Shajan Skaria - Request you to study deeply the mischievous motive behind "KERALA HINDU JOINT FAMILY ABOLITION ACT, 1975" passed during Emergency Period(1975 - 77). Architect of Indian Constitution, Bharat Ratna Dr B R Ambedkar did not think of Abolition of Joint Family concept ONLY for Kerala Hindus in 1950, while framing the Constitution but why did Indira Gandhi do this 25 years later in 1975? Remaining 27 states and 7 Union Territories have not abolished Joint Family concept for any of the communities(Hindus, Muslims or Christian) till today. Why this mischievous and draconian ACT ONLY for Kerala Hindus was passed in 1975-76 under cover of Emergency? Why no similar "Kerala Christian Joint Family Abolition Act" passed in next 50 years in Kerala or India? Which communities in Kerala got the benefit after "dividing" Kerala Hindu Joint Families by totally abolishing it? Reforming Hindu Joint Families is one aspect but totally abolishing had a very mischievous motive. It would be great if you could investigate and let us know thru your videos of the mischievous motive of passing "Kerala Hindu Joint Family Abolition Act, 1975" under the cover of Emergency by Indira Gandhi.
@@vincejacobgeorge5792 Why Roman Catholic or Orthodox person not considered for Ernakulam Lok Sabha Constituency by Congress Party? Why only Latin Catholic given seat? Is it not because of jaathi mindset of Congress Party?
ഒരാൾ പാർട്ടി മാറുന്നത് മനസ്സിലാക്കാം പക്ഷേ അത് വരെ നെറ്റിയിൽ ഉണ്ടായിരുന്ന കുറി മായ്ച്ചാലേ കോൺഗ്രസ് അംഗത്വം കിട്ടുകയും മതേതര സർട്ടിഫിക്കറ്റ് ലഭിക്കുകയുമുള്ളോ
സന്ദീപ് വാരിയർ ബിജെപിയുടെ ഏറ്റവും നല്ല നേതാവ് ആണ് എന്നും പാലക്കാട് സീറ്റിൽ മത്സരിക്കാൻ എല്ലാം കൊണ്ടും യോഗ്യൻ ആണെന്നും പറഞ്ഞു കൊണ്ടിരുന്ന സാജൻ ഇപ്പോൾ സന്ദീപ് പാർട്ടി വിട്ടപ്പോൾ മാറ്റിപറഞ്ഞിരിക്കുന്നു. സന്ദീപ് ബിജെപിയിൽ ഒരുസ്ഥാനവും ഇല്ലാത്ത ആളാണ് എന്നെല്ലാം
ഇസ്ലാമിക പക്ഷം എന്നത് സങ്കി സാജന്റെ കണ്ടുപിടുത്തമാണ്.ബിജെപിയുടെ വർഗീയ പക്ഷവും മതേതര പക്ഷവും. സന്ദീപ് വർഗീയ പക്ഷത്തു നിന്ന് മതേതര പക്ഷത്തേക്ക് മാറി എന്നേ ഉള്ളൂ. ഇനി എല്ലാ മത നേതാക്കളെയും കാണാം. ആരും തടയില്ല

മുസ്ലീം നവോഥാനത്തിൽ ഒരു പങ്കും ഇല്ലാത്ത പാണക്കാട് തങ്ങള്മാരെ കുറിച്ച് ജലീൽ പറഞ്ഞതാണ് സത്യം . ബിജെപി ക്കാരന് വിവരം ഇല്ലെങ്കിലും മീഡിയ ഒന്നിന് ജലീലിന്റെ കമന്റിന് ഉള്ള അപകടം മനസ്സിലായി. രാജ്യാന്തര തരത്തിൽ ഇന്ത്യക്ക് എതിരെ ഉള്ള ഏതങ്കിലും വിഷയത്തിൽ ലീഗോ തങ്ങളോ നമുക്ക് അനുകൂലമായി സംസാരിച്ചത് കണ്ടിട്ടുണ്ടോ 😢😢😢
കോൺഗ്രസിൽ ഒരു ഹിന്ദു നേതാവ് കൂടി ഉണ്ടാകട്ടെ. അത് നല്ലതല്ലേ. അടുത്ത തെരഞ്ഞെടുപ്പിൽ അവിടെ ഹിന്ദു എംഎൽഎ ഉണ്ടാകും. ഇതുപോലെ ഇനിയും ഹിന്ദു നേതാക്കൾ മറ്റു പാർട്ടികളിൽ പോയി അധികാരത്തിലെത്തി വളരട്ടെ. ബിജെപിയെ ജയിക്കാൻ അനുവദിക്കാത്തവർക്ക് ഇത് തന്നെ മറുപടി.
നമ്പർ1 അധികാരമോഹി സന്ദീപ് വാര്യർ അധികാരത്തിന് വേണ്ടി ഇതുവരെ ഉയർത്തി പിടിച്ച മൂല്യങ്ങൾ എല്ലാം ബലി കഴിച്ച് വല്ലാതെയങ്ങ് തരം താണ് പോയി സന്ദീപിന് വേണ്ടി ഞാനും മുൻപ് വാദിച്ചിരിന്നു ഇപ്പോഴതിൽ ലജ്ജിക്കുന്നു
ബിജെപിക്ക് പൊള്ളിയെന്നോ .. ഷാജൻ മാത്രമേ അങ്ങനെ പറയൂ ..... ബിജെപി കാർ ഇത്രയും സന്തോഷിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല .. വെറുതെ ഇങ്ങനെയൊക്കെ പറഞ്ഞു ആത്മരതി അടയാം ഷാജാ .......
ഷാ ജാ കോൺഗ്രസിനോടുള്ള പ്രേമം അറിയാം.... ഒരു സത്യം മനസ്സിലാക്കുക... BJPയിലാണ് ഭാരത ത്തിന്റെ ഭാവി... കോൺഗ്രസന്റെ കുടുംബ വാഴ്ചയും രാഷ്ട്ര ദ്രോമി വും ജനങ്ങൾ മനസിലാക്കുന്നു....
കോഗ്രെസ്സുകാർക്ക് രാഷ്ട്രത്തിനോട് കൂറില്ല. ഷാജൻ കൊണ്ഗ്രെസ്സിനെ വെള്ള പൂശേ ണ്ട. വാരിയർ ജോർജ് കുര്യനെ കണ്ടു പഠിക്കട്ടെ. വാര്യർക്ക് മറ്റെന്തോ ലക്ഷ്യം ഉണ്ട്.
