കളിവീടുറങ്ങിയല്ലോ | മനോഹര ഗാനവുമായി കൈതപ്രം | Kaithapram

Поділитися
Вставка
  • Опубліковано 2 жов 2024
  • Subscribe Now :goo.gl/GecWQG
    കളിവീടുറങ്ങിയല്ലോ | മനോഹര ഗാനവുമായി കൈതപ്രം
    Listen to Exclusive East Coast Songs:
    saa.vn/eastcoas...
    Follow us:
    Facebook: / eastcoast
    Online News Portal: www.eastcoastdaily.com
    Pinterest : / eastcoastaudio

КОМЕНТАРІ • 259

  • @binum5814
    @binum5814 3 місяці тому +53

    പണ്ട് ടേപ്പ് റികാർഡർ കാലമായിരുന്നു ഞാൻ ഒരു കാസറ്റ് വാങ്ങുവാൻ എന്റെ അച്ഛനോട് പറഞ്ഞു പക്ഷെ എനിക്ക് വാങ്ങിച്ചു തന്നു കാരണം എനിക്ക് ഇഷ്ടപെട്ട പാട്ടായിരുന്നു പണ്ട് ടേപ്പ് റികാർഡറിൽ ഈ പാട്ട് കേട്ടവർ ഒരു ലൈക് അടിച്ചേ വേഗം ❤️❤️❤️❤️

    • @TijoV-h2f
      @TijoV-h2f 21 день тому

      Thirumeanisupersongsdessadamam

  • @mahavishnucreations8889
    @mahavishnucreations8889 11 місяців тому +74

    ഇത്രയും നല്ല മനോഹരമായ വരികൾ വീണ്ടും ലോകമെങ്ങുമുള്ള മലയാളികൾക്ക് സമ്മാനിക്കാൻ അങ്ങേക്ക് ആയുരാരോഗ്യം നൽകണേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

    • @rajeevanraj0
      @rajeevanraj0 10 місяців тому

      Well saidddddf

    • @sanjayp4630
      @sanjayp4630 10 місяців тому +1

      ❤❤❤❤

    • @hamxtring
      @hamxtring 9 місяців тому +4

      വരികൾ മാത്രല്ല സംഗീതവും.. ഇതിന്റെ മ്യൂസിക് ഉം അദ്ദേഹം അല്ലേ!

    • @rajeshpv5943
      @rajeshpv5943 3 місяці тому

      സൂപ്പർ ❤

    • @UnniKrishnan-pv9iw
      @UnniKrishnan-pv9iw 3 місяці тому

      @@rajeevanraj0 😚🤑

  • @chandranair8412
    @chandranair8412 10 місяців тому +28

    ഇദ്ദേഹം ഇത്ര നല്ല ഗായകനായിരുന്നോ? മനോഹരമായിരിക്കുന്നു.

  • @ajinlalpk
    @ajinlalpk 2 місяці тому +10

    കൈതപ്രം രാമോദരൻ നമ്പൂതിരി സാറിന് നമസ്തേ പാട്ട് കേൾക്കുന്ന മലയാളികൾക്ക് പോലും കഴിയുകയില്ല മനോഹരമായ വരികൾ വളരെ ബുദ്ധിമുട്ടി എഴുതി ഉണ്ടാക്കി നല്ലൊരു പാട്ടു പാടിയ താങ്കൾക്ക് എങ്ങനെയാണ് നന്ദി പറയുക വാക്കുകളില്ല സാറിനും കുടുംബത്തിനും എപ്പോഴും ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഒറ്റ പ്രാർത്ഥന🙏🙏

  • @mvbalakrishnan647
    @mvbalakrishnan647 3 роки тому +23

    മറക്കാൻ കഴിയുമോ കൈതപ്രം ദാമോധരൻ നമ്പൂതിരിയേ

  • @ShyamKumar_vaipanmana
    @ShyamKumar_vaipanmana 2 роки тому +27

    മനോഹരം തിരുമേനി ❤️

  • @chandrasekharanet3979
    @chandrasekharanet3979 Місяць тому +3

    കവിതന്നെ പാടിയപ്പോൾ ആൽമാവ് ഉണർന്നു❤❤❤❤പ്രിയകൈതപ്രം

  • @baijukottiydath6726
    @baijukottiydath6726 4 місяці тому +22

    ഓപ്പൺ സ്റ്റേജിൽ നിന്ന് ഇത്രയും ഭംഗിയായിട്ട് പാടിയിട്ടുണ്ടെങ്കിൽ സ്റ്റുഡിയോയിൽ ആണെങ്കിൽ എന്ത് രസായിരിക്കും

