Data Bank Issues | മറ്റു ഭൂമിയില്ലാത്തവർ വയൽനികത്തി വീട് വെക്കാം | നെൽവയൽ തണ്ണീർത്തട നിയമം അറിയുക

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 184

  • @janaseva537
    @janaseva537  Рік тому +1

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wvmpxnd

  • @janaseva537
    @janaseva537  4 роки тому +16

    സർക്കാരിന്റെ എല്ലാ സേവനങ്ങളും ആനുകൂല്യങ്ങളും അറിയാൻ ഈ ചാനൽ Subscribe ചെയ്യൂ 👍

  • @RemyaSivakumar
    @RemyaSivakumar 3 місяці тому

    സാർ ഒരു ഏഴ് സെന്റ് നികത്തി ഞാൻ വീട് വച്ചു. അതിലേക്ക് കയറാൻ എനിക്ക് വഴിയില്ലാതെ ഞാൻ 23 വർഷമായിട്ട് കോടതിയും കേസുമായി നടക്കുകയാണ് എനിക്കൊരു വഴി കിട്ടാൻ എന്താണ് മാർഗം

  • @kk.surendrankk4975
    @kk.surendrankk4975 Рік тому +1

    ഒരിടത്തും ഭുമിയില്ലാത്ത ഒരു വനിത5 സെൻ്റ് നിലമായി റവന്യൂരേഖകളിൽ ഉള്ളതും എന്നാൽ ഇപ്പോൾ കരയായിട്ടുള്ളതും അവിടെയെണ്ടും നെൽകൃഷി ഇല്ലാത്തതുമായ സ്ഥലം വാങ്ങി 500 ചതുരശ്ര അടിയിൽ ഒരു വീച്ച് വെക്കാൻ താല്പര്യപ്പെടുന്നു. അനുമതി കിട്ടാൻ വല്ല സാദ്ധ്യതയും ഉണ്ടോ.മുനിസിപ്പാലിറ്റിയാണ്. അനിശ്ചിതമായി ഓഫീസുകളിൽ കയറി ഇറങ്ങി നടക്കാൻ പ്രായം അനുവദിക്കുന്നില്ല -

  • @KERALALEADDIGITALMARKET-cx8ex
    @KERALALEADDIGITALMARKET-cx8ex Місяць тому

    ബിസിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ്‌ മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം, തരിശായി കിടക്കുന്ന ഭൂമിയിൽ ഭഷ്യ ക്ഷാമം ഉണ്ടാവുമ്പോൾ വരുന്ന തലമുറ കൃഷിയിറക്കും ,വരുന്ന തലമുറക്കും കൂടിയാണ് ഈ ഭൂമി ,നിങ്ങളുടെ ചാനൽ കൂടുതൽ വയൽ നശിപ്പിക്കാൻ കൂട്ടുനിന്നു ,അതിൻറെ ശാപം നിങ്ങൾക്ക് കിട്ടും എന്ന് ഓർമ വേണം ,പാവങ്ങൾക്ക് വീട് വെക്കാൻ 4cent നികത്തുന്നവരെ ഞാൻ ഇവിടെ പറഞ്ഞില്ല

  • @shemeenashafeeq1884
    @shemeenashafeeq1884 Рік тому

    Tharam maattam cheyyaanam villeginn sir sthalam vann nokanm ennitt venam rdo k ayakkaan njammak veed illa aah sthalath thanne ulla veed polichi maatiyttaa edukunne eppoya ariynne aah sthalm najjayann njammak veed pani thudangaavo rdo nn redi aay varille eni njammak veed edukunnadhin preshnamundo

    • @janaseva537
      @janaseva537  Рік тому

      നേരത്തെ നമ്പർ കിട്ടിയത് ഏതു നിയമ പ്രകാരമാണ് ❓

  • @DhanishGopinathan-d3r
    @DhanishGopinathan-d3r 3 місяці тому

    sir..ake 5 cent ullu...athil polum veed paniyan sarkar sammthikunilla...padagal nikathi valiya buildingsum malum paniyam....

    • @janaseva537
      @janaseva537  2 місяці тому

      5സെന്റ്2008മുതൽ കൈവശം വച്ചു വരുന്നവർക്കാൻ

  • @monialex9739
    @monialex9739 Рік тому

    Thanks brother GOD bless

  • @najumuneesashameer2681
    @najumuneesashameer2681 Рік тому

    Demarcation sketch enganeya labhyamaakkuka

  • @bijithk2366
    @bijithk2366 4 роки тому +2

    സർ,
    wetland ആയ, ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലത്തുള്ള 2008നു മുമ്പുള്ള വീട് പൊളിച്ചു പുതിയതുപണിയാൻ എത്ര square feet ൽ അനുമതി ലഭിക്കും.. തരം മാറ്റേണ്ടുന്ന ആവശ്യമുണ്ടോ?

