Full video: ua-cam.com/video/AgBh-CZxvKc/v-deo.htmlsi=VGbNQRRaINYq6OCa തിരുവഞ്ചൂരിലെ കാരക്കാട്ടില്ലത്തിൽ വച്ച് ഞാൻ ശബരിമല മേൽശാന്തി പദവി ഒഴിഞ്ഞു വന്നപ്പോൾ അയ്യപ്പൻ തന്ന അനുഗ്രഹമായി കാണുന്നു ഇല്ലത്തു എത്തിയ അതിഥികൾ . 2016 ഇലാണ് ഞാൻ പദവി ഒഴിഞ്ഞു വന്നത് , എന്റെ മനസിലെ ഏറ്റവും നല്ല ഓർമ്മകൾ ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു അഭിപ്രായവും, പൂജ , ജാതകം എഴുതുന്നതിനും എപ്പോളും ഈ നമ്പറിൽ ബന്ധപെടുക - 6238979524
@@SabarimalaMelshanthi തിരുമേനി എന്റെ രണ്ടു പേരമക്കളുടെ ജാതകം എഴുതിയിട്ടില്ല എട്ടു വയസായി ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയല്ലേ? അങ്ങയുടെ സ്ഥലം എവിടെയാണ്? ഞാൻ കോഴിക്കോടാണ്, 🙏
Wish you a very very Happy Birthday May God bless you for Ayur Arogya Saukhyam. Stay blessed always. Kodi kodi Ashamsakal May God bless you for 120 years of Life with peace.❤❤❤❤❤❤❤❤
എൻ്റെ ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന ശബ്ദം ഹൊ ആ പാട്ടുകൾ ഏതുമാകട്ടെ ഭക്തിഗാനമാകട്ടെ ചലചിത്ര ഗാനങ്ങളാകട്ടെ ഒന്നിന് ഒന്നിന് എതാ പറയാ അത് ആരും ഒന്നും പറയണ്ട എന്ന് മെന്നും ദീർഘായുസോടെ എൻ്റെ ദാസേട്ടനെന്ന ഗാനഗന്ധർവ്വൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
മലയാളികൾ ഉള്ളടത്തോളം കാലം ദാസേട്ടൻ റെ ഘന ഗംഭീരമായ സംഗീത വിസ്മയം കേട്ടുകൊണ്ടിരിക്കും പ്രപഞ്ചശക്തി എന്ന ഒന്നുണ്ടെങ്കിൽ അതിൻറെ മുഴുവൻ അനുഗ്രഹവും കിട്ടിയ കലാകാരനാണ് ദാസേട്ടൻ ഒരു സംശയവുമില്ല അദ്ദേഹത്തിൻറെ പാട്ടുകൾ കാലാതിവർത്തിയാണ് സംശയമില്ല
എന്തായിക്കോട്ടെ അയ്യപ്പനെ പാടി ഉറക്കാൻ ഭാഗ്യം കിട്ടിയല്ലോ... ഞങ്ങൾ എന്നും അത് കേൾക്കാറുണ്ട്.. അയ്യപ്പ ക്ഷേത്രം ആണ് എന്റെ വീടിന് അടുത്ത്.. ഇപ്പോഴും എന്താ ശബ്ദം... ഭഗവാനെ... 🙏🏻
കലിയുഗത്തിലെ തിരുവവതാരം. എന്റെ ഇഷ്ട ഗായകനുദീർഘായുസ്സ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.അദ്ദേഹത്തിന്റെ സംസാരത്തിലും പാട്ടിന്റെ മാസ്മര മാധുര്യം. കൃഷ്ണാ ഗുരുവായൂരപ്പാ ❤
നല്ല ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം ശ്രേഷ്ഠൻ ആണ് 🙏 കുടുംബ മഹിമ❤❤ ദാസേട്ടന് ദീർഘായുസ്സ് ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ഭഗവാൻ കൂടെ ഉണ്ടായിരിക്കട്ടെ ❤
