Це відео не доступне.
Перепрошуємо.

Oru Kodi Swapnangalal...ശ്രീ മുരളി സിതാര ക്ക് ആദരാഞ്ജലികൾ 🙏Cover done by Vinaysekhar

Поділитися
Вставка
  • Опубліковано 14 лип 2021
  • സിനിമ.... തീക്കാറ്റ് (1987)
    രചന.... കൊല്ലം വിദ്യാധരൻ
    സംഗീതം... മുരളി സിതാര
    ആലാപനം.. യേശുദാസ്
    മുരളി സിതാരക്ക് ആദരാഞ്ജലികൾ 🙏

КОМЕНТАРІ • 1,1 тис.

  • @krishnakarthik2915
    @krishnakarthik2915 Рік тому +11

    ഈ ചേട്ടന് സിനിമയിൽ പാടിക്കാൻ അവസരം കൊടുക്കണമെന്ന് അഗ്രെഹ മുള്ളവർ എത്ര പേർ? എന്റെ കൂടെ?🤔🙏🙏🙏🙏🙏

  • @karthikeyansreenairks4114
    @karthikeyansreenairks4114 3 роки тому +48

    ചേട്ടന്റെ ശബ്ദത്തിൽ പഴയപാട്ടുകൾ കേൾക്കാൻ നല്ല സുഖം..... നല്ല ഫീലിംഗ്...👌🌹🌹🌹

  • @skstkm
    @skstkm 3 роки тому +17

    ഇങ്ങനെയുള്ള songs നോട് thangalkk ഉള്ള ഇഷ്ടം,..മനോഹരം..👌
    പാടുകളോട് നീതി പുലർത്തുന്നു..നന്ദി..

  • @sobhakumarsobhakumar3637
    @sobhakumarsobhakumar3637 3 роки тому +13

    വിനയ് ശേഖർ..... പേരുപോലെ വിനയമുള്ള കലാകാരൻ. കലാകാരന്മാർ, പ്രേത്യേകിച്ചു ഗായകർ... ജാടയുടെ ലോകത്തു ജീവിക്കുന്നവരാണ്. താങ്കൾ തികച്ചും വ്യത്യസ്തനാണ്. എന്നും ഈ എളിമ നിലനിർത്താൻ ശ്രെമിക്കണം. ഭാവുകങ്ങൾ. പാട്ടുകൾ എല്ലാം അതി ഗംഭീരം song സെലെക്ഷൻ തികച്ചും വ്യത്യസ്തമാത്. എന്തുകൊണ്ണ്ടും ഒരു ഗാനവിരുന്നുതന്നെയാണ് നിങ്ങളുടെ പ്രോഗ്രാം എല്ലാം............... തുടർന്നും....
    .

  • @sherlyvinod597
    @sherlyvinod597 3 роки тому +49

    എന്തൊരു അഴക് ഈ ഗാനത്തിന് ✨️✨️

  • @asdsasdd3285
    @asdsasdd3285 2 роки тому +15

    എത്ര കേട്ടാലും മതിയാകാത്ത ഒരു ഗാനം,......... വിനയ് ശങ്കരുടെ ശബ്ദവും കൂടിയായപ്പോൾ.......... വീര്യം കൂടുന്നു.... നിസാറുദീൻ, . റിയാദ് (31/12./2021)

  • @raji.chirakkal8892
    @raji.chirakkal8892 15 днів тому +1

    എന്തൊരു ഫീൽ ആണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്. നല്ല ശബ്ദം 👍👍👍👍

  • @BaburajP-sw9bq
    @BaburajP-sw9bq День тому +1

    താങ്കൾ ഒരു പാട്ടുകാരെയും അനുകരിക്കാതെ ഉള്ള പാട്ടുകാരനാണ് അങ്ങനെ വേണം അതാണ് താങ്കളുടെ വിജയം എന്നും നല്ലതു വരട്ടെ

  • @bhagyarajan1469
    @bhagyarajan1469 2 роки тому +23

    നന്നായി പാടി ഇനിയും നല്ല പാട്ട് കാത്തിരുന്നു 👍🙏

  • @girinandanam6952
    @girinandanam6952 2 роки тому +29

    വിനയേട്ടാ നിങ്ങളുടെ ശബ്ദം ഭയങ്കര ആകർഷണമുള്ളതാണ്... എന്ത് സുഖമാണ് കേൾക്കാൻ:..