  • @rekhamanouj3663
    @rekhamanouj3663 4 роки тому +1

    Thank you sir waiting for next video

  • @vijayakumarvijayan357
    @vijayakumarvijayan357 2 місяці тому

    അദാലത്തിൽ ഡേറ്റാ ബാങ്കിൽ നിന്നും മാറിയ വസ്തു ഫോം 6 ൽ അപേക്ഷിക്കേണ്ടതുണ്ടൊ

    • @janaseva537
      @janaseva537  2 місяці тому

      ഡാറ്റ ബാങ്കിൽ നിന്നും മാറിയാൽ തരം മാറ്റാൻ അപേക്ഷ നൽകണം അദാലത്തിൽ അല്ല

  • @ranjithchandran2975
    @ranjithchandran2975 4 роки тому +13

    സർ ഞാൻ 2019 ഒക്ടോബർ മാസം 9 സെന്റ് നിലം വാങ്ങി ഇതിന്റെ മൂന്നു ഭാഗവും പാടമാണ് എനിക്ക് വേറെ സ്ഥലമില്ല. klu-ന് അപേക്ഷിച്ചാൽ കിട്ടാൻ സാധ്യത ഉണ്ടോ

    • @janaseva537
      @janaseva537  4 місяці тому

      ഇല്ലെന്ന് ഈ വീഡിയോ യിൽ വ്യക്തമായി പറഞ്ഞു വല്ലോ

  • @abym3510
    @abym3510 4 роки тому +3

    2008 ന് മുമ്പ് നികത്തിയ 2019 -ൽ മേടിച്ച4 cent Dattabak കരട് ലിസ്റ്റിൽ പെട്ട സ്ഥലത്തിന് 680 സ ക്യയർ ഫീറ്റ് വീട് പണിയാൻ പർ മിഷൻ മുൻസിപ്പാലിറ്റി പരിധിയിൽ കിട്ടുമോ? ഇതിന് ഫീസ് അടയ്ക്കേണ്ടി വരുമോ? എനിക്ക് വേറെ ഒരു സ്ഥലവും ഇല്ല. ദയവ് ചെയത് അറിയുവാൻ ' ആഗ്രഹിക്കുന്നു.

    • @aectvelom1405
      @aectvelom1405 4 роки тому

      9446833318 വാട്സാപ്

  • @Deyalrajendran
    @Deyalrajendran Рік тому

    Sir,എൻറെ 21 സെൻറ് നിലഭൂമിയായിരുന്ന കരഭൂമി ഡാറ്റാ ബാങ്കിൽ നിന്നും മാറ്റികിട്ടിയിട്ടുണ്ട്.ശേഷം കരയാക്കി കിട്ടാൻ വേണ്ടി RDO ക്ക് അപേക്ഷിച്ചു.തെറ്റൊണ്ടന്നും പറഞ്ഞ് തിരിച്ചുവന്നു.അത് തിരുത്തി വീണ്ടും അയച്ച് കൊടുത്തു.4മാസമായി കാത്ത് ഇരിക്കുന്നു ഒരു വിവരവും ഇല്ല.ഇനി എന്താണ് ചെയ്യേണ്ടത്.

    • @janaseva537
      @janaseva537  Рік тому

      എന്താണ് അപേക്ഷ യുടെ അവസ്ഥ എന്ന് ഓൺലൈനിൽ പരിശോധിക്കാം

  • @hashimpadannattu3417
    @hashimpadannattu3417 4 роки тому +8

    ഫീസ് അടക്കേണ്ടതും ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ലാത്തതുമായ ഭൂമി ഏതാണെന്ന് വിശദീകരിച്ച് കൊണ്ടുളള വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു ... നന്ദി ഉബൈദ് സർ

  • @samithajoy5144
    @samithajoy5144 2 роки тому

    സാർ ഡാറ്റാ ബാങ്കിൽ ഉൾപെട്ടിട്ടുള്ള വസ്തു അല്ല. അതിനു സർവ്വേറെ കൊണ്ട് സ്കെച് വരപ്പിക്കണ്ട ആവശ്യമുണ്ടോ?
    Rpy pls

  • @sushanthstk
    @sushanthstk Рік тому

    2008 നു ശേഷം സ്ഥലം വാങ്ങിച്ചവർക്ക് ഒരിക്കലും വയൽ നികത്താൻ സാധിക്കില്ല എന്ന് പറഞ്ഞ ഉത്തരവ് ലഭിക്കുമോ...

    • @janaseva537
      @janaseva537  Рік тому

      അത് ഉത്തരവല്ല നിയമത്തിന്റെ ഭാഗമാണ്

  • @MuhammedAnshir
    @MuhammedAnshir 4 місяці тому

    😂ഈ വീഡിയോ കണ്ട് ☹️ഒരു മൂന്നു വർഷം മുമ്പ് സ്ഥലം വാങ്ങിയ ആളുകൾ,,, എത്ര ഉണ്ട്,,,????

    • @janaseva537
      @janaseva537  4 місяці тому

      ഈ വീഡിയോമുഴുവൻ കണ്ടാൽ വീടുവെക്കാൻ വയൽ ഒരാളും വാങ്ങില്ല വയൽ വാങ്ങിയാൽ അനുമതി ലഭിക്കില്ലെന്ന് അതിൽ പറയുന്നുണ്ട്

  • @shifashihab3370
    @shifashihab3370 2 роки тому

    Sir njagalk permitt kitty veed vachu ippol nmbrn chennappol kulamayirunnu enn parayunnu.40 varsham munne kalaharana pett poyathan kulam .eni enthan njagal cheyyendath plsss sir parann tharamo

    • @janaseva537
      @janaseva537  2 роки тому

      പെർമിറ്റ്‌ തന്ന് വീടുപണി കഴിഞ്ഞു കുളമാണെന്ന് പറഞ്ഞു നമ്പർ നിഷേധിക്കാൻ പറ്റില്ല നിങ്ങൾ ക്ക് നിയമ നടപടി സ്വീകരിക്കാം

  • @ashishrenismee2988
    @ashishrenismee2988 4 роки тому

    BTR il ' tarisu bhoomi ' ennu kaanikunnu.. Ithil building permission kittumo?