നാദബ്രഹ്മമേ........ സംഗീത കൈവല്യമേ.......... ഒന്നുവരൂ കൺമുന്നിൽ പ്രത്യക്ഷത്തിൽ' ഒന്നു വരൂ കൺമുന്നിൽ പരോക്ഷ ഭാവത്തിൽ എത്ര നാൾ പ്രിയ തോഴാ നിൻ സ്വരം കേട്ടിരിക്കുന്നു. എൻ ഗാന ലഹരിയെ മുതലെടുത്താളുകൾ ഗാനങ്ങൾ വിലപേശി വിൽക്കുന്നു കയ്യിൽ പണമില്ലാതെത്രയോ വർഷങ്ങൾ സങ്കടത്തിൽ ഞാൻ കഴിയുന്നു എത്രയെത്ര പാട്ടുകൾ ഞാൻ നിനക്കു തന്നു എത്രയെത്ര കവിതകൾ മൂളിത്തന്നു കണ്ണുതുറക്കുവാൻ മടിക്കരുതേ ബോധവാതായനം തുറക്കുനീ ഗാനഭിക്ഷനീയെനിക്കു നൽകു
അയ്യപ്പസ്വാമിയുടെ അനുഗ്രഹമുള്ള ഭാസേട്ടന് ഒരായിരം ആശംസകൾ..🎉 ഞാൻ അയ്യപ്പനെക്കുറിച്ച് എഴുതി ഈണമിട്ട ഒരു പാട്ട് ദയവായി പാടിത്തരുവാൻ അപേക്ഷിക്കുന്നു ഈ അപേക്ഷ സ്വീകരിക്കുമെന്ന് പൂർണമായിട്ട് പ്രതീക്ഷിക്കുന്നു. '
ഉമ്മൻചാണ്ടി സർ ഇരിക്കുന്ന വേദി. ഇന്നത്തെ രാഷ്ട്രീയക്കാരെക്കാൾ എത്രയോ ഭേദം അദ്ദേഹം. ആ വേദിയിലാണ് ദാസേട്ടൻ ഒരു പാർട്ടിയിലും അംഗമാകരുത് എന്ന് അദ്ദേഹത്തിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് നൽകിയ ഉപദേശം. അതിന്റ അർത്ഥം എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരു പോലെ കാണണം എന്നാണ് ഒന്നിൽ ചേരുമ്പോൾ മറ്റ് പാർട്ടിക്കാർ എതിരാളികളാകും. ഒരു വലിയ മനുഷ്യന്റെ മകനായി പിറന്ന ദാസേട്ടൻ മുൻജന്മങ്ങളിൽ കോടി പുണ്യം ചെയ്ത ഒരു മനുഷ്യനാണ്.
മനുഷ്യനെ ആർദ്രനാക്കുന്നതെന്തും ധർമ്മാണ്..ധർമ്മം കർമ്മനിഷ്ടമാണ്.കർമ്മത്തെ ധർമ്മമാക്കുന്ന ഭക്തിയാവട്ടെ അത് ഈശ്വരനിഷ്ടവുമാണ്..അതുകൊണ്ട് തന്നെ ധർമ്മവും കർമ്മവും സംവിധാനിച്ചവൻ തന്നെയാണ് യഥാർത്ഥ ജഗദീശ്വരൻ.. സൃഷ്ടിക്കപ്പെട്ട ഒന്നിനേയും സ്രഷ്ടവായി കാണാതിരിക്കുക എന്നതിലാണ് ഈശ്വരത്തിരിച്ചറിവ് കുടികൊള്ളുന്നത്...ദാസേട്ടൻ്റ ശബ്ദ വീചികൾ നമുക്ക് അനുഭവവേദ്യമാക്കിയ ജഗത് ഈശ്വരന് സർവ്വപ്രണാമം!
The only one singer in the entire world who can sing in any given octave without any discomfort. We all are blessed to live in his period. Nobody can match his voice and tone in every level. Let GOD give him many more years to live with robust health.
I 100% Beleive in souls, and an extraterrestrial soul has incarnated into Dasettan else no once can sing so wonderfully at this age and see the flow of that Sangathis OMG.Sastaanga Naman to this Soul called Yesudas ji.
