Janaseva
Janaseva
  • 130
  • 1 901 530
DATA BANK - ഭൂമി തരംമാറ്റൽ അദാലത്തിലൂടെ കെട്ടികിടക്കുന്ന മുഴുവൻ അപേക്ഷകളും തീർപ്പാക്കുന്നു
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
DOWNLOD NOW : tinyurl.com/3wvmpxnd
ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്പോൾ സ്വന്തം ഫോൺ നമ്പറിന് പകരം അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റോ,ഫോൺ നമ്പർ നൽകുന്നത് അപേക്ഷ സംബന്ധിച്ച വിവരം ലഭിക്കുന്നതിനു പോലും തടസ്സമാകുന്നു. ഇതേവരെ നിരസിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കാനുള്ള കാരണം കൃത്യമായി അപേക്ഷ നൽകിയില്ല എന്നതു കൂടിയാണ്. പലരും ഭൂമി തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലോ അതുപോലുള്ള ഏതെങ്കിലും സേവന കേന്ദ്രങ്ങളിലോ പോയി അവര് പറയുന്ന രീതിയിൽ അപേക്ഷിക്കുകയാണ്. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.കൂടെ നൽകേണ്ടുന്ന രേഖകൾ എന്തൊക്കെയാണ്. എത്രയാണ് ഫീസ് അടക്കേണ്ടത്.വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും പരിശോധനയ്ക്ക് വരുമ്പോൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. തുടങ്ങിയുള്ള കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ലാത്തത് കാരണം അപേക്ഷകളിൽ പല തെറ്റുകളും കടന്നു കൂടുന്നു. ഈ പ്രശ്നത്തിന്പരിഹാരം എന്ന രീതിയിലാണ് നെൽവയിൽ തണ്ണീർത്തന സംരക്ഷണനിയമ ത്തെക്കുറിച്ചും. തരം മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകേണ്ടുന്ന രീതികളെ ക്കുറിച്ചും.അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ചും. പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും.വളരെ ലളിതമായി വിശദീകരിക്കുന്ന ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും. അപേക്ഷകൾ തയ്യാറാക്കുന്ന മറ്റു സേവന കേന്ദ്രങ്ങൾക്കും. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ടിട്ടുള്ളമറ്റെല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ കൈപുസ്തകം. ഞങ്ങളോട് പലരും ആവശ്യപ്പെട്ട പ്രകാരമാണ് ഇങ്ങനെ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് അപേക്ഷ നൽകുകയാണെങ്കിൽ. അപേക്ഷകൾ വേഗത്തിൽ അനുകൂലമായി തീർപ്പു കൽപ്പിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒട്ടനവധി പുതിയ മാറ്റങ്ങളും നിരവധി കോടതി വിധികളും സർക്കാർ ഉത്തരവുകളും എല്ലാം ഉണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
#conversionofland
#Btr
#Databank
#highcourtjudgement
LandConversionFee
#DataBank
whatisdatabank
#whatisunnotifiedland
#keralapaddylandandwetlandconversionact and #WetlandActdatabank
#conversionofpaddyland
#Conversion Fee As PerKerala Conservation Of Paddy Land & Wetland Act/ഭൂമി തരം മാറ്റ ഫീസ്
#landconversionfee
#Data Bank/Conversion Fee/ഭൂമി തരം മാറ്റം/ഇപ്പോൾ എത്രതുക അടയ്ക്കണം?
#DataBank
whatisdatabank
#whatisunnotifiedland
#keralapaddylandandwetlandconversionact and #WetlandActdatabank
#conversionofpaddyland
#howcaniconvertpaddyland
#IndiaGovernement#informations #databank #landscape
ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW,advshereefnedumangad,conversion of land,btr,Data Bank,fee for conversion of land,how can apply for conversion of land,high court judgement,tariff for conversion of land,ഭൂമി തരം മാറ്റത്തിന് ഫീസ്,ഭൂമി തരം മാറ്റാൻ എങ്ങനെ അപേക്ഷിക്കാം,എന്താണ് ഡാറ്റാ ബാങ്ക്,what is data Bank,marunadan,Asianet news,Media one,Janam TV,land survey,വയൽ നികത്തൽ,Muslim personal law,mathaprabhaashanam,how much amount for land conversion,
#IndiaGovernement#informations
data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,
Kerala paddy land and wetland conversion act,marunadan,pinarayi Vijayan,Janam,media One,mustering,pension,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW
government informations,data Bank,conversion of land,supreme court judgement,High court judgement,fees for conversion of land,Kerala Pahari land and vetti land conversion act,how can apply for conversion of paddy land,Kerala paddy land and wetland conversion act,ഭൂമി തരം മാറ്റം,building rules,building permit,what is paddy land,what is data Bank,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,DIGITEL BOOSARVVE,BOOMI THARAM MATTAM,EARTH VIEW,DATA BANK KERALA
Переглядів: 7 528

