ശ്രീരാഗമോ ആലപിച്ച് അത്ഭുദപ്പെടുത്തി വിജയലക്ഷ്മി | Sreeragamo | Vaikom Vijayalakshmi | Shareth Music

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1 тис.

  • @sheeba5014
    @sheeba5014 3 роки тому +150

    എന്തൊരു സുഖമാണ്.... ഹോ.... ആയുസും ആരോഗ്യവും ഈശ്വരൻ നൽകി എന്നും അനുഗ്രഹിക്കട്ടെ 🙏❤️❤️

    • @rasheedrashi1131
      @rasheedrashi1131 3 роки тому +4

      എന്നെങ്കിലും നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഈശ്വരൻന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

    • @shajikokkon9187
      @shajikokkon9187 3 роки тому +3

      ഈശ്വരൻ അനുഗ്രഹിക്കാതിരുന്നാൽ മതി, മനുഷ്യർ അനുഗ്രഹിക്കും.

    • @sunilsunilct4262
      @sunilsunilct4262 4 місяці тому

      ​@@shajikokkon9187അതെ

    • @ramanivasu5016
      @ramanivasu5016 18 днів тому

      ​Up ki lo

  • @rameshp1209
    @rameshp1209 3 роки тому +186

    ഇത്രയും വിഷമമുള്ള ഒരു ഗാനം എത്ര മനോഹരമായാണ് എന്തൊരു ഫീലോടുകൂടിയാണ് പാടിയിരിക്കുന്നത്.
    നമിക്കുന്നു സഹോദരീ❤️ 🙏🙏🙏

    • @NirmalKumar-yj4uk
      @NirmalKumar-yj4uk 2 місяці тому

      ഇവരെ കാൾ നന്നായി ബംഗാളി പാടി

  • @jyothiev5513
    @jyothiev5513 3 роки тому +240

    ഈ പാട്ട് വിജയലക്ഷ്മിയുടെ ശബ്ദത്തിൽ വല്ലാത്തൊരു feel :.... വാക്കുകൾക്കതീതമായ ഒരു അത്ഭുത പ്രതിഭാസം വൈക്കം വിജയലക്ഷ്മി ....

  • @ashinjohn1387
    @ashinjohn1387 3 роки тому +199

    കണ്ണുനിറഞ്ഞുപോയി, അങ്ങനല്ലാതെ വിജയചേച്ചി പാടിയ ഈ പാട്ട് കേൾക്കാനാവില്ല 👌👌❤️❤️😘😘👋👋

    • @Kishocrisilma
      @Kishocrisilma 2 роки тому +3

      Yes..

    • @thazhappurababuraj66
      @thazhappurababuraj66 2 роки тому

      ലൊട്ട

    • @azeesmk8678
      @azeesmk8678 2 роки тому

      So sweet when Vijayalakshmi sings this song. Sabgathikal are wobderful.

    • @anilKumar-dc3kk
      @anilKumar-dc3kk Рік тому

      ആ പാട്ട് നന്നായി പാടിയിട്ട്ണ്ടാവാം.. സംഗതി കൊണ്ട് കേൾക്കാൻ അറിയാത്ത എനിക്ക്, ചെവികൊണ്ട് കേട്ടപ്പോൾ ആ പാട്ട് കുളം തോണ്ടിയപോലെയാണ് തോന്നിയത്...

  • @sasidharan.mmadhavan4123
    @sasidharan.mmadhavan4123 3 роки тому +87

    വൈക്കം വിജയലക്ഷ്‌മി പുന്നപ്ര സത്യസായി സമിതിയിൽ ഒരിക്കൽ വന്ന് പാടിയിട്ടുണ്ട്, പാട്ടുപോലെതന്നെ മധുരതരമാണ് പെരുമാറ്റവും, സന്തോഷത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏

  • @sivarajans9406
    @sivarajans9406 Місяць тому +24

    അപാര റേഞ്ചുള്ള അത്ഭുത ഗായിക.... വിജലക്ഷ്മി മാഡം നമിക്കുന്നു 🌹🙏

  • @remak7738
    @remak7738 3 роки тому +162

    ഒരു കോരിതരിപ്പാണ് പ്രിയഗായികേ പൂർണ്ണത അതാണ്. അടുത്ത പാട്ടിനു കാത്തോർക്കുന്നു. ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗംഭീരം ❤❤❤

