#SS9

Поділитися
Вставка
  • Опубліковано 6 жов 2023
  • #SS9 അനുശ്രീയുടെ അതിഗംഭീര പെർഫോമൻസ്.. വേദിയെ പ്രകമ്പനം കൊള്ളിച്ച് ബൽറാമിന്റെ എൻട്രി
    Star Singer Season 9 || Sat & Sun at 7:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
  • Розваги

КОМЕНТАРІ • 448

  • @shajidkoiloth8680
    @shajidkoiloth8680 4 місяці тому +26

    സിംപിൾ ആയി പാടുന്നു. മനോഹര ഗാനങ്ങൾ പാടുമ്പോഴും അനശ്വര ഗായകൻ SP സാർ ഒക്കെ സൂക്ഷിച്ച ആ ലാളിത്വം ഉണ്ട്‌ അനുശ്രീയിൽ. great

  • @saiprasad8469
    @saiprasad8469 8 місяців тому +263

    മോഹഭംഗ മനസ്സിലെ എന്ന ഒറ്റ വരി മാത്രം മതി. ലക്ഷകണക്കിന് സംഗീത ആസ്വാധകരുടെ മനസ്സിൽ ബാലു ഇടം നേടിക്കഴിഞ്ഞു. അഭിനന്ദനങ്ങൾ ബൽറാം. ❤️❤️❤️

    • @sreekumarsn6551
      @sreekumarsn6551 3 місяці тому +1

      ഏത് ജോലിയും❤

    • @renjusuneesh1856
      @renjusuneesh1856 Місяць тому

      അവസാനം "ചിക്കൂ.... " എന്നുകൂടി വിളിക്കാരുന്നു... ❤️❤️

    • @ummercp30
      @ummercp30 Місяць тому

      ഈ ഗാനത്തിന് ഏറ്റവും കരുത്തുറ്റ കമന്റിട്ട ചേട്ടന് നന്ദി

  • @bensonbenjamin3341
    @bensonbenjamin3341 3 місяці тому +33

    വയനാട്ടുക്കാരുടെ അഭിമാനം .
    Anusree💪🏻💪🏻💪🏻💪🏻😻😻😻😻

  • @rajasekaharancn3654
    @rajasekaharancn3654 7 місяців тому +43

    എത്ര മനോഹരമായാണ് കുഴൽ വിളിക്കുന്നത്. ഒരു ബിഗ് സല്യൂട്ട് അങ്ങേക്ക് നേരുന്നു.

  • @satheesanparameswaran2375
    @satheesanparameswaran2375 5 місяців тому +80

    അനായാസമായി പാടി. നല്ല സ്വരമാധുര്യം. അനുശ്രീ നാളത്തെ ജനകിയമ്മയാവട്ടെ എന്ന് ആത്‍മaർത്ഥ മായി ആഗ്രഹിക്കുന്നു.

  • @pavikaniyambetta
    @pavikaniyambetta 8 місяців тому +70

    നീണ്ട കാത്തിരിപ്പിനു ശേഷം വയനാടിന്റെ മറ്റൊരു വാനമ്പാടി......
    അഭിമാനം
    അതിലേറെ ആഹ്ലാദം..
    അനുശ്രീയ്ക്ക് കയ്യെത്താനാകും വിധം
    കൂടുതൽ ഉയരങ്ങൾ തീർച്ചയായും കാത്തിരിക്കുന്നു.

  • @Shylashaju648
    @Shylashaju648 2 дні тому

    എന്തുകൊണ്ടോ അനുശ്രീ പാടുമ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുന്നു. ഹൃദയത്തിൻ തൊടുന്ന ആലാപന ശൈലി!

