Hema committee report | ഇടവേള ബാബു,മാമുക്കോയ,സുധീഷ്,അലൻസിയർ അടക്കം കുറ്റക്കാർ,എവിടെ നമ്മുടെ മഹനടനമാർ

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1,4 тис.

  • @HaneefaHaneef-ci4iw
    @HaneefaHaneef-ci4iw 2 місяці тому +503

    എന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ല നടൻ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് ❤❤❤

  • @SreejaSreejam
    @SreejaSreejam 2 місяці тому +303

    അനന്തു സൂപ്പർ ഇങ്ങനെ വേണം പ്രതികരിക്കാൻ നിങ്ങളൊക്കെ ഇങ്ങനെ പറഞ്ഞാലേ ജനങ്ങൾക്കും മനസ്സിലാകും❤️❤️❤️❤️❤️👍👍👍👍👍👍👍🥰🥰

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 місяці тому +3

      ഫാൻസ്‌മാർ എപ്പഴും നക്കി നടക്കും
      നീയും ഒരു Lolettan ഫാൻ അന്ന് 🐶🐶
      കുറച്ചു ദിവസം മുമ്പ് ഫാൻസി ലെഫ്റ്റിനാണ്ട് നെ സ്‌പോർട് ചെയുന്നത് കണ്ടറിനു

    • @MM-kb8td
      @MM-kb8td 2 місяці тому

      ​@@Sujeesh_Bhosriohh nee mammatty fan analoo

  • @abhishekrobertsamuel6463
    @abhishekrobertsamuel6463 2 місяці тому +404

    പായിസം വിറ്റ് ജീവിച്ചാൽ അന്തസ്സുണ്ട്.

  • @Allu_TheDancingDoll
    @Allu_TheDancingDoll 2 місяці тому +397

    സുധീഷ് പോലുള്ള നടൻമാർ ഇങ്ങനെ എന്നു കേട്ടാൽ നമുക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നും, എന്നാൽ TG രവി ജോസപ്രകാശ് പോലുള്ള നടൻമാരെ കുറിച്ചാണ് ആണ് ഈ രീതിയിൽ കേട്ടാൽ രണ്ടാമത്തൊന്നു ആലോചിക്കാതെ നമ്മളെപ്പോലുള്ള ജനങ്ങൾ അതു ശരി വയ്ക്കും. കാരണം ഇവരെ ആരുടെയും പേഴ്സണൽ ലൈഫ് നമുക്കറിയില്ല പകരം ഇവർ അഭിനയിച്ച സിനിമകലിലെ കഥാപാത്രങ്ങൾക്ക് അനുസരിച്ചാണ് നമ്മൾ ഇവരുടെ സ്വഭാവം കണക്കു കൂട്ടുന്നത്. ഇനിയെങ്കിലും നമ്മുടേ എല്ലാം ഈ ചിന്താഗതി മാറി തുടങ്ങുമല്ലോ..

    • @RosnaJasmine
      @RosnaJasmine 2 місяці тому +1

      Palarum nadanmar aayi charector aan kanunnad .oru person aayi kand nokk

    • @Shilia-wn8tu
      @Shilia-wn8tu 2 місяці тому +1

      Evarokk thendicalanede dileepinu samadhanamayo

    • @jayaram6216
      @jayaram6216 2 місяці тому

      @@Allu_TheDancingDoll avar sudharayirikum

    • @VichiTH-io7hg
      @VichiTH-io7hg 2 місяці тому

      Purushadipathyam anu karanam

    • @jayavidyav3397
      @jayavidyav3397 2 місяці тому +1

      അത് എന്തു കൊണ്ടാണെന്ന് അറിയുമോ. നമ്മൾ അവർ ചെയ്യ്ത കഥാപാത്രങ്ങളെ വച്ചാണ് അവരെ സ്നേഹിക്കുന്നത് / വിലയിരുത്തുന്നത്

  • @BaburajEp
    @BaburajEp 2 місяці тому +543

    ഇവന്റെയൊന്നും "പടങ്ങൾ കാണില്ല"എന്ന് പൊതുജനം തീരുമാനിക്കണം. പെണ്ണ് പിടിക്കാനും കള്ള് കുടിക്കാനും ക്വാട്ടേഷൻ കൊടുക്കാനും നമ്മുടെ പണം കൊടുക്കണോ എന്ന് നമ്മൾ തീരുമാനംണിക്കണം.

    • @rajendrannair6804
      @rajendrannair6804 2 місяці тому +7

      ഇവരൊക്കെ വിളിച്ചു ഒന്ന് കളിച്ചെങ്കിൽ എന്നാ ലക്ഷക്കണക്കിന് കിളന്തു മുതൽ മുതുക്കി വരെയുള്ളവരുടെ ആഗ്രഹം.

    • @BasimaKuttipuliyan
      @BasimaKuttipuliyan 2 місяці тому

      ​@@rajendrannair6804 nigalee agrahamallee

    • @jesusmiraclefantasy2746
      @jesusmiraclefantasy2746 2 місяці тому

      Ningade vtile pennu gala pola alla ellarum..​@@rajendrannair6804

    • @renukat6
      @renukat6 2 місяці тому +1

      Onnupoda.
      Ninte ammayum pengalum angine aayirikkum
      ​@@rajendrannair6804

    • @vaigaworld3136
      @vaigaworld3136 2 місяці тому +2

      👍🏻👍🏻👍🏻👍🏻

  • @thamannaahh._2274
    @thamannaahh._2274 2 місяці тому +226

    ഇടവേള ബാബു അറിഞ്ഞ് ഇട്ട പേര്.. ഇടവേള കളിൽ ആണ് മൂപ്പർക്ക് ജോലി.. ഇടവേള കൾ ആനന്ദകരമാക്കാൻ ഇടവേള ബാബുവിനെ സമീപിക്കുക...
    എന്നാലും മാമുക്കോയ..

  • @anithaunni3937
    @anithaunni3937 2 місяці тому +330

    ഇതുപോലെ നടികൾ വന്നു വിളിച്ച് പറയട്ടെ വേട്ടക്കാരുടെ പേരുകൾ .ഇനി എങ്കിലും ഇവന്മാർ ഒക്കെ ഒന്ന് ഒതുങ്ങട്ടെ.

