#SS9

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 600

  • @വിഷ്ണുചാലക്കുടി

    1 കൊല്ലം മുൻപ് ഓ dilruba പാടിയപ്പോൾ ഞാൻ പറഞ്ഞിരുന്നു വിന്നർ അരവിന്ദ് എന്ന് 🥰സന്തോഷം 🥰

    • @SadhaSivan-zv8dx
      @SadhaSivan-zv8dx 3 дні тому +22

      @@വിഷ്ണുചാലക്കുടി എനിക്കും തോന്നി അത്.

    • @vidya09
      @vidya09 3 дні тому +28

      Ayyappans song was wonderful

    • @ckf8623
      @ckf8623 3 дні тому +12

      എങ്കിൽ അടുത്ത സീസനിൽ താങ്കൾ വാ തുറക്കരുത്🤭

    • @shymas2926
      @shymas2926 3 дні тому +11

      Ayyappanta paatkettappol njanum vicharichu😍

    • @J43445
      @J43445 3 дні тому +1

      Ithethramathe reality show aanennum koodi onn paranjekk

  • @rekhak2909
    @rekhak2909 3 дні тому +255

    അരവിന്ദ് പാട്ട് കേട്ടാണ് ഞാൻ show കാണാൻ തുടങ്ങിയത് ❤️❤️

  • @AjithaSureshM
    @AjithaSureshM 2 дні тому +38

    കുറ്റം പറഞ്ഞിട്ട് കാര്യമില്ല അരവിന്ദ് കൊടുത്ത കോൺഫിഡൻസും പെർഫെക്ഷനും തന്നെയാണ് കാരണം 👏🏻👏🏻👏🏻

  • @djdiary-jithu384
    @djdiary-jithu384 3 дні тому +264

    ശ്രീരാഗിനോട് ആരാധന എങ്കിലും, ഇങ്ങേരു ഒരു കില്ലാഡി തന്നെ ആണ്... 👌🏻well deserved

    • @fidhafathima5752
      @fidhafathima5752 3 дні тому +18

      I am so happy.. because at least one person has admitted that aravind is a well deserved person..❤

    • @User0203-t3f
      @User0203-t3f 3 дні тому +14

      ഒരാളെങ്കിലും പറഞ്ഞല്ലോ.thank you

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 3 дні тому

      എന്താ സംശയം ആള് കില്ലാടി തന്നെ 👍👍 👌👌​@@User0203-t3f

    • @ushachikku4764
      @ushachikku4764 2 дні тому +11

      Absolutely He deserves this trophy 🏆

  • @anitaprasannan7303
    @anitaprasannan7303 3 дні тому +209

    പഴനി മല മുരുകൻ അരവിന്ദ് നെ തുണച്ചു 🙏❤️

  • @kesuponnu9777
    @kesuponnu9777 3 дні тому +53

    ഈ പാട്ട് പാടിയപ്പോൾ തന്നെ ഉറപ്പിച്ചു അരവിന്ദ് കപ്പ് അടിച്ചു എന്ന് അതാണ് പാട്ടിന്റെ പൊരുൾ

  • @arun.krishnanVFX
    @arun.krishnanVFX 3 дні тому +41

    നമ്മൾ ഇവിടിരുന്ന് കമന്റ് അടിക്കുന്നത് പോലെ അല്ലല്ലോ ആ സ്റ്റേജിൽ അത്രേം പേരുടെ മുന്നിൽ, അതും ഹരിഹരൻ ഉൾപ്പെടെയുള്ള ജഡ്ജിങ് പാനലിന്റെ മുന്നിൽ നിന്നും ഇത്രേം ടെൻഷനിൽ ഒരു തെറ്റും വരുത്താതെ പാടുന്നത്. അരവിന്ദ് അക്കാര്യത്തിൽ കൃത്യമായി തന്നെ പെർഫോം ചെയ്തു. അതിലാണ് അയാളുടെ വിജയം. കൃത്യമായ പാട്ടു സെലെക്ഷൻ, അങ്ങനെ ടെൻഷൻ ഒന്നും ഇല്ലാതെ നന്നായി പാടി. ജയിച്ചു കേറി...!!

    • @smithahariharan6918
      @smithahariharan6918 12 годин тому

      Athaanu correct

    • @smithahariharan6918
      @smithahariharan6918 12 годин тому

      Overall kazhivu Sreeraag-nu thanneyaanu.Ennaalum final-level performance aanallo winner-e- theerumaanikkunnathu.Swantham sabdathinanuyojyamaaya oru song Aravind thiranjheduthu.Athu positive aayi

  • @renjurenjimar8232
    @renjurenjimar8232 3 дні тому +128

    ഈ കുട്ടി ഇത്രയും നന്നായി പടിയിട്ടല്ലേ winner ആയതു,, ഒരു പശുവ്വാളിറ്റിയും നടന്നിട്ടില്ല,, 100% he is reserve 👌

  • @selvarajselvaraj7819
    @selvarajselvaraj7819 2 дні тому +23

    അതിഗംഭീരമായി പാടിയാൽ എങ്ങനെ വിന്നർ ആകാതിരിക്കും. അരവിന്ദിന് മാത്രമേ ഈ ഗാനം മനോഹരമായി പാടാൻ കഴിയൂ എന്ന് തോന്നി പോകുന്നു...❤

