274
      @mariatom4274 26 днів тому +1

      Amen🙏

    • @anmedia007
      @anmedia007 26 днів тому +1

      Amma mathave nigale kanunnudde

    • @Kselina2917
      @Kselina2917 26 днів тому +1

      Amen

    • @SimiRishin-nq5fu
      @SimiRishin-nq5fu 26 днів тому +2

      അമ്മ ഞങ്ങൾ 34പേർക് യൂറോപ് രാജ്യങ്ങാനെ ജോലി നൽകി അനുഗ്രഹിക്കണേ

  • @mercyjoseph2897
    @mercyjoseph2897 25 днів тому +5

    സഞ്ചാരി മാതാവേ ചെറുപുഴയിലെ എൻ്റെ അനുജത്തിയുടെ മക്കളുടെ ജോലികാര്യത്തിൽ ഇപ്പോൾ ഇടപെടണമേ❤❤❤❤❤

  • @rimnaelsa599
    @rimnaelsa599 23 дні тому +13

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയോട് നന്ദി പറയുന്നു

  • @GracyJames-xp7dn
    @GracyJames-xp7dn 26 днів тому +101

    ഞങ്ങളുടെ കുഞ്ഞുമക്കൾക്ക് പരിശുദ്ധാത്മാവിൽ നിന്നുള്ള ബുദ്ധിയും വിവരവും വിവേകവും കൊടുക്കേണമേ അമ്മ മാതാവേ മാധ്യസ്ഥൻ നിൽക്കേണമേ ആമേൻ

  • @user-jp2ed1mn5t
    @user-jp2ed1mn5t 26 днів тому +91

    എന്റെ അമ്മേ,, എന്നോട് പ്രാർത്ഥന സഹായം ആവശ്യപെട്ട എല്ലാവരെയും അമ്മയിൽ സമർപ്പിക്കുന്നു 🙏🙏

  • @sajimathew1618
    @sajimathew1618 25 днів тому +8

    അമ്മേ മകൾ ജെനിറ്റിന് നല്ല അനുഗ്രഹം കൊടുക്കേണമേ... നല്ല വിവാഹം നടക്കണമേ... ആമേൻ... പെട്ടെന്ന് അനുഗ്രഹിക്കേണമേ... ആമേൻ

  • @Aleena-zv4db
    @Aleena-zv4db 23 дні тому +6

    മാതാവേ എന്റെ മുറിവുകൾ സുഖപ്പെടുത്തണമേ...എന്നെ എല്ലാവിധ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കണമേ.... എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ...എല്ലാവർക്കും ആരോഗ്യവും സംരക്ഷണവും നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelavamanan3166
    @leelavamanan3166 25 днів тому +51

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാറ്റവേ എന്നെയും അമ്മയുടെ പ്രീത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമേ

  • @bijumuraleedharan8633
    @bijumuraleedharan8633 25 днів тому +52

    അമ്മേ മാതാവേ എന്റെ കഷ്ട്ടതകളിലും ദുരിതങ്ങളിലും നിന്നും എന്നെ കരകയറ്റണമേ അമ്മേ മാതാവേ എന്റെ കട ബാധ്യതയിൽ നിന്നും എന്നെ കരകയറ്റണമേ എന്റെ പ്രായസ്സങ്ങളിൽ നിന്നും രെക്ഷ പെടുത്തണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @sinipaul3502
    @sinipaul3502 25 днів тому +10

    മാതാവേ കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുക്കാനും യോഗ്യതയോടെ നിറവേറ്റാനും യോഗ്യത നൽകണമെ തിരുക്കുമാരൻ്റെ സ്വന്തമാക്കി മാറാൻ എന്നെയും എൻ്റെ കുടുംബത്തെയും അന്നു ഗ്രഹിക്കണമെ മക്കളുടെ ഭാവിജീവിതം രക്ഷപെടുത്തണമെ.