    • @Dr_പൂന്തോട്ടം
      @Dr_പൂന്തോട്ടം 2 місяці тому +11

      Njn vijarichitund RAJANA NARAYANANKUTTYE polullavar eghne ee oru positions ethi enn..oru nalle film polm ilello

    • @jincyraju9434
      @jincyraju9434 2 місяці тому +6

      Enik ee penkuttiyude karyathil pediyund athine ini ingane jeevikan thanne avaru sammathikumo enn 😢

    • @bindhus4164
      @bindhus4164 2 місяці тому

      ​@@Dr_പൂന്തോട്ടംexactly

    • @jacobthomas6620
      @jacobthomas6620 2 місяці тому

      @@Dr_പൂന്തോട്ടംshe is a koothara, may be megakalude pet

    • @selinvarghesemathew8561
      @selinvarghesemathew8561 2 місяці тому

      Exactly 💯

  • @babumaster7744
    @babumaster7744 Місяць тому +1

    Super question very good news very nice speeching beautiful super, I am Babu master from Coimbatore

  • @seeja6755
    @seeja6755 2 місяці тому +372

    സുധീഷിന്റെ പേര് ഇന്നലെ കേട്ടപ്പോൾ സത്യമായിട്ടും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു, കണ്ടാൽ എന്നാ decent ആണ് 😃😃😃

    • @deepthybilan8042
      @deepthybilan8042 2 місяці тому +6

      Atho നിർമാതാവ് ആണ് നടൻ അല്ല annu തോന്നുന്നു

    • @shanoopbasheer1114
      @shanoopbasheer1114 2 місяці тому +6

      Sathyam njaanum nhetti poyi😮

    • @akashkorani5624
      @akashkorani5624 2 місяці тому +14

      ഞാനും അന്തം വിട്ട് പോയി

    • @EshaAngelCharlie
      @EshaAngelCharlie 2 місяці тому +11

      Mamukkoya

    • @an_as5822
      @an_as5822 2 місяці тому +2

      😂😂. മണ്ടൻ ആകല്ലേ

  • @rathirajan603
    @rathirajan603 2 місяці тому +165

    ഈ സിനിമാക്കാരെ ആരാധിക്കാതെ നല്ല കർഷകരെ ആരാധിക്കു അവർ ഇല്ലാതായാൽ നമ്മുടെ ജീവിതം പട്ടിണിയാകും
    സിനിമ നമ്മൾ കാണാതിരുന്നാൽ അവർ പട്ടിണിയാകും എല്ലാവരും നല്ലതായി ആലോചിക്കുക

  • @nijeeshnk3915
    @nijeeshnk3915 2 місяці тому +226

    സിനിമ കണ്ട് കഴിഞ്ഞാൽ അതവിടെ തീരും അതിനപ്പുറത്തേക് ഒരു ആരാധനയും ഇവരോട് ഇല്ല
    അത്കൊണ്ട് എത്ര നാൾ കണ്ടെന്നു പറഞ്ഞാലും ഇവർക്കു എന്ത് സംഭവിച്ചാലും നമ്മൾക്കൊന്നുമില്ല
    🤣🤣🤣🤣🤣

    • @akhila465
      @akhila465 2 місяці тому +11

      Uff orale ekkilum kanduallo... ☺

    • @abhishekdhsr
      @abhishekdhsr 2 місяці тому

      Ninde cash cinema kanan vendi koduthit avanamrk pennpidikaan kodkanodei..cinema kanditula gunam nthanu??aarkan gunam ..avanmark pennpidikan ulla oru tool anu film adh cash mudakki kanunna neeym njaanum oke mandanmar

    • @navaneethvijay1315
      @navaneethvijay1315 2 місяці тому +8

      Same bro 😌

    • @jincyraju9434
      @jincyraju9434 2 місяці тому +6

      Sathyam 🤣🤣🤣🤣🤣🤣

    • @anju4338
      @anju4338 2 місяці тому +4

      Same 👍

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 2 місяці тому +128

    ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് എറങ്ങണം നമ്മുടെ പണമനു ഇവൻമാരുടെ ഈ അഹങ്കാരത്തിനു കരണം

    • @PrakashKrishnan-cj8jz
      @PrakashKrishnan-cj8jz 2 місяці тому

      ഇയാളാണ് ഓരോ വിഷയം വരുമ്പോഴും ഒറ്റയ്ക്ക് സമരം ചെയ്തു ഹീറോ ആകാൻ നടക്കുന്ന പുoഗവൻ

  • @priyankavictor111
    @priyankavictor111 2 місяці тому +95

    മലയാളത്തിലെ രണ്ട് പ്രമുഖ നടൻമാർ അവരുടെ സിനിമകളിൽ മാത്രമേ ഉള്ളൂ മാസ്സ് ഒക്കെ ,അവരുടെ വ്യക്തിജീവിതത്തിൽ അവർ വെറും നട്ടെല്ലില്ലാത്ത വരാണ് & വെറും ഭീരുക്കൾ. അവർക്ക് അവരുടെ കാര്യം അത്രേയുള്ളൂ ഒരു സെൽഫിഷ് മൈൻഡ്. ആരു മരിച്ചാലും ആരു പീഡിപ്പിക്കപ്പെട്ടാൽ ഞങ്ങൾക്കെന്താ ഞങ്ങൾ സൂപ്പർസ്റ്റാർ അല്ലേ ഞങ്ങളെ ആരാധിക്കാൻ കുറെ ആരാധകർ ഉള്ളടത്തോളം കാലം നന്മ മരം ചമഞ്ഞ് ഇരിക്കാം. ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് . ഒരു നട്ടെല്ലുള്ള വീഡിയോ❤👍

    • @haridaskc6875
      @haridaskc6875 2 місяці тому +2

      രണ്ടും പൂവൻ കോഴികളാ

    • @ayshaasya7826
      @ayshaasya7826 2 місяці тому

      @@haridaskc6875
      Mammoottiyum Suresh gopiyumaano

    • @meerasnair5249
      @meerasnair5249 2 місяці тому +3

      മോഹൻലാൽ മിണ്ടില്ല മിണ്ടിയാൽ പെടും.

    • @mollymathew8236
      @mollymathew8236 2 місяці тому +2

      ഇവരുടെ വായിൽ പഴം ആണൊന്നു ഞാനും വിചാരിച്ചു ; ഇപ്പോഴാ പിടി കിട്ടിയത് , പറയാതിരിക്കുന്നത് , പറയാൻ ഉള്ള ധാർമികത ഇല്ലാഞ്ഞിട്ടാ ..
      സൂപ്പർ stars തന്നെ ഇക്കാര്യത്തിലും .

    • @arunp2214
      @arunp2214 2 місяці тому +1

      എനിക്ക് ഇനിയും മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. ആരോപണം ഉന്നയിക്കുന്നവരിൽ ഒരാളെ പോലും ഭംഗി ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് അവർക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല ഞാൻ പറയുന്നത്. ലൈംഗിക ദാരിദ്ര്യം ഉള്ള രാജ്യത്ത് എല്ലാവർക്കും അത് ഉണ്ടാകാം എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ഇവരേക്കാളും ഭംഗിയുള്ള ആളുകൾക്ക് ഇതിലും മോശം അനുഭവങ്ങൾ ഉണ്ടാകണമല്ലോ? അവരിൽ ഒരാളെ പോലും ഞാൻ ആരോപണക്കാരിൽ കണ്ടിട്ടില്ല. അവരെന്താണ് ഇക്കാര്യത്തിൽ മുൻപോട്ടു വരാത്തത്? സമ്മതത്തോട് കൂടി ലൈംഗികതയിൽ ഏർപ്പെടാൻ ഭംഗിയുള്ള ഒരുപാട് പേർ ഉണ്ടെന്നിരിക്കെ, ഭംഗിയില്ലാത്ത, അതിന് സമ്മതം ഇല്ലാത്ത ആളുകളെ എന്തിനാണ് ഇവരൊക്കെ അതിന് നിർബന്ധിക്കുന്നത്? അധികാരം ഉള്ളവരെ കീഴ്പ്പെടുത്തി ആസ്വദിക്കുന്ന റേപ്പിസ്റ്റുകളുടെ കാരണവും ഇവിടെ വിലപ്പോകില്ല. കാരണം ഇവരൊന്നും വലിയ സ്ഥാനങ്ങളിൽ ഉളളവരല്ല. എന്തുകൊണ്ട് കൂടുതൽ ഭംഗിയുള്ളവരുടെ കൂട്ടത്തിൽ നിന്നും ആരും ആരോപണവും ആയി വരാത്തത്? അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടോ?