    • @vinaysekher
      @vinaysekher  2 роки тому

      😍

    • @vavamol2179
      @vavamol2179 Рік тому

      U r voice is outstanding vinayerra, u r beyond words

    • @k.psreenivasan2800
      @k.psreenivasan2800 Рік тому +2

      നിങ്ങളുടെ ശബ്ദമാധുര്യത്തിനു മുൻപിൽ യേശുദാസ് ഒന്നുമല്ല

  • @user-cn7oh9fe3s
    @user-cn7oh9fe3s 3 роки тому +112

    താങ്കൾ ഫാമിലിയോടൊപ്പം എന്നും നല്ല പാട്ടുകൾ ഞങ്ങൾക്ക് പാടിതന്ന് ഞങ്ങളോടൊപ്പം ഉണ്ടാവണം. അത്രയേറെ മലയാളികൾ താങ്കളെയും കുടുംബത്തെയും സ്നേഹിക്കുന്നു😍😍😍😍

    • @dhanyapb3549
      @dhanyapb3549 3 роки тому +3

      ഇദ്ദേഹം പറഞ്ഞത് പോലെ തന്നെ ആയിരിക്കട്ട 👍👍👍

    • @sijishajit9735
      @sijishajit9735 3 роки тому +3

      Athe

    • @vinaysekher
      @vinaysekher  3 роки тому +3

      😍😍😍🙏🙏🙏

    • @minithomas127
      @minithomas127 3 роки тому +3

      അതെ

    • @gopakumark2173
      @gopakumark2173 3 роки тому +4

      Best for ever

  • @lekshmisajikumar7098
    @lekshmisajikumar7098 2 роки тому +9

    താങ്കളുടെ കുടുംബത്തിന് 1000 വർഷം നന്മകൾ നേരുന്നു ❤

  • @vinodperumala9896
    @vinodperumala9896 Рік тому +6

    വിനയി ശെഗറിന്റെ എല്ലാ പാട്ടും ഒന്നിനൊന്നു മെച്ചം കീപ്പിറ്റ് ഗോഡ് ബ്ലസ് 🙏👍😳

  • @balakrishnankk2156
    @balakrishnankk2156 3 роки тому +16

    നന്നായി പാടി, എന്റെ ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്ന്, ഇനിയും അങ്ങോട്ടു പ്രതീക്ഷിക്കുന്നു.

  • @manojdivakaran7717
    @manojdivakaran7717 Рік тому

    ഇതിന്റെ ഒർജിനൽ കേട്ട വഴി വന്നത് ആണ് ഇപ്പോൾ ഇവിടെ നിന്നും പോകാൻ തോന്നുന്നില്ല .... എന്ത് സൂപ്പർ ആണ് ചേട്ടാ ❤❤❤❤

  • @harippadan8655
    @harippadan8655 Рік тому +1

    കേൾക്കാൻ സുഖമുള്ള ഗാനം അതിലേറെ - അതിനോഹരമായി പാടി - തുള്ളിച്ചാടി ഒഴുകുന്ന കാട്ടരുവി പോലെ ഈ ഗാനധാര ഒഴുകിക്കൊണ്ടേയിരിക്കട്ടെ - ആ ചെറിയ പാട്ടുകാരിക്കും വലിയ പാട്ടുകാരിക്കും എല്ലാ ഭാവുകങ്ങളും

  • @vtravelvatakara3945
    @vtravelvatakara3945 3 роки тому +15

    ഹൃദയസ്പർശിയായ ഒരു ഗാനം കൂടി സമ്മാനിച്ചതിന് നന്ദി
    🙏🙏🙏

  • @antonyrtopbvr
    @antonyrtopbvr 3 роки тому +7

    തീക്കാറ്റ് എന്ന സിനിമയിലെ ഈ പാട്ട് എന്റെ favourite ആണ്. വിനയ് നന്നായി പാടി. അഭിനന്ദനങ്ങൾ.മുരളി സിത്താരയ്ക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏

  • @hareeshc6976
    @hareeshc6976 3 роки тому +27

    ഗായകന് മാത്രം സാദ്ധ്യമായ സംഗീതസാന്ദ്രമായ ആദരാഞ്ജലി അർപ്പിക്കൽ...
    ഗംഭീരമായി.. 🙏👍❤️

