വി.ഡി സതീശനും കെ സുധാകരനും തമ്മിലുള്ള കോൺഗ്രസിനുള്ളി ലെ ഗ്രൂപ്പ് പോര് മുറുകുന്നു... സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം അമിത് ഷായുടെ ചാണക്യ തന്ത്രമാണോ...🤔🤔 നോർത്ത് ഇന്ത്യയിൽ BJP പയറ്റുന്ന രാഷ്ട്രീയ തന്ത്രം കേരളത്തിലെ കോൺഗ്രസിനുള്ളിലും നടത്തിക്കഴിഞ്ഞു... ജാഗ്രതൈ ⭕⭕📌📌📌📌
പാർട്ടി നന്നാകണമെങ്കിൽ ബൂത്ത് തലം മുതൽ തിരഞ്ഞെടുപ്പ് നടത്തി നേതാക്കളെ കണ്ടെത്തണം അല്ലാതെ ഹൈക്കമാൻഡ് അല്ല തീരുമാനിക്കേണ്ടത്. നേതാക്കളെ തിരഞ്ഞെടുക്കേണ്ടത് അവരുടെ കഴിവ് നോക്കി വേണം അല്ലാതെ ജാതി നോക്കി ആവരുത്.
സുധാകരനെ മാറ്റി.. എന്തുണ്ടാക്കാനാണ് കോൺഗ്രസ് സുധാകരൻ തന്നെ ഇപ്പോഴത്തെ അവസ്ഥയിൽ നല്ലത് 👍👍👍 ബെന്നി 💗 ബഹനാനെക്കാൾ 100 ഇരട്ടി നല്ലത് സുധാകരൻ💗 ബെന്നി ബഹനാന് സിപിഎമ്മിനെതിരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരക്ഷരം പറയുന്നത്... 84 വയസ്സുള്ള കെ കൃഷ്ണൻകുട്ടി മന്ത്രിയാണ് പിന്നെ എന്താ സുധാകരന് പ്രശ്നം. സുധാകരനെ 72 ആയിട്ടുള്ളൂ
സുധാകരൻ എയർ കണ്ടീഷൻ മുറിയിൽ ഇരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവല്ല. തീക്ഷണമായ കനൽ വഴിയിലൂടെ എക്കാലവും നീങ്ങിയ സുധാകരൻ എത്രയോ മുമ്പ് പ്രസിഡൻ്റ് ആവേണ്ടതായിരുന്നു. അദ്ദേഹത്തിൻ്റെ സാധ്യതകൾ തന്ത്രപൂർവ്വം നശിപ്പിച്ച് കോർണറൈസ് ചെയ്തത് തെക്കൻ കേരളത്തിലെ ഇസ്തിരി ഉലയാത്ത നേതാക്കന്മാരാണ്. ഒന്ന് ഓർത്തു കൊള്ളുക. യഥാർത്ഥ ഹൈക്കമാൻ് ഡൽഹിയിലെ ഏമാന്മാരല്ല. കേരളത്തിലെ വോട്ടർമാരാണ്. പ്രവർത്തന സ്വാതന്ത്ര്യം നൽകാതെ, അപവാദ പ്രചരണങ്ങൾ നടത്തി, അപമാനിച്ച് പുറത്താക്കാനാണ് ഉദ്ദേശമെങ്കിൽ യഥാർത്ഥ ഹൈക്കമാൻ്റിൻ്റെ ശക്തി 2026 ലെ തെരഞ്ഞെടുപ്പിൽ കാണിച്ചു തരാം.
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ k സുധാകരനേക്കാൾ മികച്ച ഒരു പ്രസിഡന്റ് ആരാണുള്ളത്, അദ്ദേഹത്തിന് ചില ആരോഗ്യം പ്രശ്നങ്ങളുണ്ടെന്നതൊയിച്ചാൽ
ആരോഗ്യം ഒരു പ്രധാന ഘടകം ആണെങ്കിലും ഇന്ന് കേരളത്തിൽ സുധാകരനെ കവിച്ചുവെക്കാൻ പോവുന്ന ഒരു നേതാവില്ല എന്ന കാര്യത്തിൽ തർക്കമില്ല അണികൾക്കും. സുധാകരനോട് ആണ് താല്പര്യം. പിന്നെ ആർക്കുവേണ്ടിയാണ് ഈ കുളം കലക്കുന്നത്. രമേശ് ചെന്നിത്തലയുടെ കലക്കൽ നമുക്കു മനസ്സിലാക്കാം... സുധാകരനും വി.ഡി സതീശനും ഒത്തൊരുമിച്ച് നിയമസഭ തെരഞ്ഞെടുപ്പ് നേരിടണം... ചില ഡിസിസി പ്രസിഡണ്ട് മാരെ മാറ്റേണ്ടത് അത്യാവശ്യമാണ്. പ്രവർത്തന മികവില്ലാത്ത ഡിസിസി പ്രസിഡണ്ട് മാരെ മാറ്റി പാർട്ടിയെ ഭരണത്തിലേക്ക് എത്തിക്കുക..... സുധാകരനും സതീശനും ആണ് ഈ നിലക്ക് ഇന്ന് പാർട്ടിയെ ഉയർത്തിക്കൊടുന്നത്.. കുറച്ചുദിവസം മുന്നേ സതീശന് എതിരായിരുന്നു. ഇപ്പോൾ അത് സുധാകരനും എതിരായി വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു കെസി വേണുഗോപാലിന്റെ ഇടപെടൽ കേരളത്തിൽ വേണ്ടപോലെ കേൾക്കുന്നില്ല... നല്ല ഒരു ഇമേജിയിൽ പാർട്ടി നിൽക്കുമ്പോൾ ഈ രീതിയിൽ ചർച്ച ചെയ്യുന്നത് തന്നെ അനാവശ്യ കാര്യമാണ് ഇതിന്റെ പിന്നിൽ കുറച്ച് നേതാക്കളാണ്.. കെപിസിസി നിർവാഹ സമിതിയിൽ സതീശൻ റിപ്പോർട്ട് അവതരിച്ചപ്പോൾ അതിനെ അനിൽകുമാർ എതിർത്തപ്പോൾ തന്നെ ഓരോ ആളുകളുടെ മനസ്സിൽ ഇരിപ്പ് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നല്ലൊരു പ്രതിപക്ഷ നേതാവാണ് വിഡിഷൻ അതുപോലെ തന്നെ അണികൾക്ക് താല്പര്യമുള്ള നേതാവാണ് സുധാകരൻ അത് ഓർക്കുന്നത് നല്ലതാണ്... കയ്യിൽ കിട്ടിയ കിട്ടുന്ന ഭരണം തമ്മിൽതല്ലി കളയാതെ ഇരുന്നാൽ നല്ലത്...
