രാവിലെ അരി ആഹാരം കഴിക്കും.ചായ,ഉച്ചക്ക് ചോർ ഒഴിവാക്കി.ചപ്പാത്തിയോ, രക്തശാലി അരികൊണ്ട് കഞ്ഞി യോ കുടിക്കും. പിന്നെ ബേക്കറി ഐറ്റം മധുരമില്ലാത്തത് എപ്പോഴെങ്കിലും കഴിക്കും. രാത്രി നേരത്തെ എന്തെങ്കിലും കഴിക്കും.പഞ്ചസാര പൂർണമായി ഒഴിവാക്കിയാതന്നെ ശരീരത്തിന് നല്ല ഒരു ഉന്മേഷം കിട്ടും. തൂക്കം കുറയും...
വളരെ കറക്റ്റ് ആണ്..ഞാൻ ഒരു വർഷം ആയി പഞ്ചസാര ഒഴിവക്കിയിട്ട്..ഞാൻ നല്ല രീതിയിൽ തടി കുറഞ്ഞു..പിന്നെ ഫുഡ് കഴിക്കുന്നത് 6 മണിക്ക് ആക്കി..ഇപ്പൊ രാവിലെ എഴുന്നേൽക്കുമ്പോൾ എന്താ എനർജി..എനിക്ക് നല്ല മാറ്റം കിട്ടിയിട്ടുണ്ട്..
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku.
ഞാൻ മധുരം കഴിക്കാറേ ഇല്ല മധുരപലഹാരങ്ങളും കഴിക്കാറില്ല എനിക്ക് മധുരത്തോട് താൽപ്പര്യം ഇല്ല എന്നിട്ടും എൻ്റെ വെയ്റ്റ് കുറയുന്നില്ല 74 കിലോം വെയ്റ്റ് ഉണ്ട്
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku.
ഷുഗർ അല്ലാത്ത മധുരം (ഈത്തപ്പഴം വാഴപഴം manga👏ചക്ക ശർക്കര മുന്തിരി സപ്പോട്ട പൈനാപ്പിൾ )മുതലായ പഴങ്ങൾ നല്ലതാണ് എങ്കിലും ഇതിന്റെ മധുരത്തെ പറ്റി പറയാത്തത് കൊണ്ട് കുഴപ്പമില്ല എന്ന് കരുതാമോ?
Dr ഞാനും ഒരു മാസം പഞ്ചാസാര കുറച്ചു 2 kg കുറഞ്ഞു pcod und ഡോക്ടർ pcod ഉള്ളവർക്കു എന്തെല്ലാം fruts കഴികാം ഡോക്ടർ ഒന്ന് വീഡിയോ ആക്കി പറഞ്ഞു തരുമോ ഡ്രാഗൻ ഫ്രൂട്ട് ഞാൻ കഴിക്കും ഡോക്ടറെ കഴികാമോ
Dr പറഞ്ഞത് കറക്ടാണ് ഒരു വർഷമായി ഞാൻ പഞ്ചസാരനിർത്തിയിട്ട് വെയിറ്റു 8 kg കുറഞ്ഞു. വ്യായാമം തീരെയില്ല കിതപ്പില്ലാതെ നന്നായി നടക്കാൻ പറ്റുന്നുണ്ട് ഞാൻ ആദ്യം ഓവർ വെയിറ്റായിരുന്നു എന്തു പറ്റിയെന്ന് ആൾക്കാർ ചോദിക്കാറുണ്ട്. ഞാൻ പറഞ്ഞു പഞ്ചസാരയും പാൽപ്പൊടിയും പൂർണ്ണമായും നിർത്തിയെന്ന്😅
.more than two years i completely stop sugar ...all bakery.. icecream... biscuit... chocolate... juice with sugar........you get sugar from rice, wheat ,friuts from natural sugar only that need your body
Sugar മാത്രം അല്ല നിങ്ങൾ എന്ത് over ആയിട്ട് കഴിച്ചാലും weight കൂടും. പഞ്ചസാര കുറച്ചിട്ട് 5 ഇഡലി,5 ആപ്പിൾ orange, water melon എന്നിവ over ആയി കഴിച്ചാൽ weight കുടും ഇതൊക്കെ healthy ആയിട്ടുള്ള ഫുഡ് ആണ്.Daily exercise + കഴിക്കുന്നതിനിന്റ് അളവ് കുറക്കുക അങ്ങനെ മാത്രമേ weight കുറയു. അല്ലത് 1 മാസം കൊണ്ട് എത്ര diet ചെയ്താലും വണ്ണം കുറയില്ല 1 മാസം കൊണ്ട് അല്ലാലോ നിങ്ങൾ 80/90 kg യിൽ എത്തിയത്. It wil take time