  • @padminiem3818
    @padminiem3818 2 місяці тому +342

    നമുക്ക് മലയാള സിനിമ കാണാതിരിക്കാം. നമ്മളല്ലേ അവരെ താരങ്ങളാക്കിയത്.

    • @remabaipp1927
      @remabaipp1927 2 місяці тому +9

      സിനിമയെ കാണണ്ട എന്ന് അങ്ങ് തീരു മണിക്കുക

    • @suminapp4520
      @suminapp4520 2 місяці тому +3

      Malayalam movieyil mathralla ella bashelulla penkuttykalkum ethupole anubavam undavum. Prethikarichavar athikam valarnittundavilla.

    • @seethak6109
      @seethak6109 2 місяці тому +1

      മുഖം old ആയാലും കോടികൾ മുടക്കി new ആക്കാൻ വഴി ഉണ്ടല്ലോ.

    • @grvind223
      @grvind223 2 місяці тому +2

      Malayalam mathramalla Ella industry ingana palathum ond

    • @ShyniPrakash-w1l
      @ShyniPrakash-w1l 2 місяці тому

      സിനിമ കാണണ്ട

  • @sajeevankt6012
    @sajeevankt6012 2 місяці тому +146

    ഒരു മെഗാ ഷോയുടെ ഫ്രണ്ട് സീറ്റിൽ ഇരുന്നു മോഹൻലാൽ കൈകൊണ്ടു വാണം വിടുന്നത് കാണിച്ചു അപ്പുറം ഇരുന്ന രണ്ടു മഹാനടന്മാർ മമ്മൂട്ടി സിദ്ധിഖ് ഇരുന്നു തൊലിച്ചു ചിരിച്ചത് കണ്ടവർ ആണ് നമ്മൾ മലയാളികൾ എന്നിട്ടും കഷ്ടം 🤣

    • @niyaadhu-uc4yx
      @niyaadhu-uc4yx 2 місяці тому +5

      ഞാൻ അത് ഇപ്പോഴാ കാണുന്നത് അത്

    • @jesusmiraclefantasy2746
      @jesusmiraclefantasy2746 2 місяці тому +4

      Njn ithokke kettapo aa scene orthu

  • @babumaster7744
    @babumaster7744 Місяць тому +1

    சூப்பர் சூப்பர் நான் கோவை பாபு மாஸ்டர்

  • @BeenaJayaprakash-c4y
    @BeenaJayaprakash-c4y 2 місяці тому +7

    അനന്തുവിന് അഭിനന്ദനങ്ങൾ💐💐 മിടുക്കൻ💪💪💪

  • @unaise.vayattu8306
    @unaise.vayattu8306 2 місяці тому +116

    ഇപ്പോൾ അഖിൽമാ രാർ പറഞ്ഞതെന്തായി? അഖിൽ പറഞ്ഞത് വളരെ കറക്റ്റ് ആണ്

    • @vijikrishnakumar5335
      @vijikrishnakumar5335 2 місяці тому +3

      Aa chetta entha paranje

    • @yohannannm7021
      @yohannannm7021 2 місяці тому +6

      അവൻ കാലുമാറി

    • @ASK-ce6ps
      @ASK-ce6ps 2 місяці тому

      ​@@yohannannm7021അവനെ കൊടിസുനി തട്ടുമെന്ന് പറഞ്ഞുകാണും

  • @NaseebaHashim-c9r
    @NaseebaHashim-c9r 2 місяці тому +87

    കലക്കി അനന്ദു ❤❤❤

  • @EvidenceBased_Mallu
    @EvidenceBased_Mallu 2 місяці тому +175

    ശബ്ദം ഉയർത്തിയ തിലകന് എന്ത് പറ്റീ? പുള്ളിയെ പിടിച്ച് പുറത്ത്‌ ആകി..

  • @abhisum1351
    @abhisum1351 2 місяці тому +59

    എന്റെ പേര് പെണ്ണ്.... ആ song ഇപ്പോൾ അർത്ഥവത്തായി 😔

  • @Piratesof5677
    @Piratesof5677 2 місяці тому +948

    മാമുക്കോയ ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല.😢😢

    • @robinjoseph4445
      @robinjoseph4445 2 місяці тому +151

      നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ ഈ വെടിവെപ്പ് ഫീൽഡിൽ പോയി കിടന്ന് പൈസ ഉണ്ടാക്കില്ല , വേറെ വല്ല ജോലിക്കും പോവും

    • @naturejokes
      @naturejokes 2 місяці тому +5

      😢😢

    • @Advocateപടവീരൻ
      @Advocateപടവീരൻ 2 місяці тому +127

      നമ്മൾ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന പല താരങ്ങളെയും അടുത്ത് അറിഞ്ഞാൽ പല വിഗ്രഹങ്ങളും ഉടഞ്ഞ് വീഴും

    • @naturejokes
      @naturejokes 2 місяці тому +24

      @@JBJaleel uff🔥🔥ninte pekale cheythal ekane thene paranjolo

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 2 місяці тому +94

      പുള്ളി ഒരു മകളോട് പറയാൻ പാടില്ലാത്തത് പറഞ്ഞു.. എന്ന് പറയുമ്പോൾ
      ... അത് ഒരു പക്ഷെ... സംവിധായകൻ പറഞ്ഞത് അനുസരിച്ചാൽ മാത്രമേ.. സിനിമയിൽ നിൽക്കാൻ കഴിയൂ
      എന്നാവാം....!
      ഏതായാലും മരിച്ചു പോയവർക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത്., ശരിയല്ല...
      അവർ ജീവിച്ചിരിക്കുമ്പോൾ പറയണമായിരുന്നു...!!

  • @lakshmimenon2834
    @lakshmimenon2834 2 місяці тому +22

    Anandhu hats off ഡാ.. Super reaction video.. ഈ ധൈര്യത്തിന് full support

  • @siyadvellikulangara8509
    @siyadvellikulangara8509 2 місяці тому +57

    സിനിമ ബഹിഷ്കരിക്കണം നമ്മൾ...