ഞാൻ കോട്ടയം മാമ്മൻമാപ്പിളഹാളിൽ ദാസേട്ടനുമ്പര്യപ്രാബാക്ക് മാര്യേജ് കഴിഞ്ഞ സീകരണത്തിൽ പങ്കെടുക്കാൻ അവസരം മിറ്റി. അന്നുവെള്ളപ്പന്റ്സ്, vellashirtumആയി വന്നു. എപ്പോഴും ഓർക്കുന്നു. Yenicku74 വയസ്ആയീ. MayAllabiesdhim
🇮🇳🇮🇳🇮🇳🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳🇮🇳🌹🌹🌹🌹🌹🌹 പണ്ട് ഗുരുവായൂർ നടയ്ക്ക് പുറത്തിരുന്നു chambai സ്വാമിയുടെ കുടെ ആ പയ്യൻ kachaari അഭ്യസിച്ചു..... അകത്തു കയറ്റാൻ അന്നും കഴിഞ്ഞില്ല എന്ന് യേശുദാസ് പറയുന്നു തനിക്കു അതിൽ വിഷമം ഇല്ല. ഇതെല്ലാം അവിടെ ഗുരുവായൂർ അപ്പൻ കാണുന്ന്നുണ്ട്. എന്ന് 🇮🇳മഹാ ഗായകൻ 🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳 2024 ലെ അവാർഡും ദാസേട്ടൻ വാങ്ങി
എന്തൊരു മാധുര്യം. ഊണും ഉറക്കവും ഇല്ലാതെ കേട്ടിരുന്ന ഒരു ചെറുപ്പം കാലം എനിക്കുണ്ടായിരുന്നു. ഇപ്പോഷുംകേൾക്കുന്നു. പാട്ടുകേട്ടാൽ ശ്രീ ഗുരുവായൂരപ്പനിറങ്ങിവരും
Full video: ua-cam.com/video/AgBh-CZxvKc/v-deo.htmlsi=VGbNQRRaINYq6OCa
തിരുവഞ്ചൂരിലെ കാരക്കാട്ടില്ലത്തിൽ വച്ച് ഞാൻ ശബരിമല മേൽശാന്തി പദവി ഒഴിഞ്ഞു വന്നപ്പോൾ അയ്യപ്പൻ തന്ന അനുഗ്രഹമായി കാണുന്നു ഇല്ലത്തു എത്തിയ അതിഥികൾ .
2016 ഇലാണ് ഞാൻ പദവി ഒഴിഞ്ഞു വന്നത് , എന്റെ മനസിലെ ഏറ്റവും നല്ല ഓർമ്മകൾ ഞാൻ ഇവിടെ
പങ്കുവയ്ക്കുന്നു
അഭിപ്രായവും, പൂജ , ജാതകം എഴുതുന്നതിനും എപ്പോളും ഈ നമ്പറിൽ ബന്ധപെടുക - 6238979524
തിരുമേനി ഈ പ്രോഗ്രാം എപ്പോൾ ആണ് നടന്നത്?
2016 @@aneeshpeakpointz
:😊😅😊 bb kqqjqkq AA😮@@aneeshpeakpointz
@@aneeshpeakpointz 2016
@@SabarimalaMelshanthi തിരുമേനി എന്റെ രണ്ടു പേരമക്കളുടെ ജാതകം എഴുതിയിട്ടില്ല എട്ടു വയസായി ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയല്ലേ? അങ്ങയുടെ സ്ഥലം എവിടെയാണ്? ഞാൻ കോഴിക്കോടാണ്, 🙏
ദൈവമേ ജനിച്ച കാലം മുതൽ ഈ മനുഷ്യൻ്റെ ശബ്ദം കേട്ട് വളർന്നതാ.... ദാസേട്ടനെ ദൈവം അറിഞ്ഞ് തന്നതാ നമ്മൾക്ക് ❤❤❤
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
എന്റെ മൂന്ന് കലാ ഘട്ടത്തിൽ (കൗമാരം, യൗവ്വനം, വാർദ്ധക്യം )ഒരേ പോലെ അത്ഭുതം തോന്നിയിട്ടുള്ള ഗന്ധർവ്വ ശബ്ദത്തിനുടമ -, അതാണ് ദാസേട്ടൻ 🙏🙏🙏
Wish you a very very Happy Birthday
May God bless you for Ayur Arogya Saukhyam. Stay blessed always. Kodi kodi Ashamsakal
May God bless you for 120 years of Life with peace.❤❤❤❤❤❤❤❤
ദാസേട്ടാ, താങ്കൾ ഒരു വിസ്മയമാണ്. എന്തൊരു സംഗീതമാണ് തങ്ങളുടേത്!!! ഞങ്ങളുടെ ഭാഗ്യം. മതേതരത്തിന്റെ brand ambassador.
ഗുരുവായൂരപ്പന്റെയും അയ്യപ്പന്റെയും. മൂകാംബിക ദേവിയുടെയും അന്ഗ്രഹം ഒരുമിച്ചു കിട്ടിയ കലാകാരനാണ് ദാസേട്ടൻ. നന്മകൾ ഉണ്ടാകട്ടെ.
ദേവി മ്മാർ ഒക്കെ ഓ, ⁉️
🙏🙏🙏
Yesudas christian alleeee???