  • @saleekrahiman1435
    @saleekrahiman1435 2 дні тому +12

    6 പേരും നല്ല singers ആണ് but 100% confidence അതിനാണ് 1st 🔥🥰🔥 കിട്ടിയേ 🥰🥰

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 3 дні тому +125

    പള്ളിക്കെട്ട് പാടിയപ്പോൾ ഞാനും വിചാരിച്ചു വിന്നർ അരവിന്ദ് 🔥🔥തന്നെ 🔥🔥🔥

  • @manjusabari2418
    @manjusabari2418 3 дні тому +192

    അരവിന്ദ് ,മോനെ,നിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് കിട്ടിയത്.അർഹതയ്ക്ക് ഉള്ള അംഗീകാരം.ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും മോന് നൽകട്ടെ ❤❤❤

    • @ambilybalakrishnan9677
      @ambilybalakrishnan9677 3 дні тому +2

      അതെ...❤

    • @chippyanirudhan6538
      @chippyanirudhan6538 3 дні тому +1

      Enth kadhinadhwanam disha padunna enthengilum songs ivanu padan pattumo

    • @PREEETHAKK
      @PREEETHAKK 3 дні тому

      ​@@chippyanirudhan6538pinne ivanu padunna enthegilum disa paduoo eppozhum classical mathram😡😡

    • @KunjusDevus
      @KunjusDevus 2 дні тому

      ​@chippyanirudhan6538 ivan padunna ella pattum dishak pattumo.. Accept others talent too

    • @LekshmiUnni617
      @LekshmiUnni617 2 дні тому +2

      I am a fan of Disha and based on finale performance, she too deserved to win. But Aravind is equally deserving based on Finale performance. The competition was between Aravind and Disha. Looks like final evaluation was 20% based on votes and 80% based on marks. Aravind must have scored more overall. Also if they had given the prize to Disha, she would have faced a lot of criticism from ppl saying one of the songs was a repeat song. Both of them are equally talented with each having their own strengths. I wish they had recognized the 1st and second runners up specially as it was a close competition.

  • @MrHelper-t2t
    @MrHelper-t2t 2 дні тому +5

    അരവിന്ദ് 🤩

  • @aswathysatheesh6697
    @aswathysatheesh6697 День тому +5

    ❤🎉❤

  • @Om_Shivam1993
    @Om_Shivam1993 День тому +3

    Murugaa❤

  • @sreekalasreekala-bz4pn
    @sreekalasreekala-bz4pn 3 дні тому +38

    വേറെ ഒന്നും വേണ്ടാ ഈ ഒരു പാട്ട് മതി അരവിന്ദ് വിന്നർ ആവാൻ 🙏🙏🥰

  • @lekshmisnair1
    @lekshmisnair1 3 дні тому +25

    Aravind nu enth kondu first kitty ennu ee song head fone use cheyth kettal manasilakum......U deserves mone❤❤❤

  • @shajilasiraj5992
    @shajilasiraj5992 3 дні тому +28

    Winner ആവാൻ യോഗ്യത അരവിന്ദ് തന്നെ.. ഫൈനലിൽ ഏറ്റവും മികച്ച പെർഫോമൻസ് ഈ മോൻ തന്നെ❤❤❤❤❤❤❤❤❤❤❤❤❤

    • @padmanabhanthrissur7205
      @padmanabhanthrissur7205 3 дні тому

      ഗംഗേ ഒന്നു പാടി നോക്കൂ. ചലഞ്ചിംഗ് സോംഗ് എടുത്ത് മികവ് കാട്ടണം

    • @shajilasiraj5992
      @shajilasiraj5992 3 дні тому +4

      @@padmanabhanthrissur7205 ഈ song ന് എന്താ കുഴപ്പം.. ഇതും അങ്ങനെ യുള്ള song ആണല്ലോ.. ഈ സോങ് നിങ്ങൾ ഒന്ന് പാടി നോക്ക്

    • @shajilasiraj5992
      @shajilasiraj5992 2 дні тому +3

      @@padmanabhanthrissur7205 എല്ലാവരും നന്നായി പാടുന്ന കുട്ടികൾ ആയിരുന്നു.. but, ഫിനാലെ അരവിന്ദ് കൊണ്ടു പോയി..ഫൈനലിൽ ഏറ്റവും നന്നായി perform ചെയ്തത് ഈ മോൻ ആണ്.. പാടുന്ന എല്ലാ കുട്ടികളെയും എനിക്ക് ഇഷ്ടമായിരുന്നു.. ❤️❤️❤️

    • @LekshmiUnni617
      @LekshmiUnni617 2 дні тому

      @@padmanabhanthrissur7205 this song is extremely difficult to sing live! Ee song onnum challenging alla ennu ithu adyam ayitta kekkane. Kure sangatis ondu and athellam technical perfectionodu koodi paadanamenkil athinu kazhivu venam. He sang this effortlessly and confidently.

  • @AnithaOmanakuttan-pd4fn
    @AnithaOmanakuttan-pd4fn 2 дні тому +11

    അരവിന്ദിന്റെ പാട്ടെല്ലാം suuupper suuupper ആയിരുന്നു

  • @sreekalaag8598
    @sreekalaag8598 3 дні тому +9

    ഫൈനൽ വിജയം....ഉറപ്പെന്നു ആദ്യ പാട്ടിൽ തന്നെ saheba

  • @divyavichuvichu1287
    @divyavichuvichu1287 День тому +9

    Avante advanam anthu nallathu ayita Avan padiye murugan vare unarnu...bless u dear❤

  • @masters8347
    @masters8347 День тому +4

    Super aravind

  • @sudharanjith6
    @sudharanjith6 День тому +9

    What a perfect pitching.....pitch perfect...👏👏👏👏💐💐💐💐👍👍👍👍♥️...Perfect & soulful singing..

