വളെരെ പ്രധാനപ്പെട്ട ആരോഗ്യകരമായ അറിവുകൾ വളെരെ ലളിതവും ശരിക്കും മനസിക്കുന്ന തരത്തിലും പൂർണ്ണ മായും മലയാളത്തിലും വിശദീകരിച്ചു തന്നതിന് തീർത്താൽ തീരാത്ത നന്ദി സാർ.. അങ്ങ് പറഞ്ഞു തന്ന നിത്യ ജീവിതത്തിൽ പാലിക്കേണ്ടുന്ന വളെരെ imbort ആയ കാര്യങ്ങൾ ആണ്. പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞവർ.. ഇനിയും ഇത് പോലെ നല്ല അറിവുകൾ തന്നു സഹായിക്കണേ.. താങ്കൾക്കും കുടുംബത്തിനും ആയുർ ആരോഗ്യ സൗഖ്യം നൽകി നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲 🥰🥰🥰
പൊതുവെ 40 കഴിഞ്ഞാൽ എല്ലാവരും ഇ പറഞ്ഞ ഫുഡിൽ പലതും കൊളെസ്ട്രോൾ പേടിച്ചു ഒഴിവാകും. പ്രത്യേകിച്ചും മുട്ട പാല് ബീഫ് ഒക്കെ. നല്ല അറിവ് തരുന്ന dr സർ നു ബിഗ് സലിയൂട്ട് ❤❤❤👍👍👍👍
ഒരുപാട് സന്തോഷമാണ് സാർ ഇത് കാണുമ്പോൾ... സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ജനങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ ഇത്തരം അറിവുകൾ ഇനിയും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ സർവ്വശക്തൻ താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ.. മനുഷ്യൻറെ ആരോഗ്യത്തെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആൻറിബയോട്ടിക് കളും കെമിക്കൽസ് അടങ്ങിയ മരുന്നുകളും തെറ്റായ ജീവിതശൈലിയും കാരണം അകാലത്തിൽ തന്നെ പലരും ജീവിച്ചു കൊതി തീരാതെ ജീവച്ഛവമായി മാറുകയും മരണപ്പെടുകയും ചെയ്യാറുണ്ട്... ശരിയായ ജീവിതശൈലിയും ഇത്തരം വിറ്റാമിനുകൾ അടങ്ങിയ മരുന്നുകളും ഭക്ഷണങ്ങളും കഴിക്കുന്നത് ഒരു ശീലമാക്കുന്നത് ഒരു പരിധിവരെ തൻറെ ആയുസ്സ് ഒടുങ്ങും വരെ ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ ഓരോ മനുഷ്യനെയും പ്രാപ്തനാക്കുന്നതാണ്... നന്ദി സാർ..🙏🙏🙏
വളരെ നല്ല ഇൻഫർമേഷൻ❤️🙏 ശരിയായ വ്യായാമം ഉറക്കം ഈയൊരു കാര്യം വ്യക്തമാക്കി പറഞ്ഞു തരാൻ സാധിക്കുമോ ശരാശരി ആരോഗ്യമുള്ള ഒരു വ്യക്തി എന്നാൽ ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന വ്യക്തി എത്ര മണിക്കൂർ ഉറങ്ങണം❤ ഈ കമന്റുകൾ ഒന്നും ശ്രദ്ധിച്ചിട്ട് പല ആളുകൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു ആൻസർ പറയുകയോ അല്ലെങ്കിൽ വീഡിയോ ചെയ്യുകയും ചെയ്യണമേ ചെയ്താൽ വളരെ ഉപകാരമായിരുന്നു അതുപോലെതന്നെ ആഹാരം എത്ര മണിക്കാണ് വ്യക്തമായി കഴിക്കേണ്ടത് എന്നുകൂടി ഒന്ന് പറയൂ എന്ന് പറഞ്ഞു തരണം 🙏❤ വളരെയധികം നന്ദി സർ ❤
സാറിന്റെ ഉപദേശങ്ങളം നിർദ്ദേശങ്ങളും വളരെ ഉപകാരപ്രദമായത് തന്നെ. ദയവ് ഉണ്ടായ് കേൻ സർ രോഗം മുൻ കൂട്ടി കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ച് ഒരു ടിപ്പ് പോസ്റ്റ് ചെയ്യാൻ വിനീതമായ് അപക്ഷിക്കനു .നന്ദി
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും മുടിവളർച്ചയ്ക്കും മുഖസൗന്ദര്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും നല്ല ഉറക്കം കിട്ടുന്നതിനും വിളർച്ച ക്ഷീണം മാറി നല്ല എനർജി കിട്ടുന്നതിനും സ്കിന്നിന്റെ ആരോഗ്യത്തിനും വെളുക്കുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Thank you Doctor. Very good information. Need your advice about ABC juice. Is this juice advisable to diabetic patients? I crossed the border line and last blood test for fasting was 117. Pse guide.
