Thalippoo Peelippoo....cover done by Vinaysekhar

Поділитися
Вставка
  • Опубліковано 10 вер 2024
  • സിനിമ ... സുജാത (1977)
    രചന... മങ്കൊമ്പ് ഗോപാലകൃഷ്ണൻ
    സംഗീതം.. രവീന്ദ്ര ജെയിൻ
    ആലാപനം... യേശുദാസ്
    Cover done by Vinaysekhar

КОМЕНТАРІ • 1 тис.

  • @asharafkp1326
    @asharafkp1326 3 роки тому +17

    പഴയ ഗാനങ്ങൾ മാത്രം പാടി കേൾപിക്കുന്ന വിനയൻ േചട്ടന് ഒരായിരം നന്ദി

  • @hareeshc6976
    @hareeshc6976 3 роки тому +16

    വളരെ എൻജോയ് ചെയ്തു പാടിയിരിക്കുന്നു... 👍
    അതപോലെ ആസ്വദിക്കാനും കഴിഞ്ഞു.. അതിമനോഹരം 🙏👍

  • @ajithvijayan40
    @ajithvijayan40 3 роки тому +6

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ്. എപ്പോഴും പാടുന്ന പാട്ട് 🙏🙏🌹🌹🌹നന്ദി വിനയ് 🙏🙏🙏🌹🌹❤❤

  • @RajeshKumar-rv6oh
    @RajeshKumar-rv6oh 3 роки тому +19

    വിനയേട്ടന്റെ song selections വളരെ നല്ലതാണ്. നൈസ് singing also. 👌👌👌👌

  • @samueljoseph6614
    @samueljoseph6614 3 роки тому +8

    വളരെ നന്നായിട്ടുണ്ട് ഓർമ്മകളെ പുറകിലേയ്ക്ക് കൊണ്ടുപോയി കുറച്ചു നേരം

  • @ThelimaPattambi-by1ib
    @ThelimaPattambi-by1ib 15 днів тому

    ഇത് എത്ര പ്രാവിശ്യം കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല ❤

  • @binuvasan1033
    @binuvasan1033 3 роки тому +7

    എൻ്റെ ഭാവഗായകാ.......🙋‍♂️💋💋💋❤❤❤❤💓💓🌹🌹🌹🌹👏👏👏👏👏👏 പൊളിച്ചൂട്ടോ....

  • @aravindanm7837
    @aravindanm7837 3 роки тому +3

    Suuuper,ഇതുപോലെ പാടാൻ പറ്റിയ മറ്റൊരുപാട്ട് പറയട്ടെ,ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങൾ

  • @antonysebastain9805
    @antonysebastain9805 3 роки тому +5

    ചേട്ടന്റെ ഈ പഴയ ഗാനസഹമരണത്തിന് വളരെ നന്ദി ! എല്ലാവരെയും ആ പഴയ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടു പോയി !

  • @shylajaj5286
    @shylajaj5286 3 роки тому +2

    കാലമെത്ര കഴിഞ്ഞാലും നിത്യവസന്തമായി നിൽക്കുന്ന മനോഹരഗാനം. അതിമനോഹരമായി പാടി 💐

    • @shylajak8691
      @shylajak8691 2 роки тому

      മനസ്സുനിറയ്ക്കുന്ന 1 മന്നോഹരഗാനം എത്രകേട്ടാലും മതിയാവില്ല

  • @premasreekumar3444
    @premasreekumar3444 3 роки тому +9

    My fvt. song... Beautiful... 💞💞

  • @rajikumar4160
    @rajikumar4160 3 роки тому

    മനോഹരമായ ആലാപനം. എത്ര തവണ കേട്ടു എന്നറിയില്ല. ഇനിയും എത്ര വട്ടം കേട്ടാലും മതിവരില്ല. അനായാസമായ ആലാപനം. ചിലരൊക്കെ പാടുന്നത് കണ്ടാൽ വല്ല മലയും തലയിലേറ്റി നടക്കുകയാണെന്നു തോന്നും. ❤

  • @jijiaravindhan7584
    @jijiaravindhan7584 3 роки тому +6

    Super ❤️❤️❤️... Old is gold. കണ്ണടച്ച് ear phone വെച്ചു kettu
    .. എന്താ ഒരു feel..

