Book download ആകുന്നില്ല. Ebook ennu പറഞ്ഞാല് അതിൽ കാണിച്ചിരിക്കുന്ന ബുക്ക് സാധാരണ ഡൗൺ ലോഡ് ചെയ്യാൻ പറ്റുന്ന സാധനം ആണ്. ഇത് ആളുകളെ പറ്റിക്കുന്ന പരിപാടി ആണ്. ഇതിൽ കൂടുതൽ സര്ക്കാര് ഉദ്യോഗസ്ഥരായ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.
നിങ്ങളുടെ എന്തോ സാങ്കേതിക പ്രശ്നം കാരണം ആയിരിക്കും ഞങ്ങൾ നോക്കുമ്പോൾ ഡൗൺലോഡ് ആയിട്ടുണ്ട്. കിട്ടിയില്ലെങ്കിൽവാട്സാപ്പ് നമ്പർ തന്നാൽ ഞങ്ങൾ നേരിട്ട് അയച്ചുതരും ആരെയും പറ്റിക്കുന്ന തിനല്ല സഹായിക്കാനാണ്
😂മലപ്പുറം ജില്ലാ,, സബ് കളക്ടർക്ക് അപേക്ഷ നൽകിയിട്ടു ഒരു വർഷം കഴിഞ്ഞു,,, 🤩ഇന്ന് പോയി അന്വേഷിച്ചു... ഇത് വരെ ഒന്നും ചെയ്തിട്ടില്ല,,, ഇടതു സർക്കാർ... ഉദ്യോഗസ്ഥ ഭരണം നടത്തുന്നു
ഇത് വളരെ വേദനാജനകമാണ്. പൊതുജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് സർക്കാർ. ഞാൻ ഒരിക്കലും ഈ ആളുകൾക്ക് വോട്ട് ചെയ്യില്ല. സർക്കാരും ഉദ്യോഗസ്ഥരും പണത്തിനായി ഇത് വലിച്ചിഴക്കുകയാണ്. ഞാൻ മടുത്തു.
സാർ വെരുതെ പറഞ്ഞ് പറ്റിക്കരുത് ഞാൻ ഒന്നര വർഷമായി 6സെറ്റ് തരം മാറ്റൻ വില്ലോ ജ് ഓഫിസ് കൃഷിഭവൻ അക്ഷയ കയറി യിറങ്ങുന്നു ഇത് ഒന്നും നടക്കാൻ പോകുന്നില്ല രാഷ്ട്രിയ കാരാണെങ്കിൽ ഇത് നടത്തിയുക്കും സാധാരണ ജനങ്ങൾ കയറിയിറങ്ങി മടുത്ത് പണ്ടാരമാടങ്ങും അത്ര തന്നെ
@@janaseva537 സാറിൻ്റെ വിഡിയേ മുഴുവനായും കണ്ടിരുന്നു ജുലൈ മുതലാണ് എന്നുള്ളതും മനസിലായി പക്ഷേ വിലോ ജ് ഒഫിസർമാരെല്ലാം പഴയ ആൾകാർ തന്നെയല്ലേ വിലോ ജ് ഓഫിസിൽ നിന്ന് ആദ്യം പറഞ്ഞത് Databank ൽ ഉൾപെട്ടിട്ടില്ല എന്നാണ് പറഞ്ഞത് ഫോം 6 ൽ ആദ്യം അപേഷിച്ചു അതാ ലത്തിൽ അത് തള്ളി കളഞ്ഞു അതിനു ശേഷമാണ് ഫോം 5 ൽ കൊടുത്തത് കൃഷി ഓഫിസറുടെ അടുത്ത് 10 -15 പ്രവശം പോയതിന് ശേഷമാണ് ഒന്ന് വന്ന് നോക്കിയത് താലുക്ക് ഓഫിസിൻ പോയി ഒരു ആഴ്ച്ചയ് കുള്ളിൽ ശരിയാകും എനു പറഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും ശരിയായില്ല
ഉദ്യോഗസ്ഥന്മാർ ഉത്തരവാദിത്വത്തോടുകൂടി ജോലി ചെയ്താൽ ഫയലുകൾ വൈകില്ല. ഓഫിസിൽ വരുന്നത് ലേറ്റ് ആയി.. പിന്നീട് ചായകുടി... ഉച്ചക്ക് ഊണ് സമയം... 3 മണിക്ക് ചായ കുടി... അതിന് ശേഷം വീട്ടിലേക്ക് പോകാനുള്ള സമയമാകും.
സർക്കാരിൻ്റെ കെടുകാർസ്ഥയ്ക്കി താങ്കൾ ഗവർണറുടെ തലയിൽ വച്ച് കെട്ടരുത്. ഒന്നിനും കൊള്ളാത്ത റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും ആണ് ഇവിടെ പ്രവർത്തിക്കുന്നത്. അതു താങ്കൾ സൗകര്യപൂർവ്വം മറച്ചു വെക്കരുത്.
ഗവർണർഈ കേരളത്തോട് ചെയ്യുന്ന ദ്രോഹം എത്ര പാവപെട്ട മനുഷ്യരുടെ സ്വപ്നമാണ് തകർത്തത് ഗവർണർ ഒപ്പിടാതെ ദ്രോഹിച്ചപ്പോൾ 14ജില്ലയിലും അതാലത്തു നടത്തി ജനങ്ങളെ സഹായിച്ചത് ഒന്നിനും കൊള്ളാത്ത റവന്യൂ മന്ത്രി യാണ് നിങ്ങൾക്ക് രാഷ്ട്രീയ വിരോധം ആകാം കേരള വിരുദ്ധരെ ന്യായീകരിക്കരുത്
@@janaseva537 താങ്കൾ സർക്കാരിൻ്റെ കെടുകാര്യസ്ഥത മറച്ചു പിടിക്കരുത്. സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ ഒരു സമ്മർദവും ചെലുത്താൻ കഴിയില്ല. റവന്യു മന്ത്രി എന്ന് മര വാഴ ഉണ്ട്. അയാള് രാജി വച്ചു പോകണം. കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷൻ ഇടതു നാണ് കെട്ട തോൽവിക്ക് ഒരു കാരണം ഭൂമി തരം മാറ്റം വന്നതിൽ ഉള്ള കാല താമസം ആണ്.
@@janaseva537 ഫോറം 6 സബ്മിറ്റ് ചെയ്തു മാസങ്ങളോളം കാത്തിരുന്ന പാവങ്ങളുടെ ഫയലുകൾ ആണ് അദാലത്തിൽ എടുത്തതും എത് വലിയ കാര്യം ഒന്നും അല്ല. കയ്യാല പുറത്തെ തേങ്ങ തള്ളി ഇട്ടു എന്നെ ഉള്ളൂ. എന്ത് കൊണ്ട് ഫോറം 5 അപേക്ഷിച്ചവരുടെ ഫയലുകൾ അഡാലത്തിൽ പരിഗണിച്ചില്ല?
@@SivaramakrishnanRamanathan_srk You submitted written application or online through Akshaya?. In my case my online application was forwarded from RDO office to Agri.Officer on the next day itself. But, that is pending before Agri .Office since June 2022.
സർക്കാർ കർശന നിർദേശം നൽകിയിരിക്കുന്നു എന്തെങ്കിലു തട്ടാമുട്ടു പറയുന്ന സ്വഭാവം പല ഉദ്യോഗസ്ഥർ ക്കും ഉണ്ട് അതു പരിശോധിക്കാൻ ഇന്റനൽ വിജിലൻസ് നെയും ചുമതല പെടുത്തി യിട്ടുണ്ട്
എന്റെയും അനുഭവം ഇത് തന്നെ 2 വർഷം എന്നെ ഇട്ട് ഓടിച്ചു ഇന്ന് എല്ലാം റെഡി ആക്കി rdo ilek അയച്ചാൽ 2ദിവസം കഴിഞ്ഞ് പെന്റിങ് at വില്ലജ് ഓഫീസ് എന്ന് status കാണാം അപ്പൊ അടിആധാരം കോപ്പി വേണം അങ്ങിനെ പലതും കൊടുത്ത് വീണ്ടും rdo ilk സെൻറ് ആകും 2 ദിവസം കഴിഞ്ഞാൽ വീണ്ടും same 3പ്രാവിശ്യം സ്ഥലം വന്നു കണ്ടിട്ടുണ്ട് pepers nte copy എടുത്തിട്ടും വില്ലേജ് ഓഫീസിലേക്ക് നടന്നിട്ടും 2വർഷം കഴിഞ്ഞ് ഓർഡർ വന്നു ആഗെ 4സെന്റ് ഉള്ളതിന 66000 അടക്കാൻ conversion fee ippo thonunnu onnum വേണ്ടായിരുന്നു എന്ന് അങ്ങിനെ കിടന്നോട്ടെ എന്ന്
വില്ലേജ് ഓഫീസർ മാർ....10,000/- 30,000/-...വരെ കൊടുക്കുന്നവർക്കു...ഒന്നും...നോക്കാതെ, ഒരാഴ്ച കൊണ്ട് തരം മാറ്റി കൊടുക്കുന്ന ഓഫീസർ മാരെ എനിക്ക് അറിയാം..സാർ!!
കൃഷിഭൂമികൾ ടൌൺ പ്രദേശത്തും ഒരുതരത്തിലും കൃഷി യോഗമല്ലതും മായ ഭൂമികൾ തരം മാറ്റത്തിരുന്നാൽ ഭൂ ഉടമ കഷ്ടപ്പെടും ഭൂമി നശിച്ചു പോകും എന്നാൽ കൃഷി ഭൂമി എന്നും കൃഷി ഭൂമിയായി നിലനിക്കുകയും വേണം
Hi സർ നമ്മുടെ സ്ഥലം 10 സെന്റ് അത്രയേ വരുളൂ.. അപ്പോ നമ്മുടെ തരം മാറാൻ ഫോറം 6 അല്ലെ ആവശ്യം ഉളൂ ഏഴ് എട്ട് എന്നൊക്കെ പോവണ്ട ആവശ്യം ഇല്ലാലോ... ഫോറം 6 ഇപ്പോ വില്ലേജ് ഓഫീസ് പെൻഡിങ് ആണ്.. ഇനി അവിടെ നിന്നും RDO അയച്ചാൽ തരം മാറുമോ.. എങ്ങനെ ആണ് ഇതിന്റെ വഴി ക്രമം... വിശദീകരണം തരാമോ 🙏🏼
@@janaseva537 സർ ഇപ്പൊ വില്ലേജ് ഓഫീസർ വന്നു നോക്കി.. അവർക്ക് സ്കെച്ച് തയാറാക്കൻ 2 ആഴ്ച വേണം പറയുന്.. വേറെ വില്ലേജ് ഓഫീസ് ആയി ബന്ധപ്പെട്ടപ്പോൾ ഒന്ന് രണ്ട് ദിവസം കൊണ്ട് ചെയ്ത് കൊടുക്കും എന്ന്.. എന്താ ചെയ്യാ
എനിക്ക് 40 സെൻറ് ഭൂമി തരംമാറ്റം ചെയ്ത് ഉത്തരവ് കിട്ടി എന്നാൽ വില്ലെ ജിൽ സ്വഭാവമാറ്റം വരുത്തിയ പുരയിടഎന്നാണ് ചേർത്തിയിട്ടുള്ളത് പുരയിടം എന്നു മാത്രമേ ചേർത്തുവാൻ പാടുള്ളു എന്ന് കോടതി വിധിയുള്ളതായി അറിയുന്നു ഇത് ശരിയാക്കാൻ അപേക്ഷ കൊടുക്കാൻ മേൽ വിധിയുടെ നമ്പറും തിയ്യതിയും അറിയിച്ചു തരാൻ അപേക്ഷ ' 5:315:31 കര ദൂമി ചേർത്തിട്ടുള്ളത് എന്നാൽ ക
1963 മുതൽ വീടുള്ള വസ്തു ഭാഗം വെച്ച് 12 സെന്റ കിട്ടി തരം മാറ്റാൻ കൊടുത്തപ്പൊ നീലമാണെന്ന് പറഞ്ഞ് പൈസ അടക്കാൻ പറയുന്നു. പൈസ അടക്കേണ്ടതുണ്ടൊ ഇപ്പൊ ഭാഗം വെക്കുമ്പോൾ സർവെ നമ്പർ മാറി എന്നതാണ് കാരണം പറയുന്നത്. പഴയ സർവ്വെയിൽ പുരയിടമുള്ള വസ്തു എന്നാണ് ആധാരത്തിലുള്ളത്
നമ്മുടെ കയ്യിലുള്ള വോട്ടവകാശം രാഷ്ട്രീയം നോക്കാതെ സംഘടിത ശക്തിയായി നാം ഉപയോഗിചാൽ ചൂഷണം അവസാനിപ്പിക്കാം. സർക്കാർ കണ്ണുതുറക്കും കൃഷിക്കാരെ അവഗണിക്കുന്ന രാഷ്ട്രീയ തെഴിലാളികൾക്കു ജി വോട്ടു ചെയ്യരുത് താടെ തീരും ഈ വക തോന്നിവാസ നിയമങ്ങൾ എല്ലാം
ഫോം 5 ൽ അപേക്ഷ കൊടുത്താൽ KSREC യിൽ നിന്ന് 2008 ന് മുന്നത്തെ സാറ്റ്ലൈറ്റ് ചിത്രം എടുക്കുവാൻ 1500 രൂപ അടച്ച് ചലാൻ ഹാജരാക്കുവാൻ ആവശ്യപ്പെടുന്നു. 4 വർഷമായി ഇതുമായി നടക്കുന്നു
NH നു വേണ്ടി സ്ഥലം ഏറ്റെടുത് കഴിഞ്ഞപ്പോൾ കൃഷിയോഗ്യമല്ലാതെ ആയിപോയി. ഇപ്പോൾ ഈ മഴക്കാലത്തു വെള്ളക്കെട്ട് കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല. മണ്ണടിക്കാൻ അവിടത്തെ ലോക്കൽ പാർട്ടി കുട്ടി നേതാക്കൾ സമ്മതിക്കുന്നുമില്ല 🥺. ചുരുക്കി പറഞ്ഞാൽ 20 cent സ്ഥലം ഒന്നും ചെയ്യാൻ പറ്റാതെ വെറുതെ കിടക്കുന്നു 🥺🥺.
