ഭൂമി തരം മാറ്റം/ ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കൽ /സർക്കാരിന്റെ പുതിയ ഉത്തരവ് /A plus Tube

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 116

  • @RaghavanPilla-m5c
    @RaghavanPilla-m5c 17 днів тому +1

    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു. സാധാരണക്കാർക്ക് പോലും മനസ്സിലാകും

  • @AbdullJaleel-cg2dq
    @AbdullJaleel-cg2dq 8 місяців тому +15

    സൗണ്ട് ക്ലിയർ ഉണ്ട്. ഭൂമി തരം മാറ്റം നടത്തുന്നതിനുള്ള പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. താങ്കൾക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

    • @aplustube2557
      @aplustube2557  8 місяців тому

      Dear Jaleel
      Thanks for your good comment

  • @abrahamgeorge555
    @abrahamgeorge555 11 днів тому

    Please provide the order no of circular that tells that LLMC report is not necesssry.

  • @lifeachivement3342
    @lifeachivement3342 29 днів тому

    Sir form 6 applya ചെയ്ത് convertion fee അടക്കാൻ പറഞ്ഞ് msg vann ath അടച്ച് കേിഞ്ഞ് next procedure എന്താ പ്ലസ്സ് reply

  • @meeratp871
    @meeratp871 2 місяці тому

    Sir njan 2008 mumbe ente 26 cent sthalathu flat undaakki thamasam thudangiyathaanu. Eni oru tharam mattalinte aavashyam undo.

  • @cd.francis9919
    @cd.francis9919 2 місяці тому

    Thank you Sir, for the detailed information.

  • @Mindblowingvideosss
    @Mindblowingvideosss 4 місяці тому +1

    സാർ ഞങ്ങളുടെ സ്ഥലം NH ഇൽ ആണ് പാഠം അല്ല നിലം ആണ് എന്നാലും അതിനു tharammattam വേണമെന്ന് പറഞ്ഞു ഫോറം 5 ചെയ്തു കൃഷി ഓഫിസർ അപ്രൂവ് ചെയ്തു ഇപ്പോൾ RDO pending with clerk 5 മാസം ആയി ഒരു UPDATION ഇല്ല എന്താണ് ചെയ്യേണ്ടത്

  • @gigithpg1693
    @gigithpg1693 4 місяці тому +1

    ഒരു മാസം മുന്പേ ഫോം 5 അപേക്ഷ കൊടുത്തിരുന്നു. AO പറയുന്നു സമിതി വന്നു കാണും എന്ന്. സർ പറഞ്ഞ ഉത്തരവ് പാലിക്കാത്തതാവുമോ? അപ്പോൾ എന്ത് ചെയ്യും?

  • @ramyakuttikrishnan9334
    @ramyakuttikrishnan9334 Місяць тому +2

    Data bank ലെ ഉള്ളടക്കം തിരുത്തുന്നതിന് form 5 പ്രകാരം 2022 ൽ കൊടുത്തതാണ് അപേക്ഷ. ഒരു കൊല്ലത്തിനു ശേഷമാണ് അവര് ഫീൽഡ് വിസിറ്റിനു വന്നത്,വീണ്ടും എന്തൊക്കെയോ രേഖകൾ ഇനിയും വേണമെന്ന് പറഞ്ഞു അതും ഉണ്ടാക്കി satelite ഇമേജിനു വേണ്ടി അപേക്ഷ സമർപ്പിച്ചു. അതും കഴിഞ്ഞു ഇത്രയും ആയിട്ടും ഒന്നും നടന്നിട്ടില്ല. വെറുതെ കുറെ അലഞ്ഞത് മാത്രം മിച്ചം. ആകെ 5 cent ഭൂമിയിൽ വീട് വെക്കാനാണ് ഈ ഓട്ടം മുഴുവൻ

    • @aplustube2557
      @aplustube2557  Місяць тому

      ജില്ലാ കളക്ടറെ നേരിൽകണ്ട് പരാതി പറയുക

  • @antonychennatharadevassy7442
    @antonychennatharadevassy7442 Місяць тому

    സർ,
    നിലത്തിന്റെ ഒരു മൂലയിൽ ഒരു സെൻറിൽ കെട്ടിടം നിർമ്മിക്കുന്നതിന് Form No.5 ൽ RDO യ്ക്ക് അപേക്ഷ നൽകുകയും അത് LLMC യുടെ റിപ്പോർട്ടിനായി വന്നിട്ടുണ്ട്. നിലം നികത്താതെ കോൺക്രീറ്റു തൂണിൽ ചെറിയ കെട്ടിടം നിർമ്മിക്കുന്നതിന് LLMC അംഗീകാരം നൽകിയാൽ തുടർന്ന് RDO യുടെ ഉത്തരവ് വേണോ. നിലം നികത്താതെ കോൺക്രീറ്റു തൂണിൽ കെട്ടിടം നിർമ്മിക്കാമെന്നുള്ള ഉത്തരവ് ഉണ്ടോ ?

