0:00 തുടക്കം 1:50 പഞ്ചസാര പൂർണ്ണമായും നിറുത്തിയാൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവും 4:00 പഞ്ചസാരയെ കുറിച്ചുള്ള തെറ്റിധാരണ 7:42 ശരീരഭംഗിയിൽ ഉണ്ടാകുന്ന മാറ്റം 9:48 എല്ലുകളിൽ ഉണ്ടാകുന്ന മാറ്റം
Sir ശരീരത്തിൽ വരുന്ന പുകച്ചിൽ ഷുഗർ ഉള്ള കൊണ്ട് ആണോ തള്ള വിരലിൽ ആണ് ആദ്യമായി പുകച്ചിൽ വന്നത്.ഇപ്പോൾ ഏകദേശം ശരീരത്തിൽ എല്ലാ ഭാഗത്തും പുകച്ചിൽ ഉണ്ട്. വെള്ളം വീഴുമ്പോൾ പുകച്ചിൽ അനുഭവപ്പെടും. ഇത് എന്ത് കൊണ്ട് ആണെന്ന് ദയവായി ഒന്ന് പറയാമോ
4 വർഷം ആയി പൂർണമായും പഞ്ചസാര നിർത്തി..എന്റെ weight കുറഞ്ഞു.രാത്രി നല്ല ഉറക്കം കിട്ടുന്നു.മോഷൻ കറക്റ്റ് ആയി .face ലെ fat കുറഞ്ഞു.എല്ലാം കൊണ്ടും നല്ലത് തന്നെ❤
@@binsiya987 മധുരം പൂർണമായി നിർത്തേണ്ട. കവിളെല്ലാം ഒട്ടി ഗ്ലാമർ പോവും. എല്ലാ രുചികളും നമുക്ക് വേണം. പ്രമേഹത്തിൻ്റെ പ്രശ്നം ഇല്ലെങ്കിൽ ഇതിൻ്റെ യൊന്നും പിറകെ പോവണ്ട. ഇതൊക്കെ ഒരു സൈക്കോളജിക്കൽ ട്രിക്കാണ്.
10 kg kuranju in 3 months. Sugar usage stop chaithu.. rice usage 25% quantity kurachu, junk foods stopped, other normal foods kazhikkunondu, fruits kazhikkunathu increase chaithu without any restrictions. No gym or any exercises weight 89kg ninnum 79 aayii… Excellent Result👍🏻👍🏻🙋🏻♂️
ടെൻഷൻ വരുമ്പോ മധുരത്തോട് cravings ഉള്ളവർ undo ennepole... ഞാൻ complete ആയി ഷുഗർ പിന്നെ carbs കുറച്ചു രണ്ടുമാസം കൊണ്ട് ആകെ മെലിഞ്ഞു പോയി. ഇപ്പോ വീണ്ടും തുടങ്ങി. ഇടക്ക് നിർത്തും but stress വരുമ്പോ എല്ലാം കൈയിൽ നിന്ന് pokum😂
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. നമ്മൾ സ്ഥിരമായി കഴിക്കുന്ന അരിഭക്ഷണം പഴവർഗ്ഗങ്ങൾ ഡ്രൈ ഫ്രൂട്ട്സ് സുകൾ ഇവയിലെല്ലാം പഞ്ചസാരയുടെ രൂപങ്ങൾ ഉണ്ടല്ലോ... അപ്പോ ഈ രീതിയിലുള്ള ഭക്ഷണങ്ങളിൽ കൂടെ പ്രവേശിക്കുന്ന പഞ്ചസാര പ്രശ്നമുണ്ടോ പ്രശ്നമാണെങ്കിൽ ഏത് രീതിയിലുള്ള ഭക്ഷണമാണ് നമ്മൾ കഴിക്കേണ്ടത് എന്നും കൂടി വിശദമായി പറയും എന്ന് കരുതുന്നു. റിപ്ലൈ തന്നാൽ മതി അല്ലെങ്കിൽ ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമാകും എല്ലാവർക്കും 🙏🙏🙏🙏
സുഹൃത്തേ... Doctor പറഞ്ഞത് ഈ പഞ്ചസാര എന്നു പറയുന്നത് artificial sugar ആണ്... അത് നമ്മുടെ ശരീരത്തിന് യാതൊരു ഗുണവും തരുന്നില്ല... അത് നിർത്തിയാൽ ഒരു side effect വരില്ല.... അരി, fruits, vegetables, dry fruits, nuts ഇതൊക്കെ sugar പൂർണമായി ഒഴിവാക്കി നമുക്ക് daily കഴിക്കാം... So ഈ പറഞ്ഞ സാധനങ്ങൾ ഒക്കെ natural sugars അടങ്ങിയിട്ടുള്ളത് ആണ്... പഞ്ചസാര നിർത്തിയിട്ട് അതിനു പകരം fruits, vegetables, nuts ഇവയിലൂടെയൊക്കെ നമുക്ക് കിട്ടുന്നത് natural sugar ആണ്...natutal sugar കഴിച്ചാൽ നമുക്ക് ഒരു ദോഷവും വരില്ല... അതാണ് നമ്മുടെ ബോഡിക് വേണ്ടത്....
നമസ്ക്കാരം dr 🙏 എന്റെയൊരു സംശയമാണ് ... നാരങ്ങവെള്ളം കുടിക്കുമ്പോൾ മധുരവും ... കുറച്ച് ഉപ്പും രുചിക്ക് വേണ്ടി ഉപയോഗിക്കാറുണ്ട് ഇവിടെ എല്ലാവരും ... ഇതിനെ കുറിച്ചൊരു വീഡിയോ എപ്പോഴെങ്കിലും ചെയ്യണേ ...