    • @r.m.pulayan9978
      @r.m.pulayan9978 2 роки тому +1

      അതെ സൂപ്പർ orchestra 🙌

    • @jayantinair5484
      @jayantinair5484 2 місяці тому +2

      സൂപ്പർ താരം അതുകൊണ്ട് ചോദിച്ചതാ

  • @rajeshramachandranpillai648
    @rajeshramachandranpillai648 2 роки тому +22

    Superb, ഒർജിനലിനെ വെല്ലുന്ന ആലാപനം, ഒന്നും പറയാനില്ല പെങ്ങളെ നിങ്ങളൊരു മാലാഖയാണ്, പാട്ടിന്റെ വൈഡൂര്യം

  • @musthafakunhibava6678
    @musthafakunhibava6678 3 роки тому +76

    ഈ ഗാനം യേശുദാസ്ന് ശേഷം പല ഗായകരും പാടി കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും മനോഹരമായി ആരും പാടിയിട്ടില്ല. പാടി കേട്ടിട്ടില്ല. Thank u മോളെ

  • @krishnabharathi1343
    @krishnabharathi1343 3 роки тому +92

    സംഗീത മഴയിൽ കുതിർന്ന് കോരിത്തരിച്ചു അങ്ങനെ ഇരുന്ന് പോയി..... എത്ര നേരം.... ദൈവം കനിഞ്ഞു അനുഗ്രെഹിച്ച വരദാനം ഒത്തിരി ഒത്തിരി ഇഷ്ട്ടം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @krish-om3bq
      @krish-om3bq 2 роки тому +1

      Eeswaranmarey eeswaradeviqe kazhchayum bhagya vum kidukkane

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +95

    ഏത് തരത്തിലുള്ള സംഗതികൾ ആയാലും വളരെ സിമ്പിൾ ആയി കാണുന്ന ഗായിക... നിഷ്‌ക്കളങ്കയായ ഗായിക...!!! 😊

  • @nabeelmeeran
    @nabeelmeeran 3 роки тому +28

    ഈ പാട്ട് ഇത്ര തഴക്കത്തോടെ കേൾക്കുന്നത് ആദ്യമായിട്ടാവും.... വേറെ ലോകത്ത് എത്തി...❤️😘

  • @hojaraja5138
    @hojaraja5138 2 роки тому +67

    ഈ കാലഘട്ടത്തിൽ ഉളള മികച്ച കലാകാരി,അത്ഭുതഗായിക..സ്വരം കേൾക്കാൻ സാധിച്ച നാം ഭാഗ്യവാന്മാർ തന്നെ🙏

  • @nandakumaranpp6014
    @nandakumaranpp6014 3 роки тому +68

    ഇന്നു് വിജയദശമി.
    ശ്രീരാഗമോ കേട്ടു്
    മനസ്സു നിറഞ്ഞു.
    സരസ്വതീപ്രസാദം തന്നെ!
    മുജ്ജന്മപുണ്യം...

  • @ramachandrannair73
    @ramachandrannair73 3 роки тому +76

    അസാധ്യം... പറയാൻ വാക്കുകളില്ല ... .ഈ ഗായികക്ക് ഭഗവാൻ കണ്ണിന്ന് ശരിക്ക് കാഴ്ചയും നല്കി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ...

  • @sajimonpm6153
    @sajimonpm6153 3 роки тому +140

    എന്തൊരു ഫീലാണ് വിജയലക്ഷ്മിയുടെ പാട്ടുകൾക്ക്. അസാധ്യ പാട്ടുകാരി. എന്നും നന്മകൾ മാത്രം വരട്ടെ.❤❤

    • @rajun5662
      @rajun5662 3 роки тому

      Nallavarukkekalamilla

    • @neethuvijayan8098
      @neethuvijayan8098 3 роки тому +1

      പാട്ട് സൂപ്പർ. ഇന്റർവ്യൂ ചെയ്യുന്ന ചേച്ചി പറയുന്നത് ശ്രെദ്ധിക്കുക. അർത്തം. ബാഷ. ഇടക്ക് ഉടുമ്പ് നാക്കു നീട്ടുന്നത് പോലെ. തലക്കു അടികിട്ടിയത് പോലെയും കാണിക്കുന്നുണ്ട്

    • @sreekumarikp354
      @sreekumarikp354 3 роки тому

      ഹൊ എന്താ ഫീൽ ആയുരാരോഗ്യ സൗഖ്യം എന്നു മുണ്ടാകട്ടെ ഈ സംഗീതം നമ്മുടെ പുണ്യം ആണ്

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 роки тому +27

    രോമാഞ്ചം....ഹോ....
    ഓടക്കുഴൽ ചേട്ടനും പൊളിച്ചു 🌷❤❤❤❤

  • @rajithasudhir7458
    @rajithasudhir7458 3 роки тому +35

    എന്ത് രസമാണ് കേൾക്കാൻ ലയിച്ച് ഇരുന്നപോയീ 👌👌👌👌❤️❤️

  • @sasidharanp2198
    @sasidharanp2198 3 роки тому +24

    അസാധ്യ ആലാപനം... അതി മനോഹര അവതരണം... അതിഗംഭീര ഓർക്കസ്ട്ര... കൈരളി ടിവിയ്ക്കും ശരത് സാറിനും.. കോടി ആശംസകൾ...