  • @ramachandrank2804
    @ramachandrank2804 9 місяців тому +4

    കൈത്തപ്രം തിരുമേനിക്കു നമസ്കാരം.. ഇതുപോലുള്ള ഹൃദയ സ്പർശിയായ ഗാനങ്ങൾ മലയാളത്തിനു സമ്മതിക്കാൻ അങ്ങ് ആയുരാരോവ്യത്തോട് ഇരിക്കുവാൻ ജഗദീസനോട് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @varghesegeorge1479
    @varghesegeorge1479 5 місяців тому +33

    കവിയുടെ ആത്മാലാപനം അത്രക്ക് ഹൃദയസ്പർശിയായി.

  • @vinukn9822
    @vinukn9822 9 місяців тому +55

    ഗായകനും രചയിതാവും സംഗീത സംവിധായകനുമായ എന്റെ പ്രിയ കൈതപ്രം സാറിന് ആയിരം ആശംസകൾ .

  • @shahulmedappil7221
    @shahulmedappil7221 10 місяців тому +53

    എന്തൊരു അർത്ഥവത്തായ വരികൾ! കൈതപ്രത്തിന്റെ ആലാപനത്തിന്റെ ഒരു ഫീൽ വേറെയും, അതും ലൈവായി!!

  • @prabhakaranc8402
    @prabhakaranc8402 7 місяців тому +3

    Wonderfull singing Sir namikkunnu.I will be very sad when I am arranging to lisening this song. Anyway wonderful singing. I ever respect the song lyriscist.

  • @sudevanvasudevan5913
    @sudevanvasudevan5913 10 місяців тому +46

    ഒന്നും പറയാനില്ല. അദ്ദേഹത്തിൻ്റ ഹൃദയത്തിൽ തൊട്ടുള്ള പാട്ടാണ്ട്. ❤❤❤

  • @neelambari2847
    @neelambari2847 3 роки тому +72

    മറക്കാനാവാത്ത മധുര ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭ യ്ക്ക് പിറന്നാൾ ആശംസകൾ ❤️😍😍😍💐💐💐🙏🙏

  • @pradeep1968
    @pradeep1968 10 місяців тому +27

    ദാസേട്ടനെ നമസ്കരിച്ച് പോകും ഇതിന്റെ ഒറിജിനൽ ഫീൽ🙏🙏🙏🙏🙏🙏🙏🙏🙏

  • @k.mjoslin1363
    @k.mjoslin1363 7 місяців тому +5

    5:1
    ഇത് കൈതപ്രത്തിലൂടെ കേട്ടപ്പോൾ ഈ പാട്ട് എൻ്റെ മനസ് നിറച്ചു ഇങ്ങനെ ആയിരുന്നു ഇത് പാടണ്ടത് ഒരഹങ്കാരി ഇത് പാടിയപ്പോൾ ഈ പാട്ടിൻ്റെ ചൈതന്യം നഷ്ടപ്പെട്ടിരുന്നു

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 місяці тому

      Agree with you100%...

    • @devadaschidambaran9906
      @devadaschidambaran9906 4 місяці тому

      എന്താ മനസ്സിലായില്ല

    • @Rocky57207
      @Rocky57207 3 місяці тому +1

      നീ എന്ത് തേങ്ങയാട പറയുന്നത്...😅😅

  • @lathikanair9764
    @lathikanair9764 22 дні тому

    Ethra kettalum pinneum kehlkkan thonnunna kure pattukal Kaithaoram Sir 👍👍👍❤❤❤

  • @georgetc984
    @georgetc984 10 місяців тому +106

    ഇത്രയും മനോഹരം ആയ പാട്ട് നൊന്തു പെറ്റു അതിനു സംഗീത ജീവൻ കൊടുത്ത പൊന്നു തിരുമേനി, അത് പാടാൻ എന്തേ മടിച്ചു