For Me also,from 83 to 70 within 3 month, i didn't go gym also. But reduce the rice intake to exact half of before. And increased drinking of water by double quantity than before
ഞാൻ 5 മാസമായി മധുരം നിർതിയിട്ട്.. എനിക് നല്ല മാറ്റം സംഭവിച്ചു... വെയിറ്റ് കുറച്ചുവന്നു... ക്ഷീണം കുറവുണ്ട്. സ്കിന്നിന് മാറ്റം വന്നു. Glowaayi. പിരീഡ്സ് ഡേറ്റ് കൃത്യമായി.. 👍🏻👍🏻👍🏻👍🏻👌👌👌
Dr🙏 ഞാൻ ഇതിനു മുൻപും ചോദിച്ചതാണ് - ശർക്കര- (വെല്ലം) തേയിലയ്ക്കൊപ്പം ചേർത്ത് കഴിക്കാമോ എന്ന് ,🤔 മറ്റൊന്ന് _ Brown shugar - കഴിക്കുന്നതും ദോഷമാണോ എന്ന്🤔 മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു🙏
ഞാൻ സ്ഥിരമായുള്ള ചായകുടി നിർത്തിയിട്ട് 5 വർഷത്തോളം ആയി. വല്ലപ്പോഴും പാൽ ഒഴിച്ച light tea കുടിക്കും. കട്ടൻ ചായ കുടിക്കാറില്ല. അതുപോലെ എണ്ണ പലഹാരങ്ങളും ഒഴിവാക്കാർ ആണ് പതിവ്
Dr പറഞ്ഞത് കൃത്യമായ കാര്യമാണ്, സോഫ്റ്റ് ഡ്രിങ്ക്സ് ,ഞാൻ സ്ഥിരം കുടിക്കുമയിരുന്നൂ ഇപ്പോൽ നിർത്തി, മധുര പലഹാരം കഴിയുന്നില്ല, പഞ്ചസാര ഉപയോഗിക്കുന്നത് ചായക് മാത്രം, അത് മാത്രം നിർത്താൻ കഴിക്കുന്നില്ല, ട്രൈ ചെയ്തു കടുത്ത തലവേദന, ഇപ്പോൽ ലൈറ്റ് മധുരത്തിൽ ചായ 😢
ഇത് ശരിക്കും സത്യമാണ് ആറുമാസമായി ഞാൻ ഉപയോഗം തൊണ്ണൂറുശതമാനവും നിർത്തി...0 ഒപ്പം ഉപ്പിൻ്റെ ഉപയോഗവും ..കുറച്ച്....ഇപ്പോൾ നല്ല മാറ്റമുണ്ട്... weight കുറഞ്ഞ്. .
ഞാൻ രാവിലെ വെറും വയറ്റിൽ തേൻ ഇട്ട നാരങ്ങ വെള്ളം kudikkarundu അത് എനിക്ക് വളരെ nallathaayittu feel ചെയ്തു sugar പൊതുവേ കുറച്ച് മാത്രം ഉപയോഗിക്കാറുള്ളൂ തേൻ ഒരു നേരം കഴിച്ചാൽ കുഴപ്പമുണ്ടോ
ബ്രോ ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമമായ വീഡിയോ ആണ് താങ്കൾ ചെയ്യുന്നത് പല പല ഒറ്റമൂലികളെ കുറിച്ചും പക്ഷേ താങ്കൾ പറയുന്ന പല കാര്യങ്ങളും മുൻപ് മത ഗ്രന്ഥങ്ങളിലും പ്രവാചക വചനത്തിലും പറഞ്ഞതാണ് അതുകൊണ്ടാണ് യുക്തിവാദികൾക്ക് താങ്കളോട് ഇത്ര ദേഷ്യം അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് സംവാദം നടത്തുകയല്ലേ ചെയ്യേണ്ടത് അതിന് അവർക്ക് ധൈര്യമില്ല ധൈര്യമായി മുൻപോട്ട് പോകുക കട്ട സപ്പോർട്ട്
പഞ്ചസാരയിലെ മധുരം എന്നത് മനുഷ്യനിർമ്മിതമാണ്.. പ്രകൃതി ഒരുക്കി തന്ന മധുരം നമുക്ക് ധൈര്യത്തോടെ കഴിക്കാം.. പഞ്ചസാരയെ വെളുത്ത വിഷം എന്നാണ് ഗാന്ധിജി വിളിച്ചത് എന്ന് എവിടെയോ വായിച്ചത് ഓർമ്മ വരുന്നു
ഞാൻ ഒന്നര മാസമായി ഷുഗർ ഉപയോഗം ഇല്ല ഭക്ഷണം ക്രമീകരിച്ചു എന്റെ വൈറ്റ് എട്ട് കിലോ കുറഞ്ഞു ഇപ്പോൾ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഗ്യാസ് പ്രോബ്ലം ഇല്ല ഷുഗർ നിറുത്തിയാൽ നമുക്കുള്ള. ഗുണങ്ങൾ മനസ്സിലുണ്ടായാൽ നിറുത്താൻ വലിയ പ്രയാസമൊന്നുമില്ല❤️ ❤
Very informative video, however I have a doubt whether we should avoid honey altogether. Honey (taken in small quantities) has a lot like anti-oxidants and minerals which are very useful for the body. So why we need to totally avoid honey?
2020 ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് ഇപ്രകാരം ചെയ്തതാണ്. ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയുടെ ആകസ്മിക മരണം ഏൽപ്പിച്ച ആഘാതത്തെ തുടർന്നായിരുന്നു അത്. ശരീരത്തിന് ആകെ ഉണ്ടായ പ്രയോജനം 63 kg യിൽ നിന്ന് 61 ആയി കുറഞ്ഞു എന്നത് മാത്രമാണ്. വളരെ പ്രതീക്ഷയോടെ നടത്തിയ cholesterol& Sugar ടെസ്റ്റുകൾ തീരെ നിരാശപ്പെടുത്തി. അതുകൊണ്ട് ഇപ്പറഞ്ഞ അവകാശവാദങ്ങളിൽ വിശ്വാസമില്ല. അതീവ ദുഷ്കരമായ ഒരു കാര്യവുമാണ് മധുരം ഉപേക്ഷിക്കൽ. ഒരൽപ്പം മധുരമൊക്കെ ഇല്ലെങ്കിൽ എന്ത് ജീവിതം? ഇങ്ങനെയൊക്കെ ചെയ്ത് ആയുസ്സ് 90 കടത്തിയിട്ട് എന്തു കാര്യം?