  • @siddiquethayyil1998
    @siddiquethayyil1998 3 роки тому +64

    പാട്ട് പകുതി ആയപ്പോയെക്കും കണ്ണിൽ നിന്നും കണ്ണുനീർ വന്ന്‌ പോയി ആകുട്ടിയെ ദൈവം നേർവഴിക് നയിക്കട്ടെ 👍

    • @ameeragameer8595
      @ameeragameer8595 2 роки тому +5

      ആ കുട്ടി നേർവഴിക്കല്ലേ നടക്കുന്നത്. ആ കുട്ടിക്ക് നേർകാഴ്ച കൊടുക്കട്ടെവി, എന്ന് പ്രാർത്ഥിക്ക്. 🌹🙏👌😷

    • @view6514
      @view6514 Рік тому

      ​@@ameeragameer8595പാവം മലയാളം അർത്ഥങ്ങളൊന്നും അറിയാത്തതാ വിട്ടേര് 🤦‍♂️🤦‍♂️

    • @VinoylalVinoylal
      @VinoylalVinoylal 6 місяців тому

      പുള്ളി ക്കാരിയെ പറ്റി അറിയാത്ത ആളാണ്‌ എന്ന് തോന്നുന്നു അത് പാട്ടിന്റെ പുലി കുട്ടി ആണ് മിസ്റ്റർ

    • @shibinbs9655
      @shibinbs9655 2 місяці тому

      ​@@ameeragameer8595നേർവഴിക്ക് നയിക്കട്ടെ എന്ന് പറഞ്ഞത് അർത്ഥമറിയാതെയാണെന്ന് തോന്നുന്നില്ല . മുജാഹിദ് ബാലുശ്ശേരിയെ പോലുള്ളവരുടെ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാകും എന്താണ് ഇതിൽ ഉദ്ദേശിച്ച നേർവഴി എന്ന്

  • @fredric5525
    @fredric5525 3 роки тому +7

    അതി മനോഹരം.
    അണ് ...... ഈ പാട്ട് .
    ആദ്യ ഞാൻ കേൾക്ക് ന്നത് യേശുദാസ് എന്ന മഹാഗായകനിൽനിൽ നിന്നു ... അത് വളരേ പ്രാവിശ്യം വീണ്ടു വീണ്ടു കേട്ടിരുന്നു...
    പിന്നീട് അ പാട്ട് ചിട്ടപെടുത്തിയ ശരത്തിൽ നിന്നു
    വളരെ ഭംഗിയായിട്ട് പാടി .... ഇന്നിതാ വേറേ ഒരു സ്റ്റയിലിൽ വിജയലക്ഷമിയിൽ നിന്നു ...... വളരേ നന്നായിരിക്കുന്നു. പക്ഷേ യേശുദാസ് ആ സിനിമയിലേ രംഗവും സന്ദർഭവും , ആ പാട്ടിന്റെ ഭാവവും: ഹോ .....
    ഭയങ്കരമാണ്.

  • @jayakumarg6417
    @jayakumarg6417 3 роки тому +19

    മനോഹരമായി പാടി 👌ലക്ഷ്മി കൂടി ആയപ്പോൾ അധിമധുരം 👍

  • @ammusvlogg1247
    @ammusvlogg1247 2 роки тому +10

    Big salute to beloved Vijaya Lakshmi !❤️ദാസേട്ടന്റെ ശൈലിയാണ് വിജയ ഇത്‌ അവതരിപ്പിച്ചത്. ഈ പാട്ടിന്റെ എല്ലാ സംഗതികളും മറ്റാരുപാടിയതിനേക്കാളും super!improvisation super All the best!👍❤️👏🌹

  • @hasoon2
    @hasoon2 3 роки тому +450

    തനിക്കു വേണ്ടി orchestra വായിക്കുന്നവരെയോ interviewer യോ ഇരിക്കുന്ന സ്റ്റേജ് ഓ ഒരുനോക്ക് കാണാൻ പറ്റാത്ത ഒരു singer ൻറെ സങ്കടം ഒന്നും ആ മുഖത്തില്ല.. Salute dear sister...

    • @VJ-mz1sy
      @VJ-mz1sy 3 роки тому +24

      വളരെ ശരിയാണ് കാപട്യംനിറഞ്ഞ ഈ ലോകം കാണാതെ സംഗീതലോകത്തിൽ ആ മഹാകലാകാരി ജീവിക്കട്ടെ 🙏🙏🙏🙏🙏

    • @sirishachandran7073
      @sirishachandran7073 3 роки тому +11

      God bless you my sister.