  • @pckrishnarajan
    @pckrishnarajan 3 роки тому +5

    What a beautiful singing...
    Super Eatta...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 місяці тому

    One of my favorite song. The combination of Ravindra jain and Yesudas , the
    outcome of which producing excellent results, resulting in the birth of a fine
    song , as Yesudas the magical singer emerged out victorious . Here we
    watch Mr,Vinaysekhar produces the best out of the song and surprises the
    music lovers with his fine musical capabilities , that always goes in line with
    the expectations , listeners set in their minds, Vinaysekhar turning out to be
    a winner by winning the hearts of listeners.

  • @sreekumar1038
    @sreekumar1038 2 роки тому +3

    താങ്കളുടെ പാടുകേൾക്കുമ്പോൾ ഓർമകൾ പിറകോട്ടു പോകുന്നു. 🙏❤👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 місяці тому

    Bollywood musician late Ravindra Jain's fine composition and the mesmarising voice of Yesudas makes this song memorable. Here Vinay Shekhar emerges out with the song so well as listeners get the fine taste of it , along with it the sweet memories of the loving pair of Malayalam cinema the evergreen Premnazir and the gorgeous looking Jayabharathi.

  • @anilayyappan762
    @anilayyappan762 3 роки тому +8

    Sweet melody 💙.

  • @manoj.k1819
    @manoj.k1819 5 місяців тому +1

    Awesome...god bless you ❤❤❤

  • @sanojmathew462
    @sanojmathew462 3 роки тому +3

    One of my favourite songs, thanks dear friend..

  • @radhamanicc-vp4np
    @radhamanicc-vp4np 3 місяці тому

    ഈ ഗായകനെ കിട്ടിയ രാജ ലക്ഷ്മി എത്ര ഭാഗ്യവതി lovely vinay sekhar ❤️♥️🙏💞❤️💞♥️❤️💞♥️❤️💞♥️💞❤️

  • @sunilkumarr8092
    @sunilkumarr8092 3 роки тому +3

    വിനയ് ഭായിയും ഗാഥമോളും കൂടുതൽ ഉയരങ്ങളിലേക്ക് 🙏🙏👍😄👌❤

  • @ashokashokan1396
    @ashokashokan1396 Рік тому

    മനസ്സിന്റെ യും ശരീരത്തിന്റെയും വേദന അകറ്റാൻ കഴിവുളള ഗാനമാണ് താങ്കളുടെ ത്. ഞാൻ കഴിക്കുന്ന മെഡിസിന്റ കൂടെ താങ്കളുടെ ഗാനം കൂടെയാകുമ്പോൾ ഒരു ഉമേഷം കിട്ടു ന്നുണ്ട് സത്യം

    • @vinaysekher
      @vinaysekher  Рік тому

      Thank you 💞😍💞
      അസുഖം എത്രയും പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😊

  • @shijimolsanthosh7248
    @shijimolsanthosh7248 3 роки тому +3

    ഹായ് എന്റെ ഇഷ്ടമായ ഗാനം ❤️❤️♥️♥️

  • @sureshjeevan3407
    @sureshjeevan3407 3 роки тому

    Enik bhayamkara eshtama Vinay and gadha molu pattukal njan nimghadula swamtham Jaya Chechi

  • @josephmm2123
    @josephmm2123 3 роки тому +7

    ഞങ്ങളുടെ ഗാഥമോൾ എവിടെ പോയി, ആ "യവന സുന്ദരി സ്വീകരിക്കുകി പവിഴമല്ലിക പൂവുകൾ " ഒന്ന് പാടിക്കെ,

  • @binishaji3487
    @binishaji3487 3 роки тому +1

    വിനയേട്ടന്റെ പാട്ട് സ്ഥിരമായി ഞാൻ കേക്കും. നല്ല selection ആണ്

  • @vijayanthazhath4925
    @vijayanthazhath4925 3 роки тому +4

    നമസ്കാരം vinaysankar ഇന്ന് അന്തരിച്ച ഗാനരജയിതാവ് ശ്രീ രമേശൻ നായരുടെ ഒരു ഗാനം പാടമായിരുന്നു 🙏🙏