12/13 ചായ..15വയസു മുതൽ..... ഇപ്പോൾ 44വയസ്... ഒരു മാസമായി ചായ /മധുരങ്ങൾ നിർത്തി..... ഷുഗർ 87..22വർഷമായി morning gym workout...5km റണ്ണിങ് ആഴ്ചയിൽ.. നോ സ്‌മോക്ക് നോ ഡ്രിങ്ക്സ്... 💪
ഞാൻ പഞ്ചസാര ,മധുര പലഹാരങ്ങൾ നിർത്തിയിട്ടു കാലങ്ങളായി ..വല്ലപ്പോഴും ആഘോഷങ്ങളിൽ മാത്രം കേക്ക് പാസയം എന്നിവ കുറച്ചു കഴിക്കും ..പക്ഷെ എന്റെ വണ്ണം കുറയുന്ന ഇല്ല ..ഇപ്പൊ പോർഷൻ സൈസ് ഉം follow ചെയ്യുന്നു ഉണ്ട്
താങ്കൾ ഈ പറഞ്ഞത് വളരെ ശരിയാണ് ഞാൻ കീറ്റോ ഡയറ്റ് തുടങ്ങി 6 മാസം പിന്നിട്ടപ്പോൾ തന്നെ എന്റെ സ്കിന്നിന് അത്ഭുതകരമായ മാറ്റമുണ്ടായി മുഖത്തിന്റെ പ്രകാശം കണ്ട് പലരും എന്നോട് ചോദിച്ചിട്ടുണ്ട് താങ്കൾ ഏത് ക്രീമാണ് ഉപയോഗിക്കുന്നത് എന്ന് ഞാനാവട്ടെ ഒരു ക്രീമും ഉപയോഗിച്ചിട്ടില്ല താനും കീറ്റോ തുടങ്ങുന്നതിനുമുംബ് ഞാൻ അമിതമായി മധുരം ഉപയോഗിക്കുമായിരുന്നു
എനിക്ക് ആണേൽ ഇപ്പോൾ കുടവയർ ആയി വരുന്നു.അത് ഓർത്തു വിഷമിച്ചു ഇരുന്നപ്പോഴാണ് സർ ന്റെ ഈ വീഡിയോ.ഞാൻ 3 ദിവസം ആയിട്ട് sugar കുറച്ചായിരുന്നു.ഇനി full avoid ചെയ്തു ഒന്നരമാസം ഒന്ന് നോക്കണം.എന്തൊക്ക മാറ്റങ്ങൾ വരുന്നു എന്ന്....thanks sir for this video...🔥
സാർ ഞാൻ ഒരു കിഡ്നി ഡൊണേറ്റ് ചെയ്തതാണ് കിഡ്നി രോഗികൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് എല്ലാ ഡോക്ടർമാരും പറയാറുണ്ടു് എന്നാൽ ഡോണർ കിഡ്നി രോഗം വരാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് ഒരു വീഡിയോ ചെയ്യുമോ എന്ന പോലെയുള്ളവർക്ക് ഉപകാരമാകും
@@rajeenarasvin9306 വർഷമായില്ല 2023 ഫെബ്രുവരി 17 ന് ആയിരുന്നു ഓപ്പറേഷൻ ഇപ്പോ എനിക്ക് നടുവിന്റെ ഭാഗത്ത് മസിൽസിന് വേദനയുണ്ടു് ഇംഗ്ലീഷ് മരുന്നുകൾ ഒന്നും കഴിക്കുന്നില്ല ഇപ്പോൾ സൈറ്റിലാണ് ചെറിയ ജോലികൾ ചെയ്തോളാൻ പറഞ്ഞിട്ടുണ്ടു്ഞാനൊരു തയ്യൽ ജോലിക്കാരിയാണ്
60 lek പോയി blood sugar..maranaveppraalamaayi....cake um chocolate um juice okke kayichu...sahikkaan pattaatha avastha...kuraikkaan nokunnavar vallaathe thaazhot povaathe shradhikkane...😢
പഞ്ചസാര പൂർണമായും മാസങ്ങളായി നിർത്തിയിട്ട്. പക്ഷേ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് കാരണം blood ചെക്ക് ചെയ്തപ്പോൾ sugar കുറവ്. പിന്നെ മധുരം ഉള്ളത് കഴിച്ചപ്പോൾ ക്ഷീണം മാറുകയുണ്ടായി. അരിഭക്ഷണം തന്നെയാണ് എപ്പോഴും കഴിക്കാറ്.
മധുരം നിർത്താൻ പോയാൽ ഇങ്ങിനിരിക്കും. ഇവൻ ഒരു പൊട്ട ഡോക്ടർ ആണെന്ന് മനസ്സിലായില്ലേ? പഞ്ചസാര നിർത്തിയാൽ എല്ലാം ശരിയായി എന്ന് തട്ടിവിട്ടാൽ കുറേ ആൾക്കാർ കാണും, ചിലർക്ക് ശരിയുമാകും. എല്ലാവർക്കും അതാവില്ല എന്ന് മാത്രമല്ലാ, പണിയും കിട്ടും.
0:00 തുടക്കം
1:50 പഞ്ചസാര പൂർണ്ണമായും നിറുത്തിയാൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവും
4:00 പഞ്ചസാരയെ കുറിച്ചുള്ള തെറ്റിധാരണ
7:42 ശരീരഭംഗിയിൽ ഉണ്ടാകുന്ന മാറ്റം
9:48 എല്ലുകളിൽ ഉണ്ടാകുന്ന മാറ്റം
Thanks Dr
OP
p
o
o
o
op
Thank you DR 👍
Sir ശരീരത്തിൽ വരുന്ന പുകച്ചിൽ ഷുഗർ ഉള്ള കൊണ്ട് ആണോ തള്ള വിരലിൽ ആണ് ആദ്യമായി പുകച്ചിൽ വന്നത്.ഇപ്പോൾ ഏകദേശം ശരീരത്തിൽ എല്ലാ ഭാഗത്തും പുകച്ചിൽ ഉണ്ട്. വെള്ളം വീഴുമ്പോൾ പുകച്ചിൽ അനുഭവപ്പെടും. ഇത് എന്ത് കൊണ്ട് ആണെന്ന് ദയവായി ഒന്ന് പറയാമോ
Oh വെറുതെയാ. 34 കൊല്ലo നിർത്തിയതാ.
