ഭരണഘടനാ നിർമ്മാണ സഭയുടെ ചെയർമാൻ???Constitution of India Kerala psc previous question

Поділитися
Вставка
  • Опубліковано 4 вер 2024
  • #keralapsc,#psc,#constitution

КОМЕНТАРІ • 402

  • @meghasukumarannair
    @meghasukumarannair 3 роки тому +47

    നിങ്ങളുടെ മനസ്സിലുള്ള അറിവിന്റെ ഭൂതത്തെ കെട്ടഴിച്ചുവിടുക .ഫലം,, അത്ഭുതകരമായിരിക്കും .☺️

  • @Salamvelungoden8856
    @Salamvelungoden8856 3 роки тому +6

    എന്തൊരു ക്ലാസ്സ്‌, ആരും കണ്ണ് വെക്കാതിരിക്കട്ടെ... നല്ല അക്ഷരസ്പുടത.. സർ വകീലാണോ, ഭരണഘടനാ പഠിപ്പിക്കാൻ പറ്റിയ talk.. Good സർ

  • @sreejithvattundayil
    @sreejithvattundayil 3 роки тому +26

    സർ വന്നതിൽ വളരെ സന്തോഷം.... കൊറോണ ശമനം വന്നാൻ ഞങ്ങളെ വിട്ട് പോകാതെ ഞങ്ങളെ കൂടെ പരി കണിക്കണേ Plz

  • @santhoshkumarm.k785
    @santhoshkumarm.k785 3 роки тому +23

    രാവിലെ തന്നെ നല്ല ഊർജ്ജം പകർന്ന ക്ലാസ്സ് സമ്മാനിച്ച സാറിന് ഒരു പാട് നന്ദി...🙏🙏🙏

  • @Shynicraj
    @Shynicraj 3 роки тому +19

    good morning Sir, surgery കഴിഞ്ഞു കിടക്കുന്നത് കൊണ്ടാണ് രാവിലെ എഴുന്നേൽക്കാത്തത്. പിന്നെ സാറിനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. പ്രിലിമിനറി എക്സമിനു ഭരണഘടന യിൽ നിന്നും മുഴുവൻ മാർക്കും വാങ്ങി തന്നെ സർ ആണല്ലോ

  • @anilaanila8406
    @anilaanila8406 3 роки тому +13

    ഈ ക്ലാസുകളങ്ങനെ കണ്ടു കൊണ്ടിരിക്കാൻ എന്തു രസം❣️❣️ . ഞാൻ നമ്മുടെ ഈ ക്ലാസുകൾ മാത്രമേ കാണാറുള്ളൂ പക്ഷെ ചന്ദ്രബാബു സാറിനെ എവിടെ കണ്ടാലും ഇരുന്നു കാണും 😍😍. ചന്ദ്രബാബു സർ❤️❤️.

  • @ameen1450
    @ameen1450 3 роки тому +117

    ഭാരം നിറച്ച മാറാപ്പ് തോളില്‍ ഉണ്ട്... ജീവിച്ചല്ലേ പറ്റൂ.
    ആ കിണറിലെ വള്ളിയില്‍ തൂങ്ങി നിന്നാണ്‌ ഈ ക്ലാസ് കേള്‍ക്കുന്നത്..
    ജീവിക്കണം.. ഒരു വസന്ത കാലം വരും എന്ന പ്രതീക്ഷയില്‍...
    .
    .
    .
    എന്നാലും എന്തോ കട്ട കാലം അങ്ങട് പോണില്ല 😔😔

    • @rahulrajendran276
      @rahulrajendran276 3 роки тому +7

      Varunne,varand evide pokan............😊 nammude munnil ithrayum valiya manushan ullapo namml endhinu pedikkunnu🥰

    • @ameen1450
      @ameen1450 3 роки тому +5

      @@rahulrajendran276 പേടി ഒന്നും ഇല്ലാ...
      എന്നാലും ആ എലി

    • @hananoushad9408
      @hananoushad9408 3 роки тому +1

      Be positive

    • @neethumolpr6661
      @neethumolpr6661 3 роки тому +3

      E nimishavum kadannupokum......padikukaaaa

    • @rahulrajendran276
      @rahulrajendran276 3 роки тому +4

      @@ameen1450 Nammal sremikan thayar anel eli alla puli vare nammude munnil tholkum, tholipikum 💪 Keep going and try it very well mahn❣️
      Be +ve..........