സന്ദീപ് വാരിയർ പോയത് കൊണ്ട് ബിജെപിക്ക് വിഷമമില്ല കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സാജൻ സക്കറിയയ്ക്കും വലിയ വിഷമമായി പോയി സാജൻ 10 വീഡിയോ എങ്കിലും ഇട്ടിട്ടുണ്ട് വിഷയത്തിൽ
കഴിവുള്ളവനായിരുന്നു....പക്ഷെ സ്വാർഥതമൂലം പടിക്കൽ വച്ച് കലം ഉടച്ചു.. ആര്, എന്ത് പറഞ്ഞാലും.... ഇതു വരെ അദ്ദേഹം നടത്തിയ, അർത്ഥവത്തായ വിമർശനങ്ങൾ,പുതിയ കുപ്പായം ഇട്ടാൽ മാറില്ല. സ്വാർത്ഥന് സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിച്ചാൽ മതിയല്ലോ 😢
Please understand that Sandeep Warrior is not the only individual working for the BJP on social platforms. There are several brilliant individuals in the BJP actively contributing on social media to defend the party against the relentless attacks from the opposition.
ഇവന്മാർക്ക് കൊടിയുടെ നിറത്തിൽ മാത്രമേ മാറ്റമുള്ളൂ ആശയത്തിൽ ഇവർ എല്ലാവരും ഒന്നാണ് നാളെ തോളിൽ കയ്യിട്ടു നടക്കേണ്ടവരാണ് ഇവരെല്ലാം എന്നുള്ള വിചാരം എത്ര ശത്രുതയുണ്ടെങ്കിലും ഇവർക്കെല്ലാം അറിയാം നല്ലൊരു ബിസിനസ് ആണ് രാഷ്ട്രീയം അതിലൊരു പയറ്റി തെളിയുന്നു ഒരുത്തന്റെ തലയിൽ ചവിട്ടി മറ്റവൻ കയറുന്നു അത്രമാത്രം കളിക്കുന്നത് നല്ല രീതിയിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യ സമൂഹത്തിന്റെ ഭാവിയും അവന്റെ സൗഭാഗ്യവും അവന്റെ ജീവനും എടുത്താണ് ഇവന്മാർ ഈ കളി മുഴുവൻ കളിക്കുന്നത് അവരിൽ നിന്ന് എന്തെങ്കിലും മിച്ചം കിട്ടുന്നത് അവർ അറിയാതെ ചെയ്തു പോകുന്നതാണ് ഇത്രയും വിഭവസമ്പന്നമായ ഒരു നാട് ദാരിദ്ര്യത്തിൽ കഴിയുക എന്ന് പറഞ്ഞാൽ അത് ഇവിടുത്തെ നേതാക്കന്മാരുടെ കഴിവുകേട് തന്നെയും ജനങ്ങളുടെ ബുദ്ധിശൂന്യതയുമാണ്
Shajan Sir Congratulations ❤ Appreciate your response ❤❤ Many many Thanks 🙏 JAI JAI BJP ❤❤ JAI JAI Modi ji ❤❤ JAI JAI Democracy Humanism And Peace ❤❤❤ Personal Independence ❤❤❤❤
എന്തായാലും ഫലത്തിൽ ഇതെല്ലാം കൃഷ്ണകുമാറിന്റെ വിജയത്തിലേക്കു കാര്യങ്ങൾ നീക്കി എന്ന് വേണം ആണ്. അനുമാനിക്കാൻ. കേരളമാകെ BJP പ്രവർത്തകരെ, ഒരിക്കലെങ്കിലും നെഞ്ചത്ത് കൈ വച്ചു നമസ്തേ സദാ വത്സലേ മാതൃഭൂമേ എന്ന് ചൊല്ലിയിട്ടുള്ള ഇന്ന് വിവിധ പാർകളിൽ പ്രവർത്തിക്കുന്നവരും ബിജെപി യിൽ തന്നെ അഭിപ്രായ വ്യത്യാസം ഉള്ളവരും എല്ലാം ഒത്തൊരുമിച്ചു ബിജെപിക്ക് ഗുണകരമായ രീതിയിൽ ചിന്തിക്കുവാനും ഇത് എല്ലാ അർഥത്തിലും ബിജെപി പാലക്കാട്ടു കേരളവിജയത്തിന് നാന്ദി കുറിക്കുകയും ചെയ്തു 🎉❤ 8:21
തങ്ങൾ വാര്യർ സൂപ്പർ . എനി സുന്നത്ത് നടത്തണം എത്രയും വേഗം ' മതവും മാറണം. കോൺഗസ്സ് ഖാൻ ഗ്രസ്സ് ആയി. കഴിഞ്ഞു. കോൺഗസ്സ് മുക്ത കേരളം. ' ആവണം എത്രയും വേഗം.100% കോൺഗ്രസ്സ് പാലക്കാടു ചേലക്കരയും തോൽക്കും. ഉപ്പ്
മുസ്ലീം നവോഥാനത്തിൽ ഒരു പങ്കും ഇല്ലാത്ത പാണക്കാട് തങ്ങള്മാരെ കുറിച്ച് ജലീൽ പറഞ്ഞതാണ് സത്യം . ബിജെപി ക്കാരന് വിവരം ഇല്ലെങ്കിലും മീഡിയ ഒന്നിന് ജലീലിന്റെ കമന്റിന് ഉള്ള അപകടം മനസ്സിലായി. രാജ്യാന്തര തരത്തിൽ ഇന്ത്യക്ക് എതിരെ ഉള്ള ഏതങ്കിലും വിഷയത്തിൽ ലീഗോ തങ്ങളോ നമുക്ക് അനുകൂലമായി സംസാരിച്ചത് കണ്ടിട്ടുണ്ടോ
സന്ദീപ് പോയപ്പോൾ മോദി മൂത്രം ഒഴിച്ചു😂😂😂😂 സന്ദീപിനെ കൊണ്ട് കോൺഗ്രസും ലീഗും ഇതുവരെ പറഞ്ഞിരുന്നതെല്ലാം തിരിച്ചെടുപ്പിക്കും. ചുരുക്കത്തിൽ സന്ദീപിനെ അവർ വീട്ടുവേല ചെയ്യിപ്പിക്കും. ഇവന് ഇത് തന്നെ വരണം
കോൺഗ്രസിൽ ഒരു ഹിന്ദു നേതാവ് കൂടി ഉണ്ടാകട്ടെ. അത് നല്ലതല്ലേ. അടുത്ത തെരഞ്ഞെടുപ്പിൽ അവിടെ ഹിന്ദു എംഎൽഎ ഉണ്ടാകും. ഇതുപോലെ ഇനിയും ഹിന്ദു നേതാക്കൾ മറ്റു പാർട്ടികളിൽ പോയി അധികാരത്തിലെത്തി വളരട്ടെ. ബിജെപിയെ ജയിക്കാൻ അനുവദിക്കാത്തവർക്ക് ഇത് തന്നെ മറുപടി.