@@vyidaysam Guruvayooril idhuvare pravesanam labhichilla ! ! !
So what? @@Sanju-te7nu
ദാസേട്ടൻ ആണ് യഥാർത്ഥ മനുഷ്യൻ എല്ലാമതങ്ങളെ ഒരു പോലെ കാണുന്ന ഓരോ ഒരു മനുഷ്യൻ, ജാതിയോ മതമോ ഒന്നും നോക്കാതെ പാടുന്ന ഓരോ ഒരു ഗായകൻ നമ്മുടെ ദാസേട്ടൻ ❤❤❤❤❤
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
Hi😅
❤❤❤❤❤😊😊😊
എന്റെ കൃഷ്ണാ ദാസേട്ടന് ഇനിയും ഒരുപാട് ആയുസ്സും ആരോഗ്യവും ആ പൊന്നു തമ്പുരാൻ കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് ❤️പ്രാർത്ഥിക്കുന്നു ❤
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ഏറ്റവും കൂടുതൽ അനുഗ്രഹം കിട്ടിയ ഒരേയൊരു കലാകാരൻ അത് ദാസേട്ടൻ മാത്രം
ഗുരുകൃപ... 🙏
🙏🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
❤❤🙏💜😂
സാമിയെ
ഓർമ്മ വച്ച കാലം മുതൽ നമ്മുടെ രക്തത്തിലും ഞരമ്പുകളിലും അലിഞ്ഞുചേര്‍ന്ന ദിവ്യനാദം❤❤❤❤❤❤❤❤❤❤❤❤❤❤
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
മണ്ണിൽ നേരിട്ട് അവതരിച്ച ഗാനഗന്ധർവ്വൻ 🙏🙏🙏🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
എൻ്റെ ഓർമ്മ വെച്ച നാൾ മുതൽ കേൾക്കുന്ന ശബ്ദം ഹൊ ആ പാട്ടുകൾ ഏതുമാകട്ടെ ഭക്തിഗാനമാകട്ടെ ചലചിത്ര ഗാനങ്ങളാകട്ടെ ഒന്നിന് ഒന്നിന് എതാ പറയാ അത് ആരും ഒന്നും പറയണ്ട എന്ന് മെന്നും ദീർഘായുസോടെ എൻ്റെ ദാസേട്ടനെന്ന ഗാനഗന്ധർവ്വൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
യേശുദാസ് തമ്പുരാന് ആയുസ്സും ആരോഗ്യവും കൊടുക്കണമേ .ആ ശമ്പ്ദനാദം ഒരിക്കലും നിലച്ചു പോകരുതേ .🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ദാസേട്ടൻ ഒരുപ്രതിഭാസമാണ്❤🎉 സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
ദാസേട്ടാ.അങ്ങയുടെ.അനുഭവം.പങ്ക്. വെച്ചതിൽ. വളരെ.വളരെ.സന്തഷം.ദാസേട്ടൻ.ആയുര.ആരോഗ്യത്തേടെ. ഇരിക്കട്ടെ.എന്ന്.പ്രാർത്ഥിക്കുന്നു..
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
അയൂരാരോഗ്യസൗഖ്യം നേരുന്നു ഒരു ദിവസം പോലും അങ്ങയൂടെ പാട്ടു കേൾക്കാത്ത ദിവസമില്ല. സ്വാമി ശരണം.