    • @vinaysekher
      @vinaysekher  3 роки тому +1

      Thank You 😍 sir

    • @hareeshc6976
      @hareeshc6976 3 роки тому +2

      @@vinaysekher സാർ എന്ന് പറയല്ലേ.. 🙏
      ഞാൻ സുഹൃത്ത് ആണ്.. 👍

  • @prathapkariat3685
    @prathapkariat3685 2 роки тому +2

    പല പാട്ടുകളിലും ഈ പാട്ടിൽ പ്രത്യേകിച്ചും ഗാനഗന്ധർവന്റെ സ്വരത്തോട് വളരെ സാമ്യം തോന്നുന്നു. താങ്കൾക്കു സ്വന്തമായി ഒരു മനോഹരമായ ശബ്‌ദം ഉണ്ട്. അതുപോലെ മകൾക്കും മധുരമായ ശബ്‌ദം ഗോഡ് അനുഗ്രഹിച്ചു നൽകിയതിന് വളരെ സന്തോഷം. 👌👌👌

  • @sujathas8300
    @sujathas8300 3 роки тому +11

    : എത്ര മനോഹരമായ ശബ്ദം👏👌

  • @sujithvijayan2656
    @sujithvijayan2656 3 роки тому +5

    Super. ശ്രീ മുരളി സിതാര ക്ക് ആദരാഞ്ജലികൾ

  • @msbhadran1430
    @msbhadran1430 Місяць тому

    ഈ ദൈവാനുഗ്രഹമായി കിട്ടിയ കഴിവ്..അതുപോലെ സൂക്ഷിക്കുക.. നല്ലോരു ഗായകനാകാൻ പ്രാർത്ഥിക്കുന്നു....

  • @srikandank4776
    @srikandank4776 3 дні тому

    വളരെ മനോഹരമായിരുന്നു ആലാപനം കേൾക്കാൻ ഒരു കൗതുകം തോന്നി വാഴ്ത്തുക്കൾ

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 3 роки тому +6

    വിനയേട്ടാ കലക്കിട്ടോ... 😍😍😍😍 ഷർട്ട് സൂപ്പർ 👌👌👌

  • @dixonmarcel5985
    @dixonmarcel5985 3 роки тому +4

    മറക്കാനാവാത്ത ഈ ഗാനം മലയാളികൾക്ക് സമ്മാനിച്ച മുരളി സിതാരയ്ക് ആദരാഞ്ജലികൾ...

  • @abhayanraj6544
    @abhayanraj6544 3 роки тому +1

    ജാലക വിരികൾക്കപ്പുറം മറഞ്ഞു
    പോയ കലാകാരൻ മാർക്കൊപ്പം
    മുരളി സിതാര നമ്മളെ നോക്കുന്നുണ്ടാകും ആ ഓർമ്മകൾക്ക് ആദരാഞ്ജലികൾ
    ഒരു ഗാനം എങ്ങനെ മനോഹരമായി പാടാം എന്ന് തെളിയിച്ചു കൊണ്ട് നന്നായി പാടി
    സൂപ്പർ

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 3 роки тому +13

    വിനയേട്ടാ താങ്കളെ ഞങ്ങൾക്ക് മലയാളികൾക്ക് എന്നും വേണം. നല്ല നല്ല ഗാനങ്ങളിലൂടെ എന്നും ഞങ്ങളുടെ കൂടെ വേണം. ദൈവം അനുഗ്രഹിച്ച കലാകാരൻ. ഒപ്പം മകളും.

  • @sujathamanu8781
    @sujathamanu8781 3 роки тому +4

    ഒരു കോടി സ്വപ്‌നങ്ങൾ ബാക്കി വച്ച് മുരളി സിതാരയും 🙏🙏🙏അഭിനന്ദനങ്ങൾ വിനയ് 🌺🌺🌺

  • @AneeshKumar-mj8lj
    @AneeshKumar-mj8lj 2 місяці тому

    എന്ത് രസ കേൾക്കാൻ വീണ്ടും വീണ്ടും കേൾക്കാൻ കൊതി

  • @swarnnaswarnna5707
    @swarnnaswarnna5707 7 місяців тому +1

    എന്റെഇഷ്ട്ടമുള്ള ഗാനം padiythil santhosham.... ❤❤❤❤

  • @Jblaji
    @Jblaji 3 роки тому +6

    Murali Sithara❤️
    നന്നായി പാടി... God Bless..