താങ്കൾ ഒരു നല്ല പത്രപ്രവർത്തകൻ ആണെന്നാണ് ഞാൻ വിചാരിച്ചത്. കോൺഗ്രസിന്റെ ആശയം എവിടെയോ ഉള്ളിൽ ഒളിച്ചിരിക്കുന്നുണ്ട്..ഞാൻ ഒരുപാട് സമയമായി നിങ്ങളെ വാർത്തകൾ ശ്രദ്ധിക്കുന്നത്.ശ്രദ്ധിക്കുന്നത്
എത്ര പരിഹരിസിച്ചാലും വെറുപ്പിൻ്റെ ഫാക്ടറിയിൽ നിന്നും പടിയിറങ്ങി വരുന്നവർക്ക് സ്വാഗതം നന്ദി വാര്യർക്ക് അദ്ധേഹത്തിൻ്റെ വിശ്യാ സം കാത്ത് സൂക്ഷിച്ച് കൊണ്ട് ത്തന്നെ സ്നേഹത്തോടുകുടി അദ്ധേഹം വിശ്യസിക്കുന്ന പാർട്ടിയിൽ സ്നേഹത്തോടുകൂടി കഴിയാം എപ്പോഴും പരിഹസിക്കുക അത്രയ്ക്കും അത് അദ്ധേഹത്തിന് നൻമയുണ്ടാവും തീർച്ച വെറുപ്പിൻ ഫാക്ടറിയിൽ നിന്നും പച്ചയായ മനുഷ്യ (ത്ത്വം ഉള്ളവർക്ക് ഇറങ്ങി വരും മനുഷ്യ സേന ഹി കളാവാൻ ❤❤❤🎉🎉🎉
ആദ്യമായി പാർട്ടി മാറിയ ഇആളാണോ സന്ദീപ്. K V Thomas, Anil Kumar, Sarin നീണ്ട നിര തന്നെയുണ്ട്. K.V Thomas കോൺഗ്രസിൽ ഇരുന്നു തടിച്ചുകൊഴുത്തു എന്നിട്ടും അധികാരത്തിനു വേണ്ടി പാർട്ടി മാറി.കുറെ നാൾ തിരുത എന്നാക്ഷേപിച്ചു. ഇപ്പോഴും ഥരം കിട്ടിയാൽ ആക്ഷേപം നടത്തുന്നു. CPM കാർക്കു 51 വെട്ട് പേടി. അതു കൊണ്ടാണു മാറാത്തതു.
സന്ദീപ് ബിജെപിയിൽ ഇന്നലെ വന്നത്.....അദ്ദേഹത്തിന്റെ വരവും പോക്കും ഒന്നും ബിജെപിയിൽ പ്രത്യേകിച്ച് ഒരുചലനവും ഉണ്ടാക്കാൻ സാധ്യതയില്ല .കോൺഗ്രസ്സിനോടു സാധാരണജനങ്ങൾക്കുള്ള വെറുപ്പും, ആവിശ്വാസവും തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി കോണ്ഗ്രസ് നേതാക്കൾക്ക് ഇല്ല എന്നകാര്യമാണ് പ്രധാനവും...
ഇന്ത്യയിൽ ബി.ജെ.പിയുടെ മുന്നിൽ ഒന്നുമല്ലാതായ കോൺഗ്രസിന് ബി.ജെ.പിയുടെ കൈയിൽ നിന്നും എന്തു കിട്ടിയാലും വലിയ കാര്യം. അത് ബി.ജെ.പിയുടെ ഇന്നത്തെ വില. കോൺഗ്രസിൻ്റെ അധോഗതി.
ഒരു സ്ഥാനവും ആഗ്രഹിക്കാതെ ഇന്ന് കേന്ദ്ര മന്ത്രി ആയ ജോർജ്ജ് കുര്യനെ ഇഷ്ടപ്പെടുന്നവരും സപ്പോർട്ടു് ചെയ്യുന്നവരും..
Shajan Skaria - Request you to study deeply the mischievous motive behind "KERALA HINDU JOINT FAMILY ABOLITION ACT, 1975" passed during Emergency Period(1975 - 77).
Architect of Indian Constitution, Bharat Ratna Dr B R Ambedkar did not think of Abolition of Joint Family concept ONLY for Kerala Hindus in 1950, while framing the Constitution but why did Indira Gandhi do this 25 years later in 1975?
Remaining 27 states and 7 Union Territories have not abolished Joint Family concept for any of the communities(Hindus, Muslims or Christian) till today.
Why this mischievous and draconian ACT ONLY for Kerala Hindus was passed in 1975-76 under cover of Emergency?
Why no similar "Kerala Christian Joint Family Abolition Act" passed in next 50 years in Kerala or India?
Which communities in Kerala got the benefit after "dividing" Kerala Hindu Joint Families by totally abolishing it?
Reforming Hindu Joint Families is one aspect but totally abolishing had a very mischievous motive.
It would be great if you could investigate and let us know thru your videos of the mischievous motive of passing "Kerala Hindu Joint Family Abolition Act, 1975" under the cover of Emergency by Indira Gandhi.
ഇതെപ്പഴും പറഞ്ഞ് പുള്ളിടെ വില കളയല്ലേ അങ്ങേര് സ്വയംസേവകനാണ്. ❤
Bjp yile jathiyatha ellarkkum ariy
@vincejacobgeorge5792 സവർണർക്ക് BJPയിൽ രക്ഷയി ല്ല
@@vincejacobgeorge5792 Why Roman Catholic or Orthodox person not considered for Ernakulam Lok Sabha Constituency by Congress Party? Why only Latin Catholic given seat? Is it not because of jaathi mindset of Congress Party?
ഒരു ഹിന്ദു കോൺഗ്രസ് കാരൻ ആകാൻ മുസ്ലിം മത നേതാക്കളെ കണ്ട് കാലുപിടിക്കണം ഇതാണ് കോൺഗ്രസിൻ്റെ അവസ്ഥ
100%
എന്നിട്ട് കുനിഞ്ഞു നിൽക്കണം 😁🤣
@@tripmode186 കുനിഞ്ഞു നിൽക്കുന്നതല്ലേ നിൻ്റെയൊക്കെ ശീലം
WELL SAID..
വേദങ്ങളിൽ സമസ്തയെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് വാരിയർ................