  • @satheeshc8061
    @satheeshc8061 2 місяці тому +11

    Anandhu be careful ❤
    ur voice so powerful on highly sensitiv mattr

  • @babumaster7744
    @babumaster7744 Місяць тому +1

    15:06 super question very nice fantastic beautiful video super 🎉🎉🎉🎉🎉🎉🎉🎉🎉

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 2 місяці тому +133

    സണ്ണി ലിയോൺ വരെ നാണിച്ചു നാട് വിട്ടു 😂😂

  • @ummiscake3883
    @ummiscake3883 2 місяці тому +102

    കമലഹസന്റെ മോളുടെ ഡാൻസ് പരിപാടിക്ക് മുന്നിൽ മോഹൻലാൽ കാണിച്ച ആ വൃത്തികെട്ട ആംഗ്യം കാണിക്കാൻ സത്യത്തിൽ ആ നിമിഷം ആ മനുഷ്യനെ വെറുത്തു പോയി ലക്ഷം മലയാളികൾ കണ്ട ആ രംഗം ആരും മറക്കില്ല 🙏ഫിലിം കാണാൽ വെറുത്തു പോയി

    • @sreeja870
      @sreeja870 2 місяці тому +40

      Yes അതു കണ്ടു endho വല്യ comedy പോലെ ചിരിക്കാൻ മമ്മൂട്ടിയും siddikhum. എല്ലാം കണക്കാ

    • @NimmyNimmy-tk4kw
      @NimmyNimmy-tk4kw 2 місяці тому +15

      സത്യം വൃത്തിക്കെട്ടവൻ

    • @neethumolk8976
      @neethumolk8976 2 місяці тому +1

      സത്യം🙂 ആ പുന്നാര മോന്റെ ചെകിട അടിച്ച് പൊട്ടിക്കാൻ അവിടെ ആരും ഇല്ലായിരുന്നു, അത് കണ്ട് രസിച്ചു ചിരിക്കാൻ അവന്റെ അപ്പുറത്തും ഇപ്പുറത്തും വേറെ രണ്ട് ചെറ്റകൾ, നാണംകെട്ട നാറികൾ 😡😡😡.

    • @shynijames5613
      @shynijames5613 2 місяці тому +8

      Sathyam,I am also hate that super hero

    • @shylasimon8215
      @shylasimon8215 2 місяці тому +8

      സത്യം.

  • @rajeshnair6573
    @rajeshnair6573 2 місяці тому +205

    സൂപ്പർ താരങ്ങളുടെ ഫാൻസ് പിരിച്ചു വിടണം

    • @soulCRUS
      @soulCRUS 2 місяці тому

      അതിനൊന്നും ഇവിടുത്തെ മൂഢൻമാർക്ക് അണ്ടി ഉറക്കൂല

    • @soulCRUS
      @soulCRUS 2 місяці тому

      അതിനൊന്നും ഇവിടുത്തെ മൂഢൻമാർക്ക് അണ്ടി ഉറക്കൂല

    • @jihashm9108
      @jihashm9108 2 місяці тому +7

      Correct....

    • @SGM627
      @SGM627 2 місяці тому

      Ipo vidam.ketto.

    • @Rijil6688Kerala
      @Rijil6688Kerala 2 місяці тому

      മനുഷ്യന്മാർക്ക് വേണം ഫാൻസ്‌ നടന്മാർക്ക് വേണ്ട

  • @sethunk2865
    @sethunk2865 2 місяці тому +1

    അനന്ദു നിങ്ങൾ പൊളിയാണ് താഴെ കമന്റിൽ പറഞ്ഞത് പോലെ കർഷകരെ ആരാധരിക്കുകയും അവർക്കു വേണ്ട സാമ്പത്തികം കൃത്യമായി കൊടുക്കുകയും ചെയ്യുക അവർ നമ്മക്ക് ഒരു നേരത്തെ എങ്കിലും ഫുഡിന് കാരണം ആകുന്നുണ്ട് ജനങ്ങൾ സിനിമ കാണാതെ ഇരിക്കുക ഇതാണ് ചെയ്യണ്ടത്

  • @jinoyjacob4386
    @jinoyjacob4386 2 місяці тому +27

    Hey Anandu; Great episode with your true emotions. Keep it up Bro!! All the best. 👍👍👍😇

  • @shajip-550
    @shajip-550 2 місяці тому +2

    സൂപ്പർ, നല്ല രീതിയിൽ പ്രതികരിച്ചു. സർക്കാർ അന്വേഷണ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടല്ലോ ആരെയും പേടിക്കാതെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തട്ടെ.മാന്യമാർ എന്ന് പറഞ്ഞു നടക്കുന്നവർ അഴിക്കുള്ളിലാകട്ടെ.

  • @Anandhus335
    @Anandhus335 2 місяці тому +54

    ഒരിക്കലും ഒരു സിനിമയും ഇനി കാണാൻ പാടില്ല എന്നാണ് എൻറെ അഭിപ്രായം ഒരുപാട് ഇഷ്ടത്തോടെ കാണുന്ന ആൾക്കാരെ സ്വഭാവം അറിയുമ്പോൾ നാണക്കേടാണ് ഒരുത്തനെ പടവും ഇനി ആരും കാണാൻ പാടില്ല എത്ര ആരാധന മൂത്താലും അമ്മ 🙏🙏 എന്നത് പവിത്രമായ വാക്കാണ് അതിന് കളഞ്ഞുകുളിച്ചു അവരുടെ ഉദ്ദേശം എല്ലാവരെയും അമ്മയാകാം എന്നായിരിക്കും അവർ ഉദ്ദേശിച്ചത്

  • @josethomas365
    @josethomas365 2 місяці тому +102

    സിനിമക്കാരിൽ കുറച്ച് മാന്യമായി പെരുമാറാൻ അറിയുന്ന ആൾ ഇന്ദ്രൻസ് സാർ ആണ്.

    • @santhukumar3715
      @santhukumar3715 2 місяці тому

      Athe athe ......alum gilladiyanu melinja nadante vikriyakal 😂😂😂

    • @Sreedevi1999
      @Sreedevi1999 2 місяці тому +6

      ആർക്കറിയാം....

    • @meerasnair5249
      @meerasnair5249 2 місяці тому

      Best, ഇന്ദ്രൻസിന്റെ ഡയലോഗ് ഇപ്പൊ വന്നു 😂

    • @deepblue3682
      @deepblue3682 2 місяці тому +1

      ഉവ്വ ഉവ്വ...ഏരിയും പുളിയും ആണു ഇതൊക്കെ എന്നൊക്കെ ആണു ഈ പറഞ്ഞ ഇന്ദ്രൻസ് പറഞ്ഞേ

    • @josethomas365
      @josethomas365 2 місяці тому

      @@deepblue3682 😆

  • @KashyapBiju
    @KashyapBiju 2 місяці тому +211

    മയൂരി എന്ന നടിയുടെ ആത്മഹത്യ ആരും സൂചിപ്പിച്ച് കണ്ടില്ല.
    അതുപോലെ ഏറ്റവും വലിയ കോഴിയായ സിദ്ദിഖിൻ്റെ പേരും ആരും ചർച്ച ചെയ്ത് കണ്ടില്ല.

    • @ohboeeboee
      @ohboeeboee 2 місяці тому +18

      💯..no1 കോഴി

    • @jameelaajnaaz857
      @jameelaajnaaz857 2 місяці тому +12

      Satyam ayal no 1

    • @antonykooran
      @antonykooran 2 місяці тому +8

      മുകുന്ദൻ ഉണ്ണിയുടെ കാര്യവും ഇവിടെ പരാമർശിച്ചു കാണുന്നില്ല

    • @nennasworld3292
      @nennasworld3292 2 місяці тому +12

      Siddique,Mukesh...urappicholu....karanam dileepinte utta suhurthukkalan

    • @mariyababymariya
      @mariyababymariya 2 місяці тому +10

      മഞ്ജു വര്യർ ഇങ്ങി നെ വേട്ടക്കാർ ക്ക്‌ ഒപ്പം കൂ ടി... ഒരു പാട് അവ സരങ്ങൾ നേടി എടു ത്തു 😢😢😢

  • @prasadgood8519
    @prasadgood8519 2 місяці тому +6

    ഭാവനയ്ക്ക് ഇപ്പോഴും അഭ്യഭാഷ ചിത്രങ്ങളിൽ മാർക്കറ്റുണ്ട്

  • @Commonman543
    @Commonman543 2 місяці тому +41

    റെഡ് സ്ട്രീറ്റ്റിലെ വേശ്യാലയങ്ങൾക്കുണ്ട് ഇതിനേക്കാൾ അന്തസ്സ്...