  • @ameen1450
    @ameen1450 3 роки тому +35

    മണി sir ന്റെ light ന്റെ class പോലെ കത്തി ജ്വലിച്ചു നില്‍ക്കട്ടെ ഈ പ്രസ്ഥാനം

    • @nidhishavattoli887
      @nidhishavattoli887 3 роки тому +1

      Thank yuo sir

    • @nidhishavattoli887
      @nidhishavattoli887 3 роки тому

      Sir ഏപ്രിൽ 14ജലദിനം ആണെന്നല്ലേ പറഞ്ഞത്.
      മാർച്ച്‌ 22ജലദിനം അല്ലേ. Plz clarify

    • @mithunkrishna5034
      @mithunkrishna5034 3 роки тому

      @@nidhishavattoli887 മാർച്ച്‌ 22- ലോക ജല ദിനം, ഏപ്രിൽ 14 - ദേശീയ ജല ദിനം

    • @nidhishavattoli887
      @nidhishavattoli887 3 роки тому

      @@mithunkrishna5034 thank you dear.♥️

    • @mithunkrishna5034
      @mithunkrishna5034 3 роки тому

      @@nidhishavattoli887 👍 നല്ല ക്ലാസ്സ്‌ ആണ് ഒന്നും മിസ് ചെയ്യരുത്. വിജയാശംസകൾ

  • @sindhuharidas2925
    @sindhuharidas2925 3 роки тому +15

    തുടക്കം തന്നെ വലിയൊരു പോസിറ്റീവ് എനർജി. 👌👌👌

  • @sarath4967
    @sarath4967 3 роки тому +18

    തീ പാറുന്ന ക്ലാസ്സ്‌ 🔥🔥

  • @fourbutterflies1783
    @fourbutterflies1783 2 роки тому

    എന്നെ പോലെ കോച്ചിംഗ് പോവാൻ കഴിയാത്ത വർക്ക്‌ വളരെ ഉപകാര പ്രതമായ ക്ലാസ്സ്‌... Thanks
    .... Very very thanks...

  • @joyeljames9920
    @joyeljames9920 3 роки тому +5

    വീഡിയോ like ചെയ്താൽ മാത്രമേ കൂടുതൽ ആളുകളിലേക്ക് എത്തുകയുള്ളൂ
    അത് പോലെ പരസ്യങ്ങൾ skip ചെയ്യാതെ കാണാൻ ശ്രമിക്കണം
    Like Nte എണ്ണം അനുസരിച്ചാണ് UA-cam അൽഗോരിതം വഴി വീഡിയോ കൂടുതൽ പേരിലേക്ക് suggestions povukayollu അതുകൊണ്ട് എല്ലാവർക്കും maximum support ചെയ്യാം

  • @alfiyanishad1547
    @alfiyanishad1547 3 роки тому +5

    സാറിന്റെ ക്ലാസ്സ്‌ വളരെ നല്ലതാണ്. നന്നായി മനസിലാകുന്നു.

  • @rajeshvani9879
    @rajeshvani9879 3 роки тому +1

    കേൾക്കുന്നവരിലേക്കും പടരുന്ന എനർജി 🙏🙏നല്ല ക്ലാസ്സ്‌ 🙏ഞങ്ങളുടെ ചന്ദ്ര ബാബു സർ 😍😍🙏

  • @JohnCena-cf2fy
    @JohnCena-cf2fy 2 місяці тому

    പറയാതെ വയ്യ
    സൂപ്പർ ക്ലാസ്സ്‌ 👍👍👍👍🙏🙏

  • @varunaakhil5503
    @varunaakhil5503 3 роки тому +6

    സാറിന്റെ ക്ലാസുകൾ കാണാതെ നന്നായി miss ചെയ്തു, ഞങ്ങളെ വിട്ടുപോകല്ലേ സാറേ 😘😍😍🙏

  • @aryarajesh17
    @aryarajesh17 3 роки тому +15

    സൂരജ് എല്ലാ അദ്ധ്യപകരെയും ചോദിച്ചതായി പറയണേ ..
    Jayan sir nu vegam സുഗമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .എല്ലാവരും safe ആയിട്ട് ഇരിക്കു.
    കൊറോണ ഒന്നോർത്താൽ ഞങ്ങൾ വിദ്യാർത്ഥികൾക്ക് നല്ല കാര്യമാ ചെയ്തേ , ചക്രപാണി sir ne കിട്ടിയത് അതുകൊണ്ടല്ലേ .. എല്ലാ sir മാർക്കും ഒരുപാട് നന്ദി ☺🙏🙏🙏

  • @sheejanishad6917
    @sheejanishad6917 3 роки тому +3

    സർ ന്റെ class എന്ന വള്ളി പിടിച്ചു കിടന്നപ്പോ. മറവി എന്ന എലി . കടിക്കുന്നുണ്ട്... പക്ഷെ.. താഴെ കുറച്ചു പടവുകൾ ഉണ്ട്.. അവിടെ മുതല എന്ന കൊറോണ... പിടിച്ചിരിക്കുന്ന വള്ളി യിൽ മുറുകെ പിടിച്ചു പതുക്കെ ഇറകുകയാണ്....