ഇന്നത്തെ കാലത്ത് ഇതൊക്കെ വാങ്ങി കഴിക്കാമെന്നത് സ്വപ്നത്തിൽ മാത്രം..പെട്രോൾ,ഗ്യാസ്,ഇലക്ട്രിസിറ്റി,മൊബൈൽ റീചാർജ്ജ്,നെറ്റ്,എല്ലാം കഴിഞ്ഞ് മിച്ചത്തിന് പകരം കടം മാത്രം..പിന്ന ഇംഗ്ലീഷ് അക്ഷരം അറിയാവുന്നത് കൊണ്ട് A B C D ന്ന് വായുവിൽ എഴുതി അങ്ങ് വിഴുങ്ങും ..അത്ര തന്നെ😣 ഇതിന്റിടയിൽ ബീഫ് കഴിക്കാൻ സമ്മതിക്കാത്ത കൂട്ടർ അതൊന്ന് വേറെ..😠
Drഉറക്കകുറവുണ്ട് 4 മണി ആയാലും ഉറക്കം വരുത്തില്ല എന്നാണ് കാരണം വെറുതേ കണ്ണും തുറന്നു കിടക്കും. വയസ് 63 ഉണ്ട് ദയവായി മറുപടി തരുക ഞാൻ Dr ടെമരുന്ന ഒരു വ ഷ് ത്തിന് മുമ്പ് കഴിച്ചിരുന്നു
0:00 തുടക്കം
2:10 വിറ്റാമിന്‍ ഡി
3:55 ഒമേഗ 3 ഫാറ്റി ആസിഡ്
5:30 വിറ്റാമിന്‍ ബി 12 & ഏ
7:30 വിറ്റാമിന്‍ ഇ & ബി 6
8:50 കാല്‍സ്യം
😮
P
Z
😊.😊😅
മഗ്നിഷ്യം 👍
വളെരെ പ്രധാനപ്പെട്ട ആരോഗ്യകരമായ അറിവുകൾ വളെരെ ലളിതവും ശരിക്കും മനസിക്കുന്ന തരത്തിലും പൂർണ്ണ മായും മലയാളത്തിലും വിശദീകരിച്ചു തന്നതിന് തീർത്താൽ തീരാത്ത നന്ദി സാർ.. അങ്ങ് പറഞ്ഞു തന്ന നിത്യ ജീവിതത്തിൽ പാലിക്കേണ്ടുന്ന വളെരെ imbort ആയ കാര്യങ്ങൾ ആണ്. പ്രത്യേകിച്ച് 40 വയസ്സ് കഴിഞ്ഞവർ.. ഇനിയും ഇത് പോലെ നല്ല അറിവുകൾ തന്നു സഹായിക്കണേ.. താങ്കൾക്കും കുടുംബത്തിനും ആയുർ ആരോഗ്യ സൗഖ്യം നൽകി നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲 🥰🥰🥰
സാറ പോലുള്ള ഒരാളെ ഉള്ളതുകൊണ്ട് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് വളരെ ആശ്വാസമാണ്
Correct. Malayalathil message edan ariyilla.