7 months ayi കൊടുത്തിട്ട് ഇപ്പോ RDO ടെ അടുത്ത് ഏത്തി എന്നാണ് കാണുന്നത്, ഇനിയും സമയം പിടിക്കുമോ? സാർ... സ്ഥലം ആണെങ്കിൽ NH ഇൽ ആണ് അടുത്തൊക്കെ വലിയ ബിൽഡിങ്ങുകളും ഉണ്ട് എന്നാലും എന്താണ് ഇങ്ങനെ
I am staying in ernakulam district.The land area is about 6R.The land was purchased during 1985.House constructed in this land during 1986.The land was found included in the data bank.Application in form 5 was submitted in the year 2022 through akshaya e centre.Application received in the RDO office was forwarded to agricultural officer within 2 months of submission.The applicant who was the owner of the land and house passed away during May 2024.Ownership of the land and house transfered to the daughter of the deceased on the basis of registered WILL of the deceased.Is there any formalities to be completed now?I request your valuable advise in this issue.
Approved sketch of the house from kochi corporation (1986) house tax and land tax receipts from 1992 and recent building and land tax receipts are available.
കോർപ്പറേഷൻ കെട്ടിടത്തിന് അനുമതി നൽകിയത് ഏത് നിയമപ്രകാരമാണ് എന്നതാണ് അറിയേണ്ടത് നേരത്തെ കലക്ടർ നേരത്തെ കലക്ടർ കെട്ടിട നിർമ്മാണത്തിന് വേണ്ടി അനുമതി കൊടുത്തിരുന്നു, കോർപ്പറേഷൻ സെക്രട്ടറി വില്ലേജ് ഓഫീസർമാർ കൃഷി ഓഫീസർമാർ അടങ്ങിയ സമിതി അനുമതി കൊടുത്തിരുന്നു അത്തരം അനുമതികളുടെ രേഖയുണ്ടെങ്കിൽ ആ ഭൂമി ഇത്തരം മാറിയതായി കണക്കാക്കാം അതിന് അനുമതി നൽകിയ സംബന്ധിച്ച രേഖ വേണം അന്ന് പെർമിഷൻ നൽകിയ സമയത്ത് ഉള്ള മുഴുവൻ രേഖകളുടെയും കോപ്പി വിവരാവകാശ പ്രകാരം എടുത്തു നോക്കൂ
After submitting correction for land use from Nancha to purayidam in Form 5 and getting order, weather we have to submit Form 6 to remove from data bank?
അൻപത് സെന്റ് നാൽപത്കൊല്ലം പ്രായമായ തെങ്ങുകളുള്ള സ്ഥലം ഒരുസൈഡിലൂടെ ചെറിയതോട് മഴകാലംമാത്രം വെള്ളംഒഴുകുണ്ട് ഡാറ്റാ ബാങ്കിൽ നിന്നും മാറ്റികിട്ടാൻ അപേക്ഷകൊടുത്തു ക്രിഷി ഓഫീസർ അപേക്ഷ തള്ളി DB മാറ്റാൻപറ്റില്ലെന് (തോടിനൊന്നുംസംഭവിക്കാതെ) ഇനി എന്ത് ചെയ്യും
ഈ വരുന്ന തദ്രോഹ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ LDF ന് കനത്ത അടികൊടുക്കാൻ പ്രധാന കാരണം ഒന്ന് ഭൂമി തരംമാറ്റൽ അരാസ് മെൻ്റ് രണ്ട് കെട്ടിടങ്ങളുടെ ഫീസിനത്തിലെ കൊള്ള വർദ്ധനവ്
I am a 76 year old lady living in Delhi.I am trying to change the b.t.r.records since 2019. My land is not included in the data bank ,pattayam issued in 1975 also shows it as purayidam.In the village which is classified as garden land ,my plot is the only nilam.I can't understand, what went wrong. I submitted form 6 first ,but rdo office wanted me to submit form 5 first. form 5 is approved n the report clearly mentions that property is not included in the data bank. Should ,I have to pay tax to change the b.t.r.records ? Fair value now is much higher than what it was in 2019. I understand that senior citizens are given priority.
Madam very sorry to tell you the state is run by a stupid government. They have no control over government officials. The one who is working in RDO office and agricuy office are corrupted goons. So forget about it. You won't get any justice even though you are a senior citizen. All you can do is to vote against this stupid government in next assembly election.
@@remasreemohan5894 the anchor is a government supporter. Mam I am regularly visiting the government office ( agriculture, village and RDO office) since last 3 years to convert my land. I am literally exhausted and tired. This government is useless and you won't get justice from them.
ഭൂമി തരം മാറ്റം ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ എത്ര ശതമാനമാണ് water body ക്ക് നൽകേണ്ടത്. 50 സെൻറ് കുറവുള്ള സ്ഥലത്തിന് water body ക്ക് വേണ്ടി സ്ഥലം നൽകേണ്ട ആവശ്യമുണ്ടോ
ഞാൻ ഫോം 6 ഇൽ അപേക്ഷ നൽകി വില്ലേജ് ഓഫീസർ വന്നു കണ്ടു റിപ്പോർട്ട് ഡെപ്യൂട്ടി കളക്ടർക്കു അയച്ചു, അവിടുന്ന് ഫയൽ റിട്ടേൺ വന്നു , കാരണം വില്ലേജ് ഓഫീസർ പറഞ്ഞത് സൗജന്യ തരം മാറ്റലിനു , മുൻപ്രമാണം കോപ്പിയും സത്യവാങ്മൂലവും നൽകാൻ പറഞ്ഞു, അതു ഞാൻ കൊടുത്തു, പക്ഷെ രണ്ടു മാസം ആയിട്ടും വില്ലേജ് ഓഫീസിൽ നിന്നും അവർ അതു ഫോർവേഡ് ചെയ്യുന്നില്ല അതു ഫോർവേർഡ് ചെയ്യാൻ താമസം ഉണ്ടാകുമോ
അച്ഛന്റെ പേരിലുള്ള പൂർവിക സ്വത്തായി കിട്ടിയ 80 സെന്റ് സ്ഥലം ഫോം 5 വഴി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കൊടുത്തു. കൃഷി ഓഫീസറും വില്ലേജിൽ നിന്നും വന്നു നോക്കി പോയി. ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവായി കിട്ടാറ് ആയി. സർ ഇനിം അച്ഛന്റെ പേരിൽ നിന്നും ഞാൻ ഒരു 25 സെന്റ് എന്റെ പേരിലോട്ടു ആക്കി ഫോം 6 കൊടുത്താൽ അത് ഫീസ് കൊടുക്കാതെ തരം മാറ്റി എടുക്കാൻ പറ്റുമോ?
@@janaseva537കോടതി ചാർജ് കൂട്ടിയിട്ടുണ്ട്. ഇനി പോയി ശെരിയാക്കി വരുമ്പോൾ ചിലപ്പോൾ നിങൾ ഈ ഭൂമിയിൽ തന്നെ ഉണ്ടാകണം എന്ന് ഇല്ല. പിണറായി തന്നെ പറഞ്ഞില്ലേ 4.5 ലക്ഷം ഫയലുകൾ സെക്രട്ടറിയേറ്റ് ൽ കെട്ടി കിടപ്പുണ്ടന്നു.
പുരയിടത്തിൽ കരം അടച്ചുകൊണ്ട് ഇരുന്ന സ്ഥലം ഇപ്പോൾ അവർ പറയുന്നു ഡാറ്റാ എൻട്രി മിസ്റ്റേക്ക് വന്നിട്ടുണ്ട് ആഹ് ഭൂമി നിലം aahnen. അവിടെ ഇപ്പോൾ വീടുപണി നടക്കുകയാണ്. വീടുനമ്പർ കിട്ടാൻ ബുദ്ധിമുട്ട് ആകുമോ? ഇപ്പോൾ ഫോം 5 applied
സാർ ഫോം നമ്പർ 5ൽ നിന്നും തരം മാറ്റി RDO യിൽ നിന്നും കിട്ടി 6ൽ കൊടുക്കുവാൻ വേണ്ടി സർവേയരെകൊണ്ട് അളന്നുസ്കെച്ച് വരച്ചു അതിൽ സർവേ നമ്പർ വ്യത്യാസമായി കാണുന്നു 5ൽ കിട്ടിയതിൽ മാറ്റാൻ എന്ത് ചെയ്യണം സാർ
Sir nan form 5 chythu rdo order kitti form 6 ayachilla enta veedu bank japthi ayiii eniku arjent vikan vandi allu vannu but kara cheetil nilam mariyally avaru vadiku valla margam undo sir nan vasthu vadikunna munny purayidamayirunnu
@@janaseva537എന്റെ വസ്തു ന്റെ അടുത്തുള്ള വസ്തു കളിൽ രണ്ടു എണ്ണം ഒഴിച്ച് വേറെ വസ്തു എല്ലാ data ബാങ്കിൽ ഇല്ലാത്ത ആണ് അത് ഞാൻ AO യോട് ചോദിച്ചു അപ്പോൾ പറഞ്ഞത് എന്റെ ഭൂമി നികത്തി എടുത്താൽ പരിസ്ഥിതി പ്രശ്നം ഉണ്ടാകും എന്നാണ് റിപ്പോർട്ട് അപ്പോൾ മറ്റു വസ്തുക്കൾക്കു അത് ബാധകം അല്ലെ
@@janaseva537 കണ്ണടച്ച് ഇരുട്ടാക്കരുത് സർ ... കേരളത്തിൽ ജനസംഖ്യ യെക്കാൾ പാടശേഖരം ആനുപാതികമായി കൂടുതലായാൽ അതെങ്ങനെ ജനങളുടെ കുറ്റമാകും സർ. ഈ കേരളത്തിൽ തന്നെ വയലിലും പാടത്തും ഒക്കെ ആയി എത്ര വീടുകൾ കാണാം. വീടുകൾ മാത്രമല്ല തൃശൂർ-കുന്ദംകുളം റോഡിൽ പുഴയ്ക്കൽ പാടത്തു വീടുകൾ അല്ല അഞ്ചും ആറും നിലകൾ ഉള്ള കെട്ടിടങ്ങൾ ആണ് പണിതു കൂട്ടിയിരിക്കുന്നത് . ഇതുപോലെ കേരളത്തിലെ എല്ലാ ജില്ലകളിലും കാണാം സർ...എന്നിട്ടും സ്വന്തമായി വീടില്ലാതെ വാടക വീടിലും , തറവാട് വീടുകളിലും തിങ്ങി ഞെരുങ്ങി , തമ്മിൽ തല്ലി ജീവിക്കുകയാണ് സർ. ഒരു കുടുംബത്തിന് ഒരു വീട് എന്ന മൗലികാവകാശം , അതായത് ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയല്ലേ ?
2 month. മുൻപ് തരാം മാറ്റാൻ apply ചെയ്തിരുന്നു., അത് village ഓഫീസിൽ pending ആണ് റിപ്പോർട്ട് കൊടുത്തിട്ടില്ല,. പുതിയ ഒരു അപ്ലിക്കേഷൻ കൊടുത്താൽ ഡെപ്യൂട്ടി കളക്ടർ തരാം മാറ്റി തരുമോ അതോ അത് വീണ്ടു റിപ്പോർട്ടിനായി village ഓഫീസിൽ അയക്കുമോ
@@janaseva537 ഇങ്ങനെ താമസിക്കുന്നത് പെട്ടെന്നു കിട്ടാൻ എന്ത് ചെയ്യാൻ പറ്റും , ഡാറ്റാ ബാങ്കിൽ ഇല്ലാത്ത ഭൂമി ആണ് , അപേക്ഷ കക്ഷികൾ എല്ലാം സീനിയർ സിറ്റിസൺസ് ആണ്
സർ ഞാൻ 4 മാസമായി പണമടച്ചു ആപ്ലിക്കേഷൻ കൊടുത്തിട്ടു, എന്നാൽ ഇതേവരെ ഒരു കാര്യവും നടന്നിട്ടില്ല നെടുമങ്ങാട് താലൂക് തോളിക്കോട് വില്ലേജിൽ സാർ പറയുന്ന ഒരു ദിവസം എവിടെ കിടക്കുന്നു
സാർ, എന്റെ ഭൂമി തരം മാറ്റാൻ ഫോം 5നായി 2022ൽ ഓൺലൈൻ അപേക്ഷ കൊടുത്തു. RDO 2022 ൽ കൃഷി ഭവനിലേക്ക് ഫയൽ അയച്ചു. അവർ 1 വർഷവും 4 മാസവും കഴിഞ്ഞ് ഫയൽ RDO ഓഫീസിലേക്ക് അയച്ചു. അവിടെ ചോദിച്ചപ്പോൾ വൈകാതെ ഫോം5 തരും എന്നാണ് പറഞ്ഞത്. പക്ഷേ ഈ ജൂൺ 1ന് RDO ഫയൽ തിരികെ കൃഷി ഓഫീസിലേക്ക് അയച്ചിരിക്കുന്നു. ഒന്നും മനസിലാകുന്നില്ല. 14 സെന്റ് ഭൂമിക്ക് ഫോം 5 കിട്ടാൻ 2 വർഷത്തിൽ കൂടുതലായി കാത്തിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടത്
Sir.form six application online ayi koduthu.eppol status cheku cheyyumnol village office pending ennanu kanunnath.appol village office poyi thiraki appol village officer parayunnath avide 34 application pending unde ath kazhinjale pattu ennane.enike oru veedu nirmanathinu vendi ane.pettannu theerppu kalpichu kittan enthelum margam undo plz reply
@@remyaprameesh43711967 ജൂലൈ നാലിനു മുമ്പ് പുരയിടം ആക്കിയതാണെങ്കിൽ, അങ്ങനെ തെളിവ് ആധാരത്തിലോ മറ്റോ ഉണ്ടെങ്കിൽ പൂർണ്ണമായും സൗജന്യമാണ്, അപേക്ഷ ഫീസ് പോലുമില്ല. form 9ൽ അപേക്ഷിക്കണം
ഡാറ്റാ ബാങ്കിൽ പെടാത്ത ഭൂമിയാണ്. ആധാരത്തിൽ നന്ജ ആണ് തരം. 11 സെന്റ് ഉണ്ട്. ഭൂമിയിൽ വാണിജ്യ കെട്ടിടം ഉണ്ട്... (2000 sqft) കെട്ടിടത്തിന് അപ്പ്രൂവൽ ഉള്ളതുമാണ്. കെട്ടിടത്തിന് ഇനി മാറ്റം വരുത്താൻ വേണ്ടി തരം മാറ്റാൻ സാധിക്കുമോ...?