Відео

ഡാറ്റാബാങ്കിൽ വീട് നിർമിക്കാൻ പുതിയ തീരുമാനമെടുത്തു സർക്കാർ
Переглядів 22 тис.5 місяців тому
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്ക...
DATA BANK ഭൂമി തരംമാറ്റൽ ഒരു ദിവസം കൊണ്ട് | നിയമത്തിൽ മാറ്റം
Переглядів 55 тис.6 місяців тому
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്ക...
DATA BANK 2024 - ഭൂമി തരംമാറ്റൽ വേഗത്തിലാകുന്നു ഇനി താലൂക്കോഫീസിൽ തീർപ്പാകും
Переглядів 11 тис.8 місяців тому
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്ക...
പൗരത്വ ഭേദഗതി നമ്മളെ എങ്ങനെ ബാധിക്കും? | NRC CAA | Janaseva
Переглядів 2,9 тис.10 місяців тому
പൗരത്വ ഭേദഗതി നമ്മളെ എങ്ങനെ ബാധിക്കും? | NRC CAA | Janaseva #IndiaGovernement#Informations
DATA BANK ഭൂമി തരംമാറ്റൽ അദാലത്ത് അറിയേണ്ടതെല്ലാം | Janaseva
Переглядів 12 тис.Рік тому
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്ക...
DATA BANK അദാലത്തിലൂടെ ഭൂമി തരംമാറ്റൽ ഉടൻ | KERALA GOVERNMENT INFORMATION | JANASEVA
Переглядів 20 тис.Рік тому
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്ക...
കെ സ്മാർട്ട് വരുന്നു ഇനി സ്മാർട്ടാകും | k smart | Kerala government services mobile app
Переглядів 4,8 тис.Рік тому
#ksmart #ikm #kerala360 #lsgd #localselfgovernmentdepartment #smartkerala #ksmartkerala ubaid,government informations,ksmart,smart kerala,k smart,Kerala Political news,Malayalam breaking news,Kerala news,international news,kerala news in malayalam,KeralaKaumudi,malayalam news live,smartapp,e governance,kerala e governance,k smart software,k smart app,what is k smart
DATA BANK | ഭൂമി തരം മാറ്റൽ വേഗത്തിലാക്കാനുള്ള തടസ്സം നീങ്ങും | സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്
Переглядів 7 тис.Рік тому
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്ക...
നവകേരള | ഓഫീസുകൾ അടച്ചുപൂട്ടി ഭരണം ജനത്തിനുമുൻപിൽ| Government Information | Janaseva
Переглядів 514Рік тому
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : shorturl.at/jlHS9 ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്...
DATA BANK - ഭൂമി തരം മാറ്റൽ വേഗത്തിലാക്കാൻ- Standard Operating Procedure (SOP) Janaseva
Переглядів 10 тис.Рік тому
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്ക...
ഭൂമി വേഗത്തിൽ തരം മാറ്റി കിട്ടാൻ ഇതറിയുക | Data Bank 2024 | Government Information
Переглядів 5 тис.Рік тому
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്ക...
ഇനി ഭൂമി തരം മാറ്റൽ വേഗത്തിൽ പുതിയ മാറ്റങ്ങൾ എന്തെല്ലാം? | Data Bank
Переглядів 39 тис.Рік тому
ഇനി ഭൂമി തരം മാറ്റൽ വേഗത്തിൽ പുതിയ മാറ്റങ്ങൾ എന്തെല്ലാം? | Data Bank ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി ...
80% സബ്‌സിഡിയോടെ എല്ലാ കാർഷിക യന്ത്രങ്ങളും | GOVERNMENT NFORMATION | JANASEVA
Переглядів 595Рік тому
80% സബ്‌സിഡിയോടെ എല്ലാ കാർഷിക യന്ത്രങ്ങളും | GOVERNMENT NFORMATION | JANASEVA #IndiaGovernement#Informations #ജനസേവ agrimachinery. nic. in, എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത് ട്രാക്ടർ, ട്രില്ലെർ, കൊയ്ത്തു യന്ത്രം, മെതി യന്ത്രം, മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന യന്ത്രം, തുടങ്ങി കൃഷിക്കും,മൂല്യ വർധിത ഉത്പന്ന നിർമാണത്തിനും. അവശ്യ മുള്ള യന്ത്രങ്ങൾ 40ശതമാനം സബ്‌സിടിയിൽ. വ്യക്തികൾക്കും. 80ശതമാ...
ഭൂമിയില്ലാത്തവർക്കു ഭൂമിയും പട്ടയമില്ലാത്തവർക്കു പട്ടയവും | JANASEVA GOVERNMENT INFORMATION
Переглядів 481Рік тому