  • @positivevisualmediamedia6663
    @positivevisualmediamedia6663 Місяць тому +4

    അനുശ്രീയുടെ ശബ്ദം ഏറെ വിസ്മയം. ഈ അനുഗ്രഹീത ഗായിക പിന്നണി ഗായികയാകട്ടെ! കല്പറ്റ സ്വദേശിയായ അനുശ്രീ സംഗീത രംഗത്ത് ഇനിയും മുന്നേറട്ടെ! ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @rakeshe4280
    @rakeshe4280 8 місяців тому +83

    അവസാന രണ്ടു വരികൊണ്ട് ബൽറാം 🔥🔥

  • @syamalamathai7966
    @syamalamathai7966 Місяць тому +3

    Anusree ക്ക് എപ്പോഴും romatic song ആണ്‌ നല്ലത്‌. എന്തു ഫീൽ ആണ്‌. God bless you

  • @shijubaskaran7587
    @shijubaskaran7587 8 місяців тому +42

    അനു വയനാടിന്റെ മുത്ത് 🥰🥰🎉🎉🎉

  • @user-pw9kx5zh6o
    @user-pw9kx5zh6o 7 місяців тому +125

    വയനാട്ടുകാരുടെ സ്വന്തം അഭിമാനം അനുശ്രീ ❤️‍🔥

    • @KiranKumar-yj2xm
      @KiranKumar-yj2xm 2 місяці тому

      Vayanattu Karu mathram kettall mathiyo....

    • @user-pw9kx5zh6o
      @user-pw9kx5zh6o 2 місяці тому

      @@KiranKumar-yj2xm ennu njan paranjila

  • @thambiennapaulose936
    @thambiennapaulose936 2 місяці тому +76

    പാട്ട് സൂപ്പർ ഗംഭീരം അഭിനന്ദനങ്ങൾ പക്ഷേ ഒരു സംശയം ഈ ഗായികയുടെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവർ ആയതിൽ ആർക്കാണ് കുഴപ്പം പിതാവ് എന്ത് ജോലി ചെയ്താലും കഴിവുള്ള കുട്ടികൾക്ക് ഏത് നിലയിൽ എത്താനും അത് തടസ്സമല്ല ഈ കുട്ടിക്ക് പാടാനുള്ള പ്രോത്സാഹനം നൽകുന്ന കുടുംബാംഗങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ

  • @jayadeepa.r1396
    @jayadeepa.r1396 8 місяців тому +104

    എസ് ജാനകിയെന്ന ഐതിഹാസികഗായികയുടെ ഒറിജിനൽ പാട്ടിനുശേഷം ആദ്യമായിട്ടാണ് ഈ ഗാനത്തിന്റെ ആർദ്രഭാവം ഒട്ടുചോരാതെയുള്ള ആലാപനം അനുഭവിച്ചത്.
    കണ്ണൂർ രാജൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ അനുശ്രീയുടെ നെറുകയിൽ തലോടി പറയുമായിരുന്നു ജാനകിയമ്മക്കും ചിത്രച്ചേച്ചിക്കും ശേഷമിതാ ഇളംമഞ്ഞിന്റെ കുളിരുള്ള സ്വരവുമായി ഒരു കുയിൽ കൂടിയെന്ന്..
    പാട്ടിന്റെ തുടക്കത്തിലെ humming ഓടു കൂടിതന്നെ അനുശ്രീ പാട്ടുപ്രണയികളെ ആനന്ദത്തിലാറാടിച്ചു. ചിത്രച്ചേച്ചിയുടെ വാക്കുകൾ കടമെടുക്കട്ടെ, അനുഗ്രഹീതമായ ഈ സ്വരത്തിൽ എന്തുപാടിയാലും കാതിന്ന് തേൻ തന്നെ..
    സംഗീതപ്രണയികളുടെ മനസ്സുകളിൽ അനുശ്രീ എന്ന പൂങ്കുയിൽ ആരു ശ്രമിച്ചാലും പറിച്ചുമാറ്റാനാവാത്തവിധം കൂടുകൂട്ടിക്കഴിഞ്ഞു..
    We all love you Anu🌷

    • @Honey_500
      @Honey_500 7 днів тому

      ua-cam.com/video/ucMKfqaLNjs/v-deo.htmlsi=aWZMEKnr2e40RlZu

  • @valsalavp6288
    @valsalavp6288 Місяць тому +6

    കല്പറ്റ കാരുടെ മാത്രം അല്ല കേരളത്തിന്റെ അഭിമാനം എന്ന് വേണം ❤️❤️🥰🥰

  • @user-eb6ok6td8d
    @user-eb6ok6td8d 8 місяців тому +71

    ഗംഭിരം!! ഗ്രൗണ്ട് ട്രാക്ക് അതിലും ഗംഭീരം!!!
    രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🎉😍