"ലോക സമസ്ത......".😂😂😂😂😂😂
ഒരാൾ പാർട്ടി മാറുന്നത് മനസ്സിലാക്കാം പക്ഷേ അത് വരെ നെറ്റിയിൽ ഉണ്ടായിരുന്ന കുറി മായ്ച്ചാലേ കോൺഗ്രസ് അംഗത്വം കിട്ടുകയും മതേതര സർട്ടിഫിക്കറ്റ് ലഭിക്കുകയുമുള്ളോ
ഖാൻഗ്രസ്സിൽ ചേരണമെങ്കിൽ പാണക്കാട് പോകണം നെറ്റിയിലെ കുറി മാറ്റണം 😅
@@manikantannairbഅൽഖേരള മതേതരത്വം 😂
😂😂😂
കാണുന്ന അടയാളം മാറ്റിയിട്ട് കാണാത്ത അടയാളം സ്വീകരിച്ചോ ആർക്കറിയാം😂😂😂
Mmm...@@josephmethanath3490
മാധവിക്കുട്ടിയുടെ അവസ്ഥ സന്ദീപിനും കാത്തിരിക്കുന്നു😊😊
Neeyyokkee eethu lokathanedo jeevikkaneee !!!!
സന്ദീപ് വാര്യരെ വെറുക്കുന്നവർ മാത്രം
വെറുപ്പല്ല.. അറപ്പ് 🤮🤮
Orupadu istam❤@@roopeshkumarm4660
സന്ദീപ് വാരിയർ ബിജെപിയുടെ ഏറ്റവും നല്ല നേതാവ് ആണ് എന്നും പാലക്കാട് സീറ്റിൽ മത്സരിക്കാൻ എല്ലാം കൊണ്ടും യോഗ്യൻ ആണെന്നും പറഞ്ഞു കൊണ്ടിരുന്ന സാജൻ ഇപ്പോൾ സന്ദീപ് പാർട്ടി വിട്ടപ്പോൾ മാറ്റിപറഞ്ഞിരിക്കുന്നു. സന്ദീപ് ബിജെപിയിൽ ഒരുസ്ഥാനവും ഇല്ലാത്ത ആളാണ് എന്നെല്ലാം
ഇസ്ലാമിക പക്ഷം എന്നത് സങ്കി സാജന്റെ കണ്ടുപിടുത്തമാണ്.ബിജെപിയുടെ വർഗീയ പക്ഷവും മതേതര പക്ഷവും. സന്ദീപ് വർഗീയ പക്ഷത്തു നിന്ന് മതേതര പക്ഷത്തേക്ക് മാറി എന്നേ ഉള്ളൂ. ഇനി എല്ലാ മത നേതാക്കളെയും കാണാം. ആരും തടയില്ല
ഇഷ്ടമല്ല
ഒരു സംശയം സന്ദീപ് വാര്യർ ബിജെപിയിൽ നിന്നും കോൺഗ്രസ് പാർട്ടിയിലാണോ ചേർന്നത് അതോ ഇസ്ലാം മതത്തിലാണോ 😂
സന്ദീപ് കാക്ക 😅
സന്ദീപ് വാരിയങ്കുന്നൻ
പൊന്നാനിയിലും പോയി കാണും
Shajan Skaria - Request you to study deeply the mischievous motive behind "KERALA HINDU JOINT FAMILY ABOLITION ACT, 1975" passed during Emergency Period(1975 - 77).
Architect of Indian Constitution, Bharat Ratna Dr B R Ambedkar did not think of Abolition of Joint Family concept ONLY for Kerala Hindus in 1950, while framing the Constitution but why did Indira Gandhi do this 25 years later in 1975?
Remaining 27 states and 7 Union Territories have not abolished Joint Family concept for any of the communities(Hindus, Muslims or Christian) till today.
Why this mischievous and draconian ACT ONLY for Kerala Hindus was passed in 1975-76 under cover of Emergency?
Why no similar "Kerala Christian Joint Family Abolition Act" passed in next 50 years in Kerala or India?
Which communities in Kerala got the benefit after "dividing" Kerala Hindu Joint Families by totally abolishing it?
Reforming Hindu Joint Families is one aspect but totally abolishing had a very mischievous motive.
It would be great if you could investigate and let us know thru your videos of the mischievous motive of passing "Kerala Hindu Joint Family Abolition Act, 1975" under the cover of Emergency by Indira Gandhi.
🤣😂👍
സന്ദീപിനൊപ്പം മനസുമാറിയ
എന്നെപ്പോലുള്ളവരെ
ഒറ്റദിവസംകൊണ്ട് ശരിഏതെന്ന് കാണിച്ചുതന്ന
സ. വാര്യന്. ഗുഡ് ബൈ..
True
സന്ദീപ് ഹാജ്യാർ 😍
Very very Correct Reference 💯 Thanks 🙏
സന്ദീപ് വാര്യർ പൊന്നാനി പോയോ കർമ്മങ്ങൾ കഴിച്ചോ സന്ദീപ് ഹാജി ആയോ
😂😂😂ഹാജി ആയില്ല....കോയ ആയി
ഹാജി ആകണമെങ്കിൽ ഹജ്ജ് ചെയ്യണം .. സന്ദീപ് റാവുത്തരാണ്
ഒസ്സാൻ ആയി
ഒരു ഉറുമ്പു കടിക്കുന്ന വേദയേ ഉള്ളൂ എന്ന് സാന്നിപ് പറയുന്നു😢
🤣🤣
കോൺഗ്രസ്സ് പാർട്ടി ഒരു മത വിഭാഗത്തെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് സന്ദീപിന്റെ പാണക്കാട് സന്ദർശനം
മുസ്ലീം നവോഥാനത്തിൽ ഒരു പങ്കും ഇല്ലാത്ത പാണക്കാട് തങ്ങള്മാരെ കുറിച്ച് ജലീൽ പറഞ്ഞതാണ് സത്യം . ബിജെപി ക്കാരന് വിവരം ഇല്ലെങ്കിലും മീഡിയ ഒന്നിന് ജലീലിന്റെ കമന്റിന് ഉള്ള അപകടം മനസ്സിലായി. രാജ്യാന്തര തരത്തിൽ ഇന്ത്യക്ക് എതിരെ ഉള്ള ഏതങ്കിലും വിഷയത്തിൽ ലീഗോ തങ്ങളോ നമുക്ക് അനുകൂലമായി സംസാരിച്ചത് കണ്ടിട്ടുണ്ടോ 😢😢😢
സന്ദീപ് വാര്യർ എന്ന ഓന്തു വാര്യർ.
കൊങ്കരസ് ന്റെ... മത.. പ്രീണനവും.. കാല് പിടിത്തവും... ലോകം മുഴുവൻ നന്നായി.. എത്തി കാണാൻ... വാര്യർ എഫെക്ട്.... കൊണ്ട് പറ്റി 👏👏👏👏👏👏👏
കോൺഗ്രസിൽ ഒരു ഹിന്ദു നേതാവ് കൂടി ഉണ്ടാകട്ടെ. അത് നല്ലതല്ലേ. അടുത്ത തെരഞ്ഞെടുപ്പിൽ അവിടെ ഹിന്ദു എംഎൽഎ ഉണ്ടാകും. ഇതുപോലെ ഇനിയും ഹിന്ദു നേതാക്കൾ മറ്റു പാർട്ടികളിൽ പോയി അധികാരത്തിലെത്തി വളരട്ടെ. ബിജെപിയെ ജയിക്കാൻ അനുവദിക്കാത്തവർക്ക് ഇത് തന്നെ മറുപടി.
