Mounam Polum Madhuram + Mounamaana Neram... Cover done by Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 2 жов 2024
  • മൗനം പോലും മധുരം + മൗനമാന നേരം മിക്സ്‌.. 😍😍
    സിനിമ... സാഗര സംഗമം
    (Tamil Film ...Salangai Oli)
    രചന.. ശ്രീകുമാരൻ തമ്പി
    Tamil Lyricist... Vairamuthu
    സംഗീതം.. ഇളയരാജ
    ആലാപനം.. പി ജയചന്ദ്രൻ (SPB തമിൾ ഭാഗം )& എസ് ജാനകി
    Cover done by Vinaysekhar & Gadha Vinay

КОМЕНТАРІ • 1,5 тис.

  • @jayasree8838
    @jayasree8838 3 роки тому +8

    എന്ത് രസമായിട്ടാണ് രണ്ടാളും പാടുന്നത് ഒരുപാടിഷ്ടമായി അച്ഛൻ മക്കളെ സ്നേഹിക്കുന്നത് കാണുമ്പോൾ എന്റെ കണ്ണ് നിറയും എന്റെ കുഞ്ഞുങ്ങൾക്ക് കിട്ടാതെ പോയ സ്നേഹം

  • @neelambari2847
    @neelambari2847 3 роки тому +21

    എത്ര മനോഹരം... അച്ഛനും മോളും സൂപ്പർ ആയി പാടി.. ഇനിയും ഇതു പോലെ ഒത്തിരി പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰

  • @sreesreekala2303
    @sreesreekala2303 3 роки тому +8

    മോളു ഗാഥാ super super ശ്രീ വിനയശേഖർ super super അച്ഛനും molum👌👌👌👌❤❤🌹🌹

  • @jeeveshat4587
    @jeeveshat4587 3 роки тому +4

    അച്ഛനെയും മോളെയും കേരള ജനതക്ക് അത്ര പിടികിട്ടിയില്ലെന്ന് തോന്നുന്നു...ഭയങ്കരമാന പ്രതിഭകളാണ് ...

    • @lathikanagarajan7896
      @lathikanagarajan7896 29 днів тому

      Athentha pidikittathirikan ee kochu kunjile thotte padunnathalle....ellavarkum ariyam...kochinte ammem padum

  • @ajeeshopr3926
    @ajeeshopr3926 3 роки тому +6

    നിങ്ങളുടെ എല്ലാവരുടെയും പാട്ടുകളും ഒരുപാട് ഇഷ്ട്ടമാണ് ആസ്വദിച്ചിരിക്കാൻ തോന്നും ❤❤❤

  • @mohandaskuniyil6287
    @mohandaskuniyil6287 Рік тому +2

    ശ്രുതി ചേർത്ത് മനോഹരമായ് പിതാവും പുത്രയും പാടി .... നന്ദി ....

  • @malavikasnair1784
    @malavikasnair1784 3 роки тому +11

    നന്നായി പാടി... ഇന്നലെ ഫേസ്ബുക്കിൽ രണ്ട് തവണ കേട്ടു... ഇത് മൂന്നാം തവണയാ കേൾക്കുന്നത്
    പാട്ടും...ചിരിയും...ഡ്രെസ്സും.....അതിഗംഭീരം
    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @sabu.c.thankappanthankappa1601

    അമ്പോ..... അച്ഛനും മോളും തകർത്തു... അവസാനത്തെ തമിഴിലേക്കുള്ള... ട്രാൻസാക്ഷൻ..❤️❤️❤️... 😘😘😘.... അപാരം... 👌👌👌... 👏👏👏... 👍👍👍....

  • @dhanyapb3549
    @dhanyapb3549 3 роки тому +12

    വീണ്ടും നല്ല ഗാനങ്ങൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ,,,,
    All the very best viney sir and Gadhakutty 🌹🌹🌹

    • @vinaysekher
      @vinaysekher  3 роки тому

      ThankYou😍

    • @viswanathanp3434
      @viswanathanp3434 3 роки тому +1

      ഈശ്വരൻ മോളേം കൂടെ യു ള്ള അച്ഛൻ, അമ്മ, അനിയൻ രക്ഷിക്കട്ടെ. റിട്ടയർ ചെയ്ത ഒരു അധ്യാപകൻ.