  • @Vavoos-321
    @Vavoos-321 3 місяці тому +1

    Sir ഭൂമി ഡാറ്റാ ബാങ്കിൽ ഇല്ല എന്ന പേപ്പർ കൃഷിഭവനിൽ നിന്നും കിട്ടിയിട്ടുണ്ട്...പക്ഷെ അത് കാണിച്ചിട്ടും പഞ്ചായത്തിൽ നിന്നും പെർമിറ്റ്‌ അനുവദിക്കുന്നില്ല... അവർ പറഞ്ഞ അളവ് പ്രകാരം plan വരക്കണമെന്ന് ആണ് പറയുന്നത്... ഇല്ലെങ്കിൽ തരം മാറ്റിക്കൊണ്ടുവരണമെന്നും പറഞ്ഞു... ഞങ്ങൾ already വീടിന്റെ plan വരച്ചു... അത് പഞ്ചായത്ത് പറഞ്ഞ പ്രകാരമുള്ള അളവിലല്ല... ഇപ്പോഴത്തെ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമോയെന്നു RDO യിൽ പോയി ചോയിക്കാൻ പറഞ്ഞു... എന്താണ് ചെയ്യേണ്ടത്... കോഴിക്കോട് RDO യിൽ ആണ് പോവേണ്ടത്...ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ല... നികുതിയിലും കൈവശത്തിലും nanja എന്ന് കണ്ടതുകൊണ്ടാണ് ഡാറ്റാ ബാങ്കിൽ ഉള്ളതാണോയെന്ന് നോക്കിയത്... അത് വരെയുള്ള എല്ലാ പേപ്പർസും റെഡി ആക്കിയിട്ടുണ്ട്.. വീടിന്റെ plan അടക്കം... എഞ്ചിനീയർ പഞ്ചായത്തിൽ പോയി പറഞ്ഞിട്ടും.. അവർ പറഞ്ഞ അളവ് പ്രകാരം plan കൊണ്ടുവരണമെന്ന് തറപ്പിച്ചു പറയുന്നു... എന്താ ഇനി ചെയ്യുക... നേരിട്ട് RDO യിൽ പോണോ? ഇല്ലെങ്കിൽ തരം മാറ്റാൻ കൊടുക്കണോ... Please reply sir... 🙏🙏

  • @bpositive6059
    @bpositive6059 4 місяці тому +1

    5 cent maathrame ullu veddum sthalavum but data bankil survey number munkaala 26 cent adiyadharanglude perilaanu kidakunnathu....appol ee 5 cent athil pedumbol register chytha aalude peril varendathalle....athu kanunnilla munkaala motha bhoomiyaayi aanu kidakunnathu

  • @paulosett7336
    @paulosett7336 3 місяці тому

    9.5 cent
    Front & side road
    Back side 3 stored building
    Databank included.
    Nilam in tax report
    Please advice me ,how can built a building.
    Change databank ?

  • @vimalagino3065
    @vimalagino3065 5 місяців тому +1

    Form 5 status showing with deputy collector,what to do next

  • @vijayakumarvijayan357
    @vijayakumarvijayan357 2 місяці тому +1

    സർ. ഈ ഉത്തരവിൻ്റെ നമ്പർ പറഞ്ഞു തരാമൊ

  • @DreamFamilyNewsClub
    @DreamFamilyNewsClub 4 місяці тому +1

    സാർ തങ്ങളുടെ നമ്പർ ഒന്നു തരുമോ
    എന്റെ അമ്മായിക്ക് ഇതുപൊലെ വിട് വേക്കാൻ ഫോമ 5 കൊടുക്കെണ്ട സ്ഥലത്ത് ഫോമ 6 വിലേജിന്ന് മാറിക്കൊടുത്തു അത് കാരണം ഫോമ് 5 ഇനി ചെയ്യാൻ പറ്റുകയില്ല എന്നാണ് അവർ പറയുന്നത് ഇനി എന്താണ് ചെയ്യുക്ക

  • @baijunaveena
    @baijunaveena 8 місяців тому +2

    Enik 17 cent data bankil ninnum ozhivakkan oru year aaitt nadakkunnu. Onnum nadakkunnilla. Any one can help ?

