Sindhoora Sandhyakku Mounam.. Cover done by Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 4 жов 2024
  • സിനിമ... ചൂള
    രചന.. പൂവച്ചൽ ഖാദർ
    സംഗീതം... രവീന്ദ്രൻ മാഷ്
    ആലാപനം... കെ ജെ യേശുദാസ് & എസ് ജാനകി

КОМЕНТАРІ • 1,5 тис.

  • @dilludileep5571
    @dilludileep5571 2 роки тому +26

    അച്ഛനേറെയും മകളൂടെ യും പാട്ടിൻ്റെ സെലക്ഷൻ കൊള്ളാം. വീണ്ടും വീണ്ടും ഉയരങ്ങളിലെത്തട്ടെ.

  • @anithap5014
    @anithap5014 3 роки тому +34

    എത്രകേട്ടാലും മതിയാവില്ല നിങ്ങളുടെ പാട്ടുകൾ

    • @sumasunil1296
      @sumasunil1296 3 роки тому +3

      Athe ennum kelkkum Ella songsum❤️❤️

    • @prasannas7323
      @prasannas7323 3 роки тому +2

      Randiperum valare nannayi padi. Ennalum gadhakkutty is excellent. Her voice become so beautiful and amazing. Iniyum veendum veendum nannayi padatte ennu prarthikkunnu. 🥰

    • @vinaysekher
      @vinaysekher  3 роки тому

      Thank You😍

    • @vinaysekher
      @vinaysekher  3 роки тому

      Thank You😍

    • @ushasreenivasan6146
      @ushasreenivasan6146 3 роки тому

      Njanum kure thavana kelkum .

  • @sreejapg5566
    @sreejapg5566 3 роки тому +18

    എപ്പോഴും കേൾക്കാൻആഗ്രഹിക്കുന്ന പഴയ നല്ല ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒരു പ്രത്യേകത കാണുന്നു. മോളും ആ ഗാനങ്ങൾ ആലപിക്കുന്നതു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. നല്ല പാട്ടുകൾക്ക് തലമുറയൊന്നും ഒരു അതിർ വരമ്പല്ല

  • @madhoos.madhoos6588
    @madhoos.madhoos6588 3 роки тому +35

    വിനെയ്യേട്ടനും ഗാഥമോളും തകർത്തു.. ജാടയില്ലാത്ത അച്ഛനും മോളും..👌👌

    • @joyp5002
      @joyp5002 3 роки тому +1

      True.........

    • @DahliaCaTvlog
      @DahliaCaTvlog 10 місяців тому +1

      വളരെ ശരിയാണ്❤

  • @asharadhish7402
    @asharadhish7402 3 роки тому +36

    പറയുവാൻ വാക്കുകൾ ഇല്ല.
    അത്രക്ക് മനോഹരം.
    ദൈവം കടാക്ഷികട്ടെ സാറിനേയും, കുടുംബത്തിനേയും.

  • @ratheeshkarippadakathu2089
    @ratheeshkarippadakathu2089 3 роки тому +71

    ഈ ഗാനം ഒത്തിരി ഇഷ്ടായി, വിനയേട്ടന്റെ സൗണ്ട് കേൾക്കുമ്പോ ഒരു വല്ലാത്ത ഫീൽ ആണ്‌ 💞

    • @rethua1366
      @rethua1366 3 роки тому +2

      hai endu sugam .kettirikkan.love u gadha kutty.achanum molum super super

    • @aswinnnair4407
      @aswinnnair4407 3 роки тому +3

      Sathyam

    • @rajindian4324
      @rajindian4324 2 роки тому +1

      ഗാഥയും വളരെ നന്നായി പാടി

    • @ratheeshkarippadakathu2089
      @ratheeshkarippadakathu2089 2 роки тому

      @@rajindian4324 athey , gatha's voice also very sweet nd may be gadha nalathey famous sinher ayirikkum like chithra chechi , but vinayettantey sound enikkentho feel very crazy nd chilappo aa sound kelkkumbo entey ella tensionum ellandayi povum athond paranjatha bro

  • @udhayankumar9862
    @udhayankumar9862 6 місяців тому +18

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ഒരു സൂപ്പർ ലൈക്ക് 👍 🙏

    • @vinaysekher
      @vinaysekher  6 місяців тому +1

      Thank You 💞😊💞

    • @sudhakarankg3032
      @sudhakarankg3032 5 місяців тому +1

      രവീന്ദ്രൻ മാഷിന്റെ ഓർമ ക്ക് ഒരു പിടി കണ്ണീർ പൂക്കൾ 😪❤️🌹

  • @TRZRETRO.official
    @TRZRETRO.official 2 роки тому +13

    രണ്ടു പേരും നിങ്ങളുടെ കഴിവിനനുസരിച്ച് അതി മനോഹരമായി പാടി .അതിനൊരു ദൈവത്തിൻ്റെയും ആവശ്യമില്ല. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പാടുക നിങ്ങളുടെ കഴിവിനെ ജനങ്ങൾ അംഗികരിക്കും

