ഭൂമി തരം മാറ്റം - സംശയങ്ങൾക്ക് മറുപടി Expert Talk with Adv.avaneesh Koyikkara I LAND CONVERSION

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 164

  • @majeedm5745
    @majeedm5745 3 місяці тому +2

    വളരെ ഉപകാരപ്പെട്ട സാധാരണകാർക് മനസിലാകുന്ന നല്ല വീഡിയോ

  • @shafirkarappamveettil9942
    @shafirkarappamveettil9942 2 місяці тому +3

    നിയമത്തിൽ നിന്ന് കൊണ്ട് മാതം സംസാരിച്ചു. ആരേയും അനുകൂലിക്കുകയോ ചെയ്യാതെ സിസ്റ്റത്തിലെ പോരായ്മകൾ കൃത്യമായി പൂണ്ടി കാണിച്ചു❤❤❤

  • @aminavm6950
    @aminavm6950 Місяць тому +2

    Sir paranjath correct aanu.

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 4 місяці тому +3

    ' വിജ്ഞാനപ്രദമായ ടോക്ക് '❤

  • @ravindranathanm5280
    @ravindranathanm5280 4 місяці тому +3

    Fine. Information very useful. Thank you sir.

  • @shafeeqakkalath1688
    @shafeeqakkalath1688 14 днів тому +1

    Rule 12(9) of the Kerala Conservation of Paddy Land and Wetland Rules, 2008 as ultra vires the Paddy Act, 2008 to the extent it allowed imposition of a fee of ₹100 per sq. feet exceeding 3,000 sq. ft.
    High Court vidhi fee collect cheyyan padilla ennu recently Vannittundallo..
    Tharam thiricha landil 3000 Sqft mukalil veededukkan adacha fee refund kittumo.. government order vannittundo?

  • @MuhemmedMusthafa
    @MuhemmedMusthafa 4 місяці тому +4

    വളരെ ഉപകാരപ്പെടുന്ന വീഡിയോ നന്ദി.

  • @aadisurgicals612
    @aadisurgicals612 2 місяці тому +4

    എന്റെ ഭൂമി data ബാങ്കിൽ പെട്ടില്ല..നിലം ആയിട്ടാണ് ആധാരത്തിൽ ഉള്ളത്.. റബ്ബർ കൃഷി 25 വർഷമായി ചെയ്യുന്നു.. 90 cent ഉണ്ട്... എനിക്ക് അത് തരം മാറ്റി കിട്ടണം. കെട്ടിടാമോ വീട് വെക്കാൻ flot ആയി വിൽക്കാൻ.. ആണ്... ഞാൻ ആരെയാണ് കാണേണ്ടത്... ചെയ്യാൻ പറ്റുമോ.. ഈ സ്ഥലം...

    • @Riyaslebami
      @Riyaslebami  2 місяці тому

      Send details in WhatsApp 9895378070

  • @ForeoneTechnologies
    @ForeoneTechnologies 4 місяці тому +1

    Useful information 👏

  • @kalliyathrahim2317
    @kalliyathrahim2317 2 місяці тому +1

    Well said that officers are not interested to learn and update. All they want is to stick and protect their job not to serve and use sense

  • @bijoymt3114
    @bijoymt3114 3 місяці тому +1

    Valuable advise

  • @A2ZonlineTuition
    @A2ZonlineTuition 4 місяці тому +1

    Most informative🥰

  • @aliakbarvp7015
    @aliakbarvp7015 4 місяці тому +2

    Good message

  • @swaemariyas70
    @swaemariyas70 4 місяці тому +1

    Good information 👍

  • @arunsathyan3910
    @arunsathyan3910 7 днів тому +1

    സർ ,എന്റെ അമ്മയുടെ പേരിൽ 47 സെന്റ് വസ്തു ഉണ്ട് ,ആധാരത്തിലും കര കുറിയിലും നിലം എന്നാണ് , ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടില്ല , പുരയിടം ആകുമ്പോൾ 47 സെന്റിനും govt fee അടക്കണോ , അതോ 25 കഴിച്ചുള്ള Amount ആണോ വാങ്ങുന്നത് , please reply 🙏

    • @Riyaslebami
      @Riyaslebami  4 дні тому

      മുഴുവൻ സ്ഥലത്തിനും ഫീസ് അടക്കണം

  • @vanajachandran6166
    @vanajachandran6166 4 місяці тому +3

    Sir , data bank ill ullpedatha bhoomi aanu vangiyathe veedu kettan panchayathil ninnu permit kitti below1290 sqft nde pakshe ketti vannappol 1560 sqft aayipoyi.. Veedu no. Ne apply cheithsppol sqft koodiyathu konde tharam mattam cheyyanam ennu paranju.. January ill form 6 apply cheithittunde pakshe ippozhum village office ill thanne unde... Avare parayunnathe munbil oru kulam unde athinde survey no. Ill aanu ende ee sthalavum ullathe ennanu parayunnathe... Ini endhaa cheyyendathe aritilla sir reply please...

    • @Riyaslebami
      @Riyaslebami  4 місяці тому

      Call 9895378070

    • @hai2238
      @hai2238 Місяць тому

      കുളം നിങ്ങളുടെ ഭൂമിയിൽ തന്നെ പെട്ടതാണോ.