  • @pnr0111
    @pnr0111 3 роки тому +65

    ഫ്രൺഡ്സ്, അരവട്ടായിട്ട് പരീക്ഷാ ഹാളിലേക്ക് കയറുന്നവർ എത്ര പേര് ?👍😁🤓🤔

  • @vikasbabu4047
    @vikasbabu4047 3 роки тому +4

    ഇത് പോലെ എനെർജിറ്റിക് ആയ ക്ലാസുകൾ നമ്മുടെ ചാനലിന് മാത്രം സ്വന്തം 🙏🙏🙏🙏

  • @remananremanan8829
    @remananremanan8829 3 роки тому +6

    Sir nte energy njangalilekkum pakarnnutharunnu....orupadu orupadu thanks sir....Chandrababu sir nte class thudarnnum expect cheyyunnu....
    Ee situationilum class continue cheyunnathinu ....thanku chakrapani sir for giving us morning classes....
    Sir plz include SCERT explanation..maths...economics and Indian history exclusively by our chakrapani sir🥰
    Mani sir nte miss cheyunnundu ...enkilum safe aayirukku sir...njangalde prayers koodeyundu
    Get well soon JAYAN sir....😇😇
    Mohan sir nte makalkku ellavidha wishesum ariyunkkunnu....stay safe all of frnds here

  • @lakshmidevi4905
    @lakshmidevi4905 3 роки тому +5

    Eesvara Chandrababu Sir 😍😍😍😍😍 🙏santhoshamaayi Sir

  • @shalini894
    @shalini894 3 роки тому +1

    Sirnte option വെച്ചുള്ള ക്ലാസ്സ്‌ ഒരുപാട് ഗുണം ചെയ്യുന്നു. കാര്യങ്ങൾ കൃത്യതയോടു പഠിക്കാൻ പറ്റുന്നു. തുടർന്നും പ്രധീക്ഷിക്കുന്നു. Super ക്ലാസ്സ്‌. ഒരുപാട് നന്ദി ❤❤👏👏👍👍🙏🙏

  • @jafarpdn7881
    @jafarpdn7881 3 роки тому +3

    One of the energy kings of frnds study cntr🔥💓💝

  • @minusujith9550
    @minusujith9550 3 роки тому +5

    No words to express our gratitude.... Thank you sir..

  • @user-xr6ix4wj9s
    @user-xr6ix4wj9s 3 роки тому +2

    Satyam...simple annu.thetthipoi.ennu epozhum thonum...❤️🙏🙏🙏🙏🙏🙏🙏

    • @pnr0111
      @pnr0111 3 роки тому

      എന്നെ പോലെ കുറേ പേർ ഉണ്ട്😁 അറിഞ്ഞും തെറ്റിക്കുന്നവർ🙄👍

  • @enjoylifeandstudypsc186
    @enjoylifeandstudypsc186 3 роки тому +2

    Etavum nalla class. Positive energy

  • @sushithak154
    @sushithak154 3 роки тому

    Like tharathe agane povum. Super classs. 🙏🙏🙏🙏

  • @vineesharakesh7089
    @vineesharakesh7089 3 роки тому +2

    വളരെ നല്ല ക്ലാസ്, thank you sir 🙏🙏🙏

  • @gokulgs8019
    @gokulgs8019 3 роки тому +1

    Sooraj Ella adyapakareyum anneshanam parayanam chandru sir n big salut on vere parayanilla sir in deyavayi pokaruth njagale ittit🙏🙏👌👌

