ഞാനാരോടും കോഴ വാങ്ങിയിട്ടില്ല, സത്യം തെളിയിക്കാൻ ആർക്കും കോടതിയെ സമീപിക്കാം | Zergo Vijayaraj |

Поділитися
Вставка

КОМЕНТАРІ • 612

  • @PMSTAR-sd7qi
    @PMSTAR-sd7qi 28 днів тому +440

    Zergo sir ആദ്യം തന്നെ നന്ദി പറയുന്നു. ഇത്രയും നല്ലൊരു പ്രോഗ്രാം ഞങ്ങൾക്ക് തന്നതിന്. ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കുന്നു. ഇത് എന്റെ മാത്രം അഭിപ്രായം അല്ല, പലർക്കും ഉള്ള ഒരു സംശയമാണ്.സാർ ആദ്യം പറഞ്ഞു കുട്ടികൾക്ക് കിട്ടിയ വോട്ട് പബ്ലിസിറ്റി ചെയ്യാത്തത് അവർ ഡൌൺ ആയിപോകുമെന്ന് വിചാരിച്ചിട്ടാണെന്ന്. ശ്രീരാഗിന് വോട്ട് കൂടുതലായിരുന്നു മറ്റുള്ളവരെ അപേക്ഷിച്ചിട്ടു എന്നും പറഞ്ഞു. പിന്നീട് സാർ പറഞ്ഞു ഇവർക്ക് കിട്ടിയ വോട്ട് ഓരോ കുട്ടികളോടും പറഞ്ഞു, ഈ രീതിയിൽ ആണ് വോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്, നിങ്ങൾ പബ്ലിക് ആയി വോട്ട് ചോദിക്കുക എന്നും പറഞ്ഞു. ഇതൊക്കെ അവർക്ക് അറിയാമെങ്കിൽ പിന്നെ എങ്ങനെ അവർ ഡൌൺ ആകും? പ്രേക്ഷകരെ വട്ടാക്കിയതാണോ?. ഞങ്ങൾ വോട്ട് ചെയ്ത പ്രേക്ഷകർക്ക് ഓരോ കുട്ടികൾക്കും കിട്ടിയ വോട്ട് അറിയാനുള്ള അവകാശമില്ലേ? എന്തിനു ഒളിച്ചു വെച്ചു? ഇങ്ങനെ പറഞ്ഞപ്പോൾ ഇതിൽ എന്തൊക്കെയോ കളികൾ നടന്നു എന്ന് പറയുന്നതിൽ സത്യമില്ലേ?
    ശ്രീരാഗ് ഗ്രാൻഡ് ഫിനാലയിൽ എത്തും എന്ന് 100% ഉറപ്പായിരുന്നു. അവനെ വോട്ട് ചെയ്തു കേറ്റാൻ നോക്കിയത് ഓഡിയൻസ് ഒന്ന് ആക്റ്റീവ് ആകാൻ വേണ്ടിയാണ്. ശ്രീരാഗ് ഇല്ലെങ്കിൽ ഈ ഗ്രാൻഡ് ഫിനാലെ കാണാൻ ഇത്രത്തോളം പ്രേഷകർ ഉണ്ടാകില്ലെന്നും ഈ പ്രോഗ്രാം കാണുന്ന ഏതൊരു വ്യക്തിക്കും അറിയാം.
    എന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടോ?

    • @aadithks5935
      @aadithks5935 28 днів тому +3

      Yes

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 28 днів тому +1

      @@PMSTAR-sd7qi 💯

    • @parthivr8004
      @parthivr8004 27 днів тому +4

      ബിഗ്‌ബോസിലും ലാസ്റ്റ് വോട്ട് കാണിച്ചില്ല

    • @IsmailKannoll
      @IsmailKannoll 27 днів тому +1

      Yes💯

    • @DeepuVallil
      @DeepuVallil 27 днів тому +1

      👍👍👍

  • @rajalakshmithelakkadan9097
    @rajalakshmithelakkadan9097 27 днів тому +34

    വ്യക്തവും സ്പഷ്ടവുമായി കാര്യങ്ങൾ പറഞ്ഞു തന്നു... നല്ലൊരു അഭിമുഖം 👏👏👏👏
    ശ്രീരാഗ് ന് ഒന്നാം സ്ഥാനം കിട്ടണം എന്നുതന്നെ ആയിരുന്നു ആഗ്രഹം.... എന്നാലും വിജയിയെ പരിപൂർണ്ണമായി അഭിനന്ദിക്കുന്നു ❤️... സംഗീതം സത്യമാണ് അതിനെ പരിപാവനമായി കാണുന്ന judges ഒരിക്കലും അനീതി കാണിക്കില്ല.... എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐

  • @Sariga3Nithya
    @Sariga3Nithya 28 днів тому +135

    എന്തൊക്കെ പറഞ്ഞാലും ഈ സീസൺ സെമി ഫൈനൽ വരെ അടിപൊളി ആയിരുന്നു. പിന്നെ അങ്ങോട്ട് എന്തൊക്കെയോ പ്രശ്നം പോലെ തോന്നിയിരുന്നു (just personal opinion) എന്നിരുന്നാലും ഇതിൻ്റെ entire crew ൻ്റെ hardwork ഒക്കെ appreciate ചെയ്യപ്പെടേണ്ടതാണ്🎉 ഇതിലൊക്കെ ഉപരി നിങ്ങൾ കൊണ്ട് വന്ന 18 contestants um അടിപൊളി ആയിരിന്നു❤ അവർക്ക് വേണ്ട popularity um ഈ ഷോയിലൂടെ സാധ്യമായിട്ടുണ്ട്, നിങ്ങൾ ആരുടെ fan ആണെങ്കിലും അവരെ support ചെയ്യുക, ഇനിയും അവരുടെ വർക്കുകൾ follow ചെയ്യുക ❤ ഷോ തീരുന്നതിനു മുന്നേ തന്നെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ പലർക്കും സാധിച്ചു🎉
    എല്ലാ കുട്ടികളെയും ഇഷ്ടം ആണെങ്കിലും ശ്രീരാഗിൻ്റെ പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. അദ്ദേഹത്തെ പരിചയപ്പെടുത്തിയ ഈ ഷോയ്ക്കും ഒരുപാട് നന്ദി❤

    • @OmanJ-xr9xg
      @OmanJ-xr9xg 27 днів тому +16

      അതെ സെമി തൊട്ട് അങ്ങോട്ട് എന്തൊക്കെയോ പൊരുത്തക്കേട് തോന്നി. മെയിൻ ആയിട്ടു ശ്രീരാഗിന്റ് മാർക്ക് ഒരുപാട് കുറക്കുന്നത് പോലെ തോണി. എന്റെ അഭിപ്രായം

    • @Dr.aryan..muthumol
      @Dr.aryan..muthumol 27 днів тому

      S.. Rrtt bt ithinkkl etgrayo valiaya karayagal e lokath nadkunne palatheen gazza war l etgra kuttykk marikunu athoke alle kanndarh chindikndath pariharikndth.. Mjnd m tjoughts. Athirthyklk apurathek kond pokoo kuty

    • @ashlyshibu562
      @ashlyshibu562 27 днів тому

      സത്യം

  • @D4Devooz
    @D4Devooz 28 днів тому +120

    Zergo vijayaraj കാരണം പോയ പ്രതാപം തിരിച്ചു കൊണ്ട് വന്ന സ്റ്റാർ സിംഗർ ❤️
    കൊണ്ട് വന്ന ഗായകർ എല്ലാം ഉഗ്രൻ ❤️

  • @sreelathaa1516
    @sreelathaa1516 28 днів тому +59

    ശ്രീരാഗ് ഭാവ ഗായകനാണ്

  • @revathysgopan
    @revathysgopan 28 днів тому +107

    Sreerag only became popular because of voice of him.....❤❤❤❤❤

    • @sajnatomy1146
      @sajnatomy1146 27 днів тому +5

      Ys
      His voice is superb.. and the feel he is giving for different songs accordingly, is commendable.. of course he is a genuine person and we all like his character.. but since it’s a singing competition, he is judged only by his ability to sing, not anything else

  • @AbhijithNB-el8eu
    @AbhijithNB-el8eu 26 днів тому +17

    സെമി വരെ മനോഹരമായിട്ടാണ് ഈ പരിപാടി പോയത്. അതിനു ശേഷം ജനങ്ങൾക്ക് സംശയവും തെറ്റിദ്ധാരണകളും വരുന്ന രീതിക്ക് ആയിരുന്നു പലതും. അത് കൊണ്ടാണ് ഇത്രയധികം നെഗറ്റീവ് കമന്റ്സ് വന്നത്. കാര്യങ്ങൾ കുറച്ചു കൂടെ സുതാര്യമാകേണ്ടിയിരുന്നു. എന്നിട്ടിപ്പോൾ പരിപാടി കണ്ടവർ 'toxic' ആയി! അടിപൊളി!😂