  • @raheemrahee6387
    @raheemrahee6387 5 місяців тому +29

    പാട്ടിൽ ലയിച്ചു പാടുക എന്നൊക്കെ പറഞ്ഞാ ഇതാണ് ❤

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 8 місяців тому +27

    ഷെരീഫ് ഇക്ക എന്താ സന്തോഷം 🥰🥰🥰മോളെ സൂപ്പർ 👍👍🥰

  • @jpstore4425
    @jpstore4425 2 місяці тому +7

    anu super.balraminte entry 👍👍💕💕💕💕💕

  • @AsharafMd-zz1xo
    @AsharafMd-zz1xo 5 місяців тому +11

    Anusree super nallasabdham I like👍👌💟

  • @limnasunitha3614
    @limnasunitha3614 4 місяці тому +10

    ചേച്ചി song എല്ലാം ഇഷ്ടം ആണ് താരപദം 👌💗💗

  • @amrithamohan700
    @amrithamohan700 3 місяці тому +6

    Balram kanna super 🎉 God bless you❤ anusree mole 🎉

  • @udhayankumar9862
    @udhayankumar9862 6 місяців тому +45

    എത്ര തവണ കേട്ടാലും മതി വരാത്ത അനുശ്രീ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @sreelekshmi675
    @sreelekshmi675 8 місяців тому +121

    E പാട്ടിനൊപ്പം visuals ഓർമ്മ വരും.. ലാലേട്ടൻ വീഴുന്നതും, ശേഷം മോഹഭംഗ മനസ്സിലെ.... വരികൾ പാടുന്നതും.. മുഖത്തെ ദയനീയതയും... ❤️

    • @vishnuprasadt.g8579
      @vishnuprasadt.g8579 4 місяці тому +1

    • @valsalavp6288
      @valsalavp6288 4 місяці тому +1

      ഇളം മഞ്ഞിൽ കുളിരു മായ് കണ്ണടച്ച് പാടുന്നത് എന്താ അനു എന്നാലും സൂപ്പർ 👏👏👏🌹🌹🌹🌹🙏🙏

  • @achuachu8702
    @achuachu8702 5 місяців тому +19

    വയനാടിന്റെ സ്വാന്തം മുത്ത് വയനാടിന്റ അഭിമാനം താരം❤❤❤❤

  • @sabarisree9705
    @sabarisree9705 8 місяців тому +21

    ഈ പാട്ട് ബൽറാം പാടണം please

  • @dignamaria3375
    @dignamaria3375 8 місяців тому +28

    അനുശ്രീ 😍😘🎉

  • @RajeshP-ce7od
    @RajeshP-ce7od 6 місяців тому +13

    അനുശ്രീ..... നമ്മ നാട്ടിലെ കുട്ടി കൂടി ആയതിനാൽ കട്ട സപ്പോർട്ട്... പാട്ട് അടിപൊളി നല്ല ഫീൽ ഓട് കൂടി പാടി....... ആ സോങ് മുമ്പിൽ കാണുന്നത് പോലെ തോന്നി..... വോയിസ്‌ കിടു..... ബാൽറാമിന്റ എൻട്രി പൊളി

