സർക്കാർ ജോലി അകലെയല്ല

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 310

  • @JeenaAneesh190
    @JeenaAneesh190 Рік тому +164

    സാർ ഞാൻ കാട്ടാക്കടയിൽ താമസിക്കുന്നു.. ഞാൻ രാത്രി 2 മണി വരെ പഠിക്കുന്നു.. രാവിലെ എനിക്ക് ജോലിക്ക് പോണം.. ഞാൻ ഒരു daily wages teacher ആണ്... രാവിലെ ജോലി ചെയ്യുന്നതിനിടയിൽ സാറിന്റെ ക്ലാസ് കാണാറുണ്ട്... വൈകുന്നേരം വന്നിട്ട് നോട്ട് തയ്യാറാക്കും.. സാറിന്റെ ക്ലാസ് പാവപ്പെട്ട ഞങ്ങൾക്ക് ഒരു ആശ്വാസമാണ്😊

    • @ashrx_r7
      @ashrx_r7 Рік тому +3

      Thank you sir🙏

    • @niranjanaap5938
      @niranjanaap5938 8 місяців тому

      Good meeting😅
      😊😊🎉❤

    • @thasmiyap7379
      @thasmiyap7379 3 місяці тому

      Me also same situation

    • @Diya_mehrin
      @Diya_mehrin 3 місяці тому

      നല്ല ക്ലാസ്സ് ആയിരുന്നു എല്ലാം മനസ്സിലാകുന്ന രീതിയിലാണ് പറഞ്ഞിരുന്നത്

    • @manusree9920
      @manusree9920 3 місяці тому

      2 മണി വരെയോ ❤‍🔥❤‍🔥❤‍🔥

  • @salahuddeenvp891
    @salahuddeenvp891 11 місяців тому +5

    പഠിക്കുന്നത് ഒരു സൽക്കർമ്മമാണ് അത് സുന്നത്താണ് നബിചര്യയാണ് കാഴ്ച ഉള്ളടത്തോളം പഠിക്കണം

  • @reshmasanjayan9894
    @reshmasanjayan9894 Рік тому +33

    ഫോൺ വാങ്ങാൻ ഉള്ളതു തരാൻ സന്തോഷമേയുള്ളൂ,സാർ മടിച്ചു നിൽക്കണ്ട ആവശ്യമില്ല. ഞങ്ങളും സാറിൻ്റെ മക്കൾ അല്ലേ.goole pay no pin ചെയ്യൂ.

  • @ismailt.a4581
    @ismailt.a4581 10 місяців тому +2

    BR അംബേദ്കർ
    അന്ത്യ വിശ്രമം -ചൈത്ര ഭൂമി
    മൂന്നു വട്ടമേള സമ്മേളനത്തിൽ പങ്കെടുത്തു.
    മരണനന്തര ബഹുമതിയായി ഭാരത രഗ്നം -1990

  • @rasheena007
    @rasheena007 Рік тому +10

    Sir koode und ❤❤❤❤❤
    Sir ഇവിടെ മാത്രമാണ് ആശ്രയം, ക്യാമറ വാങ്ങാൻ ചെറിയ തുക ഞങ്ങളും സഹായിക്കാം, appill പഠിക്കാനുള്ള പൈസയില്ല, but njangalk വേണ്ടിയാണല്ലോ സർ ഇത്രയും ചെയ്യുന്നത്, ചെറിയ ഒരു തുക തന്നാലും ഞങ്ങള്ക്ക് സന്തോഷമേ ഉള്ളു, സർ google pay no pin cheyth vechal njangalal കഴിയുന്നത് ചെയ്താൽ പെട്ടെന്ന് തന്നെ നമുക്ക് ക്ലാസ്സ്‌ തുടങ്ങാം, ഇനി സമയം ഇല്ല സർ, ❤❤❤❤pls

  • @SanthyKrishna143
    @SanthyKrishna143 Рік тому +21

    വളരെ വൈകിയതിനു ശേഷം ആണെങ്കിലും സാറിന്റെ ശിഷ്യ ആയതിൽ ഒത്തിരി സന്തോഷം. കൂടെ സ്വാർത്ഥതയില്ലാതെ കിട്ടിയ അറിവുകൾ പകർന്നു നൽകുന്ന പ്രിയ സുഹൃത്തുക്കൾക്കും നന്ദി. ക്ലാസ്സുകൾ വളരെ നല്ല രീതിയിൽ പോകുന്നു. ക്ലാസ്സ് നിർത്തല്ലേ സർ .