    • @vinaysekher
      @vinaysekher  3 роки тому

      ഉം...
      കുറച്ചു തിരക്കിലായിരുന്നത് കൊണ്ട് ഞാനിപ്പോഴാണ് വാർത്ത അറിഞ്ഞത്.
      😔

    • @vijayanthazhath4925
      @vijayanthazhath4925 3 роки тому

      @@vinaysekher 🙏🙏

  • @mukundanpullarkattu9663
    @mukundanpullarkattu9663 2 роки тому

    വളരെ മനോഹരമായി പാടി വിനയ് . താങ്കളുടെ എല്ലാ പാട്ടും നല്ലതു തന്നെ. പക്ഷേ ഇത് ഒരു പടികൂടി മുന്നിൽ . പാടുക ഇനിയും

  • @asifalappuram3869
    @asifalappuram3869 3 роки тому +4

    ഫിലിം ... സുജാത ,
    വർഷം ... 1977 ,
    ഗാനരചന ... മങ്കൊമ്പ് ഗോപാലകൃഷ്ണൻ ,
    സംഗീതം ... രവീന്ദ്ര ജെയിൻ ,
    ആലാപനം ... ദാസേട്ടൻ .
    അതിമനോഹരം സൂപ്പർ
    കേൾക്കാൻ എൻന്താസുഖം
    പറയുവാൻ വാക്കുകൾ കിട്ടുന്നില്ല
    അത്രയ്ക്ക് മനോഹരമായിപാടി

    • @RajeshKumar-wi9hi
      @RajeshKumar-wi9hi 3 роки тому +1

      ശരിയാണ്, അതുപോലെ ആശാബോസ്‌ലെ പാടിയ "മലയാളത്തിലെ ആദ്യ ഗാനം സ്വയംവര ശുഭദിന മംഗളങ്ങകൾഅനുമോദനത്തിന്റെ ആശംസകൾ എന്ന ഇവർ ഗ്രീൻ ഹിറ്റ്‌ പാട്ടു കൂടെ ഉണ്ട് അതു വിനയ് ചേട്ടന്റെ മോളുപാടുമെന്ന് പ്രതീക്ഷിക്കുന്നു 🙏👍

    • @vinaysekher
      @vinaysekher  3 роки тому +1

      ശ്രമിക്കാം 😊

  • @falgunansfalgunan3388
    @falgunansfalgunan3388 2 роки тому

    മനോഹരമായ ആലാപനം, കേൾക്കാൻ എന്തൊരു സുഖം. keep it up

  • @satishhegde1
    @satishhegde1 3 роки тому +3

    Melodious. I love your voice

  • @muhammadsalim5207
    @muhammadsalim5207 Рік тому

    അടിപൊളി സ്വരം, അഭിനന്ദനങ്ങൾ. സംഗീതവും നല്ലത്. കേട്ടാൽ ഒരിക്കലും മതിവരാത്ത രോമാഞ്ചപ്പാട്ടുകളിലൊന്ന്. ഹൊ, മനസ്സിനെ നിയന്ത്രിക്കുവാൻ സാധിക്കുന്നില്ല, ഭൂതത്തിലേക്ക് പോകുന്നു.

  • @josephmathew544
    @josephmathew544 3 роки тому

    1977 ലെ ഈ പാട്ട് ഇപ്പ്പോഴും super തന്നെ. ഇതിന്റെ അണിയറ പ്രവർത്തകർക്കും, ഇപ്പോൾ പാടിയ ഗായകനും നന്ദി.