  • @LULUvologus
    @LULUvologus 8 місяців тому

    സാർ 9 സെന്റ് ടാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ് വേറെ ഭൂമി എന്റെ പേരിൽ ഇല്ല അത് തരം മാറ്റാൻ ഞാൻ എന്തു ചെയ്യണം

    • @janaseva537
      @janaseva537  8 місяців тому

      നിങ്ങൾ ക്കു ഭൂമിയില്ലെന്നത് കൊണ്ട് വയൽ നികത്താൻ പറ്റില്ല

    • @LULUvologus
      @LULUvologus 8 місяців тому

      @@janaseva537 അപ്പോൾ വേറെ ഭൂമി ഉണ്ടകിൽ പറ്റുമോ

    • @LULUvologus
      @LULUvologus 8 місяців тому

      @@janaseva537 9സെന്റ് പടം മണ്ണിട്ട് തറ പണികഴിഞ്ഞതാ..

    • @LULUvologus
      @LULUvologus 8 місяців тому

      @@janaseva537 എന്നുവച്ചാൽ 9 സെന്റ് സ്ഥലം ആയുള്ളൂ അപ്പോൾ ഞാൻ വീടുവയ്ക്കാൻ എന്ത് ചെയ്യും?

    • @DhanishGopinathan-d3r
      @DhanishGopinathan-d3r 3 місяці тому

      ​@@janaseva537 varshagal ayi padam aya sthalath anu thrissur ulla sobhacity panithath...apo ath vayal alle😂

  • @gopikakrishnan7830
    @gopikakrishnan7830 2 роки тому

    Sir njanippol 14 cent bhumi vagi. Athil oru 10 centolam nikannatganu. Athinte bakki bhumi nikathan pattumo. Eth nilamayittanu eppol kidakkunnath. Data bankil ninnum ozhiju kidakkukayanu. Eth mothathil purayidamayi mattan pattumo

    • @janaseva537
      @janaseva537  2 роки тому

      ഡാറ്റാബാങ്കിൽ ഇല്ലെങ്കിൽ മാറ്റാം

  • @prathyushduttuprathyushdut8010
    @prathyushduttuprathyushdut8010 2 роки тому

    എനിക്ക് 4സെന്റ് ആണ് ഉള്ളത്, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത്, RDO അപേക്ഷ നിരസിച്ചു, എന്റെ പേരിൽ വേറെ ഭൂമി ഇല്ല, വീട് വെച്ചാൽ എന്തെങ്കിലും നിയമനടപടി ഉണ്ടാവുമോ

    • @janaseva537
      @janaseva537  2 роки тому

      നിങ്ങൾക്ക് വേറെ ഭൂമിയില്ലാ എന്നത് തരം മറ്റുന്നതിന് അനുമതികിട്ടാനുള്ള അർഹത യല്ല നിയമ വിരുദ്ധ മായി നിർമാണം നടത്തിയാൽ നടപടി എടുക്കാൻ നിയമം ഉണ്ട്

  • @shamuzworld3380
    @shamuzworld3380 2 роки тому

    Hello sir ഞങ്ങൾ ഒരു കണ്ടം വാങ്ങാൻ ഉദ്ദേശിക്കുന്നു. അവിടെ KL കിട്ടും എന്നും കിട്ടില്ല എന്നും പല അഭിപ്രായം ഉണ്ട്. KL കിട്ടുമോ എന്ന് അറിയാൻ എന്താണ് ചെയ്യേണ്ടത്. മറ്റു സ്ഥലം വാങ്ങാനുള്ള ബഡ്ജറ്റ് ഞങ്ങൾക് ഇല്ല ഇ സ്ഥലം തന്നെ വാങ്ങണം എന്നുണ്ട്. ആധാരത്തിന്റെ പകർപ് RDO ഓഫീസിൽ കൊടുത്താൽ അറിയാൻ പറ്റുമോ. Pls reply🙏

    • @janaseva537
      @janaseva537  2 роки тому

      കൃഷി ഓഫീസിൽ അന്വേഷിച്ചു 2008ന് മുമ്പ് നെൽകൃഷി ചെയ്യാൻ പറ്റാത്ത രീതിയിൽ മാറിയിരുന്നോ എന്ന് ഉറപ്പ് വരുത്തുക

  • @kadarbasha888
    @kadarbasha888 2 роки тому

    Sir ente sthlam krishi sthalaman.k.l.u.kittan application koduthu.but cancelayi.ithin oru.marupadi tharumo

    • @janaseva537
      @janaseva537  2 роки тому

      കൃഷിചെയ്യാൻ പറ്റുന്ന സ്ഥലം തരം മാറ്റാൻ നിയമമില്ല ഇല്ലെങ്കിൽ മാറ്റം

  • @jishnuappuzz3584
    @jishnuappuzz3584 2 роки тому

    Sir
    2012-2013കാലയളവിൽഭൂരേഹിത ഭവന രഹിത പദ്തദി പ്രകരം ബ്ലോക്കിൽ നിന്ന് 3സെന്റ് ലഭിച്ചു വില്ലേജ് രേഖയിൽ നിലം ആണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ലൈഫ് മിഷൻ വീട് അനുവാദി ച്ചിട്ടുണ്ട് അനുമതി ലഭിക്കുമോ
    എന്റെ പേരിൽ വേറെ ഭൂമി ഇല്ല

  • @antonyeugine7746
    @antonyeugine7746 4 роки тому +1

    എന്റെ പുതിയ വീടിന്റെ തറ യിൽ ശത്രുക്കൾ അനർത്ഥം ഷെണിച്ചു വരുത്തി, ഈ പ്രശ്നം ഏത് കോടതി യിൽ ആണ് കേസ് അകേടത്?