    • @babukuttan9500
      @babukuttan9500 6 місяців тому +1

      😢

    • @jarishnirappel9223
      @jarishnirappel9223 3 місяці тому +2

      ഗംഭീരം❤❤❤

    • @OmanaKu
      @OmanaKu 13 днів тому

      Zxzzxxxzzzxzxzxzzxzzzxzxzaz zxxzzxxzxzzxzzxzzzazzzzxxzxxzzzzazzzxazxzzzzxzzzzzxzxzzzzxzxxxxxzzzzzzxxzzzzxzxxzxzzzzzzzxx azzzzzxazzxzzzxzxzzzxxzzxxzzxza xzzzzzzza zxx aa xzzzzzzxzzzxzxzzxzzxxzzazazxzzzzxzxzxzxzzzzxzxzzzzxzxza zzzzxzzzxzzzzxxzzzxzxza zazxxzxzzxxzazz za zazxza axazx axaxssaz s sx xsxszz z zqazsa xazxxasxs aaaaaxaaaxaasza aaxaaaaaaaazxazaxaaaaxaxazxz aazaaaaaaaxaaaxzzaaxazaxxaxaxxaazzxaaaaaaaaxaz aaaaxaaa azz axazaxaxza asxaxxxazxazzazzasaxss aaxzxa aaxaza xxxxxa a s aaxxa zaazz axxa qza z axxz aa ax xxqaa a aq a sx axxx zzazxza qzzz qqqqzzs azzz zzaazazazzzaaz qaz zzazzz zzazzzzz zqzzzxzzxzzzzzxzazzzzzazxzzazzzzza za zxzxzzz zazzsazzaz za azzzz zzs q aqzzxzzaaaaAzazÞ686YYYP997877to 7😊​@@jarishnirappel9223

    • @SyamalaNair-q2l
      @SyamalaNair-q2l 7 днів тому +1

      അദ്ദേഹം മടിച്ചില്ല, യേശുദാസ്
      പാടിയാലേ,,
      സിനിമക്ക് നല്ല, collection,
      കിട്ടുകയുള്ളൂ, എന്ന മിഥ്യാധാരണ
      എല്ലാ നിർമ്മാതാക്കൾക്കും
      അന്നുണ്ടായിരുന്നു❤❤❤

  • @raghavanpc3263
    @raghavanpc3263 Місяць тому +1

    എത്ര മനോഹരം, ഹൃദ്യം. Superrrr

  • @sumayyazbookstall2342
    @sumayyazbookstall2342 Місяць тому +1

    എന്റെ ജീവിതമാണ് ഈ ഗാനത്തിലെ വരികളും ആശയവും

  • @starlingantonygeorge3849
    @starlingantonygeorge3849 10 місяців тому +3

    Many many Respectful Thanx to U GREAT HEAVENLY MUSICIAN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sahadevan2594
    @sahadevan2594 10 місяців тому +5

    Lyrics, Music, Singer.. Kaithapram (Kannur )👆

  • @GeethaKN-y9v
    @GeethaKN-y9v Місяць тому

    ഇനിയും ഇത്തരം പ്രതിഭകൾ ഉണ്ടാകട്ടെ ദേശാടനം സിനിമ വീണ്ടും കണ്ടതിന് തുല്യം

  • @rethishvijayan4790
    @rethishvijayan4790 Місяць тому

    Beautiful കൈതപ്രം സർ...കോടി കോടി നമസ്കാരം 🙏🙏🙏🙏🌹🌹🌹💕🙏🙏💕💕

  • @VijayanKk-sb3ig
    @VijayanKk-sb3ig 2 місяці тому +1

    അതിമനോഹരം തിരുമേനി

  • @prabhakaranc8402
    @prabhakaranc8402 4 місяці тому +1

    I always listening to this song.

  • @kumariyer2414
    @kumariyer2414 10 місяців тому +1

    He is good as song writer. His music has never attracted me.

  • @santhoshprabhakaran2548
    @santhoshprabhakaran2548 Рік тому +6

    Super, but ദാസേട്ടൻ വേറെ level

  • @tmunnikrishnan8316
    @tmunnikrishnan8316 11 місяців тому +3

    God gifted personality

  • @rajendrantp4442
    @rajendrantp4442 8 місяців тому +1

    Very excellent 👌 no words🎉

  • @santhoshck9980
    @santhoshck9980 10 місяців тому +1

    സൂപ്പർ ❤❤❤😊

  • @nishadmp8778
    @nishadmp8778 10 місяців тому +28

    ഇത്ര നന്നായി പാടുന്ന ആളാണെന്നു തോന്നിയിട്ടില്ല.....