  • @Sreekkutty561
    @Sreekkutty561 10 місяців тому +1

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു സർ.. ഞാനും അവരിൽ ഒരാൾ ആയ പോലെ... ❤️....

  • @divyasunil7267
    @divyasunil7267 Рік тому +9

    പാലക്കാട്‌ ചുരത്തിലൂടെ NH.544
    താമരശ്ശേരി ചുരത്തിലൂടെ NH. 766
    ആര്യങ്കാവ് ചുരത്തിലൂടെ NH. 744

  • @anandhuIndomitable
    @anandhuIndomitable Рік тому +8

    ഇവർ ആരും സാറിന്റെ ക്ലാസ് കാണുന്നില്ലെങ്കിലും സാർ ക്ലാസ്സ്‌ നിർത്തരുത് pls 🙏 എനിക്ക് വേറെ നിവർത്തി ഇല്ല പഠിക്കാൻ വേറെ ചേരാൻ പണമില്ല.
    സാറിന്റെ ക്ലാസ്സ്‌ മാത്രം നോക്കിയിരിക്കുന്നു ❤

  • @sreejaaji5102
    @sreejaaji5102 Рік тому +11

    ഞങ്ങൾ സാറിന്റെ കൂടെ തന്നെ ഉണ്ട്. ജോലിക്ക് പോയിട്ട് കുറച്ചു ദിവസമായി . കാൽ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. എന്നാലും എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്യാം സാർ . ഈ ക്ലാസ് മാത്രമാണ് ഏക ആശ്വാസം. സാറിന്റെ അടുത്ത് appointment ഓർഡറുമായി വരുന്നത് എന്നും സ്വപ്നം കാണും. ഞാൻ ആ സ്വപ്നത്തിന്റെ കൂടെയാണ്. സാർ ക്ലാസ് നിർത്തരുതേ , Thank you Sir ❤ Thank you all teachers

  • @rameshchandran7585
    @rameshchandran7585 Рік тому +4

    സൂപ്പർ ക്ലാസ്സ് സർ, എന്നെ പ്പോലുള്ള വീട്ടമ്മമാർക്ക് ഒരു പാട് ആശ്വാസമാണിത്. മനസ്സിന് വിഷമം വരുമ്പോൾ ഞാൻ സാറിന്റെ ക്ലാസ്സ് കാണും . സാറിന്റെ ശബ്ദം കേട്ടാൽ എനിക്ക് ഊർജ്ജം കിട്ടും മനസ്സൊന്ന് തണുക്കും. സാറിനും കുട്ടിക്ൾക്കും ഒരു പാട് നന്ദി

  • @kannanmon143
    @kannanmon143 Рік тому +6

    നമസ്കാരം സർ
    കഴിഞ്ഞ തവണ ബുക്ക്‌ വാങ്ങിയപ്പോൾ gpay ചെയ്‌ത സൂരജ് ചേട്ടന്റെ നമ്പറിൽ എന്നെക്കൊണ്ട് കഴിയുന്ന ചെറിയ ഒരു തുക ഇട്ടുതന്നാൽ സാർ ഒരു ഫോൺ വാങ്ങുമോ..,...😢😢😢

