വിദ്യാഭ്യാസം ഏത് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് ???Constitution of India Kerala psc previous question

Поділитися
Вставка
  • Опубліковано 17 тра 2021
  • #KeralaPSC,#psc,#constitution

КОМЕНТАРІ • 480

  • @pnr0111
    @pnr0111 3 роки тому +497

    ഫ്രണ്ട്സ്,🙏ചന്ദ്രബാബു സാറിന്റെ🙏ചോദ്യപേപ്പർ✍️മോഡൽ✍️ പഠിപ്പിക്കൽ❤️ഇഷ്ടപ്പെടുന്നവർ❤️എത്ര പേരുണ്ട് ?👍👏

  • @sudhisu
    @sudhisu 3 роки тому +83

    ഭാഗ്യമല്ല വിജയം. കഷ്ടപ്പാടിനു കിട്ടുന്ന ഫലം ആണ് 😍😍😍👍

  • @sirajshukkur2488
    @sirajshukkur2488 3 роки тому +53

    പഠിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഭരണഘടനാ എന്ന ഈ വിഷയം എളുപ്പമാക്കി തരുന്ന സാറിനു ഒരുപാട് നന്ദി

  • @GARAMAVASI007
    @GARAMAVASI007 3 роки тому +61

    Sir നെ കണ്ടാൽ കിട്ടുന്ന ഒരു എനർജി, അത് തന്നെ വേറെ ലെവലാണ് ❤❤❤❤
    Thank uuu sir ഈ സമയത്തും ഞങ്ങൾക്കിങ്ങനെ class തരുന്നതിനു 🙏🙏🙏

  • @karthikasunil4549
    @karthikasunil4549 3 роки тому +30

    ഭരണഘടന പഠിക്കാൻ ഇപ്പൊ പ്രത്യേക താല്പര്യം ആണ്,,,,,,,thank you so much sir🙏🙏🙏

  • @bhagyaraja.k9765
    @bhagyaraja.k9765 3 роки тому +19

    സാറിനോടും നമ്മുടെ ടീം അദ്ധ്യാപരോടും എത്ര നന്ദി പറഞ്ഞാലും ഇത്രയും അറിവ് പറഞ്ഞുതരുന്നതിനു പകരമാവില്ല എന്നറിയാം. തീർച്ചയായും ഒരു സർക്കാർ ജോലി നേടിയിരിക്കും. അതായിരിക്കും എന്റെ "ഗുരുദക്ഷിണ".

  • @rejirevi7556
    @rejirevi7556 3 роки тому +19

    പ്രതീക്ഷയുടെ തിളക്കം🔥

  • @athul796
    @athul796 3 роки тому +25

    Triple lockdown aayittu polum njangalkku vendi admarthamayi classukal idunna chakrapani sirinum classukal edukkunna ella adyapakarodum video shoot cheyyunna sooraj machanodum orayiram nanni.. 😍😍😍❤❤❤

  • @shahid68286
    @shahid68286 3 роки тому +3

    ഓൺലൈൻ ക്ലാസ്സുകളിൽ മികച്ചതെന്ന് നിസ്സംശയം പറയാവുന്ന
    ഒരു പേരാണ് ചന്ദ്രബാബു സാറിന്റെ ക്ലാസ്സ്‌

  • @santhinireveendran6821
    @santhinireveendran6821 3 роки тому +17

    ഒരുപാട് നന്ദി സാർ 🙏🙏🙏🙏
    എല്ലാ അദ്ധ്യാപകർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു 🙏🙏🙏സൂരജിനും 😊

  • @KannanKannan-uo2me
    @KannanKannan-uo2me 2 роки тому +4

    Teaching is not a profession ,it's a dedication. How enthusiastically you present each words.
    Love You Sir.
    All prayers

  • @soumyavs4146
    @soumyavs4146 3 роки тому +3

    List കഥ പോലെ പഠിക്കാൻ ശ്രെമിച്ചു നോക്കി. Sir പറഞ്ഞപോലെ മനസിലാക്കി പഠിക്കുമ്പോൾ കൂടുതൽ മനസ്സിൽ നിൽക്കുന്നുണ്ട്. Thank യു sir... 🙏🙏🙏👌👌♥♥👍👍👍