  • @vincysujith8737
    @vincysujith8737 23 дні тому +8

    അമ്മേ മാതാവേ എന്റെ ഈശോയെ 🙏പുതിയ അഭിഷേകത്താൽ എന്നെ vishutheegarikaname 🙏എന്റെ ഉണ്ടാപാടിക്ക് വെളിച്ചം ഉണ്ടാകുവാൻ കൃപയാൽ എന്നെ nirakaname 🙏

  • @JohnykuttyCj
    @JohnykuttyCj 25 днів тому +119

    അമ്മേ മാതാവേ മക്കളെ ഓർത്തു വേദനിക്കുന്ന അമ്മയുടെ പ്രാർത്ഥനയും സങ്കടങളും മറ്റേണമേ

  • @PonnuZ5722
    @PonnuZ5722 25 днів тому +38

    കൃപാസന മാതാവേ വിദേശരാജ്യങ്ങളിൽ കള്ളകേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻 അമ്മേ സഹായിക്കണേ

  • @beenajacob9713
    @beenajacob9713 23 дні тому +6

    അമ്മേ മാതാവേ പ്രായമായ എല്ലാവരെയും സമർപ്പിക്കുന്നു നല്ല മരണം കൊടുക്കണമേ

  • @sherlythomas8028
    @sherlythomas8028 23 дні тому +4

    അമ്മേ മക്കളില്ലത്ത മക്കളെ സമര പ്പിക്കുന്നു കുടുതൽ വിശ്വസവും നൽകണമേ അമ്മേ

  • @leelavamanan3166
    @leelavamanan3166 25 днів тому +11

    മുതവേ എന്റെ മരുമകന്റെ മദ്യപ്നം Mattename അമ്മേ മോളെയും മക്കളെയും അനുഗ്രഹിക്കേണമേ

  • @tencysojan8396
    @tencysojan8396 25 днів тому +35

    അമ്മേ വണ്ടാനം മെഡിക്കലിൽ മിനി ഹാർട്ട് അറ്റാക്ക് മൂലം അഡ്മിറ്റാക്കിയിരിക്കുന്ന അമ്മച്ചിയേ സമർപ്പിക്കുന്നമ്മേ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ ഞാനിവിടേ അന്യ രാജ്യത്താണമ്മേസഞ്ചാരി മാതാവേ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്റെ കുടുംബത്തേ പ്രതിക്ഷികരണത്തിന് സാക്ഷിയാക്കി മാറ്റണമേ അമ്മേ കൈവിടല്ലേ

  • @ashmyjoseph1387
    @ashmyjoseph1387 24 дні тому +4

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണതോന്നണേ ...പരിശുദ്ധൽമവേ എന്നിൽ വന്നു നിറയണമേ.... ❤️

  • @roypaul8954
    @roypaul8954 20 днів тому +3

    അമ്മ മാതാവേ ജോലി ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു. എല്ലാവർക്കും ജോലിക്കുള്ള വഴി തുറന്നു കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @r.prasadodanavattom2865
    @r.prasadodanavattom2865 26 днів тому +55

    അമ്മേ മാതാവേ കടബാദ്ധ്യതകളെല്ലാം വീട്ടാൻ സഹായിയ്ക്കേണമേ. അമ്മേ എന്റെ രോഗഭയങ്ങളിൽനിന്ന് മുക്തിനൽകി അനുഗ്രഹം തരേണമേ.

  • @josmyjose2057
    @josmyjose2057 25 днів тому +16

    അമ്മമാതാവേ അമ്മയുടെ നീലക്പ്പാക്കുള്ളിൽ ഞങളുടെ കുടുംബത്ത സംരക്ഷിക്കണമേ 🙏

  • @mollytomy2918
    @mollytomy2918 24 дні тому +4

    അമ്മേ മാതാവെ നാളെ മോൾക്ക് പരീക്ഷയാണ് അമ്മേo തിരുക്കുമാരനും അവൾക്ക് പരിക്ഷ നല്ലതുപോലെ എഴുതാനുളള ഓർമ്മശക്തി, യും കൃപയും കൊടുക്കണമേ.. ആമ്മേൻ🙏❤🙏