Bjp anganeyelle oru vibakathe alle preenipikkunnath athu kondalle modiji pala stalatum poyit themmaditharangal parayunnath
നമ്പർ1 അധികാരമോഹി സന്ദീപ് വാര്യർ
അധികാരത്തിന് വേണ്ടി ഇതുവരെ ഉയർത്തി പിടിച്ച മൂല്യങ്ങൾ എല്ലാം ബലി കഴിച്ച് വല്ലാതെയങ്ങ് തരം താണ് പോയി
സന്ദീപിന് വേണ്ടി ഞാനും മുൻപ് വാദിച്ചിരിന്നു ഇപ്പോഴതിൽ ലജ്ജിക്കുന്നു
സാജൻ സർ... അവന്റെ കാരൃം
കഴിഞ്ഞു.. ഇനിയും ഇതൊരു
ചർച്ചാ വിഷയമാണോ... കഷ്ട്ടം...
സാറിനും അരി വാങ്ങിക്കേണ്ടേ
അസ്സലായി അലക്കും ഇനി മുതൽ ചന്ദീപ് തങ്ങൾ 😂😂😂😂🤪🤪🤪🤪
😊😊😊😊😊
സുലൈമാൻ വാരിയൻ ആണ്
Thangal is a brahMin title .... ...........
എന്റെ പൊന്നു bro, ഇത് സംഘം ആണ്, ഒരു സന്ദീപ് പോയാൽ 9 സന്ദീപ് ഇവിടെയുണ്ട്. പോയ ആൾക്കാർ പോകട്ടെന്നെ
അമിത് ഷായുടെ ബുദ്ധി... ഇനി കോൺ. മുക്ത, കേരളം...
👍🙏
സുന്നത്ത് വാര്യർ
സുന്നത്ത് ബാബു.
വാര്യ കുന്നം സന്ദീപ്
മറുനാടാ, വേറെ എന്തെല്ലാം വിഷയങ്ങൾ വാർത്ത ചെയ്യാൻ ഉണ്ട്... ഈ വിലയില്ലാത്ത വാര്യർക്കായി നിങ്ങൾ പിന്നെ എന്തിനാണ് തിളക്കുന്നത്...
ബിജെപിക്ക് പൊള്ളിയെന്നോ .. ഷാജൻ മാത്രമേ അങ്ങനെ പറയൂ ..... ബിജെപി കാർ ഇത്രയും സന്തോഷിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല .. വെറുതെ ഇങ്ങനെയൊക്കെ പറഞ്ഞു ആത്മരതി അടയാം ഷാജാ .......
സന്ദീപ് മുക്രി
കോടികളും.. ഹൂറികളും നിലവിൽ വാരിയെറിനു കിട്ടി.. എന്നർത്ഥം...
😂😂😂😂
സന്ദീപ് പൊന്നാനി യിൽ പോയി മതം മാറിയാലും അല്ഭുതം ഇല്ല
സന്ദീപ് ബിൻ വാര്യർ……🤪
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മണ്ടത്തരങ്ങളുടെ ഫലമായി 2026 ൽ വീണ്ടും മുഖ്യമന്ത്രി ആവുന്ന പരനാറി വിജയന് അഭിനന്ദനങ്ങൾ 😇
100% correct
👍👍👍👍👍🙏🙏🙏🙏🙏🙏🙏
🤣🤣
സന്ദീപ് പോയതുകൊണ്ട് ബിജെപി അനുഭാവികൾ ബിജെപിയെ തീർച്ചയായും ജയിപ്പിക്കും
ഷാ ജാ കോൺഗ്രസിനോടുള്ള പ്രേമം അറിയാം.... ഒരു സത്യം മനസ്സിലാക്കുക... BJPയിലാണ് ഭാരത ത്തിന്റെ ഭാവി... കോൺഗ്രസന്റെ കുടുംബ വാഴ്ചയും രാഷ്ട്ര ദ്രോമി വും ജനങ്ങൾ മനസിലാക്കുന്നു....
Shjan never understand that because he antham Kongi
Eyalu nishpakhan anennu paranju nadakhum pakshea eyalu congress aaa
👍
കോഗ്രെസ്സുകാർക്ക് രാഷ്ട്രത്തിനോട് കൂറില്ല.
ഷാജൻ കൊണ്ഗ്രെസ്സിനെ വെള്ള പൂശേ ണ്ട.
വാരിയർ ജോർജ് കുര്യനെ കണ്ടു പഠിക്കട്ടെ.
വാര്യർക്ക് മറ്റെന്തോ ലക്ഷ്യം ഉണ്ട്.
സന്ദീപ്!
ഇനി പൊന്നാനി കൂടെ പോയാൽ പൂർത്തിയായി.
🪚🔪🔪
സന്ദീപ് വാരിയർ പോയത് കൊണ്ട് ബിജെപിക്ക് വിഷമമില്ല കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സാജൻ സക്കറിയയ്ക്കും വലിയ വിഷമമായി പോയി സാജൻ 10 വീഡിയോ എങ്കിലും ഇട്ടിട്ടുണ്ട് വിഷയത്തിൽ
ശ്രീജിത്ത് പണിക്കർക്കും...
സത്യം. ഷാജൻ്റെ തുടരെ ഉള്ള വീഡിയോകൾ കണ്ടാൽ തോന്നും ഇയാൾക്ക് ഒറ്റ്കാരൻ സന്ദീപിനെ എങ്ങനെയെങ്കിലും വെളുപ്പിച്ചാൽ മതി എന്ന്.
സന്ദിപ് വാരിയംകുന്നൻ
കഴിവുള്ളവനായിരുന്നു....പക്ഷെ സ്വാർഥതമൂലം പടിക്കൽ വച്ച് കലം ഉടച്ചു.. ആര്, എന്ത് പറഞ്ഞാലും.... ഇതു വരെ അദ്ദേഹം നടത്തിയ, അർത്ഥവത്തായ വിമർശനങ്ങൾ,പുതിയ കുപ്പായം ഇട്ടാൽ മാറില്ല.