P
👌
സാറ യോ 😂
@@Kunjambalkoottamatha njnum aalochiche😅
ശ്രദ്ധയോടെ കേൾക്കുന്ന 48 വയസായ ഞാൻ. ഇനിയും കൂടുതൽ വിറ്റാമിൻ കിട്ടാൻ ശ്രദ്ധിക്കും
പൊതുവെ 40 കഴിഞ്ഞാൽ എല്ലാവരും ഇ പറഞ്ഞ ഫുഡിൽ പലതും കൊളെസ്ട്രോൾ പേടിച്ചു ഒഴിവാകും. പ്രത്യേകിച്ചും മുട്ട പാല് ബീഫ് ഒക്കെ. നല്ല അറിവ് തരുന്ന dr സർ നു ബിഗ് സലിയൂട്ട് ❤❤❤👍👍👍👍
Yess
പേടി കാരണം ഇതൊന്നും കഴിക്കാറില്ല. Thank u dr for ur good information
ഒരുപാട് സന്തോഷമാണ് സാർ ഇത് കാണുമ്പോൾ... സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ജനങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ ഇത്തരം അറിവുകൾ ഇനിയും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ സർവ്വശക്തൻ താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ.. മനുഷ്യൻറെ ആരോഗ്യത്തെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആൻറിബയോട്ടിക് കളും കെമിക്കൽസ് അടങ്ങിയ മരുന്നുകളും തെറ്റായ ജീവിതശൈലിയും കാരണം അകാലത്തിൽ തന്നെ പലരും ജീവിച്ചു കൊതി തീരാതെ ജീവച്ഛവമായി മാറുകയും മരണപ്പെടുകയും ചെയ്യാറുണ്ട്... ശരിയായ ജീവിതശൈലിയും ഇത്തരം വിറ്റാമിനുകൾ അടങ്ങിയ മരുന്നുകളും ഭക്ഷണങ്ങളും കഴിക്കുന്നത് ഒരു ശീലമാക്കുന്നത് ഒരു പരിധിവരെ തൻറെ ആയുസ്സ് ഒടുങ്ങും വരെ ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ ഓരോ മനുഷ്യനെയും പ്രാപ്തനാക്കുന്നതാണ്... നന്ദി സാർ..🙏🙏🙏
അറിയാൻ ആഗ്രഹിച്ച കാര്യം ഡോക്ടർ വളരെ കൃത്യമായി തന്നെ വിവരിച്ചു തന്നു.. 🙏🏻🙏🏻thank you ഡോക്ടർ
ഞാൻ ഏത് video കണ്ടാലും dr ന്റെ വിഡിയോ കൂടെ കണ്ടിട്ടേ decision എടുക്കാറുള്ളൂ.
ഞാൻ അങ്ങോട്ടു വരുവാ...എന്റെ ആരോഗ്യം ഇനി ഡോക്ടർ നോക്കട്ടെ
വളരെ ഉപകാരപ്രദമായ ഇത്തരം കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി 👍🏻👍🏻🙏🏻🙏🏻
സർ ന്റെ വാക്കുകൾ പലർക്കും ഒരാശ്വസമാണ്. അനുഗ്രഹമാണ്.
Multi vitamin കഴിക്കുന്നത് നല്ലതാണോ
ഡോക്റ്ററുടെ സേവനങ്ങൾക്ക് ഒരു പാട് നന്ദി. എല്ലാ ആയുർ രാരോഗ്യ സൗക്യവും നേരുന്നു.
വളരെ ഉപയോഗപ്രദമായ വീഡിയോ.
താങ്കൾക്ക് നമസ്കാരം.
സാറിന്റെ ആത്മാർത്ഥതക്ക് 100✔️
സാർ നിങ്ങൾ ഓരോ മനുഷ്യനും ചിന്ദിക്കുന്നതും അനുഭവിക്കുന്നതുമായ പ്രശ്നം തന്നെ പറഞ്ഞു വരുന്നു 👍👍👍
വളരെ നല്ല മെസേജ്.ഇതുപോലെയുള്ള വീഡിയോകളാണ് ഞങ്ങൾക്ക് വേണ്ടത്.നന്ദി.
Yes 👍
Dr, ഞങ്ങളുടെ സ്വന്തം dr 😍😍😍😍😍😍😍
*ഞാൻ ഈ വീഡിയോ save ചെയ്ത് വെക്കാം 39 വയസും 364 ദിവസവും ആകുമ്പോ കാണാ ട്ടോ*
വളരെ നല്ല ഇൻഫർമേഷൻ❤️🙏 ശരിയായ വ്യായാമം ഉറക്കം ഈയൊരു കാര്യം വ്യക്തമാക്കി പറഞ്ഞു തരാൻ സാധിക്കുമോ ശരാശരി ആരോഗ്യമുള്ള ഒരു വ്യക്തി എന്നാൽ ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന വ്യക്തി എത്ര മണിക്കൂർ ഉറങ്ങണം❤ ഈ കമന്റുകൾ ഒന്നും ശ്രദ്ധിച്ചിട്ട് പല ആളുകൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു ആൻസർ പറയുകയോ അല്ലെങ്കിൽ വീഡിയോ ചെയ്യുകയും ചെയ്യണമേ ചെയ്താൽ വളരെ ഉപകാരമായിരുന്നു അതുപോലെതന്നെ ആഹാരം എത്ര മണിക്കാണ് വ്യക്തമായി കഴിക്കേണ്ടത് എന്നുകൂടി ഒന്ന് പറയൂ എന്ന് പറഞ്ഞു തരണം 🙏❤ വളരെയധികം നന്ദി സർ ❤
എനിക്ക് ഒരുപാട്ഇഷ്ടാമാണ് സാറിന്റെ വീഡിയോ❤❤❤