  • @VASANTHAP-t7o
    @VASANTHAP-t7o 28 днів тому +288

    ഗോകുലിനെ എന്തിനാണ് ഫിനാലെയിൽ കൊണ്ടുപോയി ഒന്നും കൊടുക്കാതെ വിട്ടത് അതാണ് എനിക്ക് ഈ സ്റ്റാർ സിംഗറിൽ ഇഷ്ടപെടാത്ത കാര്യം

    • @aneesyal2438
      @aneesyal2438 28 днів тому +31

      Avarkku okke voting drama kalikkan zriraginodu oru contestant ne venam ayirunnu athinu perfect Gokul anennu manasilayi athu kondu 2 pere yum voting drama il ittu ennittu aavishyam kazhinjappol pavam Gokul mone oru trophy polum kodukkathe paranju vittu ithu alpam koodi poyi business drama pavam kuttikale vechu ithrayum vendaayirunnu very bad

    • @Lovely-z5r
      @Lovely-z5r 27 днів тому +10

      @@VASANTHAP-t7o correct 💯

    • @bijirpillai1229
      @bijirpillai1229 27 днів тому +23

      ശരിക്കും ഗോകുലിനെ ലാസ്റ്റ് വിളിക്കാമായിരുന്നു. ♥️

    • @jazeelasiraj5819
      @jazeelasiraj5819 27 днів тому +17

      അതെ, ഒന്നാന്തരം ഡ്രാമയാണ് അവിടെ നടന്നത്.. പാവം ഗോകുൽ അടക്കം അതിന്റെ ഇരകളാണ്..

    • @SudhirajSuseel
      @SudhirajSuseel 27 днів тому +16

      ശരിയാണ് ഇയാൾ തന്നെ പറയുന്നു ശ്രീരാഗിനാണ് വോട്ട് കൂടുതൽ എന്ന് അറിയാം എന്ന് പിന്നെ എന്തിനാണ് ഗോകുലിനെ കൊണ്ട് വന്നത്

  • @jessythomas7943
    @jessythomas7943 28 днів тому +82

    ഞാൻ ശ്രീരാഗിന് മാത്രമാണ് വോട്ട് ചെയ്തത്

  • @bharathrajesh9644
    @bharathrajesh9644 27 днів тому +57

    സീസൺ 4 ലെ ശ്രീനാഥ് ne പോലെ വിന്നർ ആയില്ലെങ്കിലും ശ്രീരാഗ് വളരെ ഉയരങ്ങളിൽ എത്തട്ടെ... ആ നല്ലമനസ്സിന് നല്ലതുവരട്ടെ 😍😍😍🔥

    • @abhishekraveendran4713
      @abhishekraveendran4713 26 днів тому

      Athe Annu sreenath.. innu sreerag ❤️💎but joby യെ കാളും ഇപ്പോൾ ആക്റ്റീവ് ആയി ഉള്ളത് ശ്രീനാഥ് ആണ്.. പുള്ളി പ്രോഗ്രാം ആയി busy ആണ്

    • @Aswathyn3
      @Aswathyn3 19 днів тому

      ​@@abhishekraveendran4713 ann public support kooduthal joby k aarnu talent sreenath num ivde aravind is better singer.

  • @rajeena-xc5by
    @rajeena-xc5by 28 днів тому +49

    6 പേരും സൂപ്പർ ഗായകർ ആണ് എല്ലാരും അർഹർ ആണ് അരവിന്ദ് ആയാലും കുഴപ്പമില്ല ശ്രീരാഗ് ആയാലും കുഴപ്പമില്ല

  • @binunairgoa
    @binunairgoa 27 днів тому +7

    Thank you Zergo Sir 🙏🙏🙏for this wonderful SS9 All contestants were equally good also special thanks for introducing Sreerag through this show Sreerag❤❤❤

  • @aadithks5935
    @aadithks5935 28 днів тому +83

    Sreerag and balram ഫൈനലിൽ നല്ല perform കാണിച്ചില്ല... So അരവിന്ദ് ലക്കി 😂prize അടിച്ചു... But ദിശ നന്നായി പാടി... Sreerag നു already ഒരു prize fix ചെയ്തിട്ടുണ്ട്... POPULAR SINGER..so എത്ര നന്നായി perform ചെയ്താലും കാര്യമില്ല... അതും അല്ല ഒട്ടും comfortable അല്ലാത്ത song ആണ് sreerag select ചെയ്തത്... അത് sreerag തന്നെ പറയുന്നുണ്ട്... Voting base ഉം കൂടുതലും sreerag നു തന്നെ യാണ്... Finalayil വോട്ടിങ്ങിന്റെ rate കാണിക്കാമായിരുന്നു... അത് ശരിയായില്ല.... എന്തൊക്കെയായാലും സെമിഫൈനൽ വരെ നല്ല എപ്പിസോഡ് ആയിരുന്നു... ഇങ്ങനെയൊരു സീസൺ തന്നതിന് zergo സർ നു thanks...😊

    • @vaishakss1996
      @vaishakss1996 28 днів тому +8

      Disha ayirunnu winner avan koodthl yojichath anik thonni

    • @sreecgnr
      @sreecgnr 27 днів тому +7

      @@vaishakss1996 aa kutti nalla kazhivund. But judgesinte over konjikkal karanam aa istam angu poyi

    • @Nazrethkottakkunn
      @Nazrethkottakkunn 15 днів тому

      Practice video kanda aal aaneki ingane parayila..nalla adipoli aaytt paddittnd

  • @sulekhaafana4244
    @sulekhaafana4244 28 днів тому +56

    Sreerag നല്ല 9singer തന്നെ ഞാനും മോളും aah കുട്ടിയുടെ paattinaayi കാത്തിരിക്കും star singer kazhinjappol aah payyane miss ചെയ്യുന്നു aah കുട്ടി winner aavaathadhil sangadam thonni എന്നാലും അരവിന്ദ് nala singers ethreyo റിയാലിറ്റി dshow കളില്‍ thazhakkam vanna കുട്ടി njangale പോലുള്ള preshakark sreeragum aravinthum thulyaraa അരവിന്ദ് athinu arhan thanne potte sreerag winnerinekkalum ഉയരത്തില്‍ എത്തും കാരണം athreikkum feeling soudaa sreeraginte kelkkaan തന്നെ enthu.sugaa. athupole thanne bhavinte soudum superb ellaa asamsakalum നേരുന്നു dhaivam ningalde koodeyund valiya nilayil ethum nongalellaavarum

    • @JijinaRajeesh
      @JijinaRajeesh 27 днів тому

      Njanum❤️

    • @AswathyAchuAdhi
      @AswathyAchuAdhi 25 днів тому

      ഞാനും😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @sulekhaafana4244
      @sulekhaafana4244 25 днів тому

      @@JijinaRajeesh 😍

    • @sulekhaafana4244
      @sulekhaafana4244 25 днів тому

      @@AswathyAchuAdhi 😍

  • @jazeelasiraj5819
    @jazeelasiraj5819 27 днів тому +45

    ഗോകുലിനെ എന്തിന് നിങ്ങളീ ഡ്രാമയുടെ ഇരയാക്കി.. ഭവിനെ ഔട്ട്‌ ആക്കിയ പോലെ ഔട്ട്‌ ആക്കി ഒരു മൊമെന്റോ കൊടുത്തു വിട്ടൂടായിരുന്നോ നേരത്തെ തന്നെ.. എന്തിന് ഫൈനൽ വരെ കൊണ്ട് ചെന്നെത്തിച്ചു.. അവൻ പാടിയ പാട്ട് പോലും മുഴുവൻ ടെലികാസ്റ്റ് ചെയ്യാനുള്ള മാന്യത നിങ്ങൾ എന്തുകൊണ്ട് കാണിച്ചില്ല.. Bigboss പോലെ തന്നെ ഇതും നിങ്ങൾ ഒരു ചീപ് ഷോ ആക്കി മാറ്റല്ലേ