  • @binuvasan1033
    @binuvasan1033 3 роки тому +6

    പ്രണാമം...🌹🌹🌹... സുഹൃത്തേ... നന്നായി പാടി...🙏🏽🙏🏽🙏🏽🙏🏽🙏🏽👏👏👏👏👏👏👏👏👏👏👏👏

  • @parvathibinu979
    @parvathibinu979 3 роки тому +2

    ഓഹ് ഗോഡ് എന്നും എന്റെ fvrt.... എത്ര കേട്ടാലും മതിയാകാത്ത സോങ്... താങ്ക്യു വിനയ് ശേഖർ...

  • @swarnnaswarnna5707
    @swarnnaswarnna5707 7 місяців тому +1

    എന്റെ ഇഷ്ട്ടഗാനം 👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @papputtyvlogs7486
    @papputtyvlogs7486 3 роки тому +86

    യേശുദാസ് അല്ല Mg അല്ല ജയചന്ദ്രൻ അല്ല... അതിൽ നിന്നെല്ലാം വ്യത്യസ്തമായ സൗണ്ട്... നിങ്ങൾ പിന്നണി ഗാന രംഗത്ത് എത്തിയിരുന്നെങ്കിൽ

    • @vinaysekher
      @vinaysekher  3 роки тому +2

      😍😍🙏

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 3 роки тому +8

      സിനിക്കാരന്റെ മകനായി ജനിച്ചില്ല.

    • @sunilcherukada4658
      @sunilcherukada4658 3 роки тому +2

      Kanjagad രാമചന്ദ്രൻ

    • @lizypaul7423
      @lizypaul7423 2 роки тому +9

      സത്യം നന്നായിട്ടു പാടുന്നവർക്കു അവസരം കൊടുക്കില്ല

    • @krishnakumarpckrishnakumar9393
      @krishnakumarpckrishnakumar9393 2 роки тому +4

      അതിന് കഴിവല്ലല്ലോ മാനദണ്‌ഡം

  • @radhapk7275
    @radhapk7275 2 роки тому +5

    മനോഹരമായി പാടി,super voice 🙏

  • @muralipg574
    @muralipg574 2 роки тому

    ആരെയും.പാട്ടു.കേൾകാൻപഠിപ്പിക്കും.....ഭാവഗായകനാണുനീ.................ഹ.ർഷചിത്തനായ്..നിന്നുഞാൻ.കേൾപ്പൂ..ഹൃദ്.സ്പർശിയാകുംനിൻഗീതികൾ

  • @premkumarv642
    @premkumarv642 2 роки тому

    ഏത് പാട്ടിനും അനുയോജ്യമായ നല്ല ശബ്ദമാണ് ..സ്മൂത്ത് ആകേണ്ട ഇടത്ത് അല്പംകൂടി സ്മൂത്ത് ആകണം സെക്കൻഡ് ചരണം തീരുന്ന ഇടം വ്യക്തമായില്ല , എനി യ്ക്ക് തോന്നിയതാണ് ഞാൻ പറഞ്ഞത് കാരണം പാട്ടിനെ എനി യ്ക്ക് അത്രയ്ക്ക് ഇഷ്ടമാണ്, ഓരോ വാക്കിലെ ചലനം ,പോലും ഞാൻ ശ്രദ്ധിയ്ക്കും നന്നായി പാടി💚💟💚 ഇത്രയും പറഞ്ഞതിൽ ക്ഷമിക്കുക.💝

    • @vinaysekher
      @vinaysekher  2 роки тому +1

      പറഞ്ഞത് വളരെ ശരിയാണ് 😊. ശ്രദ്ധിക്കാം 🙏

  • @parvathiwarrier9523
    @parvathiwarrier9523 3 роки тому +3

    നന്നായി പാടി..🌹🌹
    മുരളി സിതാരയ്ക്ക് ആദരാഞ്ജലികൾ 🙏🙏

  • @mohandas4755
    @mohandas4755 3 роки тому +3

    Simply Brilliant. Gaanavum , Vinayante Aalapanavum. As Good as the Original Sung by Dasettan or Even Better. Awesome.
    👌👌👌👌👍👍👍👍❤️❤️❤️