    • @pavanmanoj2239
      @pavanmanoj2239 7 місяців тому

      👍🏼👍🏼👍🏼

    • @srk3209
      @srk3209 4 місяці тому +1

      എല്ലാകാര്യങ്ങൾക്കുംദൈവാനുഗ്രഹംവേണംചേട്ട

  • @kishanshine3140
    @kishanshine3140 3 роки тому +38

    ഗാഥാകുട്ടി...... Superb മോളു, 🌹❤🌹 ചേട്ടൻ as usual 👍

  • @rejiaringottil4536
    @rejiaringottil4536 3 роки тому +25

    വിനയേട്ടാ എത്ര നല്ല പാട്ടുകൾ ആണ് തെരഞ്ഞെടുക്കുന്നത്
    thank u sooo much

  • @sindhusindhuanju857
    @sindhusindhuanju857 3 роки тому +26

    പഴയ കാലഘട്ടത്തിലേക്ക് മനസ്സ് കൊണ്ടെത്തിക്കുന്ന ഗാനം എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ അതി മനോഹരമായി രണ്ടു പേരും പാടി വർണ്ണിക്കാൻ വാക്കുകൾ ഇല്ല അഭിനന്ദനങ്ങൾ രണ്ട് പേർക്കും

  • @byjukarunakaran4556
    @byjukarunakaran4556 3 роки тому +54

    മനോഹരം... രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏

  • @srk3209
    @srk3209 5 місяців тому +5

    എനിക്ക്ഏറ്റവുംഇഷ്ടപ്പെട്ടഗാനം
    ചു ളവാസുവിൻ്റെപച്ചയായജീവിതംവരച്ചുകാട്ടിയപീജെആൻ്റെണി

  • @ajithvijayan40
    @ajithvijayan40 3 роки тому +5

    എത്ര പെട്ടെന്നാണ് ജന മനസ്സുകൾ കീഴടക്കിയത്. Wish you all the best. Amezing 🙏🙏🙏🙏. 🌹🌹

  • @valsapoly9517
    @valsapoly9517 3 місяці тому

    അച്ഛന്റെയും മോളുടെയും പാട്ട് കേൾക്കുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്. ആശംസകൾ...🎉🎉🎉❤❤

  • @seenapb789
    @seenapb789 3 роки тому +3

    എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള സോങ് ഓർത്തിരിക്കാൻ ഉയരങ്ങളിൽ എത്തട്ടെ അച്ഛനും മോളും ഒന്നും പറയാനില്ല സൂപ്പർ ♥️♥️♥️♥️♥️♥️♥️

  • @DevaDasKK-xw1ve
    @DevaDasKK-xw1ve 3 роки тому +13

    അച്ഛനും മകളും ഗംഭീരമായി പാടി.
    Best selection song 👍

  • @roshjithanandhu1876
    @roshjithanandhu1876 3 роки тому +34

    വിനയൻ ചേട്ടാ സൂപ്പർ സെലക്ഷൻ അച്ഛനും മകളും തകർത്തുകളഞ്ഞു👌👌

  • @DahliaCaTvlog
    @DahliaCaTvlog 10 місяців тому +7

    നിങ്ങളുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ല❤

  • @jishaprem9415
    @jishaprem9415 3 роки тому +3

    കാണുന്നതിന് മുൻപേ ഞാൻ ലൈക്ക് ചെയ്തു കണ്ണ്‌ തട്ടാതെ ഇരിക്കട്ടെ

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 2 дні тому

    🙏🏻 ശ്രീ വിനയ് ശേഖർ സ:കുടുംബം..നവരാതി ദിനാരംഭം:തുടരട്ടെ വളരട്ടെ തളിർക്കട്ടെ.. ചെറുത്..നല്ല പയ്യനായില്ലേ...,🙏🏻👍🏻🕉️🪔

  • @kkpanickerkutty3470
    @kkpanickerkutty3470 3 роки тому +5

    When she opens her mouth she transforms from an image
    of an ordinary village girl to a siren of mithology.so much attractive .may God take her to heavenly heights in her path to success.hats off.