മലയാളികൾ ഉള്ളടത്തോളം കാലം ദാസേട്ടൻ റെ ഘന ഗംഭീരമായ സംഗീത വിസ്മയം കേട്ടുകൊണ്ടിരിക്കും പ്രപഞ്ചശക്തി എന്ന ഒന്നുണ്ടെങ്കിൽ അതിൻറെ മുഴുവൻ അനുഗ്രഹവും കിട്ടിയ കലാകാരനാണ് ദാസേട്ടൻ ഒരു സംശയവുമില്ല അദ്ദേഹത്തിൻറെ പാട്ടുകൾ കാലാതിവർത്തിയാണ് സംശയമില്ല
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ഹരിവരാസനം ഉൾകുളിരോടെയാണ് കേൾക്കുന്നത് 🙏🙏
ദാസേട്ടൻ നമ്മുടെയെല്ലാം അഭിമാനം..❤❤❤🙏🙏🙏
Yes 💯✅ 🌹🙏🙏🙏 ദാസേട്ടൻ പറയുന്നത് മനസ്സിലാക്കാൻ കഴിയും എന്നതാണ് സത്യം, ഇതാണ് നമ്മുടെ സംസ്കാരം 🙏🙏🙏 അഹം ബ്രഹ്മസ്മി
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ദാസേട്ടൻ ആ മഹാ വ്യക്തി 🙏🙏നേരിട്ട് കാണാൻ എന്റെ ഒരു വലിയ ആഗ്രഹം ദൈവം സാധിപ്പിക്കണമേ പാട്ട് വലിയ ഇഷ്ടം ആണ് 🙏🙏🙏❤️❤️
ആരൊക്കെ കുറ്റം പറഞ്ഞാലും ദാസേട്ടൻ ഒരു പ്രതിഭാസം തന്നെ❤❤❤❤❤
❤❤❤....onnu..naril...kanan.moham..A.Great..Ambition
അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ജന്മം കൊണ്ട ഗാനഗന്ധർവ്വൻ ദാസേട്ടൻ ഭൂമിയിൽ ഏറ്റവും കൂടുതൽ ജീവിക്കട്ടെ🙏♥️🕉️🇮🇳🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ദാസേട്ടൻ ഫാൻസ് പോരട്ടെ 🔥
Happy Birthday Dasetta
ശരണമയ്യപ്പ ഇനിയും എത്രയോ കാലം ആ ദാസേട്ടൻ ജീവിച്ചിരിക്കാൻ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ🙏🙏🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ഇങ്ങനെ ഹൃദയം കൊണ്ട് പറയാൻ കഴിയുന്നത് ദാസേനു മാത്രം❤🙏🙏🙏
ദാസേട്ടാ
ആയുരാരോഗ്യ സൗഖ്യം🙏🙏🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ദാസേട്ടനുപകരം ദാസേട്ടൻ മാത്രം!മലയാളികളുടെ അല്ല ഈ ലോകത്തിന്റെ... ഒരേഒരു ദാസേട്ടൻ പകരംവയ്ക്കാൻ മറ്റൊന്നില്ലാത്തത്!ആയുരാരോഗ്യ സൗഖ്യം നേരുന്നു ഞാൻ.....
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
എന്ത് ഭംഗിയായി അല്ലേ സ്ലോകം പാടിയത് ♥️♥️♥️♥️ , Love u Das Sir ♥️♥️♥️♥️
സംഗീതം അതു ദാസേട്ടൻ എന്ന ഓർമ്മകൾ എപ്പോഴും 🥰❤️❤️🙏🙏👍👍ആയൂരാരോഗ്യo 🙏🙏🙏❤️🥰
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
കാണപ്പെട്ട ദൈവം ദാസേട്ടൻ 🙏🙏
എന്തായിക്കോട്ടെ അയ്യപ്പനെ പാടി ഉറക്കാൻ ഭാഗ്യം കിട്ടിയല്ലോ... ഞങ്ങൾ എന്നും അത് കേൾക്കാറുണ്ട്.. അയ്യപ്പ ക്ഷേത്രം ആണ് എന്റെ വീടിന് അടുത്ത്.. ഇപ്പോഴും എന്താ ശബ്ദം... ഭഗവാനെ... 🙏🏻
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
@SabarimalaMelshanthi ❤
കലിയുഗത്തിലെ തിരുവവതാരം. എന്റെ ഇഷ്ട ഗായകനുദീർഘായുസ്സ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.അദ്ദേഹത്തിന്റെ സംസാരത്തിലും പാട്ടിന്റെ മാസ്മര മാധുര്യം. കൃഷ്ണാ ഗുരുവായൂരപ്പാ ❤
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
Dasettan 👏🏼👏🏼👏🏼🙏🏼🙏🏼💐‼️
Enthoru spudatha aa vaakukalku ... Ee prayathilum ... Love you Dasetta .. ❤
ദൈവം പിതാവായ ദാസേട്ടൻ 🙏🙏🙏🙏🙏
ദൈവ അനുഗൃഹം കിട്ടുന്ന ഗായകൻ🌞 Jesudas!🙏❤️
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
എൻ്റെ പ്രിയപ്പെട്ട ദാസേട്ടൻ....
നല്ല ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം ശ്രേഷ്ഠൻ ആണ് 🙏 കുടുംബ മഹിമ❤❤ ദാസേട്ടന് ദീർഘായുസ്സ് ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ഭഗവാൻ കൂടെ ഉണ്ടായിരിക്കട്ടെ ❤
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
നാദബ്രഹ്മമേ........