  • @OfficialVisible-Edits
    @OfficialVisible-Edits 27 днів тому +60

    താങ്കൾ പറയുന്നതിനോട് ഒരിക്കലും യോജിക്കുന്നില്ല. കാരണം വളരെ നന്നായി പോയ ഷോയിൽ സെമിഫൈനലിൽ മാർക്ക്‌ hide ചെയ്തതെന്തിന്... അത് തീർച്ചയായും ഇഷ്ടമുള്ളവരെ ഫൈനലിൽ വരുത്താൻ മാത്രമാണെന്ന് ആർക്കാനറിയാത്തത്.. ആറാമത്‌ ഒരാളെ ഫൈനലിൽ ഉൾപെടുത്താൻ എന്തിനാണ് voting നടത്തിയത്. ശ്രീരാഗ് already ആറാം സ്ഥാന തായിരുന്നല്ലോ. അപ്പോൾ ശ്രീരാഗിന് voting ഇല്ലാതെ തന്നെ ഫൈനലിൽ ഏത്താ മായിരുന്നല്ലോ. ശ്രീരാഗിന്റെ popularity അറിയാവുന്ന താങ്കൾ എന്തിനാണ് ഗോകുലിനെ ബലികൊടുത്ത ത്. നൂറു ശതമാനം ആറാം സ്ഥാനത്തിന് അർഹനായ ശ്രീരാഗിന് voting ലേക്ക് ഇട്ടതോടെ കൂടുതൽ പ്രാക്റ്റീസ് ചെയ്യാനുള്ള സമയം ശ്രീരാഗിന് നഷ്ടപ്പെട്ടു. മാത്രമല്ല അനാവശ്യമായ സമ്മർദ്ധവും.... അത് താങ്കളുടെയോ ഏഷ്യാനെറ്റിന്റെ മറ്റാരുടെയോ താല്പര്യമായിരുന്നു ഈ പരിപാടി ആദ്യം മുതൽ കാണുന്നവർക്കു മനസിലാകും. അടുത്ത star singer ൽ 2,3 സ്ഥാനങ്ങളിൽ എത്തുന്ന കുട്ടികൾക്കു മാന്യമായ സമ്മാനത്തുക കൊടുക്കാൻ ശ്രമിക്കുക..

    • @sheenacm5954
      @sheenacm5954 27 днів тому +6

      ഇതിനോട്ഞാൻ പൂർണ്ണമായും യോജിക്കുന്നു👍🏻👍🏻👍🏻

    • @krishnakumarkrishnakumar7105
      @krishnakumarkrishnakumar7105 27 днів тому +5

      ഇവൻ ഉരുണ്ടു കളിക്കുകയാണ് ഇവൻ പറയുന്നതിനോട് യോജിക്കാൻ പറ്റില്ല പ്രേക്ഷകരെ കൊണ്ട് പിന്നെ എന്തിനാണ് വോട്ട് ചെയ്യിക്കുന്നത്

    • @Lathaaaa
      @Lathaaaa 26 днів тому

      അതെ,ശ്രീരാഗ് ഫൈനലിൽ കോൺഫിഡൻസ് നഷ്ടപ്പെട്ട് ആർക്കൊ വേണ്ടി പാടിയ പോലെ തോന്നി..ഗോകുലിനേയും ശ്രീരാഗിനേയും വെച്ച് വോട്ടിംഗ് കളിച്ചത് വെറുപ്പിച്ചു..കഷ്ടം. .

    • @lalimmaemmanuel57
      @lalimmaemmanuel57 26 днів тому

      I really second you.

  • @jayanthianil3942
    @jayanthianil3942 27 днів тому +24

    Sir ഇത്രയും നല്ല oru പ്രോഗ്രാം ഞങ്ങൾക്ക് തന്നതിന് ആദ്യം നന്ദി പറയുന്നു കുട്ടികൾ എല്ലാവരും ഒന്നിന്നൊന്നു പാടുന്നവർ മികച്ച ജഡ്ജസ് പക്ഷെ ഫിനാലെ അത്ര നന്നായില്ല എന്നൊരു അഭിപ്രായം ഉണ്ട് പക്ഷെ winner ജഡ്ജസ് തിരഞ്ഞെടുത്തത് അരവിന്ദ് എന്നുള്ളത് സ്വാഗതാർഹം തന്നെയാണ് ഒരു സംശയവും ഇല്ല❤🎉

  • @kochumonmonkochu1706
    @kochumonmonkochu1706 28 днів тому +32

    Sreeraj ❤❤❤always Winner

  • @jjo4730
    @jjo4730 28 днів тому +42

    All the rounds in finale and semifinals are in favour of few contestants. Sreerag choosed a song that was really challenging for him......whereas others choose from their comfortable zone.......

    • @Athira-e9f
      @Athira-e9f 28 днів тому +18

      Balram aa Song padan thalparymilla...
      Mentors Paranjitt ann padiyath ann enna paranjath

    • @amrithakr4616
      @amrithakr4616 27 днів тому

      ​@@Athira-e9feth song

    • @gamingboysfan
      @gamingboysfan 21 день тому

      ​@@amrithakr4616Harimuraleeravam

  • @sheejanair4246
    @sheejanair4246 28 днів тому +33

    Interviewer is simply dragging Sreerag into this.. please leave him alone..all are friends there.. 😊

  • @deepasubhash4488
    @deepasubhash4488 3 години тому +1

    Audience ൻ്റെ vote ന് പ്രാധാന്യം കൊടുക്കാതെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ winner ആയാൽ മതി. ശ്രീരാഗ് ന് winner ആകാനുള്ള അർഹതയുണ്ട്. It's correct 💯

  • @MindfulcookingatGeethasKitchen

    Thank you for directing this show & introducing such talents!

  • @JijinaRajeesh
    @JijinaRajeesh 27 днів тому +9

    Sree mone പരിചയപെടുത്തിയ ഈ showkk oru പാട് നന്ദി ❤

  • @sumeshkumar7307
    @sumeshkumar7307 28 днів тому +34

    Sreerag❤

  • @bazilmannencheril
    @bazilmannencheril 28 днів тому +64

    Sreerag was the best singer during the last season No doubt

  • @SHEELAS-yn2pb
    @SHEELAS-yn2pb 28 днів тому +22

    Sreerag 👌🏽👌🏽👌🏽

  • @harilaalpk
    @harilaalpk 27 днів тому +24

    മുമ്പുണ്ടായ റൗണ്ടിൽ പാടി golden performance കിട്ടിയ അതേ പാട്ട് final ൽ cyber attack disprove ചെയ്യാൻ വേണ്ടി അവതരിപ്പിച്ചത് ഒട്ടും ശരിയായില്ല. ഇങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവരെക്കാൾ ആ രണ്ടു കുട്ടികൾക്ക് ആദ്യ പാട്ടിന് preparation നു കൂടുതൽ ടൈം കിട്ടി കാണുമല്ലോ. വേണമെങ്കിൽ അവർക്ക് പ്രേക്ഷകർക്ക് മുമ്പ് ലൈവ് ആയി ഇത് അവതരിപ്പിച്ച എന്തെങ്കിലും തെളിയിക്കാൻ ഉണ്ടെങ്കിൽ competition ന്റെ ഭാഗമല്ലാതെ അതിനുശേഷം ഒരു entertaining performance പോലെ ചെയ്യാമായിരുന്നു. മുൻപുള്ള എപ്പിസോഡുകളിൽ എല്ലാം ഗംഭീരമായിരുന്ന ഒരു പരിപാടി ഫൈനലിൽ ആ നിലവാരം പുലർത്തിയില്ല.

  • @sunithaas4912
    @sunithaas4912 28 днів тому +76

    Sreeragine veruthe vidoo. He is an innocent and genuine person. He never try to expect any position or insulting any person. At least star singer ithrayere janapriyamakan karanam avante pattukalanennu orkoo. Avan pattinodu kanicha sinsioritikum respectinum viewers nalkiya position annu most popular contastant ennath.

  • @bharathrajesh9644
    @bharathrajesh9644 27 днів тому +33

    ജനങ്ങളുടെ വോട്ടിങ് ശതമാനം അടുത്ത തവണയെങ്കിലും ഉയർത്തണം സർ 😍 ഇത്രയും നല്ല contestants ne കൊണ്ടുവന്നതിൽ നന്ദി ❤️ശ്രീരാഗിനോട് വെറുപ്പ്‌ തോന്നരുത് comments ജനങ്ങളുടെ reply ആണ് അവനു പങ്കില്ല ❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥

    • @bharathrajesh9644
      @bharathrajesh9644 27 днів тому

      20% നാണോ ജനങ്ങളോട് വോട്ട് ചെയ്തു വിജയിപ്പിക്കാൻ പറയുന്നേ

  • @jjo4730
    @jjo4730 28 днів тому +27

    Zergo why did u always avoid Sreerag ang Gokul in the finale promo.Always showing the top 5 in promos and asking g who will be the winner as if winner is always finalised from top 5.