  • @celinejoseph5777
    @celinejoseph5777 3 роки тому

    വിനു ചേട്ടാ ഞാൻ ഡൽഹിയിൽ ഇരുന്നാണ് ഈ പാട്ടുകൾ കേൾക്കുന്നത് ഡ്യൂട്ടി കഴിഞ്ഞു വന്നാൽ രണ്ടു പേരുടെയും song കേൾക്കും പഴയ പാട്ടുകൾ വളരേ ഇഷ്ട്ടം ആണ് അതു പോലെ നിങ്ങളുടെ പാട്ടും love uuuuu both 👍👍👍👍🌹🌹🌹🌹🌹

  • @manjurv2052
    @manjurv2052 3 роки тому +16

    പാട്ടും song സെലക്ഷനും വളരെ നന്നായിട്ടുണ്ട്👍💐

    • @sumeshoman2080
      @sumeshoman2080 2 роки тому

      Manju.madam.e.padathinta.paru.edamo.ara.padiathu.dasattananoo.janaki.ammaum.anannu.thonnunnu

  • @DahliaCaTvlog
    @DahliaCaTvlog 10 місяців тому +1

    നിങ്ങളെ കാണുമ്പോഴും നിങ്ങളുടെ പാട്ട് കേൾക്കുമ്പോഴും നല്ല ഉന്മേഷവും ഉണർവും കിട്ടുന്നു thanks soo much❤❤❤❤❤❤

  • @rekhakr1598
    @rekhakr1598 3 роки тому +13

    നല്ല Voice നല്ല ഫീൽ ഉണ്ടായിരുന്നു മോളൂ വിനയോട്ടാ സൂപ്പർ

  • @mohankeralapuram2197
    @mohankeralapuram2197 5 місяців тому

    നിങ്ങളുടെ പാട്ടു കേട്ടാണ് ഞാൻ ഉറങ്ങു്ന്നത് തന്നെ അത്രക്ക് ഇഷ്ടമാണ് മക്കൾ ചോദിക്കും എന്നും ഇതു തന്നെ അല്ലേ അച്ഛാ കേൾക്കുന്നത് ❤

  • @VimalKumar-pk3vz
    @VimalKumar-pk3vz 3 роки тому +16

    പ്രണാമം 🙏..... ഹൃദയം ഒരു വീണയായി (തമ്മിൽ തമ്മിൽ ) ഈ പാട്ടു പാടാമോ?

  • @santhoshkumarkd6842
    @santhoshkumarkd6842 3 роки тому +9

    അതിമനോഹരം രണ്ടാളും നന്നായി പാടി ....ഇനിയും ഒത്തിരി ഒത്തിരി പ്രേതീക്ഷിക്കുന്നു 💐

    • @vinaysekher
      @vinaysekher  3 роки тому

      Thank You😍

    • @DahliaCaTvlog
      @DahliaCaTvlog 10 місяців тому +1

      ഞാനും ഒത്തിരി ഒത്തിരി പ്രതീക്ഷിക്കുന്നു

  • @anoopkunhithayil1048
    @anoopkunhithayil1048 3 роки тому +2

    വിനയ് വേറിട്ട ശബ്ദം വേറിട്ട ആലാപനം 👍👍👍മോളും സൂപ്പർ 👌👌👌👍👍👍

    • @sobhavenu9521
      @sobhavenu9521 3 роки тому

      അതി ഗംഭീരം സന്തോഷം

  • @neelambari2847
    @neelambari2847 3 роки тому +4

    എന്ത് പറയണമെന്ന് അറിയില്ല.. അപാര സോങ് സെലെക്ഷൻ. ഈ പാട്ട് എനിക്ക് അത്രയും ഇഷ്ടം. അതിമനോഹരം ആയി പാടി. രണ്ടു പേരും. 😍👏

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 7 місяців тому

    സുഖമാണല്ലോ !അച്ഛനും അമ്മക്കും മക്കൾക്കും.. ഈ വേളയിൽ..തുടരട്ടെ... ഞാൻ ഒ പി വി ശ്വനാഥൻ..എന്നും എlൻ.......

  • @sreebavinod4172
    @sreebavinod4172 3 роки тому +5

    വിനയേട്ടാ എന്താ ഒരു ഫീൽ😍ഒരു പാടിഷ്ടായി...ഗാഥ മോളും സൂപ്പർ 😘

  • @ratheeshk7515
    @ratheeshk7515 Рік тому

    ഹായ് വിനയേട്ടാ, ഗാഥ മോളു പാട്ട് വളരെ ഇഷ്ടായിട്ടോ 👍🏻👍🏻👍🏻👏💕💕💕💕💕❤️❤️രണ്ടു പേരും വളരെ മനോഹരമായി തന്നെ ഈ ഗാനം ആലപിച്ചു 👍🏻👍🏻👏💕❤️❤️♥️♥️എനിക്ക് ഇഷ്ടപെട്ട ഒരുപാട് ഗാനങ്ങളിൽ പ്രിയപ്പെട്ട ഗാനമാണിത് 👍🏻👍🏻👏👏👏👏👏👏💕

  • @sumedha7853
    @sumedha7853 3 роки тому +48

    ഞാൻ ലക്ഷ്മി മേനോൻ ".സിന്ദൂര കിരണമായ് നിന്നെ തഴുകി ഞാൻ ഇന്ദുപുഷ്പമായ് വിടർന്നു "എന്ന ഗാനം അച്ഛനും മകളും കൂടി പാടി കേൾക്കാൻ ആഗ്രഹമുണ്ട്.... സാധിപ്പിച്ചുതരുമോ ...?