സംഗീത കൈവല്യമേ..........
ഒന്നുവരൂ കൺമുന്നിൽ പ്രത്യക്ഷത്തിൽ'
ഒന്നു വരൂ കൺമുന്നിൽ
പരോക്ഷ ഭാവത്തിൽ എത്ര നാൾ പ്രിയ തോഴാ
നിൻ സ്വരം കേട്ടിരിക്കുന്നു.
എൻ ഗാന ലഹരിയെ മുതലെടുത്താളുകൾ ഗാനങ്ങൾ വിലപേശി വിൽക്കുന്നു
കയ്യിൽ പണമില്ലാതെത്രയോ വർഷങ്ങൾ
സങ്കടത്തിൽ ഞാൻ കഴിയുന്നു
എത്രയെത്ര പാട്ടുകൾ ഞാൻ നിനക്കു തന്നു എത്രയെത്ര
കവിതകൾ മൂളിത്തന്നു
കണ്ണുതുറക്കുവാൻ
മടിക്കരുതേ
ബോധവാതായനം
തുറക്കുനീ
ഗാനഭിക്ഷനീയെനിക്കു നൽകു
വരികൾ Super ആയിട്ടുണ്ട്
യേശുദാസ് ഒരു ഗായകൻ മാത്രമല്ല ഒരു Legend actor കൂടിയാണ്....
ദൈവാനുഗ്രഹം ലഭിച്ച ശ്രീ ദാസേട്ടൻ ❤
❤❤❤❤❤കാണാ൯
കൊതിച്ച'നേര൦''ദാസേട്ട൯
മുന്നിൽ'വന്നു.❤❤❤❤❤
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ഗാനഗന്ധർവന് സർവ്വ മംഗളം ഭവിക്കട്ടെ....!
അയ്യപ്പസ്വാമിയുടെ അനുഗ്രഹമുള്ള ഭാസേട്ടന് ഒരായിരം ആശംസകൾ..🎉 ഞാൻ അയ്യപ്പനെക്കുറിച്ച് എഴുതി ഈണമിട്ട ഒരു പാട്ട് ദയവായി പാടിത്തരുവാൻ അപേക്ഷിക്കുന്നു ഈ അപേക്ഷ സ്വീകരിക്കുമെന്ന് പൂർണമായിട്ട് പ്രതീക്ഷിക്കുന്നു. '
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ദാസേട്ടൻ, ഉമ്മൻചാണ്ടിസാർ, തിരുമേനി 🙏🙏🙏🙏❤❤❤
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ഉമ്മൻചാണ്ടി സർ ഇരിക്കുന്ന വേദി. ഇന്നത്തെ രാഷ്ട്രീയക്കാരെക്കാൾ എത്രയോ ഭേദം അദ്ദേഹം. ആ വേദിയിലാണ് ദാസേട്ടൻ ഒരു പാർട്ടിയിലും അംഗമാകരുത് എന്ന് അദ്ദേഹത്തിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് നൽകിയ ഉപദേശം. അതിന്റ അർത്ഥം എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരു പോലെ കാണണം എന്നാണ് ഒന്നിൽ ചേരുമ്പോൾ മറ്റ് പാർട്ടിക്കാർ എതിരാളികളാകും. ഒരു വലിയ മനുഷ്യന്റെ മകനായി പിറന്ന ദാസേട്ടൻ മുൻജന്മങ്ങളിൽ കോടി പുണ്യം ചെയ്ത ഒരു മനുഷ്യനാണ്.
Swamiye saranam ayyappa🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ
മനുഷ്യനെ ആർദ്രനാക്കുന്നതെന്തും ധർമ്മാണ്..ധർമ്മം കർമ്മനിഷ്ടമാണ്.കർമ്മത്തെ ധർമ്മമാക്കുന്ന ഭക്തിയാവട്ടെ അത് ഈശ്വരനിഷ്ടവുമാണ്..അതുകൊണ്ട് തന്നെ ധർമ്മവും കർമ്മവും സംവിധാനിച്ചവൻ തന്നെയാണ് യഥാർത്ഥ ജഗദീശ്വരൻ..
സൃഷ്ടിക്കപ്പെട്ട ഒന്നിനേയും സ്രഷ്ടവായി കാണാതിരിക്കുക എന്നതിലാണ് ഈശ്വരത്തിരിച്ചറിവ് കുടികൊള്ളുന്നത്...ദാസേട്ടൻ്റ ശബ്ദ വീചികൾ നമുക്ക് അനുഭവവേദ്യമാക്കിയ ജഗത് ഈശ്വരന് സർവ്വപ്രണാമം!