വളരെ ലളിതമായി അവതരിപ്പിച്ച ഡോക്ടറിന് ഒരുപാട് അഭിനന്ദനങ്ങൾ
Innocent ആണ് സാർ നിങ്ങൾ
ഇതെല്ലാം എൻ്റെ അനുഭവത്തിൽ ഞാൻ ക്കാണുന്നതാണ്
വളരെ correct ആണ് സാർ
എണ്ണയും ഇത് പോലെ ഒഴിവാക്കണം
സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ ലളിതമായി പറഞ്ഞു തന്നു, നന്ദി ഡോക്ടർ
❤
ഡോക്ടർ സാറിൻറെ അടുത്ത് നിന്ന് ഒരുപാട് അറിവുകൾ ശേഖരിക്കാൻ കഴിയും വളരെ സന്തോഷം സാർ
❤
Dr paranjathu valare correct karyangal anu. Enteyum anubavam
Ithokke thanneyanu. Njan diet cheyyunnundu. Sugar completely nirthukayum cheythittu 1 month ayi. Enikku 4.5 kg kuranju. Enne kandappol njan thread cheyyan pokunna beauty parlourile chechi paranju nee kurachu onnu melinjittundallo face okke onnu glow ayallo ennu. Two month munne vare enne kanumbol age thonnumayirunnu facil ennparanju. Kazhinja day kandappol age okke kuranjapole thonnunnu ennu paranju. Dietinte karyam njan mindittu polum illa aa chechiyodu. Enne kandittullathu vachu chechi ayi ingottu paranjathanu. Athu kettappol njan sarikkum happy ayi. Cheyyunnathinu gunam kittunundallo ennu. Njan vegetables and protein rich ayulla foods anu kazhikkunnathu.
മഹാനായ റസൂൽ സല്ലള്ളാഹു അലൈഹി വ സല്ലം👍
😮
മതി, ദൈവത്തിന് രോമാഞ്ചം കൊണ്ടു😂😂
ഞാൻ സാറിൻ്റെ ഒരു patient ആണ്. വളരെ ഫലപ്രദമായ medicin ആണ് സാറിൻ്റെ.
Thanks alot sir
❤
110 % സത്യം,, ഒരു മാസം കൊണ്ട് റിസൾട്ട് കിട്ടും.. ഞാൻ ഗ്യാരണ്ടി✅
റിസൾട്ട് കിട്ടൂല ചോറും പഞ്ചസാരയും ഒഴിവാക്കിയ ഞാൻ ഇപ്പോഴും 88kg ഉണ്ട്
സത്യം ഞാൻ ഒരു മാസ്സം ആയി പഞ്ചസാര മൈദ പോരികൾ വറുത്തത് എല്ലാം ഒഴിവാക്കി 5 കിലോ കുറഞ്ഞു
Sir parayunnath 200 percentage true aan
Ente anubhavam aan .Sugar full aayi ozyivaakki .Ente body weight kuranju
Ma Sha Allah barakallahu feek
In Sha Allah urappayittum try cheyyum.