  • @leelamanirajan5941
    @leelamanirajan5941 28 днів тому +30

    Gokulinu oru momento kodukkamayirjnnu

  • @bincyt4839
    @bincyt4839 28 днів тому +57

    ശ്രീരാഗ് is the best singer forever❤

    • @PREEETHAKK
      @PREEETHAKK 17 днів тому

      Pinne finalil kandatha

  • @sidheekmayinveetil3833
    @sidheekmayinveetil3833 23 дні тому +3

    ശ്രീരാഗ് തന്നെ idea star Singer Season 9ൽ വിജയി❤❤❤❤

  • @sobhaav1858
    @sobhaav1858 28 днів тому +46

    അവസാനം കൊണ്ടു പോയി കുളം ആക്കി

    • @shuubb55
      @shuubb55 28 днів тому +7

      Yes semifinals vare show adipoly aayirunnu

  • @vijilavijayan523
    @vijilavijayan523 28 днів тому +3

    Thank you Zergo cheta for giving the best singers..It was ❤❤One of the best seasons of star singer.❤❤

  • @NandhanaMadhu77
    @NandhanaMadhu77 27 днів тому +42

    ഏറ്റവും കൂടുതൽ വോട്ടുള്ള ശ്രീരാഗ് last പൊസിഷനിൽ ആണ് വന്നത്. പിന്നെ എന്ത് കാര്യത്തിനാണ് വോട്ടിംഗ് വെച്ചത് എന്നു മനസിലാകുന്നില്ല 😂

    • @karthiksharma9980
      @karthiksharma9980 26 днів тому +3

      വോട്ടിങ്ങിലൂടെ മാത്രം ആണ് വിജയിയെ കണ്ടെത്തുന്നത് എന്ന് ഷോയിൽ പറഞ്ഞിട്ടില്ലല്ലോ

    • @arjunsrajvth
      @arjunsrajvth 24 дні тому +1

      വോട്ട് കൊണ്ട് മാത്രം വിജയിയെ കണ്ടെത്താൻ ഇത് Bigg Boss അല്ല

  • @sarithaKumari-r7o
    @sarithaKumari-r7o 28 днів тому +22

    Sreerag ❤️

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 27 днів тому +3

    Star singer was made extremely well . That's why all this discussions

  • @kochumonmonkochu1706
    @kochumonmonkochu1706 28 днів тому +26

    Sreeraj ❤❤❤❤❤

  • @nikhilkrishnan111
    @nikhilkrishnan111 4 дні тому

    സ്റ്റാർ സിംഗർ കഴിഞ്ഞിട്ടും അതിനെ പറ്റിയുള്ള ചർച്ച കഴിയാത്തതിന് കാരണം ഒരേ ഒരാൾ മാത്രം ..... ശ്രീരാഗ് ❤️❤️✌️

  • @RejaniBinni-em9cd
    @RejaniBinni-em9cd 28 днів тому +58

    പ്രേക്ഷകരെ മണ്ടന്മാർ ആക്കരുത് ശ്രീരാഗി നെ വെച്ചൊരു വോട്ടിങ് തന്ത്രം ബെൽറാമിന്റെയും, ശ്രീരാഗി ന്റെയും ഗ്രാഫ് ആദ്യം ഉയർത്തുകയും പിന്നെ അരവിന്ദൻ വിന്നർ ആണെന്നും കാണിക്കുകയും ഇനി സ്റ്റാർ സിംഗർ വോട്ട് ചെയ്യത്തില്ല ഞങ്ങളുടെ വിന്നർ ബൽറാം, ശ്രീരാഗ് തന്നെ ❤❤

    • @pushpajames451
      @pushpajames451 27 днів тому +2

      Aravind was always the best sreerag&balaram was not there best please dont criticise

    • @subhapaul5681
      @subhapaul5681 25 днів тому +1

      Balram is always the best

    • @PREEETHAKK
      @PREEETHAKK 25 днів тому

      ​@@pushpajames451athe

    • @PREEETHAKK
      @PREEETHAKK 25 днів тому +1

      Aravind

  • @sruthyprakash5795
    @sruthyprakash5795 28 днів тому +69

    വോട്ട് എണ്ണം പറയാതിരുന്നത് കുറവുള്ള ആൾക്ക് വിഷമം വരും എന്ന് വെച്ചല്ലേ അപ്പോൾ പിന്നെ എന്തിന് ആണ് എല്ലാവരുടെയും മാർക്ക്‌ കാണിച്ചത്, വിന്നർ മാത്രം കാണിച്ചാൽ പോരായിരുന്നോ ഗ്രാഫിൽ കുറവ് വന്നത് ഇതുവരെ ഉള്ളതിൽ നല്ല പെർഫോം ചെയ്ത ശ്രീരാഗ് ബൽറാം എന്നിവർക്കാണ് അവർക്ക് വിഷമം കാണില്ലേ?ട്രോഫി കൊടുത്തത് എല്ലാവർക്കും runner up ആയിട്ടാണല്ലോ അപ്പോൾ വിന്നർ മാത്രം കാണിച്ചാൽ മതിയായിരുന്നു

    • @twistit1440
      @twistit1440 28 днів тому

      @@sruthyprakash5795 angane alla...

    • @twistit1440
      @twistit1440 28 днів тому

      @@sruthyprakash5795 mark almost equal aanu.. votes angane alla.. valya difference aanennu zergo paranjallo .... appol audience support kuranja contestant nte മാനസികാവസ്ത aalojich nokk...

    • @snehas303
      @snehas303 27 днів тому +2

      ​@@twistit1440marks nalla difference und finale il. First kittiya aravindum 6th kittiya Sreerag um thammil 10 % difference und. Ath oru cheriya difference aano? Athum Sreerag nu ithrem vote kittiyitt. Vote um koode illenkil difference iniyum koodiyene

    • @twistit1440
      @twistit1440 27 днів тому

      @@sruthyprakash5795 aano atyraykonnum enik ariyilla.. njan oru flowil paranjathaa... ellam nalla kuttikal alle.. sreerag nu problem undakilla.. they are a group.. so nammal ithine positive aayi edukkam

  • @bijirpillai1229
    @bijirpillai1229 27 днів тому +6

    എല്ലാരും അടിപൊളി ആണ് 🔥🔥🔥🔥പിന്നെ ശ്രീരാഗിനോട് കുറച്ചു ഇഷ്ട്ടം ആണ്. വിന്നർ അരവിന്ദ് 🥰🥰

  • @sheejanair4246
    @sheejanair4246 28 днів тому +40

    Zergo sir, oralle ishtapedunathu is not toxic fan or toxicity.. it is because of their capabilities and talent, please avoid using such words..🙏

    • @Aa-mr9ky
      @Aa-mr9ky 27 днів тому

      Correct .toxic fans ullathkond ithrem vijayichu .

    • @sreyasuresh9387
      @sreyasuresh9387 27 днів тому

      Yes😮‍💨

  • @jalajavenugopal3204
    @jalajavenugopal3204 28 днів тому +29

    Balramnu difficult song koduthu sidelu aaki, they repeated Disha and Nanda's song so that they go down in marks and voting, Sreerag they put him in pressure as he was not a confirmed contestant...gave a comfortable song to Aravind...what more you want to ensure he wins!!.. still his performance was not upto the mark. Anyway this is over.. still please don't try to cover up

  • @jasminerenjudas706
    @jasminerenjudas706 18 днів тому +1

    In this season, most of the rounds are similar. Please add some unique rounds such as Light music (Lalitha ganam), lullaby (Tharattu) etc in Season 10.
    Sergo Sir, Gokul deserve more. He's such a unique singer.

  • @december_diaries6070
    @december_diaries6070 27 днів тому +3

    ജനങ്ങളുടെ വോട്ടിംഗ് നേക്കാൾ പ്രാധാന്യം ജഡ്ജസ് ൻ്റെ മാർക്കിനാണ്👍എല്ലാവരും നല്ല ഗായകർ ആണ്.ഫൈനലിൽ എങ്ങനെ പെർഫോം ചെയ്യുന്നതിൽ ആണ് കാര്യം 🥺

  • @Athira-e9f
    @Athira-e9f 28 днів тому +33

    വ്യൂസ് വേണ്ടി ശ്രീരാഗ് പേര് ചുമ്മാതെ വലിച്ചിഴയ്ക്കുന്നു Anchor.