  • @sreelairambil7159
    @sreelairambil7159 3 роки тому +3

    beautiful..excellent👏👏👏👏👏

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 3 роки тому

    എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്.... ഒരുപാട് നന്ദി ചേട്ടാ ഇത്ര മനോഹരമായി... പാടി തന്നതിന്... 💕💕💕💕❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏💕💕😍😍😍😍🥰🥰🥰💕💕💕💕

  • @sujithvijayan2656
    @sujithvijayan2656 3 роки тому +9

    Adipoli Vinay. Post more old songs

  • @smithappkaladheebam6222
    @smithappkaladheebam6222 Рік тому

    എത്ര കേട്ടാലും മതി വരാത്ത song. ചേട്ടന്റെ എല്ലാം പാട്ടുകളും എന്റെ വലിയ സൗണ്ട് സിസ്റ്റത്തിൽ വെച്ച് കേട്ട് ആസ്വദിച്ചു കൊണ്ട് ഇരിക്കുന്നു. എന്താ അതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤❤❤❤😅 ഇനിയും ഇത് പോലെ യുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.. ഞാൻ വിളിക്കാം. ഒരായിരം thanks

  • @saisangi111
    @saisangi111 3 роки тому +7

    One of my fav. Song.. Nice feeling... Giving me my college days' sweet memories.. Thanks 👍👏👏

  • @vinodanwarrier392
    @vinodanwarrier392 2 роки тому

    താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും തളിരിളം കാവളം കിളിയേ..
    നിന്റെ തങ്ക വള.. ചിത്ര വള.. താരുണ്യ പൊന്നു വള..
    എന്നിലെ കാമുകനെ വിളിച്ചുണർത്തി...
    ഇല്ലിമുളം കൂട്ടിൽ നിന്നിറങ്ങി വന്നെന്റെ
    അല്ലിമുളം കുഴലിൽ നീ തേൻ ചൊരിഞ്ഞു
    എന്റെ പളുങ്കൊളി ചിറകുള്ള സ്വപ്ന ജാലങ്ങളെ
    പറക്കും തളികയിൽ എടുത്തുയർത്തി...
    മഞ്ഞലയിൽ കുളിപ്പിക്കും മാർഗ്ഗഴി മാസത്തിൻ
    മംഗലം പാലയായ് നീ ഇതൾ വിരിച്ചു...
    ഇപ്പോളായിരം കാവടി കലശങ്ങളാടുമെന്റെ
    ചേതനയെ സ്വർഗത്തിൽ പിടിച്ചിരുത്തി...

  • @jsna9792
    @jsna9792 3 роки тому +3

    Awesome Sir..

  • @nishageorge6882
    @nishageorge6882 3 роки тому +1

    Nalla song selection nannayi padilatto adipoli gatha mole kanilalo

    • @vinaysekher
      @vinaysekher  3 роки тому

      Thank You 😍
      അവൾ ഇവിടുണ്ട് 😊

  • @rajeshnairur9103
    @rajeshnairur9103 3 роки тому +4

    Great🌹🌹🌹

  • @bobanjoseph9578
    @bobanjoseph9578 3 роки тому

    സൂപ്പർ 👍👍👍 താങ്കളുടെ ഗാനങ്ങൾ ശരിക്കും ആസ്വദിക്കുന്നുണ്ട് എല്ലാ വിധ നന്മകളും നേരുന്നു

  • @indukts5602
    @indukts5602 3 роки тому +4

    Amazing singing 👏👏👏

  • @sreekumarsreekumar3390
    @sreekumarsreekumar3390 3 роки тому

    ഇഷ്ട പാട്ടുകളിൽ ഒന്ന്. ഇത്രയും മനോഹരമായി പാടിയതിന് 🌹🌹🌹💙💙

  • @AnilKumar-wv3ut
    @AnilKumar-wv3ut 3 роки тому +3

    Super vinayan sir
    👌👌👌👌👌👌👌

  • @sangeethamohan1625
    @sangeethamohan1625 3 роки тому

    Pazhayapattukalekkal kelkkan imbamarnna vere pattukal illa illa ennalla und puthiyapattukalanenkilum kelkkan ishttamullathum kurachumelody song okke.....pakshe chettanum...gadhamolum padjmna pazhayaganagal onninonnu super aanu...vendum vendum kelkkan kothikkunna pattukal ...super 👍🙂💕💕💕💕

  • @vinodjohn3010
    @vinodjohn3010 3 роки тому +4

    Superb 💖💖💖🙏

  • @lalitamohan9433
    @lalitamohan9433 3 роки тому

    എന്റെ ഇഷ്ട ഗാനമാണിതു പഴയ പാട്ടുകൾ പാടുന്നതിന് ഒരു പാട് നന്ദി.