Enik gas und.IBS und. Fatty liver und
👍
100% Shriyaaa food control chayan ellupayirinnu pakshee sugar illathee pattiyirinnulla
വളരെ ഉപകാരപ്പെട്ട വീഡിയോ. Thankyou sir
❤
❤ സാർ, ഞാൻ പഞ്ചസാര നിർത്തിയിട്ട് 5 മാസം കഴിഞ്ഞു എന്റെ വെയിറ്റ് 8 കിലോ കുറഞ്ഞു
ഡോക്ടറെ ആ ഉപദേശകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലം ആയിരുന്നു ok നന്മ നേരുന്നു 🙏🏻
Yes
Poda 🐖🐖🐖da mone ninra kutthu muhammad kalla 🐖🐖🐖6 nurandu 🐖🐖🐖kal
ഉമർ ബ്നു ഹതാബ് (റ). ആണ്
ആ മഹാനാണ് മുഹമ്മദ് നബി (സ)
Dr. Paranjathu 100% correct aanu. Ithu kettitru try cheythathalla njaan. Nannayi kuranju wait.
വളരെ ഉപകാരപ്പെടുന്ന വീഡിയോ 🎉❤dr.. 👍🏻
❤
Allahu aaafiyathulla deargayuss nalkatte
❤
Ameen
Njan sugar ozhivaakki. 9months aayi. 75 Kg ullath 66Kg aayi....... 👍🏻
Vere deit onnum cheithille
രാവിലെ അരി ആഹാരം കഴിക്കും.ചായ,ഉച്ചക്ക് ചോർ ഒഴിവാക്കി.ചപ്പാത്തിയോ, രക്തശാലി അരികൊണ്ട് കഞ്ഞി യോ കുടിക്കും. പിന്നെ ബേക്കറി ഐറ്റം മധുരമില്ലാത്തത് എപ്പോഴെങ്കിലും കഴിക്കും. രാത്രി നേരത്തെ എന്തെങ്കിലും കഴിക്കും.പഞ്ചസാര പൂർണമായി ഒഴിവാക്കിയാതന്നെ ശരീരത്തിന് നല്ല ഒരു ഉന്മേഷം കിട്ടും. തൂക്കം കുറയും...
Masha allah nalla dr nalla ariv
ഞാൻ പഞ്ചസാര ഒഴിവാക്കിyitt❤10ദിവസം ആയി പരിശ്രമിക്കുന്നുണ്ട് 👍
Me too
വളരെ ശെരിയാ ട്ടൊ എനിക്ക് ഒരു പാട് തടി കുറഞ്ഞു അൽഹംദുലില്ലാഹ്
👍
അറിയാത്ത ഭാഷ ഒഴിവാക്കു
ദൈവത്തിന് നന്ദി എന്ന് പറയൂ
@@sasidharansasi7581apo adinde artham ariyam 😆alhemdulillah yude arthamoke ellarkum ariyam..
Aark ariyatha bhasha@@sasidharansasi7581
الحمدالله...الحمدالله...الحمدالله
Masangalaye pangsara ozevakett wait kurayunella
പഞ്ചസാരയ്ക്ക് പകരമായി ശർക്കര / പനം കല്കണ്ടം / നല്ല തേൻ ആവാമോ Dr.
No ....all are bad things
stevia use akkam
Njan 11 days ayi sugar complete ozhivakiyite... weight kurayumayirikum.
പഞ്ചസാര ഒഴിവാക്കിയത് കൊണ്ട് എന്റെ തടി ഒത്തിരി കുറഞ്ഞു
Nalla information an thanku doctor
❤
കറക്റ്റ് ആണ് dr പറഞ്ഞത് ഞാൻ മധുരം ഒഴിവാക്കിയിട്ട് ഒരു മാസം ആവാറായി കുറെ രോഗങ്ങൾ മാറിയിട്ടുണ്ട് പക്ഷെ മുട്ടുവേദനയുണ്ട് 😥ലീഗ്മെന്റ് ഇഞ്ചുറി ആണ്
Anik pattathad chaya kudiyan maduravum ishtta
Good information ❤
Informative video❤
2 മാസം ഷുഗർ ഒഴിവാക്കി... ഒരു കപ്പ് ചോറ് മാത്രം ഉച്ചക്ക് കഴിക്കും... കാർബ്സ് കണ്ട്രോൾ ചെയ്തു... 2 മാസം കൊണ്ട് 6kg കുറഞ്ഞു... ഇത് എഫക്റ്റീവ് തന്നെയാണ് 👌
വളരെ കറക്റ്റ് ആണ്..ഞാൻ ഒരു വർഷം ആയി പഞ്ചസാര ഒഴിവക്കിയിട്ട്..ഞാൻ നല്ല രീതിയിൽ തടി കുറഞ്ഞു..പിന്നെ ഫുഡ് കഴിക്കുന്നത് 6 മണിക്ക് ആക്കി..ഇപ്പൊ രാവിലെ എഴുന്നേൽക്കുമ്പോൾ എന്താ എനർജി..എനിക്ക് നല്ല മാറ്റം കിട്ടിയിട്ടുണ്ട്..