  • @risha6064
    @risha6064 25 днів тому +4

    sreerag enn kett vanna le njn

  • @dwijadevinair7030
    @dwijadevinair7030 27 днів тому +57

    ആറാം സ്ഥാനത്തു വരേണ്ട കുട്ടി അല്ല ശ്രീരാഗ് എന്ന് ഈ പറയുന്ന ആൾക്കും അറിയാം... ദിശയ്ക്കും നന്ദ ക്കും വേറെ ഒരു പാട്ട് നൽകിയിരുന്നെങ്കിൽ ആ കുട്ടികൾ തകർത്തു പാടിയേനെ.. അപ്പോൾ ആൾറെഡി ഇവർ ഫിക്സ് ചെയ്യ്തു വെച്ചിരിക്കുന്ന അരവിന്ദ് നു കൊടുത്താൽ ഇതിന്റെ ഇരട്ടി നെഗറ്റീവ്സ് കേൾക്കേണ്ടി വരും എന്ന് മുൻകൂട്ടി കണ്ടു ആ കുട്ടികളെ നേരത്തെ പാടിയ പാട്ട് തന്നെ പാടിച്ചു ഒതുക്കി... ശ്രീരാഗ് നും ബൽറാം നും comfortable അല്ലാത്ത സോങ് കൊടുത്തു അവരെയും പ്രഷർ ൽ ആക്കി... ഇതിലും വെൽ സ്ക്രിപ്റ്റഡ് ആയി execute ചെയ്യാൻ പറ്റില്ല... 3rd or 4th പൊസിഷൻ ൽ മാത്രം വരേണ്ടിയിരുന്ന അരവിന്ദിനെ സെമി ഫൈനലിനു മുൻപ് തന്നെ സംരക്ഷിക്കാനുള്ള പരിപാടികൾ തുടങ്ങിയിരുന്നു... എപ്പോഴും കംഫർട് സോണിൽ നിന്ന് മാത്രം പാടിയ കുട്ടി ടൈറ്റിൽ വിന്നർ...!

    • @canreviewanything3641
      @canreviewanything3641 27 днів тому +6

      മിക്ക റൗണ്ടിലും അരവിന്ദ് തന്നെയായിരുന്നല്ലേ ടോപ്പർ .......?

    • @Sanal-gu7li
      @Sanal-gu7li 26 днів тому +4

      Onn podey avidunnu. Sreerag aa song putt pole paadunn video und practice cheythapo. Stagil keriyapo finale fear karanam kainn poyi. Athin baki ullavar enth pizhachu

    • @Aswathyn3
      @Aswathyn3 19 днів тому +1

      Anyways aravind and disha both are on top angree or disagree😊 sreerag is also a good singer but winner avan deserving alla.

    • @PREEETHAKK
      @PREEETHAKK 15 днів тому +1

      Aravind ellapattum pushpam pole padum athondu Ella songum avano comfort anuu okr😊

  • @krishnasree9802
    @krishnasree9802 27 днів тому +10

    Njan sreerag fan anu Engilum pothuvayi enikku thonniya karyam Sreeraginu finalil solo song nannayi padan kazhinjilla pakshe adutha duet song nannayi padi balramum same situation pakshe markum vottingum nokkiyittum avarkku very low mark engane vannu duet songil aravindinekal nannayi balram padi finaleyil sreeraginu top 5yil ethan sadikkatha karanam sreerag ethranannayi padiyalum padiyathu entho oru doubt undennu paranju mark kuracha koduthirunnathu purathuninnuvanna judges nalla commentsum paranjirunnu pakshe chila kuttikalkku nalla mistake vannittum athramarku kurachittumilla anganeya sreeragine top 5yil ninnum ozhivakkiyathu athukondanu sreeraginu finalil nannayi tension illathe padan sadikkathathu sreerag balram super singers Gokul talented anu pakshe finalil oru prizum koduthilla athu valare mosamayipoyi mattoru chanalilum inganilla

  • @Meenu-wo7iu
    @Meenu-wo7iu 28 днів тому +25

    Anchor nthina sreerag nte name anavashyamayi valich idhnne🙄

  • @Athira-e9f
    @Athira-e9f 28 днів тому +158

    Show കണ്ടവർക്ക് അറിയാം. ചില കുട്ടികളുടെ ജഡ്ജസ് ഒരുപാട് ഇഷ്ടമാണ്. അതാണ് ഇത്ര നെഗറ്റീവ് വരാൻ കാരണം. ചിത്ര ചേച്ചി ഫേവറിറ്റ് ആയിട്ട് ഉള്ള കുട്ടികൾ ഉണ്ട്.ഷോ കണ്ടവർക്ക് അറിയാം.

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 28 днів тому +18

      സത്യം

    • @sreecgnr
      @sreecgnr 28 днів тому +17

      Athe. Semi muthal chilark mark kuraykunnu. Enthokeyo oru doubt thonniyirunnu. Anyway aa kuttikal ellavarum rekshapedum.avarkoru platform koduthathinu thanks zergo.

    • @-V6984
      @-V6984 28 днів тому +17

      Chithra chechiyekaalum sangeetham ariyamo? Oralkke kodukkan pattu..Annu 5 minutes aaru confident aayi paadiyo avarkku kitti..

    • @NTP-nn9hn
      @NTP-nn9hn 28 днів тому +3

      Satyam

    • @bindhuvt904
      @bindhuvt904 28 днів тому +3

      Sathyamanu

  • @deepna3552
    @deepna3552 27 днів тому +5

    Semi finals thott channel trp kku vendi enthokkyo katti koottalukal ullathaytt thonniyittund. As in, aadhyam ellavareyum voting nu ittu, pinne athinte oru vivaravum illa. Pinneed rand pere matram voting nu ittu. Athum fair aaytt thonniyilla. Allathe judges or crew mark korachu nno, kozha vangiyenno thonniyittu illa. Finale performance vachitt deserving aaya aal thanne aanu winner aayathu.Anyway it was an amazing show🎉 vallandu miss cheyyunnu. Ini ingane oru season undavumo nnu thanne doubt aanu. Athrakk talented aaya kuttykal! Will always be thankful for introducing our soulful singer srirag to us ❤❤

  • @jalajavenugopal3204
    @jalajavenugopal3204 28 днів тому +49

    Number 1 Udayippu...ellavarkkum ellam manasilayi...show success aayathu aa kuttikal karanam aanu.

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 28 днів тому +1

      💯

    • @bitter__truthss
      @bitter__truthss 28 днів тому +6

      Kuttikal matram Karanam oru show hit aakilla mister. correct formatil aa pillere coordinate cheithal matre ithokke hit aaku.
      Avarde kazhiv kond matram hit aakananel innu ishtam pole platforms und.

    • @jalajavenugopal3204
      @jalajavenugopal3204 28 днів тому

      @@bitter__truthss Ha nalla format aayirunnu, ...episodes and finale proved😀...full acting nothing real!

  • @durgafoods1331
    @durgafoods1331 28 днів тому +27

    Chetta ningal zrirag ine Vidu..nth kond gokul nu momento kudthilla..last episode il aa payyane audience side il iruthiyath nthinanu..oru trophy k Ulla paisa channel inum sponsors inte kayyilum undayille.

    • @aneesyal2438
      @aneesyal2438 28 днів тому +5

      Gokul monodu cheythath valare valare mosham ayi poyi njangalkku othiri vishamam ayi Gokul mone ishtappedunnavarkku

    • @jazeelasiraj5819
      @jazeelasiraj5819 27 днів тому +3

      അതെ, ഒരുമാതിരി വൃത്തികെട്ട പരിപാടിയായി പോയി ചെയ്തത്

    • @Minnuuusriyaaaa
      @Minnuuusriyaaaa 6 днів тому

      Sheriyaan last stagelkkk bhavine vilichu gokuline vilichilla🙂

  • @ftjentertainments
    @ftjentertainments 26 днів тому +11

    എനിക്ക് തോന്നിയത് സെമി ഫൈനൽ ഒകെ സൂപ്പർ ആയിരുന്നു.....,, grand finale കിളി പോയ പോലെ....,

  • @SUMAPRASAD-sz3rb
    @SUMAPRASAD-sz3rb 24 дні тому

    Zergo sir sathyasandan aaya manushyan... Ariyathe sathyam thurannu paranju... Sree rag Anusree issss good👌👌👌👌👌

  • @jjo4730
    @jjo4730 28 днів тому +49

    Zergo and team promoted Aravind a lot for sure

    • @jalajavenugopal3204
      @jalajavenugopal3204 28 днів тому +3

      Correct

    • @padyblr7931
      @padyblr7931 24 дні тому

      Ennittu ivide kidannu urundu kalikkunnoo....now it is very sure that this guy is also one among the top management to promote certain singers and keep out our Sreerag...No worries, Sreerag is our real winner, most people know this

    • @lavinam8026
      @lavinam8026 23 дні тому

      @@padyblr7931what rubbish are you talking! Aravind is an amazing singer and he won. That’s it and move on! 😂