ഇപ്പോൾ ഒരു മാറ്റത്തിൻ്റെ ആവശ്യമില്ല. സുധാകരൻ തുടരുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പാര പണിയുന്നത്. സുധാകരനെ മാറ്റിയാൽ പ്രതിപക്ഷ നേതാവിനേയും മാറ്റണം.സുധാകരനെ പ്പോലെ ചങ്കൂറ്റമുള്ള ഒരു നേതാവ് വന്നിട്ട് പോലും ഹൈക്കമാൻ്റും കേരളത്തിലെ പാരകളും അദ്ദേഹത്തെ നാക്കെടുക്കാൻ അനുവദിക്കുന്നില്ല. കോൺഗ്രസ്സുകാര് തന്നെയാണ് കോൺഗ്രസ്സിനെ നശിപ്പിക്കുന്നത്.
കേരളത്തിൽ അതിനിർണായക നിമിഷത്തിലാണ് നമ്മുടെ ഇപ്പോഴത്തെ കെ പി സി സി പ്രസിഡൻ്റിനെ സ്ഥാനത്തിലേറ്റിയത്. നല്ലൊരു ജനനായകനായ ഇപ്പോഴത്തെ പ്രസിഡൻ്റിനെ എന്തിനാണ് ധൃതി പിടിച്ചു മാറ്റാൻ ഒരുക്കം കൂട്ടുന്നത്. സ്വന്തം പാർട്ടിയുടെ വെള്ള കുടിക്കുന്ന അവസ്ഥ ആരുടേയും തലയിൽ കത്തുന്നില്ലേ സ്വയം കൃതാനർത്ഥമായി മുന്നോട്ടു നയിച്ച് എങ്ങുമെത്താതെ അധ:പതിപ്പിക്കരുതേ കോൺഗ്രസിനെ എന്നൊര പേക്ഷയാണുള്ളത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അല്ലെങ്കിൽ അധികാരം കൈവിട്ടുപോകുമെന്ന് ഇനിയും തിരിച്ചറിയാറായിട്ടില്ലേ കെ പി സി സി നേതൃത്ത്വമേ എല്ലാവരും ഒത്തൊരുമിച്ച് സഹകരിച്ചു പ്രവർത്തിക്കുക. അണികളെ അടച്ചടക്കത്തിൻ്റെ പാഠങ്ങൾ നിരത്തി സമാധാനം ആഗ്രഹിച്ചിട്ട് തലപ്പത്തു എന്ത് പാർട്ടി അച്ചടക്കമാണ് കാണുന്നത്. എന്നും ഇങ്ങനെയേ കോൺഗ്രസിനു പ്രവർത്തിക്കാൻ കഴിയുള്ളോ സ്വന്തം തട്ടകങ്ങളെല്ലാം നഷ്ടപ്പെട്ടു ഒന്നു മല്ലാതായ എത്രയോ അനുഭവങ്ങൾ മുൻപിലുണ്ടായിരുന്നിട്ടും അതൊക്കെ ഇതിനു മുൻപും എന്തെല്ലാം കണ്ടിരിക്കുന്നു എന്ന വിചാരം പേറി പോയാൽ പോളിംഗ് ബൂത്തിൽ ജനങ്ങളാണ് വിധി എഴുതുന്നതെന്ന ധാർമ്മികബോധം ചോർന്നുപോകാതിരിക്കട്ടെ!