  • @jithinc2177
    @jithinc2177 3 роки тому +10

    Sir i have a request,
    current affairs വിഭാഗത്തിലും videos ഇടാലോ month വൈസ് ആയിട്ടായാലും, newspaper ഇൽ ഓരോ സംഭവം varumalo അതിനൊന്നും swogaryam ഇല്ലാത്തവക് help ആവും 🙂, ഞങ്ങളെ പോലെ 👍

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 роки тому +3

    സാർ പഠിപ്പിക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഏത് ഉറക്കത്തിൽ ചോദിച്ചാലും കിട്ടും 🔥🔥

  • @connectshantiya7409
    @connectshantiya7409 2 роки тому +1

    വളരെ ടഫ് ആയിരുന്ന കോൺസ്റ്റിറ്റ്യൂഷൻ എന്ന ഭാഗം എളുപ്പമാക്കി തന്ന് ചന്ദ്രബാബു സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... കണ്ണടച്ച് ഇതുകേട്ടാൽ സുരേഷ് ഗോപി തന്നെ..

  • @keralamkerala806
    @keralamkerala806 3 роки тому +2

    സർ ന്റെ ഓരോ വാക്കും ഇതു പഠിക്കുന്ന ഞങ്ങൾക്ക് തരുന്ന ആത്മവിശ്വാസം എത്രയോ വലുതാണ്... 🙏🙏🙏🙏നന്ദി 👍👍👍👍

  • @aneesharenjith2151
    @aneesharenjith2151 3 роки тому +10

    Sirnte energyanu nammuk karuth🙏

  • @divyasivadev1845
    @divyasivadev1845 3 роки тому +21

    Gudmrg sir🙏🙏🙏🙏..., എത്ര നന്ദി പറഞ്ഞാലും മതി ആകില്ല 💕💕💕🙏🙏🙏🙏🙏🙏🥰🥰🙏🙏🙏🙏

  • @ponnammu_with_kunjava
    @ponnammu_with_kunjava 2 роки тому +2

    Sir ഒരുപാട് വൈകിയാണ് ക്ലാസ്സ്‌ കണ്ടു തുടങ്ങിയത്. ഓരോ ടോപ്പിക്ക് സർ എത്ര മനോഹരമായി പഠിപ്പിക്കുന്നു ഒരുപാട് നന്ദി

  • @sonavt6859
    @sonavt6859 3 роки тому +3

    Thank you sir❤️
    sir inde ഇംഗ്ലീഷ് ,മലയാളം ഭാഷ ശുദ്ധി നല്ല രസം ആണ്❤️

  • @ashithajinu7354
    @ashithajinu7354 3 роки тому +1

    Chandrababu sir= energy and confidence 💪💪

  • @FLMFilmLoversMedia
    @FLMFilmLoversMedia 3 роки тому +2

    ഈ രീതിയിലുള്ള ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് ......
    ഇനിയും ഒരുപാട് ഇതുപോലെ ഉള്ള ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു....
    മറ്റു വിഷയങ്ങൾ കൂടി ഇങ്ങനെ കഴിയുമെങ്കിൽ നന്നായിരുന്നു.....
    Thank you♥️

  • @geethaljoseph141
    @geethaljoseph141 3 роки тому +14

    കൂടുതൽ ക്ലാസ്സ്‌ കിട്ടാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ 🙏🙏🙏🙏

  • @vishnu6851
    @vishnu6851 3 роки тому +27

    എന്തോ ഒരു പോസിറ്റീവ് എനർജി ആണ് സർ ന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ

  • @minnoosbee556
    @minnoosbee556 3 роки тому +2

    Sir കണ്ടപ്പോൾ എനിക്ക് കുറച്ച് കൂടി energy വന്നു. Thanks 👍👍

  • @melisateresa1
    @melisateresa1 3 роки тому +2

    ഭരണഘടന പഠിക്കുമ്പോൾ ബോറിങ് തോന്നും പക്ഷെ sir പഠിപ്പിക്കുമ്പോൾ തോന്നാറില്ല..👍

  • @athiramohanan1912
    @athiramohanan1912 3 роки тому +2

    Constitution padikkan ithilum mikacha class vere illa.thank you sir🙏🏻🙏🏻.