Thank you doctor 💊💊💊💊❤❤❤❤❤
ഞാൻ Try ചെയ്ത്തിട്ട് Result പറയാട്ടോ 😊
Result കിട്ടിയോ?
Risalt kittiyo
Njan orupad nal teri cheidu sr nanninda sadya agatha illa
Nijavagiyu innomme teri made madthene sr
Mathe thilsthene ok
Maduram purnammayi ozhivaakiya enta oru relativenu ,athu kuranjathinta peril asukham aayi
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku.
ഞാന്‍ ഒരു മാസം പഞ്ചസാര ഒഴിവാക്കി 9 kg കുറഞ്ഞു
Thank you 🙏
Sharkara use cheyyamo
Samshayangalk video yude thazhe thanna numberilekk msg ayacholu
Brothers
പഞ്ചസാര ഉപയോഗിക്കാൻ പറ്റില്ല പക്ഷേ ശർക്കര ഉപയോഗിക്കാൻ പറ്റുമോ
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
Good information ❤ thank you doctor
❤
Thank u doctor good information ❤
3 month kond 8 kg kuranju
Good information
👍
ഞാൻ മധുരം കഴിക്കാറേ ഇല്ല മധുരപലഹാരങ്ങളും കഴിക്കാറില്ല എനിക്ക് മധുരത്തോട് താൽപ്പര്യം ഇല്ല എന്നിട്ടും എൻ്റെ വെയ്റ്റ് കുറയുന്നില്ല 74 കിലോം വെയ്റ്റ് ഉണ്ട്
Alhamdulellah mashaallah super
ഏത്തപ്പഴം ഉപയോഗിക്കാമോ Doctor🙏
Yes
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
Good infermation 👍👍👍
❤
Doctor Stevia kazhikkamo
Excercise ilatha vannam kurachal muscle loss varum. Doc enum paranju pavangale patikalle 😅
വിറ്റാമിൻ D കുറഞ്ഞാൽ വേദന വരുമോ അതിനെ കുറിച് ഒരു വെഫിയോ ചെയ്യുമോ
Will consider your suggestion👍
ഞാൻ ഒരു മാസം ആയി പഞ്ചസാര നിർത്തി.. വൈറ്റ് കുറന്നില്ല.... ശർക്കര കഴിക്കാൻ പറ്റുമോ
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku.
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
👍🏻👍🏻👍🏻 സൂപ്പർ സൂപ്പർ സൂപ്പർ
സാർ എന്റെ പേര് മായ എന്റെ നല്ല് വണ്ണം ഉണ്ട് വ്യായം യോഗം ചെയ്യത് എങ്ങനെ വണ്ണം കുറക്കാം
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
പഞ്ചസാരക്ക് പകരം എന്തു ഉപയോഗിക്കും?...