സബാഷ് സുധാകരൻജി. 👌👍🙏🏽🌹. എല്ലാ എലെക്ഷൻകളുംഇ ദേഹത്തിന്റ നെതുറത്തിൽ ജയിച്ചിട്ടും ഈ കോൺഗ്രസ് കാർക്ക് എന്തിന്റെ കേടാണ്. ഇവന്മാർ നശിക്കാൻ പോകുന്നു. വിജയനെ വെല്ലാൻ ആണുഒരുത്തൻ കെ. സുധാകരൻ മാത്രം. കട്ട സപ്പോർട്ട്. സതീസനെ പോലെ ഉള്ളവർ തകരകൾ മാത്രം
KS താങ്കൾ ഇങ്ങനെ.. വിളിച്ചു പറയുന്നത് ശരിയല്ല.. വിശ്വാസം നഷ്ട്ടപ്പെടുത്തരുത്.. ഇന്നത്തെ സാഹചര്യം മനസിലാക്കി.. പ്രതിപക്ഷ നേതാവും സുധാകരനും... നിൽക്കട്ടെ.. 🙏🙏
ശരിക്കും പറജ്ഞാൽ സുധാകരൻ 20 വർഷം മുന്നേ ഈ സ്ഥാനത്ത് വരേണ്ടതാണ് . ഞാനൊരു കട്ട സുധാകരൻ ഫാനാണ്. സുധാകരൻ മാറിയാൽ പകരം k. മുരളീധരനോ ഷാഫിപറമ്പിലോ വരണം.അല്ലായെങ്കിൽ സുധാകരൻ തുടരുകയാണ് നല്ലത് .നമ്മുടെ നേതാക്കന്മാരുടെ എനിക്ക്ഷേഷം പ്രളയം എന്ന മനോഭാവം ഒരിക്കലും പാർട്ടിക്ക് ഗുണം ചെയ്യില്ല . മുള്ളപള്ളിയെ മാറ്റിയതിൽ അദ്ദേഹം ഇതുവരെ മനസ്സുകൊണ്ട് യെസ് മൂളിയിട്ടില്ല. ഏതായാലും തിരഞ്ഞെടുപ്പ് അടുത്തടുകൊണ്ട് സുദകരനെ തിടുക്കത്തിൽ മാറ്റേണ്ട തിരഞ്ഞെടുപ്പ് കഴിയട്ടെ
VD സതീശൻ മുഖ്യമന്ത്രി ആയെ അടങ്ങു എന്ന വാശിയിൽ ആണ്... CPM (മരുമോന്) ന് കാര്യങ്ങൾ എളുപ്പം ആയി... ഞാൻ... എന്റെ സ്ഥാനം...എന്റെ figure.. എന്റെ photo..സതീശൻ കീ .😂😂😂
നിങ്ങൾക്ക് ഇതു എന്തിന്റെ സൂക്കേടാണ്. അധികാരം ഇല്ലെങ്കിൽ ഒന്നും ചെയുവാൻ സാധിക്കുകയില്ല. ഇപ്പോഴത്തെ ടീം നന്നായി പോകുന്നുണ്ടല്ലോ. ഇതൊക്കെ ചാനലുകാരുടെ പണിയാണ് ഇവരെ തിരിച്ചറിയുക
കുത്തിത്തിരിപ്പ് പത്രക്കാർ വിഷമിക്കേണ്ട കോൺഗ്രസിന്റെ കാര്യത്തിൽ വലിയ താല്പര്യമാണല്ലോ നേതൃത്വം പറയുന്നത് അനുസരിക്കുന്ന നേതാക്കളും അണികളും പ്രവർത്തകരും സംസ്ഥാനത്ത് കോൺഗ്രസ് യു ഡി എഫ് മുന്നണി ഇമേജ് ജനങ്ങൾക്കിടയിൽ💯🇮🇳✌️
എല്ലാം നിങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾ മാത്രമാണ്. ഞങ്ങൾ കോൺഗ്രെസ്സ്കാർക്ക് ഇതു സംബന്ധിച്ച് ഒരാശങ്കയുമില്ല. KS നെയും വീഡി യേയും രണ്ടുപക്ഷത്തു നിർത്തി നിർത്തി മുതലെടുക്കാനുള്ള നിങ്ങളിൽ ചിലരുടെ ശ്രമം വിലപ്പോവുകയുമില്ല.
നശിപ്പിച്ചാലെ ഈ നേതാക്കൾ ക്ക് ഉറക്കം വരൂ. അടി മുകളിൽ ആണ്. പാവപ്പെട്ടവരുടെ കാര്യമല്ല ചർച്ച.ഒരു മാതിരിയുള്ള ചക്കളത്തി പോര്. ബൂത്ത് കമ്മിറ്റി ഇല്ല. ബൂത്തിൽ ഇരിക്കുന്നതിന് ആളുകളെ കൂലിക്ക് വയ്ക്കുക. പോസ്റ്റർ ഒട്ടിക്കാൻ ക്വട്ടേഷൻ കോടുക്കുക... ഇതൊക്കെ തുടരും. നീണാൾ വാഴട്ടെ.