  • @valsalagopalakrishnan9680
    @valsalagopalakrishnan9680 3 роки тому +1

    എനിക്ക് ഒരുദിവസം എത്ര തവണ കേട്ടാലും മതിവരാത്ത ഒരുപട്ടാണ് ഇത് 🙏🙏🙏🙏

  • @krishnakumarps2301
    @krishnakumarps2301 Рік тому

    എപ്പോഴും കേൾക്കും. ചേട്ടനെ കാണാൻ വേണ്ടി

  • @aswathysajan6251
    @aswathysajan6251 3 роки тому +4

    Super... Super... Super...
    miss you a lot.... Malooty ❤️

  • @asifalappuram3869
    @asifalappuram3869 2 роки тому +4

    ഫിലിം ... തീക്കാറ്റ് ,
    വർഷം ... 1987 ,
    ഗാനരചന ... വിദ്യാധരൻ ,
    സംഗീതം ... മുരളി സിതാര ,
    ആലാപനം ... ദാസേട്ടൻ .

  • @sadanandantk1428
    @sadanandantk1428 2 роки тому +2

    വീണ്ടും നല്ല പാട്ട് തന്നതിന് അഭിനന്ദനങ്ങൾ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം ദൈവം അനുഗ്രഹിക്കട്ടെ താങ്കളുടെ കുടുംബത്തെ

  • @sunithajayan3225
    @sunithajayan3225 3 роки тому

    ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമായി അച്ഛന്റെയും മകളുടെയും പാട്ടു.. 😍😍😍🥰🥰🥰🥰🥰🥰👌👌👌👌👌👌👌

  • @sindhubabu107
    @sindhubabu107 3 роки тому +3

    Super...Super ❤❤❤

  • @neethinair1024
    @neethinair1024 3 роки тому +13

    As usual, you have shown justice to your singing...🙏🙏🙏🙏

    • @gopikrishnanparameswaranpi8599
      @gopikrishnanparameswaranpi8599 3 роки тому +1

      Heartfelt Condolences to Murali Sithara 🌹🌹🌹. Good dedication, as always present it വെൽ.💞💞💞💞💞

    • @vinaysekher
      @vinaysekher  3 роки тому +2

      Thank You 😍

  • @sujithk3502
    @sujithk3502 2 роки тому +1

    ഈ ഗാനം ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. എത്ര വിരസത ആയാലും വിഷമം ആയാലും 5 മിനിറ്റ് നേരത്തേക്ക് അതിൽനിന്നെല്ലാം ഉള്ള ഒരു മോചനം അതാണ് എനിക്ക് ഈ സോങ്. ഒരുപാട് നന്ദി വിനയശേഖർ♥️♥️♥️

  • @jayasree3647
    @jayasree3647 3 роки тому

    Super pattu.vinaye adepoli
    Ayettu pade .vinay padunnu
    Ellam songum nallathannu
    Super sound

  • @nishajoseph5035
    @nishajoseph5035 3 роки тому +3

    Song 👌👌 നന്നായി പാടി 😍😍

    • @sreejithsreesreejithsree6897
      @sreejithsreesreejithsree6897 3 роки тому +1

      പാട്ടിൽ അലിഞ്ഞു ചേർന്ന് അദ്ദേഹം പാടുന്നത് കാണുമ്പോൾ മനസ് നിറയുന്നു.

    • @vinaysekher
      @vinaysekher  3 роки тому +1

      Thank You 😍

  • @shintopaul8738
    @shintopaul8738 3 роки тому +4

    നിങ്ങളുടെ വോയ്സ് ❤️❤️❤️❤️🌹🌹

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 роки тому

    ഓരോ പാട്ടുകൾ പാടി കഴിയുമ്പോൾ ഇനി അടുത്ത പാട്ട് കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു അത്രയ്ക്ക് മനോഹരമായി പാട്ടുകൾ പാടുവാൻ കഴിയുന്നു മുരളി ചേട്ടൻ എന്റെ അടുത്ത സുഹൃത്താണ് ഞങ്ങൾ ഒരുമിച്ചിരുന്നു ഒട്ടേറെ പാട്ടുകൾ പടിയിട്ടുണ്ട് ഞാനും വട്ടിയൂർകാവ് സോമശേഖരൻ സർ മുരളിചേട്ടനും 🌹