  • @RajaniPotluri-x6u
    @RajaniPotluri-x6u 3 дні тому +81

    Everything is on song selection.congrats Aravind

  • @swanlakezz
    @swanlakezz 3 дні тому +166

    ഈ show കാണാൻ തുടങ്ങിയപ്പോ തൊട്ട് ഞാൻ ഏറ്റവും ശ്രദ്ധിച്ച contestant ആണ് അരവിന്ദ്. i’m so happy he won the title. aravind sahiba, o dilruba, pallikkattu, jhoom barabar ഒക്കെ പാടുന്നത് എടുത്ത് കണ്ടാൽ മതി ആൾടെ range മനസിലാകാൻ.

  • @Sudheerkumar-sf6xl
    @Sudheerkumar-sf6xl 2 дні тому +11

    Gambeera prakadanam ..... 😍😍😍😍

  • @Mehaza-177
    @Mehaza-177 3 дні тому +102

    കുറ്റം പറയുന്ന മഹാന്മാരോട് ഒരു വാക്ക്. ......ഫൈനൽ വരെ എന്തായിരുന്നു എന്നല്ല. ഫൈനലിൽ എങ്ങനെ പെർഫോം ചെയ്തു എന്ന് അനുസരിച്ചാണ് വിജയിയെ തീരുമാനിക്കുന്നത്. ..അരവിന്ദ് അവന്റെ ശബ്ദത്തിന് matchaya song എടുത്തു decent ആയി, confident ആയി ഫൈനലിൽ perform ചെയ്തു. .....മറ്റുള്ളവരെക്കാളും അന്ന് അരവിന്ദ് മികച്ചു നിന്നു. ......All the best Aravindh ❤

  • @chaithanyamGeorge
    @chaithanyamGeorge 3 дні тому +12

    Oru sreerag fan ahnenkilum...aravind too very talented and one of fav competition nu first nu ettavum arhan.. hardwork at max..well deserved..oru sambhavam ahnu aravind um..ellarum...poli

    • @chaithanyamGeorge
      @chaithanyamGeorge 3 дні тому

      Ellarum poli ahnu ellarum deserve cheyyunnu..price of their hardwork and talent.. congrats to allll....bhavin Gokul too.❤

  • @ArunArunnair
    @ArunArunnair День тому +6

    സംഗീതത്തിനോടുള്ള ഡെഡിക്കേഷൻ ❤❤ ഇത്രയും റേഞ്ച് ❤❤അരവിന്ദ് വിനർ അവാൻ തികച്ചും യോഗ്യൻ ആണ്. അരവിന്ദ് പട്ടിലെ പെർഫെക്ഷൻ സൂപ്പർ❤❤ മറ്റുള്ള ഗയഗരേ അപേക്ഷിച്ച്.❤❤❤

  • @anithasuresh4937
    @anithasuresh4937 День тому +3

    Hai Aravind
    മോനെ അത്യാവശ്യ മായി ഞങ്ങളുടെ വേലായുധസ്വാമി യെ കാണണം.തെക്കൻ പളനി യാണ് ഹരിപ്പാട് സുബ്രമണി സ്വാമി യാണ് ഞങ്ങളുടെ പൊന്നു തമ്പുരാൻ ഭഗവാൻ രക്ഷിക്കട്ടെ

  • @SumithaSumi-b9j
    @SumithaSumi-b9j 2 дні тому +3

    Muruga 🥰🙏🥰

  • @VishnuPriya-j6p
    @VishnuPriya-j6p 3 дні тому +114

    അരവിന്ദ് ❤️❤️❤️❤️🔥🔥🔥🔥🔥🔥ഇങ്ങനെ ഒക്കെ പാടിയാൽ പിന്നെ എങ്ങനെ winner ആവാതെ ഇരിക്കും. ഇത്രയും ബുദ്ധിമുട്ടേറിയ song അരവിന്ദ് നിഷ്പ്രയാസം പാടി. Most deserving person തന്നെ ആണ് winner ആയത്💯💯💯👑. പിന്നെ negative comments ഒന്നും mind ചെയ്യണ്ട. Toxic ഫാൻസുകാർnegative പറഞ്ഞത്കൊണ്ട് നിന്റെ talentine അത് ഒന്നും ബാധികാൻ പോവുന്നില്ല. പിന്നെ negative comments ഒക്കെ ഒരു ചെറുപുഞ്ചിരിയോടെ ignore ചെയ്യൂ. അരവിന്ദ് നീ happy ആയി തന്നെയിരിക്കു ❤️. പിന്നെ ഇത്രയും talented ആയ മകനെ കിട്ടിയതിൽ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം. അതുപോലെ അരവിന്ദ് fan ആയതിൽ ഞങ്ങളും അഭിമാനിക്കുന്നു ❤️🥰.

  • @ammusworld195
    @ammusworld195 3 дні тому +29

    Finale kazhiju winner um ayi eni enthina negative spread chayyunath palarum songs ketta ellavarkum ariyam balram sreerag avark tension undayirunu best kodukan Patti ella disa, nanda arunu winner ennu epol parayunavar aaa kochinu prize kitiyirunu enkil repeat song padi title vanginnu paraju bully chayyum pine aravind 1 st song strain chaythu enkilum 2 nd song l pidichu finale tension free ayi padi aaa day aa time arvaind nu best arunu winner na accept chayyuka appreciate chayth ellankilum bully chayytha erikuka

    • @alialiali287
      @alialiali287 3 дні тому

      Re-think why Ms.disha and Ms.nandha asked to re sing at the neck of the moment. It's a competition and Mr sreerag Ms.anushree sang a normal duet . Who decided this four contestants to do this.
      and compared to Mr.Aravindh Mr balram did well. But on the score board first they increase Mr.Balram Mark and stopped then only Mr.Aravind Nair Scored and announced people's choice. Maybe That finalist already decided. To bring up on all that happened