    • @ratnakumark6743
      @ratnakumark6743 11 місяців тому

      ❤❤

    • @srk3209
      @srk3209 4 місяці тому +2

      എനിക്ക്ഇഷ്ടപ്പെട്ടഒരുഗാനംആണത്

  • @UtharaBabu-p9r
    @UtharaBabu-p9r 6 місяців тому +2

    അച്ഛനും മകളും നന്നായി പടിയിട്ടുണ്ട് super

  • @premannadar
    @premannadar 3 роки тому +5

    വിനയൻ ബ്രോ നന്നായിട്ടുണ്ട് എല്ലാ ഗാനവും ഗാഥ മോൾ ഭാവിയിൽ നമ്മുടെ ചിത്ര അമ്മ വിനയൻ ബ്രോ
    ലോകം അറിയുന്ന ഒരു പാട്ടുകാരൻ ആകട്ടെ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു
    ഒന്ന് നേരിൽ കാണണം ഒരു ലഞ്ച് കഴിക്കണം എന്ന് ആഗ്രഹം ഉണ്ട് 🙏🙏🙏❤️❤️❤️👍

  • @premachandrannavaneetham4724

    .. . അറിയപ്പെടുന്ന ഗാനരചയിതാക്കളുടെ കവിതകൾ ഈണം ചിട്ടപ്പെടുത്തി ആൽബമാക്കുക. ആശംസകൾ നേരുന്നു.

    • @vinaysekher
      @vinaysekher  Рік тому

      ശ്രമിക്കാം 💞

  • @malavikasnair1784
    @malavikasnair1784 3 роки тому +3

    ഇത്തവണ ഡ്രസ്സ്‌ കോമ്പിനേഷനിൽ ചെറിയ വ്യത്യാസം ഉണ്ടല്ലോ.. 😀😃🥰🥰
    നല്ല സോങ് സെലെക്ഷൻ 🤩🤩🤩🤩🤩
    പതിവുപോലെ രണ്ടു പേരും നന്നായി പാടി
    💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @VenuGopal-cz7pf
    @VenuGopal-cz7pf 2 роки тому

    "കിളിയേ കിളി കിളിയേ നീലാഞ്ജനപൈങ്കിളിയേ ഈ കറുകവയല്‍ കുളിരു കൊയ്യാന്‍ നീ കൂടി വാ" എന്ന ഗാനം കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. ചിത്രം രാസലീല.

  • @devusdanceworld2467
    @devusdanceworld2467 3 роки тому +3

    എല്ലാ സോങ്‌സും കേൾക്കാറുണ്ട് ദൈവം അനുഗ്രഹിച്ച വോയിസ്‌ ആണ്.... രണ്ടുപേരും ഗംഭിരമായി പാടി 👍👍👍🙏🙏🙏🥰

    • @DahliaCaTvlog
      @DahliaCaTvlog 10 місяців тому +1

      ദൈവം അനുഗ്രഹിച്ച വോയ്സ് ആണെന്ന് എനിക്കും തോന്നി

  • @Sivan361
    @Sivan361 Рік тому +2

    2022 ഇവരുടെ ഗാനം ഞാനും കേട്ടു 👏 അച്ചനും മകൾക്കും അഭിനന്ദനങ്ങൾ🙏 നന്നായി പാടി വേറിട്ടൊരു ശബ്ദം God blessed all of you🙏🙏🙏

  • @Shyammattakkara75
    @Shyammattakkara75 3 роки тому +19

    വിനയന്റെ ശബ്ദത്തിനു പ്രത്യക ആകര്ഷണീയത ഉണ്ട്

  • @prank2.023
    @prank2.023 3 роки тому

    ഈ പാട്ട് രവീന്ദ്രൻ മാസ്റ്ററുടെ ആദ്യ film song ആണെന്ന് തോന്നുന്നു. ചിത്രം ചൂള. 👍👍👍👍👍👍👍👍👍👍അടിപൊളി.