    • @thedarkglove
      @thedarkglove Рік тому

      ആ നമ്പർ ഒന്ന് അയച്ച് തരവോ bro😍

  • @hameedpv4994
    @hameedpv4994 Рік тому +9

    പരലോകം
    Art 79 പ . പാർലമെൻറ്
    Art 80 ര . രാജ്യസഭ
    Art 81 ലോകം. ലോക്സഭ

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 Рік тому +6

    ഐശ്വര്യ നല്ല presntation ആണ് 👍

  • @SumiSumislm
    @SumiSumislm Рік тому +7

    സർ 4 മക്കളാണ് എനിക്ക്
    ചെറിയ കുട്ടികളും ആണ്
    അതോണ്ട് തന്നെ പലപ്പോഴും class ഇട്ട ഉടനെ കാണാൻ പറ്റാറില്ല... എങ്കിലും കണ്ടു തീർക്കും .. എനിക്ക് ഇവിടെ പഠിക്കാനാണ് ഇഷ്ടം.. ഒരുപാടു മനസ്സിലാവുന്നുണ്ട്..
    എല്ലാവരുടെ ക്ലാസും നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്... ഇപ്പൊ പഠിപ്പിക്കുന്ന രീതി പോലും ഒരുപാടു ഉപകാരമാണ്.. ആദ്യമായി psc class കാണുന്നത് സർ ന്റെ യാണ്...മാറ്റാരുടെയും കാണാൻ തോന്നാറില്ല... Nk എന്തെങ്കിലും ഒരു അറിവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇവിടെ നിന്നാണ്...
    ഫ്രണ്ട്‌സ് നൊക്ക് share ചെയ്യാറുണ്ട്... എത്രയും പെട്ടെന്ന് ഒരു ഫോൺ വാങ്ങിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു 👍

  • @gopalakrishnan8353
    @gopalakrishnan8353 Рік тому +10

    ചക്രപണി സാർന്റെ ശിഷ്യർ എല്ലാം അറിവിന്റെ നിറകുടകൾ 🙏🙏🙏🌹ഐശ്വര്യ ഗ്രേറ്റ് 👍

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 Рік тому +9

    ഇന്നത്തെ താരം ഐശ്വര്യ മിസ്സ്‌ ആണല്ലോ 🥰ഉത്തരം അങ്ങനെ തെറ്റി പോവില്ലട്ടോ സാറേ 😁😁
    ഞങ്ങൾക്ക് വേണ്ടിയുള്ള effort ന് എല്ലാർക്കും lots of thanks ❤

  • @najeebm3024
    @najeebm3024 Рік тому +18

    പാലക്കാട് ചുരത്തിലുടെ കടന്നു പോകുന്ന ദേശീയ പാത NH 544. വുഡ്സ് ഡെസ്പാച്ച് വർഷം -1854.

  • @sgnairsg8973
    @sgnairsg8973 Рік тому +10

    അവിടെ ഒരു ചെയർ ഇട്ട് ഇരുന്നു കൂടെ പഠിക്കുന്ന തോന്നലാണ് ഈ ക്ലാസ്സുകൾ നൽകുന്നത്
    ഇനിയും ആർജവത്തോടെ ക്ലാസ്സ് കൾ തുടരാൻ സാധിക്കട്ടെ

  • @vegusvlogs07
    @vegusvlogs07 Рік тому +2

    Aiswarya u r great...orupad uyarangalil ethan kazhiyum

  • @athirapaapu3667
    @athirapaapu3667 Рік тому +6

    എല്ലാവരോടും ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ല രീതിയിൽ വായിച്ചാൽ പോലും മറന്നു പോവുന്ന ഒരു Topic ഇത്രക്ക് രസകരമായ രീതിയിൽ അവതരിപ്പിച്ചതിനു 🙏🙏🙏spl thanks to Aiswarya ചേച്ചി ഞങ്ങൾക്ക് എഴുതി മനസിലാക്കി തരുന്നതിനു ❤🙏

  • @remyamanoj3016
    @remyamanoj3016 5 місяців тому +1

    Sooper class sir ❤yenganeyaa oro chodyangalum ingane parayan pattum aiswarya polichu... Yellarum sooper.... Sir num yellavarkkum nanni🙏🏻

  • @santhoshkumar3173
    @santhoshkumar3173 Рік тому +1

    സാർ അങ്ങയുo അങ്ങയുടെ ശിഷ്യൻമാർക്കും ആദ്യം നമസ്ക്കരം എനിക്ക് സാറിന്റെ ഈ സ്വഭാവവും കരുണയുള്ള സംസാരവും കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്ന് സാർ .വിചാരിച്ചാൽ ഒരു 10 Phone വാങ്ങാൻ കഴിയും സാർ ഒന്ന് മനസു വയ്ക്കണം അത്രമാത്രം സാറു ക്ലാസ് നിർത്തിയാൽ എന്നെ പോലുള്ള 64 വയസായ എനിക്ക് അറിവ് കിട്ടുലാ ഞാൻ സാറിന്റെ ക്ലാസ് കേൾക്കുന്നതും എന്റെ മകന് വേണ്ടിയാണ് അതിലുടെ എനിക്കും അറിവു് കിട്ടും സാർ സുഖമാണല്ലോ സാർ ക്ലാസ് നിർത്തങ്ങള് ജയ് മാത ഭാരത്