  • @jophy7
    @jophy7 4 місяці тому +15

    പട്ടയത്തിൽ ഡ്രൈ ലാൻഡ് , ടാക്സ് റിസിപിറ്റ് ഇൽ നിലം. താലൂക്ക് തഹസിൽദാർ ക് ഇത് കാണിച്ച് അപേക്ഷ കൊടുത്തു. സർവെയർ സ്ഥലം വന്നു നോക്കി അളന്ന് പോയി. പൈസയും വാങ്ങി. ഒന്നു കൂടി താലൂക്ക് ഓഫീസിൽ വരാൻ പറയുന്നു. ഇനി എന്താണ് ഇതിൻ്റെ ഭാവി?

  • @priyeshnp6681
    @priyeshnp6681 25 днів тому +1

    Thottam bhoomi for house construction tharam mattano

  • @lohithakshanpv895
    @lohithakshanpv895 3 місяці тому +2

    ഫോം 5 ൽ ആദ്യം പിന്നീട് 6 ലും അപേക്ഷയോടപ്പം ചേർത്തല താലൂക്ക് പെരുമ്പളം കൃഷി ഓഫിസ്റർ ഡാറ്റാ ബാങ്ക് ട്രൂ കോപ്പി ചെയ്ത് അയച്ചത് അലപ്പുഴ Dy കലക്ടർ Return ചെയ്തു. കൃഷി ഓഫീസ്സറുടെ സത്യവാങ് ഹാജരാക്കണം എന്ന് അറിയിച്ചു. അപേക്ഷ നൽകിയത് പ്രകാരം കൃഷി ഓഫീസ്സർ സത്യവാങ് നൽകാൻ അധികാരമില്ലന്ന് മറുപടി തന്നു. ഞാൻ ഇനി എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്??

  • @venugopalnellikkappilly2602
    @venugopalnellikkappilly2602 3 місяці тому +1

    My land area is 6R 26sqm.Form 5 approved by RTO today. Now what is the procedure to submit Form 6.
    Your immediate advice is requested.

  • @LuneDevelopers
    @LuneDevelopers 4 місяці тому +3

    Very useful subject 👌👌👌💪

  • @vincyanil2196
    @vincyanil2196 2 місяці тому +1

    Sir ,pattabhumi. Janmam akan ethra samayam edukum.bank loan edukan ith avasyamundo

    • @Riyaslebami
      @Riyaslebami  2 місяці тому

      Already replied in what’s app

  • @Aravindhan-oi4lk
    @Aravindhan-oi4lk Місяць тому +1

    സർ, എനിക്ക് 6, സെന്റ് ഭൂമി ഉണ്ട്, ടാറ്റ ബാങ്കിൽ നിന്ന്‌ മാറ്റിയിട്ടുണ്ട്, ഫോറം 6, കൊടുത്തിട്ടുണ്ട്,അറിയേണ്ടത് 6സെന്റ് ഭൂമിയിൽ 2000, SqFt, വീട് വെക്കാൻ പെർമിഷൻ കിട്ടുമോ,

    • @hai2238
      @hai2238 Місяць тому +1

      കിട്ടും. 3000 sq ft നു മേലെ യുള്ള വീട് വരുമ്പോൾ per sq ft 100 രൂപ വീതം അടക്കേണ്ടതാണ്. താങ്കളുടെ 2000 sq ft വീടിനു ഭൂമി തരം മാറ്റം ഉത്തരവ് ആയാൽ പഞ്ചായത്ത്‌ ൽ നിന്ന് പെർമിഷൻ കിട്ടുന്നതാണ്.

  • @ravindranathanm5280
    @ravindranathanm5280 2 місяці тому +2

    സെമിനാറുകൾ നടത്തണം

  • @AS-hq6bx
    @AS-hq6bx 4 місяці тому +2

    most informative UA-cam video

  • @kalliyathrahim2317
    @kalliyathrahim2317 2 місяці тому +1

    I like what you said about Adalat
    Absolutely all adalat so far let it be nava Kerala or LSGD all are political show

  • @RadhakrishnaPillai-qh6nj
    @RadhakrishnaPillai-qh6nj 2 місяці тому +1

    Only 9 cents needed to be converted. Department messaged to remit 28800 as charge. Is it genuine

    • @Riyaslebami
      @Riyaslebami  2 місяці тому

      Amount as per fair value

    • @navan1087
      @navan1087 2 місяці тому

      @@Riyaslebami upto 25 cent free alle?

    • @hai2238
      @hai2238 Місяць тому

      ആകെ ഭൂമി ഒന്നായികിടപ്പ് 25 സെന്റിൽ അധികരിക്കുന്നത് ആണോ? അതിൽ നിന്നാണോ 9 സെന്റ് മാത്രമായി അപേക്ഷിച്ചത്?

  • @mathewpm2556
    @mathewpm2556 28 днів тому +1

    ഒരാളുടെ പേരിൽ രണ്ടു പ്ലോട്ടുകൾ കൂടി 25 .25 cent ഭൂമി ഉണ്ട്. എന്നാൽ അവ രണ്ട് അടി ആധാരങ്ങളിൽ പെട്ടതാണ്. ഇതിന് fees ആനുകൂല്യം ലഭിക്കുമോ.

  • @Jamsheenaaaa.h
    @Jamsheenaaaa.h 2 місяці тому +1

    12.5cent sthalathinu form 6approve aavan fees adakkan message vannitund.25 cent inu thazhe fees illannalle paranhadh..adh endh kondanu angine vannirikunnadh?