    • @janaseva537
      @janaseva537  4 роки тому

      അനർത്ഥ ത്തിന്റെ സ്വഭാവം അനുസരിച്ചു കോടതി തീരുമാനം

    • @achuthalalvs5342
      @achuthalalvs5342 Рік тому

      ഡാറ്റാബാങ്കിൽ ഉൾപ്പെടാത്തത് തരം വില്ലേജി രേഖയിൽ ഭൂനികുതി അടച്ച റസീറ്റ്തരം നഞ്ച എന്നാ ണ്..ഈ ഭൂമിയിൽ വീട് നിർമ്മാണത്തിന് പ്ലാൻ അനുവദിക്കുമോ ?എത്ര സ്ക്വയർ മീറ്റർ വരെ🎉

  • @aswathiprabin5063
    @aswathiprabin5063 4 роки тому +1

    Sir,
    njangal 5 cent plot vangi.. data bankil ulppedatha, rekhakalil nilam ayitulla sthalamanu. 1700 sq.ft veedu vekkananu plan cheythirikkunnath. Ennal panchayathil anweshichappol 1200 sq.ft vareye avide permission kitukayullu ennanu paranjath.. 1700 sq.ft permission kitan enthanu cheyyendath? Plz rply

    • @Indian047
      @Indian047 4 роки тому

      പെർമിഷൻ കിട്ടിയോ

    • @ubaismuhammed1922
      @ubaismuhammed1922 2 роки тому

      കിട്ടിയോ മറുപടി

  • @ameeramjith
    @ameeramjith 2 роки тому

    Sir 2012 ആണ് വസ്തു വാങ്ങിയത് 5 cent... ഡാറ്റാ ബാങ്കിൽ ഉൾപ്പെടെ ഉണ്ട്.... ഇനി ഡാറ്റാ ബാങ്കിൽ നിന്നും മാറ്റിയാൽ ഫോം 5 കൊടുത്താൽ. വീടിനു അനുമതി കിട്ടുമോ

    • @janaseva537
      @janaseva537  2 роки тому

      കിട്ടും 2008ന് മുമ്പ് നികന്ന ഭൂമിയാണെങ്കിൽ

    • @ameeramjith
      @ameeramjith 2 роки тому

      എവിടെ ആണ് അപേക്ഷ കൊടുക്കണ്ടേ.... പെർമിറ്റ്‌ ന്.. ഇതെല്ലാം രേഖ വേണം

    • @binupv9021
      @binupv9021 Рік тому

      സർ
      അടിയാധാരത്തിൽ 32 സെന്റ 1964 നികത്തിയതും
      പുരയിടമായി കിടക്കുന്ന ഭൂമിയിൽ നിന്നും 12 സെന്റ് ഭാഗം വെച്ച് കിട്ടി
      പുതീയ സർവേ നമ്പർ
      . പ്രകാരം 12 സെന്റ നിലമായാണ് കാണിക്കുന്നത്
      ഇതെങ്ങനെ മാറ്റി എടുക്കാൻ കഴിയും

  • @semirtm1374
    @semirtm1374 2 роки тому

    Helloo...സാർ...
    4 cent നിലം ആണ്...
    ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം അല്ല...
    Life മിഷൻ പദ്ധതയിൽ വീട് വെക്കാൻ പറ്റുമോ...
    Pls റിപ്ലൈ...

  • @deepthikumar1046
    @deepthikumar1046 3 місяці тому

    Sathyam annu sir

    • @janaseva537
      @janaseva537  2 місяці тому

      മുഴുവൻ വീഡിയോ കണ്ടോ

  • @riyasriyu9369
    @riyasriyu9369 4 роки тому

    Njangal 2016 il aanu 5 cent site muncipalitiyil eduthadh. Ipo permission kittunnilaa.. Ini entha cheyya.. Plzz rply

  • @cpraju985
    @cpraju985 4 роки тому +2

    ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ആധാരത്തിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ള അച്ഛൻ്റെ പേരിൽ ഉള്ള സ്ഥലത്ത് നിന്ന് 10 സെൻ്റ് എൻ്റെ പേരിലേക്ക് മാറ്റിയാൽ വീട് വയ്ക്കാൻ അനുമതി ലഭിക്കുമോ?

  • @iqbala9105
    @iqbala9105 4 роки тому +7

    Sir, വിട് വയ്ക്കുവാൻ വേണ്ടി 5 cent സ്‌ഥലം klu കിട്ടാൻ ഓഫീസ് തോറും കയറിയിറകുന്നു. കൃഷി ഭൂമി അല്ലാതെ വേറെ സ്ഥലം ഇല്ല. ഡാറ്റാ ബാങ്ക് ഒഴുവാക്കാൻ കൃഷി ഓഫീസിൽ അഭ്യർഥ കൊടുത്തിട്ടുടെ. നിലവിൽ കൃഷി ഭൂമി എന്നു ഓഫീസർ പറയുന്നു. Data ബാങ്കിൽ നിന്നു ഒഴുവാക്കാൻ TVM D D എടുത്ത അയച്ചു കൂടാതെ മന്ത്രിക്കു അപേക്ഷ നൽകിയിട്ടുണ്ട്. Data ബാങ്കിൽ നിന്നു ഒഴുവാക്കി വീട് വയ്ക്കുവാൻ അനുവാദം കിട്ടുമോ

  • @juhiandmamma8213
    @juhiandmamma8213 2 роки тому

    Sir crz ne pati Enthenkilum vivarangal ariyamo

    • @janaseva537
      @janaseva537  2 роки тому +1

      Crz, പുതിയ തീരുമാനമായാൽ വീഡിയോചെയ്യാം

  • @legalprism
    @legalprism 2 роки тому

    ഇപ്പോള്‍ online ആയി ചെയ്യാവുന്നതാണ്......