  • @shoukathalishamsu5457
    @shoukathalishamsu5457 2 місяці тому +71

    മുല്ലപ്പെരിയാർ വിഷയ മാധ്യമങ്ങളും ജനങ്ങളും വയനാട്ടിലെ ജനങ്ങൾക്ക് അർഹതപ്പെട്ടത് ലഭിക്കുമോ എന്നതിനെക്കുറിച്ചും മുല്ലപ്പെരിയാറിനെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വരട്ടെ. അല്ലെങ്കിൽ ജനങ്ങൾ ഭരണകൂടത്തിന്റെ വെറും കളിപ്പാവകൾ മാത്രം

  • @MyChannel-bd1lm
    @MyChannel-bd1lm 2 місяці тому +170

    Public place ിൽ ഇരുന്ന് അണ്ടി പിടിച്ച് കുലുക്കാൻ ധൈര്യം ഉള്ള ലാലപ്പനും അവൻ്റെ കൂട്ടാളികളും,അവൻ കാണിച്ചപ്പോൾ കോമഡിയാക്കി ചിരിച്ചു😢

    • @mohammedanwar8299
      @mohammedanwar8299 2 місяці тому +4

      😢😢😢

    • @nja2087
      @nja2087 2 місяці тому +6

      സത്യം😢😢😢,

    • @Vva248
      @Vva248 2 місяці тому +10

      Athil mammunni ille

    • @smileeskerala6850
      @smileeskerala6850 2 місяці тому +2

      അത് എപ്പോ?😂😂

    • @ShanibaRahamathali-vd9vx
      @ShanibaRahamathali-vd9vx 2 місяці тому +2

      ചെല സംമയം ചിരിച്ച് തളെണ്ടെ വരു അതായിരിക്കു.

  • @v_jewel_love_store
    @v_jewel_love_store Місяць тому

    Chetta hats off to ur words🙏

  • @yasarpp9548
    @yasarpp9548 2 місяці тому +88

    ലോക തോൽവി ആണല്ലോ മോഹൻലാൽ

    • @lakshmimenon2834
      @lakshmimenon2834 2 місяці тому +4

      വല്ലാത്ത ജാതി കാമ ഭ്രാന്തൻ എന്നു പറയുന്നതാവും കൂടുതൽ ശരി

    • @santhukumar3715
      @santhukumar3715 2 місяці тому

      @@yasarpp9548 3000 completed in 2010 . He Never loves a woman or girl just fuck . That too perversion only .

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 2 місяці тому +1

      മാമലാൽ 😂

    • @ASK-ce6ps
      @ASK-ce6ps 2 місяці тому

      മോഹൻലാൽ മമ്മൂട്ടി രണ്ടും മൈരന്മാരാണ് mister ഒരുത്തനെ മറക്കണ്ടാ കേട്ടോ

  • @royjoseph1752
    @royjoseph1752 2 місяці тому +14

    സിനിമ എന്ന എൻറ്റർടെയിൻമെൻറ്റ് ഇനി എത്ര കാലം ഇവിടെ ഉണ്ടാകുമെന്ന് യാതൊരുറപ്പുമില്ല മനുഷ്യരുടെ എൻറ്റർടെയിൻമെൻറ്റ് മറ്റു മേഖലകളിലേയ്ക്ക് തിരിഞ്ഞു കഴിഞ്ഞു 100 വർഷങ്ങൾക്ക് മുൻപ് മറ്റു എൻറ്റർടെയിൻമെൻറ്റുകളൊന്നും ഇല്ലാതിരുന്ന കാലത്ത് രൂപപ്പെട്ട കലാരൂപമാണ് സിനിമ ഈ ഫീൽഡിൽ ഉള്ളവർ തന്നെ ഈ കലയെ ഇങ്ങനെ നശിപ്പിച്ചാൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അവസ്ഥയാകും 😢

    • @Pantheist2602
      @Pantheist2602 2 місяці тому +2

      ഇപ്പ എല്ലാവര്ക്കും സിനിമ ഉണ്ടാക്കാൻ സ്കോപ്പ് ഉണ്ട്.
      മൊബൈൽ ക്യാമറ ഒക്കെ പണ്ടത്തേക്കാൾ ക്ലാരിറ്റി ഉണ്ട്.
      കണ്ടന്റ് ഉള്ള സംഭവങ്ങൾ കാണാൻ യൂട്ടൂബും മറ്റ് മാധ്യമങ്ങളും ഉണ്ട് താനും.
      ഗ്രാഫിക്സ് മേഖല AI പിടിച്ചടക്കാൻ പോകുന്നു.
      സിനിമക്കാർക്കും അവരുടെ ധാർഷ്ട്യത്തിനും ഇനി അധികം ആയുസ്സുണ്ടാവില്ല എന്നതാണ് സത്യം.

    • @royjoseph1752
      @royjoseph1752 2 місяці тому

      @@Pantheist2602 😎🙏👌👍👍👍

  • @jibink.t98
    @jibink.t98 2 місяці тому +39

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 😊😊

  • @ajithaasokan7944
    @ajithaasokan7944 2 місяці тому +64

    വെറുതെയല്ല നടന്മാരുടെ പെണ്മക്കളൊന്നും സിനിമയിൽ വരാത്തത് 🙄🙄

    • @ammu9544
      @ammu9544 2 місяці тому +2

      Vannit ille

    • @Deydude138
      @Deydude138 2 місяці тому

      ​@@ammu9544Kuravaaan

  • @Mayamohini123
    @Mayamohini123 2 місяці тому +10

    So bold a video 🔥 anandhu super❤

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 2 місяці тому +114

    കേരളത്തിൽ എല്ലാ ജില്ലയിലും വേശ്യാലയം ആരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണം.ലൈംഗിക ദാരിദ്ര്യം😢

    • @ajithass986
      @ajithass986 2 місяці тому

      E😊😊

    • @ajithass986
      @ajithass986 2 місяці тому

      E😊😊

    • @pp-od2ht
      @pp-od2ht 2 місяці тому

      Pandu keralam anganayaayirunbu
      Veshyakalkkanu andassum bahumanavum taravaadum okka fools

    • @sheelanandini5046
      @sheelanandini5046 2 місяці тому

      Pettannu oru daridryam vannathengane. Pone videos kaanunnath niruth. Paniyeduthu jeevikk. Appol over sex thinking kurayum. Swantham pengale /ammaye/makale ayakkumo veshyalayathil?

    • @kalapurushothaman5366
      @kalapurushothaman5366 2 місяці тому

      Correct

  • @sruthy94
    @sruthy94 2 місяці тому +12

    Adyam Jakathi Sreekumarine arreste cheyyanamarunnu. Ayalu ottum moshamalla.. Suryanelli case othukki theerthille..