  • @sathianps1139
    @sathianps1139 Рік тому

    ഒരുകോടി സ്വപ്‌നങ്ങൾ തന്നതിന് ഒരു കോടി താങ്ക്സ് 🙏🌹🌹

  • @vijayakrishnankt6335
    @vijayakrishnankt6335 3 роки тому +4

    ഫാസ്റ്റ് നമ്പർ മലയാളം or തമിൾ ശ്രമിക്കണം

  • @beamingisrael5509
    @beamingisrael5509 3 роки тому +3

    MY HEARTFELT CONDOLENCES TO THE FAMILY MEMBERS AND FRIENDS.
    LOVING MEMORIES NEVER FADE AWAY. SHALOM 💖

  • @ravimg5698
    @ravimg5698 3 роки тому +1

    ഇതാണ് ശബ്ദം, അനുവാചകനെ ആസ്വാദനത്തിന്റെ അങ്ങേതലക്കൽ കൊണ്ടെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. പാടുന്നത് കേൾക്കുമ്പോൾ ഉള്ള അനുഭൂതിപോലെ, പാടുന്നത് കാണാനും ആകർഷകം.
    ഇനിയും ഇതുപോലുള്ള ഒരുപാട് ഗാനങ്ങളാൽ സഹൃദയരുടെ
    സിരകളെ ത്രസിപ്പിക്കാൻ ഈ മാന്ത്രികശബ്ദത്തിനാവട്ടെ.
    അഭിനന്ദനങ്ങൾ.

  • @manjus3902
    @manjus3902 7 місяців тому +1

    താങ്കളുടെ ഒരു വെറൈറ്റി ശബ്ദമാണ് എന്തോ ഒരു ഫീൽ ആണ് കേൾക്കാൻ പഴയ കോളേജ് ലൈഫിലേക്ക് കൊണ്ടുപോകുന്നു

  • @kkrishnakumar9405
    @kkrishnakumar9405 3 роки тому +2

    ഒത്തിരി മനോഹരം...... ഭാവ ഗായകൻ.... സിനിമയിൽ പാടാൻ നിങ്ങൾക്ക് അവസരം കിട്ടിയെങ്കിൽ....... 👌👌❤️

  • @tintwindowtech
    @tintwindowtech 3 роки тому +3

    Lovely വോയ്സ് and feel.... Mr Vinay...God Bless you for ever

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 10 місяців тому

    പാടിയുണർത്തുന്ന പാട്ടുകാരൻ പ്രാർത്ഥന ഫലിക്കാതിരിക്കില്ല.!നമസ്ക്കാരം!

  • @komalamkm1054
    @komalamkm1054 3 роки тому

    എന്തായാലും സൂപ്പർ പാട്ട്. അഭിനന്ദിക്കാൻ വാക്കുകളില്ല. കോവിഡ് കാലം കഴിഞ്ഞ് ഞങ്ങളുടെ തൃശൂർ ജില്ലയിലെ തിരുവുള്ളക്കാവ് ശാസ്താവ് അംബലത്തിൻ ഒരു നവരാത്രിക്ക് പാടാൻ ബുക്ക് ചെയ്യുക എൻ്റെ ഒരാഗ്രഹമാണ്.. ശാസ്താവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @jayamprasad2838
    @jayamprasad2838 3 роки тому +4

    താങ്കൾ ഇനിയും മനോഹരമായ ഗാനങ്ങൾ പാടണം ഒപ്പം മകളും എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @somanpk2068
    @somanpk2068 3 роки тому +4

    വിനയേട്ടാ.. അഭിനന്ദനങ്ങൾ. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗാനങ്ങളിൽ ഒന്ന്.കൂവരം കിളി പൈതലേ എന്ന ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @ansaricherukayalkara2880
    @ansaricherukayalkara2880 3 роки тому +2

    🎻🎻 എന്റെ കലാലയ ജീവിതം ഓർമിപ്പിച്ചതിനു നന്ദി പ്രിയശേഖർ 🙏🙏🙏❤️❤️🥰🥰🥰🎻🎻🌹🌹🌷🌷♥️♥️♥️

  • @sabu.c.thankappanthankappa1601

    Waah...... എന്താ മാഷേ...ആ feeling... 👌👌👌.... അടിപൊളി... 👏👏👏....❤️❤️❤️....