    • @janaseva537
      @janaseva537  2 роки тому +1

      ഓൺലൈനിൽ ചെയ്യുന്ന ത് വിശദീകരിച്ചതാണ്

  • @rajeshk3751
    @rajeshk3751 9 місяців тому

    ഡാറ്റാ ബാങ്കിൽ നിന്നും മാറ്റുമ്പോൾ എന്തൊക്കെയാണ് നോക്കുക,

    • @janaseva537
      @janaseva537  9 місяців тому

      , നോക്കുന്നകാര്യങ്ങൾ ഇബുക്കിൽ ഉണ്ട്

  • @sarathp1096
    @sarathp1096 4 роки тому

    Pand muthale ulla sthalam anu, vere kara bhoomi ind but rekha illa, apol vayal bhoomi nikathan pattumo

    • @janaseva537
      @janaseva537  4 роки тому

      വീടുവെക്കാൻ

    • @sarathp1096
      @sarathp1096 4 роки тому

      @@janaseva537 athe veedu vakkananu

  • @sabink6517
    @sabink6517 3 роки тому

    സർ
    വീടു വെക്കാൻ 5.9 സെന്റെ സ്ഥലം മേടിച്ചു , സ്ഥലം ജന്മം തീരും പറമ്പാണന്നാണ് ആധാരത്തിലും അടിയാധാരത്തിലും പറയുന്നത്. എന്നാൽ പോക് വരവ് കഴിഞ്ഞു തന്ന നികുതി ചീട്ടിൽ രണ്ട് സർവെയിലാണ് ഭൂമി എന്ന് പറയുന്നു. അടുത്ത് പാടമുണ്ട് വേടിച്ച ഭൂമി കൃഷി ഭൂമിയല്ല. സർ ഞാനെന്താണ് ചെയ്യുക

    • @janaseva537
      @janaseva537  3 роки тому

      റവന്യൂ രേഖ യായിരിക്കും ശെരി ഒന്നുകൂടി പരിശോധിച്ചു ഉറപ്പു വരുത്തുക

  • @kadarbasha888
    @kadarbasha888 2 роки тому

    How to contact you.pls sir

  • @jaisalrasheed4070
    @jaisalrasheed4070 4 роки тому

    Sir enik kudumba swathai 2012 kittiya 17 cent kaazhchayil purayidamaanu. Data bankil und rekhayil nilam ennanu ullad. Idil 40 varshatholam prayamulla valiya thengukal und enik veedu vekaan vere bhumiyilla . Apeksha koduthal veedu vekaanulla anumathy kittumo. Sir oru marupady tharanam please

    • @janaseva537
      @janaseva537  4 роки тому +1

      എല്ലാസംശയങ്ങൾ ക്കും അടുത്ത വീഡിയോ യിൽ മറുപടി ഉണ്ടാവും എല്ലാസംശയങ്ങളും കമെന്റ്ബോക്സിലൂടെ ചോദിക്കുക വാട്സാപ്പ് sms, ടെലിഫോൺ മുഖേന വന്ന എല്ലാസംശയങ്ങൾ ക്കും മറുപടി നൽകാനാണ് ശ്രമിക്കുന്നത്

    • @sumayyamuneer8515
      @sumayyamuneer8515 4 роки тому +1

      @@janaseva537
      God bless u

    • @mohammedalisithik1699
      @mohammedalisithik1699 4 роки тому

      Ko

    • @Indian047
      @Indian047 4 роки тому

      നിങ്ങൾക്ക് അനുമതി കിട്ടിയോ

  • @rahulmadhu9241
    @rahulmadhu9241 3 роки тому

    Sir..
    ഞങ്ങൾക്ക് 3 സെന്റ് സ്ഥലം ആണ് ഉള്ളത്.
    2010ൽ EMS ഭവന പദ്ധതി പ്രകാരം വീട് വച്ചു. 2021 ൽ HDFC ബാങ്കിൽ നിന്നും House loan എടുത്ത് വീട് പൊളിച്ചു പണിയാൻ ഇറങ്ങി. പഞ്ചായത്തിൽ പെർമിറ്റ്‌ നു വേണ്ടി ചെന്നപ്പോൾ Data ബാങ്കിൽ നിലം ആണ് എന്നുള്ളത് അത് കൊണ്ട് പെർമിറ്റ്‌ തരാൻ പറ്റില്ല എന്നാണ്.
    പിന്നീട് കൃഷി ഭവനത്തിൽ ആപ്ലിക്കേഷൻ നൽകി, 2021 ഫെബ്രുവരി 18 നു കൃഷി ഭവനിൽ നിന്നും റിപ്പോർട്ട്‌ പാലക്കാട്‌ RDO ക് അയച്ചു.
    ഇനി എത്ര ദിവസം എടുക്കും നിലം എന്നുള്ളത് റിലീസ് ചെയ്ത് കിട്ടാൻ??
    പിന്നീട് പെർമിറ്റ്‌ കിട്ടി കഴിഞ്ഞാലും ഹൌസ് ലോൺ നു എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ?

    • @shihab_YT
      @shihab_YT 3 роки тому +1

      May aavumbo nokkiya mathi....

    • @shihab_YT
      @shihab_YT 3 роки тому +1

      Edakk onn poyi krishi bhavanil poyi aneshikuaaa...