    • @Senpai-369
      @Senpai-369 2 місяці тому +1

      Athenthaa sambavam

    • @utharath9498
      @utharath9498 2 місяці тому

      ​@@Senpai-369ayal iru penkuttiye pidippichu....16 vayasulla kuttiya....odichitt pidippichu ennaanu paranjath ayale kurich

  • @noufalkunnupurathputhiyapu5573
    @noufalkunnupurathputhiyapu5573 2 місяці тому +3

    എന്റെ അപിപ്രായം ഇനി നടന്മാർ വരണം അവരെ കൂടെ കിടാന്ന സ്ത്രീകളുടെ പേര് പറഞ് അപ്പോ മൊത്തത്തിൽ കളർ ആകുമല്ലേ

  • @AshwiniNikhil-An
    @AshwiniNikhil-An 2 місяці тому +5

    Deivameee surajettan,saleem ettan ,indhrens ettan ,pinne puthiya nadanmar il chilarokk ind avaronnum ithil ndavalleee🙏🙏🙏 already bhakki ulla vigraham okk odanjuu ithum koode keettal kazhinjuu😢🫠

  • @ireneputhenpurakal9232
    @ireneputhenpurakal9232 2 місяці тому +52

    വരാനിരിക്കുന്ന നല്ല കാര്യം! എടോ മോഹൻലാലേ
    ഇത്രയും കാലം നീ ചെയ്ത വൃത്തികേടുകൾക്ക് ശിക്ഷ വേണ്ടേ

    • @thusharbabu6042
      @thusharbabu6042 2 місяці тому +4

      Mamooty chaitha vrethekedine punishment onnum vende

    • @johneyjohney7338
      @johneyjohney7338 2 місяці тому +2

      ​@@thusharbabu6042മമ്മൂട്ടിയുടെ പേരിൽ ആരേലും പരാതി വരട്ടെ.....പക്ഷെ ലാളപ്പന് 💨💨💨

    • @ArjunVB666
      @ArjunVB666 2 місяці тому +1

      @@johneyjohney7338vannu mone nee news okke kaanu madarasa tv alla knende😂😂😂

  • @gopalakrishnankrishnan3655
    @gopalakrishnankrishnan3655 2 місяці тому

    കലക്കി മച്ചാനെ.....❤🎉🎉🎉❤

  • @sruthymurali3837
    @sruthymurali3837 2 місяці тому +152

    ഇനിയിപ്പോൾ ഏതെങ്കിലും നടി വന്ന് പരാതി കൊടുത്താൽ ഇവന്മാരൊക്കെ തെളിവ് ചോദിക്കില്ലേ....എന്തിന് കോടതി പോലും തെളിവ് ചോദിക്കും....വാതിലിൽ വന്ന് തട്ടിയതിനും മുട്ടിയതിനും നേരിട്ട് വന്ന് ചോദിച്ചതിനുമൊക്കെ എന്താണ് തെളിവ് എന്ന് ...ഇതൊന്നും എവിടെയും എത്താൻ പോകുന്നില്ല 👎🏻👎🏻...പ്രമുഖന്മാരും പ്രമുഖകളും സിനിമകൾ ചെയ്ത് മുന്നോട്ട് പൊയ്‌കൊണ്ടേ ഇരിക്കും

    • @revathykrishnan1605
      @revathykrishnan1605 2 місяці тому +3

      💯💯💯

    • @sheenageorge4692
      @sheenageorge4692 2 місяці тому +5

      Nammal avarude cinemakal kandukondirunnal .

    • @Senpai-369
      @Senpai-369 2 місяці тому +2

      Penninte vaakkaanu thelivu

    • @selinvarghesemathew8561
      @selinvarghesemathew8561 2 місяці тому

      Exactly 💯

    • @adarshpv4222
      @adarshpv4222 2 місяці тому

      മണ്ടന്മാരായ പ്രബുദ്ധ മലയാളികൾ, അമ്മയുടെ സ്വർണ്ണം വരെ വിറ്റ് സിനിമയ്ക്ക് ticketum എടുക്കും..

  • @seema6705
    @seema6705 2 місяці тому +13

    വടക്കും നാഥൻ സിനിമയുടെ സമയത്ത് നടി പത്മപ്രിയ യെപ്പറ്റി സെറ്റിൽ late ആയെത്തുന്നു, മോഹൻലാലിനു പോലും കാത്തിരിക്കേണ്ടി വരുന്നു എന്നു കൂടാതെ നടി ആരെയോ അടിച്ചു എന്നുവരെ വാർത്തകൾ വന്നിരുന്നു.ഇന്നവർ wcc യിലെ active member ആണ്.അവർ അന്ന് boldആയി പ്രതികരിച്ചതു കൊണ്ടു power groupഒക്കെ പടച്ച് വിട്ടതാവാം അത്തരം ആരോപണങ്ങൾ എന്ന് ഇന്ന് ചിന്തിക്കുമ്പോൾ തോന്നുന്നു.

  • @shafeeqat957
    @shafeeqat957 2 місяці тому +17

    ഞങ്ങൾ കാത്തിരിക്കുന്നു ഒരു എസ്ക്ലൂസീവ് ന്യൂസിന് വേണ്ടി നടിമാർ ഇനിയും മുന്നോട്ട് വരണം ഇപ്പൊ പറഞ്ഞാൽ നിങ്ങടെ വാക്കിനു വില ഉണ്ടാവും കുറച്ചു കഴിഞ്ഞാൽ ഒറ്റപ്പെട്ട വാർത്ത ആയി പോവും ഒരുപാട് കാമപ്രൻതന്മാർ ഉണ്ട് എന്ന് ഞങ്ങൾക്കറിയാം വേഗം പറയൂ 😮😮

  • @omanaamith9736
    @omanaamith9736 2 місяці тому +64

    കാവ്യ മാധവന്റെ അമ്മയും ലിസ്സിയുടെ അമ്മ പൂക്കാട്ടു പടി ഏലിയമ്മയും ഇതിനൊക്കെ ഉദാഹരണം

  • @sunilvp9180
    @sunilvp9180 2 місяці тому +56

    ഹേമ കമ്മിറ്റി + അഖിൽ മാരർ = യാഥാർഥ്യം🔥🔥

  • @Shermila
    @Shermila 2 місяці тому +1

    Great Anandhu. I used to watch your BB videos but today I subsricrbed your channel. Be always in right path. Best wishes 👍🏼

  • @shoukathalishamsu5457
    @shoukathalishamsu5457 2 місяці тому +90

    വയനാട് ഫണ്ട് ശേഖരണവും മുല്ലപ്പെരിയാർ വിഷയവും മറപ്പിക്കുവാനുള്ള വലിയ ഒരു ആയുധം മാത്രമാണ് ഈ ഹേമ കമ്മീഷൻ. ഇത് താൽക്കാലികം മാത്രം