  • @bijutvla305
    @bijutvla305 3 роки тому +3

    super..👌👏👏👏👏

  • @auntieskitchen3578
    @auntieskitchen3578 Рік тому

    സത്യം പറഞ്ഞാൽ ഞാൻ അടുത്ത സമയത്താണ് നിങ്ങളുടെ പാട്ടുകൾ കാണാൻ തുടങ്ങിയത് ഇപ്പോ പണ്ട് തൊട്ടേ ഉള്ള പാട്ടുകൾ കാണാൻ തുടങ്ങി

  • @govindv1290
    @govindv1290 3 роки тому +3

    Dear vinay,
    Super than super. Sweet song, rendered honestly

  • @sreerajop2267
    @sreerajop2267 5 місяців тому +1

    Super❤❤❤❤super❤

  • @satheeshannk5135
    @satheeshannk5135 3 роки тому +4

    നമിച്ചു ശ്രീ വിനയ് ശേഖർ.

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 3 роки тому

    വിനയേട്ടാ സൂപ്പർ ആണ് ഞാൻ കേൾക്കാറുണ്ട് ഏറ്റവും പഴയ പാട്ട് നല്ലതാണ് ചേട്ടന് ദൈവം ദീർഘായുസ് തരട്ടേ🙏🙏🙏🙏

  • @mohananrk4868
    @mohananrk4868 3 роки тому +4

    Super 👌👌👌

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому

    പഴയ ഗാനങ്ങൾ മനസ്സിൽ കുളിരുപകരുന്നവ ഹൃദ്യമായ ആലാപനം. ആശംസ

  • @manjua.r1171
    @manjua.r1171 3 роки тому +6

    Super കാളിദാസന്റെ കാവ്യാ ഭാവനയെ........ ഈ പാട്ട് ഒന്ന്... പാടി അയക്കാമോ.

    • @vinaysekher
      @vinaysekher  3 роки тому +1

      ശ്രമിക്കാം 😊

  • @bindhumaharaja7515
    @bindhumaharaja7515 3 роки тому +1

    Hai vinaysir njan avasya petta pattu padiyathinu very thanks super kelkkan nalla sugham god bless u

  • @midhunkuttan9648
    @midhunkuttan9648 3 роки тому +5

    This song gives some nostalgic memories of my childhood. thank you very much.

  • @dicksondavid2019
    @dicksondavid2019 3 роки тому

    എപ്പോഴും പറയുന്നത് പോലെ ഈ പ്രാവശ്യവും പറയുന്നു വളരെ നന്നായിട്ടുണ്ട്👍👍👍👍

  • @sobhanaramachandran9965
    @sobhanaramachandran9965 3 роки тому +3

    Super🙏

  • @raniantony2170
    @raniantony2170 3 роки тому

    ഓർമ്മകളും. പട്ടിണിയും. പുറകോട്ടു പോയി... ചേട്ടനെയും. ചേച്ചി യെയും. മോളെയും. മോനെയും. ഗോഡ് ബ്ലെസ്..

  • @bluevalley7991
    @bluevalley7991 3 роки тому +3

    Beautiful song, nostalgic feelings
    Today where is Gatha Kutty, given off

    • @vinaysekher
      @vinaysekher  3 роки тому

      Thank You 😍
      അവളിവിടെ ഉണ്ട്

    • @princylipu9306
      @princylipu9306 3 роки тому

      Super. 👍

    • @lalsonlalson978
      @lalsonlalson978 3 роки тому +1

      Hai വിനയ്, നന്നായി പാടി.. ഒരുപാട് കേട്ടു.. ഇതു ഹെഡ് വോയ്സിൽ പാടിയപ്പോൾ ശബ്‌ദം ബേസ് കുറഞ്ഞോ... ഒന്നു ചെസ്റ്റ് വോയ്‌സിൽ ഈ പാട്ടു പാടുമ്പോൾ റിതം കുറച്ചുകൂടെ പാട്ടുമായി ലയിച്ചു ചേരും എന്നു തോന്നി.. All tha best...