  • @vamsavlogs875
    @vamsavlogs875 Рік тому +2

    Driver ജോലി ചെയ്യുന്ന എനിക്ക് വളരെ ഉപകാരമാണ്, വണ്ടി ഓടിക്കുന്നതുകൊണ്ടാണ് coment ചെയ്യാൻ പറ്റാഞ്ഞത് 😥😥😥😥ഷെമിക്കണം 🙏🏾

    • @chakrapaniclasses2.0
      @chakrapaniclasses2.0  Рік тому +3

      വണ്ടി ഒടിക്കുമ്പോൾ ക്ലാസ് ശ്രദ്ധിച്ചാൽ അപകടങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ് ഒഴിവുസമയം കണ്ടെത്തി പഠിക്കാൻ ശ്രമിക്കൂ

  • @sruthysubi7345
    @sruthysubi7345 Рік тому +7

    ക്ലാസ്സ്‌ എടുത്ത് തന്ന എല്ലാവർക്കും നന്ദി 🙏🏻

  • @m.s.d2016
    @m.s.d2016 Рік тому +2

    സാർ നല്ല ക്ലാസ്സ് ആയിരുന്നു. സർ ക്ലാസ് ഒരിക്കലും നിർത്തരുത് ക്ലാസിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചെറിയൊരു ഫണ്ട് സ്വരൂപപ്പെടുത്താം എല്ലാവർക്കും കൂടി🙏🙏

  • @Abhi_20005
    @Abhi_20005 Рік тому +11

    സാറിന്റെ വിദ്യാർത്ഥികളായ ഞങ്ങൾ സാറിനോടൊപ്പം എപ്പോഴും ഉണ്ടാകും. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്തായാലും സാർ ആവിശ്യപ്പെട്ടാൽ ഞാൻ ചെയ്ത് തരും ഞങ്ങൾ ഒപ്പമുണ്ട്.❤

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj Рік тому +1

    നന്ദി വാക്കുകൾക്കു ഒട്ടും സ്ഥാനം ഇല്ല എന്ന് അറിയാം. നിങ്ങള്ക്ക് മുന്നിൽ അതെല്ലാം വളരെ വിലകുറഞ്ഞ വാക്കുകളാണ്. എന്നും എപ്പോഴും എന്റെ പ്രാർത്ഥനകളിൽ നിങ്ങൾ എല്ലാവരും ഉണ്ടാകും. ഇനിയും ഇനിയും ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു.നന്മ മാത്രം വരട്ടെ എല്ലാവർക്കും god bless you ❤❤❤❤❤❤❤❤❤

  • @anoopvythirivillage2634
    @anoopvythirivillage2634 Рік тому +4

    സാർനും, സ്റ്റുഡന്റസ് നും.... ഒരുപാട് thanks... മുടങ്ങാതെ കാണാറുണ്ട്... 🔥🔥🔥🙏🙏🙏🙏🤝🤝👍👍

  • @msm0073
    @msm0073 Рік тому +5

    സർ ഗൂഗിൾ പേ നമ്പർ തന്നാൽ ഞങ്ങളെക്കൊണ്ട് കഴിയുന്ന തുക ഞങ്ങൾ അയച്ചു തരുന്നതാണ്.