സ്വാർത്ഥന് സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിച്ചാൽ മതിയല്ലോ 😢
ഇവൻ എപ്പോൾ അറ്റം വെട്ടുന്നു എന്ന് നോക്കിയാൽ മതി. ഇവൻ ഇത്രയും തരംതാണ വനാണോ😮
Please understand that Sandeep Warrior is not the only individual working for the BJP on social platforms. There are several brilliant individuals in the BJP actively contributing on social media to defend the party against the relentless attacks from the opposition.
പൊന്നാനിയിൽ കൂടി കൊണ്ടുപോകാമായിരുന്നു
രാഷ്ര്ടീയക്കാരോട് പൊതുവെ ഒരു അകലം പാലിക്കുന്നവറാണ് നല്ല ഒരു വിഭാഗം. ഈ നിലപാട് വീണ്ടും രാഷ്ട്രീയം ജനങ്ങളിൽ അവമതിപ്പ് കൂട്ടുന്നു
ഇവന്മാർക്ക് കൊടിയുടെ നിറത്തിൽ മാത്രമേ മാറ്റമുള്ളൂ ആശയത്തിൽ ഇവർ എല്ലാവരും ഒന്നാണ് നാളെ തോളിൽ കയ്യിട്ടു നടക്കേണ്ടവരാണ് ഇവരെല്ലാം എന്നുള്ള വിചാരം എത്ര ശത്രുതയുണ്ടെങ്കിലും ഇവർക്കെല്ലാം അറിയാം നല്ലൊരു ബിസിനസ് ആണ് രാഷ്ട്രീയം അതിലൊരു പയറ്റി തെളിയുന്നു ഒരുത്തന്റെ തലയിൽ ചവിട്ടി മറ്റവൻ കയറുന്നു അത്രമാത്രം കളിക്കുന്നത് നല്ല രീതിയിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യ സമൂഹത്തിന്റെ ഭാവിയും അവന്റെ സൗഭാഗ്യവും അവന്റെ ജീവനും എടുത്താണ് ഇവന്മാർ ഈ കളി മുഴുവൻ കളിക്കുന്നത് അവരിൽ നിന്ന് എന്തെങ്കിലും മിച്ചം കിട്ടുന്നത് അവർ അറിയാതെ ചെയ്തു പോകുന്നതാണ് ഇത്രയും വിഭവസമ്പന്നമായ ഒരു നാട് ദാരിദ്ര്യത്തിൽ കഴിയുക എന്ന് പറഞ്ഞാൽ അത് ഇവിടുത്തെ നേതാക്കന്മാരുടെ കഴിവുകേട് തന്നെയും ജനങ്ങളുടെ ബുദ്ധിശൂന്യതയുമാണ്
Avasanam അറ്റം മുറിച്ചു കുടുംബം തലേൽ തുണിയിട്ട് നടക്കും,,,,,,
സന്ദീപ് തങ്ങൾ തിരൂരങ്ങാടി അല്ലെങ്കിൽ വേങ്ങര യിലെ അടുത്ത udf എം എൽ എ യാണ്
അതെ വേറെ എവിടെയും നിന്നാൽ കട്ട പോക
സന്ദീപ് ആടിനറിയുമോ അങ്ങാടി (തിരൂർ) വാണിഭം
നീലംപൂർ കിട്ടിയാൽ ബഹുകേമം
ഷാജൻ സ്കറിയ ക്ക് ന്യൂസ് കിട്ടികൊണ്ടിരുന്നത് 😅 ഇനി കോൺഗ്രസ് ൻ്റെ ന്യൂസ് കിട്ടും
സത്യം
ഫിനോയിൽ രമേശൻ സമം സന്ദിപ് വാര്യർ
ആർഎസ്എസ് പ്രവർത്തകർക്ക് സന്ദീപ് പോയതിൽ സന്തോഷം മാത്രം
Shajan Sir Congratulations ❤ Appreciate your response ❤❤ Many many Thanks 🙏 JAI JAI BJP ❤❤ JAI JAI Modi ji ❤❤ JAI JAI Democracy Humanism And Peace ❤❤❤ Personal Independence ❤❤❤❤
കോൺഗ്രസ്സ് എന്നെ. കോയയാക്കി.
സന്ദീപ് ന്റെ കൂടെ... 💙
കോൺഗ്രസ് ന്റെ കൂടെ... എന്നും... 💙
വർഗീയത തുലയട്ടെ.... 🔥
കോൺഗ്രസ് ആയാൽ പൊന്നാനി പോവണ്ട ആവശ്യം ഉണ്ടോ?
അങ്ങനെ ആണ് ഹാജി ആയത്
സൂപ്പർ
എന്തായാലും ഫലത്തിൽ ഇതെല്ലാം കൃഷ്ണകുമാറിന്റെ വിജയത്തിലേക്കു കാര്യങ്ങൾ നീക്കി എന്ന് വേണം ആണ്. അനുമാനിക്കാൻ. കേരളമാകെ BJP പ്രവർത്തകരെ, ഒരിക്കലെങ്കിലും നെഞ്ചത്ത് കൈ വച്ചു നമസ്തേ സദാ വത്സലേ മാതൃഭൂമേ എന്ന് ചൊല്ലിയിട്ടുള്ള ഇന്ന് വിവിധ പാർകളിൽ പ്രവർത്തിക്കുന്നവരും ബിജെപി യിൽ തന്നെ അഭിപ്രായ വ്യത്യാസം ഉള്ളവരും എല്ലാം ഒത്തൊരുമിച്ചു ബിജെപിക്ക് ഗുണകരമായ രീതിയിൽ ചിന്തിക്കുവാനും ഇത് എല്ലാ അർഥത്തിലും ബിജെപി പാലക്കാട്ടു കേരളവിജയത്തിന് നാന്ദി കുറിക്കുകയും ചെയ്തു 🎉❤ 8:21
9:54 ആരിഫ് ഹുസൈൻ ഉമറിൻ്റെ അണ്ണാക്കിൽ കൊടുത്തീട്ടുണ്ട്😅😅😅
🤣🤣🤣🤣🤣🤣 സന്ദീപ് തെറ്റി വശമായി പാർട്ടി മൊത്തം സന്ദീപിന്റെ കൂടെ പോകുമെന്ന് ഒരു ധാരണ ഉണ്ടായിരുന്നു മാറിപ്പോയി നാറ്റ കേസ് ആയി 😂😂😂😂
ഇനിയും സുന്നത്ത് കർമ്മം കൂടി കഴിഞ്ഞാൽ സന്ദീപ് തങ്ങളാകും
തങ്ങൾ വാര്യർ സൂപ്പർ . എനി സുന്നത്ത് നടത്തണം എത്രയും വേഗം ' മതവും മാറണം. കോൺഗസ്സ് ഖാൻ ഗ്രസ്സ് ആയി. കഴിഞ്ഞു. കോൺഗസ്സ് മുക്ത കേരളം. ' ആവണം എത്രയും വേഗം.100% കോൺഗ്രസ്സ് പാലക്കാടു ചേലക്കരയും തോൽക്കും. ഉപ്പ്
SUPER SUPER THANK-YOU ❤
ഈ പ്രവാചകൻ എന്ന് പറയുമ്പോൾ എന്താണ് പ്രവചിച്ചിട്ടുള്ളത് എന്ന് കൂടി പറയണം 😂😂
ഇവൻറെ തനിസ്വഭാവം വെളിപ്പെടാൻ സുരേന്ദ്രൻറെ നിലപാട് സഹായിച്ചു.