കുറച്ചു ദിവസം ട്രൈ ചെയ്യാൻ ആരൊക്കെ തീരുമാനിച്ചു 👌👌👍
😊😊
ഞാനും
1 month
What abt low sugar patients
Good
ഇ പോയ റമദാൻ മുതൽ ഞാൻ പരി പൂർണമായം പഞ്ചസാര നിർത്തി ഒരു പാട് മാറ്റം ശരീരത്തിൽ ഉണ്ടായി dr പറയുന്നത് 100% ആണ് 🥰🥰🥰
Njan 3 masamayi nirthi
4 വർഷം ആയി പൂർണമായും പഞ്ചസാര നിർത്തി..എന്റെ weight കുറഞ്ഞു.രാത്രി നല്ല ഉറക്കം കിട്ടുന്നു.മോഷൻ കറക്റ്റ് ആയി .face ലെ fat കുറഞ്ഞു.എല്ലാം കൊണ്ടും നല്ലത് തന്നെ❤
Face fat nallavannam kurayo...kavil illa normal weight aanu...ini sugar koracha nallapole weight kurayonn pedi...pinne kavil kurayonnum pedi
Ningl satharana pole chor kazhikkumo? Reply tharane
@@binsiya987 മധുരം പൂർണമായി നിർത്തേണ്ട. കവിളെല്ലാം ഒട്ടി ഗ്ലാമർ പോവും. എല്ലാ രുചികളും നമുക്ക് വേണം. പ്രമേഹത്തിൻ്റെ പ്രശ്നം ഇല്ലെങ്കിൽ ഇതിൻ്റെ യൊന്നും പിറകെ പോവണ്ട. ഇതൊക്കെ ഒരു സൈക്കോളജിക്കൽ ട്രിക്കാണ്.
@@binsiya987പഞ്ചസാര നിർത്തിയോ? ഞാൻ ഇപ്പോ 22 Day ആയി
38 വയസ്സിൽ ഇത് കേൾക്കുന്ന ഞാൻ 🙁, ഡോക്ടർ കുറച്ച് കൂടി നേരത്തെ ഇതൊക്കെ അറിയിക്കേണ്ടതായിരുന്നു. Thanks ❤️
😅😅
ഇപ്പോഴെങ്കിലും കേൾക്കാൻ അവസരം തന്നതിന് ദൈവത്തോടും ഡോക്ടരോടും നന്ദി പറയുക...
@@Dinson.antony നന്ദി already പറഞ്ഞു ബ്രോ..
ഇനിയും നിർത്തിയാലും മതിയല്ലോ!
@@naadan751 നല്ലവണ്ണം suger കുറച്ചു..proper diet & Workout start ആക്കി.. നല്ല change feel,
healthy&mentally ❤️
10 kg kuranju in 3 months. Sugar usage stop chaithu.. rice usage 25% quantity kurachu, junk foods stopped, other normal foods kazhikkunondu, fruits kazhikkunathu increase chaithu without any restrictions. No gym or any exercises weight 89kg ninnum 79 aayii… Excellent Result👍🏻👍🏻🙋🏻♂️
Your contact no pls
Any results in memory power?
@@trueindian4549 brahmi capsule kazhichal madhy
Same bro same methods. Pettenn weight kuranju
ഇങ്ങനെ തന്നെ ആണ് ഞാനും ചെയ്തേ 10 kg കുറഞ്ഞു
സത്യം ഡോക്ടറെ ഞാൻ പഞ്ചസാര നിയന്ത്രിക്കാൻ വേണ്ടി ഇരിക്കുകയായിരുന്നു🙏 അപ്പോഴാണ് ഡോക്ടറെ വീഡിയോയും വന്നത്
ടെൻഷൻ വരുമ്പോ മധുരത്തോട് cravings ഉള്ളവർ undo ennepole... ഞാൻ complete ആയി ഷുഗർ പിന്നെ carbs കുറച്ചു രണ്ടുമാസം കൊണ്ട് ആകെ മെലിഞ്ഞു പോയി. ഇപ്പോ വീണ്ടും തുടങ്ങി. ഇടക്ക് നിർത്തും but stress വരുമ്പോ എല്ലാം കൈയിൽ നിന്ന് pokum😂
ടെൻഷൻ വരുമ്പോൾ മധുരത്തോട് ആർത്തിയോ 😄😄😄😄
@@rameshdavid6888 അതേ....
@@സിനിസിനി8293 anik und....
Enikum ithe prblm aayirunnu, ipol 4 months no sugar. Nalla mattam und ipol
ഡോക്ടർ പറഞ്ഞത് വളരെ crct 👍🏻 ഞാൻ പഞ്ചസാര ഒഴിവാക്കിയ 40 karariyaann
പഞ്ചസാര ഉപേക്ഷിച്ചത് നന്നായി. ഇത്രേം ഗുണങ്ങൾ ഉണ്ടായിരുന്നോ. 🙏🙏
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. നമ്മൾ സ്ഥിരമായി കഴിക്കുന്ന അരിഭക്ഷണം പഴവർഗ്ഗങ്ങൾ ഡ്രൈ ഫ്രൂട്ട്സ് സുകൾ ഇവയിലെല്ലാം പഞ്ചസാരയുടെ രൂപങ്ങൾ ഉണ്ടല്ലോ... അപ്പോ ഈ രീതിയിലുള്ള ഭക്ഷണങ്ങളിൽ കൂടെ പ്രവേശിക്കുന്ന പഞ്ചസാര പ്രശ്നമുണ്ടോ പ്രശ്നമാണെങ്കിൽ ഏത് രീതിയിലുള്ള ഭക്ഷണമാണ് നമ്മൾ കഴിക്കേണ്ടത് എന്നും കൂടി വിശദമായി പറയും എന്ന് കരുതുന്നു. റിപ്ലൈ തന്നാൽ മതി അല്ലെങ്കിൽ ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമാകും എല്ലാവർക്കും 🙏🙏🙏🙏
ആരും അതിനെ കുറിച്ച് പറയുന്നില്ല ചോദിച്ച് മടുത്ത്
No.. That's natural sugar... Refined sugar is bad for our helath and skin
സുഹൃത്തേ... Doctor പറഞ്ഞത് ഈ പഞ്ചസാര എന്നു പറയുന്നത് artificial sugar ആണ്... അത് നമ്മുടെ ശരീരത്തിന് യാതൊരു ഗുണവും തരുന്നില്ല... അത് നിർത്തിയാൽ ഒരു side effect വരില്ല.... അരി, fruits, vegetables, dry fruits, nuts ഇതൊക്കെ sugar പൂർണമായി ഒഴിവാക്കി നമുക്ക് daily കഴിക്കാം... So ഈ പറഞ്ഞ സാധനങ്ങൾ ഒക്കെ natural sugars അടങ്ങിയിട്ടുള്ളത് ആണ്... പഞ്ചസാര നിർത്തിയിട്ട് അതിനു പകരം fruits, vegetables, nuts ഇവയിലൂടെയൊക്കെ നമുക്ക് കിട്ടുന്നത് natural sugar ആണ്...natutal sugar കഴിച്ചാൽ നമുക്ക് ഒരു ദോഷവും വരില്ല... അതാണ് നമ്മുടെ ബോഡിക് വേണ്ടത്....