  • @shahanajumana3181
    @shahanajumana3181 Рік тому

    സാറിന്റെ ക്ലാസുകൾ കണ്ട് ചോദ്യങ്ങൾ കാണുബോൾ ഉത്തരങ്ങൾ തിളങ്ങി തുടങ്ങി Thankyou sir

  • @sreejajayakumarsreejajayak4720

    സർ ക്ലാസുകൾ നിർത്തരുത്.
    ഗ്രൂപ്പ്‌ study ഒരുപാടു ഉപകാരമാണ്.
    എല്ലാ ക്ലാസ്സുകളും മുടങ്ങാതെ കാണാറുണ്ട്. സയൻസ്, economics എല്ലാം.
    എങ്ങനേലും gov job കിട്ടിയേ pattu🙏🙏

  • @SajithaA-w4e
    @SajithaA-w4e Рік тому

    സാറിന്റെ റിപ്പിറ്റേഷൻ കേൾക്കാൻ ഇഷ്ട്ടമാണ് സാർ. Thank you sir.

  • @kottakkalAryavaidyasaala
    @kottakkalAryavaidyasaala 5 місяців тому

    Iniyum ithupole class പ്രതീക്ഷിക്കുന്നു 😘😍❤❤❤❤❤❤❤❤❤❤❤❤❤❤

  • @safajesnajesna542
    @safajesnajesna542 Рік тому +1

    Sir njn oru vikalagayanu athu kond sir te class oru pad, upakaramanu sir enik oru energy yanu sir te eduth advice mayi varan ennu swapnam kanarund

  • @RahulR-wj9vn
    @RahulR-wj9vn Рік тому +4

    44:15 തെറ്റില്ല സർ..... കാരണം സർ പഠിപ്പിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിലേക്ക് കയറുന്നത്..... isn't എന്ന് എഴുതില്ല aren't എന്നേ എഴുതു ❤

  • @vijithasasi6888
    @vijithasasi6888 Рік тому

    Orupaad santhosham sir...njan ith full ezhuthiyeduthittund....padichedukkum...💯

  • @sreeshmak737
    @sreeshmak737 Рік тому +2

    ❤ നല്ല ക്ലാസ്സ്‌ ആണ് സർ. 👍 thanks to all..

  • @sruthimolmt4889
    @sruthimolmt4889 Рік тому

    Dear sir and team..savistharam class muzhuvan kelkukayum note prepare cheyukayum cheythu.....ee discussion method valare prayojanam cheythu...thank you..

  • @sowndaryasowndhu1223
    @sowndaryasowndhu1223 Рік тому

    ഒരുപാട് നന്ദി സർ.. നല്ല ക്ലാസ്സ്‌ ആണ് എല്ലാം ❤️... ഞങ്ങൾ എന്നും കൂടെ ഉണ്ട് 😊

  • @BeenaNanu-xy5wy
    @BeenaNanu-xy5wy Рік тому +1

    സാറിനു൦ ശിഷ്യന്മാർ മാർക്കും നല്ലൊരു thanks. സാറ് പറഞ്ഞത് വളരെ correct ആണ്. ഒരുപാട് പ്രതിസന്ധി യിൽ കൂടി ആണ് കടന്നുപോകുന്നത്. നല്ലൊരു class ആയിരുന്നു. 🙏🙏🙏🙏🙏🙏

  • @greeshmas2787
    @greeshmas2787 Рік тому

    Sir orupaad upakaram aanu ee classukal thankyou so much entire team of chakrapani sir...kazhnja ld kityillaa ...ithavana nedanam ..sremikunund..🙏

  • @DivyaSree-nj8od
    @DivyaSree-nj8od 5 місяців тому +1

    Good class 👍

  • @themystic2669
    @themystic2669 Рік тому +6

    Sir...phone alla...lap thanne vangikkam..aa Google pay number...onn itta mathy... class nirthalle sir 😢🙏

  • @HariKrish9946
    @HariKrish9946 9 місяців тому +1

    ❤❤❤❤❤

  • @sumeshs4253
    @sumeshs4253 Рік тому +1

    ഇ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ് 👍👍

  • @AbdulHadi-fb6ps
    @AbdulHadi-fb6ps Рік тому +1

    Aishwarya nalla pole class eduthu👍👍👍👍

  • @anjalikrishna6042
    @anjalikrishna6042 Рік тому +3

    Thank you sir❤ phone vagan nalla paisa avumenkil njagal elavarum share edan ok ahn sir.

