ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും, ഷെയർ ചെയ്യാൻ മറക്കല്ലേ കമ്പനി പ്രധിനിധികളുമായി സംസാരിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക. For service enquiry:- 7902 755 755 97455 55792 Franchisy enquiry:- 7558883815 ഇവരുടെ ഫെയ്‌സ് ബുക് പേജ് ഡീറ്റൈൽ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:- facebook.com/banwetofficial/ ഇവരുടെ വെബ്‌സൈറ്റ്:- www.banwet.com
Ithu pole clean cheythitt damprooff ennoru paint und (Berger) mattu cmpy kkum und, athu use cheythal mathi 5yrs set ann.. Ithinte athra chilav varillah same life kude kittum.
Bro, this is just a temporary setup, for permanent use put a aluminium roof on top of that, and this is going to make sense huge difference.... just wait and see.
ഞാൻ കോഴിക്കോട് ആണ്. എന്റെ വീട് നല്ല ക്രാക്ക് ഉണ്ടായിരുന്നു മഴ പെയ്യുമ്പോൾ നനവും ഉണ്ടായിരുന്നു.ഇപ്പോൾ 5 യേർസ് അയി ഒരു പ്ബ്ലം ഇല്ല.10 years വാറന്റിയും തരുണ്ട്. Feroke ആണ് അവരുടെ കമ്പനി.DR WATER PROOF
ഒന്നാം വാർപ്പ് കഴിഞ്ഞ് അതി ന് മുകളിൽ കൂട്ടി എടുത്തിട്ടുണ്ട്.റൂം അപ്പോൾ രണ്ടാം വാർപ്പ്. ഒന്നാം വാർപ്പിനെ ഫുള്ളായി കവർ ചെയ്യുന്നില്ല.അത് കൊണ്ട് ഒന്നാം വാർപ്പിൽ വീഴുന്ന വെള്ളം റൂമിലെ ചുമരിൽ നനവ് അനുഭവപ്പെടുന്നു. ഒന്നാം വാർപ്പിൽ നിന്ന് റൂം എടുക്കുമ്പോൾ ബീo ലിണ്ടൽ ഇട്ടില്ലായിരുന്നു . അത് കൊണ്ട് വാൾ തേപ്പ് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണം എങ്ങനെ .പുതിയ തേപ്പ് കഴിഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം തേപ്പ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ നെറ്റ് ഇടണോ. ചുമരിൽ എങ്ങനെ നെറ്റ് ഇടും.
വൈറ്റ് സിമിന്റ് അടിച്ചാൽ ഈ ഗുണം കിട്ടില്ല വൈറ്റ് സിമിന്റ് പൗഡർ ബേസ്ഡ് ആണ് ഇത്രേം ചൂട് കൂടിയ ടെറസിൽ പൗഡർ പൊടിഞ്ഞ് പോകും തൽക്കാലം മൂന്നോ നാലോ മാസം കിട്ടും എന്ന് മാത്രം ഓരോ 6 മാസം കൂടുംമ്പോഴും അടിക്കേണ്ടിവരും
അതുകൊണ്ടല്ല. ഒരുപാട് systems ഉണ്ട്. Hareez Ameerali യുടെ vlog ൽ വേറെ സിസ്റ്റമാണ് ചെയ്തത്. ഓരോന്നിന്നും rate വ്യത്യാസമുണ്ട്. ഞാനും ഏറ്റവും നല്ല system അന്വേഷിക്കുകയാണ്. 😊
ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും, ഷെയർ ചെയ്യാൻ മറക്കല്ലേ
കമ്പനി പ്രധിനിധികളുമായി സംസാരിക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക.
For service enquiry:-
7902 755 755
97455 55792
Franchisy enquiry:-
7558883815
ഇവരുടെ ഫെയ്‌സ് ബുക് പേജ് ഡീറ്റൈൽ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:-
facebook.com/banwetofficial/
ഇവരുടെ വെബ്‌സൈറ്റ്:-
www.banwet.com
ലക്ഷ ദിപ് വീഡിയോ ഇല്ലെ
Definitely 👌
Sherin, How are you?
Lakshadweep video ido alagill aa flow povum
Rete Yatra bro
ചോർച്ചയും , ചൂടും മാറി വീടുകൾ സൂപ്പർ ആകട്ടെ . കമ്പനി പ്രോമിസ് ചെയുന്ന കാര്യങ്ങൾ എഴുതി കൊടുക്കുക/ ചെയ്തു കൊടുക്കുന്നു എന്ന് ഉറപ്പു വരുത്തുക .🏠💪✅👍
അടുത്ത മഴ കഴിഞ്ഞു വീഡിയോ ഒന്ന് കൂടി ഇടണേ...... എങ്ങനെ ഉണ്ട് എന്ന് അറിയാനാ.....