    • @girijagirijamurail8854
      @girijagirijamurail8854 2 роки тому +2

      @srothaswini's dream world j

    • @lathikalathika3941
      @lathikalathika3941 Рік тому

      ❤️❤️❤️ വിജി...❤️❤️❤️❤️

    • @omanaraveendran3865
      @omanaraveendran3865 Рік тому +5

      Vijayalakshmi is a very good singer

  • @sudheerparavoor3082
    @sudheerparavoor3082 2 роки тому +16

    എനിക്ക് കണ്ണ് നനഞ്ഞേ ഈ പാട്ട് മുഴുവനും കേൾക്കാൻ സാധിച്ചുള്ളൂ ❤️❤️❤️❤️🌹🌹👏👏വാക്കുകൾ ഇല്ല.. 🙏

  • @madhuji9927
    @madhuji9927 3 роки тому +46

    Blessed singer. The interviewer also very good, her honesty stands out.

    • @sabi859
      @sabi859 3 роки тому

      Ath star singer Lakshmi aanu.active aanu enikkiishtanu.

  • @Superman-io4iv
    @Superman-io4iv 3 роки тому +46

    എന്താ പറയാ .... മനോഹരം ❤️❤️❤️
    വിജി അതി ഗംഭീരമായി പാടി ❤️❤️❤️
    ഫ്ലുട്ട്‌ വായിച്ച ചേട്ടനും ബേസ് വായിച്ച ചേട്ടനും ഒരായിരം ഉമ്മ 😘😘❤️❤️❤️
    കിടുക്കി കളഞ്ഞു 🔥🔥❤️

  • @sobhanad6942
    @sobhanad6942 3 роки тому +68

    വളരെ നന്നായിട്ട് പാടി, വിജൂ🌹, എന്താ പുതിയ വിശേഷം? സുഖമല്ലെ? പുതിയ പാട്ടുകളുണ്ടെങ്കിൽ പറയണം കേട്ടോ🌹 ഞാൻ താങ്കളുടെ കടുത്ത ആരാധികയാണ്🙏🙏

  • @remagnairvlogs3631
    @remagnairvlogs3631 3 роки тому +15

    Super.... 👍👏അവരുടെ സംഗീതത്തോടുള്ള പ്രതിബദ്ധത....!! കൂടുതൽ ഒന്നും പറയുവാൻ ഇല്ലാ....!! ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @ksgopinnair3559
    @ksgopinnair3559 3 роки тому +17

    സരസ്വതി ദേവി വീണ്ടും വീണ്ടും
    അനുഗ്രഹിക്കട്ടേ,,, അഭിനന്ദനങ്ങൾ,,, മനോഹരമായി ആലാപനം🙏🏼🙏🏼🌺🌼

  • @thampikumarvt4302
    @thampikumarvt4302 3 роки тому +12

    ഭാരതീയ സംഗീതം ഈ പ്രതിഭയിലൂടെ ഒരു പാട് ഉയരങ്ങളിൽ എത്തും. 🙏🙏🙏🙏🙏

  • @ambecappmanikam3351
    @ambecappmanikam3351 2 роки тому +14

    Superb rendition by Vaikkom Vijayalakshmi!! Splendid!!! Well done, Ma'am..👌👍💞💞💞👏👏👏👏👏👏👏👏

  • @aromalunni1516
    @aromalunni1516 2 роки тому +12

    പീ ലീല യുടെയും വിജയലക്ഷ്മി യുടെയും ശബ്ദം ആയിട്ട് ചെറിയ ഒരു മാച്ച് ഇല്ലേ,,,,
    രണ്ട് പേരുടേയും ശബ്ദം ഒരുപാട് ഇസ്ട്ടം 😘🎵

  • @jayachandranraman4566
    @jayachandranraman4566 3 роки тому +67

    എന്റെ മോളെ എത്ര നന്നായി പാടി.,,🌹🙏👍

    • @gourisp7528
      @gourisp7528 3 роки тому

      വിജയലക്ഷ്‌മി 👌👌ശരത് വിളിക്കട്ടെ

    • @kmjayachandran4062
      @kmjayachandran4062 2 роки тому

      ഇങ്ങിനെ പറയാൻ manas അനുവദിക്കുന്നില്ല.കാരണം ഈ പോരായ്മയിലും avarude +ve manasine ആണ് നാം ആദരിക്കേണ്ടത്

    • @gintomathew6034
      @gintomathew6034 2 роки тому

      Great 👌 chettai

  • @saraswathigopakumar7231
    @saraswathigopakumar7231 3 роки тому +431

    സംഗീതം.. ആ തൊണ്ടയും നാക്കും... ഭഗവാനെ സരസ്വതി കടാക്ഷം വാരി കോരി കൊടുത്ത അങ്ങ് ആ കണ്ണിന്റെ കാഴ്ചയിൽ അനുഗ്രഹിക്കണെ. എന്നെങ്കിലും അവർ ഈ ലോകത്തെ കാണട്ടെ.