  • @sarithasarivs
    @sarithasarivs Рік тому

    Orupad thanks 🙏🙏🙏

  • @monusmonu7136
    @monusmonu7136 Рік тому +3

    സാറിനെ കണ്ടപ്പോൾ എന്തെന്നില്ലാ ആ ഒരു മന: സന്തോഷം. ഒരു പാട് വിഷമത്തിലായിരുന്നു. സാറിനെ കാണുമ്പോഴാണ് മനസ്സിന് സന്തോഷം.

  • @renjithr5621
    @renjithr5621 Рік тому

    നല്ല ക്ലാസ് ആണ്‌ സാർ ❤️❤️ഒരു പാട് പ്രയോജനം ഉണ്ട്

  • @archanawilson3350
    @archanawilson3350 11 місяців тому +4

    Sir
    NH 766 thamaraseeri churam alle
    NH 544 palakkad churam aganeyalle...

  • @sheminaelr1642
    @sheminaelr1642 7 місяців тому

    Thank you sir and team.Happy to see you everyday❤

  • @brijushak2133
    @brijushak2133 Рік тому

    വളരെ നല്ല ക്ലാസ്സ്‌ സർ 🎉🎉❤പട്ടേൽ ഒക്ടോബർ 31 നു അന്തരിച്ചു ആ ദിവസം രാഷ്ട്രിയ ഏകത ദിവസ് ആയി വിചാരിക്കുന്നു

  • @mayarupesh9344
    @mayarupesh9344 10 місяців тому

    Valare nalla class...ere upakarapettu

  • @meshahana14
    @meshahana14 Рік тому

    Njanum und

  • @lekshmi0987
    @lekshmi0987 Рік тому

    Aiswarya nannayittund

  • @haneefichilangod4493
    @haneefichilangod4493 Рік тому +2

    Sir
    Seeing you and your students give me the energy to go forward 👍👍👍

  • @SunilKumar-vb3hq
    @SunilKumar-vb3hq Рік тому

    ഞാൻ ഒരു ജോലിക്ക് പോയി തുടങ്ങി. Athukond class saturday, sunday anu കാണുന്നത്. ജോലിക്ക് പോകാതെ വേറെ നിവൃത്തി ഇല്ല sir. പഴേ പോലെ പഠിക്കാനും പറ്റുന്നില്ല. 2 മണിക്കൂർ യാത്ര ഉണ്ട് one way മാത്രം. Bus ഇരുന്ന് നോട്ട് vayikum😞😞

  • @deepakdileepkumar4363
    @deepakdileepkumar4363 Рік тому

    നല്ല ക്ലാസ് വളരെ ഇഷ്ടമായി

  • @gayathrigouri6303
    @gayathrigouri6303 Рік тому

    Very useful sir iniyum veanam classes

  • @ridafathima-tr5qb
    @ridafathima-tr5qb Рік тому +1

    നല്ല ക്ലാസ്സ്‌ ക്ലാസ്സ്‌ കാത്തിരിക്കുകയാണ്

  • @Nikhila-bd7jn
    @Nikhila-bd7jn 7 місяців тому +1

    Thak you sir good class

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 Рік тому +25

    🛑2023 oct ൽ അന്തരിച്ച പ്രശസ്ത കഥകളി കലാകാരൻ :- കോട്ടക്കൽ ഗോപി നായർ
    ഒരു ഫോൺ വാങ്ങാൻ ക്ലാസ്സ്‌ കാണുന്ന ഞങ്ങൾ എല്ലാവരും കൂടെ ശ്രമിച്ചാൽ നടക്കും സാർ... ക്ലാസ്സ്‌ നിർത്തരുത്..
    താങ്ക്സ് ❤️

  • @SanthoshTp-p8r
    @SanthoshTp-p8r Рік тому

    നല്ല ക്ലാസ്സ്‌. Thankyou all

  • @sreeragp5896
    @sreeragp5896 Рік тому +1

    Aiswarya teacher
    Adipoli
    Oru rakshayum ella
    Thank you chakrapani sir
    Keep going ❤❤❤❤❤❤❤

  • @AswaniAswani-jp8ek
    @AswaniAswani-jp8ek 5 місяців тому

    ദയവായി സാർ goolepay no pin ചെയ്ത് വെയ്ക്കൂ.. ഞങ്ങള്ക്ക് പറ്റാവുന്നത് ചെയ്യാം. സാർ ക്ലാസ്സ്‌ നിർത്തല്ലേ ഒരുപാടു പേരുടെ ആശ്രയവും സ്വപ്നങ്ങളും നിലച്ചു പോകും 🙏🏻🙏🏻🙏🏻🙏🏻...