ഹാജിസന്ദീപിനു വളരെ എളുപ്പം സ്വർഗ്ഗത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നു.അവിടെ 72 ഹൂ റിമാരും."ഞാൻ ഇതുവരെ ഒരു കള്ളനായിരുന്നു " എന്ന ഏറ്റുപറച്ചിലിലൂടെ.
സന്ദീപ് ജി വാര്യർ ❤
കറിവേപ്പില കറിയിൽ നിന്ന് എടുത്തു കളയുന്നതുപോലെ എടുത്തു കളയും
❤❤❤
സാർ ഇവൻ കാശ് വാങ്ങിച്ചു കാശ് വാങ്ങിച്ചു സത്യം
സന്തീപ് കോയെ മുജാഹിദ് ബാലുശ്ശേരിയുടെ വീട്ടിൽ ഇന്ന് പോകേണ്ടി വരും അവിടെ പോയി ലോകത്തിലെ ബിസ്മയം എന്ന് പറയണം എന്ന് ബീഡിആൻഡ് , സുധ
He was a good in debates. Knowledge wise ok with BJP. Sandip Vachaspati is good orator as well as knowledgeable.
When heart is not pure ,no words can be true and its influence is negligible . Even muslims won't believe him.
ഈ വീഡിയോ ഭയങ്കര വെറുപ്പിക്കൽ ആയിപ്പോയി സാജൻ സാറേ... ലജ്ജാകരം
സുരേന്ദ്രനെ വെളുപ്പിച്ചിട്ട് കാര്യമില്ല റിസൾട്ട് വരാൻ അധിക സമയമില്ലല്ലോ നാളെ നിങ്ങൾ തിരിച്ചു പറയും
Extremely good review Mr Shajan🎉
സന്ദീപ് കോൺഗ്രസിൽ നിലാവിൽ ഇറങ്ങി നടക്കുന്ന കോഴിയെ പോലെ ആകും അവസാനം 😮
ഹലാൽ ബിരിയാണി കിട്ടിയോ??
മുസ്ലീം നവോഥാനത്തിൽ ഒരു പങ്കും ഇല്ലാത്ത പാണക്കാട് തങ്ങള്മാരെ കുറിച്ച് ജലീൽ പറഞ്ഞതാണ് സത്യം . ബിജെപി ക്കാരന് വിവരം ഇല്ലെങ്കിലും മീഡിയ ഒന്നിന് ജലീലിന്റെ കമന്റിന് ഉള്ള അപകടം മനസ്സിലായി. രാജ്യാന്തര തരത്തിൽ ഇന്ത്യക്ക് എതിരെ ഉള്ള ഏതങ്കിലും വിഷയത്തിൽ ലീഗോ തങ്ങളോ നമുക്ക് അനുകൂലമായി സംസാരിച്ചത് കണ്ടിട്ടുണ്ടോ
Q😂😂😂
ഒരു ലീഗുകാരനും ഇന്ത്യയ്ക്ക് അനുകൂലവും പ്രകടിപ്പിച്ചിട്ടില്ല.
സ്ഥാനമാനങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് സന്ദീപ്
സന്ദീപിന് fullസൈസിൽ ഒരു സുന്നത്തു പ്രതീക്ഷിക്കാം 🤔
ഇങ്ങനെയൊക്കെ സംസാരിച്ചുകൊണ്ട് സന്ദീപ് വാര്യർ തളരില്ല യുഡിഎഫിലേക്ക് സന്ദീപ് വാര്യർ വന്നത് അതുകൊണ്ട് ആർക്കും വയറുവേദന വേണ്ട
സന്ദീപ് പോയപ്പോൾ മോദി മൂത്രം ഒഴിച്ചു😂😂😂😂
സന്ദീപിനെ കൊണ്ട് കോൺഗ്രസും ലീഗും ഇതുവരെ പറഞ്ഞിരുന്നതെല്ലാം തിരിച്ചെടുപ്പിക്കും. ചുരുക്കത്തിൽ സന്ദീപിനെ അവർ വീട്ടുവേല ചെയ്യിപ്പിക്കും. ഇവന് ഇത് തന്നെ വരണം
കേസരിയിൽ നടത്തിയ പ്രസംങ്ങത്തിന് ഒരു വിലയുണ്ട്. ക്കോൺഗ്രസ് പ്രേമം മൂത്ത് അത് ഇല്ലാതാക്കരുത് സാർ
കോൺഗ്രസിൽ ഒരു ഹിന്ദു നേതാവ് കൂടി ഉണ്ടാകട്ടെ. അത് നല്ലതല്ലേ. അടുത്ത തെരഞ്ഞെടുപ്പിൽ അവിടെ ഹിന്ദു എംഎൽഎ ഉണ്ടാകും. ഇതുപോലെ ഇനിയും ഹിന്ദു നേതാക്കൾ മറ്റു പാർട്ടികളിൽ പോയി അധികാരത്തിലെത്തി വളരട്ടെ. ബിജെപിയെ ജയിക്കാൻ അനുവദിക്കാത്തവർക്ക് ഇത് തന്നെ മറുപടി.
എത്ര നല്ല മനുഷ്യൻ ആണെങ്കിലും മരിച്ചാൽ എന്താ അവസ്‌ഥ അതാണ് സന്തീപ്ന് പറ്റിയത്.
താങ്കൾ ഒരു നല്ല പത്രപ്രവർത്തകൻ ആണെന്നാണ് ഞാൻ വിചാരിച്ചത്. കോൺഗ്രസിന്റെ ആശയം എവിടെയോ ഉള്ളിൽ ഒളിച്ചിരിക്കുന്നുണ്ട്..ഞാൻ ഒരുപാട് സമയമായി നിങ്ങളെ വാർത്തകൾ ശ്രദ്ധിക്കുന്നത്.ശ്രദ്ധിക്കുന്നത്
സന്ദീപ് വാരിയർ സുന്നത്തും കഴിഞ്ഞു
23 ന് പാലക്കാട് ബിജെപി ജയിച്ചിരിക്കും ആ വിജയം സംഘത്തിന്റെയും ക്രിസ്ത്യൻ സഹോദരി സഹോദരന്മാർക്കും ഒരുപാട് നന്ദി ❤❤❤❤
Shajanji, thaankalude ee videoyile avasaana vaachakangal valare relevant.