  • @vijayilayathalapathy
    @vijayilayathalapathy 2 роки тому +2

    ഞാൻ കുറച്ചു പാട്ടുകൾ കേട്ടു, ഒരു രക്ഷയില്ല സൂപ്പർ ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.😘👍🙏

  • @pushparajan100
    @pushparajan100 3 роки тому +24

    ഈ കുടുംബത്തിൽ ജനിച്ച മോൾ എത്ര ഭാഗ്യവതിയാണ് ദൈവാനുഗ്രഹം ലഭിച്ച familiku എന്റെ എല്ലാ നന്മകളും നേരുന്നു

    • @jayajaykumar8029
      @jayajaykumar8029 6 місяців тому

      Sathyam...Jagadeeshwaran anugrahikkattey Achaneyum moloottiyeyum❤❤❤❤❤❤❤❤

  • @dilludileep5571
    @dilludileep5571 3 роки тому +2

    ഹിന്ദി ഗാനങ്ങൾ ആണ് കേൾക്കാറ്.
    എന്നാലും ഇടക്ക് അച്ഛനേയും മോളേയും ശ്രദ്ധിക്കും. വാത്സ' ല്യം ..

  • @dhaneshpr1366
    @dhaneshpr1366 3 роки тому +30

    ഒന്നും പറയാനില്ല അതുപോലെ മനോഹരമായി പാടി അച്ഛനും മോളും 👌👌👌👌👌

  • @vinodperumala9896
    @vinodperumala9896 Рік тому +2

    2പേരും ചിരിച്ചുനിൽക്കുന്നതാണ് ഭംഗി ചിരിയും പാട്ടും സൂപ്പർ ദെയിവം അനുഗ്രഹിക്കട്ടെ 🙏👍👍

  • @asifalappuram3869
    @asifalappuram3869 3 роки тому +13

    അതിമനോഹരമായിപാടി സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല
    കേൾക്കാൻ എന്താസുഖം സംഗീതം മഴയായ് പെയ്തിറങ്ങിയ കുടുബം പടച്ചറബിൻെറ അനുഗ്രഹം എന്നും എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ ആശംസകൾ

  • @athimulambalaji4803
    @athimulambalaji4803 9 місяців тому +1

    நல்ல செந்தமிழ் வார்த்தைகளை மலையாளத்திலும் கன்னடத்திலும்தான் கேட்கவேண்டும் போல் . தமிழகத்தில் தமிழ் திட்டமிட்டு அழிக்கபட்டுவிட்டது. ஆனால் உலகெங்கும் மிக பெரும் அவதாரமாக தமிழ் வளர்ந்துவிட்டது.
    நயணம்
    மதுரம்
    மாதவம்
    ….❤❤❤❤❤

  • @kmsagir7953
    @kmsagir7953 3 роки тому +7

    If a song is captivating, I used to hear many times, till I enjoy fully. So is yours.
    Was beautiful. Congratulations 👍.

  • @sajanappu3084
    @sajanappu3084 7 місяців тому +1

    അച്ഛനും മോളും വിശ്വസിക്കാൻ പ്രയാസം ചേട്ടനും അനിയത്തിയും എന്ന് കരുതി സൂപ്പർ dupper

  • @nishadipupranav4990
    @nishadipupranav4990 3 роки тому +75

    എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട്... അച്ഛനും മോളും കൂടെ പൊളിച്ചു❤️❤️❤️

  • @jaijyothi4286
    @jaijyothi4286 2 роки тому

    വളരെ നന്നായിട്ടുണ്ട് അച്ഛനും മകൾക്കും ഒരുപാട് അഭിനന്ദനങ്ങൾ

  • @vijayanthazhath4925
    @vijayanthazhath4925 3 роки тому +69

    നിങ്ങൾക്കും നിങ്ങൾ തിരഞ്ഞെടുക്കുന്നു ഗാനങ്ങൾക്കും ഒരു പ്രത്യേക സൗന്ദര്യം തന്നെയാണ് 💕💕