ഭൂമിയില്ലാത്തവർക്കു ഭൂമിയും പട്ടയമില്ലാത്തവർക്കു പട്ടയവും | JANASEVA GOVERNMENT INFORMATION ubaid,government informations,DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI...
ഭൂമി തരംമാറ്റാൻ എന്തെല്ലാം ചെയ്യണം | Government Information | Janaseva
Переглядів 50 тис.2 роки тому
ഭൂമി തരംമാറ്റാൻ എന്തെല്ലാം ചെയ്യണം | Government Information | Janaseva
ലൈഫ് വീടിന് ഇതറിഞ്ഞാൽ 5 ലക്ഷത്തിലേറെ സർക്കാർ സഹായം | JANASEVA
Переглядів 1,4 тис.2 роки тому
ലൈഫ് വീടിന് ഇതറിഞ്ഞാൽ 5 ലക്ഷത്തിലേറെ സർക്കാർ സഹായം | JANASEVA
ലൈഫ് കലക്റ്ററുടെ അപ്പീലിന് ശേഷം ലിസ്റ്റായി ഇനി നിങ്ങളുടെ ഗ്രാമ / വാർഡ് സഭകൾ തീരുമാനിക്കും
Переглядів 1,1 тис.2 роки тому
ലൈഫ് കലക്റ്ററുടെ അപ്പീലിന് ശേഷം ലിസ്റ്റായി ഇനി നിങ്ങളുടെ ഗ്രാമ / വാർഡ് സഭകൾ തീരുമാനിക്കും
ഭൂമിയുടെ സ്കെച്ചും അതിരടയാളവും അടക്കം എല്ലാ രേഖകളും മൊബൈലിൽ ലഭിക്കുന്നതെങ്ങനെ?| JANASEVA
Переглядів 17 тис.2 роки тому
ഭൂമിയുടെ സ്കെച്ചും അതിരടയാളവും അടക്കം എല്ലാ രേഖകളും മൊബൈലിൽ ലഭിക്കുന്നതെങ്ങനെ?| JANASEVA
ഓഗസ്റ്റ് 16 നു ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ എന്നാണ് വീട് ലഭിക്കുക | JANASEVA
Переглядів 2,1 тис.2 роки тому
ഓഗസ്റ്റ് 16 നു ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ എന്നാണ് വീട് ലഭിക്കുക | JANASEVA
20 ലക്ഷം പേർക്ക് പരിശീലനം നൽകി തൊഴിൽ | നിങ്ങൾക്ക് ഏത് തൊഴിൽ ? | JANASEVA
Переглядів 5242 роки тому
20 ലക്ഷം പേർക്ക് പരിശീലനം നൽകി തൊഴിൽ | നിങ്ങൾക്ക് ഏത് തൊഴിൽ ? | JANASEVA
2008നു ശേഷം വാങ്ങിയ ഭൂമി തരംമാറ്റാൻ ഹൈക്കോടതി വിധി തടസ്സമോ? | DATA BANK
Переглядів 15 тис.2 роки тому
2008നു ശേഷം വാങ്ങിയ ഭൂമി തരംമാറ്റാൻ ഹൈക്കോടതി വിധി തടസ്സമോ? | DATA BANK
ലൈഫ് ഭവന പദ്ധതി മെയ് പത്തുവരെ കലക്ടർക്ക് അപ്പീൽ നൽകാം | JANASEVA
Переглядів 8 тис.2 роки тому
ലൈഫ് ഭവന പദ്ധതി മെയ് പത്തുവരെ കലക്ടർക്ക് അപ്പീൽ നൽകാം | JANASEVA
ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ ഉള്ളവരും ഇല്ലാത്തവരും ഇനി എന്തുചെയ്യണം? | JANASEVA
Переглядів 4,4 тис.2 роки тому
ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ ഉള്ളവരും ഇല്ലാത്തവരും ഇനി എന്തുചെയ്യണം? | JANASEVA
ലൈഫ് ഭവന പദ്ധതി അനേക്ഷണം പൂർത്തീകരിച്ചാൽ ആർക്കെല്ലാം വീട് ലഭിക്കും | JANASEVA
Переглядів 3,6 тис.2 роки тому
ലൈഫ് ഭവന പദ്ധതി അനേക്ഷണം പൂർത്തീകരിച്ചാൽ ആർക്കെല്ലാം വീട് ലഭിക്കും | JANASEVA
ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ പേരുണ്ടെങ്കിലും ഇല്ലെങ്കിലും വീട് ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ
Переглядів 56 тис.2 роки тому
ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ പേരുണ്ടെങ്കിലും ഇല്ലെങ്കിലും വീട് ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ
കിസാൻ സമ്മാൻ നിധി EKYC സംശയങ്ങൾക്കുള്ള മറുപടി അടുത്ത ഗഡു ലഭിക്കണമെങ്കിൽ | JANASEVA
Переглядів 5112 роки тому
കിസാൻ സമ്മാൻ നിധി EKYC സംശയങ്ങൾക്കുള്ള മറുപടി അടുത്ത ഗഡു ലഭിക്കണമെങ്കിൽ | JANASEVA
ഒരു സെന്റെങ്കിലും ഭൂമിയുള്ളവർ അറിയുക ഭൂരേഖയിലെ പുതിയ മാറ്റം | JANASEVA
Переглядів 3,8 тис.2 роки тому
ഒരു സെന്റെങ്കിലും ഭൂമിയുള്ളവർ അറിയുക ഭൂരേഖയിലെ പുതിയ മാറ്റം | JANASEVA
ഭൂമി തരംമാറ്റൽ എല്ലാവരും ആഗ്രഹിച്ച മാറ്റം | GOVERNMENT INFORMATION | JANASEVA
Переглядів 3,9 тис.2 роки тому
ഭൂമി തരംമാറ്റൽ എല്ലാവരും ആഗ്രഹിച്ച മാറ്റം | GOVERNMENT INFORMATION | JANASEVA
ഭൂമി തരം മാറ്റാതെ വീട് നിർമിക്കാൻ എന്തുചെയ്യണം | GOVERNMENT INFORMATION | JANASEVA
Переглядів 8 тис.2 роки тому
ഭൂമി തരം മാറ്റാതെ വീട് നിർമിക്കാൻ എന്തുചെയ്യണം | GOVERNMENT INFORMATION | JANASEVA