    • @anilkumarkurup3668
      @anilkumarkurup3668 3 роки тому +1

      എവിടെ യോ ഒരു കല്ലുകടി

    • @vinaysekher
      @vinaysekher  3 роки тому

      @@lalsonlalson978
      ശരിയാണ്. പിച്ച് അല്പം കൂടുതലാണ്. 1 താഴ്ത്തിയാൽ കുറച്ചുകൂടി സുഖം ആകുമായിരുന്നു എന്ന് തോന്നുന്നു 😍

  • @auntieskitchen3578
    @auntieskitchen3578 Рік тому

    മാഗമസം എന്നപാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല കാരണം എന്നും കുറെ പ്രാവശ്യം കേൾക്കും രണ്ടുപേരും പാടുന്നത് അത്രയ്ക്ക് ഇഷ്ടം ആണ്

  • @leenasathish1890
    @leenasathish1890 3 роки тому +4

    Mounam swaramayi... Padamo ?molum Koodi...

  • @sheebasanofar5642
    @sheebasanofar5642 3 роки тому

    Vinay 👌👌👌👌old pattukal manoharam താങ്ക്സ്

  • @shajiv1978
    @shajiv1978 3 роки тому

    Super selected song, സൂപ്പറായി പാടി. ഇനിയും കൂടുതൽ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @shajikoduvally9999
    @shajikoduvally9999 3 роки тому +1

    സൂപ്പർ സെലക്ഷൻ സൂപ്പർ സോങ്ങ്.....വിനെയേട്ടാ thanks 👍❣️

  • @user-ph1cr3yu1s
    @user-ph1cr3yu1s 2 роки тому

    അതി മനോഹരം 💥സൂപ്പർ ✨✨✨😍💥🥰🙏

  • @HariKrishnan-jt8bv
    @HariKrishnan-jt8bv 3 роки тому

    വളരെ നല്ല വരികൾ, ഹൃദ്യമായ സംഗീതം, മികച്ച ശൈലി എല്ലാം കൊണ്ട് അങ്ങ് ഈ ഗാനത്തെ പുനരാവിഷ്കരിച്ചു എന്നതിന് അഭിനന്ദനങ്ങൾ.
    താലിപ്പൂ, പീലിപ്പൂ ചൂടിച്ചു തളിരിളം താമരം കിളിയെ നമ്മിലേക്ക്‌ യേശുദാസ് എന്ന അതുല്യ പ്രതിഭ പകർന്നു വച്ചതു തൊണ്ടയിലൂടെയല്ല മറിച്ചു ഹൃദയത്തിൽ നിന്നുമായിരുന്നു എന്നതാണ് ആ ഗാനം മറ്റാരു പാടിയാലും നമുക്ക് കുറ്റത്തോടെ കാണാൻ പ്രേരണ നൽകുക.
    അനുഗ്രഹീത ഗായകനായ അങ്ങേക്ക് ഈ പാട്ട് ഒരു കട്ടക്ക് താഴ്ത്തി പാടിയാൽ ഒരു പക്ഷെ ഇതിലും മനോഹരമാക്കാൻ കഴിഞ്ഞേക്കാം...
    തുടക്കത്തിലേ താലിപ്പൂ പീലിപ്പൂ മുറിഞ്ഞു പോയ ഒരു അനുഭവം ആദ്യവരികൾ കേൾക്കുമ്പോൾ തോന്നുന്നത് രണ്ടാം തവണ ശ്രുതിയിലേക്ക് ചേർത്ത് പരിഹരിച്ചു...
    ആസ്വാദകന്റെ അഭിപ്രായം എന്ന് മാത്രം ഇതിനെ കരുതുക. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക...
    എല്ലാ ഭാവുകങ്ങളും...