  • @Mydream809
    @Mydream809 Рік тому +1

    ഇപ്പോൾ സാറിന്റെ നേരിട്ടുള്ള ക്ലാസ്സിലും ഇരിക്കാനുള്ള ഭാഗ്യം കിട്ടി
    ❤❤❤thank you sir

  • @himamohan8988
    @himamohan8988 3 роки тому +1

    കണ്ട ക്ലാസുകൾ വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ് മാഷേ.. വെള്ളിയാഴ്ചയിലേക്കുള്ള തയ്യാറെടുപ്പിലാണ്..😊

  • @sree5556
    @sree5556 3 роки тому +7

    Sir nte... Presence of mind.. 🥰🥰🥰🥰

  • @rajio9650
    @rajio9650 3 роки тому +2

    ഒരുപാട് നന്ദിയുണ്ട് സാർ ഇത്രയും നല്ല ക്ലാസ് എടുത്തതിന്

  • @niramullanimishangal7156
    @niramullanimishangal7156 3 роки тому +3

    Sir,your classes always begins with positive energy and inspiration..thats the speciality of your classes..hats off you sir

  • @reshmareshu2811
    @reshmareshu2811 3 роки тому +2

    Constitution ennu kettal urakam thunguna njan ipa sir inte classil intrest ode padikunu..Thank you so much sir❤️❤️❤️

  • @roshnik3306
    @roshnik3306 3 роки тому +1

    Latest ഇൻഫർമേഷൻ കുറെ തന്നതിന് ഒരുപാട് nandhisir👍🙏🙏

  • @arunkumar6384
    @arunkumar6384 3 роки тому +4

    Thank you Sooraj ji Chakrapani sir and Chandrababu sir

  • @anitharanjith5425
    @anitharanjith5425 3 роки тому +1

    Thank you very much sir. Sirinte adutha classinayi wait cheyyunnu.

  • @shalini894
    @shalini894 3 роки тому +1

    👍👍വളരെ നല്ല ക്ലാസ്സ്‌ സർ. List എന്നും maripokalanu. ഇപ്പോൾ ok ആയി 🤗

  • @ismayilk6834
    @ismayilk6834 3 роки тому +2

    നല്ല ശൈലി നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

  • @josnajose5152
    @josnajose5152 3 роки тому +1

    Constitution interesting ayath chakrapani classes vazhiyanu...great teacher's in the world...God bless you all ...

  • @bindun7325
    @bindun7325 3 роки тому

    വളരെ നല്ല ക്ളാസ് .Thankyou sir

  • @soumyajnair7848
    @soumyajnair7848 3 роки тому +1

    Manushyavakasham 3 pravashyam class kandu . Priliminary examinte ravilem aa class kettita poyath. Athu manasil pathinju. Thankyou sir

  • @swethanikesh9140
    @swethanikesh9140 2 роки тому +1

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു സർ 👌👌👌.. Pending ആയിട്ടുള്ള ക്ലാസ്സുകൾ കണ്ടു തുടങ്ങി.. Thank you sir 🙏🙏🙏

  • @rakhianish4561
    @rakhianish4561 3 роки тому

    Sir nte oro classum enthu bhangiyaayittanu padippikkunnath...ithrayum nannayi e subject padipikkunna veroru teacher ne njan kandittilla...thank you sir for this valuable class

  • @vineesharakesh7089
    @vineesharakesh7089 3 роки тому +1

    സൂപ്പർ ക്ലാസ്സ്‌ സർ, നന്ദി 🙏🙏🙏🙏

  • @sinduramachandran3564
    @sinduramachandran3564 Рік тому

    Ithuvare aake confsn.aayirunna listuukale kurich oru dharana undauathu ippozhanu...thank you sir🙏🙏🙏