  • @ressysebastian5567
    @ressysebastian5567 24 дні тому +4

    മക്കളെയും കൊച്ചു മക്കളെയും സമർപ്പിക്കുന്നു കാത്തോളണേ കർത്താവെ കരുണ തോന്നണമേ 🙏🙏🙏

  • @aleenajoby5792
    @aleenajoby5792 25 днів тому +29

    അമ്മേ മാതാവോ പരീക്ഷയിക്ക് പരാജയപ്പെട്ട് എല്ലാ എല്ലാ മക്കാളെയു അങ്ദയുടെ മുൻപിൽ സമർപ്പിക്കുന്നു അമ്മായുടെ ८പതൃക്ഷിണത്തിൻെ സാക്ഷിയാക്കി മാറ്റാണമോ
    അമ്മായുടെ മാതാവോ ഉടന്പടി വിശ്വസത്തോട് കുടി അമ്മായോട് ८പാർത്ഥിക്കാനുള്ള അനു८ഗഹതരണമോ മാതാവോ

  • @sumabenadict
    @sumabenadict 26 днів тому +160

    മഴക്കെടുതിയിൽ വേദനിക്കുന്ന എല്ലാ മക്കൽക്കും സംരക്ഷണം നൽകണമേ. മരിച്ചുപോയവരുടെ ആത്മാക്കളെ നിത്യതയിൽ പ്രവേശിപ്പിക്കണമെ. കുടുംബങ്ങങൾക്ക് സമാധാനം നൽകണമേ. ആമേൻ.

  • @donabiju1510
    @donabiju1510 20 днів тому +4

    അമ്മയുടെ പ്രത്യക്ഷപെടലിൻ്റെ സാക്ഷികളായി ഞങ്ങളെ ഉയർത്തണമേ ആമേൻ✝️❤️❤️❤️

  • @user-xb3eo3bl3c
    @user-xb3eo3bl3c 24 дні тому +4

    അമ്മേ മാതാവേ എൻ്റെ മുത്തമകൻ്റെ വിവാഹം ഇപ്പോൾ അലോചിക്കുന്ന ബന്ധം നടത്തി തരണമേ കരുണ തോന്നണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DreamGirl-gv8fq
    @DreamGirl-gv8fq 26 днів тому +16

    ഈശോയെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കൾ മാതാവിൽ കൂടുതൽ വിശ്വാസവും സ്നേഹവു അർപ്പിക്കാൻ കഴിയണമേ അനുഗ്രഹിക്കണമേ അമ്മെ

  • @mercythomas2489
    @mercythomas2489 26 днів тому +47

    പരിശുദ്ധ അമ്മേ അമ്മയുടെ അനുഗ്രഹം എപ്പോഴും ഞങ്ങൾക്കുണ്ടാകണമേ 🙏🏻 കൃപാസനത്തിലെ എല്ലാ പ്രാർത്ഥനകളോടും ചേർത്ത് ഞങ്ങളുടെ ആവശ്യങ്ങളെ സമർപ്പിക്കുന്നു യേശുനാഥ ഞങ്ങളോട് കരുണ തോന്നണമേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻ആമേൻ

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 21 день тому +1

    അമ്മേ മാതാവേ 27-ാം തീയതി മെഡിക്കൽ നടക്കാനിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കരുണയായിരിക്കേണമേ സാക്ഷിയാക്കണമേ ആമ്മേൻ❤❤❤❤

  • @seeshajacob9745
    @seeshajacob9745 День тому

    ഈശോയെ എന്റെമകൾ പഠിക്കുന്ന കോളേജിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കണമേ

  • @gamingwithakdude3529
    @gamingwithakdude3529 25 днів тому +10

    എന്റെ മാതാവേ എന്റെ തെറ്റുകളും കുറ്റങ്ങളും പൊറുക്കണം പാപിയായ എന്നോട് കരുണയായിരിക്കണമേ എന്നെ ചേർത്തുപിടിക്കണം അമ്മ

  • @abrahamkjoseph2
    @abrahamkjoseph2 25 днів тому +6

    എന്റെ 2മക്കളും ദൈവഭയമുള്ളവരും കത്തോലിക്ക മത വിശ്വാസികളായി വളർന്നു വരുവാൻ ഇടയാക്കണേ

  • @minijobin8225
    @minijobin8225 24 дні тому +1

    അമ്മേ മാതാവേ എൻറ ചച്ചുവിൻറ B2exam resalt വിജയം തന്നു സാഹി യ്ക്കണമേ ആമ്മേൻ🎉🎉🎉അമ്മേ കൃപനല്കണമേ ആമ്മേൻ🎉🎉🎉🎉🎉🎉