    • @vinaysekher
      @vinaysekher  3 роки тому +1

      ThankYou😍ThankYou😍

    • @appubabu4209
      @appubabu4209 3 роки тому +1

      രണ്ടാളും നന്നായി പാടി സൂപ്പർ

    • @Lalkumar-yn5pp
      @Lalkumar-yn5pp 6 місяців тому

      അതെ ഇവരുടെ സെലെക്ഷൻ എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ആണു.. 😍😍

  • @saijisaji
    @saijisaji 3 роки тому

    Entha paryukaaa super 👏👏👏👏 Achanum molkkum🙏🙏🙏👍👍👍

  • @roshjithanandhu1876
    @roshjithanandhu1876 3 роки тому +11

    മോളു അടിപൊളിയായി പാടി വിനയൻ ചേട്ടാ അടിപൊളിയായി എല്ലാംകൊണ്ടും മധുരം മധുരം സൂപ്പർ സൂപ്പർ

  • @muralikn3912
    @muralikn3912 5 місяців тому

    നല്ല പാട്ടുകൾ ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് ഇനിയും ഒരുപാട് പാട്ടുകൾ പ്രേതീക്ഷിക്കുന്നു

  • @rajeshrajeshrajesh9027
    @rajeshrajeshrajesh9027 3 роки тому +135

    അച്ഛനും മോളും നന്നായി പാടുന്നുണ്ട് കേട്ടോ ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു

    • @vinaysekher
      @vinaysekher  3 роки тому +4

      ThankYou😍

    • @gurunair9711
      @gurunair9711 3 роки тому +1

      അച്ഛനും മോളും നന്നായി പാടി 👌♥️

    • @devika.v5825
      @devika.v5825 2 роки тому

      ആശംസ

    • @VargheseDavid-gf3dy
      @VargheseDavid-gf3dy Рік тому

      Varghesedavid 1:27 ​@@gurunair9711

    • @SheenaBz
      @SheenaBz 7 місяців тому

      ​fndaffddndnsnfvbgngnffnvdnfaafgbfgfvggdnnfgnfadnnffdffnnfnbadgsgngffgnfngadgdsfddbvfffffddvfffgffgnddvngnfnndngfnnggffggvnfbffffndfffnnafnfnbvdfgfngndfnnnbdfgnfffgnfgdnfgfgndfvmfdfagvdfgfdgmdadnsgagdagadgffgfgfgffdgffngffdfnnsffsfagfhdffgffnfngndfnfmaffdnnngnnfndndfsfbfsfdggagfnsdffvdsnnfgdgfffgfgmgffddgfdfffffffgfaffngfanfsgngnnfvfganfvfnffgfgnfnfgdagvbfgvngdgdgvfbdddgdbfgggfffffbgfgbfdfdffgddgnffgfnfngfnddgfdfffsgaffnfnndmddvnffdgndffdafdgfnnnfdvnnfffgbgnfnnfffgaffgggfgsgffnnfnvfndgmgfnnnggvdddgbggfffggnfafdgfvgdgfmffgdngffgdgdvfgfbng
      fddfdgffdffdvggddgdfgdggfgfgfnddfffdbdffafdfdagfgggffgngfdffgfgdfggbggffgddadma.gfb❤😅.

  • @m.gm.g5929
    @m.gm.g5929 2 роки тому

    ഞാൻ 2 ദിവസമേ ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്.. ആദ്യ പാട്ടുകേട്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ഇപ്പോൾ.. എല്ലാപാട്ട് കേട്ടുകൊണ്ടിരിക്കുകയാണ്.. എല്ലാം ഒന്നിനൊന്നു മെച്ചം,. 👍👍👍

  • @snehakp4492
    @snehakp4492 3 роки тому +18

    അച്ചൻ്റെയും മോളുടെയും പാട്ട് അതിഗംഭീരം കേട്ടാലും കേട്ടാലും മതിവരില്ല👍👍

  • @rejimonvr1385
    @rejimonvr1385 2 роки тому +1

    Jayettan ന്റെ original sound. 🤩wow.
    Randuperum excellent💯. ഇനിയും songs ningalil നിന്ന് prteekshikkunnu. Selections are super.