@@lubainank5934അപേക്ഷ online ആണ് Aadharam, land tax, RDO report ( form 5 approved print ), possession certificate, ladder sketch, affidavit ( 25 ആർ ൽ താഴെ ആണെങ്കിൽ )
സർ ഞങ്ങൾ റോഡ് സൈഡ് ഒരു 5സെൻ്റ് പാടം കണ്ടു് പക്ഷെ കുറെ ആയി ഇപ്പോൾ അ സ്ഥലത്തൂ കൃഷി cheyyunnilla അ സ്ഥലത്തിന് ചുറ്റും വീടുകളുമുണ്ട് അ സ്ഥലം വാങ്ങിയാൽ പ്രേഷനാകുമോ മറുപടി തരണം
@@shahadmon2967 സുഹൃത്തേ ഈ ഭൂമി നമുക്ക് മാത്രം ജീവിക്കാൻ ഉള്ള തല്ല വരാനിരിക്കുന്ന ഒട്ടനവധി തലമുറകൾക്ക്ഒട്ടനവധി ജീവികൾക്കും ജീവിക്കണയുള്ളതാണ് നമ്മുടെ പടശേഖരങ്ങൾ മുൻ തലമുറയുടെ നീണ്ടാകാലത്തെ അധ്വാനം കൊണ്ട് നേടിയതാണ് അതില്ലാതാക്കി ജീവനുകൾ നശിപ്പിക്കണമെന്നത് ശെരിയല്ല
ഒരു സംശയം ചോദിച്ചോട്ടെ, ഞാൻ വിദേശത്താണുള്ളത്, അക്ഷയ വഴി അപേക്ഷിച്ച തരം മാറ്റൽ രണ്ടു തവണ അയച്ചു അതും തിരിച്ചയച്ചിരിക്കുകയാണ്, എന്താണ് കാരണം എന്നറിയാൻ എന്താണ് ചെയ്യേണ്ടത്, അതുപോലെ ഈ കേസ് വീണ്ടും അപേക്ഷിച്ചാൽ തരം തിരിച്ചു കിട്ടുമോ. എങ്ങനെ പരിഹരിക്കാം.
2018 ആധാരം ഫോറം 5 ഉം 6ഉം റിജക്ട് ആയി അദാലത്തു വരുന്നുണ്ട് അപേക്ഷിച്ചാൽ കിട്ടുമോ എന്തൊക്കെ രേഖയാണ് വേണ്ടത് വേറെ ബൂമി ഒന്നും ഇല്ല വീട് കെട്ടാനാണ് പ്ലീസ് റിപ്ലൈ
എല്ലാ ഉത്തരവുകളും ഓർഡിനൻസുകളും പോലെ ഇതിന്റെയും അവസ്ഥ എന്താകുമെന്ന് കണ്ടറിയണം.ഒരു ദിവസം കൊണ്ട് തീർപ്പാക്കും എന്ന് പറയുന്നത് അതിഭാവുകത്വം ആയിപ്പോയി.കുറഞ്ഞത് രണ്ടു ദിവസം എന്നെങ്കിലും പറയാമായിരുന്നു. കാരണം RDO ആയാലും ഡെപ്യൂട്ടി കളക്ടർ ആയാലും ഏതു തരം അപേക്ഷയിലും കൃഷി ഓഫീസറുടെ / വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ഇല്ലാതെ തീരുമാനമെടുക്കില്ല. ഇതെല്ലം ഒരു ദിവസം പോയിട്ട് മാസങ്ങൾ എടുത്താലും നടക്കില്ല എന്ന് പൊതുജനങ്ങൾക്ക് അറിയാം. ഡെപ്യൂട്ടി കളക്ടർ മാരെ ചുമതലപ്പെടുത്തുന്നത് എന്ന് നടപ്പിലാകും എന്നറിയില്ല. ഉത്തരവ് വായിച്ചാലും ഈ വീഡിയോ കണ്ടാലും മനസ്സിലാകുന്നത് ഡെപ്യൂട്ടി കളക്ടർ മാരെ താലൂക്കുകളിൽ നിയമിച്ചു എന്നാണ്.എന്നാൽ അങ്ങനെ അല്ല. താലൂക് അടിസ്ഥാനത്തിൽ കല്ലെക്ടറേറ്റുകളിൽ ചുമതലപ്പെടുത്തി എന്നാണ് യഥാർത്ഥ വസ്തുത. അതായത് ചില താലൂക്കിന്റെ ഉത്തരവാദിത്വം ഇപ്പഴും RDO മാർക്കും മറ്റു ചിലതിൽ ഡെപ്യൂട്ടി കളക്ടർ (LR/DM/RR) എന്നിവർക്കുമാണ്. ഇതിൽ എല്ലാ ഡെപ്യൂട്ടി കളക്ടർമാരും ഇരിക്കുന്നത് കളക്ടറേറ്റിൽ ആണ്.താലൂക്കുകളിൽ അല്ല.അതായത് ഇനി ജനങ്ങൾ ഇതിനുവേണ്ടി കളക്ടറേറ്റിൽ കയറിയിറങ്ങണം. എന്നാലും ശുഭാപ്തി വിശ്വാസം. അതല്ലേ എല്ലാം.
ഒരുദിവസം കൊണ്ട് എന്ന് പറഞ്ഞത് പെന്റിങ് ഫയൽ തീർപാക്കി കഴിഞ്ഞാൽ അതാത് ദിവസം വരുന്നഫയലുകൾ അതാത് ദിവസം തീർപാക്കാനാണ്ഉദ്യോഗസ്ഥ രോട് സർക്കാർ നിർദേശം അതിനർത്ഥം ഒരുദിവസം കൊണ്ട് തരം മാറ്റിക്കിട്ടുമെന്നല്ല ഓരോ ഓഫീസിലും അതാത് ദിവസം തീർക്കാനാണ്
27ആർ ഡി മാർ തീർപാക്കിയത് 71ഡെപ്യൂട്ടി കളക്ടർ മാരെ ചു മതലപെടുത്തി ഒരോതാലൂക്കിലെയും അപേക്ഷ അവിടെത്തെ ചാർജ്ള്ള ആൾ തീർപ്പാക്കുമെന്നത് ജനങ്ങൾക്ക്ഗുണകരമാകും ഈ ഓൺ ലൈൻ കാലത്ത് ആരും കളക്ടറെറ്റിൽ കയറിഇറങ്ങേണ്ട ആവശ്യം ഇല്ല
ജൂലൈ ഒന്നാം തിയതി നിയമം വന്നു എന്നെല്ലേ പറയുന്നത്. ഇപ്പോഴും ഓൺലൈൻ സ്റ്റാറ്റസ് കാണിക്കുന്നത് " Pending at RDO office" enokke aanu. സർക്കാരിന് പുല്ല് വിലയാണ് ഉദ്യോഗസ്ഥർക്ക്.
സർ ഞാൻ 2.50 cent സ്ഥലത്തു gov hba loan എടുത്തു വീട് വച്ചു ഇപ്പോൾ അത് കൈമാറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ iccibank klu വേണമെന്ന് പറയുന്നു scw land എന്ന് ആധാരത്തിൽ ഉണ്ട് ഞാൻ ലോൺ എടുത്തപ്പോൾ klu വിന്റെപ്രശ്‍നം പറഞ്ഞില്ല ഇനീ എന്ത് ചെയ്യാൻ പറ്റും2013 ലാണ് വീട് complete ആയത്
KLU, കേരള ഭൂവിനിയോഗ നിയമത്തെ കുറിച്ച് ഞാൻ വീഡിയോയിലും ഈ ബുക്കിലും പറഞ്ഞു,, ഇപ്പോൾ അങ്ങനെ ഒരു സർട്ടിഫിക്കറ്റു കൊടുക്കാറില്ല തരം മാറ്റാനുള്ള അനുമതി, എന്ത് നിയമ പ്രകാരമാണ് കെട്ടിടം വെച്ചതെന്ന്ബാങ്കിനെ ഭോദ്യപെടുത്തുക.
സർ എന്റെ ഭൂമി ഫോം 5പ്രേകാരം അപേക്ക്ഷിച്ചപ്പോൾ റിജക്റ്റ് ആയി അതിൽ 😊ഇനി നെൽ കൃഷി ചെയ്യാൻ പറ്റില്ല എന്ന് കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തു എന്നും പറയുന്നുണ്ട് ഇനി ഞാൻ എന്ത് ചെയ്യണം
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
DOWNLOD NOW : tinyurl.com/3wvmpxnd
Book download ആകുന്നില്ല. Ebook ennu പറഞ്ഞാല് അതിൽ കാണിച്ചിരിക്കുന്ന ബുക്ക് സാധാരണ ഡൗൺ ലോഡ് ചെയ്യാൻ പറ്റുന്ന സാധനം ആണ്. ഇത് ആളുകളെ പറ്റിക്കുന്ന പരിപാടി ആണ്. ഇതിൽ കൂടുതൽ സര്ക്കാര് ഉദ്യോഗസ്ഥരായ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.
book ഡൗൺ ലോഡ് ആകാത്ത പ്രശ്നം ഇല്ല. നിങ്ങൾക്ക് ഡൗൺലോഡ് ആകുന്നില്ലേൽ വാട്സാപ്പിൽ നിങ്ങളുടെ നമ്പർ അയച്ചു തരിക ഈ ബുക്ക് ഞങ്ങൾ അയച്ചു തരും.
നിങ്ങളുടെ എന്തോ സാങ്കേതിക പ്രശ്നം കാരണം ആയിരിക്കും ഞങ്ങൾ നോക്കുമ്പോൾ ഡൗൺലോഡ് ആയിട്ടുണ്ട്. കിട്ടിയില്ലെങ്കിൽവാട്സാപ്പ് നമ്പർ തന്നാൽ ഞങ്ങൾ നേരിട്ട് അയച്ചുതരും ആരെയും പറ്റിക്കുന്ന തിനല്ല സഹായിക്കാനാണ്
❤❤❤❤❤❤❤😂@@vksharma6658
😂മലപ്പുറം ജില്ലാ,, സബ് കളക്ടർക്ക് അപേക്ഷ നൽകിയിട്ടു ഒരു വർഷം കഴിഞ്ഞു,,, 🤩ഇന്ന് പോയി അന്വേഷിച്ചു... ഇത് വരെ ഒന്നും ചെയ്തിട്ടില്ല,,, ഇടതു സർക്കാർ... ഉദ്യോഗസ്ഥ ഭരണം നടത്തുന്നു
4:49 Adharathil Nilam ennum , karam adakkunnath thottam ennum , Data baulped Ellathathum aaya Sthalam Purayidam aakkan enthu cheyyum.
ഈ ബുക്കിൽ വിവരം ഉണ്ട്
1 വര്‍ഷം ആയി അപേക്ഷയും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്, ഇന്ന് ksrec ക്ക് അപേക്ഷിച്ച്
ഇത് വളരെ വേദനാജനകമാണ്. പൊതുജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് സർക്കാർ. ഞാൻ ഒരിക്കലും ഈ ആളുകൾക്ക് വോട്ട് ചെയ്യില്ല.
സർക്കാരും ഉദ്യോഗസ്ഥരും പണത്തിനായി ഇത് വലിച്ചിഴക്കുകയാണ്. ഞാൻ മടുത്തു.
വോട്ട് ചെയ്യുന്നത് നിങ്ങളുടെ ഇഷ്ട്ടം, തരം മാറ്റൽ വേഗത്തിലാക്കാൻ സർക്കാർ പരമാവധി പരിശ്രമിക്കുന്നുണ്ട്
@@janaseva537 താങ്കൾ സർക്കാരിൻ്റെ കുഴൽ ഊതു കാരൻ ആണോ?
ശെരി ആണ് സഹോദര. ഈ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ട.