  • @KannanKannan-uo2me
    @KannanKannan-uo2me 3 роки тому +1

    Thrilling class.
    Passionate Teacher
    Thanks sir

  • @adhilmuhammed5794
    @adhilmuhammed5794 3 роки тому +1

    Very interesting class. connecting facts are more and more interesting

  • @ajila.k.eajila2455
    @ajila.k.eajila2455 2 роки тому

    Old class.kanukayanu good information thank u sir

  • @user-yv4jk5qe1j
    @user-yv4jk5qe1j 3 роки тому +3

    എങ്ങനെ like ഇടാതിരിക്കും.. awesome💞💞💞💞🙏

  • @deepaktp8932
    @deepaktp8932 3 роки тому +1

    Supper

  • @thaslim5157
    @thaslim5157 3 роки тому

    Excellent class

  • @mithunkrishna5034
    @mithunkrishna5034 3 роки тому

    സർ പവർ ഫുൾ വോയിസ്‌. മനസ്സിൽ തുള്ളച്ചു കേറുന്നത് പോലെ. നന്ദി 🙏

  • @rajithasanoj5720
    @rajithasanoj5720 2 роки тому

    Super class,

  • @nuchu405
    @nuchu405 3 роки тому +3

    Sir smile njammuk full energy ❤️❤️

  • @ronsys5480
    @ronsys5480 3 роки тому +2

    Thank you for the energetic class 😊❤️

  • @lekshmijayan3047
    @lekshmijayan3047 3 роки тому

    No need of notes manasil patiyunna class👍👍

  • @gokuls7491
    @gokuls7491 3 роки тому +1

    very useful and informative class....Babu sir superaaa!!!!!!!

  • @jffgfff
    @jffgfff 3 роки тому +1

    നമ്മുടെ പുതിയ മുദ്രാവാക്യം സംഭാവന ചെയ്ത കുട്ടിക്ക് അഭിനന്ദനങ്ങൾ.

  • @SunilKumar-vb3hq
    @SunilKumar-vb3hq 3 роки тому

    Powerful class

  • @athiraraveendran6765
    @athiraraveendran6765 3 роки тому +1

    Thank you sir

  • @renjithravi1002
    @renjithravi1002 3 роки тому

    Nice class...Sir

  • @anusreeanaswara5788
    @anusreeanaswara5788 3 роки тому +4

    ഗുഡ് മോർണിംഗ് സാർ

  • @pschub8020
    @pschub8020 3 роки тому

    Nalla energyode sir parayunnath kond otta parachilinu manasil kayarum..super class✌️✌️✌️

  • @greeshmagopinath2035
    @greeshmagopinath2035 3 роки тому

    🙏🙏🙏 very nice class

  • @cybers4media
    @cybers4media 3 роки тому

    Thanks chandrababu sir😍

  • @kavithaks5123
    @kavithaks5123 3 роки тому

    Super class

  • @pforpsc2886
    @pforpsc2886 3 роки тому

    Energetic ✌️✌️✌️✌️

  • @parvathyv9779
    @parvathyv9779 3 роки тому +1

    Super class sir. Thank you so much🙏

  • @ananthakrishnans9652
    @ananthakrishnans9652 3 роки тому +1

    Outstanding class 🔥🔥🔥👌👌👌

  • @aishwaryaaash2740
    @aishwaryaaash2740 2 роки тому

    Constitution adhyamoke padarnnu ennal ennu adhyam padch theerkunnathu Constitution aanu☺😇

  • @achyutham
    @achyutham 3 роки тому +1

    വ്യക്തമായി മനസിലായി.. 👍

  • @RahulR-wj9vn
    @RahulR-wj9vn 2 роки тому

    22:28 suresh gopi sir style

  • @ash-bm7mu
    @ash-bm7mu 3 роки тому

    Changaliprav babu sir soooper classukal aan...

    • @ash-bm7mu
      @ash-bm7mu 3 роки тому

      Sorry chandra babu sir enn ezhutiyatha, keyboard prediction chadichatha. ...very sorry

  • @sajnak2658
    @sajnak2658 3 роки тому +1

    Super cls😍😍😘

  • @roshnik3306
    @roshnik3306 3 роки тому +4

    Amendmend class ഒന്ന് തരണേ.... Sir

  • @prakashb8468
    @prakashb8468 3 роки тому

    സാറിന്റെ ക്ലാസ്സ് സൂപ്പർക്ലാസ് പോസിറ്റീവ് എനർജി class

  • @ardraleelavijay3634
    @ardraleelavijay3634 3 роки тому +1

    Thank You So Much Dear Sir 🙏

  • @sathisupran4969
    @sathisupran4969 3 роки тому

    Gd class

  • @trailforammus7699
    @trailforammus7699 3 роки тому +1

    What a wonderful worthy class sir..thank you so much

  • @007prajeesh
    @007prajeesh 3 роки тому +2

    Orupad nandhi sir❤❤❤❤

  • @shajahanm9922
    @shajahanm9922 3 роки тому

    വളരെ നല്ല ക്ലാസ് ഒരായിരം നന്ദി.

  • @kavyakr9295
    @kavyakr9295 3 роки тому +1

    The introduction that you've made was motivated us throughout the cls thankyou sir 🙏🙏

  • @anithaunni8259
    @anithaunni8259 3 роки тому +1

    good morning sir .

