ഒരൊറ്റ അയ്യപ്പ ഭക്തി ഗാനം കൊണ്ട് ജീവിതം തന്നെ മാറി! നിഷാദും കുടുംബവും വൈറലായ കഥ | Thrissur

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 1,2 тис.

  • @bhaskaranm.v.2161
    @bhaskaranm.v.2161 11 місяців тому +1216

    മനുഷ്യനായി ജീവിക്കൻ മതം ഒരു തടസ്സവും അല്ല എന്ന സന്ദേശം പരത്തുകയാണ് ഈ നന്മ നിറഞ്ഞ കുടുംബം. അള്ളാഹു അനുഗ്രഹിക്കട്ടെ💕

    • @kl-58-vlogs42
      @kl-58-vlogs42 11 місяців тому +7

      Eethu namak parayaam. Vallathu nadakkuvo ?? Ellaaalo... in case janm vichaarichaallum.. partikaar nadathuvoo... ellaaa

    • @thankachany8287
      @thankachany8287 11 місяців тому +69

      അള്ളാഹു എങ്ങനെ അനുഗ്രഹിക്കും. മറ്റൊന്നിനെയും പുകഴ്ത്താൻ പാടില്ല. അതാ അടിസ്ഥാനം. ആ കുടുംബത്തിൻ്റെ തൻ്റേടത്തെ നമിക്കുന്നു ..

    • @sneha7610
      @sneha7610 11 місяців тому +4

      ❤❤❤

    • @bhaskaranm.v.2161
      @bhaskaranm.v.2161 11 місяців тому +7

      @@thankachany8287 I think Allahu realize his mistake nowadays.

    • @beeran4704
      @beeran4704 11 місяців тому +34

      മനുഷ്യനായി ജീവിക്കാൻ സനാതനധർമ്മം തടസ്സമല്ല പക്ഷേ മറ്റുള്ള മതങ്ങൾ ഭക്ഷണത്തിൽ പോലും മതവുമായി നടക്കുന്നവർ എന്നിട്ടോ കുണ്ടനടി അത് വേറെ പക്ഷേ സനാതന ധർമ്മം ലോക സമസ്ത സുഖിനോ ഭവന്തു എല്ലാവർക്കും നല്ലത് വരട്ടെ

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 11 місяців тому +182

    കലക്ക് ജാതിയും മതവും ഇല്ല ഞാനും പാടാറുണ്ട് ഭക്തിഗാനങ്ങൾ വിശ്വാസം എന്നത് തുമ്മിയാൽ തെറിക്കുന്ന മൂക്ക് അല്ല പലർക്കും അങ്ങിനെ ഒരു ധാരണയുണ്ട് വിശ്വാസം അവനും അവന്റെ ദൈവവും തമ്മിലുള്ള ഒരു കരാറാണ് അത് ചില പാട്ടുപാടിയത് കൊണ്ടോ ചിലരുമായി കൂട്ടുകൂടിയത് കൊണ്ടോ ചിലരെ അനുകരിക്കുന്നത് കൊണ്ടോ നഷ്ടപ്പെടുന്ന ഒന്നല്ല. വളരെ നന്നായി പാടി കുടുംബങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.....👍👍 എന്റെ കമന്റ് താൽപര്യപ്പെടുന്നവർ ലൈക് അടിച്ചോളൂ....

    • @Ak_724
      @Ak_724 11 місяців тому +5

      ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് quran എന്തുകൊണ്ട് സംഗീതത്തെ haramakkunnu?

    • @sumayyamm5893
      @sumayyamm5893 11 місяців тому +2

      മനുഷ്യർ എന്തെല്ലാം തെറ്റ് ചെയ്യുന്നു ഇസ്ലാം മതത്തിൽ പെട്ടവർ ഇത് സംഗീതമല്ലേ വിശ്വാസം അത് റബ്മായി ഉള്ള ഉടമ്പടി.. ഒരു പാട്ട് പാടിയത് കൊണ്ട് ഇസ്ലാമിൽ നിന്നും പുറത്ത് പോകുമോ.. മുസ്ലിം സ്ത്രീകൾ വസ്ത്രം mariyathak ഉടുക്കുന്നില്ല എന്നിട്ടല്ലേ ഒരു പാട്ട് kolakuttampole കാണുന്നു കഷ്ടം

    • @deepuchadayamangalam6815
      @deepuchadayamangalam6815 11 місяців тому +1

      ഇക്കാ, you said it. ❤️❤️🙏🏻🙏🏻കലക്ക് ജാതിയും മതവുമില്ല. ❤️🙏🏻🙏🏻

    • @karuthan
      @karuthan 11 місяців тому +1

      👍❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 11 місяців тому +409

    ഈ പാട്ടു ഭഗവാനിൽ എത്തി ഈ കുടുംബത്തിനു ഭഗവാന് കൂടെ ഉണ്ടാകട്ടെ 🙏🏻

  • @o..o5030
    @o..o5030 11 місяців тому +77

    ഉള്ളിലെ ഭക്തി മറ്റുള്ളവരിലേക്ക് പകർന്ന പോലെയാണ് ഇത് കേട്ടപ്പോൾ തോന്നിയത്, ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന് തന്നെയാണ് നിങ്ങളുടെ ഈ ഗാനം ❤️

  • @divakaranmd7543
    @divakaranmd7543 11 місяців тому +681

    ഹൃദയത്തിൽ നിന്നാണ് ഈ സംഗീതം ഉയിർ കൊള്ളുന്നത്. അയ്യപ്പന്റെ എല്ലാ അനുഗ്രഹങ്ങളും നിഷാദിനും കുടുംബത്തിനുമുണ്ടാകും.