സാർ വെരുതെ പറഞ്ഞ് പറ്റിക്കരുത് ഞാൻ ഒന്നര വർഷമായി 6സെറ്റ് തരം മാറ്റൻ വില്ലോ ജ് ഓഫിസ് കൃഷിഭവൻ അക്ഷയ കയറി യിറങ്ങുന്നു ഇത് ഒന്നും നടക്കാൻ പോകുന്നില്ല രാഷ്ട്രിയ കാരാണെങ്കിൽ ഇത് നടത്തിയുക്കും സാധാരണ ജനങ്ങൾ കയറിയിറങ്ങി മടുത്ത് പണ്ടാരമാടങ്ങും അത്ര തന്നെ
നിങ്ങളുടെ മാത്രമല്ല 275000ലേറെ അപേക്ഷ കെട്ടികിടക്കുന്നുണ്ട് അതാണ് ഞാൻ ഈ വീഡിയോയിൽ പറഞ്ഞത് അത് കേൾക്കാതെ എന്തെങ്കിലും പറയുന്നത് ശെരിയാണോ
@@janaseva537 സാറിൻ്റെ വിഡിയേ മുഴുവനായും കണ്ടിരുന്നു ജുലൈ മുതലാണ് എന്നുള്ളതും മനസിലായി പക്ഷേ വിലോ ജ് ഒഫിസർമാരെല്ലാം പഴയ ആൾകാർ തന്നെയല്ലേ വിലോ ജ് ഓഫിസിൽ നിന്ന് ആദ്യം പറഞ്ഞത് Databank ൽ ഉൾപെട്ടിട്ടില്ല എന്നാണ് പറഞ്ഞത് ഫോം 6 ൽ ആദ്യം അപേഷിച്ചു അതാ ലത്തിൽ അത് തള്ളി കളഞ്ഞു അതിനു ശേഷമാണ് ഫോം 5 ൽ കൊടുത്തത് കൃഷി ഓഫിസറുടെ അടുത്ത് 10 -15 പ്രവശം പോയതിന് ശേഷമാണ് ഒന്ന് വന്ന് നോക്കിയത് താലുക്ക് ഓഫിസിൻ പോയി ഒരു ആഴ്ച്ചയ് കുള്ളിൽ ശരിയാകും എനു പറഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും ശരിയായില്ല
1965 ne munpu nikkappettathanu. Adarsthil 77 kal. Cent. Bhooyum athile sakala. Vriksha lathathikalum.theeru thannirikkunnu. Ithu databankil ulppttilla. Karam odikkiya receethil nilam ennu exuthiyirikkuu.. Form9 I'll application koduththitikksyanu. Adala thinu. Vilichttilla. What. Is to be done?..
6,5ആണ് അദാലത്തു
ഉദ്യോഗസ്ഥന്മാർ ഉത്തരവാദിത്വത്തോടുകൂടി ജോലി ചെയ്താൽ ഫയലുകൾ വൈകില്ല. ഓഫിസിൽ വരുന്നത് ലേറ്റ് ആയി.. പിന്നീട് ചായകുടി... ഉച്ചക്ക് ഊണ് സമയം... 3 മണിക്ക് ചായ കുടി... അതിന് ശേഷം വീട്ടിലേക്ക് പോകാനുള്ള സമയമാകും.
അതിലെല്ലാം അല്പം സത്യം ഉണ്ട് ഉദ്യഗസ്ഥർ കൈക്കൂലി കൊടുത്തു കാര്യം നേടാൻ നടക്കുന്ന പൊതു ജനവും ഉണ്ട്
സർ, സർക്കാർ നടപ്പാക്കിയ 1968 ലെ ജപ്തി നിയമ ഭേതഗതി യെ കുറിച്ച് അറിയുമെങ്കിൽ പറഞ്ഞു തരണം.
ചട്ടം വരുന്നത്തോടെ വീഡിയോ ചയ്യാം
സർക്കാരിൻ്റെ കെടുകാർസ്ഥയ്ക്കി താങ്കൾ ഗവർണറുടെ തലയിൽ വച്ച് കെട്ടരുത്. ഒന്നിനും കൊള്ളാത്ത റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും ആണ് ഇവിടെ പ്രവർത്തിക്കുന്നത്. അതു താങ്കൾ സൗകര്യപൂർവ്വം മറച്ചു വെക്കരുത്.
ഗവർണർഈ കേരളത്തോട് ചെയ്യുന്ന ദ്രോഹം എത്ര പാവപെട്ട മനുഷ്യരുടെ സ്വപ്നമാണ് തകർത്തത് ഗവർണർ ഒപ്പിടാതെ ദ്രോഹിച്ചപ്പോൾ 14ജില്ലയിലും അതാലത്തു നടത്തി ജനങ്ങളെ സഹായിച്ചത് ഒന്നിനും കൊള്ളാത്ത റവന്യൂ മന്ത്രി യാണ് നിങ്ങൾക്ക് രാഷ്ട്രീയ വിരോധം ആകാം കേരള വിരുദ്ധരെ ന്യായീകരിക്കരുത്
@@janaseva537 താങ്കൾ സർക്കാരിൻ്റെ കെടുകാര്യസ്ഥത മറച്ചു പിടിക്കരുത്. സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ ഒരു സമ്മർദവും ചെലുത്താൻ കഴിയില്ല. റവന്യു മന്ത്രി എന്ന് മര വാഴ ഉണ്ട്. അയാള് രാജി വച്ചു പോകണം. കഴിഞ്ഞ പാർലമെൻ്റ് ഇലക്ഷൻ ഇടതു നാണ് കെട്ട തോൽവിക്ക് ഒരു കാരണം ഭൂമി തരം മാറ്റം വന്നതിൽ ഉള്ള കാല താമസം ആണ്.
@@janaseva537 ഫോറം 6 സബ്മിറ്റ് ചെയ്തു മാസങ്ങളോളം കാത്തിരുന്ന പാവങ്ങളുടെ ഫയലുകൾ ആണ് അദാലത്തിൽ എടുത്തതും എത് വലിയ കാര്യം ഒന്നും അല്ല. കയ്യാല പുറത്തെ തേങ്ങ തള്ളി ഇട്ടു എന്നെ ഉള്ളൂ. എന്ത് കൊണ്ട് ഫോറം 5 അപേക്ഷിച്ചവരുടെ ഫയലുകൾ അഡാലത്തിൽ പരിഗണിച്ചില്ല?
ചേട്ടന് ഇതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലല്ലേ.
@@vlogs-cw1hg ഗവർണർ ഒപ്പിട്ടിട്ടു മാസങ്ങൾ ആയി. ഇപ്പോഴും ഫയലുകൾ നീങ്ങുന്നില്ല. ഉദ്യോഗസ്ഥരും അവരെ നിയന്ത്രിക്കുന്ന അവരും ആണ് അതിനു ഉത്തരവാദികൾ
22 ജൂണിൽ കൊടുത്ത് അപേക്ഷ ഇപ്പോഴും കൃഷി ഓഫീസറുടെ മേശപ്പുറത്ത് സുഖമായി ഇരിക്കുന്നുണ്ട്
അത് നിങ്ങളുടെ മാത്രമല്ല രണ്ട് ലക്ഷത്തിലേറെ പെന്റിങ് ഉണ്ട്
@@janaseva537
ഇപ്പോൾ പ്രാദേശിക നിരീക്ഷണ സമിതിയെ ഒഴിവാക്കി, കൃഷി ഓഫീസർക്ക് തനിച്ച് തീരുമാനം എടുക്കാം എന്നാക്കിയിട്ടും അപേക്ഷ സുഖ സുഷുപ്തിയിലാണ്.
I applied in June of 2021. Still pending with RDO
@@SivaramakrishnanRamanathan_srk
You submitted written application or online through Akshaya?. In my case my online application was forwarded from RDO office to Agri.Officer on the next day itself. But, that is pending before Agri .Office since June 2022.
@@janaseva537എങ്ങിനെയാണ് ഈ pending ഉണ്ടാകുന്നത്? ഫയലുകൾ അനക്കാത്തതു കൊണ്ട് തന്നെയാണ്.
എന്തെകിലും തട്ടാമുട്ടി പറഞ്ഞു ഫയൽ പെന്റിങ് വെക്കും. ഇതാണ് എന്റെ അനുഭവം.
സർക്കാർ കർശന നിർദേശം നൽകിയിരിക്കുന്നു എന്തെങ്കിലു തട്ടാമുട്ടു പറയുന്ന സ്വഭാവം പല ഉദ്യോഗസ്ഥർ ക്കും ഉണ്ട് അതു പരിശോധിക്കാൻ ഇന്റനൽ വിജിലൻസ് നെയും ചുമതല പെടുത്തി യിട്ടുണ്ട്
Same in
My case also
എന്റെയും അനുഭവം ഇത് തന്നെ 2 വർഷം എന്നെ ഇട്ട് ഓടിച്ചു ഇന്ന് എല്ലാം റെഡി ആക്കി rdo ilek അയച്ചാൽ 2ദിവസം കഴിഞ്ഞ് പെന്റിങ് at വില്ലജ് ഓഫീസ് എന്ന് status കാണാം അപ്പൊ അടിആധാരം കോപ്പി വേണം അങ്ങിനെ പലതും കൊടുത്ത് വീണ്ടും rdo ilk സെൻറ് ആകും 2 ദിവസം കഴിഞ്ഞാൽ വീണ്ടും same 3പ്രാവിശ്യം സ്ഥലം വന്നു കണ്ടിട്ടുണ്ട് pepers nte copy എടുത്തിട്ടും വില്ലേജ് ഓഫീസിലേക്ക് നടന്നിട്ടും 2വർഷം കഴിഞ്ഞ് ഓർഡർ വന്നു ആഗെ 4സെന്റ് ഉള്ളതിന 66000 അടക്കാൻ conversion fee ippo thonunnu onnum വേണ്ടായിരുന്നു എന്ന് അങ്ങിനെ കിടന്നോട്ടെ എന്ന്
@Its.me.Naeem.10 3 vattam anthinanu vasthu vannu kandthu, foam 6 ano
@ponnuseraj6650 yes
വില്ലേജ് ഓഫീസർ മാർ....10,000/- 30,000/-...വരെ കൊടുക്കുന്നവർക്കു...ഒന്നും...നോക്കാതെ, ഒരാഴ്ച കൊണ്ട് തരം മാറ്റി കൊടുക്കുന്ന ഓഫീസർ മാരെ എനിക്ക് അറിയാം..സാർ!!
അത് ശെരിയായിരിക്കും നിങ്ങൾ അറിയുന്ന വിവരങ്ങൾ വിജിലൻസ് നെ അറിയിക്കണം
വിജയലൻസ് ഇതിനു കൂട്ടു നിൽക്കുകയാണെങ്കിൽ എന്ത് ചെയ്യും
വിജിലൻസ് കൂട്ടുനിൽക്കില്ല
@@janaseva537വിജിലൻസ് റോബോട് ആണോ
@@janaseva537ആരുടെ വിജിലൻസ്. കള്ളൻ പിണറായിയുടെ 😅😅 കക്കാൻ നിങൾ എല്ലാം ഒറ്റെകെട്ടല്ലേ.
കൃഷിഭൂമികൾ ടൌൺ പ്രദേശത്തും ഒരുതരത്തിലും കൃഷി യോഗമല്ലതും മായ ഭൂമികൾ തരം മാറ്റത്തിരുന്നാൽ ഭൂ ഉടമ കഷ്ടപ്പെടും ഭൂമി നശിച്ചു പോകും എന്നാൽ കൃഷി ഭൂമി എന്നും കൃഷി ഭൂമിയായി നിലനിക്കുകയും വേണം
Hi സർ നമ്മുടെ സ്ഥലം 10 സെന്റ് അത്രയേ വരുളൂ.. അപ്പോ നമ്മുടെ തരം മാറാൻ ഫോറം 6 അല്ലെ ആവശ്യം ഉളൂ ഏഴ് എട്ട് എന്നൊക്കെ പോവണ്ട ആവശ്യം ഇല്ലാലോ...
ഫോറം 6 ഇപ്പോ വില്ലേജ് ഓഫീസ് പെൻഡിങ് ആണ്.. ഇനി അവിടെ നിന്നും RDO അയച്ചാൽ തരം മാറുമോ.. എങ്ങനെ ആണ് ഇതിന്റെ വഴി ക്രമം... വിശദീകരണം തരാമോ 🙏🏼
ഡാറ്റാബാങ്കിൽ ഉണ്ടെങ്കിൽ fom5, വേണം. കൂടുതൽ അറിയാൻ ഈ ബുക്ക് നോക്കുക
@@janaseva537 സർ ഇപ്പൊ വില്ലേജ് ഓഫീസർ വന്നു നോക്കി.. അവർക്ക് സ്കെച്ച് തയാറാക്കൻ 2 ആഴ്ച വേണം പറയുന്.. വേറെ വില്ലേജ് ഓഫീസ് ആയി ബന്ധപ്പെട്ടപ്പോൾ ഒന്ന് രണ്ട് ദിവസം കൊണ്ട് ചെയ്ത് കൊടുക്കും എന്ന്.. എന്താ ചെയ്യാ
എനിക്ക് 40 സെൻറ് ഭൂമി തരംമാറ്റം ചെയ്ത് ഉത്തരവ് കിട്ടി എന്നാൽ വില്ലെ ജിൽ സ്വഭാവമാറ്റം വരുത്തിയ പുരയിടഎന്നാണ് ചേർത്തിയിട്ടുള്ളത്
പുരയിടം എന്നു മാത്രമേ ചേർത്തുവാൻ പാടുള്ളു എന്ന് കോടതി വിധിയുള്ളതായി അറിയുന്നു ഇത് ശരിയാക്കാൻ അപേക്ഷ കൊടുക്കാൻ മേൽ വിധിയുടെ നമ്പറും തിയ്യതിയും അറിയിച്ചു തരാൻ അപേക്ഷ
'
5:31 5:31 കര ദൂമി ചേർത്തിട്ടുള്ളത് എന്നാൽ ക
സ്വാഭാവ മാറ്റം വരുത്തിയ പുരയിടം എന്നത് കൊണ്ട് പ്രത്യേകിച്ച് പ്രശ്നം ഇല്ല
1963 മുതൽ വീടുള്ള വസ്തു ഭാഗം വെച്ച് 12 സെന്റ കിട്ടി തരം മാറ്റാൻ കൊടുത്തപ്പൊ നീലമാണെന്ന് പറഞ്ഞ് പൈസ അടക്കാൻ പറയുന്നു. പൈസ അടക്കേണ്ടതുണ്ടൊ
ഇപ്പൊ ഭാഗം വെക്കുമ്പോൾ സർവെ നമ്പർ മാറി എന്നതാണ് കാരണം പറയുന്നത്.