നമസ്ക്കാരം dr 🙏
എന്റെയൊരു സംശയമാണ് ...
നാരങ്ങവെള്ളം കുടിക്കുമ്പോൾ
മധുരവും ... കുറച്ച് ഉപ്പും രുചിക്ക് വേണ്ടി ഉപയോഗിക്കാറുണ്ട് ഇവിടെ എല്ലാവരും ...
ഇതിനെ കുറിച്ചൊരു വീഡിയോ എപ്പോഴെങ്കിലും ചെയ്യണേ ...
നല്ല ഒരു അറിവാണ് എനിക്ക് കിട്ടിയത് ഇൻഷാ അല്ലാഹ് നാളെ മുതൽ പഞ്ചസാര ഒഴിവാക്കി
1 sec polum useless aayittulla talk illathe 💯%useful video presentation for this generation ❤ Thankyou so much Doctor
പാവങ്ങളുടെ ഡോക്ടർ❤❤❤❤
സത്യം 😔 പഞ്ചസാര ഇല്ലെങ്കിൽ ശരീരം ക്ഷീണം പ്രകടിപ്പിക്കുന്നു 😔😔 ice ക്രീം കുടിച്ചാൽ എന്തൊരു സന്തോഷം ആണെന്ന് അറിയോ 😔😔 ഷുഗർ patient ആവുമോ എന്നൊരു പേടി 😔😔
3 months without sugar, proper diet and gym. Lose 10 kgs💪
For Me also,from 83 to 70 within 3 month, i didn't go gym also.
But reduce the rice intake to exact half of before. And increased drinking of water by double quantity than before
For me also
Dr.ഉയരം വർധിപ്പികുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
100 % ശരിയാണ് Dr: പറഞ്ഞത് എല്ലാം എന്റെ അനുഭവത്തിൽ ബോധ്യപ്പെട്ടതാണ്
Epo sugar ne patti chinthiche ullu apo thanne video yethi... What a timing Dr ❤❤❤
വളരെയധികം ഉപകാരം ഉള്ള അറിവ് നൽകിയതിൽ വളരെ അധികം നന്ദി ഡോക്ടർ. 👍
ഞാൻ 5 മാസമായി മധുരം നിർതിയിട്ട്.. എനിക് നല്ല മാറ്റം സംഭവിച്ചു... വെയിറ്റ് കുറച്ചുവന്നു... ക്ഷീണം കുറവുണ്ട്. സ്കിന്നിന് മാറ്റം വന്നു. Glowaayi. പിരീഡ്സ് ഡേറ്റ് കൃത്യമായി.. 👍🏻👍🏻👍🏻👍🏻👌👌👌
Fat irangiyo? Njan 3 days aayi thudangeett
Sarkkara upayogikkamo
@@tonyissac7126ഇപ്പോ എത്ര Day ആയി??
@@albinbaby6282 ഞാൻ മൂന്ന് മാസം continue ചെയ്തുള്ളൂ.. ഞാൻ ബോഡി ബിൽഡിംഗ് ഇലേക്ക് കടന്ന്
Hi dr.ഞാൻ മധുരം നിർത്തിയത്തിൽ പിന്നെ എന്റെ തടി കുറഞ്ഞില്ല മറവി കൂടുകയും ചെയ്തു
2 months ayi sugar/sweet ozhivakki. Ari bhakshanam saturday/sunday mathram. Doctor paranja changes njan ipol feel cheyyunnund❤❤❤
Dr🙏 ഞാൻ ഇതിനു മുൻപും ചോദിച്ചതാണ് - ശർക്കര- (വെല്ലം) തേയിലയ്ക്കൊപ്പം ചേർത്ത് കഴിക്കാമോ എന്ന് ,🤔 മറ്റൊന്ന് _ Brown shugar - കഴിക്കുന്നതും ദോഷമാണോ എന്ന്🤔 മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു🙏
ഞാൻ sugar നിർത്തിയപ്പോൾ എനിക്ക് pimples കുറഞ്ഞു face നല്ല മാറ്റം തോന്നുന്നുണ്ട്.
Seriyano
@@parvanasajith1705 ys dear
Enkum
പഞ്ചസാര കുറച്ചു വെയിറ്റ് കുറഞ്ഞു 1 മാസം കൊണ്ട്
3 kg കുറഞ്ഞു.
വേറെ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
ഡോക്ടർ ഒരുപാട് നന്ദി ee😘 അറിവ് പകർന്നു തന്നതിൽ ❤
ഞാൻ സ്ഥിരമായുള്ള ചായകുടി നിർത്തിയിട്ട് 5 വർഷത്തോളം ആയി. വല്ലപ്പോഴും പാൽ ഒഴിച്ച light tea കുടിക്കും. കട്ടൻ ചായ കുടിക്കാറില്ല. അതുപോലെ എണ്ണ പലഹാരങ്ങളും ഒഴിവാക്കാർ ആണ് പതിവ്
Very good
Same ❤
മധുരം ഇല്ലാതെ ചയ കുടിച്ചാൽ എന്താണ് പ്രശ്നം? ഞാൻ 15 വർഷം എങ്കിലും ആയി..sugar use ചെയ്തിട്ട് .വീട്ടിൽ നോ പഞ്ചസാര
Dr പറഞ്ഞത് കൃത്യമായ കാര്യമാണ്, സോഫ്റ്റ് ഡ്രിങ്ക്സ് ,ഞാൻ സ്ഥിരം കുടിക്കുമയിരുന്നൂ ഇപ്പോൽ നിർത്തി, മധുര പലഹാരം കഴിയുന്നില്ല, പഞ്ചസാര ഉപയോഗിക്കുന്നത് ചായക് മാത്രം, അത് മാത്രം നിർത്താൻ കഴിക്കുന്നില്ല, ട്രൈ ചെയ്തു കടുത്ത തലവേദന, ഇപ്പോൽ ലൈറ്റ് മധുരത്തിൽ ചായ 😢
Oru milk tea..raavilayum vykittiu oru kaappi...ok anu...that's good
ഞാൻ ഒരു വർഷം മുന്നേ മധുരം നിർത്തി 🙏🏻 👍🏻
അരി ആഹാരം കഴിക്കുവോ...