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 27 днів тому +23

    ശ്രീരാഗ് , ബൽറാം, ദിശ അനുശ്രീ കഴിഞ്ഞേ അരവിന്ദ് ഉള്ളൂ

    • @PREEETHAKK
      @PREEETHAKK 25 днів тому +1

      Alla aravind balaram anusree kazhinje ullu disa

  • @mohammednishan5546
    @mohammednishan5546 27 днів тому +5

    സെമി ഫിനാലെ വരെ അടിപൊളി ആയിരുന്നു അവിടിന്നങ്ങോട്ട് എന്ധോക്കെയോ നല്ല രീതിയിൽ പൊരുത്തക്കേട് ഉണ്ടായിരുന്നു

  • @amaladas5057
    @amaladas5057 28 днів тому +15

    Sreerag issue mathram alla gokhulne oru momento koduthilla.disha nanda duet performance same song athum golden star kittyathe.2 round athil ninne winnere decide cheyyugha.oru clarity illaatha winner declaration.sa rega payil marks judges comment ellam undayirunnu.ithu legendary singer konduvannu verum nokkuthy

  • @Aadhisree-qo7bj
    @Aadhisree-qo7bj 28 днів тому +6

    Sir vellya show cheythu vijayippichitundarikum. But prekshakare pattikan nokkanda. Belramine pole paadunna aarum thanne avide illa. Njanghalde manasil Belram aanu idea star singer vijayi❤❤

  • @beegumsweightloss9851
    @beegumsweightloss9851 22 дні тому

    Sreerag was the diamond 💎💍 of this season. Because of him show became popular 💜💜💜💜

  • @rijujohn1980
    @rijujohn1980 27 днів тому +16

    Whenever sreerag sings perfectly which deserves 100 marks, he got only 99 or maximum 99.5 marks.. But whenever Aravind made some mistakes and even stopped the song because of that he got 98 or 98.5.. Same in the case of Disha also... The reason why Sreerag got these much acceptance from common man is just because of this injustice and beautiful rendering

  • @akshararetheeshbabu7783
    @akshararetheeshbabu7783 28 днів тому +24

    Balram fans also raised allegations against final winner then why are you sticking against sreerag only..

  • @remyasr3140
    @remyasr3140 28 днів тому +13

    Anchor is only pointing to sreerag . He is very genuine . Please leave him

  • @NandhanaMadhu77
    @NandhanaMadhu77 27 днів тому +10

    Popular contestant അവാർഡ് ശ്രീരാഗിന് കൊടുക്കും അവർ. കാരണം വിന്നർ അരവിന്ദ് ആണെന്ന് ഉള്ളത് എപ്പോഴേ decide ചെയ്ത കാര്യം ആണെന്ന് എല്ലാവർക്കും അറിയാം 🙌🏻

    • @PREEETHAKK
      @PREEETHAKK 25 днів тому

      Pinne athi avate kazhivu konda finali athyam nannayi padanamayirunbu sreerag

  • @shahirsthetrvlblog516
    @shahirsthetrvlblog516 27 днів тому +24

    Zargo.. എങ്ങിനെയാണ് Singers ന്റെ Fan's Toxic ആണ് എന്ന് താങ്കള്‍ പറയുന്നത്. അങ്ങനെയുള്ള താങ്കളുടെ വിലയിരുത്തല്‍ തെറ്റാണ്. ഒരാൾക്ക് കൂടുതൽ സപ്പോര്‍ട്ട് വന്നാൽ അവരൊക്കെ Toxic ആണോ? വെറുതെ എന്തെങ്കിലും പറയരുത്. Pls dont regularise with the word "Toxic ".

    • @PREEETHAKK
      @PREEETHAKK 25 днів тому +4

      Athelo mattu kuttijale thazthi parayunna mattu fansine toxic ennu thanne parayanam

  • @akshararetheeshbabu7783
    @akshararetheeshbabu7783 28 днів тому +19

    Pillar voting result trend kurichu informed aanekil pinne voting results stage il kanumbo avark enthu shock undavana apo result kanikalo contestant athu affect cheyunilalo...so pillare comfort cheyan aane voting result announce cheyathe ene ulla explanation convincing alla

    • @me-ry2nm
      @me-ry2nm 28 днів тому +4

      True... Same question in my mind also....

    • @Anagha_VK
      @Anagha_VK 27 днів тому

      Gokul ne sredichal ariya avante face il nalla sangadam ndd. Alrdy informed anenki athra sangadam thonnillalo.

  • @Jouneythroughthislife
    @Jouneythroughthislife 27 днів тому +12

    With all due respect , sir...Public voting aside, let me ask - Nanda ,Disha and Anusree performed really well in the finale. I don't know how Aravind was ahead of them. Ente personal favorites Balram and Sreerag aarunnu but finale yil they had mistakes. Even Aravind made mistakes. But the girls performed beautifully ❤. I feel they were robbed of a deserving win.

  • @SwapnaRR-n7g
    @SwapnaRR-n7g 27 днів тому +4

    Sreerag ❤❤️❤️❤️

  • @urudranurudran7172
    @urudranurudran7172 28 днів тому +20

    സർഗോ ശരിക്കും മെഴുകുകയാണ്, ഇദ്ദേഹം പറയുംപോലെ ആണെങ്കിൽആഡിറ്റെഴ്സിന് അഴിമതി കാണിക്കാമല്ലോ ഏഷ്യാനെറ്റ് അപ്പോഴാഅപ്പോയിന്റ് ചെയ്യുന്നത് അപ്പൊ അവരുടെ വരുതിക്കു കാര്യങ്ങൾ ചെയ്യേണ്ടി വരും എന്നതിന് സംശയമില്ല തന്നെയല്ല ഓരോരുത്തർക്കും കിട്ടിയ വോട്ട് റിവീൽ ചെയ്യുന്നത് കൊണ്ട് ഒരുകോറ്റാസ്റ്റന്റിനും ഒന്നും തോന്നില്ല കാരണം എല്ലാത്തിന്റെയും അവസാനമാണല്ലോ ഫലം പ്രഖ്യാപിക്കുന്നത് അപ്പൊ പിന്നെ എന്താ പ്രശ്നം!?.. സർകോയ്ക്ക് സരിഗമ ചെയ്യുമ്പോൾ കിട്ടിയ സ്വാതന്ത്ര്യം ഈ പ്രോഗ്രാമിന് കിട്ടിയിട്ടില്ല എന്നുള്ള കാര്യം ഉറപ്പാണ്!.. എന്ത് തന്നെ ഇനി ന്യായീകരിച്ചാലും ഈ പ്രാവശ്യത്തെ സ്റ്റാർ സിങ്ങർ വിജയി ഒട്ടും അർഹതപ്പെട്ട ആളല്ല!...

    • @PREEETHAKK
      @PREEETHAKK 25 днів тому

      Arahatha petta alanu

    • @PREEETHAKK
      @PREEETHAKK 25 днів тому

      Nigal oralude fan anennu vachu bakki ullavare negative akkunnathu mosham anu

  • @User-pjfsvnhgc
    @User-pjfsvnhgc 28 днів тому +94

    മറ്റു കുട്ടികളുടെ ഫാൻസും ഇത്തരം കമൻ്റ്സ് ഇടുന്നുണ്ട് പക്ഷെ ശ്രീരാഗ് ഫാൻസ് എണ്ണത്തിൽ കൂടുതൽ ആയൊണ്ട് comments nte എണ്ണം കൂടുതൽ ആണ് എന്നെ ഒള്ളു....

    • @asharanjith1
      @asharanjith1 28 днів тому +3

      Correct....

    • @sreyasuresh9387
      @sreyasuresh9387 27 днів тому

      Yes

    • @sindhuanand5804
      @sindhuanand5804 27 днів тому

      എങ്കിൽ പിന്നെ.. Voting വേണ്ടല്ലോ, judges മാത്രം മതിയല്ലോ

  • @jjo4730
    @jjo4730 28 днів тому +16

    Zergo its sure u gave the best mentor for Aravind, Aravind choosed a Tamil song in finale to please the chief judge....its sure he got all advices and guidance from you.......u really wished and wanted Aravind to win.

  • @sahnaj8219
    @sahnaj8219 26 днів тому +6

    Everything was preplanned,arvind not derserve the first place.

  • @lalimmaemmanuel57
    @lalimmaemmanuel57 26 днів тому +1

    Sreeragne stress kodukkanum pinne practice kuzhappikkanum upakarichu.

  • @muralisreekumaran8777
    @muralisreekumaran8777 27 днів тому +22

    ഒറ്റനോട്ടത്തിൽ സാന്ത്വനം ശിവനെപ്പോലെ തോന്നി. എനിക്കുമാത്രമാണോ എന്നറിയില്ല.

  • @lakshmigayu
    @lakshmigayu 28 днів тому +48

    Finale ye കുറിച്ച് ഒരു clarification കൂടെ വേണം.. Audience ന്റെ complaint തീർക്കാൻ ആയി എന്തിനാണ് Disha & നന്ദ duet song repeat ആക്കിയത് എന്നു കൂടി ചോദിക്കാമായിരുന്നു..