    • @rahulmadhu9241
      @rahulmadhu9241 3 роки тому

      @@shihab_YT
      ഡാറ്റാ ബാങ്കിൽ നിന്നു റിലീസ് ചെയ്താൽ ഹൌസ് ലോൺ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടൊ

    • @shihab_YT
      @shihab_YT 3 роки тому

      @@rahulmadhu9241 house loan kittan plan + building permit pine adharam angane koray sambavangal venam

  • @Joseph-ir4nb
    @Joseph-ir4nb 4 роки тому +1

    Business ആവിശ്യത്തിന് പറ്റുമോ

  • @salmanulfarifari8458
    @salmanulfarifari8458 4 роки тому +1

    Sir..750 squrfeet veedin working permit aaavishyamundo..

  • @prameelamadhavan5034
    @prameelamadhavan5034 3 роки тому

    Crop conversation on paddy field legal aano?

  • @shabusiddharth5045
    @shabusiddharth5045 3 роки тому

    Sir ethu tamilnadu government nu bathakamano pls reply

  • @mayalakshmiajithkumar8440
    @mayalakshmiajithkumar8440 4 роки тому

    thank you sir

  • @koomanspottippara
    @koomanspottippara 4 роки тому +6

    അടുത്ത വീഡിയോ ഉടനെ പ്രദീക്ഷിക്കുന്നു സർ

  • @orurasathinu5064
    @orurasathinu5064 4 роки тому +2

    നമ്പർ കിട്ടാത്തതല്ലേ നല്ലത്.
    ഭീമമായ ടാക്സിൽ നിന്നും ഒഴിവായി കിട്ടും നമ്പർ ഇല്ലാത്ത വീടുകൾക്ക്.കേറി താമസിക്കാനുള്ള സൗകര്യം കിട്ടുമല്ലോ നമ്പർ ഉണ്ടെങ്കിലും ഇല്ലെങ്കിലും.

    • @basilpaul9152
      @basilpaul9152 4 роки тому

      എടോ ബുദ്ധിമാനെ സംബർ ഇല്ലാതെ കിട്ടാതെ വീട് പണിതിട്ട് ഇലക്ട്രിസിറ്റി കണക്ഷൻ താൻ എങ്ങനെ എടുക്കുമെടോ പിന്നെ വാട്ടർ കണക്ഷൻ വേണ്ടി വന്നാൽ അതും കിട്ടില്ലാടോ

    • @joj8949
      @joj8949 3 роки тому +1

      @@basilpaul9152 solar 🤒, kinar ,kuzal kinar 🔋

    • @sreyavaiga3434
      @sreyavaiga3434 2 роки тому

      @@basilpaul9152 ഇലക്ട്രിസിറ്റി കണക്ഷൻ കിട്ടാൻ വീട്ടു no വേണ്ട ബ്രോ.. ഇല്ലെങ്കിൽ അത്യാവശ്യതിന് സോളാർ ചെയ്താലും പ്രശ്നം തീരുല്ലോ

  • @tabsheerpp
    @tabsheerpp 4 роки тому +2

    സർ എന്റെ സ്ഥലം ആദാരത്തിൽ തോട്ടം ആണ് പക്ഷെ ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട് RDO പോയി അന്വേഷിച്ചപ്പോൾ FORM 5 ഇൽ അനുബന്ധ രേഖകൾ വച് അപേക്ഷിക്കാൻ പറഞ്ഞു ഇനി അപേക്ഷിച്ചാൽ ഡാറ്റാ ബാങ്കിൽ നിന്നും മാറിക്കിട്ടുമോ?
    വീട് വെക്കാൻ ബുദ്ദിമുട്ട് ഉണ്ടാകുമോ
    8 സെന്റ് സ്ഥലം ഉണ്ട് മുൻസിപ്പാലിറ്റി ഏരിയ ആണ്
    എനിക്ക് മറ്റ് സ്ഥലങ്ങൾ ഇല്ല

    • @aectvelom1405
      @aectvelom1405 4 роки тому

      9446833318 വാട്സാപ്

  • @susyabraham8184
    @susyabraham8184 4 роки тому +1

    Vary useful Aby menachery

  • @subhash.msubhash.m8992
    @subhash.msubhash.m8992 4 роки тому +1

    Adutha video ku vendi wait cheyyunnu

  • @rageshpr1794
    @rageshpr1794 3 роки тому

    Sir,
    2008നു മുമ്പ് നിഗതിയ പഞ്ചായത്തിലെ നിലം, ഇപ്പോ വാങ്ങിയിട്ട്..ഒരു 5 സെന്ററിൽ.. 500 sqft വീട് പണിയുംവൻ പറ്റുമോ?ഇപ്പോഴും ഡാറ്റബാങ്കിൽ നിലാമായണ് കിടക്കുന്നത്.. ..പ്ലസ് rply

    • @janaseva537
      @janaseva537  3 роки тому

      ഡാറ്റബാങ്കിൽ ഇല്ലെങ്കിൽ പറ്റും

  • @remesank512
    @remesank512 4 роки тому +2

    സർ, എനിക്ക് വീട് പണിയുന്നതിന് RDO ഓർഡർ ലഭിച്ചിട്ടുണ്ട്. BTR ൽ മാറ്റം വരുത്താൻ താലൂക്ക് ഓഫീസിൽ പ്രത്യേക ഫോമിൽ കൊടുക്കണമോ? അതിന് ഫീസ് ഉണ്ടോ?

