വെള്ളം ഇനി തൊടില്ല/Zycosil NanoTechnology Waterproofing

Поділитися
Вставка
  • Опубліковано 22 сер 2024
  • ഈർപ്പവും ചോർച്ചയും മാറ്റിയെടുക്കാം ഏറ്റവും ഫലപ്രദമായ മാർഗ്ഗത്തിലൂടെ
    ഈസ്സിയായി.#waterproofing #Zycosil NanoTechnology #Zydex
    For more information
    call
    Unnikrishnan K G - 9539379111

КОМЕНТАРІ • 33

  • @JoysrTVM
    @JoysrTVM 4 місяці тому

    ❤❤❤❤❤tvm

  • @seethalakshmi2712
    @seethalakshmi2712 2 роки тому +1

    👍🏻👍🏻

  • @rinurapheal5402
    @rinurapheal5402 2 роки тому +1

    ❤️❤️

  • @jithinsreenivasan9487
    @jithinsreenivasan9487 2 роки тому +1

    😊👍

  • @gireeshkumarkuttathgkkutta6685
    @gireeshkumarkuttathgkkutta6685 6 місяців тому

    ഇത് പഴയ ഓട് കഴുകി വൃത്തിയാക്കി അടിക്കാൻ പറ്റുമോ.. വെയില് കൊണ്ട് ചൂടാകുമ്പോൾ ഇളകിപ്പോരുമോ.. Durable ആണോ

    • @easyequations
      @easyequations  6 місяців тому +1

      ഈ Meterial നമ്മൾ Apply ചെയ്യുന്ന പ്രതലത്തിലേക്ക് ഇറങ്ങി പോവുകയാണ് ചെയ്യുന്നത്... അത് കൊണ്ട് ഇളകി പോകും എന്ന് ഭയം വേണ്ട...
      പായൽ ആവതെ ഓട് അത് പൊലെ കാണണം എങ്കിൽ.. Zycosil Plus എന്ന product മാത്രം വെള്ളത്തിൽ മിക്സ് ചെയ്ത് apply ചെയുക...
      അതല്ലാതെ ഒടിൽ re paint ചെയുന്ന്നുണ്ടങ്ങിൽ അതിൻ്റെ prime കൂടി athinodoppam ചേർക്കണം . എന്നൽ മാത്രമേ ബോണ്ടിങ് ലഭിക്കുകയുള്ളൂ...

    • @gireeshkumarkuttathgkkutta6685
      @gireeshkumarkuttathgkkutta6685 6 місяців тому

      @@easyequations പെയിന്റ് ചെയ്യുന്നില്ല.. ഈ പ്രോഡക്റ്റ് apply ചെയ്‌താൽ ഓട് വെള്ളം absorb ചെയ്യില്ല എന്നുറപ്പാണോ.. കൂടാതെ color fading വരില്ല എന്നതും.. Pls rply

    • @easyequations
      @easyequations  6 місяців тому

      @@gireeshkumarkuttathgkkutta6685 നിലവിൽ അങനെ ചെയ്തതിൽ സക്സസ് ആണ്...
      പക്ഷേ സറിന് അത് നേരിട്ട് മനസ്സിലാക്കണം എങ്കിൽ...
      Zycosil Plus ഏറ്റവും ചെറിയ pack 250 ml വരുന്നുണ്ട്... അത് ചെയ്ത് പരീക്ഷിക്കാവുന്നതാണ്...

    • @easyequations
      @easyequations  6 місяців тому

      @@gireeshkumarkuttathgkkutta6685 ഓടിൻ്റെ എല്ലാ വശവും apply ചെയുക

  • @sreedharanmvk
    @sreedharanmvk Рік тому

    പ്രൈമർ ചേർക്കണമെന്ന് ഉണ്ടോ?
    മുറ്റത്ത് വെയ്ക്കുന്ന ഇന്റെർ ലോക്കിന് അടിക്കാൻ അറ്റുമോ

    • @easyequations
      @easyequations  Рік тому

      Primer ചേർത്താൽ bonding issue ഒഴിവാക്കാം .
      Interlock ചെയ്യാവുന്നതാണ്., പക്ഷെ എപ്പോഴും rash ആയി ഉപയോഗിക്കുന്ന സ്ഥലത്ത് ഇത് ഉപയോഗിക്കുന്നത് കൂടുതൽ life നൽകില്ല.