  • @vasudevannair7598
    @vasudevannair7598 2 роки тому +43

    ഭാവത്തിന് പ്രാധാന്യം കൊടുത്തുള്ള ആലാപനം MS സുബ്ബലക്ഷ്മിയുടെ സ്വര സാമ്യം ഈ ഗായിക നമ്മുടെ ആത്മാവിനെ തഴുകുന്നു

  • @babua1549
    @babua1549 3 роки тому +29

    Remarkably excellent singing,with Vijayalakshmi improvising the high and low pitch as well as Carnatic classical notes so effortlessly and brilliantly, which can be hardly perfected proficiently

  • @rahulappukuttan9106
    @rahulappukuttan9106 Місяць тому +2

    രോമാഞ്ചം വരും കേൾക്കുന്നവർക്ക് അത്രയും മനോഹരം
    ഒരുപാട് ഉയരങ്ങൾ എത്തട്ടെ ഇനിയും ❤

  • @mohamedthayath9411
    @mohamedthayath9411 3 роки тому +23

    sung beautifully with your unique voice.... congrats....

  • @retnammarajeevan8210
    @retnammarajeevan8210 3 роки тому +7

    Sooper molu sarsthe sarinte song 💐 ethu jenakeeyamaanu .valya പിടുത്തം ഇല്ല.. സൂപ്പർ മോളെ സരതെ സർ നമസ്കാരം💕💕💕🍁🍁💐

  • @satheeshv8099
    @satheeshv8099 3 роки тому +28

    പ്രത്യേക ഒരു അനുഭൂതി തന്നെ. നമിച്ചു.

  • @lijingeorge9955
    @lijingeorge9955 3 роки тому +1

    ഇരുളിന്റെ അകത്തട്ടിലും വിജി ചേച്ചി എത്ര സുന്ദരമായിട്ടാണ് സംഗീതത്തെ സ്നേഹിക്കുന്നത്...... ❤️ഈ ലോകം കാണാനുള്ള ഭാഗ്യം വിജി ചേച്ചിക്ക് ഉണ്ടാകട്ടെ. കാഴ്ച്ച കിട്ടാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.

  • @kavi6449
    @kavi6449 2 роки тому +4

    Waw! എന്താ പാട്ട്, super, perfect 👌👌👏👏👏👏👏👏👏👏👏👏

  • @BindhuSdevan
    @BindhuSdevan Рік тому +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആലാപനം പ്രണാമം സഹോദരി❤❤❤

  • @babukerala3373
    @babukerala3373 3 роки тому +5

    ഉൾ കണ്ണ് കൊണ്ടു് പാടുന്ന വിജയലക്ഷ്മി ഒരു സംഭവം തന്നെയാണ് ആശംസകൾ

  • @NandakumarKizhakkedath
    @NandakumarKizhakkedath 2 місяці тому +1

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നി. അത്രയ്ക്ക് മനോഹരമായി 🙏

  • @Anilkumar-kv7bw
    @Anilkumar-kv7bw 3 роки тому +11

    വാക്കുകൾക് അതീതമായ ആലാപനം

  • @santhoshmathew8997
    @santhoshmathew8997 3 місяці тому +1

    വിജയലക്ഷ്മി എന്ന വക്തിയെ ആരും അറിയപെടാതിരുന്ന കാലത്ത് ഒരിക്കൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടക്കുന്ന ഒരു പ്രോഗ്രാമിൽ ആദ്യമായി അവതരിപ്പിച്ചത് നടൻ ക്യാപ്റ്റൻ രാജു ആണ്. അന്ന് അച്ഛനൊപ്പം ഒരു ഒറ്റകമ്പി വീണയുമായി വന്നു നമ്മൾ ഏതു പാട്ട് പറഞ്ഞാലും അതു അപ്പൊൾ ആ വീണയിൽ വായിച്ചു കേൾപ്പിക്കുമായിരുന്നു . അന്നേ ഈ കുട്ടിയോട് ഒരു ഇഷ്ടം തോന്നിയിരുന്നു . ഇപ്പൊൾ ഒരുപാട് ഉയരങ്ങളിൽ എത്തി.
    ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤❤❤❤❤