  • @vishnupriyapriya4715
    @vishnupriyapriya4715 21 день тому +3

    അമ്മേ മാതാവേ ജൂൺ 16 എന്റെ കല്യാണം ആണ്. ഇനിയും ഞങ്ങള്ക്ക് പൈസ ഒന്നും ആയിട്ടില്ല. ഞങ്ങളെ രക്ഷിക്കണേ ഞങ്ങളെ സഹായിക്കണേ. നന്നായി എല്ലാം നടത്തി തരണേ അമ്മേ 🥹🙏

  • @GracyJames-xp7dn
    @GracyJames-xp7dn 26 днів тому +95

    കർത്താവേ ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു യുദ്ധങ്ങളും കലഹങ്ങളും ഒഴിവാക്കേണമേ അമ്മേ മാധ്യസ്ഥൻ നിൽക്കേണമേ ആമേൻ

  • @ambilyani5517
    @ambilyani5517 25 днів тому +15

    മാതാവേ എന്റെ കുഞ്ഞിന് നല്ല സന്തോഷവും സമാധാനവും കൊടുക്കണമേ... നല്ല ആരോഗ്യം കൊടുക്കണമേ അവളുടെ ക്ഷീണം മാറ്റികൊടുക്കണമേ അലസത മാറ്റികൊടുക്കണമേ

  • @rockysworld1602
    @rockysworld1602 21 день тому +2

    അമ്മ എനിക്ക് മനസു വല്ലാത്ത ഒരു വേദന അമ്മേ എന്നെ കാത്തുകൊള്ളണമേ ave mariya

  • @ivintitus3510
    @ivintitus3510 22 дні тому +2

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ

  • @sherinshaiju4022
    @sherinshaiju4022 26 днів тому +27

    Amme മാതാവേ നല്ല ജീവിത പങ്കാളിയെ കിട്ടുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @user-ml4in2zd3n
    @user-ml4in2zd3n 26 днів тому +93

    അമ്മേ മാതാവേ കടബാധ്യതകൾ മാറ്റി ഒരു ജീവിത മാർഗം ഉണ്ടാക്കി തരണമേ അമ്മേ ഒരു ഭവനം തരണമേ അമ്മേ

    • @bettydavis3096
      @bettydavis3096 25 днів тому +1

      അമ്മേ പലവിധ രോഗങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കൾക്കും താങ്ങും തണലും ആകണേ...ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ...

    • @bettydavis3096
      @bettydavis3096 25 днів тому

      ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ...

    • @bettydavis3096
      @bettydavis3096 25 днів тому

      എല്ലാ കുഞ്ഞുമക്കളെയും അമ്മയുടെ സംരക്ഷണത്തെ വഴി നടത്തണേ വിവേകം കൊടുക്കണേ.....ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

    • @carolinedcouth410
      @carolinedcouth410 23 дні тому

      Prardhikkunnu

    • @nandanaas6a264
      @nandanaas6a264 21 день тому

      🙏🙏🙏

  • @lucymathew7570
    @lucymathew7570 22 дні тому +1

    എ ബി നു വേണ്ടി പ്രാർത്ഥിക്കണമേ അവന്റെ കുറവുകളെ മാറ്റണമേ അവന് നല്ല ഒരു ജോലി ലഭിക്കണമേ അമ്മേൻ

  • @dianasebastian5195
    @dianasebastian5195 22 дні тому +2

    അമ്മേ മാതാവേ ഏതു പ്രതിസന്ധിയിലും എൻ്റെ സഹായത്തിനായി വരേണമേ.❤

  • @varghesevazhappilly5738
    @varghesevazhappilly5738 26 днів тому +14

    അമ്മേ ഞങ്ങളുടെ മക്കളെ ദൈവവിശ്വാസികളാക്കണേ ദൈവത്തിൽ ആശ്രയിച്ചു എല്ലാത്തനും ഉപരിയായി ദൈവത്തെ സ്നേഹിച്ചു ജീവിക്കുന്ന മക്കളാക്കി മാറ്റേണമേ🙏🌹🙏🌹🙏🌹🙏🌹🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 26 днів тому +458

    അമ്മേ മാതാവേ വിദേശത്ത് പോയിട്ട് ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലിയും ആരോഗ്യം കൊടുത്ത് കാത്തു രക്ഷിക്കണമേ❤❤❤