  • @gopikag7341
    @gopikag7341 Рік тому

    മാഷേ 🙏🏽🙏🏽🙏🏽🙏🏽ഈ ക്ലാസ്സ്‌ ആണ് എല്ലാം 🙏🏽🙏🏽🙏🏽👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥

  • @saranyass4063
    @saranyass4063 Рік тому +1

    Navaratri maholsavathinte bhagamai Narendra modi ezhuthiya song garbo

  • @minelove1918
    @minelove1918 Рік тому

    Super cls ane nirtharuth sir

  • @SujiDinesh-c5h
    @SujiDinesh-c5h Рік тому

    നല്ല ക്ലാസ്സ്‌ ആണ് സർ താങ്ക്സ്

  • @Rahul-fq5th
    @Rahul-fq5th Рік тому +2

    ഐശ്വര്യ നിശബ്ദ പോരാളി 🙏👍👍👍❤️❤️ സാറും സാറിന്റെ സ്റ്റുഡൻസ് ഒത്തിരി ഒത്തിരി നന്ദി അറിയിച്ചുകൊണ്ട് വീണ്ടും ഇത്തരത്തിലുള്ള ക്ലാസുകൾ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു🙏🙏🙏👍❤️❤️❤️❤️❤️❤️❤️❤️ സാർ മുന്നോട്ടുവച്ചാൽ ഫോൺ വാങ്ങാൻ ഒരു ഫണ്ട് സ്വരൂപിക്കും🙏🙏🙏👍👍❤️❤️❤️❤️ എല്ലാം സാറിന്റെ തീരുമാനം 🙏🙏

  • @krishnakumarmr7001
    @krishnakumarmr7001 3 місяці тому

    Class super 🎉❤

  • @rajisuresh5104
    @rajisuresh5104 Рік тому +1

    നല്ല ക്ലാസ്സ്‌ ആണ് sir എല്ലാരും 🥰🙏🙏

  • @AmarAmar-yv1pc
    @AmarAmar-yv1pc Рік тому

    Orupade nanniyund sir

  • @WYNLUSH
    @WYNLUSH Рік тому

    വളരെ
    നല്ല ക്ലാസ്

  • @themystic2669
    @themystic2669 Рік тому

    Sir class...എത്രയും വേഗം ഇടണേ😢❤

  • @ismailt.a4581
    @ismailt.a4581 10 місяців тому +2

    സാർ ഒരു സംശയം ബി ആർ അംബേദ്കർ മധ്യപ്രദേശിലെ മോവ് സ്ഥലത്തല്ലേ ജനിച്ചത്

  • @Rajanipp-d3o
    @Rajanipp-d3o 26 днів тому

    Class.super

  • @lekshmimalu56
    @lekshmimalu56 Рік тому

    ക്ലാസ്സ്‌ നിർത്തരുത് sir. Sir ന്റെ ക്ലാസ്സ്‌ ന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ അപ്പോ തന്നെ കാണും.❤❤

  • @rintusebastian8871
    @rintusebastian8871 7 місяців тому

    this class is very effective

  • @sreelanavami2622
    @sreelanavami2622 Рік тому

    Aiswarya...powliiii

  • @rajimolam
    @rajimolam Рік тому

    Super class

  • @nithiss384
    @nithiss384 Рік тому

    Class valare upakarappefunnundu sirrrr🙏🙏🙏🙏🙏

  • @arunkumar6384
    @arunkumar6384 Рік тому +2

    കഴിയുന്ന ചെറിയ തുക തരാൻ തയ്യാറാണ് സാർ.
    ന്യൂസിലാൻഡിന്റെ പുതിയ പ്രധാന മന്ത്രി - ക്രിസ്റ്റഫർ ലക്സൺ (നാഷണൽ പാർട്ടി) .
    ഇസ്രായേൽ - പലസ്തീൻ യുദ്ധത്തെ തുടർന്ന് അവിടങ്ങളിലെ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ദൗത്യം -
    ഓപ്പറേഷൻ അജയ്.
    ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റ് 2023 ന്റെ വേദി - മുംബൈ
    Press Trust of India യുടെ പുതിയ ചെയർമാൻ - K N ശാന്തകുമാർ