  • @srikumari6211
    @srikumari6211 3 роки тому +8

    Beautifully singing may God bless her to see the light

  • @anugopakumar9051
    @anugopakumar9051 2 роки тому

    പാട്ടു തുടങ്ങുന്നതിനു മുൻപ് ഞാൻ ലൈക്ക് അടിച്ചു. ഇത്രയുo ഫീൽ ഉണ്ടാക്കിട്ടില്ലാ ആരും ഇതുവരെ ഈ പാട്ടിൽ. 🙏🙏🙏🙏🙏

  • @chithrateacher8422
    @chithrateacher8422 3 роки тому +3

    എന്റെ പ്രിയ ഗാനം പ്രിയ ഗായിക.. പറയാൻ വാക്കുകളില്ല. ദേവീ....🙏

  • @ranjithnk4275
    @ranjithnk4275 2 роки тому +2

    ഓർക്കേസ്ട്രാ സമ്മതിച്ചു കൊടുത്തു.... ❤️❤️❤️😍😍😍

  • @anugopakumar9051
    @anugopakumar9051 2 роки тому +4

    ഒർജിനൽ കേൾക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ ഇപ്പോൾ ഇതാണ് കേൾക്കുന്നത് ♥️♥️♥️

  • @TONY-ty2po
    @TONY-ty2po Рік тому +1

    കാഴ്ചയെ വെന്ന് മനസ്സ് നിറഞ്ഞു പാടുന്ന അദ്ഭുത ഗായിക❤❤❤❤❤❤

  • @Tarif-br6fl
    @Tarif-br6fl 3 роки тому +5

    Shareef mirfa..sharath sir ..nte enik eatavum ishtamulla..song..nannayi padi ...God bless you..👍👍👍💐💐💐

  • @kakkoderajan2728
    @kakkoderajan2728 4 місяці тому

    ദൈവത്തിന്റെ അനുഗ്രഹം.
    എത്ര ഭംഗിയായി ആണ് ഈ മോള് പാടുന്നത്.
    God bless you 🙏🙏🙏🙏

  • @arjunvijayandas423
    @arjunvijayandas423 3 роки тому +11

    എന്ത് പറയാൻ.......വീണ്ടും വീണ്ടും കേട്ടു അലിഞ്ഞിരിക്കാൻ തോന്നുന്നു. സംഗീത ദേവത തന്നെ.

  • @PraveenThakil
    @PraveenThakil 19 днів тому

    വിജയലക്ഷ്മി ജി അതിമനോഹര ആലാപനം, ഷാജി സൂര്യ സഹോദരാ അതിമനോഹരം, ഷിനു അതിമനോഹരം, എല്ലാ ഓർക്കസ്ട്രാ അംഗങ്ങൾക്കും പ്രത്യേകനമസ്കാരം 🌹🙏

  • @sajukaruthedam2415
    @sajukaruthedam2415 3 роки тому +8

    Vijayalakshmi had a stupendous performance in singing the evergreen hitSreeragamo in an amazingly excellent manner, taking the audience to a realm of ecstasy

  • @roopajayanthi1969
    @roopajayanthi1969 Рік тому +2

    I don't have words to express how much I love Dr. Vaikom Vijayalakshmi's songs and her voice is just amazing. Have saved her songs in a folder, and everyday i need to listen to her voice. God bless her.

  • @newman-zr9qj
    @newman-zr9qj 3 роки тому +8

    സത്യത്തിൽ കരഞ്ഞുപോയി എന്തൊക്കെയോ ഓർമ്മകൾ വന്ന ആ പാട്ടുകൾ കേട്ടപ്പോൾ പാട്ടിൽ ലയിച്ച് പാടുക എന്ന് പറയുന്നത് ഇതാണ്

  • @chandraMohanan-t9l
    @chandraMohanan-t9l Місяць тому +1

    ഈശ്വരാ എത്ര മനോഹരം
    കാഴ്ച്ച കൂടി നൽകണേ.

  • @sibiar9751
    @sibiar9751 11 місяців тому +3

    Brilliant Singer💯💝💖❤️⭐👍✌️.