  • @limnasunitha3614
    @limnasunitha3614 4 місяці тому +29

    അനുശ്രീ ചേച്ചി 👌 ❤️ ഒരുപാട് ഇഷ്ടം ❤️

  • @ckrk5985
    @ckrk5985 3 місяці тому +3

    Superb👏🏼👏🏼👏🏼👏🏼👏🏼👏🏼
    80കളിലെ കല്യാണവീടുകളിൽ പാടി നടന്ന കാലം ഓർമ്മയിൽ ❤❤❤

  • @jayakumarg6417
    @jayakumarg6417 3 місяці тому +1

    ബലറാംമിന്റെ പ്രാണവനാട്ടെ.❤

  • @RafeeqPM-ym3ci
    @RafeeqPM-ym3ci 5 місяців тому +8

    Anusree Nannaayitpaady Nalla Voice Nalla Feel Vijayaashamsakal

  • @shatavanur7792
    @shatavanur7792 8 місяців тому +11

    ഞങ്ങളുടെ അനുനെ വെല്ലുവിളിക്കേണ്ട 😘😘😘😘😘👌👌

  • @dileepbabu6515
    @dileepbabu6515 5 місяців тому +7

    Balaram അടിപൊളി super

  • @houseforcraft1371
    @houseforcraft1371 8 місяців тому +15

    Balram polichu muthey❤❤❤

  • @user-fi8hz3ft5k
    @user-fi8hz3ft5k 6 місяців тому +13

    Daily കേൾക്കും ഞാൻ ❤🎉ഇഷ്ടം അനു ❤

  • @lalithaiyer-ho6ls
    @lalithaiyer-ho6ls 8 місяців тому +15

    Balarm congratulations your voice is very good

  • @ravindrank9278
    @ravindrank9278 8 місяців тому +23

    ബൽറാം... അടിപൊളി പെർഫോമൻസ്....

  • @sreejithnambiar9330
    @sreejithnambiar9330 8 місяців тому +28

    Balaram is a fantastic singer hats of him

  • @vijayang8535
    @vijayang8535 24 дні тому +1

    You are a great singer. God bless you mole. 💯🌹👍

  • @manoharanm4523
    @manoharanm4523 8 місяців тому +19

    രണ്ടുപേരും കലക്കി 👌👌super❤❤

  • @KhaderNk-mn6ip
    @KhaderNk-mn6ip 3 місяці тому +6

    എന്താ ഇവിടെ സംഭവിക്കുന്നത് അനു ശ്രീ ഈ വേദിയിൽ തകർത്താടുകയാണ് ഗംഭീര പ്രകടനം അനുമോദനങ്ങൾ ഓർകസ്ട്ര ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ വേദികളിൽ ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു

  • @sheelamathew11
    @sheelamathew11 8 місяців тому +8

    Balram and Anu sree cute singers

  • @sujathakrishanmma8877
    @sujathakrishanmma8877 8 місяців тому +17

    ഗംഭീരം... Superപെർഫോമൻസ് മോനെ 🥰🥰🥰🥰🥰🥰

  • @eldhomathew1818
    @eldhomathew1818 8 місяців тому +14

    അടിപൊളി ................ !!

  • @rashimon8124
    @rashimon8124 7 місяців тому +11

    സൂപ്പർ 4 സീസൺ 4ലെ റാണി അനുശ്രീ❤❤❤❤

  • @dilipkumardathu9400
    @dilipkumardathu9400 8 місяців тому +11

    അനുശ്രീ...
    🎉 congratzz.

  • @sukumarannambiar6322
    @sukumarannambiar6322 5 місяців тому +3

    Wow, Anu, what a feel, lovely singing 😊

  • @bhavikanjiraan8875
    @bhavikanjiraan8875 8 місяців тому +27

    Remembering swetha s performance of this song....

  • @rts2053
    @rts2053 8 місяців тому +1

    എന്ത് ഭംഗിയായാണ് പാടുന്നത്...

  • @user-es5fl3qq7f
    @user-es5fl3qq7f 4 місяці тому +2

    Super ❤❤❤ anusree good singer, chithrammas gudgement 100% accurate, god bless u anusree

  • @user-rv6ib8rf3k
    @user-rv6ib8rf3k 4 місяці тому +3

    Anusree mole manoharamaayoru gaanam molu manoharamaayi paadi Abhinandanangal

  • @Usb616
    @Usb616 8 місяців тому +13

    കണ്ണ് നിറഞ്ഞു പോയി ❤️❤️❤️❤️❤️❤️❤️❤️❤️

  • @athira751
    @athira751 8 місяців тому +10

    സൂപ്പർ പൊളിച്ചു 💕💕💕

  • @satheeshkumar6837
    @satheeshkumar6837 8 місяців тому +16

    ബൽറാം ചക്കരേ പൊളിച്ചു ❤❤❤❤

  • @asokkumar7768
    @asokkumar7768 3 місяці тому +1

    അതിമനോഹര ഗായിക 👍

  • @sankar2701
    @sankar2701 8 місяців тому +5

    Superb Anusree..