സുധാകരൻ കോൺഗ്രസ്സിൻ്റെ വളർച്ചയിൽ ത്യാഗം സഹിച്ച ഒരു നല്ല വ്യക്തിയാണ്
അണികൾക്ക് ആവേശം നൽകാൻ കെ സുധാകരന്‍ തന്നെ വേണം മറ്റു ഏതു നേതാക്കളേക്കാളും ധീരൻ
Correct
പാർട്ടിയെ നയിക്കാൻ കെ സുധാകരനോളം ഇന്ന് സംസ്ഥാന കോൺഗ്രസിൽ ആരും ഇല്ല .2026 തെരഞ്ഞെടുപ്പ് വരെ കെ സുധാകരൻ പാർട്ടിയെ നയിക്കും 🔥🔥
വി.ഡി സതീശനും കെ സുധാകരനും തമ്മിലുള്ള കോൺഗ്രസിനുള്ളി
ലെ ഗ്രൂപ്പ് പോര് മുറുകുന്നു... സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം അമിത് ഷായുടെ ചാണക്യ തന്ത്രമാണോ...🤔🤔 നോർത്ത് ഇന്ത്യയിൽ BJP പയറ്റുന്ന രാഷ്ട്രീയ തന്ത്രം കേരളത്തിലെ കോൺഗ്രസിനുള്ളിലും നടത്തിക്കഴിഞ്ഞു... ജാഗ്രതൈ ⭕⭕📌📌📌📌
പോടാ പക്വത ഇല്ലാത്ത ഒരാൾ കോൺഗ്രസിനെ തകർക്കും.
Rss ന്റെ ശാഖാക്ക് കാവൽ നിന്ന ഒരാളെ ഇനിയും കൊണ്ട് നടക്കണോ 😂😂
സുധാകരൻ പാർട്ടിയെ നയിക്കാൻ പറ്റിയ നേതാവാണ്.
സുധാകരനെ മാറ്റരുത് 👍👍👍
ഒരിക്കലും സുധാകരനെ മാറ്റരുത്
KS ഗ്രേറ്റ്💪💯
പാർട്ടി നന്നാകണമെങ്കിൽ ബൂത്ത് തലം മുതൽ തിരഞ്ഞെടുപ്പ് നടത്തി നേതാക്കളെ കണ്ടെത്തണം അല്ലാതെ ഹൈക്കമാൻഡ് അല്ല തീരുമാനിക്കേണ്ടത്. നേതാക്കളെ തിരഞ്ഞെടുക്കേണ്ടത് അവരുടെ കഴിവ് നോക്കി വേണം അല്ലാതെ ജാതി നോക്കി ആവരുത്.
സുധാകരനെ മാറ്റി.. എന്തുണ്ടാക്കാനാണ് കോൺഗ്രസ് സുധാകരൻ തന്നെ ഇപ്പോഴത്തെ അവസ്ഥയിൽ നല്ലത് 👍👍👍 ബെന്നി 💗 ബഹനാനെക്കാൾ 100 ഇരട്ടി നല്ലത് സുധാകരൻ💗 ബെന്നി ബഹനാന് സിപിഎമ്മിനെതിരെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരക്ഷരം പറയുന്നത്... 84 വയസ്സുള്ള കെ കൃഷ്ണൻകുട്ടി മന്ത്രിയാണ് പിന്നെ എന്താ സുധാകരന് പ്രശ്നം. സുധാകരനെ 72 ആയിട്ടുള്ളൂ
Chanel ellam imagine cheyyukayanu...
78
സുധാകരൻ Rss ന് എതിരേ പറയുന്നത് ഞങ്ങൾ ആരും കേട്ടിട്ടില്ല
72 അല്ല76😂😂😂😂
ഇദ്ദേഹം കോൺഗ്രസ്സിൻ്റെ ഏറ്റവും നല്ല ഒരു നേതാവാണ്
സുധാകരനെ മാറ്റരുത്. 🙏🙏🙏
സുധാകരൻ എയർ കണ്ടീഷൻ മുറിയിൽ ഇരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവല്ല. തീക്ഷണമായ കനൽ വഴിയിലൂടെ എക്കാലവും നീങ്ങിയ സുധാകരൻ എത്രയോ മുമ്പ് പ്രസിഡൻ്റ് ആവേണ്ടതായിരുന്നു. അദ്ദേഹത്തിൻ്റെ സാധ്യതകൾ തന്ത്രപൂർവ്വം നശിപ്പിച്ച് കോർണറൈസ് ചെയ്തത് തെക്കൻ കേരളത്തിലെ ഇസ്തിരി ഉലയാത്ത നേതാക്കന്മാരാണ്. ഒന്ന് ഓർത്തു കൊള്ളുക. യഥാർത്ഥ ഹൈക്കമാൻ് ഡൽഹിയിലെ ഏമാന്മാരല്ല. കേരളത്തിലെ വോട്ടർമാരാണ്. പ്രവർത്തന സ്വാതന്ത്ര്യം നൽകാതെ, അപവാദ പ്രചരണങ്ങൾ നടത്തി, അപമാനിച്ച് പുറത്താക്കാനാണ് ഉദ്ദേശമെങ്കിൽ യഥാർത്ഥ ഹൈക്കമാൻ്റിൻ്റെ ശക്തി 2026 ലെ തെരഞ്ഞെടുപ്പിൽ കാണിച്ചു തരാം.