ഷുഗർ കുറച്ചാൽ മതി
ഒന്നും ഉപയോഗിക്കണ്ട 😍
Sharkara upyogam pattumo
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
ആ കഥയിലെ മഹാൻ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം ആണ് എന്നാണ് ഞാൻ അറിഞ്ഞത്
Yes
അത് പറഞ്ഞൂടെ റസൂലാണെന്ന് 😢
ഗാന്ധിജി anu
@@yakobjose4157 No
Adhenne@naseemapareed9046
ശർക്കര ഉപയോഗിക്കാമോ dr
Please whatsap
vellam upayokikamo
ശർക്കര ഉപയോഗിച്ച് ചായ kudikkamo
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
Pattini kidakan kaziyunnilla
Thanks Doctor ❤❤❤
❤
Hello. Enik sugar 72 aanu. So ennod ellarum paranju madhuram kurakkandaa. Madhuram kazhichillel prblm und
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
Try cheithit result parayaam
ഷുഗർ അല്ലാത്ത മധുരം (ഈത്തപ്പഴം വാഴപഴം manga👏ചക്ക ശർക്കര മുന്തിരി സപ്പോട്ട പൈനാപ്പിൾ )മുതലായ പഴങ്ങൾ നല്ലതാണ് എങ്കിലും ഇതിന്റെ മധുരത്തെ പറ്റി പറയാത്തത് കൊണ്ട് കുഴപ്പമില്ല എന്ന് കരുതാമോ?
വെളുത്ത വിഷം ആണ് പഞ്ചസാര
സംശയങ്ങൾക്ക് വീഡിയോയുടെ താഴെ തന്ന നമ്പറിൽ മെസ്സേജ് അയച്ചോളൂ
ഷുഗർ ഇല്ലാത്ത ആളാണെങ്കിൽ കുഴപ്പമില്ല ഷുഗർ ഉള്ള ആളാണെങ്കിൽ ചക്ക മാങ്ങ ചെറിയ പഴം കഴിക്കുന്നത് കളവു കുറയ്ക്കുക
അങ്ങനെ ഒരു ഡോക്ടർക്കും കൂടി ബോധം വെച്ചു.. ഇവിടെ പ്രകൃതി ചികിത്സക്കാർ എത്രയോ വർഷമായി പറയുന്നത് ഇതുതന്നെയല്ലേ 😂🤣
Fruit അതേ പടി കഴിക്കുന്നത് ഒഴിവാക്കണോ ?
തൊടാൻ പാടില്ല 👍🏼
ജൂസ് ആക്കാതെ ഫ്രൂട്സ് കഴിക്കുക
സാർ ഞാൻ പഞ്ചസാര ഒഴിവാക്കി.. Hypo thyroid ഉള്ളത് കൊണ്ടായിരിക്കും wait തീരെ കുറഞ്ഞിട്ടില്ല....
Hypothroid enkumund njankuranju
Sharkara upayogikkamo
My hero chunk doctor ❤🥰🔥🙏
❤
ഞാൻ പഞ്ചസാര നിർത്തിയിട്ട് ആറുമാസമായി ഇതുവരെ വെയിറ്റ് കുറഞ്ഞിട്ടില്ല
Sathyam njaan kure varshamaayi panjasaara upayogikkathad ithinte perill 100 gram polum kuranjittilla pothuve panjasara upayogikkall valare kuravaan chaya coffee onnum kudikkunna pathivilla pothuve
ഞാൻ പഞ്ചസാര യൂസ് ചെയ്യാതെ ആയിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്തൊക്കെ ചെയ്തിട്ടും വെയിറ്റ് കുറയാത്ത ഞാൻ 😢😢
ഞാനും 😭
Njhanum
Ithoode aa preedeekshayum poyi😢
Edoo sugar riceilum undee oru day 16hour fasting cheythall mathrara weight kurayyu
Run cheyth nokku daily 20 minutes kurayumm
Currect ❤❤❤
❤
15.വയസ്സ്. കഴിന്ന കുട്ടികൾക്കു പഞ്ഞസാര ഒഴിവാക്കി യാൽ പറ്റുമോ
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
Dr nekaanumpol 48 vayassu thonnunnu
Thanks
Doctor