  • @kukkumani2776
    @kukkumani2776 9 місяців тому +2

    വിവരണാതീതമായ അനുഭവം! അഭിനന്ദനങ്ങൾ!!

  • @rajendranlic
    @rajendranlic 6 місяців тому +1

    Very very supper

  • @prsglobe8272
    @prsglobe8272 9 місяців тому +1

    Manoharam...

  • @prabhakaranc8402
    @prabhakaranc8402 10 місяців тому +6

    I am so proud of you Sir.

  • @remadevivv4502
    @remadevivv4502 5 місяців тому

    മനോഹരമായ ഒരു പാട്ടു ്

  • @sadanandanvs6857
    @sadanandanvs6857 10 місяців тому +1

    യേശുദാസ് പാടിയ പോലെ ഏകദേശം കൊള്ളാം അഭിനന്ദനങ്ങൾ 🌹🌹🌹

  • @sasidharamenon2366
    @sasidharamenon2366 8 місяців тому +16

    ദാസേട്ടന് മാത്രമേ ഈ ഗാനത്തിന് ജീവൻ കൊടുക്കാൻ പറ്റു

    • @thomasabraham8059
      @thomasabraham8059 8 місяців тому +1

      അത് ഗന്ധർവ്വ നാദം ആണ്

    • @baijucp2865
      @baijucp2865 4 місяці тому +2

      അല്ലാ അത് തിരുമേനി ഗാനം അണ്

  • @sanilsavagi
    @sanilsavagi 2 місяці тому

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്

  • @rameshpg1024
    @rameshpg1024 Місяць тому

    Nothing to mention. Super super, Kaithapram Sir.

  • @padmakumar8565
    @padmakumar8565 4 місяці тому +8

    അതിഗംഭീരം, എന്തിനാണ് ഈ പാട്ട് യേശുദാസിനെക്കൊണ്ട് പാടിച്ചത്.

    • @ajeeshkumar5753
      @ajeeshkumar5753 3 місяці тому +1

      യേശുദാസ് പാടിയില്ലെങ്കിൽ ഈ പാട്ട് വേസ്റ്റ് ആവും

    • @premjithtr1182
      @premjithtr1182 3 місяці тому +1

      Ninte ammavane kind paadippikkamayirunnu

    • @ajeeshkumar5753
      @ajeeshkumar5753 3 місяці тому

      @@premjithtr1182 പോടാ പൂ മോനേ

    • @ajeeshkumar5753
      @ajeeshkumar5753 2 місяці тому

      @@premjithtr1182 പോടാ 🌹മോനേ

  • @athira751
    @athira751 10 місяців тому +1

    Dasettan❤❤❤❤❤

  • @alexanderpg6834
    @alexanderpg6834 День тому

    Not only he knows to write, but to sing also.

  • @rajeshgeorge287
    @rajeshgeorge287 2 місяці тому

    ഒരു ട്രെയിൻ യാത്രയിലെ കൈതപ്രം തിരുമേനിയെ കാണാൻ അവസരം കിട്ടി

  • @LisiVP
    @LisiVP 5 місяців тому

    Enik ormayil sooshikanaya paatu👍

  • @adarshr2282
    @adarshr2282 3 роки тому +4

    ❤️❤️❤️❤️❤️❤️

  • @baijucp2865
    @baijucp2865 10 місяців тому +1

    തിരുമേനി സുപ്പർ

  • @RajanRahu
    @RajanRahu 10 місяців тому +1

    ഇദ്ദേഹം ഗായകൻ കൂടിയായിരുന്നോ? Super

  • @unniag7019
    @unniag7019 10 місяців тому +9

    One of the best film songs !Salute to Kaithapram and Yesudas !❤❤❤

  • @remaninarayanan5390
    @remaninarayanan5390 9 місяців тому

    Aadyathe naluvarikal kettu ente husbandine orthu ennum karayippikkarundu. Addeham nannayi pati. Pakshe Das sarinepole karayikkunnilla. AA valiya gayakanu oru neenda namaskaram.