  • @SujaJ-r2t
    @SujaJ-r2t 3 дні тому +78

    ആർക്കും അസ്സുയ വേണ്ട ഇത് അരവിന്ദിന്റെ കഴിവും കഷ്ടപ്പാടിന്റെയും ജയം 🙏🙏🙏❤️💋❤️❤️💋

    • @vasanthakumari4589
      @vasanthakumari4589 3 дні тому +2

      @@SujaJ-r2t ഒരു അസൂയ ഇല്ല മോളെ പാട്ടിനെ ആരാധിക്കുന്ന ഒരാൾ അത് പറഞ്ഞന്നേയുള്ളു

    • @shijishijivijayan9455
      @shijishijivijayan9455 3 дні тому +1

      Thengaya

    • @draryaamar
      @draryaamar 3 дні тому

    • @PreethakkPreetha
      @PreethakkPreetha День тому

      Sathyam

    • @PreethakkPreetha
      @PreethakkPreetha День тому

      ​@@shijishijivijayan9455nigale sreerag verum combo Kali vante pattu final kettatha pokku

  • @sunimolg6989
    @sunimolg6989 2 дні тому +5

    ഹാർഡ് വർക്ക്‌ ന്റെ റിസൾട്ട്‌ ❤

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj 3 дні тому +56

    അരവിന്ദ് അല്ലെങ്കിലും സൂപ്പറാ 🤩🔥🥰👏🏻

    • @User0203-t3f
      @User0203-t3f 3 дні тому +1

      പിന്നല്ല❤❤

  • @nila3027
    @nila3027 2 дні тому +3

    അരവിന്ദ് ❤❤❤

  • @darvishhasan2485
    @darvishhasan2485 3 дні тому +174

    Ithil positive comments kandapol santhoshayi, finale kazhinjappol muthal thudangiyatha not deserved ennum paranj.

    • @ananyavijay362
      @ananyavijay362 3 дні тому +11

      Ningal sreerag chettane fansine mathre കണ്ടോളൂ balram,disha,nandha ivarude okke fansum comment ittarnu but korach toxic aayath a chettante fans thanneya but Ella contestantsintem Peru paranj negative idunnund ok orale mathram angane parayaruth

    • @kavithanair007
      @kavithanair007 3 дні тому +4

      ​@@ananyavijay362Ath sheriya ennathil kooduthal ullond ath mathre ellarum parayunnullu....

    • @savithrisiyer7133
      @savithrisiyer7133 3 дні тому +18

      Really, as an Anusreerag fan myself, enik Ivan jechathu kandappol vallatha oru santhosham vannu.....avar kaznjit Ivan and Nanda ente favorites aane.... Aravind deserved that victory......

    • @savithrisiyer7133
      @savithrisiyer7133 3 дні тому +10

      ​@@ananyavijay362not all Sreerag fans are toxic.....chilar unde...veruthe mattullavarke Peru dhosham kelpikyan....enik first thanne ariyam, sree and anu final vannilengilum Aravind varum...Ivar 3 perum vannapol nalla happy ayi....

    • @ananyavijay362
      @ananyavijay362 3 дні тому +1

      ellavarum illa but pakuthiyil kooduthal ithenne avastha ith Karanam mattulla contestants fans a chettane hate aavan thudangi first comment kaanumbo thanne manasilakkam athoru pavam fans aayit oru bandam illa 🥲

  • @arumugamboominathan9444
    @arumugamboominathan9444 2 дні тому +9

    அருமை

  • @shashirekhagajavelli4815
    @shashirekhagajavelli4815 День тому +3

    ❤❤❤❤❤❤❤ super

  • @MayaSunil-ks6ff
    @MayaSunil-ks6ff 3 дні тому +123

    ഞാൻ ഇപ്പോഴാണ് നന്നായി ആസ്വദിച്ചു ഇ പാട്ടു കാണുന്നത് എന്തു മനോഹരമായിട്ടാണ് അരവിന്ദ് പാടുന്നത് സൺ‌ഡേ ഫൈനലിൽ aravindanu ഫസ്റ്റ് പാടുന്നതെന്നു അറിഞ്ഞപ്പോൾ പ്രാത്ഥിക്കുകയായിരുന്നു അരവിന്ദ് സൂപ്പർ ആയി പാടണമെന്ന് അത്രക്കിഷ്ട്ടമായിരുന്നു അരവിന്ദിന്റെ songs ellam❤️❤️❤️❤️

    • @lalitm4537
      @lalitm4537 3 дні тому +9

      സത്യം. ഞാനും ശരിക്കും ആസ്വദിച്ചു കേൾക്കുന്നത് ഇപ്പഴാണ്.❤

    • @User0203-t3f
      @User0203-t3f 3 дні тому +4

      ഞാനും അന്നു ടെൻഷൻ ആയിരുന്നു.ഇപ്പൊ സന്തോഷത്തോടെ കേൾക്കുന്നു❤❤

    • @Sithara740
      @Sithara740 3 дні тому +2

      എനിക്കും 🥰🥰❤️❤️

    • @tharat.r9445
      @tharat.r9445 3 дні тому +2

      ഞാനും

  • @dd-pv1hp
    @dd-pv1hp 3 дні тому +19

    confidence ilഅരവിന്ദ് നന്നായി പാടി ബാക്കി എല്ലാവരും കുറച്ച് tenssion ആയി പോയി അത്ര ഉള്ളൂ 🎉all are vere level ❤