😂മാപ്ര കൾ തീരുമാനിക്കും സുധ അണ്ണന്റെ ഭാവി 😂😂😂😂
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ k സുധാകരനേക്കാൾ മികച്ച ഒരു പ്രസിഡന്റ് ആരാണുള്ളത്, അദ്ദേഹത്തിന് ചില ആരോഗ്യം പ്രശ്നങ്ങളുണ്ടെന്നതൊയിച്ചാൽ
ആരോഗ്യം ഒരു പ്രധാന ഘടകം ആണെങ്കിലും ഇന്ന് കേരളത്തിൽ സുധാകരനെ കവിച്ചുവെക്കാൻ പോവുന്ന ഒരു നേതാവില്ല എന്ന കാര്യത്തിൽ തർക്കമില്ല അണികൾക്കും. സുധാകരനോട് ആണ് താല്പര്യം. പിന്നെ ആർക്കുവേണ്ടിയാണ് ഈ കുളം കലക്കുന്നത്. രമേശ് ചെന്നിത്തലയുടെ കലക്കൽ നമുക്കു മനസ്സിലാക്കാം... സുധാകരനും വി.ഡി സതീശനും ഒത്തൊരുമിച്ച് നിയമസഭ തെരഞ്ഞെടുപ്പ് നേരിടണം... ചില ഡിസിസി പ്രസിഡണ്ട് മാരെ മാറ്റേണ്ടത് അത്യാവശ്യമാണ്. പ്രവർത്തന മികവില്ലാത്ത ഡിസിസി പ്രസിഡണ്ട് മാരെ മാറ്റി പാർട്ടിയെ ഭരണത്തിലേക്ക് എത്തിക്കുക..... സുധാകരനും സതീശനും ആണ് ഈ നിലക്ക് ഇന്ന് പാർട്ടിയെ ഉയർത്തിക്കൊടുന്നത്.. കുറച്ചുദിവസം മുന്നേ സതീശന് എതിരായിരുന്നു. ഇപ്പോൾ അത് സുധാകരനും എതിരായി വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു കെസി വേണുഗോപാലിന്റെ ഇടപെടൽ കേരളത്തിൽ വേണ്ടപോലെ കേൾക്കുന്നില്ല... നല്ല ഒരു ഇമേജിയിൽ പാർട്ടി നിൽക്കുമ്പോൾ ഈ രീതിയിൽ ചർച്ച ചെയ്യുന്നത് തന്നെ അനാവശ്യ കാര്യമാണ് ഇതിന്റെ പിന്നിൽ കുറച്ച് നേതാക്കളാണ്.. കെപിസിസി നിർവാഹ സമിതിയിൽ സതീശൻ റിപ്പോർട്ട് അവതരിച്ചപ്പോൾ അതിനെ അനിൽകുമാർ എതിർത്തപ്പോൾ തന്നെ ഓരോ ആളുകളുടെ മനസ്സിൽ ഇരിപ്പ് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നല്ലൊരു പ്രതിപക്ഷ നേതാവാണ് വിഡിഷൻ അതുപോലെ തന്നെ അണികൾക്ക് താല്പര്യമുള്ള നേതാവാണ് സുധാകരൻ അത് ഓർക്കുന്നത് നല്ലതാണ്... കയ്യിൽ കിട്ടിയ കിട്ടുന്ന ഭരണം തമ്മിൽതല്ലി കളയാതെ ഇരുന്നാൽ നല്ലത്...
സുധാകരൻ 26 ലെ ഇലക്ഷൻ വരെ നിൽക്കണം ഇല്ലെങ്കിൽ ഇനിയും പ്രതിപക്ഷത്തിരിക്കാം.
കെ സുധാകരൻ പോയാൽ പാർട്ടി വിജയിക്കില്ല
നല്ല ഒരു പ്രസിഡൻ്റ് ആണ് സുധാകരൻ പിന്നെ എന്തിനാ തമ്മിലടി
കെ.സുധാകരനെ അപമാനിച്ചാൽ
കോൺഗ്രസ് നാമാവശേഷമായി.
കെ.സുധാകരൻ കീ ജയ്.
Ks katta support .from kannur congres💜
അഹങ്കാരികൾ മാറിനിൽക്കട്ടെ, മാറ്റി നിർത്തണം അല്ലാത്തപക്ഷം ഇനിയും പ്രതിപക്ഷത്തിരിക്കാൻ മാത്രമേ കഴിയൂ.
K.Sudakaran has given new energy to KSU and Youth Congress
കെസി പ്രതിപക്ഷ നേതാവ് ആകട്ടെ
സുധാകരൻ തന്നെയാണ് പ്രസിഡന്റ് ആകാൻ യോഗ്യൻ
സുധാകരനു തുല്യം സുധാകരൻ മാത്രം. ആ സ്ഥാനത്തേക്ക് ചെറുപ്പക്കാരായാലും മുതിർന്നവരായാലും അങ്ങേർക്ക് തുല്യമാവില്ല 💯💓
KS നെ തൊട്ടാൽ വിവരമറിയും
Sudhakaran a fine strong leader. A CM stuff 👍👍👍
K സുധാകരനാണ് നല്ലത് വെറുതെ vd സതീശൻ show കാണിക്കരുത് 🥴🥴
Congratulations K S🥰🥰🥰
K.Sudhakaran should be the next CM in Kerala .
ഇപ്പോൾ ഒരു മാറ്റത്തിൻ്റെ ആവശ്യമില്ല. സുധാകരൻ തുടരുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പാര പണിയുന്നത്. സുധാകരനെ മാറ്റിയാൽ പ്രതിപക്ഷ നേതാവിനേയും മാറ്റണം.സുധാകരനെ പ്പോലെ ചങ്കൂറ്റമുള്ള ഒരു നേതാവ് വന്നിട്ട് പോലും ഹൈക്കമാൻ്റും കേരളത്തിലെ പാരകളും അദ്ദേഹത്തെ നാക്കെടുക്കാൻ അനുവദിക്കുന്നില്ല. കോൺഗ്രസ്സുകാര് തന്നെയാണ് കോൺഗ്രസ്സിനെ നശിപ്പിക്കുന്നത്.