  • @midhunradh9495
    @midhunradh9495 3 місяці тому

    Thanks sir

  • @pradeeshrayaroth577
    @pradeeshrayaroth577 3 роки тому

    Vakkukal kettal koritharikkunnathupole.chakrapani sir&team

  • @RealFunnMLM
    @RealFunnMLM 3 роки тому +1

    Thank you sir powerful class no need to by-heart it.

  • @sujimanikandan6455
    @sujimanikandan6455 3 роки тому

    Goodmrg

  • @rincy6754
    @rincy6754 3 роки тому

    Thanks alot sir🙏🙏🙏🙏🙏🙏🙏

  • @buslovers689
    @buslovers689 3 роки тому +1

    Kidilan class👌👌😍😍

  • @jisha261
    @jisha261 2 роки тому

    Thaanku sir🥰🥰

  • @aarushome
    @aarushome 3 роки тому

    great

  • @Mohdrizwan-ce7gz
    @Mohdrizwan-ce7gz 3 роки тому +1

    Thanku sir...kazhynjadivasam paranje ullu sirnde class venamenu.. thanku chakrapaanisir...njangalude request maanichathinu

  • @buslovers689
    @buslovers689 3 роки тому

    Koritharikkunnu class kelkumbol.Tnx sir🙏🙏🙏🙏❤❤❤

  • @nijusgk3426
    @nijusgk3426 3 роки тому +1

    Thankyou sir super class👍👍👍

  • @ameen1450
    @ameen1450 3 роки тому +2

    1946 Dec 9
    Constituent Assembly adhya സമ്മേളനം
    ഇതില്‍ ഇടക്കാല അധ്യക്ഷന്‍ സച്ചിദാനന്ദ സിന്‍ഹ

  • @bhagyalekshmis4354
    @bhagyalekshmis4354 3 роки тому

    Thank you Sir 🙏🙏🙏

  • @abdulrahimanp913
    @abdulrahimanp913 3 роки тому +1

    Wow.....onnum parayanilla

  • @sujasunny2896
    @sujasunny2896 3 роки тому

    Kidilan class tharachu kayarunnu
    Thank you sir expecting nxt class

  • @suman.s.sdreams9749
    @suman.s.sdreams9749 3 роки тому

    Gud Morning Sir
    Good Constitutional Class

  • @sivanishiji669
    @sivanishiji669 3 роки тому

    Thanks sr🙏😘😘💕💕💕

  • @dhanishasunilkumar4945
    @dhanishasunilkumar4945 3 роки тому +4

    എനർജി= ചന്ദ്രബാബു സർ❤️👍

  • @aiswaryam6579
    @aiswaryam6579 3 роки тому

    thankuu sir

  • @thejus5926
    @thejus5926 3 роки тому

    വളരെയധികം നന്ദി.🙏🙏🙏🙏🙏🙏🙏

  • @ganeshrnath3390
    @ganeshrnath3390 3 роки тому

    Thankyou sirr ...

  • @athiraathi3508
    @athiraathi3508 3 роки тому

    Thank u sir👍👍👍

  • @aswathiachu2661
    @aswathiachu2661 3 роки тому

    Thaaanku sir😍😍😍😍😍😍😍😍😍😍

  • @anjusumesh1300
    @anjusumesh1300 3 роки тому

    Good morning Chandrababu Sir.

  • @neenuneenu4843
    @neenuneenu4843 3 роки тому

    Dear sir 🙏🙏🙏

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 роки тому

    Thanks

  • @babitham9046
    @babitham9046 3 роки тому

    Thank you Sir...🥰🙏

  • @endekallyanikkuttik5034
    @endekallyanikkuttik5034 Рік тому

    Thanku sir🙏

  • @ashithajinu7354
    @ashithajinu7354 3 роки тому +2

    Chandrababu sir ishtam💛💛💛

  • @maneeshasreenagesh4243
    @maneeshasreenagesh4243 3 роки тому

    Wow sir ethiyo, sir evdayirunnu. Chakrapani class super thanne points okke pakka. Pakshe valare slow aanu classedukkal. Pakshe sir entha paraya oru thee pori alla aalikkathunna thee. Sir illatha kaaranam sathyam paranjal njan ella classum kanarilla. Innu pakshe class kanan thudangiyappol sir. Paranjariyikkan kazhiyilla athrem santhosham undu. Njan class kanan pone ullu pakshe sirnde , hai friends keettapole njan cammand cheyyan thudangi.

  • @dileep8221
    @dileep8221 3 роки тому

    Nanni sir orupadu love you

  • @bureaucracy7557
    @bureaucracy7557 3 роки тому +1

    INDIAN HISTORY RENAENSENSE LEADERS ALSO WE EXPECTING SIR