    • @hai2238
      @hai2238 Місяць тому +1

      25 സെന്റ് ൽ താഴെയുള്ള എല്ലാ സ്ഥലത്തിനും സൗജന്യം കിട്ടില്ല. റവന്യു വകുപ്പിന്റെ 338/2023 സർക്കുലർ പ്രകാരം അപേക്ഷ ഭൂമി 30/12/2017 സ്റ്റാറ്റസ് പ്രകാരം ഒന്നായികിടപ്പ് 25 സെന്റിൽ അധികരിച്ചത് ആണെങ്കിൽ സൗജന്യതിന് അർഹതയില്ല. താങ്കളുടെ ആധാരം 30/12/2017 ശേഷം രജിസ്റ്റർ ചെയ്തത് ആയിരിക്കും. ആയതിന്റെ മുൻ ആധാര പ്രകാരം അപേക്ഷ ഭൂമി ഒന്നായി മുൻ കൈവശക്കാരന്റെ കയ്യിൽ 25 സെന്റിൽ അധികരിച്ചു കിടക്കുന്നത് ആയിരിക്കും. 23/12/2023 നു മുൻപുള്ള അപേക്ഷ ആണെങ്കിൽ മിക്കവാറും ഇങ്ങനെ ഒന്നായി കിടപ്പ് 25 സെന്റിൽ അധികാരിച്ചില്ലെങ്കിലും 2017 നു ശേഷം ഉള്ള ആധാരങ്ങൾക്ക് ഫീസ് ഈടാക്കുന്നുണ്ട്.

  • @menonsarlasarlamenon-ir6vf
    @menonsarlasarlamenon-ir6vf 2 місяці тому +1

    Form 6 submitted since 1 year NO further call given

  • @DonThomas-qi3hi
    @DonThomas-qi3hi 3 місяці тому +1

    Adharam Nilam, Data bank l ella, Karam adikkunnathu Thottam. Engane Purayidam aakkam

    • @Riyaslebami
      @Riyaslebami  3 місяці тому

      Send details in WhatsApp 9895378070

    • @hai2238
      @hai2238 Місяць тому

      തോട്ടം ആണ് BTR ൽ എങ്കിൽ തരം മറ്റേണ്ടതില്ല. നികുതി റസീറ്റിൽ തോട്ടം ആണെങ്കിൽ ഒന്നും ചെയ്യണ്ട. ആൾറെഡി പുരയിടം ആണ്.

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 місяці тому +5

    കരഭൂമി യോട് ചേർന്നുകിടക്കുന്ന 5 സെൻറ് സ്ഥലത്തോട് ചേർന്നുകിടക്കുന്ന നിലം വെറും 8 സെൻറ് സ്ഥലം സ്ഥലത്ത് ഒരു വീടിന് തറയിടൽ രണ്ടുവർഷമായി ഇതുവരെ അനുവാദം കിട്ടിയിട്ടില്ല ഓരോ ഓഫീസുകളും അങ്ങോട്ടുമിങ്ങോട്ടും തട്ടുകയാണ് ആരെല്ലാമോ കൈക്കൂലി വാങ്ങിയിട്ടുണ്ട് ഇപ്പോഴും ശരിയായിട്ടില്ല 50 സെൻറ് നിലം മക്കൾക്ക് ഊരി വെച്ചപ്പോൾ 8 cm ഏത് സെൻറർ എല്ലാം ആയി മാറിയതാണ് അതിലൊന്നും ഇനി ഒരു കൃഷിയും ജനനം ചെയ്യാൻ പോകുന്നില്ല പത്തുവർഷം ആയ മാവിൻ തൈ ഉണ്ട് ഈ സ്ഥലത്തെല്ലാം പക്ഷേ വീട് വെക്കാൻ മാത്രം അനുവാദം കിട്ടുന്നില്ല

    • @Riyaslebami
      @Riyaslebami  4 місяці тому +1

      Call 9895378070

    • @abdulkhader5744
      @abdulkhader5744 4 місяці тому +2

      10 സെൻറ് വരെയുള്ള ഭൂമി പെട്ടന്ന് ശരിയാവും യാതൊരു ഫീസും നൽകേണ്ടതില്ല
      എനിയ്ക്ക് മാറിക്കിട്ടി 10 സെൻ്റ്
      ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട താണോ എന്നറിയണം ആദ്യം

    • @Newgenfarmervlog
      @Newgenfarmervlog 4 місяці тому

      Number pls

    • @hai2238
      @hai2238 Місяць тому

      ഓഫീസ് കൾ കയറി ഇങ്ങിയത് കൊണ്ട് കാര്യാ ഇല്ല. ആദ്യം btr പ്രകാരം നിലം ആണോ എന്ന് പരിശോധിക്കൂ ( നികുതി കടലാസ് നോക്കൂ) ആണെങ്കിൽ തരം മാറ്റത്തിന് അപേക്ഷ കൊടുക്കുക

  • @gnanadass6831
    @gnanadass6831 3 місяці тому +2

    ഞങ്ങൾ 5സെന്റ് സ്ഥലം മേടിച്ചു വീട് വച്ചു. ഇപ്പോൾ തോട്ടം എന്നാണ് ഇരിക്കുന്നത്. തരം മാറ്റാൻ എന്ത് ചെയ്യണം.

    • @Riyaslebami
      @Riyaslebami  2 місяці тому

      തോട്ടം തരം മാറ്റേണ്ടതില്ല , വീട് വെക്കാം, KLU എടുത്താൽ മതി

    • @hai2238
      @hai2238 Місяць тому

      1967 ലെ KLU ഓർഡർ ആണ് sir ഉദ്ദേശിച്ചത് എങ്കിൽ ആയത് തണ്ണീർ തട സംരക്ഷണ നിയമം 2017 ഭേദഗതി വന്നതോടെ കാലഹാരണപ്പെട്ടു പോയി.
      30/12/2017 നു ശേഷം കോടതി ഉത്തരവ് ഇല്ലാതെ KLU ഓർഡർ കൊടുക്കുന്നില്ല
      ഇവിടെ തോട്ടം ആയത് കൊണ്ട് തരം മറ്റേണ്ടത് ഇല്ല. പഞ്ചായത്തിൽ നിന്ന് അനുമതി കിട്ടും റവന്യു വകുപ്പിൽ നിന്ന് പ്രത്യേക ഉത്തരവുകൾ ആവിശ്യമില്ല.