KS ജനങ്ങളുടെ ഉള്ളിൽ ജീവിക്കുന്ന ആളാണ്.. നമ്മുടെ നേതാവ്.. No Compromise.. Vd സതീശൻ നെ മാറ്റിയിട്ട് രമേശ് ചെന്നിത്തല വന്നാൽ ശക്തമായി മുന്നോട്ട് പോവാം..
സുധാകരൻ മുഖ്യമന്ത്രി ആകണം 💪👌👌👌👍
സുധാകരൻ ❤👍
K sudhakaran❤️
കേരളത്തിൽ അതിനിർണായക നിമിഷത്തിലാണ് നമ്മുടെ ഇപ്പോഴത്തെ കെ പി സി സി പ്രസിഡൻ്റിനെ സ്ഥാനത്തിലേറ്റിയത്. നല്ലൊരു ജനനായകനായ ഇപ്പോഴത്തെ പ്രസിഡൻ്റിനെ എന്തിനാണ് ധൃതി പിടിച്ചു മാറ്റാൻ ഒരുക്കം കൂട്ടുന്നത്. സ്വന്തം പാർട്ടിയുടെ വെള്ള കുടിക്കുന്ന അവസ്ഥ ആരുടേയും തലയിൽ കത്തുന്നില്ലേ സ്വയം കൃതാനർത്ഥമായി മുന്നോട്ടു നയിച്ച് എങ്ങുമെത്താതെ അധ:പതിപ്പിക്കരുതേ കോൺഗ്രസിനെ എന്നൊര പേക്ഷയാണുള്ളത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അല്ലെങ്കിൽ അധികാരം കൈവിട്ടുപോകുമെന്ന് ഇനിയും തിരിച്ചറിയാറായിട്ടില്ലേ കെ പി സി സി നേതൃത്ത്വമേ എല്ലാവരും ഒത്തൊരുമിച്ച് സഹകരിച്ചു പ്രവർത്തിക്കുക. അണികളെ അടച്ചടക്കത്തിൻ്റെ പാഠങ്ങൾ നിരത്തി സമാധാനം ആഗ്രഹിച്ചിട്ട് തലപ്പത്തു എന്ത് പാർട്ടി അച്ചടക്കമാണ് കാണുന്നത്. എന്നും ഇങ്ങനെയേ കോൺഗ്രസിനു പ്രവർത്തിക്കാൻ കഴിയുള്ളോ സ്വന്തം തട്ടകങ്ങളെല്ലാം നഷ്ടപ്പെട്ടു ഒന്നു മല്ലാതായ എത്രയോ അനുഭവങ്ങൾ മുൻപിലുണ്ടായിരുന്നിട്ടും അതൊക്കെ ഇതിനു മുൻപും എന്തെല്ലാം കണ്ടിരിക്കുന്നു എന്ന വിചാരം പേറി പോയാൽ പോളിംഗ് ബൂത്തിൽ ജനങ്ങളാണ് വിധി എഴുതുന്നതെന്ന ധാർമ്മികബോധം ചോർന്നുപോകാതിരിക്കട്ടെ!
സുധാകരൻ മാറിയാൽ സതീസ്സനും മാറണം
സതീശൻ സുധാകരനെ പോലെ പണി എടുക്കാതെ ഇരുന്നു ഗീർവാണം അടിക്കുന്നില്ല
കെ സുധാകരന് ഒരിക്കലും മാറ്റരുത് ഇനിയുള്ള പേർ വളരെ ലജ്ജാകരമാണ്
സുധാകരൻ മതി k p c c പ്രസിഡണ്ട് 👍👍👍👍
സബാഷ് സുധാകരൻജി. 👌👍🙏🏽🌹. എല്ലാ എലെക്ഷൻകളുംഇ ദേഹത്തിന്റ നെതുറത്തിൽ ജയിച്ചിട്ടും ഈ കോൺഗ്രസ് കാർക്ക് എന്തിന്റെ കേടാണ്. ഇവന്മാർ നശിക്കാൻ പോകുന്നു. വിജയനെ വെല്ലാൻ ആണുഒരുത്തൻ കെ. സുധാകരൻ മാത്രം. കട്ട സപ്പോർട്ട്. സതീസനെ പോലെ ഉള്ളവർ തകരകൾ മാത്രം
Original Congress Lover, Exactly.