😂😂😂😂
Anthaada angane oru talking😂
😄😄
Correct
😄😄😄😄😄
Price parayunnillenkil manassilaakam, athil thattipp und enn...
Allenkil ithrayokke vishadeekaricha aa chengaayikk price koode paranhoode?
*സംഗതി കൊള്ളാം റേറ്റ് കുടി പറയണം അത് ആണ് ആളുകൾ അറിയാൻ കാത്തിരിക്കുന്നത്*
ആവശ്യം ഉള്ളവർ പിൻ ചെയ്ത മെസ്സേജിലുള്ള നമ്പറിൽ കോൺടാക്ട് ചെയാമെല്ലോ?🤔✅👍
Every six months, need to be cleaned
Any particular clean power to be used?
എന്തൊക്കെ പുതിയ waterproofing സംവിധാനം ആരൊക്കെ കണ്ടുപിടിച്ചാലും, അവസാനം cement ചേർക്കേണ്ടി വരും !!
ഇതിൽ സിമെൻ്റ് ഇല്ലല്ലോ
Ith cement based anu
Ithu pole clean cheythitt damprooff ennoru paint und (Berger) mattu cmpy kkum und, athu use cheythal mathi 5yrs set ann.. Ithinte athra chilav varillah same life kude kittum.
Good information dear brother ♥️🙏
Bro, this is just a temporary setup, for permanent use put a aluminium roof on top of that, and this is going to make sense huge difference.... just wait and see.
sheet itta pinne open terrace kittumo, evde party nadathum. Evde nadathum?
That would make place unappealing
ലക്ഷങ്ങൾ മുടിക്കേണ്ടി വെരും bro
മഴക്കാലത്ത് ഷീറ്റിന് ഭയങ്കര ശബ്ദം .
Ceramic Tyle ന് ഭയങ്കര വില.
എന്ത് ചെയ്യാൻ ...😢
ടാങ്കിൽ അകത്ത് അടിച്ചാൽ വെള്ളം കുടിക്കാൻ പറ്റുമോ
ഇതിലും നല്ലത് sheet ഇടലല്ലെ നല്ലത് Bro പിന്നിട് ഒരു പണി ഇല്ല cost കുറഞ്ഞ ഒരു വേരിയേഷൻ എന്നാലും അതല്ലെ നല്ലത്
How is it now? Any issues?
ഒരു സ്ക്വയർ ഫീറ്റിന് എത്ര ചെലവ് വരും
May i know the present situation
One yr munp terrace full white cement coat adichathanu orupad sthalangalil azhukkum polinjum poi thudangi🙄 i hope this will be a good option🤔
Keralathil evidem koranja chelavil cheythu therum
ചേട്ടാ ഇനി വിറക്. കുരുമുളക് നെല്ല് അത്തരം സാധനങ്ങൾ ഒണക്കുന്നതിന് കുഴപ്പം ഉണ്ടാകുമോ..
No problem 👍
Ith cheyyana budget indenki tress work cheytha pore? Athaavumbo lifetime guarantee. Ith verthe thattip aan.
Lifetime gurantee yo🤣🤣🤣
ഇതു വീടിന്റെ ഭിത്തിയിൽ അടിക്കാൻ പറ്റുമോ, എന്റെ വീടിന്റെ ഒരു wall ഇൽ മഴ കാലം അയാൾ വെള്ളം പിടിച്ചു നനവ് വരുന്നു. അവിടെ ഇതു അടിച്ചാൽ ok ആകുമോ.
Pls share your findings for the issue if resolved.
ലെവൽ ആയോ...
ഭാവിയിൽ ഈ waterproofing ന് മുകളിൽ ഒരു മുറി വല്ലതും എടുക്കണമെങ്കിൽ ഈ കോട്ടിംഗ് മുഴുവൻ മാറ്റിയാലല്ലേ പറ്റൂ
വേണ്ട
which brand pressure pump used for cleaning
The water speed is depend upon how you have placed the water tank
I was asking for the presssure pump brand and you have answered for something else
Demoyk cheytha brickil nalla kanathinu cheythu..roofil thin ayittum
Can we keep grow bag plants also after doing this
Yes, My neighbor is doing paddy cultivation after this
@@vineeth.k111 😜
@@riyasismail8137 😀
Lakshadweep vlog theernno
Sherin update the status of your roof
2 time cement chanthu thechal thirunna preshaname ullu.