    • @shahira6016
      @shahira6016 11 місяців тому +2

      Neyyappam kittuvo

    • @thahirathajudheen1106
      @thahirathajudheen1106 11 місяців тому

      ​@@shahira6016😢

    • @Reghunathan-qg8bl
      @Reghunathan-qg8bl 11 місяців тому

      ​@@shahira6016കിട്ടും നിങ്ങളെപ്പോലുള്ള ഒറിജിനൽ അറബി മുസ്ലിമിന്, പണ്ട് മതം മാറിവന്ന പാരമ്പര ആണേൽ കിട്ടില്ല!

    • @dasknair
      @dasknair 11 місяців тому

      ​@@shahira6016veno?

    • @Haridevhari0000
      @Haridevhari0000 11 місяців тому +8

      ​@@shahira6016ഷിബു സ്വാമിക്ക് ഉണക്കിയ ഒട്ടക ഇടിയിറച്ചി കൊടുത്തായിരുന്നോ😂😂😂

  • @BabeeshkitchaKitchamani
    @BabeeshkitchaKitchamani 11 місяців тому +101

    ജീവിതം ഒന്നേയുള്ളു ഒത്തൊരുമയോടെ ഇതുപോലെ ജീവിക്കുക, ഇവരുടെ ജീവിതത്തിൽ എപ്പോഴും സന്തോഷകരമായിരിക്കട്ടെ 🙏🙏

  • @shyninm4714
    @shyninm4714 11 місяців тому +535

    👍🏻 മതത്തിനു അയ്യപ്പന്റെ മുന്നിൽ പ്രസക്തിയില്ല അയ്യപ്പൻറെ മുമ്പിൽ... തത്വമസി.... വൃതമെടുത്ത മല കയറി ചെല്ലുന്ന ഭക്തന്നോട്.. സ്വാമി പറയുന്നത്.. തത്വമസി.. എടോ താനും... ഞാനും.. ഒന്നാണ്......

    • @shajahaninshan867
      @shajahaninshan867 11 місяців тому +17

      💯💯👍

    • @mollyjoy9088
      @mollyjoy9088 11 місяців тому +17

      പാട്ട് എന്നു പറയുന്നത്
      ചില മനുഷ്യരുടെയൊക്കെ
      നൈസർഗിക കലയാണ്.
      കലക്ക് ജാതിയോ, മതമോ
      വർണ്ണ മോ ഇല്ല . പാട്ടുകയും
      ആസ്വദിക്കകയും ചെയുന്ന
      വർക്ക് സന്തോഷം, സമാ
      ധാനം, ആയുസ്സ് .....എന്നി
      ങ്ങനെയുള്ള കാര്യങ്ങൾ
      കൂടും.

    • @deepuchadayamangalam6815
      @deepuchadayamangalam6815 11 місяців тому +3

      സത്യം. തത്വമസി.

    • @venupillai5533
      @venupillai5533 3 дні тому

      🙏❤️🙏

  • @jayasreereghunath55
    @jayasreereghunath55 11 місяців тому +40

    അയ്യപ്പൻ നേരിട്ട് ഇറങ്ങി വരുന്ന പോലെ ആണ് ഈ ഗാനം കേള്‍ക്കുമ്പോള്‍ തോന്നൂ ന്നത് കണ്ണു നിറഞ്ഞു പോയി അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാ കെട്ട്

  • @habeebrahman5883
    @habeebrahman5883 11 місяців тому +333

    നന്മയുള്ള കുടുംബം..ഉയരങ്ങളിൽ എത്തട്ടെ..❤ അടിപൊളിയായി പാടി...🎉

  • @varunmadhavan7121
    @varunmadhavan7121 11 місяців тому +60

    ഇതാണ് കേരളം , ഇങ്ങനെയാണ് കേരളo
    അയ്യപ്പ സ്വാമി കുടുംബത്തെ എന്നും കാക്കട്ടെ❤❤🙏

    • @nomore9273
      @nomore9273 11 місяців тому

      Nale oru Muslim veetil oru pennu kaanan p ooo😂😂😂😂

  • @Marcos12385
    @Marcos12385 11 місяців тому +159

    അയ്യപ്പന്റെ അനുഗ്രഹം എന്നും ഈ കുടുംബത്തിന് ഉണ്ടാവും 🙏

  • @saliantony9581
    @saliantony9581 11 місяців тому +24

    ഞാൻ കൃസ്ത്യൻ കുടുംബത്തിൽ ജനിച്ചു , തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ കോളേജിൽ പഠിച്ചു ,മുസ്ലീം അസോസിയേഷൻ ഹോസ്റ്റലിൽ താമസിച്ചു ...എല്ലാ മതങ്ങളെയും സ്നേഹിച്ച് ജിവിക്കുന്നു .❤

    • @Changathikuttam12345
      @Changathikuttam12345 27 днів тому

    • @sabareesank3782
      @sabareesank3782 18 днів тому

      ഞാനും അങ്ങനെ ആയിരുന്നു പക്ഷേ ഇപ്പോൾ അങ്ങനെ അല്ല.... ഗൃഹ നാഥനെ കടിക്കുന്ന പട്ടിക്ക് ചോറ് കൊടുത്ത് കാര്യം ഇല്ല

  • @sajisaji2153
    @sajisaji2153 11 місяців тому +262

    ശ്രീ ധർമ്മശാസ്താവിന്
    ജാതിയും മതവുമില്ല, അയ്യന്റെ മുന്നിൽ എല്ലാവരും ഒന്നാണ്.
    ഇവർക്ക് അയ്യന്റെ അനുഗ്രഹം ഉണ്ടാകും. സംഗീതം തരുന്ന മാനസിക സുഖം.....
    അതനുഭവിച്ചറിയണം.❤