  • @kammad9737
    @kammad9737 16 днів тому

    നല്ല ഫിലിങ്ങ് സൂപർ ആയി പാടി

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 11 днів тому

    ഈ. ശബ്ദം.കേട്ടു. ഞാൻ. ഉറങ്ങിപ്പോയി

  • @renukhareghunath8911
    @renukhareghunath8911 3 місяці тому +1

    Anu, Balram 👌

  • @gangadharan1262
    @gangadharan1262 12 днів тому

    അനാവശ്യ മായ പരിചയപ്പെടുത്തൽ അനുശ്രീ യെ കുറിച്ച്.

  • @shylendrank9615
    @shylendrank9615 2 місяці тому +2

    അനുശ്രീ നല്ലൊരു ഗായികയാണ് . ചില ആംഗിളിൽ നിന്ന് നോക്കുമ്പോൾ നടി പ്രിയാവാര്യരുടെ ഛായ ഇല്ലേ എന്നൊരു സംശയം .ബൽറാമും അവസാന വരികളിൽ പൊളിച്ചു

  • @SINIMOLCT-uq8bp
    @SINIMOLCT-uq8bp 8 місяців тому +37

    മാർക്ക് കാണാനോ അഭിപ്രായം കേൾക്കാനോ കഴിയണില്ല😢😢😢

    • @souravappoos137
      @souravappoos137 8 місяців тому

      ua-cam.com/video/0xvfXLP6BcE/v-deo.htmlsi=FsVHQ7fdRfA1_Tsg
      😁

  • @tonyjohn6588
    @tonyjohn6588 8 днів тому

    Anusree oro paatinum kodukkunna expressions kaanan enthu bhangi aanu

  • @shanthir2046
    @shanthir2046 8 місяців тому +12

    Balram. Anusree. Supper ❤❤❤

  • @venugopalmenon8176
    @venugopalmenon8176 8 місяців тому +8

    Anukutty mol nannaayi pati. Thudakkathil oru pedi pole thonni. Ennalum Molum Balraam koodi a situation okay ormipichu. Balaram you are superb. Balu padi thudangiyappozhanu vallaathe manassil Thattiyath. Entha oru feel. Thakarthu. Athu onnu kondu mathram mathi mon apara Singer aanu ennu parayan❤❤❤❤

  • @sumamr3733
    @sumamr3733 6 місяців тому +2

    Anusree soothing performance, s😊weet

  • @SECRETVLOG-wq1gg
    @SECRETVLOG-wq1gg 8 місяців тому +11

    Feel❤

  • @dodavis4594
    @dodavis4594 8 місяців тому +20

    ചെക്കൻ മനസ്സറിഞ്ഞു പാടിയതാണെന്നു തോന്നുന്നു 😂😂😂

  • @manuroosevelt5497
    @manuroosevelt5497 Місяць тому

    entha oru feel i like this song aa achante molagan patiadh anusreeuda bhagiam God bless you

  • @geethupadmanabhan7878
    @geethupadmanabhan7878 8 місяців тому +62

    Baalu ettante portion rpt adich kettavarundo 😍😘

  • @Ageshamagesham-tg5fp
    @Ageshamagesham-tg5fp 4 місяці тому +3

    സൂപ്പർ ആണ് പാട്ട് അനു

  • @vinodvv-xi8zg
    @vinodvv-xi8zg 3 місяці тому +3

    എന്റെ പ്രിയപ്പെട്ട അനു ശ്രീ ഇ ഏട്ടന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു🎉

  • @ENVDEVAN
    @ENVDEVAN 3 місяці тому

    Anu amazing singing.. love ur positive attitude towards life and music...so proud of you you belongs to our beloved Wayanad... congratulations... envdevan thrisur