КОМЕНТАРІ

  • @SudhaSuthan-q5r
    @SudhaSuthan-q5r День тому

    സർ എനിക്ക് ആകെ രണ്ടായിരം മാത്രേ കിട്ടിയുള്ളൂ

  • @SukumariSuku-c4b
    @SukumariSuku-c4b 2 дні тому

    സാർ ഞാൻ ലൈഫിൽ എന്റെ പേര് ഉണ്ട് 2020ൽ ഇപ്പോൾ ഞാൻ 21വർഷം ആയി വാടകക്ക് താമസിക്കുന്നു എനിക്ക് വിടും സലവും ഇല്ല

  • @ShaAli-u4s
    @ShaAli-u4s 3 дні тому

    Sir, njn 2006-ഇൽ 5 സെന്റ് സ്ഥലവും വീടും മേടിച്ചതാണ് .. 1972 മുതലുള്ള മുന്നാധാരങ്ങൾ കയ്യിലുണ്ട്. ഇപ്പൊ ഡിജിറ്റൽ സർവേയിൽ പുറമ്പോക്ക് ഭൂമി ആണെന്ന് പറയുന്നു... എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. വല്ലാത്ത വിഷമത്തിലാണ്.

    • @janaseva537
      @janaseva537 2 дні тому

      @@ShaAli-u4s പുറമ്പോക്ക് ഭൂമിയാണെങ്കിൽ 72മുതൽ ഉള്ള രേഖ കൾ വെച്ച് സർക്കാരിൽ നിന്നും പധിച്ചുകിട്ടാൻ സാധിക്കുമോ എന്ന് നോക്കുക

    • @ShaAli-u4s
      @ShaAli-u4s 2 дні тому

      @janaseva537 ഇതെല്ലാം ഉടമസ്ഥന്റെ കയ്യിൽ നിന്ന് അത്യാവശ്യം നല്ല വില കൊടുത്ത് സർക്കാർ ഇൽ നികുതി ഒക്കെ അടച്ചു, നിയമപരമായി തന്നെ മേടിച്ചതാണ്.. ഒരു സൂചന പോലും ഉണ്ടാർന്നില്ല, പുറംപോക്ക് ഭൂമി എന്നതിന്... വില്ലേജ്ഓഫീസിന്നോ, താലൂക്ക് ഓഫീസിന്നോ, രെജിസ്ട്രാർ ഓഫിസിന്നോ ഒന്നും... Pattayathin ആണോ njn ഇനി അപേക്ഷിക്കേണ്ടത് sir? എനിക്ക് നീതി കിട്ടോ 😔

    • @ShaAli-u4s
      @ShaAli-u4s 2 дні тому

      @janaseva537 എവിടെയാണ് ഇത് സംബന്ധിച്ചു njn പോകേണ്ടത്

    • @janaseva537
      @janaseva537 2 дні тому

      @ShaAli-u4s ഇത് മുഖ്യമന്ത്രി ക്ക് രേഖകളുടെ കോപ്പി സഹിതം പരാതി നൽകുന്നതാണ് നല്ലത്

  • @DileepkumarKN-s3p
    @DileepkumarKN-s3p 6 днів тому

    നമ്മുടെ കയ്യിലുള്ള വോട്ടവകാശം രാഷ്ട്രീയം നോക്കാതെ സംഘടിത ശക്തിയായി നാം ഉപയോഗിചാൽ ചൂഷണം അവസാനിപ്പിക്കാം. സർക്കാർ കണ്ണുതുറക്കും കൃഷിക്കാരെ അവഗണിക്കുന്ന രാഷ്ട്രീയ തെഴിലാളികൾക്കു ജി വോട്ടു ചെയ്യരുത് താടെ തീരും ഈ വക തോന്നിവാസ നിയമങ്ങൾ എല്ലാം

  • @rahinsharahimrahinsharahim5637
    @rahinsharahimrahinsharahim5637 6 днів тому

    സാർ, എനിക്ക് 11 സെന്റ് സ്ഥലമുണ്ട്, ചെറിയ ഷെഡ്ഡ് പോലെ ഒരു വീടുമുണ്ട്, അടിത്തറ പോലുമില്ലാത്ത വീടാനുള്ളത്, 2020ഇൽ ലൈഫ് മിഷൻ ലിസ്റ്റ് വന്നിരുന്നു, കാരട് ലിസ്റ്റ് വന്നപ്പോൾ 7മതും, 2 ലിസ്റ്റിൽ വന്നപ്പോൾ 11,ഫൈനൽ ലിസ്റ്റിൽ 300 നു ശേഷവുമാണ് ഉള്ളത്, ഞാൻ എന്താണ് ചെയ്യേണ്ടത് നവകേരള സദസിൽ അപേക്ഷ കൊടുത്തപ്പോൾ പഞ്ചായത്തിൽ വീട് കൊടുക്കുമ്പോൾ മുൻഗണന ക്രമം പാലിച്ചു തരാമെന്നു പറഞ്ഞിരുന്നു ഇതുവരെയും ഒന്നുമായിട്ടില്ല, nalla വീടുള്ളവർ എല്ലാം പൊളിച്ചു കളഞ്ഞു വീട് വെക്കുവാൻ അനുവദിച്ചു, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

  • @happinessonlypa
    @happinessonlypa 8 днів тому

    അതിരുകാർ ഇല്ലാതെ മാർക്ക് ചെയ്യാൻ പാടില്ല അതുപോലെ ചെയ്യാത്തതാണ് ഇവിടെ ഭൂരിഭാഗം സ്ഥലങ്ങളും എന്റെ സ്ഥലത്തിന്റെ ആദർശ് ഞാനറിയാതെ ഞാൻ ഇല്ലാത്ത സമയത്ത് സർവ്വേ വന്ന് തൊട്ടാൻ പറഞ്ഞ മാതിരി എന്റെ സ്ഥലം എടുത്തിട്ടുള്ളത് ശരിയാണോ എന്തുകൊണ്ട് രണ്ടുപേരെയും തമ്മിൽ ബന്ധിപ്പിക്കാതെ ചെയ്തു തമ്മിലടിക്കാനുള്ള അടുപ്പിക്കാൻ ഉള്ള ഒരു വഴിയാണ് ഇത് എന്ന് മനസ്സിലാക്കി യില്ലേ