പഴയ സർവ്വെയിൽ പുരയിടമുള്ള വസ്തു എന്നാണ് ആധാരത്തിലുള്ളത്
68ന് മുമ്പുള്ള വീട്ടു നമ്പർ ഉണ്ടെങ്കിൽ വേണ്ട
നമ്മുടെ കയ്യിലുള്ള വോട്ടവകാശം രാഷ്ട്രീയം നോക്കാതെ സംഘടിത ശക്തിയായി നാം ഉപയോഗിചാൽ ചൂഷണം അവസാനിപ്പിക്കാം. സർക്കാർ കണ്ണുതുറക്കും കൃഷിക്കാരെ അവഗണിക്കുന്ന രാഷ്ട്രീയ തെഴിലാളികൾക്കു ജി വോട്ടു ചെയ്യരുത് താടെ തീരും ഈ വക തോന്നിവാസ നിയമങ്ങൾ എല്ലാം
ഫോം 5 ൽ അപേക്ഷ കൊടുത്താൽ KSREC യിൽ നിന്ന് 2008 ന് മുന്നത്തെ സാറ്റ്ലൈറ്റ് ചിത്രം എടുക്കുവാൻ 1500 രൂപ അടച്ച് ചലാൻ ഹാജരാക്കുവാൻ ആവശ്യപ്പെടുന്നു. 4 വർഷമായി ഇതുമായി നടക്കുന്നു
Ksrec, യിൽ നിന്നും സ്കെച്ച് വാങ്ങി 2008ലെ ഭൂമിയുടെ അവസ്ഥ നോക്കാനാണ്
വെറും 2.20 cent സ്ഥലം തരം മാറാൻ കൊടുത്തിട്ട് 2 വർഷം ആയി പുറകെ നടക്കുന്നു😡
2.20സെന്റ് എന്തിനാ തരം മാറുന്നത്
Njangal 2022 il koduthu.. Ippol veed pass aayi...anumathi ippol kittathathukond... Ippo onnumillatha avasthayanu... Ellam sarkkarinte bhagathe veezhcha... Nashattappedunnath sadharanakkarude aaghrahangal😢@@janaseva537
എൻറെ 5 സെൻറ്തരം മാറ്റാൻ കൊടുത്തിട്ട്മൂന്നു കൊല്ലമായി.ഒന്നും നടന്നിട്ടില്ല.
@@murukesanraju4679 😍കൃഷി വകുപ്പ് നില നിൽക്കണമെങ്കിൽ,,,,, കുറച്ചു കൃഷി ഇടം എങ്കിലും വേണ്ടേ????
NH നു വേണ്ടി സ്ഥലം ഏറ്റെടുത് കഴിഞ്ഞപ്പോൾ കൃഷിയോഗ്യമല്ലാതെ ആയിപോയി. ഇപ്പോൾ ഈ മഴക്കാലത്തു വെള്ളക്കെട്ട് കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല. മണ്ണടിക്കാൻ അവിടത്തെ ലോക്കൽ പാർട്ടി കുട്ടി നേതാക്കൾ സമ്മതിക്കുന്നുമില്ല 🥺. ചുരുക്കി പറഞ്ഞാൽ 20 cent സ്ഥലം ഒന്നും ചെയ്യാൻ പറ്റാതെ വെറുതെ കിടക്കുന്നു 🥺🥺.
തരം മാറ്റിക്കിട്ടാൻ വല്ല രക്ഷയും ഉണ്ടോ
അനുമതി ഇല്ലാതെ മണ്ണിടുന്നത് 3വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്, വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി ആവശ്യപെട്ട് അധികൃത രെ സമീപിക്കുക
Sir, njan offline aayi databankil ninn ozhivaakkunnathinu apeksha koduthirunnu, RDO utharav nirasichu kond vannu. Ithe sthalam online aayi form 5 apeksha koduthu. Ozhivaakki kittan sadhyatha undo?
കൊടുത്തുനോക്ക്
7 months ayi കൊടുത്തിട്ട് ഇപ്പോ RDO ടെ അടുത്ത് ഏത്തി എന്നാണ് കാണുന്നത്, ഇനിയും സമയം പിടിക്കുമോ? സാർ... സ്ഥലം ആണെങ്കിൽ NH ഇൽ ആണ് അടുത്തൊക്കെ വലിയ ബിൽഡിങ്ങുകളും ഉണ്ട് എന്നാലും എന്താണ് ഇങ്ങനെ
I am staying in ernakulam district.The land area is about 6R.The land was purchased during 1985.House constructed in this land during 1986.The land was found included in the data bank.Application in form 5 was submitted in the year 2022 through akshaya e centre.Application received in the RDO office was forwarded to agricultural officer within 2 months of submission.The applicant who was the owner of the land and house passed away during May 2024.Ownership of the land and house transfered to the daughter of the deceased on the basis of registered WILL of the deceased.Is there any formalities to be completed now?I request your valuable advise in this issue.
വീ ട് നിർമിച്ച സമയത്ത് നിർമിക്കാൻ അനുമതി ലഭിച്ച എന്തെങ്കിലും രേഖകൾ ഉണ്ടോ
Approved sketch of the house from kochi corporation (1986) house tax and land tax receipts from 1992 and recent building and land tax receipts are available.
കോർപ്പറേഷൻ കെട്ടിടത്തിന് അനുമതി നൽകിയത് ഏത് നിയമപ്രകാരമാണ് എന്നതാണ് അറിയേണ്ടത് നേരത്തെ കലക്ടർ നേരത്തെ കലക്ടർ കെട്ടിട നിർമ്മാണത്തിന് വേണ്ടി അനുമതി കൊടുത്തിരുന്നു, കോർപ്പറേഷൻ സെക്രട്ടറി വില്ലേജ് ഓഫീസർമാർ കൃഷി ഓഫീസർമാർ അടങ്ങിയ സമിതി അനുമതി കൊടുത്തിരുന്നു അത്തരം അനുമതികളുടെ രേഖയുണ്ടെങ്കിൽ ആ ഭൂമി ഇത്തരം മാറിയതായി കണക്കാക്കാം അതിന് അനുമതി നൽകിയ സംബന്ധിച്ച രേഖ വേണം അന്ന് പെർമിഷൻ നൽകിയ സമയത്ത് ഉള്ള മുഴുവൻ രേഖകളുടെയും കോപ്പി വിവരാവകാശ പ്രകാരം എടുത്തു നോക്കൂ
@@janaseva537 Ok.Thankyou very much.I will apply through right of information to get copies of documents permitting construction of the house in 1986.
Could you please sent me your phone number?
Sir 5cent nilam rdo anumathiyode nikathi.lifente veedum kitti.house no. Und.loanum kittiyittund.karam adakkunnath nilam ennanu. e vasthu tharam mattenda avasyamundo
RDO, ഓര്ഡറുമായി താലൂക്കിൽ അപേക്ഷ നൽകുക
data bankil ulppedatha boomi tharan matan enthu venam...chathuppu ennanu village il ninnu parayunnath..tharn mattan enthu venam
ജലാംശം ഉള്ള ചതുപ്പ് നിലം ആണെങ്കിൽ തരം മാറ്റികിട്ടില്ല
ഈ ബുക്കിൽ വിവരങ്ങൾ ഉണ്ട് ലിങ്ക്
After submitting correction for land use from Nancha to purayidam in Form 5 and getting order, weather we have to submit Form 6 to remove from data bank?
ഡാറ്റാബാങ്കിൽ തെറ്റായി ഉൾപെടുത്തിയ ഭൂമി ഒഴിവാക്കുന്നതിനാണ് ഫോം 5,തരം മാറ്റാൻ 6ൽ അപേക്ഷ നൽകണം
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി തരം മാറ്റുന്നതിന് അക്ഷയ വഴി അപ്ലൈ ചെയ്തിട്ട് അതിൻറെ പുരോഗതി ചെക്ക് ചെയ്യാൻ മൊബൈലിൽ ഏത് സൈറ്റ് വഴിയാണ് ചെക്ക് ചെയ്യേണ്ടത്
തരം മാറ്റാൻ കൊടുത്തത് rejected aayittula bumii വീണ്ടും തരം മാറ്റി കിട്ടുവാൻ സാധ്യത ഉണ്ടോ?
ഇല്ല
ഇതൊക്ക നടക്കാത്ത കാര്യം കാരണം ഞാൻ അപേക്ഷ കൊടുത്ത് 3കൊല്ലം ആയി ഇപ്പോളും ഈ പറഞ്ഞ ഓഫീസിൽ കെട്ടി കിടപ്പാ 🙏
3വർഷമായ കേസും തീർപാക്കാൻ അപൂർവമായി ഉണ്ടാവാം അതെല്ലാം പരിഹരിക്കാനാണ് ശ്രമിക്കുന്നത്
Paranari alae chuttikkan undakiya niyamamanu allenkil sthala parsodana nadathathae munkala prabaliathil niyamamundakki janaghalae budhimuttichu udiogasthrkum sarkarinum pizhiyanulla tharathil inghanae niyamam undakumo
അതങ്ങനെയാണ് സ്വന്തം നാറ്റം ചിലർക്ക് മറ്റുള്ളവരെയാണ് നാറുന്നത് എന്ന് തോന്നും
സാർ എന്റെ ആദരത്തിൽ ഭൂമി പുരയിടം ആണ് കാണിച്ചിരിക്കുന്നത് പക്ഷെ കരം അടച്ച റസീറ്റിൽ നിലം ആണ് എന്താണ് അങ്ങനെ വന്നത്
ആധാരത്തിൽ നീങ്ങൾ രജിസ്റ്റർ സമയത്ത് എഴുതിയതാണ് പുരയിടംമെന്വില്ലേജ് രേഖ റീസർവേ സമയത്തെ തരമാണ് അതാണ് ശെരി
അൻപത് സെന്റ് നാൽപത്കൊല്ലം പ്രായമായ തെങ്ങുകളുള്ള സ്ഥലം ഒരുസൈഡിലൂടെ ചെറിയതോട് മഴകാലംമാത്രം വെള്ളംഒഴുകുണ്ട് ഡാറ്റാ ബാങ്കിൽ നിന്നും മാറ്റികിട്ടാൻ അപേക്ഷകൊടുത്തു ക്രിഷി ഓഫീസർ അപേക്ഷ തള്ളി DB മാറ്റാൻപറ്റില്ലെന്
(തോടിനൊന്നുംസംഭവിക്കാതെ)
ഇനി എന്ത് ചെയ്യും
ഹൈകോടതി യിൽ പോകാം
Thank you sir
ഈ വരുന്ന തദ്രോഹ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ LDF ന് കനത്ത അടികൊടുക്കാൻ പ്രധാന കാരണം ഒന്ന് ഭൂമി തരംമാറ്റൽ അരാസ് മെൻ്റ്
രണ്ട് കെട്ടിടങ്ങളുടെ ഫീസിനത്തിലെ കൊള്ള വർദ്ധനവ്
കെട്ടിട ഫീസ് കുറച്ചു, തരം മാറ്റൽ വേഗത്തിലാക്കും
How and where to check whether my land is included in data bank or not
കൃഷി ഓഫീസിൽ, വില്ലേജിൽ, തദ്ദേശ സ്ഥാപനത്തിൽ എല്ലാം ലഭിക്കും, ഞാൻ ഒരു വീഡിയോയിൽചെക്കചെ എന്ത് ചെയ്യണമെന്ന് യ്യാൻ വ്യക്തമായിപറഞ്ഞു
Resurvey number um അധരം number different വന്നു അതിനു എന്ത് chyeanm
തിര്ത്തധാരം എഴുതി ശെരിയാക്കാം @@JasminPrakash
Sir njan Application koduthittu 1 year akan pokunnu
Rdo oficil ninnu collector ku poyieennu redo oficil ninnu parrayunnu
Election kazhinjal udane rediyakum nnu parrannittu ethuvare ounnum ayittilla
Ethra perkku kayy kuuli koduthu ennittum ethuvare collector sign cheythittillaannu parrayunnu
Eni enthanu sir njangal cheyyendathu
Nannayittu Pongi kudakkunna phuumi nilam annu documents kittiyathu
കളക്ടർ ക്ക് പോകേണ്ടതി ല്ലല്ലോ
Sir rdo oficil ninnanu parrayunnathu collector kku ayachuunnu
Athu avar verruthe parrayunnathano
Sir
Njn ente Father nte peril ulla 23 scent tharam matan kodthit undayirunnu.. ippo athinte fees adakan ayi 3 lakhs rupees vannit und. Normally 25 scent thaze anengil fees adaknda enn anallo. Ith njn adakendath undo? Achante peril vereyum sthalam und.. but oru agreement matram ahn tharam matan koduthath ath 23 scent matrame ullu
2017ഡിസ്‌ബർ 30നോ അതിന് ശേഷമോ 25സന്റിൽ കൂടുതൽ അച്ഛന്റെ തണ്ടേപേരിൽ ഉണ്ടെങ്കിൽ ഫീസ് അടക്കണം അതിനു മുമ്പ് 25സെൻറ് ആണെങ്കിൽ അടക്കേണ്ടതില്ല
2 വർഷമായി അപേക്ഷ കൊടുത്തിട്ട് കൃഷി ഭവനിൽ നിന്ന് പോലും അന്വേഷണത്തിന് വന്നിട്ടില്ല എന്താണ് ചെയ്യുക സ്ഥലം പാലക്കാട് പിരായിരി
അത്തരം കേസുകൾ വേഗത്തിലാക്കാൻ പുതിയ തീരുമാനം സഹായിക്കും
Your application for Tharam Mattam is returned by RDO for correction.. എന്ന ഒരു മെസ്സേജ് വന്നു.. അത് എന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ
അപേക്ഷകൃത്യ മല്ലാത്തതിനാൽ തിരിച്ചയച്ചതാണ്. ഈ ബുക്കിൽ അപേക്ഷ എങ്ങനെ വേണം എന്തെല്ലാം രേഖ കൾ വേണമെന്ന് ഉണ്ട് നോക്കി തിരുത്തുന്നത് നന്നാവും
Sir,In the form status, it is showing with sub collector ,what is the next step
അന്വേഷണം കഴിഞ്ഞണോ,സബ് കളക്ടറുടെ അടുത്ത്. ഈ ബുക്ക് നോക്കിയാൽ എല്ലാനടപടിക്രമങ്ങളുമുണ്ട്
Two years aayi application koduthittu.form five kazhinju ,form 6 kodukkan one month eduthu. Veruthe parayathe mashe 😂
വീഡിയോ കാണാതെ അഭിപ്രായം പറയുകയാണോ കണ്ടിരുന്നുവെങ്കിൽ 2വർഷമായി തീർപ്പകാത്ത കാരണം പറഞ്ഞതാ
Tharam mariyappole karam adacha sthul survey number nte koode 1 vannu athu sub division
Ayi paksheey pramanathil onnu illa
പ്രമാണത്തിൽ മറ്റേണ്ടത്തില്ല
I am a 76 year old lady living in Delhi.I am trying to change the b.t.r.records since 2019. My land is not included in the data bank ,pattayam issued in 1975 also shows it as purayidam.In the village which is classified as garden land ,my plot is the only nilam.I can't understand, what went wrong. I submitted form 6 first ,but rdo office wanted me to submit form 5 first. form 5 is approved n the report clearly mentions that property is not included in the data bank. Should ,I have to pay tax to change the b.t.r.records ? Fair value now is much higher than what it was in 2019. I understand that senior citizens are given priority.