  • @Dubaijose7-7
    @Dubaijose7-7 2 дні тому +7

    Muthe ne pwoliyadaa.📈🔥

  • @anjanaar9383
    @anjanaar9383 2 дні тому +10

    You are deserving Aravind ! Congratulations ❤

  • @raghusdance
    @raghusdance 2 дні тому +8

    അരവിന്ദ് കീ ജയ് ❤️❤️❤️well deserved 👍👍👍

  • @Myw0rld-s3f
    @Myw0rld-s3f День тому +3

    👏🏻👏🏻👏🏻👏🏻👏🏻🎉

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 День тому +5

    എനിക്ക് Aravind Sreerag Balram nanda disha എല്ലാവരേയും ഇഷ്ടമാണ് എങ്കിലും Aravind ന് ആണ്‌ vote ചെയ്തത്❤❤❤❤

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi 3 дні тому +18

    കഴിവുള്ള ആളെ തന്നെയാണ് ജഡ്ജസ് തെരഞ്ഞെടുത്തത് ഒരു സംശയവുമില്ല . 👍👍

  • @rushdanizam9975
    @rushdanizam9975 День тому +3

    Wish you a wonderful future in singing 🎉❤

  • @lillytheres7387
    @lillytheres7387 2 дні тому +3

    Fearless, focussed and confident.

  • @kripae2595
    @kripae2595 3 дні тому +34

    Woowwww....adipoli...ithra nannayitt paadiyittaano not deserve ennu paranjath ...iam always fan for aravind ..

  • @anu26375
    @anu26375 3 дні тому +182

    As balram fan, Aravind truly deserves the title❤ He is singing with confidence and technically perfect too.

    • @gamingboysfan
      @gamingboysfan 3 дні тому +30

      Finalil pressure handle cheyyan Aravindnu mathre patiyullu.. I am also a Balram fan😢

    • @Athul345
      @Athul345 3 дні тому +6

      Fridgeil ninn erangi vannathupole cool aayirunnu nanda, 1st performance okke enthoru vibe aayirunnu❤️​@@gamingboysfan

    • @merin9298
      @merin9298 3 дні тому +2

      @@gamingboysfanNanda,Disha also

  • @anfeercp4553
    @anfeercp4553 3 дні тому +51

    അർഹിച്ച അംഗീകാരം 😊

  • @sreejackchidambaran6331
    @sreejackchidambaran6331 День тому +5

    Sangeetham ariyam. Judge ment correct

  • @rjjikku
    @rjjikku 3 дні тому +14

    അരവിന്ദിന്റെ പള്ളിക്കെട്ട് song aanu enik ഏറ്റവും ഇഷ്ടപെട്ടത്🥰

  • @ArchanaArchanarajesh
    @ArchanaArchanarajesh 2 дні тому +6

    അരവിന്ദ് സൂപ്പർ

  • @haridasa7281
    @haridasa7281 2 дні тому +14

    Super ശ്രീ മുരുകൻ തന്നെ വരും നന്നായി വരും മോനെ

  • @1988vinu
    @1988vinu 3 дні тому +8

    ഇതാണ് ഫൈനൽ പെർഫോമൻസ് ❤😍

  • @pournaminair3372
    @pournaminair3372 3 дні тому +24

    Grandfinale boysil nannayad aravind aane

  • @neenack6255
    @neenack6255 2 дні тому +8

    മനോഹരമായി പാടി മോനേ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @Riboflav-c3R
    @Riboflav-c3R 2 дні тому +7

    Aravind you are a legend. How many different types of song you hv sung in ss9.you truely deserve the title winner position. Keep it up mone. Neglect all negative comments. They will bark for one more week.leave that.enjoy your victory❤❤❤❤

  • @FaseelaAnsari-c1e
    @FaseelaAnsari-c1e День тому +3

    WoW. 👌👌👌

  • @gangadharanmzion274
    @gangadharanmzion274 3 дні тому +12

    Njan 10thil പഠിക്കുമ്പോൾ സ്കൂളിൽ ശാസ്ത്രീയ സംഗീതത്തിന് ഈ പാട്ടു പാടി first പ്രൈസ് കിട്ടിയിട്ടുണ്ട്,,,, 1978 ഇൽ ഇന്നും ഈ ഗാനം poppular ആണ്,,, എത്ര മനോഹരമായി പാടി,,,, അഭിനന്ദനങ്ങൾ 👌👌👌🌹👍👍👍🌹🙏🙏🙏

  • @pravinkumar-zx6mr
    @pravinkumar-zx6mr 3 дні тому +12

    From Tamilnadu oh my god you really Rocked man❤❤❤ sema feeling and powerful voice dear many congratulations for winning the Title❤ God bless you❤❤

  • @binubenjamin3177
    @binubenjamin3177 День тому +4

    Congratulations 👏

  • @nirmalasatish6317
    @nirmalasatish6317 2 дні тому +3

    Super perfomance

  • @diyamol1234
    @diyamol1234 2 дні тому +8

    അരവിന്ദ് വിന്നർ ആകണം എന്ന് ഒരുപാട് ആഗ്രഹിച്ചു 🥰🥰❣️❣️

  • @sudarsannair5007
    @sudarsannair5007 2 дні тому +6

    Too good. ❤

  • @Anujajp
    @Anujajp 3 дні тому +41

    ആദ്യത്തേ സാഹിബ പാട്ടു കണ്ട അന്നേ ശ്രദ്ധിച്ചാളായിരുന്നു അരവിന്ദ്, Ee season tea pratheagatha thannea allavarum onninonn meacham annathanu.. Well deserved Aravind ❤️