ഇത് ശരിക്കും സത്യമാണ് ആറുമാസമായി ഞാൻ ഉപയോഗം തൊണ്ണൂറുശതമാനവും നിർത്തി...0 ഒപ്പം ഉപ്പിൻ്റെ ഉപയോഗവും ..കുറച്ച്....ഇപ്പോൾ നല്ല മാറ്റമുണ്ട്... weight കുറഞ്ഞ്. .
I strongly agree with what he said by my experience ✌🏻
വളരെ നല്ല അറിവുകൾതരുന്നതിന് നന്ദി ശരീരംമെലിച്ചിലിന് ഉപകാരപ്രദമായ ഒരുവീഡിയോ കൂടി ചെയ്താൽ കൊള്ളാം
100 percentage true. I stopped sugar completely. I felt all kinds of benefits as doctor said.
ഒരുപാടു പേർ പഴങ്ങൾ കഴിക്കുന്നതിനെ കുറിച്ച് ചോദിച്ചിട്ടുണ്ട്
ഞാൻ മധുരമുള്ള ഭക്ഷണം ഒഴിവാക്കിയിട്ട് രണ്ട് വർഷം ആയി. ശരിരത്തിൽ ഒരുപാട് മാറ്റം ഉണ്ട് ☺️
എന്തൊക്കെ മാറ്റങ്ങൾ ആണ്?
@@foodtrickbyibru അത് പറഞ്ഞു അറിക്കാൻ പറ്റിയതല്ല അനുഭവിച്ചു അറിയണം ബ്രോ 👍
@@foodtrickbyibruweight ഉറപ്പായും കുറയും
വയർ കുറയും
Fruits kazhikamo
@@mallusavari333 S
ഞാൻ മധുരം (പഞ്ചസാര )നിർത്തിയിട്ടു 2മാസം ആയി എന്റെ ശരീര ഭാരം 6കിലോ കുറഞ്ഞു
ഞാൻ രാവിലെ വെറും വയറ്റിൽ തേൻ ഇട്ട നാരങ്ങ വെള്ളം kudikkarundu അത് എനിക്ക് വളരെ nallathaayittu feel ചെയ്തു sugar പൊതുവേ കുറച്ച് മാത്രം ഉപയോഗിക്കാറുള്ളൂ
തേൻ ഒരു നേരം കഴിച്ചാൽ കുഴപ്പമുണ്ടോ
Sugar ozhivakiyit 4 months ayi..4 kg koranju..vannam koranju..pcod undayirunn..but ipo periods regular ayi. Mudikozhichil koranjitund..zumba work out cheyyarund..body k nalla matam..vere oru sareerika buddimuttukalum illa..ksheenam theere illa..panchasara ozhivakunnond nalla matam bodily undakum.ipo nalla healthy anu.ath kond ellarum sugar ozhivakan nokuka..
Thanks doctor always caring and educating us on our bodies these information is very helpful.
ബ്രോ ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമമായ വീഡിയോ ആണ് താങ്കൾ ചെയ്യുന്നത് പല പല ഒറ്റമൂലികളെ കുറിച്ചും പക്ഷേ താങ്കൾ പറയുന്ന പല കാര്യങ്ങളും മുൻപ് മത ഗ്രന്ഥങ്ങളിലും പ്രവാചക വചനത്തിലും പറഞ്ഞതാണ് അതുകൊണ്ടാണ് യുക്തിവാദികൾക്ക് താങ്കളോട് ഇത്ര ദേഷ്യം അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് സംവാദം നടത്തുകയല്ലേ ചെയ്യേണ്ടത് അതിന് അവർക്ക് ധൈര്യമില്ല ധൈര്യമായി മുൻപോട്ട് പോകുക കട്ട സപ്പോർട്ട്
സാർ പറഞ്ഞത് നല്ലൊരു അറിവാണ്. ഒരു സംശയം മധുരമുള്ള പഴങ്ങൾ, ഡ്രൈ ഫ്രൂട്സ് ഇവയൊക്കെ കഴിക്കാമോ അതോ ഇവയും ഒഴിവാക്കാണോ
ലൈക് കൊടുക്കാതെ റിപ്ലൈ കൊട്
You can eat them because they contain natural sugar.
@@goal5813എല്ലാം പൈസ കു വേണ്ടിയല്ലേ അതുകൊണ്ട് ലൈക് ഒകെ പ്രതീക്ഷിച്ച മതി
പഞ്ചസാരയിലെ മധുരം എന്നത് മനുഷ്യനിർമ്മിതമാണ്.. പ്രകൃതി ഒരുക്കി തന്ന മധുരം നമുക്ക് ധൈര്യത്തോടെ കഴിക്കാം.. പഞ്ചസാരയെ വെളുത്ത വിഷം എന്നാണ് ഗാന്ധിജി വിളിച്ചത് എന്ന് എവിടെയോ വായിച്ചത് ഓർമ്മ വരുന്നു
@@jijeshjijesh4570. Thank you🌹എന്റെ സംശയത്തിനു മറുപടി തന്നതിന്. 👍🙏
ഞാൻ ഒന്നര മാസമായി ഷുഗർ ഉപയോഗം ഇല്ല
ഭക്ഷണം ക്രമീകരിച്ചു എന്റെ വൈറ്റ് എട്ട് കിലോ കുറഞ്ഞു ഇപ്പോൾ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഗ്യാസ് പ്രോബ്ലം ഇല്ല
ഷുഗർ നിറുത്തിയാൽ നമുക്കുള്ള. ഗുണങ്ങൾ മനസ്സിലുണ്ടായാൽ
നിറുത്താൻ വലിയ പ്രയാസമൊന്നുമില്ല❤️ ❤
Thank you doctor ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന്
വളരെ സരിയാണ് ❤❤ ഞൻ പഞ്ചസാര യൂസ് ചെയ്യാറില്ല ..so body healthy ആയി ഇരിക്കുന്നു❤❤❤
Very informative video, however I have a doubt whether we should avoid honey altogether. Honey (taken in small quantities) has a lot like anti-oxidants and minerals which are very useful for the body. So why we need to totally avoid honey?
2020 ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് ഇപ്രകാരം ചെയ്തതാണ്. ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തിയുടെ ആകസ്മിക മരണം ഏൽപ്പിച്ച ആഘാതത്തെ തുടർന്നായിരുന്നു അത്.