  • @ebinjoseph.k3499
    @ebinjoseph.k3499 21 день тому +1

    അമ്മേ മാതാവേ എൻ്റെ Uncle യിൻ്റെ 2 വയസ്സുള്ള കുഞ്ഞിന് Urinary ബുദ്ധിമുട്ട മൂലം ഉള്ള Operation കഴിഞ്ഞിട്ട് stich പഴുക്കാൻ തുടങ്ങി ആ കുഞ്ഞിനെ അമ്മ സ്പർശിക്കണമേ സൗഖ്യപ്പെടുത്തണമേ😭🙏🏻🙏🏻🙏🏻🙏🏻

  • @jismontomyk6342
    @jismontomyk6342 24 дні тому +3

    Amma mathave nalloru joli nalkkki Anugrahikkaname

  • @dinnypious4391
    @dinnypious4391 26 днів тому +16

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ തിരുകുമരനോട് അപേക്ഷിക്കണമേ 🙏

  • @MollyM-nv5bc
    @MollyM-nv5bc 26 днів тому +34

    അമ്മേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ മക്കളയും അനഗ്രഹിക്കണമേ ജോലി കൊടുക്കണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏🙏

  • @daisythomas2965
    @daisythomas2965 23 дні тому +1

    എൻ്റെ മാതാവേ എൻ്റെ മോൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @vincyjoseph3404
    @vincyjoseph3404 24 дні тому +2

    അമ്മേ എൻ്റെ മകന് Neet exam ന് 705 മാർക്ക് തന്നരുളണമേ

  • @josephkattathara2013
    @josephkattathara2013 26 днів тому +26

    അമ്മേ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു തിരുകുമാരന്റെ വരദാനമായ ഉദരഫലം നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രേദ്യക്ഷീകരണത്തിന്റെയ് സാക്ഷി യാക്കി എല്ലാമക്കളെയും ഉയർത്തണമേ ആമേൻ യേശുവേ നന്ദി സ്തുതി സ്തോത്രം ആമ്മേൻ

  • @Lekshmi_4241
    @Lekshmi_4241 26 днів тому +67

    അമ്മ മാതാവേ june 14നു neet റിസൾട്ട്‌ വരും അമ്മേ. അന്നേ ദിവസം എന്റെ പരാജയം ആഗ്രഹിച്ച് എന്നെ വിളിക്കുന്നവരുടെയടുത്തു എനിക്ക് സന്തോഷത്തോടെ പറയാൻ പറ്റണം എൻ്റെ അമ്മ എന്നെ ഉന്നത മാർക്കോടുകുടി പാസ്സാക്കിയെന്നു. ഇനിയും ആരുടേം മുമ്പിൽ എനിക്ക് തല കുനിക്കാൻ വയ്യ അമ്മ. കൂടെ ഉണ്ടാകണേ അമ്മ😭😭🙏🙏

  • @sandras8584
    @sandras8584 25 днів тому +1

    കുടുംബവുമായി വേറിട്ട് നിൽക്കുന്ന മക്കളെ ഒന്നിച്ചു ചേർക്കണമേ, amen

  • @silenteyezvlogz8828
    @silenteyezvlogz8828 25 днів тому +1

    Karthave eeshoye yeshuve ente kude yepozhum undaerikkename eeshoye yeshuve enne otteku akkalle eeshoye yeshuve kreupasanam prasadhavara mathave njangalku vendii apekshikkename mathave eeshoye yeshuve ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 26 днів тому +41

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതണമേ അമ്മേ ആമേൻ

  • @kunjoos20136
    @kunjoos20136 26 днів тому +14

    അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏ഞാൻ എന്റെ അമ്മയോട് ആവശ്യപ്പെട്ടതുപോലെ ഭർത്താവിന് നല്ല ശമ്പളത്തിന് നല്ലൊരു ജോലി നൽകി 🙏ശമ്പളം കിട്ടി 🙏🙏🙏ഞങ്ങളുടെ കുറച്ച് ചെറിയ കടങ്ങൾ തീർക്കാൻ കഴിഞ്ഞു 🙏🙏🙏30 ദിവസം മാത്രമേ ജോലി ഉള്ളൂ എന്ന് എഗ്രീമെന്റ്റിലാണ് ഖത്തറിൽ പോയത്. അമ്മയുടെ കൃപകൊണ്ട് മൂന്നു മാസം ജോലി ചെയ്യാം. വീണ്ടും നീട്ടികിട്ടാൻ anugrahikkane🙏🙏🙏🙏🙏വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അനുഗ്രഹം ലഭിക്കും 🙏🙏🙏ഒരായിരം നന്ദി 🙏