തമിഴ്നാട് ഒക്കെ tile ഒട്ടിക്കുന്നു
സൂപ്പർ നല്ല കളി പൊളിച്ചു❤
Kaliyoo😬🤭
എത്ര വർഷം guarantee ഉണ്ട്. 30 വർഷം പഴക്കം ഉള്ള
1000 Sq. Ft. വീടിന്റെ ടെറസ് waterroof ചെയ്യാൻ total cost എത്ര ആകും....
ചെയ്തോ...എത്ര ആയി...എങ്ങനെ ഉണ്ട്...
These follow up only for celebrities' i have bad experience from the same vendor
Super video Bro. Idu enne pole ullavark useful anu👍👍
ഞാൻ കോഴിക്കോട് ആണ്. എന്റെ വീട് നല്ല ക്രാക്ക് ഉണ്ടായിരുന്നു മഴ പെയ്യുമ്പോൾ നനവും ഉണ്ടായിരുന്നു.ഇപ്പോൾ 5 യേർസ് അയി ഒരു പ്ബ്ലം ഇല്ല.10 years വാറന്റിയും തരുണ്ട്. Feroke ആണ് അവരുടെ കമ്പനി.DR WATER PROOF
അങ്ങനെ ചെയ്തപ്പോൾ എത്ര രൂപ ചെലവ് വരും
@@anzarbrothers4170 square feet 55 rupees aanu avar waterproof cheith tannath
Farokilulla teaminte number tharumo
ഇത്രയും ആളുകൾ ചോദിച്ചത് sft എന്ത് ചിലവ് വരും എന്ന് അതിന് മറുപടി പറയാൻ ഒരു തെണ്ടിയും ഇല്ലേ ??
Sariyaanu
ഇത് ചെയ്ത വീടിന്റെ നമ്പർ കിട്ടുമോ
ഇതിനു ചെലവ് എത്ര വരും. ഏതാണ്ട് കണക്കു പറയാമോ.
Oru mazhakkalam kazhinjittu oru review idane bro
Best information sherin
Price?
Sq feet il etra aavum?
Oddinte mugalil cheyan pattumo
Steel water tang How much bro?
ലക്ഷ്യദീപിലെ വീഡിയോ അവസാനിച്ചോ
Powllichutaa.
Ath enganund bro ippo??
Ee video nalla reach kittan pokunnath Facebook il ayirikkum
Bro ku ethra rate ayinu koodi paray athu parayandu entha karyam
He got as free as promotion
Good vidio thanks
Car evide bro
Hello, how much you paid, job is very interesting, thanks
👍👍👍Ninjanum chyudea water proofing solutions
Very Informetive video bro
Ippozhathe video idamo
Kollalo adipoli
This is very costly. Better roofing
ചാർജ് എത്ര
ഇത് ഒരു സ്ക്വയർ ഫീറ്റ് ചെയ്യുന്നതിന് എത്ര രൂപയാകും
₹60
@@abdullakv6289 ..Contact number please....
30
ഇവിടെ ഷെറിന് Sqft ന് എത്ര രൂപയായി
ഓസിനു കിട്ടിയതിന്റെ വില അന്വേഷിക്കുമോ😅
ഇതിന്റെ പുതിയ വീഡിയോ ഇടൂ
എൻ്റ വീട് trze 26സ്‌ക്വർ ഫിറ്റ് അണ്.cost എത്ര വരും
Bro rate ethra aayi
Rate etra varum
Bathroom cheyyan pattuvo
daily വെള്ളം ഒഴിച്ചാൽ പ്രശ്നമാവുമൊ?
ഒന്നാം വാർപ്പ് കഴിഞ്ഞ് അതി ന് മുകളിൽ കൂട്ടി എടുത്തിട്ടുണ്ട്.റൂം അപ്പോൾ രണ്ടാം വാർപ്പ്. ഒന്നാം വാർപ്പിനെ ഫുള്ളായി കവർ ചെയ്യുന്നില്ല.അത് കൊണ്ട് ഒന്നാം വാർപ്പിൽ വീഴുന്ന വെള്ളം റൂമിലെ ചുമരിൽ നനവ് അനുഭവപ്പെടുന്നു. ഒന്നാം വാർപ്പിൽ നിന്ന് റൂം എടുക്കുമ്പോൾ ബീo ലിണ്ടൽ
ഇട്ടില്ലായിരുന്നു . അത് കൊണ്ട് വാൾ തേപ്പ് കളഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണം എങ്ങനെ .പുതിയ തേപ്പ് കഴിഞ്ഞ് വാട്ടർ പ്രൂഫ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്തതിനു ശേഷം തേപ്പ് ചെയ്യണോ .വാട്ടർ പ്രൂഫ് ചെയ്യുമ്പോൾ നെറ്റ് ഇടണോ. ചുമരിൽ എങ്ങനെ നെറ്റ് ഇടും.