  • @SreekumarG-c1x
    @SreekumarG-c1x Місяць тому

    നമസ്കാരം 🙏🏽സാർ, വളരെ സിമ്പിൾ ആയി ആർക്കും മനസ്സിൽ ആകുന്ന രീതിയിൽ ക്ലാസ്സ്‌ പറഞ്ഞു തന്നു, അത്ര ഇഷ്ടം 🙏🏽ഒരു സാധാരണ സംഗീതം അല്പം അറിയാവുന്ന വർക്കും മനസ്സിൽ ആകുന്നു എല്ലാനന്മകൾ നേർന്നു

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 2 роки тому +5

    കണ്ണില്ലെങ്കിലെന്താ,,,അവൾ തൊണ്ട കൊണ്ടു മായാജാലം സൃഷ്ടികുന്നു 🙏🏻😢

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Місяць тому +1

    സംഗീതം ഒരു വിസ്മയം തന്നെയാണ് ഭൂമിയിലെ സകല ചരാചരങ്ങളേയും സ്വാധീനിക്കാൻ കഴിവുള്ളത് സൂപ്പർ

  • @sherlyjoseph9870
    @sherlyjoseph9870 3 роки тому +20

    അതിമനോഹരമായി പാടി. 🙏🙏🙏🙏

  • @MurukanAchary.rtomurukan-dn7jy
    @MurukanAchary.rtomurukan-dn7jy 6 місяців тому +2

    വിജയലക്ഷ്മിയുടെ പാട്ടിലെല്ലാം പ്രത്യേക മായ ഒരുഫീലാണ്

  • @saysayooj6753
    @saysayooj6753 3 роки тому +19

    ഒന്നിൽ കൂടുതൽ തവണ വീണ്ടും വീണ്ടും കേട്ടവരുണ്ടോ?? ❤️❤️🙈

    • @anilvk73
      @anilvk73 6 місяців тому

      12 തവണ കഴിഞ്ഞു. മരണം വരെ വീണ്ടും വീണ്ടും കേൾക്കണം❤

  • @ashokanashokkumar6482
    @ashokanashokkumar6482 2 роки тому +2

    വിജയലക്ഷ്മി പാട്ടിന്റെ തീയാണ്
    അഭിനന്ദനങ്ങൾ

  • @p.c.thankappan6973
    @p.c.thankappan6973 3 роки тому +3

    തീർച്ചയായും കാഴ്ച കിട്ടും ദൈവം തരും

  • @vijayankc3508
    @vijayankc3508 Рік тому

    പാട്ടിന്റെ ഐശ്വര്യലക്ഷ്മീ ആയിരമായിരം സ്നേഹാശംസകൾ🙏👌👌👌👌👍💐💐💐💐💐💐

  • @renjithrenjn4548
    @renjithrenjn4548 3 роки тому +12

    ലക്ഷ്മി നല്ലൊരു കുട്ടിയാണ് മറ്റുള്ളവരെ മനസിലാക്കാൻ കഴിയുന്നൊരു മനസുണ്ട് അവൾക്

  • @abhilashabhi7911
    @abhilashabhi7911 5 місяців тому +1

    വിജി ചേച്ചി. പാട്ടുപാടി കരയിപ്പിച്ചു. Love u Chechi. Othiri agrahamundu onnu neril kanan aa കാലുകൾ തൊട്ട് നമസ്കരിക്കാൻ.

  • @ranjithp5929
    @ranjithp5929 3 роки тому +5

    ചിത്ര സൗണ്ട് സൂപ്പർ.....

  • @g.sureshkumar4599
    @g.sureshkumar4599 8 місяців тому

    എന്താ ഒരുഫീൽ സഹോദരീ അടിപൊളി, സൂപ്പർ.....

  • @sudarsanas4591
    @sudarsanas4591 Рік тому +5

    മകളെ വിജയ ലക്ഷ്മി I LOVE YOU.

  • @lekhanarayanan4805
    @lekhanarayanan4805 Місяць тому

    വിജി പറയാൻ വാക്കുകൾ ഇല്ല,,,,, ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @nalinipk8076
    @nalinipk8076 3 роки тому +3

    മോൾക്ക് എങ്ങനെയെങ്കിലും കാഴ്ച കിട്ടിയാൽ മതിയായിരുന്നു ദൈവമേ

  • @nanda7820
    @nanda7820 3 роки тому +4

    ഒന്നും പറയാൻ ഇല്ല എന്താ ഫീൽ❤️

  • @gopuskitchenvlog1940
    @gopuskitchenvlog1940 10 місяців тому

    Excellent. ഒരു പ്രത്യേക ഫീൽ ഈ ശബ്‍ദ ത്തിൽ. 🙏🏻🙏🏻❤

  • @salimoljosephparappallil3918
    @salimoljosephparappallil3918 3 роки тому +11

    She is realy a blessed singer

  • @منيهنديه
    @منيهنديه Рік тому +1

    E. Gayika. കണ്ണേ. ഇല്ല. എന്ന്. തോന്നില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marvelindia9173
    @marvelindia9173 3 роки тому +10

    പൊന്നു തമ്പുരാൻ മോൾക്ക് തീർച്ചയായും കാണാനുള്ള ശേഷിയും തരും.ഞാൻ പ്രാർത്ഥിക്കുന്നു.