  • @sunithanm6783
    @sunithanm6783 3 місяці тому +1

    Aadarathil thottam yennum nikuthi sheettil nilam yenmum ullathu purayidamakkan yenthanu cheyyendathu

    • @Riyaslebami
      @Riyaslebami  3 місяці тому

      send details in WhatsApp 9895378070

    • @abuthahir1757
      @abuthahir1757 2 місяці тому

      ​@@Riyaslebami0:57

    • @hai2238
      @hai2238 Місяць тому

      നികുതി റസീറ്റിൽ നിലം ആണെങ്കിൽ btr ൽ നിലം തന്നെ ആകും. തരം മാറ്റ അപേക്ഷ കൊടുക്കേണ്ടി വരും

  • @remacmenon1
    @remacmenon1 3 місяці тому +1

    Sir 2023 il vangiya bhoomi form 5 pass aayitt nan form 6 koduthu village office il ninnum taluk il aanu 11 cents nu fees kodukkano pandu thotte ath 11 cents aanu

    • @Riyaslebami
      @Riyaslebami  3 місяці тому

      Send details in WhatsApp 9895378070

    • @hai2238
      @hai2238 Місяць тому

      അപേക്ഷ അപ്പ്രൂവ് ആയാൽ മാത്രമേ താലൂക്ക് ലേക്ക് പോവുകയൊള്ളു. അല്ലതെ അപേക്ഷ താലൂക്കിലേക്ക് അയക്കില്ല

  • @INDIAN-rc9sh
    @INDIAN-rc9sh Місяць тому +1

    Sir ഒരു സംശയം,
    1.വീട് ഇരിക്കുന്ന സ്ഥലത്തിന് മാത്രം ആണോ ആദ്യത്തെ 25 സെൻ്റ് free ആയി തരം മാറ്റാൻ സാധിക്കുന്നത് ?
    2. എനിക്ക് 1 ഏക്കർ ഭൂമി നിലം ആയിട്ട് കിടക്കുന്നത് ഡാറ്റാ ബാങ്കിൽ ഇല്ല. അപ്പോ എനിക്ക് 50 സെൻ്റ് മാത്രം ആയി തരം മാറ്റാൻ സാധിക്കുമോ
    3. വീടിരിക്കുന്ന സ്ഥലം മാറ്റുന്നതിന് എന്തെങ്കിലും മുൻഗണന ഉണ്ടോ

    • @hai2238
      @hai2238 Місяць тому +1

      1. No
      2. Yes
      3. No

    • @hai2238
      @hai2238 Місяць тому +1

      ഒറ്റ പ്ലോട്ട് ഒരു ഏക്കർ ആണെങ്കിൽ ഒരു സെന്റിന് പോലും സൗജന്യം കിട്ടില്ല. 1 ഏക്കറിനും പണം അടക്കേണ്ടി വരും

  • @abdulnazeerpm7760
    @abdulnazeerpm7760 Місяць тому +1

    എനിക് രണ്ടു പ്രോപ്പർട്ടി ഉണ്ടു ഒന്നിൽ 16 സെൻ്റ്
    മറ്റൊന്ന് 13 സെൻ്റ്
    ഇതിൽ 16 സെൻ്റെ നിലവും
    13 സെൻ്ററിൽ 8 സെൻ്റ് നിലമാണ് അതിൽ 5 സെൻ്റ് പുരയിടം ആണ്. എനിക് ഇതിൽ 16 + 8 സെൻ്റ് തരം മാറ്റാൻ പറ്റുമോ. 3 അധാര നമ്പറിൽ ആണ് കിടക്കുന്നത്. ഇത് പ്രകാരം 25 സെൻ് ഫീസ് അടക്കാതെ മാറ്റാൻ പറ്റുമോ

    • @Riyaslebami
      @Riyaslebami  15 днів тому

      oru plotinanu fees ilavu kittuka

  • @josephkg3132
    @josephkg3132 4 місяці тому +1

    form no 9 ഇൽ തരാം മാറ്റത്തിന് file ചെയ്‌യേണ്ട ഭൂമി എങ്ങനെയുള്ളതാണ് ? അതിനും 50 cent ഇൽ കുറവാണങ്കിൽ fare value ഇന്റെ 10% മാണോ അടയ്ക്കേണ്ടത് ?

    • @Riyaslebami
      @Riyaslebami  4 місяці тому

      send details in WhatsApp 9895378070

    • @hai2238
      @hai2238 Місяць тому

      അപേക്ഷ ഭൂമി 04/07/1967 നു മുൻപ് നികന്നത് ആണ് എന്ന് ആധാരപ്രകാരമോ ചട്ടം 12(1)(2)(3) ൽ ഏതെങ്കിലും പ്രകാരമോ തെളിയിക്കേണ്ടി വരും. അപ്രകാരം തെളിയിച്ചാൽ ഫീസ് അടക്കേണ്ട. മുഴുവൻ ആധാരങ്ങളും വള്ളി പുള്ളി തെറ്റാതെ ഇഴ കീറി പരിശോധിക്കും എന്നതിനാൽ ഫോം 9 കാലതാമസം എടുക്കും അല്പം.