  • @rejisureshreji5304
    @rejisureshreji5304 3 роки тому +6

    Soopr excellent singing👏👏👏👏

  • @soulofmine9082
    @soulofmine9082 3 роки тому +3

    Happened to watch your songs really loved it ....there is something soothing element in your voice...and song selections are good also ...love to watch more with your family.....

  • @rajisabu8959
    @rajisabu8959 2 роки тому

    Oru kodi gaanangal paadaan daivam anugrahikkatte.thankal ethra simple aayitta paadunnathu.

  • @saraswathyswathy9990
    @saraswathyswathy9990 3 роки тому

    ഹായ് സൂപ്പർ പാട്ട് . പാടിയത് അതിലും സൂപ്പർ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ് . ഒരു പാട് നന്ദിയുണ്ട്.. ഇഷ്ടപ്പെടുന്ന പാട്ടുകൾ പാടുന്നതിന് ഒരായിരം നന്ദി

  • @nizara2214
    @nizara2214 Рік тому +1

    🙏❤️❤️❤️🙏

  • @MadhavanPotti.T-he2xl
    @MadhavanPotti.T-he2xl 4 місяці тому

    താങ്കളുടെ ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന് സന്തോഷം താങ്കൾക്ക് നല്ലത് വരട്ടെ

  • @anilvachi3271
    @anilvachi3271 Рік тому

    കണ്ണിനും കാതിനും ഒരുപോലെ സുഖം. എന്തൊരു feel ആണ്.

    • @vinaysekher
      @vinaysekher  Рік тому

      Thank You 💞😊💞

    • @anilvachi3271
      @anilvachi3271 Рік тому

      എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. Chandana manivaathil പാതി ചാരി എന്ന song ഒന്ന് പാടുമോ

  • @alibhai3223
    @alibhai3223 2 роки тому

    Patty isttamayi nannayi padi thanks 😍🥰

  • @swarnnaswarnna5707
    @swarnnaswarnna5707 8 місяців тому

    👍🏻👍🏻👍🏻❤❤❤🙏🙏എന്റെ ഇഷ്ട്ടഗാനം. സൂപ്പർ

  • @user-qv4xl3ch7o
    @user-qv4xl3ch7o 3 місяці тому

    താങ്കൾക് ഒരു കോടി പുണ്യം കിട്ടട്ടെ...❤👌🙏🌹

  • @vishnuks7587
    @vishnuks7587 2 роки тому

    Orupaduuu ishtamayiiiiiii......nannniiiii

  • @archana_s9914
    @archana_s9914 2 роки тому

    എന്തൊരു വോയിസ്‌.... സൂപ്പർ. എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. ഞാൻ വലിയ ഫാൻ ആണ്

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 10 місяців тому

    Orupaadishtapettu❤❤❤aaa,,,nee,ee,eeee,onnukoodi❤❤❤❤❤paadanariyilla.Aaswathakanmaathram.loveyou❤❤❤❤

  • @prakasanv.v8637
    @prakasanv.v8637 3 роки тому

    എനിക്ക് ഏറേ ഇഷ്ടമുള്ള ഗാനം .നന്നായി പാടി

  • @krishnakumarps2301
    @krishnakumarps2301 Рік тому

    എന്നും കേൾക്കുന്നു. പല പ്രാവശ്യം

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому

    വ്യത്യസ്തമായ ആലാപനം ഹൃദ്യം.....അഭിനന്ദനങ്ങൾ........!!!

    • @vinaysekher
      @vinaysekher  Рік тому

      Thank You 💞😊💞

    • @vijayanputhalath5750
      @vijayanputhalath5750 Рік тому

      Dear vinay how sweet your voice, wonderful, moreover your simplicity is also admirable. Your selection of songs is fantastic.Thanks. May god gives you excellent opportunities.

  • @shajishaji1289
    @shajishaji1289 3 роки тому

    ഒരു കോടി സ്വപ്നങ്ങളയായ്super

  • @sunilbhaskaranpillai7485
    @sunilbhaskaranpillai7485 Рік тому

    എനിക്ക് ഒരു സിനിമ നിർമിക്കാൻ
    അല്ലെങ്കിൽ sawidhanam ചെയ്യാൻ
    കഴിയുമെങ്കിൽ ഞാൻ തീർച്ചയായും വിനയനെ പാടാനും
    ഡബ്ബിങ് ജോലികളും ഏല്പിക്കും 👍🏻

  • @vishnunamboothiri8784
    @vishnunamboothiri8784 2 роки тому

    എന്താ സുന്ദര വോയിസ്സ് സിനിമാ യിൽ അവസരം കിട്ടട്ടെ എന്ന് പ്രാത്ഥ്യക്കുന്നു.