  • @hajarafinu9957
    @hajarafinu9957 11 місяців тому +162

    അള്ളാഹു ഹിദായത് കൊടുക്കട്ടെ 🤲🏻🤲🏻

    • @Abdulshidad
      @Abdulshidad 11 місяців тому +12

      Aameen

    • @abdulsukoormayatti8698
      @abdulsukoormayatti8698 11 місяців тому +8

      അവരുടെ വിശ്വാസം പ്രവേശന ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നു

    • @fareedaabdulla1184
      @fareedaabdulla1184 11 місяців тому +1

      ആമീൻ

    • @SabiMbn
      @SabiMbn 11 місяців тому +1

      Ameen

    • @hanahana4764
      @hanahana4764 11 місяців тому +1

      Ameen

  • @santhoshthampi8682
    @santhoshthampi8682 11 місяців тому +248

    സ്വാമി ശരണം... മനസ്സ് നിറഞ്ഞു,, അയ്യപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ..

  • @mpnandakumar6503
    @mpnandakumar6503 11 місяців тому +74

    മതഭേദം ഇല്ലാത്ത അയ്യപ്പൻ ഈ നന്മനിറഞ്ഞ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🌹🌹🙏🏻🙏🏻🙏🏻

  • @jagannathanpnair4759
    @jagannathanpnair4759 11 місяців тому +146

    ഇതാണ് മതേതരം 🥰🥰അഭിനന്ദനങ്ങൾ എല്ലാവർക്കും ♥️♥️

    • @moidunnigulam6706
      @moidunnigulam6706 11 місяців тому +3

      മതേതരം ഒരു പുറം......!?

  • @RasheelaAyoob
    @RasheelaAyoob 11 місяців тому +73

    ഹിന്ദുമതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും. അയ്യപ്പസ്വാമി. യെയാണ്

  • @sindhusindhu5693
    @sindhusindhu5693 11 місяців тому +88

    എല്ലാവരും എത്ര നന്നായി പാടുന്നു. നല്ല ശബ്ദം

  • @SukumaranT-jo4ul
    @SukumaranT-jo4ul 11 місяців тому +6

    സംഗീതത്തിന് ജാതിയില്ല , മതമില്ല , ഭാഷയില്ല , ദേശ മില്ല... എന്ന സത്യം ഈ സമൂഹ ത്തിന് ബോധ്യ പ്പെടുത്തി തന്ന ഒരു പാട്ടുകുടുംബം ആണ് ഇവരുടേത് . ദൈവം കനിഞ്ഞു നൽകിയ അതിമനോഹര ശബ്ദവും, ഗാന പ്രാവീണ്യ വും ആണ് ഇവരുടെ മുതൽ ക്കൂട്ട് . ഈ പാട്ടു കുടുംബ ത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു 👍👍👍❤️❤️❤️

  • @rajasekharang1150
    @rajasekharang1150 11 місяців тому +29

    സൂപ്പർ ഗാനം കേട്ട് കണ്ണ് നിറഞ്ഞു അയ്യപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും

  • @surendranvp9170
    @surendranvp9170 11 місяців тому +109

    ഭാഗവാൻ പല രൂപത്തിലും ഭാവത്തിലും അനുഗ്രഹിച്ചു കൊണ്ടെയിരിക്കും❤

  • @rajasreevr3839
    @rajasreevr3839 11 місяців тому +7

    കേള്‍ക്കാന്‍ എന്ത് രസം. നല്ല ശബ്ദം, നല്ല feel. അവര്‍ക്കു എന്നും സന്തോഷവും സമാധാനവും ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  • @santhoshsivan7744
    @santhoshsivan7744 11 місяців тому +133

    സ്വാമി അയ്യപ്പൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ 🙏🙏🙏

  • @rajularajula903
    @rajularajula903 11 місяців тому +10

    ഇത്രയും കാലം കേട്ട അയ്യപ്പ ഭക്തിഗാഞങ്ങളിൽ നിന്നും കൂടുതൽ ഭക്തി നിറഞ്ഞ സോങ് 🥰👏👏

  • @aravindakshanpr5301
    @aravindakshanpr5301 11 місяців тому +222

    നല്ല കേരളത്തിന്‌ പ്രത്യാശ.. എല്ലാവരും ഒരുമിക്കട്ടെ... 👍❤️🌹

  • @padmakumar6677
    @padmakumar6677 11 місяців тому +63

    പാട്ടിന് ജാതി ഇല്ല മതം ഇല്ല . ഗാനഗന്ധർവൻ തെളിയിച്ചു.❤❤❤❤❤

  • @sreedevi9518
    @sreedevi9518 11 місяців тому +114

    ഭഗവാനെ ശരണം. കണ്ണും മനസും നിറഞ്ഞു. 🙏🙏പടച്ചവൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤ദൈവമേ ഇങ്ങനെയുള്ള നല്ല വാർത്തകൾ കേൾക്കട്ടെ 🥰🥰🥰🥰

    • @SathaaSathaa
      @SathaaSathaa 11 місяців тому +2

      ഹിന്ദു സഹോദരങ്ങൾ മുസ്ലിം പാട്ട് പാടുന്നതും മുസ്‌ലിം സഹോദങ്ങൾ അയ്യപ്പ ഗാനം പാടുന്ന തും നല്ലരദസമാണ്...