  • @alwynpalex
    @alwynpalex Рік тому

    സാറിനും ടീമിനും വളരെ നന്ദി 😍

  • @TIFFOT
    @TIFFOT Рік тому

    Sir nte class kaannumpol padikkaan kooduthal aveshamaann. Thank you all

  • @abhiramiayan143
    @abhiramiayan143 Рік тому

    Sir epolum pazhaya classukal ellam kanunnund revision pole puthiya classukal ellam avesam nalkunnu athlupary joli vedikan ulla avesam kootuunnu class nalkanam nammal kurach per sakthamayi thanne classukal kanunnund❤thankyou for the entire effort

  • @saranyass4063
    @saranyass4063 Рік тому

    Aiswarya miss nte avatharanam super aanu. Classum short classum nalla manasilakum. Nalla oru teacher aanu

  • @aparnars7012
    @aparnars7012 Рік тому

    Nalla class sr

  • @ajeeshkumar1985
    @ajeeshkumar1985 Рік тому +3

    സർ, പാർട്ട്‌ &schedule ക്ലാസ്സ്‌ വേണം 🙏🏻

  • @brijulashaji475
    @brijulashaji475 Рік тому

    Super class👍
    Aswin ,Vyshnavi, Aiswarya great 👍👍👍
    Thank you sir 🙏🙏
    Sir nte classukal mathram followcheyyuna njangal...

  • @anandhuIndomitable
    @anandhuIndomitable Рік тому +2

    കോഡ്
    വന ജല കാല ക്ഷയം
    മാർച്ച്‌ 21 22 23 24
    വനദിനം മാർച്ച്‌ 21
    ജലദിനം മാർച്ച്‌ 22
    കാലാവസ്ഥ ദിനം മാർച്ച്‌ 23
    ലോക ക്ഷയ ദിനം മാർച്ച്‌ 24

    • @antushyam1874
      @antushyam1874 9 місяців тому

      വനജയുടെ കാലിൽ ക്ഷയം.... Psc ക്ലാസ്സിൽ പണ്ട് പഠിച്ച code😂

  • @KiranRaj-d6x
    @KiranRaj-d6x 6 місяців тому

    ഇന്ന് ജൂൺ 17 അടു ത്ത വർഷം 2025 ജൂൺ 17 Lgs ലിസ്റ്റ് വരു മ്പോൾ അദ്യ Rank ഓം 100/100 എനിക്ക് അയിരി ക്കും ' Allapy കോടതിയിൽ 2025 ഡിസംബർ 11ജോലിക്ക്കേറിയിരിക്കുംഅല്ലേൽ

  • @aswathys9743
    @aswathys9743 Рік тому +1

    Thankyou sir

  • @jincyudayakumar6817
    @jincyudayakumar6817 Рік тому +2

    NH 766 താമരശ്ശേരി ചുരത്തിൽ കൂടി ഉള്ളതല്ലേ

  • @rkpathirippally5180
    @rkpathirippally5180 Рік тому

    Very informative discussion👍

  • @aswanigovindkp8766
    @aswanigovindkp8766 Рік тому +1

    Njan sirinte classukal maathram follow cheyuna aalaanu class nirtharuthu 🙏🙏🙏🙏🙏

  • @hmkkvk
    @hmkkvk Рік тому +11

    Please നിർത്തരുത് ക്ലാസുകൾ..... ഒരുപാട് പേര് പ്രതീക്ഷിക്കുന്ന ക്ലാസുകൾ ആണ് നിങ്ങളുടേത്

  • @SharunvsVs-hc2qt
    @SharunvsVs-hc2qt Рік тому +3

    ഞങ്ങൾ ഒപ്പം ഉണ്ട് മാഷെ ഞങ്ങൾ എന്താണ് ചെയേണ്ടത്