  • @hareeshkalchira5930
    @hareeshkalchira5930 3 роки тому +6

    അച്ഛനും മോളും മനോഹരമായി പാടി.. 👌👌👌

  • @sajyanp2108
    @sajyanp2108 3 роки тому +2

    വളരെ മനോഹരം .വിനയാ...മോളൂട്ടി യുടെ നല്ല ശബ്ദം ആണ്..വളരെ ഉയരങ്ങളിൽ എത്തട്ടെ

  • @sureshbabu-ex4my
    @sureshbabu-ex4my Рік тому +5

    രണ്ട് പേരുടെയും നല്ല പാട്ട്, അനുഗ്രഹീത ശബ്ദം കൂടി, 👍👍🙏🙏🌹

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 роки тому +27

    സൂപ്പർ പാട്ട് അച്ഛനും മോളും അടിപൊളി. പഴയ പാട്ടുകൾ എന്നും സൂപ്പർ ആണ്. ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ 💖💖💖👌

  • @reshmap623
    @reshmap623 3 роки тому +1

    Woooww 2 perum veendum powlichu kidukki thimirthu ....endhu resanu kettoondirikkanayittu kidu feel mothathil athigambheeram... 👌👌👌👌🌹🌹🌹👍👍👍

  • @aleyammathomas3744
    @aleyammathomas3744 3 роки тому +26

    മോൾക്ക് ഒരു സീരിയൽ നടിയുടെ മുഖമാണ്, ഈ ചക്കര വാവയെ എനിക്കെന്തിഷ്ടമാണെന്നോ, എന്റെ ജീവനാണ്.

    • @DahliaCaTvlog
      @DahliaCaTvlog 9 місяців тому +2

      ഒരാളുടെ മാത്രം ജീവനല്ല ഞങ്ങളുടെ എല്ലാവരുടെയും ജീവനാണ്❤❤❤❤❤

    • @OppoA15-k7w
      @OppoA15-k7w 5 місяців тому

      Hai molu I like you and brother

    • @krishnakumark356
      @krishnakumark356 5 місяців тому

      ❤❤❤❤❤

    • @jarishnirappel9223
      @jarishnirappel9223 4 місяці тому

      സീരിയൽ നടി ക്കു. പ്രത്യേക മുഖം ഉണ്ടോ

  • @VidyanKV
    @VidyanKV 2 місяці тому

    🌹 രവീന്ദ്രൻ മാഷിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഒന്ന് 👌👍🌹

  • @anumodkumar5933
    @anumodkumar5933 9 місяців тому +3

    Beautiful song congratulations

  • @vijayakrishnankt6335
    @vijayakrishnankt6335 3 роки тому

    ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല, അച്ഛനും മകളും തകർത്തു. നിങ്ങളുടെ സ്റ്റുഡിയോ കാണാൻ താല്പര്യം ഉണ്ട്

  • @mohanmadhavam6479
    @mohanmadhavam6479 3 роки тому +11

    അച്ഛനും മകളും കലക്കി🙏🙏👍👍

  • @menongopinath99
    @menongopinath99 2 місяці тому

    എന്തായാലും പാട്ട് കേൾക്കാൻ തുടങ്ങിയാൽ കേട്ടിരുന്നു പോകും. എല്ലാ വിധ അനുഗ്രഹങ്ങളും🌷🌷🌷🌹🌹🌹

  • @rajanrajanakr8203
    @rajanrajanakr8203 3 роки тому +3

    Ethra kettalam veendum kelkan thonuna ganam ..both of you singing
    Nice

  • @12aswinkumark71
    @12aswinkumark71 5 місяців тому

    അര്ഹതക്കുള്ള അംഗീകരമൊന്നും കിട്ടിയില്ലെങ്കിലും ഒരുപാട് ജനഹൃദയങ്ങളിൽ ആദരവോടെ സ്നേഹത്തോടെ അച്ഛനും മോളുമുണ്ട്.

  • @hareeshc6976
    @hareeshc6976 3 роки тому +42

    മാനസികമായി വളരെയധികം ഉണർവ് ലഭിക്കുന്നു..
    ആലാപന ശൈലി കൊണ്ടും
    മെലഡി സെലക്ഷൻ കൊണ്ടും...
    😊❤️🙏

    • @santhihari1255
      @santhihari1255 3 роки тому

      .mmmm
      ..

    • @DahliaCaTvlog
      @DahliaCaTvlog 10 місяців тому +1

      എനിക്ക് വളരെയധികം ഉന്മേഷം ലഭിച്ചു❤😮

  • @nazarpk8958
    @nazarpk8958 3 роки тому

    സാധാരണ ഗാനമേളകളിൽ കേൾക്കാത്തതും, എത്ര കേട്ടാലും മതി വരാത്തതുമായ സൂപ്പർ സെലെക്ഷൻ സോങ്‌സ് ആണ് ഈ അച്ഛനും മോളും കൂടി പാടി തകർക്കുന്നത്.. ചിരസ്‌മരണീയമായ ഈ ഗാനങ്ങൾ എല്ലാം എന്റെ മ്യൂസിക് ശേഖരത്തിലുണ്ട്.. ഇതെല്ലാം നല്ല ക്വാളിറ്റി സൗണ്ടിൽ വീണ്ടും കേൾക്കുമ്പോൾ വലിയൊരു അനുഭവം തന്നെയാണ് സൃഷ്ടിക്കുന്നത്.. ഈ അച്ഛനും സുന്ദരി മോൾക്കും എത്ര അഭിനന്ദനങ്ങൾ നൽകിയാലും അത് അധികമാകില്ല.. ഈ ഗാന കോകിലങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @RadhaKumari-ok9id
    @RadhaKumari-ok9id 3 роки тому +3