ഫോണിൽ വിളിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയാൻ നല്ലത് 9961844814
Madam very sorry to tell you the state is run by a stupid government. They have no control over government officials. The one who is working in RDO office and agricuy office are corrupted goons. So forget about it. You won't get any justice even though you are a senior citizen. All you can do is to vote against this stupid government in next assembly election.
You won't get justice madam. This government is useless
Is this a government channel?
@@remasreemohan5894 the anchor is a government supporter. Mam I am regularly visiting the government office ( agriculture, village and RDO office) since last 3 years to convert my land. I am literally exhausted and tired. This government is useless and you won't get justice from them.
even December 2024 nothing happened
മൂവാറ്റുപുഴ താലൂക്കിൽ
താലൂക്ക് സർവേയർ ഇല്ല എന്ത് ചെയ്യും അളക്കാൻ ഇതുവരെ വന്നില്ല
താലൂക് സർവേയർമാർ പല സ്ഥലത്തുമില്ലാത്തത് റീസർവേ ജോലിയും ഭൂമി ഏറ്റെടുക്കലും ഉള്ളതിനാലാണ്
സർ,ഡാറ്റാ ബാങ്കിൽ സ്ഥലം വന്നു, പക്ഷെ അതിൽ പഴയ ownerde പേരും ഉം പഴയ survey number ഉം ആണ് ഉള്ളത്. അത് മാറ്റാൻ വല്ല വഴിയും ഉണ്ടോ?
സർ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി 7 cent 2024 ൽ വാങ്ങി ക്കുകയാണെങ്കിൽ തരം മാറ്റി വീട് വെക്കാൻ സാധിക്കുമോ?
ഇതിന് ഒറ്റവാക്കിൽ മറുപടി തന്നാൽ അത് തെറ്റിദ്ധരിക്കും ഡാറ്റ ബാങ്കിൽ നിന്നും മാറ്റുന്നത് സംബന്ധിച്ചു കൂടുതൽ ഈ ബുക്കിൽ ഉണ്ട്
Sir, krishi officer no objection ayach kazinjal enthanu adutha step please reply
ചില കേസിൽ ഡെപ്പ്യൂട്ടി കളക്ടർ ക്ക് നേരിട്ട് പരിശോധിക്കും, അല്ലെങ്കിൽ അനുമതി തരും
ഭൂമി തരം മാറ്റം ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ എത്ര ശതമാനമാണ് water body ക്ക് നൽകേണ്ടത്. 50 സെൻറ് കുറവുള്ള സ്ഥലത്തിന് water body ക്ക് വേണ്ടി സ്ഥലം നൽകേണ്ട ആവശ്യമുണ്ടോ
ഞാൻ വീഡിയോ കളിലും ഈ ബുക്കിലും കൃത്യമായി പറഞ്ഞതാണല്ലോ
ഞാൻ ഫോം 6 ഇൽ അപേക്ഷ നൽകി വില്ലേജ് ഓഫീസർ വന്നു കണ്ടു റിപ്പോർട്ട് ഡെപ്യൂട്ടി കളക്ടർക്കു അയച്ചു, അവിടുന്ന് ഫയൽ റിട്ടേൺ വന്നു , കാരണം വില്ലേജ് ഓഫീസർ പറഞ്ഞത് സൗജന്യ തരം മാറ്റലിനു , മുൻപ്രമാണം കോപ്പിയും സത്യവാങ്മൂലവും നൽകാൻ പറഞ്ഞു, അതു ഞാൻ കൊടുത്തു, പക്ഷെ രണ്ടു മാസം ആയിട്ടും വില്ലേജ് ഓഫീസിൽ നിന്നും അവർ അതു ഫോർവേഡ് ചെയ്യുന്നില്ല അതു ഫോർവേർഡ് ചെയ്യാൻ താമസം ഉണ്ടാകുമോ
എന്ത് ആയേ
@JasminPrakash ayachittilla
അച്ഛന്റെ പേരിലുള്ള പൂർവിക സ്വത്തായി കിട്ടിയ 80 സെന്റ് സ്ഥലം ഫോം 5 വഴി ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കൊടുത്തു. കൃഷി ഓഫീസറും വില്ലേജിൽ നിന്നും വന്നു നോക്കി പോയി. ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവായി കിട്ടാറ് ആയി.
സർ ഇനിം അച്ഛന്റെ പേരിൽ നിന്നും ഞാൻ ഒരു 25 സെന്റ് എന്റെ പേരിലോട്ടു ആക്കി ഫോം 6 കൊടുത്താൽ അത് ഫീസ് കൊടുക്കാതെ തരം മാറ്റി എടുക്കാൻ പറ്റുമോ?
ഇല്ല
@@janaseva537 ഫീസ് കൊടുക്കണ്ടി വരും എന്നാണോ ഉദേശിച്ചേ?
Sir ente boomi 38 cent sthalam krishi boomi aayi Nila nirthaan utharavaayi ini boomi tharam maarikittaan valla vazhiyum undo sir
208ന് മുമ്പ് നികന്നഭൂമിയാണെങ്കിൽ തെളിവ് ഉണ്ടെങ്കിൽ ഹൈകോടതി യിൽ പോകാം
@@janaseva537കോടതി ചാർജ് കൂട്ടിയിട്ടുണ്ട്. ഇനി പോയി ശെരിയാക്കി വരുമ്പോൾ ചിലപ്പോൾ നിങൾ ഈ ഭൂമിയിൽ തന്നെ ഉണ്ടാകണം എന്ന് ഇല്ല. പിണറായി തന്നെ പറഞ്ഞില്ലേ 4.5 ലക്ഷം ഫയലുകൾ സെക്രട്ടറിയേറ്റ് ൽ കെട്ടി കിടപ്പുണ്ടന്നു.
നെൽ കൃഷി ചെയ്തിട്ട് എന്തു ഒലക്ക യാ കിട്ടുന്നെ
പുരയിടത്തിൽ കരം അടച്ചുകൊണ്ട് ഇരുന്ന സ്ഥലം ഇപ്പോൾ അവർ പറയുന്നു ഡാറ്റാ എൻട്രി മിസ്റ്റേക്ക് വന്നിട്ടുണ്ട് ആഹ് ഭൂമി നിലം aahnen. അവിടെ ഇപ്പോൾ വീടുപണി നടക്കുകയാണ്. വീടുനമ്പർ കിട്ടാൻ ബുദ്ധിമുട്ട് ആകുമോ? ഇപ്പോൾ ഫോം 5 applied
വീടിന് നമ്പർ കിട്ടാൻ പ്രായസമാകും തരം മാറ്റുന്നതാണ് നല്ലത്
Application konduthoo krishibavanil Ninne vannu noki eni Ethra dhivasam pidikum maran
ഓരോ ഓഫീസിലും കെട്ടികിടക്കുന്ന അപേക്ഷ കളുടെ എണ്ണം പോലെ യാണ്
Application form nashttapedu eni nthaa cheyya Ath kittan Akshya centeril poya mathiyo
ഓൺലൈനിൽ ആപ്ലിക്കേഷൻ നൽകിയതാണെങ്കിൽ നിങ്ങള്ക്ക്തന്നെ നോക്കാമല്ലോ
Sir, ഞാൻ സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോൾ RDO ഓഫീസിൽ നിന്ന് സബ് കളക്ടർക് പോയിട്ടുണ്ട് ഉടനെ ശരിയാകുമോ
പ്രധീക്ഷിക്കാം
സ്റ്റാറ്റസ് എങ്ങിനെയാ ചെക്ക് ചെയ്യുക?
റവന്യൂ വകുപ്പിന്റെ സൈറ്റിൽ പോയാൽ തരം മാറ്റൽ ഓപ്ഷനിൽ നിങ്ങൾക്ക് നമ്പർ നൽകി ചെക്കപ്ചെയ്യാം
Status check cheythapol....Deputy collector R R.... Next step enthan
അപേക്ഷ സ്വീകരിച്ചാൽ ഓരോ ഓഫീസിൽ ചെയ്യേണ്ടത് എന്തെന്ന് ഈ ബുക്ക് ൽ ഉണ്ട്
തരം മാറ്റൽ Reject ചെയ്ത ഭൂമിയിൽ വീടുവെച്ചാൽ പഞ്ചായത്തിൽ നിന്നും വീട്ടുനമ്പർ കിട്ടുമോ
25 cent vishayam Supreme Court vidhi vanno
ഇല്ല
സാർ
ഫോം നമ്പർ 5ൽ നിന്നും തരം മാറ്റി RDO യിൽ നിന്നും കിട്ടി 6ൽ കൊടുക്കുവാൻ വേണ്ടി സർവേയരെകൊണ്ട് അളന്നുസ്കെച്ച് വരച്ചു അതിൽ സർവേ നമ്പർ വ്യത്യാസമായി കാണുന്നു 5ൽ കിട്ടിയതിൽ മാറ്റാൻ എന്ത് ചെയ്യണം സാർ
സർവേ നമ്പർ തെറ്റിയാൽ അത് തിരുത്തികിട്ടാൻ പ്രയാസമാണ് അപേക്ഷ യിൽ തെറ്റുപറ്റിയസാഹചര്യം RDO, യെ ബോഡിപ്പെടുത്തിനോക്കൂ
@@janaseva537സർ
സർവേ നമ്പർ ശരിയാണ് റീസർവ്വേ നമ്പർ ആണ് തെറ്റായി കാണുന്നത്
സർവേ നമ്പർ അപേക്ഷയിൽ കൊടുത്തതും കിട്ടിയതും ശരിയാണ് റീ സർവേ നമ്പർ ആണ് തെറ്റായി കാണുന്നത് സാർ
അങ്ങിനെയെങ്കിൽ എന്തുകൊണ്ടാണ് തെറ്റിയത് എന്ന് മനസിലാക്കി തിരുത്താൻ സാധിക്കും
👍🥰
ഒരു doubt ഉണ്ട് rdo AO യുടെ റിപ്പോർട്ട് പ്രകാരം ഭൂമി ഡാറ്റ ബാങ്കിൽ നിന്ന് മാറ്റുന്നത് reject ചെയ്തു ഇനി എന്ത് ചെയ്യാൻ പറ്റുമെന്ന് പറയുമോ
Rdo, റിജക്ട് ചെയ്താൽ ആയ യുടെ റിപ്പോർട്ട് തെറ്റായിരുന്നെങ്കിൽ ഹൈകോടതിയെ സമീപിക്കാം
Sir nan form 5 chythu rdo order kitti form 6 ayachilla enta veedu bank japthi ayiii eniku arjent vikan vandi allu vannu but kara cheetil nilam mariyally avaru vadiku valla margam undo sir nan vasthu vadikunna munny purayidamayirunnu
@@janaseva537എന്റെ വസ്തു ന്റെ അടുത്തുള്ള വസ്തു കളിൽ രണ്ടു എണ്ണം ഒഴിച്ച് വേറെ വസ്തു എല്ലാ data ബാങ്കിൽ ഇല്ലാത്ത ആണ് അത് ഞാൻ AO യോട് ചോദിച്ചു അപ്പോൾ പറഞ്ഞത് എന്റെ ഭൂമി നികത്തി എടുത്താൽ പരിസ്ഥിതി പ്രശ്നം ഉണ്ടാകും എന്നാണ് റിപ്പോർട്ട് അപ്പോൾ മറ്റു വസ്തുക്കൾക്കു അത് ബാധകം അല്ലെ
ഡാറ്റാ ബാങ്കിൽ നിക്ക് നീക്കാൻ നിങ്ങളുടെ ഭൂമി യോഗ്യമാണെങ്കിൽ ഈ ഓർഡർ നിങ്ങൾക്ക് ബഹുമാനപ്പെട്ട ഹൈക്കോടതി വഴി ചലഞ്ജ് ചെയ്യാവുന്നതാണ്.
applied form 5. may 2023
Veedillatha eniku 10 cent tharam maatitharatha ee nasicha keralathilninnu njaan povukayaanu.