കവിപ്പട ഗ്രൂപ്പിൽ എല്ലാം സുരേന്ദ്രൻ ആണ് ഹിറ്റ്
ജോർജ് കുര്യൻ 💕
വളർന്നു വരുന്ന...എന്നല്ല വളർച്ച മുരടിച്ച..😅😅😅
എത്ര പരിഹരിസിച്ചാലും വെറുപ്പിൻ്റെ ഫാക്ടറിയിൽ നിന്നും പടിയിറങ്ങി വരുന്നവർക്ക് സ്വാഗതം നന്ദി വാര്യർക്ക് അദ്ധേഹത്തിൻ്റെ വിശ്യാ സം കാത്ത് സൂക്ഷിച്ച് കൊണ്ട് ത്തന്നെ സ്നേഹത്തോടുകുടി അദ്ധേഹം വിശ്യസിക്കുന്ന പാർട്ടിയിൽ സ്നേഹത്തോടുകൂടി കഴിയാം എപ്പോഴും പരിഹസിക്കുക അത്രയ്ക്കും അത് അദ്ധേഹത്തിന് നൻമയുണ്ടാവും തീർച്ച വെറുപ്പിൻ ഫാക്ടറിയിൽ നിന്നും പച്ചയായ മനുഷ്യ (ത്ത്വം ഉള്ളവർക്ക് ഇറങ്ങി വരും മനുഷ്യ സേന ഹി കളാവാൻ ❤❤❤🎉🎉🎉
കോട പനപൂത്തു ' വഖഫ് കൊടം മായ് ചാടി മറിയുന്ന സമയത്ത് ചെന്നകയറിയത് പനപൂത്താൽ എന്താ സംഭവിക്കുക എന്ന് കുട്ടികൾക്ക് അറിയത്തില്ല അഥാ
Mr. ഷാജൻ അത് നിങ്ങൾ ചാനെൽ ചർച്ച കാണാത്തതിനാലാണ് സന്ദീപിനെക്കാൾ നല്ല ഡിബേറ്റ് ആളുകളാണ് യുവരാജ്, വചസ്പതി, ശിവശങ്കർ, ശങ്കു t ദാസ്, നമ്പൂതിരി എന്നിവർ
സന്ദീപ് മുതുകോയ തങ്ങൾ
ആദ്യമായി പാർട്ടി മാറിയ ഇആളാണോ സന്ദീപ്. K V Thomas, Anil Kumar, Sarin നീണ്ട നിര തന്നെയുണ്ട്. K.V Thomas കോൺഗ്രസിൽ ഇരുന്നു തടിച്ചുകൊഴുത്തു എന്നിട്ടും അധികാരത്തിനു വേണ്ടി പാർട്ടി മാറി.കുറെ നാൾ തിരുത എന്നാക്ഷേപിച്ചു. ഇപ്പോഴും ഥരം കിട്ടിയാൽ ആക്ഷേപം നടത്തുന്നു. CPM കാർക്കു 51 വെട്ട് പേടി. അതു കൊണ്ടാണു മാറാത്തതു.
ഷമയുള്ള നേതാവ് സന്ദീപാനന്ദഗിരി.
ഇയാൾ ഇതുവരെ ഒരു ഡബിൾ ഏജന്റ് ആയിരുന്നു എന്നാണ് തോന്നുന്നത്
❤Very true
കുറച്ച് സമയം കഴിഞ്ഞാൽ സന്ദിപ് ഖാൻ ആകാവുന്ന തരത്തിൽ സന്ദീപിനെത്തിക്കും.ഇനി ഒരു തിരിഞ്ഞ് നോട്ടം പോലും ഉണ്ടാകില്ല.
സന്ദീപ് ബിജെപിയിൽ ഇന്നലെ വന്നത്.....അദ്ദേഹത്തിന്റെ വരവും പോക്കും ഒന്നും ബിജെപിയിൽ പ്രത്യേകിച്ച് ഒരുചലനവും ഉണ്ടാക്കാൻ സാധ്യതയില്ല .കോൺഗ്രസ്സിനോടു സാധാരണജനങ്ങൾക്കുള്ള വെറുപ്പും, ആവിശ്വാസവും തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി കോണ്ഗ്രസ് നേതാക്കൾക്ക് ഇല്ല എന്നകാര്യമാണ് പ്രധാനവും...
👌
കൃത്യമായ നിരീക്ഷണം
കോൺഗ്രസിൽ നേതാവിനെ തീരുമാനിക്കുന്നത് പാണക്കാട്ട് നിന്നും ആണ് എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ അത് ശരിയാണെന്ന് തോന്നുന്നു
ഇന്ത്യയിൽ ബി.ജെ.പിയുടെ മുന്നിൽ ഒന്നുമല്ലാതായ കോൺഗ്രസിന് ബി.ജെ.പിയുടെ കൈയിൽ നിന്നും എന്തു കിട്ടിയാലും വലിയ കാര്യം. അത് ബി.ജെ.പിയുടെ ഇന്നത്തെ വില. കോൺഗ്രസിൻ്റെ അധോഗതി.
മതി ഷാജൻ സാർ അയാളെ വിട്ടേക്കു ഇനി ആ പേര് പോലും ഞങ്ങൾക്ക് കേൾക്കണ്ട അത്ര വെറുത്തു
മൊത്തം ഇവൻ ഇനി തനി ജിഹാദിയായി നടക്കേണ്ട അവസ്ത കാലം ഇതിന് കണക്ക് ചോദിക്കും തീർച്ച😍🥰🥰🥰
കസേര വാര്യർക്ക് നടുവിരൽ നമസ്ക്കാരം 😂😂😂
കുറച്ച് ദിവസങ്ങൾക്ക് ശേഷം കോൺഗ്രസും ലീഗും പറയും സന്ദീപ് വാരിയംകുന്നനാണെന്ന്.കേരളത്തിന് സ്വാതന്ത്ര്യം നൽകിയ വ്യക്തി, ചരിത്രത്തിൽ എഴുതിയിരിക്കുന്നു
നെറ്റിയിൽ കുറി കാണുന്നേയില്ല. വാര്യരേ
സത്യത്തിൽ സംഘപരിവാറിനും മുൻപേ താങ്കൾ അത് വെളിപ്പെടുത്തിയിരിക്കുന്നു..👍👌🙏🙏🙏
നിലപാടുകളില്ലാത്തവർ നിലനിൽക്കില്ല
മുസ്ലീം ലീഗിനെ ഒതുക്കാൻ ..