ശരീരത്തിന് ആകെ ഉണ്ടായ പ്രയോജനം 63 kg യിൽ നിന്ന് 61 ആയി കുറഞ്ഞു എന്നത് മാത്രമാണ്. വളരെ പ്രതീക്ഷയോടെ നടത്തിയ cholesterol& Sugar ടെസ്റ്റുകൾ തീരെ നിരാശപ്പെടുത്തി. അതുകൊണ്ട് ഇപ്പറഞ്ഞ അവകാശവാദങ്ങളിൽ വിശ്വാസമില്ല. അതീവ ദുഷ്കരമായ ഒരു കാര്യവുമാണ് മധുരം ഉപേക്ഷിക്കൽ.
ഒരൽപ്പം മധുരമൊക്കെ ഇല്ലെങ്കിൽ എന്ത് ജീവിതം? ഇങ്ങനെയൊക്കെ ചെയ്ത് ആയുസ്സ് 90 കടത്തിയിട്ട് എന്തു കാര്യം?
തടിയും വയറും കുറക്കണം മധുരം നിര്‍ത്തണം എന്നൊക്കെ അതിയായ ആഗ്രഹമുണ്ട് പക്ഷെ നടക്കുന്നില്ല😢
enukkum
nadakkanam
12/13 ചായ..15വയസു മുതൽ.....
ഇപ്പോൾ 44വയസ്... ഒരു മാസമായി ചായ /മധുരങ്ങൾ നിർത്തി.....
ഷുഗർ 87..22വർഷമായി morning gym workout...5km റണ്ണിങ് ആഴ്ചയിൽ.. നോ സ്‌മോക്ക് നോ ഡ്രിങ്ക്സ്... 💪
God bless you... 🙏🏻🙏🏻 Thankyou so much.. 🥰🥰
വളരെ വിശദമായി മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നു. താങ്ക്സ്
നല്ല ഒരു അറിവ്🥰🥰
ഞാൻ പഞ്ചസാര ,മധുര പലഹാരങ്ങൾ നിർത്തിയിട്ടു കാലങ്ങളായി ..വല്ലപ്പോഴും ആഘോഷങ്ങളിൽ മാത്രം കേക്ക് പാസയം എന്നിവ കുറച്ചു കഴിക്കും ..പക്ഷെ എന്റെ വണ്ണം കുറയുന്ന ഇല്ല ..ഇപ്പൊ പോർഷൻ സൈസ് ഉം follow ചെയ്യുന്നു ഉണ്ട്
Thankyou sir for your valuable information. God Bless you.
ഞാൻ ഇന്നലെ ന്യൂ ഇയർ മുതൽ നിർത്തി, ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
Njan chaya coffee sugar illathe (half glass) kazhikan thudangit 10 divasayi. Weight 1 kg kuranjitund.ini dr paranjapole bakiyulla ella sugar itemsum nirthum like shake juice.. Dr fruits kazhikunath kond kuzhapamundo.. Ente faceil epozhum karapole ulla kurukalanu. Ath nannayi kuranjitund sugar nirthiyapol... Tq dr.. E timeil inganeyoru video ittathinu
ഒരുപാട് ഒരുപാട് നന്ദി.ഡോക്ടർ.
Very informative👍🏼thanks sir🙏🏻
താങ്കൾ ഈ പറഞ്ഞത് വളരെ ശരിയാണ്
ഞാൻ കീറ്റോ ഡയറ്റ് തുടങ്ങി 6 മാസം പിന്നിട്ടപ്പോൾ തന്നെ എന്റെ സ്കിന്നിന് അത്ഭുതകരമായ മാറ്റമുണ്ടായി
മുഖത്തിന്റെ പ്രകാശം കണ്ട് പലരും എന്നോട് ചോദിച്ചിട്ടുണ്ട് താങ്കൾ ഏത് ക്രീമാണ് ഉപയോഗിക്കുന്നത് എന്ന്
ഞാനാവട്ടെ ഒരു ക്രീമും ഉപയോഗിച്ചിട്ടില്ല താനും
കീറ്റോ തുടങ്ങുന്നതിനുമുംബ് ഞാൻ അമിതമായി മധുരം ഉപയോഗിക്കുമായിരുന്നു
Sir പഞ്ചസാരക്ക് പകരം പനംകൽക്കണ്ടം ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ടോ
സഔദാര്യം കൂടും 👍🏻👍🏻അനുഭവം
ശെരിക്കും പറഞ്ഞാല് ഒന്നും കഴിക്കാൻ പറ്റില്ല എന്നു സാരം 😶
Dr, ibs ഉള്ളവർക്കുള്ള diet.. remedies ഒക്കെ പറഞ്ഞു തരുമോ
Thankyou very much doctor. If we are stopping to eat sweet items, we will get so many advantages.
ഇന്ന് മുതൽ ഞാനും sugar ഒഴിവാക്കി.. Over weight ആളാണ്... Result പറയാം 🥰
Very very good information. Well explained. Thank you doctor. 🙏🙏🙏
ഞാൻ നിർത്തി. 3 weeks ആയി.എന്റെ രാവിലെ എണീക്കുമ്പോഴുള്ള ശരീര വേദന കുറവുണ്ട്.
Dear Doctor, Fruits il adangiyittulla Fructose ee sugar Category il Ulpedillalo?