സാറിന്റെ ഉപദേശങ്ങളം നിർദ്ദേശങ്ങളും വളരെ ഉപകാരപ്രദമായത് തന്നെ. ദയവ് ഉണ്ടായ് കേൻ സർ രോഗം മുൻ കൂട്ടി കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ച് ഒരു ടിപ്പ് പോസ്റ്റ് ചെയ്യാൻ വിനീതമായ് അപക്ഷിക്കനു .നന്ദി
Thank you sir iam following sir etc.....💙🌲❤️🎄🌧️
കാര്യം അറിയതെയുള്ള സികിത്സആണ് കുടുതലും. ഇതൊന്നും ആരും പറഞ്ഞുതരില്ല thanks sir
നല്ല അറിവ് പകരുന്ന വിവരണം. നന്ദി, ഡോക്ടർ. 👌🙏
ഇത്രയും നല്ല ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ടോക്ടർ
Dear doctor fistula and perianal abcess ne കുറിച്ചും അതിന്റെ treatment ഒന്ന് പറയുമോ ple
നല്ല മെസേജ് dr സാർ ❤️❤️
ഡോക്ടർ താങ്ക്സ് നല്ല അറിവ് പറഞ്ഞു തന്നതിന്
Thank you Doctor for this very useful information 👛🙏
ഹോ! താങ്കൾ ഒരു സംഭവമാണ് ഡോക്ടർ എന്തെല്ലാം അറിവുകളാണ അങ്ങ് പറഞ്ഞ് തരുന്നത് thank you so much doctor
😄😁😁😁😁😁😁😁
Bhayankaram thanneee
🤩🤩🤩🤩🤩
സത്യം പറയുന്ന dr ആണ് നിങ്ങൾ 🙏🏻good👌
Very good information 👍. Thankyou so much Dr🙏
നല്ല അറിവ് 40. കഴിഞ്ഞു ഷീണം ഉണ്ട് ഷുഗർ ഉണ്ട്.
Good ഇൻഫർമേഷൻ dr❤❤❤
Thank for everything ❤
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും മുടിവളർച്ചയ്ക്കും മുഖസൗന്ദര്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും നല്ല ഉറക്കം കിട്ടുന്നതിനും വിളർച്ച ക്ഷീണം മാറി നല്ല എനർജി കിട്ടുന്നതിനും സ്കിന്നിന്റെ ആരോഗ്യത്തിനും വെളുക്കുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
വർദ്ധക്യത്തിലുള്ളവർക്ക് വേണ്ട ആഹാരരീതി പറയുമോ ഡോക്ടർ? നന്ദി!
Oru paadu nanniyundu Dr.ariyatha karyagal parajhu thannathinu
Really educative dear doctor. Thank you very much
Very good information sor👌
Thank you sir..Please do a video about problems of ladies after histectomy..recurrent UTI.weak body...etc...and remedies for their health
Thanks for valuable information doctor🙏🙏
Useful information Thanks doctor
Good information thank you Doctor ❤❤❤
Thank You doctor valuable information
Thanku so much Doctor... ❤️❤️🥰🥰 ഇത്രയും valuable ആയുള്ള ഇൻഫർമേഷൻ നന്നായി പറഞ്ഞു തന്നതിന്.. 🙏🏻🙏🏻
.....
Sir ...noni juice ne kurichu vedio cheyyamo?
Thank you sir
Valuable information !!!
Thanks Dr. B6 നെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത്.
Thank you sir. Usefull information
Good massage Dr. Thank you. Dr. Vilikenda time onnu parayamo please
കോഴിമുട്ട ഒരു സംഭവം തന്നെയാണ് അല്ലെ sir. പലരും ഇതിനെ avoid ചെയ്ത മട്ടാണ്
വളരെയധികം നന്ദി ഡോക്ടർ.. 💐💐💐🙏🏼🙏🏼🙏🏼🥰🥰🥰❤️❤️❤️
Thank you for the valuable information
Very useful information. Thank u sir🙏🙏
Thank you Doctor. Very good information.
Need your advice about ABC juice. Is this juice advisable to diabetic patients? I crossed the border line and last blood test for fasting was 117. Pse guide.
Any types of juice is not good for Diabetic patients . Any types of juice is NOT even healthy to any person regardless of Diabetic or not.
❤
Very very informative message sir... Thankyou so much for sharing this ..