  • @preethianoop
    @preethianoop 3 роки тому +2

    Postive energy 🔥🔥🔥 ingane class eduthal engane kaanathe irikkum..🙏🙏

  • @sreejas7352
    @sreejas7352 3 роки тому

    നന്ദി നന്ദി 🙏💝

  • @jithinunni4993
    @jithinunni4993 3 роки тому

    thanks sir nallathu pole മനസ്സിലാക്കി തന്നു

  • @RinuJai
    @RinuJai Рік тому +3

    മികച്ച അവതരണം👍👍👍. Thank you Sir🥰🥰

  • @mukeshmuku7173
    @mukeshmuku7173 3 роки тому

    നമസ്‍കാരം സാർ.. സാർ ന്റെ ഓരോ ക്ലാസും അധികംഭീരം ആണ്.. വളരെ നന്ദി സാർ... പിന്നെ പ്രിയപ്പെട്ട പ്രിൻസിപ്പൽ സാർ അറിയുവാൻ വേണ്ടി..5 മുതൽ 8 വരെയുള്ള SCERT text book പഠഭാഗം പഠിച്ചു കഴിഞ്ഞു..9to10... Nte ക്ലാസ് പെട്ടെന്ന് ഇടുമെന്നു പ്രേധീക്ഷിക്കുന്നു...

  • @haritp4192
    @haritp4192 3 роки тому

    നിങ്ങൾ വേറെ ലെവൽ ആണ് sor

  • @suryakalapgmydhily1128
    @suryakalapgmydhily1128 3 роки тому +1

    Nice class constitution nannayi manasilavunu 🙏 🙏🙏 namikkunnu

  • @gopikag1198
    @gopikag1198 2 роки тому

    Veendum veendum kelkunnnu.. Thankyou sir.. 🙏🙏🙏 ❤️

  • @neethumolpr6661
    @neethumolpr6661 3 роки тому

    Thankuuuu sir.............

  • @haneefichilangod4493
    @haneefichilangod4493 28 днів тому +1

    Great sir👍👍👍

  • @nimithanimitha8334
    @nimithanimitha8334 3 роки тому

    വളരെ നല്ല class
    Thanku sir

  • @aneenajith7559
    @aneenajith7559 3 роки тому

    Thanks super class varshangalayi padichittum federal samvithanam ariyillayirunnu

  • @anilaanila8406
    @anilaanila8406 3 роки тому

    മാഷേ ഒരു പാട് നന്ദി😍😍🙏🙏

  • @rahulr8209
    @rahulr8209 3 роки тому +1

    സൂപ്പർ ക്ലാസ് സർ🔥❤️❤️❤️❤️🙏🙏🙏 താങ്ക്സ്

  • @serialmedia2675
    @serialmedia2675 Рік тому

    ഒരുപാട് നന്ദി സാർ 🙏

  • @thejus5926
    @thejus5926 3 роки тому

    ഒരുപാട് നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏

  • @divyapp5624
    @divyapp5624 3 роки тому

    Thaku soo much!

  • @ardraleelavijay3634
    @ardraleelavijay3634 3 роки тому +2

    Thank You So Much Dear Sir 🙏

  • @z_a_r_aXxx
    @z_a_r_aXxx 3 роки тому

    ഒരുപാട് ഒരുപാട് നന്ദി സർ 🙏🙏🙏

  • @anjalisivaprasad2045
    @anjalisivaprasad2045 2 роки тому

    Wowwwww beautiful clsss

  • @adarshv9183
    @adarshv9183 3 роки тому +1

    Mrng Sr.....

  • @gopalakrishnangopal729
    @gopalakrishnangopal729 3 роки тому

    My favorite sir a big salute

  • @ridafathima-tr5qb
    @ridafathima-tr5qb 2 місяці тому

    വീണ്ടും കാണുന്നു നല്ല ക്ലാസ്സ്‌

  • @prasanthss4289
    @prasanthss4289 3 роки тому +1

    THANK You so much sir , Clarity Teaching😍👌🏻

  • @ratheeshkumar4658
    @ratheeshkumar4658 3 роки тому

    നമസ്തേ സാർ.....

  • @amruthanjalik4522
    @amruthanjalik4522 3 роки тому +2

    Kidu class❤️
    Thank you so much sir 🙏

  • @kalab8109
    @kalab8109 3 роки тому

    സാർ നല്ല ക്ലാസ്സ്‌ നന്നായി മനസിലായി 🙏🙏

  • @Mohdrizwan-ce7gz
    @Mohdrizwan-ce7gz 3 роки тому

    Gudmorning sir... Thanku.