    • @prajin798
      @prajin798 28 днів тому +3

      Correct

    • @priyamolks688
      @priyamolks688 27 днів тому

      2 um 2 song alle ...nagumo and swaminaadha🤔🤔🤔

    • @lakshmigayu
      @lakshmigayu 27 днів тому

      @@priyamolks688 സ്വാമിനാഥ അല്ലെ.. അത് ഫൈനൽ il പാടിയല്ലോ.. കൂടാതെ floor il ഒരു duet il റൗണ്ട് ilum പാടിയല്ലോ..

    • @gayathrimurali516
      @gayathrimurali516 27 днів тому

      ​@@priyamolks688swaminathak aanu vivadam vannath.. Athukond avar finale il paadiyath

  • @user-ok1ml2lq8y
    @user-ok1ml2lq8y 25 днів тому +3

    Gohulinu.oru.sammanam.kofukamaerunnu

  • @shynijohns6252
    @shynijohns6252 28 днів тому +9

    Ella kuttikalum oru poley anu,but ororutharkum favourite und,avark kittathey varumbo frustrated akum ,athreyullu sir,

  • @SajuddeenSajuddeen-xx5dh
    @SajuddeenSajuddeen-xx5dh 27 днів тому +8

    ശ്രീരാഗ് അവിടെ നിൽക്കട്ടെ
    ബൽറാം ഒന്നാം സ്ഥാനത്തിന്
    അർഹനാണ്‌... ജഡ്ജസ്സിനെ. ശോധീനിക്കാലോ..
    മുമ്പ് കൈരളിയിൽ കുട്ടിപട്ടുറുമാൽ. എന്റെ നാട്ടുകാരൻ ആദിഷ് കൃഷ്ണ
    ഒന്നാമനായി.. അതിനേക്കാളും
    നന്നായി പാടി യുംന ശ്രീലക്ഷ്മി
    അവിടെ കോഴ. വാങ്ങി ആര്
    ജഡ്ജസ് ഫിറോസ് ബാബു
    അപ്പൊ സർഗോ കിടന്നൊടുത്തു
    കിടന്നു ഉരളരുത്
    അരവിന്ദ് പോരാ എന്നല്ല

  • @Physics32as
    @Physics32as 28 днів тому +15

    Mark reveal. Cheyyanam Zergo onnum hide cheyyanda karyam ella

  • @sivadasanm.k.9728
    @sivadasanm.k.9728 15 днів тому +2

    Prize money ഒരാൾക്ക് കൊടുക്കാതെ ആദ്യത്തെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കു തുല്യമായോ പ്രൊപ്പോഷനേറ്റായോ കൊടുക്കുന്നതാണ് നല്ലത്. പ്രേക്ഷകർക്ക് എന്തോ ഒരു പന്തികേട് ഫീൽ ചെയ്തെന്നുള്ളത് വാസ്തവം.

  • @sreyasuresh9387
    @sreyasuresh9387 27 днів тому +11

    വളരെ കുറച്ചു ആൾക്കാരെ toxic fans എന്ന കാറ്റഗറിയിൽ വരൂ Zergo sir!പിന്നെ മറ്റു കോണ്ടെസ്റ്റാൻസിനെ അപേക്ഷിച്ച് ശ്രീക്ക്‌ കുറച്ചധികം ഫാൻസ്‌ ഉണ്ടെന്നു നിങ്ങൾ തന്നെ അംഗീകരിച്ചതാണല്ലോ...കുറെ ഫാൻസ്‌ എന്ന് പറഞ്ഞു നടക്കുന്നവർ genuine ഫാൻസ്‌ ഒന്നുമല്ല ..episodes ഒന്നും കാണാതെയും ചുമ്മാ വായിട്ടലയ്ക്കുന്നവർ ഉണ്ട്.. പിന്നെ ശ്രീരാഗ് famous ആയതു ദഹിക്കാത്ത കുറെ എണ്ണം അവന്റെ പേര് ഒരു മറയായി വച്ച് ചീപ്പ്‌ കളികൾ കളിക്കുന്നവരും ഉണ്ട്..ആ പാവം ശ്രീരാഗ് എന്ത് പിഴച്ചു , ഇതൊക്കെ വലിയ ചർച്ചാവിഷയമാക്കി അതിന്റെ മനസ്സമാധാനം കെടുത്തല്ലേ !!🙏🏻🥲So, കുറെ fans ഉണ്ടെന്നു കരുതി എല്ലാരേം generalize ചെയ്ത് toxic എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല ... 😊Anyway Thank you for showing these amazing talents!❤️

  • @aneesyal2438
    @aneesyal2438 26 днів тому +5

    Gokul mon finale yil excellent ayi paadiya song polum full telecast cheyyanulla maryaada asianet channel kanich illa very bad ingane ini engilum oru contestant bodum kaanikkaruthu please

  • @rajRoy-fr6fx
    @rajRoy-fr6fx 28 днів тому +6

    Sathyamanu ningalka udayip kanichu ningal sreeragina maatti nirthi ningala ellavarayum kali aanu sreeg thannayanu njangala manasila winner

  • @drisyasdhasaradhan1766
    @drisyasdhasaradhan1766 27 днів тому +23

    മിസ്റ്റർ സർഗോ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ നിങ്ങൾ ഈ പറയുന്നത് പോലെ എല്ലാം തികഞ്ഞവർ ആരും ഇല്ല പക്ഷെ നിങ്ങൾ ഒന്ന് ഓർക്കുക ആ പറഞ്ഞ പ്രേക്ഷക പിന്തുണയാണ് നിങ്ങളുടെ പ്രോഗ്രാമിൻ്റെ വിജയം പിന്നെ ഓരോ എപ്പിസോഡും നോക്കിയാൽ മനസിലാകും എന്തൊക്കെ നടന്നിട്ടുണ്ട്ന്ന് അതിൽ ഇനി എന്ത് തന്നെ തെറ്റുകൾ വന്നാലും ശ്രീരാഗ് ലീഗലി പോകില്ല എന്ന് നിങ്ങൾക്കും എനിക്കും ഈ കമന്റ് പറയുന്ന സകലർക്കും വ്യക്തം ആ കുട്ടിയുടെ രീതി അതാണ് അങ്ങനെ ചെയ്യുമായിരുന്നു എങ്കിൽ ശ്രീരാഗ് പാടുന്നഓരോ എപ്പിസോടും കാണിച്ച് കൂട്ടിയത് മാത്രം മതി. പിന്നെ നിങ്ങൾ പറഞ്ഞില്ലേ ഒന്നും അറിയാതെ പറയുന്ന ആ ലക്ഷകണക്കിന് പ്രേഷകരുടെ മനസ്സിൽ നിങ്ങൾ തന്ന ഒരു മുറിവ് ഉണ്ട് അത് ഉണക്കാൻ നിങ്ങൾ എത്ര ഞ്യാകരിച്ചാലും നടക്കില്ല അതുപോലെ തെറ്റ് ചെയ്തവർ ആരും അത് ചെയ്‌തുന്ന് സമ്മതിക്കുകയും ഇല്ല അങ്ങനെ സംഭവിച്ചാൽ അതോടെ പലതിനും അവസാനം അല്ലേ ഇത് ശ്രീരാഗ് എന്ന ആ അനിയൻ കുട്ടിയോട് ഉള്ള അമിതമായ സ്നേഹം കൊണ്ടോ ശ്രീരാഗിന് ഈ പ്രോഗ്രാമിൽ വിൻ ചെയ്യാത്തത് കൊണ്ടോ മാത്രം പറയുന്നത് അല്ല ശ്രീരാഗിന്റെ ലോകം വളരെ വിശാമാണ് ആ കുട്ടിക്ക് അതിനുള്ള കഴിവ് ഉണ്ട് ഒരുപാട് ഉയരങ്ങളിലേക്ക് പറക്കുകയും ചെയ്യും അതിൽ സംശയം വേണ്ട അത് എല്ലാർക്കും നല്ല ധാരണയും ഉണ്ട് അതിനർത്ഥം മറ്റ് മത്സരിച്ചവർക്ക് കഴിവ് കുറവ് എന്നും അല്ല എല്ലാരും വളരെ നല്ലരീതിൽ തന്നെ മുന്നോട്ട് പോട്ടെ ഇനി ബാക്കി പറയാം ഈ ഷോ ഇവിടെ കഴിഞ്ഞു അതിനെ കുറിച്ച് പറഞ്ഞിട്ടും തെറ്റും ശെരിയും ചികഞ്ഞിട്ടും ഇനി കാര്യവും ഇല്ല വരും കാലം എങ്കിലും ഇത്തരം നെറികെട്ട പരിപാടികൾ ഈ പ്രോഗ്രാമിൽ കാണിച്ച് അതിന്റെ നിലവാരം ഇല്ലാതെ ആക്കരുത് എന്നുള്ളത് കൊണ്ടും സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിനോട് ഉള്ള ഇഷ്ട്ടം കൊണ്ട് കൂടി പറയുന്നത് ആണ് റിയാലിറ്റി ഷോകളും tv പ്രോഗ്രാമുകളും ഇഷ്ട്ടപെടുന്നവയെ ആസ്വദിച്ചു കാണുന്ന ഒരാളാണ് ഞാൻ ഈജീവിതത്തിനിടയിൽ ഇങ്ങനെ കമന്റുകൾ ഇടേണ്ടി വരുന്നതും ആദ്യമായി ആണ് അതിലും ഏറെ സങ്കടം ഉണ്ട് ഇനിയും കൂടുതൽ നീട്ടുന്നില്ല നിർത്തുന്നു ഇത് ആരെയും പരസ്യമായി അവഹേളിക്കാനോ അല്ലേൽ കോഴ വാങ്ങിയെന്ന മറ്റ് പ്രചരണത്തിനോ അല്ല ഈ പ്രോഗ്രാം കാണുന്ന പ്രേക്ഷക എന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ ഈ പ്ലാറ്റ് ഫോണിൽ രേഖപ്പെടുത്തുന്നു അത്ര മാത്രം