  • @KannanMalz
    @KannanMalz 3 дні тому +91

    🥰🥰🥰💯❤️എന്തുകൊണ്ടും അരവിന്ദ് തന്നെയാണ് വിജയ് ആകാൻ യോഗ്യത ഉള്ളത് വഴയിൽ കൂടെ പോയപ്പോൾ വിളിച്ചു കൊടുത്ത് അല്ല അരവിന്ദ് യത് പാട്ടും വളരെ നന്നായി പാടി ബലിപ്പിക്കും മെലോഡി സെമി ക്ലാസ്സിൽ ക്ലാസിക്കൽ പോപ്പ് സോങ്‌സ് എല്ലാം അയാൾ അയാളുടെ രീതിയിൽ മനോഹരമായി പാടും നല്ല ഇമ്പ്രൂവ്സേഷൻസ് ഒക്കെ ചെയ്ത വളരെ നന്നായി പാടാറുണ്ട് 🥰🥰🥰എന്തുകൊണ്ട് ഡിസേർവ്ങ് ആണ് അരവിന്ദ് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍

  • @srikrishnarr6553
    @srikrishnarr6553 День тому +2

    The great Madurai Somu sirs favourite song,Lord Muruga bless you dear for your scintillating performance...pronounciations are apt...you are a wonder boy..your laugh and face cut has resemblance with Nihal sarin the chess wonder boy ....love from TN❣

  • @sajalaalex1562
    @sajalaalex1562 2 дні тому +6

    Super song selection 👏👏👏

  • @SindhuM-i9y
    @SindhuM-i9y 2 дні тому +6

    Excellent🎉

  • @jessyjose110
    @jessyjose110 3 дні тому +34

    Amazing his each performance. He is 100% eligible for the trophy. Other singers also good but like Aravind they cannot perform. He is involving and singing. He will get many stage programmes too.. super and super

  • @KunjusDevus
    @KunjusDevus 3 дні тому +18

    Super mone... Tension karanam voicel cheriya strain und.. But 7 mint. Lengthy high pitch song.. Mon nannayi paadi.. Well deserved

  • @skg2918
    @skg2918 3 дні тому +14

    എൻ്റമ്മോ.. ഉമ്മാ ❤❤❤❤
    എന്തൊരു ആലപനം..well deserved title

  • @dreamgirl2460
    @dreamgirl2460 3 дні тому +30

    Aravind truely deserve💯all the best for your bright future❤❤❤❤

  • @sajalaalex1562
    @sajalaalex1562 2 дні тому +6

    Congratulations! Well deserved 👏👏👏👍

  • @ananyavijay362
    @ananyavijay362 3 дні тому +25

    Aravind chettan super aayi padi🎉 aravind song selection thanneya vethyasthan ആകിയത് randu round nalla song aayirunnu padiyath its a main reason he perform well and nalla confidence indarnu but മറ്റുള്ളവരുടെ song duet or solo wrong selection ആയിരുന്നു എന്ന് തോന്നി അതും അവർക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റാത്ത reason aan and also tension especially balram chettan and sreeragettan.... ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @SowbhagyaSadanandanP.-ik4hs
    @SowbhagyaSadanandanP.-ik4hs 3 дні тому +7

    Finals live kanumbol tension karanam sarikkum aswadikkan pattiyilla. Veendum veendum kelkkumbol ethra santhosham ennu paranjariyikkan pattunnilla... muruganu engane anugrahikkathirikkan kazhiyum? What a feel! What a rendition !! Wonderful job,Mone... lots of blessings,prayers and love from my family !!❤❤❤❤