    • @janaseva537
      @janaseva537 7 днів тому

      @@happinessonlypa ആരെയും അറിയിക്കാതെ സർവേ നടത്തില്ല നമ്മുടെ അതിരിൽ തർക്കം ഉണ്ടെങ്കിൽ നമ്മൾ തീർക്കണം

  • @pauljames8638
    @pauljames8638 8 днів тому

    കുറെ കൂടി പോയിൻ്റ് ഫോമിൽ പറഞ്ഞു കൂടെ?...ഇത് ഒരു രാഷ്ര്ടീയകാരൻ്റെ ഭാഷ ആയിപ്പോയി...

    • @janaseva537
      @janaseva537 7 днів тому

      @@pauljames8638 എല്ലാവർക്കും ഓരോശൈലി ഉണ്ടാകുമല്ലോ

  • @girijadevi7702
    @girijadevi7702 9 днів тому

    ബൗണ്ടറി അളക്കാൻ സമ്മ് തി ക്കാ തിരുന്നാൽ എന്തു ചെയ്യും. റീ . സർവ്വേ പ്രകാരം ഉള്ള ഭൂമി കിട്ടേണ്ടതല്ലേ.. വഴി സ്വന്തമായി വീതി കൂട്ടി എടുത്താൽ കോർട്ട് മുഖേനെ അല്ലേ പറ്റൂ. Pls reply

    • @janaseva537
      @janaseva537 7 днів тому

      @@girijadevi7702 സർവേ സമയത്തു തർക്കം തീർത്തു കൊടുക്കാതിരുന്നാൽ ഒന്നിച്ചു അളന്നിടും പിന്നീട് കോടതിയിലോ മറ്റൊപോകാം തർക്കം തീർക്കുന്നതാണ് നല്ലത്

  • @SudhaBabu-b6b
    @SudhaBabu-b6b 9 днів тому

    എനിക്ക് സ്ഥലവുമില്ല വീടും ഇല്ല വാടകയ്ക്ക് താമസിക്കുന്നു മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുണ്ട്. ഇതുവരെയും കിട്ടിയില്ല ഈ വർഷത്തെയാണോ ലൈഫിന്റെ പദ്ധതി 2025 ആണോ

  • @khalidpmpilakkavu3799
    @khalidpmpilakkavu3799 10 днів тому

    Sir പട്ടയത്തിലുള്ള ഭൂമി കുറച്ച് ആധാരമാക്കി വീതിച്ചു കൊടുത്തു. കുറച്ചാകട്ടെ വില്ക്കുകയും ചെയ്തു. ബാക്കി പട്ടയത്തിൽ എത്ര ഭൂമിയുണ്ടെന്ന് കൃത്യമായി അറിയാൻ എവിടെയാണ് അന്വേഷിക്കേണ്ടത്.

  • @rahmajafar8076
    @rahmajafar8076 12 днів тому

    Njagalkk 17 sent ullath. Husband teyum ente yum peril 2009 vangiyath ann.. 2014 building permit eduth 1700 sq veedumpnidhu 2025 ayittum veednumber kittiyitilla. From, 5 ilninn reject avukayum cheyidhu

    • @janaseva537
      @janaseva537 10 днів тому

      @@rahmajafar8076 ഫോം 5റിജക്റ്റ് ആയാൽ ഹൈകോടതി യിൽ പോവുകയെ മാർഗം ഉള്ളൂ, വീട് വെച്ചത്അനുമതി ഇല്ലാതെ യാണെകിൽ പ്രശ്നം ആണ് k

  • @lathaanilkumar5385
    @lathaanilkumar5385 13 днів тому

    സഹോദര എന്നിയ്ക പാസയതാണ് പഞ്ചയത്ത് തരുവാൻ പറ്റില്ലാന്ന് പറഞ്ഞു ഞാൻ കിട്ട്ണി രോഗിയാണ് ജീർണ്ണിച്ച വിടാണ് എന്നിട്ടു തന്നില്ല. ഭർത്ത വില്ല 2 പെൺ മക്കളാണ് എന്നിട്ടു കിട്ടില്ല. അപിലും പോയതാണ് കളക്ടർക്ക് കൊടുത്തില്ല.

