ആമുഖത്തെ തിരുത്തിക്കുറിച്ച ഭരണഘടനാ ഭേദഗതി???Constitution of India Kerala psc previous question

Поділитися
Вставка
  • Опубліковано 13 жов 2024
  • #keralapsc,#psc,#constitution

КОМЕНТАРІ • 407

  • @pnr0111
    @pnr0111 3 роки тому +119

    ഫ്രണ്ട്സ്, ഇങ്ങനെ കഥ പോലെ ഭരണഘടനയെ പറ്റി നമുക്ക് ആര് പറഞ്ഞു തരും?🙏ചന്ദ്രബാബു മാഷിന്റെ🙏ഓരോ വാക്കും നമ്മുടെ ഉയർച്ചയിലേക്ക് പ്രകാശം വിതറുന്ന സൂര്യ കിരണങ്ങളല്ലേ?👍

  • @ajuaju646
    @ajuaju646 3 роки тому +35

    നമസ്ക്കാരം🙏
    എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ❤️

  • @user-leo10
    @user-leo10 3 роки тому +55

    ഇന്ന് ബ്രദർ ന്റെ കല്യാണം ആണ് 🤩🤩🤩.. എല്ലാവരും വരണം... സ്ഥലം കൊല്ലങ്കോട്, പാലക്കാട്‌

  • @deepthyvijeesh8219
    @deepthyvijeesh8219 3 роки тому +1

    പഴയ ക്ലാസുകൾ വീണ്ടും പഠിക്കുന്നു. സർ ന്റെ ക്ലാസ്സ്‌കൾ വീണ്ടും കാണുമ്പോൾ ഈ ടോപ്പിക്ക് പെട്ടന്ന് റിവിഷൻ ചെയ്യാൻ പറ്റുന്നുണ്ട്. Thank you sir🙏🙏🙏🙏🙏❤❤❤

  • @jafarpdn7881
    @jafarpdn7881 3 роки тому +2

    Constitutionane മധുരമുള്ള പായസം ആക്കി പഠിപ്പിക്കുന്ന king 💓💝

  • @sha-qw9qt
    @sha-qw9qt 3 роки тому +14

    ഈദ് മുബാറക് കൂട്ടുകാരെ..

  • @pscstudentmalappuram2245
    @pscstudentmalappuram2245 2 роки тому +2

    നല്ല ക്ലാസ്സ്‌. ഈ സാറിനെക്കൊണ്ട് ഭരണ ഘടനയുടെ മറ്റു ക്‌ളാസുകൾ കൂടി എടുപ്പിക്കണം

  • @sabithabiju1107
    @sabithabiju1107 3 роки тому

    ചന്ദ്രബാബു സാറിന്റെ ക്ലാസ്സുകൾ ഇനിയും വേണം., ചക്രപാണി സാർ ഇത് ഞങ്ങളുടെ അപേക്ഷ ആയി സാർ സ്വീകരണം....,

  • @തിടിൽകണ്ണൻ2.0
    @തിടിൽകണ്ണൻ2.0 3 роки тому +11

    സാറെ കണ്ടാൽ മതി.. ഇരുന്ന് കണ്ട് പോകും 💞💞

  • @vikasbabu4047
    @vikasbabu4047 3 роки тому +8

    ഇത്ര സിംപിൾ ആയി ഭരണഘടന എടുത്തു തരുന്ന sir നു ഒരു പാട് thannkzz 😍😍😍Lov u sir

  • @athirajayan2415
    @athirajayan2415 3 роки тому +2

    തുടക്കം മുതൽ ഒടക്കം വരെ ഒരേ എനർജി.Thank you sir 🙏 may God bless you ❤️❤️

  • @shajikp8941
    @shajikp8941 3 роки тому +10

    കൊറോണ strong ആയാൽ നമുക്ക് നമ്മുടെ ചന്ദ്രബാബു സാറിനെ കിട്ടും 💯💯

  • @rajeshvani9879
    @rajeshvani9879 3 роки тому

    ഭരണഘടന ഇഷ്ടപ്പെട്ടു പഠിക്കാൻ തുടങ്ങിയത് സാറിന്റെ ക്ലാസുകൾ കണ്ട് തുടങ്ങിയപ്പോൾ മുതലാണ് 🙏🙏🙏