  • @Zaaksaa__
    @Zaaksaa__ 24 дні тому +1

    അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാകണമേ
    +1 +2 നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ
    എനിക്ക് നന്നായി പഠിക്കാൻ കഴിവ് തരണമേ.
    എത്ര പഠിച്ചിട്ടും mark ഇല്ലാതിരുന്ന എനിക്ക് sslc full A plus നൽകി അനുഗ്രഹിച്ചതിനു ഒരായിരം നന്ദി അമ്മേ 🙏🏻

  • @gracydevasia164
    @gracydevasia164 22 дні тому +3

    Esoyee, sambathika prathisanthi anubhavikunnavare samarpikunnu, karunakanika name😭😭😭🙏🏼🙏🏼🙏🏼

  • @shinywilson4207
    @shinywilson4207 26 днів тому +27

    കൃപാസനത്തിൽ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🏻അമ്മേ മാതാവേ ഞങ്ങളുടെമേൽ ഈശോയുടെ കൃപയുണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @user-ec7kf4bg6o
    @user-ec7kf4bg6o 26 днів тому +17

    അമ്മേ പ്രസാദവരമതാവേ അമ്മ ഇറങ്ങി ഞങ്ങടെ ഭവനത്തിൽ വരണം സഞ്ചാരി മാതാവേ അമ്മ വന്ന് ഞങ്ങളുടെ വിട്ടിലേയ്ക്കുള വഴി അവദിച്ച് തരണേ

  • @shinyjoseph6998
    @shinyjoseph6998 22 дні тому +1

    ദൈവ നാമത്തിന് മഹത്വം ജോസഫിന് സ്ഥിര വരുമാനമുള്ള ജോലി ലഭിക്കാൻ പ്രാത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bincyjohn7503
    @bincyjohn7503 25 днів тому +1

    അമ്മേ മോനു അമ്മയുടെ പേരുള്ള സ്കൂളിൽ അഡ്മിഷൻ ആക്കി തരണേ,മാതാവേ, ഞങ്ങൾക്ക് നല്ല വെള്ളം കണ്ടെത്തി തരണമേ

  • @josephpappachan9129
    @josephpappachan9129 26 днів тому +52

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @rekhageorge5903
    @rekhageorge5903 26 днів тому +10

    അമ്മേ, മാതാവേ, എന്റെ മകന് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ, അവനെ ശാന്തസ്വഭാവമുള്ള ദൈവഭക്തിയിലും, അനുസരണയിലും വളർന്നു വരാൻ അനുഗ്രഹിക്കണമേ. അവനു BBA യ്ക്കു എല്ലാം വിഷയങ്ങൾക്കും 90% ൽ കൂടുതൽ മാർക്കൊടുകൂടി പാസ്സാകാൻ അനുഗ്രഹിക്കണമേ

  • @ancyjames9846
    @ancyjames9846 25 днів тому +1

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ അസുഗം മാറ്റി സുഖം പ്രാപികേണമേ..... 🙏🙏🙏🙏🙏🙏

  • @Nithyaratheesh
    @Nithyaratheesh 25 днів тому +1

    വിശുദിയോടെ ജീവിക്കാൻ എല്ലാവരെയും അനുഗ്രഹികന്നെ അമ്മേ ...