  • @hari31creations70
    @hari31creations70 2 роки тому

    👍🏻

  • @danydavis3622
    @danydavis3622 2 роки тому +1

    👍

  • @JoysrTVM
    @JoysrTVM 5 місяців тому

    Bro mixing cycol plus water only cycosil prime you don't say

    • @easyequations
      @easyequations  5 місяців тому

      20:1:2
      Water 20 : Zycosil പ്ലസ് 1: Zycoprime 2
      This is the ratio

  • @vijesheyyal6332
    @vijesheyyal6332 6 місяців тому

    പ്ലാസ്റ്ററിനു മുകളിൽ ഇത് അടിച്ചാൽ പെയിന്റ് പിടിക്കുമോ?

    • @easyequations
      @easyequations  6 місяців тому

      പിടിക്കും...
      Plaster ന് മുകളിലും, white cement ന് മുകളിലും, പുട്ടി യുടെ മുകളിലും ഇത് ഉപയോഗിക്കാം.
      Mixing correct ആയിരിക്കും.
      Zycoprime തീർച്ചയായും ചേർക്കണം...
      Paint first coat ചുമര് വലിച്ച് എടുക്കുന്ന feel ഉണ്ടാഗില്ല..so first coat painting time എടുത്ത് ചെയ്യണം/ primer.
      Then no problem.

  • @kajaka3795
    @kajaka3795 Рік тому

    ഞാൻ ഉപയോഗിച്ചിരുന്നു മോശം പ്രോഡക്ട് അണ് ലാസ്റ്റ് ചെയ്യുന്നില്ല ഒരു വർഷം മാത്രം റിസൾട്ട് കിട്ടി. ബെസ്റ്റ് dr. Fixit roof seal അണ് 6000 രൂപയെ അകു

    • @jithinmanuel6741
      @jithinmanuel6741 6 місяців тому

      Kajakayod prathikaranam onnum illallo😂

  • @JoysrTVM
    @JoysrTVM 5 місяців тому

    Elastibar mixing ratio bro tvm😂

  • @user-fr2on3qn2l
    @user-fr2on3qn2l 2 роки тому

    എവിടെ കിട്ടും ഇത് എത്ര പൈസ

    • @easyequations
      @easyequations  2 роки тому +1

      മാർക്കറ്റിൽ ലഭ്യമാണ്... അടുത്തുള്ള paint shop visit ചെയ്യു

  • @JoysrTVM
    @JoysrTVM 5 місяців тому

    ❤❤❤❤❤❤❤😂tvm

  • @mohiyudheenmohiyudheen6313
    @mohiyudheenmohiyudheen6313 2 роки тому +1

    ഇതിന്റെ വിലയെത്ര യാണ്

    • @easyequations
      @easyequations  2 роки тому

      Zycosil plus 1Ltr and Zycoprime 2ltr
      Approximately
      3500/-

    • @sukumaryak2772
      @sukumaryak2772 Рік тому

      Zycosil 1ltr combinationഎത്ര ഏരിയ cover ചെയ്യും?

    • @easyequations
      @easyequations  Рік тому

      Horizontal -400sqft
      Vertical - 600 to 800 sqft

    • @sajankk9032
      @sajankk9032 5 місяців тому

      Tile ഇട്ട ബാത്‌റൂമിൽ എന്ത് ചെയ്യാൻ പറ്റും

  • @gracethomas8395
    @gracethomas8395 Рік тому

    Advise tel no

  • @renjithbhaskar2313
    @renjithbhaskar2313 2 роки тому

    Kollaloo new Technology aanallo Trivandrum Arengillum cheyundoo Tvm company person number Tharumoo

  • @abyar4455
    @abyar4455 2 роки тому +1

    💕