  • @Deva.Daksha
    @Deva.Daksha 11 місяців тому +15

    അയ്യപ്പൻ അനുഗ്രഹിച്ച കലാകുടുംബം ഇനിയും ഉയരത്തിൽ എത്താൻ കഴിയട്ടെ

  • @sujithsujith155
    @sujithsujith155 11 місяців тому +49

    അയ്യപ്പ ഈ കുടുംബത്തെ ഉയരങ്ങളിൽ എത്തിക്കന്നെ ❤❤❤❤❤❤❤👏👏👏🔥🔥

  • @Manikandanponnaniart
    @Manikandanponnaniart 11 місяців тому +42

    മനസ്സ് നിറയുന്നു ഈ കാഴ്ച കാണുമ്പോൾ. ഇവർ ലോകത്തിന് തന്നെ മാതൃക 🙏🙏🙏

  • @MusicLover-j5o
    @MusicLover-j5o 11 місяців тому +18

    മനോഹരമായ ആലാപനം 👌☺️ ഒരുപാട് വേദികളിൽ അവസരങ്ങൾ വന്ന് ചേരട്ടെ സർവശക്തനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏🏽☺️ഇനിയും ഒരുപാട് ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു ☺️

  • @muralimoloth2071
    @muralimoloth2071 11 місяців тому +13

    ഈ ചെറിയ കുടുംബം എല്ലാവർക്കും മാതൃകയാണ്. ദൈവം ഒന്നേയുള്ളു പലപേരിക്കും പലനാമത്തിലും. അത് ഉൾകൊള്ളാനുള്ള മനസുണ്ടായിരിക്കണം മനുഷ്യന് .! 🙏

  • @sheejasanthakumar5506
    @sheejasanthakumar5506 11 місяців тому +27

    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ അയ്യപ്പ സ്വാമി കാക്കട്ടെ❤❤❤

  • @aaradhyasworld1990
    @aaradhyasworld1990 11 місяців тому +63

    അയ്യപ്പാ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ നന്മകള്‍ ❤❤❤

  • @britto260
    @britto260 11 місяців тому +7

    വളരെ സന്തോഷം തോന്നി.. ദൈവം അനുഗ്രഹിക്കട്ടെ.. ആരെങ്കിലും എന്തേലും പറയും അതൊന്നും കേട്ടു വിഷമിക്കരുത്.. 🙏🙏👍👍

  • @snehaprabhakaran4937
    @snehaprabhakaran4937 11 місяців тому +25

    കേൾക്കുമ്പോൾ തന്നെ കുളിരു കോരുന്നു.... അയ്യപ്പ സ്വാമി നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കും.. ഇനിയും ഒരുപാട് അവസരം ലഭിക്കട്ടെ ❤️🫂

  • @കുഞ്ഞാറ്റ-ത7ല
    @കുഞ്ഞാറ്റ-ത7ല 11 місяців тому +58

    എന്ത് മതം, സ്നേഹം അതാണ് വലുത് എല്ലാത്തിലും 😢

    • @boshyvl5794
      @boshyvl5794 11 місяців тому +1

      ആരോട് പറയാൻ

  • @geethamoolayil4243
    @geethamoolayil4243 11 місяців тому +4

    കലക്ക് ജാതിയും മതവും ഒന്നും ഇല്ല നിങ്ങൾ മനോഹരമായി പാടി. നിങ്ങളുടെ കുടുംബത്തെ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 👌👌👌🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @yogyan79
    @yogyan79 17 днів тому

    ജാതിമതത്തിനുമുപരി മനുഷ്യൻ ഒന്നാണെന്നതിൻ്റെ തിരിച്ചറിവിൽ പരമമായ ശക്തിയുടെ അനുഗ്രഹമുള്ള കുടുബം,
    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ,
    അതോടൊപ്പം മനസ്സിൽ നൻമ എന്നും കാത്ത് സൂക്ഷിക്കാൻ സാധിക്കട്ടെ
    എല്ലാവിധ ആശംസകളും🙏🙏🙏🇮🇳

  • @ajithkumaran8286
    @ajithkumaran8286 11 місяців тому +16

    കണ്ണ് നിറഞ്ഞ, സന്തോഷം കൊണ്ട് 🙏🏻

  • @kumargoa9886
    @kumargoa9886 11 місяців тому +199

    ആദ്യം തന്നെ ഈ കുടുംബത്തിനും എൻറെ അഭിനന്ദനങ്ങൾ... സംഗീതത്തിന് ജാതിയോ, മതമോ ഇല്ല..

  • @sathyanv883
    @sathyanv883 11 місяців тому +2

    അഭിനന്ദനങ്ങൾ നിഷാദ് ആൻഡ് ഫാമിലി പാട്ട് സൂപ്പർ ആയിട്ടുണ്ട് ❤

  • @sunilkumarmv556
    @sunilkumarmv556 11 місяців тому +47

    കേരളം, ഇവിടെ ജനിച്ചതിൽ അഭിമാനിക്കുന്നു

    • @parameswaranc7714
      @parameswaranc7714 11 місяців тому +2

      Vaikkathe nee karayum.if Hindus don't become a united vote base.. no need for bjp.but need a moonam munnani for hindus

  • @beagoodsoul9042
    @beagoodsoul9042 11 місяців тому

    സഹിഷ്ണുത പ്രകടിപ്പിക്കുന്ന , സംഗീതത്തെ സ്നേഹിക്കുന്ന നിഷാദിനും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം . മതവിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കുക ... അതിന് പ്രോത്സാഹനം നൽകുക ... ഹിന്ദു ഇസ്ലാം ക്രിസ്ത്യൻ etc വിശ്വാസങ്ങളെ മത്സരിച്ച് കൊന്ന് നേടുന്ന നാട് നമുക്ക് വേണ്ട. നാം ഭാരതീയർ . പരസ്പരം നിഷേധിക്കാതെ പരസ്പരം വളർത്താം ... വന്ദേമാതരം ,ജയ് ഹിന്ദ് , ജയ് ശ്രീരാം . ❤