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
The only one singer in the entire world who can sing in any given octave without any discomfort. We all are blessed to live in his period. Nobody can match his voice and tone in every level. Let GOD give him many more years to live with robust health.
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
❤❤🎉നമസ്തേ ദാസ്ഏട്ടാ🎉
Dasettan 🎉🎉🎉
I 100% Beleive in souls, and an extraterrestrial soul has incarnated into Dasettan else no once can sing so wonderfully at this age and see the flow of that Sangathis OMG.Sastaanga Naman to this Soul called Yesudas ji.
🙏🙏🙏😌😌😌 thank you universe🙏🙏🙏🙏
❤❤❤God Bless you
ദാസേട്ടൻ 🙏🏻🙏🏻🙏🏻🙏🏻
ഇദ്ദേഹത്തെ പോലുള്ള വരാണ് ശരിക്കും ബ്രാഹ്മണർ
💯
എന്നിട്ടെന്തെ ഗുരുവായൂരിൽ കേറ്റാത്തത് ?
അപ്പോഴേക്കും ബ്രാഹ്മണനെ കൊണ്ടുവന്നു. വിധേയത്വം ! ഇതു തന്നെയാണ് പ്രശ്നം. എല്ലാവരേയും മനുഷ്യരായി കാണാൻ ശ്രമിക്ക് ആദ്യം .
@@ManHunter350 എന്തു ചെയ്യാം.. കുടുംബപരമായി തൻ്റെ വീട്ടിൽ ആർക്കും പറി ഇല്ലല്ലോ... കടം കൊണ്ട പറി കൊണ്ട് ജനിച്ചവൻ അല്ലെ നീ..😅
ബ്രഹ്മണർക്കെന്താ കൊമ്പുണ്ടോ ?
വരേണ്യ വർഗ്ഗത്തിന്റെ ജാതിബോധം അവസരം കിട്ടുമ്പോൾ തികട്ടി വരുന്നു .
കഷ്ടം എന്നല്ലാതെ എന്തു പറയാൻ 😢😢
Dasettan❤❤❤❤
Love you Dasetta. God the Almighty may showers his blessings on you and your family ❤❤❤❤❤
🙏🙏🙏എന്റെ മഹാദേവാ എന്റെ ദാസേട്ടന് ആരോഗ്യം , ആയസും കൊടുക്കണേ 🙏🙏🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ജന്മം കൊണ്ട് ക്രിസ്ത്യാനി ആണ് കർമം കൊണ്ട് ഹിന്ദു ആണ് 👍🏻👍🏻🙏🏻🙏🏻🙏🏻❤😄
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
Nammude swantham dasettanum swantham thirumeniyum❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമി ശരണം
അയ്യപ്പൻറെ കാവൽ എപ്പോഴും ഉണ്ടാവട്ടെ
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
ലക്ഷങ്ങളിൽ ഒന്നേ കാണു. നമസ്കാരം 🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ആയൂരരോഗ്യ സൌഖ്യം... 🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
Love you sir God bless you 🙏🙏🙏🙏
പറയാൻ വാക്കുകളില്ല അഭിപ്രായം പറയാനുള്ള അറിവും എനിക്കില്ലാതെ പോയി. അങ്ങയുടെ തൃപ്പാദങ്ങളിൽ നമിക്കുന്നു🙏🙏🙏🙏
ജീവിതത്തിൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ആ മഹത് വ്യക്തി യെ, ഈശ്വരൻ സാധ്യമാക്കുമോ.
ദൈവത്തിന്ടെ സ്വന്തം ദാസേട്ട൯ 🙏..ആയുസ്സും ആരോഗ്യവും വേണ്ടുവോളം കിട്ടാ൯ പ്റാ൪ത്ഥിക്കുന്നു
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
Dasetta... 🙏🙏🙏🙏🙏
Thirumeni....🙏🙏🙏🙏🙏
സ്വാമി ശരണം 🙏🙏🙏
സ്വാമി ശരണം 🙏🙏🙏
സ്വാമി ശരണം 🙏🙏🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
One&only Dassettan.Swamiye Saranamayyappa
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
സംഗീതം ആക്കുന്ന ബ്രഹ്മത്യം ലഭിച്ച ബ്രാഹ്മണ ശ്രെഷ്ടൻ 🙏🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
Yes
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ദാസേട്ടൻ ദാസേട്ടൻ തന്നെ ❤❤❤🎉🎉🎉👍👍👍🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
ഭാഗംവന്റെ കൃപിയാണ് 👍🏻🌹🙏🏻🙏🏻🙏🏻🙏🏻
ഇന്ത്യയിലെ ഏറ്റവും നല്ല ഗായകൻ എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ ഗാനഗന്ധർവ്വൻ യേശുദാസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
Our Dasetten❤😍😍
ദാസേട്ടൻ എന്റെ ഇഷ്ട ഗായകൻ.