മരവാഴ VID സതീശനെ പ്രതിപക്ഷ നേതാവാക്കിയതാണ് നേതൃത്വത്തിന് പറ്റിയ മണ്ടത്തരം
സുധാകരനെപ്പോലെ നട്ടെല്ലള്ള ഏതവനാ കേരളത്തിലെ കോൺഗ്രസിൽ ഉള്ളതു ഒരുത്തനും ഇല്ല
അതാണ് നിലപാട്
മറ്റൊരു. K. വി. തോമസ്. അല്ലാതെ കോണ്ഗ്രസ് ഇല്ലാതെ വരില്ല
KS താങ്കൾ ഇങ്ങനെ.. വിളിച്ചു പറയുന്നത് ശരിയല്ല.. വിശ്വാസം നഷ്ട്ടപ്പെടുത്തരുത്.. ഇന്നത്തെ സാഹചര്യം മനസിലാക്കി.. പ്രതിപക്ഷ നേതാവും സുധാകരനും... നിൽക്കട്ടെ.. 🙏🙏
നിയമസഭ വരെ മാറ്റരുത് നിയസഭ കഴിഞ്ഞാൽ അദ്ധേഹം തന്നെ മാറും - സ്ഥാനമാനങ്ങളൊന്നും ആ മനുഷ്യെന് വേണ്ട
ഹൊ എന്തൊരു മാന്യൻ ആയ മനുഷ്യൻ 😇
Better than PV@@JacobGeorge-uz9th
With Sudhakaran, Always with Sudhakaran.
@@jacobpeter404 ആയിക്കോട്ടെ,,🤪
സന്ദീപ് വാരരെ പ്രസിറണ്ടാക്കണം.
ശരിക്കും പറജ്ഞാൽ സുധാകരൻ 20 വർഷം മുന്നേ ഈ സ്ഥാനത്ത് വരേണ്ടതാണ് . ഞാനൊരു കട്ട സുധാകരൻ ഫാനാണ്. സുധാകരൻ മാറിയാൽ പകരം k. മുരളീധരനോ ഷാഫിപറമ്പിലോ വരണം.അല്ലായെങ്കിൽ സുധാകരൻ തുടരുകയാണ് നല്ലത് .നമ്മുടെ നേതാക്കന്മാരുടെ എനിക്ക്ഷേഷം പ്രളയം എന്ന മനോഭാവം ഒരിക്കലും പാർട്ടിക്ക് ഗുണം ചെയ്യില്ല . മുള്ളപള്ളിയെ മാറ്റിയതിൽ അദ്ദേഹം ഇതുവരെ മനസ്സുകൊണ്ട് യെസ് മൂളിയിട്ടില്ല. ഏതായാലും തിരഞ്ഞെടുപ്പ് അടുത്തടുകൊണ്ട് സുദകരനെ തിടുക്കത്തിൽ മാറ്റേണ്ട തിരഞ്ഞെടുപ്പ് കഴിയട്ടെ
Ks🥰🥰🥰
സുധാകരേട്ടാ ഈ നാണംകെട്ട പാർട്ടിയിൽ നിൽക്കാതെ ബിജെപിയിലേക്ക് പോകാം
VD സതീശൻ മുഖ്യമന്ത്രി ആയെ അടങ്ങു എന്ന വാശിയിൽ ആണ്... CPM (മരുമോന്) ന് കാര്യങ്ങൾ എളുപ്പം ആയി... ഞാൻ... എന്റെ സ്ഥാനം...എന്റെ figure.. എന്റെ photo..സതീശൻ കീ .😂😂😂
You are a born leader
K സുധാകരനോളം പോന്ന ഒരു പോരാളി ഇന്ന് നിലവിൽ ഈ കേരളത്തിലില്ല. ഒരു സംശയവും വേണ്ട.
Sudhakaran supper
Ks❤
Ks, ki, jai❤❤❤❤
എന്തു ഹൈക്കാമാൻഡ്. KS തുടരും
BJP തുറന്നു വെച്ച വാതി അടച്ചിട്ടില്ല എന്നുസു ധാ കര ന്നു അറിയാം
എവിടുന്നാടോ
ഇവൻ്റെ വാപാ ആണോ തുറന്നു കൊടുത്തത്.
അതിനെക്കാളൊക്കെനല്ലത് ആത്മഹത്യ യല്ലേ ചാണകമേ
ആദ്യം മാറ്റേണ്ടത് പ്രതിപക്ഷ നേതാവിനെയാണ്
K.Sudhakaran is the only leader suitable for KPCC president.
Highcommand should be change VDSATHEESAN and post Ramesh Chennethala as opposition leader
Bldy chatheeshan,As. L. Chatheeshan.
നിങ്ങൾക്ക് ഇതു എന്തിന്റെ സൂക്കേടാണ്. അധികാരം ഇല്ലെങ്കിൽ ഒന്നും ചെയുവാൻ സാധിക്കുകയില്ല. ഇപ്പോഴത്തെ ടീം നന്നായി പോകുന്നുണ്ടല്ലോ. ഇതൊക്കെ ചാനലുകാരുടെ പണിയാണ് ഇവരെ തിരിച്ചറിയുക
മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെടു സുധാകരാ
Jai jai ks
Ks സുധാകരൻ ❤️🔥
KS..❤❤❤❤
Our leader always K. Sudhakaran. Otherwise we will vote B J P.
ധൈര്യം മുണ്ടെങ്കിൽ രാജി വെച്ച് കാണിക്കൂ നേതാവേ, ഞങ്ങൾ പുറകിലുണ്ട്
Sudhakarettan ❤❤❤
K sudakaran 👌👍🌷🇮🇳
KS ❤
സുധാകരൻ ചേട്ടന് ബിജെപി യിലേക്ക് സ്വാഗതം 👏👏👏
ബിജെപി യിൽ പോയാൽ സുധാകരൻ പുലിയാകും 💪💪💪
Ks continue ❤
നിങ്ങൾ മാധ്യമങ്ങൾ ക്ക് എന്താണ് ഇത്ര വേവലാതി
K Sudhakaran illenkil votum illa. KS❤❤
KS is the backbone of the Party… congress is doing big mistake again…. Who is VD compared to K S….? VD will be burden of this party
KC യെ ആ സ്ഥാനത്തു നിന്ന് പറഞ്ഞുവിട്ടാൽ കോൺഗ്രസ് നന്നാവും .