  • @prabhakarankuttan5441
    @prabhakarankuttan5441 11 місяців тому +52

    സ്വാമി ശരണം നിങ്ങളുടെ കുടുംബത്തിനെ ഭഗവാൻ തുണക്കട്ടെ, സ്വാമിശരണം

  • @muraliuaq256
    @muraliuaq256 11 місяців тому +9

    രൂപവും സ്വരാവും ഒരു പോൽ മനോഹരം 🌹🌹
    ആ കുട്ടി വരികൾ ഏറെ സ്ഫുടവും ആസ്വാദ്യവും ആക്കി 🙏🙏🙏🙏🌹🌹🌹🌹

  • @ManeeshaKarthik
    @ManeeshaKarthik 11 місяців тому +12

    എല്ലാ അനുഗ്രഹവും നേർന്നു കൊള്ളുന്നു സ്വാമിയേ ശരണം അയ്യപ്പാ

  • @ushak.g3981
    @ushak.g3981 11 місяців тому +20

    മത സൗഹാർദം അതിൻ്റെ ഭംഗി ഇതിലൂടെ കണ്ടു്. 🙏❤️😊

  • @sujithchittakathu
    @sujithchittakathu 11 місяців тому +17

    കേരളം എന്നും ഇങ്ങനെ നിലനിൽക്കണം ❤❤❤ അമ്മ അമ്പലത്തിൽ പോകുമ്പോൾ അമ്മക്ക് കൂട്ടായി കൂടെ പോയി പ്രാർത്ഥിക്കുന്ന ഒരു ഉമ്മയുണ്ട് ഞങ്ങളുടെ അയൽവാസി ആയി. അതിൽ പരം എന്ത് ഭാഗ്യമാണ് വേണ്ടത്. മുസ്ലീം മതത്തിൽ തീവ്ര വർഗീയവാദികൾ കൂടുതലായപ്പോൾ ഇന്ന് ഇതൊക്കെ വാർത്തയാണ്.

    • @kareemthayyil2153
      @kareemthayyil2153 11 місяців тому

      അത് നിങ്ങൾ പറഞ്ഞത് ശരിയായിട്ടില്ല മുസ്ലീങ്ങൾ അല്ല കൂടുതൽ വർഗീയത ഉള്ളത് ഇപ്പോൾ ആരാണുള്ളത് എന്ന് എല്ലാവർക്കും അറിയാം

    • @muhammednihal9106
      @muhammednihal9106 11 місяців тому +1

      തീവ്ര വാദം എല്ലാ മതത്തിലും ഉണ്ട്... ഉണ്ടായത് രാഷ്ട്രീയത്തിൽ നിന്നാണ്... അടുത്ത് നോക്കിയാൽ എല്ലാവരും പരസ്പരം സ്നേഹവും ബഹുമാനാവും സഹകരണവും ഉള്ളവരാണ്...

    • @BalkeesKhalid
      @BalkeesKhalid 11 місяців тому +1

      ഒരു രാഷ്ട്രീയത്തിന്ഉം തകർക്കാൻ കഴിയാത്തവിധം മാത്രംനോക്കാതെ എല്ലാവരും ഒരുമയോടെ മുന്നോട്ടു പോകണം ജയ് bharath

  • @VrindaPrasanth-g5i
    @VrindaPrasanth-g5i 29 днів тому +1

    അവർ അയ്യപ്പനെ സത്യം ആയി കണ്ടു അയ്യപ്പൻ അനുഗ്രഹിച്ചു സ്വാമി ശരണം 🙏🏻

  • @girishkumargkrnair3001
    @girishkumargkrnair3001 Місяць тому +1

    മോളു 'നല്ല വോയിസ് ആണ് ദൈവം അനുഗ്രഹിക്കട്ടേ.

  • @sajipp3932
    @sajipp3932 11 місяців тому +18

    കിടിലൻ.... വളരെ ഭംഗിയായി പാടി.....👌🙏😍 മലപ്പുറം ഏരിയായിലായിരുന്നെങ്കിൽ ഇവരെ ഇപ്പോൾ എടുത്തുടുത്തേനെ. ശ്രീകൃഷ്ണന്റെ ഫോട്ടോസ് വരച്ചിരുന്ന ഒരു സഹോദരി ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്....😮

    • @AmrithaK-cj8lu
      @AmrithaK-cj8lu 11 місяців тому +1

      അതെ

    • @sanilkcsanil1233
      @sanilkcsanil1233 11 місяців тому

      Curect

    • @shahidvp6977
      @shahidvp6977 11 місяців тому

      തനിക് മലപ്പുറം കേട്ട് പരിജയം ഒള്ളു പിന്നെ കുറച് സങ്കി മനസ്സും ഉണ്ട് 😄അതാ ഇങ്ങനെ പറയുന്നത്

    • @KoyaKutti-el3zr
      @KoyaKutti-el3zr 11 місяців тому +1

      ഇവിടെ മലപ്പുറത്ത് ഒരു പ്രശ്നവുമില്ല .ശ്രീകൃഷ്ണ ഭഗവാന്റെ ഫോട്ടോ വരച്ചവർ മലപ്പുറത്ത് കാരിയാണോ .എല്ലാ മത വിഭാഗങ്ങളെയും ഒരു പോലെ കാണുന്നവരാണ് ഞങ്ങൾ മലപ്പുറത്ത് കാർ .താൻ മലപ്പുറത്തു കാരശ്നല്ലായെന്നു മനസ്സിലായി തന്റെ വർഗ്ഗീയ പരാമർശത്താൽ

    • @sajipp3932
      @sajipp3932 11 місяців тому

      @@KoyaKutti-el3zr ഞാൻ മലപ്പുറം തിരൂർക്കാരനാണ് കോയാ.... എനിക്കും കുറച്ച് അനുഭവങ്ങളുണ്ട് ഉസ്തുക്കളെകൊണ്ട്.