  • @velayudhantm2789
    @velayudhantm2789 Місяць тому +4

    ഇത്രയും നല്ല രചനയും ആലാപണമുള്ള കഴിവ് ഇതുവരെ അറിയാതെ പോയതിൽ വിഷമം തോന്നുന്നു. ഏതായാലും ഇപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമായി. ഇനിയും ഇത്‌പോലെ മുമ്പോട്ടു പോകാൻ കഴിയട്ടെ എന്ന് ആത്മാത്രമായി പ്രാത്രിക്കുന്നു. പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ സന്തോഷവും സംതൃപ്തി യു തോന്നുന്നു. Dr ഗീത, വേലായുധൻ അങ്കിൾ

  • @kanchanjames1468
    @kanchanjames1468 9 місяців тому

    Amazing performance

  • @jeevanmukhathala7744
    @jeevanmukhathala7744 10 місяців тому +4

    ഇവിടെ കുറെ അഭിപ്രായങ്ങൾ കണ്ടു പുള്ളി നന്നായി പാടി പുള്ളി ഇത്ര നന്നായി പാടും എന്ന് അറിയില്ലായിരുന്നു. ...... എടോ ഇത് എഴുതിയതും സംഗീതം ചെയ്തതും കൈതപ്രം തന്നെയാണ്.
    അപ്പോൾ എന്താ ഇതിൽ ഇത്ര അതിശയോക്തി

    • @jomathews982
      @jomathews982 10 місяців тому

      അത്രേ ഉള്ളൂ...

    • @sarukarthika7768
      @sarukarthika7768 10 місяців тому

      അതൊക്കെ കണ്ട് എനിക്കും ചിരി വന്നു. ഇത്ര വിവരമില്ലാത്തവരായിപ്പോയല്ലോ എന്ന്.

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 місяці тому

      Thanakalude vivarakkedine orthu parithapikkunnu....nalla kaviyum music directarum nalla paattukaaranaakanamennilla...

    • @chembsajin5235
      @chembsajin5235 2 місяці тому

      Sangeetham ideham ala

  • @sujithak14
    @sujithak14 Місяць тому

    Adipoli

  • @KumarKumar-fs5io
    @KumarKumar-fs5io 4 місяці тому

    Pleas.pm avaad from Kerala.supper.man

  • @Govinda-Mamukoya
    @Govinda-Mamukoya Місяць тому

    ബ്രാഹ്മണൻ ബ്രഹ്മം ചെയ്തവൻ❤

  • @sasipachakkad5187
    @sasipachakkad5187 9 місяців тому

    Super

  • @jovial_vlogs
    @jovial_vlogs 10 місяців тому

    🥰❤️♥️

  • @nirmalak2401
    @nirmalak2401 11 місяців тому

    Happy birthday

  • @padmakumar8565
    @padmakumar8565 3 місяці тому +3

    അതിഗംഭീരം. എന്തിനാണ് യേശുദാസിനെക്കൊണ്ട് പഠിച്ചത്. അങ്ങ് തന്നെ പാടിയാൽ മതിയായിരുന്നല്ലോ.

  • @muraleedharannair6505
    @muraleedharannair6505 10 місяців тому +5

    Beautifully crafted lines excellent singing which creates wavering waves in the heart with a divine touch.

  • @georgemathew6133
    @georgemathew6133 10 місяців тому +27

    ❤ എഴുതിയ ആൾ തന്നെ പാടുമ്പോൾ ഉള്ള രസം വേറൊരു ലെവൽ ആണ് ❤❤❤🙋

    • @devadaschidambaran9906
      @devadaschidambaran9906 3 місяці тому

      കൈതപ്പുറം പാട്ടുകാരൻ തന്നെയാണ് വയലാർ അദ്ദേഹത്തിൻ്റെ പാട്ടുപാടിയാലോ ?

  • @nandakumaranpp6014
    @nandakumaranpp6014 10 місяців тому +7

    തിരുമേനി ആത്മാവിലേക്കാണ്
    ചേക്കേറിയതു്

  • @sivadasdas8147
    @sivadasdas8147 10 місяців тому +5

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @vinodkv6006
    @vinodkv6006 10 місяців тому

    ❤❤❤❤

  • @balankomath4010
    @balankomath4010 11 місяців тому +8

    ഹായ്‌ മിസ്റ്റർ കൈതപ്രം വളരെ ഗഭീരമായി പാടി,,,!!!?
    " Very-Very,,, Liked "
    ( നന്ദി,,,,, നന്ദി )
    (B,,,,,,,,,,,,,, komath)
    Artist --Kudakkallu-
    Atholi--CALICUT

  • @titanichulk268
    @titanichulk268 2 роки тому +4

    Audio is very poor, low voice, hardly audible... but song's awesome....