  • @afeefurehmanvaliyat9782
    @afeefurehmanvaliyat9782 3 роки тому +5

    Present sir✋️
    Malappuram

  • @anandhusanthosh4926
    @anandhusanthosh4926 3 роки тому +1

    Super class 👌

  • @vishnu6851
    @vishnu6851 3 роки тому +1

    നിലവിലെ ഓരോ സാഹചര്യം നിലനിൽക്കുമ്പോളും എവിടെയോ ഒരു പ്രേതീക്ഷ തോന്നി തുടങ്ങിയിരിക്കുന്നു...........👍👍🥰

  • @Manasa742
    @Manasa742 6 місяців тому

    സിനിമ കാണുന്നത് പോലുള്ള ക്ലാസ്.❤❤ നന്ദി❤

  • @mukeshmuku7173
    @mukeshmuku7173 3 роки тому +1

    താങ്ക് യൂ സാർ...

  • @rahultu5453
    @rahultu5453 3 роки тому +5

    ചന്ദ്രബാബു സാർ💕💕

  • @neerajvlogs7930
    @neerajvlogs7930 3 роки тому

    ചന്ദ്ര ബാബു സാറിന്റെ ചിരി പോലെ തന്നെ ക്ലാസും super

  • @lasnavm4948
    @lasnavm4948 3 роки тому

    വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌, ഇനിയും തുടരണം. ഞങ്ങളെ സഹായിക്കണം

  • @aparnaa.r.9614
    @aparnaa.r.9614 2 роки тому +1

    റിവിഷൻ 👍🏻👍🏻👍🏻

  • @kanchuh6134
    @kanchuh6134 3 роки тому +2

    waiting for constitution amendment detailed class 🙏

  • @devikaji7120
    @devikaji7120 3 роки тому +1

    Thank you sir

  • @binoymohan9232
    @binoymohan9232 3 роки тому +1

    Ethra simple ayyanne karayangal paranje manasilaaki tharanne evidee ella sir maarum super anne.....

  • @niramullanimishangal7156
    @niramullanimishangal7156 3 роки тому +2

    Positive energy thannu kontulla nalla class..thanks a lot sir..

  • @lifeof3roseswithdona305
    @lifeof3roseswithdona305 3 роки тому

    Sir നെ കണ്ടതിൽ വളരെ സന്തോഷം 😍😍😍കോൺസ്ട്ടിട്യൂഷൻ സാർ

  • @santhinireveendran6821
    @santhinireveendran6821 3 роки тому +1

    Thank you സാർ 🙏🙏🙏ചക്രപാണി സാറിനു സുഗമാണല്ലോ

  • @amjithdev2204
    @amjithdev2204 3 роки тому +4

    Constitution itra വൃത്തിക്കും മനസിലാകുന്ന രീതിയിൽ ഉള്ള ക്ലാസ്സ്‌ വേറെ എവിടെയും കാണാൻ സാധിച്ചിട്ടില്ല... thnk u chandra babu sir
    And chakrapani classes 💙

  • @anusreepv7926
    @anusreepv7926 3 роки тому

    The best classes on Constitution is the classes of Chandrababu sir🙏🙏

  • @prasanthss4289
    @prasanthss4289 3 роки тому +2

    Very interesting sir ☺️, Thank you so much sir.

  • @athul796
    @athul796 3 роки тому +5

    Ellarkkum cheriya perunnal aasamsakal❤❤❤

  • @chandrasekharan5787
    @chandrasekharan5787 3 роки тому

    Super class

  • @sreehari61
    @sreehari61 3 роки тому +1

    സാറിന്റെ ക്ലാസ് സൂപ്പറാണ്

  • @thejus5926
    @thejus5926 3 роки тому +2

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subhisuji8374
    @subhisuji8374 3 роки тому +1

    Sirinte class kettittu llb padikkuka yano ennu thonni.nalla class.eniyum constitution class varuvan wait cheyyunnu.thank u very much.

  • @sumitha.csumitha.c7110
    @sumitha.csumitha.c7110 Рік тому

    നല്ല ക്ലാസ്സ്‌ സാർ

  • @sijatheertha1925
    @sijatheertha1925 3 роки тому

    Super clsss ഇത്രയും നല്ല ക്ലാസ്സ്‌ എവിടെനിന്നും കിട്ടിയിട്ടില്ല

  • @souravsurendran6956
    @souravsurendran6956 3 роки тому

    Constitution Iniyum venam 2021ill nadanna question paper anusarich❤️❤️👍

  • @Salamvelungoden8856
    @Salamvelungoden8856 3 роки тому

    നമ്മുടെ വക്കീൽ എത്തി യല്ലോ കൂട്ടുകാരെ..