  • @ajithkarthika3317
    @ajithkarthika3317 11 місяців тому

    സംഗീതം ജന്മനാ കിട്ടുന്ന കഴിവാണ്.... അത് വളരെ കുറച്ച് മാന്യഷ്യർക്കേ ലഭിക്കൂ.... നിങ്ങൾ സംഗീതവുമായി മുന്നേറൂ....തീർച്ചയായും ഉയരങ്ങളിൽ എത്തും....
    ആശംസകൾ.... 👍👍🌷🌷

  • @radhakrishnannair5659
    @radhakrishnannair5659 11 місяців тому +12

    അനുഗൃഹീത സ്വരം.ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു🙏❤.

  • @man3429
    @man3429 11 місяців тому +2

    നിങ്ങളുടെ പാട്ടിലെ പൊതുവിലുള്ള ലയം അതി ഗംഭീരം...., അസാധാരണം . കുടുംബത്തിന് ഹൃദയപൂർവ്വം വന്ദനം. 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Babukottappuram
    @Babukottappuram 11 місяців тому +21

    അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @narayanan.k.p8241
    @narayanan.k.p8241 Місяць тому +1

    ആലപിക്കുന്ന സിനിമ ഗാനങ്ങളും സൂപ്പർ , സംഗീതമേ = ജീവിതം 👍👍👍👍

  • @nishaks1392
    @nishaks1392 11 місяців тому +6

    എത്ര വെട്ടം കേട്ടു enn എനിക്ക് അറിയില്ല 🥰aa song... കലിയുക വരദാ kannikaaram പൈതങ്ങൾ ഞങ്ങൾ ❤

  • @abhilashanilkumar4212
    @abhilashanilkumar4212 11 місяців тому +7

    അയ്യപ്പൻറെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🥰

  • @sethumadhavankottappadath2475
    @sethumadhavankottappadath2475 11 місяців тому +3

    നിങ്ങളുടെ ആദ്മാർത്ത ഹൃദയത്തിൽ തൊട്ടുള്ള ആലാപനും, അയ്യപ്പന്റെ വരദാനമാണ്. അയ്യപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ

  • @gkayoor6335
    @gkayoor6335 11 місяців тому +6

    നല്ലത് അയ്യപ്പൻ അനുഗ്രഹിക്കട്ടെ ഇതുപോലെ പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും മതങ്ങൾ മുന്നോട്ട് പോയാൽ ഈ ലോകം സുന്ദരമാകും

  • @sreekantansree6997
    @sreekantansree6997 11 місяців тому +48

    കുടുംബത്തിന്റെ പാട്ട് വളരെ മനോഹരമായിട്ടുണ്ട് പക്ഷേ അവരെ വീണ്ടും നല്ല രീതിയിൽ പാടുവാൻ അനുവദിക്കുമോ ഇല്ലയോ എന്ന് തന്നെ കണ്ടറിയണം ഇവിടുത്തെ കമ്മികൾക്കും തീവ്രവാദികൾക്കും പ്രത്യേകിച്ച് ഹിന്ദു ഗാനം ആലപിച്ചതിന്റെ പേരിൽ അയിത്തം കൽപ്പിക്കുമോ എന്നുള്ള പേടി മാത്രമേ ഉള്ളൂ 👍🌹🙏

    • @moidunnigulam6706
      @moidunnigulam6706 11 місяців тому +6

      സംഘികൾക്ക് ഇതൊരു അയ്യപ്പ ജിഹാദ് ആകാതിരുന്നാൽ മാത്രം മതി - എല്ലാം ശുഭം .

    • @sooraj981
      @sooraj981 11 місяців тому

      ​@@moidunnigulam6706അതു നീ ഒരു പടം വരച്ചതിനു ജിഹാദികളുടെ അക്രമം നേരിടുന്ന പെൺകുട്ടിയോട് ചോദിച്ചാൽ മതി

    • @sathyavrathannair8898
      @sathyavrathannair8898 11 місяців тому +6

      ​@@moidunnigulam6706അങ്ങനെ എത്ര അയ്യപ്പ ജിഹാദ് ഉണ്ടായിട്ടുണ്ട്? എവിടെയൊക്കെ?
      എന്നൊക്കെ?

    • @moidunnigulam6706
      @moidunnigulam6706 11 місяців тому

      @@sathyavrathannair8898 വാവര് എന്താ? അവിടെ തുടങ്ങുന്നു ജിഹാദ് ...ല്ലേ ?

    • @Euphoriarico
      @Euphoriarico 11 місяців тому

      ​@@moidunnigulam6706 vaavar jihad aanennu ningale parayu
      ..sudaappi

  • @abhijitha9452
    @abhijitha9452 11 місяців тому +9

    അയ്യപ്പൻ എന്നും കൂടെ ഉണ്ടാകും...🙏🙏🙏

  • @AthulAthul-cb4be
    @AthulAthul-cb4be 11 місяців тому +6

    പൊന്നു സോദരാ താങ്കൾ ഏത് മതമ്മോ ആവട്ടെ അയ്യപ്പന് ജാതി മതവിവേചനം ഇല്ല അയ്യപ്പകൂടെ തന്നെ ഉണ്ട് ഉയരങ്ങളിൽ എത്തി ചേരട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰അഭിനന്ദനങ്ങൾ

