ടെറസ്സിൻ്റെ മുകളിൽ പ്ലാസ്റ്ററിംഗ് ചെയ്യാനുള്ള എളുപ്പവഴികൾ കണ്ടാലോ

Поділитися
Вставка
  • Опубліковано 20 січ 2025
  • ടെറസ്സിൽ പ്ലാസ്റ്ററിംഗ്ചെയ്യാനുള്ള എളുപ്പവഴി കണ്ടാലോ#biju #malaylamvlogs #viral #nedumbassery #aluva # construction works

КОМЕНТАРІ • 38

  • @ajickaji3835
    @ajickaji3835 Рік тому

    അടിപൊളി ,,

  • @nraa.v.8960
    @nraa.v.8960 Рік тому

    അടിപൊളി വീഡിയോ

  • @ഒറ്റക്കൊമ്പൻ-ഗ4ള

    നന്നായിട്ടുണ്ട്

  • @sujabiju6155
    @sujabiju6155 Рік тому

    Super

  • @antos9949
    @antos9949 Рік тому

    Nice 😂👍

  • @vishnulekshmanan4227
    @vishnulekshmanan4227 6 місяців тому

    Very good

  • @vishnuvijayan4474
    @vishnuvijayan4474 8 місяців тому +1

    850sq veedinu plaster chyan athre m sand, siment venam

  • @Jaleelpathoor
    @Jaleelpathoor Рік тому +1

    ഒരു ചട്ടിക് മൂന്ന് ചട്ടി m sand ഉപയോഗിക്കണം പഴയ കോൺ ക്രീറ്റ് നു മുകളിൽ പുതുതായി സിമൻ്റ് തേച്ചാൽ പിടിക്കില്ല അതിനാൽ ഇതിനുള്ള ബോണ്ടിങ് കെമിക്കൽ മാർക്കറ്റിൽ ഉണ്ട് വില കൂടുതലാണ് ഇല്ലങ്കിൽ വെയിൽ കൊണ്ട് ചൂട് പിടിച്ച് ക്രാക് വീണ് അതിലൂടെ വെള്ളം ഇറങ്ങി ക്രമേണ ലീക് വരും

    • @Biju.V.A
      @Biju.V.A  Рік тому

      Thank you. പറയഞ്ഞതിന്

  • @MrAneesh-pe4dh
    @MrAneesh-pe4dh 5 місяців тому +2

    സർ475 സ്വകയർ ഫീറ്റ്
    തട്ടിൻറെ മുകളിൽ
    പ്ലാസ്റ്ററിംഗ് ചെയ്യാൽ
    എത്ര കുട്ട എംസാൻൻറ് വേണം സർ
    അതുപോലെ സിമൻറ് - എണ്ണം -
    1 ദിവസം എത്ര ജോലിക്കാർ വേണ്ടി വരും സർ

    • @Biju.V.A
      @Biju.V.A  5 місяців тому

      സ്ലാബ് നല്ലപോലെ വെള്ളം പുറത്തേക്ക് പോകുന്നുണ്ടെങ്കിൽ കുറച്ച് സാധനങ്ങൾ മതിയാകും

    • @Biju.V.A
      @Biju.V.A  5 місяців тому

      32 അടി M Sand 5 ചാക്ക് സിമന്റ് വേണം

  • @princevarghese3458
    @princevarghese3458 4 місяці тому +1

    എൻ്റെ ടെറസിൽ പരുക്കൻ ഇട്ടീട്ടില്ല . ചെയ്യണഠ എന്നുണ്ട്

  • @MrAneesh-pe4dh
    @MrAneesh-pe4dh 5 місяців тому +1

    സർ പഞ്ചായത്ത് വീടാണ്
    കിട്ടിയ രുപ തീർന്ന
    അത് കരുതാൻ വേണ്ടിയാണ് ഈ അഭിപ്രായം ചോദിച്ചത് സർ മറുപഠി

    • @Biju.V.A
      @Biju.V.A  5 місяців тому

      @@MrAneesh-pe4dhഹൽപ്പർ 2 മെയ് സൻ 1 ആൾ മതി

  • @KDY-k1i
    @KDY-k1i 10 місяців тому

    എന്റെ വീടിന്റെ ടെറസിന്റെ മുകളിൽ..വെള്ളം കെട്ടി നിൽക്കുന്നു എന്താ മാർഗം കുറച്ചു ചെരിവ് കൊടുക്കണം ഇങ്ങനെ ചെയ്താൽ മതിയോ

    • @Biju.V.A
      @Biju.V.A  10 місяців тому

      ചേർച്ചയുണ്ടോ

    • @KDY-k1i
      @KDY-k1i 10 місяців тому

      @@Biju.V.A mm

    • @akshaykesav555
      @akshaykesav555 9 місяців тому

      Mazha peyumbol water leakage und nallath pole.. Renovation cheythath anu. Putiya building and pazhaya building joints anu leakage athum straight aait...

  • @Shine_evershine
    @Shine_evershine 7 місяців тому

    Roof top plastering `p sand ano m sand ano nallathu

    • @Biju.V.A
      @Biju.V.A  7 місяців тому +1

      P Sant

    • @Biju.V.A
      @Biju.V.A  7 місяців тому +1

      P sant

    • @Shine_evershine
      @Shine_evershine 7 місяців тому

      M sand പ്ലാസ്റ്റർ ചെയ്താൽ എന്താണ് പ്രശ്നം എന്ന്കൂടി പറയാമോ pls

  • @SajinS-y5o
    @SajinS-y5o 5 місяців тому

    നമ്പർ തരാമോ

  • @vipinvipin8242
    @vipinvipin8242 5 місяців тому +1

    Mസാൻ്റിൽ ഇത്രയും കനത്തിൽ ചാന്ത് വച്ചാൽ തട്ടിനുമീതേ കാക്ക കാലുവരും

    • @Biju.V.A
      @Biju.V.A  5 місяців тому

      @@vipinvipin8242 ചെറിയ തോതിൽ മാത്രം ഇടുക

  • @SajinS-y5o
    @SajinS-y5o 5 місяців тому +1

    നമ്പർ തരാമോ

    • @Biju.V.A
      @Biju.V.A  5 місяців тому +1

      @@SajinS-y5o എന്തിനാ

    • @SajinS-y5o
      @SajinS-y5o 5 місяців тому +1

      @@Biju.V.A എന്റെ വിടും ശെരിയാക്കാൻ ഉണ്ട് കാര്യങ്ങൾ ചോദിക്കാൻ ആയിരുന്നു കിനിവ് ഉണ്ട് ചെറിയ രീതിയിൽ

    • @Biju.V.A
      @Biju.V.A  5 місяців тому +1

      @@SajinS-y5o എന്താ ചോദിച്ചോ പറഞ്ഞു തരാം

    • @SajinS-y5o
      @SajinS-y5o 5 місяців тому +1

      @@Biju.V.A വിട്ടിൽ ചെറുതായിട്ട് വെള്ളം കിനിയുന്നു അതിന് എന്താ ചെയുക

    • @Biju.V.A
      @Biju.V.A  5 місяців тому

      @@SajinS-y5o എവിടെയാണ് വെള്ളം കനിയുന്നത് സ്ലാബ് ആണോ