    • @smileeskerala6850
      @smileeskerala6850 2 місяці тому

      Yes
      ഈ വിഷയം ചർച്ച ചെയ്യുന്ന എല്ലാ ചാനലിലും ഞാനും ഈ കാര്യം കമൻ്റ് ഇടുന്നത്. Pls കുറച്ചു പേർ ഇത് പോലെ ചെയ്തു പിണറായിയുടെ ഫണ്ട് അടിച്ചു മാറ്റാനുള്ള പദ്ധതി പൊളിക്കാം എല്ലാവർക്കും കൂടി. വയനാട് ദുരന്തത്തിൻ്റെ പിരിvum മുന്നത്തെ ദുരിദാശ്വാസ ഫണ്ട് ഒക്കെ കണക്കുകൾ പുറത്ത് വന്നോണ്ടിരിക്കുമ്പോൾ ഹേമ കമ്മീഷൻ പുറത്തിറക്കി. പട്ടികൾക്ക് എല്ലും കഷണം കിട്ടിയ പോലെ youtubers ദുരിത ആശ്വാസ ഫണ്ട് വിട്ട് ഹേമ ടെ പുറകെ പൊയ്‌കോളും എന്ന് അയാൾക്ക് അറിയാം.
      ബുദ്ധിയില്ലാത്ത കുറെ മാധ്യമ പ്രവര്ത്തകര്😏😏😏😏😏

    • @sairathomas6130
      @sairathomas6130 2 місяці тому +7

      വയനാട് അവിടെ അർഹതപ്പെട്ടവർക്ക് കിട്ടേണ്ട ആനുകൂല്യം ലഭിക്കുന്നുണ്ടോ, Mullapperiyaar വിഷയം ഇതുപോലെ ശക്തിയോടെ സംസാരിക്കൂ,അന്വേഷിക്കൂ

    • @mrvs7307
      @mrvs7307 2 місяці тому +4

      വയനാട് ഒറ്റപ്പെട്ട പാവങ്ങൾക്ക് സഹായം എത്തിക്കൂ - നടികൾ കോടികൾ സംഭാദിച്ചിട്ടുണ്ട്: അതിനാണെല്ലോ ഇത്രയം കാലം മിണ്ടാതിരുന്നത്: എന്ത് കൊണ്ട് അന്ന് പ്രതികരിച്ചില്ല: കോടികൾ സംഭാദിക്കാനുള്ള അവസരം പോവും: അത് തന്നെ - ഇപ്പോൾ അവസരങ്ങൾ കുറഞ്ഞു വന്നു: ഇനി നാറ്റിച്ചേക്കാം ?

  • @anamikaelizabeth6474
    @anamikaelizabeth6474 2 місяці тому +62

    ഇടഞ്ഞ വേള ബാബു കൊള്ളാലോ? ഹേമ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് എല്ലാ നടികളും നോട്ടപുള്ളികൾ ആയി. എന്താ, ആർക്കാ ഈ കമ്മീഷൻ കൊണ്ട് ഉപയോഗം 🤔

    • @cocktailvlogz
      @cocktailvlogz 2 місяці тому +10

      For me ഇടവേള ബാബു ഒരിക്കലും ഒരു അത്ഭുതം ആയി തോന്നിയില്ല…. But മാമുക്കോയ സുധീഷ് and സാജു കൊടിയൻ !!!!😮

  • @Amruthanair088
    @Amruthanair088 2 місяці тому +1

    Well said 💯.. I really appreciate this broh 🙌

  • @hibamishal540
    @hibamishal540 2 місяці тому +5

    Thilakan Shanne Nigam parvathy okke prathikarichappooo avare oru moooolakkkk iruthi… അനുഭവിക്കട്ടെ

  • @vdkghettogoals2066
    @vdkghettogoals2066 2 місяці тому +2

    Appreciate it... Man
    Your Guts...🔥

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 2 місяці тому +11

    അമ്മ എന്ന് മാറ്റി മാമ സങ്കടന എന്ന് ആക്കാൻ പറ ഇവൻ മാരോട്

  • @nishaanarayan1
    @nishaanarayan1 2 місяці тому

    U said bravely. everyone shd come forward who had such horrible experiences

  • @anithakumar7366
    @anithakumar7366 2 місяці тому +11

    Very gud presentation

  • @ethelmary6676
    @ethelmary6676 Місяць тому

    Well spoken.

  • @priyakt6383
    @priyakt6383 2 місяці тому +27

    ദിലീപിന്റെ പടം കാണാത്ത പോലെ ഇവന്മാരുടെ പടവും ആരും കാണരുത്

  • @MujeebT-m8i
    @MujeebT-m8i 2 місяці тому +66

    അമ്മ എന്നല്ല പറയേണ്ടത് കൂട്ടി കൊടുപ്പ് എന്നാണ് പറയേണ്ടത്

    • @noufalmkdy
      @noufalmkdy 2 місяці тому

      MAMA

    • @pp-od2ht
      @pp-od2ht 2 місяці тому +1

      Adu nair loby anannsllar pAranjadu
      Avaruda kaaranavaaruda pazhaya pani idu tanna.adaanu avaruda andassu
      Angana nair jaadi undaayi
      Idil pudiyadaaayi andirikkunnu

    • @ArjunVB666
      @ArjunVB666 2 місяці тому

      @@pp-od2htsiddique mammokoya okke nair aayo? Andimuri teams okke pinne velochenna prayogam alle 😂😂😂

  • @vijeshrobinson434
    @vijeshrobinson434 2 місяці тому +22

    അമ്മ അല്ല ഇനിമുതൽ മാമ എന്നായിരിക്കണം ഈ കൂട്ടായ്മയുടെ പേര്
    Well done bro

  • @Aesthetik_007
    @Aesthetik_007 2 місяці тому +45

    ithonum onnum sambavikan ponilla guys.. koodi poya 1 week.. ath kazhyumbo ithoke elalrum marakkum

  • @ReenaAboo
    @ReenaAboo 2 місяці тому +15

    ഒറ്റ ആളുകളും അമ്മ ഷോ യുടെ ടിക്കറ്റ് എടുക്കരുത്, ആരും കാണാൻ പോകരുത്.

  • @talktosijo
    @talktosijo 2 місяці тому +3

    ഒരു പെൺകുട്ടിക്ക് സിനിമ മേഖലയിൽ ജോലി ചെയ്യണം എങ്കിൽ അത് വേണം എന്ന് തന്നെയാണ് അതിന്റ അർത്ഥം . അല്ലാതെ അവിടെ കുറെ പെർവെർട്ടുകൾ ഉണ്ട് എന്നതുകൊണ്ട് പെണ്ണുങ്ങൾ പോകാൻ പാടില്ല എന്നല്ല . അവിടം ശുദ്ധി ചെയ്യണം . അതിനുള്ള ഉത്തരവാദിത്വ പൊതുജങ്ങളുടെ ടാക്സ് കൊണ്ട് ഓരോ സ്ഥാനത്തു ഇരിക്കുന്നവർക്കുണ്ട് .its responsibility of gov police and judiciary .