  • @unnipp9524
    @unnipp9524 12 днів тому

    🎉❤🎉❤🙏

  • @nanukallyanik7240
    @nanukallyanik7240 6 місяців тому +2

    അപാരം സ്രോതാക്കൾ അന്ധം വിട്ടു, ഇതാണ് ഒറിജിനൽ അല്ല അതാണ് ഒറിജിനൽ, അഭിനന്ദനങ്ങൾ

  • @SubruSubru.k.r
    @SubruSubru.k.r 6 місяців тому

    ❤❤🙏🏼🙏🏼

  • @athirams611
    @athirams611 10 місяців тому +7

    എന്താ സോങ് ഫീൽ വേറെ ലെവൽ 👍👍

  • @sivadasnr3293
    @sivadasnr3293 5 місяців тому

    🙏🙏🙏🙏🙏

  • @vinodthampi2851
    @vinodthampi2851 10 місяців тому

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 6 місяців тому

    🎉🎉🙏🙏🙏

  • @lathakumarys7137
    @lathakumarys7137 9 місяців тому

    🙏🏽🙏🏽🙏🏽

  • @AjiThomas-pu7re
    @AjiThomas-pu7re 9 місяців тому

    🙏🙏🙏🙏

  • @sasikumarv.k5136
    @sasikumarv.k5136 Рік тому +6

    A fabulous poignant song on the loss of achild.

  • @zentravelerbyanzar
    @zentravelerbyanzar 7 місяців тому +1

    നമ്മൾ കുട്ടികൾ തന്നെ മരണം ഇല്ലാത്ത പാട്ടുകൾ
    VD രാജപ്പൻ സ്റ്റെലിൽ പാടും ❤

  • @mariyangalathkrishnan846
    @mariyangalathkrishnan846 9 місяців тому +5

    വളരെ നന്നായി എഴുതി .... പാടി...

  • @pushpakumarpushpan9857
    @pushpakumarpushpan9857 3 місяці тому

    Thirumenikku ente kooppu Kai

  • @Ramnambiarcc
    @Ramnambiarcc 10 місяців тому +8

    സിനിമയിലെ ആ രംഗവും ഗാനവും, മനസ്സ് ഇപ്പോഴും പിടയ്ക്കുന്നൂ.😢

  • @kamalasanankg3290
    @kamalasanankg3290 11 місяців тому +79

    എഴുതിയവർ തന്നെ ആലപിച്ചപ്പോൾ ആത്മാവ് അല്പം പോലും ചോർന്നില്ല

    • @majeed2326
      @majeed2326 10 місяців тому +11

      ഈ പാട്ടിന്റെ music director ഉം ഇദ്ദേഹം തന്നെയാണ്

    • @babym.j8527
      @babym.j8527 10 місяців тому +3

      യേശുദാസ് പാടുമ്പോൾ ഉള്ള ആ ഫീൽ,ആര് പാടിയാലും കിട്ടില്ല. അതാണ് ആ ശബ്ദത്തിന്റെ ആഴം.

    • @EldhoKoloth
      @EldhoKoloth 10 місяців тому

      ​@@babym.j8527നിന്റെ തന്ത പാടിയാലോ

    • @VigilantVoters
      @VigilantVoters 10 місяців тому +8

      ശബ്ദ മുഴക്കം യേശുദാസിന് ഉണ്ടായിരിക്കാം. പക്ഷേ പാട്ടിൻ്റെ ഫീൽ എഴുതിയതും സംഗീതം കൊടുത്ത് കൈതപ്രം പാടിയ ഈ പാട്ടിന് തന്നെ.
      അന്ധമായ ആരാധനയും സ്നേഹവും ഒന്നിനും നല്ലതല്ല