  • @suniljosesakarias9800
    @suniljosesakarias9800 3 роки тому +35

    വീണ്ടും അച്ഛന്റെയും മകളുടെയും പാട്ട് കേൾക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടി.....ആസ്വദിച്ചു പാടുവാനുള്ള കഴിവ് അപാരം..... ഇനിയും ഈ ലോക്‌ഡൗൺ വേളകളിൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.... സർവേശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ....

  • @saleemleem9984
    @saleemleem9984 Рік тому

    സൂപ്പർ രണ്ടാളും നന്നായി പാടി പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @sajireji4054
    @sajireji4054 3 роки тому +23

    Super ആയിട്ടുണ്ട് എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം രണ്ടു പേരുടെയും മധുര ശബ്ദത്തിൽ വീണ്ടും കേട്ടതിൽ ഒത്തിരി സന്തോഷം❤️❤️🙏👍

  • @joseph.a.t3558
    @joseph.a.t3558 2 роки тому

    രണ്ടു പേരും കലക്കി..... സൂപ്പർ......

  • @jobinvettukattil50
    @jobinvettukattil50 Рік тому +3

    ഈയിടെ ആണ് ഈ വീഡിയോ ഞാൻ കണ്ടത്. അപ്പോളാണ് തൊടുപുഴ madapparambil resort ഇല് വച്ച് നടന്ന പ്രോഗ്രാമിൽ നിങ്ങൾ ആണല്ലോ വന്നത് എന്ന് ഓർത്തത് 2 ദിവസം ഉണ്ടായിരുന്നെങ്കിലും എനിക്ക് നന്നായി ആസ്വദിക്കാൻ പറ്റിയില്ല. ഒരു രക്ഷയും ഇല്ല അടിപൊളി songs.... God bless

  • @balang4377
    @balang4377 Рік тому

    🎉🎉nannayi paadi tto.eniyum nalla paattukal select cheythu orumichu paadanam 💐💐👍👍

  • @sarathkumar-qt8hp
    @sarathkumar-qt8hp 3 роки тому +5

    പാട്ട് വളരെ മനോഹരമായിട്ടുണ്ട് ,പ്രത്യേകിച്ച് ഗാഥ മോളുടെ സബ്‍ദ മാധുര്യം വളരെ മനോഹരം ,
    എല്ലാ ആശംസകളും 🙏

  • @threekings1266
    @threekings1266 3 роки тому

    നന്നായി പാടി. ഞാൻ ഒത്തിരി പ്രാവശ്യം കേട്ടു.🙂🙂🌹❤

  • @sajeevgopalanchembakassery7864

    അച്ചൻ്റെയും മോളുടെയും പാട്ട് അതിഗംഭീരം കേട്ടാലും കേട്ടാലും മതിവരില്ല👍👍🥰🥰

  • @surendirankumarasamy3379
    @surendirankumarasamy3379 9 місяців тому +1

    Two days back only .. i came to watch this channel.. amazing.. in this song.. finally you are singing tamil version.. great.. father daughter's voice and performance is incredible.. ❤ from Tamil nadu.

  • @specialflavours7866
    @specialflavours7866 3 роки тому +16

    അച്ഛന്റെയും മോളുടെയും പാട്ട് എത്ര തവണ കേട്ടാലും മതിയാവില്ല
    എല്ലാ പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ thonnuum

  • @12aswinkumark71
    @12aswinkumark71 7 місяців тому

    ഹോ എന്തൊരു ഫീൽ.അനുഗൃഹീത സ്വരം.