    അടിപൊളി ഗാനം കെട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല 👏👏👏❤❤❤❤❤❤

  • @aram7117
    @aram7117 Рік тому

    സിന്ദൂരസന്ധ്യക്ക്‌ മൗനം., മന്ദാ രക്കാടിനു മൗനം., എന്റെ അരികിൽ എൻ പ്രിയനും മൗനം... എങ്ങും മൗനം.. മൗനം പ്രണയത്തിന്റെ ശക്തമായ ഭാഷയായി ഈ ഗാനത്തിൽ വന്നു നിറയുന്നു..ഈ ഗാനം പുനരാ വി ഷ്കരിക്കുന്നതിൽ ഈ ഗായകർ 100% വിജയിക്കുന്നു

  • @kunjattaponnus1811
    @kunjattaponnus1811 3 роки тому +3

    ചേട്ടാ സന്തോഷമായി രണ്ടു പേരും നന്നായി പാടി ഞാൻ പറഞ്ഞ മറ്റ് പാട്ടുകൾ കൂടി പരിഗണിക്കണേ ,രവീന്ദ്രൻ മാഷിൻ്റെ തുടക്കം എന്തു നല്ല സംഗീതം ദാസേട്ടൻ്റെ '' ഘന ഗാംഭീര്യ ശബ്ദം അന്നു മുതൽ മലയാളികൾ കേട്ടു തുടങ്ങി.''

  • @rajeshkrishnan1849
    @rajeshkrishnan1849 6 місяців тому +1

    രവീന്ദ്രൻ മാഷ് ഗിരീഷ് പുത്തഞ്ചേരി ഇവരെയൊക്കെ എന്തിനാ ഇത്ര നേരത്തെ പോയത് 🙏❤🌹

    • @jarishnirappel9223
      @jarishnirappel9223 4 місяці тому

      ഗിരീഷ് അല്ല ..പൂവച്ചൽ ആണ്

  • @rajaniadipolyrajan9547
    @rajaniadipolyrajan9547 3 роки тому +3

    വളരെ മനോഹരം...... Malu ഒരുപാടു improve ആയി 👌👌👌👌❤

  • @padayoottam..2121
    @padayoottam..2121 3 роки тому +1

    അച്ഛനും മോളം കലക്കി കേട്ടോ...ഒന്നും പറയാൻ വാക്കുകൾ ഇല്ല....

  • @govindv1290
    @govindv1290 3 роки тому +3

    Super than super. I do hear ur song daily. Thanks. Best wishes

  • @aleyammathomas3744
    @aleyammathomas3744 3 роки тому +1

    Entammoa enthoru feelanennoa. love you. God bless.

  • @hpalliyalil8058
    @hpalliyalil8058 3 роки тому +4

    Excellent song selection...great singing....god bless Vinay and Molu.. ..🙏🙏

  • @auntieskitchen3578
    @auntieskitchen3578 Рік тому

    Vinay യുടെയും gadha മോളുടെയും പാട്ട് കേൾക്കാൻ തുടങ്ങിയ ശേഷം ആദ്യം മുതലുള്ള video കാണലാണ് ഇപ്പൊ എന്റെ ഹോബി

  • @maneshpalliath4023
    @maneshpalliath4023 3 роки тому +2

    Adutha pattinay kathirikkunnu, your songs are my family's sleeping melodies ❤

  • @byijupeter3382
    @byijupeter3382 2 роки тому

    ഒറിജിനൽ പാട്ടിനെ വെല്ലുന്ന ഫീൽ. വളരെ വളരെ മനോഹരമാക്കി ഈ പാട്ട്. 👍

  • @sindhusajeevan760
    @sindhusajeevan760 3 роки тому +3

    ഓരോ പാട്ടിനും വേണ്ടി കാത്തിരിക്കുന്നു.അച്ഛനും മോളും നന്നായി പാടി 👍.👌

  • @ushakp1969
    @ushakp1969 7 місяців тому

    ഒരു കവിത കൂടി എഴുതി മായ്ക്കുന്നു ഞാൻ നീ നട്ട പ്രണയം പൂക്കൾ ആയി പുഞ്ചിരിക്കുന്നു എത്ര മനോഹരമായ വരികൾ മനോഹരമായ ആലാപനവും കൂടിയായപ്പോൾ അതിമനോഹരമായ കവിത ഇനിയും ഒരുപാട് ഒരുപാട് എഴുതാൻ കഴിയട്ടെ🙏🏻🙏🏻🙏🏻