    • @midhilajmsamad2948
      @midhilajmsamad2948 27 днів тому +2

      കറക്റ്റ്

    • @dineshraman9917
      @dineshraman9917 27 днів тому +1

      നിങ്ങൾ പറഞ്ഞത് 100% ശരി യാണ്

    • @dineshraman9917
      @dineshraman9917 27 днів тому +1

      കോഴ ഗെയിം ?

    • @dineshraman9917
      @dineshraman9917 27 днів тому +1

      Publicnde വോടിനു യാതൊരു പ്രാധാന്യം ഇല്ല ?

  • @anandusnair9823
    @anandusnair9823 27 днів тому +10

    സെമി ഫൈനൽ വരെ എല്ലാം നന്നായിരുന്നു... എല്ലാവരും പറയുന്ന പോലെ... 1.ഗോകുലിനോട്‌ നേരത്തെ സൂചിപ്പിച്ചിരുന്നു എന്ന് താങ്കൾ പറഞ്ഞു പിന്നെ എന്ത് കൊണ്ട് ഒരു momentum പോലും കൊടുക്കാതെ വിട്ടത്.. 2.നേരത്തെ golden star വാങ്ങിയ ഒരു performance ന് വീണ്ടും അവസരം കൊടുത്തത് എന്തിനാണ്... നിങ്ങൾക്ക് അത് live ആയിട്ട് പാടിയതാണ് എന്ന് proves ചെയ്യാൻ ആണെങ്കിൽ ഒരു performance മാത്രം ആയിട്ട് കൊടുത്താൽ പോരെ.. ഒരു competitive item ആയിട്ട് കൊടുത്തത് എന്തിനാണ്???

  • @Lovely-z5r
    @Lovely-z5r 27 днів тому +16

    Gokul best singer ane.. Asianet entha ne kaniche.. chithra chechi yum Gokul ne marannu..

  • @Sreenandjnandan
    @Sreenandjnandan 27 днів тому +16

    ഹൈദർ ശ്രീരാഗിനെ ഇന്റർവ്യൂ ചെയ്ത് മാക്സിമം കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കി.... അവൻ നന്നായി കൈകാര്യം ചെയ്തു... അവന്റ കയ്യിന്നു ഒന്നും കിട്ടിയില്ല... ഇപ്പോ ആ പയ്യന്റെ പേരിൽ മാത്രം focus ചെയ്ത് ചോദിക്കുന്നു.....

  • @shreyappai9895
    @shreyappai9895 28 днів тому +17

    Chetta nth kond Gokul nu Trophy Kudthilla..athinoru explanation polum thannillallo..avanu chelapo prblm indavilla..arum inden parayathum illa..ningal thanne atleast alochich nok cheythath sheriyanon..ith vare ath mansilakan ulla manasika avastha polum illallo...Bhavinu vere semi il momento kudthu...avanu nerthe kudth vittudarno..finalil vere kond ethich onnum illatha avastha aaki..Finalil nallonam perform cheytha paat nthinu edit chethu..full promos ayirunello athil ..just like an award show

    • @Athira-e9f
      @Athira-e9f 28 днів тому +1

      Cut akkiyathavm mikkavarum..

    • @jazeelasiraj5819
      @jazeelasiraj5819 27 днів тому +2

      Yes, വളരെ വളരെ മോശം ആയിപ്പോയി ചെയ്തത്

  • @shuubb55
    @shuubb55 28 днів тому +12

    Ningal paranjille votes kanikathath ooro kuttikalkum veshmam aavum nn karutheetanenn appo pinne enthina graph kaniche winnerne mathram announce cheythoodayirunno bakky ellarum runners up aanennum paranju appo aa graph kanditt avark veshmam undayitndaville kayinja season pole winnerne mathram vilichoodayirunno

  • @SundaresanK-d5m
    @SundaresanK-d5m 9 днів тому +1

    ലോകപ്രശസ്ത മാത്തമറ്റീഷ്യനായിരുന്ന ശ്രീ.രാമാനുജൻസർ പരീക്ഷയ്ക്ക് തോറ്റയാളാണ് എന്തുകൊണ്ട് സാറിനു മാർക്കിടാൻ അറിവുള്ളവരുണ്ടായിരുന്നില്ല. അതുപോലെ ശ്രീരാഗിൻ്റെ സംഗീതത്തിൻ്റെ ആഴം അളക്കാൻ ജഡ്ജസിനു കഴിഞ്ഞില്ലെങ്കിൽ എന്തു പറയാൻ പറ്റും.ഒരാളുടെ മനസിനെ ഏകാഗ്രപ്പെടുത്തി ആനന്ദമനുഭവിക്കാൻ പ്രാപ്തമാക്കുന്ന സംഗീതമാണ് സംഗീതം. അത് കണ്ടില്ലെന്നു നടിക്കുന്നതാണോ, അതോ തിരിച്ചറിയാനുള്ള അറിവില്ലായ്മയാണോ. എന്തായാലും ശ്രീരാഗ് ഭാവിയുള്ള പാട്ടുകാരനാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @ShylaMadhavan-z7b
    @ShylaMadhavan-z7b 22 дні тому

    Sreerag.... Nee muthaadaa

  • @fellahskitchen..7796
    @fellahskitchen..7796 27 днів тому +1

    Zergo sir😍🙏🏻

  • @revathyt2850
    @revathyt2850 26 днів тому +3

    Zergo sir .. toxic people ullathu kond anu star singer ithrem popular ayathu .. pinne are bodhippikkana ningal voting kond vannath..aravind anu voting munnittu ninnathu enkil ningal reveal cheythena.. sreerag ayond reveal cheythilla..sreerag down ayal kuzhapamila ...pine maximum sreeragine down akkiyanu finaleyil kayattiyath..but sreerag is the real winner of SS9❤Ningal ini enthoke vannirunnu paranjalum sreerag anu ee season kond poyath.. sreerag song kettanu palarum ee season addict ayath..

  • @kavithanair007
    @kavithanair007 27 днів тому +13

    First 15 mins discussion sreeraginte perilekk othukki anchor... Avante genuine fans nu ariyam finaleyil avan best koduthillennu.... Pinne kuttam parayunna chila fans und... Athokke ozhukk engottano angot enna mattiulla aalukal aanu.. Paranju mattan kazhiyilla.... Ee interview kandal thonnum bakki contestants inte fansinu oru complaintum illennu.... Bt still every discussion is with sreerag.....

  • @nafidhashabeer1235
    @nafidhashabeer1235 28 днів тому +5

    Aravind🎉

  • @lathikam7973
    @lathikam7973 27 днів тому +8

    Judgement correct തന്നെ...ബൽറാം...ശ്രീരാഗ്.. ഇവര്ക്ക് അത്ര നന്നായി പാടാൻ പറ്റിയില്ല...but ദിശ and നന്ദ നന്നായി പാടി.. അനുശ്രീ voice എന്ത് സുഖമാണ് കേൾക്കാൻ... എനിക്ക് ആകെതോന്നീയത് അവസാനം ഗോകുലിന് momento കൊടുക്കാമായിരുന്നു..ഇത്രയുംവരെ എത്തിയത് അല്ലേ..