    • @aplustube2557
      @aplustube2557  8 місяців тому

      Send your number to
      shereefnedumangad@gmail.com

  • @AnilKumar-ll1wm
    @AnilKumar-ll1wm 3 місяці тому

    ബാങ്കിൽ പണയം വച്ച ആധാരം കാണുന്നില്ല - എന്തു ചെയ്യണം

  • @D3triplets
    @D3triplets 8 місяців тому +1

    വീട് വാങ്ങുമ്പോൾ ward മാറി ആണ് കിടക്കുന്നത്. 10 ്ന് പകരം 11 എന്നാണ് നമ്പർ ഇട്ടു കിടക്കുന്നത്. പഞ്ചായത്തിൽ ഇത് മാറ്റാൻ എന്താണ് ചെയ്യേണ്ടത് ?

    • @aplustube2557
      @aplustube2557  8 місяців тому

      Dear Devan
      പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ കൊടുക്കുക
      ശരിയായ വാർഡ് നമ്പർ കാണിച്ചുകൊണ്ട് വസ്തു നികുതി അടച്ച രസീത് പകർപ്പ് കൂടി കൊടുക്കുന്നത് ഉചിതമാണ്

  • @bpositive6059
    @bpositive6059 4 місяці тому

    athukond survey number same aanu...but avde 26 centaayitaanubkanikunnathu, name munkaala bhoomi udamasthante perilaanu data bankil...appol athu databankil ulpettitundaakumo illayo ennu ariyendathund

  • @Bestofluck20246
    @Bestofluck20246 8 місяців тому +1

    Sir LIFE veed kittillenike kuthakappattam sthalam anenike ....munganana listil 39.

  • @radhikarajanr351
    @radhikarajanr351 4 місяці тому +1

    2020 ൽ KSREC map വന്നിട്ടുള്ളതാണ്... ഇത് വരെ കൃഷി ഭവനിൽ നിന്നും മറ്റു നടപടികൾ എടുക്കുന്നില്ല... കുറെ തവണ ആയി കയറി ഇറങ്ങുന്നു... ഇനി എന്ത് ചെയ്യണം?

  • @rafimuhammed5596
    @rafimuhammed5596 6 місяців тому

    Sir,
    ഇത് സംബന്ധിച്ച നിർദേശം അടങ്ങുന്ന ഉത്തരവിന്റെ പകർപ്പ് കിട്ടുമോ?

  • @ayaanmuhammed4571
    @ayaanmuhammed4571 8 місяців тому +4

    തൃശൂർ ജില്ലയിൽ മനവലശ്ശേരി വില്ലേജിൽ ഭൂമി തരംമാറ്റവുമായി ബന്ധപെട്ട് ഒന്നും നടക്കുന്നില്ല
    ജനം RDO യും കൃഷിഭവനും വില്ലേജും കയറിയിറങ്ങി മടുത്തു.
    വിജിലൻസിൻ്റേയോ
    ബന്ധ പെട്ട സ്കോടുകളുടെയോ ഇടപെടൽ അത്യാവശ്യം എന്ന് തോന്നുന്നു.
    pls

    • @aplustube2557
      @aplustube2557  8 місяців тому +1

      RDO യ്ക്ക് പരാതി നൽകുക

    • @ayaanmuhammed4571
      @ayaanmuhammed4571 8 місяців тому

      @@aplustube2557 മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും
      പരിഹാരമില്ല .
      എങ്കിലും ശ്രമിക്കാം

  • @RajeshKumar-k5i9y
    @RajeshKumar-k5i9y 6 місяців тому

    Nirekshana samatiyude report illathe form 5 Pathanamthitta jillayile krishi bhavanukali oru varshnayi appication form kettikkidakkukaysnu govt order onnum vannilla ennanu parayunnathu

  • @venugopalnellikkappilly2602
    @venugopalnellikkappilly2602 8 місяців тому

    6R26sqm land purchased during 1985.Wet land in BTR.House constructed in 1986.Land and house tax no dues till date.Land found included in data bank.Form 5 sumitted to RDO and it was forwarded to AO in 2022.There is no further action.Kindly advise what to do from my side.