കേരളത്തിലെ എല്ലാ ഇന്ത്യയിലെവിടെയും വയലിൽ വീട് നിർമ്മിക്കാൻ അനുവാദമില്ല സ്വന്തം കുറ്റത്തിന് നാട് നശിച്ചതാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്
നാട് അല്ല സഹോദരം ഈ സർകാർ ആണ് പ്രതി. അഴിമതിയും , ധൂർത്തും, ജന ദ്രോഹവും ആണ് ഇവരുടെ മുഖ മുദ്ര. ഉദ്യോഗസ്ഥരുടെ മേൽ ഇവർക്ക് ഒരു നിയന്ത്രണവും ഇല്ല.
@@janaseva537 കണ്ണടച്ച് ഇരുട്ടാക്കരുത് സർ ...
കേരളത്തിൽ ജനസംഖ്യ യെക്കാൾ പാടശേഖരം ആനുപാതികമായി കൂടുതലായാൽ അതെങ്ങനെ ജനങളുടെ കുറ്റമാകും സർ.
ഈ കേരളത്തിൽ തന്നെ വയലിലും പാടത്തും ഒക്കെ ആയി എത്ര വീടുകൾ കാണാം. വീടുകൾ മാത്രമല്ല തൃശൂർ-കുന്ദംകുളം റോഡിൽ പുഴയ്ക്കൽ പാടത്തു വീടുകൾ അല്ല അഞ്ചും ആറും നിലകൾ ഉള്ള കെട്ടിടങ്ങൾ ആണ് പണിതു കൂട്ടിയിരിക്കുന്നത് . ഇതുപോലെ കേരളത്തിലെ എല്ലാ ജില്ലകളിലും കാണാം സർ...എന്നിട്ടും സ്വന്തമായി വീടില്ലാതെ വാടക വീടിലും , തറവാട് വീടുകളിലും തിങ്ങി ഞെരുങ്ങി , തമ്മിൽ തല്ലി ജീവിക്കുകയാണ് സർ. ഒരു കുടുംബത്തിന് ഒരു വീട് എന്ന
മൗലികാവകാശം , അതായത് ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയല്ലേ ?
ഞാൻ മൂന്നു കൊല്ലമായിട്ട് നടക്കുന്ന ഒരു ചുക്കും നടക്കുന്നില്ല
2 month. മുൻപ് തരാം മാറ്റാൻ apply ചെയ്തിരുന്നു., അത് village ഓഫീസിൽ pending ആണ് റിപ്പോർട്ട് കൊടുത്തിട്ടില്ല,. പുതിയ ഒരു അപ്ലിക്കേഷൻ കൊടുത്താൽ ഡെപ്യൂട്ടി കളക്ടർ തരാം മാറ്റി തരുമോ അതോ അത് വീണ്ടു റിപ്പോർട്ടിനായി village ഓഫീസിൽ അയക്കുമോ
വില്ലേജ് ഓഫീസിൽ നിന്നും റിപ്പോർട്ട് വേണം
@@janaseva537 ഇങ്ങനെ താമസിക്കുന്നത് പെട്ടെന്നു കിട്ടാൻ എന്ത് ചെയ്യാൻ പറ്റും , ഡാറ്റാ ബാങ്കിൽ ഇല്ലാത്ത ഭൂമി ആണ് , അപേക്ഷ കക്ഷികൾ എല്ലാം സീനിയർ സിറ്റിസൺസ് ആണ്
Data bankil ഉൾപ്പെട്ടിട്ടില്ല സ്റാലേറ്റ് പ്ലാൻഷൻ mixed plation tree Rdo cash kodukathae kondu nirasikkukayanu
റവന്യൂ ജീവനക്കാരും കൃഷി ഓഫീസർ മാരും പലസ്ഥലതും കൈക്കൂലി വാങ്ങുന്നുണ്ട് ആർ ഡി ഒ മാർ കൈക്കൂലി വാങ്ങുന്നത് എവിടെയാണ്
Swapnathil aayirikkum 😂 buumi tharam mattan 3 year kathirunnu ennittu anukuala vidi vannu ath tharam maatti varan 1000 chalan adachu villegil ippo 4 masam ayi kathirikkunnu😅
കെട്ടികിടക്കുന്ന അപേക്ഷ രണ്ട് ലക്ഷത്തിലേറെയുണ്ട്, അതെല്ലാം വേഗത്തിലാക്കാനുള്ള നടപടിയാണ് വിശദീകരിച്ചത്
Sir എന്റെ ഭൂമി തരാം മാറ്റാൻ കൊടുത്തിട്ടു എപ്പോ ഒരു വർഷം ആയി. Agricultural ഓഫീസിൽ pending ആണ് കാണിക്കുന്നത്. ഇനി njn എന്ധെങ്കിലും cheyandathundho?
പെൻഡിങ്ങുകൾ കുറച്ചു ദിവസങ്ങൾക്കൊണ്ട് തീർപ്പാകുമെന്നാണ് പ്രധീക്ഷ
ഒരു അഞ്ചു വർഷം കാത്തിരുന്നു കാണാം.
ഏത് കൃഷി ഓഫീസിൽ ആണ് 5വർഷം പെന്റിങ് അറിയിച്ചാൽ ഞങ്ങൾ ബന്ധപ്പെടാം
എൻറെ സ്ഥലം ഡാറ്റാബാങ്കിൽ നിന്നും 2021 സബ് കലക്ടർ നീക്കം ചെയ്തിരുന്നു.
പക്ഷേ ഇപ്പോഴും നികുതി അടച്ച റസീറ്റിൽ
നഞ്ച എന്നാണ് കാണിക്കുന്നത്.
ഡാറ്റ ബാങ്കിൽ നിന്നും മാറ്റിയത് കൊണ്ട് ബി ടി ആറിൽ മാറില്ല
ശരിക്ക് പറഞ്ഞ് കൊടുക്കൂ സർ
@@janaseva537
Form miss ayi poyi eni nthaa cheyandath Ath kittan akshya centeril poya mathiyoo
ഓൺലൈൻ ആപ്ലിക്കേഷൻ എങ്ങനെ മിസ്സായി
സർ ഞാൻ 4 മാസമായി പണമടച്ചു ആപ്ലിക്കേഷൻ കൊടുത്തിട്ടു, എന്നാൽ ഇതേവരെ ഒരു കാര്യവും നടന്നിട്ടില്ല നെടുമങ്ങാട് താലൂക് തോളിക്കോട് വില്ലേജിൽ സാർ പറയുന്ന ഒരു ദിവസം എവിടെ കിടക്കുന്നു
RDO village ൽ അയച്ചിട്ട് 4 മാസമായി
ഇനി എങ്ങിനെയാകും
2 years waiting
27000അപേക്ഷ പെൻഡിങ്ങങ്ങാണെന്ന് ഞാൻ പറഞ്ഞത് കൂടി കേട്ടിട്ട് പറയൂ
ഡാറ്റാ ബാങ്കിൽ പെട്ടഎല്ലാ തരം വയലുകളും തരം മാറ്റി കരഭൂമി ആക്കാൻ അനുമതി കിട്ടുമോ സാർ.-
ഇല്ല
Sir തരം മാറ്റാൻ അപേക്ഷ 1 വർഷത്തിന് മുൻപ് കൊടുത്തതാണ് ഇപ്പോ അത് റിജക്റ്റ് ചെയ്തേക്കുന്നു പുതിയ അപേക്ഷ കൊടുത്താൽ പെട്ടെന്ന് തരം മാറ്റികിട്ടുമോ sir
റിജക്ട് ചെയ്താൽ പിന്നെ അപേക്ഷ നൽകാൻ പറ്റില്ല
I started for this venture 30 years back. Nothing fruitfull.
Hope your grandchildren will get the benefit.
30വർഷം മുമ്പ് തരം മാറ്റാൻ നിയമം അനുവദിചിരുന്നില്ല, 2018ലാണ് നിയമം വരുന്നത്
സാർ, എന്റെ ഭൂമി തരം മാറ്റാൻ ഫോം 5നായി 2022ൽ ഓൺലൈൻ അപേക്ഷ കൊടുത്തു. RDO 2022 ൽ കൃഷി ഭവനിലേക്ക് ഫയൽ അയച്ചു. അവർ 1 വർഷവും 4 മാസവും കഴിഞ്ഞ് ഫയൽ RDO ഓഫീസിലേക്ക് അയച്ചു. അവിടെ ചോദിച്ചപ്പോൾ വൈകാതെ ഫോം5 തരും എന്നാണ് പറഞ്ഞത്. പക്ഷേ ഈ ജൂൺ 1ന് RDO ഫയൽ തിരികെ കൃഷി ഓഫീസിലേക്ക് അയച്ചിരിക്കുന്നു. ഒന്നും മനസിലാകുന്നില്ല. 14 സെന്റ് ഭൂമിക്ക് ഫോം 5 കിട്ടാൻ 2 വർഷത്തിൽ കൂടുതലായി കാത്തിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടത്
ചെയ്യാൻ പറ്റുന്ന കാര്യം 2026 ഇലക്ഷനിൽ തങ്ങളും കുടുംബവും ഇടതു മുന്നണിക്ക് എതിരായി വോട്ട് ചെയ്യുക
അഥലത്തിൽ 14സെന്റ് കിട്ടുമായിരുന്നല്ലോ
Sir.form six application online ayi koduthu.eppol status cheku cheyyumnol village office pending ennanu kanunnath.appol village office poyi thiraki appol village officer parayunnath avide 34 application pending unde ath kazhinjale pattu ennane.enike oru veedu nirmanathinu vendi ane.pettannu theerppu kalpichu kittan enthelum margam undo plz reply
വേഗത്തിലാക്കുന്നതിന് സർക്കാർ ചെയ്യുന്ന കാര്യങ്ങളാണ് ഞാൻ വിഷദീകരിച്ചത് പെൻഡിങ്ങുള്ള ഒരുപാട് തീർ ക്കാനുണ്ട്മുൻഗണന പ്രകാരം വേഗത്തിലാക്കുക യാണ് ചെയ്യുക
Sir.nammude property 5 cent unde.ath tharam mattumbol.vilayude 10% fair valu ayi kodukendathundo pls reply
@@remyaprameesh43711967 ജൂലൈ നാലിനു മുമ്പ് പുരയിടം ആക്കിയതാണെങ്കിൽ, അങ്ങനെ തെളിവ് ആധാരത്തിലോ മറ്റോ ഉണ്ടെങ്കിൽ പൂർണ്ണമായും സൗജന്യമാണ്, അപേക്ഷ ഫീസ് പോലുമില്ല. form 9ൽ അപേക്ഷിക്കണം
ദയവ്ചെയ്ത് എപ്പിസോഡുകൾക് ക്രമനമ്പർ ഇടുക 1ചോദ്ധ്യകർത്താവ് ചോദ്ധ്യം ചോദിച്ച എപ്പിസോഡ് അയാൾക് ഓർമിക്കാനും 2 ഇന്ന വിവരണം ഇന്ന നമ്പർ എപ്പിസോഡിലുണ്ടെന്ന് ഓർക്കാനും ഉപയോകപ്പെടുമല്ലോ?
നല്ല നിർദേശം
🙏🙏
5 cent stalam kLU annakill ath matti kittumo
മനസിലായില്ല
Oru plot vakkan udesham und ath
KLU annu kidakunnath
Tharam mattan enth procedure
Duration ethra adukum
Klu, എന്ന നിയമതന്നെ ഇപ്പോൾ ഇല്ല
Mulanthuruthy കൃഷിഭവനിൽ 2023ഇൽ കൊടുത്തത് അവർക്കു സമയമില്ലാത്തതു കൊണ്ട് ഫയൽ അവിടെ സുഖമായി ഇരിക്കുന്നു
അത്തരം പ്രശ്നം പരിഹരിക്കാൻ കൃഷി വകുപ്പ് സെക്രട്ടറി പ്രൻസിപ്പൽ കൃഷി ഓഫീസർ എന്നിവരെ വിളിച്ചു സർക്കാർ നിർദേശം നൽകി യിട്ടുണ്ട്
ഡാറ്റാ ബാങ്കിൽ പെടാത്ത ഭൂമിയാണ്. ആധാരത്തിൽ നന്ജ ആണ് തരം. 11 സെന്റ് ഉണ്ട്. ഭൂമിയിൽ വാണിജ്യ കെട്ടിടം ഉണ്ട്... (2000 sqft) കെട്ടിടത്തിന് അപ്പ്രൂവൽ ഉള്ളതുമാണ്. കെട്ടിടത്തിന് ഇനി മാറ്റം വരുത്താൻ വേണ്ടി തരം മാറ്റാൻ സാധിക്കുമോ...?