  • @MeenuttyTheInherentwomen
    @MeenuttyTheInherentwomen 3 роки тому

    മാഷേ

  • @jinci8697
    @jinci8697 3 роки тому +1

    Cheriya perunnal aasamsakal

  • @remyam-fk3hk
    @remyam-fk3hk 3 дні тому

    Thank you sir ❤️❤️

  • @arunm5444
    @arunm5444 3 роки тому

    Different teaching style

  • @rajio9650
    @rajio9650 3 роки тому

    ഒരുപാട് നന്ദിയുണ്ട് സാർ. ഇത്രയും നന്നായി പറഞ്ഞ് തന്നതിന് . ഇനിയും സാറിന്റെ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @devika1730
    @devika1730 3 роки тому +8

    EID MUBARAK To All..... 🌙🌙🤲🤲

  • @radhikabiju4824
    @radhikabiju4824 3 роки тому

    ഇപ്പോഴാണ് ഒരു order കിട്ടിയത്. വളരെ നന്ദി സർ.....🙏🙏🙏

    • @sajeevsajeev6052
      @sajeevsajeev6052 3 роки тому

      സൂപ്പർക്ലാസ് 👌👌👌

    • @rajio9650
      @rajio9650 3 роки тому

      ശരിയാ

  • @minusujith9550
    @minusujith9550 3 роки тому +5

    waiting more from you sir... Detailed class of each topics.... Thank you so much sir for such an excellent presentation on important amendments of constitution.

  • @reshmapraveen9042
    @reshmapraveen9042 3 роки тому

    Very good class

  • @Anil-tw8tx
    @Anil-tw8tx 3 роки тому

    Sir നല്ല ക്ലാസ്സ്‌ ആണ്

  • @rajithasanoj5720
    @rajithasanoj5720 2 роки тому

    Super class 🙏🏿🙏🏿🙏🏿

  • @dhaneeshkumar6038
    @dhaneeshkumar6038 3 роки тому

    Very good class sir

  • @soumyanp4911
    @soumyanp4911 3 роки тому

    wonderful class

  • @athiraathi3508
    @athiraathi3508 3 роки тому

    Super class👍👌🙏
    Ariyathirunna othiri points kitty
    Thank u sir🙏🙏🙏

  • @rajishajinu3476
    @rajishajinu3476 3 роки тому

    Thank you so much sir super class

  • @anithaunni8259
    @anithaunni8259 3 роки тому +10

    സാർ, അടിയന്തരാവസ്ഥ, ഭരണഘടനാ ഭേദഗതികൾ - ക്ലാസ്സ് എടുക്കുമോ

  • @pinkysree3557
    @pinkysree3557 3 роки тому +1

    Clear & Sharp class , thank you sir

  • @sujathavs6832
    @sujathavs6832 3 роки тому

    Good class sir Thanks

  • @deepthimaryjose2393
    @deepthimaryjose2393 3 роки тому

    Parayathe irikan vayya chandra babu sirnte chiriyum classum kand irunnu pokum... supr aanu class..