  • @jithinc.s3294
    @jithinc.s3294 8 місяців тому

    Form no 1 delay ayal enthanu cheyyendath

  • @Santhosh-wk9kj
    @Santhosh-wk9kj 8 місяців тому

    ഫോം 6 ൽ തരം മാറ്റാൻ കൊടുത്തത് അപ്പ്രൂവ് ആയി, പിന്നെ ഫോം 5ൽ അത് vechu അപ്ലൈ ചെയ്തു.. ഇപ്പോൾ അത് വില്ലേജിൽ എത്തി, pending എന്ന് web. സൈറ്റിൽ കാണിക്കുന്നു.. ഇനി ഇതിന്റെ ബാക്കി എന്താണ്..നടക്കാനുള്ളത് ???? 😓😓
    ഇത് ഇനി എപ്പോഴേക്ക് റെഡി ആയികിട്ടും.. സാർ. ഒരു മറുപടി തരണേ... 4 വർഷം ആയി 🙏🏼

    • @aplustube2557
      @aplustube2557  8 місяців тому

      Dear Santosh
      1.കാലതാമസം ഒഴിവാക്കുന്നതിന് ആർ ഡി ഒ നേരിൽ കണ്ട് അപേക്ഷ സമർപ്പിക്കുക
      2. കാലതാമസം ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ തീർപ്പാക്കുന്നതിന് ഹൈക്കോടതി ഉത്തരവ് നൽകുന്നുണ്ട്

    • @Santhosh-wk9kj
      @Santhosh-wk9kj 8 місяців тому

      @@aplustube2557 Thank you, sir 🙏🏼🙏🏼🙏🏼💐

    • @ayaanmuhammed4571
      @ayaanmuhammed4571 8 місяців тому

      ​@@aplustube2557കൈ കൂലി കൊടുക്കാതെ ഒരു ചുക്കും നടക്കില്ല.

    • @vimalagino3065
      @vimalagino3065 5 місяців тому

      Form 5 status showing with deputy collector.so what to do next

  • @labeervk638
    @labeervk638 8 місяців тому +2

    ഉത്തരവിന്റെ പകർപ്പ് ഇടാമോ...

  • @mahilamani5751
    @mahilamani5751 8 місяців тому

    Sir ഞാൻ ഭൂമിയുമായി ബന്ധപ്പെട്ട് മാനസികമായി തകർന്നിരിക്കുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നു, എനിക്ക് നേരിട്ട് സംസാരിക്കാൻ ദയവുണ്ടായി നമ്പർ ഇതിലൂടെ തരാമോ 🙏🙏🙏

  • @muralidharankaruna4282
    @muralidharankaruna4282 5 місяців тому +1

    Yes

  • @sanoofashafi3979
    @sanoofashafi3979 5 місяців тому +2

    കൃഷി ഓഫീസർ RTo ku ayachall pinne kalathamasam yedukummo

    • @aplustube2557
      @aplustube2557  5 місяців тому +2

      Based on seniority

    • @MuhammedAnshir
      @MuhammedAnshir 4 місяці тому

      ,2023..മെയ് ന്ന് കൊടുത്തത്,,, ഇന്ന് 2024ഓഗസ്റ്റിൽ പോലും ഒന്നും ചെയ്തിട്ടില്ല😂​@@aplustube2557

    • @bejoyalex1207
      @bejoyalex1207 2 місяці тому +1

      My case after 4 years Agri officer report still pending.
      Today atteded Adalath at Adoor.
      They told to submit form 6
      Sketch,
      50 Rs bond, and apply through Akshya. House constructef 1993.
      Building tax paid 1993.Agri officer
      Reported to convert 6.7 Ar to Dry land. so far no prospects.

    • @aplustube2557
      @aplustube2557  2 місяці тому

      Call me after 7 pm ​@@bejoyalex1207

  • @sureshv5851
    @sureshv5851 8 місяців тому

    Form5il reject cheythathaanu. 2023 il. Veendum form 5il apply cheythukoode?

    • @aplustube2557
      @aplustube2557  8 місяців тому

      Why rejected?
      Mention the reason

    • @sureshv5851
      @sureshv5851 8 місяців тому +1

      @@aplustube2557 Reject cheytha letter sir nu ayachu tharan maargamundo.