  • @Shyammattakkara75
    @Shyammattakkara75 3 роки тому +33

    കേട്ടാലും മതിവരാത്ത ഒരു ഗാനം അതിമധുരമായി പാടി മോൾക്കും അച്ഛനും ആശംസകൾ

  • @krishnankalikavu9947
    @krishnankalikavu9947 3 роки тому

    ഗാഥ മോളെ സൂപ്പർ... വിനയ് ചേട്ടാ അടിപൊളി

  • @smithakuruppan7000
    @smithakuruppan7000 3 роки тому +13

    അച്ഛനും മോളും തകർത്തു,ഒരുപാട് തവണ കണ്ടൂ,അഭിനന്ദനങ്ങൾ,

  • @srikumarns4308
    @srikumarns4308 Рік тому

    അതിമനോഹരം! മൗനമാനനേരം മുഴുവനായില്ല അതിന്റ ചരണത്തിന്റ അവസാനത്തിൽ S P തനിമയോടെ പേസുമോ എന്ന ഒരു വരി ചിരിച്ചു അവതരിപ്പിച്ചു.
    അതാണ് ആ പാട്ടിന്റെ ആത്മാവ്.
    കൊറോണ ഏല്പിച്ച വലിയൊരു നഷ്ടമായി S P യുടെ വിയോഗം.

  • @saseedharansankaran3750
    @saseedharansankaran3750 2 роки тому +9

    Whenever this wonderful family sing, they really put their soul and smile in the song. I love their voice.

  • @tenyjohnson1629
    @tenyjohnson1629 3 роки тому +1

    God bless family more more like this song wah super supersuper

  • @praveenjacob6555
    @praveenjacob6555 3 роки тому +3

    Super.പാടാൻ കഴിയുക എന്നത് ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹമുള്ളവർക്ക് മാത്രമേ സാധ്യമാകൂ. അഭിനന്ദനങ്ങൾ

  • @somanpk2068
    @somanpk2068 3 роки тому

    മനോഹരമായി പാടി.വീണ്ടും വീണ്ടും അച്ഛന്റെയും മകളുടെയും ഗാനത്തിനായി കാതോർത്തിരിക്കുന്നു '

  • @asokakumar1923
    @asokakumar1923 3 роки тому +5

    മോളും, അഛനും വളരെ ഹൃദ്യമായി ആലപിച്ചു. സന്തോഷം. അഭിനന്ദനങ്ങൾ.

  • @gireeshkumar9524
    @gireeshkumar9524 3 роки тому +1

    മധുരമുള്ള പാട്ട് വീണ്ടും മധുരമാക്കി
    ഭാവുകങ്ങൾ

  • @suresh.psuresh.p6225
    @suresh.psuresh.p6225 3 роки тому +15

    "🙏നമിച്ചു, രണ്ടുപേരും മനോഹരമായി പാടി. മധുരതരം 🌹🌹🌹🥰🥰🥰

  • @ambuzzworld7
    @ambuzzworld7 3 роки тому

    onnum parayanilla....അതിമനോഹരം...mole ethu clazila

  • @nissaalif6517
    @nissaalif6517 3 роки тому +3

    മൗനം പോലും മധുരകരമാകുന്ന വേറിട്ട സ്വരം🥰..... ഹൃദ്യമായ ആലാപനം... 👌അതിന്റെ ഫീൽ പറയാനും വയ്യ🌹.... രാജ സാർ ന്റെ നിത്യ ഹരിത പ്രണയ ഗാനങ്ങളിൽ ഒന്ന് 🌹... അച്ഛനും മോളും വളരെ നന്നായി പാടി ..... Keep going on dears💐💐💐💐💐

  • @manojvmathew4251
    @manojvmathew4251 3 роки тому

    എല്ലാ പാട്ടുകളും നന്നായിട്ടുണ്ട് .പറയാൻ വാക്കുകൾ ഇല്ല.....അത്രക്ക് സൂപ്പർ

  • @nithamolmol1205
    @nithamolmol1205 3 роки тому +3

    രോമാഞ്ചം മൂടവേ,, ഇതുപോലാണ് രണ്ടുപേരുടെയും song ദൈവഭാഗ്യം കിട്ടിയ അച്ചനും മോളും, god bless you♥♥♥♥♥

  • @RajendranNagiah
    @RajendranNagiah 3 місяці тому

    Beautiful Melodies. Both sang beautifully to the expectation of the Viewers. Thank you.

  • @ushapenath5971
    @ushapenath5971 3 роки тому +4

    അച്ചനെയും മോളെയും കാണുമ്പോൾ നല്ല സന്തോഷം പാട്ട് അടിപൊളി

  • @blackday1469
    @blackday1469 3 роки тому +1

    Face book ൽ കണ്ടു super പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @bindhushivaprasad7752
    @bindhushivaprasad7752 3 роки тому +3

    Hai sir,its really heart touching. Wonderfull.both are talented. Thank u so much.