  • @Ash-ts7lm
    @Ash-ts7lm 26 днів тому +23

    അമ്മേ മാതാവേ എന്റെ രോഗവസ്ഥയിൽ നിന്നും സൗഖ്യം നല്കണമേ അമ്മേ 🙏🏻

  • @rosilyjames9747
    @rosilyjames9747 25 днів тому +17

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കൾ മാനസാന്തരപ്പെട്ട് വിശുദ്ധ ജീവിതത്തിലേക്ക് തിരികെ വരാൻ അവരെ അനുഗ്രഹിക്കണമേ

  • @anilabasil6028
    @anilabasil6028 21 день тому +1

    Amme mathave anugrakikane ❤❤ ente eshoye ente niyogagal sathichitharane amme amme amme❤❤❤❤❤❤

  • @binibenny
    @binibenny 6 днів тому

    അമ്മേ മാതാവേ സ്റ്റുഡന്റസ് വിസക്ക് പോയ മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @soumyas4608
    @soumyas4608 26 днів тому +240

    അമ്മേ.... നിയോഗങ്ങൾ... വൈകിയാലും... ഉടമ്പടി... നന്നായി പാലിക്കാൻ.. കഴിയണേ 🙏🏻 എല്ലാ.. യുവാക്കളെയും...യുവതികളെയും.. മക്കളെയും.. ഉടമ്പടി പാതയിൽ കൊണ്ടു വരണേ 🙏🏻 അമ്മേ ഒരു കുഞ്ഞെന്ന... സ്വപ്നം. അമ്മയ്ക്കും.. ഈശോയ്ക്കും ഇഷ്ടമാണെങ്കിൽ.. തരേണമേ. അച്ചന്റെ കയ്യൊപ്പ് ലഭിച്ച ഞങ്ങളെ... കൈവിടല്ലേ 🙏🏻

    • @annsdesigns1503
      @annsdesigns1503 26 днів тому +4

      Amme mathave ee kunjinte prarthana kelkane

    • @user-ol9fr3os3b
      @user-ol9fr3os3b 26 днів тому +3

      Amme mathave ente makan akhilinte madhyapana asakthi Matti tharename

    • @BindhuChacko
      @BindhuChacko 26 днів тому

      ​@@annsdesigns1503❤❤

    • @soumyakjohnkutty9876
      @soumyakjohnkutty9876 26 днів тому

      Amme ante makkal anusaransulla makkalay vslarthensme

    • @anjubenny3309
      @anjubenny3309 26 днів тому

      Amma tharum🙏🏻

  • @ebinjoseph.k3499
    @ebinjoseph.k3499 26 днів тому +13

    അമ്മേ മാതാവേ കൈവിടരുതേ കരുണ കാണിക്കണമേ | May 31യിന് മുൻപ് ഒരു ജോലി എത്രയും വേഗം തന്നു 'അനുഗ്രഹിക്കണമേ അമ്മേ😭🙏🏻

    • @ajeenahakkim5079
      @ajeenahakkim5079 26 днів тому

      അമ്മേ മാതാവേ എന്റെ ട്രാൻസ്ഫർ ശരിയാക്കി tharanay

  • @maryjoseph3846
    @maryjoseph3846 21 день тому

    പരിശുദ്ധ അമ്മേ ദേവമാതാവേ ഈ വണക്കമാസ മാസത്തിൽ ജീവിതപങ്കാളിയെ ലഭിക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അവരുടെ ലക്ഷ്യം പൂർത്തിയാക്കി കൊടുക്കണമേ ആമേൻ

  • @dianasebastian5195
    @dianasebastian5195 22 дні тому +1

    Amme krupaasanam prasaadhavara maathaave enneyum ente kudumbhatheyum ammayude prathyaksheekaranathinte stiram saakshiyaayi uyarthename. Amen . Praise the lord. Halleluya....

  • @MurugadhasK
    @MurugadhasK 26 днів тому +22

    എൻ്റെ മാതാവെ എനിയ്ക്ക എളിമ തരണമേ മാതാവെ എന്നെ അങ്ങയുടെ സാക്ഷിയാക്കി മാറ്റണമേ

  • @leelavamanan3166
    @leelavamanan3166 25 днів тому +4

    മാതാവേ എന്റെ എല്ലാ കുറ്റങ്ങളും കുറവുകളും പൊറുത്തു എന്നെ അനുഗ്രഹികേണമേ

  • @bittybenny4209
    @bittybenny4209 20 днів тому +1

    Ammamathave daivakrepayal ammadey panium vaiyarikaum mattitheraname🙏🙏🙏

  • @honeyeeppan4062
    @honeyeeppan4062 24 дні тому +1

    അമ്മേ മാതാവേ, അമ്മച്ചിടെ രാത്രിയിൽ കിടക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ മാറ്റി നല്ല ഉറക്കം കൊടുക്കണേ....