    • @aplustube2557
      @aplustube2557  7 місяців тому

      രേഖകൾ നേരിട്ട് പരിശോധിക്കേണ്ടതുണ്ട് താങ്കൾക്ക് താൽപര്യം ഉണ്ടെങ്കിൽ നമ്പർ അയയ്ക്കുക ഞാൻ വിളിക്കാം

  • @kalliyathrahim2317
    @kalliyathrahim2317 8 місяців тому

    Hope for the best... But still need Agri officer require to certify... They are afraid and want to keep their job position safe... So relectuant to certify in most cases

    • @aplustube2557
      @aplustube2557  8 місяців тому

      They are responsible to recommend in genuine cases
      If they are not ready to for recommend you may address to RDO concerned

  • @sakariyatm4775
    @sakariyatm4775 8 місяців тому +3

    മൂന്നുവർഷമായി ഫോം 5ൽ അപേക്ഷ കൊടുത്തിട്ട്
    കൃഷി ഓഫീസർ RDO ക്ക് അയച്ച റിപ്പോർട്ടിംഗ് സ്ഥലത്ത് വലിയ മരങ്ങൾ ഒന്നുമില്ല എന്നാണ് പറയുന്നത്

    • @fat-k2e
      @fat-k2e 8 місяців тому

      KSREC റിപ്പോർട്ട് കൃഷി ഓഫിസറുടെ കൈവശം ഉണ്ടാകും അദ്ദേഹത്തിൻ്റെ പരിതിയിലുള്ള സ്ഥലത്തിൻ്റെ അതിൽ താങ്കളുടെ സകച്ച് വച്ച് നോക്കിയാൽ ശരിയാക്കും

    • @MuhammedAnshir
      @MuhammedAnshir 4 місяці тому

      ഇടതു പക്ഷം ഭരിക്കുന്ന കാലത്ത് കിട്ടും എന്ന് പ്രതീക്ഷിക്കണ്ട

  • @MOHAMMEDISMAIL-qk7fn
    @MOHAMMEDISMAIL-qk7fn 8 місяців тому

    തോട്ടം പുരയിടം ആയി മാറ്റുന്നതെങ്ങിനെ?

  • @yunuskc330
    @yunuskc330 8 місяців тому +1

    2008 ന് മുമ്പ് ട്രാറ്റാ ബേങ്ക് നിലവിൽ വരുന്നതിന് മുമ്പ്) പഞ്ചായത്ത് നമ്പർ കിട്ടിയ സ്ഥലത്ത് അതിനു മുകളിലുള്ള നിലക്ക് നമ്പർ നൽകാൻ കൊടുത്തപ്പോൾ ഈ സ്ഥലം ടാറ്റാ ബങ്കിൽ പെട്ട സ്ഥലമാണ് എന്ന് പറഞ്ഞ് നമ്പർ കൊടുക്കാതെ തള്ളുകയും ഇത് മാറ്റാൻ കൊടുത്തിട്ട് 3 വർഷം കഴിഞ്ഞു ഇതുവരെ ഒരു തീരുമാനവും ആവാതെ മുടങ്ങി കിടക്കുകയണ് ഇനി ന് എന്താന്ന് ചെയ്യേണ്ടത്

    • @shadilShidu
      @shadilShidu Місяць тому

      ഞാനും 2പ്രാവശ്യം കൊടുത്തു reject anu

  • @afeefaafeefa9502
    @afeefaafeefa9502 8 місяців тому

    Sir form 6 il aan njaan koduthittullath,data bankil ulpettittilla pakshe nikuthi pepperil nilam enna kaanikkunne.ath form 6 alle kodukkeendath

    • @aplustube2557
      @aplustube2557  8 місяців тому

      മുൻ എപ്പിസോഡുകൾ കാണുക
      Play list data Bank

  • @GeorgeT.G.
    @GeorgeT.G. 8 місяців тому

    good information

  • @SubashChelappurath
    @SubashChelappurath 7 місяців тому +1

    ഫോം 6 ൽ കൊടുത്ത അപേക്ഷകൊടുത്ത സ്ഥം തരം മാറ്റി കിട്ടുന്നതിന് മുമ്പ് സ്‌ഥലം മകക്കൾക്ക് കൈമാറ്റിയാൽ വീണ്ടും പുതയ ആൾ അതേസ്ഥലത്തിന് അപേക്ഷ നൽകേണ്ടതുണ്ടോ