  • @Reshma34846
    @Reshma34846 6 днів тому

    Wow oru rekshayilla assadhya singing othiri ishttavayi suppeerrbb.....🥰🥰🥰🥰❤️❤️❤️❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +6

    Vaikom Vijayalakshmi unveils the hidden beauty of composer Sharat's
    masterpiece song quite brilliantly by giving a new look to it. Her presentation
    of the ONV created song was extremely good enough to prove her capabilities
    as a fine singer of the Malayalam music industry. The "sriragamo" song which
    continues to be the most favorite song of masses , staging a come back here,
    with Vijayalakshmi painting it beautifully by giving an aesthetic look to it.

  • @ameeragameer8595
    @ameeragameer8595 2 роки тому +2

    വിജയ ലക്ഷ്മിക്ക് ദൈവം കാഴ്ച ശക്തി കൊടുത്ത് അനുഗ്രഹിക്കട്ടെ. 🙏🤲🌹

  • @hajisahib1536
    @hajisahib1536 3 роки тому +3

    Really praying 4her to get back her healthy eyes to see this Universe..Very highly talented..An example of God gifted 🙏🙌❤💙♥👏🙏

  • @sajmon1122
    @sajmon1122 2 роки тому +1

    വാക്കുകൾ ഇല്ല . കണ്ണീർപ്പൂക്കൾ . ഒരായിരം സന്തോഷത്തിന്റെ കണ്ണീർപൂക്കൾ . ദൈവം ആ കണ്ണുകളിൽ കൂടെ നല്കത്ത അനുഗ്രഹം മുഴുവൻ ആ കണ്ഠനാളത്തിലേക്ക് കോരിചൊരിഞ്ഞു .സത്യായിട്ടും കണ്ണ് നിറഞ്ഞുപോയി 😪😥

  • @shihas7415
    @shihas7415 3 роки тому +6

    Vihayalashmiyude sound il vere level.super.

  • @sarithaprabhath5009
    @sarithaprabhath5009 2 роки тому

    പറയാൻ വാക്കുകളില്ല,...എത്ര കേട്ടാലും മതിവരുന്നില്ല 🥰🥰🥰

  • @sreejithkumarneerajaambadi5316

    ഓർക്കസ്ട്രാ എല്ലാരും ഒന്നിനൊന്നു സൂപ്പർ👌👌👌എന്നാലും തബലയും ഫ്ലൂട്ടും വായിക്കുന്ന ആശാന്മാരെ നമിച്ചു 🙏🙏🙏വിജിമോളെ തകർത്തു പാടി ബെസ്റ്റ് കണ്ണാ ബെസ്റ്റ് 🙏🙏🙏.

  • @ushakumaris9747
    @ushakumaris9747 2 роки тому

    ഭയങ്കര ഈശ്വരാനുഗ്രഹം ഉണ്ട്. പ്രാർത്ഥിക്കാം. നല്ലത് വരും. വൈക്കത്തപ്പൻ കൂടെ ഉണ്ട്.

  • @manjusaji7996
    @manjusaji7996 3 роки тому +12

    ലീക്ഷ്മി പറഞ്ഞെ കറക്ട് എല്ലാം തെകഞ്ഞ ഡൈവം ആർക്കും കൊടുക്കില്ല 😥😥എന്തെങ്കിലും എക്കെ കൊറവാവുകൾ കൊടുക്കും 😔😔 വിജി ചേച്ചി പാട്ട് 👍👍😍😍

    • @satishmadhavan3992
      @satishmadhavan3992 3 роки тому +1

      ഈ ഡൈബം എന്താ ഇങ്ങനെ ല്ലേ?

    • @kmjayachandran4062
      @kmjayachandran4062 2 роки тому

      @@satishmadhavan3992 അങ്ങേർക്കും കാണും കുശുമ്പ്

  • @naliniks1657
    @naliniks1657 2 роки тому +1

    വിജയം എപ്പോഴും ഉണ്ടാകട്ടെ, പ്രിയ വിജയലക്ഷ്മിക് 👌🌹❤🙏

  • @muhammedharis6316
    @muhammedharis6316 2 роки тому +3

    After hearing this song I became big fan of Vijayalakshmi.

  • @lalisom4987
    @lalisom4987 3 роки тому +2

    ഒന്നും പറയാനില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @satishmadhavan3992
    @satishmadhavan3992 3 роки тому +7

    Out of the world singing ❤

  • @sobhanatk7753
    @sobhanatk7753 Рік тому

    എപ്പോഴും സന്തോഷവതിയായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤🥰😘

  • @musicbeats6302
    @musicbeats6302 3 роки тому +4

    Outstanding performance by Vaikom vijayalakshmi 😘😘🙏🙏❤❤