    • @noufalnoufalkk9092
      @noufalnoufalkk9092 3 роки тому

      അപേക്ഷ കൊടുത്തു ഏത്ര കയിഞ്ഞാണ് അനുമതി കിട്ടിയത്

  • @sreelakshmir1217
    @sreelakshmir1217 4 роки тому +2

    Sirinde number tharamo? Doubts und urgent anu

  • @shabbirahamed4802
    @shabbirahamed4802 4 роки тому +2

    വീട്ടിലേക്കുള്ള വഴിക്കു വേണ്ടി തണ്ണീർ തടം നികത്താൻ സാധിക്കുമോ?

  • @sanjuvarghese7400
    @sanjuvarghese7400 4 роки тому +3

    ഡാറ്റാ ബാങ്കിൽ പ്പെട്ട സ്ഥലത്ത് താൽക്കാലിക നിർമ്മാണത്തിന് അനുമതി ലഭിക്കാൻ സാധ്യത ഉണ്ടോ?

  • @remyar1451
    @remyar1451 Рік тому +1

    Hello sir 2004 vangiya 5 cent സ്ഥലം
    Ippo life mission vazhi വീടിനു padsayittund. But aa place data bankil ഉളപ്പെടുത്തിയിട്ടുണ്ട്. Aa place veedu vekkan കഴിയുമോ? Vangunna സമയത്ത്. Klu കിട്ടിയിട്ടുണ്ട് .

    • @janaseva537
      @janaseva537  Рік тому

      വീട് വെക്കാം

    • @remyar1451
      @remyar1451 Рік тому

      @@janaseva537 hello sir njan data bankil ninnu ഒഴിവാക്കാൻ അപേക്ഷ നൽകി.so അപ്പോൾ അവിടെന്ന് place kanan varille .appo panithudagan pattumo atho അവർ വന്നതിനു ശേഷം ആണോ പണി തുടങ്ങാൻ പറ്റുള്ളൂ എന്നാണോ.so onnu clarify cheyethu tharumo

    • @janaseva537
      @janaseva537  Рік тому

      അനുമതി ലഭിച്ചിട്ട് തുടങ്ങാം

    • @remyar1451
      @remyar1451 Рік тому

      @@janaseva537 thank you for information

  • @subhashsy2020
    @subhashsy2020 4 роки тому +4

    Sir, തെറ്റായി ഡാറ്റ ബാങ്ക് തയറക്കിയവർക്ക് എതിരെ നിയമ നടപടി ഒന്നും എടുക്കാൻ പറ്റില്ലേ.. 1985 മുതൽ വീട് വെച്ച് താമസിക്കുന്ന സ്ഥലം പോലും ഇവർ ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു.. .. സ്ഥലം കൊച്ചി പനമ്പിള്ളി നഗർ..

    • @radhakrishnanks6843
      @radhakrishnanks6843 Рік тому

      Valla mrupadi kittiyo

    • @janaseva537
      @janaseva537  4 місяці тому

      തെറ്റ് തിരുത്താൻ കരട് രസിദ്ധീകരിച്ചു നമുക്ക് അവസരം തന്നു ആക്ഷേപം കിട്ടിയതെല്ലാം തിരുത്തി, അന്ന് നമ്മൾ നോക്കാത്തത് കൊണ്ടാണ് ഉത്തരവാദിത്തം ഭൂ ഉടമക്ക് ഉണ്ട്

  • @TIKTOKVERITYMIDEA
    @TIKTOKVERITYMIDEA 4 роки тому +1

    Frist comment 💪

  • @SaheedPv-lq4yv
    @SaheedPv-lq4yv 7 місяців тому

    കൃഷി ചെയ്തിട്ട് ഒരു കാര്യവും ഇല്ല കാരണം അത്രയും ചെലവാണ് താങ്ങില്ല

    • @janaseva537
      @janaseva537  6 місяців тому

      നെൽകൃഷി ക്ക് ചിലവ് സർക്കാർ തരുന്നുണ്ടല്ലോ

    • @janaseva537
      @janaseva537  4 місяці тому

      നെൽകൃഷി ചെയ്യാനുള്ള മുഴുവൻ ചിലവും സർക്കാർ ഡിപ്പാർട് മെന്റുകൾ നൽകുന്നുണ്ട്.

  • @kaludxb
    @kaludxb 3 роки тому +1

    താങ്കളുടെ നമ്പർ pls ?

  • @sushanthstk
    @sushanthstk Рік тому +1

    Mobile no?

  • @LULUvologus
    @LULUvologus 8 місяців тому

    നിങ്ങളുടെ നമ്പർ തരൂ 🙏.

  • @mini-bz2mq
    @mini-bz2mq 4 роки тому

    Sir എന്റെ ഭൂമി Data bank ഇൽ പെടാത്ത BTR ആണ് 6.75 cent ആണ് ഉള്ളത് ഈ ഭൂമി പുരയിടത്തിലോട്ട് മാറ്റാൻ cash അടക്കണോ മുൻ ആധാരങ്ങളിൽ പുരയിടമായിട്ടാണ് കാണുന്നത്

  • @hareeshmarar9821
    @hareeshmarar9821 4 роки тому +2

    സർ, ഞാൻ ഇപ്പോൾ ഒരു 11 സെൻറ് സ്ഥലത്തിന് അഡ്വാൻസ് കൊടുത്ത് എഗ്രിമെൻ്റ് ചെയ്തിട്ടുണ്ട്. ഈ സ്ഥലം മുമ്പ് നികത്തിയ സ്ഥലമാണ്, ആധാരത്തിൽ നിലമാണ്. സ്ഥലത്തിൻ്റെ ഉടമ തരം തിരിച്ച് രജിസ്റ്റർ ചെയ്ത് തരുമെന്നാണ് എനിമെൻ്റ്. ഇപ്പോൾ അത് ഓഡർ ആയി 10% പൈസ അടച്ചു.. ഇനി അത് ശരിയാവാൻ താമസുണ്ടാവുമോ? ശരിയായാൽ എനിക്ക് വീട് വെക്കാൻ നിയമ തടസ്സം ഉണ്ടാകുമാ? സലത്തിൻ്റെ ഇപ്പോഴത്തെ അവകാശിയാണ് തരം തിരിച്ചു തരുന്നത് അതുകൊണ്ടാണ് ചോദിച്ചത്... സർ ദയവായി ഇതിന് ഒരു മറുപടി തരണേ...