  • @AnoopKumar-kd5jq
    @AnoopKumar-kd5jq 11 місяців тому +135

    എസ്ഡിപിഐ യുടെ ഫത്വ ഡിവൈഎഫ്ഐ യുടെ പിൻതുണ കൊണ്ട് വരാൻ സാധ്യതയുണ്ട്

    • @bhaskaranm.v.2161
      @bhaskaranm.v.2161 11 місяців тому

      ഒന്നും നടക്കില്ല സഹോദരാ. കാലം മാറി. എല്ലാ sdpi ക്കാരും ഇന് സനാതന ധർമത്തിലേക്ക് തിരിച്ചു വരും. മക്കയിലേക്ക് സ്‌മൃതി ഇറാനിയെ സാരിയിൽ പ്രവേശിപ്പിച്ചു സൽമാൻ രാജാവ്

    • @aswinnandu7240
      @aswinnandu7240 11 місяців тому

      ഇവിടെയും കുതിതിരിപ്പൂണ്ടാക്കാൻ ഉളുപോ ഇല്ലെ സംഘി😢

    • @thommi9740
      @thommi9740 11 місяців тому +2

      🤣🤣

    • @tdkeditz7331
      @tdkeditz7331 11 місяців тому +1

      😂😂😂

    • @GAMESUPPORTER71
      @GAMESUPPORTER71 11 місяців тому

      🤣🤣🤣

  • @devadhersanam4720
    @devadhersanam4720 11 місяців тому +13

    ഭഗവത് അനുഗ്രഹം ഈ കുടുംമ്പത്തിനു ഉണ്ടാകട്ടെ 🙏🙏❤️❤️❤️

  • @girishkumargkrnair3001
    @girishkumargkrnair3001 Місяць тому

    നല്ല വോയിസ് ആണ്. God bles you

  • @unnithalam3990
    @unnithalam3990 11 місяців тому +9

    What a blessed family and specially that woman's voice 👌👌👌👌👌👌👌👌 great 🙏🙏🙏🙏🙏🙏🙏

  • @shadiya_9339
    @shadiya_9339 11 місяців тому +6

    😍Excellent singing.👏🏻
    I like it, a cool song. Super sound. Let's reach more heights💖

  • @lachuniharika4516
    @lachuniharika4516 11 місяців тому +9

    കുടുംബത്തിന് എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ 💚💚💚💚💚🥰🥰🥰🥰👌👌👌👌👌👌👌😅👍🏻

  • @VijeshViju-hi4gf
    @VijeshViju-hi4gf Місяць тому

    ഈ പാടുപടാൻ ഉള്ള നിങ്ങളുടെ നല്ലാ മനാസിന് ഒരുപാട് നന്ദി സ്വാമി അയ്യപ്പൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടൊ❤

  • @shivadasan8552
    @shivadasan8552 11 місяців тому +8

    🙏🏻കഠിനതരമായ പല അനുഭവങ്ങളും പല ഭാഗത്തുനിന്നും വന്നേക്കാം... ഒന്നിനെയും ഭയപ്പെടാതെ സംഗീതം എന്ന
    ആശയത്തിൽ ഉറച്ചു നിൽക്കുക...
    നല്ലതേ വരൂ... ❤️🙏🏻

  • @ummiscake3883
    @ummiscake3883 Місяць тому

    അടിപൊളി സൂപ്പർ ആയിട്ടുണ്ട് 👍👍👍👌👌👌👌

  • @sunilc1645
    @sunilc1645 11 місяців тому +11

    അഭിനന്ദനങ്ങൾ നേരുന്നു 👏👏👏💖

  • @suryanair7364
    @suryanair7364 11 місяців тому +1

    Power of Kerala born blood 🔥🔥🔥🔥🔥🔥

  • @sreenathv342
    @sreenathv342 11 місяців тому +6

    അതാണ് അയ്യപ്പനും വാവരും ❤

  • @ajayadjsgsjg8337
    @ajayadjsgsjg8337 11 місяців тому +1

    🌹🌹🌹🌹🌹🌹🌹 അയ്യപ്പനും വാവരും

  • @MoosAak-v3b
    @MoosAak-v3b 11 місяців тому +7

    സംഗീതത്തിന്
    ജാതി മതം
    ഒന്നുമില്ല
    പാട്ടിനെ സ്നേഹിച്ചാൽ
    ജീവിതം
    സന്തോഷമായി
    ജീവിക്കാം👍🏻🙏👍🏻

  • @applegreen2997
    @applegreen2997 11 місяців тому

    Vallatha oru feel 3 aalkkarum ayyappa song paadiyappol...sherikkum manasil oru vinghal pole...nalla bakthi pole...Bless your family

  • @sheejaa7424
    @sheejaa7424 11 місяців тому +6

    അയ്യപ്പൻഅനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾

  • @SonaBanerjee-te7lf
    @SonaBanerjee-te7lf 11 місяців тому +1

    God bless you all. Great voice

  • @bijumaya8998
    @bijumaya8998 11 місяців тому +12

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏼🙏🏼🙏🏼🙏🏼എല്ലാവരെയും കാത്തുരക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @madan6668
    @madan6668 11 місяців тому +1

    കളിയുഗവരദാ കന്നിക്കാര എന്നുള്ള ഇവരുടെ ഗാനം എത്ര തവണ കേട്ടെന്ന് അറിയില്ല..വേറെ ആരു പാടിയാലും അത്രേം പൊലിക്കില്ല❤ ഒരുപാടുകാലം ഈ ഫാമിലി സന്തോഷമായി നമ്മുടെകൂടെ ഉണ്ടാവട്ടെ,നല്ല അവസരങ്ങൾ കിട്ടട്ടെ

  • @thresiavm1111
    @thresiavm1111 11 місяців тому +5

    ഒരു പാട്ട് പാടി അല്ലേൽ പടം വരച്ചു . ശബരി മലക്കു പോയി പള്ളിയിൽ പോയി അതു കൊണ്ട് ഒരു ഈശ്വരൻ നും കോപികുല്ല . മനു ഷ്യനാണ് ഇതൊക്കെ തിരിച്ചും കാണിക്കുന്നത് 👍

    • @moidunnigulam6706
      @moidunnigulam6706 11 місяців тому

      അതിപ്പൊ ,
      തേഞ്ഞു പോണ സാധനം ഒന്നുമല്ലല്ലോ എന്ന് ഒരുത്തി പറഞ്ഞുവത്രെ......
      അതുപോലെയായി.