  • @harisalathur4005
    @harisalathur4005 3 місяці тому +1

    സാർ എന്റെ 4സെന്റ് സ്ഥലം from 5 കൊടുത്തു കിട്ടി അപ്പോൾ പഞ്ചായത്ത് from 6 വേണമെന്ന് പറഞ്ഞു from 6 കൊടുത്തു 1വർഷം കഴിഞ്ഞു ഒന്നും ആയ്ട്ട് ഇല്ല ഇനി എന്താണ് ചെയേണ്ടത്

    • @Riyaslebami
      @Riyaslebami  3 місяці тому

      Send details in whatsapp 9895378070

    • @hai2238
      @hai2238 Місяць тому

      ചെക്ക് സ്റ്റാറ്റസ് and ഫയൽ an RTI. അപ്പോ അവർ സ്പീഡ് ആക്കിക്കോളും.

  • @rajendranpr2710
    @rajendranpr2710 23 дні тому +1

    Data bankൽ ഉൾപ്പെടാത്ത 1963 ലെ ആധാരത്തിലെ പട്ടികയിൽ പറമ്പ് എന്ന് രേഖപ്പെടുത്തിയ ഭൂമി തരം മാറ്റാൻ Form 09 submit ചെയ്യുമ്പോൾ എന്തെല്ലാം documents ആവശ്യമായി വരും?

    • @Riyaslebami
      @Riyaslebami  21 день тому

      Description ൽ കൊടുത്തിട്ടുണ്ട്

  • @suma3554
    @suma3554 Місяць тому +1

    2007 ഇൽ KLU കിട്ടി വീടുകെട്ടി. ഇപ്പോൾ എക്സ്റ്റൻഷൻ വേണ്ടി ഭൂമി തരാം മാറ്റാൻ പറയുന്നു. ശരിയാണോ?

    • @hai2238
      @hai2238 Місяць тому +1

      Yes നിലവിൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം തന്നെ കാര്യങ്ങൾ ചെയ്യേണ്ടി വരും. KLU ഉത്തരവ് 2007 ൽ കിട്ടിയത് കൊണ്ട് ഫീസ് അടക്കേണ്ടി വന്നാൽ 25% മാത്രം അടച്ചാൽ മതി. ഇക്കാര്യം ചട്ടത്തിൽ ഉണ്ട് റവന്യു വകുപ്പ് ഇതിൽ പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ട്. ഓർത്തു വെക്കുക ഫീസ് നോട്ടീസ് വരുമ്പോൾ. ആയതിന്റെ പകർപ്പ് ആവിശ്യം വന്നാൽ അറിയിക്കുക.

  • @aadisurgicals612
    @aadisurgicals612 2 місяці тому

    Please give me the Rply

  • @newmedia8814
    @newmedia8814 4 місяці тому +3

    Njan 1 Varsham Pinnale nadannu Tharam Matti Kitti. Pinnil koodyillenkil ithu Orikkalum nadakkoola

    • @psrafeeq
      @psrafeeq 4 місяці тому

      True... nammal thanne ithite pirake nadakanam

    • @hai2238
      @hai2238 Місяць тому

      ശരിയല്ല എന്ന് പറയുന്നില്ല. എങ്കിലും പൂർണമായും യോജിക്കുന്നില്ല. വേഗത്തിൽ തീർപ്പാക്കുന്ന ഇടങ്ങളും ഉണ്ട്. അപേക്ഷകളുടെ എണ്ണം ക്രമതീതമായി ഉയരുന്നതും ഉത്തരവ് നിരസിക്കപ്പെട്ടവർ കോടതിയിൽ പോകുന്നത് മുതൽ ഫീസ് നോട്ടീസ് കിട്ടിയവർ കുറക്കണം എന്ന് അപേക്ഷ നൽകുന്നതും ഇത് വരെ തരം മാറ്റിയ ഭൂമികളുടെ മുഴുവൻ വിവരങ്ങൾ അപേക്ഷകന്റെ മേൽ വിലാസം വരെ ചോദിച്ചു വരുന്ന വിവരാവകാശങ്ങൾ എല്ലാം ഈ വൈകലിനു കാരണമാകുന്നുണ്ട് എന്നതും പരിഗണിക്കണം

  • @madhusoodanan8216
    @madhusoodanan8216 3 місяці тому +1

    സർ
    എന്റെ ഫോം 5 കൊടുത്ത ആപേക്ഷ റിജേറ്റ് ചെയ്‌തു.
    എന്റെ ഭൂമി യുടെ 2 സൈഡ് റോഡ് 1സൈഡ് വീട് 1സൈഡ് നികത്തിയ ഭൂമി യാകുന്നു
    24സെന്റ് ഭൂമി യാണ് ഇനി എന്താണ് ചെയുവാൻ കഴിയുക

  • @sivadasant4717
    @sivadasant4717 Місяць тому +1

    നിലവിൽ കെട്ടിക്കിടക്കുന്നവ 300 ജീവനക്കാരെ നിയമിച്ചു ആർഡിഒയും പുതിയതായി വരുന്ന അപേക്ഷകൾ ഡെപ്യൂട്ടി കലക്ടർമാർക്ക് അയച്ച് പെട്ടെന്ന് നടപടി എടുത്ത് തീർക്കാനും സർക്കാർ തീരുമാനിച്ചതിനെ പറ്റി ബഹുമാനപ്പെട്ട വക്കീൽ ഒന്നും പറഞ്ഞില്ലല്ലൊ.?