    • @vinaysekher
      @vinaysekher  3 роки тому +1

      വളരെ ശരിയായ വിലയിരുത്തൽ
      ഞാൻ ഒരു കട്ട താഴ്ത്തി പാടണം എന്നോർത്തതാണ് 😍
      പിന്നീട് വേണ്ടാ എന്ന് വച്ചു
      താങ്ക്സ് 😍🌹

  • @mullasserynavasyusaf5983
    @mullasserynavasyusaf5983 3 роки тому

    മനോഹരമായി പാടി വിനയ്. പഴയ പാട്ടുകൾക്കായി കാത്തിരിക്കുന്നു.

  • @nazarpk8958
    @nazarpk8958 3 роки тому

    താങ്കളുടെ ഓരോ ഗാനവും ഗംഭീരം എന്ന് പ്രേത്യേകിച്ചു പറയേണ്ടതില്ലല്ലോ.. എല്ലാം ഒന്നിനൊന്നു മെച്ചം.. ഇതും മനോഹരം.. അഭിനന്ദനങ്ങൾ..

  • @binduks400
    @binduks400 3 роки тому

    Athimanoharamaytto... maluttiye miss cheyyithu.. again thanks for the wonderful song 🎵❤💕♥💜💖🎵

    • @vinaysekher
      @vinaysekher  3 роки тому

      Thank You 😊

    • @binduks400
      @binduks400 3 роки тому

      Daily oru song ettukoode pls 🙏 again hindi song 🎵😢pls

  • @sajujames9352
    @sajujames9352 3 роки тому

    ഇങ്ങനെ പഴയ നല്ല പാട്ടുകൾ പാടി പഠിക്കാൻ ഒത്തിരി എനർജി നൽകുന്നതാണ് ചേട്ടന്റ പാട്ടുകൾ ❤👍👍👍, ഗുഡ് സെലെക്ഷൻ

  • @sunil.kumar.s
    @sunil.kumar.s 3 роки тому

    👍..ശ്രീ.രവീന്ദ്രജയിനിന്റെ സംഗീതത്തിലുള്ള പാട്ട്, താങ്കളുടേതായ ശൈലിയിൽ കയ്യൊപ്പ് പതിപ്പിച്ച് പാടിയിരിക്കുന്നു... നന്നായിരിക്കുന്നു..

  • @sreejapg5566
    @sreejapg5566 3 роки тому

    നല്ല പാട്ട്. നന്നായി പാടി . അഭിനന്ദനങ്ങൾ. വീണ്ടും നല്ല നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ. മോളെയും കൂട്ടി പാടണം അതാണേറെയിഷ്ടം👌👌👌👌🌹🌹🌹

  • @unnikrishnapillai2644
    @unnikrishnapillai2644 3 роки тому +1

    ഹായ് വിനയേട്ടാ പൊളിച്ചു .... കൊറോണ ആയിട്ടേ ഇരിന്നു മടുത്തു. അതിനിടയിൽ ഈ പാട്ട് സൂപ്പർ. ഇന്നേ പാടിയപ്പും വിനായേട്ടനെ ഒരു പ്രതേകത.. 👌👌👌പിന്നെ മകളെവിടെ. ആശംസകൾ 👍👍👍👍👍

  • @sureshkumarramanthra8996
    @sureshkumarramanthra8996 2 роки тому

    വിനയ് വളരെ ഗംഭീരമായി പാടി

  • @Suma12315
    @Suma12315 5 місяців тому

    സൂപ്പർ, nice ❤❤❤🥰🥰🌹🌹🌹

  • @stephyfrancis106
    @stephyfrancis106 Рік тому

    ദാസേട്ടൻ്റെ അതെ ശബ്ദത്തിൽ പഴയ പാട്ടുകൾ പാടുന്ന വിനയന് ഒരായിരം നന്ദി.......