  • @dhaneshpr1366
    @dhaneshpr1366 3 роки тому +4

    നന്നായി പാടി സൂപ്പർ....👌👌👌👌👌

  • @thankamanivm5544
    @thankamanivm5544 2 роки тому

    മോളെ പാട്ടു കേൾക്കാൻ കൊതിക്കുന്ന ഒരു അമ്മ യാണ് അച്ഛനും മോൾക്കും ആയുസ്സും ആരോഗ്യും ഉണ്ടാകാൻ ദേവി മഹാമായ കാക്കട്ടെ 🙏🙏

  • @venugopalnair6802
    @venugopalnair6802 3 роки тому +2

    Rare.such a combo of dad and daughter.wonderful singers.wonderful voice.blessings.

  • @DahliaCaTvlog
    @DahliaCaTvlog 11 місяців тому +1

    വളരെ മനോഹരം നിങ്ങൾ paddumpoll 🙏🙏🙏

  • @shalinimathew3855
    @shalinimathew3855 3 роки тому +6

    Great singing! And nice song selection

  • @Theettakammi
    @Theettakammi 7 місяців тому

    ചക്കര വാവേ നീ എത്ര ഭാഗ്യം ഉള്ള മോൾ ആണ്. അച്ഛനും മോളും നന്നായി പാടി കേട്ടോ . ലവ് യു മുത്തേ. 🙏🙏

  • @iivcci4927
    @iivcci4927 3 роки тому +1

    അച്ഛനും,, മകൾക്കു ഒരായിരം ആശംസകൾ, ഇനിയും കാതോർത്തിക്കുന്നു ഇതുപോലുള്ള ഗാനങ്ങൾക്കുവേണ്ടി. 🌹🌹

  • @anithap5014
    @anithap5014 3 роки тому +15

    ഗോരി തെര ഗാവ് ബഡാ പ്യാര എന്ന ഹിന്ദി പാട്ട് പാടാമോ?

  • @Adavivlogss
    @Adavivlogss 3 роки тому

    എന്തു പറയാനാണ് ഈ അച്ചനും മകളും പൊളിയാണ് ഒരു പാട് തവണ പറഞ്ഞു കഴിഞ്ഞു വീണ്ടും വീണ്ടും അത് പറയിക്കുകയാണ് നിങ്ങൾ ജഗതീശ്വരൻ അനുഗ്രഹിക്കും🙏🙏

  • @neethinair1024
    @neethinair1024 3 роки тому +3

    Good singing....👏👏👏May GOD bless you🙏🙏🙏🙏

  • @sob237
    @sob237 3 роки тому

    കേൾക്കാൻ കൊതിക്കുന്ന മനോഹരഗാനങ്ങൾ 💞💞💞💞💞💞മനോഹരമായി അച്ഛനും മോളും ആലപിച്ചു 😍😍😍😍😍😍എത്ര പെർഫെക്ട് 💞💞💞💞💞💞💞അടിപൊളി 💞💞💞💞

  • @rekhasreekumar8360
    @rekhasreekumar8360 3 роки тому +3

    Super song 👍👍👍

  • @asifalappuram3869
    @asifalappuram3869 3 роки тому +1

    അതിമനോഹരം സൂപ്പർ എന്താവോയിസ് രണ്ടുപേരും നന്നായി പാടി
    ഫിലിം ... ചൂള ,
    ഗാനരചന ... പൂവച്ചൽ ഖാദർ ,
    സംഗീതം ... രവീന്ദ്രൻ മാഷ് ,
    ആലാപനം ... ദാസേട്ടൻ & ജനകിഅമ്മ .
    രവീന്ദ്രൻ മാഷിന്റെ ആദ്യ ഫിലിമിലെ രണ്ടാമത്തെ പാട്ട്
    രവീന്ദ്രൻ മാഷിന് ഒരായിരം പ്രണാമം
    മറക്കില്ലൊരിക്കലും അത്രയ്ക്ക് ഇഷ്ടമാണ് ഈപാട്ടിനോട് .

  • @santhoshg2811
    @santhoshg2811 3 роки тому +4

    Both of you sang well. Congratulations.