  • @ansarrahim8627
    @ansarrahim8627 2 місяці тому +1

    എന്റെ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു എങ്ങിനെ അറിയാൻ കഴിയും?

    • @Riyaslebami
      @Riyaslebami  2 місяці тому

      നിങ്ങളുടെ land tax receipt ആയി കൃഷി ഓഫീസിൽ പോയി ഒരു അപേക്ഷ കൊടുത്താൽ മതി . അവർ നോക്കിയിട്ട് അപ്പോൾ തന്നെ പറഞ്ഞു തരും

  • @TRajan-p6y
    @TRajan-p6y Місяць тому +1

    Ok Gk

  • @beebi9
    @beebi9 4 місяці тому +7

    പുരയിടം ആയിരുന്ന ഭൂമി പഞ്ചായത്തിൽ തിരുത്തി നിലമാക്കി പണി തന്നു.. ഇപ്പോൾ പത്ത് വർഷമായി നടക്കുന്നു അതൊന്ന് പുരയിടം ആക്കി മാറ്റി വീട് പണിയാൻ.... ചില പരനാറികൾ വില്ലേജ് ഓഫീസിൽ ഇരുന്നു പണി തന്നു കൊണ്ട് ഇരിക്കുന്നു

    • @Riyaslebami
      @Riyaslebami  4 місяці тому

      send details in WhatsApp 9895378070

    • @litmusmediaonyoutube
      @litmusmediaonyoutube 3 місяці тому

      LDFന്റെ അന്തകൻ ഭൂമി തരം മാറ്റൽ നിയമം

  • @FG-wn7ij
    @FG-wn7ij 2 місяці тому +1

    Tharam mattiyappole karam reseethil 1 yennu sub division vannu pramanathil 1 illa

    • @hai2238
      @hai2238 Місяць тому +1

      കുഴപ്പം ഒന്നും ഇല്ല. തരം മാറ്റിയാൽ അത് പ്രത്യേക സബ് ഡിവിഷൻ ആയി വരും

    • @FG-wn7ij
      @FG-wn7ij 15 днів тому

      Thank you 🙏

  • @sulaimanvu4372
    @sulaimanvu4372 4 місяці тому +2

    ഡാറ്റാ ബാങ്കിൽ കരഭൂമിയാണ്എന്നാൽ രസീതിയിൽ നിലം എന്ന് കാണുന്നു. ഇതിന് എന്ത് ചെയ്യണം. സാറിന്റെ ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാം

  • @cvmohamed
    @cvmohamed Місяць тому +1

    1500 രുപ്പ എവിടെ അടച്ചാണ് fmb വാങ്ങേണ്ടത്

    • @hai2238
      @hai2238 Місяць тому +1

      Contact to ur VO

  • @sajnashihabudheen4461
    @sajnashihabudheen4461 Місяць тому +1

    തണ്ട പേപ്പറിൽ ഭൂമിയുടെ തരം തോട്ടം എന്ന് കാണുന്നു.ഇത് നെഞ്ച ഭൂമിയാണോ വീട് വെക്കാൻ പറ്റോ

    • @hai2238
      @hai2238 Місяць тому +2

      വീട് വെക്കാം. തോട്ടം = പുരയിടം

  • @LebamiRealtors-c7r
    @LebamiRealtors-c7r 4 місяці тому +1

    👍👍👍

  • @SaleemKakkanchery
    @SaleemKakkanchery 4 місяці тому +2

    ഡാറ്റബാങ്കിൽനിന്നും മാറി കിട്ടിയ ഭൂമി റീസർവേ നമ്പർ തെറ്റായി കാണുന്നു എന്ത് ചെയ്യണം സർ

  • @antonychennatharadevassy7442
    @antonychennatharadevassy7442 Місяць тому

    Form No5 ലെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഒരു സെൻറ് നിലം നികത്തുവാനോ ഘടനയിൽ മാറ്റം വരുത്താതെ കോൺക്രീറ്റു തൂണിൽ 100 ടq.ft കെട്ടിടം നിർമ്മിക്കാൻ LLMC യുടെ അംഗീകാരം ലഭിച്ചാൽ കെട്ടിട നിർമ്മാണ പെർമ്മിറ്റിന് വേറെഉത്തരവു ആവശ്യമുണ്ടോ.

  • @shajijacob3397
    @shajijacob3397 4 місяці тому +1

    എൻ്റെ സ്ഥലം 11 cent വീടുണ്ട് ഡാറ്റാ ബാങ്കിൽ പെടുന്നതല്ല നഞ്ചയാണ് വിൽക്കുന്നതിൽ തടസ്സമുണ്ടോ?

    • @Riyaslebami
      @Riyaslebami  4 місяці тому

      send details in WhatsApp 9895378070

  • @noushadnihal1354
    @noushadnihal1354 2 місяці тому +3

    സർ 7സെന്റ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി rejact ആയി ഇനി എന്താണ് ചെയ്യേണ്ടത് മറുപടി തരുമോ

    • @Riyaslebami
      @Riyaslebami  2 місяці тому

      send details in whatsapp 9895378070

    • @hai2238
      @hai2238 Місяць тому

      എന്താണ് റിസൺ പറഞ്ഞിട്ടുള്ളത്. കളക്ടർ ക്ക് അപ്പീൽ പോകാം അല്ലെങ്കിൽ highcourt ൽ പോകാം wp(c) ഫയൽ ചെയ്യാം