  • @ayyappankuroopadath9824
    @ayyappankuroopadath9824 29 днів тому

    എല്ലാ വിധ ആശംസകളും
    പ്രാർത്ഥനകളും

  • @sudharmama4978
    @sudharmama4978 11 місяців тому +15

    മതഭ്രാന്തിൽ ഭ്രമിക്കാതെ ജീവിക്കുന്ന നിങ്ങളെല്ലാം എത്ര നല്ല മനുഷ്യരാണ്. പറയാൻ വാക്കുകളില്ല. ഈശ്വരാനുഗ്രഹം എന്നുമുണ്ടാകട്ടെ 👌🌹❤️

    • @salimpm2684
      @salimpm2684 11 місяців тому

      മത ഭ്രാന്തോ, അതെന്താണ്. ഇനിയുള്ള കാലം ഇതിനൊന്നും ആർക്കും സമയമില്ല.. മനസിലായോ.

  • @favdhhdhf9628
    @favdhhdhf9628 Місяць тому

    എല്ലാവരും ഒന്നാണ് 🙏🙏🙏👍👍👍

  • @GSM233
    @GSM233 11 місяців тому +15

    Swamiye sayranam ayyappa 🙏🙏🙏

  • @sanoopkaroor955
    @sanoopkaroor955 11 місяців тому

    Wow swami sharanam..... ❤❤❤❤❤ supper ayittundu.

  • @ukchandrabose6349
    @ukchandrabose6349 11 місяців тому +13

    ഒരുപാട് വേദികൾ ഒരുപാട് അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤❤❤

  • @soorajmp2041
    @soorajmp2041 2 місяці тому

    എല്ലാവരും നന്നായി പാടുന്നുണ്ടല്ലോ. സൂപ്പർ ❤️❤️❤️

  • @KL50haridas
    @KL50haridas 11 місяців тому +7

    സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sunilsunil6193
    @sunilsunil6193 26 днів тому

    നന്മയുള്ള കുടുംബം, , അയ്യപ്പൻ അനുഗ്രഹിക്കട്ടെ,ഉയരങ്ങളിൽ എത്തട്ടെ

  • @shanayyan93
    @shanayyan93 11 місяців тому +7

    ബ്രഹമം, ഏവരും ആരാധിക്കുന്ന ഈശ്വരൻ, പ്രപഞ്ചത്തിന്റെ തുടക്കം തന്നെ നാഥബ്രഹ്മ മായിട്ടാണെന്നു സൂരിഭാഷ്യം

    • @moidunnigulam6706
      @moidunnigulam6706 11 місяців тому

      ബ്രഹ്മം Material world അല്ലേ?
      അതിനെ ആരാധിക്കാൻ ഇഷ്ടപ്പെടാത്തവർ ഉണ്ട്.

    • @chaplin1669
      @chaplin1669 11 місяців тому

      വർഗീയ വാദി 😂😂​@@moidunnigulam6706

    • @shanayyan93
      @shanayyan93 11 місяців тому

      അഞ്ജനമെന്നാൽ എനിക്കറിയും മഞ്ഞളുപോലെ വെളുത്തിരിക്കും 😂😂😂😂😂😂🥰😍

    • @moidunnigulam6706
      @moidunnigulam6706 11 місяців тому

      @@shanayyan93/ തടിതപ്പാൻ നോക്കരുത്....... അവിടെ നിൽക്ക്. താങ്കൾ മനസ്സിലാക്കിയ ബ്രഹ്മം എന്താണെന്ന് പറഞ്ഞു പോ ......
      അപ്പോൾ ബാക്കി കാണാം.
      Universe എന്നോ Multiverse എന്നോ പറഞ്ഞ് നിർത്തിക്കളയരുത് ......
      കാണട്ടെ കയ്യിലുള്ള അഞ്ജനത്തിന്റെ നിറം -

  • @rajeshk4431
    @rajeshk4431 25 днів тому

    ആ ശബ്‌ദം അനുഗ്രഹിക്കട്ടെ ❤❤🙏🙏🙏

  • @subhash2697
    @subhash2697 11 місяців тому +4

    അയ്യപ്പ സ്വാമി യെ കുറിച്ചുപാടിയത് വിന ആകത്തിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @moidunnigulam6706
      @moidunnigulam6706 11 місяців тому

      അതെ; സംഘികൾ ഇനി ഇതിനെ പിടിച്ചു അയ്യപ്പ ജിഹാദ് എന്ന് വിളിച്ച് ആക്ഷേപിക്കുമോ എന്നാണ് എന്റെ പേടി .

    • @sathyavrathannair8898
      @sathyavrathannair8898 11 місяців тому

      ​@@moidunnigulam6706പ്രശ്നം നിങ്ങൾക്കും നിങ്ങളെപ്പോലുള്ളവർക്കും മാത്രമാണ്. ഇതേ കമന്റ്‌ നിങ്ങൾ ഇട്ടുകൊണ്ടേയിരിക്കുകയാണല്ലോ

  • @ncb441
    @ncb441 2 місяці тому

    Njan ningade fan ai ...so sweet ...

  • @VishnuPoppy
    @VishnuPoppy 11 місяців тому +8

    സ്വാമി ശരണം ♥️❤️

  • @madu-f3f
    @madu-f3f 11 місяців тому

    Wow fantastic weldone eeswaran anugrahikkatte