സുധാകരനെ മാറ്റരുത്...മാറ്റുകയാണെങ്കിൽ പ്രിയങ്കയെ KPCC President ആക്കണം..
കുത്തിത്തിരിപ്പ് പത്രക്കാർ വിഷമിക്കേണ്ട കോൺഗ്രസിന്റെ കാര്യത്തിൽ വലിയ താല്പര്യമാണല്ലോ നേതൃത്വം പറയുന്നത് അനുസരിക്കുന്ന നേതാക്കളും അണികളും പ്രവർത്തകരും സംസ്ഥാനത്ത് കോൺഗ്രസ് യു ഡി എഫ് മുന്നണി ഇമേജ് ജനങ്ങൾക്കിടയിൽ💯🇮🇳✌️
എല്ലാം നിങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾ മാത്രമാണ്.
ഞങ്ങൾ കോൺഗ്രെസ്സ്കാർക്ക് ഇതു സംബന്ധിച്ച് ഒരാശങ്കയുമില്ല.
KS നെയും വീഡി യേയും രണ്ടുപക്ഷത്തു നിർത്തി നിർത്തി മുതലെടുക്കാനുള്ള നിങ്ങളിൽ ചിലരുടെ ശ്രമം വിലപ്പോവുകയുമില്ല.
മാറ്റിയാൽ വിവരം അറിയും
K മുരളീധരൻ 🙏🏽🙏🏽🙏🏽
Sudhakaranji super
സുധാകരനെ മാറ്റാൻ ധൃതി കൂട്ടുന്നത് സതീശൻ പക്ഷം.
Correct decision
തലതിരിഞ്ഞ കോൺഗ്രസ് നിർണായക സമയമാകുമ്പോൾ പുനഃസംഘടന
സുധാകരേട്ടന് ബിജെപിയിലേക്ക് സുസ്വാഗതം
സുധാകരൻ ശക്തനായ നേതാവ്. ഇപ്പോൾ CPMനെ നേരിടാൻ അദ്ദേഹത്തോളം ശക്തനായ മറ്റോരു നേതാവ് കേരളത്തിൽ ഇല്ല അതുകൊണ്ടുതന്നെ അദ്ദേഹത്തെ മറ്റേണ്ട ആവിശ്യമില്ല.
ഇങ്ങനെ പോയാൽ വീണ്ടും ഇടതു തന്നെ ഭരണം തീർച്ച. തമ്മിലടി നിർത്തി ഒരുമിച്ച് പോകാൻ നോക്കൂ എന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നൽകുകയാണ് വേണ്ടത്.
Hycommand തല കുത്തി നിന്ന് തൂറാൻ പറഞ്ഞാൽ ചെന്നിത്തല ചെയ്യുമോ
K. S. ,👍
സുധാകരൻമുന്നോട്ട് പോകട്ടെ
Great KS.
Oru KCVyum VDyum pinei kurei njajoolukalum
K.Sudhakaran.
വല്ലാത്ത ജാതി ജന്മങ്ങൾ
സുധാകരനെ മാറ്റിയാൽ സതീശനെയും മാറ്റണം
Mr Sudhakaran is. Great. Leader Jai Udf
ഇവൻ മാരുടെ തമ്മിൽ തല്ലാണ് എല്ലാംകൈ വിട്ട് പൊയത്
K sudhakaran is a bold congress man
രണ്ടു ഇലക്ഷനുകൾ കൂടി കഴിഞ്ഞ് പോരേ നേതൃത്വ മാറ്റം
KS 👍👍👍👍👌🥰👍
ഈ പാർട്ടി പിരിച്ചു വിടാൻ പറ്റുമോ???? പുതിയ പാർട്ടി വരട്ടെ ഇന്ത്യയിൽ പ്രതിപക്ഷമായി.
Sudhakarane mattiyal Congress theerum... Aanoruthan thanne mathi president aayi.... Nhangalokke party vidum....
നശിപ്പിച്ചാലെ ഈ നേതാക്കൾ ക്ക് ഉറക്കം വരൂ. അടി മുകളിൽ ആണ്. പാവപ്പെട്ടവരുടെ കാര്യമല്ല ചർച്ച.ഒരു മാതിരിയുള്ള ചക്കളത്തി പോര്. ബൂത്ത് കമ്മിറ്റി ഇല്ല. ബൂത്തിൽ ഇരിക്കുന്നതിന് ആളുകളെ കൂലിക്ക് വയ്ക്കുക. പോസ്റ്റർ ഒട്ടിക്കാൻ ക്വട്ടേഷൻ കോടുക്കുക... ഇതൊക്കെ തുടരും. നീണാൾ വാഴട്ടെ.
ക്രൈസ്തവർക്ക് സുധാകരൻമതിയെങ്കിലോ
നല്ല കാര്യം
പറ്റുമെങ്കിൽ രാജി വെക്കൂ
പ്രശ്നം തീർക്കൂ
ആർക്കുവേണം ഈ അധികാരമോഹികളെ