  • @EvanPranav
    @EvanPranav 4 місяці тому +2

    7 month ആയി ഞാൻ തരം മാറ്റാൻ കൊടുത്തിട്ട് എന്നിയും അത് വില്ലേജ് ഓഫീസർ അയച്ചില്ല

  • @litmusmediaonyoutube
    @litmusmediaonyoutube 3 місяці тому +7

    അശാസ്ത്രീയമായ ഭൂമി തരം മാറ്റൽ നിയമം LDF ന്റെ പരാചയത്തിന്റെ ആണി ക്കല്ല്

  • @hunting686
    @hunting686 2 місяці тому +1

    2month kond maarikitty

  • @deepakmenon722
    @deepakmenon722 3 місяці тому +1

    രണ്ടു സഹോദരിമാർക്ക് കൂടി 40 സെൻറ് വിൽ പത്രം വഴി പാരമ്പര്യ സ്വത്തായി കിട്ടി. ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത ഈ ഭൂമി tax receipt ഇൽ നിലമായിട്ടാണുകാണിച്ചിട്ടിരിക്കുന്നതു. ഓരോരുത്തർക്കും 25 സെന്റിൽ താഴെ മാത്രമേ അവകാശമുള്ളതുകൊണ്ട്, Form 6 വഴി തരം മാറ്റുമ്പോൾ ഫീസ് ഒഴിവാക്കിക്കിട്ടുവാൻ അർഹതയുണ്ടോ? ഉണ്ടെങ്കിൽ ഇതിനു ആരെ സമീപിക്കണം? വില്ലജ് ഓഫീസിൽ ഇതിനെ കുറിച്ച് അറിവില്ല.

    • @Riyaslebami
      @Riyaslebami  2 місяці тому

      രണ്ട് പേരും seperate ആയി അപേക്ഷ നൽകിയാൽ മതി . ഫീസ് വേണ്ടതില്ല

    • @deepakmenon722
      @deepakmenon722 Місяць тому

      @@Riyaslebami നന്ദി, പക്ഷേ ഈ ഭൂമി ഇപ്പോൽ ഭാഗം കഴിക്കാതെ ഒറ്റ ആധാരമായിട്ടിരിക്കയാണ്. 2 അപേക്ഷ കൊടുകണമേങ്കിൽ ഭാഗം കഴിക്കേണ്ടേ?

    • @hai2238
      @hai2238 Місяць тому

      ഫീസ് അടക്കേണ്ടി വരും 40 സെന്റ് നും. 30/12/2017 തിയ്യതിയിൽ 25 സെന്റിൽ കൂടുതൽ ആയിരുന്ന എല്ലാ ഭൂമിക്കും തരം മാറ്റാൻ പൈസ അടക്കണം.മേൽ തിയ്യതിക്ക് മുൻപ് മുറിച്ചിരുന്നേൽ 40 സെന്റ്റും ഫ്രീ ആയി മാറ്റമായിരുന്നു

  • @ninanke5272
    @ninanke5272 24 дні тому +1

    E vakeena personal vilichal kittilla

    • @Riyaslebami
      @Riyaslebami  21 день тому

      96334 62465 this advocate office number, call this number for more details

    • @ninanke5272
      @ninanke5272 21 день тому

      @Riyaslebami yes cal you

  • @jaseemnaje
    @jaseemnaje 4 місяці тому +1

    "Nanja" anu land type... Ithu house undakan patto? Ithu type mattano?

    • @Riyaslebami
      @Riyaslebami  4 місяці тому

      send details in WhatsApp 9895378070

    • @hai2238
      @hai2238 Місяць тому

      Ys need to convert

  • @prasoonsoon3411
    @prasoonsoon3411 4 місяці тому +1

    Info 👍

  • @nandajio5532
    @nandajio5532 4 місяці тому +1

    25 സെൻറ് തരം മാറ്റാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറ അളവ് ആണൊ, അതൊ ഉടമക്ക് മറ്റ് സ്ഥലങ്ങൾ ഉൾപ്പെടെ ആകെ ഭൂമി 25 സെൻറിൽ കുറവ് ആയിരിക്കണം എന്നാണൊ

    • @Riyaslebami
      @Riyaslebami  4 місяці тому

      send details in WhatsApp 9895378070

  • @rajanvarghese7103
    @rajanvarghese7103 4 місяці тому +1

    🎉😊

  • @aminavm6950
    @aminavm6950 Місяць тому +1

    Govt. ഉദ്യോഗസ്ഥർ പാവപ്പെട്ടവൻറെ ഭൂമി തട്ടിയെടുത്ത് കൈക്കൂലി കൊടുക്കുന്നവന് കൊടുക്കുന്ന സ്ഥിതിയാണ്

  • @MahammedkunhiKp
    @MahammedkunhiKp 3 місяці тому +1

    സാർ ഒരു മറു വ ടി തന്നെ ൽ നല്ല താ ണ് എന്റ പോ രി ൽ ഒരാൾ താനം തന്നെ വെ റു o നാല് സെന്റ് മാത്രം ആണ് പക്ഷെ ഈ നാല് sntn കാശ് അ ട് കാ ൻ പറ യു ന്ന് എ നി ക്ക് നാല് സെന്റ് മാത്രം ഉള്ളു സ്ഥലം തന്നെ വ ർ ക്ക് വെ റ സ്ഥലം ഉണ്ട് അത് കൊ ണ്ട് ഞാൻ കാശ് അ ട് ക്ക ണം ഇത് ഒരു മാർ വ ടി തന്നെ ൽ നല്ലത് ആണ് സാർ