  • @manojm1073
    @manojm1073 13 днів тому

    വസ്തുവും ഒന്നുമില്ല ഞങ്ങൾ അമ്മയുടെ കൂടെയാണ് വീട്ടിൽ വസ്തു ഒന്നുമില്ല അതുകൊണ്ട് ഞങ്ങൾക്ക് ലൈഫിൽ ഇവിടെ ഒരു വസ്തു കിട്ടുമോ

  • @Agentzxz
    @Agentzxz 16 днів тому

    സർ ഫോറം 5 ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി എന്ന് പറഞ്ഞു റിപ്പോർട്ട്‌ സബ് കളക്ടർ ടെ ഓർഡർ കിട്ടി.... ഇനി വീട് ഉണ്ടാക്കാൻ പ്ലാൻ കിട്ടുമോ.. തരം മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ട്... പ്ലാൻ കിട്ടുമോ

    • @janaseva537
      @janaseva537 15 днів тому

      @@Agentzxz 1200sq, ഫീറ്റ് ന് കിട്ടും

    • @Agentzxz
      @Agentzxz 14 днів тому

      @janaseva537 thanks

  • @arshadarif7731
    @arshadarif7731 17 днів тому

    1 വര്‍ഷം ആയി അപേക്ഷയും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്, ഇന്ന് ksrec ക്ക് അപേക്ഷിച്ച്

  • @GauriP-di3yk
    @GauriP-di3yk 17 днів тому

    ഒന്നും അറിയില്ല ഇന്ന് കാണുന്നത് ആണ് 🤔

  • @Mindblowingvideosss
    @Mindblowingvideosss 17 днів тому

    7 months ayi കൊടുത്തിട്ട് ഇപ്പോ RDO ടെ അടുത്ത് ഏത്തി എന്നാണ് കാണുന്നത്, ഇനിയും സമയം പിടിക്കുമോ? സാർ... സ്ഥലം ആണെങ്കിൽ NH ഇൽ ആണ് അടുത്തൊക്കെ വലിയ ബിൽഡിങ്ങുകളും ഉണ്ട് എന്നാലും എന്താണ് ഇങ്ങനെ

  • @VincysVs
    @VincysVs 18 днів тому

    Sir അപ്പോൾ സ്ഥലം വീട് കിട്ടുമോ

  • @JasminPrakash
    @JasminPrakash 21 день тому

    Resurvey number um അധരം number different വന്നു അതിനു എന്ത് chyeanm

    • @janaseva537
      @janaseva537 20 днів тому

      തിര്ത്തധാരം എഴുതി ശെരിയാക്കാം @@JasminPrakash

  • @antonychennatharadevassy7442
    @antonychennatharadevassy7442 24 дні тому

    ഒരു ഏക്കർ 75സെന്റ് നിലം ഉണ്ട് വർഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടക്കുന്നു. കുട്ടികൾ കളിസ്ഥലമായി ഉപയോഗിക്കുന്നു. ഇതിൽ ഒരു സെന്റ് സ്ഥലത്ത് നിലം നികത്താതെ കോൺക്രീറ്റ് തൂണിൽ കടമുറി പണിയാൻ LLMC യുടെ അംഗീകാരം ലഭിച്ചാൽ കെട്ടിടം പണിയാമോ. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഉണ്ടോ

  • @Saj-139
    @Saj-139 25 днів тому

    Sir paranilam databank l ulpedumo

  • @ushag9266
    @ushag9266 25 днів тому

    Sir, അയൽക്കാരൻ മുക്കാൽ മീറ്ററോളം കേറ്റി എടുത്തു മതിൽ കെട്ടി. ഇത് അളവ് കഴിയുമ്പോൾ കൂടുതൽ ഉള്ള സ്ഥലം എനിക്ക് തിരിച്ചു കിട്ടുമോ.

  • @SobhanakumariS-r8v
    @SobhanakumariS-r8v 25 днів тому

    സർ നിലവിൽ 20വർഷം പഴക്കമുള്ള വീട് ഉണ്ട്. മുകളിൽ പണിയുന്നതിന് വേണ്ടി പോയപ്പാൾ പെർമിറ്റും ലോണും ഒന്നും കിട്ടുന്നില്ല. തരം മാറ്റം ആണ് പൃശ്നം. 5 സെന്റ് വസ്തു വേ ഉള്ളു. ഇതിൽ പറഞ്ഞത് പോലെ അനുവാദം കിട്ടുമോ?

  • @Saj-139
    @Saj-139 25 днів тому

    Sir paranilam ennanengil problem undo

  • @csnarayanan5688
    @csnarayanan5688 26 днів тому

    കേരളത്തിൽ ഒരു റവന്യു department ഉണ്ട് എന്തുകൊണ്ട് സര്ക്കാര് ജനങ്ങളെ അറിയിപ്പിക്കുന്നില്ല. പണികിട്ടും എന്ന് പ്രചരിപ്പിക്കാൻ നിങ്ങളെ ആരാണ് അധികാരപ്പെടുത്തിയിട്ടുള്ളത് വെറും റീച്ച് കിട്ടാൻ വേണ്ടി.

    • @janaseva537
      @janaseva537 17 днів тому

      ഈ നാട് അങ്ങനെ യാണ് പത്രങ്ങൾ ചാനലുകൾ നവമാധ്യമങ്ങൾ ഒക്കെ അവരുടെ പ്രചാരണത്തിന് വിവരങ്ങൾ ജനങ്ങളെ അറീക്കുന്നു, ശെരിക്കും ഇതെല്ലാം നിറുത്തി സർക്കാർ ഓഫീസിൽ നിന്ന് മാത്രം അറീക്കണം എന്ന അഭിപ്രായം നല്ലതാണോ

  • @mathewpm2556
    @mathewpm2556 28 днів тому

    ഒരാളുടെ പേരിൽ രണ്ടു പ്ലോട്ടുകൾ കൂടി 25 .25 cent ഭൂമി ഉണ്ട്. എന്നാൽ അവ രണ്ട് അടി ആധാരങ്ങളിൽ പെട്ടതാണ്. ഇതിന് fees ആനുകൂല്യം ലഭിക്കുമോ.