എനിക്ക് ആണേൽ ഇപ്പോൾ കുടവയർ ആയി വരുന്നു.അത് ഓർത്തു വിഷമിച്ചു ഇരുന്നപ്പോഴാണ് സർ ന്റെ ഈ വീഡിയോ.ഞാൻ 3 ദിവസം ആയിട്ട് sugar കുറച്ചായിരുന്നു.ഇനി full avoid ചെയ്തു ഒന്നരമാസം ഒന്ന് നോക്കണം.എന്തൊക്ക മാറ്റങ്ങൾ വരുന്നു എന്ന്....thanks sir for this video...🔥
സാർ ഞാൻ ഒരു കിഡ്നി ഡൊണേറ്റ് ചെയ്തതാണ് കിഡ്നി രോഗികൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് എല്ലാ ഡോക്ടർമാരും പറയാറുണ്ടു് എന്നാൽ ഡോണർ കിഡ്നി രോഗം വരാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് ഒരു വീഡിയോ ചെയ്യുമോ എന്ന പോലെയുള്ളവർക്ക് ഉപകാരമാകും
Atra varshmaayi koduthitt
@@rajeenarasvin9306 വർഷമായില്ല 2023 ഫെബ്രുവരി 17 ന് ആയിരുന്നു ഓപ്പറേഷൻ ഇപ്പോ എനിക്ക് നടുവിന്റെ ഭാഗത്ത് മസിൽസിന് വേദനയുണ്ടു് ഇംഗ്ലീഷ് മരുന്നുകൾ ഒന്നും കഴിക്കുന്നില്ല ഇപ്പോൾ സൈറ്റിലാണ് ചെറിയ ജോലികൾ ചെയ്തോളാൻ പറഞ്ഞിട്ടുണ്ടു്ഞാനൊരു തയ്യൽ ജോലിക്കാരിയാണ്
@@omanakr9043 swathakarkano kidini koduthathu? Ellaam shariyaavum chechi.mugali ulla alku
Ellaam ariyaam .samadanamayi iriku
God bless u
@@rajeenarasvin9306 സമാധാന ക്കുറവല്ല തുടർന്നു് എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ എന്നറിയാനാണു് ഞാൻ കൊടുത്തത് എന്റെ ചേച്ചിയുടെ മകനാണ്
ഞാനും ഡോണേറ്റ് ചെയ്തിട്ടുണ്ട്. ഒരു വീഡിയോ നമുക്ക് വേണ്ടി ആരും ചെയ്തിട്ടില്ല
What about natural sweetness of fruits
Dr hunger controll cheyanulla oru video cheyamo for diabetic people and for who takes diet
Dr... May God bless U... ഒരുപാട് നന്ദി 🌹🙏
What about daily intake of dates and fruits instead of sugar?
Ithu kettukazhinjapol panjasara theere upayogikan thonnunnilla.. Thank u sir...
Thank u doctor 👍🙌
Very useful informations especially for Diabetes persons and for all.Thanks for sharing valuable informationsDr❤
Dr. To avoid sugar , you mean we shouldn't eat fruits also in moderate level.?
Good information Dr Rajesh kumar
But from which age should we controll sugar intake? Please reply doctor
Very useful video.❤thank u doctor
Sathyam sir njan 3months ayi sugar kazikkunnilla body fat nannayi kuranju mothathil oru positive energyum und sugar avoid cheyithu daily 1hour exercise kude cheyunnathu nallathanu
Pazhaghal kazhichal endhellum kuzhaapm indo atho athum neruthano
What a magical power doctor
Njan ee kaaryathe kurich chinthichathe ullu
Sugar stop cheythitt one week aayi
Good information Dr 👍❤️
നല്ല അറിവ് thank you
Sir, fruits കഴിക്കുന്നതിനു കുഴപ്പമുണ്ടോ? അതിലെ sugar problem ഉണ്ടാകുമോ?
Illa atu processed sugar allalo
Varshangalai chaya il sugar upayogikarilla….
Hi doctor, very informative, can you advise how to control cravings during periods also on how to reduce pms migranes
Crave varumbo dates kazhichu nokkuka
Useful information
ഞാന്‍
പഞ്ചസാര നിര്‍ത്തും
Well explained doctor ❤
60 lek പോയി blood sugar..maranaveppraalamaayi....cake um chocolate um juice okke kayichu...sahikkaan pattaatha avastha...kuraikkaan nokunnavar vallaathe thaazhot povaathe shradhikkane...😢
ഈത്തപ്പഴം, fruits, അരി ഭക്ഷണം ഇവ കഴിക്കാൻ പറ്റുമോ
അതോ പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ മാത്രം ഒഴിവാക്കിയാൽ മതിയോ
പഴങ്ങൾ കഴിക്കാം
Very good information 👌
Thanks Dr 🎉
Thank you doctor 🙏🙏🙏
പഞ്ചസാര പൂർണമായും മാസങ്ങളായി നിർത്തിയിട്ട്. പക്ഷേ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് കാരണം blood ചെക്ക് ചെയ്തപ്പോൾ sugar കുറവ്. പിന്നെ മധുരം ഉള്ളത് കഴിച്ചപ്പോൾ ക്ഷീണം മാറുകയുണ്ടായി. അരിഭക്ഷണം തന്നെയാണ് എപ്പോഴും കഴിക്കാറ്.
മധുരം നിർത്താൻ പോയാൽ ഇങ്ങിനിരിക്കും. ഇവൻ ഒരു പൊട്ട ഡോക്ടർ ആണെന്ന് മനസ്സിലായില്ലേ? പഞ്ചസാര നിർത്തിയാൽ എല്ലാം ശരിയായി എന്ന് തട്ടിവിട്ടാൽ കുറേ ആൾക്കാർ കാണും, ചിലർക്ക് ശരിയുമാകും. എല്ലാവർക്കും അതാവില്ല എന്ന് മാത്രമല്ലാ, പണിയും കിട്ടും.
@@critic7408 ഡോക്ടറെ അങ്ങിനെ പൊട്ടൻ എന്നൊന്നും ആക്ഷേപിക്കരുത്. അത് മോശം ആണ്. നമുക്ക് ഉപകാരപ്രദമായ കാര്യങ്ങൾ തന്നെയാണല്ലോ അദ്ദേഹം പങ്കുവെക്കുന്നത്
@@critic7408ഇവൻ ആരോഗ്യ മേഖലയിൽ വർക്ക് ചെയ്യുന്നവൻ ആയിരിക്കും 😂
ചായ കുടി നിർതിയിട്ട് തലവേദന വന്നവർ ഉണ്ടോ. ഒരുമാസമായി ചായ നിർത്തി നല്ല തലവേദനയും തുടങ്ങി 😢
take black tea
Black ടീയിലും തേയിൻ ഇല്ലേ ...
Kurache kallam varrum, pinne body set aaavum
പെട്ടെന്ന് നിർത്താൻ പാടില്ല.. കുറേശ്ശെ കുറേശ്ശെ ആയി നിർത്തണം.
ഒന്നും പെട്ടെന്ന് നിറുത്താൻ പാടില്ല....മെല്ലെ മെല്ലെ....
Thanks doctor valuable information
സാർ , പഴങ്ങളിലെ പ്രതേകിച്ചു ഈന്തപ്പഴത്തിന്റെ പഞ്ചസാര കുഴപ്പമുണ്ടോ ? മറ്റുള്ളവ പൂർണ്ണമായും നിർത്തി 😊
Dr .പെട്ടന്ന് സ്റ്റോപ്പ് ചെയ്യുന്നത് നല്ലതാണോ ,അതോ step by step കുറച്ചാൽ മതിയോ!!!???