ഡാറ്റാബാങ്ക് (തരം മാറ്റൽ സഹായി എന്ന ഈ ബുക്കിന്റെ പുതിയ പതിപ്പ് കൂടെ യുള്ള ലിങ്കിൽ പോയി ഡൗൺലോഡ് ചയ്തു നോക്കിയാൽ കാര്യങ്ങൾ വ്യക്തമായി അറിയാം.
Sr,fom 5 approved aai .eni enda chyyendath.
6നക്കിയോ
Illa, അതിനു എന്തൊക്കെ രേഖകൾ വേണം, അത് വില്ലേജിൽ ആണോ കൊടുക്കേണ്ടത്. വിഷതമായ റിപ്ലൈ തരോ pls
@@lubainank5934അപേക്ഷ online ആണ്
Aadharam, land tax, RDO report ( form 5 approved print ), possession certificate, ladder sketch, affidavit ( 25 ആർ ൽ താഴെ ആണെങ്കിൽ )
സർ... 2 സെൻ്റിൽ താഴെ ഉള്ള നിലം ആണെങ്കിൽ തരം മാറ്റേണ്ടതുണ്ടോ
സർ ഞങ്ങൾ റോഡ് സൈഡ് ഒരു 5സെൻ്റ് പാടം കണ്ടു് പക്ഷെ കുറെ ആയി ഇപ്പോൾ അ സ്ഥലത്തൂ കൃഷി cheyyunnilla അ സ്ഥലത്തിന് ചുറ്റും വീടുകളുമുണ്ട് അ സ്ഥലം വാങ്ങിയാൽ പ്രേഷനാകുമോ മറുപടി തരണം
അത് വാങ്ങുന്നത് സുരക്ഷിതമല്ല
2008 ന് മുൻപ് അനുമതിയോടെ നികത്തിയത് പുരയിട മാക്കുവാൻ പണം അടക്കണോ ?
വേണ്ട അനുമതി യുടെ രേഖകൾ സഹിതം താഹസിൽ ദാർക്ക് അപേക്ഷ നൽകുക
ഇതിന് ഹൈക്കോടതിയുടെ തീരുമാനമുണ്ടന്നും അതിൽ കക്ഷി ചേർന്ന് ഓർഡർ വാങ്ങണമെന്നു ഒരു അഡ്വൊക്കറ്റ് പറയുകയുണ്ടായി അത് ശരിയാണോ ?
@@janaseva537
പൈസ അടച്ച് പ്രകാരം തരം മാറ്റി കിട്ടിയിട്ടുണ്ട് പക്ഷേ നികുതി ഷീറ്റിൽ നജ എന്നാണ് കാണിക്കുന്നത് ഇതിന്റെ കംപ്ലൈന്റ് എവിടെയാണ് കൊടുക്കേണ്ടത്
താലൂക്ക് ഓഫീസിൽ
പാർട്ടിയിൽ ആളുണ്ടെങ്കിൽഒരാൾക്ക് എത്ര എണ്ണം വേണമെങ്കിലും ആരുമറിയാതെ മാറ്റി കിട്ടും
അത് വസ്തുത യാണോ തെളിവുണ്ടെങ്കിൽ നടപടി സ്വീകരിപി ക്കാം
തകഴി കൃഷി ഭവനിൽ എത്തിയ അപേക്ഷ ഇതുവരെ അയച്ചിട്ടില്ല
കൃഷി ഭവനിൽ ഇടപെട്ട് അയപ്പിക്കാൻ ശ്രമിക്കുക
Sir appo KLU CIRTIFICATE eanthinanu athupore.😢
കേരള ഭൂവിനിയോഗനിയമരപ്ര കാരമുള്ള സാക്ഷ്യപത്രം
ഡാറ്റാ ബാങ്ക് എടുത്തു കള പാവങ്ങൾ രക്ഷപെട്ടു പോട്ടെ പ്ലീസ് സർ
@@shahadmon2967 സുഹൃത്തേ ഈ ഭൂമി നമുക്ക് മാത്രം ജീവിക്കാൻ ഉള്ള തല്ല വരാനിരിക്കുന്ന ഒട്ടനവധി തലമുറകൾക്ക്ഒട്ടനവധി ജീവികൾക്കും ജീവിക്കണയുള്ളതാണ് നമ്മുടെ പടശേഖരങ്ങൾ മുൻ തലമുറയുടെ നീണ്ടാകാലത്തെ അധ്വാനം കൊണ്ട് നേടിയതാണ് അതില്ലാതാക്കി ജീവനുകൾ നശിപ്പിക്കണമെന്നത് ശെരിയല്ല
Form 5 കൊടുത്തു. പിന്നീട് മറുപടി വന്നില്ല.
സ്റ്റാറ്റസ് ഓൺലൈനിൽ ചെക്കു ചെയ്യാം
Application status engane check cheyum
റവന്യൂ ഡിപ്പാർട്ട്മെന്റ് സൈറ്റിൽ ചെക്ക് ചെയ്യാം
ഒരു സംശയം ചോദിച്ചോട്ടെ, ഞാൻ വിദേശത്താണുള്ളത്, അക്ഷയ വഴി അപേക്ഷിച്ച തരം മാറ്റൽ രണ്ടു തവണ അയച്ചു അതും തിരിച്ചയച്ചിരിക്കുകയാണ്, എന്താണ് കാരണം എന്നറിയാൻ എന്താണ് ചെയ്യേണ്ടത്, അതുപോലെ ഈ കേസ് വീണ്ടും അപേക്ഷിച്ചാൽ തരം തിരിച്ചു കിട്ടുമോ. എങ്ങനെ പരിഹരിക്കാം.
അപേക്ഷ യിൽ എന്തെങ്കിലും അപാകത കാണും ഈ ബുക്ക് ലിങ്ക് ഉണ്ട് അപേക്ഷ നൽകേണ്ടതും ആവശ്യമായ രേഖ യും അതിൽ ഉണ്ട്
@@janaseva537Ethra dhivasam kond mattam varutham avar vann noki povuga annegil
Villagilullaverkan demand
2018 ആധാരം ഫോറം 5 ഉം 6ഉം റിജക്ട് ആയി അദാലത്തു വരുന്നുണ്ട് അപേക്ഷിച്ചാൽ കിട്ടുമോ എന്തൊക്കെ രേഖയാണ് വേണ്ടത് വേറെ ബൂമി ഒന്നും ഇല്ല വീട് കെട്ടാനാണ് പ്ലീസ് റിപ്ലൈ
അദാലത്തിൽ പരിഗണിക്കില്ല അദാലത്തു സമ്പന്തിച്ചു ഞങ്ങളുടെ വീഡിയോ കാണുക
@@janaseva537 ok
എല്ലാ ഉത്തരവുകളും ഓർഡിനൻസുകളും പോലെ ഇതിന്റെയും അവസ്ഥ എന്താകുമെന്ന് കണ്ടറിയണം.ഒരു ദിവസം കൊണ്ട് തീർപ്പാക്കും എന്ന് പറയുന്നത് അതിഭാവുകത്വം ആയിപ്പോയി.കുറഞ്ഞത് രണ്ടു ദിവസം എന്നെങ്കിലും പറയാമായിരുന്നു. കാരണം RDO ആയാലും ഡെപ്യൂട്ടി കളക്ടർ ആയാലും ഏതു തരം അപേക്ഷയിലും കൃഷി ഓഫീസറുടെ / വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ഇല്ലാതെ തീരുമാനമെടുക്കില്ല. ഇതെല്ലം ഒരു ദിവസം പോയിട്ട് മാസങ്ങൾ എടുത്താലും നടക്കില്ല എന്ന് പൊതുജനങ്ങൾക്ക് അറിയാം. ഡെപ്യൂട്ടി കളക്ടർ മാരെ ചുമതലപ്പെടുത്തുന്നത് എന്ന് നടപ്പിലാകും എന്നറിയില്ല. ഉത്തരവ് വായിച്ചാലും ഈ വീഡിയോ കണ്ടാലും മനസ്സിലാകുന്നത് ഡെപ്യൂട്ടി കളക്ടർ മാരെ താലൂക്കുകളിൽ നിയമിച്ചു എന്നാണ്.എന്നാൽ അങ്ങനെ അല്ല. താലൂക് അടിസ്ഥാനത്തിൽ കല്ലെക്ടറേറ്റുകളിൽ ചുമതലപ്പെടുത്തി എന്നാണ് യഥാർത്ഥ വസ്തുത. അതായത് ചില താലൂക്കിന്റെ ഉത്തരവാദിത്വം ഇപ്പഴും RDO മാർക്കും മറ്റു ചിലതിൽ ഡെപ്യൂട്ടി കളക്ടർ (LR/DM/RR) എന്നിവർക്കുമാണ്. ഇതിൽ എല്ലാ ഡെപ്യൂട്ടി കളക്ടർമാരും ഇരിക്കുന്നത് കളക്ടറേറ്റിൽ ആണ്.താലൂക്കുകളിൽ അല്ല.അതായത് ഇനി ജനങ്ങൾ ഇതിനുവേണ്ടി കളക്ടറേറ്റിൽ കയറിയിറങ്ങണം. എന്നാലും ശുഭാപ്തി വിശ്വാസം. അതല്ലേ എല്ലാം.
ഒരുദിവസം കൊണ്ട് എന്ന് പറഞ്ഞത് പെന്റിങ് ഫയൽ തീർപാക്കി കഴിഞ്ഞാൽ അതാത് ദിവസം വരുന്നഫയലുകൾ അതാത് ദിവസം തീർപാക്കാനാണ്ഉദ്യോഗസ്ഥ രോട് സർക്കാർ നിർദേശം അതിനർത്ഥം ഒരുദിവസം കൊണ്ട് തരം മാറ്റിക്കിട്ടുമെന്നല്ല ഓരോ ഓഫീസിലും അതാത് ദിവസം തീർക്കാനാണ്
27ആർ ഡി മാർ തീർപാക്കിയത് 71ഡെപ്യൂട്ടി കളക്ടർ മാരെ ചു മതലപെടുത്തി ഒരോതാലൂക്കിലെയും അപേക്ഷ അവിടെത്തെ ചാർജ്ള്ള ആൾ തീർപ്പാക്കുമെന്നത് ജനങ്ങൾക്ക്ഗുണകരമാകും ഈ ഓൺ ലൈൻ കാലത്ത് ആരും കളക്ടറെറ്റിൽ കയറിഇറങ്ങേണ്ട ആവശ്യം ഇല്ല
ജൂലൈ ഒന്നാം തിയതി നിയമം വന്നു എന്നെല്ലേ പറയുന്നത്. ഇപ്പോഴും ഓൺലൈൻ സ്റ്റാറ്റസ് കാണിക്കുന്നത് " Pending at RDO office" enokke aanu. സർക്കാരിന് പുല്ല് വിലയാണ് ഉദ്യോഗസ്ഥർക്ക്.
സർ ഞാൻ 2.50 cent സ്ഥലത്തു gov hba loan എടുത്തു വീട് വച്ചു ഇപ്പോൾ അത് കൈമാറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ iccibank klu വേണമെന്ന് പറയുന്നു scw land എന്ന് ആധാരത്തിൽ ഉണ്ട് ഞാൻ ലോൺ എടുത്തപ്പോൾ klu വിന്റെപ്രശ്‍നം പറഞ്ഞില്ല ഇനീ എന്ത് ചെയ്യാൻ പറ്റും2013 ലാണ് വീട് complete ആയത്
KLU, കേരള ഭൂവിനിയോഗ നിയമത്തെ കുറിച്ച് ഞാൻ വീഡിയോയിലും ഈ ബുക്കിലും പറഞ്ഞു,, ഇപ്പോൾ അങ്ങനെ ഒരു സർട്ടിഫിക്കറ്റു കൊടുക്കാറില്ല തരം മാറ്റാനുള്ള അനുമതി, എന്ത് നിയമ പ്രകാരമാണ് കെട്ടിടം വെച്ചതെന്ന്ബാങ്കിനെ ഭോദ്യപെടുത്തുക.
ഇപ്പോൾ kLU, സർട്ഫികറ്റ് എന്നൊന്നുസാധാരണ കൊടുക്കാറില്ലklu, എന്താണെന്ന് ഞാൻ പല വീഡിയോകളിലും ഈ ബുക്കിലും പറഞ്ഞു,
Form 5 approval aayi ini ഇതിൽ വീട് vekkam പെർമിഷൻ കിട്ടുമോ
Enkium same avastha annu...
കിട്ടും 1200ൽ താഴെ ഇബുക്കിൽ വിശദമാക്കി
@@anjalianilkumar9873
Hlo
Hlo
സർ എന്റെ ഭൂമി ഫോം 5പ്രേകാരം അപേക്ക്ഷിച്ചപ്പോൾ റിജക്റ്റ് ആയി അതിൽ 😊ഇനി നെൽ കൃഷി ചെയ്യാൻ പറ്റില്ല എന്ന് കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തു എന്നും പറയുന്നുണ്ട് ഇനി ഞാൻ എന്ത് ചെയ്യണം
ന്നേൽകൃഷി ചെയ്യാൻ പറ്റില്ലെന്ന് നിങ്ങളെ അറിയിച്ചോ
@@janaseva537 റിജക്റ്റ് ചെയ്ത റിപ്പോർട്ടിൽ ഉണ്ട് നെല്ല് കൃഷി പറ്റില്ല എന്ന് കാരണം അതിൽ തേങ്ങ് ആണ് ഉള്ളത്