    • @aplustube2557
      @aplustube2557  7 місяців тому

      No

    • @SubashChelappurath
      @SubashChelappurath 7 місяців тому

      വില്ലേജിൽ നിന്നും പറഞ്ഞു നിങ്ങൾ കൈമാറ്റം ചെയ്താൽ ആദ്യത്തെ പേരിലുള്ള സ്ഥലം കമ്പ്യൂട്ടറിൽ നിന്നും ഒഴിവാക്കും എന്നും പുതിയ പേരിലാണ് അടുത്തത് കമ്പ്യൂട്ടറിൽ ഉണ്ടാവുക അതിനാൽ പുതിയ അപേക്ഷ നൽകണമെന്ന് പറഞ്ഞു

  • @abdulsaleemap1801
    @abdulsaleemap1801 8 місяців тому

    Sir ഇതിന്റെ കാര്യം എന്നാൽ officersn ക്യാഷ് കൊടുത്താൽ എല്ലാം പെട്ടന് ശരിയാകും കോർട്ട് അനുമതി ഉള്ളത് കൃഷി ഓഫീസർ തള്ളിയിട്ടുണ്

    • @aplustube2557
      @aplustube2557  8 місяців тому

      കോടതിയുടെ ഉത്തരവ് എന്തായിരുന്നു? കോടതി specific ആയിട്ട് ഏതെങ്കിലും ഉത്തരവ് നൽകിയിട്ടുണ്ടെങ്കിൽ അത് മറികടക്കാൻ ഒരു അഗ്രികൾച്ചർ ഓഫീസർക്കും കഴിയുന്നതല്ല
      അങ്ങനെ മറികടന്നാൽ കോടതിഅലക്ഷ്യത്തിന് നടപടി തുടരാവുന്നതാണ്

  • @bijugopalank6844
    @bijugopalank6844 8 місяців тому

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ.

  • @RajKishhna
    @RajKishhna 6 місяців тому +1

    Databank 1year ayapol check cheythu vellaketu ennu rdo ku reporte koduthu.rdo office krshi officenu reporte koduthu. ksrecku kodu picturenu veandi positive ayi krshi officerku reports vannu sir.eni eniku reject akumo ado rdo ku positive report kodukumo ksrec positive ananu paranju.eni entha vendeae.
    sir replay tharumo80 sent ruber plant anu

    • @aplustube2557
      @aplustube2557  6 місяців тому

      താങ്കൾക്ക് എന്തെങ്കിലും അറിയിപ്പ് ലഭിച്ചശേഷം ബന്ധപ്പെടുക നമുക്ക് നിയമപരമായി പോംവഴി ഉണ്ടെങ്കിൽ നേടാം
      Send your number to my email id shereefnedumangad@gmail.com

  • @my_dream_jj_farm
    @my_dream_jj_farm 8 місяців тому +1

    മാഡം ഞാങ്ങളുടെ 2008 ൽ ഉള്ള കൃഷി ഓഫിസാർ ക്യാഷ് വെടിച്ച് വയലുകൾ ഡാറ്റ ബാങ്കിൽ നിന്നും ഒഴുവക്കി കൊടുത്ത് ക്യാഷ് കൊടുക്കാത്ത കൊണ്ട് ഞങ്ങളുടെ വയൽ പ്രദേശത്ത് ഉള്ള കര പുറെടം എല്ലാം ഡാറ്റ ബാങ്കിൽ അക്കി തന്നു ക്യാഷ് വെച്ച് ഒഴുവാക്കിയ സലാം ഇപ്പോഴും വയൽ തന്നെയാ അത് ഇന്നി ഡാറ്റ ബാങ്കിൽ ഉൾപ്പെടുത്താൻ പറ്റുവോ ഇപ്പോഴും ഫൂൾ വയൽ തന്നെയാ...

    • @aplustube2557
      @aplustube2557  7 місяців тому

      Ys

    • @my_dream_jj_farm
      @my_dream_jj_farm 7 місяців тому

      @@aplustube2557 ഇന്നി അതിൻ എന്ത് ചെയ്യണം

  • @REMESANS-s9f
    @REMESANS-s9f 7 місяців тому

    ഫോറം നമ്പർ 9-ൽ കൊടുത്ത തരം മാറ്റം അപേക്ഷയിൽ Data bank -ൽ ഉൾപ്പെട്ടില്ലെങ്കിലും 1967-ന് മുമ്പുള്ള തെളിവുകൾ മതിയോ?