  • @user-hv2uq6fh5p
    @user-hv2uq6fh5p 3 роки тому +1

    ഒരു രാഗമായി ഒരു താളമായി ഒരു ഗാനമായി.... ഒഴുകി ഒഴുകി.. അകലത്തിൽ പൊലിഞ്ഞ.....
    ആകാശവാണി യുടെ എ ടോപ്പ് ഗ്രേഡ് ലഭിച്ച സംഗീതപ്രതിഭക്ക്... ആദരാഞ്ജലികൾ....

  • @vinodkumar6330
    @vinodkumar6330 2 роки тому

    ഒത്തിരി ഇഷ്ടമായിരുന്നു..ഇപ്പോൾ കാണാറില്ല എന്തോ ഒരു ദേഷ്യം തോന്നുന്നു

    • @vinaysekher
      @vinaysekher  2 роки тому

      ഗാഥക്ക് SSLC പരീക്ഷ ആണ് 😍

  • @santhoshk5800
    @santhoshk5800 2 роки тому

    താങ്കളുടെ ശബ്ദത്തിൽ പഴയ പാട്ടുകൾ കേൾക്കാൻ നല്ല സുഖം. നല്ല ഭാവം. ശ്രവ്യ മധുരമായ ആലാപനം.

  • @user-kk7sc3om8b
    @user-kk7sc3om8b 7 місяців тому

    എത്ര സുന്ദരമായി പാടി ഹൃദയം നിറഞുപോയി.,.എന്നു നല്ല ദാസേട്ടന്റെ പാട്ടുകൾ പാടന്നം...

  • @lathapa9124
    @lathapa9124 3 роки тому

    മനോഹരഗാനം💖 മോഹനരാഗത്തിൽ മുരളി സാർ തന്ന ഈ ഗാനം എന്തു ഭംഗിയായിട്ടാ വിനയ് സർ പാടിയത്💟💟💟 ഒപ്പം മുരളി സർ ന് ആദരാഞ്ജലികൾ 🙏🙏🙏🌷🌷🌷

  • @puvarkey183
    @puvarkey183 2 роки тому

    Dasettante1980 ,,90 soges supper

  • @ajithvijayan40
    @ajithvijayan40 3 роки тому

    ഈ പാട്ട് ഞാൻ ഒരുഅന്പത് പ്രാവശ്യമെങ്കിലും കേട്ട് കാണും. അത്രക്ക് മനോഹരമായി പാടി. പറയാൻ വാക്കുകളില്ല. സുന്ദരമായ ഏതോ ലോകത്ത് എത്തിയത് പോലെയുണ്ട്. ❤❤❤❤❤❤❤❤❤❤🙏

  • @m.gm.g5929
    @m.gm.g5929 2 роки тому

    ഹായ്.... മനോഹരം... 🌹🌹🌹🌹🌹

  • @sajithapavithran8037
    @sajithapavithran8037 3 роки тому +1

    എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്.👌🙏

  • @anishr764
    @anishr764 3 роки тому

    സൂപ്പർ കെട്ടികിരുന്നു പോകുന്നു... 😍😍😍

  • @sajishs6787
    @sajishs6787 3 роки тому +1

    എനിക്ക് ഇഷ്ടപ്പെട്ടു, പ്രാർത്ഥനകൾ 🙏🙏

  • @mallikav2445
    @mallikav2445 Рік тому

    എല്ലാ പാട്ടും ഒന്നിനൊന്ന് സൂപ്പർ

  • @jishatc14
    @jishatc14 2 роки тому

    Andh.Rasamanu.Ningaluda.Oro patum.Thanks.

  • @abhilashtkkalayil899
    @abhilashtkkalayil899 3 роки тому

    മുരളി സിതാരക്കു ആദരാഞലികൾ
    ഞാൻ മുൻപ് ഈ ഗാനം ആവശ്യപ്പെട്ടിരുന്നു നന്നായി പാടി