🙏🙏🙏👍Swamiye Saranam Ayyappa🙏🙏🙏👍
Dasetta❤Guruvayoorappa Saranam❤❤Ayappa Saranam❤❤❤
ഞാൻ കോട്ടയം മാമ്മൻമാപ്പിളഹാളിൽ ദാസേട്ടനുമ്പര്യപ്രാബാക്ക്
മാര്യേജ് കഴിഞ്ഞ സീകരണത്തിൽ പങ്കെടുക്കാൻ അവസരം മിറ്റി. അന്നുവെള്ളപ്പന്റ്സ്, vellashirtumആയി വന്നു. എപ്പോഴും ഓർക്കുന്നു. Yenicku74 വയസ്ആയീ. MayAllabiesdhim
ഈ ദിവ്യനാഥത്തിന് കോടി പ്രണാമം 🌹🌹🌹🙏
Ganagandharvanu aayusum aarogyavum dyvam kodukkatte🙏🙏🙏
Daivam onne ollu🙏🙏🙏🙏 God is One 🙏🙏🙏
ശബരിമല അയ്യപ്പൻറെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകട്ടെ ! സ്വാമി ശരണം
🇮🇳🇮🇳🇮🇳🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳🇮🇳🌹🌹🌹🌹🌹🌹
പണ്ട് ഗുരുവായൂർ നടയ്ക്ക് പുറത്തിരുന്നു chambai സ്വാമിയുടെ കുടെ ആ പയ്യൻ kachaari അഭ്യസിച്ചു..... അകത്തു കയറ്റാൻ അന്നും കഴിഞ്ഞില്ല എന്ന് യേശുദാസ് പറയുന്നു തനിക്കു അതിൽ വിഷമം ഇല്ല. ഇതെല്ലാം അവിടെ ഗുരുവായൂർ അപ്പൻ കാണുന്ന്നുണ്ട്. എന്ന് 🇮🇳മഹാ ഗായകൻ 🇮🇳ഭാരത് ഗന്ധർവ്വൻ 🇮🇳
2024 ലെ അവാർഡും ദാസേട്ടൻ വാങ്ങി
Swamiyeayyappo.
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എപ്പോളും ഉണ്ടാകും !
എന്തൊരു ഭംഗി... ദാസേട്ടൻ്റെ രൂപം കാണാൻ! സാക്ഷാൽ ദൈവത്തിൻ്റെ മുഖം
ദാസേട്ടൻ ❤️❤️❤️
ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤❤
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ദസേട്ട നാണ് ശെരി ക്കും ബ്രാമ ണൻ 🙏🙏🙏❤❤❤
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
God bless you Dasetta....❤
എന്തൊരു മാധുര്യം. ഊണും ഉറക്കവും ഇല്ലാതെ കേട്ടിരുന്ന ഒരു ചെറുപ്പം കാലം എനിക്കുണ്ടായിരുന്നു. ഇപ്പോഷുംകേൾക്കുന്നു. പാട്ടുകേട്ടാൽ ശ്രീ ഗുരുവായൂരപ്പനിറങ്ങിവരും
സ്വാമിയേ ശരണം അയ്യപ്പ !
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ !
Ohh devotionally melodic❣️
Ithu latest aano? Etra devotionally, sincerely and manoharamaayi samsaarikkunnu🙏 Angayudae kaalkkal sashtaanga pranaamam 🙏🙏🙏
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
ശബരിവാസാ ദാസേട്ടനു ആയുസ്സും ആരോഗ്യവും മനസ്സമാധാനം കൊടുക്കണേ.
അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ ! സ്വാമിയേ ശരണമയ്യപ്പ
Dasettta🙏🙏
Dasettaaa❤❤❤
Great Great Dassettan...
Amazing information
Dasetta 🙏🙏🙏🙏🙏🙏🙏🙏
സ്വാമി ശരണം ദാസേട്ടാ