  • @framechelarivimal3948
    @framechelarivimal3948 3 роки тому

    എന്താ പറയാ ന്ന് അറീല അത്രക്ക് സൂപ്പർ ഗംഭീരം ആയിട്ടുണ്ട് ഈ അച്ചനും മകളും പാടുന്ന പാട്ടുകൾ ...❤️❤️

  • @balakrishnankk2156
    @balakrishnankk2156 3 роки тому +3

    സൂപ്പർ പാട്ട്, രണ്ട് പേർക്കും അഭിനന്ദനങ്ങൾ, ഇനിയും അങ്ങോട്ട് നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @neelambari7216
    @neelambari7216 3 роки тому +1

    Vinay & Gadha molu super, ningalude song kelkan epozhum waiting anu, song valare nannayitund 👍👍👍 God Bless you

  • @neethinair1024
    @neethinair1024 3 роки тому +4

    Perfect....good feel....nice keep singing..we like your singing....I think of my dear father, whenever I see you both....God bless this loving family🙏

  • @StereoMelodies
    @StereoMelodies Рік тому

    Excellent Song , Thanks for Both for Choose Ilayaraaja song

  • @bijuvarghese1427
    @bijuvarghese1427 3 роки тому +4

    God blessing 🙌🙏 father and family .....

  • @sreejithramakrishnan8957
    @sreejithramakrishnan8957 3 роки тому

    Vinayetta... Gadhamole.... Superb 👌👌👌😍😍👍👍✌️✌️✌️✌️🌹🌹🌹🌹👍👍👍😊😊

  • @daisythomas8104
    @daisythomas8104 2 роки тому +4

    My favorite song 🙏 Super singing....

  • @vaigawold7620
    @vaigawold7620 2 роки тому

    ഈ പാട്ട് എനിക്ക് ഇഷ്ടമാണ്
    ഇപ്പോൾ നിങ്ങൾ പാടിയപ്പോൾ ഇതു എന്റെ fav ആയി രണ്ടഅളയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰👌👌💕👌💕😘🤩😍

  • @adithi.d.pillai
    @adithi.d.pillai 3 роки тому +3

    പാട്ട് നന്നായിരുന്നു ഇനിയും ഇതുപോലുള്ള പാട്ടുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു😊

  • @RamKumar-eq9hm
    @RamKumar-eq9hm Рік тому

    Super amazing exelent god bless you.

  • @AjithKumarEK
    @AjithKumarEK 3 роки тому +4

    Blessed father and daughter
    Expecting more songs...💐💐

  • @mohanakumari4296
    @mohanakumari4296 2 роки тому

    Madhru ganam both of super ayatuenda

  • @shajikoduvally9999
    @shajikoduvally9999 3 роки тому +3

    ഓരോ സോങ്ങുമായി വരുമ്പോഴും ഒന്നൊന്നിനുമെച്ചം......💓 വിനെയേട്ടാ രണ്ടാളും മനസ്സ് നിറച്ചുട്ടോ...😘😘😘😍😍

  • @familykitchen4983
    @familykitchen4983 3 роки тому

    Randalum nannayi padununde..mole nalla sundarikutty ane to🥰🥰

  • @sinukckc9739
    @sinukckc9739 3 роки тому +4

    സൂപ്പർ 👌🥰🥰🥰🥰🥰🥰🥰🥰

  • @reghup7809
    @reghup7809 2 роки тому

    👍❤ ഞാനിപ്പോഴാണ് ഇത് കാണുന്നത്, സൂപ്പർ വൈകിപോയി താങ്ക്സ് 🌹👍

  • @dkulangara
    @dkulangara 3 роки тому +3

    One of my favorite songs and you both did an amazing job👏🏻 you made my day👍🏻
    People need this kind of entertainment during this challenging times🙏🏻

  • @sobhasurendran9641
    @sobhasurendran9641 3 роки тому

    മോളങ്ങനെ കത്തികയറുകയാണ് കൂടെ achanum👍🙏🌹മോളുടെ chiri sooo cute🥰😘♥

  • @shylaabraham6450
    @shylaabraham6450 2 роки тому +3

    Super. Nice voice.