  • @ushanandhinisathish1366
    @ushanandhinisathish1366 День тому +3

    🌸🙏🙏🙏🌸

  • @vinayareghu3911
    @vinayareghu3911 3 дні тому +27

    Arvind thanne winner....song selection superb aayirunnu❤️❤️❤️❤️

  • @LekshmiHarikumar-j7n
    @LekshmiHarikumar-j7n 3 дні тому +16

    Congratulations Aravind 👏💯❤‍🔥
    ഒരുപാട് സന്തോഷം തോന്നുന്നു...💯
    അർഹതപ്പെട്ടവരിൽ ഒരാൾക്ക് തന്നെ വിന്നർ ആകാൻ സാധിച്ചു. അതിലുള്ള എല്ലാ contestants um അടിപൊളിയാണ്......👍🏻👍🏻👍🏻👍🏻
    ഞാൻ പ്രത്യേകിച്ച് അരവിന്ദിൻ്റെ പേരും മാത്രം എടുത്തു പറയുന്നത് കുറച്ചു കാര്യങ്ങൾ കൊണ്ടാണ് ...
    നല്ല കാര്യങ്ങൾ അംഗീകരിക്കാൻ കുറച്ച് ആളുകൾക്ക് മാത്രമേ പറ്റുള്ളൂ... ചിലപ്പോൾ അതിഷ്ടമായിരിക്കും പക്ഷേ നെഗറ്റീവ് പറയാതെ ചിലവർക്ക് പറ്റില്ല.... അരവിന്ദ് നിനക്ക് അറിയാലോ നീ ഇതിനുവേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് അതിനുള്ള ഫലം ദൈവം തന്നിരിക്കുന്നത്💯. പാടിയ മാർക്കിന്റെ💯 അടിസ്ഥാനത്തിലും, വോട്ടിൻ്റെ അടിസ്ഥാനത്തിലും, പ്രാർത്ഥനയുടെയും അനുഗ്രഹം കൊണ്ട് മാത്രമാണ് ... ചില ആളുകൾ പറയുന്ന പോലെ cash കൊടുത്തു winner ആയതെന്ന് . ക്യാഷ് കൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല ഒരു കലയും അത് ജന്മനാ കിട്ടുന്ന കഴിവ് തന്നെയാണ് കഴിവിനനുസരിച്ച് അതിനെ maintain ചെയ്തു കൊണ്ടുപോകുന്നതിൽ ആണ് കാര്യം ....
    Cash കൊടുത്തു വാങ്ങാൻ ആണെങ്കിൽ
    എന്തിന് തുടക്കം മുതലേ ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള പെർഫോമൻസ് കാഴ്ചവയ്ക്കുന്നത് നേരത്തെ വിന്നർ ആണെന്ന് അറിയാമെങ്കിൽ പാടാതിരുന്നാൽ പോരായിരുന്നോ പക്ഷേ അങ്ങനെയല്ല തുടക്കം മുതൽ അവസാനം വരെ ഓരോ പാട്ടുകളും പ്രേക്ഷകരെയും ജഡ്ജസിനെയും ഞെട്ടിച്ചു തന്റേതായ ശൈലിയിൽ പാടിയും ലോകം മുഴുവനുള്ള ആരാധകരെ സൃഷ്ടിച്ചു. അരവിന്ദൻറ ഫാമിലിയെ എന്തിനാ വെറുതെ വലിച്ചിഴയ്ക്കുന്നത്. ഇതുപോലെ തന്നെ ജഡ്ജസ് അരവിന്ദിനോട് favouritism കാണിക്കുന്നുണ്ടെന്ന് കുറെ കമൻസ് കണ്ടു . ജഡ്ജസിന് അരവിന്ദിനെ ജയിപ്പിച്ചിട്ട് വേണോ ജീവിക്കാൻ 😄 ചിത്രാ ചേച്ചി കുറേ റിയാലിറ്റി ഷോയിലെ ജഡ്ജ് ആയിരുന്നു മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒക്കെ .... വിധു,sithu 👍❤️‍🔥
    കുറെ കമൻസ് കാണുമ്പോൾ ജഡ്ജസ് ആരും പാട്ട് പഠിക്കാതെ ഇരിക്കുന്നതെന്ന് തോന്നിപ്പോകും ...
    അവിടെ ഇരിക്കുന്നവരെല്ലാം പാട്ടുപാടാൻ ഉള്ള കഴിവ് സ്വന്തംജീവനെ പോലെ കാണുന്നവരാണ് . അതുപോലെ തന്നെ ഷോ ഡയറക്ടർ നേരത്തെ തന്നെ വിന്നർനെ select ചെയ്തു വെച്ചിരിക്കുകയായിരുന്നു എന്നും കുറെ കമന്റ്സ് ഒക്കെ കണ്ടു... Zergo sirinte ഫസ്റ്റ് റിയാലിറ്റി ഷോയും അല്ല അത് ആരും ഓർക്കുന്നില്ല . ഒരു ഡയറക്ടർ വെച്ചാൽ ഡയറക്റ്റ് ചെയ്യുന്നത് മാത്രമല്ല ആ ഷോയിൽ നിൽക്കുന്ന എല്ലാ ആളുകളെയും ഒരുപോലെ manage ചെയ്തു കൊണ്ടുപോകുന്നതും ഈ ഡയറക്ടർ തന്നെയാണ് . ബാക്കി ടീച്ചേഴ്സിനെ പറ്റി പിന്നെ പറയാനാണെങ്കിൽ(super ❤)അവരൊക്കെ കാരണമാണ് ഇത്രയും നന്നായിട്ട് പാടുന്നത്. കുറെ ആളുകൾ comment ഇട്ടിരിക്കുന്നത് കണ്ട് അർഹത ഇല്ലാത്ത വിജയം ആണെന്ന്. പക്ഷെ ഒരു കര്യം ഓർക്കണം ഇതിനുമുമ്പ് കുറെ ആളുകൾ ടാർഗറ്റ് ചെയ്ത് നെഗറ്റീവ് കമന്റ്സ് ഒക്കെ ഇടുന്നുണ്ടായിരുന്നു അതൊന്നും മൈൻഡ് ചെയ്യാതെ ഓരോ
    ദിവസവും പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ടിരുന്നു .....
    അതിനുള്ള അംഗീകാരം തന്നെയാണ് ടൈറ്റിൽ വിന്നർ ആയത് പരിശ്രമത്തിന്റെ ഫലം തന്നെയാണ്
    ( Well deserving Aravind 👏 ❤‍🔥💯)
    Sreerag , balram, Nanda,anusree,disha ( super talented singers ) All the best for your future achievement 💯❤‍🔥 . ഈ സീസണിൽ പാടിയിട്ടുള്ള എല്ലാ contestantsum ഒരു രക്ഷയുമില്ല അടിപൊളിയാ 🫴 ഓരോ കുട്ടികളുടെ പാട്ട് കേൾക്കുമ്പോഴും അത്ഭുതത്തോടുകൂടിയും അസൂയയോടു കൂടിയും നോക്കിയിരിക്കാറുണ്ട് . അസൂയ വരാൻ കാരണം വേറെ ഒന്നും കൊണ്ടല്ല പാടാൻ അറിയില്ല പാട്ട് ആസ്വദിക്കാൻ നന്നായിട്ട അറിയാം .... പിന്നെ നിങ്ങടെ ഫ്രണ്ട്ഷിപ്പ് എന്നും ഇങ്ങനെ നിലനിൽക്കട്ടെ 🥹❤‍🔥 ഞാൻ പല കമന്റ് സെക്ഷനിലും ഈ കമൻറ് ഷെയർ ചെയ്യു താൽപര്യമുള്ളവർ വായിച്ചാൽ മതി അല്ലാത്തവർ സ്കിപ്പ് ചെയ്തു കളയാം. കാരണം ഒരു വിന്നർ എന്ന അംഗീകാരം കിട്ടി പക്ഷേ ആളുകൾ ഇതിനെ നെഗറ്റീവ് കമന്റ്സ് ആയിട്ട് വളച്ചൊടിക്കുമ്പോൾ കുറച്ച് വിഷമം തോന്നുന്നുണ്ട്. കുറച്ച് ആളുകൾ കന്ഗ്രാജുലേഷൻസ് എന്ന് പറഞ്ഞിട്ട് കുറ്റം പറയുന്നുണ്ട്. അത് പിന്നെ നമുക്ക് അംഗീകരിക്കാം ചിലർ നേരിട്ട് വന്ന് തന്നെ കുറ്റം പറയുക....
    കുറച്ച് ആൾക്കാർക്കെങ്കിലും മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു ... Well deserving ആണ് aravind ( melody,semi classical,fast songs , hindi,tamil, Malayalam ) പിന്നെങ്ങനെ കിട്ടാതിരിക്കും 🏆 thank you so much ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
    അത്രയ്ക്ക് നല്ലൊരു സീസൺ ആയിരുന്നു ഇത് ...sreerag,Nanda,aravind,Gokul,
    balram,disha,anusree,bavin,amal, finoobin,siyad, rithika,jijo,amritha,sreelekshmi, Sangeeth,thanveer,archana .. മുന്നോട്ടുള്ള തുടക്കങ്ങൾ കുറിച്ചിട്ട് തന്നെയാണ് ഇവിടുന്ന് ഓരോരുത്തരും പടിയിറങ്ങിയിരിക്കുന്നത് All the best dears❤‍🔥💯🥰🥰 fans power kannikku 💪💪