  • @koyakuttyk5840
    @koyakuttyk5840 7 місяців тому

    👍

  • @DonThomas-qi3hi
    @DonThomas-qi3hi 3 місяці тому

    Adharam = Nilam , Karam = thottam, Data Bank= Ella . Engane Purayidam undakkam.

  • @jereeshjereesh4530
    @jereeshjereesh4530 8 місяців тому +1

    👍👍

  • @antojohn9312
    @antojohn9312 8 місяців тому

    🙏

  • @JoysrTVM
    @JoysrTVM 5 місяців тому

    ❤❤❤❤❤tvm

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 7 місяців тому +3

    ഈ സമധി ആണ്...പാവങ്ങളെ...കൊള്ള അടിക്കുന്നത് 👍 അവർ പറയുന്നത്...നിലം മാറി..കര ആകുമ്പോൾ...വില കൂടുതൽ കിട്ടും...അത് കൊണ്ട് ഞങ്ങൾക്ക് ക്യാഷ് തന്നാൽ എന്ത് ആണ്? കൃഷി..ഓഫീസർ മാരും..കണക്കാ

    • @aplustube2557
      @aplustube2557  7 місяців тому +1

      വിജിലൻസിനെ സമീപിക്കുക

  • @sunilkumararickattu1845
    @sunilkumararickattu1845 8 місяців тому

    നല്ല sound clarity well done sir.👌💪

  • @sasidharanmk1659
    @sasidharanmk1659 8 місяців тому

    കൃഷി കുറെ വർഷങ്ങളായി ചെയ്യാത്ത സ്ഥലം Data യിൽനിന് മാററണം

    • @aplustube2557
      @aplustube2557  8 місяців тому

      ഇത് എങ്ങനെ ചെയ്യാം എന്ന് ഈ ചാനലിലെ മുൻ എപ്പിസോഡിൽ വിശദമായി വിവരിച്ചിട്ടുണ്ട് കാണുക play list data Bank

    • @shamlaosiyad3556
      @shamlaosiyad3556 4 місяці тому

      4:34 ​@@aplustube2557

  • @rajanvarghese7103
    @rajanvarghese7103 8 місяців тому

  • @sherafudeeny127
    @sherafudeeny127 2 місяці тому

    ഓഫ്‌സിർ വന്നു കാണില്ല
    ചില ചട്ട വട്ടം ഉണ്ട്

  • @ash6767able
    @ash6767able 6 місяців тому +1

    Sir ashraf kalpetta
    നിങ്ങളുടെ ഫോൺ നമ്പർ അയാകുമോ

    • @aplustube2557
      @aplustube2557  6 місяців тому

      Send your number to my email id shereefnedumangad@gmail.com
      I will call you

  • @MuhammedAnshir
    @MuhammedAnshir 4 місяці тому +3

    ,2023..മെയ് ന്ന് കൊടുത്തത്,,, ഇന്ന് 2024ഓഗസ്റ്റിൽ പോലും ഒന്നും ചെയ്തിട്ടില്ല

    • @aplustube2557
      @aplustube2557  4 місяці тому

      അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് കാണുക

    • @dkpelect
      @dkpelect 3 місяці тому +1

      കോടതി വഴി റിട്ട് കൊടുക്കണം അടുത്തുള്ള ഒരു വക്കീലിനെ സമീപിക്കുക

  • @kkhari5217
    @kkhari5217 8 місяців тому

    Good news. Another corruption chance ( kaikkooli) lost.😅

  • @deepthihoney5613
    @deepthihoney5613 8 місяців тому

    ഡാറ്റാ ബാങ്കിൽ നിന്ന് മാറ്റുന്നതിന് സ്ഥലം അളന്നു സ്കെച്ച് വരയകണ മെന്ന് പറഞ്ഞു. അളക്കാൻ 4000 രൂപ മുതൽ 6000 രൂപ വരെ വരുമെന്ന് പറയുന്നു. സാധാരണ ക്കാർക്ക് ഇത് സൗജന്യ മായി അളന്നു കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @racheljohn1403
    @racheljohn1403 8 місяців тому +1

    Sir, contact number onnu tharamo?

  • @mookambikasaraswathi58
    @mookambikasaraswathi58 7 місяців тому +1

    👍