  • @skstkm
    @skstkm 2 роки тому

    അഛനേക്കൾ നല്ല ഗുരു വേറെ ഇല്ല..
    🙏🙏

  • @rajeshpankan1467
    @rajeshpankan1467 2 роки тому +8

    Blessed family !!!! Life's greatest gifts comes in most simplest way.

  • @francisputhenparambil8893
    @francisputhenparambil8893 9 місяців тому

    Wow Wow Super Congratulations 🎉🎉🎉🎉🎉🎉🎉

  • @sajithcs5400
    @sajithcs5400 3 роки тому +3

    Awesome 💕💕💕

  • @sivadasnr3293
    @sivadasnr3293 Рік тому

    🙏... സൂപ്പർ രണ്ടു പേരും.. 👌

  • @ratheesh4865
    @ratheesh4865 2 роки тому +8

    Your song selection is amazing just like your talent of singing 🌹👌

  • @geethabnair9020
    @geethabnair9020 3 роки тому

    Achhanum makalum padunna ella paattukalum valare adikam ishttappedunud Bhagavante anugraham eppozhum undakate ingane thanne padi kanan

  • @eubynj9139
    @eubynj9139 3 роки тому +5

    സാകരസംഗമം എല്ലാ പാട്ടും പാടുമോ?... ❤👋👌👍

  • @bijoymridhu6424
    @bijoymridhu6424 3 роки тому

    Super song..... 😍😍Nannayi padittund.. Aashamsakal.. 💖💖

  • @samuelisaac2468
    @samuelisaac2468 9 місяців тому +3

    Beautiful 🙏🙏

  • @jossygmmala
    @jossygmmala 3 роки тому

    വിനയനും മോളും എന്നും നന്നായി പാടാറുണ്ട് രണ്ടു പേർക്കും അഭിനന്ദനം

  • @mrprabhakar9638
    @mrprabhakar9638 2 роки тому

    അച്ഛനും മകളും വേറെ ഒരു ലെവലാണ് - Very Talented-Carry on-

  • @Enteamma-w1r
    @Enteamma-w1r Рік тому

    Mounam polum madhuram ❤️🙏☺️ super

  • @jichu3582
    @jichu3582 3 роки тому

    👌👌👌ഇനി ഇടയ്ക്ക് ഇടയ്ക്ക് ഇട്ടേക്കണം പാട്ടുകൾ ലോക് ഡൗൺ ആണ് ഞങ്ങളെ പോലുള്ള (നടക്കാൻ ബുദ്ധിമുട്ട് ഉണ്ട്‌ )വർക്ക് ഇതൊക്കെ ആണ് ആശ്രയം 👏👏👏🌹🌹🌹

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 роки тому

    Very good.... wishing you... all the best.

  • @temseesasi5856
    @temseesasi5856 2 роки тому +1

    Super performance 👍 Congratulations 👏👏🥰

  • @Sona-vm6zn
    @Sona-vm6zn 2 роки тому

    ❤❤❤സൂപ്പർ

  • @smithaupputty5955
    @smithaupputty5955 3 роки тому

    പാടിയ എല്ലാ songs adipoli ayyittund
    സായന്തനം നിഴൽ വീശിയില്ല
    ശ്രവണ പൂക്കളുറങ്ങിയില്ല (film = ഒഴിവുകാലം ) ഈ പാട്ട് പാടാമോ

    • @vinaysekher
      @vinaysekher  3 роки тому

      Thank You 😊
      ശ്രമിക്കാം 👍

  • @anilj6618
    @anilj6618 2 роки тому

    വളരെ നന്നായിട്ടുണ്ട് ഒരു കന്നഡ പാട്ടു പാടാമോ? Dr Rajkumar and S Janaki

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 роки тому

    സൂപ്പർ സോങ്, നന്നായി പാടി അച്ഛനും മോളും, ആശംസകൾ...

  • @binduks400
    @binduks400 3 роки тому

    Wowww malutti super 👌😍❤♥ achayum thakarthu. Super song 🎵👌❤😍💕♥🎵