  • @harshachandranc9395
    @harshachandranc9395 2 роки тому

    അനുഗൃഹിതനായ കലാകാരൻ ഈശ്വര അനുഗൃഹമുണ്ടക്കട്ടെ

  • @jalajas1376
    @jalajas1376 3 роки тому +2

    Adipoliiiii...Vinay.. super thannee...god bless you ♥️... പഴയ പാട്ട്...,👍❣️

  • @lathapa9124
    @lathapa9124 3 роки тому

    തിരഞ്ഞെടുക്കുന്ന സോങ്ങുകൾക്ക്‌ എത്ര അഭിനന്ദിച്ചാലും പോര സാറിനെ 💖വല്ലാത്ത ഒരു ഫീലിംഗ്‌സ് ഓ വയ്യ ആ പഴയ കാലം ഓർക്കുമ്പോൾ 🙏 ഭംഗിയായി പാടി വിനയ് സർ❣️❣️❣️

  • @Remanan263
    @Remanan263 3 роки тому

    നന്നായി പാടി സൂപ്പർ 👍👍👍 എനിക്ക് ഇഷ്ട്ടമുള്ളപാട്ടാണ് ❤🙏🙏

  • @antonymathew4485
    @antonymathew4485 3 роки тому

    മാങ്കോമ്പ് ഗോപാലകൃഷ്ണൻ, രവീന്ദ്ര jain, വിനയ് ചേട്ടൻ.. സൂപ്പർ.. Awesome, ഡൗന്റിങ്.... Stunning......

  • @bijupanattpanatt9498
    @bijupanattpanatt9498 3 роки тому

    അടിപൊളി ആയിട്ടോ.... ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @norbinfrancis9924
    @norbinfrancis9924 Рік тому

    Really i like old melody song.

  • @balakrishnankk2156
    @balakrishnankk2156 3 роки тому +1

    ആദ്യമായിട്ടാണ് തനിച്ച് നിന്ന് പാടുന്നത് കാണുന്നത്,സൂപ്പർ, അടിപൊളി...👍💪💪💪💪

  • @shylajak2342
    @shylajak2342 3 роки тому +1

    വളരെ മനോഹരമായി പാടി എനിക്ക് ഇഷ്ട്ടമുള്ള പാട്ടാണ് ഇതുപോലെയില്ല patt ഇനിയും padane vinyetta

  • @tintwindowtech
    @tintwindowtech 3 роки тому

    അസ്സലായി പാടി , നല്ല പാട്ട് എടുത്ത് പാടിയത് ന് ഒത്തിരി നന്ദി. ഇനിയും ഇതുപോലത്തെ പാട്ടുകൾ പാടു. ഈശ്വരന് അനുഗ്രഹിക്കട്ടെ.
    സ്നേഹത്തോടെ മണി മേനോന്‍

  • @reenajanaki9356
    @reenajanaki9356 3 роки тому +1

    വാൽ കണ്ണെഴുതി വനപുഷ്പം ചൂടി
    വൈശാഖ രാത്രി ഒരുങ്ങി....
    എന്ന ഗാനം പാടി കേൾക്കണമെന്നുണ്ട്.

  • @somanpk2068
    @somanpk2068 3 роки тому +2

    വിനയേട്ടാ.. തകർത്തു.

  • @karnankattapana8725
    @karnankattapana8725 3 роки тому

    വിനയൻ ഭായ് അഭിനന്ദനങ്ങൾ, ചുമ്മാ പാടിത്തകർത്തു, ഏദൻതാഴ് വരയിൽ ചിരി തൂകും ലില്ലിപ്പൂവെ 'ഒന്ന് നോക്കിയാലോ

  • @sindhusajeevan760
    @sindhusajeevan760 3 роки тому

    മനോഹരമായി പാടി.👏👏👏🌹 കേട്ടുകഴിഞ്ഞാൽ ഒന്നുകൂടി കേൾക്കാൻ തോന്നും.👍

  • @murphyvelorvattam3854
    @murphyvelorvattam3854 3 роки тому

    തനിയെ പാടിയപ്പോൾ നല്ല കോൺഫിഡൻസ് ഫീൽ ചെയ്തു. L

  • @shehbazm.kmohamedkasim6268
    @shehbazm.kmohamedkasim6268 3 роки тому

    വളരെ ഗംഭിരമായി പാടി. God Bless You

  • @ananthrajendar9601
    @ananthrajendar9601 Місяць тому

    നന്നായി പാടി. നല്ല ശബ്ദം 😍😍

  • @ushamohanan4543
    @ushamohanan4543 2 роки тому

    Njan kettittullathil vachu orijinil Oppam nilkunna sound 👌👌👍👍