Dr ഞാനും ഒരു മാസം പഞ്ചാസാര കുറച്ചു 2 kg കുറഞ്ഞു pcod und ഡോക്ടർ pcod ഉള്ളവർക്കു എന്തെല്ലാം fruts കഴികാം ഡോക്ടർ ഒന്ന് വീഡിയോ ആക്കി പറഞ്ഞു തരുമോ ഡ്രാഗൻ ഫ്രൂട്ട് ഞാൻ കഴിക്കും ഡോക്ടറെ കഴികാമോ
Workout cheyyuka ari bakshanam kurakkuka cherupayar kadala daralam kazhikkuka
Masha allah ❤👍🏾
❤
ശർക്കര ഉപയോഗികമോ
കടയിൽ നിന്ന് വാങ്ങുന്നതിൽ ഭൂരിഭാഗവും പഞ്ചസാര ചേർത്തതാണ്. ചില നല്ല കമ്പിനികൾ ഉണ്ട്
😊😊
പഞ്ചസാരക് പകരം ശർക്കര പറ്റുമോ
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
Dr പറഞ്ഞത് കറക്ടാണ് ഒരു വർഷമായി ഞാൻ പഞ്ചസാരനിർത്തിയിട്ട് വെയിറ്റു 8 kg കുറഞ്ഞു. വ്യായാമം തീരെയില്ല കിതപ്പില്ലാതെ നന്നായി നടക്കാൻ പറ്റുന്നുണ്ട് ഞാൻ ആദ്യം ഓവർ വെയിറ്റായിരുന്നു എന്തു പറ്റിയെന്ന് ആൾക്കാർ ചോദിക്കാറുണ്ട്. ഞാൻ പറഞ്ഞു പഞ്ചസാരയും പാൽപ്പൊടിയും പൂർണ്ണമായും നിർത്തിയെന്ന്😅
ഈന്തപ്പഴം കഴിക്കാമോ
Good no problem
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
Sugar is not the reason for obesity
It's true .❤
❤
But doctor niruthiyappol thalavedana mari
❤❤❤🎉🎉
പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിലെ ഷുഗർ കുറയുന്ന അവസ്ഥ ഉണ്ടാകുമോ
.more than two years i completely stop sugar ...all bakery.. icecream... biscuit... chocolate... juice with sugar........you get sugar from rice, wheat ,friuts from natural sugar only that need your body
ഇല്ല.. അരി,fruits, vegetables ഇതിൽ നിന്നെല്ലാാം നാച്ചുറൽ sugr കിട്ടും ബോഡിക്
💯 but pazhangal 0k
Amazing
Doctor njn ippol sugar fasting cheyunna oral aan pakshe ellavarum parayunnu motham aayi sugar ozhivakallu blood sugar kuranj pokum enn appol enikk oru doubt und ith satyam aano?
Ningalude doubts whatsap message aayit, video yude thazhe thanna numberil ayacholu
👍👍👍
👌
Correct
Sugar മാത്രം അല്ല നിങ്ങൾ എന്ത് over ആയിട്ട് കഴിച്ചാലും weight കൂടും. പഞ്ചസാര കുറച്ചിട്ട് 5 ഇഡലി,5 ആപ്പിൾ orange, water melon എന്നിവ over ആയി കഴിച്ചാൽ weight കുടും ഇതൊക്കെ healthy ആയിട്ടുള്ള ഫുഡ് ആണ്.Daily exercise + കഴിക്കുന്നതിനിന്റ് അളവ് കുറക്കുക അങ്ങനെ മാത്രമേ weight കുറയു. അല്ലത് 1 മാസം കൊണ്ട് എത്ര diet ചെയ്താലും വണ്ണം കുറയില്ല 1 മാസം കൊണ്ട് അല്ലാലോ നിങ്ങൾ 80/90 kg യിൽ എത്തിയത്. It wil take time
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഞാൻ നന്നായി മധുരം കഴിക്കുന്ന ആളാണ്. ഓവർ wait
സുർകര.ഉവയേകികാമ
Ningalude samshayangal video yude thaazhe thanna numberil whatsapp message ayacholu
Mr DR ബാസിൽ മഹാനായ ഒരാൾ ആരാണ് എന്ന് പറയാൻ മുസ്ലിമായ താങ്കൾക്ക് അറിയാഞ്ഞിട്ടാണോ അതോ പറയാഞ്ഞിട്ടോ ആ മഹാൻ മുഹമ്മദ് റസൂൽ കരീം (സ്വ ) ആണ് സ്വല്ലള്ളാഹു
🎉