  • @SajilanizaamSajilanizaam
    @SajilanizaamSajilanizaam 2 місяці тому +4

    Super ananthu ❤

  • @ansarsha1072
    @ansarsha1072 2 місяці тому +3

    Well said bro 🔥🔥🔥

  • @Arunkumar-rx3kn
    @Arunkumar-rx3kn 2 місяці тому +2

    MAMA സംഘടന കേരളത്തിലെ എല്ലാ ജില്ലകളിലും വേശ്യാലയം ആരംഭിക്കണം

  • @jinshavv1672
    @jinshavv1672 2 місяці тому +3

    Great episode bro parayan agrahicha karyam aan bro samsarichathu🥰

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 місяці тому +5

    Bro daddy സെറ്റിൽ ഉണ്ടായിട്ടുണ്ട്.
    പ്രിത്വി, ലാലും പ്രതികളെ പുറത്താക്കണം ആയിരുന്നു

  • @Vikkuop123
    @Vikkuop123 2 місяці тому +3

    പണ്ട് തിലകൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് തെളിഞ്ഞു 🔥🔥🔥 HEMA COMMITTE REPORT 2019 -2024💀🔥🔥

  • @Mallika-v5e
    @Mallika-v5e 2 місяці тому +1

    . പെളിച്ചു മച്ചനെ❤❤❤❤❤

  • @skariathomas4591
    @skariathomas4591 2 місяці тому +13

    സിനിമയെയും നടന്മാരേയും പൊക്കി പിടിച്ചുകൊണ്ടു നടന്ന സമൂഹമേ, അനുഭവിച്ചോ...

  • @miniedison1232
    @miniedison1232 2 місяці тому

    Super super monay eniyum ethupolulla chayttakalude news prathishikunnu

  • @Imhere00798
    @Imhere00798 2 місяці тому +15

    ഇവനൊക്കെ ചത്തപ്പോൾ ആണല്ലോ ഞാൻ സങ്കടപ്പെട്ടു 😏😏😏😏all respect to തിലകൻ and his family❤

  • @zozo_KN
    @zozo_KN 2 місяці тому

    oru like idathe pokan manasu vanilaa man....good content and well said!

  • @sreejeshpattambi4665
    @sreejeshpattambi4665 2 місяці тому +15

    മുല്ലപെരിയാർ പൊട്ടിയാൽ തീരാവുന്ന വിഷയങ്ങളെ ഉള്ളു. സേവ് മുല്ലപെരിയാർ

    • @Bennymalakkal
      @Bennymalakkal 2 місяці тому +1

      🎉

    • @josemm4774
      @josemm4774 2 місяці тому

      എന്ത് മുല്ല പെരിയാർ?.

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 місяці тому +1

    മഹാനടന്മാർ മിണ്ടണം എങ്കിൽ അവരുടെ കുടുംബത്തിലുള്ളവരെ മറ്റുള്ളവർ ഇതുപോലെ ചെയ്യണം.

  • @jasminijad9946
    @jasminijad9946 2 місяці тому +31

    Ithoke kondakum athrayum bhangiyulla Aa pavam ‘Honey Rose’ chechi field out aayath

    • @basherrk2072
      @basherrk2072 2 місяці тому

      ഉത്ഘാടന മഹാമഹം ഇല്ലേ അത് പോരെ.. ഇപ്പോൾ ദുബൈയിൽ ആണെന്ന് തോന്നുന്നു തേൻ ആരെക്കുറിച്ചും പരാതി പറഞ്ഞില്ലല്ലോ..

    • @Joelsunil80382
      @Joelsunil80382 2 місяці тому +1

      Kundi devi fans spotted😂😂

    • @adarshpv4222
      @adarshpv4222 2 місяці тому

      Ponnu chechi cinemayil abhinayichaal kittunnathinte iratti avar ippo sambaadhikkunnunnd oru program/ inauguration ethra laksham aanu വാങ്ങുന്നത് ennariyaamo, groww up

    • @shajivarghese6078
      @shajivarghese6078 2 місяці тому

      ഹണി റോസ് അത്ര ഭംഗി ഉണ്ടോ..? കാവ്യാ മാധവൻ്റെ സൗന്ദര്യമൊന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.അഭിനയവും മോശമാണ്. കുണ്ടി പ്രദർശിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വൃത്തികെട്ട സ്ത്രീ.

    • @anjali4674
      @anjali4674 2 місяці тому

      ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അവരുടെ പേരുണ്ട്. അഡ്ജസ്റ്റ് ചെയ്യുന്ന നടിമാരുടെ പേര്. Sweety high range എന്ന പേരിൽ. അതിൽ ഏകദേശം ഇരുപതോളം നടിമാരുടെ പേരുണ്ട്. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്തവർ 🥲🥲 . സത്യം പറഞ്ഞ അത് കണ്ട് ഞെട്ടി പോയി.

  • @susyjose6453
    @susyjose6453 2 місяці тому

    Anandhu Ur Presentation Super👍

  • @shibutr2418
    @shibutr2418 2 місяці тому +10

    വളരെ നന്നായി സുഹൃത്തെ❤❤ ഇത് ഞാൻ ഷെയർ ചെയ്യുന്നു👍👍

  • @BIGANEESH
    @BIGANEESH 2 місяці тому +19

    Hats off you brow, ഇവിടെ നട്ടെല്ലില്ലാതെ കൊറേ പ്രമുഖ യൂട്യൂബർ മാരൊന്നും കാണിക്കാത്ത ചങ്കൂറ്റം കാണിച്ചതിന്.

  • @sulekhak9167
    @sulekhak9167 2 місяці тому

    എല്ലാം സത്യം മാണ്

  • @vaigaworld3136
    @vaigaworld3136 2 місяці тому +5

    ഞാൻ ഇനി ഫിലിം കാണില്ല
    .. Froud കളും ക്രിമിനൽസും... പീഡകരും വാഴുന്ന ഫിലിം ഇനി ഒരിക്കലും കാണില്ല

  • @susmitha3701
    @susmitha3701 2 місяці тому

    Bro pwoli❤❤❤❤❤

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 2 місяці тому +50

    സ്റ്റേജ് ഷോ നടക്കുന്നതിനിടയിൽ മുൻസീറ്റിൽ ഇരുന്നുകൊണ്ട് മോഹലാൽ അനാവശ്യ ആക്ഷൻ കാണിക്കുകയുംഅവിടെ കൂടെ ഇരുന്നത് സിദ്ധിക്കും,മമ്മൂട്ടി..അതിൽ തന്നെ എന്തോ പന്തികേട്...

    • @arathial1999
      @arathial1999 2 місяці тому +11

      ആ സീൻ കണ്ടശേഷം ഇവന്മാരുടെ ഉള്ളിൽ ഇതൊക്കെയാണ് എന്ന് അന്നേ മനസിലായിരുന്നു..

  • @ChummiLatheef
    @ChummiLatheef 2 місяці тому +1

    Ee Cinema reality, show ithokke kaanel nirtheet reels kaanu nalla nalla kazhivulla cheruppa kaarum cheruppa kaarigal undello aavar valarette ❤❤❤😊

  • @sreejeshpattambi4665
    @sreejeshpattambi4665 2 місяці тому +10

    മലയാള സിനിമ ഒഴിവാക്കുക 👍🏻

  • @himamohanhimamom-vv9yo
    @himamohanhimamom-vv9yo 2 місяці тому

    ❤❤❤Anandhuu😘😘😘

  • @monishamohan.i
    @monishamohan.i 2 місяці тому +3

    Well said 👍☺️

  • @suma1214
    @suma1214 2 місяці тому +1

    Sathyam

  • @umeshmanim1534
    @umeshmanim1534 2 місяці тому +4

    ഈൗ അടുത്ത കാലത്ത് കിടന്നു കൊടുത്തു സിനിമയിൽ കയറിയ ഒരു നടിയാണ് സാനിയ ഇയപ്പൻ.

  • @anithamurali2868
    @anithamurali2868 2 місяці тому +1

    തന്റെ അവതരണം 👍🏻❤