    • @dreamycatcher1814
      @dreamycatcher1814 3 дні тому +4

      Aravind❤❤❤

    • @dreamycatcher1814
      @dreamycatcher1814 3 дні тому +5

      Aravindinte achan cash koduthunnoke parayan engne thonnunn..pinne chithra chechi sujatha chechi hariharan sir vidhuchettan sithuchechi ivarkoke aa cash kittit venollo jeevikkan.. avane mathramlla Avante familyem koode valichidunn..ith manasikamaya preshnm aanu paranjitt karyamilla..bodhamullavark manasilakum Avante talentum hardworkm❤❤❤

    • @manjusabari2418
      @manjusabari2418 3 дні тому +6

      നന്നായി എഴുതി.തുടക്കം മുതൽ കണ്ടിട്ടുള്ള ഒരാൾക്ക് അറിയാം ഏറ്റവും അർഹതയുള്ളത് അരവിന്ദ് ്ന് തന്നെയാണ് എന്ന്.ഹിന്ദി,തമിഴ്,മലയാളം.എല്ലാം.എത്ര നന്നായി പാടി.ഇനി നല്ല അവസരങ്ങൾ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @rushdanizam9975
    @rushdanizam9975 День тому +3

    Adipoli ❤

  • @Abinmartin0007
    @Abinmartin0007 3 дні тому +47

    Grand finale kidilan performance ayirunu ith🔥🔥

  • @BNBNASIKDHOL
    @BNBNASIKDHOL 3 дні тому +9

    Aravindan 👍👍👍👍❤️❤️❤️❤️🥰🥰🥰

  • @lekshmil107
    @lekshmil107 День тому +3

    Super

  • @ajithaajitha6033
    @ajithaajitha6033 3 дні тому +15

    Winner akan enthu kondum yogyan arhathapetta kayikal thanne aanu cup uyarthiyath👌❤️❤️

  • @rbvlogs248
    @rbvlogs248 3 дні тому +15

    Well deserved❤️🔥

  • @hungrypassport8095
    @hungrypassport8095 3 дні тому +53

    Incredible performance ❤️
    Well deserved victory Aravind 👌

  • @truewanter8879
    @truewanter8879 3 дні тому +20

    E kanam tamilnattil padan singer madikum. Tuf song. Appreciate Arvindh.

  • @sheenajose638
    @sheenajose638 День тому +6

    അരവിന്ദ് 👏👏👏👏♥️♥️♥️♥️♥️♥️🙏🙏

  • @LM-ks3gb
    @LM-ks3gb 2 дні тому +4

    എല്ലാ മക്കളും ഒന്നിനൊന്നു മികച്ചതാണ് ഇതിൽ ആര് വിന്നർ ആയാലും സന്ദോഷമേയുള്ളു ❤❤

  • @bijumk4871
    @bijumk4871 3 дні тому +33

    What a song
    What a singer
    You deserve what you get
    Keep going king

  • @reshmigopalakrishnan912
    @reshmigopalakrishnan912 3 дні тому +38

    Aravind has remained always my favourite

  • @ambilyvimalraj7157
    @ambilyvimalraj7157 2 дні тому +4

    Truely deserved🎉🎉❤❤

  • @silpavm2025
    @silpavm2025 2 дні тому +4

    Arviiiii❤️

  • @praseedamadhavan9467
    @praseedamadhavan9467 2 дні тому +5

    true winner arvind❤❤❤❤

  • @maryamssiz
    @maryamssiz 3 дні тому +83

    ഞാൻ നേരത്തെ തന്നെ മനസിൽ ഉറപിച്ചു അരവിന്ദ് വിന്നർ എന്ന് 🎉🎉🎉

  • @geethaprabhakaran8360
    @geethaprabhakaran8360 3 дні тому +47

    ഇത് മതിയല്ലോ 👍🏼👍🏼👍🏼സൂപ്പർ അരവിന്ദ് ♥️