Thank you doctor. I am waiting for this video
വളരെ ഉപകാരപ്രദമായ അറിവ് നൽകി
Valare valuable aya vivarangal. THANKS DOCTOR 🌷🌷
Dr .kuttikalude vitamin D deficiency ye kurichu oru video idamo
very informative. Thank you
Ellam kittumna oru multi vitamin....paranjutharumo after forte e yrs
ഗുഡ് ഇൻഫർമേഷൻ
Sir. Rajesh. Super.. 🌹🌹🌹
Thank you Dr... Very valuable information ❤
Very useful information in daily life
Thankamani
Good information Thanku Dr
Big Salute
ഇന്നത്തെ കാലത്ത് ഇതൊക്കെ വാങ്ങി കഴിക്കാമെന്നത് സ്വപ്നത്തിൽ മാത്രം..പെട്രോൾ,ഗ്യാസ്,ഇലക്ട്രിസിറ്റി,മൊബൈൽ റീചാർജ്ജ്,നെറ്റ്,എല്ലാം കഴിഞ്ഞ് മിച്ചത്തിന് പകരം കടം മാത്രം..പിന്ന ഇംഗ്ലീഷ് അക്ഷരം അറിയാവുന്നത് കൊണ്ട് A B C D ന്ന് വായുവിൽ എഴുതി അങ്ങ് വിഴുങ്ങും ..അത്ര തന്നെ😣 ഇതിന്റിടയിൽ ബീഫ് കഴിക്കാൻ സമ്മതിക്കാത്ത കൂട്ടർ അതൊന്ന് വേറെ..😠
Food source il ninnu kittum..
90+ rs ini zincovit kittum...
30+ rs in neurobion ( b vitamin kittum)
😄😂
,😂😂😂
🤣😂
കാട്ടിലേക്ക് മാറാൻ ശ്രമിക്കുക 😂😂😂😂
Thanks for sharing this valuable information.
Sir vegitariansinu avshyamulla diet plan psranjutharamo
Thanks 🙏🏻👍🏻 forever ❤
വളരെ നല്ല ഉപദേശമാണ് സർ നന്ദി
Good information Dr 👍❤️
Good video.❤
1st കമന്റ് sir, ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ സംശയയങ്ങൾ ആയിരുന്നു ഇപ്പം clear ആയി thankyou sir 👍🏻
നല്ല അറിവ് 👍
Hi Dr great thks god bless you 👍🥰🙏
ഡോക്ടർ എനിക്ക് 23 വയസ് ഉണ്ട് വൈകിആണ് എണിക്കാറുള്ളത്, ഉന്മേഷം ഇല്ലായ്മ ഉണ്ട് മൾട്ടി വൈറ്റാമിൻ കഴിക്കുന്നത് നല്ലതാണോ.
Valuable msg thank you so much sr🙏
Good Message, thang you sir
Etavum migacha veedio nannay ishtapettu sooper
Drഉറക്കകുറവുണ്ട് 4 മണി ആയാലും ഉറക്കം വരുത്തില്ല എന്നാണ് കാരണം വെറുതേ കണ്ണും തുറന്നു കിടക്കും. വയസ് 63 ഉണ്ട് ദയവായി മറുപടി തരുക ഞാൻ Dr ടെമരുന്ന ഒരു വ ഷ് ത്തിന് മുമ്പ് കഴിച്ചിരുന്നു
Good information 👍
അടിപൊളി
ഈവിനിംഗ് പ്രൈം റോസ് ക്യാപ്സൂൾ നെ കുറിച്ച് ഒരു വീഡിയോ ഇടോ
Multi vitamin tablet kazhichal?????
ഇതെല്ലാം കിട്ടുന്ന ഒരു multi vitamin പറഞ്ഞാൽ
😮🎉""👍😊
Valuable information👌👌🙏
Sir premehoushadhi യെ കുറിച്ച് ഒരു explanation തരാമോ???
Churukkam paragnal daily an egg can give all types of vitamins! Wow!
Uretra stricture പരിഹരിക്കാൻ എന്തെകിലും മാർഗ്ഗമുണ്ടോ. ഒരു വീഡീയോ ഇടുമോ ഡോക്ടർ. Please
Super speech👍👍
Thank you Sir
Enthanu earbalance eppozhum thalakarangukayum sardikukayum cheyyum enthukondanu ingne unfakunnathu
Sir herbalife product nallathano
Thank you doctor 🙏🙏
Dr vit d tablet കുറിച്ച് കൊടുത്തിട്ട് കഴിക്കാതെ ഇരുന്ന ആളു ഇത് കേട്ട ഉടനെ എടുത്തു കഴിച്ചു😅
Thank you doctor. You are giving very valuable information about all symptoms.
😅😅👍👍
Viswasam athalle ellam. 😅😊😅😎😎😎
😂😂