    • @babym.j8527
      @babym.j8527 10 місяців тому

      @@VigilantVoters നിനക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ ഞാൻ ഉത്തരവാദിയല്ല.കൈതപ്രം മോശമാണ് എന്നല്ലല്ലോ,യേശുദാസ് അതിലും മേലെയാണ്.അത് അറിയാവുന്നത് കൊണ്ടാണ് കൈതപ്രം അദ്ദേഹത്തെ കൊണ്ട് പാടിച്ചത്. ദേവാരാജൻ മാഷും,രവീന്ദ്രൻ മാഷും,ശരത്തും,ഇളയരാജയും,രവീന്ദ്ര ജയിനും,നൗഷാദും ഒക്കെ നന്നായി പാടും,ചിലർ എഴുതും, എന്നിട്ടും അവരൊക്കെ ദാസിനെ,എസ്.പി.യെ,റഫിയെകൊണ്ട്‌ പാടിച്ചത് എന്താണ്. അവരെ എല്ലാം ഞാൻ ഇഷ്ടപെടുന്നു.നിനക്ക് ബോധമില്ലാത്തത് കൊണ്ട് എന്നെ പഠിപ്പിക്കാൻ വരുന്നു.തൽക്കാലം നി സ്വയം പഠിക്ക്.

  • @subramaniyankp706
    @subramaniyankp706 14 днів тому

    KP subramanian alangad aluva by 😊

  • @ksthampatty3105
    @ksthampatty3105 10 місяців тому +2

    Really great and touching. May God bless u always 🎉🎉🎉🎉🙏🙏🙏🙏🙏🙏👏👏👏👏👏

  • @ramansomarajan
    @ramansomarajan 10 місяців тому +1

    Ho! I can't believe it. Who is this kaithapram, Lyrist music director or singer? or all these. Wonderful. I never heard he is singing.....not that much difference between Yesudas. only the voice.

  • @user-ht6rw9st4y
    @user-ht6rw9st4y Місяць тому

    ഇത്രയും ഉൾക്കൊണ്ടു പാടുവാൻ യേശുദാസിനു കഴിഞ്ഞിട്ടുണ്ടോ?

    • @NithinK-m7u
      @NithinK-m7u 11 днів тому

      Pattiyittundakilla kaithapram adhehathinte ettavum ishtapetta song aanu ee song ithinu mukalile paadan aarkkum pattilla

  • @shijup4262
    @shijup4262 Рік тому +13

    He is also a good singer ❤

  • @hareeshnettissery1731
    @hareeshnettissery1731 7 місяців тому +3

    എത്രമനോഹരം ഈ വരികള്‍ സൂപ്പര്‍ 😍 😍 😍 😍 😍

  • @pkvijayan3251
    @pkvijayan3251 Місяць тому +1

    ഇതിലും നല്ല സുന്ദരമായി ഞാൻ പാടും

  • @Jahanarasherbi
    @Jahanarasherbi 10 місяців тому +1

    ദാസേട്ടൻ പാടിയതിനേക്കാൾ വളരെ നന്നായിട്ടുണ്ട്.❤

    • @n.k.santhosh8949
      @n.k.santhosh8949 9 місяців тому

      😂

    • @sureshchandran9806
      @sureshchandran9806 8 місяців тому

      😂😂😂😂

    • @thomasabraham8059
      @thomasabraham8059 8 місяців тому

      ഇല്ല ദാസേട്ടന് തുല്യം അദ്ദേഹം മാത്രമേ ഉള്ളു

  • @Kumar-ni9vd
    @Kumar-ni9vd Рік тому +1

    തിരുമേനി......❤❤❤❤

  • @subramaniyankp706
    @subramaniyankp706 Місяць тому

    KP subramanian alangad aluva y

  • @raghupathips1515
    @raghupathips1515 4 роки тому +6

    അടിപൊളി

  • @tapasvyas9265
    @tapasvyas9265 Рік тому +1

    Vow,Kaithapuram fair better to have been a playback,Namaskaram Sir,🐿🐥😂🐀🤓🐔🐓🐇🦄🐸👶🤸‍♂.

  • @yatheendradaskc3421
    @yatheendradaskc3421 10 місяців тому +3

    മനോഹരമായി തന്നെ ആലപിച്ചു

  • @wtthomaswalliyathil5283
    @wtthomaswalliyathil5283 10 місяців тому +3

    Great singing with real effects

  • @sureshkariyad5091
    @sureshkariyad5091 6 місяців тому +2

    അപാരം തിരുമേനി നമിക്കുന്നു

  • @sathischandrakn9953
    @sathischandrakn9953 8 місяців тому +2

    The greatest ❤ songs the great 🙏🏻🙏🏻🙏🏻