Super❤️
വൈറ്റ് സിമന്റ് എന്ന ഒരു പ്രോഡക്റ്റ് മാർക്കറ്റിൽ അവൈലബിൾ ആണ്.... അത് ഇതുപോലെ ഉപയോഗിച്ചാൽ മതി 😁😁
വൈറ്റ് സിമിന്റ് അടിച്ചാൽ ഈ ഗുണം കിട്ടില്ല വൈറ്റ് സിമിന്റ് പൗഡർ ബേസ്ഡ് ആണ് ഇത്രേം ചൂട് കൂടിയ ടെറസിൽ പൗഡർ പൊടിഞ്ഞ് പോകും തൽക്കാലം മൂന്നോ നാലോ മാസം കിട്ടും എന്ന് മാത്രം ഓരോ 6 മാസം കൂടുംമ്പോഴും അടിക്കേണ്ടിവരും
Nice❤️❤️❤️
തിരുവനന്തപുരം ജില്ലയിലെ ആളുകൾ ഈ നമ്പറിൽ വിളിച്ചാൽ മതിയോ?
ഇവരെ ഓഫീസ് എവിടെ ആണ് ഒന്ന് reply തരണേ plz
ആരും Rate പറയുന്നില്ല...ഇതിൽ നിന്നും ഇവരുടെ ക്വാളിറ്റി മനസ്സിലാവും.
അതുകൊണ്ടല്ല. ഒരുപാട് systems ഉണ്ട്. Hareez Ameerali യുടെ vlog ൽ വേറെ സിസ്റ്റമാണ് ചെയ്തത്. ഓരോന്നിന്നും rate വ്യത്യാസമുണ്ട്. ഞാനും ഏറ്റവും നല്ല system അന്വേഷിക്കുകയാണ്. 😊
I contacted.... Sq feet 68₹
@@ajipalloor3419 Did you do it. I'm also looking for one
Numbet switch off aanallo
Ettaa avarudea office tamilnadu indoo
ഇപ്പൊൾ ലീക്ക് ഉണ്ടോ
Travelling videos Annu njn prathekshikkunathuuu…
അതു പോണെങ്കിൽ ഇതുപോലത്തെ വീഡിയോയും വേണം 😁😁
Cost details
🔥👌 💪 👏🏻👏🏻👏🏻
ഇതിന് എത്ര വർഷം ലൈഫ് കിട്ടും? എത്ര വർഷം കൂടുമ്പോൾ recoat ചെയ്യണം?
20 years alle paranje
രണ്ടു വര്ഷം കഴിഞ്ഞല്ലോ ഇപ്പോൾ എങ്ങനെ ഉണ്ട് pls reply floor
Ente mone poli
അടിപൊളി 👌
Adipowil
Ithinu cost ethra varum 🔥🔥🔥🔥🔥.....
ഈ വീട് ചെയ്തപ്പോൾ സ്ക്വയർ ഫീറ്റിന് എത്ര എമൗണ്ട് ആയി
68 rupees per square fit
Waterproofing കഴിഞ്ഞു നമ്മളാ കഴുകുമ്പോൾ pressure pump ഉപയോഗിക്കാൻപറ്റുമോ
ചെറിയ വീടുകൾക്ക് ചെയ്യുമോ
Cheyam cheriya chilavila contact
Brilliants
Cost
🔥
Good
Bro total amount ethra ayi....?
Squrefeat ethra undayirunnu....?
ഇങ്ങേർക്ക് free ആണ്. പ്രൊമോഷൻ വീഡിയോ
Cheyutho cheyam bro
ഭയങ്കര ചൂടാണ് ഭായി ഇവിടെ🥵😂😅
അതിന്റെ മേലെ പൈന്റ്റ് അടിക്കാൻ പറ്റോ 🤔
റേറ്റ് പറയാൻ സാധിക്കില്ലെങ്കിൽ ഉഡായിപ്പ് വീഡിയോ ചെയ്യാതിരിക്കുന്നത് ആയിരിക്കും നല്ലത്
Sp price
💯💯
Sherin bro super
നമ്പർ ഉണ്ടോ
Ithinu njangal parayum promotion ennum parayum gochu gallan
❤❤❤
Cash ethra aaayi
price ethra aaayi. athu mathram parayaruth to
ഓസിനു കിട്ടി...സോ ചോദിച്ചില്ല...മോശമല്ലേ
What about places like Ooty?
In ooty, there is ideally temperature comes around 25 to 30.