  • @aswinisairam3591
    @aswinisairam3591 3 роки тому +2

    Unexpected classs♥️♥️♥️
    Gud morng sir🙏🙏

  • @aiswaryam6579
    @aiswaryam6579 3 роки тому

    Thankuu sir

  • @vinitha_S
    @vinitha_S 3 роки тому +2

    Nice class.Thank you sir ❤️🙏

  • @sunithadeepu153
    @sunithadeepu153 3 роки тому +1

    Sirn first thott Last vare ore energy aan 🥰 tnku sir

  • @krishnachandranv.m8093
    @krishnachandranv.m8093 3 роки тому +1

    ഗുരു വന്ദനം🙏

  • @reshmapraveen9042
    @reshmapraveen9042 3 роки тому +1

    Thank you good class

  • @remithajairam8918
    @remithajairam8918 Рік тому

    വളരെ നല്ല ക്ലാസ്സ്‌..

  • @Knightrid
    @Knightrid 3 роки тому

    നന്ദി ........ സാർ

  • @aswanisibin8238
    @aswanisibin8238 3 роки тому

    Sirnte class .. The best ...

  • @vinitha_S
    @vinitha_S 3 роки тому

    Watching again.Thank you sir🙏

  • @anupradeep832
    @anupradeep832 3 роки тому

    സൂപ്പർ ക്ലാസ്സ്‌ 🙏🙏🙏🙏🙏

  • @remyasamish5779
    @remyasamish5779 3 роки тому

    Good morning sir . waiting class ayirunnu 👍👍

  • @nishaprasad5182
    @nishaprasad5182 3 роки тому +1

    എൻ്റെ ചക്രപാണി സാറേ ഞാൻ ഇന്ന് ഐസിയു വിൽ നിന്നും മാറ്റി എൻ്റെ സാറിൻ്റെ ക്ലാസ്സുകൾ കാണാൻ കഴിഞ്ഞില്ല എനിക്ക് വേണ്ടി prarthikkane പൂർവാധികം ശക്തിയോടെ എനിക്ക് സാറിൻ്റെ മകളായി തിരിച്ചു വരണം🙏🙏🙏

  • @geethaljoseph141
    @geethaljoseph141 3 роки тому +1

    നന്ദി സർ ❤❤❤❤

  • @remaraghavan9362
    @remaraghavan9362 3 роки тому

    Hi sir nalla cls👌👌

  • @nandhana0848
    @nandhana0848 3 роки тому

    വളരെ നല്ല ക്ലാസ്

  • @deepthyvijeesh8219
    @deepthyvijeesh8219 3 роки тому +1

    Thank you sir 🙏🙏🙏🙏god ബ്ലെസ് you🙏🙏🙏❤❤❤❤

  • @sujathavs6832
    @sujathavs6832 3 роки тому

    വളരെ നല്ല class sir

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 4 місяці тому

    Suuuuper class aayirunnu

  • @munnisvlog7328
    @munnisvlog7328 3 роки тому

    ഗുഡ്‌മ്നോങ് sirrr

  • @Alan___chiklu
    @Alan___chiklu 7 місяців тому +1

    Good class

  • @jayansreegourytj3491
    @jayansreegourytj3491 3 роки тому +1

    Thank you sir,

  • @asmaabdulla9007
    @asmaabdulla9007 3 роки тому

    Nerituvannu patikann kothiyavunnu🙏🙏🙏🙏

  • @sajithasanjayan6541
    @sajithasanjayan6541 3 роки тому

    Thank you sir 👍 👌 useful class....

  • @bijinbabbijin9666
    @bijinbabbijin9666 3 роки тому +5

    Sir telegrame channel thudagiyal. Topic exam nadathamayirunnu. Njaglk revision aayane.e idea nallathu aanengil comment cheyyu

  • @nadeerav.k3989
    @nadeerav.k3989 2 роки тому

    Thanks a lot sir
    Dedicated class

  • @tharav.a2096
    @tharav.a2096 3 роки тому

    Thank you sir ❤️🙏🙏