  • @cutie-us8bh
    @cutie-us8bh 8 місяців тому +17

    Adipoliiii🔥💕💕

  • @prithviraj.c993
    @prithviraj.c993 2 місяці тому +1

    Very sweet voice.all the best.prayers for her to be the winner

  • @user-ko7gh3bz1i
    @user-ko7gh3bz1i 8 місяців тому +6

    സൂപ്പർ 🥰🥰

  • @sosammahabel9020
    @sosammahabel9020 6 місяців тому +3

    Beautiful singer❤❤

  • @jishajisha2970
    @jishajisha2970 7 місяців тому +2

    ബൽറാം എന്റെ മോനെ പൊളിച്ചു 😍😍😍😍

  • @faisalayikkalayil
    @faisalayikkalayil 4 місяці тому +3

    Indion idol aditt aaya എനിക്ക് anushriyum അരവിന്ദ് sreerag ഒക്കെ ആണ് ഇപ്പോൾ എന്റെ സമയം pokku❤❤❤

  • @thomasmathew4621
    @thomasmathew4621 8 місяців тому +5

    Very nice & cute performance👏👌

  • @sajumathew4987
    @sajumathew4987 6 місяців тому +2

    Hooo എന്താ ഫീൽ ❤️❤️❤️❤️❤️

  • @NizarkkNizarkk
    @NizarkkNizarkk 7 місяців тому +1

    മോളുടെ പാട്ട്
    സൂപ്പർ ആണ്

  • @aneeshkripa6964
    @aneeshkripa6964 Місяць тому

    എന്ത് രസായിട്ടാ ഓരോ പാട്ടും പാടുന്നത്. ❤

  • @ajithasubeer-pc4sd
    @ajithasubeer-pc4sd 4 місяці тому

    Super മോളേ എന്താ പാട്ട്. എന്താ ഭാവം. നന്നായി വരും ❤❤❤❤❤

  • @user-cz5mf4uz6q
    @user-cz5mf4uz6q 4 місяці тому

    🙏🙏🙏 മോളെ നന്നായിട്ടുണ്ട് 🙏congrats 🙏

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 3 місяці тому +1

    Good voice, super Excellent Singer God bless you dear

  • @safeelazaya4877
    @safeelazaya4877 8 місяців тому +7

    സൂപ്പർ 👍👏👏👏👏🤔

  • @rupalibhole6752
    @rupalibhole6752 Місяць тому

    Sweet voice n Beautiful singing. Pretty Anushree. 👌👌👌

  • @shijishinju9228
    @shijishinju9228 Місяць тому

    അനുഗ്രഹീത കലാകാരി 🙏

  • @mercyj8903
    @mercyj8903 5 місяців тому +4

    🎉 balram 🎉🎉🎉🎉

  • @jayauthaman811
    @jayauthaman811 2 місяці тому +2

    God bless you

  • @najeeb.k.u.2262
    @najeeb.k.u.2262 2 місяці тому +1

    Super🙏👍👍👍🌹🌹🌹

  • @shafeerumer2333
    @shafeerumer2333 Місяць тому +1

    അച്ഛൻ ഓട്ടോ ക്കാരൻ ആയാൽ എന്താ ഇങ്ങനെ പാടാൻ പാടില്ല ന്നുണ്ടോ…. അപ്പോ. എടക്കേടക്ക്. ഇത് ഇങ്ങനെ പറയണം ന്നില്ല
    she is a great singer
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ദൈവം. അനുഗ്രഹിക്കട്ടെ

  • @mridulamk3219
    @mridulamk3219 8 місяців тому +22

    Balram scored it....❤❤❤❤

  • @sobinvincent5993
    @sobinvincent5993 7 місяців тому

    ഹൊ സൂപ്പർ അതിശയകരം

  • @dhanrajp5773
    @dhanrajp5773 Місяць тому

    🎉Congrats Anusree🎉🎉🎉

  • @ellanjanjayikum9025
    @ellanjanjayikum9025 8 місяців тому +2

    God bless you makkale 💝💝💝💝

  • @adhiiz9165
    @adhiiz9165 8 місяців тому +3

    Balram❤️

  • @Tarif-br6fl
    @Tarif-br6fl 7 місяців тому +2

    Polichu,mole,..orkastra,..Good feeling nostalgia..👍👍👍👌❤