    • @Riyaslebami
      @Riyaslebami  3 місяці тому

      Send details in WhatsApp 9895378070

  • @safeintl
    @safeintl 2 місяці тому +1

    5സെന്റ് നഞ്ച ഫോം 6 വഴി അപേക്ഷ കൊടുത്ത് പാസ്സായി താലൂക് ഓഫിസിലേക്ക് അയച്ചിട്ടുണ്ട്, താലൂക്ക് ഓഫീസിൽ പോയി വേറെ അപേക്ഷ (ഫോം 8) കൊടുക്കണം എന്ന് പറഞ്ഞു ശരിയാണോ ❓

    • @hai2238
      @hai2238 Місяць тому +1

      നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം ഫോം 8 എന്നത് വില്ലേജ് ഓഫീസുകളിൽ ലഭിക്കുന്ന തരം മാറ്റ അപേക്ഷകൾ രേഖപ്പെടുത്തുവാനുള്ള രജിസ്റ്റർ ആണ്. തരം മാറ്റി കഴിഞ്ഞാൽ താലൂക്കിൽ വേറെ അപേക്ഷയുടെ ആവശ്യം ഒന്നുമില്ല. ഒരുപക്ഷേ സർവേക്കായി അവർ വിളിച്ചേക്കാം

  • @soorajkollengode6918
    @soorajkollengode6918 3 місяці тому +1

    Advocate nmbr pls..

    • @Riyaslebami
      @Riyaslebami  3 місяці тому

      Plz send details in WhatsApp 9895378070

  • @Siddique-bi3qr
    @Siddique-bi3qr 4 місяці тому +3

    Adv ൻ്റെ ഫോൺ നമ്പർ പ്ലീസ്

  • @essudeen221
    @essudeen221 4 місяці тому +2

    വെറുതെ ഒരു വീഡിയോ

  • @balant.v1862
    @balant.v1862 4 місяці тому +1

    പ്രശ്നം പരിഹരിക്കാനല് മുതലെ നാണ് ഗവൺമന്റുകൾ ശ്രമിക്കുന്നത്

    • @balant.v1862
      @balant.v1862 4 місяці тому +1

      പ്രശ്നം പരിഹരിക്കുന്നതിന് മുതലെടുപ്പിനാണ് സർക്കാർ ശ്രമം

  • @sunithanm6783
    @sunithanm6783 3 місяці тому +1

    Sarinte number tharumo

  • @raveendrankv3251
    @raveendrankv3251 2 місяці тому +1

    പാവപ്പെട്ടവനെ കുത്തുപാള എടുപ്പിക്കുന്ന സർക്കാരും കുറെ നിയമങ്ങളും. ഇതിനെന്തിനാണ് building plan. Building കെട്ടേണ്ടവൻ കൊടുക്കട്ടെ. 60 വർഷത്തിൽ അധികം പ്രായമുള്ള തെങ് ഉള്ള സ്ഥലവും ഡാറ്റാ ബാങ്ക് ൽ. മുമ്പെ നികുതി അടച്ചു കൊണ്ടിരുന്ന സ്ഥലം പട്ടയമില്ല എന്ന് പറഞ്ഞു ജന്മിയുടെ പേരിൽ കരമടക്കുന്നു.

    • @hai2238
      @hai2238 Місяць тому

      തെരമാറ്റ അപേക്ഷയിൽ 3000 സ്ക്വയർ ഫീറ്റിന് മേലെയുള്ള വീട് ഉണ്ടെങ്കിലോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലോ മാത്രം ബിൽഡിംഗ്‌ പ്ലാൻ സമർപ്പിച്ചാൽ മതി അല്ലാതെ ആവിശ്യമില്ല.
      ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് തെറ്റാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ ആണ് ഫോറം 5 ൽ അപേക്ഷ സമർപ്പിക്കാൻ ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

  • @johnsonthomas4117
    @johnsonthomas4117 4 місяці тому +3

    എൻറെ പറമ്പിനു മുമ്പിൽ ഒരുനിലമുണ്ട്.അവിടെവർഷങ്ങളായിവാഴമുതലായകൃഷിയാണുനടക്കുന്നത്.ആനിലംകുറച്ചുവാങ്ങിറോഡ്ഉണ്ടാക്കാനാവുമോ?

    • @shafeekh6223
      @shafeekh6223 4 місяці тому

      ഭൂമി വാങ്ങി റോഡുണ്ടാക്കാം. ഭൂമി തരം മാറ്റുന്നത് കെട്ടിടം നിർമ്മിക്കുവാനുള്ള പെർമിറ്റ് കിട്ടുന്നതിനാണ് തരം മാറ്റുന്നത്. റോഡിന് വേണ്ടി തരം മാറ്റേണ്ടത്തില്ല.

    • @JosephNd-p7l
      @JosephNd-p7l 4 місяці тому

      ​@@shafeekh6223in

    • @johnsonthomas4117
      @johnsonthomas4117 4 місяці тому

      Thank you ​@@shafeekh6223

  • @mathewpm2556
    @mathewpm2556 28 днів тому +1

    ഒരാളുടെ പേരിൽ രണ്ടു പ്ലോട്ടുകൾ കൂടി 25 .25 cent ഭൂമി ഉണ്ട്. എന്നാൽ അവ രണ്ട് അടി ആധാരങ്ങളിൽ പെട്ടതാണ്. ഇതിന് fees ആനുകൂല്യം ലഭിക്കുമോ.

    • @Riyaslebami
      @Riyaslebami  21 день тому

      Send details in WhatsApp 9895378070

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Місяць тому +1