  • @rahulmadhu9241
    @rahulmadhu9241 3 роки тому

    Sir..
    ആധാരത്തിൽ നിലം എന്നാണ് ഉള്ളതെങ്കിൽ ഹൌസ് ലോൺ കിട്ടുമോ??

    • @janaseva537
      @janaseva537  3 роки тому +3

      വീടിന് അനുമതി കിട്ടിയാൽ ലഭിക്കും

    • @rahulmadhu9241
      @rahulmadhu9241 3 роки тому

      @@janaseva537
      Thank you so much sir

  • @ashrumaz
    @ashrumaz 2 роки тому +1

    ഡാറ്റാബാങ്കിൽ പെട്ട സ്ഥലത്ത് വീട് വെച്ചാൽ എന്താണ് ശിക്ഷ?

    • @janaseva537
      @janaseva537  2 роки тому +1

      വീട് പൊളിച്ചുമാറ്റി അതിന്റെ ചിലവ് നിയമം ലംഘിച്ച് അവരിൽനിന്ന് ഈടാക്കാം

  • @ranibabu1113
    @ranibabu1113 3 роки тому

    Njan 2018 thot nadakuva.7cent sthlam undu vere vasthu ella.form 5, 6 rdo yil apply cheythu. Paisa adachu. Eni....🤔🤔🤔

    • @janaseva537
      @janaseva537  3 роки тому

      എനിതരം ഓർഡർ കിട്ടും

  • @rameshvenkitachalam
    @rameshvenkitachalam 3 роки тому

    നെല് വയല്, തണ്ണീര്ത്തടം, പള്ളിയാടി എന്നു പറയുന്നതിലെ പള്ളിയാടി എന്താണ്

    • @janaseva537
      @janaseva537  3 роки тому +1

      പള്ളിയാളി, എന്നായിരിക്കും

    • @akhilashok5410
      @akhilashok5410 3 роки тому +1

      പള്ളിയാളി എന്നത് വയൽ ആയിട്ടനോ കണക്കാക്കുക

  • @sulaimanu4423
    @sulaimanu4423 4 роки тому

    വീട്‌ വെച്ചിട്ട് 20 കൊല്ലം ആയി .ഓട് ഇട്ട വീടാണ് .ആധാരത്തിൽ നിലം ആണ് .എനിക്ക് നിലവിലുള്ള 10 സെന്റ് ഭൂമിയിൽ കട റൂം കെട്ടണം .ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ആണ് .വീട്‌ പൊളിച്ചിട്ടാണ് കോംപ്ലക്സ് കെട്ടാൻ ഉദ്ദേശിക്കുന്നദ്

    • @janaseva537
      @janaseva537  4 роки тому +2

      നിലവിൽ 20വർഷം പഴക്കമുള്ള വീടുണ്ടെങ്കിൽ അവിടെ നിർമാണം നടത്താൻ അനുമതി കിട്ടും

    • @shajeerkinaloor697
      @shajeerkinaloor697 2 роки тому

      @@janaseva537വീട് 20 കൊല്ലം ആയൻങ്കിൽ അനുമതി ഓർഡർ തരുമോ

    • @janaseva537
      @janaseva537  2 роки тому

      ഡാറ്റാബാങ്കിൽ നിന്നും മാറ്റിക്കിട്ടും അതിനു ശേഷം കടമുറി കെട്ടാം

  • @muneermmuringekkal7034
    @muneermmuringekkal7034 2 роки тому

    സാറുടെ നമ്പർ തരുമോ

  • @tommy-om7sy
    @tommy-om7sy 4 роки тому +1

    Dag/khasra number entha?????

    • @janaseva537
      @janaseva537  4 роки тому

      Nil എന്ന് രേഖ പെടുത്തുക കേരളത്തിൽ ഇല്ല

  • @ganeshrganesh5743
    @ganeshrganesh5743 4 роки тому +3

    സർ watsup നമ്പർ kittumo

  • @thanusmedia7432
    @thanusmedia7432 2 роки тому

    സർ പ്ലീസ് നമ്പർ 🙏🏽🙏🏽

  • @alameenhamza2320
    @alameenhamza2320 3 роки тому +1

    Sir inte number kitto?

    • @janaseva537
      @janaseva537  3 роки тому

      നമ്പർ ഉണ്ടല്ലോ

  • @jabiralikuppunnan6606
    @jabiralikuppunnan6606 4 роки тому

    Hi നമസ്കാരം Contact no നൽകാമോ

  • @anukc7344
    @anukc7344 3 роки тому

    സർ ന്റെ നമ്പർ കിട്ടോ

  • @thanusmedia7432
    @thanusmedia7432 2 роки тому

    Sir mobile numbrr plese

  • @ganeshrganesh5743
    @ganeshrganesh5743 4 роки тому

    സർ watsup നമ്പർ kittumo

  • @kadarbasha888
    @kadarbasha888 2 роки тому

    How to contact you.pls sir