  • @RajeshKumar-rv6oh
    @RajeshKumar-rv6oh 3 роки тому +1

    സൂപ്പർ സെലക്ഷൻ വിനയേട്ടാ. രണ്ടു പേരും തമ്മിലുള്ള ചിരി കുറഞ്ഞു പോയോ എന്നൊരു സംശയം 👍👍👍

  • @SanthoshSanthosh-lq6ys
    @SanthoshSanthosh-lq6ys 3 роки тому +3

    Wow. Super. Sathyan.anthikad.. 🕵️‍♂️🕵️‍♂️🕵️‍♂️🕵️‍♂️💞💞💞💞🎶🎶🎶👍👍👍👍🙏🙏🙏🙏

    • @dileepkumar-yv4pe
      @dileepkumar-yv4pe 3 роки тому +1

      ആണോ പൂവച്ചാൽ ഖാദർ അല്ലെ

    • @SanthoshSanthosh-lq6ys
      @SanthoshSanthosh-lq6ys 3 роки тому

      @@dileepkumar-yv4pe. താരകെ...സത്യൻ.... ട്...ആണ്..sory... 👍👍👍🙏🙏

  • @dhanyapb3549
    @dhanyapb3549 3 роки тому +1

    Super👍👍👍👍
    ഈ കാലഘട്ടത്തിലെ പാട്ടുകൾ ഏറെ സ്യുട് ആണ് 👍
    ഇതാണ് ഏറെ പ്രിയങ്കരം 👍👍👍
    ഒന്നും പറയാനില്ല ❤ബാക്ക്ഗ്രൗണ്ട് പിക് 👍
    സിന്ദൂരസന്ധ്യ 🌹🌹🌹🌹🌹സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @KITCHENTADKAWITHPUJA
    @KITCHENTADKAWITHPUJA 3 роки тому +3

    Beautiful voice both of you ❤
    Nice performance 👏
    New friend

    • @vinaysekher
      @vinaysekher  3 роки тому

      Thank You 😍

    • @MaheshMahesh-ev1yy
      @MaheshMahesh-ev1yy 3 роки тому

      Nannayipady.sougandigangalvidarnnu.manantemarivillodinju.eepattupadamo.

  • @ratheesh4865
    @ratheesh4865 2 роки тому

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ ... Vinay ചേട്ടൻ സൂപ്പർ ആണെന്ന് പറയേണ്ട കാര്യമില്ല hats off mole. . congratulations keep going ❤️❤️😘😘

  • @bb_xnavy
    @bb_xnavy 3 роки тому +2

    Lovely... Keep going..

    • @jaimoljohnvayalil6845
      @jaimoljohnvayalil6845 2 роки тому

      ഒരു പാട് ഇഷ്ടം ആയി നിങ്ങളുടെ പാട്ടും നിങ്ങളുടെ കുടുംബവും. നാട്ടിൽ എത്തിയാൽ ഒന്ന് നേരിട്ട് കാണാൻ മോഹം ഉണ്ട്.

  • @shobhaKm-m7y
    @shobhaKm-m7y 7 місяців тому

    എത്ര കേട്ടാലും മതിയാവില്ല ഈ പാട്ടു അച്ഛനും മകളും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

  • @kmsagir7953
    @kmsagir7953 3 роки тому +3

    Exemplary. Sung beautifully well.
    The photograph of the sunset in the background also adds to the feelings.
    Simple and effective.

  • @mohandas4755
    @mohandas4755 3 роки тому +1

    Simply Brilliant. It is All in the Genes. Inthyayil Thanne Manoharamaya Yudhma Gaanangal Ithra Bhangiyayi Paadunna Top Achan - Makal Combo , Vere Undo ?. Life is Beautiful. 👌👌👌👌👌❤️❤️❤️❤️

  • @sujithvijayan8132
    @sujithvijayan8132 3 роки тому +3

    Old song . Nostalgic one.

  • @vijayanthazhath4925
    @vijayanthazhath4925 3 роки тому

    പഴയപാട്ടിന്റെ മാധുര്യം ഒട്ടുംതന്നെ ചോർന്നുപോകാതെ തന്നെ വളരെ സുന്ദരമായിത്തന്നെ അച്ഛനും മകളും പാടിയിരിക്കുന്നു 💕💕🥰🥰

  • @premkumarv642
    @premkumarv642 2 роки тому

    ഈ പ്രായത്തിൽ ആ വരികളെ തഴുകിത്തലോടി പുഷ്പംപോലെ എടുത്ത് വിതറിയ മകൾക്ക് ഫൈസ്റ്റാർ 🌟🌟🌟🌟🌟അച്ഛന് ഫോർസ്റ്റാർ🌟🌟🌟🌟💚💝💛very nice , good💙💝💙

  • @joshygangadhar
    @joshygangadhar 5 місяців тому

    വിനയ് ഞാൻ ഈ പാട്ട് മിക്കവാറും താങ്കളുടെ ശബ്ദത്തിൽ കേൾക്കാറുണ്ട്. ഒരു പ്രത്യേക സൗന്ദര്യം ഈ ശബ്ദത്തിന് ഉണ്ട്. ഗാധ മോൾ സൂപ്പർ singing. God bless you and your family.