    • @janaseva537
      @janaseva537 27 днів тому

      @@mathewpm2556 ഇല്ല

  • @ponnuseraj6650
    @ponnuseraj6650 Місяць тому

    ഞാൻ ഫോം 6 ഇൽ അപേക്ഷ നൽകി വില്ലേജ് ഓഫീസർ വന്നു കണ്ടു റിപ്പോർട്ട്‌ ഡെപ്യൂട്ടി കളക്ടർക്കു അയച്ചു, അവിടുന്ന് ഫയൽ റിട്ടേൺ വന്നു , കാരണം വില്ലേജ് ഓഫീസർ പറഞ്ഞത് സൗജന്യ തരം മാറ്റലിനു , മുൻപ്രമാണം കോപ്പിയും സത്യവാങ്മൂലവും നൽകാൻ പറഞ്ഞു, അതു ഞാൻ കൊടുത്തു, പക്ഷെ രണ്ടു മാസം ആയിട്ടും വില്ലേജ് ഓഫീസിൽ നിന്നും അവർ അതു ഫോർവേഡ്‌ ചെയ്യുന്നില്ല അതു ഫോർവേർഡ് ചെയ്യാൻ താമസം ഉണ്ടാകുമോ

  • @MollyBaby-d1b
    @MollyBaby-d1b Місяць тому

    ❤❤❤❤ 7:47

  • @Hina-h1h
    @Hina-h1h Місяць тому

    കുളത്തിൻ്റെ ആവശ്യം ഉണ്ടോ

  • @shahadmon2967
    @shahadmon2967 Місяць тому

    നെൽ കൃഷി ചെയ്തിട്ട് എന്തു ഒലക്ക യാ കിട്ടുന്നെ

  • @shahadmon2967
    @shahadmon2967 Місяць тому

    ഡാറ്റാ ബാങ്ക് എടുത്തു കള പാവങ്ങൾ രക്ഷപെട്ടു പോട്ടെ പ്ലീസ് സർ

    • @janaseva537
      @janaseva537 Місяць тому

      @@shahadmon2967 സുഹൃത്തേ ഈ ഭൂമി നമുക്ക് മാത്രം ജീവിക്കാൻ ഉള്ള തല്ല വരാനിരിക്കുന്ന ഒട്ടനവധി തലമുറകൾക്ക്ഒട്ടനവധി ജീവികൾക്കും ജീവിക്കണയുള്ളതാണ് നമ്മുടെ പടശേഖരങ്ങൾ മുൻ തലമുറയുടെ നീണ്ടാകാലത്തെ അധ്വാനം കൊണ്ട് നേടിയതാണ് അതില്ലാതാക്കി ജീവനുകൾ നശിപ്പിക്കണമെന്നത് ശെരിയല്ല

  • @shahadmon2967
    @shahadmon2967 Місяць тому

    ഡാറ്റാ ബാങ്ക് നിയമം എടുത്തു കള പാവങ്ങളെ രക്ഷപ്പെടുത്തു പ്ലീസ്

  • @SumaSubramanyam-e4c
    @SumaSubramanyam-e4c Місяць тому

    സംസാരിക്കുന്ന ഏത് വർഷത്തിലാണ് ഏത് വർഷത്തിലെ ആഗസ്റ്റ് മാസമാണ്

  • @richuviju6116
    @richuviju6116 Місяць тому

    Sir എന്റെ വീടുപണി തുടങ്ങിയിട്ടു 5വർഷമായി ഇതുവരെ പണി full കഴിഞ്ഞില്ല കൈയിലുള്ള പൈസ വെച്ചാണ് ഇതുവരെ ചെയ്തിരുന്നത് തേപ്പ് fullaayilla ഹൌസ് ലോൺ എടുക്കാനാണെങ്കിൽ പറ്റുന്നില്ല പാടം എന്നുപറഞ്ഞു ഭൂമി തരം മാറ്റിക്കിട്ടിയാലാണ് ലോൺ ശരിയാവൊള്ളൂ.തരം മാറ്റാൻ കൊടുത്തിട്ടു കാലം കുറെയായി. ഇനി എന്താണ് ഇതിനൊരുപോംവഴി

    • @janaseva537
      @janaseva537 Місяць тому

      @@richuviju6116 നിങ്ങൾക്ക് വീടുപണിക്ക് അനുമതി ഉണ്ടെങ്കിൽ ലോൺ ലഭിക്കും

  • @ramshiramshad441
    @ramshiramshad441 Місяць тому

    എനിക്ക് വീടും സ്ഥലവും ഇല്ല പത്തു വർഷത്തിൽ കൂടുതൽ ആയി വാടകക്ക് എനിക്ക് ഒരു വീട് തരുമോ അത്രയും വിഷമത്തിൽ ആണ്

  • @josephkuruvila7340
    @josephkuruvila7340 Місяць тому

    ഞങ്ങൾക്ക് പുതിയ പട്ടയം കിട്ടി ഇത് ഡിജിറ്റൽ സർവേ ചെയ്യാൻ എന്തു ചെയ്യണം ഞങ്ങളുടെ പരിസരം എല്ലാം റീ സർവ്വേ 6 മാസം മുമ്പ് ചെയ്യ

    • @janaseva537
      @janaseva537 Місяць тому

      @@josephkuruvila7340 ഡിജിറ്റൽ സർവേ ചെയ്യുമ്പോൾത്രമേ സാധിക്കൂ

  • @peethambharanv
    @peethambharanv Місяць тому

    നാലുവർഷം കഴിയുമ്പോൾ നാലാളുടെ മുമ്പിൽ എൻ്റെ ഭൂമിയുടെ കൃത്യമായ അതിരുകൾ സധൈര്യം കാണിച്ചു കൊടുക്കാമല്ലോ?