  • @keralamkerala806
    @keralamkerala806 3 роки тому +2

    എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 🌹🌹❤❤❤🙏🙏

  • @rasnakrasnak8133
    @rasnakrasnak8133 3 роки тому

    Good class. Sir . Valare interest ode muzhuvan class um padikkan kazhiyunnu

  • @dhanyakv2247
    @dhanyakv2247 3 роки тому

    🌼Thank you team friends 🌼

  • @vineesharakesh7089
    @vineesharakesh7089 3 роки тому

    താങ്ക്സ് സർ 🙏🙏🙏

  • @remananremanan8829
    @remananremanan8829 3 роки тому +1

    Wonderful session💪💪well explained sir.....thanks a ton 🙏🙏😇😍

  • @archanarins294
    @archanarins294 3 роки тому +1

    Expecting more classes. Thank you sir🙏🙏🙏

  • @muneerakadavath1090
    @muneerakadavath1090 3 роки тому

    Thank you sir
    Good class

  • @ramyaramadas2963
    @ramyaramadas2963 3 роки тому

    Class kettu thanne padichu kazhinju note thayyarakki thank you so much sir

  • @gokulgs8019
    @gokulgs8019 3 роки тому +1

    Orupadishtam

  • @maheshdk5890
    @maheshdk5890 3 роки тому

    ഭരണഘടന യിൽ മുങ്ങിതപ്പി മുത്തെടുക്കുന്ന നമ്മുടെ ബാബു സാർ

  • @amikamanoj7359
    @amikamanoj7359 3 роки тому

    Thank you sir. ....ummmma

  • @UNNISS-tj4tv
    @UNNISS-tj4tv 3 роки тому +1

    sir adipoli class
    amendment class onnu sperate tharanam
    thanks

  • @KunjattaAmmuss
    @KunjattaAmmuss 3 роки тому

    Super cls thanku sir

  • @fatricpj3970
    @fatricpj3970 3 роки тому

    Thankyou sir 🙏🙏🙏✌️

  • @farisaap3757
    @farisaap3757 3 роки тому

    thanku sir....may god bless you..

  • @Aryasponnu
    @Aryasponnu 3 роки тому

    Thku sir.. very good cls😊

  • @anupradeepanupradeep3078
    @anupradeepanupradeep3078 3 роки тому

    Thank you Sir 😊😊😊

  • @reshmas.r676
    @reshmas.r676 3 роки тому

    Thank you sir 🙏🙏
    Sir nte classil appo appo thanne padichu pokan sadhikkunud

  • @anirudhs1225
    @anirudhs1225 3 роки тому

    Thank usir

  • @gopalakrishnsrigokulamgopa3970
    @gopalakrishnsrigokulamgopa3970 3 роки тому +1

    Sire ningal ellarum safe ayitt irikanee❤️❤️❤️😘😘😘😘😘😘

  • @renjusa4223
    @renjusa4223 3 роки тому

    Thank you sir 💞💞💞💞🙏🙏

  • @anilkrishna607
    @anilkrishna607 3 роки тому

    Thankyou sir... 🙏🙏🙏

  • @shareefkv2253
    @shareefkv2253 2 роки тому

    Thank you sir........

  • @bwin4984
    @bwin4984 3 роки тому

    Thanks for 💖💖

  • @sheelathampi3432
    @sheelathampi3432 3 роки тому

    Thanks

  • @sivaprasadss2903
    @sivaprasadss2903 3 роки тому

    Thank U ... Excellent Class Sir👍

  • @athiraappu6089
    @athiraappu6089 3 роки тому

    Thanks sir

  • @rammuhammadsingazad4738
    @rammuhammadsingazad4738 3 роки тому +1

    Present sir
    Eid Mubarak

  • @jimbruten984
    @jimbruten984 3 роки тому

    One of my best teacher..... ❤️❤️❤️

  • @remyaretheesh3127
    @remyaretheesh3127 3 роки тому

    Thank you very much sir...

  • @aswathiachu2661
    @aswathiachu2661 3 роки тому

    Thaanku sirr😍😍😍😍😍❤️❤️❤️

  • @anjalianju9385
    @anjalianju9385 3 роки тому

    Constitution topic istam aakan kaaranam sir nde class aanu baaki topics eaduthu tharanam sir please....

  • @vijayalakshmikm9589
    @vijayalakshmikm9589 3 роки тому

    Super. Sir .chakra pani sir num 🙏🙏👍👍👍

  • @vidhyavt6592
    @vidhyavt6592 3 роки тому

    Degree level prilms syllabus anusarichu class cheyyumo constitution ...super class ....

  • @manjusha3443
    @manjusha3443 3 роки тому +1

    Gud mrng sir 🙏🙏🙏

  • @AbdulHadi-vm6eu
    @AbdulHadi-vm6eu 3 роки тому

    Thank u sir 🙏🙏🙏🙏👍👍👍👍😘😘😘

  • @sudhinrajtb9755
    @sudhinrajtb9755 3 роки тому

    Very valuable class. Thank you sir

  • @sajithasanjayan6541
    @sajithasanjayan6541 3 роки тому

    Sooper class ....very useful thank you sir

  • @arunmenon8431
    @arunmenon8431 3 роки тому

    Guruve namah🙏

  • @robymurali.4812
    @robymurali.4812 3 роки тому +7

    😍 Ramadan wishes..

  • @abhirajvr1399
    @abhirajvr1399 3 роки тому

    Thank you 😊