  • @DIVYAR-u3u
    @DIVYAR-u3u Місяць тому

    സർവ്വവും തല മാറ്റാൻ ആപ്ലിക്കേഷൻ വച്ചു അത് പ്രകാരം റിപ്പോർട്ട് വന്നപ്പോൾ വെള്ളക്കെട്ടുള്ള ഉള്ള പ്രദേശമാണ് കണ്ടു ഇനി എന്താണ് ചെയ്യേണ്ടത്

  • @sudheernair1
    @sudheernair1 Місяць тому

    സാർ.. ഡാറ്റാ ബാങ്കിൽ പെട്ട സ്ഥലം തരം മാറ്റം വരുത്തുന്നതിനായി ഫോം 5 നൽകുന്നത്തിനു പകരം തെറ്റായി ഫോം 6 സബ്‌മിറ് ചെയ്തു. ഫോം 6 ക്യാൻസൽ ചെയ്യാൻ എന്ത് ചെയ്യണം, അതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @josejoseph-p9n
    @josejoseph-p9n Місяць тому

    even December 2024 nothing happened

  • @josejoseph-p9n
    @josejoseph-p9n Місяць тому

    applied form 5. may 2023

  • @thankarajthankaraj2880
    @thankarajthankaraj2880 Місяць тому

    തരം മാറ്റൽ Reject ചെയ്ത ഭൂമിയിൽ വീടുവെച്ചാൽ പഞ്ചായത്തിൽ നിന്നും വീട്ടുനമ്പർ കിട്ടുമോ

  • @PriyaDeleep-h2f
    @PriyaDeleep-h2f Місяць тому

    എനിക്ക് ലിസ്റ്റിൽ പേരുണ്ട് ഇതുവരെ ഒന്നും ആയില്ല

  • @HibaShadi-s6w
    @HibaShadi-s6w Місяць тому

    ലൈഫിൽ കൊടുത്തതാണ് ഭൂഭവനരഹിത പാസായതാണ് ഇതുവരെ കിട്ടീട്ടില്ല

  • @KERALALEADDIGITALMARKET-cx8ex
    @KERALALEADDIGITALMARKET-cx8ex Місяць тому

    ബിസിനസ് എത്ര വളർന്നാലും, ടെക്നോളജി എത്ര വളർന്നാലും ,വിശപ്പ്‌ മാറാൻ ഭക്ഷണം വേണം ,ഭക്ഷണത്തിന് കൃഷി വേണം ,കൃഷിക്ക് സ്ഥലം വേണം, തരിശായി കിടക്കുന്ന ഭൂമിയിൽ ഭഷ്യ ക്ഷാമം ഉണ്ടാവുമ്പോൾ വരുന്ന തലമുറ കൃഷിയിറക്കും ,വരുന്ന തലമുറക്കും കൂടിയാണ് ഈ ഭൂമി ,നിങ്ങളുടെ ചാനൽ കൂടുതൽ വയൽ നശിപ്പിക്കാൻ കൂട്ടുനിന്നു ,അതിൻറെ ശാപം നിങ്ങൾക്ക് കിട്ടും എന്ന് ഓർമ വേണം ,പാവങ്ങൾക്ക് വീട് വെക്കാൻ 4cent നികത്തുന്നവരെ ഞാൻ ഇവിടെ പറഞ്ഞില്ല

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd Місяць тому

    ഞാൻ പാലക്കാട്‌ ജില്ലയിൽ വാടക വീട്ടിൽ താമസിക്കുന്നഒരു തുണ്ട് ഭൂമി പോലും ഇല്ല, 9ഒമ്പത് വർഷമായി വാടകക്ക് ത് താമസിക്കുന്ന, ഒരുവീടും സ്ഥലവും വേണം 🙏

  • @navasmaideen9051
    @navasmaideen9051 Місяць тому

    കരം അടക്കുന്നതിൽ കൂടുതൽ ഭൂമി റീ സർവ്വയിൽ കണപ്പെട്ടാൽ എന്താണ് അതിനുള്ള പരിഹാരം 'എൻ്റെ പുരയിടം സമചതുരമാണ്. 25 സെൻ്റാണ് കരം അടക്കുന്നത്. ഡിജിറ്റൽ സർവ്വേ പ്രകാരം 29.5 സെൻ്റ് ഉണ്ട്. എന്ന് പറയുന്നു സർവ്വേ നടത്തിയവർ എന്നെ അറിയിക്കാതെയാണ് സർവ്വേ നടത്തിയത്. അധികഭൂമി എനിക്ക് പതിച്ച് കിട്ടുമോ?

    • @janaseva537
      @janaseva537 Місяць тому

      നിങ്ങൾക്ക് കൂടുതൽ ഭൂമിയുള്ളതിൽ പരാതി ഇല്ലെങ്കിൽ ഭാവിയിൽ ലഭിക്കും

  • @rzvlog6018
    @rzvlog6018 Місяць тому

    Data bankil ulpetta bhoomiyil 5 cent building permit kittyal sthalam tharam mattendathundo

    • @janaseva537
      @janaseva537 Місяць тому

      രേഖകൾ മാറ്റണമെങ്കിൽ